ഇലയിൽ ആഹാരം കഴിച്ചിരുന്ന കാലത്ത് എല്ലാ ബന്ധങ്ങളും ഹരിതപൂർണ്ണമായിരുന്നു .. ആഹാരം മൺപാത്രത്തിലായപ്പോൾ പരസ്പരം താഴ്മയോടെ , ക്ഷമയോടെ ബന്ധങ്ങളെ നിലനിർത്തി ... ആഹാരം ലോഹപാത്രത്തിലായപ്പോൾ വർഷത്തിലൊരിക്കൽ ബന്ധങ്ങളെ തേച്ചുമിനുക്കാൻ തുടങ്ങി ... ആഹാരം ചില്ലുപാത്രത്തിലായപ്പോൾ ചെറിയൊരു തട്ടലിൽ ബന്ധങ്ങൾ ചിതറാൻ തുടങ്ങി ... ഇപ്പോൾ മനുഷ്യന്റെ ആഹാരം പേപ്പർ പാത്രത്തിലായപ്പോൾ അവന്റെ എല്ലാ ബന്ധങ്ങളും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന രീതിയിൽ ആയി ... ചിന്തിക്കുക ..ഹരിത പൂർണ്ണമായ കാലം നമുക്ക് ഉണ്ടാക്കാൻ കഴിയും.
നല്ല മനുഷ്യൻ... സംസാരത്തിലും പെരുമാറ്റത്തിലും അദ്ദേഹത്തിന്റെ പ്രവൃത്തിയിലും എല്ലാം അതുണ്ട്.. യഥാർത്ഥത്തിൽ മാതൃകയാക്കേണ്ട മനുഷ്യൻ.. ബിഗ് സല്യൂട്ട് മുസ്തഫയ്ക്ക... 👍👍✨️
നല്ല ഒരു മനുഷ്യൻ അതാണ് ഇക്ക നിങ്ങള്. എല്ലാ സപ്പോർട്ടും ഉണ്ട്. മലയാളി എന്ന വാക്കിന് അർത്ഥം ഉണ്ടെകിൽ ജാതി മത ഭേദം നോക്കാതെ എല്ലാരും കൂടെ ഉണ്ട് ഇക്ക. Go with u r dream brother we all with you. And all the very very best for your dream. Thnaks to u ikka 😊😊
എന്റെ ജീവിതത്തിലെ ഏറ്റവും ആസ്വദിച്ച ഒരു യൂട്യൂബ് വീഡിയോ ആണ് ഇത് കാരണം ഞാൻ ഏറ്റവും ആഗ്രഹിച്ച ഒരു കാര്യം ആണ് എന്റെ കൺ മുമ്പിൽ കാണുന്നത് അതുകൊണ്ടുതന്നെ ഏറ്റവും വലിയ സന്തോഷവാനാണ് ഞാൻ ഈ വീഡിയോ കണ്ടതിൽ...പ്രത്യേകിച്ച് ഇത് കാണിച്ചുതന്ന ഹാരിഷ്ക്കയെ പ്രത്യേകം അഭിനന്ദിക്കുന്നു ❤️❤️❤️❤️🥰🥰🥰
SIR YOU TRANSPLANTED NOT ONLY A TREE..... YOU JUST TRANSFERRED A HISTORICAL Epic Tree In your HEAVEN..... AS A PLANT LOVER i Salute you for this Task, for this Service 🙏
🌱എന്റെ ജീവിതത്തിലെ ഒരു അഭിലാശം മണ് ഇങ്ങനെ ഒരു കാട് നിർമ്മിക്കാനും അതിൽ ഒരു കൊച്ചു വീട് വെച്ച് ജീവിക്കാന്നും എന്റെ ജീവിതത്തിലെ ഒരു സ്വപ്നമാണ് പക്ഷികളുടെ കളകളാരവം വെള്ള ചാട്ടവും ഗ്ലാസ് പോലെ തിളങ്ങുന്ന കുളങ്ങളും അതിലെ മത്സിങ്ങളും പഴവർഗ്ഗ ചെടികളും കാണുബോൾ വല്ലാത്തരു അനുഭൂതി അവിടെ ഒന്ന് എത്തിചേരാൻ പ്രകൃതിസ്നേഹിയായ അദ്ദേഹത്തിന് എന്റെ എല്ലാവിത അഭിനദനങ്ങൾ🌴🌿🌱🌱🍁
എല്ലാ മനുഷ്യരും ഇതിൻ്റെ നൂറിൽ ഒരു അംശം പ്രകൃതി സ്നേഹം കാണിച്ചിരുന്നെങ്കിൽ കേരളം ഒരു സ്വർഗ്ഗം ആയേനെ. ഇദ്യേഹം ചെയ്യുന്ന സേവനങ്ങൾ ശരിക്കും വില മതിക്കാൻ കഴിയില്ല. 👍👌🙏🙏
കാഴ്ചകളിയുടെ ഒരു മായാലോകത്തേക്ക്... ഹാരിസ്ക്ക കൊണ്ടുപോയതിന് ഒരായിരം നന്ദി... ഒപ്പം ദൈവാംശമുള്ള ഒരു മനുഷ്യനെയും കാണിച്ചു തന്നു... മുസ്തഫ ഇക്ക... എന്തു പറയണമെന്ന് ശരിക്കുമറിയില്ല...❤🙏🏼🥰... ആസാമിൽ നിന്ന് വന്ന്... സ്വപ്നഭൂമി ഒരുക്കാൻ കൂട്ടുനിന്ന കമാൽ ഭായിക്കും ❤🙏🏼🥰.. പച്ചയായ പ്രകൃതിയെ കണ്ട് ഉള്ളം തണുത്തു... ✨
വീണ്ടും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം. ഒരു ചെറുപുഞ്ചിരിയോടും ഒരല്പം ആനന്ദ കണ്ണീരോടും കൂടി കണ്ടു കൊണ്ടിരികുമ്പോൾ ഉടനെ തീരല്ലേ എന്നായിരുന്നു മനസ്സിൽ... രുചിച്ചു നോക്കാതെ രുചിയറിഞ്ഞ red jackfruit.. എന്താ feel... Musthafakka ❤️ ഹാരിസ് ഭായ് ❤️... പണ്ട് പഠിച്ചുപോയ"മരം ഒരു വരം" ഇവിടെ" പ്രകൃതി തന്നെ ഒരു വരം "...
*Wow **18:10** ഭൂമിയിലെ സ്വർഗം 😍* *കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ആ സ്വർഗം സ്വന്തമാക്കിയ മുസ്‌തഫക്കാ, നിങ്ങൾ എത്ര ഭാഗ്യവാൻ 🤗 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹*
ഭൂമിയിലെ സ്വാർഗം ഇതൊക്കെ ആണ്. ഇതിനെ ഇങ്ങനെ ആക്കിയ മുസ്തഫയിക്കായ്ക്ക് എല്ലാവിധ അഭിനന്ദനങ്ങൾ. ഒരു അവസരം തരാമോ ഇതൊന്ന് വന്നു കാണാൻ. അത്രയും ആഗ്രഹം ആണ്... പറയാൻ വാക്കുകളില്ല. 👌👌👌👌👌👌👌👌💞💞💞💞💞💞💞സൂപ്പർ ഇക്കാ പാലമരം കൊണ്ടുവരാൻ ഇക്ക എടുത്ത effort 🙏🙏🙏🙏🙏സമ്മതിച്ചു. 💞💞💞👍👍👍👍👍👍👍👍3മാസം കഴിയാൻ കട്ട വെയ്റ്റിംഗിൽ ആണ് ഞാൻ.ഇത്രയും നല്ലൊരു പ്രകൃതി സ്നേഹം ഉള്ള, ഒട്ടും അഹങ്കാരം ഇല്ലാത്ത ഇക്കയെ ഒരുപാട് ഇഷ്ടം. നിങ്ങൾ സൂപ്പർ ആണ് ഇക്ക. 💞💞👍👍👍👍👌👌👌👌👌👌
എത്ര മനോഹരമാണ് ആ സ്ഥലം 😍😍😍 കതമ്പ് എന്ന മരവും അതിന്റെ പൂവും കാണുവാൻ സാധിച്ചു 😍😍 എന്നെ അത്ഭുതപ്പെടുത്തിയത് 250 വർഷം പ്രായമുള്ള ആ മരത്തിനെ പുതുജീവൻ നൽകിയ ഇക്ക 🥰🥰🥰 നിങ്ങൾ ഒരു സംഭവമാണ് 😍👌👏👏👏
ഒരുപാട് കൊല്ലങ്ങൾക്ക് മുമ്പേ മനസ്സിൽ ഉണ്ടായിരുന്ന ഒരു സ്വപ്നം നേരിട്ട് കണ്ടൂ 😊☺️ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് നിങ്ങൾക്ക് ദൈവം ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ
പോയ കാലത്തിന്റെ --പഴമയുടെ പൊലിമയെ --പരിപാലിച്ചു പോരുന്ന ഒരു പ്രകൃതിസ്നേഹി!!🌹വരും കാലങ്ങളിൽ, സന്ദർശകരുടെ " അഭിനിവേശം" അല്ലെങ്കിൽ ആരാധന അതിരുകടന്ന് " അവിടം ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ " ആകരുത്.!! ഒരു അപേക്ഷയാണ്.!!🙏🏻
രക്ഷസരാജാവ് Movie സോങ്. "കടമ്പ ":കണ്ണാരെ കണ്ണാരെ കടമ്പ മരം പൂത്തില്ലേ പെണ്ണാളേ പെണ്ണാളേ കുഴൽവിളിയും കേട്ടില്ലേ. ഈ പാട്ടിൽ കടമ്പ മരം ഉണ്ട്. 👍👍👍 ബിഗ് സല്യൂട് മുസ്തഫ ഇക്ക &കമാൽ ഭായ് 👍👍👍
Musthafakkaa നിങ്ങളോട് വല്ലാത്ത ബഹുമാനം തോന്നുന്നു, നിങ്ങളുടെ പ്രകൃതിയോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ നമിക്കുന്നു, ഒരിക്കലെങ്കിലും അവിടെ വന്ന് സ്ഥലവും ആളെയും നേരിൽ കാണാനുള്ള ഒരു അവസരവും ഭാഗ്യവും ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു ❤❤
Kadamb trees also have an important place in our traditional medicines. The roots are used to treat bronchial issues, fever, muscular pain, poisonous bites, gynaecological disorders, and is also used as an aphrodisiac. The bark is used for rheumatic pain.
Great പ്രിയപ്പെട്ട മുസ്ഥഫക്ക നിങ്ങളുടെ അടുത്ത നാട്ടുകാരനായിട്ടും ചാനൽ വഴിയാണറിഞ്ഞത് ,രണ്ട് വീഡിയോകളും കണ്ടു നിങ്ങളുടെ ഈ സംരംഭത്തെ കുടുതലറിയാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഉഷാറാകും താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
സത്യത്തിൽ പ്രകൃതിയാണ് ഈശ്വരൻ. പറയാൻ വാക്കുകൾ ഇല്ല. നീല കടമ്പിൻ പൂവേ. യന്ന് തുടങ്ങുന ഗാനം വയലാർ സാർ രജീച്ചിട്ടുണ്ട്.' പ്രകൃതിയെ ദൈവ തുല്ല്യമായി കണുന്ന അനല്ല മനുഷ്യന് ഹൃ ഭൂനിറഞ്ഞ നന്ദി
പ്രപഞ്ചത്തിലെ പ്രകൃതിയെ കേരള തനിമയിൽ നിർമിച്ച ഈ കാടിന്റെ ഭംഗി അതിമനോഹരമാക്കിയ എന്റെ ബാല്യകാല സ്മരണ എന്ന്നിൽ തോറ്റുണർത്തിയ ഗ്രാമീണ ചാരുതയ്ക്ക് നിറം പകർന്ന മുസ്തഫയ്ക്ക് എന്റെ മനസ്സ് നിറഞ്ഞ സ്നേഹ അഭിനന്ദനങ്ങൾ
ഈ കാഴ്ചകൾ കാണുമ്പോൾ മനസ്സിന് എന്തൊരു അനുഭൂതി ആണെന്ന് എങ്ങിനെ പറഞ്ഞു തരണമെന്ന് അറിയില്ല. ആ നല്ല മനുഷ്യനായ ആ ഇക്കയുടെ പ്രകൃതിയോടുള്ള ഇത്രയും സ്നേഹവും വാത്സല്ല്യവും കണ്ടപ്പോൾ അവർണ്യമായ ഒരു അദ്ദ്വാനത്തിന്റെ പ്രതീകമാണ് ഈ നേട്ടം. സർക്കാരിന്ടെയോ, മറ്റു പല greens organisors യിൽ നിന്നോ ഇദ്ദേഹത്തിനു ഒരു അവാർഡ് കൊടുക്കേണ്ടതിന് വളരെ അർഹനാണ്.
Kerala government should support him and give him a award for such a amazing place ..Nature love. The future should learn from him , more information, sciences. More students should visit this place for them it would be a great refference for learning curve.
ഈ പ്രകൃതി എന്ന ശക്തി അങ്ങേക്ക്... ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹം തരട്ടെ ഇത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇക്ക.. 🙏🙏🙏
ഇക്കാ ഇത് കാണുമ്പോൾ കൊതി തോന്നുന്നു പക്ഷേ ഒരു തുണ്ടുഭൂമിയിൽ താമസിക്കാൻ ഒരു കുഞ്ഞു വീടും മാത്രം മുള്ളനമ്മുക്ക് സ്വപ്നത്തിൽ മാത്രമാണ് ഇത് കാണാൻ കഴിയുന്നത്. ഒരു പാട് സ്നേഹത്തോടെ .💕💕💕
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിരിയും ഭൂമ... അതിലും സുന്ദരമാണീ സ്വപ്ന ഭൂമി യാതാർത്ഥ്യമാക്കിയ മുസ്തഫക്കയുടെ മനസ്സും ഹാരിഷ് ബായിയുമൊത്തുള്ള സംസാരവും... പിന്നെയും പിന്നെയും പിന്നെയും അഭിനന്ദനങ്ങൾ❣️❣️❣️
പ്രകൃതി മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥകൾക്കുള്ള ഇടമാണ് ഭൂമിയുടെ നിലനിൽപ്പിനെ കോട്ടം വരുത്തി മനുഷ്യന്റെ ജീവിതം അവൻ തന്നെ അവന്റെ മരണം വിളിച്ച് വരുത്തുകയാണ് ഓക്സിജൻ ജലം അഹാരം ഇതെല്ലാം നാന്നായിരുന്നാലെ മനുഷ്യന് രോകങ്ങൾ കുറയുക ഉള്ളു ഇതുപോലെ പ്രകൃതി സ്നേഹികൾ ഇനിയും ഒരുപാട് മുന്നോട്ട് വരട്ടെ നമ്മുടെ തലമുറക്ക് നിലനിൽപ്പിനായ് വളരെ അത്യാവശ്യം ആണ് പ്രകൃതിയെ സ്നേഹിക്കുന്ന ആളിനെ പ്രകൃതി സ്നേഹിക്കും♥️
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒരു ആശയം ആണ് ഞാൻ കണ്ടു കൊണ്ടിരുന്നത് നല്ല മനസ് ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന ഒരു മഹത്തായ വിജയം ആണ് ഇദ്ദേഹം നമുക്ക് കാണിച്ചു തരുന്നത് എല്ലാവിധ ആശംസകളും നേരുന്നു
Harish ഇക്കാ രണ്ടാമത്തെ തവണയും കണ്ടു സൂപ്പർ 🥰 മുസ്തഫ ക്കാ യ്ക്ക് ഒരു വലിയ സല്യൂട്ട്, നല്ല മനസുള്ള വർക്കേ ഇതുപോലെ ചെയ്യാൻ സാധിക്കൂ, ശ്രമിക്കൂ,. താങ്ക്സ് ❤️
I salute you Mustafa kka...for treating ,caring ,protecting and respecting our mother earth like this. In fact our body is made from this soil only and you realised and felt it in its true sense....
I am a nature lover. I loved your both videos. While watching these videos my heart was filled with happiness. Whole time I praised and thanked God Almighty for this wonder of nature. Thank you.
ആറ് ഏക്കർ പാഴ് കുഴിയായിരുന്ന ചെങ്കൽ കോറി വനമാക്കി മാറ്റിയ ആദ്യ വീഡിയോകാണാത്തവർക്കായ് താഴെ വീഡിയോ ലിങ്ക്..👇
ruclips.net/video/ARd2bH8livU/видео.html
അടിപൊളി
ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ഒരാളെ പരിജയ പ്പെടുത്തിയത്തിന്, കുന്നും മലകളും ജെസിബി കൊണ്ട് ഇല്ലതാക്കുന്നവർ ഇതൊന്ന് കാണെട്ടെ
അത്ഭുതം 🌹
കടംബ് മരത്തെപ്പറ്റി ഫോറസ്റ്റ്കാരോട് ചോദിച്ചാൽ കൃത്യമായി എല്ലാകാര്യങ്ങളും അറിയാം.
22:09
ഇതാണ് സ്വർഗം. ഭൂമിയെ സ്വർഗ്ഗമാക്കുന്ന മുസ്തഫക്ക് അഭിനന്ദനം. നിങ്ങളെ പോലെയുള്ളവർ കൊണ്ടു മാത്രമാണ് ഈ ലോകം നില നിൽക്കുന്നത്.
മുറിച്ചു നശിപ്പിക്കുമായിരുന്ന ഒരു വലിയ മരത്തെ സംരക്ഷിക്കാൻ വേണ്ടി കാണിച്ച മനസ്സിനും പരിശ്രമത്തിനും ഒരു വലിയ കൂപ്പുകൈ 🙏
Yes yes absolutely
👍👍
❤
🙏🙏
250 വർഷം പ്രായമുള്ള ഒരു മരമുത്തശിയെ സംരംക്ഷിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ആയിരം ആയിരം നന്ദി പറയുന്നു. മുസ്ത്തഫ ഇക്ക ഇങ്ങള് സൂപ്പറാ .....
നിങ്ങൾ അർഹിക്കുന്ന അംഗീകാരം നിങ്ങളെ തേടി ഉടനെ എത്തട്ടെ 😍💯
ഈ മനുഷ്യൻ ഒരു സംഭവം തന്നെ. ഇതുപോലെ ഉള്ളവരാ ഭൂമിക്ക് ആവശ്യം 👍👍
കണ്ട് അറിഞ്ഞ കാഴ്ചകളിലൂടെ ഒന്നൂടെ വന്നു വീണ്ടും പുതിയ കാഴ്ചകൾ കാണിച്ചു തരുമ്പോൾ സൂപ്പർ ഇക്ക 🤗 മുസ്തഫ ഇക്കാക്ക് ഒന്നൂടെ ഹൃദയം നിറഞ്ഞ കയ്യടി ❣️❣️❣️
😍
ഇലയിൽ ആഹാരം കഴിച്ചിരുന്ന കാലത്ത് എല്ലാ ബന്ധങ്ങളും ഹരിതപൂർണ്ണമായിരുന്നു .. ആഹാരം മൺപാത്രത്തിലായപ്പോൾ പരസ്പരം താഴ്മയോടെ , ക്ഷമയോടെ ബന്ധങ്ങളെ നിലനിർത്തി ... ആഹാരം ലോഹപാത്രത്തിലായപ്പോൾ വർഷത്തിലൊരിക്കൽ ബന്ധങ്ങളെ തേച്ചുമിനുക്കാൻ തുടങ്ങി ... ആഹാരം ചില്ലുപാത്രത്തിലായപ്പോൾ ചെറിയൊരു തട്ടലിൽ ബന്ധങ്ങൾ ചിതറാൻ തുടങ്ങി ... ഇപ്പോൾ മനുഷ്യന്റെ ആഹാരം പേപ്പർ പാത്രത്തിലായപ്പോൾ അവന്റെ എല്ലാ ബന്ധങ്ങളും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന രീതിയിൽ ആയി ... ചിന്തിക്കുക ..ഹരിത പൂർണ്ണമായ കാലം നമുക്ക് ഉണ്ടാക്കാൻ കഴിയും.
ഗംഭീര നിരീക്ഷണം
പ്രിയ മുസ്തഫക്കാ ഒന്ന് കെട്ടി പിടിച്ചോട്ടെ. സ്നേഹത്തോടെ പ്രിയ Harish നന്ദി, നന്ദി, നന്ദി
Ethra kavyathmakamaya comment 🔥🔥🔥🔥🔥❤️❤️❤️❤️ sathyam ithile Oro variyum sathyamanu arthavathanu...manushyar ithokke manasilakkiyirunnenkil ethra sundaramakumayirunnu e lokam. ❤️❤️❤️🔥❤️❤️🔥🔥
ഒരു 1000ലൈകിനുളള കമ൯റ്👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯❤❤❤❤❤
അതെന്താ ഇലയിൽ ആഹാരം കഴിച്ചു കഴിഞ്ഞാൽ ഇല അണ്ണാക്കിൽ തിരുകി വെകുലല്ലോ അതും വലിച്ചെറിയുല്ലെ 😹
ഹരീഷേട്ടാ സൂപ്പർ...
പ്രകൃതിയെ സംരക്ഷിക്കാൻ കാണിക്കുന്ന അദ്ദേഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
😍
താങ്കളെ നമിച്ചിരിക്കുന്നു 🙏
എന്തൊരു മനോഹരമാണ് ... ഇതുപോലെ ഒരു സ്ഥലം നമുക്കുണ്ടെൽ എത്ര വിഷമം ഉണ്ടെങ്കിലും ഇവിടെ പോയിരുന്നാൽ തന്നെ ഒരുപാട് മനസിന് കുളിർമ തരും ❤️😍
Correct
നല്ല മനുഷ്യൻ... സംസാരത്തിലും പെരുമാറ്റത്തിലും അദ്ദേഹത്തിന്റെ പ്രവൃത്തിയിലും എല്ലാം അതുണ്ട്.. യഥാർത്ഥത്തിൽ മാതൃകയാക്കേണ്ട മനുഷ്യൻ.. ബിഗ് സല്യൂട്ട് മുസ്തഫയ്ക്ക... 👍👍✨️
നല്ല ഒരു മനുഷ്യൻ അതാണ് ഇക്ക നിങ്ങള്. എല്ലാ സപ്പോർട്ടും ഉണ്ട്. മലയാളി എന്ന വാക്കിന് അർത്ഥം ഉണ്ടെകിൽ ജാതി മത ഭേദം നോക്കാതെ എല്ലാരും കൂടെ ഉണ്ട് ഇക്ക. Go with u r dream brother we all with you. And all the very very best for your dream. Thnaks to u ikka 😊😊
മാണിക്യ കുയിലേ നീ
കാണാത്ത കാടുണ്ടോ..
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ....♥♥♥♥
തൊഴുതു മടങ്ങും സന്ധ്യയുമേതോ,..
ഈ പാട്ടിലും ഉണ്ട്,കടമ്പ് പൂക്കുന്നു, എന്ന വരി,
എന്റെ ജീവിതത്തിലെ ഏറ്റവും ആസ്വദിച്ച ഒരു യൂട്യൂബ് വീഡിയോ ആണ് ഇത് കാരണം ഞാൻ ഏറ്റവും ആഗ്രഹിച്ച ഒരു കാര്യം ആണ് എന്റെ കൺ മുമ്പിൽ കാണുന്നത് അതുകൊണ്ടുതന്നെ ഏറ്റവും വലിയ സന്തോഷവാനാണ് ഞാൻ ഈ വീഡിയോ കണ്ടതിൽ...പ്രത്യേകിച്ച് ഇത് കാണിച്ചുതന്ന ഹാരിഷ്ക്കയെ പ്രത്യേകം അഭിനന്ദിക്കുന്നു ❤️❤️❤️❤️🥰🥰🥰
❤️
പ്രകൃതിയെ ഇത്ര മനോഹരമായി set ചെയ്ത ഇക്കാക് ❤️ ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
ശ്രി മുസ്തഫ എന്ന പ്രകൃതി സ്നേഹിക്ക് ഒരു പാട് അഭിനന്ദനങ്ങൾ 🙏🙏. ഏതോ പ്രകൃതി രമണീയമായ കാട്ടിൽ എത്തിയ പ്രതീതി.ഇത് കാണിച്ച ശ്രി ഹരീഷ് നും അഭിനന്ദനങ്ങൾ.
വീണ്ടും വീണ്ടും ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു നയന മനോഹരമായ കാഴ്ച്ചകൾ ചക്ക കണ്ട് നാവിൽ വെള്ളമുറി 🌹🌹🌹❤❤❤️
SIR YOU TRANSPLANTED NOT ONLY A TREE..... YOU JUST TRANSFERRED A HISTORICAL Epic Tree In your HEAVEN..... AS A PLANT LOVER i Salute you for this Task, for this Service 🙏
വ്യത്യസ്തതകളിലൂടെ വ്യത്യസ്ഥനാകുന്ന ഹരീഷ് തളിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.👍🙏
❤️
നിങ്ങളുടെ വനത്തിലല്ല... മനസ്സിലാണ് നീരുറവയുള്ളത് 🥰 മാഷാഅല്ലാഹ് 👍
Endina nalla സമയം vedakkakkunne
🌱എന്റെ ജീവിതത്തിലെ ഒരു അഭിലാശം മണ് ഇങ്ങനെ ഒരു കാട് നിർമ്മിക്കാനും അതിൽ ഒരു കൊച്ചു വീട് വെച്ച് ജീവിക്കാന്നും എന്റെ ജീവിതത്തിലെ ഒരു സ്വപ്നമാണ് പക്ഷികളുടെ കളകളാരവം വെള്ള ചാട്ടവും ഗ്ലാസ് പോലെ തിളങ്ങുന്ന കുളങ്ങളും അതിലെ മത്സിങ്ങളും പഴവർഗ്ഗ ചെടികളും കാണുബോൾ വല്ലാത്തരു അനുഭൂതി അവിടെ ഒന്ന് എത്തിചേരാൻ പ്രകൃതിസ്നേഹിയായ അദ്ദേഹത്തിന് എന്റെ എല്ലാവിത അഭിനദനങ്ങൾ🌴🌿🌱🌱🍁
എന്റെയും ഒരു സ്വപ്നം ആണ്
എന്റെയും 👍🏻👍🏻👍🏻❤️❤️❤️❤️
ഞങ്ങൾ കടമ്പ് ഒന്നും കണ്ടിട്ടില്ലയിരുന്നു. ഇതൊക്കെ കാണാൻ അവസരം ഒരുക്കി തന്ന Harish broi kk Thanks🥰
പറയാന്‍ വാക്കുകൾ ഇല്ല അത്ര മനോഹരം 👌 കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ 👌👌👌👌👌👌👌👌👌
ഇതുപോലുള്ള വീഡിയോസ് 2 മണിക്കൂർ ആണങ്കിലും കണ്ണെടുക്കാതെ കണ്ടിരുന്നു പോകും അത്രയും മനോഹരം 👍👍😍😍
എല്ലാ മനുഷ്യരും ഇതിൻ്റെ നൂറിൽ ഒരു അംശം പ്രകൃതി സ്നേഹം കാണിച്ചിരുന്നെങ്കിൽ കേരളം ഒരു സ്വർഗ്ഗം ആയേനെ. ഇദ്യേഹം ചെയ്യുന്ന സേവനങ്ങൾ ശരിക്കും വില മതിക്കാൻ കഴിയില്ല. 👍👌🙏🙏
ഇനിയും മരിക്കാത്തഭൂ മി നിൻ ആ സന്ന സ് സ്മൃതി യിൽ നിനക്ക് ആ ത് മ ശാന്തി 🌹🤩🤩😍👍
നിങ്ങൾ ഒരു അത്ഭുതം തന്നെയാണ് ഇക്കാ ഒന്നും പറയാനില്ല മഹാത്ഭുതം 🙏❤️
പ്രകൃതിയെ, മരത്തെ ഒക്കെ സ്നേഹിച്ചപ്പോൾ അതിന് പകരം ആയി ഇളം കാറ്റും, പൂക്കളും, ഫലങ്ങളും ഒക്കെ തിരികെ തരുന്നു.. പ്രകൃതിയുടെ കാവൽക്കരന് ഒത്തിരി നന്ദി.
കാഴ്ചകളിയുടെ ഒരു മായാലോകത്തേക്ക്... ഹാരിസ്ക്ക കൊണ്ടുപോയതിന് ഒരായിരം നന്ദി... ഒപ്പം ദൈവാംശമുള്ള ഒരു മനുഷ്യനെയും കാണിച്ചു തന്നു... മുസ്തഫ ഇക്ക... എന്തു പറയണമെന്ന് ശരിക്കുമറിയില്ല...❤🙏🏼🥰... ആസാമിൽ നിന്ന് വന്ന്... സ്വപ്നഭൂമി ഒരുക്കാൻ കൂട്ടുനിന്ന കമാൽ ഭായിക്കും ❤🙏🏼🥰.. പച്ചയായ പ്രകൃതിയെ കണ്ട് ഉള്ളം തണുത്തു... ✨
വീണ്ടും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം. ഒരു ചെറുപുഞ്ചിരിയോടും ഒരല്പം ആനന്ദ കണ്ണീരോടും കൂടി കണ്ടു കൊണ്ടിരികുമ്പോൾ ഉടനെ തീരല്ലേ എന്നായിരുന്നു മനസ്സിൽ... രുചിച്ചു നോക്കാതെ രുചിയറിഞ്ഞ red jackfruit.. എന്താ feel... Musthafakka ❤️ ഹാരിസ് ഭായ് ❤️... പണ്ട് പഠിച്ചുപോയ"മരം ഒരു വരം" ഇവിടെ" പ്രകൃതി തന്നെ ഒരു വരം "...
*Wow **18:10** ഭൂമിയിലെ സ്വർഗം 😍*
*കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ആ സ്വർഗം സ്വന്തമാക്കിയ മുസ്‌തഫക്കാ, നിങ്ങൾ എത്ര ഭാഗ്യവാൻ 🤗 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹*
മുസ്തഫ by chance ൽ കാണാനിടയായ ഏറ്റവും നല്ല വീഡിയോ കാണ കാണാൻ ഭയങ്കര ഇഷ്ടം ഈ പ്രകൃതിയേയും പ്രകൃതിയെ പുനസൃഷ്ടിക്കുന്ന മഹാമനസ്കനെയും👍👍🤩
ഭൂമിയിലെ സ്വാർഗം ഇതൊക്കെ ആണ്. ഇതിനെ ഇങ്ങനെ ആക്കിയ മുസ്തഫയിക്കായ്ക്ക് എല്ലാവിധ അഭിനന്ദനങ്ങൾ. ഒരു അവസരം തരാമോ ഇതൊന്ന് വന്നു കാണാൻ. അത്രയും ആഗ്രഹം ആണ്... പറയാൻ വാക്കുകളില്ല. 👌👌👌👌👌👌👌👌💞💞💞💞💞💞💞സൂപ്പർ ഇക്കാ
പാലമരം കൊണ്ടുവരാൻ ഇക്ക എടുത്ത effort 🙏🙏🙏🙏🙏സമ്മതിച്ചു. 💞💞💞👍👍👍👍👍👍👍👍3മാസം കഴിയാൻ കട്ട വെയ്റ്റിംഗിൽ ആണ് ഞാൻ.ഇത്രയും നല്ലൊരു പ്രകൃതി സ്നേഹം ഉള്ള, ഒട്ടും അഹങ്കാരം ഇല്ലാത്ത ഇക്കയെ ഒരുപാട് ഇഷ്ടം. നിങ്ങൾ സൂപ്പർ ആണ് ഇക്ക. 💞💞👍👍👍👍👌👌👌👌👌👌
കൺ കുളിർമയേകുന്ന ഇത്തരം കാഴ്ച ഒരുക്കിവെച്ചിരിക്കുന്ന അദ്ദേഹത്തോടും അത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങളോടും ഒരുപാട് സ്നേഹം💕
ചക്ക കണ്ടു കൊതിയായി.... 😍😍
250
വർഷത്തെ
പഴക്കമുള്ള ആ മരത്തെ
റീ പ്ലാൻറ് ചെയ്ത
മുസ്തഫക്ക്
താങ്കൾ ഒരു
വലിയ മനുഷ്യനാണ്
എത്ര മനോഹരമാണ് ആ സ്ഥലം 😍😍😍 കതമ്പ് എന്ന മരവും അതിന്റെ പൂവും കാണുവാൻ സാധിച്ചു 😍😍 എന്നെ അത്ഭുതപ്പെടുത്തിയത്
250 വർഷം പ്രായമുള്ള ആ മരത്തിനെ പുതുജീവൻ നൽകിയ ഇക്ക 🥰🥰🥰 നിങ്ങൾ ഒരു സംഭവമാണ് 😍👌👏👏👏
ഒരുപാട് കൊല്ലങ്ങൾക്ക് മുമ്പേ മനസ്സിൽ ഉണ്ടായിരുന്ന ഒരു സ്വപ്നം നേരിട്ട് കണ്ടൂ 😊☺️ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട്
നിങ്ങൾക്ക് ദൈവം ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ
പോയ കാലത്തിന്റെ --പഴമയുടെ പൊലിമയെ --പരിപാലിച്ചു പോരുന്ന ഒരു പ്രകൃതിസ്നേഹി!!🌹വരും കാലങ്ങളിൽ, സന്ദർശകരുടെ " അഭിനിവേശം" അല്ലെങ്കിൽ ആരാധന അതിരുകടന്ന് " അവിടം ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ " ആകരുത്.!! ഒരു അപേക്ഷയാണ്.!!🙏🏻
ഇങ്ങനെ പ്രകൃതിയെ സ്നേഹിക്കന്ന താങ്ങൾക്ക്👍👍👍👍
Njan aadhyathe video kandillayirunnu....pakshe eppol thanne kandittee pokulluuu.....30 varshamayittu njan kanunna swapnam...athithaanuu❤❤❤❤❤...eswaran enikkum koodeee prakrithiyodoppam jeevikkan pattanee ennu prarthikkunnu....oru 50,60 varsham purakil jeevikkan aagrahikkunnu...ente achantem ammayudem prayatholam pirakilekku pokan thonunnu..❤❤❤❤
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചേട്ടാ സ്ഥലങ്ങൾ ഒക്കെ കണ്ടപ്പോൾ തന്നെ മനസ്സ് relax ആയി 💚💚💚
രക്ഷസരാജാവ് Movie സോങ്. "കടമ്പ ":കണ്ണാരെ കണ്ണാരെ കടമ്പ മരം പൂത്തില്ലേ പെണ്ണാളേ പെണ്ണാളേ കുഴൽവിളിയും കേട്ടില്ലേ. ഈ പാട്ടിൽ കടമ്പ മരം ഉണ്ട്. 👍👍👍 ബിഗ് സല്യൂട് മുസ്തഫ ഇക്ക &കമാൽ ഭായ് 👍👍👍
ഈ പ്രകൃതി സ്നേഹിക്കു ഒരു ആയിരം താങ്ക്സ്.... നിങ്ങള്ക്ക് ഇനിയും ഒരുപാട് ചെയ്യാൻ കഴിയും 👍🙏🏻
യുട്യൂബിൽ കണ്ടാൽ മതി എല്ലാവരും.അവിടെ പോയാല് പിന്നെ അദ്ദേഹം ചെയ്തത് വെറുതെ ആവും.ഫുൾ സപ്പോർട്ട് ഉണ്ടാവും.skipp ആക്കാതെ കണ്ട രണ്ട് വീഡിയോ ആണ്.
Thanku sir.... അങ്ങനെ ഒരു ആവാസ വ്യവസ്ഥ അവിടെ ഉണ്ടാക്കി എടുതത്തിൽ.... കുളങ്ങൾ അദ്ഭുത പെടുത്തി......nayananadhakaram
Musthafakkaa നിങ്ങളോട് വല്ലാത്ത ബഹുമാനം തോന്നുന്നു, നിങ്ങളുടെ പ്രകൃതിയോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ നമിക്കുന്നു, ഒരിക്കലെങ്കിലും അവിടെ വന്ന് സ്ഥലവും ആളെയും നേരിൽ കാണാനുള്ള ഒരു അവസരവും ഭാഗ്യവും ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു ❤❤
നാഷണൽ ഹൈവേകളുടെ വികസനത്തിനു വേണ്ടി മുറിക്കപ്പെടുന്ന നമ്മുടെ മുത്തശ്ശി മരങ്ങളെ ഇക്ക സംരക്ഷിച്ചപ്പോലെ മാറ്റി നടാൻ സർക്കാർ തലത്തിലും ഇടപെടൽ വേണം
എന്റെ മനസ്സിലും ആദ്യം വന്ന പേടിയും അതു തന്നെ. എത്രയെത്ര മരങ്ങളാണ് നശിപ്പിക്കപ്പെട്ടത് 😢
നമ്മുടെ സർക്കാരിന് അതിനു ഒന്നും നേരം ഇല്ല. യുഎഇ, മലേഷ്യ, യൂറോപ്പ് പോലേ ത നാടുകളിൽ അത്തരതിൽ മരങ്ങളെ സംരക്ഷിക്കുന്നു ഉണ്ട്
ഇപ്പോൾ കണ്ടത് മനോഹരം വർഷങ്ങൾക്കുശേഷം കാണാനിരിക്കുന്നത് പ്രവചനതീതമാകും പ്രകൃതി യുടെ കാവൽകരന് ഒരു ബിഗ് സല്യൂട്
🔥🔥♥️♥️നല്ലൊരു പ്രകൃതി സ്നേഹിക്കു ഒരായിരം നന്ദി
ഇതൊക്ക ആണ് പ്രകൃതി സ്നേഹം 🙏🏻🙏🏻
അവിടെ അർഭുത സംഹാരി ഇല ഞാൻ കണ്ടു. അത് അപൂർവമായ ഒന്നാണ്. 🙏
ഇങ്ങനെ ഉള്ളവർക്കാണ് ,പത്മശ്രീ നൽകി ആധരിക്കേണ്ടത്
എന്റെ നാട്ടില്‍ ഇതുപോലെ ഒരു project കൊണ്ടുവന്ന മുസ്തഫ ഇക്കാ നിങ്ങള്‍ക്ക് 💯💯❤
അവിടെയുള്ള പഴങ്ങളും പൂവിലേ തേനും പക്ഷികളും പൂമ്പാറ്റകളും ആസ്വദിക്കുന്നതിലൂടെ അദ്ദേഹത്തിന് ധർമത്തിന്റെ പുണ്യം ലഭിച്ചുകൊണ്ടേ...യിരിക്കുന്നു👍🏻
വലിയ ബിസ്സിനെസ്സ് കാരനായ അങ്ങ് പ്രകൃതിയെ ഇത്ര സുന്ദരി ആക്കികൊണ്ട് അധികസമയം പ്രകൃതിയോട് സംസാരിച്ചു കൂട്ടുകൂടി ആനന്ദം കണ്ടെത്തുന്നതിൽ എത്ര നമസ്കരിച്ചാലും മതിയാകില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏
മരിക്കുന്നതിനും മുമ്പ് ഒരു പത്ത് സെന്റ് എങ്കിലും ഞാനും ഇതുപോലെ ആക്കാൻ ശ്രമിക്കും , ഇത്ര മനോഹാരിത എത്തിലെങ്കിൽ കൂടി♥️
സൂപ്പർ... 👌🏻 താങ്കളുടെ നല്ല മനസ്സിന് ദൈവം താങ്കളെ മേൽക്കുമേൽ അനുഗ്രഹിക്കട്ടെ..🙏🏻ഹരീഷിന്റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ..🌹
Kadamb trees also have an important place in our traditional medicines. The roots are used to treat bronchial issues, fever, muscular pain, poisonous bites, gynaecological disorders, and is also used as an aphrodisiac. The bark is used for rheumatic pain.
Poli man poli
Thanks for sharing great knowledge
Great
പ്രിയപ്പെട്ട മുസ്ഥഫക്ക നിങ്ങളുടെ അടുത്ത നാട്ടുകാരനായിട്ടും ചാനൽ വഴിയാണറിഞ്ഞത് ,രണ്ട് വീഡിയോകളും കണ്ടു നിങ്ങളുടെ ഈ സംരംഭത്തെ കുടുതലറിയാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഉഷാറാകും
താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
സത്യത്തിൽ പ്രകൃതിയാണ് ഈശ്വരൻ. പറയാൻ വാക്കുകൾ ഇല്ല. നീല കടമ്പിൻ പൂവേ. യന്ന് തുടങ്ങുന ഗാനം വയലാർ സാർ രജീച്ചിട്ടുണ്ട്.' പ്രകൃതിയെ ദൈവ തുല്ല്യമായി കണുന്ന അനല്ല മനുഷ്യന് ഹൃ ഭൂനിറഞ്ഞ നന്ദി
Hai ചേട്ടാ നിങ്ങളുടെ എല്ലാ videos കാണുമ്പോളും ഒരു പ്രേത്യേക ambience കിട്ടും. Tension ആയി ഇരിക്കുമ്പോ ഒരു relaxation കിട്ടും tanx ചേട്ടാ 👏🏻👏🏻👏🏻
Thank You ..😊
പ്രപഞ്ചത്തിലെ പ്രകൃതിയെ കേരള തനിമയിൽ നിർമിച്ച ഈ കാടിന്റെ ഭംഗി അതിമനോഹരമാക്കിയ എന്റെ ബാല്യകാല സ്മരണ എന്ന്നിൽ തോറ്റുണർത്തിയ ഗ്രാമീണ ചാരുതയ്ക്ക് നിറം പകർന്ന മുസ്തഫയ്ക്ക് എന്റെ മനസ്സ് നിറഞ്ഞ സ്നേഹ അഭിനന്ദനങ്ങൾ
എന്താ പറയാ ഉരു അത്ഭുതമാണ് ഈമാനുഷിൻ . 🙏❤️🙏
ഇദ്ദേഹത്തെയൊക്കെയാണ് അക്ഷരം തെറ്റാതെ മഹാനായ മനുഷ്യൻ എന്നു വിളിക്കേണ്ടത് ദീർഘായുസ്സ് കൊടുക്കണേ നാഥാ,
ഒരു നാൾ ഞാനും വരുന്നുണ്ട് ഈ കാഴ്ചകൾ നേരിട്ട് കാണാൻ ഇക്കാടെ അനുവാദം ലഭിക്കും എന്ന പ്രതീക്ഷയോടെ 🥰👍👍👍
Really Oscar award Mr.Musthaffa kodukkanam. Othiri othiri santhosham bro .oru big salute.
പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ അത് സൃഷ്ട്ടിച്ച ദൈവത്തെ ആരാധിക്കുക എന്നതാണ് എല്ലാത്തിലും ദൈവത്തിന്റെ ചൈതന്യം നിലനിൽക്കുന്നു 🙏🥰
ഈ കാഴ്ചകൾ കാണുമ്പോൾ മനസ്സിന് എന്തൊരു അനുഭൂതി ആണെന്ന് എങ്ങിനെ പറഞ്ഞു തരണമെന്ന് അറിയില്ല. ആ നല്ല മനുഷ്യനായ ആ ഇക്കയുടെ പ്രകൃതിയോടുള്ള ഇത്രയും സ്നേഹവും വാത്സല്ല്യവും കണ്ടപ്പോൾ അവർണ്യമായ ഒരു അദ്ദ്വാനത്തിന്റെ പ്രതീകമാണ് ഈ നേട്ടം. സർക്കാരിന്ടെയോ, മറ്റു പല greens organisors യിൽ നിന്നോ ഇദ്ദേഹത്തിനു ഒരു അവാർഡ് കൊടുക്കേണ്ടതിന് വളരെ അർഹനാണ്.
ശ്രീ. മുസ്തഫ, അനേകം കോടി സ്നേഹനമസ്ക്കാരം. പ്രകൃതിയുടെ ഈ മനോഹാരിത കാണാനും ആസ്വദിക്കാനും ഒരുപാട് ആഗ്രഹം.
Kerala government should support him and give him a award for such a amazing place ..Nature love. The future should learn from him , more information, sciences. More students should visit this place for them it would be a great refference for learning curve.
ഈ പ്രകൃതി എന്ന ശക്തി അങ്ങേക്ക്...
ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹം തരട്ടെ
ഇത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇക്ക.. 🙏🙏🙏
ഇതൊക്കെ കാണുമ്പോൾ മനസിന് എന്തോ ഒരു കുളിർമ❣️❣️❣️❣️
അടുത്ത പദ്മശ്രീ നിങ്ങൾക്ക് കിട്ടട്ടെ... എല്ലാവിധ ആശംസകളും❤️❤️
പ്രകൃതിയെ ഇതുപോലെ സംരക്ഷിക്കണം 🥰🤩🤩❣️💞💞💞💞💞❣️❣️❣️❣️
ഇക്കാ ഇത് കാണുമ്പോൾ കൊതി തോന്നുന്നു പക്ഷേ ഒരു തുണ്ടുഭൂമിയിൽ താമസിക്കാൻ ഒരു കുഞ്ഞു വീടും മാത്രം മുള്ളനമ്മുക്ക് സ്വപ്നത്തിൽ മാത്രമാണ് ഇത് കാണാൻ കഴിയുന്നത്. ഒരു പാട് സ്നേഹത്തോടെ .💕💕💕
അല്ലാഹു ആയുസ്സ് തരട്ടെ ആരോഗ്യം തരട്ടെ മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിരിയും ഭൂമ... അതിലും സുന്ദരമാണീ സ്വപ്ന ഭൂമി യാതാർത്ഥ്യമാക്കിയ മുസ്തഫക്കയുടെ മനസ്സും ഹാരിഷ് ബായിയുമൊത്തുള്ള സംസാരവും...
പിന്നെയും പിന്നെയും പിന്നെയും അഭിനന്ദനങ്ങൾ❣️❣️❣️
പ്രകൃതി മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥകൾക്കുള്ള ഇടമാണ് ഭൂമിയുടെ നിലനിൽപ്പിനെ കോട്ടം വരുത്തി മനുഷ്യന്റെ ജീവിതം അവൻ തന്നെ അവന്റെ മരണം വിളിച്ച് വരുത്തുകയാണ് ഓക്സിജൻ ജലം അഹാരം ഇതെല്ലാം നാന്നായിരുന്നാലെ മനുഷ്യന് രോകങ്ങൾ കുറയുക ഉള്ളു ഇതുപോലെ പ്രകൃതി സ്നേഹികൾ ഇനിയും ഒരുപാട് മുന്നോട്ട് വരട്ടെ നമ്മുടെ തലമുറക്ക് നിലനിൽപ്പിനായ് വളരെ അത്യാവശ്യം ആണ് പ്രകൃതിയെ സ്നേഹിക്കുന്ന ആളിനെ പ്രകൃതി സ്നേഹിക്കും♥️
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒരു ആശയം ആണ് ഞാൻ കണ്ടു കൊണ്ടിരുന്നത് നല്ല മനസ് ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന ഒരു മഹത്തായ വിജയം ആണ് ഇദ്ദേഹം നമുക്ക് കാണിച്ചു തരുന്നത് എല്ലാവിധ ആശംസകളും നേരുന്നു
എന്നോട് വരരുത് എന്ന് പറയരുത്.ഇത് എൻ്റെ സ്വപ്നമാണ്.നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.സമ്മതിച്ചിരിക്കുന്നു
സ്വപ്ന ലോകം കണ്ടതിൽ സന്തോഷം ഭൂമിയിലെ സ്വർഗം ജീവജാലങ്ങൾക്കും മനുഷ്യർക്കും
ബാല്യകാലസ്മരണകളിലൂടെ ഒരു സ്വപ്നസഞ്ചാരം ❤️😍, ഇക്ക നിങ്ങള്ക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കട്ടെ....... മണ്ണിന്റെ മണം നേരിട്ടനുഭവിക്കുന്ന പോലെ...... ❤️
പ്രകൃതി സുന്ദരമായ കണ്ണിനും മനസിനും ആനന്ദം നൽകുന്നു. 👍👍👍
ആവിശ്വസിനീയം ആ പാലാ മരം എന്റെ അമ്മോ സമ്മതിച്ചു ഇക്കാ....
ജീവിച്ചിരിപ്പുണ്ടേൽ അവിടെ താമസിക്കണം പഠിക്കണം mind 💯 refresh ചെയ്യണം
ഇതു കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്....അപ്പൊ അനുഭവിക്കുമ്പോഴോ....😍😍😍😍😍😍
രണ്ട് വീഡിയൊ യും മുഴുവൻ ആസ്വദി ച്ചു കണ്ടു, വളെരെ സന്തോഷം.
എല്ലാ ആഗ്രഹവും സാധിച്ചു കൊള്ളണമെന്നില്ല. ഇതും മായി പൊരുത്തപ്പെട്ട് ജീവിക്കാൻ ജോലി ചെയ്ത് ആ ഗ്രഹമുണ്ട്
Harish ഇക്കാ രണ്ടാമത്തെ തവണയും കണ്ടു സൂപ്പർ 🥰
മുസ്തഫ ക്കാ യ്ക്ക് ഒരു വലിയ സല്യൂട്ട്, നല്ല മനസുള്ള വർക്കേ ഇതുപോലെ ചെയ്യാൻ സാധിക്കൂ, ശ്രമിക്കൂ,. താങ്ക്സ് ❤️
❤❤സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിട്ടും കാണാൻ പറ്റിയില്ല
ഇദ്ദേഹത്തിനേ പോലെ ഇനിയും ആൾക്കാർ ഉണ്ടായി വരട്ടെ പ്രകൃതി സ്നേഹികൾക്ക് ഒരു പ്രചോദനം ആണ് ഈ വ്യക്തി'ആശംസകൾ.
മുസ്തഫക്കാന്റെ ഏന്തൻത്തോട്ടം .......😍😍😍
ഹരീഷ് ബായ് ബിഗ് സല്യൂട്ട് ഇനിയും ഇതു പോലെ യുള്ള വീഡിയോകൾ പ്രതീഷിക്കുന്നു ഇതു കണ്ടമ്പോൾ കണ്ണിനും മനസിനും നല്ല ഊർജം കിട്ടിയതുപോലെ
എനിക്കും കുളവും മുളയും പ്രാന്താണ്. ഒരു ദിവസം ഞാന്‍ പോകും.....മുസ്തഫ ആയുറാരോഗൃം റബ്ബ് തരട്ടെ
മുസ്തഫാ .... ഈ അമ്മ നമിക്കുന്നു - വോൾഗർക്കും അനന്തകോടി നമസ്കാരം !.!!
I salute you Mustafa kka...for treating ,caring ,protecting and respecting our mother earth like this. In fact our body is made from this soil only and you realised and felt it in its true sense....
" ആളുകളെ നന്നായി ഓർമ്മപ്പെടുത്തി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കു.... ക, പ്ലാസ്റ്റിക്ക് മാലിന്യം ... അതാണ് ഭീകരൻ
നമ്മുടെ നാട്ടിൽ ഉണ്ട് ഇത് പോലെ ഒരാൾ ..... വ്യത്യസ്തമായ വിദേശ 70 ഓളം ഫ്രൂട്സ് ..... ഇതുപോലെരു ഫാം.
I am a nature lover. I loved your both videos. While watching these videos my heart was filled with happiness. Whole time I praised and thanked God Almighty for this wonder of nature. Thank you.