പത്തനംതിട്ടയിലെ 'മിന്നൽ മുരളി' ഇവിടെയുണ്ട്... | Pathanamthitta | Bus Driver
HTML-код
- Опубликовано: 14 дек 2024
- പത്തനംതിട്ടയിലെ 'മിന്നൽ മുരളി' ഇവിടെയുണ്ട്... | Pathanamthitta | Bus Driver
#pathanamthitta #busaccident #privatebus #mvd
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
രക്ഷപ്പെട്ട സഹോദരൻ എവിടെ ആണെങ്കിലും ഇദ്ദേഹത്തെ വന്ന് കാണുക. തന്റെ ജീവൻ രക്ഷിച്ച ദൈവ തുല്യനായ ആ വലിയ മനുഷ്യനെ
❤❤❤
അതേ തീർച്ചയായിട്ടും കാണണം 👍🏻
👍👍👍👍
സത്യം
❤❤❤
അദ്ദേഹത്തെ രക്ഷപെടുത്തിയതോടൊപ്പം സമയോചിതമായി ചിന്തിച് ഓടിക്കൊണ്ടിരിക്കുന്ന ബസിൻറെ ഡോർ അടക്കുകവഴി വഴിയാത്രക്കാർക്ക് ഉണ്ടായേക്കാമായിരുന്ന മറ്റൊരു വലിയ അപകടം കൂടി ഒഴിവാക്കിയ ആ ചേട്ടനും ഇരിക്കട്ടെ അഭിനന്ദനങ്ങൾ.
Daivathe pole
അതെ സത്യം 🙏
അവന്റ ജാതി നോക്കിയില്ല അവന്റെ മതം നോക്കിയില്ല അവൻ മനുഷ്യനാണ് എന്ന് ഉറപ്പാണ് ആ ഡ്രൈവർക്ക് മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഈ കാലത്ത് ഒരു ലൈക്ക് ആ കണ്ടക്ടർക്ക് കൊടുക്ക് 👍🏻👍🏻👍🏻👍🏻
സോറി കണ്ടക്ടർക്ക് 🛑🛑🛑🛑🛑
പ്രളയം വന്നപ്പോളും സേവ ഭാരതിയും മറ്റു സംഘടനകളും മതം നോക്കി അല്ല മനുഷ്യരെ രക്ഷിച്ചത്..സിറിയയിലും മറ്റും യുദ്ധം നടന്നപ്പോൾ ഫ്ലൈറ്റിൽ നഴ്സുമാരെ ഒക്കെ രാജ്യത്ത് തിരിച്ച് എത്തിച്ചതും മതം നോക്കി അല്ല. അന്നു സുഷമ സ്വരാജ് ഒക്കെ വലിയ കയ്യടി നേടിയത് ആണ്.. ഇവിടെ മതം പറഞ്ഞ് നുണകൾ അടിച്ച് ഇറക്കി ന്യൂനപക്ഷ വോട്ട് ബാങ്ക് കണ്ണ് നട്ടു ഇരിക്കുന്ന ഡുക്കിളി പാർട്ടികൾ ആണ് ശരിക്കും പ്രശ്‌നക്കാർ..
ഒന്നു ടെച് ചെയിതാപ്പോ ഡോർ തുറന്നു എത്ര പെട്ടന്നു ഈ ബസ് ഫിറ്റാനാസ് റത്താക്കി ബസ് പിടിച്ചു എടുക്കണം
Oru karyom illatha jaaathem mathavum ivide paranja ni anu issue
Bro ithu parayanda aavashyam thanne ivideyilla.kuthithirupp aaakanda 😂
ബിനു ഭായി താങ്കളെയും താങ്കളുടെ കുടുമ്പത്തേയും ദൈവം അനുഗ്രഹിക്കട്ടെ...
ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് ലോകത്തെ മുഴുവൻ മനുഷ്യരുടേയും ജീവൻ രക്ഷിക്കുക എന്നതാണല്ലോ ...❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈശ്വരാനുഗ്രഹം എന്ന് പറയുന്നത് ഇതിനെയാണ് ഒരു നിമിഷം പേടിച്ചുപോയി❤🎉
Ellam eswaran aanu nokunath engil.. Ithinu idavaruthiyathum eswaran thanne..
തള്ളിയിട്ടു രക്ഷിക്കുന്ന ഈശ്വരനോ 😂😂
ബിനുവിലൂടെ ദൈവം പ്രവർത്തിച്ചു. ദൈവമേ നന്ദി.
ദൈവത്തിന്റെ കൈകൾ ആ കണ്ടക്ടറിലൂടെ,,,,വല്ലാത്തൊരു അത്ഭുതം തന്നെയാണ്❤❤
Aysheri apo mariknathoke daibam kollunathano😂
ഇന്നു പകൽ മുഴുവൻ കണ്ട ഒരേ ഒരു വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നു ദൈവത്തിനു പോലും അറിയില്ല
ദൈവത്തിൻറെ കൈകളിൽ ഇന്ന് ആ മനുഷ്യൻ ജീവിക്കുന്നു❤❤❤
കണ്ടക്ടർ ചേട്ടൻ :അപ്പൊ നാൻ പൊട്ടനാ 😄😄
ഇതുകൊണ്ടാണ് ബസ്സിൽ ഹൈഡോളിക് ഡോർ വേണം എന്ന് പറയുന്നത്.. ചെയ്തത് നല്ല കാര്യം. ൊഅനുമോദനങ്ങൾ
Athe athe
Athenthuva 😂@@Mahi-ot2lk
ആദ്യം കണ്ടക്‌ടർ ചേട്ടന് അഭിനന്ദനങ്ങൾ 🥰🥰🥰
GCN ൽ പറഞ്ഞ അതേ കമന്റ് ആണ് എവിടെയും പറയാൻ ഉള്ളത്, ക്യാമറ ഉള്ളതുകൊണ്ട് ചേട്ടൻ രക്ഷകൻ ആയി അല്ലായിരുന്നേൽ ഈ ബസും രണ്ടു ചേട്ടന്മാരും ഇപ്പൊ കൊലപാതകികൾ ആയേനെ എല്ലാവരും ഒന്ന് ആലോചിച്ചു നോക്ക് ശരിയല്ലേ.
ആൾ കയറുന്നതിനു മുന്നേ ബസ് എടുക്കുന്ന ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ ധാരാളം അങ്ങനെ ഉള്ളവർക്ക് ഇതൊരു പാഠമായിരിക്കട്ടെ എന്നും 👍🏻
❤️ദൈവത്തിന്റെ ⭐️കൈ❤️
ദൈവമേ ആയുസ്സിന്റെ വലുപ്പം ആ കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ പറയാതെ വയ്യ ഈ അവസരത്തിൽ എങ്കിലും ഡ്രൈവർമാരെ പ്രശംസിക്കാൻ കാണിച്ച നല്ല മനസിനു നന്ദി😘💕
ശെരിക്കും കാലൻ്റെ കയ്യിൽ നിന്നും രക്ഷിച്ചപോലെ..
No words to appreciate the conductor.
Ayal cheytha പ്രവർത്തി എന്ത് സിംപിൾ ആയിട്ടാ സ്വയം വിവരിക്കുന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ തളളി മറിച്ചേനെ
ഇതാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത്.ഒരു ജീവൻ രക്ഷിച്ച താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹
അഭിനന്ദനം പ്രിയ സുഹൃത്തേ, ആ സഹോദരൻ, ശരിക്കും പേടിച്ചിട്ടുണ്ടാവും, ചില ബസ്സുകൾക്ക് ഡോർ പോലും ഇല്ല, 👍.
ഒരുപാട് തവണ കണ്ടു ഈ വീഡിയോ ദൈവത്തിന്റെ അനുഗ്രഹം ഉള്ള ചേട്ടൻ😊 ഒരു ജീവൻ രക്ഷിക്കാൻ ദൈവം നിയോഗിച്ച ചേട്ടൻ😊 എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ🙌
ദൈവത്തിൻ്റെ കരങ്ങൾ❤❤
ഇതേപോലെയുള്ള മനുഷ്യർക്കാണ് സ്വീകരണം കൊടുക്കേണ്ടത് ജനങ്ങളുടെ ഹൃദയം കീഴടക്കിയ രംഗമാണ് ഒരു സ്വീകരണം ഒക്കെ കൊടുത്താൽ അതിൽ ഉപരി മനുഷ്യരുടെ ഹൃദയം കീഴടക്കും
Conductor's Skill 🔥🔥🔥🔥
ഈ ബസ്സിൽ വെച്ചിരിക്കുന്ന പാട്ട് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ... സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി... ആ പാട്ട് ഉള്ള സിനിമ ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയുമായി ഒരുപാട് സാമ്യം ഉണ്ട്..... ഹോ.... വിശ്വസിക്കാൻ കഴിയുന്നില്ല..... ചിലരെ ഈശ്വരൻ നേരിട്ട് നിയോഗിക്കുകയാണ്..... എന്തായാലും അത്ഭുതം.... മഹാത്ഭുതം.... അദ്ദേഹത്തിന്റെ..... അദ്ദേഹത്തിന്റെ ആ കഴിവും അതിനൊപ്പം ആ പാട്ടും കൂടി കേട്ടപ്പോൾ എന്തോ ഒരു..... രോമാഞ്ചം 🔥🔥🔥
From Wayand.... Thank you
ഒരു ജീവൻ രക്ഷിച്ചതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് കാണുമ്പോൾ മനസ്സ് നിറഞ്ഞു ❤️❤️അഭിനന്ദനങ്ങൾ bro ❤️😍👍
പ്രണാമം ചേട്ടാ ❤❤❤
Real life Hero.
God bless you
ദൈവം അനുഗ്രഹിക്കട്ടെ ബിനുചേട്ടാ അന്നേരം ദൈവത്തിൻ്റെ കരങ്ങൾ
മണിച്ചിത്രതാഴു സിനിമപോലെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ 🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ സഹോദരാ😊😊😊
ഇയാൾക്ക് ഒരു അവാർഡ് കൊടുക്കണം
എല്ലാം മുകളിലിരിക്കുന്നവൻ കാണുന്നു എന്നും നമ്മൾ പറയുമ്പോൾ😮 നമ്മുടെ തൊട്ടടുത്ത തന്നെ ഉണ്ടെന്നുള്ള കാര്യം നമ്മൾ മറക്കരുത് 😮😮 ദൈവം കണ്ടക്ടറുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ടു❤❤❤❤❤
എങ്ങും പിടിക്കാതെ നിന്നു മുഞ്ഞീം കുത്തി വീണവന് ഇത് പുനർജ്ജന്മം...
ഇനിയെങ്കിലും ശ്രദ്ധയോടെ ജീവിക്കൂ സുഹൃത്തേ....
കണ്ടക്ടർക്ക് ഒരായിരം ആശംസകൾ 🥰🥰🥰
ദൈവകരം....❤❤❤ ബിനു ച്ചേട്ടന് നന്ദി...!❤
ദൈവത്തിന്റെ കരങ്ങൾ ആ കണ്ടക്ടറിൽ കൂടി പ്രവർത്തിച്ചു....അതാണ് ഉണ്ടായത്... ദൈവം അനുഗ്രഹിക്കട്ടെ...സിനിമയിൽ പോലും കാണാൻ കഴിയില്ല ഇത്തരം ആക്ഷൻ...
സുനിൽ അല്ല, അത് bus ആണ്. ദിലു, അതാണ് കണ്ടക്ടർ❤
a really smart and intelligent reflex by bilu, the conductor of the bus....brilliant work...congratulations....congratulations to the mvd kerala staff who immediately reached near the bus for felicitating bilu...a great eye opener to all those public servants....
ഓരോ ആളുകൾ വൈറൽ ആവാനുള്ള കാരണം. ബിഗ് സലൂട്ട് കണ്ടക്ടർ 👍👍
സംഭവം കൊല്ലം ജില്ലയിൽ ശാസ്താംകോട്ട ആണ് നടന്നത്.. എന്തായാലും കണ്ടക്ടർ ചേട്ടനെ സമ്മതിക്കണം ❤
I extend my heartfelt appreciation to the Motor Vehicles Department (MVD) officials, Reporter Channel, and all others involved for their commendable recognition of Sunil's remarkable presence of mind, which played a crucial role in saving the precious life of a passenger.
ദൈവത്തിന്റെ കരങ്ങൾ❤❤❤❤❤❤❤❤❤❤❤❤
കണ്ടക്ടർ ക്ക് നന്ദി,.. പക്ഷേ ഒരുകാര്യം.. തൊട്ടാലുടൻ തുറന്നു പോകുന്ന ഡോറിനു പരിഹാരം ഉണ്ടാകണം.. ഇത്തരം ഡോറുകൾക്ക് ഓടാമ്പലാണ് നല്ലത്. ⚠️
ദൈവകരങ്ങൾ.... ഏൽക്കുക എന്ന് പറയുന്നത് ഇതാണ്...ദൈവം നമ്മളിൽ ഓരോ വ്യക്തിയിലുടെയും പ്രവർത്തിക്കുന്നു.....❤ God bless you 👍🙏💝💝💐
Support private bus and workers ❤️
എൻറമ്മേ,,,,😮 സൂപ്പർ❤❤❤
Binu sir you are great. Respect from trivandrum. God bless you sir
കൊല്ലത്ത് വെച്ചാണ് കൊല്ലം കാരനാണ്🙂❤️
ഈ സമയത്ത് കറക്റ്റ് വീഡിയോ എടുത്ത ആൾക്ക് ഇരിക്കട്ടെ ലൈക് 🙌🏻🥰
God bless you bro saving a life is equal to saving a family.
conductor chettan ❤❤
ദൈവത്തിന്റെ കൈകൾ. Big salute..... 👍🏻
ദൈവം ചിലപ്പോൾ പല രൂപത്തിൽ നമ്മൾ രക്ഷകൻ ആയേക്കാം ❤
Great presence of mind. God's grace. Congratulations . God bless u. Both of u r highly blessed .
ദൈവത്തിന്റെ അദൃശ്യ കരങ്ങൾ 🙏🏿🙏🏿🙏🏿
കണ്ടക്ടർ ബിനു ന് അദ്ദേഹത്തിന് യോചിച്ച ഒരു സർക്കാർ ജോലി നൽകണം.
രജനികാന്ത് സിനിമയിൽ ചെയ്യുന്ന ഐറ്റം ആണ് ഈ മനുഷ്യൻ 🎉real life ൽ കാണിച്ചിരുന്നു ഹോ ഭയങ്കരം
ഏതോ അദൃശ്യ ശക്തി സഹായിച്ച പോലെ..❤❤
ബസിൻ്റെ door ഡ്രൈവറുടെ നിയന്ത്രണത്തിൽ കൊണ്ട് വരിക ❤
ഇതാണ് ദൈവത്തിന്റെകൈ 🙏🙏🙏🙏🙏
വാതിൽ locking system ശരിയാക്കണം. നല്ല Sealed ആയിരിക്കണം
Like a God's hand that pulled and saved him .
സിനിമയിൽ കാണും പോലെ സൂപ്പർ bro
Deivathinte kaikal❤❤
ഗുഡ്, റിഫ്ലക്സാക്ഷൻ 🙏🙏🙏
എന്റെ ദൈവമേ
ദൈവം കണ്ടക്ടർ ആയും വരും.. 🙏
Phone kayyilundayirunnu bassil nilkkumbol, phone orikkalum kayyilvekkalle aarum yaathra cheyyumbol. Orupaadu speed, turning, etc undakum yaathracheyyumbol.
Great salute to the conductor 🎉
ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
തൊട്ടാൽ തുറന്നു പോവുന്ന door.... എന്ത് safty ആണ് യാത്രക്കാർക്ക് .....
Door lock system ഒക്കെ മാറ്റുക ....
ആ കൈകളിൽ കിട്ടിയിരുന്നില്ലെങ്കിൽ തല അടിച്ച് വീണു കാര്യം കഴിഞ്ഞേനെ 😮😮
MVD 100% സേഫ്റ്റി ഉറപ്പുവരുത്തിയ ബസ്സാണ് അതിനെപ്പറ്റി മോശം പറയരുത്. 😂😂
തൊട്ടാൽ പോകുന്നതല്ലാ, മറിഞ്ഞുവീണയാളിൻറ ശരീരം കൊണ്ട് ലോക്ക് താഴോട്ട് പോയതാണ്, എന്തിനും കുറ്റം കാണുന്ന ബോധമില്ലാത്ത കേരളാസമൂഹം
God bless you 'എല്ലാ ഐശ്വര്യങ്ങളുമു 1ണ്ടാകട്ടെ രണ്ടു '
നല്ലത് കണ്ടാൽ അത് നല്ലത് എന്ന് പറയുന്നതും അഭിനന്ദിക്കുന്നതും വലിയ മനസു ആണ്
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
Edhehathe daivam orupadu orupadu anugrhikate 😘😘😘😘
ഇന്നലെ വൈകിട്ട് ഞാൻ കാരാ ളിമുക്കിൽ വെച്ച് കണ്ട് സംസാരിച്ചതെ ഉള്ളൂ എന്റെ കൂട്ടുകാരന്റെ ചേട്ടൻ 🥰👍
ബിനുവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👌
ഇതിനൊക്കെ ആണ് നമ്മൾ പറയുന്നത്...."ദൈവത്തിൻ്റെ കൈ" എന്നൊക്കെ 🙏🙏🙏🙏🙏🙏🙏🙏
Chettanayum kudumbgatheyum daivam dheerkhayisu thannu anugrahikkatraii 😊❤
പുള്ളി ആണ് ജോലിയിൽ ആണെകിലും ചുറ്റുമ്മുള്ളത് അറിയാം. നല്ല മനുഷ്യൻ
ഇതിൽ നിന്നും മനസിലാക്കേണ്ട ഒരു കാര്യം ഇത്രയും സേഫ്റ്റി ഇല്ലാത്ത ഡോർ ലോക്ക് സിസ്റ്റത്തെ കുറിച്ചാണ് 50 കൊല്ലം മുൻപ് ഉള്ള അതെ ശൈലി ..
Ee chettan allelum studentsine bhayankara karuthal ahn njan eppozhum schoolil poikondirunna bus ahn 💖
🙏❤️
ശരിക്കും അത് ദൈവത്തിൻ്റെ കൈ തന്നെ ആണ് ആ വീഡിയോ കണ്ടാൽ മനസിൽ ആകും
രക്ഷകൻ ❤ real hero salute
ദൈവത്തിന്റെ കൈകൾ 🙏🙏🙏🙏🙏
എന്റെ വീടിന്റെ മുൻപിൽ ആണ് സുനിൽ ബസ്സ് ന്റെ ഓണർ... ന്റെ വീട്.. ❤️❤️❤️
Ente sunil travels ...pathinonnu varsham athil yaathra cheythittundu....
എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ
ബിനുചേട്ടൻ പോളിയാണ് 👍👍👍
ക്യാമറ🔥 കണ്ടക്ടർ 💥💯❤️
ബിഗ് സല്യൂട്ട് ♥️♥️
ബിനുമോനെദൈവഠരക്ഷിക്കട്ടെ🙏🙏🙏🙏🙏🙏
Vinu bro. Congrats❤❤❤
❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥
തികച്ചും അത്ഭുതം 🙏🙏🙏🙏
അദ്ദേഹം പൊതുവേ ഒരു ശാന്ത പ്രകൃതക്കാരനാണ് ഒരു ബഹളവും വെക്കില്ല. വേറൊരു സുനിലിൽ ഒരുത്തനുണ്ട് വായടച്ചു വെക്കത്തതേയില്ല.എപ്പോഴും ആരുടെയെങ്കിലും തോളത്തു കയറും. ബിലു മുത്താണ്
Brother oru big salute
അണ്ണൻ വേറെ ❤❤❤❤ 😊
കണ്ടക്ടർക്ക് ബിഗ് സല്യൂട്ട്
Bless you,for saving a life
Life changing Only one second cute Man conductor...❤
ഒന്നും പറയാൻ ഇല്ല... 🫂🫶🏻🥹
Good job 👍he saved a life 👏👏👏👏👏👏
സഹോദര 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
ലെ ഡ്രൈവർ : ഇതൊക്കെ ശ്രദ്ധിക്കേണ്ട അംമ്പാനെ
ലെ കണ്ടക്ടർ : ശ്രദ്ധിക്കുന്നുണ്ട് ആണ്ണാ...😂😂😂
കണ്ടക്ടർ അണ്ണൻ ഒരു ഒന്നോന്നര ഇലുമിനാറ്റി😂😂❤❤❤
രക്ഷപ്പെട്ട രണ്ടാം ജന്മമെ രക്ഷകന്റെ അടുത്ത് വന്ന് ഒന്നു കാണണെ
ഞങ്ങളും ശരിയായി ഒന്ന് കാണട്ടെ രണ്ടാം ജന്മത്തെ