പലരും വന്ന് മുറിക്കാൻ കഴിയാത്ത കൂറ്റൻ മരം മുറിക്കാൻ പോയപ്പോൾ സംഭവിച്ചത് 😱 How To Cut Down A Tree ..

Поделиться
HTML-код
  • Опубликовано: 6 янв 2024
  • പലരും വന്ന് മുറിക്കാൻ കഴിയാത്ത കൂറ്റൻ മരം മുറിക്കാൻ പോയപ്പോൾ..
    Contact Shameer : 97444. 87660
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #tree
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • РазвлеченияРазвлечения

Комментарии • 577

  • @riyasriyas3820
    @riyasriyas3820 28 дней назад +93

    മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ വല്ലാത്ത
    സങ്കടം
    പക്ഷെ ചെറുപ്രായത്തിൽ തന്നെ ഒരു 100 മനുഷ്യർ ചെയ്യേണ്ട കർമ്മങ്ങൾ
    ചൈത മഹാ മനുഷ്യൻ !
    നാഥൻ സ്വർഗ്ഗം നൽകട്ടെ.
    കുടുംബത്തിന് സമാദാനം നൽകട്ടെ ആമീൻ

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 5 месяцев назад +447

    ഒരു സിമ്പിൾ മനുഷ്യൻ ഒരു അഹങ്കാരം ഇല്ല വെറുപ്പിക്കൽ ഇല്ല സമാധാനപ്രിയൻ അപാര ധൈര്യശാലി എല്ലാത്തിനും പുറമെ ആപത്തിൽ രക്ഷകൻ.

    • @HarishThali
      @HarishThali  5 месяцев назад +12

      ❤️

    • @user-et9sc7ox3u
      @user-et9sc7ox3u 5 месяцев назад +8

      Shameerine,25,kollamayi,enikkariyam,oru,nalla,manas inte,udamayanu,

    • @foiter_fx
      @foiter_fx 5 месяцев назад +3

      Bro paranjath sheriyaanh

    • @shijeshkuttn4300
      @shijeshkuttn4300 5 месяцев назад +3

      🙏🙏🙏

    • @rajeshpp4029
      @rajeshpp4029 5 месяцев назад +1

      ഫേസ് ബുക്കിൽ വീഡിയോ കണ്ടു. ഒന്നും പറയാനില്ല.

  • @jamsheeroravungal9119
    @jamsheeroravungal9119 28 дней назад +38

    ഇദ്ദേഹം മരണപ്പെട്ടത് അറിഞ്ഞ് കാണാൻ വന്നവർ. 😭😭😭 അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 😭😭

  • @saleena.47
    @saleena.47 28 дней назад +58

    അല്ലാഹ്.. ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് ഈ വീഡിയോ കാണുന്നത്.. എത്ര നല്ല മനുഷ്യൻ..

    • @rizwan9676
      @rizwan9676 27 дней назад

      Nhanum

    • @neaemaparwin8239
      @neaemaparwin8239 27 дней назад +1

      ഖബർ വിശാലമാക്കി കൊടുക്കട്ടെ

  • @subashpurushottam8
    @subashpurushottam8 5 месяцев назад +158

    മനസ് നിറഞ്ഞു സന്താഷിച്ച് ജോലി ചെയ്യുന്ന ചേട്ടന് ബിഗ് സലൂട്ട്

  • @keerthanamohan8048
    @keerthanamohan8048 5 месяцев назад +126

    🙆കണ്ടു നിൽക്കാൻ പറ്റുന്നില്ല ---😮 ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഇങ്ങനെ ഒരാളെ പുറം ലോകം അറിയിച്ചതിന് ഹാരിഷ് താലിക്ക് അഭിനന്ദങ്ങൾ👏👍♥️

    • @jaymohanpn7127
      @jaymohanpn7127 5 месяцев назад +1

      Sathyam

    • @paultom8905
      @paultom8905 4 месяца назад

      Ivark Europe and America very high salary aaanu

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 5 месяцев назад +79

    ശ്വാസം പിടിച്ചു ഇരുന്ന് ആണ് കണ്ടത്. അദ്ദേഹത്തെ ഈശ്വരൻ കാക്കട്ടെ, പ്രാർത്ഥനകളോടെ 🥰🥰🥰

  • @bambloos-thetastykeralafoo3947
    @bambloos-thetastykeralafoo3947 5 месяцев назад +138

    ശ്വാസം പിടിച്ചാണ് ഈ വീഡിയോ മുഴുവനും കണ്ടുത്തീർത്തത് ഈശ്വരൻ നിങ്ങളെ കാക്കട്ടെ

    • @kabeerkalathil9221
      @kabeerkalathil9221 24 дня назад

      മരിച്ചതിന് ശേഷം വീഡിയോ കാണുന്ന ഞാൻ😢😢😢

  • @rashidktirur9927
    @rashidktirur9927 5 месяцев назад +17

    ഹരീഷ് തളി ഇങ്ങളൊരു ജിന്നാണ്...വെറും മനുഷ്യരായ എന്നെപ്പോലുള്ളവർക്ക് ദൈവം അനുഗ്രഹിച്ചു ഭൂമിയോലോട്ട് വിട്ട ചില ആമനുഷിക കഴിവുള്ളവരെ തേടിപ്പിടിച്ചു ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തി തരുന്ന വല്ലാത്തൊരു ജിന്ന് 🥰🥰💪🏻💪🏻👍🏻👍🏻❤

  • @nammuandme
    @nammuandme 5 месяцев назад +211

    കുടുംബത്തിൻ്റെ വിശപ്പ് മാറ്റാൻ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാട്.....അല്ലാഹ് കത് രക്ഷിക് അല്ലാഹ് 😢😢😢....കാണുന്ന നമുക്ക് പേടിയാകുന്നു😢😢

  • @SaheedK-pe7bl
    @SaheedK-pe7bl 27 дней назад +27

    ഇന്ന് അദ്ദേഹം ആറടി മണ്ണിലാണ് അള്ളാഹു ഖബർ സ്വർഗ്ഗമാക്കികൊടുക്കട്ടെ

  • @vaijayanthy581
    @vaijayanthy581 5 месяцев назад +33

    Oh my god, ഭഗവാൻ ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് , അതിനുള്ള മാതൃകയാണ് ഇത് ❤❤❤

  • @kammukammupandikasala2419
    @kammukammupandikasala2419 19 дней назад +8

    ഈ മുത്ത് കുറച്ച് ദിവസം നമ്മെ വിട്ടു പിരിഞ്ഞു പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ❤️

  • @noufalkl1020
    @noufalkl1020 5 месяцев назад +30

    Shameer ബായ് സമ്മതിക്കണം നിങ്ങളെ 😍😍❤️. ചിരിച്ചു മുഖത്തോടെ ഉള്ള സംസാരം 😍😍

  • @sajithasalva7168
    @sajithasalva7168 5 месяцев назад +24

    പേടിച്ച് കൊണ്ടാണ് ഈ വീട്ടിയോ കണ്ടത് ആ സഹോദരനെ റബ്ബ് എല്ലാ കാവലും ഉണ്ടാവട്ടെ

  • @rosammaeasow9967
    @rosammaeasow9967 5 месяцев назад +24

    എന്റെ പൊന്നു മോനെ ദൈവംതമ്പുരാൻ സാദാ കൂടെയുണ്ടാവട്ട്........... മോനെ ഹരീഷേ ഇങ്ങനെ ഉള്ള പരിശ്രമസാളികളെ പരിചയപെടുത്തിയതിനു നന്ദി

    • @kabeerkalathil9221
      @kabeerkalathil9221 24 дня назад

      ദൈവം കൈ വെടിഞ്ഞു...😢😢😢😢

  • @sivanpillai9638
    @sivanpillai9638 4 месяца назад +5

    ഓരോ ജീവിതത്തിനും അർത്ഥമുണ്ടെന്നു മനസ്സിലാക്കിത്തരുന്നൂ ഷമീറിൻ്റെ ഓരോ പ്രവർത്തിയും. അപകടം മുന്നിൽ കണ്ടു കൊണ്ടു ചെയ്യുന്ന പ്രവർത്തികളെ സാഹസികം എന്നു വിശേഷിപ്പിയ്ക്കാറുണ്ട്. പക്ഷെ, ഷമീറിൻ്റെ സാഹസികത അപകടം വിളിച്ചു വരുത്തലല്ല! മറിച്ച്, അത്തരം പ്രവർത്തികൾ അപകടരഹിതമായി എങ്ങനെ ചെയ്യാമെന്ന പ്രായോഗിക പരിശീലന മാതൃകകളാണ്! ഷമീറിനെ വിടാതെ പിൻതുടരുന്ന ഹരിഷിന് പ്രത്യേക അഭിനന്ദനങ്ങൾ!

  • @sunnyn3959
    @sunnyn3959 5 месяцев назад +65

    ഇദ്ദേഹത്തെ സർക്കാർ ആദരിക്കണം. ഫയർ ആന്റ് റെസ്ക്യൂ സർവീസിൽ ജോലി നൽകണം. കേരളത്തിന് അഭിമാനം.

    • @panyalmeer5047
      @panyalmeer5047 4 месяца назад

      ആള് ഒരു ജയൻ ആണ് 🌹🙏

    • @johnsonpeter2889
      @johnsonpeter2889 4 месяца назад +2

      അയാള് പണി എടുത്തു ജീവിച്ചോട്ടെ മാനുഷിയാ

    • @vishnucmckm
      @vishnucmckm 4 месяца назад +1

      Civil defence അംഗം ആണ്

    • @anilct512
      @anilct512 Месяц назад

      സംവരണ ജാതിയിൽ ഉള്ളവൻ ആണെങ്കിൽ സർക്കാർ ജോലിക്ക് എടുക്കും കഴിവ് അല്ലാ വേണ്ടത്

    • @nisamkannur
      @nisamkannur 26 дней назад +4

      ഇന്നലെ ഇദ്ദേഹം മരണപ്പെട്ടു 😢😢😢

  • @kamaruc1259
    @kamaruc1259 19 дней назад +2

    നാഥാ ഈ ഭൂമിയിൽ നന്നായി അദ്ധോനിച്ചതിന് ആളുകളേ സഹായിച്ചതിന് പകരമായി സ്വർഗം നൽകണേ നാഥാ... കുടുബത്തിന് സമാധാനം നൽകണേ അള്ളാ.. കുടുമ്പം പോറ്റാൻ എന്ന ആ വാക് മനസ്സിന് വല്ലാത്ത സങ്കടമാണ് തന്നത് ആ കുടുമ്പത്തിന് സർവ്വ അയ് ശ്വരവും നൽകണേ... അള്ളാ..

  • @musthafavp3434
    @musthafavp3434 26 дней назад +4

    അല്ലാഹു അദ്ദേഹത്തിന്റെ കബർ ജീവിതം സുഖത്തിലും സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കു മാറാകട്ടെ അദ്ദേഹം ചെയ്ത നന്മകൾ അദ്ദേഹത്തിന്റെ കബറിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കു മാറാകട്ടെ

  • @ameerka.3935
    @ameerka.3935 5 месяцев назад +19

    അക്ഷരം തെറ്റാതെ പറയാം പണിക്കാരൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ഒരു രക്ഷയും ഇല്ല നല്ലയൊരു മനുഷ്യൻ 👍👍ഒരാഭത്തും വരുത്തല്ലേ 🤲🏻🤲🏻🤲🏻🤲🏻

    • @kabeerkalathil9221
      @kabeerkalathil9221 24 дня назад

      പ്രാർഥന വിഫലം ആയി...😢😢

  • @shejinkk7439
    @shejinkk7439 28 дней назад +6

    അദ്ദേഹത്തിൻറെ കുടുംബത്തിന് സമാധാനം നൽകട്ടേ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 месяцев назад +28

    അള്ളാഹുവേ കാക്കക്കണേ 🤲🤲

  • @dhilsh8208
    @dhilsh8208 5 месяцев назад +20

    ഒരു ആപത്തും വരാതെ അള്ളാഹു കാക്കട്ടെ ആമീൻ

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 23 дня назад +5

    എന്റെ കുടുബം മാണ് ഷമീർ അളിയൻ കാണുമ്പോൾ വിഷമം തോന്നുന്നു നല്ലവരെ അള്ളാഹു നേരത്തെ വിളിക്കും എന്റെ അളിയൻ അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @ebraheemebraheem2826
    @ebraheemebraheem2826 5 месяцев назад +3

    ഇദ്ദേഹത്തിന്റെ സേഫ്റ്റി ഫസ്റ്റ് ഞാനഭിനന്ദിക്കുന്നു 👍👍ഈ ഫീൽഡിൽ സേഫ്റ്റിനോക്കാതെ ആളവാൻ നോക്കിയവർ ചിലർ മണ്ണിനടിയിലും, ചിലർ കിടക്കയിലും അന്ത്യവിശ്രമം കൊള്ളുന്നു
    ദൈവം തന്ന ശരീരവും ആരോഗ്യവും നമ്മൾ ഏത് വിദേനയും കാത്ത് സൂക്ഷിക്കണം

  • @haneefaak8605
    @haneefaak8605 4 месяца назад +5

    അള്ളാഹുവിന്റെ കാവലും ധൈര്യവും ഉണ്ടാവട്ടെ ആമീൻ

  • @arunsreesreeku1975
    @arunsreesreeku1975 5 месяцев назад +20

    വീഡിയോ എടുത്തത് പൗളിച്ചു👍

  • @Indianlifetube
    @Indianlifetube 5 месяцев назад +9

    ഇക്ക നിർബന്ധമായും ഇയർബഡ്‌സ് അല്ലെങ്കിൽ ശബ്ദതത്തിനെ പ്രതിരോധിക്കുന്ന എന്തായാലും നിർബന്ധമായും ഉപയോഗിക്കുക ഇല്ലങ്കിൽ ഭാവിയിൽ കേൾവി കുറവ് വരാൻ സാധ്യതയുണ്ട് ❤️❤️❤️ ഇക്കയുടെ PPE 100% HIG TEC & PROFESSIONAL 👍

  • @bijumaya8998
    @bijumaya8998 5 месяцев назад +10

    ഹാരീഷ് ചേട്ടാ അടിപൊളി വീഡിയോ അച്ചേട്ടനും കൂട്ടുകാർക്കും ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼🙏🏼👍👍👍

  • @MohananM-mj7bp
    @MohananM-mj7bp 8 дней назад

    വളരെ വിദഗ്ദനും, ധൈര്യശാലിയും, മനുഷ്യത്വവുമുള്ള ഒരു സഹോദരൻ. ഇദ്ദേഹത്തിന്റെ രണ്ടു മൂന്നു വീഡിയോകൾ കണ്ടപ്പോൾ ഇദ്ദേഹത്തോട് വളരെ ആരാധന തോന്നി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞു. ഇപ്പോഴും ആ വേർപ്പാട് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന് പ്രണാമം.

  • @user-zp1ec7cc6o
    @user-zp1ec7cc6o 5 месяцев назад +35

    അള്ളാഹുവെ
    അദേഹത്തിന് ആരോഗ്യം റ
    അഫിമത്തം നൽകണം അള്ളാ
    ഭയകരം മരം മുറി

    • @kabeerkalathil9221
      @kabeerkalathil9221 24 дня назад

      പടച്ചവൻ തുണച്ചില്ല..😢😢

    • @mujeeebrahman9948
      @mujeeebrahman9948 15 дней назад

      ഇന്ന് ആറടി മണ്ണിലാണ് ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ-ആമീൻ

  • @parambilclicksbyajan4943
    @parambilclicksbyajan4943 5 месяцев назад +16

    പ്രിയപ്പെട്ട ഹരീഷ് ബ്രോ ഫോണിൽ ആണ് വീഡിയോ എടുക്കുന്നത് എങ്കിൽ വൈഡ് ankil ൽ എടുക്കണം. ഫുൾ സ്ക്രീൻ ൽ കാണാൻ പറ്റും. വീഡിയോ കൊള്ളാം. ഇങ്ങനെ ഒരാളെ കണ്ടു പിടിച്ചു കൂടെ നിന്ന് പരിചയപെടുത്തിയതിൽ സന്തോഷം ബ്രോ ❤❤❤❤

  • @ashrafbaha5965
    @ashrafbaha5965 4 месяца назад +2

    ഈ വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്ന ഹരീഷ്. ഒരായിരം അഭിനന്ദനങ്ങൾ 👌👌👌സമീർ നല്ല ഐഡിയ ഉള്ള ആൾ 👍👍👍

  • @kunjumolkoshy209
    @kunjumolkoshy209 5 месяцев назад +16

    ദൈവമേ കാത്തുകൊള്ളണമേ 🙏🙏

  • @Rockstar-hw8qm
    @Rockstar-hw8qm 5 месяцев назад +2

    ഞാൻ പണ്ട് ഇതൊന്നു ഇല്ലാതെ ഇതുപോലെ ഉള്ള മരത്തിന്റെ മുകളിൽ കയറി വെട്ടു കത്തി ഉപയോഗിച്ച് മുറിച്ചു ഇടുമായിരുന്നു,, ഇപ്പോൾ ഇതു കാണുമ്പോൾ കയ്യും കാലും വിറക്കുന്നു,, ഒരു രെക്ഷ ഇല്ല സൂപ്പർ 👍🏻♥️🫂🫂

  • @shashibhooshan1782
    @shashibhooshan1782 5 месяцев назад +7

    നാടിന്റെ സമ്പത്തായ മനുഷ്യൻ 🔥🔥🙏🙏❤️❤️❤️

  • @basheersaadi806
    @basheersaadi806 4 дня назад +1

    അദ്ദേഹം ചെയ്ത ുവെച്ച ഓരോ പ്രവർത്തിയും അവരു ഖബറിലേക്ക് ഒരു സ്വാലിഹായ അമലായി എത്തിച്ച് കൊടുക്കട്ടേ ആമീൻ

  • @akhilchalil1585
    @akhilchalil1585 5 месяцев назад +11

    Happy to see that he is practicing safety standards by wearing hard hat, wearing safety harness etc and there are other RUclipsr who don't follow any of these while getting into well

  • @user-hgf3g6h6hg
    @user-hgf3g6h6hg 5 месяцев назад +8

    പിന്നിൽ മാനം മുട്ടി നിൽക്കുന്ന കല്ലടിക്കോടൻ മലനിരകൾ 👌👌

  • @ALEX-kr8du
    @ALEX-kr8du 5 месяцев назад +66

    ഈ വീഡിയോ കണ്ടപ്പോൾ ഒരു സംശയം തോന്നുന്നു, ഇദ്ദേഹത്തിന് ശേഷം ഇതുപോലുള്ള ജോലികൾ അന്യം നിന്നു പോകുമോ എന്നുള്ളത്....

    • @deenammababu7008
      @deenammababu7008 5 месяцев назад +1

      Super

    • @gokulakz7377
      @gokulakz7377 5 месяцев назад +2

      ഇത് പോലെ സേഫ്റ്റിയോടെ ജോലി ചെയ്യുന്ന ഒരുപാട് ആളുകൾ ഇന്ന് കേരളത്തിൽ ഉണ്ട് .

    • @shuaibmc4224
      @shuaibmc4224 5 месяцев назад

      ​@@gokulakz7377yes njan ithu poleyanu work cheyyunnathu

    • @rpk3010
      @rpk3010 28 дней назад +21

      ആ വിളക്ക് അസ്തമിച്ചു 🙏🙏

    • @ALEX-kr8du
      @ALEX-kr8du 28 дней назад

      @@rpk3010
      വലിയ സങ്കടം തോന്നി ഇന്നലെ വൈകിട്ട് ആ വാർത്ത കണ്ടപ്പോൾ.....

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 9 дней назад +1

    അല്ലാഹു തആല മരണപ്പെട്ട ഷമീർക്കായുടെ പരലോകാ സുഖ സുന്ദരമാക്കി കൊടുക്കട്ടെ.
    കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യട്ടെ.

    • @AneeshAshraf-uh2tq
      @AneeshAshraf-uh2tq День назад

      sathyam ayeem ullath ano
      allah enick sahikkan pattunilla

  • @abdulmajeedausani9895
    @abdulmajeedausani9895 5 месяцев назад +4

    ആരോഗ്യവും ആഫിയത്ത് നൽകട്ടെ

  • @curious_hiccup
    @curious_hiccup 5 месяцев назад +4

    You are such an awesome person. I like your simplicity. We are lucky to meet you.

  • @HarinarayananVpillaiVspillai
    @HarinarayananVpillaiVspillai 24 дня назад +2

    Shameer definitely seemed to be a very skillful tree feller.But he has been doing a very stressful and strainful job, that too alone at heights.Though very healthy, this job of soaking the stress, over a lengthy period,could have damaged or weakened his heart ,and led towards his premature demise.

  • @anilkodagu2854
    @anilkodagu2854 5 месяцев назад +6

    Am so proud of him. My father was doing the same work at Coorg..🤝🤝🤝

  • @user-yv4jh6xe3m
    @user-yv4jh6xe3m 5 месяцев назад +2

    Orro videosum ... Oru rakshayumilla broo. 🙏🏻🙏🏻🙏🏻 god bless uu❤️

  • @maheshramakrishnan60
    @maheshramakrishnan60 5 месяцев назад +2

    Very simple and humble personality with outstanding Skills and talent.
    100% Proffessional.
    Great ,God bless you ❤❤❤

  • @MHDZIYAD306
    @MHDZIYAD306 5 месяцев назад +3

    വനംമുത്തശ്ശിയുടെ വീഡിയോ കൈ കാത്തിരിക്കുന്നു❤

  • @shajahanm6202
    @shajahanm6202 5 месяцев назад +2

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @user-cm1qp2no7b
    @user-cm1qp2no7b 5 месяцев назад +11

    വന മൂത്തശി യുടെ വീട്ടു പണി എന്തായി ഹരീഷ് ചേട്ടാ...

    • @shajirothyoth
      @shajirothyoth 5 месяцев назад +2

      ഞാനും ചോദിക്കാൻ ഇരിക്ക ആയിരുന്നു

  • @pillaipragu
    @pillaipragu 4 месяца назад

    Super manushyan.... Manushya budhiyum, Mechanical sahayavum, personal protective equipments nalla reethiyil upayogikkunnu.... ❤❤

  • @MrZubairka
    @MrZubairka 5 месяцев назад +2

    Mr shameer he deserves military territory award or post for such a marvellous services rendering to the Indian nation.....Shameer really i hats off you...and Mr Harris Thali too..
    Well wisher from palakkad District itself.

  • @honeybee3286
    @honeybee3286 9 дней назад +1

    തുല്യത ഇല്യ. നിങ്ങൾക്ക് വേണ്ടി . ഞങ്ങൾ പ്രാർത്തിക്കുന്നു🤲👏👍❤️

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 5 месяцев назад +2

    സഹോദര ഈശ്വരൻ കൂടെ എപ്പോഴും ഉണ്ടാവട്ടെ 🙏

  • @bineeshnj4563
    @bineeshnj4563 5 месяцев назад +5

    A real hero of life!!!!

  • @cpsshareecp1702
    @cpsshareecp1702 5 месяцев назад

    നല്ലൊരു ജോലിക്കാരൻ നല്ലൊരു അവതാരകൻ good vidio

  • @ayyubinaahi8869
    @ayyubinaahi8869 5 месяцев назад +3

    അള്ളാഹു കാത്തുരക്ഷിക്കട്ടെ ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപാച്ചിൽ... കണ്ടിട്ട് സങ്കടം വരുന്നു ഇങ്ങനെയൊക്കെ കഷ്ട്ടപെട്ടു മക്കളെയും ഭാര്യയെയും നോക്കും അവസാനം പണി എടുക്കാൻ പറ്റാത്തക്കുമ്പോൾ മക്കൾക്ക വേണ്ടാതാകും പിന്നെ ഒരു മൂലയ്ക്ക് ഇങ്ങനെ മരണത്തെ കൊതിച്ചു ജീവിതം അങ്ങനെ തള്ളി നീക്കും.. സർവശനായ അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ എല്ലാ അപകടങ്ങളെ തോട്ട് കാക്കട്ടെ...

  • @user-xd3vr9bo6o
    @user-xd3vr9bo6o 5 месяцев назад +1

    റ ദൈവം സൃഷ്ടിക്കുമ്പോൾ ഇങ്ങിനെ ചിലരെ കൂടി സൃഷ്ടിക്കുന്നു. .അപകടങ്ങളിൽ പെട്ടു കിടക്കുന്ന വർ ദൈവത്തെ വിളിക്കുമ്പോൾ ദൈവത്തിന് നേരിട്ടു വന്നു ചെയ്യാൻ പറ്റാത്തത് ചെയ്യുവാൻ ദൈവം ഭൂമിയിൽ അവതരിപ്പിക്കുന്ന മനുഷ്യ സൃഷ്ടി.
    കാണാ ദൈവം.

  • @moidheenkuttych3897
    @moidheenkuttych3897 4 месяца назад +1

    വളരെ സാഹസികമായ രീതിയിൽ
    മനക്കരുത്തോടെ, ജോലികൾ നടത്തുന്ന സഹോദരനെഎല്ലാ വിധം അപകടങ്ങളിൽ, അള്ളാഹു
    കാത്ത് രക്ഷിക്കട്ടേ - ആമീൻ ->
    മാനവികസ്നേഹ സൗഹൃദ ബന്ധത്തിലൂടെ" CM'ALINCHUVAD

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 5 месяцев назад

    സമ്മതിച്ചു തന്നിരിക്കുന്നു. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ!!!

  • @abdullatheefqatar
    @abdullatheefqatar 5 месяцев назад

    Masha allah 👍💚അഭിനന്ദനങ്ങൾ ബോർ 🌹

  • @sumas9525
    @sumas9525 5 месяцев назад

    നിങ്ങളൊരു നല്ല മനുഷ്യനാണ് അതുകൊണ്ട് ദൈവത്തിന്റെ ഒരു കണ്ണ് തീർച്ചയായും നിങ്ങളോട് കൂടെയുണ്ട് നല്ലത് മാത്രെമേ നിങ്ങൾക്ക് വരാൻ പാടുള്ളു വനമുത്തശ്ശിയുടെ വീട് കാണാൻ എന്നെക്കാൾ എന്റെ മക്കൾക്കാണ് ആഗ്രഹം മറ്റേ അങ്കിളിന്റെ വീഡിയോ അല്ലെ വനമുത്തശ്ശിയുടെ വീടാണോ എന്നാണ് ചോദ്യം വീട് കാണാൻ ഞാനും വെയ്റ്റിംഗ് ആണ്

  • @NAJEEMKASSIM
    @NAJEEMKASSIM 4 месяца назад +1

    അടിപൊളി കാഴ്ചകൾ ആയിരുന്നു🎉🎉🎉 24:32

  • @damodaranvk2193
    @damodaranvk2193 Месяц назад +1

    Harish you have shown a true human,simple humble elegant helpful generous brave.Both of you my ❤.

  • @achuthankp6041
    @achuthankp6041 5 месяцев назад +7

    ഒന്നും പറയാനില്ല സമ്മതിച്ചു

  • @bibby480
    @bibby480 5 месяцев назад +3

    Great job really talented person

  • @anandhugnair9180
    @anandhugnair9180 5 месяцев назад

    Harish ikkayano pullikkaranano chirikyunnathennu areyilla...Randalum poliyanu....simple ❤❤❤

  • @animelightingz5723
    @animelightingz5723 5 месяцев назад +1

    Baghavan adhehathinu orupadu kalam arogyavum aayussum koduthu anugrahikatte🙏🏻

  • @alexabraham6293
    @alexabraham6293 4 месяца назад

    ഷമീർ…. സഹോദരന് ഇങ്ങ് കുറുപ്പംപടി യിൽ നിന്ന് ഒരു നല്ല നമസ്കാരം….

  • @Vahidaashkar
    @Vahidaashkar 5 месяцев назад

    Orikkalenkilum nerit kanan agrahamund.. Allahu kaath rekshikkatte..

  • @shejinkk7439
    @shejinkk7439 28 дней назад +1

    ഈ സഹോദര ഇന്ന് മരണപ്പെട്ടു

  • @parishathajudeen1450
    @parishathajudeen1450 5 месяцев назад

    അടിപൊളി സൂപ്പർ പൊളിച്ചു🥰🥰🥰👍🏻👍🏻👍🏻

  • @RajeshNair-nv6ly
    @RajeshNair-nv6ly 5 месяцев назад

    Harish bhai ഇതുപോലെ ഉള്ള verity വീഡിയോ ഇനിയും ഇടണം

  • @rashidak4884
    @rashidak4884 5 месяцев назад

    ആ ചിരി .........ഒരു രക്ഷയും ഇല്ല

  • @rajeshpochappan1264
    @rajeshpochappan1264 5 месяцев назад +2

    സൂപ്പർ 🌹👍

  • @girijasdreamworld
    @girijasdreamworld 5 месяцев назад

    നല്ല മനുഷ്യൻ 🙏🙏🙏👍❤

  • @sujathanair3467
    @sujathanair3467 5 месяцев назад +2

    Daivam anugrahikkatte
    Prathanakudeyunde
    ❤🙏🙏🙏🙏

  • @muhammedfayiz6412
    @muhammedfayiz6412 5 месяцев назад

    ആ ധൈര്യവും ആ ചിരിയും അതാണ് വിജയം 👍

  • @bennythomas2789
    @bennythomas2789 5 месяцев назад

    അഭിനന്ദനങ്ങൾ സഹോദരാ 🙏❤

  • @jamesku9141
    @jamesku9141 4 месяца назад

    A very down to earth and unassuming person. Usually people who do such risky job are rough and serious. God bless

  • @SanojKumar-sj5fr
    @SanojKumar-sj5fr 5 месяцев назад

    ബിഗ് സല്യൂട്ട് brother❤🎉

  • @SatheeshSatheeshpr-ox5wq
    @SatheeshSatheeshpr-ox5wq Месяц назад +1

    അറിയാവുന്നവർക്ക് ഈസി അല്ലാത്തവർക്ക് ഭയങ്കര പാടാണ്👌👌

  • @kaladevi4913
    @kaladevi4913 5 месяцев назад

    Eeee manushanay andu perittu velikkum❤❤❤

  • @jayakumarp5944
    @jayakumarp5944 2 дня назад

    പ്രിയ സുഹൃത്തിനു ബിഗ് സല്യൂട്ട്

  • @nishanthjayan9756
    @nishanthjayan9756 5 месяцев назад

    ഇഷ്ടമായി.സൂപ്പർ.

  • @user-wl7du4bz1c
    @user-wl7du4bz1c 4 месяца назад

    🙏🙏🙏🙏🙏❤️❤️❤️❤️👍🏻👍🏻👍🏻ഒന്നുംപറയാനില്ല സർവേശ്വരൻ ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @molim137
    @molim137 5 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @hussainolavattur6417
    @hussainolavattur6417 24 дня назад

    പാവം വിട പറഞ്ഞു, താങ്ക്യു ഹരീഷ് ഭായി

  • @rishannirathummal9904
    @rishannirathummal9904 7 дней назад

    പടച്ചോനെ സ്വർഗം നൽകണേ ഈ മനുഷ്യന്

  • @fathima7660
    @fathima7660 5 месяцев назад

    Mashah Allah 👍Allahu joliyil barakath cheyyattey🤲 Ameen

    • @RamaniRamachandran27
      @RamaniRamachandran27 5 месяцев назад

      👍👍👍👍👍👍👏👏👏👏👏💖👏💯💯💯💯💯💯💯

  • @nattumakkalsfans2644
    @nattumakkalsfans2644 5 месяцев назад

    Uff പൊളി മൊതലാണ്🥰 🔥🔥

  • @kadukvlogs8521
    @kadukvlogs8521 5 месяцев назад +4

    മോഹൻലാൽ ന് ഒന്നും അല്ല ടെറിട്ടോറി കേണൽ സ്ഥാനം കൊടുക്കേണ്ടി ഇരുന്നത്, ഇദ്ദേഹത്തിന് ആണ്

  • @sankaranarayananvr1102
    @sankaranarayananvr1102 4 месяца назад

    ലോകാ സമസ്താ സുഖിനോ ഭവന്തു:
    ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ജന്മം.
    നമ്മൾ എല്ലാ ഇൻഡ്യകാർക്കും പ്രത്യേകിച്ച് മലയാളികർക്ക് അഭിമാനിക്കാൻ ഒരു സഹോദരൻ.
    അഭിനന്ദനങ്ങൾ - Big salute

  • @karthikeyannair9602
    @karthikeyannair9602 23 дня назад

    വിയോഗ വാർത്ത കേട്ടപ്പോൾ വളരെ സങ്കടം

  • @Tofu812
    @Tofu812 5 месяцев назад

    👍👍👍💯👌👌👌 ഒന്നും പറയാൻ ഇല്ല👍

  • @hyperkunjapuvlogs1787
    @hyperkunjapuvlogs1787 5 месяцев назад +1

    Ahh...polichh too...

  • @jitheshts8592
    @jitheshts8592 3 месяца назад

    സ്യന്തം ജോലി ആദിച്ചു ചെയ്ന്ന മനുഷ്യൻ സാധാരണക്കാരൻ ആത്മാർതഥ വിനയം ആത്മവിശ്വാസം ഇദ്ദേഹം ലോഗം ചുറ്റും ദൈവം അനുഗ്രഹിക്കട്ടെ

  • @user-gt9ks3ot9z
    @user-gt9ks3ot9z 5 месяцев назад +2

    Masha allah.............

  • @user-oz2zn2yb8q
    @user-oz2zn2yb8q 4 месяца назад +2

    ധൈര്യശാലി 👍👍👍 ദൈവമേ ആയുസും ആരോഗ്യവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു.