ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു; ഡോക്ടറും നഴ്സും ബസില്‍ കയറി പ്രസവമെടുത്തു | Thrissur | KSRTC
HTML-код
- Опубликовано: 8 фев 2025
- ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു; ഡോക്ടറും നഴ്സും ബസില്‍ കയറി പ്രസവമെടുത്തു | #thrissur #ksrtc
#manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഈ കൊല്ലത്തെ ഏറ്റവും സന്തോഷം തരുന്ന വാർത്ത 🤲🏻അൽഹംദുലില്ലാഹ്
എത്ര പെട്ടെന്നാണ് ആളുകൾ മറ്റൊരാൾക്ക് വേണ്ടി ഒന്നിക്കുന്നത് 🤍 ചില ദൃശ്യങ്ങൾ കാണുമ്പോ മനസ്സിനെന്തോ സന്തോഷമാണ് ❤️
അതെ 👍
സത്യം 👍👍👍 😊
വളരെ സത്യം.
വളരെ വളരെ സത്യം..മലയാളി മനസിന് ബിഗ് സല്യൂട്ട്
സത്യം
ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഹോസ്പിറ്റൽ ജീവനക്കാർ എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️
Good ❤
ബസ്സിലെ ഡ്രൈവർക്കും കണ്ടക്ടർക്ക് യാത്രക്കാർക്കും ഒരു ബിഗ് സല്യട്ട് ❤❤❤❤❤
രാഷ്ട്രീയവും കൊലയും പീഡവനും ഇടയിൽ നല്ല സന്തോഷം തരുന്ന ഒരു വർത്ത കണ്ടു. എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️♥️
@1752-vphനീ മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയെ പോലെ അഭിനയിക്കുന്നതാണോ
ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പ്രത്യേക അവാർഡ് നൽകി ആദരിക്കണം.
Appo Drs.nurses
വളരെ സത്യം.
Yh
ഈ കുട്ടിക്ക് ജീവിതകാലം മുഴുവനും കെഎസ്ആർടിസിയിൽ ഫ്രീയായി യാത്ര ചെയ്യാൻ ഗവൺമെന്റ് പാസ് കൊടുക്കേണ്ടതാണ് 👍🏼
Angane parayan ummanchandi ipol illallo.
This is given all thru her life if it happens in flight.. KSRYC also must offer the same.
Correct @@fazaludeenrawtherm8693
@@fazaludeenrawtherm8693athentha oomen chandy aano prasavam eduthathe 😂
അയ്ശേരി 😂
അച്ചോടാ അങ്ങനെ ഒരു ചക്കര മുത്ത് കൂടി പിറന്നു..🥰....ബസിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും, കണ്ടക്ടർക്കും, യാത്രക്കാർക്കും അഭിനന്ദങ്ങൾ.....🙏🏻🎉🎉🎉
ഈ ബസിലെ ജീവനക്കാർക്കു ഗതാഗത മന്ത്രിയുടെ പ്രത്യേക റിവാർഡ് കൊടുക്കണം👍👍
മന്ത്രിക്ക് എന്ത് കാര്യം.
Eannaal. Ethineaa. Samayam. Undaavullu..
Dubai velom ayirunel Award ക്യാഷ് എലാം kittiyenne
Kerala തിലെ റോഡ് അല്ലേ... പ്രസവം നടന്നില്ലെങ്കിലെ അതിഷ്യയമുള്ളൂ
മന്ത്രി 🤔അങ്ങനെഉള്ള ആളാണെങ്കിൽ ഡ്രൈവർ യദു ഇപ്പോഴും ജോലിയിൽ ഉണ്ടാകുമായിരുന്നു
ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും മറ്റു യാത്രകാർക്കും അഭിനന്ദനങ്ങൾ 🔥🥰
അപ്പൊ ഡോക്ടർക്കില്ലേ??
@@leaguedoc5046 sorry ഡോക്ടർക്കും നേഴ്സ്മാർക്കും സഹായിച്ച എല്ലാവർക്കും 🥳🥳🙏
മനസ്സിന് കുളിർമയേകുന്ന വാർത്ത, ബസ്സ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
ഇവിടെ ജാതി ചോദിച്ചില്ല. മതം ചോദിച്ചില്ല. പാർട്ടി ചോദിച്ചില്ല. ഇതാണ് കേരളത്തിലെ ജനങ്ങളുടെ മനസ്സ്. 2018ലെ പ്രളയ സമയം പോലെ. ആ ബസിലുണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ.
❤❤❤
❤❤❤
@@FTAmnanjh
ബസ് ജീവനക്കാർക്ക് ബിഗ് സല്യൂട്ട്
ഡോക്ടർക്കും,മറ്റു നേർസുമാർക്കും,ഡ്രൈവർ,കണ്ടക്ടർ,മറ്റു സഹയാത്രികർക്കും,അഭിനന്ദനങ്ങൾ
എല്ലാവർക്കും ഗുഡ്
സർട്ടി ഫി ക്കറ്റ്
കൊടുക്കണം
ആ കരുണ കാണിച്ച
മനസു ഗൾ ക്ക
എന്ന് പ്രാർത്ഥന യോ ടെ 👍👍👍👍👍👍👍🙏
കൊടുക്കുമെന്ന് മന്ത്രി പറഡഞ്ഞിട്ടുണ്ട്
ബസ്സ് ജീവനക്കാർക്കും ഡോക്ടർക്കും നായ്‌സ് മാർക്കും വളരെ അധികം അഭിന ദനങ്ങൾ
ബസ് ജീവനക്കാർ, യാത്രക്കാർ, ആശുപത്രി ജീവനക്കാർ.. 👍👍👍എല്ലാവരും മനുഷ്യത്വമായി തന്നെ പ്രവർത്തിച്ചു.. അഭിനന്ദനങ്ങൾ 💐💐💐
ഈ ബസ് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ച ജീവനക്കാർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
കേരളത്തിൻ്റെ ഐക്യത്തിന് ഫുൾ മാർക്ക്
അമ്മയുടെ മാനസികാവസ്ഥ ആലോചിക്കാൻ വയ്യ , ഇത്രേം നല്ല മനസോടെ കൂടെ നിന്ന ബസ് ജീവനക്കാർക്കും എല്ലാ സഹോദരിസഹോദരൻമാർക്കും അഭിനന്ദനങ്ങൾ ❤
പ്രസവം അടുക്കുമ്പോൾ ഇങ്ങനെ പബ്ലിക് transport ഉപയോഗിക്കരുത്.
ഒറ്റക്കും യാത്ര ചെയ്യരുത്.. ഭാഗ്യത്തിന് complications ഒന്നും ഉണ്ടായില്ല.. Delivery യിൽ അപ്രതീക്ഷിതമായി പല complications ഉം ഉണ്ടാവാം.. ഒന്നും മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ല.. ഇനി ആരും ഇതുപോലെ യാത്ര ചെയ്യരുത്.
ശരിയാണ്.ബന്ധുക്കൾ ശ്രദ്ധിക്കണം
നല്ല മനസ്സുള്ള ബസ് ജീവനക്കാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏.അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കട്ടെ
ബസ് ജീവനകാർക്കും -ഡോക്ടർമാർക്കും - നേഴ്സൻമാർക്കും ബസ്സിൽ നല്ല രീതിയിൽ സ ഹകരിച്ച യാത്രകാർക്കും - അഭിനന്തനങ്ങൾ
ഇതാണ് ksrtc ഇതാവണം ksrtc ഡ്രൈവർക്കും കണ്ടക്ടറിനും ആശംസകൾഗണേഷ് കുമാർ സർ big സല്യൂട്ട്
കൊടും ക്രൂരത നടക്കുന്ന കേരളത്തിൽ നല്ലൊരു സന്തോഷം തരുന്ന വാർത്ത 👍🏻👍🏻👍🏻👍🏻
ഈ ജീവനക്കാർ ദൈവത്തി ൻ്റെ അവതാരമാണ്
യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ബിഗ് സല്യൂട്ട്
ബസ്സ് ജീവനക്കാർക്കും യാത്രക്കാർകും ആശുപത്രി ജീവനക്കാർക്കും അഭിനന്ദനങ്ങൾ, നന്ദി.
ഞാൻ 22വർഷം മുൻപ് ആംബുലൻസിൽ പ്രസവിച്ചു. ഒരു നഴ്‌സ് മാത്രം കൂടെ. എന്റെ ആംബുലൻസ് mon ഇപ്പോൾ മിടുക്കൻ ആയി ഇരിക്കുന്നു 🙏🙏
😂
😄😄😄
😂😂😂😂😂❤❤
ഇതാണ് ഗണേഷൻ പറഞ്ഞ KSRTC യുടെ സേവനംഅഭിനന്ദനം
ഡ്രൈവർക്കും കണ്ടക്ടർ sir നും അഭിനന്ദനങ്ങൾ 🙏
Bus ജീവനക്കാർക്കും അതിലെ യാത്രകാർക്കും.. ഹോസ്പിറ്റൽ അതോറിറ്റിയ്ക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
ഇതിനാണ്.. Maashaa allah👏🏻👏🏻👏🏻 എന്ന് പറയുക ♥️♥️♥️♥️♥️
ഈ ബസ് ഡ്രൈവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️❤️❤️👍🏻
ബസ് ജീവനക്കാരെ അഭിനന്ദനങ്ങൾ
ഇതിൽ കൂടെനിന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആ കുടുംബത്തിന്റെ പ്രാർത്ഥന എന്നുമുണ്ടാകും.
Big salute for driver,conductor and passangers
A big salute to KSRTC driver,conductor, fellow passengers and medical staff for the timely action
എല്ലാവർക്കും നന്ദി
മാഷാഅള്ളാഹ് ..കുഞ്ഞിന് പേരിടുമ്പോൾ നല്ലൊരു പേര് ഇടണം ഇങ്ങനെ യൊരു സംഭവം ഇത് ആദൃമായിട്ടാണ് കേൾക്കുന്നത് 😘👏👏👏
ജീവക്കാർക്ക് അഭിനന്ദനങൾ
ഇങ്ങനെ യാവണം ksrtc ജീവനക്കാർ
Fhkxbkjccdj
എല്ലാവർക്കും അഭിനന്ദനങ്ങൾ
Ksrtc കൊണ്ട് കിട്ടിയ വലിയ ഉപകാരം🎉🎉🎉
ജീവനക്കാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു
എല്ലാവർക്കുംഅഭിനന്ദനങ്ങൾ
ഹോസ്പിറ്റൽ പ്രവർത്തകരുടെ കൃത്യമായ ഇടപെടലും പ്രശംസനീയം
great
അതാണ് അമല ആശുപത്രിയുടെ പ്രത്യേകത
ആ കുട്ടിക്ക് ksrtc ജീവിതകാലം മൊത്തം ഫ്രീ ടിക്കറ്റ് കൊടുക്കണം. ...യോജിക്കുന്നവർ ലൈക് അടിക്കു
സഹകരിച്ച എല്ലാവർക്കും നന്ദി
തൃശൂർ - കുന്നംകുളം റോഡിലെ ശോഭ മാൾ മുതൽ പേരാമംഗലം വരെയുള്ള 1 km ദൂരം ഗർഭിണികളായ സ്ത്രീകൾക്ക് പ്രസവിക്കാൻ പറ്റിയ റോഡ് ആണ്. കാരണഭൂതന് അഭിനന്ദനങ്ങൾ.
ആ കുഞ്ഞിന് നല്ലൊരു പേരിടണം
Ksrtc എന്നിടാം 😊
മൂൺടൂര് കഴിഞ്ഞിരുന്നേല് ആരും വേണ്ടി വരില്ല തന്നെ പ്രസവിച്ചു പോകും
Malappurathunnu pettukoottan ullavarkk e roadilekk varanam ennum koodi para koya
@@B_luxനിന്നെ തൂറിയതാണോ 🤭
നന്മയുള്ള മനുഷ്യരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👋👋👋
അൽഹംദുലില്ലാഹ് നല്ലൊരു വാർത്ത
Masha allah..ഇതൊക്കെ ആണ് മനുഷ്യത്വം പറയുന്നത്..
Hlchn w to get a chance for me to make a cw time table tet tet e tbvr pH etc etc e gcr svce r
അഭിനന്ദനങ്ങൾ
പുഴക്കൽ അമല റോഡിലൂടെ വന്നാൽ 3 മാസം പ്രേഗ്നെന്റ് ആയ കുട്ടികൾ വരെ പ്രസവിക്കും അതാണ് റോഡിന്റെ അവസ്ഥ bus ഡ്രൈവർക്കും യാത്രക്കാർക്കും അഭിനന്ദനങ്ങൾ അവരെ സേഫ് ആയി ഹോസ്പിറ്റലിൽ എത്തിച്ചതിന് 🙏🙏🙏👍👍👍
👍🏻
ഈ ദൃശ്യം നെഞ്ചിടിപ്പോടെ ആണ് കണ്ടിരുന്നത് 🙏🙏🙏🙏പ്രാർത്ഥനകൾ
നന്മ ഉള്ളവരും ഉണ്ട് നമ്മൾക്കിടയിൽ ദൈവം അനുഗ്രഹിക്കട്ടെ
Maa sha allah alhamdulillah ❤❤ഡ്രൈവർക്കും കണ്ടക്ടർക്കും എപ്പോഴും അല്ലാഹുവിന്റെ റഹ്മത്തും ബർകതും ഉണ്ടാവട്ടെ ആമീൻ
ബസ് അതിനകത്ത് ഇരുന്ന് യാത്രക്കാർക്കും ഇങ്ങനെയുള്ള മനുഷ്യനെ രക്ഷിക്കാൻ അവർക്ക് അല്ലാഹു തല ആയുസ്സും ആരോഗ്യവും കണ്ടർക്കും
ബസ് ജീവനക്കാർ🙏
ബിഗ് സല്യൂട്ട്
Hats off to all guys behind this successful efforts …..
👌👌👌👌അഭിമാനത്താലും സന്തോഷത്താലും കണ്ണു നിറഞ്ഞ നിമിഷങ്ങൾ❤❤👍👍👍
എന്റെ ചെറുപ്പത്തിൽ ഞങ്ങടെ നാട്ടിൽ ഒറ്റ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു ദിവസം 3ട്രിപ്പ് ഉണ്ടാകും എല്ലാ കാര്യങ്ങൾക്കു ഈ നാട്ടുകാർ അന്ന് ആശ്രയിച്ചിരുന്നത് ഈ ബസ് ആയിരുന്നു അങ്ങനെ ഒരു ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഈ ബസിൽ പ്രസവിച്ചു അത് ഒരു ആൺ കുഞ്ഞായിരുന്നു ബസ് ഡ്രൈവർ കുഞ്ഞിന് പേരും ഇട്ടു പക്ഷെ ഇപ്പോൾ പേര് ഓർത്തെടുക്കാൻ പറ്റുന്നില്ല കുട്ടിയുടെ പേര് വാഹന കുമാർ എന്നാണ് കേട്ടോ
യദു ആയിരിക്കും😅😅😅
@@gdp8489 താൻ കൊള്ളാമല്ലോ
@@gdp8489 യദു എന്നായിരുന്നുവെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ ഞാൻ കൂടുതൽ അഭിമാനിക്കുമായിരുന്നു
ബസ് ജീവനക്കാർക്ക് ബിഗ് സല്യൂട്
ഇതിനോട് പൂർണ്ണമായും സഹകരിച്ച യാത്രക്കാർക്കും നന്ദി അറിയിക്കുന്നു
ദൈവം നല്ലവരായ എല്ലാവരേയും അനുഗ്രഹിക്കട്ടേ
എന്നിരുന്നാലും ബസ് ജീവനക്കാരെ കാണിച്ച ഈ ആത്മാർത്ഥത വളരെ നല്ലൊരു കാര്യമാണ്❤
Sathyam
ബസ് ജീവനക്കാർക്ക് അഭിനന്ദങ്ങൾ ഇവരെ ആണ് നമ്മൾ അദരിക്കേണ്ടത് ഈകുട്ടിക് ksrtc ൽ യാത്രക്ക് ഫ്രീ പാസ് നൽകണം
അൽഹംദുലില്ലാ സന്തോഷം❤❤
ബസ് ജീവനക്കാർ ക്ക് ബിഗ് സെല്യുട്ട്🙏🙏🙏💚💚💚💚
Great job.special congrats for driver ,conductor and all helped people ❤
Hats off to bus staff and hospital staff.❤👍🙏
ഒരുപാട് സന്തോഷം ❤️❤️❤️❤️
KSRTC Driver & Conductor Big Salute ❤
എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.... സന്തോഷം ❤️❤️❤️
♥️ അൽഹംദുലില്ലാ ബസ് ജീവനക്കാർക്കും മറ്റും അഭിനന്ദനങ്ങൾ 🙏🙏🙏🙏♥️♥️♥️♥️💐💐💐💐
All credit goes to Kerala Roads !!
ബസ് ജീവനക്കാർക്ക് ഒരു ബിഗ് സല്യൂട്ട്
Big salute all people,driver and condutor God bless you all
വളരെ സന്തോഷം ഇനി ആ കുട്ടിക്ക് ഏതുസമയത്തും ഫ്രീയായി ബസ്സിൽ യാത്ര ചെയ്യാമല്ലോ ടിക്കറ്റില്ലാതെ😂 ഇതിനുവേണ്ടി സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤
This video make me GOOSEBUMPS ❤
❤🎉
അഭിനന്ദനങ്ങൾ. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും 👏👏
ആ കുഞ്ഞിന് ജീവിതകാലം മുഴുവൻ യാത്ര ചെയ്യാൻ ksrtc free pass കൊടുക്കേണ്ടതാണ്.🎉
Mashaallah Alhamdulillah allahuakbar
God bless you ❤
ഈ അമ്മയെ ബസ്സിൽ ഈ അവസ്ഥയിൽ കയറ്റിയ ഇവരുടെ വീട്ടുകാരെ സമ്മതിക്കണം അവരുടെ വീട്ടുകാർക്ക് വേണം കൊടുക്കാൻ എന്തായാലും ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ
KSRTC❤❤❤❤❤❤❤❤❤
Thank god ❤❤❤
ഇതാണ് കേരളം ❤❤❤
May God Bless You Baby ❤🎉
വളരെ നല്ല പ്രവർത്തനം. Good
Thanks to ksrtc❤❤
A big salute to bus staffs, passengers , & hospital staffs🙏🏻
Congratulations to the whole team behind this kind action🎉🎉🎉
ആത്മാർത്ഥമായ ഇടപെടലുകൾ.. അഭിനന്ദനങ്ങൾ🎉🎉🎉
ആശുപത്രി ജീവനക്കാർക്കും ksrtc ജീവനക്കാർക്കും ❤️
ഭാഗ്യം, ഇത്തവണ ആ വാഹനത്തിന്റെ പുറകിലൂടെ തിരുവനന്തപുരത്തെ ആയയും ആര്യനല്ലാത്ത വർത്താവും യാത്ര ചെയ്യാതിരുന്നത്.
ഒരു മേയർ
കുറേ നല്ല മനുഷ്യരുടെ കൃത്യമായ ഇടപെടലും കരുതലും കാരണം രണ്ട് ജീവനുകൾ ഈ ഭൂമിയിൽ ഇപ്പഴും ബാക്കിയിരിക്കുന്നു . അതിലുള്ള ഒരു നന്മയും കാണാതെ രാഷ്ട്രീയം മാത്രം കാണാൻ നിങ്ങൾക്കൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ
@@WanderlusttalesRരാഷ്ട്രീയം അല്ല പറഞ്ഞത്,അങ്ങനെ ഉള്ള ഒരാള് മേയർ തടഞ്ഞ ബസ്സിൽ ഉണ്ടായിരുന്നെങ്കിലോ,,
ചിന്തിച്ചിട്ടുണ്ടോ.. പദവി എന്നത് ജനങ്ങൾ കൊടുക്കുന്നത് ആണ്,അല്ലെങ്കിൽ എല്ലാവരും പൗരന്മാർ ...
ഒരു പെങ്ങളോടൊ,പെൺകുട്ടിയോടോ തോന്ന്യാസം കാട്ട്യാൽ ഇനിയും മോന്ത കായും
Prince Varghees sir de commend kollam.😂
Great congratulations to our medical team of Amala hospital and our KSRTC group
8 month pregnant anu njan...e oru varthaketappo othiri sadhoshamayi... Alhamdulillah ❤
Thank. God
ജിവിത കാലം മുഴുവൻ കുട്ടിക്ക് KSRTC യിൽ സൗജന്യ യാത്ര അനുവദിക്കുമോ