ആറ് ഏക്കർ പാഴ് കുഴിയായിരുന്ന ചെങ്കൽ കോറി വനമാക്കി മാറ്റിയ പ്രകൃതി സ്നേഹി | Greenara

Поделиться
HTML-код
  • Опубликовано: 6 июн 2022
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #Greenara
    Contact no : Musthafa 9847173767
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @HarishThali
    @HarishThali  2 года назад +184

    Part 2..
    250 വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ പാലമരം ഇനി ചെങ്കൽ കോറി വനമാക്കി മാറ്റിയ മുസ്ഥഫയുടെ വനത്തിൽ..
    ruclips.net/video/pKAkjFc4CyE/видео.html

    • @3yearsago938
      @3yearsago938 2 года назад +4

      ഈ വീഡിയോ എടുക്കാൻ വന്നപ്പോൾ താങ്കൾ കൊണ്ടോട്ടി അമാന ടവറിൽ ആണൊ താമസിച്ചത് 🤔

    • @naseemhafiz5939
      @naseemhafiz5939 Год назад +1

      Masha allah Bharakallah

    • @user-sd8fm2ec3h
      @user-sd8fm2ec3h 9 месяцев назад +1

      ഇത് ഞങ്ങളുടെ കൊണ്ടോട്ടിയാ 🥰🥰

    • @maryvincent1181
      @maryvincent1181 6 месяцев назад +1

      Ivideyum sorgamanu❤❤❤

    • @user-bw8us6dh6q
      @user-bw8us6dh6q 3 месяца назад

      നമസ്കാരം ഹരീഷ് ജി ഇതെങ്ങനെ കണ്ടുപിടിക്കുന്നു

  • @aachudiljaanaj4616
    @aachudiljaanaj4616 2 года назад +1141

    ഇങ്ങനെ ആവണം കേരളം മുഴുവൻ എന്ന് ആഗ്രഹിക്കുന്നവർ വന്ന് ലൈക്ക് അടിക്ക് 😍😍😍

    • @nisamcv8340
      @nisamcv8340 Год назад +9

      Like adichal mathram angane avilla mannil irangi pani edukendi varum

    • @user-op9qt7jx2d
      @user-op9qt7jx2d Год назад

      Onnamathe buffer zonil pettalonnu pedichirikkuva😂😂

    • @ajayaghosh5227
      @ajayaghosh5227 Месяц назад

      Ennit thanavide thooba panikku povo😂😊

  • @KafeKapsicum
    @KafeKapsicum 2 года назад +851

    ഇതാണ് യഥാർത്ഥ പ്രകൃതി സ്നേഹി.അല്ലാതെ പരിസ്ഥിതി ദിനത്തിൽ ചുമ്മ കുറച്ചു ചെടികളും പിടിച്ചു ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടുന്നതല്ല.Hats Off

    • @jithinunnikrishnan2588
      @jithinunnikrishnan2588 2 года назад +9

      Aa paranjath correct aanu... ..paristhithi dinathil chedi vekkum ... Next year vetti mattukayum cheyyum....athaanu nammude naatil nadakkunnath..

    • @Lyjeditz
      @Lyjeditz 2 года назад +23

      വാർഡ് മെമ്പർ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഓർത്തിട്ടു ചിരി വരുന്നു.... 😂😂

    • @abidmahathma
      @abidmahathma 2 года назад +2

      Ath correct.. Chedikalum marangalum nadan nalla usaraa😂😂2day kazhinjal ath unangi karinju poyitundavum🤣😂

    • @shaheennellaya2135
      @shaheennellaya2135 2 года назад

      💯

    • @anikalaanikalas8327
      @anikalaanikalas8327 2 года назад

      അതാണ് സർ 🌹🌹🌹

  • @shajichekkiyil
    @shajichekkiyil 2 года назад +204

    ആരും തിരിഞ്ഞു നോക്കാതിരുന്ന ഒരു ഭൂമിയെ ഇത്രയും ഫലഭൂയിഷഠമാക്കിയ മുസ്തഫക്കാക്ക് ഒരു ബിഗ് സല്യൂട്ട്.

  • @mujinfo7864
    @mujinfo7864 2 года назад +291

    പുള്ളിക്ക് ഒരു പത്മശ്രി കൊടുക്കണം 🙏🏻😍❤️👍🏼 അത്ഭുതം തന്നെ

    • @davidf2623
      @davidf2623 Месяц назад

      അത്രേം ഒന്നും കൊടുത്തിലെല്ലും കുറഞ്ഞത് അവിടുത്തെ ഒരു വാർഡ് മെമ്പർ എങ്കിലും ആക്കണം പുള്ളിയെ...

  • @Linsonmathews
    @Linsonmathews 2 года назад +732

    6 ഏക്കറിനുള്ളിൽ പ്രകൃതിയും മനുഷ്യനും കൂടി തീർത്ത അതി മനോഹര കാഴ്ചകൾ 😍 പൊളിച്ച്, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ കയ്യടി ❣️❣️❣️

    • @HarishThali
      @HarishThali  2 года назад +8

      🥰

    • @spm2506
      @spm2506 2 года назад +21

      ശുദ്ധ വായു, ശുദ്ധ മായ ജലം, പലതരം കിളികൾ, പൂമ്പാറ്റ കൾ, ഈ ഭൂമിയെ ഇങ്ങനെ യാക്കി തീർത്ത ആ വലിയ മനസിന്റെ ഉടമയെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല, ഇത് ഭൂമിയിലെ സ്വാർഗം ഇവിടെ ഭാവിയിൽ മാനുകൾ, മയിലുകൾ എല്ലാവരും വരട്ടെ

    • @misnascooknook
      @misnascooknook 2 года назад +1

      Wow😍😍

    • @gameplay-cy8nf
      @gameplay-cy8nf 2 года назад

      @@spm2506 mayil okke ivide adyame und bro

    • @gameplay-cy8nf
      @gameplay-cy8nf 2 года назад

      ഇതിന്റെ അടുത്ത് കാട് പിടിച്ച് കിടക്കുന്ന സ്ഥലം ഇനിയും ഉണ്ട് ആരും പോകാതെ കിടക്കുന്ന സ്ഥലം

  • @vimalnadhpunna7891
    @vimalnadhpunna7891 2 года назад +211

    ഇതുപോലുള്ള മനുഷ്യരെയാണ് അക്ഷരം തെറ്റാതെ ഹീറോസ് എന്ന് വിളിക്കേണ്ടത്.....❤️😘👌

  • @srijila0002
    @srijila0002 2 года назад +114

    ആ മണ്ണ് ദൈവമായിട്ട് അദ്ദേഹത്തിന്റെ കയ്യിൽ ഏല്പിച്ച പോലെ 🤗🤗🤗💖💖💖❤️

  • @jomythomas1789
    @jomythomas1789 2 года назад +119

    ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ നിർമിച്ച അദ്ദേഹത്തിനും അത് എല്ലാവരിലേക്കും എത്തിച്ച നിങ്ങൾക്കും ഒത്തിരി നന്ദി 🙏🙏🙏

  • @sreejithekm1808
    @sreejithekm1808 2 года назад +143

    വാക്കുകൾ ഇല്ല പറയാൻ.
    .ഇന്നുവരെ കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ❤️

  • @somansreebhadra7163
    @somansreebhadra7163 2 года назад +54

    അടുത്ത കാലത്ത് കണ്ടതിൽ വച്ചു ഏറ്റവും അഭിനന്ദനം അർഹിക്കുന്ന വീഡിയോ. പ്രകൃതി സ്നേഹിയായ ആ സഹോദരന് എന്റെ അന്വേഷണങ്ങൾ. കലക്കി. ഒരിക്കൽ ഞാൻ അവിടെ എത്തും

    • @KLndm
      @KLndm 2 года назад

      Prakrdi enn paranjall Daivavumaayi Adukkuvaanulla Oru madyamaan

  • @sakeerhuzain6919
    @sakeerhuzain6919 2 года назад +28

    ഇതു പോലെ ഒക്കെ ആയിരുന്നു പഴയ കേരളം എല്ലാവരും നശിപ്പിച്ച താണ് അതിൽ ഞാനും നിങ്ങളും ഉൾപ്പെടും ഇദ്ദേഹം വലിയ ഒരു മനുഷ്യനാണ് .👍👍👏👏👏

  • @jiyajohn7416
    @jiyajohn7416 2 года назад +110

    ഓരോ സ്ഥലങ്ങളും കാണുമ്പോൾ വരച്ചു വെച്ചേക്കുന്ന ചിത്രത്തിന്റെ frame പോലെ തോന്നുന്നു, കണ്ണിന് നല്ല ഒരു കാഴ്ച സമ്മാനിച്ച അവതാരകൻ ചേട്ടനും അത് നിർമിച്ച ചേട്ടനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരുപാട് സ്നേഹം കാരണം ഞാനും ഒരു പ്രകൃതി സ്നേഹിയാണ്

  • @manojkumr6190
    @manojkumr6190 2 года назад +128

    വെറും 3 വർഷം കൊണ്ട് അദ്ദേഹം ഇങ്ങനെ ഒരു വനം സൃഷ്ടിച്ചു...
    നമ്മുടെ ഭരണാധികാരികൾ 30 വർഷം കൊണ്ടുപോലും ഇതുപോലൊന്നു ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല.... ഉള്ളതിനെ സംരക്ഷിയ്ക്കുന്നുമില്ല.... കഷ്ടം 😭😭😭

    • @babuaniths5482
      @babuaniths5482 2 года назад +7

      എന്തിനാ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. അവനവൻ ചിന്തിച്ചു പ്രവർത്തിക്കുക.

    • @user-cr3lj8uz2s
      @user-cr3lj8uz2s 2 года назад +3

      കേരളത്തിൽ പണ്ടത്തെക്കാൾ വനം കൂടിയിട്ടേയുള്ളൂ..അല്ലാതെ നശിച്ചിട്ടൊന്നുമില്ല 😂😂😂

    • @manojkumr6190
      @manojkumr6190 2 года назад +6

      @@user-cr3lj8uz2s വനം എന്ന് പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പച്ചയും കൊന്നയും പായലുമല്ല 😄😄താബല ഭാസ്കരാ 😄😄

    • @user-cr3lj8uz2s
      @user-cr3lj8uz2s 2 года назад +3

      @@manojkumr6190 823 ചതുരശ്ര കിലോമീറ്റർ വനം കൂടിയെന്നാണ് പുതിയ കണക്ക്..വാട്സ്ആപ്പ് അമ്മാവന്മാർ പറയുന്ന കണക്ക് നോക്കി അറിയാത്ത കാര്യങ്ങളെ കുറിച്ച് മണ്ടത്തരം പറയാതിരിക്കുക😂😂😂 മനോജ്‌ കുമാറേ 😂😂😂😂

    • @doglover24689
      @doglover24689 2 года назад

      Keralathil forest koodi ningalku national level report eduthal manasillavum

  • @sensor4485
    @sensor4485 2 года назад +106

    ലോക്കഡോൺ സമയത്തു നമ്മളൊക്കെ ചുമ്മാ വീട്ടിൽ കുത്തിയിരുന്നപ്പോൾ... ഇങ്ങേരോക്കെ അധ്വാനിക്കുവാരുന്നു... 😊😊

  • @udayakumaruday1884
    @udayakumaruday1884 2 года назад +118

    ഹരീഷ് താങ്കളുടെ വീഡിയോകളിൽ എറ്റവും മികച്ചത് ഇത് ആണ്..ഒന്നും പറയാൻ ഇല്ല..അദ്ദേഹത്തിൻ്റെ ഇച്ഛാശക്തി ..അതിൻ്റെ കൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം..പറയാൻ വാക്കുകൾ ഇല്ല

  • @shabipmlshabi5491
    @shabipmlshabi5491 2 года назад +74

    ഐശ്വര്യം ,അഭിമാനം,അന്തസ്സ്,അഹങ്കാരം,സന്തോഷം,. അഭിനന്ദനങ്ങൾ...

    • @anikalaanikalas8327
      @anikalaanikalas8327 2 года назад

      അഹങ്കാരം ഒട്ടും ഇല്ല

  • @varghesepaul2443
    @varghesepaul2443 2 года назад +32

    എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല ഇങ്ങനെ പ്രകൃതിയെ സ്നഹിക്കുന്ന വരോട് അത്രയ്ക്ക് സന്തോഷം തോന്നുന്നു ഒരിക്കൽ ദൈവം അനുഗ്രഹിച്ചാൽ അവിടെ വരണം എന്ന് ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ .

  • @beyondthestoryM
    @beyondthestoryM 2 года назад +25

    മലപ്പുറത്തിന് മാറിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന , അനുഭൂതിയുടെ കാഴ്ച . ഒരു നൂറു കൊല്ലം മുസ്തഫക്ക യുടെ ആയുസ്സ് നീട്ടി നൽകാൻ പ്രാർത്ഥിക്കുന്നു .
    💞💞

  • @baburajartist7195
    @baburajartist7195 Год назад +13

    ഇതാ ഒരു മികച്ച പ്രകൃതി സ്‌നേഹി. തികച്ചും വ്യത്യസ്ഥാൻ. പ്രകൃതിയിൽ എന്തല്ലാം അദ്ദേഹം ഒരുക്കി. പക്ഷിമൃഗങ്ങൾക്ക് ഇവിടം ഒരു സ്വർഗം തന്നെ. കുളങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തുന്ന ഇന്നത്തെ കാലത്ത് കുളങ്ങൾ നിർമ്മിച്ച് ഭൂമിയെ കാക്കുന്ന അദ്ദേഹത്തിന് ഒരായിരം നമസ്ക്കാരം 🙏🙏🙏❤️❤️❤️

  • @mohamedshihab5808
    @mohamedshihab5808 2 года назад +162

    പ്രകൃതിയോട് ഒത്തു ചേർന്ന് അല്ലെങ്കിൽ ഇഴ ചേർന്ന് ജീവിക്കുന്ന മനുഷ്യൻ.. ഈ ഭൂമിയെ വാസയോഗ്യമായി നിലനിർത്താൻ ഇത്തരത്തിൽ ചിന്തിക്കുന്ന കുറെ അധികം ആളുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു..

    • @sulaimankseb2433
      @sulaimankseb2433 2 года назад +1

      മലപ്പുറം തിരൂർ to വെട്ടം റൂട്ടിൽ നൂർ ലേക്ക് എന്നൊരു മുളം പാർക്ക്‌ ഉണ്ട് അതും ഇതുപോലെ നിർമിച്ചതാണ് പക്ഷെ ഇത് അതുക്കും മേലെ സൂപ്പർ ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻🌹🌹🌹🌹💞💞💞

    • @anishanand2147
      @anishanand2147 Год назад +1

      സതൃം

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад +26

    പ്രകൃതിയെ സ്നേഹിക്കുന്ന ഈ മനുഷ്യനിരിക്കട്ടെ ഒരു കുതിര പവൻ...

  • @user-ut4fk9vz2q
    @user-ut4fk9vz2q 2 года назад +4

    കണ്ടിട്ട് കൊതി ആവുന്നു. ഞാനും ഇങ്ങനെ ഒരു മൈൻഡ് ഉള്ള ആളാണ്‌. കുളങ്ങളും മീനും, ചെടികളും എല്ലാം ഇഷ്ടം. But സ്ഥലം ഇല്ല. ഉണ്ടായിരുന്ന സമയം ഇതുപോലെ കുളവും ആമ്പലും, ചെടികളും, കുളത്തിൽ നീന്തലും എല്ലാം ഉണ്ടായിരുന്നു. ഇത് ഞങ്ങളിലേക്ക് എത്തിച്ച ഹാരീഷ് ചേട്ടനും നന്ദി. ഒരിക്കൽ ഞാനും ഇവിടെ കാണാൻ വരുന്നുണ്ട്. അത്രയും ഇഷ്ടം ആയി. മുസ്തഫയിക്കയെ ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ ഇനിയും. 💞💞💞.

  • @SKCreativeOnline
    @SKCreativeOnline 2 года назад +37

    എന്റെ വർഷങ്ങളായി ഉള്ള ആഗ്രഹമാണ് .. അത് പ്രാവർത്തികമായി കണ്ടപ്പോ അടക്കാനാവാത്ത സന്തോഷം 😍😍😍😍

  • @SanMozartMusicCreations
    @SanMozartMusicCreations 2 года назад +5

    ഇതിനപ്പുറം ഇനി എന്ത്. മനുഷ്യൻ വിചാരിച്ചാൽ ഒരു നല്ല പ്രകൃതി തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും. നല്ല പ്രകൃതിയെ ഇല്ലാതാക്കാനും സാധിക്കും. അതിനുള്ള തെളിവാണ് ഇത്. ആ മനുഷ്യന് ഒരു Big Thanks. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു വലിയ മനസ്സുണ്ടല്ലോ അത് തന്നെയാണ് ആ മനുഷ്യനെ ഏറ്റവും നല്ല ഒരു മനുഷ്യനാക്കുന്നത്. Hats off you🙏

  • @rpoovadan9354
    @rpoovadan9354 Год назад +3

    പണ്ട് കാലത്ത് നമ്മുടെ നാട്ടിൻ പുറങ്ങൾ ഏതാണ്ട് ഇത് പോലെ ഇടവഴികളും ചോലകളും കുളങ്ങളും തോടുകളും പാടങ്ങളും ഒക്കെയായി ഹരിതാഭമായിരുന്നു. നഗരവൽകരണത്തിലുള്ള അമിത ആഭിമുഖ്യം കാരണം നാം തന്നെയാണ് അതിനെ നശിപ്പിച്ചു കളഞ്ഞത്. അപ്പോൽ ഒട്ടയാൾ പോരാട്ടത്തിലൂടെ ഒരു ചെങ്കൽ ക്വാറിയെ ഇത്രയും മനോഹരമായ ഒരു പൂങ്കാവനം ആക്കിയ ശ്രീ മുസ്തഫയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. Good affort. 👍👌🙏🙏

  • @vinodinipk7149
    @vinodinipk7149 9 месяцев назад +5

    ഈ ദൈവത്തിന്റെ നാട് ഉണ്ടാക്കിയെടുത്ത മുസ്തഫ മോനും ഹാരിഷ് മോനും ഈ അമ്മയുടെ ആശംസകളും അഭിനന്ദനങ്ങളും ..... 70-ാം വയസ്സിൽ എത്തി നിൽക്കുന്നു എന്നെപ്പോലുള്ളവർക്ക് ആസ്വപ്ന ഭൂമി ഒന്നു കാണാൻ ഈ ജന്മത്ത് സാധിക്കില്ലല്ലാ എന്ന ഒരു സങ്കടവും ഉണ്ട്.... എല്ലാ വിധ ഭാവു കങ്ങളും. മലയാളികൾക്ക് മുഴുവൻ മാതൃകയായിരിക്കും നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ........

  • @anishanand2147
    @anishanand2147 Год назад +15

    പ്രിയപ്പെട്ട മുസ്തഫക്ക നിങ്ങളാണ് യഥാർത്ഥ വിജയി, യഥാർത്ഥ പ്രക്യതി സ്നേഹി... യഥാർത്ഥ മനുഷ്യൻ ..

  • @roopeshlachu1948
    @roopeshlachu1948 Год назад +11

    ഇദ്ദേഹം,..., പ്രകൃതിയെ ഗാഢമായി പ്രണയിച്ചപ്പോൾ .... പ്രകൃതി നൂറിരട്ടി പച്ചപ്പിൻ്റെ സ്നേഹം നിരുപാധികം തിരിച്ച് നൽകിയപ്പോൾ അവിടെ മനോഹരമായ വന വും, കുളവും, അരുവിയും രൂപാന്തരപ്പെട്ടു!.....

  • @arungoldmedal14
    @arungoldmedal14 2 года назад +56

    ഒരു യാഥാർത്ഥ പ്രക്രതി സനേഹി
    രണ്ട് പേർക്കും അഭിന്ദനങ്ങൾ

  • @jishadkk9004
    @jishadkk9004 2 года назад +34

    എത്ര പ്രശംസിച്ചാലും മതിയാവില്ല ബിഗ് സല്യൂട്ട് .. ❤️

  • @harli8031
    @harli8031 2 года назад +23

    ഇദ്ദേഹത്തെ ആണ് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് പ്രകൃതി സ്‌നേഹി എന്ന് യഥാർത്ഥ പ്രകൃതി സ്‌നേഹി റിയലി പ്രൌദ്‌... 👌🏼👌🏼👌🏼👌🏼

  • @binuthanima4970
    @binuthanima4970 2 года назад +19

    ഹോ നമിക്കുന്നു ആ മനുഷ്യനെ നമിക്കുന്നു 6 എക്കറിൽ ജൈവ വൈവിധ്യം ഒരുക്കിയതിന് , ഇങ്ങനെയുള്ളവരെ സർക്കാർ മാസം ഗ്രാൻറ് നല്കി ആദരിക്കണം സൂപ്പർ

  • @S.Kumari.624
    @S.Kumari.624 2 года назад +4

    ഈ പ്രകൃതി സ്നേഹിക്ക് ഒരു ബിഗ് സല്യൂട്ട്. വീഡിയോയിൽ കാണുന്ന ഈ സുന്ദരത നേരിട്ട് കാണുമ്പോൾ എന്തായിരിക്കും. വളരെ ആത്മാർത്ഥതയും സമർപ്പണവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ ഇത് പോലെ ഒരു സുന്ദര വനം ഉരുവായി. അതും പ്രകൃതിദത്ത മെന്നു തോന്നും വിധത്തിൽ സംരക്ഷി. ച്ചിരിക്കുന്നു.

  • @ameersuhail5594
    @ameersuhail5594 2 года назад +23

    എന്തൊരു അനുഭൂതി അതിലേറെ സംതൃപ്തി ശെരിക്കും അത്ഭുതപ്പെടുത്തി 👏
    ഇങ്ങനെയുള്ള പ്രകൃതി സ്നേഹികൾ ഇപ്പഴും ഇണ്ടല്ലോ❤️ ദൈവത്തിന് നന്ദി 🙏

  • @amalchandra2198
    @amalchandra2198 2 года назад +12

    ഇത്രയും മനോഹരമായ ഒരു video കണ്ടിട്ടുണ്ടാവില്ല മനസ്സ് നിറഞ്ഞൊഴുകുകയാണ് ❣️.എന്ത് രസമാണ് ആ മനുഷ്യനും കാടും 💕.

  • @HidayasHomeGardenHaseenaJabbar
    @HidayasHomeGardenHaseenaJabbar 2 года назад +12

    ഓ ഒരു രക്ഷയുമില്ല അഭിനന്ദങ്ങൾ ചേട്ടാ അഭിനന്ദങ്ങൾ🥰🥰 നിങ്ങൾ ലോകം അറിയുന്ന ആളായി മാറും അത് ഉറപ്പാണ് എനിക്ക് പറയാൻ വാക്കുകളില്ല

  • @faslu3208
    @faslu3208 2 года назад +21

    പ്രകൃതിയെ സ്നേഹിച്ചപ്പോൾ പ്രകൃതി നൽകിയ സമ്മാനമാണ് ആ ഉറവ

  • @alifshasiraju227
    @alifshasiraju227 Год назад +5

    ഇതൊരിക്കലും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കരുത്. ഇങ്ങനെ തന്നെ സംരക്ഷിക്കണം. ❤️❤️❤️

  • @arunbvlogs1484
    @arunbvlogs1484 2 года назад +4

    ഇങ്ങനെയും മനുഷ്യന്മാർ ഇവിടെ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഒരു ആശ്വാസം ആണ്.
    എല്ലാവരും ഇദ്ദേഹത്തെ മാതൃകയാക്കണം.

  • @sf9681
    @sf9681 2 года назад +10

    എന്താ പറയുക... അത്രക്കും മനോഹരം... ഒരുപാട് റെസ്‌പെക്ട് തോന്നുന്നു... നിങ്ങളുടെ പ്രയത്നം അത്രക്കും മഹത്വം ഏറിയതാണ്

  • @nasarmh9745
    @nasarmh9745 2 года назад +19

    ഇങ്ങനേയുള്ള മനുഷ്യരാണ് പ്രകൃതിയേ സംരക്ഷിക്കന്നത്👍

  • @jurainack9981
    @jurainack9981 2 года назад +12

    കണ്ണിന് കുളിർമ പകരുന്നു😍 ❤️ എനിക്ക് ഒരുപാട് ഇഷ്ടമായി 😍😍😍😍😍 പറയുന്ന വാക്കുകൾക്കതീതമാണ്❤️

  • @renjiths8283
    @renjiths8283 Год назад +12

    Uff ❤ ബുദ്ധിയും ഒപ്പം പ്രകൃതി സ്നേഹവും ഒത്തിണങ്ങിയപ്പോൾ ഹോം ടൂറിസത്തിന്റെയും കൂടി അനന്ത സാദ്ധ്യതകൾ ഉള്ള ഒരിടം ആയി മാറി, ബുദ്ധിയുള്ളവരെ കാണുമ്പോൾ ഭ്രാന്ത്‌ ആണെന്ന് തോന്നുന്നത് ബുദ്ധിയുണ്ടെന്നു സ്വയം വിചാരിക്കുന്ന കുറെ മണ്ടൻമാർക്കാണ്

  • @Theplayer2584
    @Theplayer2584 2 года назад +20

    ഒരു സംഭവം തന്നെ ആണ് മുസ്തഫക്ക 👌👌👌

  • @vijupt8486
    @vijupt8486 2 года назад +8

    വാക്കുകളില്ല നിങ്ങളെ അഭിനന്ദിക്കാൻ.... 🌹🌹🌹ഇതു പൊതുജനത്തിന് കാണിക്കാൻ കഴിഞ്ഞ Harish നിങ്ങൾക്കു Congrats 👍👍👍

  • @sabithasabithakp2068
    @sabithasabithakp2068 2 года назад +13

    വളരെ സന്തോഷം തന്ന ഒരു video ആണിത്.. ഇത്രയും ഭംഗിയായിട്ട് ഇത് സംരക്ഷിക്കുന്ന ചേട്ടന് സല്യൂട്ട് 🥰

  • @maples5616
    @maples5616 2 года назад +30

    It's beyond words 🔥
    this is Heaven....... A heavenly feel and vibe......in 6acres.....
    Hat's off to this Nature Lover...... 🙏
    Ithaanu santhosham,ivideyanu santhosham.... Prakrithiyum, pookkalum, pakshikalum, Thelineerkulangalum Malsyangalum kannininbam tharunna E Manohara kazhchakal avasanikkaruthe ennu thonipoyiii....... ❤️❤️❤️❤️❤️

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 года назад +31

    നിങ്ങളുടെ ഓരോ വീഡിയോസും വ്യത്യസ്തമാണ്. വ്യത്യസ്ത കാഴ്ചകൾ🤗

  • @ismail3740
    @ismail3740 2 года назад +21

    എൻ്റെയും സ്വപ്നം..എനിക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിഞ്ഞെങ്കിൽ🥰😍

  • @TheNchronicles
    @TheNchronicles 2 года назад +24

    This man is the real social being. Great effort sir. Salute 🫡👏🏼👏🏼🙏🏻

  • @rithasabu6559
    @rithasabu6559 2 года назад +4

    മനോഹരം... അവിശ്വസനീയമായ കാഴ്ച.. ആയിരം അഭിനന്ദനങ്ങൾ.. മുസ്തഫ ഇക്കക്കും... ഈ വീഡിയോ എല്ലാവരിലേക്കും എത്തിച്ചു തന്ന ഹരീഷ് താലിക്കും

  • @sahadkk9461
    @sahadkk9461 2 года назад +37

    ഒരിക്കലും ടൂറിസ്റ്റ് കേന്ദ്രം ആകരുത് വേസ്റ്റ് കൊണ്ട് നിറയും. ജീവികൾ ഒക്കെ അവിടെ വിട്ടു പോകും.അതിന് ഇടവരുത്തരുത്.

    • @Antony8474
      @Antony8474 2 года назад +2

      Sathyam...ente naattil valare bhangiyulla oru sthalam waste itt nashippichu kalanju.

  • @binumathan7460
    @binumathan7460 Год назад +3

    എനിക്കും ഇതുപോലെ...oru വനം ഉണ്ടാക്കണം എന്നു ആഗ്രഹമുണ്ടായിരുന്നു.....പക്ഷെ സാധിച്ചില്ല.....ഇത് കണ്ടപ്പോൾ....വലിയ സന്തോഷം ആയി.....ദൈവം എറിയാൻ അറിയുന്നവന്റെ കയ്യിൽ ആണ് വടി കൊടുക്കു.....ഇക്കാ..നിങ്ങൾ പൊളി ആണ്....അതിൽ പൂക്കൾ ഉള്ള വലിയ മരങ്ങൾ വെച്ചു പിടിപ്പിക്കണം...പിന്നെ..കുറേ മാനുകളും...കുരങ്ങൻ മാരും. ..മയിലും..ഒക്കെ ആയി....നല്ലൊരു കാട് ആവട്ടെ എന്നു ആശംസിക്കുന്നു.....🥰🥰
    എന്ന്..........നഷ്ട്ടങ്ങൾ മാത്രം ഉള്ള oru പ്രകൃതി സ്നേഹി.....😘😘

  • @bhanumenon5118
    @bhanumenon5118 Год назад +2

    മനസ്സിൽ . :കണ്ട സ്ഥലം - കുട്ടിക്കാലത്തു കണ്ട ബക്കാഴ്ച് വീണ്ടും അനുഭവവേ ദ്യമായി. ഈ പ്രപഞ്ച o സൃഷ്ടിച്ച മഹാന് അതിനനുഗ്രഹം ചൊരിഞ്ഞ ദൈവത്തിന് - ഇത് നേർക്കാഴ്ചയാക്കിയ ഹാരിഷിന് നന്ദി : നന്ദി. നന്ദി.!!!!!!.

  • @mohamedjasirvp87
    @mohamedjasirvp87 Год назад +1

    ഞാൻ കണ്ടിട്ടുണ്ട് നേരിട്ട് പോയിട്ട്. വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു, ഇക്ക മനസറിഞ്ഞു പ്രകൃതിയെ നെഞ്ചോടു ചേർക്കുന്ന വ്യക്തിത്വം, നേരിട്ട് കണ്ടു സംസാരിക്കാൻ അവസരം കിട്ടി 👍🙏🏽.

  • @prajeeshpunathil5557
    @prajeeshpunathil5557 2 года назад +4

    ഇവരെ പോലുള്ളവർ ആണ് നമ്മുക്കും ഈ സമൂഹത്തിനും ആവശ്യം. അഭിനന്ദനങ്ങൾ ' ഇക്കാ

  • @shahadadrahmanam6651
    @shahadadrahmanam6651 Год назад +4

    അത്രമേൽ പ്രിയപ്പെട്ട ഇടങ്ങൾ നഷ്ടമാകുമ്പോഴാണ് പ്രണയിച്ചു തുടങ്ങുന്നത്....
    ഓരോ മനുഷ്യനും ഏകാന്തതയെ പ്രണയിച്ചു തുടങ്ങുന്നത്

  • @b1nath
    @b1nath Год назад +1

    വളരെ നല്ല മനസ്സുള്ളവർക്കേ ദൈവം ഇത്തരം നിയോഗങ്ങൾ നൽകാറുള്ളു. ഈ ലോകം നമുക്ക് മാത്രമുള്ളതല്ല എന്നുള്ള വലിയ തിരിച്ചറിവ് ഇന്ന് എത്രപേർക്ക് ഉണ്ടെന്നുള്ളതാണ് സങ്കടകരമായ ചോദ്യം!!!!!

  • @Shajumon1971
    @Shajumon1971 2 года назад +3

    ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വോറികളും ചെങ്കൽ ക്വോറികളും എത്ര മാത്രം അപകടങ്ങൾ ഉണ്ടാക്കുന്നു അതൊക്കെ ഇത്തരത്തിൽ ചെയ്തെടുത്താൽ എത്ര നന്നായിരുന്നു , ഇത് സമർപിച്ച താങ്കൾക്ക് പ്രത്യേക നന്ദി.

  • @user-zs3ie4xh1s
    @user-zs3ie4xh1s Год назад +3

    മുസ്തഫ കാക്കക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🏻

  • @muza23
    @muza23 2 года назад +1

    എന്റെ പൊന്ന് ഭായി നിങ്ങൾ ആ വ്യക്തിയുടെ സംസാരം കേൾപ്പിക്ക് ഇടയിൽ കയറി വളവളാ സംസാരം ഒഴിവാക്ക് 🙏🙏🙏

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 6 месяцев назад

    ഞാനൊരിക്കൽ വന്നു കണ്ടു സത്യം പറഞ്ഞാൽ മടങ്ങിപ്പോരാൻ തോണിയില്ല. വീണ്ടു കാണാനാഗ്രഹമുണ്ട് - വയസ്സായി കൂടെ വരാനാളില്ല ഹാരിഷ് മോനേ - അല്ലാഹുവിന്റ പേരിൽ നന്ദി! മുസ്തഫാ ! ഈ നല്ല മനസ്സിനെ പുദയപൂർവും പ്രണമിക്കുന്നു.

  • @fahadcraftart2431
    @fahadcraftart2431 2 года назад +6

    ഭൂമിയിൽ സ്വർഗം ഉണ്ടാക്കി വെച്ചിരിക്കുന്നു
    കണ്ണിനും മനസിനും കുളിർമ എകുന്ന വീഡിയോ 😍😍😍😍😍💔👍🏻👍🏻

  • @sanoojdevk872
    @sanoojdevk872 2 года назад +10

    Chodyam : Endhaan inghal idhum kond udesichadh
    Utharam : ipo inghal ivde vannapo anubhavichoru sugham ind enn paranjille adhaan njn udesichadh....
    Idhilum anyojyamaaya utharam ini endhund nalkaan❣

  • @rayams
    @rayams 2 года назад +6

    ഇങ്ങനെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്ന ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങള്‍.... 👆

  • @hemarajn1676
    @hemarajn1676 Год назад

    ചെടികളെ കുറിച്ചും , മരങ്ങളെ കുറിച്ചും ശാസ്ത്രീയമായ അറിവുകൾ നേടി അവയെ പ്രകൃതിയുമായും , പരിസ്ഥിതിയു മായും സമരസപ്പെടുത്തി, വികസിപ്പിച്ചെടുത്ത ശ്രീ മുസ്തഫ ഒരു അസാമാന്യ പ്രതിഭയാണ്. അദ്ദേഹത്തിന് എന്റെ പ്രണാമം. ഈ അപൂർവ വ്യക്തിയെയും , അദ്ദേഹം നിർമ്മിച്ച അത്യപൂർവ്വ വനത്തെയും പരിചയപ്പെടുത്തിയ ഹാരിഷിനും ഹൃദയ പൂർവ്വം എന്റെ കൂപ്പുകൈ.

  • @manumanu-iy2pl
    @manumanu-iy2pl 2 года назад +15

    ഇക്ക ആ കുളങ്ങളിൽ താറാവ് അരയന്നം..... ഇതൊക്കെ ഉണ്ടായാൽ കൂടുതൽ ഭംഗി 🥰🥰

    • @seenu6077
      @seenu6077 2 года назад

      Appo athil,keeri kurukkan okke varillee,kaad aayathond

  • @saiakshaykumar6081
    @saiakshaykumar6081 2 года назад +39

    ഇങ്ങനെ ഒരു സംഭവം തൊട്ടരികിൽ ഉണ്ടായിട്ടും ഇപ്പോഴാ അറിഞ്ഞേ... 😵‍💫

    • @ayeshanizar2520
      @ayeshanizar2520 2 года назад

      😇ഞാനും

    • @avinask2249
      @avinask2249 2 года назад +1

      Ith evidene

    • @avinask2249
      @avinask2249 2 года назад

      🖐️

    • @SK-lu5bs
      @SK-lu5bs 2 года назад

      @@avinask2249 ചാത്രത്തൊടി, ആൽപ്പറമ്പ്, കൊണ്ടോട്ടി

    • @ibmk629
      @ibmk629 2 года назад +1

      ഞാനും.. നാളെ കാണാൻ പോകും insha all

  • @prathyushpremdas1759
    @prathyushpremdas1759 Год назад +2

    ഒരു സാധാരണ മനുഷ്യൻ വിചാരിച്ചപ്പോൾ ഇത്ര സുന്ദരം ആയ വനം സൃഷ്ടിക്കപെട്ടങ്കിൽ , സർക്കാർ എന്ത് തേങ്ങായ ഉണ്ടകുനെ....zoo okke kandu padikanm

  • @zee7sidu867
    @zee7sidu867 2 года назад +1

    എനിക്ക് നിങ്ങളെ വീഡിയോയിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട ഒരു വീഡിയോ..പറയാൻ വാക്കുകളില്ല അത്രത്തോളം മനോഹരമായിട്ടുണ്ട്..യഥാർത്ഥ പ്രകൃതിസ്നേഹി ഇതൊക്കെയാണ്.. അതുപോലെ ഞാൻ കുറെ പ്രാവശ്യം കണ്ട ഒരു വീഡിയോ..🥰 ഇത് ഉണ്ടാക്കിയ മുസ്തഫക്കയെ അഭിനന്ദിക്കുകയും..നമുക്ക് ഇതൊക്കെ കാണിച്ചു തന്ന ഹാരിഷ്ക്കയെ ഹൃദയത്തിൽ നിന്നൊരു നന്ദി അറിയിക്കുകയും ചെയ്യാം❗️💞💞💖💖💖 ❣️❣️❣️

  • @LazyKid
    @LazyKid 2 года назад +3

    ഇതേഹത്തെ പോലുള്ളവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @madhurimadhuri6932
    @madhurimadhuri6932 2 года назад +7

    സൂപ്പർ ഞാനും ഒരു പ്രകൃതി സ്‌നേഹി ആണ് എനിക്ക്വളരെ ഇഷ്ടം ആയി 👍👍👍👏👏👏👏👌🏻👌🏻👌🏻👌🏻

  • @priyeshmuttath725
    @priyeshmuttath725 Год назад +4

    അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ... ദൈവം ❤️❤️❤️❤️

  • @nibinm.johnson2691
    @nibinm.johnson2691 10 часов назад

    ഇ മനുഷ്യനും അദ്ദേഹം ഉണ്ടാക്കിയ പ്രകൃതിക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @BTS-fz5kl
    @BTS-fz5kl 2 года назад +12

    ഭൂമിയിലെ എല്ലാ പാഴ്‍ഭൂമിയും ഇതു പോലെ ആവട്ടെ 🤗🤗🤗🤗

  • @padmakumars8380
    @padmakumars8380 2 года назад +17

    പ്രകൃതിസ്നേഹികൾക്ക് അഭിനന്ദനങ്ങൾ

  • @satheeshkumarpadichal5500
    @satheeshkumarpadichal5500 2 года назад +8

    മനസ്സു നിറയെ ആനന്ദം നൽകിയ വീഡിയോ , Thanks

  • @i7733.
    @i7733. Год назад +2

    കേൾക്കാൻ എത്ര മനോഹരമാണ് ..നിങ്ങൾ രണ്ട് പേര് പരസ്പരം സംവദിക്കുന്നത് ...❤ അത്ഭുധപെടുത്തുന്ന അറിവാണ് മുസ്തഫ ഇക്കന്റെത് , ഇതോക്കെയാണ് യഥാർത്ഥ വിപ്ലവം 🎉 കാണാൻ ഇമ്പമുള്ള മനോഹരമായ ഒരു വീഡിയോ ,

  • @tharunkrishnank1214
    @tharunkrishnank1214 2 года назад +6

    ഇക്കയോട് പറയണം തേനീച്ച കൃഷിയും കൂടി തുടങ്ങണമെന്ന്. Pollination നല്ല പോലെ നടക്കാൻ സഹായിക്കട്ടെ. എൻ്റെ ഒരു ഐഡിയ പറഞ്ഞെന്നെ ഉള്ളു

  • @mydreams6294
    @mydreams6294 2 года назад +6

    എത്ര വെട്ടം കണ്ടു എന്നറിയില്ല. എത്ര കണ്ടാലും മതിവരാത്ത ഒരു വീഡിയോ ആയിപ്പോയി. ❤❤❤❤🌹

  • @iqbalmohammed9808
    @iqbalmohammed9808 Год назад +1

    വളരെ മനോഹരമായ പ്രദേശം💝 പഴയകാലം 6 ഏക്കറിൽ വീണ്ടും അനാവരണം ചെയ്തപോലെ !New generation ഇതൊക്കെ കാണണം! പ്ലാവ് പോലെ, കുറേയിനം മാവുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ അവ നിറയെ കായഫലവുമായി നിൽക്കുന്ന കാഴ്ച എത്ര മനോഹരമാകുമായിരുന്നു എന്നുതോന്നുന്നു!😊☺️👌👍😍

  • @moideenmenatil9894
    @moideenmenatil9894 11 месяцев назад +1

    ഇതുകാണുന്ന അരമണിക്കൂർ സമയം ഒരു കാട്ടിലൂടെ നടക്കുന്ന പ്രതീതി.
    Musthafa the grate

  • @anshid7929
    @anshid7929 2 года назад +7

    അടിപൊളി അടിപൊളി 🥰
    കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി 👌🏻💯

  • @jopanachi606
    @jopanachi606 2 года назад +8

    You are a genuine human being, your efforts will never go unappreciated. Hope your children would continue this love of nature.

  • @sreespace2788
    @sreespace2788 Год назад +2

    സ്വർഗ്ഗം അതിനപ്പുറം ഒരു വാക്കുമില്ല. 👍❤️❤️. ഈ സ്ഥലം യാതൊരു കാരണവശാലും വിട്ടുകളയരുത്. പലരും വരും കച്ചവട കണ്ണുമായി. കൊടുക്കരുത്. ഭൂമിയിലെ സ്വർഗം. 👍

  • @stephyjo.Official-Channel
    @stephyjo.Official-Channel 2 года назад +1

    എന്ത് പറയാൻ അല്ലെ അത്ര മനോഹരം ആയ.. Place. ഇവരൊക്കെ ആണ് ശെരിക്കും നന്മ ഉള്ള മനുഷ്യർ... ഭ്രാന്ത്... അല്ല.. ഭൂമിയുടെ അർഥം.. അറിഞ്ഞു ജീവിക്കുന്നവർ ആണ്...and ഇവരെ പുറത്തു കൊണ്ട് വരാൻ കാണിക്കുന്ന channel effort nu ഹൃദയത്തിൽ നിന്നും ഉള്ള salute❤❤❤🔥🔥

  • @sumithasumi1873
    @sumithasumi1873 2 года назад +3

    കാണുമ്പോൾ അവിടെ താമസിക്ക തോന്നുന്നു 🥰🥰🥰

  • @kpanandannair
    @kpanandannair 2 года назад +7

    വളരെ പ്രകൃതി മനോഹരമായ സ്ഥലം.

  • @viewchannel7290
    @viewchannel7290 2 года назад +1

    ഹാരിസിന് എനിക്ക് ഇഷ്ടപ്പെട്ടു അതേപോലെതന്നെ ആ പ്രകൃതിസ്നേഹിയായ മനുഷ്യനെയും അദ്ദേഹത്തിൻറെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളെയും എനിക്ക് ഇഷ്ടപ്പെട്ടു

  • @dhanyadevan9790
    @dhanyadevan9790 2 года назад +19

    Great effort 👏👏
    Hats off you sir..

  • @haleemgraphy3272
    @haleemgraphy3272 2 года назад +3

    വാക്കുകൾക്കപ്പുറം.... Hats off brother!! You deserve more.. 💚🌈🌿☘️🍁🌲🌳🌵🥀🌼🐛🌱🕊️🐿️

  • @preethygeorge2559
    @preethygeorge2559 Год назад +2

    എനിക്കിവിടെ വരാൻ തോന്നുന്നു.. എന്റെ കുട്ടികളെ കാണിച്ചുകൊടുക്കണം... എന്തൊരു ഭംഗിയാണ്.. എന്തൊരു കുളിർമയാണ് ഈ വീഡിയോ കണ്ടിട്ട്.. അപ്പൊ നേരിട്ട് കാണുമ്പോൾ wow suprb.. ദൈവം ചേട്ടനെ ഇനിയും അനുഗ്രഹിക്കട്ടെ.. വല്ലാത്തൊരു സന്തോഷം.. ഈ വീഡിയോ കണ്ടിട്ട്

  • @thwahabathool3873
    @thwahabathool3873 2 года назад +5

    Waav സൂപ്പർ 👍👍👍 ഇത് ഞങ്ങളുടെ നാട്ടിൽ തന്നെ but കണ്ടിട്ടില്ല കാണാൻ ആഗ്രഹം ഉണ്ട് 😍😍

  • @nisanthgokulam8911
    @nisanthgokulam8911 2 года назад +5

    ഇക്കക്ക് ഒരു big salute💓💓💓💓

  • @dileeptej6314
    @dileeptej6314 2 года назад +1

    എപ്പോഴും വെറൈറ്റി വീഡിയോസ് ആണ് ഹരീഷ് തളിയെ വ്യെത്യസ്തനാക്കുന്നത് ആരും കാണാത്ത കാഴ്ചകൾ തിരഞ്ഞു നമുക്കെത്തിക്കും 🤝👍....

  • @shafeeque1758
    @shafeeque1758 Год назад +1

    ഇങ്ങനെയും മനുഷ്യന് പറ്റും എന്ന് കാണിച്ച ഇയാക്കിരിക്കട്ടെ ഒരു കുതിര പവൻ 😌

  • @veerappan5539
    @veerappan5539 2 года назад +3

    ഇതാണ് യഥാർത്ഥ പ്രകൃതി സ്നേഹി👏🏻👏🏻👏🏻👏🏻

  • @shanibanajidkambath3065
    @shanibanajidkambath3065 2 года назад +3

    മ്മളെ നാട്ടിൽ ആണ് ലേ കാക്കാ അടുത്ത ദിവസം തന്നെ കാണാൻ വരും

  • @green_curve
    @green_curve 6 дней назад

    Video പോലും ഇത്രയധികം സന്തോഷം തോന്നുന്നുണ്ടെങ്കിൽ ഇത് നിർമ്മിച്ച താങ്കൾ എത്ര സന്തോഷിക്കുന്നു ഉണ്ടാകും. It's worth of a life on this earth in this modern times.