സുരേഷ് കുമാര്‍ കല്ലട സുരേഷ് ആയ കഥ ഇങ്ങനെ I Kallada Travels

Поделиться
HTML-код
  • Опубликовано: 10 фев 2025
  • മൂത്തമകന്റെ പേരില്‍ രാമകൃഷ്ണന്‍ ബിസിനസ് തുടങ്ങിയത് 1975ല്‍; വെളിച്ചെണ്ണയും ജൂവലറിയും തുണിക്കച്ചവടവും ക്ലച്ച് പിടിക്കാതിരുന്നപ്പോള്‍ ചാരായക്കച്ചവടത്തിന്റെ അനന്ത സാധ്യത തുണയായി; അബ്കാരിയില്‍ നിന്ന് ബസ് മുതലാളിയായത് 1996ല്‍; ശതകോടീശ്വരനായ അച്ഛന്‍ മരിച്ചതോടെ സഹോദരങ്ങള്‍ സ്വത്തിനായി തമ്മിലടിച്ചു; ബാറും ടെക്സ്‌റ്റൈല്‍സും നാല് സഹോദരന്മാര്‍ ഒരുമിച്ച് ചെയ്തിട്ടും വളര്‍ന്ന് പന്തലിച്ചത് സുരേഷിന്റെ ബസ് കമ്പനി; ഇരിങ്ങാലക്കുടയുടെ തിലകച്ചാര്‍ത്തായി 'കല്ലട സുരേഷ്' മാറിയത് കുടുംബത്തേയും വെട്ടി
    #Kallada#Travels#redBus#ticketbooking
    The official RUclips channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    RUclips Channel / marunadanmalayalee .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunadanmalayalee
    Watch Marunadan Malayali exclusives here / @marunadanmalayali8276
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Комментарии • 102

  • @kshivadas8319
    @kshivadas8319 5 лет назад +66

    ഇത്രയും കോടികൾ മുടക്കി ബസ്സുകൾ വാങ്ങുന്നു.അതിൽ cctv കൂടി പിടിപ്പിച്ചാൽ .ജീവനക്കാരുടെ എല്ലാ നീക്കവും അറിയാൻ പെറ്റും ബാംഗ്ളൂരിലെ വൻ ട്രാവൽസായ VRL ൽ .Cctv ഉള്ളത് പുറമെ നിന്നേ കാണാം.

    • @rakcea
      @rakcea 5 лет назад +1

      Cctv okie undu busil.

    • @athulathul1965
      @athulathul1965 4 года назад

      Vrl verelevel anu avarjku 4000above truckum 400touristum unde

    • @sukan7603
      @sukan7603 Год назад +1

      @@athulathul1965 o

    • @SajeerRs
      @SajeerRs 8 месяцев назад

      VRL Hubli yil aanu

    • @Kannanyyy
      @Kannanyyy Месяц назад

      Kallada with 8000+ bus 😌🔥​@@athulathul1965

  • @prasanthnair5945
    @prasanthnair5945 8 месяцев назад +31

    KR സാമ്രാജ്യം പൊളിച്ചതുപോലെ കല്ലടയുടെ ബസ്സിനസ് പൊളിക്കാൻ നോക്കും ഒരുകൂട്ടർ

    • @yearsago-sp7ue
      @yearsago-sp7ue 5 месяцев назад

      മോനെ ഇവരൊക്കെ ഈ സർവീസ് വഴി അല്ല കാശ് ഉണ്ടാക്കുന്നത്. വണ്ടിയിൽ ലഹരി കടത്തി ആണ് കാശ് കാർ ആയത്

  • @radhagopaldath6332
    @radhagopaldath6332 5 лет назад +100

    ഇയ്യാൾ ഉളളതു കൊണ്ടു ബാംഗ്ലൂർ കേരളാ യാത്ര സുഖം.

  • @muhammedali7620
    @muhammedali7620 5 лет назад +19

    ഒരുസ്ഥാപനത്തെയും ഒരുപാട് ജോലിക്കാരെയും നോക്കി നടത്താൻ നല്ല ഒരുമനേജർ മതി
    ആയിരം കോഴിക് അര ക്കാട

  • @anithag.r2322
    @anithag.r2322 2 года назад +3

    GREETINGS...........................

  • @rakcea
    @rakcea 5 лет назад +4

    Thank you for this detective work

  • @ravisankar8992
    @ravisankar8992 5 лет назад +23

    മുതലാളിമാരെ കണ്ണടച്ച് ആക്ഷേപിക്കുന്നതിനു മുൻപ് ഒരു കാര്യം അന്വേഷിക്കണം' നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ സ്വരൂപിക്കുന്ന കള്ളപ്പണത്തിന്റെ കാവൽക്കാരായ ബിനാമികൾ മാത്രമാണ് പലരും. ആശുപത്രികൾ, വൻകിട ഹോട്ടലുകൾ ടൂറിസ്റ്റ് സംവിധാനങ്ങൾ ഇവയെല്ലാം പിറകിൽ കള്ളപ്പണത്തെ ഒളിപ്പിക്കുന്നത് രാഷ്ടീയ ഒത്താശയോടെയാണ് 'നമ്മുടെ നേതാക്കൾ തന്നെയാണ് കുഴപ്പക്കാർ; ഭരണത്തിന്റെ രുചിയറിഞ്ഞ എല്ലാ പാർട്ടികളിലും അവരുണ്ട്.

  • @sajeevkumar1559
    @sajeevkumar1559 8 месяцев назад +16

    കല്ലടയുടെ കൊടകര ബാറിൽ AC പ്രവൃത്തിക്കുന്നില്ല. ടച്ചിങ്സും കൊള്ളില്ല

  • @TINTOThomss
    @TINTOThomss 5 месяцев назад +1

    നിന്നേകാൽ ഇടത്ത് വച്ചത് എവിടെയാ

  • @lalunarayanan1488
    @lalunarayanan1488 8 месяцев назад +5

    Kasaragod to Shirdi
    Service will be successful.
    Jai Sairam 🌹🙏🌹

  • @arjuncherupuzhasixwheellov3171
    @arjuncherupuzhasixwheellov3171 4 года назад +24

    ഈ കാണുന്ന Volvo, scania വണ്ടികളൊന്നും ആയിരമോ പതിനായിരമോ കൊടുത്ത കിട്ടുന്നതല്ല നന്നായി പ്രയത്നിച്ച് കിട്ടിയതാണ് അത് കൊണ്ട് അത് കൂടുതൽ പറയേണ്ടതില്ല

  • @TINTOThomss
    @TINTOThomss 5 месяцев назад +1

    ഒട്ടും അസൂയ ഇല്ല.😮 ഈ അമ്മച്ചിക്ക്😮

  • @sheltengeorgeas4466
    @sheltengeorgeas4466 2 года назад +2

    Greetings!

  • @kannnankarthikeyan9403
    @kannnankarthikeyan9403 8 месяцев назад +10

    സ്വന്തം ജീവൻ പണയം വെച്ച് ഇതുപോലെത്തെ നാശം പിടിച്ച ബസ്സിൽ എന്തിന് കയറണം ഗവൺമെന്റ് ബസ്സിൽ കയറുക

    • @AnilKumar-sj1pi
      @AnilKumar-sj1pi 8 месяцев назад +5

      😄 മണ്ടനാണെന്നു തോന്നുന്നു

    • @humanbeing8810
      @humanbeing8810 7 месяцев назад +1

      ഹി... ഏത് spare parts പോലും മാറാത്ത ksrtc യോ.,😂😂

    • @abhiadhi968
      @abhiadhi968 6 месяцев назад +1

      അതിൽ പിന്നെ നല്ല സുഖം ഉള്ള യാത്ര ആണല്ലോ

  • @heje9597
    @heje9597 2 года назад +2

    Because he wakeup every day

  • @Subash-d7n3s
    @Subash-d7n3s 8 месяцев назад +5

    ഇവരെ തകർക്കാൻ ള്ള ഒരു വീഡിയോ ആണ് ഇത്

  • @shamonworld1237
    @shamonworld1237 5 лет назад +9

    യാത്രക്കാർ പരാജയപ്പെടുത്തുക കല്ലട ബസ്

    • @humanbeing8810
      @humanbeing8810 7 месяцев назад

      ഇയ്യോ.. അടി മൂഞ്ചേ....

  • @Dasviews
    @Dasviews 7 месяцев назад +1

    കല്ലട ബസ് ൽ എല്ലാം ക്രിമിനൽസ് ആണ്‌.... ബസ് സർവീസ് സ്പിരിറ്റ്‌ കടത്താൻ ആണ്‌ ഉള്ളത്

  • @krishnaprasadvp2737
    @krishnaprasadvp2737 7 месяцев назад

    Kallada ❤

  • @ahimohanana.s.3544
    @ahimohanana.s.3544 2 года назад

    GREETINGS!!!!!!!!!!!!!!!!

  • @toxicaghori
    @toxicaghori 7 месяцев назад

    Bus apakadam nadannathunu shesham Vanna arenkilum undo

  • @ntbr7357
    @ntbr7357 5 лет назад +18

    മറുനാടൻ എന്തായാലും ഇപ്പോൾ കാണിക്കുന്ന ആവേശം അവസാനം വരെ കാണിക്കണം. അല്ലാതെ cash തന്ന് cash തന്ന് ഒതുക്കുന്ന പോലെ ഇതും നിങ്ങൾ ഒതുക്കും

    • @nidhinnk3404
      @nidhinnk3404 6 месяцев назад

      അവസാനം വരെ എന്ന് വച്ചാൽ എന്താണ് മനസിലായില്ല,kallada പൂട്ടുന്നത് വരെ എന്നാണോ

  • @asharafthali
    @asharafthali 8 месяцев назад +2

    ഈ ബസ്സ് ഇടക്കൊന്നു സർച്ച് ചെയ്യുന്നത് നല്ലതാ? 😂😂😂😂?

  • @rajanpillai3561
    @rajanpillai3561 8 месяцев назад +1

    kozhikkode Mysoor roottil service nadathya C W M S ane adya bus😊

  • @johnykannarkatjoseph6930
    @johnykannarkatjoseph6930 5 лет назад +19

    ചില മലയാളികൾക്ക് ഒരു വ്യവസായ സ്ഥാപനം പൂട്ടിക്കാൻ എന്തുത്സാഹമാണ്. ഈ ചെറ്റകൾ കാരണമാണ് മലയാളികൾക്ക് അന്യനാട്ടിൽ പോയി തൊട്ടി പണി ചെയ്യേണ്ട ഗതി വരുത്തുന്നത്.

    • @vippsmillennial6336
      @vippsmillennial6336 5 лет назад +5

      Thaan Kallada de karyam aano paranjathe?? Thalle kitiyite oru sthapanam nadathikonde angane povanda!

    • @johnykannarkatjoseph6930
      @johnykannarkatjoseph6930 5 лет назад +1

      @@vippsmillennial6336 നേരെ ചെവ്വെ നടത്തിക്കുകയാണ് വേണ്ടത്. പൂട്ടിക്കുകയല്ല. അതിനാണ് consumer protection നിയമങ്ങളും വക്കീലന്മാരും ഉള്ളത്.

    • @vippsmillennial6336
      @vippsmillennial6336 5 лет назад +5

      @@johnykannarkatjoseph6930 Keralalines, Parveen angane kuree bus services unde...Kallada thanne venam ennilla.

    • @7jacksonj
      @7jacksonj 5 лет назад +1

      Allelum pandikalanu work cheyunathu. Pinne ivanmarku permit onnum correct ayitu illa

    • @premnair4355
      @premnair4355 5 лет назад

      തോട്ടി നിന്റെ അമ്മ porimone

  • @Aghory687
    @Aghory687 7 месяцев назад

    ഇവിടെ എന്തും നടക്കും ആരുചോദിയ്ക്കാൻ

  • @dynamecx5030
    @dynamecx5030 7 месяцев назад

    Ithokke engane ningalk ariyaam😂

  • @Villys1968
    @Villys1968 8 месяцев назад +2

    കല്ലട ക്കെതിരെ kalled എന്നാകരുത് ബുസ്കരെ ഒന്നു നിയന്ത്രിക്കണം 🙏

  • @passionplusful
    @passionplusful 5 лет назад +1

    Erunakulathu service നടത്തുന്ന ഒട്ടുമുക്കാലും private busilum ഇതിന്റെ ഒക്കെ അപ്പുറം നടക്കുന്നുണ്ട്.....
    അതൊക്കെ റിപ്പോർട്ട് ആയിട്ട് ഉള്ളത് ആണ് ....
    എന്നിട്ടും അവരൊക്കെ പഴയ പോലെ തന്നെ സർവീസ് നടത്തുന്നു....പറയുബോൾ എല്ലാം പറയണം......കല്ലട മാത്രം അല്ല തെറ്റുകാർ...ഇങ്ങനെ ഒരു സിസ്റ്റം തന്നെ കേരളത്തിൽ നിലനിൽക്കുന്ന..അതിനെ ആണ് ഇല്ലതക്കേണ്ടത്......

  • @sarinkuttan2780
    @sarinkuttan2780 5 лет назад +1

    റേറ്റിംഗ് റെഡി ആക്കി തരാം ട്ടാ

  • @visakhvnath7190
    @visakhvnath7190 3 года назад +1

    😁😁

  • @sreejithnarayanan7554
    @sreejithnarayanan7554 5 лет назад +1

    സർക്കാർ വേണ്ട നടപടികൾ എടുക്കുന്നു എന്ന് നിങ്ങൾ തന്നെ പറയുന്നു..... വീണ്ടും ഇതേ ന്യൂസ്‌ തന്നെ വരുന്നത്... നിങ്ങളുടെ ഉദ്ദേശം ശരി അല്ല എന്നു തോന്നുന്നു ... വേറെ ന്യൂസ്‌ ഇല്ലാത്തതു കൊണ്ടാണോ????

  • @sreejithnarayanan7554
    @sreejithnarayanan7554 5 лет назад +7

    തെറ്റ് ചെയ്തു എങ്കിൽ അതിനു വേണ്ട നടപടി എടുക്കേണം ... ഇതിപ്പോൾ ഒരു പ്രസ്ഥാനം നശിപ്പിക്കാൻ ശ്രമിക്കുന്നു .. എത്രയോ കുടുംബങ്ങൾ ജീവിക്കുന്നു ഇതിലൂടെ .... മറു നടൻ വളരെ മോശം നിങ്ങളെ കൊണ്ടു എത്ര പേർക്ക് തൊഴിൽ നൽകാനാവും.....??????

    • @premnair4355
      @premnair4355 5 лет назад

      പോടാ മയിരേ.. നിനക്ക് അറിയുമോ. സുരേഷിന്റെ അപ്പൻ ramakrishinane. മയിരേ. ഇരിഞ്ഞാലക്കുട വായോ. എന്നിട്ടു പറ. Kunna തായോളി

    • @sreejithnarayanan7554
      @sreejithnarayanan7554 5 лет назад

      @@premnair4355 സഹോദരാ നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ എനിക്ക് അറിയില്ല.... പക്ഷേ കുറച്ചു മര്യാദ കാണിക്കാം.... ഞാൻ അവരെ ന്യായികരിക്കാൻ നോക്കുന്നതല്ല... രാഷ്ട്രീയ അക്രമം ഉണ്ടാവുമ്പോൾ പാർട്ടി ഓഫീസുകൾ നശിപ്പിക്കാറുണ്ടോ? പാർട്ടി നിരോധിക്കാറുണ്ടോ? കല്ലടക്കും അർഹമായ ശിക്ഷ കിട്ടണം..... അവർക്കു വളരാൻ അവസരം കൊടുത്തത് സർക്കാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, അവിടുത്തെ നാട്ടുകാർ എല്ലാരും അല്ലേ? ഒരു ദിവസം പൊട്ടി മുളച്ചത് അല്ലല്ലോ.... നിയമ പരമല്ലാത്ത അവരുടെ ഏർപ്പാടുകൾ വിലക്കപ്പെടണം... ശിക്ഷ കൊടുക്കണം...

  • @simonabraham9645
    @simonabraham9645 5 лет назад +3

    Oru kalla manthravatgiyude styli ivane kandal🤔🤔

  • @rajuambatt2027
    @rajuambatt2027 8 месяцев назад

    ഒരു തരം മറ്റേ വാർത്ത

  • @sarinkuttan2780
    @sarinkuttan2780 5 лет назад +6

    Boycott kallada

  • @prabhathviswanathan8013
    @prabhathviswanathan8013 5 лет назад +9

    നിങ്ങള് ഇയാൾക്ക് എതിരെ വല്ല കോട്ടേഷനും എടുത്തിട്ടുണ്ടോ മരുനാടാ.... അതോ നാറ്റിക്കാതെ ഇരിക്കാൻ നിങ്ങള് ചോദിച്ച പണം ഇയാള് തന്നില്ലേ

    • @sisv6141
      @sisv6141 5 лет назад +1

      😏😏😏

  • @JohnsonMaplachery
    @JohnsonMaplachery 7 месяцев назад

    Kalladayalla,,kalindedela,,,travals

  • @ginibency8664
    @ginibency8664 7 месяцев назад

    Kallada service valare mosam

  • @abhinandantony7740
    @abhinandantony7740 5 лет назад +1

    Not kallada 'thallada'

  • @G-ABRAHAM-C
    @G-ABRAHAM-C Месяц назад

    യൂട്യൂബിൽ ഇളിച്ചു കൊണ്ട് വന്നു എന്ത് വിവരക്കേടും പറയരുത്, ഇതിനു ഒകെ വല്ല പണിക്കും പോയ്‌ ജീവിച്ചുകൂടെ

  • @hamdhashifa2672
    @hamdhashifa2672 5 лет назад

    Ella buisenesnesnteyum pirakil inghaneyoke undavum ellavarum inghaneyoke yanu valiya muthalali marakunnath.

  • @samuelmohind
    @samuelmohind 8 месяцев назад

    Enthi maatram spirittaannu paavam bussil kadattunnathu😂.

  • @vinayakstones8750
    @vinayakstones8750 8 месяцев назад

    VINAYAK Stone Karnataka Bangalore Telangana. Stones Tandur. Chenthamarakshan.k. temple work

  • @AruniAruni-t7h
    @AruniAruni-t7h 8 месяцев назад +1

    മന്ത്രിസഭ മുഴുവൻ കോൺഗ്രസോ

  • @malavikaabhilash1
    @malavikaabhilash1 8 месяцев назад

    Enthina inganathe news kodukunnath 👎🏻

  • @Rojo-f1c
    @Rojo-f1c 5 месяцев назад +1

    കല്ലട കറിയാപ്പി

  • @simonabraham9645
    @simonabraham9645 5 лет назад +9

    Ivan pakka kallan kallada 🤔🤔🐒🐒🐒 avoid him for ever 😋😋😋

  • @shahinshaabdurahiman5645
    @shahinshaabdurahiman5645 5 лет назад

    RUclips channel nte RATING n veendi Oru vyavasaayiyeeyum valaran anuvathikkaruth

  • @ihsanbuspremiofkadakkal1568
    @ihsanbuspremiofkadakkal1568 5 лет назад

    Asok leyland 1st

  • @sasikumarkumar6059
    @sasikumarkumar6059 8 месяцев назад +1

    വളരെ മോശം ബസ് സർവീസ്

  • @manojank.k8385
    @manojank.k8385 8 месяцев назад +2

    'കൊല്ലെടാ' ഗ്രൂപ്പ്...😅

  • @ani9139
    @ani9139 8 месяцев назад +2

    Drugs bus

  • @amalkattamkottil9888
    @amalkattamkottil9888 Год назад

    Poddddiiiiiiiu

  • @destination8587
    @destination8587 4 года назад

    Pavappetta yathrakkare kollaan thuninju eirangiyavar 😡👊🏻💥

  • @BYemK.
    @BYemK. 7 месяцев назад +2

    ഇവന് വല്ല നേർച്ചയും ഉണ്ടോ ഓരോ കൊല്ലം ഓരോ ബസ് വച്ചു ആൾക്കാരുടെ നെഞ്ചത്ത് കേറ്റ എന്ന്....

  • @rajuviswanadh5102
    @rajuviswanadh5102 7 месяцев назад

    എവിടെ എംവി പടകൾ പാവം റോബിൻ businda purake ആയിരുന്നല്ലോ ജനങ്ങളെ പ്രതികരിക്കു