കല്ലട സുരേഷ് ഓര്‍ക്കാന്‍ ഞെട്ടിക്കുന്ന ഒരു ബസുടമയുടെ ദുരന്തം I KR Group
HTML-код
- Опубликовано: 8 ноя 2024
- പണക്കൊഴുപ്പിന്റെയും ഗുണ്ടായിസത്തിന്റെ പേരില്‍ യാത്രക്കാരുടെ മേക്കിട്ട് കയറാന്‍ ഒരുമ്പെട്ടിറങ്ങിയ കല്ലട സുരേഷ് അറിയാന്‍ ഞാന്‍ ഒരു കഥ പറയാം. പണ്ട് ഇതേ പോലെ ജീവനക്കാരെ ഗുണ്ടകളെ പോലെ തീറ്റി പോറ്റി കോടികള്‍ കുന്നുകൂടിയപ്പോള്‍ സര്‍വ്വം വെട്ടിപിടിച്ച് എന്ന തെറ്റിധാരണയില്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ഒരു ബസ് മുതലാളി ഇവിടെ ഉണ്ടായിരുന്നു.. എന്തൊക്കെയൊ വെട്ടി പിടിച്ചുവെന്ന് പറഞ്ഞ് നാട്ടുകാരുടെ മെക്കിട്ട് കയറുമ്പോള്‍ കല്ലട മുതലാളി നിങ്ങളറിയണം തകര്‍ന്ന് തരിപ്പണമായ കെആറിന്റെ വ്യവസായ സാമ്രാജ്യത്തിന്റെ കഥ..
#krgroup#krbus#kalladabus
ഈ കമ്പിനിയിൽ ഞാൻ വർക്ക് ചെയ്തിരുന്നു. കൂലി കുറവായിരുന്നു ഉള്ളത് കിട്ടാൻ വളെരെ പാടും!ജോലി കിട്ടണേൽ ഐഡി ഫുൾ കൊടുക്കണം അതും ഒറിജിനൽ. അതിനു കാരണം മനസിലാക്കാൻ കുറെ കാലം വേണ്ടി വന്നു. കൂലി ചോദിക്കുമ്പോൾ ഇനി വരണ്ട പകരം വേറെ ആള് വരും അവിടെങ്കിലും ഇറങ്ങി പോകൻ പറയുകയാണ് ഇവരുടെ പതിവ്!പരാതി കൊടുത്താൽ ഐഡി പൃഫ് കത്തിച്ചു കളയും ഇതാണ് മറുപടി. ഇപ്പോളും എന്റെ ഐഡി പൃഫ് അവരുടെ കയ്യിലാണ്.
അഭിനന്ദനങ്ങൾ ...... എല്ലാവർക്കും പറയാനുള്ളത് നിങ്ങൾ പറഞ്ഞു..
*മാളികമുകളേറിയമന്നൻ്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.പണം അതില്ലാതിരുന്നാൽ ജീവിതം ദയനീയമാണ്. അതു കൂടുതലായാൽ പിന്നെ അതിനെ നോക്കാൻ ജാഗരൂകരാകണം. ആ ജാഗരൂകതയിൽ നമ്മളിൽ പലർക്കും ഇപ്പറഞ്ഞ തകരാറുകൾ പറ്റാം. ഒരു KR, സുരേഷ് കല്ലട ആരുമായിക്കോട്ടെ ഇവരെല്ലാം ഒരു കാലത്ത് നമ്മളെപ്പോലെ നിർമലരും സ്നേഹസമ്പന്നരുമായിരുന്നിരിക്കണം. എങ്ങിനെ ഇത്തരം പതനങ്ങളുണ്ടാകുന്നു?പo നമർഹിക്കുന്ന വിഷയമാണ്.*
Poli
മനസ്സിൽ നന്മ ഉള്ളവർ വളരും അല്ലാത്തവരെ തേടി പല ദുരന്തങ്ങളും വരും
You are right Jyothilal
നല്ലരീതിയിൽ നടന്നാൽ അതിനെ നമ്മുക്ക് പ്രേതിരോധിക്കാം
നിങ്ങൾ ഈ പറഞ്ഞതൊന്നും കെ ആർ വസന്തകുമാർ മുതലാളിയെ പറ്റി പറഞ്ഞത് എല്ലാം തന്നെയും 100% സത്യമല്ലാത്ത കാര്യമാണ്
അഹങ്കാരം കൂടിയാലും കുഴപ്പമാണ്
Kr വണ്ടികൾ ഓടിയത് ചെറിയ ചെറിയ ചാർജിനാണെങ്കിൽ .ട്രാവൽസുകാർ ഓടുന്നത് വൻതുക ചാർജ് വാങ്ങിയാണ്.
King Fisher flait odiyadu chariya thugak aayadukondaano vijaymallia naaduvit odeandivannad?alla.-madiam vitha panam kondu undaakiya, mudalaayadukond,adu nashtapettupoyi.apoll odi rakshapeadeandivannu.shariyallea
KR Ennu parayunna Vyekthiye enikku valare nannayi ariyan sadhichittundu. Kollathu oru automobile spare parts wholesale shop nadathiya kalathu njan KR groupinu sthiramayi Spring plates U clamps bearing supply cheythittundu kattuputhusheriyil. Sathyam parayatte ente Cheriya Business samrambathil ithrayum enne sahayicha oru vyekthiyanu adheham. Spare parts businessil ellarum credit chodikkumbol idheham Enikku Cash on delivery anu Thannirunne. Pinne orupadu naal kazhinju njan videshathekku poyi . Pinne arinju Adhehathinte business ellam ingane oru public sambavathiloode polinju ennu . Athu kettappol vishamam ayi enikku. Makkalil Aro oral cheytha pathakam idheham anubhavikkendi vannu ennanu ariyan sadhichathu. Enthayalum Adheham maranappettu ennu kettappol othiri vedanikkunnu manassu. Ente anubhavam paranjenne ulloo. 🙏🙏
My childhood witnessed the Buses of , Varkala SR, RKV,SKV, SAM , Vakkom VRM, MNS like groups. 60 years of past stories only memories now.
KSRTC യെ support ചെയ്യുക..
KOLLADA നമുക്ക് ഇനി വേണ്ട..
നമ്മൾ അടിമകൾ അല്ല..
#KalladaBoycott
Weldone rakhee, outstanding explanation,all the best,only MARUNADAN can speak like that matter
Very smart & clear news reader.. you have bright future..
KALLADAYEKKALUM SUPERAA KSRTC YILE UNION THOZHILALIKAL ANUBHAVAM GURU
ഒരു preshanam ഉണ്ടായപ്പോൾ മാത്രം ...കുറെ ആളുകൾ അത് മുതലാക്കി ചുളുവിൽ famous ആവാൻ വേണ്ടി ഓരോ തുറന്നു പറച്ചിലുകളും മായി eraghi തിരിക്കുന്നു.... ഇവർ ഇത്രയും കാലം എവിടെയായിരുന്നു ? ഒരു ബസ് ജീവനക്കാർ മോശം ആയി പെരുമാറിയാൽ അതിനെ ചോത്യം ചെയ്യാനും അതിനെതിരെ പ്രതികരിക്കാനും കഴിവില്ലാത്തവരണോ ഇവർ...സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും ബസ് തടഞ്ഞു നിർത്തി ചോത്യം ചെയുന്ന നാടാണ് കേരളം....ഒരു preshanm ഉണ്ടായപ്പോൾ അത് മുതലാക്കി കല്ലട travelsinne തകർക്കാൻ ഉള്ള shremam ആണ് ഇത് യെന്ന് സംശയികാത്തിരിക്കാൻ വഴിയില്ല...
Ellanna arodo paranjee avarkkethire etra parathi undayittum arum onnum prathikarichillaa...
Panakkozhuppil ahankarich gundayissam kanichal adiveru pizhuteriyum....oru doutum vendaaa
നാട്ടുകാരുടെ പണമാണ് അടിസ്ഥാനം. പണം പിൻ വലിച്ചപ്പോൾ സ്വാഹാ
K.r oru nalla manushyan ayrnu.. ayale mara akki ahankaram kanicha thozhilakilum.. thakarchayilek thalli vitta bandhukalum anu k.R illand akan karanm...
Adehathinte makan ini puthiya business thudangi...thirich varanm ennan ente abhiprayam.
Kallada suresh your count down is started
Indication kpyohannan
K S R T C പണിതുടങ്ങിക്കഴിഞ്ഞു കല്ലടയും പുല്ലടയുമൊക്കെ തീർന്നു
Every dog has a day. This dog already had his day...
God is ALMIGHTY.He can do anything.He humbles all proud.It doesn't take time for Him.Where are the mighty , wealthy of previous generations? Are there children continuing in such a way ???
Adipoli super
Adipoli...👍👍👍
good news reader and good voice
ന്യൂസിലെ പൊരുത്ത കേട്.... പള്ളിയോ അമ്പലമോ ചർച്ചോ എന്തായാലും ഹോൺ അടിക്കരുത് എന്ന് പറയുന്നത് അസംബന്ധമാണ്. അങ്ങനെ ബുദ്ധി മുട്ടുള്ളവർ ശല്യം ഇല്ലാത്ത സ്ഥലത്ത് വേണം പള്ളി ഉണ്ടാക്കാൻ... പിന്നെ തോന്നുന്ന പോലെ ഹോൺ ശബ്ദം കൂട്ടാൻ പറ്റില്ല. ഏർ ഹോൺ ന് വരെ പരിമിതി ഉണ്ട്. പള്ളിയിൽ ബാങ്ക് വിളിക്കുന്നു എന്ന് കരുതി അലക്ഷ്യമായി ഒരു യാത്രക്കാരൻ നടന്നുവന്നാൽ ഡ്രൈവർ ഹോൺ മുഴക്കാതെ എന്തചെയ്യണ്ടെ....?. ഇതുപോലെ ഒരുപാട് അമ്പലങ്ങളും ചർച്ചുകളും റോഡ് സൈഡിൽ ഉണ്ടല്ലോ അവിടെയൊന്നും ഇൗ പ്രസ്‌നമില്ലല്ലോ....kr നെ പൂട്ടിക്കുക എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമായിരുന്നു. അതിനെ ന്യായീകരിക്കുന്ന കുറേ ചെറ്റകളും....
ഞങ്ങളുടെ നാട്ടിലും ഉണ്ട് പള്ളികൾ അതിന്റെ അടുത്ത് കൂടി ആയിരക്കണക്കിന് വാഹനങ്ങൾ പോവാറുണ്ട് അവിടെയൊക്കെ ഈ പ്രശ്നങ്ങൾ ഉണ്ടാകാറില്ല അതിന്റെ കാരണം എന്താ അവിടെ ഉണ്ടായിരുന്ന ബസ്സിലെ ഗുണ്ടകൾ മനപ്പൂർവം ബാങ്ക് വിളിക്കുമ്പോൾ ഹോൺ അടിക്കുന്നതാണ് ഒരു വണ്ടി ഹോൺ അടിക്കുക ആണെങ്കിൽ ഏറിപ്പോയാൽ 15 സെക്കന്റ് എന്നാൽ ഒരു വണ്ടി ഒന്നും രണ്ടും മിനുറ്റ് ഹോൺ അതേ സമയത്ത് നിരന്തരമായി അടിച്ചാൽ മനഃപൂർവം ആണ് അത് ചോദ്യം ചെയ്യാൻ വന്നവരെ കയ്യേറ്റം ചെയ്തു അതും തെറ്റ് പിന്നെ മുസ്ലീങ്ങൾ വേറെ ഒന്നും ചെയ്തിട്ടില്ല അവർ ഇൻവെസ്റ്റ് ചെയ്ത് പണം തിരികെ ചോദിച്ചു വർഗീയത പറയരുത് ഇയാളുടെ ബിസിനസ് ആരംഭിക്കുമ്പോൾ അതിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്തത് മുസ്ലീങ്ങളാണ് എന്ന് ഓർക്കണം പണം കൂടിയപ്പോൾ അഹങ്കാരം കൂടി അത്ര തന്നെ
ഇപ്പൊ അയാളുടെ അവസ്ഥ എന്താ.. ഒരു സ്റ്റോറി ചെയ്യാമോ
എല്ലാ ബിസിനസ്സും പൂട്ടിക്കണം!! കേരളം വളരണം!!
😀😀😀😀
THENDITHARAM KANICHALLA BUSINESS VALARTHENDATHU...
വല്ലവന്റെയും കയ്യിൽ നിന്നും കാശ് മേടിച്ചു നാക്കിയിട്ട് അവന്റെ പെടലിക്ക് തന്നെ പിടിക്കുന്നവന്റെ ബിസിനസ് പൂട്ടണം
ഉള്ളത് പറ മോളെ KR വീണ്ടും വളർന്നു വരും
ഇവർ ആരും ജീവനക്കാരെ സ്ഥിര പെടുത്തുന്നില്ല 89 ദിവസം കരാർ ജോലി ചെയ്യിച്ചാൽ തൊഴിലാളിക്ക് ആനുകൂല്യങ്ങൾ കൊടുക്കേണ്ടി വരില്ല , ഇത് കൊണ്ട് തന്നെ തൊഴിലാളികൾ ക്ക് വലിയ ആത്മാർത്ഥത ഉണ്ടാകാറില്ല !
പോടേയ്
മ്മ് കൊടുക്കുന്നത് ഗുണ്ടകൾക്കല്ലേ
Correct Marunadan ....big applause to you
കല്ലട സുരേഷിനെ പരിചയം ഇല്ല... അതില്ലേ ജീവന കരെയും പരിചയം ഇല്ല.... yenal ഒരിക്കൽ കല്ലട travelsil യാത്ര ചെയ്തിട്ടുണ്ട്...നല്ല സൗകര്യം ഉള്ള ബസ്....urien പാസ്സ് ചെയ്യാനും ഭക്ഷണം കഴിക്ക്നും നിർത്തി തന്നിരുന്നു...അല്ലതെ ഒരോ urutharkum ഇഷ്ട്ടം ഉള്ള ഹോട്ടലിൽ food കഴിക്ക്ണ് നിർത്തി കൊടുക്കണം.....യെനോക്കെയാണ് പറയുന്നത് ശരി ആണോ....??
Ath anganeyaa ith keralavum,
Ippo kallada yude service manassilayille
Ksrtc yil chila teams und, oru divasam paathirathri superfast stop ulladath nirthan paranjitt nirthathe 7km appuram attingal kondu poyi nirtthi thnnu. Njn manyanayond avante thallkk viliche ulloo
Sathyam,, Parriyunna Sechi,, 😸
Suretta.......Vanna...
Vazi marakkaruth........
നാമ ജപം നടക്കുന്ന അമ്ബലത്തിലെ ഫ്യൂസ് വലിച്ചൂരുന്നു അപ്പോഴാ 130 സ്പീഡ് പോന്ന multiaxile bus ഹോൺ അടിക്കരുത് ബാങ്ക് വിളിക്കുമ്പോൾ.. മോളുടെ പേര് ത്രേസ്യ അങ്ങനെ എന്തേലും ആരിക്കും
oru kallathu yathra karku ettavum kuduthal soukaryum orukki kodutha bus annu kallada
Every where villains,thozhilalikal,ex. Ksrtc
Pinallah.....
Eni avantea vandikal alkkar manapoorvam pokkum....kazhtam avantea kariyam poyi.
നിസ്കാര സമയത്ത് എങ്ങനെ ബാങ്ക് മുഴങ്ങും 👀
Kr ne potticheth ah hornadi alla adehethinte relatives thanne kalicha kaleel adehem poi veezhuka aarunnu
Very true, Malika purathu eriya manante tholil marapu keytunathum bhavan
ബിഗ് സലൂട്ട്
God is rigt
Undda
Pura kathubol vazha vettu
Evanonnum ennalum padikkilaa
Very good news Marunadan Malayali
Chetta പട്ടികളുടെ ബസ് റോഡിൽ ഇറക്കാൻ sammadikkaruth
Suresh, one cannot run business only with the backing of musclemen..You should have known this.
Muslimsinte per mathram eduth parayenta enth avashyamanullath
Actor dileep evide poyi
KALLADA CHATHOOOOO ???????????? COMEDY NEWS
Super. Sureshey , kerala janatha onnaanjupidichal nee pappadam podiyum poley thakarum. Rascals
Kr entaveedintaduthaanu
Poodiee..m
Ithoru Muslim channel aanu..evarude ella vaarthakalum sredhikkuka...mattullavar bahishkarikkuka...please...eeh channel aarum follow cheyth credibility kodukkaruth; eeh logam thanne nashippikkan nadakkunna vipathukale puram kaalu kondu thozhich kalayuka..please
ruclips.net/video/M1mbF5GbELY/видео.html
Idan satyavasta. Hindu familyude maine problem. Idaaan 😂😂😂 asooya
Kallada kunne
ഒരു 10000000000👎👎👎👎