ശാസ്ത്ര ലോകത്തെ ഉത്തരം മുട്ടിച്ച സ്ഥലങ്ങൾ!!😱Strangest Natural Phenomenons In Malayalam | Storify

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,4 тыс.

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 Год назад +11451

    അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറയുടെ ചിത്രം കണ്ടു വീഡിയോ കാണാൻ വന്ന വേറാരെലും ഉണ്ടോ 🙂

    • @bichaamina4624
      @bichaamina4624 Год назад +276

      ഞാനാ ചിത്രം കണ്ടിട്ടാണ് ഇത് കാണാൻ തയ്യാറായത്

    • @minash7078
      @minash7078 Год назад +125

      Njan ippo nokunnund 😂😂apo adh illale 😅

    • @Aaziyan
      @Aaziyan Год назад +50

      ഞാൻ 😂

    • @shameermisri9687
      @shameermisri9687 Год назад +43

      ഞാൻ വന്നു😅😅

    • @kannanpc8326
      @kannanpc8326 Год назад +26

      Me😄

  • @7kManzzz722
    @7kManzzz722 Год назад +1742

    വായുവിൽ നിൽക്കുന്ന ആ പാറ, ഇത്ര പെട്ടന്ന് അപ്രത്യക്ഷമായത് വേറൊരു വലിയ പ്രതിഭാസം....

  • @-jl8uk
    @-jl8uk 8 месяцев назад +472

    പാറ കാണാൻ വന്നവർ ഉണ്ടോ..?🥴🥴

  • @varghesenynedumbayath7996
    @varghesenynedumbayath7996 Год назад +494

    എനിക്ക് വിചിത്രമായി തോന്നിയത് അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറയെ പറ്റി ഒന്നും പറയാതിരുന്നത് ആണ്

    • @KavyaPooja.._.143
      @KavyaPooja.._.143 Год назад +5

      😂

    • @FathimaTvm
      @FathimaTvm 9 месяцев назад +6

      കള്ളം, പൈസ ഉണ്ടാക്കാൻ

    • @FathimaTvm
      @FathimaTvm 9 месяцев назад

      അത്ഭുതം ഒന്നും ഇല്ല, ഇന്നത്തെ ജനങ്ങൾ കള്ളം കൊണ്ട് ആണ് മുന്നിൽ നിൽക്കുന്നത്

    • @natureindian88
      @natureindian88 9 месяцев назад +1

      Athu appozhe vanish ayi... photo eduthathum pinne kandilla

    • @ShaluMani-t8w
      @ShaluMani-t8w 8 месяцев назад

      😂

  • @maryjosphinjosphin4006
    @maryjosphinjosphin4006 Год назад +192

    തീയും വെള്ളവും തന്നെ അത്ഭുതം. 👌👌എന്നാലും എങ്ങും തൊടാതെ നിൽക്കുന്ന പാറ കാണിച്ചു പറ്റിക്കേണ്ടാരുന്നു.

  • @ashrafjafarprml8957
    @ashrafjafarprml8957 Год назад +179

    ഇത്രയും നല്ലൊരു വീഡിയോക്ക് അന്തരീക്ഷത്തിൽ പൊങ്ങി നിൽക്കുന്ന ഒരു പാറയുടെ ചിത്രം നൽകി എന്തിനാണ് ഇങ്ങിനെ പറ്റിച്ചത് എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത് 🤔

    • @Asifaas559
      @Asifaas559 Год назад +9

      അത് കാണിച്ചു നമ്മle എവിടെ എത്തിച്ചതും ഒരു അത്ഭുതം ആണ്

    • @pippiladan
      @pippiladan 11 месяцев назад +1

      എല്ലാവരും ഇത് റിപോർട്ട് ചെയ്യുക

    • @FathimaTvm
      @FathimaTvm 9 месяцев назад +1

      സത്യം 🌹പൊള്ള ആ വാക്കുകൾ...

    • @abdurahmanchungathara4823
      @abdurahmanchungathara4823 8 месяцев назад +2

      ചതി പാടില്ല.. എന്തു തന്നെയായാലും

    • @jazc2521
      @jazc2521 3 месяца назад

      true

  • @siyaabdhuvlog
    @siyaabdhuvlog Год назад +94

    സത്യത്തിൽ നല്ല അറിവ്.. ഇതൊക്കെ ഞാൻ ആദ്യം ആയിട്ടാ കാണുന്നത് 👍👍

  • @bichaamina4624
    @bichaamina4624 Год назад +1256

    ഏറ്റവും വലിയ അത്ഭുതം ആ പാറയെക്കുറിച്ച് ഒന്നും പറയാത്തത്

  • @unnikrishnant3988
    @unnikrishnant3988 Год назад +288

    ഇതിൽ ഏതാണ് ഏറ്റവും ഇഷ്ടമായത് എന്ന് പറയാൻ കഴിയില്ല. സാധരണക്കാർക്കു സ്വപ്നം കാണാൻപോലും പറ്റാത്ത ഇത്തരം ദൃശ്യങ്ങൾ കാണിച്ചുതന്നതിന് ഒരു പാട് നന്ദി 🙏🙏🙏

    • @arszz7080
      @arszz7080 Год назад +11

      പക്ഷെ ആ ഉയർന്നുനിൽക്കുന്ന പാറ നിങ്ങൾ കണ്ടോ 😁

    • @cobabubabu5217
      @cobabubabu5217 Год назад +2

      Para evede

    • @Miyaspersians
      @Miyaspersians Год назад +3

      Enikk aa uyarnnu vayuvil nilkkunna parayanu ishttamayath😢

    • @anjuk7496
      @anjuk7496 Год назад

      Enikkum

    • @ambilik3826
      @ambilik3826 Год назад

      സത്യം

  • @Gangaramachandran
    @Gangaramachandran 8 месяцев назад +8

    അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറ കാണുവാൻ വേണ്ടി വന്നതായിരുന്നു. അതു മാത്രം കണ്ടില്ല. പക്ഷേ, ഇതിൽ കണ്ടതെല്ലാ൦ വളരെ വ്യത്യസ്തമാതു൦ അദ്ഭുതപ്പെടുത്തുന്നതുമാണ്. താങ്കൾ എല്ലാം മനസിലാകുന്ന രീതിയിൽ മനോഹരമായി പറഞ്ഞു തന്നു... 𝙏𝙝𝙖𝙣𝙠𝙨😊

  • @iamanindian.9878
    @iamanindian.9878 Год назад +156

    അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന ആ പാറയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ഞാൻ അത്ഭുതം കൊണ്ട് ബോധം കെട്ടു വീണു ☹️☹️

    • @ShylaSaraswathy-zm1kk
      @ShylaSaraswathy-zm1kk Год назад

      എഴുന്നേറ്റോ

    • @iamanindian.9878
      @iamanindian.9878 Год назад

      @@ShylaSaraswathy-zm1kk ചിലപ്പോൾ എഴുന്നേൽക്കും 😄

    • @shanil4013
      @shanil4013 Год назад

      ​@@ShylaSaraswathy-zm1kk😂😂

    • @naadan751
      @naadan751 11 месяцев назад

      അപ്പോൾ ബോധം ഉണ്ടായിരുന്നോ അതു തന്നെ അത്ഭുതമല്ലേ?

    • @iamanindian.9878
      @iamanindian.9878 11 месяцев назад

      @@naadan751 ഞാൻ നിന്റെ കാര്യമല്ല പറഞ്ഞത് 🤷‍♂️

  • @baluvkm9778
    @baluvkm9778 Год назад +18

    അവതരണം ഒന്നിനൊന്ന് മെച്ചം 👌🏻👌🏻🥰🥰 കെട്ടിരിക്കാൻ തോന്നും skip ചെയ്യാതെ ആണ് എല്ലാ videos ഉം കാണുന്നത് 🥰❤️❤️👌🏻👌🏻👌🏻👌🏻👌🏻

  • @umaibanp.s6274
    @umaibanp.s6274 Год назад +169

    സകലതും സൃഷ്ടിച്ചവന് മാത്രം എല്ലാം അറിയാം 😌👍👏👏👏👏👏

    • @PoPY940
      @PoPY940 7 месяцев назад +1

      Enikkariya 6am nootandile Kundan alle😂😂😂

    • @Nooriyamohdali
      @Nooriyamohdali 7 месяцев назад +2

      Rabb veruthe onnum srishtichilla subhanaka ya rabb😢

    • @RahulRaj-kl2wv
      @RahulRaj-kl2wv 7 месяцев назад +1

      Andi😂

    • @faijucreationshadaas2426
      @faijucreationshadaas2426 4 месяца назад

      ​@@PoPY940എന്ന് കെട്ടുകഥ ഉണ്ടാക്കിയ വാല്മീകി, ആൻഡ് വ്യാസൻ

  • @riyasriya6319
    @riyasriya6319 Год назад +92

    പറ കണ്ടു വന്നവർ ഉണ്ടോ 😅

    • @prakasanp.a.99
      @prakasanp.a.99 Год назад +3

      എന്തു പറ ?

    • @maheshkk3210
      @maheshkk3210 Год назад +3

      പറ അല്ല പാറ 😅

    • @FathimaTvm
      @FathimaTvm 9 месяцев назад

      😂😂😂😂😂😂

    • @godwinm4605
      @godwinm4605 8 месяцев назад

      Pari😂

    • @Meenu-m3lu
      @Meenu-m3lu Месяц назад

      Correct... 😁​@@godwinm4605

  • @bunnylover095
    @bunnylover095 Год назад +77

    Enternal flame water falls... ഇന്ത്യയിൽ ആയിരുന്നെകിൽ എപ്പോഴേ അവിടെ അമ്പലം പണിതെനെ.....😂😂😂😂

    • @hanikoyilandy8804
      @hanikoyilandy8804 Год назад +1

      Sathyam😂😂

    • @Efx_MORALES
      @Efx_MORALES 11 месяцев назад +3

      Annal athu nallathanallo ravile thanne njan avide poyi thozhum aa suryante prabhasam kittum

    • @romiyonethin5963
      @romiyonethin5963 11 месяцев назад

      താൻ ഒരു പാകിസ്താനി ആയതു കൊണ്ട്.. രക്ഷ പെട്ടു

    • @A.V.VINOD.
      @A.V.VINOD. 6 месяцев назад

      എന്ന് ഒരു സുഡാപ്പി😂

  • @kalakala3774
    @kalakala3774 Год назад +6

    ആ കുഴിയിൽ മണ്ണിട്ടു മൂടിയാൽ പോരെ, അതിശയം ആയതു, വെള്ളത്തിൽ എരിയുന്ന ജ്വാല ആണ് 🙏🪔

  • @gireeshg8525
    @gireeshg8525 Год назад +18

    ആ പറാ അപ്രത്യക്ഷമായത് ഏറ്റവും വലിയ അൽഭുതം😂😂

    • @FathimaTvm
      @FathimaTvm 9 месяцев назад

      😂😂😂😂😂

  • @dineshsoman7737
    @dineshsoman7737 Год назад +55

    എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട അത്‍ഭുത പ്രതിഭാസങ്ങളാണ് ഇതൊക്കെ കാണാൻ കഴിഞ്ഞത് ഭാഗ്യം പരിചയപ്പെടുത്തിയവർക്ക് താങ്ക്സ്... 👌👌👌

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 7 месяцев назад +17

    പാവപ്പെട്ട എന്നെ നീ പാറ കാണിച്ചു പറ്റിച്ചു, പാറ കാണിച്ചില്ലേലും ഞാൻ വരുമായിരുന്നല്ലോ, പിന്നെ എന്തിനാ കുട്ടാ ഇങ്ങനെ ഒരു പണി, സാരല്ലാട്ടോ, അടുത്ത പ്രാവശ്യം പറ്റിക്കരുതെ, ❤️❤️❤️ഉള്ളത് മാത്രം കാണിച്ചാൽ മതി 🌹🌹🌹

  • @praseelasasi5547
    @praseelasasi5547 Год назад +31

    എല്ലാം വിചിത്രം തന്നെ ഒക്കെ അത്ഭുതം തന്നെ ഭൂമി തന്നെ ഒരത്ഭുതം എല്ലാം മനുഷ്യൻ പ്രകൃതി എല്ലാം ആലോചിച്ചഒരെത്തും പിടിയും കിട്ടാത്ത മഹാത്ഭുതങ്ങൾ 🙏🙏🙏

    • @jayarajpk2990
      @jayarajpk2990 11 месяцев назад

      എന്നാലും ഇങ്ങനെ അത്യാർത്തി പിടിച്ചൊരു വർഗ്ഗം കാരണം എല്ലാ ജീവജാലങ്ങളും കഷ്ടപ്പെട്ട് പോയില്ലേ

  • @riyas5263
    @riyas5263 Год назад +18

    എനിക്ക് ഏറ്റവും വിജിത്രമായി തോന്നിയത് ആ പാറ നിലം തൊടാതെ നിൽക്കുന്നതാ അത് വല്ലാത്തൊരു ഇതായി poyi

    • @FathimaTvm
      @FathimaTvm 9 месяцев назад +1

      😂😂😂😂😂😂😂

  • @shamil1067
    @shamil1067 Год назад +7

    Very interesting video.ഇനിയും ഇതുപോലുള്ള video ചെയ്യൂ

  • @Sujith-CowboyX
    @Sujith-CowboyX Год назад +26

    ആ പാറ കാണാൻ വന്ന ഞാൻ 😂😂😂supported you ❤❤❤❤

    • @3monksvolgs258
      @3monksvolgs258 9 месяцев назад

      അതെ പോലെഉള്ള പാറ കേരളത്തിൽ എവിടെയോ ഉണ്ട്

    • @FathimaTvm
      @FathimaTvm 9 месяцев назад

      😂😂😂😂😂😂😂😂സത്യം

  • @johnykj7236
    @johnykj7236 Год назад +9

    എനിക്ക് ഏററവും ഇഷ്ടമായത് അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറ യെകുറിച്ച് പറഞ്ഞത്

  • @ShylaSaraswathy-zm1kk
    @ShylaSaraswathy-zm1kk Год назад +18

    വെള്ളച്ചാട്ടത്തിനിടയിൽ കാണുന്ന തീ ജ്വാല,അതാണെനിക്കൊട്ടും മനസിലാകാത്തത്

    • @faijucreationshadaas2426
      @faijucreationshadaas2426 4 месяца назад

      അല്ലാഹുവിന്റെ ഖുദ്രത് തന്നെ വേറൊന്നും ചിന്തിക്കേണ്ട

  • @HAFIZISMAILMUKKAM
    @HAFIZISMAILMUKKAM 3 месяца назад +2

    ചില സത്യങ്ങൾ കണ്ടുപിടിക്കാനാവാതെ ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തമായി അങ്ങനെ നിലനിൽക്കും. ചില ചോദ്യങ്ങൾക്ക് സൃഷ്ടാവിൻ്റെ അടുക്കലല്ലാതെ ഉത്തരമുണ്ടാവില്ല💯

  • @sachusvlog377
    @sachusvlog377 Год назад +21

    ബ്രോ പോളിയാണ്

  • @trailwayt9H337
    @trailwayt9H337 Год назад +46

    വീഡിയോ ഇഷ്ടപ്പെട്ടു. അടിപൊളി. ഇനിയും ഇതുപോലെയുള്ള കൗതുക വാർത്തകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ശബ്ദത്തിനുടമയെ ഒന്ന് വീഡിയോയിൽ നേരിട്ട് കാണണമെന്നുണ്ട് 😍

  • @uttoppia3018
    @uttoppia3018 Год назад +4

    6:27
    Athoru hot springs kond undavunnath aanu❤
    Ennuvechal boomikadiyile agniparvathathinte affter effect❤

  • @Silviaaliceks
    @Silviaaliceks Год назад +2

    കാഴ്ചകൾ അത്ഭുതമാണെങ്കിലും ദൈവത്തോളം വലിയൊരു കലാകാരൻ ഇല്ല എന്നതാണ് സത്യം. ദൈവം ഒരേയൊരു ഭൂമിയാണ് സൃഷടിച്ചത്. അതിൽ എല്ലാത്തരം ജീവജാലങ്ങളെയും സൃഷ്ടിച്ചതിനു വ്യക്തമായ കാരണങ്ങൾ ഉണ്ട്. ഒരിക്കലും ഭൂമി പൂർണ്ണമായും മലിനമാകില്ല. നദിയിൽ മാലിന്യം കുന്നുകൂടുമ്പോൾ നദി അതിനെ സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നു. അപ്പോൾ ഓരോ മാലിന്യവും നശിപ്പിക്കാൻ പോന്ന കൗതുകം സമുദ്രത്തിൽ ദൈവം ഒരുക്കിയിട്ടുണ്ട്. ഭൂമി ഒരു പരീക്ഷണ ശാല മാത്രമാണ് മനുഷ്യർക്ക്. അവർ എന്തൊക്കെയോ കണ്ടുപിടിക്കുന്നു. മരിക്കുന്നു. . അടുത്ത തലമുറ വരുന്നു ... അവരും അതു തുടരുന്നു. ഇതിൽ എനിക്ക് രസകരമായി തോന്നിയ മറ്റൊരു കാര്യം പായൽ പിടിക്കാത്ത ആ കല്ലുകളാണ്. വാസ്തവത്തിൽ അതിൽ നിധിയുണ്ടാവാൻ സാധ്യതയുണ്ട്. ഒരു പ്രദേശത്ത് പുല്ലും പായലും ഒന്നും വളരുന്നില്ലെങ്കിൽ അതാണ് അർത്ഥം. അവരാണെങ്കിൽ ആ ശബ്ദത്തിൽ മാത്രം ശ്രദ്ധിക്കുന്നു. ഞാനായിരുന്നു എങ്കിൽ ഒരു കൂടം കൊണ്ട് ഒരു കല്ലെങ്കിലും തകർത്ത് സത്യം കണ്ടെത്തുമായിരുന്നു. ഒരു നിധി എനിക്കിപ്പോൾ അത്യാവശ്യമാണ് 🤭

    • @vineeshvini8857
      @vineeshvini8857 Год назад

      ❤❤നിധി കിട്ടാണെങ്കിൽ എന്നെയും അറിയിക്കണം കേട്ടോ 🥰

    • @Silviaaliceks
      @Silviaaliceks Год назад

      @@vineeshvini8857 കിട്ടട്ടേ .. എന്നിട്ട് പറയാം 😍

  • @GeorgeEliasVlogs
    @GeorgeEliasVlogs Год назад +186

    ഏറ്റവും വിചിത്രമായി തോന്നിയത്... വീഡിയോയിലെ കവർ പിക്ചർ ആയ പാറയെക്കുറിച്ച് ഒന്നും തന്നെ പറയാത്തതാണ് 😂

  • @jinanthankappan8689
    @jinanthankappan8689 2 месяца назад

    💥💥💥🎈🎈ഇതിലെ വിചിത്ര മായി എനിക്കു തോന്നിയത്, വെള്ളച്ചാട്ടത്തിനിടയിലെ തീ നാളവും, അവസാനഭാഗത്തെ ശാസ്ത്രജ്ഞർ കത്തിച്ചു വിട്ട കുളവും! രണ്ടും വിചിത്രം തന്നെ!👍🙋‍♂️✨

  • @technicalzone6777
    @technicalzone6777 Год назад +7

    നാസർ ലോകത്തിന് അറിയാത്ത ഒരു സ്ഥലം ഇദ്ദേഹത്തിൻറെ വീഡിയോയിൽ പകർത്തിയത് വളരെ അൽഭുതം തന്നെ

  • @scarywitcter
    @scarywitcter Год назад +44

    Enternal flame water fall amazing aayi thonni 😯😍

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Год назад +1

      Storyfy -- ചാനലിലെ പ്രതിഭാസങ്ങൾ കണ്ടു. എല്ലാം വിചിത്രം വർണ്ണനാതീതം. പ്രകൃതിയിലെ അത്ഭുതക്കാഴ്ചകൾ കണ്ടറിയണം കൂടെ ചിലരുടെ കാപ്പിയും.

    • @aswanmaddyzz4427
      @aswanmaddyzz4427 Год назад

      The rock's high temperatures break down the carbon molecules in the shale, which in turn creates natural gas

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 Год назад +11

    അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറയാണ് എന്നെ ഏറ്റവും അൽഭുതപ്പെടുത്തിയത്. Like ഉം, share ഉം, subscribe ഉം ഒക്കെ ചെയ്യുന്നതിനും തടസമായതും ആ പാറ തന്നെ. ഉടായിപ്പ് നല്ലതിനെ കൂടി ചീത്തയാക്കും. പാഠം ഉൾകൊണ്ടാൽ നല്ലത്.

  • @clementbabu1530
    @clementbabu1530 Год назад +31

    👌👌❤️💙 നേരിട്ട് കാണാൻ സാധിക്കാത്തതും, ശാസ്ത്രത്തിനിതുവരെ ഒരു പിടുത്തവുമില്ലാത്തതുമായ പല പല അത്ഭുത പ്രതിഭാസങ്ങളും കാണിച്ചുതന്ന Storify യ്ക്ക് എന്റെ 1000 അഭിനന്ദനങ്ങൾ!!❤

    • @MansoorKizhisseri
      @MansoorKizhisseri Год назад

      ഇതിൽ ഏതിനാണ് ശാസ്ത്രത്തിന് പിടുത്തമില്ലാത്തതെന്ന് പറയാമോ? ഇതിലുള്ള എല്ലാത്തതിനും ശാസ്ത്രത്തിന്റടുത്ത് വിശദീകരണമുണ്ട്

    • @anniep1817
      @anniep1817 Год назад +1

      യൂ ഗാന്ത്യത്തിന്റെ . അടയാള ങ്ങൾ . ബൈബിളിൽ - ഉണ്ട്
      അതിൽ ഒന്നാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും -
      ഈ ഭൂമിക്കും ആ കാശത്തിനും - സ്ഷ്ട പ്രവഞ്ചമൊക്കെയും സ്ഷ്ടിച്ച് . കാത്ത് പരിപാലിക്കുന്ന - ഒരു ദൈവമുണ്ട്

  • @naseernaaz6821
    @naseernaaz6821 5 месяцев назад

    Thumbnail കണ്ട് വന്ന്... കൊഴപ്പമില്ല കൊള്ളാം 👍🏻👍🏻

  • @aismail3808
    @aismail3808 Год назад +9

    എനിക്ക് വിചിത്രമായി തോന്നിയത് അന്തരീക്ഷത്തിൽ വലിയ പാറക്കല്ല് ഉയർന്ന് നിൽക്കുന്ന പ്രതിഭാസം..

    • @FathimaTvm
      @FathimaTvm 9 месяцев назад

      😂😂😂😂😂

  • @lijisuresh1196
    @lijisuresh1196 8 месяцев назад

    Adipoli ,ellam ishtapettun👍👍👍

  • @sachinsachuz798
    @sachinsachuz798 Год назад +5

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് നിങ്ങളുടെ വോയിസും ആ ബാഗ്രൗണ്ട് മ്യൂസിക്❤❤woow nice

  • @nasseertm
    @nasseertm 11 месяцев назад +2

    ഇത് അനിയത്തിയെ പെണ്ണ് കാണിച്ച് ജേഷ്ഠത്തിയ കല്യാണം കഴിച്ച് കൊടുത്ത പോലെയായിപ്പോയി 😄😄😄😄

  • @pavanmanoj2239
    @pavanmanoj2239 Год назад +21

    വായുവിൽ നിൽക്കുന്ന പാറ😢 കാണിച്ചു ആളുകളെ വ (മൂ )ഞ്ചിച്ചു😂

  • @prathyushamt4087
    @prathyushamt4087 Год назад +2

    ആ പാറ 😁

  • @abbaskoya2191
    @abbaskoya2191 Год назад +20

    എല്ലാം നമ്മുടെ സ്രഷ്ടാവായ റബ്ബിൻ്റെ സംവിധാനം

    • @akshaymanikandan423
      @akshaymanikandan423 Год назад

      😂😂😂😂

    • @riyasriyasnilamel168
      @riyasriyasnilamel168 Год назад +1

      👍👍👍👍👍😍😍😍😍

    • @bijumanattunil1062
      @bijumanattunil1062 Год назад +1

      നമ്മുടെ അല്ല തന്റെ മാത്രം എന്ന് പറഞ്ഞാൽ മതി ഞങ്ങളെ മണ്ണ് കൊഴച്ചു ഉണ്ടാക്കിയ മണ്ണുണ്ണികൾ അല്ല ഉണ്ടാക്കിയത് 😜😜😜😄👍

    • @shafeela741
      @shafeela741 Год назад +2

      I agree❤

    • @subairsubair750
      @subairsubair750 Год назад +1

      thabarakallah

  • @your_fav_motoholic
    @your_fav_motoholic Год назад +2

    2:10, That was awesome ✨😍

  • @sanishsainu9363
    @sanishsainu9363 Год назад +20

    താങ്കളുടെ അവതരണം ആണ് ഏറ്റവും ഇഷ്ട്ടപെട്ടത്❤

  • @aleenapalakkottu9193
    @aleenapalakkottu9193 11 месяцев назад +1

    വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ പറയെ കുറിച്ച് പറയാഞ്ഞത് കഷ്ടമായി പോയി പറയെ കുറിച്ച് കാണാൻ വന്ന ഞാനാ 🤔🤔🤔🤔🤔

  • @MR-ux8kz
    @MR-ux8kz Год назад +4

    ഭൂമിയിൽ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ. ഇപ്പോഴാണ് അറിഞ്ഞത്.ഈ വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏

  • @sajeevanmenon4235
    @sajeevanmenon4235 4 месяца назад +1

    ❤❤❤🎉🎉🎉🎉 daivame krishna guruvayurappa ❤❤❤

  • @sainudheenk1231
    @sainudheenk1231 Год назад +13

    അന്ധവിശ്വാസങ്ങൾക്ക് പ്രചോദനമല്ലാത്ത രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി 🙏

  • @asifkokkachal844
    @asifkokkachal844 5 месяцев назад

    ഈ ലോകത്തിലെ ഒരുപാട് അത്ഭുതങ്ങൾ കാണാൻ സാധിച്ചു മനോഹരമായ വീഡിയോ 100👍

  • @arunmohanmohan5710
    @arunmohanmohan5710 Год назад +5

    എനിക്കിഷ്ടപ്പെട്ട പ്രതിഭാസം പാറ പൊങ്ങി നിൽക്കുന്നത്...😅😅

  • @Njt100
    @Njt100 Год назад +14

    Eternal flame 🔥 ❤un believable 😮

  • @roshinisatheesan562
    @roshinisatheesan562 3 месяца назад

    അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറയും ആത്മഹത്യ ചെയ്യുന്ന പക്ഷിക്കൂട്ടവും ആ അത്ഭുതങ്ങൾ വല്ലാത്തൊരു അതിശയം തന്നെ😊🤝👍🙏

  • @josephkunnan6689
    @josephkunnan6689 Год назад +3

    Your presentation is awesome 👍

  • @usmanmp7742
    @usmanmp7742 Год назад +2

    വളരെ ഉപകാരപ്രദമായ അറിവ്.

  • @green-life3018
    @green-life3018 Год назад +6

    ആ പാറ കണ്ട് വന്നവരിൽ ഞാനുമുണ്ട് 🤭🤭🤭

  • @sumojnatarajan7813
    @sumojnatarajan7813 Год назад +2

    Amazing 👍👍👍

  • @revathyv9453
    @revathyv9453 Год назад +8

    എല്ലാം അത്ഭുതം തന്നെ ആണ് 😳👍

  • @anishidam6980
    @anishidam6980 Год назад +2

    വായുവിൽ നിൽക്കുന്ന പാറകല്ല് കാണാൻ വന്ന ലെ ഞാൻ...നിലത്തു ഉള്ള പാറകല്ലിൽ ചുറ്റിക കൊണ്ട് തല്ലി സൗണ്ട് ഉണ്ടാക്കുന്നത് കാണുന്നു.. എന്തൊക്കെ പ്രതിഭാസം ആണ് സഹോ..😇

  • @shuhaibfaa9445
    @shuhaibfaa9445 Год назад +17

    കമന്റ് കണ്ട് പാരയെ കുറിച് പറയുന്നില്ല എന്ന് അറിഞ്ഞതിനാൽ വീഡിയോ കാണാതെ പോകുന്ന ഞാൻ 😊

  • @athiravipulan7172
    @athiravipulan7172 Год назад

    Good information...nice presentation 🤝🤝👏👏😍😍

  • @Radhikakolavayal
    @Radhikakolavayal 8 месяцев назад +5

    ആ പാറ. എവിടെ പോയി 😂

  • @AbhijithKannan-lq2wb
    @AbhijithKannan-lq2wb Год назад

    vrooo poliyan😊😁💞

  • @darkgameryt4284
    @darkgameryt4284 Год назад +6

    ഇതിലും വലുത് ഇനി വരാൻ ഇരിക്കുന്നതെ ഒള്ളു...

  • @scarywitcter
    @scarywitcter Год назад

    First cmnt njanairnu. Cmnt send aavan time edthu. Net issue aanenn thonnunnu.

  • @sasibhaskarakripa
    @sasibhaskarakripa 11 месяцев назад +3

    There is a place in himachal pradesh. It is closer to Pathankote. It is known as Jwalamukhi. Here if you show a lighted lamp near a Crack in the wall It starts to burn like a slow gas burner. It is in the entire area. There is a jwalamukhi temple near by. There is train service from Pathan kote to jwalamukhi

  • @GeorgekuttyT-v3p
    @GeorgekuttyT-v3p Год назад

    ഹ......ഹ......ഹ....... വിചിത്രമായ ആ.....പ്രതി......ആ പാറ തന്നെ.... മോനെ......

  • @clementbabu1530
    @clementbabu1530 Год назад +7

    ❤❤👌 ഇതിൽ കാണുന്നതൊക്കെ ഇന്ത്യയിലായിരുന്നെങ്കിൽ, മോദി ഇവിടങ്ങളിലെല്ലാം പുതിയ പുതിയ ദൈവപ്രതിമകൾ സ്ഥാപിച്ച് മനുഷ്യരെ "മന്ദബുദ്ധികളാക്കി", ഇതിലെ സ്ഥലങ്ങൾ അദാനിക്കോ- അംമ്പാനിക്കോ വിറ്റ് കൂടുതൽ പണം സമ്പാദിക്കുമായിരുന്നു !! 😊

  • @Jayajeevitham
    @Jayajeevitham 9 месяцев назад +1

    എല്ലാം ഓരോ അത്ദുതകാഴ്ച തന്നെ

  • @RajeshKumar-06
    @RajeshKumar-06 Год назад +4

    Thank You for your great Message...❤

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Год назад +2

    എല്ലാം നന്നായിട്ടുണ്ട് നരകത്തിലേക്കുള്ള വഴി ഏറ്റവും നല്ലത്

  • @ashrafthiroor1519
    @ashrafthiroor1519 Год назад +14

    എല്ലാം ഇഷ്ട പ്പെട്ടത് തന്നെ, എന്നാലും 45 വർഷമായി കത്തുന്ന ആ തീ ഗർത്തമാണ് വല്ലാതെ ശ്രദ്ധിച്ചത്.

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 8 месяцев назад +3

    Thumbnail കണ്ട് വന്ന ഞാൻ ഇപ്പൊ ആരായി 🙂

  • @stafinashahanas8127
    @stafinashahanas8127 Год назад

    Puthiya ariv thannu tnx. Ellam poli

  • @abdullapuzhakkal5778
    @abdullapuzhakkal5778 Год назад +4

    അല്ലാഹു വലിയവൻ ..

    • @KrishnaKumar-ty3xv
      @KrishnaKumar-ty3xv 3 месяца назад

      അല്ലന്നേ കൃഷ്ണനാണ്

  • @HarshadHarshad-pv8go
    @HarshadHarshad-pv8go 6 месяцев назад +1

    അൽഹംദുലില്ല ❤ഖുർആൻ

  • @anuzzz2747
    @anuzzz2747 Год назад +3

    കേരളത്തിലെ റോഡുകളിലെ കൊടും വളവിൽ കാണുന്ന mvd അതും ഒരു പ്രതിഭാസം 😂

  • @Haripriyaofficial-h5r
    @Haripriyaofficial-h5r Год назад +1

    Good video 👍

  • @kukukuku3121
    @kukukuku3121 Год назад +4

    എനിക്ക് എറ്റവും ഇഷ്ടമായത്
    പ്രേക്ഷകനെ ആകർഷിക്കാൻ
    താങ്കൾ തമ്പ് നൈൽ ഫോട്ടോ
    ഉയർന്നു നിൽക്കുന്ന പാറ
    പ്രതിഷ്ടിച്ചതു തന്നെ
    കൊച്ചു കള്ളാ😀😀😀

  • @ThejasJayan-mp8jw
    @ThejasJayan-mp8jw 7 месяцев назад +1

    😂athe njaanum aa paara thirayukayaayrunnu.

  • @vikast7497
    @vikast7497 Год назад +22

    ആദ്യം പാറ യുടെ ഫോട്ടോ കാണിച്ചിട്ട് അതിനെ കുറിച്ച് ഒന്നും പറയാത്ത നിനക്ക് എന്ത് ലൈക്‌.... പൊക്കോണം മിസ്റ്റർ..

  • @sojajose9886
    @sojajose9886 Год назад +1

    ഇത് ഒക്കെ അണ് ദൈവത്തിൻ്റെ കര വിരുത് 🔥🔥🔥🙏🙏🙏🙏♥️💯

  • @Hajarialhajari
    @Hajarialhajari 11 месяцев назад +4

    ഇത് എല്ലാം സൃഷ്‌ടിച്ച അല്ലാഹുവേ നീ എത്ര പരിശുദ്ധൻ

    • @MJ98.
      @MJ98. Месяц назад +1

      Ente eesho ❤

  • @honeyandbutterfly
    @honeyandbutterfly Год назад

    Yellam kollam bro

  • @limnagirishneepa5990
    @limnagirishneepa5990 Год назад +8

    വെള്ളത്തിൽ കത്തുന്ന തീ എന്നെ അത്ഭുതപ്പെടുത്തുന്നു. സത്യത്തിൽ അത് എന്താവാം?

    • @MariaTuttu
      @MariaTuttu 7 месяцев назад

      ജ്വാല മുഖി എന്ന പേരിൽ ഒരു temple ഉണ്ട്‌.

  • @ashokan3672
    @ashokan3672 Год назад

    കൊള്ളാം എല്ലാം വിജിത്രം 👌👍

  • @vidhyadharanav4604
    @vidhyadharanav4604 Год назад +4

    അൽ ദുതം തോന്നിക്കുന്ന പാറ ഉയർന്ന് നിൽക്കുന്നതു കൊണ്ടാണു. ഞാൻ ഇതു കാണാൻ തുടങ്ങിയതു പക്ഷേ അതിനെ കുറിചോന്നും പറഞ്ഞില്ല = പറ്റിച്ചു കളഞ്ഞു കാണികളെ😢😢😢😢😅

  • @PRANAVPRITHVI
    @PRANAVPRITHVI 8 месяцев назад

    Suuper❤❤❤

  • @harisbeach9067
    @harisbeach9067 Год назад +23

    2024 ൽ ഈ വീഡിയോ കാണുന്നവര് ഉണ്ടോ ഇവിടെ..😲💖

  • @jomonp8332
    @jomonp8332 Год назад +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ പാറ തന്നെയാണ് ഹോ പറയാൻ പറ്റാത്ത പ്രതിഭാസം

  • @devisuresh2888
    @devisuresh2888 Год назад +19

    Ethernal Flame Waterfall amazing ♥️😍😮

  • @ramakrishnanpp6697
    @ramakrishnanpp6697 7 дней назад

    ഇത്തരം നാറ്റങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ധാരാളം ഉണ്ട്..സ്വന്തം സഹോദരിയെ പ്രദർശന വസ്തുവാക്കും എന്ന് തോന്നുന്നു😬😬😬.

  • @diljithdilu8799
    @diljithdilu8799 Год назад +4

    Eternal Flame Waterfall🔥

  • @anaswayanad8368
    @anaswayanad8368 Год назад +2

    എനിക്ക് ഏറ്റവും വിചിത്രമായി തോന്നിയ പ്രതിവാസം അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പാറയാണ് 🧐🧐

    • @saritha-x6x7x
      @saritha-x6x7x Год назад

      എനിക്കും അൽഭുതമായി തോന്നിയ കാര്യം😊😊😊

  • @SarathSarath-yw8nl
    @SarathSarath-yw8nl 7 месяцев назад +7

    ഇത് ഇന്ത്യയിൽ ആയിരുന്നു എങ്കിൽ അവിടെ ഒരു അമ്പലം വരും

  • @jesnyk8995
    @jesnyk8995 Год назад

    എല്ലാം വിചിത്രം തന്നെ 👍🏻👍🏻👍🏻

  • @bijinamgdi909
    @bijinamgdi909 Год назад +9

    'ദ്വീപിന്റെ ഹൃദയമാണ് ആ വെള്ളച്ചാട്ടത്തിൽ കത്തുന്ന തീ ' (the theory from lost series )

  • @Asnasvlog-j8c
    @Asnasvlog-j8c 10 дней назад

    Enne paara kanichu thaa...... 💕🤣🤣🤣

  • @yaseeee-j7z
    @yaseeee-j7z Год назад +6

    ഖുർആൻ ഇതെല്ലാം പ്രതിപാ ദിച്ചിട്ടുള്ളതാണ്. ഇനിയും വലിയ വലിയ അത്ഭുതങ്ങൾ മനുഷ്യർ കണ്ടെത്താനുണ്ട്. ഇതുപോലുള്ള ആൾക്കാർ അതിനെ തിരഞ്ഞു പിടിച്ചു ജനങ്ങളിലെത്തിക്കണം. ❤️