ശരിയാണ്,ഷീലയുടെ അമ്മ ഗ്രേസിയുടെ അമ്മയാണ് കുറിയേടത്ത് താത്രി എന്ന് കേട്ടിട്ടുണ്ട്. ഷീല അത് ആദ്യകാലത്ത് സമ്മതിച്ചിട്ടുണ്ട്. പിന്നീട് അവരത് മാറ്റിപ്പറഞ്ഞു. തമിഴ്നാട്ടിൽ ജനിച്ചുവളർന്ന ഷീലയ്ക്ക് ഒരുപക്ഷേ, ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിവുണ്ടായിരുന്നിരിക്കില്ല. ഈ തുറന്നുപറച്ചിലിനു ശേഷമായിരിക്കാം ഷീല എല്ലാം മനസ്സിലാക്കിയതും നാണക്കേട് തോന്നിയതും. അതുകൊണ്ട് പിന്നീട് ഒരിക്കൽ അന്ന് താൻ പറഞ്ഞ സത്യത്തെ അവർ മുഴുവനായും നിഷേധിച്ചു.
ഷീല ജനിച്ചു വളർന്നത് കോയമ്പത്തൂർ ആണെന്ന് അവർ തന്നെ ഒരു interview ഇല് പറയുന്നു... അവരുടെ ഫാദർ ഒരു റെയിൽവേ ഉദ്യോഗസ്ഥർ ആണെന്ന് ആണ് പറഞ്ഞത്.. കുറിയേടത്ത് താത്രി നാടുവിട്ടു കോയമ്പത്തൂർ ആണ് എത്തിയത് അവിടെ നിന്ന് ആംഗ്ലോ ഇന്ത്യൻ ആയ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.. അതിലെ രണ്ടു പെൺമക്കൾ ഉണ്ടായി എന്നും അതിലെ രണ്ടാമത്തെ മകളുടെ മകൾ ആണ് ഷീല എന്നാണ് കേട്ടത്.. എത്രത്തോളം ശരിയാണ് എന്നറിയില്ല..
ഇത്രക്ക് ദാരിദ്ര്യം പാടില്ല പ്രധാനപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിൻറെ സ്ക്രീൻ എങ്കിലും ഒന്ന് വൃത്തിയാക്കാൻ നിങ്ങൾ ശ്രമിക്കണം 50 ശതമാനവും മറ്റു വാർത്തകളും പരസ്യങ്ങളും കൊണ്ട് സത്യത്തിൽ ഈ വിഷയം ശരിക്ക് പഠിക്കാനാ ഉൾക്കൊള്ളാൻ കഴിയാതെ പോവുകയാണ് നിങ്ങളുടെ ക്യാമറാമാൻ വളരെ മോശമാണ് അതുപോലെതന്നെയാണ് സംവിധാനവും ന്യൂസ് 18 ഇത്തരം കാര്യങ്ങൾ മീഡിയവൺ ചാനലിൽ നിന്ന് കണ്ടുപിടിക്കണം
കുറച്ചു കൂടി ചികഞ്ഞാൽ ഷീലയെ പോലെ മറ്റൊരു ബന്ധം ഒരു പക്ഷെ ശ്രീദേവിയുമായും ഉണ്ടാവും. ഒരു ചങ്ങ ലയിലെ കണ്ണികൾ തന്നെയല്ലെടോ ഈ മനുഷ്യർ. ലോകം മനോഹരമാക്കാൻ വേണ്ടിയെന്തോ മതം ഉണ്ടായതാണ്. ബോധവും, വിവരവും ഇല്ലാത്ത മനുഷ്യ ചാവാലികൾ അത് ലോകസമാധാനം കെടുത്താനുള്ള കരടാക്കി. ഇന്നും ഹിന്ദുവും, മുസ്ലിമും, കൃ സ്ത്യാനിയും എത്രയോ സ്ഥലങ്ങളിൽ എത്ര സന്തോഷത്തോടെ പരസ്പ്പരം അറിഞ്ഞും, സ്നേഹിച്ചും ജീവിക്കുന്നു.
ഷീലയുടെ അമ്മ ഗ്രേസിയുടെ അമ്മയാണ് കുറിയേടത്ത് താത്രി എന്ന് കേട്ടിട്ടുണ്ട്. ഷീല അത് ആദ്യകാലത്ത് സമ്മതിച്ചിട്ടുണ്ട്. പിന്നീട് അവരത് മാറ്റിപ്പറഞ്ഞു. ചെന്നൈയിൽ ജനിച്ചുവളർന്ന ഷീലയ്ക്ക് ഒരുപക്ഷേ, ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിവുണ്ടായിരുന്നിരിക്കില്ല. ഈ തുറന്നുപറച്ചിലിനു ശേഷമായിരിക്കാം ഷീല എല്ലാം മനസ്സിലാക്കിയതും, പിന്നീട് ഒരിക്കൽ താൻ പറഞ്ഞ സത്യത്തെ നിഷേധിച്ചതും...
Fantastic work. Love the contents. It would be a GREAT help if this video can be put out without the flashing headlines. Totally impossible to watch the video.
പറഞ്ഞു കേൾവിയല്ലാതെ, നേരിട്ട് അവർ എങ്ങനെയായിരുന്നു എന്നു ആർക്കും അറിയില്ല, ഓരോരുത്തരും പറഞ്ഞു പറഞ്ഞു പലതും ഇല്ലാത്ത കാര്യങ്ങൾ വരെ കഥയിലുണ്ടാകും, imagination, വിശ്വസിക്കുന്നില്ല ഇതൊന്നും
Good morning Great initiative you are remarkable 👏 👍 🙌 👌 🙏 This kind of news and its relevant Your references thats from historical archives explanation also good 👍
Online medias il parayunund Sheela yude achante Amma yanu evar enu.. thathri ye pinned oru Christian marriage cheythu evar Madras ilek maari aavide vechu oru boy indayi enanu parayunathu aa boyude mol aanu Sheela enoke yanu parayunund.. 😅
ഇന്നും ഇതിലും വലിയ പീഢനവും കെട്ടി തുക്കലും ദിവസേന നടക്കുന്നു അതൊക്കെ മറച്ചുപിടിക്കുന്ന മാപ്രകൾ പിന്നെ ആർക്കൊക്കയോ വേണ്ടി ഉപകാരസമരണക്ക ഇതൊക്കെ എടുത്തിട്ട് അലക്കുന്നു
എല്ലാ തിയറികളും തെറ്റാവാം. താത്രിക്കുട്ടിക്ക് ഒരു സംഭവിച്ച കാര്യങ്ങൾ സത്യം തന്നെയാവും പക്ഷേ അതിൻ്റെ പിന്നിലെ കാരണം നമ്മളാരും വിചാരിച്ചു വയ്ക്കുന്നതുപോലെ ഒന്നായിരിക്കില്ല, അവർ ധീരയുമാണ് ഇരയുമാണ് പക്ഷേ ഒട്ടും സൈൻ്റിഫിക്ക് അല്ലാത്ത എന്തോ ഒന്നു അത് ഇന്നും പിൻതുടരുന്നു. ഇന്നത്തെ മാറ്റം പീഡനങ്ങൾ കുറഞ്ഞു എന്നതു മാത്രമാണ് . അനാചാരങ്ങൾ, മൂർത്തികൾ, വിദേശ ശക്തികൾ, ആഭിചാരം , മാന്ത്രികം അങ്ങനെ മനുഷ്യർക്കറിയാത്ത പല രഹസ്യങ്ങളും പിന്നിലുണ്ട്. ജാതിവ്യവസ്ഥയിൽ നിന്നുടലെടുത്ത വെറുപ്പ് അതിൽ നിറയുന്ന പക അതിലുപരി പലരുടെയും ആരാധന മൂർത്തികൾ . ജാതിവ്യവസ്ഥയെ മുതലാക്കി വിദേശികൾ കൊണ്ടുവന്ന സാതാനിക് റിച്യുൽസ് വ്യവസ്ഥകളെ മറികടക്കാൻ അതിനു അടിമപ്പെട്ടവർ, ഡീപ്പായി റിസേർച്ച് ചെയ്യേണ്ട വിഷയം.❤
പണ്ടുകാലത്ത് അമ്പലങ്ങൾ ഉണ്ടാക്കിയിരുന്നത് നല്ല കാണാൻ കൊള്ളാവുന്ന സ്ത്രീകളുള്ള സ്ഥലങ്ങളിൽ ആയിരുന്നു ഇല്ലെങ്കിൽ അത്തരം സ്ത്രീകൾ ഉള്ള കുടുംബങ്ങളെ അമ്പലത്തിലെ ചുമതല ഏൽപ്പിച്ചിരുന്നു നമ്പൂതിരിമാരും നായന്മാരും മറ്റു ഉയർന്ന ജാതിക്കാർക്കും അതിൻറെ മറവിൽ പല ലീലാവിലാസങ്ങളും നടത്താൻ കൂടി വേണ്ടിയായിരുന്നു അവർക്കിഷ്ടമുള്ള ദൈവങ്ങളെ അവിടെ പ്രതിഷ്ഠിക്കും അതുകൊണ്ടാണ് കോടിക്കണക്കിന് കല്ലുകൾ ദൈവങ്ങളായി മാറുന്നത് ഒരു പ്രദേശത്തുതന്നെ മൂന്നും നാലും അഞ്ചും അമ്പലങ്ങൾ പല ദൈവങ്ങളുടെ പേരിൽ എന്തിനാണ് ഇങ്ങനെ നിർമിക്കുന്നത് എത്രയേറെ നമ്പൂരി നായർ കുടുംബം ഒരു പ്രദേശത്ത് ഉണ്ടോ അത്രയും അമ്പലങ്ങൾ പ്രദേശങ്ങളിലും ഉണ്ടായിരിക്കും
അന്യ മതസ്ഥർ അവരുടെ സുന്ദരികളായ പെണ്ണുങ്ങൾ ഉള്ളിടത് അവരുടെ ദേവാലയം പണിയും, ആകെ വ്യത്യാസം രാത്രി പെണ്ണുങ്ങൾക് പ്രവേശനം, മദ്രസകൾ കുട്ടികൾക്കു ചെറുപ്പത്തിലേ ഇതൊക്കെ പഠിക്കാൻ മറ്റുജാതിക്കാരെ താഴ്ത്തികെട്ടുമ്പോൾ ഇതും ഒന്ന് ശ്രദ്ദിക്കണം, ഒന്നിനെകെട്ടി പൂതിമതിയാവുമ്പോൾ തലാഖ്, മുഖം മാത്രം, അല്ലെങ്കിൽ മുഖത്തും കർട്ടൻ തൈച്ചാണ് മുസ്ലിം സ്ത്രീകൾ പാവങ്ങൾ സ്വന്തം ജാതിയിലെ ആണുങ്ങൾക്ക് അത്രക് ആക്രാന്തം
പണ്ടു കാലത്ത് "ദേവദാസികൾ" എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു ! സൗന്ദര്യമുള്ള പെണ്ണുങ്ങളെ വിവാഹം കഴിപ്പിക്കാതെ അമ്പലത്തിൽ പൂജാ സഹായത്തിന് നിറുത്തുക..... യഥാർത്ഥ ഉദ്ദേശം ! പൂജാരിമാർക്ക്, രതിലീല നടത്തുക.....
കണ്ടേ കണ്ടേ എന്നൊരു പരുഷൻ വിളിചൃച് പറഞഞ്ഞാൽ സ്ത്രീ കൂടെ പോകണം , എന്നൊരു ആചാരവും ഉണ്ടായിരുന്ന . അന്നേ ദിവസം സൃത്രീകൾ പുറത്ത് ഇറങ്ങാതിരിക്കുകയോ, ഒളിച്ച് നിൽക്കുന്ന പുരുഷനെ അടിച്ചോടി്‌കുകയോ ചെയ്യയ്ാതെ അഅത്ടഅനുവദിച്ചത് ആരാണ്.
ഞാൻ സനാതന ധർമ്മം ഇഷ്ടപ്പെടുന്നു. ആർഷഭാരത സംസ്കാരം ഇഷ്ടപ്പെടുന്നു. താങ്കൾക്കിഷ്ടമില്ലാത്തതെല്ലാം ആണ് സനാതന ധർമ്മം എന്ന് അർത്ഥമുണ്ടോ? താങ്കളുടെ അറിവില്ലായ്മകൾ ചേർത്തുവച്ചാൽ ആർഷഭാരത സംസ്ക്കാരമാവുമോ? താങ്കളെ ഗോവിന്ദച്ചാമി എന്ന് ഞാൻ വിളിച്ചാൽ താങ്കൾ ഗോവിന്ദച്ചാമിയാകുമോ?
സതി, വിധവാ ഗൃഹത്തിലെ പെണ്ണുങ്ങളെ ..... ദേവദാസീ സമ്പ്രദായം, ചാതുർവർണ്യം കീഴ്ജാതിക്കാരെ നികൃഷ്ടരും തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും, മനുസ്മൃതി നസ്ത്രീ സ്വാതന്ത്ര്യമർഹതി എപ്പോഴും പുരുഷൻ്റെ കാൽച്ചുവട്ടിൽ കഴിയേണ്ടവൾ, പ്രഴയ നമ്പൂതിരി കുടുംബത്തിലെ അവസ്ഥ (അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ) സംബന്ധം ഇനി വിട്ടു പോയ നിരവധി.. ഉയർന്ന ജാതിക്കാർക്ക് വേണ്ടി അവരുണ്ടാക്കിയതാണ് ഈ ധർമ്മം.. താങ്കൾ കീഴ്ജാതിക്കാരനാണെങ്കിൽ താങ്കൾക്ക് അതൊരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല.
ചരിത്ര സംഭവങ്ങൾ പറ യുമ്പോൾ... പരസ്യം പോലുള്ള ഈ ന്യൂസു കൾ എഴുതി കാണിക്കു ന്നത് അരോചകത്വം സൃഷ്ടിക്കുന്നു.... പിന്നേ വാലും തലയും സ്‌പ്പഷ്ട്ട മാക്കാത്ത കുറേ വീഡിയോ ദൃശ്യ ങ്ങളും....😐
ഇനി ഇന്ത്യയിൽ കാണാൻ പോവുന്ന ആചാരങ്ങൾ അനുഷ്‌ടനങ്ങൾ ഒക്കെ ഇത് തന്നെ, ഇന്ത്യയിൽ നിന്ന് നീക്കം ചെയ്ത പലതും ഇനി ജീവൻ വെച്ച് തുടങ്ങി കഴിഞ്ഞു പൂർണതയിൽ എത്താൻ ഇനി കുറച്ചു ദൂരം മാത്രം, 🙂
ഇസ്‌ലാം പഠിച്ചിട്ടു പറയുക.... Daily views..... അടിമസ്ത്രീയ ഒരാൾ വലതു കരം ഉടമ്പടി പ്രകാരം nikhah ചെയ്തു മഹർ (വിവാഹമൂല്യം)കൊടുത്തു സ്വന്തം ആക്കിയാൽ, അതിൽ ഒരു കുഞ്ഞ് ജനിച്ചാൽ കുഞ്ഞ് അടിമ അല്ലാതായി. അങ്ങനെയാണ് സൗദിയിൽ ഘട്ടം ഘട്ടമായി അടിമത്തം ഇല്ലാതായത്. എന്നാൽ നമ്പൂരി കിളവൻ നായർ കുമാരി മാരെ അസംബന്ധം ചെയ്ത് കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞ് പിതാവിനെ സ്പർശിച്ചാൽ അയിത്ത മാണ്.... എന്തൊരു ദുർയോഗം. അച്ഛന്റെ സ്വത്ത് മക്കൾക്കില്ല
@@JanzCineWorld Ha Ha haa.... 😂 ഒരു പ്രശ്നവും ഇല്ല....! ഇത്തരത്തിലുള്ള ഒരുപാട് മഹത്തായ കാര്യങ്ങൽ അടങ്ങുന്നതാണ് ആ സംസ്കാരം. വേറെ ഒരു കുഴപ്പവും ഇല്ല.... 🤗😂
താത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടി മഹിളാ നേതാക്കളാക്കണ൦. ഇഎംഎസ് സഹധ൪മ്മിണിയുമായി കമ്മൃൂൺ ജീവിതം ആസ്വദിക്കാനു൦ പഠിക്കാനും കോഴിക്കോടു പോയി മറ്റു സഖാക്കളു൦ ഭാരൃമാരുമായി. പീഢന൦ ആസ്വാദനമായി.
Super ❤🙏🌹 പല ചരിത്രങ്ങളും നമ്മുടെ പാഠ്യപുസ്തക ഏടുകളിൽ നിന്നും മൺമറഞ്ഞുപോയ് ഏതായാലും ഇങ്ങിനെ ഒരു ഉദ്യമം നടത്തിയതിന്ന് കോടി നമസ്കാരം🙏🌹
Screen 40% മറ്റു news, പരസ്യം ഒക്കെ വന്നാൽ കാണുന്ന പ്രധാന വിഷയത്തിന് എന്താണ് നിങ്ങൾ നൽകുന്ന പ്രസക്തി.... ഉള്ളത് വൃത്തിയായി അവതരിപ്പിക്ക...
Sathiyam ethil ellam evide onum kanichilla
ശരിയാണ്,ഷീലയുടെ അമ്മ ഗ്രേസിയുടെ അമ്മയാണ് കുറിയേടത്ത് താത്രി എന്ന് കേട്ടിട്ടുണ്ട്. ഷീല അത് ആദ്യകാലത്ത് സമ്മതിച്ചിട്ടുണ്ട്. പിന്നീട് അവരത് മാറ്റിപ്പറഞ്ഞു. തമിഴ്നാട്ടിൽ ജനിച്ചുവളർന്ന ഷീലയ്ക്ക് ഒരുപക്ഷേ, ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിവുണ്ടായിരുന്നിരിക്കില്ല. ഈ തുറന്നുപറച്ചിലിനു ശേഷമായിരിക്കാം ഷീല എല്ലാം മനസ്സിലാക്കിയതും നാണക്കേട് തോന്നിയതും. അതുകൊണ്ട് പിന്നീട് ഒരിക്കൽ അന്ന് താൻ പറഞ്ഞ സത്യത്തെ അവർ മുഴുവനായും നിഷേധിച്ചു.
😮 അങ്ങനെയാണെങ്കിൽ അവർ അതീവ സുന്ദരി ആയിരിക്കും
@@lalarona9134Athukondayirikkum avarku life familiar aayathu means.(Parambaryam)🤔🤔🤔💔💔💔
ഷീല ജനിച്ചു വളർന്നത് കോയമ്പത്തൂർ ആണെന്ന് അവർ തന്നെ ഒരു interview ഇല് പറയുന്നു... അവരുടെ ഫാദർ ഒരു റെയിൽവേ ഉദ്യോഗസ്ഥർ ആണെന്ന് ആണ് പറഞ്ഞത്.. കുറിയേടത്ത് താത്രി നാടുവിട്ടു കോയമ്പത്തൂർ ആണ് എത്തിയത് അവിടെ നിന്ന് ആംഗ്ലോ ഇന്ത്യൻ ആയ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.. അതിലെ രണ്ടു പെൺമക്കൾ ഉണ്ടായി എന്നും അതിലെ രണ്ടാമത്തെ മകളുടെ മകൾ ആണ് ഷീല എന്നാണ് കേട്ടത്.. എത്രത്തോളം ശരിയാണ് എന്നറിയില്ല..
Headline kurachoode valippam akayirunnu👍athavumbo video kanendallo😬
Sathyam😂
ഇത്രക്ക് ദാരിദ്ര്യം പാടില്ല പ്രധാനപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിൻറെ സ്ക്രീൻ എങ്കിലും ഒന്ന് വൃത്തിയാക്കാൻ നിങ്ങൾ ശ്രമിക്കണം 50 ശതമാനവും മറ്റു വാർത്തകളും പരസ്യങ്ങളും കൊണ്ട് സത്യത്തിൽ ഈ വിഷയം ശരിക്ക് പഠിക്കാനാ ഉൾക്കൊള്ളാൻ കഴിയാതെ പോവുകയാണ് നിങ്ങളുടെ ക്യാമറാമാൻ വളരെ മോശമാണ് അതുപോലെതന്നെയാണ് സംവിധാനവും ന്യൂസ് 18 ഇത്തരം കാര്യങ്ങൾ മീഡിയവൺ ചാനലിൽ നിന്ന് കണ്ടുപിടിക്കണം
ഇന്നും പീഢിപ്പിക്കപ്പെടുന്ന താത്രിമാർക്ക് കുറവില്ല; നമ്മുടെ നാടും വീടും, മുടിഞ്ഞുകൊണ്ടിരിക്കുന്ന ഇല്ലങ്ങൾ തന്നെയാണ്.
Savarnarku reservation illallo......
@@lovelyapaikada2071 Sathyam
Facts 💯
ഛായചിത്രത്തിനു നടി ശ്രീദേവിയുടെ മുഖച്ഛായ🫥
കുറച്ചു കൂടി ചികഞ്ഞാൽ ഷീലയെ പോലെ മറ്റൊരു ബന്ധം ഒരു പക്ഷെ ശ്രീദേവിയുമായും ഉണ്ടാവും. ഒരു ചങ്ങ ലയിലെ കണ്ണികൾ തന്നെയല്ലെടോ ഈ മനുഷ്യർ. ലോകം മനോഹരമാക്കാൻ വേണ്ടിയെന്തോ മതം ഉണ്ടായതാണ്. ബോധവും, വിവരവും ഇല്ലാത്ത മനുഷ്യ ചാവാലികൾ അത് ലോകസമാധാനം കെടുത്താനുള്ള കരടാക്കി. ഇന്നും ഹിന്ദുവും, മുസ്ലിമും, കൃ സ്ത്യാനിയും എത്രയോ സ്ഥലങ്ങളിൽ എത്ര സന്തോഷത്തോടെ പരസ്പ്പരം അറിഞ്ഞും, സ്നേഹിച്ചും ജീവിക്കുന്നു.
ആദ്യത്തെ മി ടൂ
എന്റെ കൂടെ ജോലി ചെയ്ത ഒരു അധ്യാപികയുടെ മുത്തശ്ശിയുടെ ഏടത്തിയുടെ മകളായിരുന്നു താത്രി 🙏🏻
Your statement is true ?
@@sudevanvasudevan5913 ഒരു നുണ ശരിയാക്കാൻ രണ്ടു നുണ സാക്ഷികൾ വേണ൦
Could be true. Thathri's descendens and extended family can be traced@@sudevanvasudevan5913
Film actress sheelayude relatives aano
@@RaseenaBasheer-p1bഷീലയുടെ അമ്മയുടെ അമ്മയാണ് താത്രി
ഷൊറണൂർ നിന്നും ആണ് കൃസ്തൃൻ ഡോക്ടർ ഒപ്പം മദിരാശി ക്ക് പോയത് എന്നും കേൾക്കുന്നു. ....പഴയ താത്രി ചിത്രം കാണുമ്പോൾ ഷീല യുമായി സാമൃം തോന്നുന്നു. ..
Thathriyumayi sheelayku rakthabandhamundennu kettindu.
Sheela yude അമ്മ ആയിരുന്നു അമ്മ യോഡോ പ്പം അമ്മ യുടെ മന യിലു പോയ kada kettitundu
ഷീലയുടെ അമ്മ ഗ്രേസിയുടെ അമ്മയാണ് കുറിയേടത്ത് താത്രി എന്ന് കേട്ടിട്ടുണ്ട്. ഷീല അത് ആദ്യകാലത്ത് സമ്മതിച്ചിട്ടുണ്ട്. പിന്നീട് അവരത് മാറ്റിപ്പറഞ്ഞു. ചെന്നൈയിൽ ജനിച്ചുവളർന്ന ഷീലയ്ക്ക് ഒരുപക്ഷേ, ഇവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിവുണ്ടായിരുന്നിരിക്കില്ല. ഈ തുറന്നുപറച്ചിലിനു ശേഷമായിരിക്കാം ഷീല എല്ലാം മനസ്സിലാക്കിയതും, പിന്നീട് ഒരിക്കൽ താൻ പറഞ്ഞ സത്യത്തെ നിഷേധിച്ചതും...
ആക്രെസ് ഷീല ആണോ
അവരുടെ ഒരു ചിത്രംപോലുമില്ല. വളരെ സുന്ദരി ആയിരുന്നിരിക്കണം.
me too . അവസാനത്തവൻ കൊച്ചി രായാവ് തന്നേ.. 🤭🤭🤣🤣
മുദ്ര മോതിരം കണ്ടപ്പോൾ മാത്രം സ്മാർത്തന് കണ്ണിന് തിമിരം 😂🤪🤪🤪🤭
Sathyam 😂
Avan aale kollamallo😂
Kochi rajav thanne aayirunnu enkil vichaarana ithrayk aavillaayirunnu. Manthri’maaril ethenkilum oru aal aayirikkam…
@@Angelfam124 പുള്ളീടെ മുദ്ര മോതിരം തെളിവായി കാണിച്ചെന്നാണ് കരക്കമ്പി 😂🤭
ആ കാലഘട്ടം തിരിച്ചുകൊണ്ടുവരാൻ ആണ് ഈ ഉള്ളവർ ജയ് ജയ്
Ennnal Pinne sec slaves okke vechu angu sukham aayi jeevichaalo 😅😅
its already here its called Tinder
Fantastic work. Love the contents. It would be a GREAT help if this video can be put out without the flashing headlines. Totally impossible to watch the video.
വീഡിയോ എന്താ ഇങ്ങനെ?
പറഞ്ഞു കേൾവിയല്ലാതെ, നേരിട്ട് അവർ എങ്ങനെയായിരുന്നു എന്നു ആർക്കും അറിയില്ല, ഓരോരുത്തരും പറഞ്ഞു പറഞ്ഞു പലതും ഇല്ലാത്ത കാര്യങ്ങൾ വരെ കഥയിലുണ്ടാകും, imagination, വിശ്വസിക്കുന്നില്ല ഇതൊന്നും
അങ്ങനെ ഉണ്ടാക്കിയതാണ് എന്ന് എത്തിനിക്കുന്ന കൃഷ്ണനും ശ്രീരാമൻ എല്ലാം.....
Lalithambika antharjanathinte oru short story clgil padichittund..athil ithokeyanu paranjirikunnath
@@leomessi-jf1hz ath nee parayanath alle😂.
താത്രീവിചാരണ രേഖപ്പെടുത്തിയിട്ടുണ്ട്
@@leomessi-jf1hzsame with christ and m0hamed 😂
അന്ന് ഘർവാപസി നടത്താൻ ആരും തുനിയാതിരുന്നതുകൊണ്ട് അവർ ശിഷ്ടകാലം സമാധാനത്തോടെ ജീവിച്ചു തീർത്തു.
Audio Mataram kelkam.. visual onnum Kananan Pattanila. Ithilum Beatham pazhaya Radio 📻 aayirunnu....
Good morning
Great initiative you are remarkable 👏 👍 🙌 👌 🙏
This kind of news and its relevant
Your references thats from historical archives explanation also good 👍
ഷീലയുടെ മുത്തശ്ശിയാണെന്ന് നടൻ പ്രേംജി പറഞ്ഞതായി വായിച്ച ഓർമ്മയുണ്ട്😊😊
തള്ളാണ്
Actress sheela?
No actress Sheela is from a Christian family. Her actual name is Sheela Celine and she belongs to a Syrian Christian family.
Online medias il parayunund Sheela yude achante Amma yanu evar enu.. thathri ye pinned oru Christian marriage cheythu evar Madras ilek maari aavide vechu oru boy indayi enanu parayunathu aa boyude mol aanu Sheela enoke yanu parayunund.. 😅
ഇന്നും ഇതിലും വലിയ പീഢനവും കെട്ടി തുക്കലും ദിവസേന നടക്കുന്നു അതൊക്കെ മറച്ചുപിടിക്കുന്ന മാപ്രകൾ പിന്നെ ആർക്കൊക്കയോ വേണ്ടി ഉപകാരസമരണക്ക ഇതൊക്കെ എടുത്തിട്ട് അലക്കുന്നു
അതുകൊണ്ട് തന്നെ ആണ് അവറ്റകൾ ഗതി പിടിക്കാതെ പോകുന്നത്... ഇല്ലങ്ങളും കൊട്ടാരങ്ങളും എല്ലാം ഇപ്പോൾ നശിച്ചു പോവുകയല്ലേ ചെയ്ത പാപം പരമ്പര അനുഭവിച്ചേ പറ്റൂ 👍
അല്ല. കീഴ് ജാതിക്കാർക് അളവറ്റ സംവരണം നൽകി സാമ്പത്തികമായി ഇപ്പഴത്തെ സർക്കാർ ഉയർത്തി. മേൽജതിയെ മനപൂർവം തഴഞ്ഞു. മനപൂർവം നാശത്തിലേക്ക് തള്ളി വിടുന്നു 😏
Yes.
@jayalekshmi8239അതൊന്നുമല്ല ഇഷ്യൂ.. ഇപ്പോൾ വിദ്യാഭ്യാസം എല്ലാർക്കും ഒരുപോലെ ലഭിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഉണ്ട്.
@@Defender123-l7i ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു
She is great 🙏
രേഖകൾ സഹിതം ചെറായി രാംദാസ് എഴുതിയ പുസ്തകമുള്ളപ്പോൾ നോവലുകളും കെട്ടുകഥകളും വായിച്ചും കേട്ടും താത്രിയെ അവതരിപ്പിച്ചത് അഹോ കഷ്ടം എന്നല്ലാതെ എന്തു പറയാൻ
പുസ്തകം എവിടെ കിട്ടും
എന്തിനു വേണ്ടിയാണു എന്ത് കാണിക്കാൻ വേണ്ടിയാണു നിങ്ങൾ ഈ ന്യൂസ് ഇട്ടത്?? ഫുൾ headline's പരസ്യം കഷ്ടം ❌
ക്രിസ്ത്യൻ മിഷനറി മാർ ആയിരുന്നു കേരളത്തിൽ സ്ത്രീകളുടെ അവസ്ഥ ക്കു കുറെ മാറ്റം വരുത്തിയത്.. അതിപ്പോൾ ആരാണ് ഓർക്കുന്നത്
Yes.mostly, British missions(church of England )and American mainline liberal Protestant missions.
😅😅😅 kollaallo😂 Ini Ippo aa nuns ne aaru rakshikkum??
സത്യം
Sister അഭയേടെ അവസ്ഥയേ
Loving from aluva
Actress sheela grandmother, was living in podanur, near S&T Work Shop.
ഇവിടെ ത്തെ ക്രിസ്ത്യൻ എല്ലാം ഹിന്ദു ക്കൽ ആയിരുന്നു സത്യം മായിരിക്കും ഷില പറഞ്ഞത് 💯🙏👍👍
മോശം ദൃശ്യാനുഭവം....
നന്നാക്കാമായിരുന്നു..... കുറേക്കൂടി.
An improved perspective expected.
Thathrik sreedevi actress nte face cut😅
Please make it cinema
Initiatives needed.
പരിണയം by hariharan..
Starring മോഹിനി, വിനീത്, മനോജ് k ജയൻ, ജഗന്നാഥ വർമ്മ, ബഷീർ, സുകുമാരി etc...
എല്ലാ തിയറികളും തെറ്റാവാം. താത്രിക്കുട്ടിക്ക് ഒരു സംഭവിച്ച കാര്യങ്ങൾ സത്യം തന്നെയാവും പക്ഷേ അതിൻ്റെ പിന്നിലെ കാരണം നമ്മളാരും വിചാരിച്ചു വയ്ക്കുന്നതുപോലെ ഒന്നായിരിക്കില്ല, അവർ ധീരയുമാണ് ഇരയുമാണ് പക്ഷേ ഒട്ടും സൈൻ്റിഫിക്ക് അല്ലാത്ത എന്തോ ഒന്നു അത് ഇന്നും പിൻതുടരുന്നു. ഇന്നത്തെ മാറ്റം പീഡനങ്ങൾ കുറഞ്ഞു എന്നതു മാത്രമാണ് . അനാചാരങ്ങൾ, മൂർത്തികൾ, വിദേശ ശക്തികൾ, ആഭിചാരം , മാന്ത്രികം അങ്ങനെ മനുഷ്യർക്കറിയാത്ത പല രഹസ്യങ്ങളും പിന്നിലുണ്ട്. ജാതിവ്യവസ്ഥയിൽ നിന്നുടലെടുത്ത വെറുപ്പ് അതിൽ നിറയുന്ന പക അതിലുപരി പലരുടെയും ആരാധന മൂർത്തികൾ . ജാതിവ്യവസ്ഥയെ മുതലാക്കി വിദേശികൾ കൊണ്ടുവന്ന സാതാനിക് റിച്യുൽസ് വ്യവസ്ഥകളെ മറികടക്കാൻ അതിനു അടിമപ്പെട്ടവർ, ഡീപ്പായി റിസേർച്ച് ചെയ്യേണ്ട വിഷയം.❤
Ee story kettappol manasilake oru vedhanayum sankadavum😢
പണ്ടുകാലത്ത് അമ്പലങ്ങൾ ഉണ്ടാക്കിയിരുന്നത് നല്ല കാണാൻ കൊള്ളാവുന്ന സ്ത്രീകളുള്ള സ്ഥലങ്ങളിൽ ആയിരുന്നു ഇല്ലെങ്കിൽ അത്തരം സ്ത്രീകൾ ഉള്ള കുടുംബങ്ങളെ അമ്പലത്തിലെ ചുമതല ഏൽപ്പിച്ചിരുന്നു നമ്പൂതിരിമാരും നായന്മാരും മറ്റു ഉയർന്ന ജാതിക്കാർക്കും അതിൻറെ മറവിൽ പല ലീലാവിലാസങ്ങളും നടത്താൻ കൂടി വേണ്ടിയായിരുന്നു അവർക്കിഷ്ടമുള്ള ദൈവങ്ങളെ അവിടെ പ്രതിഷ്ഠിക്കും അതുകൊണ്ടാണ് കോടിക്കണക്കിന് കല്ലുകൾ ദൈവങ്ങളായി മാറുന്നത് ഒരു പ്രദേശത്തുതന്നെ മൂന്നും നാലും അഞ്ചും അമ്പലങ്ങൾ പല ദൈവങ്ങളുടെ പേരിൽ എന്തിനാണ് ഇങ്ങനെ നിർമിക്കുന്നത് എത്രയേറെ നമ്പൂരി നായർ കുടുംബം ഒരു പ്രദേശത്ത് ഉണ്ടോ അത്രയും അമ്പലങ്ങൾ പ്രദേശങ്ങളിലും ഉണ്ടായിരിക്കും
Ende daiwam aan ettavum nallath , athil vishwasikkathavare kannil kanda kollanam enn parayunna are kaal etreyo bhedam
അന്യ മതസ്ഥർ അവരുടെ സുന്ദരികളായ പെണ്ണുങ്ങൾ ഉള്ളിടത് അവരുടെ ദേവാലയം പണിയും, ആകെ വ്യത്യാസം രാത്രി പെണ്ണുങ്ങൾക് പ്രവേശനം, മദ്രസകൾ കുട്ടികൾക്കു ചെറുപ്പത്തിലേ ഇതൊക്കെ പഠിക്കാൻ മറ്റുജാതിക്കാരെ താഴ്ത്തികെട്ടുമ്പോൾ ഇതും ഒന്ന് ശ്രദ്ദിക്കണം, ഒന്നിനെകെട്ടി പൂതിമതിയാവുമ്പോൾ തലാഖ്, മുഖം മാത്രം, അല്ലെങ്കിൽ മുഖത്തും കർട്ടൻ തൈച്ചാണ് മുസ്ലിം സ്ത്രീകൾ പാവങ്ങൾ സ്വന്തം ജാതിയിലെ ആണുങ്ങൾക്ക് അത്രക് ആക്രാന്തം
Vedic civilization.
പണ്ടു കാലത്ത് "ദേവദാസികൾ" എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു ! സൗന്ദര്യമുള്ള പെണ്ണുങ്ങളെ വിവാഹം കഴിപ്പിക്കാതെ അമ്പലത്തിൽ പൂജാ സഹായത്തിന് നിറുത്തുക..... യഥാർത്ഥ ഉദ്ദേശം ! പൂജാരിമാർക്ക്, രതിലീല നടത്തുക.....
.
കൊച്ചി രാജാവ് തലനാരിഴക്ക് രക്ഷപെട്ടു
😂
Interesting !
കുറയേടത്ത് താത്രി ഒരു സിനിമ വന്നെങ്കിൽ സൂപ്പർഹിറ്റ് ആയിരിക്കും
Parinayam film
@@AnupAN-ys6nh അതാണോ കഥ
Pariyanayam pazhe kalathe ketta acharangalum adichamarthalukalum smarthavicharavum ellam ulpeduthikondulla mohiniyum manoj k jayanum thakarthabhinayicha filim anu❤
പാവം 😑
Well researched
Nostalgic ❤
ആറങ്ങോട്ടുകര തൃശൂർ ജില്ലയിലാണ്
ആറാം നൂറ്റാണ്ട് ആറ് വയസ് കാരിയെ ഓർമ്മ വരുന്നു
Aa 9 vatassukaari orupaad perkk arivu pakarnnu nalki vridhhayaayittaanu ee lokath ninn vida paranjath.avar ee lokath ettavum snehichathum bahumaanichathum aa manushyane aayirunnu.aa bharthaav maranappedunnathinu munne vivaha mochanam vendavar nedanamenn paranjappol oral polum athinu thayarayilla.ningal ormmippicha aa bharyayude madiyil thala vechaanu aa bharthaav vida paranjath.aa bharyayude praayakkurav pariganich avarodoppam ottamalsaram kalikkaarundayirunnu aa bharthaav.snehathinte pratheekamayirunnu aa daambathyam.aa penkuttiyude father ee bharthavinte best friend aayirunnu.aa souhrdam ee vivaahathode valare shakthippettu.ithokke ormma vanno?undaakilla kaaranam ithonnum ningale aarum ariyichittundaakilla😊
ഇതിലും വലിയ പീഡനമാണ് ഇപ്പോൾ നടക്കുന്നത്
പലരും നിന്ന് കൊടുക്കുന്നു ചെറിയ കുട്ടികൾ എടക്കo
ee paranjath valare sathyam. sathyathil in nadakkunnath enthokkeyanau. manyshyan lajjichu pokum vidhathil
ദാത്രികുട്ടി... എന്തായിരുന്നുവോ അതായിത്തന്നെ അവർ ജീവിച്ചു മറയില്ലാതെ...
Do movie.... Pleas
Watch parinayam. By MT.
65മൻ രാജാവ് തന്നെ ആവും 😂
🤣🤣nalla saadyatha kaanunnund 🤣
കക്ഷത്രിയൻ 😂
Headlines kaanikkunnath kond irritation 🤥
MGR father said to be one of the 64 men pointed out by Thaathri
🙏
Abhinandanangal😢😮❤
Kuriyedath thathri is innocent she was genetically a nympho
Its not her fault
വീഡിയോ വൃത്തിയായി കാണിച്ചുകൂടെ എന്തിനാണ് വലിയ സ്‌ക്രീനിൽ പരസ്യം
അങ്ങനെയെങ്കിൽ ഈ കഥകളെല്ലാം ഷീലയ്ക്ക് അറിയുമായിരിയ്ക്കാം 🤔
അതീവ സുന്ദരിഎന്ന് കേട്ടിറ്റു ണ്ട് ... കൂടുതൽ അറിയില്ല
ഇതേ കുറിച്ചുള്ള പുസ്തകമാണ് പ്രതികാരദേവത
ഇവരുടെ മകളാണ് നടി ഷീലയെന്നു പണ്ട് പറഞ്ഞു കേട്ടിരുന്നു.
അല്ല,താത്രിക്കുട്ടിയുടെ മകൾ ഗ്രേസിയുടെ മകളാണ് ഷീല.
majority of the screen space is something else, with flashing text and news, watching this is a big disturbance for the eyes.
യഥാർത്ഥ sanathanam
Eni nymphomaniac part 1 and 2 koodi video cheyu.. same story
65 perro😮😮
Koodthal kadha ariyanam ennollork sianet news Ile vallathoru kadha kanunnath aayirikm nallath...ethil thathriye Patti onnm parayunilla
ഷീല അന്നത് വെളിപ്പെടുത്തുമ്പോൾ മുത്തശ്ശിയുടെ ചരിത്രം മുഴുവൻ അറിയില്ലാരുന്നു. പിന്നീട് മാറ്റിപ്പറഞ്ഞു
😂😂
😂😂😂
Changy ni😮
സൂരൃപുത്രി നാഗമ്പട൦ ചേരിമുതൽ 97 ലെ തിരഞ്ഞെടുപ്പു വരെ 100 കണക്കിനു പീഡനം ആസ്വദിച്ചു. താത്രിയെവിടെ
MA English third sem und padikan
Lalithambika antharjanathinte story athano
@@kavyajayaram9645 yes interesting hanu
Ahhh
Ayoo pathuke
Sheelammayude kannum sheelammayude kannum Orupole samyam undooo ente thonnalanno🤔🤔🤔🤔🤔
കണ്ടേ കണ്ടേ എന്നൊരു പരുഷൻ വിളിചൃച് പറഞഞ്ഞാൽ സ്ത്രീ കൂടെ പോകണം , എന്നൊരു ആചാരവും ഉണ്ടായിരുന്ന . അന്നേ ദിവസം സൃത്രീകൾ പുറത്ത് ഇറങ്ങാതിരിക്കുകയോ, ഒളിച്ച് നിൽക്കുന്ന പുരുഷനെ അടിച്ചോടി്‌കുകയോ ചെയ്യയ്ാതെ അഅത്ടഅനുവദിച്ചത് ആരാണ്.
Nalla samsakaram.pandum ethinu kuravillarunnu
Panadayirunnu thonnyasam kuduthal
@@vasanthakumari1070 athe seriya . Annu prethathinte maravilum ethoke avum
ആർഷ ഭാരത
സനാതന ധർമ്മം ഇതിന് വേണ്ടിയാണ് നാം പോരാടുന്നത്.
അതിന് അവറ്റകള്‍ക് വല്ല ചരിത്രബോധവുമുണ്ടൊ. അമർചിത്രകഥയിലെ സ്വർഗലോകമാണ് അവർ ഉണ്ടാക്കാൻ പോകുന്നതെന്നാണ് ആ പൊട്ടൻമാർ വിചാരിക്കുന്നത്. 😂
ഞാൻ സനാതന ധർമ്മം ഇഷ്ടപ്പെടുന്നു. ആർഷഭാരത സംസ്കാരം ഇഷ്ടപ്പെടുന്നു.
താങ്കൾക്കിഷ്ടമില്ലാത്തതെല്ലാം ആണ് സനാതന ധർമ്മം എന്ന് അർത്ഥമുണ്ടോ? താങ്കളുടെ അറിവില്ലായ്മകൾ ചേർത്തുവച്ചാൽ ആർഷഭാരത സംസ്ക്കാരമാവുമോ? താങ്കളെ ഗോവിന്ദച്ചാമി എന്ന് ഞാൻ വിളിച്ചാൽ താങ്കൾ ഗോവിന്ദച്ചാമിയാകുമോ?
സതി, വിധവാ ഗൃഹത്തിലെ പെണ്ണുങ്ങളെ .....
ദേവദാസീ സമ്പ്രദായം,
ചാതുർവർണ്യം
കീഴ്ജാതിക്കാരെ നികൃഷ്ടരും തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും,
മനുസ്മൃതി
നസ്ത്രീ സ്വാതന്ത്ര്യമർഹതി
എപ്പോഴും പുരുഷൻ്റെ കാൽച്ചുവട്ടിൽ കഴിയേണ്ടവൾ, പ്രഴയ നമ്പൂതിരി കുടുംബത്തിലെ അവസ്ഥ (അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് )
സംബന്ധം
ഇനി വിട്ടു പോയ നിരവധി..
ഉയർന്ന ജാതിക്കാർക്ക് വേണ്ടി അവരുണ്ടാക്കിയതാണ് ഈ ധർമ്മം..
താങ്കൾ കീഴ്ജാതിക്കാരനാണെങ്കിൽ താങ്കൾക്ക് അതൊരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല.
ഒന്ന് വിശദീകരിക്കുമോ ആ സംസ്ക്കാരം @@aneeshrevi6382
Much better than Sharia
No she have no connection with thathri she clarified in jb junction before 10 yrs
Vallathoru kadha und😊
❤
ചരിത്രം പൂർണമായും പറഞ്ഞില്ല
Video kanano atho headline vayikanno😂😂😂കഷ്ടം തന്നെ
Annu media illadhirunadhi nanayee.. Adhu kondu pinned avarku samadhamayoru jeevidham kitti.. Allengil avarudae jeevidham endhavunayirunnu...
കുറിയേടത്തു എന്നാണ് ശരി.
എല്ലാം സനാതന ധർമ്മത്തിൻ്റെ പ്രതീകമാണ്
Anthass undo my2e ivideyum vargeeyatha
Le 6 year old ayisha 😂
ഇവിടെ അന്യായം കാണിച്ചവർക്കെതിരെ പ്രതികരിക്കാൻ ഉള്ള സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു..
പക്ഷേ ഇസ്ലാമിൽ സ്ത്രീവിരുദ്ധത മുഴുവൻ ദൈവികമായി അനുവദിനീയമാണ്..
അറബി കിളവൻ കുഞ്ഞിനെ കെട്ടിയ നിൻ്റെ മതം
Vargeeya vathi...
👍
സനാതനം
Thatriyude kaalathu mohiniyattam undo???
Ini ippo adutha historical movie kkulla story aayi 😂😂
ഉഫ് ഭാഗ്യ० ആചാരിമാർ ഇല്ല 😪
അതിന്റെ ഓർമ്മയ്ക്കാണ് ഒടുവിൽ
ധാത്രി ഹെയർ ഓയിൽ വന്നത്
അല്ലേ?
" മുടി കൊഴിച്ചിൽ " സമ്പൂർണ്ണമായി മാറുന്ന😅😅😅😅
ധാത്രി അല്ല താത്രി. ..സാവിത്രി എന്ന് മുഴുവൻ പേര്. ....
തമാശ 🙄🙄
😂😂😂
😂😂
💀
കമല സുരയ്യ ക്ക് പറ്റിയതുപോലെ
നമ്മുടെ ഇഷ്ട്ടങ്ങൾ അപരനു ഇഷ്ട്ടമില്ലാതെ വരുമ്പോൾ പരാതി ഉണ്ടാകുന്നു താത്രിയുടെ മനസിനോട് മാപ്പ് ചോദിക്കാം.
ചരിത്ര സംഭവങ്ങൾ പറ
യുമ്പോൾ... പരസ്യം പോലുള്ള ഈ ന്യൂസു
കൾ എഴുതി കാണിക്കു
ന്നത് അരോചകത്വം
സൃഷ്ടിക്കുന്നു....
പിന്നേ വാലും തലയും
സ്‌പ്പഷ്ട്ട മാക്കാത്ത
കുറേ വീഡിയോ ദൃശ്യ
ങ്ങളും....😐
സഗാവ് രശ്മി നായർക്ക് വെല്ലുവിളി ആവുമോ?
ലളിതാംബിക അന്തർജ്ജനം ഇവരെ പറ്റി അല്ലേ എഴുതിയത്
ഇനി ഇന്ത്യയിൽ കാണാൻ പോവുന്ന ആചാരങ്ങൾ അനുഷ്‌ടനങ്ങൾ ഒക്കെ ഇത് തന്നെ, ഇന്ത്യയിൽ നിന്ന് നീക്കം ചെയ്ത പലതും ഇനി ജീവൻ വെച്ച് തുടങ്ങി കഴിഞ്ഞു പൂർണതയിൽ എത്താൻ ഇനി കുറച്ചു ദൂരം മാത്രം, 🙂
കുറിയേടത് താത്രി ഹർഷ ഭാരത സംസ്കാരം എല്ലാം സമാധാന ധർമം
ഇവിടെ അന്യായം കാണിച്ചവർക്കെതിരെ പ്രതികരിക്കാൻ ഉള്ള സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു..
പക്ഷേ ഇസ്ലാമിൽ സ്ത്രീവിരുദ്ധത മുഴുവൻ ദൈവികമായി അനുവദിനീയമാണ്..
ഇസ്‌ലാം പഠിച്ചിട്ടു പറയുക.... Daily views.....
അടിമസ്ത്രീയ ഒരാൾ വലതു കരം ഉടമ്പടി പ്രകാരം nikhah ചെയ്തു മഹർ (വിവാഹമൂല്യം)കൊടുത്തു സ്വന്തം ആക്കിയാൽ, അതിൽ ഒരു കുഞ്ഞ് ജനിച്ചാൽ കുഞ്ഞ് അടിമ അല്ലാതായി. അങ്ങനെയാണ് സൗദിയിൽ ഘട്ടം ഘട്ടമായി അടിമത്തം ഇല്ലാതായത്.
എന്നാൽ നമ്പൂരി കിളവൻ നായർ കുമാരി മാരെ അസംബന്ധം ചെയ്ത് കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞ് പിതാവിനെ സ്പർശിച്ചാൽ അയിത്ത മാണ്.... എന്തൊരു ദുർയോഗം. അച്ഛന്റെ സ്വത്ത് മക്കൾക്കില്ല
Harsha bharatam!! Ninakku bhaasha thanne ariyilla alle 😅😅
ഏതോ kattu അറബിടെ gene ഉണ്ട്.. അതോണ്ട് മലയാളം പറയുമ്പോ അറബി വരും
സൂര്യനെല്ലിക്കാലത്ത് താത്രിക്കെന്ത് പ്രസക്തി
സനാതന ധർമം 👍 ജയ് ബിജെപി
Athu ariyaam engil nee Ee pottatharam parayilla. Poyi Ramayanam, mahabharatam okke vaayikku
@@AnimaShankar-vm7pi താങ്കൾ, രാമായണ മഹാഭാരത കഥകൾ അരച്ച് കുടിച്ചതാ?
Ethengana sanathana dharma aakunne? Keralathinte ancestral form of belief system non Vedic aanu.
Save nuns from the അരമന!
ആർഷ ഭാരത സംസ്കാരം ജയിക്കട്ടെ....😌🔥
അതും കെട്ടിപിടിച്ചു ആരും ഇരിക്കുന്നില്ല 😂
@@JanzCineWorld ആരുപറഞ്ഞു, ചിലർ അതിന് വേണ്ടി പോരാടുകയാണ്😌😂
@@Amalgz6gl ഹ ഹ!
@@Amalgz6gl ബൈ ദു ബൈ, എന്താണ് ആ സംസ്കാരത്തിന്റെ പ്രശ്നം?
@@JanzCineWorld Ha Ha haa.... 😂 ഒരു പ്രശ്നവും ഇല്ല....! ഇത്തരത്തിലുള്ള ഒരുപാട് മഹത്തായ കാര്യങ്ങൽ അടങ്ങുന്നതാണ് ആ സംസ്കാരം. വേറെ ഒരു കുഴപ്പവും ഇല്ല.... 🤗😂
ഇത്ര അധികം പുരുഷന്മാർ കടന്നു പോയ ധാത്രി കൊള്ളാല്ലോ .ഒരൊന്നൊന്നര ധാത്രി
താത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടി മഹിളാ നേതാക്കളാക്കണ൦. ഇഎംഎസ് സഹധ൪മ്മിണിയുമായി കമ്മൃൂൺ ജീവിതം ആസ്വദിക്കാനു൦ പഠിക്കാനും കോഴിക്കോടു പോയി മറ്റു സഖാക്കളു൦ ഭാരൃമാരുമായി. പീഢന൦ ആസ്വാദനമായി.
ഒന്നും വ്യക്തമല്ല
Rajaaveee
Ipozhum rajabakthar undallo
9.വയ്യസ്സ്. അല്ലെ. അല്ലെ.😅😅😅