തീർച്ചയായും മഹത്തായതും സംരക്ഷിക്കപ്പെടേണ്ടതും ആയ ഒരു പുരാതന നിർമ്മിതി തന്നെ, പ്രത്യേകിച്ചും തസ്ക്കരന്മാരിൽ നിന്നും ജീർണതയിൽ നിന്നും ഇനിയങ്ങോട്ട് . പ്രീയ അച്ചന്റെ ഉദ്യമങ്ങൾക്ക് ആശംസകൾ .
സൂപ്പർ ഇതൊക്കെ സംരക്ഷിക്കേണ്ടത് അനിവാര്യം ആണ് ഒരു ദേശത്തിന്റെ ചരിത്രം പേറി നില്ക്കുന്ന സ്ഥലങ്ങൾ തറവാടുകൾ പൊളിച്ച് കടത്തുന്ന ഈ കാലത്ത് ഇത് സംരക്ഷിക്കുന്ന കുടുംബാംഗങ്ങളെ നമിക്കുന്നു
ആ വഴി പോകേണ്ടിവരുന്ന സാഹചര്യത്തിൽ ആഗ്രഹിക്കാറുണ്ട് അതിനകം എല്ലാം കയറി കാണണം എന്ന് അത് അച്ഛന്റെ വീഡിയോയിലൂടെ സാധിച്ചു Good infermetion 👌🏻👌🏻thankyou acha 🙏🏻
വളരെ നല്ല വീഡിയോ 🤝👌🏻.ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ മുഖത്തു നോക്കിയാൽ നല്ലത്.ഒരാൾ സംസാരിക്കുമ്പോൾ നമ്മൾ വേറെ വള്ളിടത്തും നോക്കി നിന്നാൽ സംസാരിക്കുന്നത് കേൾക്കാൻ നമ്മൾക്കു താല്പര്യം ഇല്ലാത്ത പോലെ ആണ്.
അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഇതുപ്പോലുള്ള നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ മുത്തുകളായി സൂക്ഷിക്കേണ്ടതാണ്. പുറം നാടുകളിൽ അവർ ഇങ്ങനെയുള്ള പൈതൃകങ്ങൾക്കു കൊടുക്കുന്ന വില കണ്ടതുകൊണ്ടു പറയുകയാണ് " മുറ്റത്തെ മുല്ലക്ക് മണമില്ല"
ഇതിനെക്കാളും എത്രയോ അതിപുരാതനമായ പുണ്യ സ്ഥലങ്ങളാണ് ക്രിസ്ത്യൻസിന്റെ Nazareth, Jerusalem, Gethsemane, Matarea (a place near Cairo in Egypt where the inhabitants constantly burn a lamp in remembrance of Lord Jesus ). ഇപ്പോൾ പാതിരി explain ചെയ്യുന്നതായ തറവാട് ഒക്കെ ഏതോ മണ്മറഞ്ഞ ഹിന്ദുക്കൾ ക്രിസ്ത്യൻസ് ആയി convert ആകുന്നതിനു മുൻപുള്ള ചരിത്ര അവശിഷ്ടം മാത്രം
@@skgangadharanവിവരക്കേട് പറയാതെടോ അവരാരും converted അല്ല ഇപ്പോഴും ഹിന്ദുക്കളായി തന്നെ ജീവിക്കുന്നു 😂 പിന്നെ അല്പമെങ്കിലും ചരിത്രത്തിനെ കുറിച്ച് വിദ്യാഭ്യാസം നേടുക, ഇപ്പറഞ്ഞ അതിപുരാതന പുണ്യസ്ഥലങ്ങളെക്കാൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ദൈവീക സ്ഥാനങ്ങളും ക്ഷേത്രങ്ങളും ഉള്ള നാടാണ് ഇന്ത്യ. ഒരു ചരിത്ര നിർമിതിയുടെ പ്രാധാന്യം മറ്റൊരു ചരിത്ര സ്മാരകത്തെ വെച്ച് compare ചെയ്തിട്ടല്ല അനുമാനിക്കേണ്ടത്, ഓരോ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിനും അത് നിർമിക്കപ്പെട്ട ഭൂമികയുടെ സാംസ്കാരിക സാമൂഹിക ഘടനയിൽ വിലമതിക്കാനാകാത്ത പങ്കുണ്ട്, അത് വേറെ ചരിത്ര നിർമിതികൾ വെച്ചു rank ചെയ്യപ്പെടേണ്ടതല്ല. ഓരോന്നും അതിന്റെ പ്രാധാന്യവും സംരക്ഷണവും അർഹിക്കുന്നു.
@@sabarinair123 ഞാൻ പറഞ്ഞതിൽ വിവേരക്കേട് ഉണ്ടെന്നു കണ്ടുപിടിച്ച തനിക്കാണ് വിവരക്കേട്.. തന്നെപോലെയുള്ള നപുംസകങ്ങൾ കാരണം ഇന്ന് കേരളത്തിൽ terrorism കൂടികൊണ്ടിരിക്കുകയാണ്.
You have done a great job by introducing this ancient wonderful place,the archeology department of kerala should maintain these ancient places for posterity. Thanks.
Great Acha.This sort of ancient monuments should be preserved by Government expenses should be open for Tourists without any disturbance for the owners.Respects to Chettan.We have Cherukara Christian families in Ayroor near Kozenchery.May be different from this🎉
Thanking for the precious informations and Video Rev. Father 🙏God bless you Wishing that people who can financially help please do for the renovation and keeping the Origanility as a unique treasure Kerala 🙏🙏
Ancient art works. Weapons. 1000 years old. Arms ..all are much valued..Govt should provide protection and maintain this. Govt must provide a fund to maintain these articles. Glad that, these are still with the owner, a respected Gentleman.
ഒരു മ്യൂസിയം ആയി സംരക്ഷിക്കാൻ വേണ്ടിയും പുരാവസ്തു വകുപ്പ് മുഖേന ചരിപഠനവിദ്യാർത്ഥികൾക്ക് പഠന ഗവേഷണങ്ങൾ നടത്തി കൊണ്ട് നമ്മുടെ നാടിന്റെ പൂർവികരെ പറ്റി തലമുറയ്ക്ക് അറിവ് പകർന്നു നൽകാനും ഉപകാരപ്പെടുത്തണം.ആമ്യൂസിയവരുമാനനം ഉപയോഗിച്ച് ഭംഗിയായി പരിപാലിക്കാനും, സൗകര്യവും, സൗന്ദര്യവും കൂട്ടി സന്ദർശകർക്ക് ആകർഷണം ഉണ്ടാക്കാനും സാധിക്കും.
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടം പുരാവസ്തുവക പ്പ് ഏറ്റെടുത്ത് ഒരു മ്യൂസിയമാക്കി സംരക്ഷിക്കപ്പെടേണ്ടതാണ്. ഈ കാരണവർക്ക് അവിടെ വളരെ ഉത്തരവാദപ്പെട്ട ജോലി നൽകുകയും ചെയ്യണം.
ഇവിടെ എത്രയോ സ്ത്രീജനങ്ങൾ താമസിച്ചിരുന്നിരിക്കും,, അന്നത്തെ ആ കാലത്ത് ആ വിളക്കുകൾ ഒക്കെ കത്തിച്ചു എത്രയോ ആൾക്കാർ അവിടെ താമസിച്ചിരുന്നിരിക്കും 😔😔😔 ആ പാത്രങ്ങളൊക്കെ എത്രയോ ആൾക്കാർ ഉപയോഗിച്ചിട്ടുണ്ടാകും,, ആ പാത്രങ്ങളൊക്കെ അവർ ഉപയോഗിക്കുന്നതൊക്കെ എന്റെ കണ്മുന്നിൽ കാണുന്ന പോലെ എനിക്ക് 😔😔😔 ഇതും ഒരുതരം വട്ടാകും അല്ലെ,, ഈ വിഡിയോ കണ്ടപ്പോൾ എത്രയോ വർഷങ്ങൾ മുന്നേ ഞാൻ അതൊക്കെ കണ്ട പോലെ ഒരു തോന്നൽ,, മുന്നേ പറഞ്ഞ പോലെ അതും ഒരു വട്ടാകും, എന്നാലും എവിടെയോ കണ്ടു മറന്നപോലെ 🤔😔
തകർന്ന് നാമാവശേഷമായ ഒരു പഴയ കൊട്ടാരത്തിന്റെ ചരിത്രവുമായി kathanar untold stories നിങ്ങളുടെ മുമ്പിലേക്ക് എത്തുന്നു ruclips.net/video/uPKpAnIr5Qk/видео.html
അദ്ദേഹത്തിന്റെ വിനയവും എളിമയോടെ ഉള്ള സംസാരവും ഒരു രാജകുടുംബത്തിലെ ഒരു അംഗമാണേന്നുള്ള അഹങ്കാരവുമില്ല. Thank you father really appreciate 🙏🙏👏👏👍👍
Athee ....
നിറകുടം തുളുമ്പുകയില്ല.
സത്യം കെട്ടോ ഞാൻ അത് പറയാനാ കമന്റ് ബോക്സിലേക്ക് വന്നേ അപ്പോൾ ഇതേ ടൈപ്പ് ചെയ്ത് വെച്ചിരിക്കുന്നു 🎉🎉
രാജ കുടുംബമോ ? ഇത് 2023 ആണ് സേട്ടാ 😁
@@adarshorajeevan അതിനെന്താണ് സേട്ടാ 2023 ൽ രാജകുടുംബത്തിലെ ആരും കാണരുതെന്നുണ്ടോ....?
അച്ഛനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു, വളരെ മനോഹരമായ ചരിത്രം, രാജകുടുംബ അംഗത്തിനും, അച്ഛനും vandanam🙏🌹
തീർച്ചയായും മഹത്തായതും സംരക്ഷിക്കപ്പെടേണ്ടതും ആയ ഒരു പുരാതന നിർമ്മിതി തന്നെ, പ്രത്യേകിച്ചും തസ്ക്കരന്മാരിൽ നിന്നും ജീർണതയിൽ നിന്നും ഇനിയങ്ങോട്ട് . പ്രീയ അച്ചന്റെ ഉദ്യമങ്ങൾക്ക് ആശംസകൾ .
ചെറുകര തറവാടിനെ കുറിച്ചു ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻🙏🏻
Ys ..... അനാവരണം ചെയ്യപ്പെടാത്ത ചരിത്രം നമ്മുടെ സമീപം പലയിടത്തുമുണ്ട്
സൂപ്പർ ഇതൊക്കെ സംരക്ഷിക്കേണ്ടത് അനിവാര്യം ആണ് ഒരു ദേശത്തിന്റെ ചരിത്രം പേറി നില്ക്കുന്ന സ്ഥലങ്ങൾ
തറവാടുകൾ പൊളിച്ച് കടത്തുന്ന ഈ കാലത്ത് ഇത് സംരക്ഷിക്കുന്ന കുടുംബാംഗങ്ങളെ നമിക്കുന്നു
തീർച്ച, ചെറുകാര വീട് നാടിന്റെ നന്മ ആഗ്രഹിക്കുന്നു, എന്നും ഇതു നിലനിൽക്കട്ടെ
Ys...
അച്ചനോട് ബഹുമാനവും ആദരവും തോന്നുന്നു. ഇതൊരുപുതിയ അറിവാണ്.
പുരാതനമായ ഈതറവാട് എന്നുസംരക്ഷിക്കപ്പെടെണ്ടതാണ്. ഭാവിതലമുറക്ക് ഈചരിത്രംരേഖകൾ എന്നും പ്രചോദനമായി തീരട്ടെ.
അടിയന്തിരമായി ഈ പുരാവസ്തുക്കൾക്ക് സംരക്ഷണം ഏർപെടുത്തണം
Program cheuna fatherinum illaa❤
ആ വഴി പോകേണ്ടിവരുന്ന സാഹചര്യത്തിൽ ആഗ്രഹിക്കാറുണ്ട് അതിനകം എല്ലാം കയറി കാണണം എന്ന് അത് അച്ഛന്റെ വീഡിയോയിലൂടെ സാധിച്ചു Good infermetion 👌🏻👌🏻thankyou acha 🙏🏻
Kkk nice words..
മുത്തശ്ശനെഇഷ്ട്ടമായി എന്താ സംസാരം ഒരുപാടിഷ്ടമായി 🙏🏻🙏🏻 ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചുതന്ന അച്ഛനും നന്ദി 🙏🏻👍🏻😊
ഇവിടെ അടുത്ത പ്രദേശത്തു തന്നെ ഉണ്ടായിട്ടും ഇതുവരെ അറിയാൻ കഴിയാത്ത കാര്യങ്ങൾ katthanar untold stories വഴി അറിയാൻ സാധിച്ചതിൽ സന്തോഷം 🙏
Thank for your precious comment😘😘
😅😅😅😅😅😅😅😊😊😅
ഞാൻ സുരേഷ് ചേട്ടന്റ സംസാരം കേട്ടപ്പോൾ ആദ്യം വിചാരിച്ചത് കുമ്മനം രാജശേഖരൻ സർ ആണെന്നാണ് 😊
സ്വന്തം നാട്ടിലെ അറിയാത്ത ഒരുപാട് അറിവുകൾ നൽകുന്ന നല്ലൊരു ചാനലാണ്. ഇനിയും ഒരുപാട് അറിവുകൾ നൽകാൻ സാധിക്കട്ടെന്ന് ആശംസിക്കുന്നു 🙏
That z untold stories.... pls support&convy other historical elements nearby
ഈ സ്ഥലം എവിടാ
ഒരു മഠത്തുംഭാഗത്തുകാരനായ ഞാൻ Canada ഇൽ ഇരുന്ന് ഈ video കാണുന്നു ....Very good and informative video.
ഓ പിന്നെ, പിന്നെ എന്തൊരു തള്ള്, കാനഡ എന്താ സ്വർഗ്ഗത്തിലോ മറ്റോ ആണോ, കേരളത്തിലുള്ള ഒട്ടുമിക്കവരും ഇപ്പോൾ കാനഡയിൽ ഉണ്ട്.
@@johnutube5651asooya ottumilla Ayal Canada adhyam aayi irunu kanunu malayali enn ittitila ...Canada irikunu enn paranjullu
വളരെ നല്ല വീഡിയോ 🤝👌🏻.ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ മുഖത്തു നോക്കിയാൽ നല്ലത്.ഒരാൾ സംസാരിക്കുമ്പോൾ നമ്മൾ വേറെ വള്ളിടത്തും നോക്കി നിന്നാൽ സംസാരിക്കുന്നത് കേൾക്കാൻ നമ്മൾക്കു താല്പര്യം ഇല്ലാത്ത പോലെ ആണ്.
അതിനുള്ളിലെ കാഴ്ചകൾ നമ്മുടെ കണ്ണുകളെ അ൩രിപ്പിക്കുന്നത് ആയിരുന്നു. ആയതിനാൽ ആണ് ..🙏🙏
@@kathanaruntoldstories 🥰🙏🏻
ആ അപ്പാപ്പന്റ സംസാരത്തിനു നല്ല സ്ഫുടതായുണ്ട്
പനയനാർ കാവും പരുമല തിരുമേനിയും... രക്തസന്ധി ചെയ്ത പോലെ ഇഴചേർന്നു കിടക്കുന്നതാണ് നമ്മുടെ ഓർത്തഡോക്സ്-ശാക്തേയ ബന്ധവും ചരിത്രവും.. അച്ഛന് നമസ്കാരം...🥰🙏
ഓർത്തഡോൿസ് അതെന്താ 😜
@@sreejithrajan3294 കടമറ്റം സമ്പ്രദായത്തിൽ രണ്ടു കൂട്ടരും ഉപാസന ചെയ്യുന്നവരുണ്ട്...
@@sreejithrajan3294dictionary nokuga. Idu uddeshikunnu madamalla bharadeeya Hindu sambradayam/ samskaram.
ഒരു ക്രിസ്ത്യൻ സ ഭ യാണ് ഓർത്തഡോസ് സഭ....
മനസ് രാജ ഭരണ കാലത്തേക്ക് പോയ പോലെ തോന്നി 🙏♥️👌
അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഇതുപ്പോലുള്ള നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ മുത്തുകളായി സൂക്ഷിക്കേണ്ടതാണ്. പുറം നാടുകളിൽ അവർ ഇങ്ങനെയുള്ള പൈതൃകങ്ങൾക്കു കൊടുക്കുന്ന വില കണ്ടതുകൊണ്ടു പറയുകയാണ് " മുറ്റത്തെ മുല്ലക്ക് മണമില്ല"
ഇതിനെക്കാളും എത്രയോ അതിപുരാതനമായ പുണ്യ സ്ഥലങ്ങളാണ് ക്രിസ്ത്യൻസിന്റെ Nazareth, Jerusalem, Gethsemane, Matarea (a place near Cairo in Egypt where the inhabitants constantly burn a lamp in remembrance of Lord Jesus ). ഇപ്പോൾ പാതിരി explain ചെയ്യുന്നതായ തറവാട് ഒക്കെ ഏതോ മണ്മറഞ്ഞ ഹിന്ദുക്കൾ ക്രിസ്ത്യൻസ് ആയി convert ആകുന്നതിനു മുൻപുള്ള ചരിത്ര അവശിഷ്ടം മാത്രം
@@skgangadharanഅവരാരും converted അല്ലല്ലോ❓ഹിന്ദുവിന്റെ ചരിത്രശേഷിപ്പുകൾ ഒന്നും പ്രധാനപ്പെട്ടതല്ലേ❓
@@skgangadharanവിവരക്കേട് പറയാതെടോ അവരാരും converted അല്ല ഇപ്പോഴും ഹിന്ദുക്കളായി തന്നെ ജീവിക്കുന്നു 😂 പിന്നെ അല്പമെങ്കിലും ചരിത്രത്തിനെ കുറിച്ച് വിദ്യാഭ്യാസം നേടുക, ഇപ്പറഞ്ഞ അതിപുരാതന പുണ്യസ്ഥലങ്ങളെക്കാൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ദൈവീക സ്ഥാനങ്ങളും ക്ഷേത്രങ്ങളും ഉള്ള നാടാണ് ഇന്ത്യ. ഒരു ചരിത്ര നിർമിതിയുടെ പ്രാധാന്യം മറ്റൊരു ചരിത്ര സ്മാരകത്തെ വെച്ച് compare ചെയ്തിട്ടല്ല അനുമാനിക്കേണ്ടത്, ഓരോ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിനും അത് നിർമിക്കപ്പെട്ട ഭൂമികയുടെ സാംസ്കാരിക സാമൂഹിക ഘടനയിൽ വിലമതിക്കാനാകാത്ത പങ്കുണ്ട്, അത് വേറെ ചരിത്ര നിർമിതികൾ വെച്ചു rank ചെയ്യപ്പെടേണ്ടതല്ല. ഓരോന്നും അതിന്റെ പ്രാധാന്യവും സംരക്ഷണവും അർഹിക്കുന്നു.
@@sabarinair123 ഞാൻ പറഞ്ഞതിൽ വിവേരക്കേട് ഉണ്ടെന്നു കണ്ടുപിടിച്ച തനിക്കാണ് വിവരക്കേട്.. തന്നെപോലെയുള്ള നപുംസകങ്ങൾ കാരണം ഇന്ന് കേരളത്തിൽ terrorism കൂടികൊണ്ടിരിക്കുകയാണ്.
@@skgangadharanidh endh oola...ayal ipozhum Hindu aanu .😂
പുതിയ അറിവ് പകർന്നതിനു ഒത്തിരി നന്ദി.. 🙏🌹
Santhosh George Kulangara arinjal kondupoyi kidu ayittu maintain cheyyum.....
You have done a great job by introducing this ancient wonderful place,the archeology department of kerala should maintain these ancient places for posterity. Thanks.
Suresh Chettan is so humble and kind. God bless him. Father, I request you to look into the face when someone is trying to talk to you.
നമ്മുടെ നാട്ടിലെത്തന്നെ എത്രയെത്ര കാണാ കാഴ്ചകൾ അതിലൊന്നു കാണാൻ സാധിച്ചു. നന്ദി.
അറിയുന്നതും,കാണുന്നതിനും ഇടയായതിൽ അതിയായ സന്തോഷം അച്ഛനുമായി പങ്കുവെക്കുന്നു
അച്ഛന്റെ വിവരണം നന്നായിട്ടുണ്ട്
Thanku...❤
അച്ഛൻ എന്തോ വിവരിച്ചു
നമ്മടെ നാടിന്റെ സ്നേഹ സൗഹാർദ്ധങ്ങൾ നില നിർത്താൻ ഫാദറിന്റെ പ്രവർത്തനം ഉപകരിക്കും... സംശയമില്ല.
Great is our Indian culture.....full respect and Honour to all my other Religions. . Naman
Yes exactly..
ആണിക്കാട്ടുകാർക് അറിയാൻ പാടില്ലായിരുന്നു, നന്ദി
Thanku...
ആനിക്കാടുകാർക്കറിയില്ലെന്നോ മല്ലപ്പള്ളി?😅😊
Great Acha.This sort of ancient monuments should be preserved by Government expenses should be open for Tourists without any disturbance for the owners.Respects to Chettan.We have Cherukara Christian families in Ayroor near Kozenchery.May be different from this🎉
Thanking for the precious informations and Video Rev. Father 🙏God bless you
Wishing that people who can financially help please do for the renovation and keeping the Origanility as a unique treasure Kerala 🙏🙏
കൊള്ളാം 👌👍
ഇതു, ഞങ്ങളുടെ നാടാണ്. ഞങ്ങളുടെ സ്വന്തം സുരേഷേട്ടൻ. 🥰🥰
Achen ....great work and Respect to you and Sureshettan
Sureshettan.... very nice personality...
..
പ്രേം നസിറിന്റെ ശബ്ദമുള്ള രാജകുടുംബാംഗം
ഇനി പ്രേംനസീർ ഇവടെന്ന് ആരുടേ എങ്കിലും DNA ആവ്വോ.....?😮😢
കേന്ദ്ര ഗവണ്മെന്റ് ഇതൊക്കെ സംരക്ഷിക്കണം കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് കാണേണ്ട ഇതൊക്കെ എടുത്തു കൊണ്ട് പോയി ആ പാപത്തിനെ അറസ്റ്റ് ചെയ്യും 🤣
😢
ഹ ഹ ഹ ഹോ വളിച്ച കോമെടി
Paranari anel sookshikanam
Thank you for sharing this video
Ethrayum thazhma ulla oru manushyane kanuchu thannathinu achanu nanni.4 kashu pettanu kanumbo kannum manjalich ahankarikunna ennathe generation evareyokke kandu kurachenkilum padichirunenkil ennu agrahikunnu🙏☺️
Prem nazir sound ayit oru touch ind 5:14
Oh. Great... Eagerness to hear
❤❤❤❤❤❤❤❤suresh chettante voice super❤
Dear Acha,
Another excellent video. appreciate your dedication and research.
Wish you cross 1000 suscribers today 👍👍
ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ വിവരം അറിയിക്കുക. ആ സാമഗ്രികൾ സംരക്ഷിക്കേണ്ടതുണ്ട്, ശാസ്ത്രീയമായി.
നല്ലൊരു മനുഷ്യൻ❤
Really great workit is a gft for ew generation....
Thank for nice comment
തുറക്കണം,,, അല്ലെങ്കി അതിൽ നിന്ന്, മുമ്പ് തുറന്ന് അടിച്ചു മാറ്റിയിട്ടുണ്ടാവും 😄
നിൻറെ അച്ഛനാടാ അടിച്ചുമാറ്റി അതിനകത്ത് വരുന്നത്അറിയാത്ത കാര്യം പറയരുത്
*Awe.. Such a marvellous creations* ❤❤❤ May God bless the protectors of such creations
Very good information.thank u Acha
Ancient art works. Weapons. 1000 years old. Arms ..all are much valued..Govt should provide protection and maintain this. Govt must provide a fund to maintain these articles. Glad that, these are still with the owner, a respected Gentleman.
Government onnm cheyyila. Pattuvenkil ividullath adichumatti vitt cash akki pocket l idum
ഒരു മ്യൂസിയം ആയി സംരക്ഷിക്കാൻ വേണ്ടിയും പുരാവസ്തു വകുപ്പ് മുഖേന ചരിപഠനവിദ്യാർത്ഥികൾക്ക് പഠന ഗവേഷണങ്ങൾ നടത്തി കൊണ്ട് നമ്മുടെ നാടിന്റെ പൂർവികരെ പറ്റി തലമുറയ്ക്ക് അറിവ് പകർന്നു നൽകാനും ഉപകാരപ്പെടുത്തണം.ആമ്യൂസിയവരുമാനനം ഉപയോഗിച്ച് ഭംഗിയായി പരിപാലിക്കാനും, സൗകര്യവും, സൗന്ദര്യവും കൂട്ടി സന്ദർശകർക്ക് ആകർഷണം ഉണ്ടാക്കാനും സാധിക്കും.
Good video…
Best wishes ❤
Thanku
Certainly its "untold stories"... Nice work acha 🙏🏻.
Thank for ur great words...
Hlo
Achanu thanks
Epoleza ariyan kazinjathe
nilavara thorannu nokkedey... vallathum kidackumo entho...
nalla samsram
Vinayapoorvamaya sambashanam, mugathu nalla thejas.👏
Cute video, Rich in content, good presentation...
Thanku...
Enthaa quality aa samsaram thanne❤
Absolutely amazing
Really correct
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ കെട്ടിടം പുരാവസ്തുവക പ്പ് ഏറ്റെടുത്ത് ഒരു മ്യൂസിയമാക്കി സംരക്ഷിക്കപ്പെടേണ്ടതാണ്. ഈ കാരണവർക്ക് അവിടെ വളരെ ഉത്തരവാദപ്പെട്ട ജോലി നൽകുകയും ചെയ്യണം.
Ninte veedanel nee kodukkumo 😒
I Salute you Suresh Chettan.
ഇവിടെ എത്രയോ സ്ത്രീജനങ്ങൾ താമസിച്ചിരുന്നിരിക്കും,, അന്നത്തെ ആ കാലത്ത് ആ വിളക്കുകൾ ഒക്കെ കത്തിച്ചു എത്രയോ ആൾക്കാർ അവിടെ താമസിച്ചിരുന്നിരിക്കും 😔😔😔
ആ പാത്രങ്ങളൊക്കെ എത്രയോ ആൾക്കാർ ഉപയോഗിച്ചിട്ടുണ്ടാകും,, ആ പാത്രങ്ങളൊക്കെ അവർ ഉപയോഗിക്കുന്നതൊക്കെ എന്റെ കണ്മുന്നിൽ കാണുന്ന പോലെ എനിക്ക് 😔😔😔 ഇതും ഒരുതരം വട്ടാകും അല്ലെ,, ഈ വിഡിയോ കണ്ടപ്പോൾ എത്രയോ വർഷങ്ങൾ മുന്നേ ഞാൻ അതൊക്കെ കണ്ട പോലെ ഒരു തോന്നൽ,, മുന്നേ പറഞ്ഞ പോലെ അതും ഒരു വട്ടാകും, എന്നാലും എവിടെയോ കണ്ടു മറന്നപോലെ 🤔😔
This untold stories is a very informative one.
ആയുധങ്ങൾ നഷ്ടപ്പെട്ടു പോകാതെ മിനുക്കി സൂക്ഷിച്ചു കൊള്ളണം
#Archeological department should maintain to preserve the history #kerala #government #actionable #item
Enikkum adhehathe pole malayalam samsarikkan kothi avunnu
Informative video.
താങ്ക്യൂ
Good presentation...waiting for the next... keep going ❤️❤️❤️
Thank for your encourage
Nannayittund..... 🎉🎉
Thank for nice words
Fr.Please explore EDOOR FAMILY AD - 825 ancient family in Vaipur
Sure...
@@kathanaruntoldstories Thank you Father
Very good sabuvarghese paperingadu
എത്രയും പെട്ടന്ന് ആ നിലവറയും, കൂടെ ആ തുറക്കാത്ത മുറിയും കൂടി തുറക്കട്ടെ
Channalleintrra peiyrru.
Nannaayeittu unndu.. father.nanneei 🙏💐💐💐👌💐
ഇതൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണ് ...
Nice...
Suresh chettante sound prem nazeer sir voice pole undu
Ente Amma Thottavallil Aashan ne kurichum Cherukara tharavaadinekurichum paranjittund.
ഒരു കാരണവശാലും കേരള ഗവണ്മെന്റ് ന് ഇതിനകത്തു കേറാൻ അനുമതി നൽകരുത്
Very good information 🙏🙏🙏
Thanku...
❤very good information🎉
അയണി മരങ്ങൾ ധാരാളമുണ്ടായിരുന്നത് കാരണം അയണിക്കാട് ദേശമെന്ന് അറിയപ്പെ ട്ടിരുന്ന ഇടം..
നമ്മുടെ ആഞ്ഞിലിമരം അല്ലേ?
Thank you.acha
Congrats ❤
ഇനി യും നശിക്കാതെ സംരക്ഷിക്കേണ്ടവ 👌
Valuable info acha,, 🌹
Ys...thanku
Good video
ലെ govt... ആഹാ ഇതൊക്കെ ഇവിടെ ഉണ്ടെന്ന് പറയണ്ടേ 😂😂😂
Father 🙏🙏🙏🙏🙏❤❤❤❤
Real untold stories...!
Great comment
Hai suresh chetten
Very good narration
Thanku...
Super sound
അന്ധവിശ്വാസം നമ്മുടെ വിശ്വസങ്ങൾക്ക് ഒപ്പം
കൃപാസനം
ഇതിൽ എല്ലാത്തിലും എല്ലാവരുടെയും എല്ലാ വിശ്വാസങ്ങളും പെടും. എല്ലാ വിശ്വാസങ്ങളും അന്ത വിശ്വാസങ്ങൾ തന്നെ.
1000 വർഷം കൊറച്ചു കൂടി പോയില്ലേ.
Appupan looks like ettikora in my mind 😂
Good
Ente ponnu suresh chetta ee mathiri itemgale onnum veetil kettalle. Nale ellam koodode adichu kondu pokum. Panu thomashleeha sthapicha kudumbam aanu ennokke paranju kalayum.
Thanks 🙏🙏🙏
കൊട്ടാരത്തിലെ ആളുകൾ എവിടെ പോയി... സൂക്ഷിപ്പ് കാരൻ മാത്രേ ഉള്ളു....
ഒരു പട്ടക്കാരൻ എങ്ങനെയാണു ഇതുമായി ബന്ധം ? ഒരു വ്ലോഗർ ആണോ ?
തകർന്ന് നാമാവശേഷമായ ഒരു പഴയ കൊട്ടാരത്തിന്റെ ചരിത്രവുമായി kathanar untold stories നിങ്ങളുടെ മുമ്പിലേക്ക് എത്തുന്നു ruclips.net/video/uPKpAnIr5Qk/видео.html
ആ സംസാര ശൈലി 🥰🥰🫰