Marimayam | Episode 402 - A psycho bus conductor ! I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 1,1 тыс.

  • @AdarshSince
    @AdarshSince 9 дней назад +487

    പ്യാരിയുടെ ബസ്സിലെ രംഗങ്ങളെ പറ്റിയുള്ള ട്രോൾ കണ്ടിട്ട് ഈ എപ്പിസോഡ് കാണാൻ വന്നവരുണ്ടോ...

  • @akhilts2963
    @akhilts2963 7 дней назад +31

    എല്ലാ സീരിയലുകളും നിർത്തലാക്കി ഇങ്ങനത്തെ ക്വാളിറ്റി ഒള്ള programs വെച്ചിരുന്നേൽ എത്ര നല്ലതായിരുന്നു😂👏
    മറിമായം എന്നും ❤👌

  • @pramodp8058
    @pramodp8058 3 года назад +642

    പ്യാരിജാതൻ മികച്ച ഒരു നടൻ ആണ് 👍👍സൂപ്പർ പെർഫോമൻസ് ❤❤

  • @Vk-uo3ed
    @Vk-uo3ed 4 года назад +1216

    പ്യാരി പൂണ്ട്‌ വിളയാടിയ എപ്പിസോഡ്‌...ടിപ്പിക്കൽ കണ്ടക്ടർ ആയി തകർത്താടി😍😍

  • @firozkamachad8129
    @firozkamachad8129 2 года назад +478

    പ്യാരിയുടേത് വളരെ realized ആയിട്ടുള്ള ആക്ടിങ്ങാണ്..എന്തൊരു originality.., congratulations bro. 💐💐💐👏👏👏🙏🙏👍

    • @SurajInd89
      @SurajInd89 7 дней назад

      Realised alla realistic

  • @an.ma007
    @an.ma007 4 года назад +587

    *കണ്ടക്റ്റർ എജ്ജാതി ഒറിജിനാലിറ്റിയാണ്😂*

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 9 дней назад +93

    കൊള്ളാം പൊളി സാധനം
    Fb യിൽ കണ്ട് 2024 ഡിസംബർ ഇൽ വന്നവർ ഉണ്ടോ

  • @vineesh5354
    @vineesh5354 5 лет назад +323

    എനിക്ക് ഇപ്പോൾ നിലവിലുള്ള എല്ലാ പ്രോഗ്രാമിനെകളും ഏറെ ഇഷ്ട്ടംഉള്ള പരിപാടി മറിമായം
    കോമഡി + സീരിയസ് =മറിമായം 💖💖

  • @lovetoeatfoodie1026
    @lovetoeatfoodie1026 5 лет назад +2683

    പ്യാരി അല്ലെങ്കിലും മുത്താണ് ❤️ 😄😄😄
    പ്യാരി ഫാൻസ്‌ അടി ലൈക് 👍

  • @AbdulRahman-ns7mk
    @AbdulRahman-ns7mk 5 лет назад +1634

    ബസ്സിലെ രംഗങ്ങൾ ഒറിജിനൽ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി അത്ര മനോഹരമായി ഷൂട്ട്‌ ചെയ്തിട്ടുണ്ട്......

    • @garage9398
      @garage9398 4 года назад +8

      Eeedi medikkumm

    • @jayakumarn1929
      @jayakumarn1929 4 года назад +2

      Super

    • @Ragedabhix
      @Ragedabhix 4 года назад +6

      Original തന്നെയാ.... 😅🤮

    • @AbdulRahman-ns7mk
      @AbdulRahman-ns7mk 4 года назад +3

      Raged_A.b.H. i DRK
      Original അല്ല അവർ എല്ലാവരും മറിമായത്തിലെ അഭിനേതാക്കൾ തന്നെ..

    • @Ragedabhix
      @Ragedabhix 4 года назад +6

      @@AbdulRahman-ns7mk അത് അറിയാം... അവരുടെ acting original അണ്...

  • @anzalbinali9390
    @anzalbinali9390 2 года назад +35

    പാരിജാതൻ ഒരു രക്ഷയുമില്ല . ശോ.. ഇത് എന്തൊരു അഭിനയമാണ് 👏👏👏🔥🔥🔥🔥❤️❤️❤️❤️❤️

  • @fadhikuttan
    @fadhikuttan 4 года назад +162

    എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ട ഒരു episode ആയിരുന്നു ഇത്. പ്യാരിയും ശീതളനും ഒരു രക്ഷയില്ലാത്ത അഭിനയം

  • @jamsheedrahman8407
    @jamsheedrahman8407 5 лет назад +164

    പ്യാരി എജ്ജാതി പെർഫോമൻസ് 👌🏻✌🏻😂

  • @7.2m48
    @7.2m48 5 лет назад +4706

    പാരിജാതന്റെ പെർഫൊമൻസിന്100 മാർക്ക് കൊട്ക്കാം എന്നഭിപ്രായമുള്ളവർ

  • @najahequality6715
    @najahequality6715 5 лет назад +657

    പ്രതിഷേദം ഫലം കണ്ടു, വീണ്ടും RUclips ൽ upload ചെയ്യാൻ തുടങ്ങി. Thanks 🙏 🙏
    ഈ episode നു wait ചെയ്യുവായിരുന്നു..
    👌👌👌👌👌

  • @SureshBabu-mu7cu
    @SureshBabu-mu7cu 5 лет назад +268

    Super പ്യാരിജാതൻ ഒരു രക്ഷയുമില്ല കലക്കി

  • @firozfirozn6709
    @firozfirozn6709 3 года назад +46

    ഈ പരിപാടി നമ്മുടെ സമൂഹത്തിന് ഒരുപാട് നല്ല മെസ്സേജ് നൽകുന്നുണ്ട്

  • @sreenandanam9347
    @sreenandanam9347 4 года назад +78

    ഏത് റോളും അഭിനയിക്കാൻ. മറിമായം നായകൻ മാർ. സൂപ്പർ ആണ്

    • @മജ്നൂൻ
      @മജ്നൂൻ 3 года назад +5

      മാത്രമല്ല ഒരിക്കലും മാറ്റാതെ പേരും

  • @rajuraveendran2035
    @rajuraveendran2035 3 года назад +159

    പ്യാരി ജാതൻ ഓരോ എപ്പിസോഡ്യിലും ഒന്നിന് ഒന്ന് മെച്ചം ആക്കുന്നു 👍👍👍

  • @ajith1752
    @ajith1752 3 года назад +43

    10 ദിവസത്തിനുശേഷമുള്ള പാരിജാതനെയാണ് എനിക്ക് ഇഷ്ടം. അതിന്റെ പാരിജാതൻ തകർപ്പൻ അഭിനയം..

  • @marycaroline7357
    @marycaroline7357 5 лет назад +237

    പ്യാരി തകര്‍ത്തു,,,ചിരിയുടെ മത്താപ്പ് തീര്‍ത്ത എപ്പിസോഡ്,,,,with best message ...congrats

  • @shinethekkinethu1176
    @shinethekkinethu1176 7 дней назад +6

    ചിരിക്കുന്നതിനോടൊപ്പം ലാസ്റ്റ് കരച്ചിലും വന്നു... മറിമായം എന്നും സമൂഹത്തിന് നല്ലൊരു വഴികാട്ടിയായ പ്രോഗ്രാം ആണ്... പലരെയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വളരെ നല്ലൊരു പ്രോഗ്രാം... ഇതിലെ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🥰💞💞💞🌹🌹🌹

  • @shaan74278
    @shaan74278 21 час назад +9

    Reel kand vannavar undoo😂

  • @9846800753
    @9846800753 5 лет назад +131

    ചിരിയിലൂടെ ചിന്തിപ്പിക്കുന്ന മറിമായത്തിന്റെ ഏറ്റവും മികച്ച എപ്പിസോഡുകളിലൊന്ന് .. hat's off മറിമായം ..
    സത്യേട്ടൻ പ്യാരിക്ക് നൽകിയ ഉമ്മയിൽ ഇടക്കെപ്പോഴോ കണ്ണു നിറഞ്ഞു ..
    #Thanks for uploading on RUclips

  • @jijirajesh6166
    @jijirajesh6166 7 дней назад +8

    ഒരിക്കൽ കണ്ടതാണ് എങ്കിലും fb യിൽ പാരിജാതൻ്റെ reels കണ്ട് വീണ്ടും വന്നു

  • @mujeebrahman2481
    @mujeebrahman2481 5 лет назад +140

    പ്യാരി കലക്കി.. മറിമായം പ്രോഗ്രാം വളരെ
    നന്നാവുന്നുണ്ട്‌. എല്ലാ കഥാ പാത്രങ്ങളും നല്ല അഭിനയം കാഴ്ച വെക്കുന്നു .

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 3 года назад +20

    മറിമായം എന്നും കാലിക പ്രാധാന്യം ഉള്ള വിഷയങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുന്നു.
    നല്ല messages ഉണ്ടാകും ഓരോ episodeലും
    കണ്ട episodes ഒക്കെ ഇഷ്ടമാണ്. ഈ episode വളരെ അധികം ഇഷ്ടമായി.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +30

    വല്ലാത്തൊരു പ്യാരി🤣🤣😂👍

  • @ruok5404
    @ruok5404 4 года назад +75

    പ്യാരി നാച്ചുറൽ actor

  • @maxkochi
    @maxkochi 2 года назад +11

    ഈ ഡയലോഗ് ഒക്കെ എല്ലാം ഓർത്തു വച്ചു അവതരിപ്പിച്ചു അമ്പോ സമ്മതിച്ചു

  • @jijuu007
    @jijuu007 8 дней назад +17

    5years ആയി ഇവിടെ ഉണ്ട് വീഡിയോ ഇന്ന് വന്നു കാണുന്നവർ ഉണ്ടോ 03 / 12 / 24

  • @ibnu3426
    @ibnu3426 3 года назад +60

    പ്യാരി പൂണ്ടു വിളയാടിയ എപ്പിസോഡ് 😂😂😂🔥😂

  • @JayapalMK
    @JayapalMK 2 года назад +17

    എല്ലാവരും നല്ല അഭിനയം ..... പ്യാരിയുടെ കണ്ടക്ടർ പൊളിച്ചു .....

  • @Justin_Langer
    @Justin_Langer 3 года назад +47

    പ്യാരി one man show👌👌

  • @jithuraj2438
    @jithuraj2438 3 года назад +71

    പൊളി കണ്ടക്ടർ 🔥🔥🔥👏🏼
    പ്യാരി ഈ പണി എടുത്തിട്ടുണ്ട് തോന്നുന്ന്

  • @fareedunitra4276
    @fareedunitra4276 5 лет назад +250

    12:35 മൊത്തോം സംഗീതം ആണല്ലോ !!!!
    ഉണ്ണി thug 😆😆😆😆

    • @azeez523
      @azeez523 4 года назад +7

      ,😂😂ന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി

    • @ashes3800
      @ashes3800 2 года назад +5

      Unni super

  • @raheebmalappuram6481
    @raheebmalappuram6481 5 лет назад +33

    വിരസമായ ഒരു നിമിഷം പോലും ഇല്ലാത്ത പ്രോഗ്രാം,all d ബെസ്റ്റ് team മറിമായം👍👍

  • @bavavm7147
    @bavavm7147 9 месяцев назад +7

    ചിരിച് ഒരു. വഴിക്കായി... 😂

  • @noushadaleema.5501
    @noushadaleema.5501 5 лет назад +483

    ഇന്റെ പ്യാരിഎട്ടോ എജ്ജാതി പൊളി 🔥🔥🔥🔥😍😍😍❤
    മോറ് അടിച്ചു പൊളിക്കും പന്നി 😄😄😄😄😇😇😇

    • @Rijesh.Mathew
      @Rijesh.Mathew 4 года назад +6

      സൂപ്പർ പ്രഫോമൻസ് അല്ലേ.. 😀

    • @shajuns2983
      @shajuns2983 3 года назад +3

      Ennik eshtayi bus conductor kathapathrthe pakshe comedy annekilum alukala cheetha parrayendayirunnu

    • @gigigeorge7232
      @gigigeorge7232 3 года назад +4

      ,😂😂😂

    • @ajith1752
      @ajith1752 3 года назад +5

      അയ്യോ ഞാൻ അത് റിപ്പീറ്റ് അടിച്ചുകണ്ടു...😂😂

    • @girishsanghavi6477
      @girishsanghavi6477 3 года назад +5

      pyari ho suuuuper. chiricbu chirichu mathiyayi

  • @jithinjithz4076
    @jithinjithz4076 5 лет назад +431

    ഇത്‌ മലപ്പുറം വേങ്ങരയിൽ കുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ ബസ് കണ്ടെക്ടർക് കല്ലെക്ടർ കൊടുത്ത പണി ആണ്. ഇവർ എപ്പിസോഡ് ആയി അവതരിപ്പിച്ചിരിക്കുന്നത്

    • @Shanushifu9847
      @Shanushifu9847 5 лет назад +4

      Athe

    • @shereefmoideen490
      @shereefmoideen490 5 лет назад +15

      അതെ അവന്റെ പേര് സകീർ അലി,,, അവനെ പോലുണ്ട് ഈ പാരിജാതൻ

    • @ashikalick4500
      @ashikalick4500 4 года назад +3

      Yedh busaan bro

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 года назад +5

      @@ashikalick4500... കോരമ്പന്....

    • @husnachrchr9017
      @husnachrchr9017 4 года назад +8

      Ano..ithoppo nchaanarinchilla..nchaanum vengarakkariyaa..pand collegil poyappo orupad udakkeettund pala conductors noodum..ee episode pwolich

  • @mhmdshfqpv
    @mhmdshfqpv 5 лет назад +1036

    ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ ലൈക്ക്

    • @cameralense6130
      @cameralense6130 5 лет назад +2

      ജോളിയുടെ വശ്യതയില്‍ മയങ്ങി പോലീസുകാരും.....😂😅😇
      ruclips.net/video/90izc4pthME/видео.html

    • @abdulhaseeb2830
      @abdulhaseeb2830 5 лет назад +2

      ഏതാ app

    • @pachaparishkaari3573
      @pachaparishkaari3573 5 лет назад +2

      Enda sambham..onnu paranjero

    • @mhmdshfqpv
      @mhmdshfqpv 5 лет назад +6

      മറിമായം പുതിയ എപ്പിസോഡുകൾ ഇനി മുതൽ യൂട്യൂബിൽ ലഭ്യമല്ല. ഇത്രയും കാലം കിട്ടിയിരുന്നു. ഇനി പുതിയ എപ്പിസോഡുകൾ കാണണമെങ്കിൽ ഏതോ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമത്രെ

    • @sebasteenjacap2884
      @sebasteenjacap2884 5 лет назад

      ആപ്പ് ആടു ചെയ്യാൻ അറിയത്തില്ലാ.

  • @_aasiya_semi4287
    @_aasiya_semi4287 9 месяцев назад +6

    Big fan of pyaari😂😂❤

  • @hmc5447
    @hmc5447 2 года назад +8

    ഇത്രയും സത്യം തുറന്നു പറയുന്ന ഒരേ ഒരു ഷോർട്ട് ഫിലിം

  • @ratheeshlal2911
    @ratheeshlal2911 11 месяцев назад +10

    പ്യാരിജാതൻ എന്റെ അയൽവാസി ആണ്,ജേഷ്ട്ടസഹോദരൻ അതുമല്ലെങ്കിൽ ഒരു സുഹൃത്ത് അതാണ് ഞങ്ങൾക്ക് സലിം ഇക്ക, നമ്മളൊക്കെ കണ്ട ടിവി പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായി ഒരു മടുപ്പും തോന്നിപ്പിക്കാത്ത 🤩എന്നാൽ എല്ലാവരെയും ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി നമ്പർ വൺ തന്നെ 😍ഒരു സംശയവും ഇല്ല.എല്ലാവരും ഗ്രേറ്റ് ആർട്ടിസ്റ്റുകളാണ് 👍.

  • @hadi...1653
    @hadi...1653 8 месяцев назад +5

    പ്യാരി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bindurajmohan4811
    @bindurajmohan4811 5 лет назад +437

    ഇതൊന്നും ഒന്നുമല്ല. സ്കൂൾ കുട്ടികളോട് ചോദിച്ചാൽ അറിയാം കണ്ടക്ടർമാരുടെ യഥാർത്ഥ സ്വഭാവം. അനുഭവം ഗുരു. 😭

    • @akhilpillai8061
      @akhilpillai8061 5 лет назад +17

      Angana Ulla conducter a thali te Ulla njan😉 210 school batch

    • @mt_tech_cryptovest
      @mt_tech_cryptovest 4 года назад +6

      Nallannam itt pottikkannam

    • @hashi_hashir
      @hashi_hashir 4 года назад +9

      ellavarum angne alla അത് മനസ്സിലാക്കണം

    • @RoqueAsuncion30
      @RoqueAsuncion30 4 года назад +4

      Athe kalla thayolikal

    • @shanavaskhan5121
      @shanavaskhan5121 3 года назад +8

      School kuttikalum ottum moshamallaaa.. Ethu, athu thanneyyy...

  • @Harrisjkrishna
    @Harrisjkrishna 2 года назад +40

    ഒരുപാട് തവണ കണ്ട അപൂർവ എപ്പിസോഡ് bcoz one and only പ്യാരി 😍.. പ്യാരി uyir

  • @NareshKumar-ij4ik
    @NareshKumar-ij4ik 8 месяцев назад +8

    Conductor excellent performance❤❤❤.

  • @Sha-nb4nj
    @Sha-nb4nj 3 года назад +136

    ഇപ്പൊ കൊറോണ കാരണം ആൾ കേറാൻ ഇല്ല ഇപ്പൊ സ്കൂൾ മുമ്പിൽ കാത്തു നിക്ക ഇവന്മാർ 😄😂

    • @arshaq4200
      @arshaq4200 2 года назад

      @@Hhhhhhhhh-q4k Tax elavu kodukkunnille.ore bussil thanne 20 alkaarokke keriyaa kozhappaanu pakshe oraale polum kettatha conducter maarund

    • @DevarajaNath
      @DevarajaNath Год назад

      Ninte thanrhanarv

  • @sasipalarivattomkkk4605
    @sasipalarivattomkkk4605 5 лет назад +691

    ഈ എപ്പിസോഡ് വെയിറ്റ് ചെയ്ത എത്ര പേർ ഉണ്ട്

    • @cr7shhhshjhghj534
      @cr7shhhshjhghj534 5 лет назад +4

      ആരും ഇല്ല

    • @cameralense6130
      @cameralense6130 5 лет назад +2

      ജോളിയുടെ വശ്യതയില്‍ മയങ്ങി പോലീസുകാരും.....😂😅😇
      ruclips.net/video/90izc4pthME/видео.html

    • @j.abdulrayaan4a385
      @j.abdulrayaan4a385 5 лет назад +2

      sasi palarivattomkkk

    • @shereefshereef4211
      @shereefshereef4211 9 дней назад

      നിങ്ങൾ മാത്രം

  • @karthik.g.a1311
    @karthik.g.a1311 21 час назад +6

    Reels കണ്ട് വന്നവരുണ്ടോ

  • @thanzil199
    @thanzil199 4 года назад +38

    Mor adich polikkum panni😂😂😂😂😂😂😂😂

  • @2xbearth
    @2xbearth 3 года назад +41

    Marimayam vere level aan🔥🔥🔥hats off to the crew🙏

  • @rohinisr2821
    @rohinisr2821 3 года назад +30

    മനമാധൻ chettanu ജഗതി ചേട്ടന്റെ ഒരു chaya, ഭാവം 😂🤣🤣🤣🤣🤣

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +1

      ശെരിയാ നല്ല നടൻ സിനിമ യിലും ചാൻസ് കൊടുക്കണം

  • @haneefamuhammed4494
    @haneefamuhammed4494 4 года назад +65

    മൻമദൻ acting 👏👍

  • @സാദിഖ്.വി.എ
    @സാദിഖ്.വി.എ 3 года назад +32

    ഇതിലെ അഭിനേതാക്കൾ ഒന്നിനൊന്നു മികവു പുലർത്തി 🌹🌹🌹🌹

  • @rajanjoy7900
    @rajanjoy7900 2 года назад +5

    മറിമായം പരമ്പരയുടെ എല്ലാ അഭിനേതാക്കളും ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് എല്ലാവർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ

  • @preethip7932
    @preethip7932 4 года назад +56

    Marimayam shows the real experience of bus transportation

  • @ben_miller_kochi5483
    @ben_miller_kochi5483 4 года назад +40

    കണ്ടക്ടറുടെ അപമര്യാതയായ പെരുമാറ്റം ഫോണിൽ പകർത്തുന്ന ആ ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത്

    • @Sk-pf1kr
      @Sk-pf1kr 4 года назад +5

      എന്ത് അന്യായം കണ്ടിട്ടും പ്രതികരിക്കാത്ത യാത്രക്കാരും

  • @gouthamsok3325
    @gouthamsok3325 Год назад +7

    ഈ എപ്പിസോഡ് റിപ്പീറ്റ് അടിച്ചു കാണുന്നവർ ഉണ്ടോ..
    കണ്ടക്ടർ പ്യാരീ.........😂💥❤️
    ഉയിർ..💥💥😃

  • @prashobkv7595
    @prashobkv7595 4 года назад +83

    പ്യരി ഫാൻസ്‌ ഇവിടെ കമോൺ ♥️♥️♥️♥️

  • @sujithpalayathil6333
    @sujithpalayathil6333 7 месяцев назад +4

    ഈ എപ്പിസോഡ് 18:25 മുതൽ ഉള്ള scens...ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.. 🔥😍

  • @anjuramesh1797
    @anjuramesh1797 5 лет назад +160

    ഇതുക്കും മേലെ ആണ് ചില ബസ് ജീവനക്കാർ....

    • @hashi_hashir
      @hashi_hashir 4 года назад +6

      എല്ലാവരും അങനെ അല്ല ട്ടോ 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🥴🥴

    • @R_Qw007
      @R_Qw007 4 года назад

      @@hashi_hashir thankal bus contecter aano

    • @hashi_hashir
      @hashi_hashir 4 года назад

      @@R_Qw007 no

    • @vivekr9955
      @vivekr9955 3 года назад +3

      സത്യം കുറെ അനുഭവിച്ചതാ...

  • @libinsapien7254
    @libinsapien7254 4 года назад +129

    10:44 മോർ ഞാൻ അടിച്ചു പൊളിക്കും പന്നി
    ഉഫ് മാസ്സ് 😂

  • @mtech129
    @mtech129 Год назад +6

    പ്യാരിജാതൻ ഒറിജിനൽ ബസ്സ് കണ്ടക്ടറിന്റെ അഭിനയമാണ് കലക്കി

  • @bijuabraham6109
    @bijuabraham6109 5 лет назад +28

    അമ്പലത്തിൽ കടല പായസം ഉണ്ടോ.. മന്മഥൻ. And പാരിജാതൻ കലക്കി

  • @Itstimeforcomeback
    @Itstimeforcomeback 5 месяцев назад +3

    എന്തായാലും സൂപ്രണ്ട് പൊളിച്ചു ❤

  • @sujithzaiba5568
    @sujithzaiba5568 4 года назад +31

    പ്യാരി ഇസ്‌തം..... 🥰🥰🥰🥰🥰

  • @Ansaakka
    @Ansaakka 5 лет назад +17

    മറിമായം ടീം നല്ല അഭിനയം, കഥ അഭിനന്ദനങ്ങൾ

  • @jibinjohn3755
    @jibinjohn3755 Год назад +6

    കഴിഞ്ഞ കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് പാരിജാതനായിരുന്നു

  • @blossom6771
    @blossom6771 3 года назад +10

    അഭിനയം അല്ല...എല്ലാവരും ജീവിക്കുക ആണ്....ഒന്നും പറയാനില്ല....നമിച്ചു👌

  • @vijeshc4995
    @vijeshc4995 2 дня назад +3

    Paarijathan🔥🔥🔥😂😂

  • @Sk-pf1kr
    @Sk-pf1kr 4 года назад +96

    ബസിൽ നിന്നും കാലുകൊണ്ടൊരു ചീട്ടുണ്ട് ആഹ് സ്റ്റെ പിൽ നിന്നുള്ള രംഗങ്ങളും : പ്യാരീ നീ ആദ്യം കണ്ട കടർ ആയിരുന്നോ

  • @vineeshvinu5979
    @vineeshvinu5979 2 года назад +12

    പ്യാരി 😂😂കൊണ്ടോയി 😂😂😂ചേർത്തല ചേർത്തല പോടാ 😂😂

  • @suvinchippu543
    @suvinchippu543 4 года назад +40

    പ്യാരി. 👌👌
    എന്റമ്മോ കിടു അഭിനയം

  • @Rajeesh003
    @Rajeesh003 5 лет назад +41

    ചില കണ്ടക്ടർമാർ ഇങ്ങനെതന്നെയാണ് പെരുമാറുക

  • @gireeshm783
    @gireeshm783 2 года назад +4

    അവസാനം കണ്ണ് നിറഞ്ഞു, പ്യാരി സൂപ്പർ

  • @Nadumonz
    @Nadumonz 5 лет назад +25

    കിടിലൻ artist ആണ് ആഹ് പുള്ളി... കണ്ടക്ടർ ആയ മനുഷ്യൻ.. പേരറിയില്ല..

    • @aseezkuvvappuram1455
      @aseezkuvvappuram1455 5 лет назад +8

      സലീം വെറുതെ അല്ല ഭാര്യ സീസൺ 2contestent ആയിരുന്നു.

    • @rakhivishnu2461
      @rakhivishnu2461 Год назад

      Ward member aarunnu

  • @afzalts0643
    @afzalts0643 2 года назад +8

    പ്യാരി ഇജ്ജാതി പെർഫോമൻസ് 💥😅

  • @roshanbasheer7747
    @roshanbasheer7747 4 года назад +6

    Vallathe ishtapettu💛 nalla nilavaram ulla paripadi, kiddilan acting, good message . All together👌👌👌👌😘

  • @libinkrishnan9497
    @libinkrishnan9497 5 лет назад +70

    സൂപ്പർ പ്യാരി അതിലും സൂപ്പർ പുതിയത് പ്രതീക്ഷിക്കുന്നു

  • @iamanupjoshi
    @iamanupjoshi 2 года назад +12

    sathyan :- avaningot vanna ...sugathetta..kal madakki orennam angot kodukanam...
    sugathan:-aaru?
    sathyan:- aaru..patanavaru kodukanam ..enik pattilalo(expression)🤣🤣🤣🤣🤣🤣

  • @PriyaP-gv1cv
    @PriyaP-gv1cv 4 года назад +23

    Super episode ...pyarijathans acting super😐

  • @dilshad3490
    @dilshad3490 4 года назад +68

    പ്യാരി ജീവിച്ചു കാണിച്ചു 👌

  • @AnoopKumar-zf1gy
    @AnoopKumar-zf1gy 3 года назад +5

    പാരിജാതം കറക്റ്റ് കണ്ടക്ടർ തന്നെ എത്ര ഭംഗിയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്

  • @pradeepkm3039
    @pradeepkm3039 5 лет назад +70

    പാരിജാതാന്റെ......... സോളോ perfomance...കലക്കി!!!!!!

  • @jyothyjo3706
    @jyothyjo3706 Год назад +4

    മൊത്തം സംഗീതം ആണല്ലോ 😂😂😂 unni thug 😎😎😎

  • @ajithpi6911
    @ajithpi6911 3 года назад +11

    Private bus conductor perfect...awesome performance parijathan... orginal etepolulla conductors undu

  • @sanalmini8066
    @sanalmini8066 4 года назад +12

    നല്ല അടിപൊളി ശിക്ഷ i like it 🤣🤣🤣👌👌👌

  • @afanaafeefam9335
    @afanaafeefam9335 3 года назад +14

    5:56 cherthala cherthala poda🤣🤣🤣🤣🤣

  • @Rahulthakku
    @Rahulthakku 3 года назад +9

    15:42 അങ്ങനെ ഇരുന്ന് നോക്കലല്ല 😂😂🤣🤣

  • @achuachoos3876
    @achuachoos3876 2 года назад +10

    പ്യാരി .....🤣🤣🤣🤣🤣🤣

  • @Neelakuyilentertanment
    @Neelakuyilentertanment 7 месяцев назад +6

    2000 note 😂😂😂

  • @pkmdindia2626
    @pkmdindia2626 4 года назад +9

    Pyari kidilan conductor 😀🤣😂😂

  • @MsSaifulislam
    @MsSaifulislam 5 лет назад +93

    Malappuram collector👍

  • @abilashpeethamparan7755
    @abilashpeethamparan7755 2 года назад +8

    പ്യാരി പൊളിച്ചു

  • @rohinisr2821
    @rohinisr2821 3 года назад +5

    ഒർജിനാലിനെ കളും മുകളിൽ ആണ് ഇവരുടെ പെർഫോമൻസ്

  • @sarathjohnson6909
    @sarathjohnson6909 5 лет назад +37

    പ്യാരി ഒന്നും പറയാൻ ഇല്ല അടിപൊളി 😍😍😍😍

  • @shafeeqshafeeq6937
    @shafeeqshafeeq6937 2 года назад +5

    പ്യാരി കലക്കി പൊളിച്ചടുക്കി 👍👍👍👍originality

  • @bachopaul988
    @bachopaul988 4 года назад +12

    പ്യാരി🤩🤩