അവിടത്തെ ഓട്ടോ ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ. കേരളത്തിലെ എല്ലാ ഓട്ടോ ഡ്രൈവറും ഇവരെ മാതൃകയാക്കണം . പൊതുവേ ഓട്ടോഡ്രൈവർമാരു മോശക്കാരാണ് എന്നാണ് വെളിയിൽ അറിയുന്നത് . അത് നിങ്ങൾ സ്വന്തമായി തന്നെ തിരുത്തണം.
ഓട്ടോ ഡ്രൈവർ ചേട്ടന്മാർക്ക് ബിഗ് സല്യൂയിട്. പൊതു ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ടു അവരെ സഹായിക്കാൻ ജനപ്രതിനിധി എന്ന് അവകാശപ്പെടുന്നവരെക്കാൾ ആത്മാർഥത പൊതു ജനത്തിനുണ്ടാകും. ഈ പറയുന്ന MLA ക്കും ബിഗ് സല്യൂയിട് 🌹❤️
ഓട്ടോ ഡ്രൈവർമാർ ജീവതത്തിന്റെ രണ്ടറ്റം കൂട്ടി മൂട്ടിക്കാൻ പ്രയാസപ്പെടുന്നവരാണെങ്കിലും ഇത്തരം പ്രതിസന്ധികളിൽ അവർ അവരുടെ നഷ്ടം കണക്ക് കൂട്ടാറില്ല. ആ ഓട്ടോ ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ.
ആദ്യമേതന്നെ ഓട്ടോ ചേട്ടന്മാർക്കും MLA സാറിനും നന്ദി അറിയിക്കുന്നു. ഇങ്ങനെ ഉള്ള മനസ്സുകൾ നമ്മുടെ ഇടയിൽ വിരളമാണ്. ഇവിടെ മനസിലാക്കേണ്ടത് MLA സർ ഈ വിഷയം അറിഞ്ഞില്ലെങ്കിൽ ആ കുഞ്ഞിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. സാധാരണക്കാർക്കു ചികിത്സ നിഷേധിക്കുന്ന അവസ്ഥ.
മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് ഈ ഓട്ടോ കാർ മനസ്സിലാക്കി കൊടുത്തു വർഗീയത തളംകെട്ടി നിൽക്കുന്ന ഇന്ത്യയിൽ കേരളത്തിലെ ഓട്ടോ സഹോത രണ്ടാളെ നിങ്ങളാണ് യധാർഥ ഹീറോ നിങ്ങൾക്ക് എൻ്റെ വക ബിഗ് സലൂട്ട്
ഇങ്ങനെയാവണം മനുഷ്യർ മറ്റുള്ളവർക്ക് ഗുണപ്രദമായ പ്രയോജനകരമായ കാര്യങ്ങൾ ചെയ്യണം ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ
അവിടത്തെ ഓട്ടോ ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ. കേരളത്തിലെ എല്ലാ ഓട്ടോ ഡ്രൈവറും ഇവരെ മാതൃകയാക്കണം . പൊതുവേ ഓട്ടോഡ്രൈവർമാരു മോശക്കാരാണ് എന്നാണ് വെളിയിൽ അറിയുന്നത് . അത് നിങ്ങൾ സ്വന്തമായി തന്നെ തിരുത്തണം.
അടിയന്തിര ഇടപെടൽ നടത്തിയ എം ൽ എ 👍👍👍👍
ഓട്ടോ ഡ്രൈവർ ചേട്ടന്മാർക്ക് ബിഗ് സല്യൂയിട്. പൊതു ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ടു അവരെ സഹായിക്കാൻ ജനപ്രതിനിധി എന്ന് അവകാശപ്പെടുന്നവരെക്കാൾ ആത്മാർഥത പൊതു ജനത്തിനുണ്ടാകും. ഈ പറയുന്ന MLA ക്കും ബിഗ് സല്യൂയിട് 🌹❤️
MLA മാതാപിതാക്കൾ നഷ്ട്ടപ്പെട്ട ആ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടി കൂടി എടുക്കണം
ഓട്ടോ ഡ്രൈവർമാർ പോതുവെ നല്ലവർ തന്നെയാണെന്നാണ് എന്റെ അനുഭവം.
അവിടെ ഉണ്ടായിരുന്ന എല്ലാ ഓട്ടോ ഡ്രൈവർമാർക്കും എന്റെ അഭിനന്ദനങ്ങൾ.
ഏതാ നാട്?
ഓട്ടോ ഡ്രൈവർമാർ ജീവതത്തിന്റെ രണ്ടറ്റം കൂട്ടി മൂട്ടിക്കാൻ പ്രയാസപ്പെടുന്നവരാണെങ്കിലും ഇത്തരം പ്രതിസന്ധികളിൽ അവർ അവരുടെ നഷ്ടം കണക്ക് കൂട്ടാറില്ല.
ആ ഓട്ടോ ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ.
ഇങ്ങനെയാവാണം ജനപ്രതിനിധികൾ.🎉❤
ആദ്യമേതന്നെ ഓട്ടോ ചേട്ടന്മാർക്കും MLA സാറിനും നന്ദി അറിയിക്കുന്നു. ഇങ്ങനെ ഉള്ള മനസ്സുകൾ നമ്മുടെ ഇടയിൽ വിരളമാണ്. ഇവിടെ മനസിലാക്കേണ്ടത് MLA സർ ഈ വിഷയം അറിഞ്ഞില്ലെങ്കിൽ ആ കുഞ്ഞിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. സാധാരണക്കാർക്കു ചികിത്സ നിഷേധിക്കുന്ന അവസ്ഥ.
ഇങ്ങനെയുള്ള ചെറുപ്പക്കാർ വേണം എന്നും അധികാരത്തിൽ വരാൻ....❤
പ്രിയ ഓട്ടോ ചേട്ടന്മാരേ, നിങ്ങളാണ് ഈ നാടിൻ്റെ കാവൽ ഭടന്മാർ❤
ഓട്രാ ഡൈവർമാർക്ക് അഭിനന്ദനങ്ങൾ
നിങ്ങളാണ് യഥാർത്ഥ മനുഷ്യർ, ഭഗവാൻ നിങ്ങളെ രക്ഷിക്കും, നിങ്ങൾക്ക് നല്ലത് വരട്ടെ
ഓട്ടോ ചേട്ടൻമാർ നല്ലതുമാത്രം വരും 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹
ഓട്ടോ ചേട്ടൻമാർക്ക് ഒരു വലിയ കൈയ്യടി 👏👏👏❤️
ഓട്ടോ ചേട്ടൻമാർക്ക് ഹൃദയം നിറഞ്ഞെനന്ദി
എല്ലായിടത്തും ഉണ്ട് നല്ല ആളുകളുടെ മോശം ആളുകളും..... ☝️☝️☝️☝️☝️
Big salute❤
Ningalku nallathu varatte ❤❤
Excellent 👍👍👍👍
MLA വേണ്ടി വന്നു പരിഹാരം കണ്ടെത്തുവാൻ... MLA കണ്ടില്ലായിരുന്നെങ്കിൽ ആ കുട്ടിയ്ക്ക് ചികിത്സ കിട്ടില്ലായിരുന്നു... സാധാരണക്കാരുടെ ഒരു അവസ്ഥ ..😢
സന്തോഷായി🎉
ദൈവം അനുഗ്രഹിക്കട്ടെ ഇതാ ണ് മഷ്യർ
God bless you auto chettass...
And പ്രവീൺ ഏട്ടാ... I am a huge fan of you... Your voice and reporting style are very atteactive...
നന്മമരം ❤❤
ഇവർ നന്മ മരങ്ങൾ ❤❤❤❤
MLA 👌👌👌
Ellavarkum nallath varatte 🙏
Great Support
❤❤❤ Big Salute
അല്ലാഹു അനുഗ്രഹിക്കട്ടെ
The best human beings in our world ❤❤
നല്ല ഡോക്ടർമാർ
ഇതാണ് ഓട്ടോക്കാർ 🙏🙏🙏👍
Auto. Brothers. Salute. ❤❤❤
👍
Kind Harted Auto Drivers ❤❤❤
Good👍
ethra abhiandhichalum mathiyakila aa auto chettanmare......oru big salute
മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് ഈ ഓട്ടോ കാർ മനസ്സിലാക്കി കൊടുത്തു വർഗീയത തളംകെട്ടി നിൽക്കുന്ന ഇന്ത്യയിൽ കേരളത്തിലെ ഓട്ടോ സഹോത രണ്ടാളെ നിങ്ങളാണ് യധാർഥ ഹീറോ നിങ്ങൾക്ക് എൻ്റെ വക ബിഗ് സലൂട്ട്
സഹോദരങ്ങളെ എന്നാ ഉദ്ദേഷിച്ചത്
നല്ല dr
Hats of to the auto drivers and MLA
🙏👍👌
നന്മയുള്ള സഹോദരന്മാർ
V good
👏👏👏💓💕🙏
🎉❤
👍👍👍💞💞💞
❤❤❤
❤❤❤❤❤❤❤❤❤❤❤❤
♥️❤🙏
4:24 🥲🥰❣️
MLA'ക്ക്❣️❣️❣️
Tvm കുറേ ഡ്രൈവർ മാർ ഉണ്ട് 50% ആളുകളും കണക്ക് ആ 😐നല്ല ആളുകളും ഉണ്ട്.
Government hospital pokkana MLA da call venam
Mla ❤❤❤❤
🙏🙏♥️♥️♥️♥️♥️🫂
Script anoo 🧐
മനുഷ്യർ
V go
Hi🙏🙏🙏🙏🖖🖖🎉🎉🎉
Responsible citizens and MLA
Mshallaa🥰🤲🕋
😅😅😅😅
❤❤❤
❤
❤
♥
❤️❤️❤️❤️❤️
❤❤❤
❤❤❤❤
❤❤❤
❤❤
❤
❤❤❤
❤❤❤
❤
❤❤❤
❤
❤