They made fencing....why enter to other property...usually peoples never put fencing in temple or mandir pools..means anyone can use....only use commonsense and be logic...they are not nursery students..let them face....new generation has no ethics.....educated are many..but manners using very few....protection walls are high but thrills to jump on it...precautions are many but ignorance is high......😊
Hats off manorama..... എന്തെങ്കിലും ആപത്ത് വന്നു കഴിഞ്ഞ് കുറെ നാൾ വാർത്തയും ഉപദേശവും... അവധികാലം വരുന്നു അതിന് മുന്നേ... ഇങ്ങനെ ഒരു വാർത്ത സമൂഹത്തിന് കൊടുത്തതിൽ നന്ദി
ക്യാൻസർ വരുമെന്ന് ഫോട്ടോ സഹിതം മുന്നറിയിപ്പുള്ള സിഗററ്റ് ഉപയോഗിക്കുന്ന സമൂഹത്തിൽ ഈ വാർത്ത എത്രത്തോളം IMPACT ഉണ്ടാക്കുമെന്ന് അറിയില്ലെങ്കിലും..... കുറച്ചു പേരുടെയെങ്കിലും OVER CONFIDENCE കുറയാൻ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 😊😊❤❤❤
ഇനി വെക്കേഷൻ ആണ് വരാൻ പോകുന്നത് ഇതുപോലെയുള്ള വിനോദങ്ങളിൽ നിന്ന് കുട്ടികളെ കഴിയുന്നതും പറഞ്ഞു പിന്തിരിപ്പിക്കുന്നത് നന്നായിരിക്കും സ്കൂളിലും കോളേജിലും ബോധവൽക്കരണം അത്യാവശ്യമാണ്
എൻ്റെ അച്ഛൻ പണ്ടേ പറയും, നീന്തൽ മാത്രം പഠിച്ച് വരുന്നവർ മുൻപിൻ നോക്കാതെ കാണുന്ന വെള്ളത്തിൽ എടുത്തു ചാടും. അത് കുളമോ,കായലോ,കടലോ ആയാലും. വെള്ളത്തിനെ അറിയുന്നവർ ഒഴുക്ക്, ആഴം ഈവക കാര്യങ്ങൾ അന്വേഷിച്ചു ബുദ്ധിപൂർവ്വം ഇറങ്ങും
മഴക്കാലം അല്ലാത്തത് കൊണ്ട് അധികം കുളത്തിനും വെള്ളകെട്ടിനും മറ്റും വാട്ടർ ഡെനിസിറ്റി പ്രഷർ എന്നിവ കൂടുതലായിരിക്കും വെള്ളം ഒഴികിപോകാതെ കെട്ടിക്കിടന്ന് അതിലെ സൂഷമാണുക്കൾ മൂലമോ മറ്റോ വെള്ളത്തിന് വളരെ കട്ടി കൂടും നമ്മൾ നീന്തിയലും മുന്നോട്ട് പോകാൻ നമ്മുക്ക് സാധിക്കില്ല അതികം വൈകാതെ നമ്മൾ ക്ഷീണിക്കും.. ആ ക്ഷീണത്തിൽ നമ്മൾക്ക് പലതും സംഭവിച്ചേക്കാം അനുഭവം ഉണ്ട് അരിപ്പാറ കോഴിക്കോട് വെള്ളച്ചാട്ടത്തിൽ എനിക്ക് ഒരു അനുഭവം ഉണ്ട് ഞാൻ പെട്ടന്ന് ഒരു പാറയിൽ പിടച്ചത് കൊണ്ട് രക്ഷപെട്ടു ക്ഷീണം മാറി പാറയുടെ മുകളിലൂടെ ഞാൻ നടന്നു😢
രക്ഷിതാക്കൾ ഉപേദേശിക്കുന്നു, അധ്യാപകർ ഉപദേശിക്കുന്നു, നാട്ടുകാർ ഉപദേശിക്കുന്നു മാധ്യമങ്ങൾ ഉപദേശിക്കുന്നു...പക്ഷെ നാട്ടുച്ചയ്ക്കുള്ള ആ വെള്ളത്തിന്റെ ആകർഷണ ശേഷി ആർക്കും തടയാൻ പറ്റില്ല... വിധി എന്നല്ലാതെ മറ്റെന്ത് പറയാൻ... ഒരു കാര്യം ഓർക്കുന്നത് നല്ലത് വിദേശികൾ ചാടുന്നത് കണ്ടിട്ടാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവർ എങ്ങനെ ആണ് ചെയ്യുന്നതെന്ന് ആദ്യം കണ്ട് പഠിക്കണം... മീഡിയയിൽ കാണുന്നത് പോലെ എടുത്തിട്ട് ചാടുകയെല്ല അവർ ചെയ്യുന്നത്... ആദ്യം അവർ നീന്തി ആ വെള്ളത്തിന്റെ ചുറ്റുവട്ടം പഠിച്ചു പിന്നെ ആണ് ചാടുന്നത്
ഒരു പരിധി വരെ കുട്ടികളെ തടയാതെ അവരെ നല്ല രീതിയിൽ നീന്തൽ പഠിപ്പിക്കുക അവർക്ക് എവിടെയൊക്കെ ഇറങ്ങണം ഇറങ്ങരുത് എന്ന് പറഞ്ഞു മനസിലാക്കുക, കുട്ടികൾക്ക് എപ്പോഴും അനാവശ്യമായി പിടിച്ചു വെക്കാതിരിക്കുക നാളെ ഒരു ദിവസം അവർക്ക് തനിയെ ആവുമ്പോൾ ആരും ശ്രദ്ധിക്കാൻ ഇല്ലാത്തപ്പോൾ എന്ത് ചെയ്യും
ഇത്തരം കുളങ്ങൾ ഒക്കെ ആലപ്പുഴ സൈഡിലെ പോലെ മൺതിട്ടകൾ ആവില്ല ചുറ്റും കല്ല് വെട്ടി പടുത്തത് ആവും അറിയാതെ ചാടിയാൽ പരുക്ക് പറ്റും പിന്നെ തെളിഞ്ഞു കിടക്കുന്ന കൊണ്ട് ആഴം മനസിലാക്കാൻ പറ്റില്ല കുട്ടികൾ എങ്ങനെ ആയാലും ചാടി വരും അവരുടെ പ്രായം അതാണ് നീന്തൽ പഠിക്കാൻ ഒരു സൗകര്യം ഒരുക്കുന്നത് ആവും നല്ലത്
എത്ര വലിയ ബോഡ് വെച്ചാലും. നീന്തൽ അറിയാത്തവരായാലും വെള്ളം കണ്ടാൽ ചിലർക്ക് അതിൽ ഒന്ന് ഇറങ്ങി കുളിക്കണംമെന്ന് തോന്നും ' അവിടെ മതമല്ല മനുഷ്യൻ്റെ ഒരു വികാരമാണ് പ്രതിഫലി ക്കുന്നത്. അവിടെയും മതത്തിൻ്റെ പേര് പറഞ്ഞ് വിമർശിക്കല്ലെ സഹോദരാ. (അങ്ങനെ കുളി ക്കുമ്പോഴാണ് അപകടത്തിൽ പെടുന്നത്. പിന്നെ വെള്ളത്തിന് '' മനഷ്യരെ ആകർഷിപ്പിക്കുന്ന ഒരു ശക്തിയുണ്ട് (വേണമെങ്കിൽ വിശ്വസിക്കാം )
വെള്ളത്തിനു akarshikan patum.. Oru ambalo thamarayo parikann kulathinte aduth poyal ath akann akann pokum.. Naml ath sredhikathe kai neetti parikan poyal vellathil kedakm
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീന്തൽ, മണി മാനേജ്മെൻ്റ്, സോഷ്യൽ അവേർനെസ് തുടങ്ങിയ നല്ലത് ഒന്നും പഠിപ്പിക്കാൻ ഉള്ള ഒരു പദ്ധതികളും ഇല്ല.. പകരം രാഷ്ട്രീയം ഉണ്ടാക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്..
usually ഭക്തർ 1-2 പടിയിറങ്ങി കാൽ കഴുകി ശുദ്ധി ചെയ്ത് ക്ഷേത്രത്തിലേക് പ്രവേശിക്കും, പിന്നേം പടികൾ ഇറങ്ങിയാൽ തന്നെ വഴുതി പോകാൻ സാധ്യതയുണ്ട്.. ചില ക്ഷേത്രങ്ങളിൽ നടുവിലുള്ള തറയിൽ വിളക്ക് വെക്കാൻ മാത്രമാണ് നീന്തുന്നത് കണ്ടിട്ടുള്ളത്.. അതുകൊണ്ട് തന്നെ ഒരു swimming poolന്റെ safe structure അവിടെ ആവശ്യമില്ല. ഗുരുവായൂർ പോലെ ഉള്ള ക്ഷേത്രങ്ങളിൽ ബോർഡ് കാണിക്കലും ഉപദേശിക്കലും supervise ചെയ്യലും നടക്കില്ല. അതുകൊണ്ടാണ് അവിടെ safety fence വെച്ചിരിക്കുന്നത്.
ക്ഷേത്രക്കുളം എന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ് - അത് ആദ്യം ജനങ്ങൾ മനസ്സിലാക്കുക , പുറത്ത് നിന്ന് വരുന്നവർക്ക് തോന്നിയതുപോലെ കൈകാര്യം ചെയ്യാനുള്ള സ്ഥലം അല്ല ക്ഷേത്രക്കുളം - വെറുതെ നിർദ്ദശങ്ങൾ അടങ്ങിയ ബോർഡ് പരിഗണിക്കാതെ- ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപെടാതെ കുളത്തിൽ ഇറങ്ങുന്നത് വൻ അപകടം വരുത്തിവയ്ക്കും- ജീവൻവരെ നഷ്ടപെട്ടെന്ന് വരാം - പിന്നീട് ദുഃഖിച്ചിട്ട് കാര്യ മില്ല- ശ്രദ്ധിക്കുക- അനാവശ്യമായി ക്ഷേത്രക്കുളം ദുരുപയോഗംചെയ്യരുത്.🙏🏼🤨
Everyone please use pools for swimming... Unknown water bodies, especially naturally existing ponds and rivers are always dangerous due to the irregular surface and flow beneath, thereby making the current unpredictable.
@@VeenaVijayan-re5qy😂😂 ഉഗരമൂർത്തീട തേങ്ങ എന്റെ കുട്ടിക്കാലം മുഴുവൻ ഭദ്രകാളി ക്ഷേത്രത്തിൽ ആയിരുന്നു ഇപ്പൊ വലുതായപ്പോൾ മാടനും മറുതയും ഭദ്രകാളീടെ ഏതോ ഉഗ്രരഊപ പ്രതിഷ്ഠ ഉള്ള കാവിൽ നട്ടുച്ചയ്ക്ക് പോയി ഇരിക്കുന്നവനാ ഞാൻ
@@VeenaVijayan-re5qy അമ്പലക്കുളം ആയാലും ഏതു കുളം ആയാലും ചെളി അത് കെട്ടിക്കിടക്കും പുറമേ നിന്നു നോക്കുമ്പോൾ അത് ശ്രദ്ധയിൽ പെടില്ല കാല് കുടുങ്ങിയാൽ പിന്നെ വലിച്ചെടുക്കാൻ സാധിക്കില്ല എത്ര വലിയ നീന്തൽ കാരൻ ആയാലും ശ്വാസം കിട്ടില്ല
എൻ്റെ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്. അത്യാവശ്യം വരുമ്പോൾ രക്ഷപ്പെടണം എന്ന് കരുതി ആണ്. പക്ഷേ ഇത്തിരി നീന്തൽ അറിഞ്ഞാൽ പിന്നെ ഇതുപോലെ ഉള്ള വെള്ളക്കെട്ടിൽ എല്ലാം ചെന്ന് ചാടുമോ എന്ന് പേടി കാരണം പഠിപ്പിക്കാനും tension ആണ്
@@silvereyes000 അടിയിലെ കൽപടവുകളൊക്കെ അത്രയും തെളിഞ്ഞുകാണാമായിരുന്നിട്ടും ഒന്നും നോക്കാതെ അതിലേക്ക് എടുത്തുചാടിയെങ്കിൽ അത് അവന്റെ വിധിയാണെന്ന്കരുതാം.....
വെള്ളം പിള്ളേർക്ക് ഒരു ആവേശം.... ആണ്.. വെള്ളത്തിന്റെ ഭയം അറിയണം എങ്കിൽ.. ആദ്യം മുട്ടോളം... ഇറങ്ങിയാൽ ഒന്നും തോന്നില്ല... പിന്നേ കഴുത്തോളം... വെള്ളം അയാൽ പേടി തുടങ്ങും... മൂക്കോളം വെള്ളം എത്തിയാൽ അറിയാം... വെള്ളത്തിന്റെ പേടി... ഇ പേടി മാറ്റുക എന്നതാണ് നീന്തൽ പഠിക്കുന്നതിലൂടെ ചെയ്യുന്നത്... നീന്തൽ പഠിക്കാൻ... ആദ്യം... കൂടെ നീന്താൻ അറിയുന്നവരോടൊപ്പം... വെള്ളത്തിൽ.. മുങ്ങി.. പേടി മാറ്റി... പരിശീലിക്കുക... എന്നിട്ട് തുടങ്ങുക..
@@VeenaVijayan-re5qy ഈ കുളത്തിന്റെ അപകടം ആദ്യം മനസ്സിലാക്കണം . പടിക്കെട്ടുകൾ പായൽ പിടിച്ചു വഴുക്കൽ , കൂടാതെ കുളത്തിനുള്ളിൽ പാറക്കെട്ടുകൾ കാല് വഴുതി വീണാൽ പാറയിൽ പോയി ഇടിച്ചു വീഴും അതാണ് കാരണം . അല്ലാതെ താൻ പറയുന്ന പോലെ ദേവി കോപമൊന്നുമല്ല.
ഒരിക്കൽ വൈക്കം ക്ഷേത്രത്തിൽ പോയപ്പോൾ കൈയ്യും കാലും കഴുകാൻ കുളത്തിൽ ഇറങ്ങിയപ്പോൾ പടികളിൽ വഴുക്കൽ ഉള്ളതിനാൽ തെന്നിപ്പോയി. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. പകുതി ജീവൻ പോയി.കുളങ്ങളിൽ പടവുകൾ കെട്ടാതിരുന്നാൽ തന്നെ പകുതി അപകടം കുറയും.
ചില കുളങ്ങളും തടാകങ്ങളും പിശാചിന്റെ സങ്കേതങ്ങൾ ആണ് അതിനെ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അവിശ്വസിക്കന്നവരെ, വയികുന്നേര സമയങ്ങളിലും ഉച്ച കഴിഞ്ഞ സമയത്തും ഒറ്റയ്ക്ക് ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോയി കുളിച്ചിട്ട് വരാൻ പറയുക, അവർ പേടിച്ചിട്ടു ആ വഴിക്കു പോകില്ല, കാരണം ഇതുണ്ട് എന്നുള്ള വിശ്വാസം നമ്മളെക്കാളും കൂടുതൽ അവരിക്കാണ്
അങ്ങനങ്ങ് പേടിപ്പിക്കാതെ സഹോ. ഒരുമാസം മുമ്പ് വരെ പത്രങ്ങളിലെയും ന്യൂസിലേയും സ്ഥിരം വാർത്തയായിരുന്നു ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തരുടെ വണ്ടി സ്ഥിരം അപകടത്തിൽപ്പെടുന്നത്. അതെന്താ അയ്യപ്പ ഭക്തര് അപകടത്തിൽ പെട്ടത് അയ്യപ്പൻ പണി കൊടുത്തത് ആണൊ ? അതോ നിയമം പാലിക്കാതെ അശ്രദ്ധ ആയിട്ടു ഓവർ നൈറ്റും ക്ഷീണിച്ച് വണ്ടിയോടിച്ച് അപകടത്തിൽ പെട്ടതാണൊ. ? നമുക്കറിയാം, നോക്കി കണ്ടു വണ്ടി ഓടിക്കാതെ അപകടത്തിൽ പെട്ടതാണെന്ന്. അത്രേയുള്ളൂ നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും. സഹജവും സാധ്യതയും ആയ അപകടങ്ങളും നേട്ടങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. അപകടം ഉണ്ടാവുമ്പോൾ ദൈവത്തിൻറെ കോപം ആണെന്നും നേട്ടങ്ങൾ ഉണ്ടാവുമ്പോൾ ദൈവം അനുഗ്രഹിച്ച ആണെന്നും പറയുന്നത് അത് എല്ലാ മതവിശ്വാസികളുടെ ഒരു ശൈലി മാത്രമാണ് യാഥാർഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല. മൂന്നു ബൈപ്പാസ് കഴിഞ്ഞിരിക്കുന്നു ഒരു വിശ്വാസിയായിരിക്കും വേറൊരു വനെ ദൈവം കോപിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്നത്. എന്നെ ദേവി പിടിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്ന താനൊരു കാര്യം ഓർക്കുക, നാളത്തെ പ്രഭാതം താൻ കാണുമെന്ന് യാതൊരു ഉറപ്പുമില്ല. നാളെ താൻ എണീക്കുന്നതിന് മുൻപ് മരിച്ചിട്ട് ഉണ്ടാകാം. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ശാസ്ത്രീയമായി യാഥാർഥ്യബോധത്തോടെ ചിന്തിച്ച് സമാധാനത്തോടെ ജീവിക്ക് കേട്ടോ.
നാട്ടിലെ യുവജന സംഘടനകളും, പഞ്ചായത്തും, MLA യും, MP യും എല്ലാവരും കൂടെ ചേർന്ന് ഒരു നല്ല സ്ഥലം കണ്ടെത്തി എല്ലാവർക്കും നീന്തൽ പഠിക്കാനും, പഠിപ്പിക്കാനും, recreational activities നും വേണ്ടി സ്ഥലം കണ്ടെത്തി ഒരു swimming pool, badminton court എന്നിവ നിർമ്മിച്ചാൽ കുറെ പേർക്ക് തൊഴിലും ആകും, കുറെ അപകടങ്ങളും ഒഴിവാകും, ചിലപ്പോൾ നാടിന് കുറച്ചു പ്രതിഭകളെയും മെഡലുകളും ലഭിക്കും. എപ്പോഴും യുവജനങ്ങളോട് ഒരു കാര്യം ചെയ്യരുത് എന്ന് പറയുമ്പോൾ, പകരം എന്ത് ചെയ്യണം എന്ന് വഴി കാണിച്ചു കൊടുക്കണം. Young is full of energy, create a some opportunities to divert and spend that energy in a way it will be beneficial for them as well as society. ✌️
@@narayanannk8969 അതിന് കുടുംബങ്ങളെ ഞാൻ കുറ്റപ്പെടുത്തിയില്ലല്ലോ, മുന്നറിപ്പ് ലംഘിച്ചു അപകടത്തിലേക് പോകുന്നവരെ അല്ലേ പറഞ്ഞേ , അവർ വീട്ടുകാരെ കുറിച്ചു ചിന്ത vende അത് ഇല്ലല്ലോ ippol അവരുടെ ലോകം മാത്രം alle ഒള്ളൂ.
*തെളിഞ്ഞ കുളം കാണുമ്പോൾ സിമ്മിങ് പൂള് പോലെയാണെന്ന് വിചാരിച്ച് നീന്താനറിയാത്തവർ പോലും കുളിക്കുന്നു അതാണ് പ്രശ്നം. നീന്താൻ അറിഞ്ഞാലും പോരാ കുളത്തിനെ പറ്റി ഒരു ഐഡിയ വേണം അല്ലെങ്കിൽ വളരെ അപകടകരമാണ്*
കുറേ നേരം വെള്ളത്തിൽ നിന്നാൽ കാൽ മസ്സിൽ പിടിക്കും..അതുപോലെ നെഞ്ചില് അനുഭവപ്പെടുന്ന കട്ടിപ്പ്.. ഇതൊക്കെ എത്ര വലിയ നീന്തൽ കാരൻ ആയാലും ചിലപ്പോൾ അപകടത്തിൽ പെടും, വെള്ളത്തിനടിയിലെ ചെളി, ഒഴുക്ക് എന്നിവ അപകടം ഉണ്ടാകും.
തൃശ്ശൂർ ചിറങ്ങര ക്ഷേത്രക്കുളത്തിൽ എന്റെ ഒരു സുഹൃത്ത് കുളിക്കാനിറങ്ങി അദ്ദേഹം കടലിൽ മീൻ പിടിക്കാൻ പോകുന്ന ആളാണ്..എങ്കിലും എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്താ സംഭവിച്ചതെന്നു അറിയില്ല മുങ്ങിപ്പോയി കുറേ വെള്ളം കുടിച്ചു എങ്ങനെയോ കേറിപ്പൊന്നു..
ഹിന്ദുവിന്റെ ക്ഷേത്രകുളങ്ങൾ പൊതു കുളം അല്ല കുര്യാക്കോസിന്റെ മോനെ തോന്നുന്നവർക്ക് വന്നു നീന്തൽ പരിശീലിക്കാനും renovate ചെയ്ത് നീന്തൽ കുളം ആക്കാനും ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കും ശാന്തിയ്‌ക്കും ശുദ്ധി ആകാനും ക്ഷേത്രത്തിലെ ദേവതയ്ക്ക് ആറാട്ട്നും വേണ്ടി തന്ത്രശാസ്ത്രം അനുസരിച്ചു നിർമിക്കുന്ന തീർത്ഥങ്ങളാണ് ക്ഷേത്രകുളങ്ങൾ നിനക്ക് തോന്നിയപൊലെ swimming friendly pond ഉണ്ടാക്കണം എങ്കിൽ ഇടവകയിലെ അച്ഛമാരോട് പറഞ്ഞു പള്ളിപറമ്പിൽ ഒരു കുളം കുത്തികൊടുക്ക്
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിന് ചേർന്നൊരു കുളവും വേണം 🔥 ഷേത്ര കുളം ക്ഷേത്ര സമിതി ഇടപെട്ട് കുളത്തിലെ ചളി നീക്കം ചെയ്യണം ചുറ്റുപാടും ഉള്ള ഭിത്തി രൂപമാറ്റം വരുത്തണം .അമ്പലത്തിലെ വരുന്ന വരുമാനങ്ങൾ ഇതിനുപയോഗിക്കുക .ഒരിക്കൽ രൂപമാറ്റം വരുത്തിയാൽ കാല കാലങ്ങളോളം നിലനിൽക്കും 🔥✌ കുട്ടികൾ ക്ക് കുളം എന്നത് ഒരു ഹരമാണ് എപ്പോഴും ഓരോ കാലത്തും ഇങ്ങനെ ഓരോ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും
അമ്പലത്തിൽ പിന്നെ കുളം ക്രിക്കറ്റ് കളിക്കാനാണോ സുഹൃത്തേ? അമ്പലക്കുളത്തിൽ നീന്തി പഠിച്ചവനാ ഞാൻ എന്റെ നാട്ടിൽ ഒരുപാട് അമ്പലവും ഉണ്ട് അമ്പലകുളവും ഉണ്ട് അവിടെ ഒന്നും ആരും പറഞ്ഞിട്ടില്ല കുളത്തിൽ കുളിക്കാൻ ഇറങ്ങരുതെന്ന് 🤷🏻♂️
@@sooryanarayanavarma അമ്പലത്തിന്റെ കുളത്തിന്റ purpose ഭക്തർക്ക് ശുദ്ധിആകാനും മറ്റു ക്ഷേത്ര ആവശ്യത്തിനും ആണ് അല്ലാതെ മുകളിൽ നിന്ന് dive ചെയ്യാൻ അല്ല അതിന് വേണ്ടി കുളത്തിൽ സൗകര്യം ചെയ്യ്തു കൊടുക്കേണ്ട കാര്യം ഇല്ല അങ്ങനെ ഉള്ള സൗകര്യം വേണമെങ്കിൽ വല്ല പഞ്ചായത്ത് കുളം നോക്കണം mr ക്ഷേത്രകുളം പൊതുമുതൽ അല്ല
എന്നാൽ ഒരു കാര്യം ചെയ് വർക്കല ക്ഷേത്രത്തിലെ കുളത്തിൽ വന്ന് ഒന്ന് നോക്കണം അപ്പൊ മനസ്സിലാവും mr അല്ലെങ്കിൽ കേരളത്തിൽ ഈ ഒരു ക്ഷേത്രവും കുളവും മാത്രം അല്ലല്ലോ ഉള്ളത് അവിടെ എല്ലാം പോയി ഒന്ന് നോക്കണം ജോലി കഴിഞ്ഞു വീട്ടിൽ പോകുന്നവർ വരെ ക്ഷേത്രക്കുളത്തിൽ നിന്നും കുളിച്ചിട്ട് പോകുന്നത് കാണാം.
@@sooryanarayanavarma അത് Siccularism മൂത്ത കമ്മിറ്റിയുടെ തീരുമാനം ഞാൻ പറഞ്ഞത് തന്ത്രശാസ്ത്രം അനുസരിച്ച് ഉള്ള വിധിയാണ് ക്ഷേത്രകുളം എന്ന് പറഞ്ഞാൽ ക്ഷേത്രചാരത്തിന്റ ഭാഗം തീർത്ഥം ആണ് അല്ലാതെ നാട്ടുകാരുടെ പൊതുവായ അവശ്യങ്ങൾക്ക് വേണ്ടി ഉള്ള കുളം അല്ല അതിന് വേണ്ടിയാണ് പൊതുകുളങ്ങൾ ഉള്ളത് കോടതിയിൽ പോയാൽ പൊതുവായുള്ള ഉപയോഗം നിയമം മൂലം അവസാനിപ്പിക്കവുന്നതെ ഒള്ളൂ
ഹിന്ദുവിന്റെ ക്ഷേത്രകുളം നിനക്കൊകെ നീന്തൽ കുളം ആക്കാൻ ഉള്ളത് അല്ല നസ്രണി ക്ഷേത്രത്തിന്റ ആചാരങ്ങൾക്ക് വേണ്ടി നിർമിച്ചിട്ടുള്ളത് ആണ് നിനക്ക് ഒക്കെ അത്ര പൂതി ആണെങ്കിൽ palli യിൽ ഒരു കുളം കുത്തികൊടുക്ക്
കുളത്തിനെ കുറിച്ചല്ല, ചാട്ടത്തെ കുറിച്ച് അറിയണം.. ചാടിയാൽ അപകടം ഉണ്ടാകാനുള്ള സാധ്യതയെ ഒപ്പം അറിയണം.. എന്തും എവിടെയും പരീക്ഷിക്കുന്ന ആ മനോഭാവം ആണ് മാറേണ്ടത്, സുരക്ഷിതമായിരിക്കുക,
Kunnamkulam panthallur parakulam has some attractional force...enth italum centre leku valichu kondupokum...last month Kalu kazhukan poya randu kuttikal marichu poyi....
അപകടം പറ്റിയവരുടെ വിവരണങ്ങൾ കൂടി ഉൾപെടുത്തി Board വയ്ക്കുന്നത് നല്ലതാണ്
നല്ല അഭിപ്രായം
അതൊരു കാര്യാണ്. കൊറച്ചു ചൊല്ലുളി ണ്ടെങ്കിൽ അങ്ങട് പോകില്ല .
Photo koodi idanam. Apakadathil pett thalarnavarundengil avarude anubhavam photo sametham idunnathum nallathaanu. Block lettersil 😢
മതിൽചാടുന്നവർക് എന്ത് ബോർഡ്
They made fencing....why enter to other property...usually peoples never put fencing in temple or mandir pools..means anyone can use....only use commonsense and be logic...they are not nursery students..let them face....new generation has no ethics.....educated are many..but manners using very few....protection walls are high but thrills to jump on it...precautions are many but ignorance is high......😊
Hats off manorama..... എന്തെങ്കിലും ആപത്ത് വന്നു കഴിഞ്ഞ് കുറെ നാൾ വാർത്തയും ഉപദേശവും... അവധികാലം വരുന്നു അതിന് മുന്നേ... ഇങ്ങനെ ഒരു വാർത്ത സമൂഹത്തിന് കൊടുത്തതിൽ നന്ദി
ക്യാൻസർ വരുമെന്ന് ഫോട്ടോ സഹിതം മുന്നറിയിപ്പുള്ള സിഗററ്റ് ഉപയോഗിക്കുന്ന സമൂഹത്തിൽ ഈ വാർത്ത എത്രത്തോളം IMPACT ഉണ്ടാക്കുമെന്ന് അറിയില്ലെങ്കിലും..... കുറച്ചു പേരുടെയെങ്കിലും OVER CONFIDENCE കുറയാൻ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 😊😊❤❤❤
💯
> >.
Diabetics varumen oru chocolate coverin purathum ezhuthathathum oru preshnamalle
Yes it is@@HafizToTs
C@@HafizToTsedo chocolate kazhichal suger varula😂 enthum amitham ayale kozhpam illu.. chocolate polano dreggs
ഇനി വെക്കേഷൻ ആണ് വരാൻ പോകുന്നത് ഇതുപോലെയുള്ള വിനോദങ്ങളിൽ നിന്ന് കുട്ടികളെ കഴിയുന്നതും പറഞ്ഞു പിന്തിരിപ്പിക്കുന്നത് നന്നായിരിക്കും സ്കൂളിലും കോളേജിലും ബോധവൽക്കരണം അത്യാവശ്യമാണ്
swimming padipikku pillere . Kure trying collages undallo
Pazhaya kaalam alla ippo, bodhavalkarana class koduthalonnum aarum sredhikkilla veruthey kettu povum athreollu
Enthaa deivathinu Shakthi ille
@@_kanchana_ പാതി നാം പാതി ദൈവം എന്നാണല്ലോ
@@santhoshc4818 uvva
പോകാൻ പാടില്ലാത്തിടത്തേയ്ക്ക് പോകരുത്, അത്രയേ ചെയ്യേണ്ടതുള്ളു, പറയാനുള്ളു .
Povan padilla ennonnum illa cheriya kulam anu. Njan poyitullathanu azham kuravayathinal sambavikkunnadu anu
Pottatharam kasnikkunnavar evideyum pogaan padillya pinne!
പത്താം ക്ലാസ്സ് വരെ കുട്ടികളായി കരുതിയാൽ പോരെ. എത്ര പറഞ്ഞാലും കേൾക്കാത്ത കുറെയുണ്ട്
Nee okke aa prayathil full time thooriya ayirunna myree🤬🤮🤢💩
ഇങ്ങനെ പരോപകാരപ്രദമായ വീഡിയോ ചെയ്ത മനോരമക്ക് അഭിവാദ്യങ്ങൾ 👍👍👍👍👍
എൻ്റെ അച്ഛൻ പണ്ടേ പറയും, നീന്തൽ മാത്രം പഠിച്ച് വരുന്നവർ മുൻപിൻ നോക്കാതെ കാണുന്ന വെള്ളത്തിൽ എടുത്തു ചാടും. അത് കുളമോ,കായലോ,കടലോ ആയാലും. വെള്ളത്തിനെ അറിയുന്നവർ ഒഴുക്ക്, ആഴം ഈവക കാര്യങ്ങൾ അന്വേഷിച്ചു ബുദ്ധിപൂർവ്വം ഇറങ്ങും
അടിയിൽ പാറയുടെങ്ങിൽ അത് പാരയാവും
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നീന്തൽ പഠിച്ചിട്ടുണ്ട് ഇന്നേവരെ ഒരു പുഴയിലും ഞാൻ നീന്താൻ പോയിട്ടില്ല
Aa best@@sreerajp2265
മഴക്കാലം അല്ലാത്തത് കൊണ്ട് അധികം കുളത്തിനും വെള്ളകെട്ടിനും മറ്റും വാട്ടർ ഡെനിസിറ്റി പ്രഷർ എന്നിവ കൂടുതലായിരിക്കും വെള്ളം ഒഴികിപോകാതെ കെട്ടിക്കിടന്ന് അതിലെ സൂഷമാണുക്കൾ മൂലമോ മറ്റോ വെള്ളത്തിന് വളരെ കട്ടി കൂടും നമ്മൾ നീന്തിയലും മുന്നോട്ട് പോകാൻ നമ്മുക്ക് സാധിക്കില്ല അതികം വൈകാതെ നമ്മൾ ക്ഷീണിക്കും.. ആ ക്ഷീണത്തിൽ നമ്മൾക്ക് പലതും സംഭവിച്ചേക്കാം അനുഭവം ഉണ്ട് അരിപ്പാറ കോഴിക്കോട് വെള്ളച്ചാട്ടത്തിൽ എനിക്ക് ഒരു അനുഭവം ഉണ്ട് ഞാൻ പെട്ടന്ന് ഒരു പാറയിൽ പിടച്ചത് കൊണ്ട് രക്ഷപെട്ടു ക്ഷീണം മാറി പാറയുടെ മുകളിലൂടെ ഞാൻ നടന്നു😢
വെള്ളവും തീയും അതിനോട് കളി വേണ്ട
+പാമ്പ്
@@whitewolf12632alian👽
@@whitewolf12632 നീർക്കോലി?
Chemb
@@whitewolf12632 നീർക്കോലി?
രക്ഷിതാക്കൾ ഉപേദേശിക്കുന്നു, അധ്യാപകർ ഉപദേശിക്കുന്നു, നാട്ടുകാർ ഉപദേശിക്കുന്നു മാധ്യമങ്ങൾ ഉപദേശിക്കുന്നു...പക്ഷെ നാട്ടുച്ചയ്ക്കുള്ള ആ വെള്ളത്തിന്റെ ആകർഷണ ശേഷി ആർക്കും തടയാൻ പറ്റില്ല... വിധി എന്നല്ലാതെ മറ്റെന്ത് പറയാൻ... ഒരു കാര്യം ഓർക്കുന്നത് നല്ലത് വിദേശികൾ ചാടുന്നത് കണ്ടിട്ടാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവർ എങ്ങനെ ആണ് ചെയ്യുന്നതെന്ന് ആദ്യം കണ്ട് പഠിക്കണം... മീഡിയയിൽ കാണുന്നത് പോലെ എടുത്തിട്ട് ചാടുകയെല്ല അവർ ചെയ്യുന്നത്... ആദ്യം അവർ നീന്തി ആ വെള്ളത്തിന്റെ ചുറ്റുവട്ടം പഠിച്ചു പിന്നെ ആണ് ചാടുന്നത്
സമയമായാൽ ആര് തടഞ്ഞിട്ടും പറഞ്ഞിട്ടും കാര്യമില്ല. നിൽക്കില്ല. അതാണ് മരണത്തിന്റെ വിളി.
അതിന് ആരാണ് ഇവിടെ മരിച്ചത്?
റെയിൽവേ ട്രാക്കിൽ പോകാത്തവരെ ട്രെയിൻ ഇടിക്കാറില്ല അവിടെ പോകുന്നവരെ മാത്രമേ ഇന്നല്ലെങ്കിൽ നാളെ ട്രെയിൻ ഇടിക്കുകയുള്ളൂ
@@saidasok3538മരണ സമയം ആയാൽ ട്രെയിൻ തന്നെ വേണം എന്ന് ഇല്ല മരിക്കാൻ. ഒരു കൊതുക് കടിച്ചു പനി വന്നാലും മതി.
പിടിച്ചാൽ നിൽക്കാത്ത ഒന്നൂടെ ഉണ്ടല്ലോ ? വ................................ളി
That's the beauty of death😇
So sad 😢 Roopak, take care bro, stay hopeful ❤
ഒരു പരിധി വരെ കുട്ടികളെ തടയാതെ അവരെ നല്ല രീതിയിൽ നീന്തൽ പഠിപ്പിക്കുക അവർക്ക് എവിടെയൊക്കെ ഇറങ്ങണം ഇറങ്ങരുത് എന്ന് പറഞ്ഞു മനസിലാക്കുക, കുട്ടികൾക്ക് എപ്പോഴും അനാവശ്യമായി പിടിച്ചു വെക്കാതിരിക്കുക നാളെ ഒരു ദിവസം അവർക്ക് തനിയെ ആവുമ്പോൾ ആരും ശ്രദ്ധിക്കാൻ ഇല്ലാത്തപ്പോൾ എന്ത് ചെയ്യും
ഞാൻ യോജിക്കുന്നു കെട്ടോ
,💯
ദ്രോണാ മൂവി.. ഓർമ വരുന്നു
Enikkum bro...same 😂
Sathyam
Ortheda mone njanum
ആ കമന്റ് തപ്പി വന്നു
Drona movie kulathinte athre onnullya bro, nice kulam aanu njangal kure avde kulichittundu. But ellavarum koode koodumbo kaanikana show kaanikkathe sadarana pole neendi kulichal no problem😇.
ഇത്തരം കുളങ്ങൾ ഒക്കെ ആലപ്പുഴ സൈഡിലെ പോലെ മൺതിട്ടകൾ ആവില്ല ചുറ്റും കല്ല് വെട്ടി പടുത്തത് ആവും അറിയാതെ ചാടിയാൽ പരുക്ക് പറ്റും പിന്നെ തെളിഞ്ഞു കിടക്കുന്ന കൊണ്ട് ആഴം മനസിലാക്കാൻ പറ്റില്ല കുട്ടികൾ എങ്ങനെ ആയാലും ചാടി വരും അവരുടെ പ്രായം അതാണ് നീന്തൽ പഠിക്കാൻ ഒരു സൗകര്യം ഒരുക്കുന്നത് ആവും നല്ലത്
ഇത് എന്റെ സ്ഥലത്താണ്. ഞാൻ ഈ കുളത്തിൽ കുള്ളിച്ചിട്ടുണ്ട് . അന്ന് വെള്ളം വളരെ കുറവായിരുന്നു. അപകടം പിടിച്ച കുളമായി അന്ന് തോന്നിയില്ല
സമയമായില്ല ദാസാ
👍👍👍👍
പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് പോകരുത്: ഇത് കേൾക്കാത്തവർ അനുഭവിക്കുക
Swimming lessons should be introduced as a mandatory subject in classes.
Yes 👍🏻
Yes. But where are the ponds or pools for that
@@binu44464 I think you are not going outside 😂
കുളത്തിന്റെയല്ല കുഴപ്പം.
തെളിനീരിന്റ ആഴമറിയാതെ ചാടുന്നവരാണ്. വേലിയും , വലീയ മുന്നറിയിപ്പ് ബോർഡുകളും ഉണ്ട് അതിലേറെ ഇനി എന്താക്കാനാ.
പോരെങ്കിൽ അടിയിൽ പാറയും
ക്ഷേത്രത്തിൽ ഉള്ളവർ പറഞ്ഞാൽ വിശ്വാസത്തെ കളി ആക്കും... എന്തെങ്കിലും ഇല്ലാതെ അവർ അങ്ങനെ പറയില്ല എന്ന് ആലോചിക്കണം
ithum viswasavumayi enthu bandham
@@baijug59 അതിൽ ഇറങ്ങിയാൽ അബകടം പറ്റും എന്ന് പറയുമ്പോ അന്ധ വിശ്വാസം എന്ന് പറഞ്ഞു കളിയാക്കും
1:05 എന്താ ചിരി. മതിയായിട്ടുണ്ട്
എത്ര വലിയ ബോഡ് വെച്ചാലും. നീന്തൽ അറിയാത്തവരായാലും വെള്ളം കണ്ടാൽ ചിലർക്ക് അതിൽ ഒന്ന് ഇറങ്ങി കുളിക്കണംമെന്ന് തോന്നും ' അവിടെ മതമല്ല മനുഷ്യൻ്റെ ഒരു വികാരമാണ് പ്രതിഫലി ക്കുന്നത്. അവിടെയും മതത്തിൻ്റെ പേര് പറഞ്ഞ് വിമർശിക്കല്ലെ സഹോദരാ. (അങ്ങനെ കുളി ക്കുമ്പോഴാണ് അപകടത്തിൽ പെടുന്നത്. പിന്നെ വെള്ളത്തിന് '' മനഷ്യരെ ആകർഷിപ്പിക്കുന്ന ഒരു ശക്തിയുണ്ട് (വേണമെങ്കിൽ വിശ്വസിക്കാം )
അതിന് ആരാടാ മലരേ ഇവിടെ മതം പറഞ്ഞത് നീയല്ലാതെ
അങ്ങനെ ഒക്കെ എല്ലാർക്കും തോന്നോ 🙄
Paranjath shariyaan neenthal ariyaatha kaaalath thankal paranja kaaryam oru pallikkulathinte munnil ninnum enikk undayittund
അങ്ങനെ ഉള്ളവൻ ചാവണം
വെള്ളത്തിനു akarshikan patum.. Oru ambalo thamarayo parikann kulathinte aduth poyal ath akann akann pokum.. Naml ath sredhikathe kai neetti parikan poyal vellathil kedakm
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീന്തൽ, മണി മാനേജ്മെൻ്റ്, സോഷ്യൽ അവേർനെസ് തുടങ്ങിയ നല്ലത് ഒന്നും പഠിപ്പിക്കാൻ ഉള്ള ഒരു പദ്ധതികളും ഇല്ല..
പകരം രാഷ്ട്രീയം ഉണ്ടാക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്..
💯
Good coment.
Swimming, sex education, social awareness , skill development, etc should be included in school education
💯
@@yshnaaaanjangalkku onnum kittitillaloo
👏🏻👏🏻👏🏻👏🏻അപകടം വരുന്നതിനു മുന്നേ ഇതുപോലുള്ള മുന്നറിയിപ്പ് നല്ലതാണ് 🎉
usually ഭക്തർ 1-2 പടിയിറങ്ങി കാൽ കഴുകി ശുദ്ധി ചെയ്ത് ക്ഷേത്രത്തിലേക് പ്രവേശിക്കും, പിന്നേം പടികൾ ഇറങ്ങിയാൽ തന്നെ വഴുതി പോകാൻ സാധ്യതയുണ്ട്.. ചില ക്ഷേത്രങ്ങളിൽ നടുവിലുള്ള തറയിൽ വിളക്ക് വെക്കാൻ മാത്രമാണ് നീന്തുന്നത് കണ്ടിട്ടുള്ളത്.. അതുകൊണ്ട് തന്നെ ഒരു swimming poolന്റെ safe structure അവിടെ ആവശ്യമില്ല. ഗുരുവായൂർ പോലെ ഉള്ള ക്ഷേത്രങ്ങളിൽ ബോർഡ് കാണിക്കലും ഉപദേശിക്കലും supervise ചെയ്യലും നടക്കില്ല. അതുകൊണ്ടാണ് അവിടെ safety fence വെച്ചിരിക്കുന്നത്.
ഇതുപോലെ ഉള്ള ബോധവത്കരണ വാർത്തകൾ വിവരങ്ങൾ ഇനിയും കൊണ്ട് വരണം.. പ്രതേക അഭിനന്ദനങ്ങൾ 👍... 👹
അതിക്രമിച്ചു കയറുന്നവർ അല്ലെ അപകടത്തിൽപ്പെടുന്നത്.എത്ര പറഞ്ഞാലും മനസിലാകാത്തവർ 😡😡😡
ക്ഷേത്രക്കുളം എന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ് - അത് ആദ്യം ജനങ്ങൾ മനസ്സിലാക്കുക , പുറത്ത് നിന്ന് വരുന്നവർക്ക് തോന്നിയതുപോലെ കൈകാര്യം ചെയ്യാനുള്ള സ്ഥലം അല്ല ക്ഷേത്രക്കുളം - വെറുതെ നിർദ്ദശങ്ങൾ അടങ്ങിയ ബോർഡ് പരിഗണിക്കാതെ- ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപെടാതെ കുളത്തിൽ ഇറങ്ങുന്നത് വൻ അപകടം വരുത്തിവയ്ക്കും- ജീവൻവരെ നഷ്ടപെട്ടെന്ന് വരാം - പിന്നീട് ദുഃഖിച്ചിട്ട് കാര്യ മില്ല- ശ്രദ്ധിക്കുക- അനാവശ്യമായി ക്ഷേത്രക്കുളം ദുരുപയോഗംചെയ്യരുത്.🙏🏼🤨
Most important thing is kids needs to be trained swimming.
Never try swimming unless you know the place clearly. You never know the danger inside. Respect warning signs
Everyone please use pools for swimming... Unknown water bodies, especially naturally existing ponds and rivers are always dangerous due to the irregular surface and flow beneath, thereby making the current unpredictable.
കൊച്ചിയിലെ ആണ്ടാം കുളം വർഷത്തിൽ ഒരിക്കൽ ഒരു മരണം ഉറപ്പാണ് അത് കുളിച്ചിലെങ്കിലും കുളിച്ചാലും
ആരൊക്കെ അമ്പലക്കുളത്തിൽ കുളിക്കാറുണ്ട്??????
ഭദ്രകാളി ക്ഷേത്രം കുളത്തിൽ ഇറങ്ങുമ്പോൾ...
സൂക്ഷിക്കണം
Yevide poyalum parisara vasigal parayunnadu anusarikkuga
എല്ലാം എഴുതി വെച്ചിട്ടുണ്ട്.. ആഴമുണ്ടെന്ന് മാത്രം എഴുതിയില്ല
Parijayam illatha kulathil povanda enn njn kure paranju nokki..pakshe avidek thanne poyi...erangiyathum njaan neenthaan thudangi..kulathinte pakuthiyolam ethiyapool njaan mungaan thudangi..kayyum kaalum ittadichu..avide ninnirunna oru chettan vannu kayyil pidichukond neenthi karakk ethichu... 2aal pokkathil kooduthal aazham ulloru kulam aayirunnu...jeevan thirichu kittiyath bhaagyam..athinu shesham 4-5 months kazhinjapol avide ente athe prayam ulla oru aankutti marichu.. Athil pinne avidathekkulla praveshanam restrict cheythu
ഇത്രെയും അപകടം ഉണ്ടേൽ. ആ കുളം വറ്റിച്ചു കുളം വൃത്തിയാക്കി, അതിലെ കുഴികൾ മൂടി, പാറകൾ പൊട്ടിച്ചു കളഞ്ഞൂടെ.
Kulam.mmoodikkalanjal.mathyo.ampalavum.polichekkam
അപകടം ഉള്ള കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക അല്ലെങ്കിൽ മണ്ണിട്ടു മൂടുക
Nikathandallo....kambi oke vechu aarum chaadatha reethiyil block cheytha pore?
Nthina Mann ith mudene ath nature badikum
അടിത്തട്ടിൽ അടങ്ങിയിരിക്കുന്ന ചെളി വാരി മാറ്റിയാൽ സംഭവം
@@VeenaVijayan-re5qy😂😂 ഉഗരമൂർത്തീട തേങ്ങ എന്റെ കുട്ടിക്കാലം മുഴുവൻ ഭദ്രകാളി ക്ഷേത്രത്തിൽ ആയിരുന്നു ഇപ്പൊ വലുതായപ്പോൾ മാടനും മറുതയും ഭദ്രകാളീടെ ഏതോ ഉഗ്രരഊപ പ്രതിഷ്ഠ ഉള്ള കാവിൽ നട്ടുച്ചയ്ക്ക് പോയി ഇരിക്കുന്നവനാ ഞാൻ
@@VeenaVijayan-re5qy അമ്പലക്കുളം ആയാലും ഏതു കുളം ആയാലും ചെളി അത് കെട്ടിക്കിടക്കും പുറമേ നിന്നു നോക്കുമ്പോൾ അത് ശ്രദ്ധയിൽ പെടില്ല കാല് കുടുങ്ങിയാൽ പിന്നെ വലിച്ചെടുക്കാൻ സാധിക്കില്ല എത്ര വലിയ നീന്തൽ കാരൻ ആയാലും ശ്വാസം കിട്ടില്ല
Enthina inghana daivathai pedikkunnai nee cheyunna karmathinte falam ninak ondavum daivam onnum cheyyulla @@VeenaVijayan-re5qy
@@VeenaVijayan-re5qymyr kittum . Badra kali 🤣 myraanu
@@Aswinleo19ശരിയാണ്. ഭദ്രകാളിയുടെ മൈരാണ് നിൻ്റെ വായിലും മുഖത്തും.
കുളത്തിൻ്റെ പേരിൽ തന്നെ അപകടമല്ലേ...😢
ഈ കുളം ഇനിയും അപകടം വിതക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം
അഞ്ച് ആറ് കാറ്റ് നിറച്ച tube സ്ഥിരമായി കുളത്തിൽ ഇട്ടാൽ അപകടം ഉണ്ടാകില്ല...
എൻ്റെ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്. അത്യാവശ്യം വരുമ്പോൾ രക്ഷപ്പെടണം എന്ന് കരുതി ആണ്. പക്ഷേ ഇത്തിരി നീന്തൽ അറിഞ്ഞാൽ പിന്നെ ഇതുപോലെ ഉള്ള വെള്ളക്കെട്ടിൽ എല്ലാം ചെന്ന് ചാടുമോ എന്ന് പേടി കാരണം പഠിപ്പിക്കാനും tension ആണ്
👍👍👍😮സുഷിക്കണം അല്ലെ ❤️🔥😳
ഇതുപോലെ ഒരുകുളം കോഴിക്കോട്ജില്ലയിൽ ചേളന്നൂർ പഞ്ചായത്തിൽ ഒരു അമ്പലത്തിന്റെകുളം ഉണ്ട്. സ്ഥലം. അമ്പലത്തുകുളങ്ങര
Power of God ❤
അണ്ടി 😄🤭
നല്ല ഊമ്പിയ ദൈവം തന്നെ 👍🏻
നീന്തൽ അറിയില്ല അത് കൊണ്ട് കുളം, കായൽ പോ കണ്ടാൽ ഇറങ്ങാറില്ല 🥲🥲
നിലമ്പുർ നെടുങ്കയത്തിലും ഇങ്ങനെതന്നെയാണ്.
കഴിഞ്ഞ ആഴ്ച 2 സ്കൂൾ കുട്ടികൾ മരിച്ചിരുന്നു
അപകട മുന്നറിയിപ്പ് ഉണ്ടായിട്ടും ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ
ദ്രോണാ എന്നാ സിനിമയിലെ കുളം പോലെ നികുടാത നിറഞ്ഞതായിരിക്കും 😢
നീന്തൽ അറിയാത്തവരല്ലേ.? അല്ലാത്തവരും അപകടത്തിൽപെടുന്നുണ്ടോ....??
ഉണ്ടല്ലോ. ആ വീൽചെയറിൽ ഉള്ള പയ്യൻ dive ചെയ്തപ്പോൾ പറ്റിയ അപകടം ആണ്
@@silvereyes000 അടിയിലെ കൽപടവുകളൊക്കെ അത്രയും തെളിഞ്ഞുകാണാമായിരുന്നിട്ടും ഒന്നും നോക്കാതെ അതിലേക്ക് എടുത്തുചാടിയെങ്കിൽ അത് അവന്റെ വിധിയാണെന്ന്കരുതാം.....
Ath dive chayitahth karanm..ath ippo eth kulam ayalum ith tanne anu
@@silvereyes000അത് ഡൈവ് ചെയ്യാൻ അറിയാത്തതുകൊണ്ടാണ്😂😂
@@agb2437ഇതിന് ആഴം കുറവാണ്. താഴ്ച്ച നോക്കാതെ വന്ന പടി എടുത്തു ചാടിയതാവാം
ഇതുപോലെ ആണ് ഞങ്ങളുടെ നാട്ടിലും നിലമ്പൂർ നെടുങ്കയം ഞങ്ങളുടെ നാട്ടിലെ പുഴ കാണുമ്പോൾ പുഴയുടെ അടിത്തതട്ട് കാണും ആഴം കുറവായി തോന്നും
വെള്ളം പിള്ളേർക്ക് ഒരു ആവേശം.... ആണ്.. വെള്ളത്തിന്റെ ഭയം അറിയണം എങ്കിൽ.. ആദ്യം മുട്ടോളം... ഇറങ്ങിയാൽ ഒന്നും തോന്നില്ല... പിന്നേ കഴുത്തോളം... വെള്ളം അയാൽ പേടി തുടങ്ങും... മൂക്കോളം വെള്ളം എത്തിയാൽ അറിയാം... വെള്ളത്തിന്റെ പേടി... ഇ പേടി മാറ്റുക എന്നതാണ്
നീന്തൽ പഠിക്കുന്നതിലൂടെ ചെയ്യുന്നത്...
നീന്തൽ പഠിക്കാൻ... ആദ്യം... കൂടെ നീന്താൻ അറിയുന്നവരോടൊപ്പം... വെള്ളത്തിൽ.. മുങ്ങി.. പേടി മാറ്റി... പരിശീലിക്കുക... എന്നിട്ട് തുടങ്ങുക..
@@VeenaVijayan-re5qy
കാളിൻ്റെ അണ്ടി..
ഒന്നു പോടാ കുന്നേ..
അതെ ബിവറേജ് ൻറെ മുന്നിലെ Q കണുമ്പോൾ അറിയാം , ആവേശം
@@VeenaVijayan-re5qy ഈ കുളത്തിന്റെ അപകടം ആദ്യം മനസ്സിലാക്കണം . പടിക്കെട്ടുകൾ പായൽ പിടിച്ചു വഴുക്കൽ , കൂടാതെ കുളത്തിനുള്ളിൽ പാറക്കെട്ടുകൾ കാല് വഴുതി വീണാൽ പാറയിൽ പോയി ഇടിച്ചു വീഴും അതാണ് കാരണം .
അല്ലാതെ താൻ പറയുന്ന പോലെ ദേവി കോപമൊന്നുമല്ല.
@@VeenaVijayan-re5qy മൈരേ ഇത് നീ വീണ്ടും വീണ്ടും എന്തിനാ പറയുന്നേ
അമ്പലനട അടച്ചു കഴിഞ്ഞാൽ കഴിയുന്നതും കുളിക്കാതിരിക്കുക🙏
No problem. You should have remembered that it is a temple pond and and not a hotel swimming pool.
മര്യാദയ്ക്ക് കുളിമുറിയിൽ പോലും കുളിക്കാനറിയാത്തവരാണ് കുളത്തിൽ ചാടുന്നത്.
അതും dive!!
ജലം മനുഷ്യരെ വല്ലാത്ത മോഹിക്കുന്നു......
നീന്താൻ അറിയാത്തതു ഒരു ഭാഗ്യമാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്..
ഒരിക്കൽ വൈക്കം ക്ഷേത്രത്തിൽ പോയപ്പോൾ കൈയ്യും കാലും കഴുകാൻ കുളത്തിൽ ഇറങ്ങിയപ്പോൾ പടികളിൽ വഴുക്കൽ ഉള്ളതിനാൽ തെന്നിപ്പോയി. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. പകുതി ജീവൻ പോയി.കുളങ്ങളിൽ പടവുകൾ കെട്ടാതിരുന്നാൽ തന്നെ പകുതി അപകടം കുറയും.
ചില കുളങ്ങളും തടാകങ്ങളും പിശാചിന്റെ സങ്കേതങ്ങൾ ആണ് അതിനെ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അവിശ്വസിക്കന്നവരെ, വയികുന്നേര സമയങ്ങളിലും ഉച്ച കഴിഞ്ഞ സമയത്തും ഒറ്റയ്ക്ക് ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോയി കുളിച്ചിട്ട് വരാൻ പറയുക, അവർ പേടിച്ചിട്ടു ആ വഴിക്കു പോകില്ല, കാരണം ഇതുണ്ട് എന്നുള്ള വിശ്വാസം നമ്മളെക്കാളും കൂടുതൽ അവരിക്കാണ്
ഭദ്രകാള്യൈ നമഃ ❤❤❤❤
@@vishnumihirashramam3889ഉവ്വോ.... എന്തെ ജ്യോൽസ്യ ഇങ്ങനെ സംഭവിക്കുന്നത് 😞... Comment കണ്ടിട്ട് പേടിയാകണു....
അങ്ങനങ്ങ് പേടിപ്പിക്കാതെ സഹോ. ഒരുമാസം മുമ്പ് വരെ പത്രങ്ങളിലെയും ന്യൂസിലേയും സ്ഥിരം വാർത്തയായിരുന്നു ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തരുടെ വണ്ടി സ്ഥിരം അപകടത്തിൽപ്പെടുന്നത്. അതെന്താ അയ്യപ്പ ഭക്തര് അപകടത്തിൽ പെട്ടത് അയ്യപ്പൻ പണി കൊടുത്തത് ആണൊ ? അതോ നിയമം പാലിക്കാതെ അശ്രദ്ധ ആയിട്ടു ഓവർ നൈറ്റും ക്ഷീണിച്ച് വണ്ടിയോടിച്ച് അപകടത്തിൽ പെട്ടതാണൊ. ? നമുക്കറിയാം, നോക്കി കണ്ടു വണ്ടി ഓടിക്കാതെ അപകടത്തിൽ പെട്ടതാണെന്ന്. അത്രേയുള്ളൂ നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും. സഹജവും സാധ്യതയും ആയ അപകടങ്ങളും നേട്ടങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. അപകടം ഉണ്ടാവുമ്പോൾ ദൈവത്തിൻറെ കോപം ആണെന്നും നേട്ടങ്ങൾ ഉണ്ടാവുമ്പോൾ ദൈവം അനുഗ്രഹിച്ച ആണെന്നും പറയുന്നത് അത് എല്ലാ മതവിശ്വാസികളുടെ ഒരു ശൈലി മാത്രമാണ് യാഥാർഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല.
മൂന്നു ബൈപ്പാസ് കഴിഞ്ഞിരിക്കുന്നു ഒരു വിശ്വാസിയായിരിക്കും വേറൊരു വനെ ദൈവം കോപിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്നത്.
എന്നെ ദേവി പിടിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്ന താനൊരു കാര്യം ഓർക്കുക, നാളത്തെ പ്രഭാതം താൻ കാണുമെന്ന് യാതൊരു ഉറപ്പുമില്ല. നാളെ താൻ എണീക്കുന്നതിന് മുൻപ് മരിച്ചിട്ട് ഉണ്ടാകാം. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ശാസ്ത്രീയമായി യാഥാർഥ്യബോധത്തോടെ ചിന്തിച്ച് സമാധാനത്തോടെ ജീവിക്ക് കേട്ടോ.
@Adithyan-gm2iv ഉണ്ട 😂
അപകട മുന്നറിപ് കൊടുത്തിട്ടും, പോകുന്നതലേ അപ്പോൾ കിട്ടുന്നത് kaiyote അങ്ങ് സ്വീകരിക്കുക.
പക്ഷേ അവരുടെ കുടുംബങ്ങൾ എന്ത് തെറ്റ് ചെയ്തു? New gen കുട്ടികൾ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്യുക.
നാട്ടിലെ യുവജന സംഘടനകളും, പഞ്ചായത്തും, MLA യും, MP യും എല്ലാവരും കൂടെ ചേർന്ന് ഒരു നല്ല സ്ഥലം കണ്ടെത്തി എല്ലാവർക്കും നീന്തൽ പഠിക്കാനും, പഠിപ്പിക്കാനും, recreational activities നും വേണ്ടി സ്ഥലം കണ്ടെത്തി ഒരു swimming pool, badminton court എന്നിവ നിർമ്മിച്ചാൽ കുറെ പേർക്ക് തൊഴിലും ആകും, കുറെ അപകടങ്ങളും ഒഴിവാകും, ചിലപ്പോൾ നാടിന് കുറച്ചു പ്രതിഭകളെയും മെഡലുകളും ലഭിക്കും.
എപ്പോഴും യുവജനങ്ങളോട് ഒരു കാര്യം ചെയ്യരുത് എന്ന് പറയുമ്പോൾ, പകരം എന്ത് ചെയ്യണം എന്ന് വഴി കാണിച്ചു കൊടുക്കണം. Young is full of energy, create a some opportunities to divert and spend that energy in a way it will be beneficial for them as well as society. ✌️
@@narayanannk8969 അതിന് കുടുംബങ്ങളെ ഞാൻ കുറ്റപ്പെടുത്തിയില്ലല്ലോ, മുന്നറിപ്പ് ലംഘിച്ചു അപകടത്തിലേക് പോകുന്നവരെ അല്ലേ പറഞ്ഞേ , അവർ വീട്ടുകാരെ കുറിച്ചു ചിന്ത vende അത് ഇല്ലല്ലോ ippol അവരുടെ ലോകം മാത്രം alle ഒള്ളൂ.
മുങ്ങാനും നീന്താനും പഠിച്ചവർ മാത്രം ഇറങ്ങിയാലും പ്രശ്നമില്ല അത് അറിയാത്തവർ പോയാൽ അപകടമാണ്
വല്ലതും പറഞ്ഞാൽ നാട്ടുകാരെ തെറിവിളിക്കും ഞങ്ങൾ ഇതിലും വലുത് കണ്ടിട്ടുള്ളതാണ് എന്ന് പറയും അങ്ങനെയുള്ളവരോട് എന്ത് പറയാനാണ്
Avide evide aanu bodhavalkarana board?? Kshethra viswosangalude base il Ulla nirdheshangal allathe avide oru warning ⚠️ board um sthapichittilla
*തെളിഞ്ഞ കുളം കാണുമ്പോൾ സിമ്മിങ് പൂള് പോലെയാണെന്ന് വിചാരിച്ച് നീന്താനറിയാത്തവർ പോലും കുളിക്കുന്നു അതാണ് പ്രശ്നം. നീന്താൻ അറിഞ്ഞാലും പോരാ കുളത്തിനെ പറ്റി ഒരു ഐഡിയ വേണം അല്ലെങ്കിൽ വളരെ അപകടകരമാണ്*
അത് തന്നെ ബ്രോ 😊
എത്ര നീന്തൽ അറിയാമെങ്കിലും ആ കുളിക്കുന്നിടത്തിനെ കുറിച്ചൊരു ഐഡിയ വേണം അല്ലെങ്കിൽ പണി കിട്ടും 😮
അനുഭവം ഗുരു 😇
M@@Shyamfakkeerkollam7890
ഒരു മുന്നറിപ്പ് ബോഡ് വെച്ചാൽ മതിയല്ലോ 🤔
njan swimming padichathinu sesham neenthi set aaya kulam..athinte appurath valiya oru kulam koodi undu...aarum neenthathe payal pidichu kidakkunna..
Aha flex kanditu aduthu vechapole thonund
മരിക്കട്ടെ എന്ന് പറഞാൽ അറിയതവർ കൊണ്ട് അറിയും എന്ന് പഴഞ്ചൊല്ല് ഉണ്ട് 👍👍👍
കുറേ നേരം വെള്ളത്തിൽ നിന്നാൽ കാൽ മസ്സിൽ പിടിക്കും..അതുപോലെ നെഞ്ചില് അനുഭവപ്പെടുന്ന കട്ടിപ്പ്.. ഇതൊക്കെ എത്ര വലിയ നീന്തൽ കാരൻ ആയാലും ചിലപ്പോൾ അപകടത്തിൽ പെടും, വെള്ളത്തിനടിയിലെ ചെളി, ഒഴുക്ക് എന്നിവ അപകടം ഉണ്ടാകും.
Enikum undayittund ingane oru anubavam
കുളങ്ങളിൽ പടി കെട്ടുന്നത് തന്നെ അപകടമുണ്ടാക്കും. പടവുകളിൽ പായൽ പിടിച്ച് വഴുക്കൽ ഉണ്ടാകും. അതും അപകടത്തിന് കാരണമാകും.
നമ്മുടെ ഒക്കെ വിദ്യാഭ്യാസ രീതിയിൽ നീന്തലും ഡ്രൈവിംഗ് um compulsary ചെയ്യണം
ella schoolilum swimming training kodukkan ulla samvidhanam venam
ഞങ്ങടെ ഭാരതപുഴയിൽ ഇങ്ങനെ ചില കയങ്ങൾ ഉണ്ട്...
തൃശ്ശൂർ ചിറങ്ങര ക്ഷേത്രക്കുളത്തിൽ എന്റെ ഒരു സുഹൃത്ത് കുളിക്കാനിറങ്ങി അദ്ദേഹം കടലിൽ മീൻ പിടിക്കാൻ പോകുന്ന ആളാണ്..എങ്കിലും എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്താ സംഭവിച്ചതെന്നു അറിയില്ല മുങ്ങിപ്പോയി കുറേ വെള്ളം കുടിച്ചു എങ്ങനെയോ കേറിപ്പൊന്നു..
How about making the pond swimmer friendly by renovating it.,
ഹിന്ദുവിന്റെ ക്ഷേത്രകുളങ്ങൾ പൊതു കുളം അല്ല കുര്യാക്കോസിന്റെ മോനെ തോന്നുന്നവർക്ക് വന്നു നീന്തൽ പരിശീലിക്കാനും renovate ചെയ്ത് നീന്തൽ കുളം ആക്കാനും ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കും ശാന്തിയ്‌ക്കും ശുദ്ധി ആകാനും ക്ഷേത്രത്തിലെ ദേവതയ്ക്ക് ആറാട്ട്നും വേണ്ടി തന്ത്രശാസ്ത്രം അനുസരിച്ചു നിർമിക്കുന്ന തീർത്ഥങ്ങളാണ് ക്ഷേത്രകുളങ്ങൾ നിനക്ക് തോന്നിയപൊലെ swimming friendly pond ഉണ്ടാക്കണം എങ്കിൽ ഇടവകയിലെ അച്ഛമാരോട് പറഞ്ഞു പള്ളിപറമ്പിൽ ഒരു കുളം കുത്തികൊടുക്ക്
ഇതുകൊണ്ടൊന്നും ആ പ്രശ്നം അവിടെ അവസാനിക്കുന്നില്ല ഇത്തരം സ്ഥലങ്ങളിൽ കുളത്തിന് ചുറ്റും കമ്പിവേലി കെട്ടുക ക്ഷേത്ര സമയത്ത് മാത്രം തുറക്കുക
പള്ളുരുത്തി നടക്കൽ അമ്പലത്തിൽ ഒരു കുളം ഉണ്ടായിരുന്നു, വർഷം 2,3 പേര് മരിക്കാറുണ്ട്
ദ്രോണയിലെ കുളത്തിൽ ടന്നൽ ആയിരുന്നു
എന്റെ മനക്കലേക്കു സ്വാഗതം
ഇവിടെയും ഉണ്ട് ഒരു കുളം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിന് ചേർന്നൊരു കുളവും വേണം 🔥
ഷേത്ര കുളം ക്ഷേത്ര സമിതി ഇടപെട്ട് കുളത്തിലെ ചളി നീക്കം ചെയ്യണം ചുറ്റുപാടും ഉള്ള ഭിത്തി രൂപമാറ്റം വരുത്തണം .അമ്പലത്തിലെ വരുന്ന വരുമാനങ്ങൾ ഇതിനുപയോഗിക്കുക .ഒരിക്കൽ രൂപമാറ്റം വരുത്തിയാൽ കാല കാലങ്ങളോളം നിലനിൽക്കും 🔥✌
കുട്ടികൾ ക്ക് കുളം എന്നത് ഒരു ഹരമാണ് എപ്പോഴും ഓരോ കാലത്തും ഇങ്ങനെ ഓരോ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും
കണ്ണീർ പോലെയുള്ള വെള്ളം 👌👌👌
പണ്ട് കാലത്ത് ഇങ്ങനെ ഒന്നും കുളിക്കാന്‍ വിടില്ലായിരുന്നൂ.. ഇന്ന് സൗകര്യം കൂടി, ആരു പറഞ്ഞാലും കേള്‍ക്കാത്തെ ആയി.. അപകടങ്ങള്‍ കൂടി വന്നു...
എന്നാലും കുളം വറ്റിച്ചിട്ട് വൃത്തി ആക്കരുത് എത്രപേർ വീണ് ചാവുന്നു എന്ന് നോക്കി ഇരിക്ക് 🤦🏻♂️
പൊടോ കുളിക്കാൻ ഇറങ്ങാൻ പറഞ്ഞോ .അമ്പലകുളം ആണ് അല്ലാതെ നീന്തൽ കുളം അല്ല
അമ്പലത്തിൽ പിന്നെ കുളം ക്രിക്കറ്റ് കളിക്കാനാണോ സുഹൃത്തേ? അമ്പലക്കുളത്തിൽ നീന്തി പഠിച്ചവനാ ഞാൻ എന്റെ നാട്ടിൽ ഒരുപാട് അമ്പലവും ഉണ്ട് അമ്പലകുളവും ഉണ്ട് അവിടെ ഒന്നും ആരും പറഞ്ഞിട്ടില്ല കുളത്തിൽ കുളിക്കാൻ ഇറങ്ങരുതെന്ന് 🤷🏻♂️
@@sooryanarayanavarma അമ്പലത്തിന്റെ കുളത്തിന്റ purpose ഭക്തർക്ക് ശുദ്ധിആകാനും മറ്റു ക്ഷേത്ര ആവശ്യത്തിനും ആണ് അല്ലാതെ മുകളിൽ നിന്ന് dive ചെയ്യാൻ അല്ല അതിന് വേണ്ടി കുളത്തിൽ സൗകര്യം ചെയ്യ്തു കൊടുക്കേണ്ട കാര്യം ഇല്ല അങ്ങനെ ഉള്ള സൗകര്യം വേണമെങ്കിൽ വല്ല പഞ്ചായത്ത് കുളം നോക്കണം mr ക്ഷേത്രകുളം പൊതുമുതൽ അല്ല
എന്നാൽ ഒരു കാര്യം ചെയ് വർക്കല ക്ഷേത്രത്തിലെ കുളത്തിൽ വന്ന് ഒന്ന് നോക്കണം അപ്പൊ മനസ്സിലാവും mr
അല്ലെങ്കിൽ കേരളത്തിൽ ഈ ഒരു ക്ഷേത്രവും കുളവും മാത്രം അല്ലല്ലോ ഉള്ളത് അവിടെ എല്ലാം പോയി ഒന്ന് നോക്കണം ജോലി കഴിഞ്ഞു വീട്ടിൽ പോകുന്നവർ വരെ ക്ഷേത്രക്കുളത്തിൽ നിന്നും കുളിച്ചിട്ട് പോകുന്നത് കാണാം.
@@sooryanarayanavarma അത് Siccularism മൂത്ത കമ്മിറ്റിയുടെ തീരുമാനം ഞാൻ പറഞ്ഞത് തന്ത്രശാസ്ത്രം അനുസരിച്ച് ഉള്ള വിധിയാണ് ക്ഷേത്രകുളം എന്ന് പറഞ്ഞാൽ ക്ഷേത്രചാരത്തിന്റ ഭാഗം തീർത്ഥം ആണ് അല്ലാതെ നാട്ടുകാരുടെ പൊതുവായ അവശ്യങ്ങൾക്ക് വേണ്ടി ഉള്ള കുളം അല്ല അതിന് വേണ്ടിയാണ് പൊതുകുളങ്ങൾ ഉള്ളത് കോടതിയിൽ പോയാൽ പൊതുവായുള്ള ഉപയോഗം നിയമം മൂലം അവസാനിപ്പിക്കവുന്നതെ ഒള്ളൂ
.എനിക്കും വേണം
ഇറങ്ങരുത് എന്ന് board വച്ചിട്ടും വേലി ചാടി ആകുളതിൽ തന്നെ dive ചെയ്തത് അഹങ്കാരം ആണ്
അടിയിലുള്ള പാറകൾ നീക്കം ചെയ്ത്, ആഴം ഒരാളിന്റെ തോളറ്റം വരെ ആക്കി കുറയ്ക്കുക. കൂടാതെ ബോർഡ് വക്കുന്നതും തുടരുക.
ഹിന്ദുവിന്റെ ക്ഷേത്രകുളം നിനക്കൊകെ നീന്തൽ കുളം ആക്കാൻ ഉള്ളത് അല്ല നസ്രണി ക്ഷേത്രത്തിന്റ ആചാരങ്ങൾക്ക് വേണ്ടി നിർമിച്ചിട്ടുള്ളത് ആണ് നിനക്ക് ഒക്കെ അത്ര പൂതി ആണെങ്കിൽ palli യിൽ ഒരു കുളം കുത്തികൊടുക്ക്
ചിലർക്ക് എത്ര പറഞ്ഞാലും മനസിലാവില്ല....
സാഹസം. അഹങ്കാരം =അപകടം
കുളത്തിനെ കുറിച്ചല്ല, ചാട്ടത്തെ കുറിച്ച് അറിയണം.. ചാടിയാൽ അപകടം ഉണ്ടാകാനുള്ള സാധ്യതയെ ഒപ്പം അറിയണം.. എന്തും എവിടെയും പരീക്ഷിക്കുന്ന ആ മനോഭാവം ആണ് മാറേണ്ടത്, സുരക്ഷിതമായിരിക്കുക,
Kunnamkulam panthallur parakulam has some attractional force...enth italum centre leku valichu kondupokum...last month Kalu kazhukan poya randu kuttikal marichu poyi....
most of these ponds have well in middle to ensure water.
Ith avde mathram alla... Evide anelum sredhikkanam... Ithonnum sredhikkathe poya igne okke undavum
@@VeenaVijayan-re5qy ❤️❤️
@@VeenaVijayan-re5qythat Devi don’t asked or forced anyone to worship her. Please avoid such talks, …in hindhuism no need to preach anyone…
കുളത്തിന്റെ പ്രശ്നം എന്താണെന്നു മനസിലായില്ല.
@@VeenaVijayan-re5qy വരവ് വെച്ചേക്കുന്നു..
ഞാൻ ഇവിടെ പോയിട്ടുണ്ട് ആഴം കുറവാണ് കാഴ്ചയിൽ ആഴം ഉള്ളതായി തോന്നും. കുളത്തിൽ ഒന്നും ചാടി ശീലമില്ലാത്തവർ വന്നാൽ ആദ്യം തന്നെ എടുത്തു ചാടും അപകടം പറ്റും
Kulam vrthiyakki oru safety grill idan kaziville? Grill chadunnavamar avarude responsible alla.