ഒരു ജീവൻ രക്ഷിക്കാനായി എടുത്തു ചാടിയ ചാട്ടവും, ഒടുവിൽ മറ്റു വണ്ടിക്കാർ ആരും പരുക്ക് പറ്റിയവരെ കൊണ്ടുപോകാൻ മടിച്ചപ്പോളും രക്ഷക്കായി തന്റെ ആന വണ്ടിയും എടുത്തു ഹോൺ മുഴക്കി പോകുന്ന ആ പോക്ക് ഒരു അഭിനന്ദനം അർഹിക്കുന്നു ബ്രോ 👏👏ബിഗ് സല്യൂട്ട്
മനസാന്നിധ്യം എന്നു പറഞ്ഞാൽ ഇതാണ്. ഞാനൊക്കെ ആണേൽ രക്ഷിക്കണം എന്നു മനസ്സിൽ ഉണ്ടേലും എന്തു ചെയ്യണം എന്ന് അറിയാതെ മരവിച്ചു നിന്നു പോകും. ഇവിടെ ആ ചേട്ടൻ ഒരു സെക്കന്റ് പോലും ആലോചിക്കാതെ എടുത്തു ചാടി ഓടി.. അപൂർവ്വം ചില മനുഷ്യർക്ക് ദൈവം കൊടുക്കുന്ന വരം. ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@@KcsiddeekSiddeek 2 വർഷം മുൻപ് റോഡിൽ ഒരു പയ്യൻ ചോര വാർന്ന് മരിച്ചത് ഓർക്കുന്നു അത് ന്യൂസിൽ വന്നിരുന്നു ഒരു ഡോക്ടർ വന്നു സഹായം അഭ്യർത്ഥിച്ചിട്ടും ഒരു മനുഷ്യൻ വരെയും തിരിഞ്ഞ് നോക്കിയില്ല 🥲🥲. അപ്പോൾ ഇതൊക്കെ അവിടെ വലിയ സംഭവം ആകും
അപകടം പറ്റിയവരെ ഹോസ്പിറ്റൽ കൊണ്ട് പോകാൻ ഇതേപോലെ സ്പീഡിൽ എല്ലാർക്കും ഓടിക്കാൻ പറ്റില്ല.... പ്രൈവറ്റ് കാർ പോന്നവർക്.. ഇനി പോനെ വഴിക്കു അപകടം പറ്റിയ ആൾ മരിച്ചു പോയാൽ രക്ഷിക്കാൻ പോണേ ആൾ കുടുങ്ങും....
ബ്രോ...നിങ്ങളുടെ നന്മയെ എത്ര നല്ല വാക്കു കൊണ്ട് പുകഴ്‌ത്തിയാലും മതിയാവില്ല...ദൈവം നിങ്ങൾക്ക് കാവലും കരുതലുമായി എന്നും ഉണ്ടാകും...ഒരു ജീവൻ രക്ഷിക്കാൻ ബ്രോ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു...കൈ കൂപ്പുന്നു...🙏🙏🙏
ഇതുപോലുള്ള മനുഷ്യരെ ആദരിക്കൽ അത്യാവശ്യമാണ് മനുഷ്യർ തമ്മിൽ സ്നേഹം വളരാൻ അത് സഹായിക്കും എല്ലാ വാഹന യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പരസ്പരം നമ്മൾ മനുഷ്യരാണ് എന്നുള്ള ചിന്ത വരുന്നത് നന്നായിരിക്കും
ചേട്ടാ നിങ്ങളിലെ മനുഷ്യ സ്നേഹവും സമയോചിതമായ ഇടപെടൽ കാരണം ആ ജീവനുകൾ രക്ഷപെട്ടു കൂടാതെ ആ ബസിലെ യാത്രകാരും കണ്ടക്ടരും അഭിനന്ദനങ്ങൾ അപകടം പറ്റിയാൽ അത് എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് ആഘോഷമാക്കുന്ന ഈ കാലത്ത് നിങ്ങൾ കാണിച്ച നല്ല പ്രവർത്തി എല്ലാർക്കും മാതൃകയാണ് Big Salute Bro🙏🏻👏🏻🤍
ജീവൻ രക്ഷിക്കണം എന്ന ചിന്തയേക്കാൾ ആദ്യം വരേണ്ടത് ഒരു ജീവനും അപകടത്തിൽ പെടരുത് എന്ന ചിന്തയാണ്... prevention is better than cure എന്നല്ലേ.... അവസരോചിതമായി പെരുമാറിയ ഇദ്ദേഹത്തിന് ബിഗ് സല്യൂട്ട്....
മനസ്സിൽ കരുണ ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ പറ്റു., ഒരു ജീവൻ രക്ഷിക്കുക എന്നാൽ അതിനേക്കാൾ വലിയ പുണ്യ പ്ര വർത്തി വേറെ ഇല്ല.നിങ്ങളെ പോലുള്ള നല്ല മനസ്സുള്ളവർക് ദൈവം തുണ ഉണ്ടാകും എപ്പോഴും....
നല്ല കാര്യങ്ങൾ ചെയ്താൽ നല്ല പ്രതികരണ० തന്നെയാകു०. നിർഭാഗ്യവശാൽ ബസ്സ്കാർ ചെയ്യുന്നത് 90 ശതമാനവു० ചെറ്റത്തരമാണ്. ഏതായാലു० ഈ നല്ലപ്രവർത്തി ചെയ്ത ബസ്സ്ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.
3 ആഴ്ച മുമ്പ് എനിക്ക് ഹരിപ്പാട് ഒരു പ്രോഗ്രാമിൽ അറ്റൻഡ് ചെയ്യാൻ കൈപ്പട്ടുർ നിൽക്കുമ്പോൾ അനിഴം ബസ് വന്നു. ഇതു ഹരിപ്പാട് എത്തുമ്പോൾ 3.15 ആകും എന്ന് ഡ്രൈവർ പറഞ്ഞു.എനിക്ക് അതിനു മുമ്പ് എത്തുകയുംവേണം.നല്ലവനായ കണ്ടക്ടർ പറഞ്ഞു പന്തളത്തു ഇറങ്ങിക്കോളൂ.alappuzha കെഎസ്ആർടിസി വരുമെന്ന്.ഞാൻ അതുപോലെ തന്നെ അവിടെ ഇറങ്ങുകയും, ആലപ്പുഴ കെഎസ്ആർടിസി വന്നപ്പോൾ അതിൽ കയറി 2.45നു ഹരിപ്പാട് എത്തുകയും ചെയ്തു. ഇപ്പോൾ അതും കൂടെ ഞാൻ ഓർത്തു പോയി. അന്നും ഇവർ രണ്ടു പേരും ആയിരുന്നു.,,,❤❤❤❤
ഈ വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം. രാവിലെ ഇരട്ടിയിൽ വായോധിക നെ ഇടിച്ചിട്ട് ഇത് പോലെ ആരെങ്കിലും ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നു 😢😢നന്മ വറ്റാത്ത കുറച്ചു മനുഷ്യർ ഉണ്ട് ഈ incident കണ്ടപ്പോൾ 🙏
What a drive Valiyya bus Ithrem nannhayi Odicha ninkaludey Pravarthikulla gift Apaladathil petta Al rakshpet Ninkalkayi prarthikunathanu May almighty bless yu Bro Driver bro clap ...
മറ്റു വാഹനങ്ങൾ ബസ്സിൽ വന്നു മുട്ടിയാലും ബസ് ഡ്രൈവർക്കാണ് കുറ്റം. ബസ് ഡ്രൈവർമാരെ കുറ്റം പറയാനേ ആളുകൾ ഉണ്ടാകൂ. ബസ് ഡ്രൈവർമാരും മനുഷ്യത്വം ഉള്ളവരാണെന്ന് ഓർക്കുക. നൗഫലിനെയും കണ്ടക്ടറെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
ഒരു ജീവൻ രക്ഷിക്കാനായി എടുത്തു ചാടിയ ചാട്ടവും, ഒടുവിൽ മറ്റു വണ്ടിക്കാർ ആരും പരുക്ക് പറ്റിയവരെ കൊണ്ടുപോകാൻ മടിച്ചപ്പോളും രക്ഷക്കായി തന്റെ ആന വണ്ടിയും എടുത്തു ഹോൺ മുഴക്കി പോകുന്ന ആ പോക്ക് ഒരു അഭിനന്ദനം അർഹിക്കുന്നു ബ്രോ 👏👏ബിഗ് സല്യൂട്ട്
Big salute🙏🙏
❤❤❤❤❤❤
❤❤❤
❤🥹
എന്നും നല്ലതേ വരു .ഇതാണ് ചങ്ക്❤
രണ്ടു ജീവൻ രക്ഷിക്കാൻ സന്മനസ്സ് കാണിച്ച ബെസ്റ്റ് ജീവനക്കാരായ ഡ്രൈവർക്കും കണ്ടക്ടർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
ഹോണടിച്ച് ഇത്രയും സ്പീഡിൽ ഒരു പ്രൈവറ്റ് ബസ് പോയപ്പോൾ കാര്യമറിയാതെ ആണെങ്കിലും എന്ത് മാത്രം തെറിവിളിയും ശാപവാക്കുകളും കേട്ടു കാണും ആ പാവം ഡ്രൈവർ🙏🙏
ആ തെറി മൊത്തം സ്പീഡിൽ പോയി പണി വാങ്ങിയ പിള്ളേർ കു പോയി കാണും
@@nithinv48 അതേ
Shariyaa😢
ആ തെറി മുയുവനും നിർത്താതെ പോയ കാറു കാർക്ക് ഇരിക്കട്ടെ??!?😢😢😢
@@hibasouda9073സത്യം
അങ്ങനെ ഒരു പ്രവൃത്തി ചെയ്യാൻ തോന്നിച്ച മനസുകളെ പടച്ചവൻ അവൻ്റെ കിത്താബിൽ എഴുതി കഴിഞ്ഞു🙏🙏😭
നിന്റെ മനസ്സിന്റെ ദുഷിപ്പ്, ഈ ഹിന്ദിക്കളൊക്ക ഇങ്ങനെ ആണോ, അല്ല, നീ മാത്രം ഒരു അപവാദം. നീയൊക്കെ ഇങ്ങനെ അപകടത്തിൽ പെടണം ദുഷ്ട
മനസാന്നിധ്യം എന്നു പറഞ്ഞാൽ ഇതാണ്. ഞാനൊക്കെ ആണേൽ രക്ഷിക്കണം എന്നു മനസ്സിൽ ഉണ്ടേലും എന്തു ചെയ്യണം എന്ന് അറിയാതെ മരവിച്ചു നിന്നു പോകും. ഇവിടെ ആ ചേട്ടൻ ഒരു സെക്കന്റ് പോലും ആലോചിക്കാതെ എടുത്തു ചാടി ഓടി.. അപൂർവ്വം ചില മനുഷ്യർക്ക് ദൈവം കൊടുക്കുന്ന വരം. ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
നൗഫൽ നിങ്ങൾക് ജീവിതത്തിൽ എന്നും നല്ലത് മാത്രം വരട്ടെ 🙏
ഈ ഡ്രൈവർക്കും കൺടക്ടർക്കും പ്രത്യേകം അഭിനന്ദനങ്ങൾ!.....ഒപ്പം യാത്രക്കാർക്കും '
പത്തനംതിട്ട ഭാഗത്തു ഇത്തരം ആളുകൾ വളരെ കുറവാണ്.. അപകടം നടന്നാൽ നോക്കി നിൽക്കാൻ മാത്രം അറിയുന്ന ആളുകൾ..ആ ഓടി രക്ഷിച്ച ഡ്രൈവർക്ക് അഭിനന്ദനങ്ങൾ
അത് കൊണ്ടാണല്ലൊ പരിക്കേറ്റവരെയും കൊണ്ട് ബസ്സിൽ പോകേണ്ടിവന്നത്
@@KcsiddeekSiddeek 2 വർഷം മുൻപ് റോഡിൽ ഒരു പയ്യൻ ചോര വാർന്ന് മരിച്ചത് ഓർക്കുന്നു അത് ന്യൂസിൽ വന്നിരുന്നു ഒരു ഡോക്ടർ വന്നു സഹായം അഭ്യർത്ഥിച്ചിട്ടും ഒരു മനുഷ്യൻ വരെയും തിരിഞ്ഞ് നോക്കിയില്ല 🥲🥲. അപ്പോൾ ഇതൊക്കെ അവിടെ വലിയ സംഭവം ആകും
അപകടം പറ്റിയവരെ ഹോസ്പിറ്റൽ കൊണ്ട് പോകാൻ ഇതേപോലെ സ്പീഡിൽ എല്ലാർക്കും ഓടിക്കാൻ പറ്റില്ല.... പ്രൈവറ്റ് കാർ പോന്നവർക്..
ഇനി പോനെ വഴിക്കു അപകടം പറ്റിയ ആൾ മരിച്ചു പോയാൽ രക്ഷിക്കാൻ പോണേ ആൾ കുടുങ്ങും....
അതാണ് മലപ്പുറ വും മറ്റു ജില്ലകളും തമ്മിൽ ഉള്ള മാറ്റം
it's happened not in pattanamthitta,near mavelikara, this bus running between is pta to haripaad
ജീവൻ രക്ഷിക്കാൻ കാട്ടിയ ആ ബസ് ഡ്രൈവർക്കു ഇരിക്കട്ടെ എന്റെ ഒരു BIG salute 👍😊
അക്ഷരം തെറ്റാതെ വിളിക്കാം ഡ്രൈവർ 🔥🔥🔥🔥
ബസ്സിൽ കേമറ ഇല്ലങ്കിൾ കുറ്റംബസ്സ് ഡ്രൈവർക്ക്,, ആ ഡ്രൈവർക്കും കണ്ടട്ടർക്കും അഭിവാദ്യങ്ങൾ
സഹായിച്ച എല്ലാർക്കും നല്ലത് വരട്ടെ.. ഡ്രൈവർ ചേട്ടന്റെ പെട്ടന്നുള്ള പ്രവർത്തിക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍🏻👍🏻🫶🏻
ഇങ്ങനുള്ള ആൾക്കാരും ഈ കാലത്ത് ഉണ്ടല്ലോ. ദൈവം അവരെ അനുഗ്രഹിക്കട്ടെ. 👍
ചിലർ ഇങ്ങനെയാനു പക്ഷെ അവരുടെ എന്തെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ആരും ഉണ്ടായി എന്ന് വരില്ല , , പക്ഷെ ഏതോ ഒരു അദൃശ്യ ശക്തി അവരെ സഹായിക്കും ,,അനുഭവം ഗുരു
ബ്രോ...നിങ്ങളുടെ നന്മയെ എത്ര നല്ല വാക്കു കൊണ്ട് പുകഴ്‌ത്തിയാലും മതിയാവില്ല...ദൈവം നിങ്ങൾക്ക് കാവലും കരുതലുമായി എന്നും ഉണ്ടാകും...ഒരു ജീവൻ രക്ഷിക്കാൻ ബ്രോ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു...കൈ കൂപ്പുന്നു...🙏🙏🙏
ആ സഹോദരന് ബിഗ് സല്യൂട്ട് ❤❤❤❤❤
ഇതുപോലുള്ള മനുഷ്യരെ ആദരിക്കൽ അത്യാവശ്യമാണ് മനുഷ്യർ തമ്മിൽ സ്നേഹം വളരാൻ അത് സഹായിക്കും എല്ലാ വാഹന യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പരസ്പരം നമ്മൾ മനുഷ്യരാണ് എന്നുള്ള ചിന്ത വരുന്നത് നന്നായിരിക്കും
അഹംങ്കാരികളായ ബൈക്ക് റൈഡേർസാണ് ഇന്ന് നിരത്തിൽ മുഴുവൻ ...!
Bike riders mathram alla anghane ulla auto drivers car drivers bus driversum unde ath pole nallavarum.
Bike kittiya 140 ൽ പോവുന്നവൻമാർ. ഞാൻ 30 years aayi bike odikkunnu.
Bus um autoyum ullavrude athra ahngaram rlla also ethu bike rider alla sadharana aal aanu potta
അതെങ്ങനാ 18 വയസ്സ് ആകുമ്പോഴേക്കും നീട്ടിപിടിച്ച് കണ്ണപ്പികൾക്ക് ലൈസൻസ് കൊടുത്ത് വിടുവല്ലേ അതാണ് 90% കുഴപ്പം നിയമം മാറ്റണം. 😡
Iyo car odikkunnavare chettamar ann comedey evarkk ithillum bedham nadann pokunnathalle nalla, kochiyill Chennal athillum comedy vedinn frontill ullil ulla hotel pokan polum car edukknna teamsa oruthannum sideum kodukkilla hotelum thappi inganne nadakkum... incase arellum road cross chitha car poyatt cross chithal mathi enn ulla rethiyil nammude nere varum😂😂
നല്ല മനസ്സിനുടമ ആപത് ഘട്ടങ്ങളിൽ അള്ളാഹു കൂടെ ഉണ്ടാവും...
അള്ളാഹു അല്ല ആ ബസിൽ ഉള്ള എല്ലാം നല്ല മനസ്സുള്ളവരാണ്
Poccso mammad undakum 😂😂😂
തായോളി 😘😊 സുഖമല്ലേ @@mindmatter1986
@@mindmatter1986 enthina sahodara veruthe
@@mindmatter1986Shikhandi shavanundairunna da poora
Driver ❤Bro big salute
ചേട്ടാ നിങ്ങളിലെ മനുഷ്യ സ്നേഹവും സമയോചിതമായ ഇടപെടൽ കാരണം ആ ജീവനുകൾ രക്ഷപെട്ടു കൂടാതെ ആ ബസിലെ യാത്രകാരും കണ്ടക്ടരും അഭിനന്ദനങ്ങൾ അപകടം പറ്റിയാൽ അത് എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് ആഘോഷമാക്കുന്ന ഈ കാലത്ത് നിങ്ങൾ കാണിച്ച നല്ല പ്രവർത്തി എല്ലാർക്കും മാതൃകയാണ് Big Salute Bro🙏🏻👏🏻🤍
ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദനങ്ങൾ 😇😇😇🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് പഠിച്ച് നല്ല ജോലി ഒക്കെ ആയി കാറും സ്വന്തം വണ്ടി ഒക്കെ ആവുമ്പോൾ നമുക്ക് നഷ്ട്ടപെടുന്നത് ഇത്തരത്തിലുള്ള മനസ്സാണ്
അതിലെ കടന്നു പോയ കാറു കാരനോക്കെ,എന്നതാ തിന്നുന്നത്,......😮😮 കോടി ക്കണക്കിന് ബിഗ് സല്യൂട്ട് ബസ്സ് ജീവനക്കാർക്കും അതിലെ യാത്ര ക്കാർക്കും❤❤❤❤❤❤❤
ചേട്ടാ നിങ്ങൾ ചെയ്ത വരളെ നല്ല കാരിയം ആണ് .നിങ്ങൾക്ക് പടച്ചോൻ നല്ലത് മാത്രം തരട്ടെ
മനുഷ്യസ്നേഹി❤❤
ഡ്രൈവർ ക്കും കണ്ടാക്റ്റർക്കും അഭിനന്ദനങ്ങൾ... 👏👏❤️❤️
വളരെ അഭിനന്ദനീയമർഹിക്കുന്ന വലിയൊരു നൻമ . എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടെത്തിച്ചതും എല്ലാവർക്കും മാതൃകയായ പ്രവർത്തനമാണ്
സമൂഹത്തിൽ അംഗീകാരം കൊടുക്കേണ്ടത് ഇങ്ങനെയുള്ള മനുഷ്യർക്കാണ് ❤
ജീവൻ രക്ഷിക്കണം എന്ന ചിന്തയേക്കാൾ ആദ്യം വരേണ്ടത് ഒരു ജീവനും അപകടത്തിൽ പെടരുത് എന്ന ചിന്തയാണ്... prevention is better than cure എന്നല്ലേ.... അവസരോചിതമായി പെരുമാറിയ ഇദ്ദേഹത്തിന് ബിഗ് സല്യൂട്ട്....
🤎 well said brother
കണ്ണ് നിറഞ്ഞ വാർത്ത 👏🏻👏🏻👏🏻
Athe
നിങ്ങളെ പോലുള്ള ബസ് ജീവനക്കാർ ആണ് സമൂഹത്തിനു ഇന്ന് ഏറ്റവും ആവശ്യം ❤❤❤ സല്യൂട് 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
രണ്ട് പേരും രക്ഷിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ❤️❤️❤️❤️❤️🙏🙏🙏🙏🙏 ആശംസകൾ
ബസ് ജീവനക്കാർക്ക് Big Salute❤
God bless you chettan ❤
മാതൃകാ സേവനം❤
ഡ്രൈവർക്കും കണ്ടക്ടർക്കും രക്ഷാപ്രവർത്തനത്തിന് സഹായിച്ച യാത്രികർക്കും നന്ദി Bigsalute
ബിഗ് സല്ല്യൂട്ട്.....
മനസ്സിൽ കരുണ ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ പറ്റു., ഒരു ജീവൻ രക്ഷിക്കുക എന്നാൽ അതിനേക്കാൾ വലിയ പുണ്യ പ്ര വർത്തി വേറെ ഇല്ല.നിങ്ങളെ പോലുള്ള നല്ല മനസ്സുള്ളവർക് ദൈവം തുണ ഉണ്ടാകും എപ്പോഴും....
Rare aanu ingane oru manasu ulla manushyar ee kalathil. Big salute to both of them.❤
ഇതുപോലുള്ള ആളുകളെ വേണം ആദരിക്കാൻ സമൂഹത്തിൽ മുന്നിൽ കൊണ്ടുവരാൻ
കരഞ്ഞു കൊണ്ട് ഈ ന്യൂസ് കണ്ടു
പ്രാർത്ഥന ഉണ്ടാവും എല്ലാവരുടെയും
നല്ല മനുഷ്യൻ ജീവൻ രക്ഷിക്കാനുള്ള ഓട്ടം ദൈവം അനുഗ്രഹിക്കട്ടെ മോനെ യൊക്കെ യാണ് സ്തുതിക്കേണ്ടത്🙏🙏🙏
എല്ലാ ഡ്രൈവർമാർക്കും മാതൃ ക ആകട്ടെ ദൈവം അവരെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Bus ജീവനക്കാ രുടെ. നന്മ തിരിച്ചറി യ ന്ന വ ര്‍ വളരെ കുറവ് ആണ്.. എന്നാല്‍ അവരുടെ കുറ്റം കണ്ടു പിടിക്കാന്‍ ആയിര ങ്ങള് കാണും .....
നല്ല കാര്യങ്ങൾ ചെയ്താൽ നല്ല പ്രതികരണ० തന്നെയാകു०. നിർഭാഗ്യവശാൽ ബസ്സ്കാർ ചെയ്യുന്നത് 90 ശതമാനവു० ചെറ്റത്തരമാണ്. ഏതായാലു० ഈ നല്ലപ്രവർത്തി ചെയ്ത ബസ്സ്ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.
ചെയ്തത് അഭിന ന്ത നാർഹം തന്നെ,,,,
പക്ഷെ,,, മറ്റുള്ള ചെറിയ വണ്ടിക്കാരെക്കൂടെ പരിഗണിക്കാൻ ശ്രെമിക്കണം ഈ ഡ്രൈവർ.....സല്യൂട്ട്
🙏🙏ഡ്രൈവർ നെയും കണ്ടക്ടർ നെയും എന്നും പ്രാർത്ഥനയിൽ ചേർക്കും. അഭിനന്ദനങ്ങൾ നല്ല മനസിനുടമകൾ ❤️❤️
ടാക്സി ഡ്രൈവർമാർ എന്ന് പറഞ്ഞാൽ ഇതാണ്, അറിഞ്ഞ് കൊണ്ട് ഞങ്ങൾ ആരേയും ഇടിച്ച് ഇടില്ലാഞങ്ങൾ എന്ന് പറയാൻ കാരണം ( ഞാനും ഒരു ടാക്സി ഡ്രൈവർ ആണ് )
. അഭിനന്ദനങ്ങൾ ഡ്രൈ വർക്കും കണ്ടക്ടർക്കും
നൗഫലിനും കുടുംബത്തിനും എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകും...
മറ്റ് വണ്ടിക്കരുടെ മനസ്സ് നാം ഇവിടെ നിന്നും മനസ്സിൽ ആകും, അവർക്ക് ഇത് പോലെ വരുമ്പോ കൊണ്ട് അറിയൂ,,, നിങ്ങള്ക് ആശംസകൾ,,,,,
അഭിനന്ദനങ്ങൾ
എല്ലാവരും ബസുകൾ horn അടിക്കുമ്പോ side കൊടുക്കാറില്ല.. പക്ഷെ ആരും സത്യമറിയുന്നില്ല.. എല്ലാവരും അങ്ങനെയാവണമെന്നുമില്ല 😢
3 ആഴ്ച മുമ്പ് എനിക്ക് ഹരിപ്പാട് ഒരു പ്രോഗ്രാമിൽ അറ്റൻഡ് ചെയ്യാൻ കൈപ്പട്ടുർ നിൽക്കുമ്പോൾ അനിഴം ബസ് വന്നു. ഇതു ഹരിപ്പാട് എത്തുമ്പോൾ 3.15 ആകും എന്ന് ഡ്രൈവർ പറഞ്ഞു.എനിക്ക് അതിനു മുമ്പ് എത്തുകയുംവേണം.നല്ലവനായ കണ്ടക്ടർ പറഞ്ഞു പന്തളത്തു ഇറങ്ങിക്കോളൂ.alappuzha കെഎസ്ആർടിസി വരുമെന്ന്.ഞാൻ അതുപോലെ തന്നെ അവിടെ ഇറങ്ങുകയും, ആലപ്പുഴ കെഎസ്ആർടിസി വന്നപ്പോൾ അതിൽ കയറി 2.45നു ഹരിപ്പാട് എത്തുകയും ചെയ്തു. ഇപ്പോൾ അതും കൂടെ ഞാൻ ഓർത്തു പോയി. അന്നും ഇവർ രണ്ടു പേരും ആയിരുന്നു.,,,❤❤❤❤
Ee vedio kandappol eantea kannu niranju . Eanthoo.. aa bus driver ntea prevarthanagal kandit 🔥❤️❤️❤️
Big salute 🥰😍
അഭിനന്ദനങ്ങൾ രണ്ടു പേർക്ക്
❤ഒരായിരം അഭിനന്ദനങ്ങൾ 🎉❤🎉🎉
Superman 🙏🏽👏🏽👏🏽👏🏽👏🏽👏🏽
അഭിനന്ദനങ്ങൾ 👍👍👍
Thanks for Driver and Cundactor❤
ഈ വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം. രാവിലെ ഇരട്ടിയിൽ വായോധിക നെ ഇടിച്ചിട്ട് ഇത് പോലെ ആരെങ്കിലും ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നു 😢😢നന്മ വറ്റാത്ത കുറച്ചു മനുഷ്യർ ഉണ്ട് ഈ incident കണ്ടപ്പോൾ 🙏
Driver and conductor big salute ❤❤
ഇങ്ങനെയുള്ള ഡ്രൈവർമാരെയും, കണ്ടക്ടർ മാരെയും ആണ് KSRTC യ്ക്കു ആവശ്യം. ganesh സാറെ ഒന്ന് നോക്കിക്കൂടെ.❤❤❤❤
ആ ഡ്രൈവറും കണ്ടക്ടറേയും അഭിനന്ദിക്കുന്നു. ഇവരെ മാതൃകയാക്കണം മറ്റുള്ളവർ.
മനുഷ്യത്വപരമായ പ്രയത്നത്തിന് ബസ്സുകാർക്ക് ബിഗ് സല്യൂട്ട്..
What a drive
Valiyya bus
Ithrem nannhayi
Odicha ninkaludey
Pravarthikulla gift
Apaladathil petta
Al rakshpet
Ninkalkayi prarthikunathanu
May almighty bless yu
Bro Driver bro clap ...
നല്ല മനസ്സിനു ടമ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
Driver നെയും conductor നെയും ദൈവം അനുഗ്രഹിക്കട്ടെ
മറ്റു വാഹനങ്ങൾ ബസ്സിൽ വന്നു മുട്ടിയാലും ബസ് ഡ്രൈവർക്കാണ് കുറ്റം. ബസ് ഡ്രൈവർമാരെ കുറ്റം പറയാനേ ആളുകൾ ഉണ്ടാകൂ. ബസ് ഡ്രൈവർമാരും മനുഷ്യത്വം ഉള്ളവരാണെന്ന് ഓർക്കുക. നൗഫലിനെയും കണ്ടക്ടറെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
Big salute. Innathey e videoyil. 2 eswaranmarey. Koodi kandu. Allahuvineyum,,jesusineyum,krishnaneyum. Ennalla. Ella. Daivangakeyum. Ithupoley. Divasavum kanan. Videoyil. Koodi anelum pattanathil santhosham
ബിഗ് സല്യൂട്ട് ബ്രോ ❤🎉
രോമാഞ്ചം 🥰
മനുഷ്യൻ ആണ് ഇത്, മഹാൻ
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤
Anizham❤️🔥
നല്ല മനസിനുടമ ❤️❤️❤️❤️❤️
ആ ഒരു പ്രവർത്തനം കണ്ടിട്ട് കണ്ണ് നിറഞ്ഞു
Salute 🙏🙏🙏
നല്ല മനസിൻ്റെ ഉടമകൾ' ദൈവം ഇവരെ അനുഗ്രഹിക്കട്ട്.
സാധരണ ബസ് ഡ്രൈവർമാർ തട്ടിയിട്ടാൽ മൈൻഡ് ചെയ്യാറില്ല
സ്വന്തം ബസിന്റെ കാരണമാകൊണ്ടല്ലാതെ അപകടം നടന്നിട്ടും രക്ഷപ്രവർത്തനം നടത്തിയത് മാതൃ കപരം തന്നെ
👍👍👍👍❤️❤️❤️❤️
അല്ലാഹുവിനെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
ഇവനാണ് driver ❤
ഇങ്ങനെ വേണം ❤❤❤❤❤❤
Big salute.. 🙏🏻❤
❤❤വളരെ നന്ദി 🥰🥰🙏🏻🙏🏻
മുത്തുമണികളെ ❤❤❤❤❤❤
Big salute chetta👍
ഈ ശ്വ രൻ അനുഗ്രഹിക്കട്ടെ 🥰🥰
പൊളിച്ചു
യാത്രകർക്കും അഭിനന്ദനങ്ങൾ... നിങ്ങൾ മനുശ്വത്വം ഉള്ളവർ തന്നെ 👍👍❤️
Pure soul ❤
പൊളി ❤
ബിഗ് സലൂട്ട്❤❤
ഈ ബസ് ഡ്രൈവർക്കും കണ്ടർട്ടക്കും അഭിവാദ്യങ്ങൾ. ആ സമയം ബസിൽ യാത്ര ചെയിത അവരുടെ തിരക്കുകൾ മാറ്റി വെച്ച യാത്രക്കാർക്കും ഒരായിരം അഭിവാദ്യങ്ങൾ ❤❤❤❤
Noufal ikka, sunil chettan 🙏
Hats off Noufal. Big SALUTE to you. A heavy driver of 1990's. God bless you. ⚘🙏
ബിഗ് സല്യൂട്ട് 🙏🏻