ഈ കിടിലൻ ടെക്‌നിക്‌ ഇല്ലായിരുന്നെങ്കിൽ എളാപ്പാന്റെ വീട് പണിക്ക് ലക്ഷങ്ങൾ നഷ്ടം വരുമായിരുന്നു

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഫൈസലിന്റെ ഈ കിടിലൻ ടെക്‌നിക്‌ ഇല്ലായിരുന്നെങ്കിൽ എളാപ്പാന്റെ വീട് പണിക്ക് ലക്ഷങ്ങൾ നഷ്ടം വരുമായിരുന്നു.
    #moinusvlogs

Комментарии • 433

  • @meenuranjith4944
    @meenuranjith4944 2 года назад +210

    എളാപ്പാന്റെ മോന്റെ തലക്ക് കൊടുക്കണം.... പൈസ😆😆.... അൽഹംദുലില്ലാഹ്..... എളാപ്പയെ സഹായിച്ച മകന്.... അഭിനന്ദനങ്ങൾ.... ❤️🌹🌹🌹🌹🌹🌹🌹💪🤲

  • @sidussidus3488
    @sidussidus3488 2 года назад +9

    മൈലേജിൽ പുലിയാ നമ്മളെ 'Passion

  • @mithinmt5878
    @mithinmt5878 2 года назад +3

    ആ പാലത്തിന്റെ മറ്റേ എൻഡിൽ കാണുന്ന വീട് പൊളി ❤️. എന്തായാലും ഐഡിയ പൊളി 💥💥

  • @ushasathyan6304
    @ushasathyan6304 Год назад

    എളാപ്പാക് ഇത്രനല്ല മോനെ കിട്ടിലെ പടച്ചോനോട് നന്ദി പറയു ബാക്കി എല്ലാം പടച്ചോൻ നടത്തിത്തരും

  • @abdulazeez1785
    @abdulazeez1785 2 года назад +1

    ബുദ്ധി. അഭാരം. തന്നെ. അല്ലാഹു. അനുഗ്രഹിക്കട്ടെ.

  • @sidhikalathur736
    @sidhikalathur736 2 года назад +1

    ഐഡിയ കൊള്ളാം 👍👌

  • @saheercherussery2531
    @saheercherussery2531 2 года назад +1

    Mundakkulathukaar proud✌

  • @abdulnazerkolleni9166
    @abdulnazerkolleni9166 2 года назад +168

    എളാപ്പാന്റെ വീട് പണിയും
    മകളുടെ വിവാഹം എല്ലാം സർവ്വ ശക്തൻ എളുപ്പമാക്കട്ടെ.
    ഫൈസൽ മോൻ ലോകം അറിയട്ടെ. ഫൈസലിന്
    ഇന്നത്തെ സല്യൂട്ട്

  • @minnuzzhive607
    @minnuzzhive607 2 года назад +303

    ഫൈസൽ മോന് ഇനിയും അല്ലാഹു കൂടുതൽ കണ്ടു പിടിക്കാനുള്ള തുഫീഖ് നൽകട്ടെ

  • @44lover23
    @44lover23 2 года назад +51

    നിങ്ങളുടെ കയ്യിലുള്ള 15 ലക്ഷത്തിലേറെ വിലയുണ്ട് ആ വിളിക്ക് എന്റെ മോൻ ഫൈസൽ🥰🥰😘😘

  • @nazarb1392
    @nazarb1392 2 года назад +38

    എളാപ്പാന്റെ വീടുപണിയും, മകളുടെ വിവാഹവും.... അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ

  • @dileepkumart6122
    @dileepkumart6122 2 года назад +82

    ദുർഘട സാഹചര്യത്തിൽ മനുഷ്യന് ചിന്താ ശക്‌തി കൂട്ടും
    എന്തായാലും അടിപൊളി
    ബന്ധങ്ങൾ സുദൃഢമാവട്ടെ

  • @mirshadmarjaan1445
    @mirshadmarjaan1445 2 года назад +160

    എളാപ്പ പറഞ്ഞത് മനസ്സിൽ തട്ടി എന്റെ മോൻ എന്നാ അത്യം പറഞ്ഞത്❤ പിന്നെ ഇങ്ങടെ സംസാരം 🤣🤣❤

  • @prabhakarank6177
    @prabhakarank6177 2 года назад +49

    എൻ്റെ മോൻ തന്നെ, ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു നിങ്ങളുടെ കുടുംബ ബന്ധം(ക്ഷമിക്കുക, രക്ത ബന്ധം).

    • @امخالد-و4غ
      @امخالد-و4غ Год назад

      Kudumppa bhandhaghal oruma ullathaneghil ella pradhisandhikalum marikadakkam

  • @hamzausthadhamzausthad
    @hamzausthadhamzausthad 2 года назад +36

    പണി പൂർത്തിയാക്കാനും മകളുടെ വിവാഹം ഭംഗിയായി നടക്കാനും നാഥൻ തുണക്കട്ടെ ആമീൻ

  • @vvaneesh3973
    @vvaneesh3973 2 года назад +8

    ഈ മുത്ത് മോൻ ഫൈസൽ ഭാരതീയർക്ക് മൊത്തം ഉപകാരമാകട്ടെ ആമീൻ🌹🌹🌹🌹🌹🌹🌹🌹🌹🌹💋💋💋💋💋💋

  • @bejoymathew8446
    @bejoymathew8446 2 года назад +15

    ഐഡിയ വളരെ നല്ലത് 👍🌹പണ്ട് കാലത്തു വെള്ളം ഇങ്ങനെയാണ് കൊണ്ടു പോയിരുന്നത്. മരപ്പാത്തി അടിച്ചു 🌹🌹🌹🙋‍♂️👍

  • @nithyanandan2024
    @nithyanandan2024 2 года назад +18

    ഫൈസൽ, രണ്ടാം നിലയിലേക്ക് കല്ല് കയറ്റാൻ ഉള്ള സൂത്രം ഉടനെ കണ്ടെത്തുമല്ലോ.... 👍

  • @musthafakp95
    @musthafakp95 2 года назад +35

    *ചിലപ്പോൾ ഐഡിയ അങ്ങനെ യാണ് സാഹചര്യം അനുസരിച്ചു ഐഡിയകൾ താനെ വരും*

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +38

    എളാപ്പ ന്റെ സപ്പോട്ട് ... അതാണ് വിജയം

  • @faisalbabu7477
    @faisalbabu7477 2 года назад +21

    വെറുതെ ഒന്ന് കേറിയതാ ഫുൾ കേട്ടു കണ്ടിരുന്നു elapppppaaaaa

  • @philojohn2696
    @philojohn2696 2 года назад +9

    ഇല്ലെപ്പൻ്റെ സംസാരം കേൾക്കാൻ നല്ല രസം, എന്നാ സൂപ്പർ ഐഡിയാ ഫൈസൽ.
    ഫോൺ നോ. താഴേ ഇടുമോ

  • @urumipparambil
    @urumipparambil 2 года назад +2

    ഇതുപോലെ പഴയ മോട്ടോർ സൈക്കിൾ യന്ത്രം ഉപയോഗിച്ചാണ് മുനമ്പത്ത് ചീനവല വലിക്കുന്ന സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. മുനമ്പത്ത് മാത്രമല്ല , ചീനവല കൊണ്ട് മീൻ പിടിക്കുന്ന മറ്റു സ്ഥലങ്ങളിലും അങ്ങനെ ഉപയോഗിക്കുന്നുന്താകാം. പണ്ട് പൂർണമായും മനുഷ്യൻ്റെ കായിക അധ്വാനം കൊണ്ടാണല്ലോ ഇതൊക്കെ ചെയ്തിരുന്നത്.
    നിർമ്മാണ മേഖലയിൽ ഇത് പോലെ ഉപയോഗിക്കുന്നത് കാണുന്നത് ആദ്യമാണ്
    വളരെ നന്നായിരിക്കുന്നു. ജോലികൾ കൂടുതൽ കാര്യക്ഷമമായും എളുപ്പത്തിലും ചെയ്ത് തീർക്കാൻ ഇത് ഉപകരിക്കും.

  • @malimali20
    @malimali20 2 года назад +2

    എല്ലാം ഉഗ്രൻ ആയിട്ടുണ്ട്. ഫൈസലിന്റെ ചെറിയ ബുദ്ധിയിൽ ഉദിച്ച വലിയ കാര്യം. അപാരം തന്നെ സമ്മതിക്കാതിരിക്കാൻ നിർവ്വാഹമില്ല.
    15 ലക്ഷത്തിന് വീടും പണിയും കഴിക്കണം കുട്ടിയെയും കെട്ടിക്കണം.
    സൈദലവിക്കാക്കാ
    കുട്ടിയെ കെട്ടിക്കാൻ ചെലവാക്കുന്ന പകുതി പൈസയുണ്ടെങ്കിൽ ആ പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാമല്ലോ.
    അങ്ങനെയും ഈ ചെറിയ ബുദ്ധി ഉപയോഗിച്ചു്കൂടെ? ആ കുട്ടിയുടെ ഭാവിയും നന്നാവില്ലേ?

    • @mubarakbava5883
      @mubarakbava5883 2 года назад

      kutti padichilla enniskillen aranu paranchath

  • @princemonachan3445
    @princemonachan3445 2 года назад +5

    ഫൈസൽ ഇക്ക നിങ്ങടെ കണ്ടുപിടുത്തം ഒരു ഒന്നു ഒന്നര കണ്ടുപിടുത്തം തന്നെ സൂപ്പർ നല്ല മനസ്സാ ഇക്കടെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌

  • @abdulanees2084
    @abdulanees2084 2 года назад +8

    ഇനിയും ഫൈസൽ ഭായ് പുതിയ കണ്ടുപിടിത്തങ്ങളുമായി ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @abdulfathahpm30
    @abdulfathahpm30 2 года назад +36

    അല്ലാഹു നമ്മുടെ നല്ല ഉദ്ദേശങ്ങൾ പൂർത്തിയാക്കാൻ അനുഗ്രഹം നല്‍കട്ടെ...ആമീൻ

    • @abdurahmanmry5888
      @abdurahmanmry5888 2 года назад

      എളാപ വിശത മായിഎല്ലാം പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ

    • @shibinsahad9235
      @shibinsahad9235 2 года назад

      *آمِـــــــــــــــــــــينْ يَارَبَّ الْعَالَمِينَ*🤲🏻🤲🏻

  • @Vascodecaprio
    @Vascodecaprio 2 года назад +15

    പടച്ചോനെ ഇത് നോക്കുകൂലിക്കാർ അറിഞ്ഞില്ലേ ഭാഗ്യം.. Good job

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 года назад +19

    പാർട്ടി ഗ്രാമം അല്ല..
    നോക്കു കൂലി കൊടുക്കേണ്ട..

  • @asharafpk452
    @asharafpk452 2 года назад +41

    എളാപ്പനെയും, മകനെയും നമ്മളെ എല്ലാരെയും നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 года назад +7

    എളാപ്പ സൂപ്പർ, തനി നാടൻ സംസാരം ഒരുപാടു ഇഷ്ടമായി ഫൈസൽബായ് 👍👍👍

  • @Sweet_heart345
    @Sweet_heart345 2 года назад +18

    മൊയ്‌നുക്ക.... ഞാൻ ഒരു സല്യൂട്ട് തരുന്നു..... ഇതൊന്ന് ആാാ മച്ചാന് കൊടുക്കണം... മറക്കരുത്.... 😂

  • @nihalvlogs8263
    @nihalvlogs8263 2 года назад +13

    സംഭവം സൂപ്പർ ആട്ടോ

  • @musthafachatholi9336
    @musthafachatholi9336 2 года назад +8

    ബുദ്ധി പോയ പോക്ക് ഇന്റെ വാപ്പേ 🤔

  • @gopalabykrishnan744
    @gopalabykrishnan744 2 года назад +14

    ഭായ് നിങ്ങൾ മുൻപ്, ഇജിപ്തിൽ പിറമിഡ് പണിതി ടുണ്ട് 😜😜😜😜😜😜👍👍👍👍👍👍

    • @brihaspathiamomer7359
      @brihaspathiamomer7359 2 года назад +4

      ഫറോവയുടെ കൈവശം ലക്ഷക്കണക്കിന് അടിമകളും ഒരു മഹാ സാമ്രാജ്യത്തിന്റെ സമ്പത്തുമുണ്ടായിരുന്നു .... ഉപയോഗ ശൂനൃമായ ബൈക്കും പലക കഷ്ണവും വെച്ച് ഫറോവ പിരമിഡ് പണിതിട്ടില്ല .....

    • @abdurahiman6442
      @abdurahiman6442 2 года назад

      ഫൈസൽ നമ്പർ കിട്ടോ

  • @salmasalim1945
    @salmasalim1945 2 года назад +16

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🌹🌹🌹

  • @abdulnasar3774
    @abdulnasar3774 2 года назад +14

    ഫൈസൽ ഭായ് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു

    • @saina6945
      @saina6945 2 года назад

      Alhamdulillah
      Masha Allah
      ഫൈസലിന് ഇനിയും ഇത് പോലെ കട്ട് പിടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Zabirzahe
    @Zabirzahe 2 года назад +41

    എളാപ്പാന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസം 😊💪👍

  • @faisalpt3388
    @faisalpt3388 2 года назад +3

    അല്ലെങ്കിലും ഫൈസൽമാർക്ക്‌ ഭയങ്കര ബുദ്ധിയാ 😃✌

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +11

    ഇനിയും കൂടുതൽ കണ്ട് പിടുത്തങ്ങൾ നടത്താൻ കഴിയട്ടെ ...

  • @sirajalquran5941
    @sirajalquran5941 2 года назад +3

    ഛെ ഇതൊന്നും ഞമ്മള് നേരത്തെ അറിഞ്ഞീല 🤦‍♀️

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +3

    Amazing Faisal Great Great Great 🎉 Lokathinu Muzhuvan Mathrukayaya Nalla Kariyamanu Cheithathu Angayuda Hrudayathil Sarvasakthanaya Allahuvinta Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Elappayuda Bhavanam Allahuvinta Anugrahangalum Karuthalum Samrudhamayi Undakatta Ellavidha Nanmakalum Ennum Ennennum Undakatta

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 года назад +3

    സുഹൃത്തേ, ഇത് ഫൈസൽ പുതുതായി കണ്ടുപിടിച്ച സംഗതി ഒന്നുമല്ല. അദ്ദേഹം ചെയ്തത് നല്ല കാര്യം തന്നെ സംശം ഇല്ല. പക്ഷേ ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല . താങ്കളുടെ പല വീഡിയോവിലും ഞാൻ ശ്രദ്ധിച്ചീട്ടുണ്ട് നിങ്ങൾ ആദ്യമായി കാണുന്ന കാര്യങ്ങൾ ലോകത്ത് ആദ്യമായിട്ടാണ് എന്ന് പറയരുത്. അത് താങ്കൾ സ്വയം കൊച്ചാകുന്ന പോലെയാണ്. ഇക്കാര്യം ശ്രദ്ധിച്ചാൽ താങ്കൾക്ക് തന്നെ നല്ലതാണ്.

  • @mpsudheendranmp7089
    @mpsudheendranmp7089 2 года назад +11

    കിടിലൻ വീടു പണി

  • @geonexventures7759
    @geonexventures7759 2 года назад +30

    Necessity is the mother of invention ❤️

  • @nandug4490
    @nandug4490 2 года назад +2

    Mone viswasicha elappa super..... Nammuk ivide ideaykk alla kshamam, protsahanamanu preshnam

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 Год назад +2

    എത്രയും വേഗത്തിൽ വീടിന്റെ പണി തീരട്ടെ ..ആമീൻ🤲🤲🤲

  • @superfastsuperfast58
    @superfastsuperfast58 2 года назад +11

    എള്ളപ്പ💗💗💗💗👍👍👍👍👍👏👏

  • @anshadansha2130
    @anshadansha2130 2 года назад +2

    Very good video.... ഇക്കാടെ video എല്ലാം തന്നെ കാണാൻ ഒരു സന്തോഷം തന്നെ... ❤👍🙏

  • @vajidshanu1719
    @vajidshanu1719 2 года назад +2

    അയൽവാസി യുടെ വീട് പണി അല്ലാഹ് rahathakktte

  • @shajusmedia1158
    @shajusmedia1158 2 года назад +6

    Super 👍👌👍

  • @jacksonjoseph8810
    @jacksonjoseph8810 2 года назад

    ഫയി സലിനെപ്പോലുള്ളവർ എൻ്റെ രാജ്യത്തിൻ്റെ പുരോഗതിയാണ്

  • @KL-KL--ic6hg
    @KL-KL--ic6hg 2 года назад +7

    വാര്യർ പറയും പോലെ ഇത് അയാളുടെ കാലമല്ലേ 🔥🔥🔥🔥🔥🔥

  • @saheedsavad2381
    @saheedsavad2381 2 года назад +2

    റാംപ് പൈപ്പിൽ സെറ്റ് ചെയ്താൽ റീസെറ്റിങ്ങ് എളുപ്പമായിരിക്കും. തടി ഒഴിവാക്കി പൈപ്പ് ആവുമ്പോൾ നൈലോൺ റോളർ ഉപയോഗിച്ചാൽ ട്രോളിക്ക് ട്രോളിങ് എളുപ്പമായിരിക്കും

    • @jamsheerjams
      @jamsheerjams Год назад

      ചിലവ് കൂടും ...waste piece wood വെച്ചു റാമ്പ് ഉണ്ടാക്കിയത് .....waste പീസ് വുഡ് വീടിന്റെ ആവശ്യത്തിനും ഉപയോഗിക്കം

  • @mohammedashraf5725
    @mohammedashraf5725 Год назад +2

    ഫൈസലിന് നല്ലൊരു എഞ്ചിനീയറിംഗ് വിങ്ങിൽ സർക്കാരിലായാലും ജോലി ലഭിക്കട്ടെ ആമീൻ

  • @RK-fc8zb
    @RK-fc8zb 2 года назад +2

    ബട്ടി ഇട്ട ബാഴ തണ്ട് പോലെ പോണ പോക്കേ കണ്ടോ എളാപ്പ 😂

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 2 года назад +1

    ആ ബൈക്കിന്റെ നമ്പർ മറച്ചത് നന്നയി ഇല്ലങ്കിൽ പൊന്നോ നല്ലൊരു ഫൈൻ mvd കൊണ്ടു പോകും

  • @itsmejk912
    @itsmejk912 2 года назад +1

    കൊറച്ചു ടെക്‌നിക്ക് use ചെയ്താൽ പൈസ ലാഭിക്കാം..
    ഇതൊക്കെ കാണുമ്പോൾ ചിലവർക്കു putcham ആണ്..

  • @hridhikaharis6434
    @hridhikaharis6434 2 года назад +1

    നിങ്ങൾ വാങ്ങിയ വണ്ടി തന്നെയല്ലേ പിന്നെന്തിന് നമ്പർ മറച്ചുവെക്കുന്നത്

    • @abhilash3836
      @abhilash3836 2 года назад +2

      Mvd കാണാതിരിക്കാൻ

  • @THEAROWROOTHOME
    @THEAROWROOTHOME 2 года назад +6

    നന്മയുള്ള മനസ്സുകൾ 👍👍👍

  • @rameshram5667
    @rameshram5667 2 года назад +2

    ഈ വണ്ടി ഏതോ ഒരു ഭാഗ്യവാന് വേണ്ടി കാത്തിരിക്കുന്നു 😜

  • @muzammilcmk7546
    @muzammilcmk7546 2 года назад +1

    അടിപൊളി mashahallah👍
    ഈ ജോലി തന്നെ പാവപെട്ടവർക്ക് ഉബകാരപ്പെടട്ടെ
    വണ്ടി വരാനുള്ള വഴി തരാതെ എന്റെ വീട് എടുക്കുമ്പോഴും വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു

  • @sandrosandro6430
    @sandrosandro6430 2 года назад +10

    മലപ്പുറം പൊന്തീം താണും കെടക്കണ സ്ഥലാണ്. ഇത് എല്ലാവർക്കും വേണ്ടിവരും. വണ്ടിയായി അർബാനി ആയിക്കൂടേ?

  • @kl-10malappuram4
    @kl-10malappuram4 Год назад +1

    പടച്ചോനെ എളാപക്കും മോന്ക്കും പടച്ചോൻ എളുപ്പം ആക്കി കൊടുക്കട്ടെ എല്ലാം പാവം എളാപ്പ 🥰🥰

  • @AR-jp4qw
    @AR-jp4qw 2 года назад +3

    ഫൈസൽ വെരി good

  • @sirajalquran5941
    @sirajalquran5941 2 года назад +1

    എന്തായാലും പൊളിച്ചു ട്ടോ സൂപ്പർ 👍🏻👍🏻👍🏻

  • @100kuttu
    @100kuttu Год назад

    ആ പള്ളിയിൽ ഒന്ന് പറഞ്ഞിട്ട്....20 പേര് മാറി മാറി ചുമന്നാൽ തീരാവുന്നതല്ലേ ഉള്ളൂ

  • @akm2974
    @akm2974 2 года назад

    സംഭവം എല്ലാം OK, പക്ഷേ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ് അറിയേണ്ട

  • @nazarmanipuram2118
    @nazarmanipuram2118 2 года назад

    എന്റെ നാട്ടിൽ വേറെ ഒരു സംഭവം നടക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്യാമോ

  • @bushrahamza4624
    @bushrahamza4624 Год назад

    ആവഷ്യക്കാർ ഇത് പൊലെ പലക രെന്റിന്ന് എടുത്തൽ മതിയല്ലൊ ഇവർ ചെയ്തു കൊടുത്തോളും

  • @sumishalukuttan
    @sumishalukuttan 2 года назад

    ഫൈസൽ നെ അറിയുന്നവർ നമ്പർ കിട്ടുമോ

  • @ex-muslimtojesusmovements2960
    @ex-muslimtojesusmovements2960 2 года назад

    സാമാന്യ ബോധമുള്ള സാധാരണക്കാർ... നിലവിൽ ഉപയോഗിക്കുന്ന ഒരു മെത്തേർഡ് ആണിത്..... ഇത് പുതിയ സംഗതിയല്ല..... ഇടിക്കി, വയനാട്, കണ്ണൂർ ഭാഗങ്ങളിൽ വര്ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്...

  • @vijayandamodaran9622
    @vijayandamodaran9622 Год назад +1

    Excellent invention appreciate you thanks for sharing, trolly moving track (ramp) can be modified by using unequal MS angles

  • @mollythomas6854
    @mollythomas6854 2 года назад

    കൊള്ളാം.മിടുക്ക്..ക്കൻ! അന്നെപ്പോലെ creative വായി ചിന്തിക്കാനും പ്റവർത്തിക്കാനും.......മറ്റുള്ളവർക്കും കഴിഞ്ഞിരുന്നെങ്കിൽ......

  • @muhammedyaseen789
    @muhammedyaseen789 2 года назад +4

    പൊളിച്ചു 🤟

  • @basith_mhd6102
    @basith_mhd6102 2 года назад +4

    Elaappa Thani Malappuram ☺️🔥

  • @underworld2770
    @underworld2770 Год назад

    മോനെ..... നീ എങ്ങനെ യെങ്കിലും ISRO യുടെ തലപ്പത്ത് എത്തണം 🤪

  • @simongeorge2598
    @simongeorge2598 2 года назад +3

    Praise The Lord, God bless you Brother

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад +4

    കലക്കി 👍👌

  • @rajeenakareem1631
    @rajeenakareem1631 Год назад

    എളാപ്പാന്റെ വാക്ക് മനസ്സിൽ തട്ടി....
    .അല്ലാഹ് ആേളാപ്പാക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ...
    എന്റെ ഉപ്പ മരിച്ചിട്ട് കുറേ വർഷം ആയി.....എനിക്ക് കല്യാണം വന്നപ്പോൾ എന്റെ എളാപ്പ പറഞ്ഞു ഇവൾ തന്ത ഇല്ലാത്ത കുട്ടിയാണ് എന്ന്......എന്റെ മനസ്സ് എത്ര വേദനിച്ചിട്ട് ഉണ്ടാവും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ....allah ഫൈസലിന്റെ എളാപ്പ മുത്താണ്..❣️❣️❣️

  • @BROTHERSILLATH678
    @BROTHERSILLATH678 2 года назад +2

    സംഭവം പൊളിച്ചു 😍😍

  • @sumishalukuttan
    @sumishalukuttan 2 года назад +1

    ഫൈസൽ ന്റ നമ്പർ കിട്ടുമോ ❓

  • @detectiveagent3659
    @detectiveagent3659 Год назад

    25 മീറ്ററിനു ഇത്രയും ബിൽഡപ്പ് വേണോ??

  • @mathdom1146
    @mathdom1146 2 года назад +1

    Kochiyil cheena valakkararu varshangalayi cheenavala uyarthan ee technologi upyogikkunnu.

  • @muhammadyaseen9105
    @muhammadyaseen9105 2 года назад +2

    ഫൈസൽ ഭായിന്റെ Idea പൊളി

  • @shafeena363
    @shafeena363 2 года назад +1

    നമ്പർ തരോ ഫൈസൽക്ക വീട് എടുക്കാൻ ആണ്

  • @suharaibrahimav9223
    @suharaibrahimav9223 Год назад

    മാഷാഅല്ലാഹ്‌, ഫൈസലിന്റെ ബുദ്ധി, അഭ ഭാരം തന്നെ, അല്ഹദുലില്ല ഫൈസലിന് ദിർ ഘായുസും, ആരുഗ്യവും, അല്ലാഹുനൽകടെയ്, മകളുടെ വി വാഹവും നടക്കാൻ സർവശക്തൻ തുണക്കട്ടെ ആമീൻ

  • @harisksd294
    @harisksd294 2 года назад +1

    ദിവസം എത്ര ലിറ്റർ പെട്രോൾ....വേണം

  • @koyatajcalligraphy7450
    @koyatajcalligraphy7450 Месяц назад

    പണി ഒന്നും ഇല്ലാ അപ്പോൾ എളാപ്പാന്റെ ഒപ്പം കൂടി എലാപക് എന്താ പണി ഒന്നും ഇല്ലാ

  • @ummammaschannel
    @ummammaschannel 2 года назад +3

    super vdo usfull.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад

    Ibade ethanavumbo shredhichillachal aalinte kannum morum okke pokum. 🤣🤣. Bhasha chirippich

  • @mpbrayyan4008
    @mpbrayyan4008 2 года назад

    ഫൈസൽ സാന്റിസ്റ്റിനെ കാണുവാൻ അഗ്രമുണ്ട് പക്ഷെ ഞാൻ ഇങ്ങ് കുറേ ദൂരെ ആയി പോയല്ലോ ഇൻഷാ അല്ലാഹ് മലപ്പുറം ഭാഗത്ത് വരുമ്പോൾ കാണാം

  • @thushara597
    @thushara597 2 года назад +1

    പ്ലീസ് നമ്പർ സെൻറ് ചെയ്യൂ. എനിക്കും ഇതിന്റെ ആവശ്യം ഉണ്ട്. ഞങ്ങൾക്ക് help ചെയ്യാൻ ആരും ഇല്ല. എന്റെ വീട്ടിൽ ആൺകുട്ടികൾ ഇല്ല അത്ര തന്നെ

  • @HiHi-vn5yf
    @HiHi-vn5yf 2 года назад

    Chilaril. Palarum. Alapayum. Moothapayum. Snahamilla. Evida. Orijinal. Snahathin. 💖👍👏🙏👌💖💖💖

  • @ksknair3623
    @ksknair3623 2 года назад

    Video paranja ethu anu ...namude oke sadaranam life ..15 laksham undu vedum venam molude kalayanam nadathanam ..e kandu pidithikam oke ale serikum heroism ...sadarana karananu valathum venam enge avan tane kandu pidikanam ..ethu vala company ayange epo athinum 5 lakh kodukendi vananne ..orupadu nala video ...

  • @gurulal5718
    @gurulal5718 Месяц назад

    GOOD TECNIC , ETHU PALA WORK NUM PRAYOJANAPEDUTHAM ?

  • @najiyaalthaf8078
    @najiyaalthaf8078 2 года назад +3

    Kiduu👍

  • @bhaskarv9482
    @bhaskarv9482 2 года назад

    സൂപ്പർ ഐഡിയ കൊണ്ട് ഒരു പാവപ്പെട്ട മനുഷ്യന് ഗുണമുണ്ടായി. അഭിനന്ദനങ്ങൾ.

  • @FriendAJAY
    @FriendAJAY 2 года назад

    ഇത് എത്ര കൊല്ലങള്‍ക്കു മുന്‍പേ പലരും ചെയ്ത് വയറല്‍ ആയതാണ് ലൊ..
    പിന്നെന്താ ആദ്യയി കണ്ടെത്തിയപോലെ പറയണത്

  • @robinclint7023
    @robinclint7023 2 года назад +2

    Necessity is the mother of invention