Это видео недоступно.
Сожалеем об этом.

ഇടപ്പള്ളിയിലെ ഭിക്ഷാടന മാഫിയയെ തുരത്തിയോടിച്ചവര്‍ക്ക് സല്യൂട്ട് I kochi edappally viral video

Поделиться
HTML-код
  • Опубликовано: 24 янв 2023
  • 13 വര്‍ഷമായി ഓപ്പറേഷന് പിച്ചയെടുക്കുന്നു... തെളിവ് സഹിതം പൊളിച്ചടുക്കി വ്‌ളോഗര്‍
    #kochiedappally #viralvideo

Комментарии • 1,1 тыс.

  • @nithinprnithin329
    @nithinprnithin329 Год назад +331

    ഇതൊക്കെയാണ് vlogging ഇങ്ങനെയുള്ളവരെ യാണ് നമ്മൾ പൊതുസമൂഹം പ്രോത്സാഹിപ്പിക്കേണ്ടത്.ഇതിനേക്കാൾ വലിയ അഴിമതികൾ മുഖവും പദവിയും നോക്കാതെ പുറത്തുകൊണ്ട് വരുക.പത്രമാധ്യമങ്ങൾ അറയ്ക്കുന്ന വാർത്തകൾ ഇത്തരം vloggers പുറത്തുകൊണ്ട് വരുമ്പോൾ കൂടുതൽ കൂടുതൽ അഴിമതികളും മറ്റും പുറത്തുകൊണ്ട് വരാൻ സാധിക്കും.യുവാക്കൾക്ക് അവർ അർഹിക്കുന്ന പ്രതിഫലം കിട്ടുകയും ചെയ്യും .keep up

    • @laymansdiarybytixon
      @laymansdiarybytixon Год назад +4

      Thank you for the support ❤️

    • @johncypp2085
      @johncypp2085 Год назад +2

      വീട്ടിലിരുന്നു,വെച്ചതും കഴിച്ചതും vlog ചെയ്യുന്നവരാണ് കൂടുതലും....... സമൂഹത്തിലേക്കിറങ്ങുക എന്നേ അവരോടൊക്കെ പറയാനുള്ളു....

  • @nandanalakshmi7310
    @nandanalakshmi7310 Год назад +492

    👍👍👍ബിഗ് സല്യൂട്ട് സഹോദരാ
    ഇനിയും ഇതുപോലെ ഉള്ള തട്ടിപ്പുകൾ പുറത്തു കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @laymansdiarybytixon
      @laymansdiarybytixon Год назад +7

      Thank you for the support ❤️🙏

    • @lovelygeorge1950
      @lovelygeorge1950 Год назад +6

      @@laymansdiarybytixon Careful 🙏🏻

    • @smithasiya1745
      @smithasiya1745 Год назад +7

      Sredhikkuka ethinupimnill valiyamafiya undayirikkum be carefull

    • @eminayzal470
      @eminayzal470 5 месяцев назад +1

      ​@@laymansdiarybytixon😅😅😅😅

  • @vanajaclt8744
    @vanajaclt8744 Год назад +415

    ഇതുപോലുള്ള നല്ല ചെറുപ്പക്കാർ ഉണ്ടായാൽ നാട് നന്നാവു൦.All the best.

    • @laymansdiarybytixon
      @laymansdiarybytixon Год назад +5

      ❤️🙏

    • @abdulrahmanrahman7844
      @abdulrahmanrahman7844 Год назад +1

      Super 👍👍👍 super 👍👍

    • @33ketamine33
      @33ketamine33 Год назад +2

      Very true

    • @MUHSIN_VALLIYATHU
      @MUHSIN_VALLIYATHU Год назад +1

      കൊല്ലം കരുനാഗപ്പള്ളി നൂറ്നാട് ചക്കുവള്ളി ഇവിടക ഇതിന്റ ചാകരായ

    • @bhadruzz_
      @bhadruzz_ 5 месяцев назад

      👌​@@abdulrahmanrahman7844

  • @jamesdavid6048
    @jamesdavid6048 Год назад +261

    ആ സഹോദരൻ ഇനി സൂക്ഷിച്ചു നടക്കണം, അത്രയും ശക്തമായ മാഫിയ

    • @kunjumolkoshy209
      @kunjumolkoshy209 Год назад +9

      അതെ ആ vloger സൂക്ഷിക്കണം god bless u 🙏

    • @laymansdiarybytixon
      @laymansdiarybytixon Год назад +4

      🥰👍

    • @ilovemusic-qf7vy
      @ilovemusic-qf7vy 4 месяца назад

      സൂക്ഷിച്ചു നടക്കുക. മാഫിയ ബിഗ് ആണ് 🙏🏻

  • @vmnassir
    @vmnassir Год назад +513

    ഇവനാണ് യഥാർത്ഥ രാജ്യസ്നേഹി. ..ജന സേവകനും

    • @knvalsa1520
      @knvalsa1520 Год назад +5

      Ozhippichatellam mattevide okke koodui ennukoodi nokkial kollam

    • @laymansdiarybytixon
      @laymansdiarybytixon Год назад +5

      Thank you 🥰🙏

    • @sunilsusu1186
      @sunilsusu1186 Год назад +2

      Thanks for cpm member

    • @uservyds
      @uservyds Год назад +2

      ഇവനൊരു അതിസ്സായ പുലി.. 😍❤️

    • @ronaldregan1
      @ronaldregan1 Год назад +1

      @@laymansdiarybytixon Thank you bruh for exposing them and cleaning our society.

  • @gopalangopalan4813
    @gopalangopalan4813 Год назад +42

    താങ്കൾക്കിരിക്കട്ടെ എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട്.
    താങ്ക്സ് സഹോദര താങ്ക്സ്. 👌🙏

  • @binoshart8731
    @binoshart8731 Год назад +412

    ഉടായിപ്പ് ഭിക്ഷക്കാർ കാരണം,,, ദയ അർഹിക്കുന്ന യാചകർക്ക്കൂടി ഒന്നും കൊടുക്കാൻ തോന്നില്ല എന്നതാണ് മറ്റൊരു സത്യം.. 🙄

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +3

      ദയ അർഹിക്കുന്നവരെ ഒരു പരിധി വരെ നമുക്ക് കണ്ടാൽ അറിയാം

    • @shajeer926
      @shajeer926 Год назад +3

      100%crct

    • @vineethdhanush7611
      @vineethdhanush7611 Год назад +2

      ഞൻ നിർത്തി കൊടുക്കൽ
      ഒന്നിനെയും വിശ്വസിക്കരുത്

    • @suryasprakash7927
      @suryasprakash7927 Год назад +1

      💯

    • @animohandas4678
      @animohandas4678 Год назад +1

      സത്യം

  • @stefaniejohannes5113
    @stefaniejohannes5113 Год назад +89

    കോട്ടയത്ത്‌ വച്ച് ഞാൻ ബേക്കറി നിന്ന് സാധനം വാങ്ങികൊണ്ടിരുന്നപ്പോൾ ഒരു നോർത്ത് ഇന്ത്യൻ പെണ്ണ് ഒരു കുഞ്ഞ് കുട്ടിയും ഉണ്ട് വിശക്കുന്നു എന്ന് ആക്ഷൻ കാണിച്ച് എന്റെ നേരെ കൈ നീട്ടി ഞാൻ 2 പപ്സ് അടങ്ങിയ packet ആ കുട്ടിക്ക് നേരെ നീട്ടി ആ കുട്ടി അത് വാങ്ങി. ആ തള്ളക്കു അത് ഇഷ്ട്ടപെട്ടിപ്പെട്ടില്ല അവര് പൈസ മതിയെന്നു പറഞ്ഞ് ആ packet തിരിച്ചു തന്നു ഞാൻ പൈസ കൊടുത്തില്ല. പിന്നെ ഞാൻ കയറിയ ബസിൽ ഭിഷക്ക് വന്ന് എന്നോട് മാത്രം ചോദിച്ചില്ല. ഇതൊരു മാഫിയ ആണ്. കുട്ടികക്ക് ഭക്ഷണം കൊടുക്കുക അത് മതി. വീടുവഴിയും ഇപ്പോൾ വരുന്നുണ്ട്.

    • @jasim963
      @jasim963 Год назад +8

      Crct. ആരായാലും ഭക്ഷണം മാത്രം കൊടുക്കുക. ട്രീറ്റ്മെന്റ് എന്ന് പറഞ്ഞു വരുന്നവർക്ക് തെളിവില്ലാതെ ഒന്നും കൊടുക്കരുത്

    • @praneshmangalath857
      @praneshmangalath857 5 месяцев назад +1

      Athanne aa kuttikku thinnan kodukkilla dushtakal

  • @suryatejas3917
    @suryatejas3917 Год назад +65

    മനുഷ്യൻ തിരക്ക് പിടിച്ചു പണം ഉണ്ടാക്കാൻ ഓടി നടക്കുമ്പോൾ ഇങ്ങനെ ചില മനുഷ്യർ നമുക്ക് രെക്ഷ ആയി വരും. അതാണ് നമ്മുടെ ഭാഗ്യം 🙏ഒരുപാട് നന്ദി ഉണ്ട്. രണ്ടു പേർക്കും 🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 5 месяцев назад

      Sherlock Tom's..... from Kerala... Ernakulam...

  • @santhoshkombilath4252
    @santhoshkombilath4252 Год назад +147

    കേരളത്തിൽ മാത്രമേ ഈ മാഫിയ സംഘം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുള്ളൂ കാരണം മറ്റു സംസ്ഥാനത്തിൽ ഇവർക്ക് സപ്പോർട്ട് കിട്ടുന്നത് വളരേ കുറവാണ് മലയാളിയുടെ സോഫ്റ്റ്‌ കോർണർ ആണ് അവരുടെ ശ്രദ്ധ കേരളത്തിൽ പതിയാനുള്ള കാരണം... വ്ലോഗർ എടുത്ത വിഡിയോ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @laymansdiarybytixon
      @laymansdiarybytixon Год назад +1

      Thank you ❤️🙏

    • @premkumarps6140
      @premkumarps6140 Год назад +1

      Signal il kidakkumbol oru keralean mattu keraleeanum avantey familium ( which includes ladies) kaaney pongachum kaanikkaan 10,20,50,100,okkey kodukkunnu. Mandan prabhudhan ! Let them give charity donations to registered establishments.

    • @sym7026
      @sym7026 Год назад

      തമിഴന്മാർ ഇതൊരു തോഴിലാക്കി കൊണ്ട് നടക്കുന്നവരാണ്....അങ്ങോട്ട് ഏതേലും അമ്പലത്തിൽ ചെന്നാൽ അറിയാം...

    • @jayanv8988
      @jayanv8988 Год назад

      @@premkumarps6140 philokailia foundation

    • @SailorMan38
      @SailorMan38 Год назад

      കേരളത്തിൽ കൂടുതൽ ഇങ്ങനെ സംഭവിക്കുന്നത്തിന് കാരണം കേരളക്കാർ വലിയ മണ്ടന്മാര് ആണ് അതല്ലേ അവര് ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുന്നത്

  • @archanavinod1
    @archanavinod1 Год назад +79

    Mr. Tixon , താങ്കൾ ഒരുപാട് അഭിനന്ദനമർഹിക്കുന്നു......👏👏👏👍

  • @pkphilip49
    @pkphilip49 Год назад +68

    ഇങ്ങിനെ പൊതുെജനത്തിന് ഉപകാരപ്രദമായ വീഡിയോ ഇട്ട Vloger Dixon ൻ്റെ പ്രവർത്തി തീർച്ചയായും അഭിനന്ദനാർഹം തന്നെ.
    ഇനിയും ഭിക്ഷക്കാർ തിരികെ വരാതിരിക്കാനെങ്കിലും അധികാരികൾ ശ്രദ്ധിക്കണം.

  • @komalakomala9446
    @komalakomala9446 Год назад +58

    ആരും ഭിക്ഷ കൊടുക്കരുത് പണം കിട്ടാതെയായാൽ അവർ തിരികെ പൊക്കോളും

  • @gopalangopalan4813
    @gopalangopalan4813 Год назад +181

    ഇങ്ങനെയുള്ള യുട്ടൂബാർമാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.

    • @laymansdiarybytixon
      @laymansdiarybytixon Год назад +1

      Thank you for the support 🥰🙏

    • @theshinz4810
      @theshinz4810 Год назад +3

      @@laymansdiarybytixon sub cheythittund ✌️

    • @lakshmibs6021
      @lakshmibs6021 Год назад +1

      @@laymansdiarybytixon ksrtcye koodi pottiketikan pattumo. Evare kattilum bhagara pidichparikar anu.

    • @zeena9754
      @zeena9754 Год назад

      മറുനാടന് ഇത് എന്ത് പറ്റി ഇങ്ങനെയുള്ള ന്യൂസ് കാണിക്കാൻ : ഇസ്ലാമിനെ ഇല്ലാതാക്കണം എന്നുള്ളതുമാത്രമല്ലേ കാണിക്കാറുള്ളൂ.... വേണ്ടാട്ടോ പഴയതുപോലെ മറുനാടൻ കാണിച്ചാൽ മതി : നിങ്ങളുടെ ചാനലിൽ വർഗ്ഗീയതയും വിഷം തുപ്പലും മാത്രം പ്രതീക്ഷിക്കുന്ന ഒരു പാട് നല്ലവരായ പരാക്രമികളുണ്ട്. അവരെ നിരാഷപെടുത്താതെ...

  • @chitravlogs1515
    @chitravlogs1515 Год назад +97

    ഭിക്ഷ കൊടുക്കരുത് ഈ videao കൊണ്ട് വന്നതിൽ വളരെ സന്തോഷം

  • @unniasok
    @unniasok Год назад +65

    തുവനന്തപുരത്തും ഇതിപ്പോ പതിവാണ്, ട്രാഫിക്കിൽ വണ്ടി നിർത്തുമ്പോൾ ഗ്ലാസിൽ തട്ടിവിളിച്ചു ഭിക്ഷ ചോദിക്കുന്നു. പോകാൻ പറഞ്ഞാലും പോകില്ല, ഇതിനെതിരെ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല...

    • @jovee9531
      @jovee9531 Год назад +5

      പോലീസ് കാർക്ക് കമ്മീഷൻ കൊടുക്കുന്നുൺടായിരിക്കാം.

  • @thomasv.t7491
    @thomasv.t7491 Год назад +157

    ആർക്കും ഭിക്ഷ കൊടുക്കരുത് യാതൊരു ദയയും വിചാരിക്കരുത്

  • @jaleelkakkat2962
    @jaleelkakkat2962 Год назад +72

    കോഴിക്കോട് ബീച്ചില്‍ പോയാലും ഇതിലും കഷ്ടമാണ് എത്ര ആളുകളാ ഓരോ കാരൃം പറഞ് സമീപിക്കാറ്

    • @hereitismahn7804
      @hereitismahn7804 Год назад

      True 💯 Maduthu pookum Onnh Maryadikk nilkkan koodi pattilla

  • @pravi814
    @pravi814 Год назад +81

    He deserves a citizens award. Great effort 👍🏻👍🏻👍🏻

  • @dinudinu1396
    @dinudinu1396 Год назад +18

    പീയുഷ് ചേട്ടനും ആ സഹോദരനും big salute 🙏

  • @m.gm.g5929
    @m.gm.g5929 Год назад +149

    ഒരിക്കലും ആരും ഭിക്ഷ കൊടുക്കരുത്..

    • @rejinyahel2170
      @rejinyahel2170 Год назад +2

      Signal ll glass kezguna team undd ippo

    • @arunguru8717
      @arunguru8717 Год назад +1

      ഭിക്ഷ അർഹിക്കുന്ന ആളുകൾ ഉണ്ട്

  • @jerrisonalex
    @jerrisonalex Год назад +27

    കേരള സർക്കാർ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുകയും,ഭിക്ഷാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യണം..

    • @vijayank7949
      @vijayank7949 4 месяца назад

      Pinu parayum mind cheyyenda, Lottery yum,madyavum chilavaakum.Adhithibhikshakkaar enna omanapperu vilikkam. Party pinthunayum kodukkanam.

  • @sheejashihab1809
    @sheejashihab1809 Год назад +16

    വളരെ സത്യമാണ്.ഭയന്കര ശല്യമാണ് ഇവരെക്കൊണ്ട്.ഈ ബക്കറ്റ് പിരിവുകാരനെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി.ഈ കാലില്ലാത്ത ആള് എത്ര കാലമായെന്നോ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്.ഇപ്പോഴെന്കിലും ഇതിനെതിരെ ആക്ഷൻ എടുത്തല്ലോ.അധികൃതർ ഇതൊന്ന് കണക്കിലെടുത്ത് കാര്യങ്ങൾ കൈകാര്യം ചെയ്ത് ഭാവിയിലും ഇത് കർശനമായി നിരോധിക്കാൻ മുൻകയ്യെടുക്കണം എന്ന് പരിസരവാസി എന്ന നിലയിൽ അപേക്ഷിക്കുന്നു.

  • @shanushanu1749
    @shanushanu1749 Год назад +16

    👍👍👍. എല്ലാം ജില്ലയിലും ഇങ്ങനെ വേണം അതിനുള്ള എൻഫ്രമേയേഷൻ. കൊടുക്കണം പിശാടന മാഫി തടയണം

  • @novasabumalayalimaths6673
    @novasabumalayalimaths6673 Год назад +32

    Tixon താങ്കൾ ആണ് യഥാർത്ഥ City Police Cpmmissoner. Big Salute

  • @ravimohankr1537
    @ravimohankr1537 Год назад +117

    ഇതൊക്ക കണ്ട് പോലീസ് ഒരു നടപടിയും എടുത്തില്ലല്ലോ? ഇനിയും വരാതെ നോക്കണം

    • @venkateshwarancr4729
      @venkateshwarancr4729 Год назад +6

      police kai coolie vangum.

    • @laymansdiarybytixon
      @laymansdiarybytixon Год назад

      😊👍

    • @thomaskp8853
      @thomaskp8853 Год назад

      ഇവിടെയും മലയാളി മണ്ടന്മാർ ഇത് കണ്ടുപിടിച്ച ആ ചെറുപ്പകാരന് ബിഗ് സല്യൂട്ട്

    • @annievarghese6
      @annievarghese6 Год назад +7

      പോലീസുകാർക്കു ഷെയർകിട്ടിയാൽമതിയല്ലേ റോഡ് സൈഡിൽ മൂടിവെച്ചിരിക്കുന്ന മാബഴം മോഷ്ടിക്കുന്ന ഡീസൻ്റ് പാർട്ടി യാണു നമ്മുടെ പോലീസ്

    • @johnypp6791
      @johnypp6791 Год назад +5

      നടപടി എടുക്കും ഹെൽമെറ്റ്‌ ഇല്ലാത്തവരെ പൊക്കി... വൈൻ അടിച്ചവനെ പോക്കും

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi Год назад +13

    വളരെ ശരിയാണ് .... കേരളയനു വിവരമില്ലയെന്ന് മനസസിലായില്ലേ

  • @madhuhenry4884
    @madhuhenry4884 Год назад +50

    ഒരു യൂറ്റ്യൂബർക്ക്
    അത്യാവശ്യം വേണ്ടതാണ്
    സാമൂഹൃ പ്രതിബദ്ധത.
    ടിക്സന്
    അഭിനന്ദനങ്ങൾ 🏆
    മറുനാടനും .

  • @kochusmullakkal1027
    @kochusmullakkal1027 Год назад +14

    KSRTC ബസ്സ് സ്റ്റാൻഡിൽ അടക്കം പലയിടത്തും ഇത്തരക്കാർ സമീപകാലത്ത് കൂടി വരുന്നുണ്ട്. അങ്കമാലി ബസ്സ് സ്റ്റാൻഡിൽ കുറേനാൾ മുമ്പ് ഭിക്ഷ നൽകരുത് എന്ന തരത്തിൽ ആരോ പോസ്റ്ററുകൾ പതിച്ചിരുന്നു .. പിന്നീടിവ നീക്കം ചെയ്തതായും കണ്ടു. യാത്രകാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ തന്നെ ഭിക്ഷയെടുപ്പ് നടക്കുന്നു... പ്രായം,രോഗം എന്നിവ ആൾക്കാരുടെ മനുഷ്യത്വം പിടിച്ച് പറ്റുന്നു. ചിലർ ശല്യം ഒഴുവാക്കാനായി പൈസ നൽകുന്നു.. ഇതൊക്കെ യാത്രയിൽ കാണുന്ന കാര്യങ്ങളാണ് . ഏകദേശം 20-25 വർഷങ്ങൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ ബസ്സ് കൂലിക്ക് പൈസ്സ ഇല്ല എന്ന് പറഞ്ഞ് വിദ്യാർത്ഥികളുടെ എടുത്ത് വരെ കൈ നീട്ടിയ വ്യക്തിയെ ഈ അടുത്ത സമയത്ത് കൊല്ലം KSRTC ബസ്സ്സ്റ്റാൻ്റെഡിൽ കണ്ടു. [17-01-23........ സ്ക്കൂൾ കാലഘട്ടത്തിൽ മിക്കവാറും കാണാറുള്ള വ്യക്തി ആയതിനാലും , കുറച്ച് നര അല്ലാതെ മുഖത്തിന് കാര്യമായ മാറ്റം വരാത്തതിനാലും ആണ് ശ്രദ്ധിച്ചത്] (ആരും പൈസ്സ നൽകരുത് വെള്ളം [മദ്യം] അടിക്കാനാണ് എന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവടെ ഇരുന്ന് പറയുന്നതും കേട്ടു...) ഇന്ന് അലഞ്ഞ് തിരിയുന്നവരെ കണ്ടെത്തി പാർപ്പിക്കാൻ ഷെൽറ്ററുകളും ,മറ്റു ഗവൺമെൻ്റ് തല നടപടികളും എല്ലാം ഉണ്ട് . ഇതൊന്നും കണക്കാക്കാതെയാണ് പലരും ഇവർക്കായി വാദിക്കുന്നത് .... പൊതു സ്ഥലങ്ങളിൽ നടന്ന് ചെറിയ കച്ചവടങ്ങൾ നടത്തി ജീവിക്കുന്നവർക്കും ഇവരുടെ സാന്നിധ്യം പ്രശ്നമാകാറുണ്ട് എന്ന് തോന്നുന്നു ... ഭിക്ഷാടന മാഫിയകളെ കുറിച്ചുള്ള ഭീകര / അമ്പരിപ്പിക്കുന്ന കഥകൾ സ്കൂൾ തലം മുതൽ കേൾക്കാറുണ്ട് . ഏതായാലും അധികാരികൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്.

  • @p.saifudeen2258
    @p.saifudeen2258 Год назад +11

    ഇങ്ങനെയുള്ളവരെ support ചെയ്യുന്ന അവകാശപ്രവർത്തകർ ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്യട്ടെ!publicന്റെ ചെലവിൽ വേണ്ട!

  • @muhammedalichathurala5645
    @muhammedalichathurala5645 Год назад +66

    സഹോദരൻമാരെ ഈ സംഭവം ജനങ്ങളിലേക്ക് എത്തിച്ച ഇതിന്റെ അണിയറ ശില്പികൾക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @Dr.ThanosNair
    @Dr.ThanosNair Год назад +34

    മാഫിയ :'" ഹും... ഇവനെ വളരാൻ അനുവദിക്കരുത്.... ഇവൻ നമ്മുടെ കഞ്ഞി കുടി മുട്ടിക്കും....'"

  • @user-xb5nm2tx9i
    @user-xb5nm2tx9i Год назад +29

    അവർ എങ്ങോട്ട് പോവാൻ...
    ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെ തന്നെ വരും....
    വിയർക്കാതെ daily 5000 കിട്ടുമ്പോൾ എന്തിന് പണി എടുക്കണം 🤭🤭🤭
    എന്തിനും ഏതിനും കേരളം no:1 അല്ലെ 🤪🤪👹👹

  • @sreelayam3796
    @sreelayam3796 Год назад +16

    കേരളം ദൈവത്തിന്റെ സ്വന്തം നാട് .... ഇവിടെ എന്തു തോന്നിവാസവും നടക്കുമല്ലോ ..... ഇതാണ് യഥാർത്ഥ ബ്ലോഗർ ....ഇങ്ങനെയുള്ള ബ്ലോഗർമാരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്👍👍👍👍

    • @Toms.George
      @Toms.George Год назад

      ഊള ദൈവം ആണല്ലോ ഏറ്റവും വലിയ. തെണ്ടി നേർച്ച പെട്ടികൾ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

    • @laymansdiarybytixon
      @laymansdiarybytixon Год назад +1

      Thank you 🥰🙏

    • @Glowing_tales7
      @Glowing_tales7 Год назад

      Yes

  • @Krishna.2nd
    @Krishna.2nd Год назад +45

    കേരളത്തിൽ ഭിക്ഷാടനം നിയമംവഴി നിരോധിച്ചതല്ലേ ? വീണ്ടും എങ്ങനെ ?

  • @sreekaladamodaran256
    @sreekaladamodaran256 Год назад +15

    ഈ സഹോദരൻ നു 👏👏👏യഥാർത്ഥ രാജ്യസ്നേഹി 🇮🇳🇮🇳

  • @Ajinjp7
    @Ajinjp7 Год назад +6

    സത്യം പുറത്തു കൊണ്ട് വന്ന സഹോദരനു 1000സല്യൂട്ട് ❣️

  • @girijadevi3869
    @girijadevi3869 Год назад +13

    സന്മനസ്സുള്ള ഈ നല്ല സഹോദരന് ഒരു വലിയ നമസ്കാരം🙏🙏🙏🙏🌷🌺🌺.
    മഹത്തായ ഒരു കാര്യമാണു് താങ്കൾ ചെയ്തത്.. അതിന് തുനിഞ്ഞ ആ നല്ല മനസ്സിന് big salute 🙏🙏

  • @lathababuraj2728
    @lathababuraj2728 Год назад +30

    നമ്മൾ മലയാളികൾ ഒരുമിച്ചു നിന്നാൽ കേരളം യാചക നിരോധന സംസ്ഥാനമാക്കാം

  • @jinugeorge4505
    @jinugeorge4505 Год назад +11

    നീയാണ് മോനെ മിടുക്കൻ 👍

  • @saseendranpatterikandy9601
    @saseendranpatterikandy9601 Год назад +7

    കള്ളും കുടിച്ച് ലോട്ടറിയും എടുത്ത് നമ്മുടെ സർക്കാരിനെ സഹായിക്കുകയാണ് ഇവർ

  • @p.saifudeen2258
    @p.saifudeen2258 Год назад +14

    ഇവർ വേറെ സ്ഥലം വൈകാതെ കണ്ടു പിടിച്ചു പരിപാടി തുടരും! ആരും ഇവർക്ക് പൈസ കൊടുക്കാതിരുന്നാൽ ഇതു തനിയെ നിൽക്കും!

  • @beena2266
    @beena2266 Год назад +3

    കേരളത്തിൽ എല്ലായിടത്തും ഈ ശല്ല്യം ഉണ്ട്. ഇത്തരം സംഘടിത ഇടപെടൽ നടത്തി ഭിക്ഷാടനം നിയന്ത്രിക്കണം

  • @vvp49
    @vvp49 Год назад +8

    ഓട്ടോ ഡ്രൈവർ പറഞ്ഞ ഒരു കാര്യം ശരിയാണ്. കേരളക്കാർക്കു വലിയ അറിവും വിവരവും ഉണ്ടെന്നു ഭാവമാണു."പണ്ടിതനാണെന്നൊരു ഭാവം വെറും പാമരനല്ലൊ നീ പാവം." എന്നു പറഞ്ഞതുപോലെ യാണു.

  • @johnmathai8720
    @johnmathai8720 Год назад +41

    നമ്മുടെ പോലീസുകാർ ചെയ്യേണ്ട പണി ജനങ്ങൾ ചെയ്യേണ്ടി വരുന്നത് വളരെ കഷ്ടം

  • @subaidasu1939
    @subaidasu1939 Год назад +3

    കള്ളൻമാർ നാടു ഭാരിക്കുമ്പോൾ ഇതിലപ്പുറവും നടക്കും ഇതിനെല്ലാം നല്ല വളക്കൂറാക്കിയിട്ടുണ്ട് നമ്മുടെ കേരളത്തെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ആദ്യം ഭരിക്കുന്നവരെ പിടിച്ച് താഴെ ഇറക്കുക അതിന് ശേഷം നല്ല യുവാക്കൾ ഇത്തരം നല്ല പ്രവർത്തിക്കും മുതിരുക🙏🙏🥰🥰

  • @minimanoj7813
    @minimanoj7813 Год назад +23

    Tikson ന് ഓരായിരം അഭിനന്ദനങ്ങൾ.

  • @diljo77
    @diljo77 Год назад +16

    No GST & No Tax അടിപൊളി....

  • @antonyleon1872
    @antonyleon1872 Год назад +30

    Dixon Big Salute 💪💯

  • @pesreeletha9756
    @pesreeletha9756 Год назад +11

    നല്ല ഒരു മാറ്റത്തിന് കാരണമായ വർക്ക് അഭിനന്ദനങ്ങൾ 👍 താങ്കളെ പോലീസിൽ എടുത്തിരുന്നെങ്കിൽ 🥰

  • @sayyidsiraj7135
    @sayyidsiraj7135 Год назад +11

    Thank you മറുനാടൻ

  • @jayachandrakumar7780
    @jayachandrakumar7780 Год назад +8

    ഈ മനുഷ്യൻ കഴിഞ്ഞ 10 വർഷമായി ഇവിടെ തെണ്ടുന്നത് കാണുന്ന വ്യക്തി ആണ് ഞാൻ, എന്റെ ഒരാഗ്രഹം ആയിരുന്നു എന്നെങ്കിലും ഇവന്റെ ഈ തട്ടിപ്പ് വെളിയിൽ വരണം എന്നത്, എന്തായാലും ഇത് ചെയ്ത ആളിനെ നന്ദി.

  • @babupa7633
    @babupa7633 Год назад +18

    ഇവറ്റകളെ എല്ലാം അടിച്ചോടിക്കണം. എല്ലായിടത്തും ഉണ്ട് ഇത് പോലെ സിഗ്നൽ ഇൽ ഭിക്ഷ എടുക്കുന്നവർ, എല്ലാത്തിനെയും ഓടിക്കണം

  • @kurianpp2902
    @kurianpp2902 Год назад +13

    ദൈവമേ ഇത് പോലുള്ളവർക്ക് ഞാനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ടല്ലോ ഞാനൊക്കെ സാധാരണ ജീവിതം വായിക്കുമ്പോൾ അവനൊക്കെ റോയൽ ലൈഫ് ഇത് പുറത്തു കൊണ്ട് വന്ന വ്ലോഗർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ god bless you

    • @kunjumolkoshy209
      @kunjumolkoshy209 Год назад +1

      ഞാനും

    • @kunjumolkoshy209
      @kunjumolkoshy209 Год назад +3

      ഞാൻ ഇന്നലെ കരുനാഗപ്പള്ളി യിൽ വെച്ച് അങ്ങോട്ട്‌ പോയപ്പോൾ ഒരു യാചകന് 10 rs കൊടുത്തു തിരികെ വന്നപ്പോൾ വീണ്ടും ചോദിച്ചു ഞാൻ പറഞ്ഞു അങ്ങോട്ട്‌ പോയപ്പോൾ തന്നിരുന്നു എന്നു, അപ്പോൾ പുള്ളി ചൂടായി എല്ലാവരും ഇങ്ങനെ പറഞ്ഞാൽ എങ്ങനെ എന്നു എന്നോട് ചോദിക്കുന്നു, എന്റെ 10 rs പോയി

    • @laymansdiarybytixon
      @laymansdiarybytixon Год назад

      Thank you 🥰🙏

    • @Toms.George
      @Toms.George Год назад

      ദൈവം ആണ് ഏറ്റവും വലിയ തെണ്ടി നേർച്ച പെട്ടിബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

  • @crpd1731
    @crpd1731 Год назад +6

    സർകാർ ഇങ്ങനെ മദ്യത്തിന് വില കൂട്ടിയാൽ പിന്നെ തേണ്ടാതെ എന്ത് ചെയ്യും🤣🤣🤣🤣🤣🤣🤣

  • @frankvlogs6509
    @frankvlogs6509 Год назад +26

    Salute to leymans diary👍🏻

  • @sarinsari5835
    @sarinsari5835 Год назад +5

    ഇത് പോലുള്ള വ്ലോഗർമാരെ ആണ് സപ്പോർട് ചെയ്യണ്ടത്... അല്ലാതെ വല്ല ഫുഡ് പുഴുങ്ങി കഴിക്കുന്നതും കുടുംബ പ്രേശ്നങളേം അല്ല സപ്പോർട് ചെയ്യണ്ടത്

  • @pbvr2023
    @pbvr2023 Год назад +19

    Hats off to Layman's dairy, straight away subscribing. Very good exclusive from Marunadan.

  • @abiabiambalappady4577
    @abiabiambalappady4577 Год назад +35

    അഥിതി ഭിക്ഷക്കാരാണ്: അവർക്ക് താമസവും, ഭക്ഷണവും, റേഷൻ കാർഡും ഏർപ്പാടാക്കി കൊടുക്കണം:

  • @Omancarz
    @Omancarz Год назад +8

    ഓപ്പറേഷൻ എന്ന് പറഞ്ഞു നടക്കുന്ന അണ്ണൻ വർഷങ്ങൾ ആയി... മൂപ്പർ ഒറ്റക് സിംഗിൾ സ്റ്റുഡിയോ എടുത്ത് ആണ് താമസിക്കുന്നത്..... വേറെ ലെവൽ ആണ്.....

  • @annievarghese6
    @annievarghese6 Год назад +48

    പ്രതികരണശേഷിയില്ലാത്തതാണു നമ്മുടെ പ്രശ്നങ്ങൾ ക്കെല്ലാം കാരണം ഇതെല്ലാം തെളിയിച്ച ഡിക്സണു അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ഇവർക്കു ഭിക്ഷകൊടുക്കുന്നവരെ അടിക്കണം

    • @laymansdiarybytixon
      @laymansdiarybytixon Год назад

      Thank you ❤️🙏

    • @karuppanmaster4938
      @karuppanmaster4938 Год назад

      People don’t know to use voting rights to vote for right people. We are responsible at the end not rulers.

  • @ML-nx3ig
    @ML-nx3ig Год назад +9

    Very very good job Dixon. Please continue this sort of investigation

  • @aaradhyasworld1990
    @aaradhyasworld1990 Год назад +5

    അഭിനന്ദനങ്ങള്‍ ഭിക്ഷാടനം നിരോധിക്കണം എന്ന് പറഞ്ഞ് വര്‍ഷങ്ങളായി പാലക്കാട് ഒരു സഹോദരനുണ്ട് അദ്ദോഹം ഇതിവേണ്ടിതന്നെ പ്രവൃത്തിക്കുന്നുണ്ട്

  • @amlasamlas8047
    @amlasamlas8047 Год назад +11

    ഓട്ടോക്കാരൻ പറയുന്നദ് സത്യം ആണ്

  • @gspscwithschool3326
    @gspscwithschool3326 Год назад +3

    മിടുക്കൻ എന്നു paranjaal അത് കുറഞ്ഞു പോകും.ബിഗ് സല്യൂട്ട് ബ്രോ. മറ്റുള്ള RUclipsrs ഇയാളെ കണ്ടു് പഠിക്കട്ടെ

  • @suseeladevinr
    @suseeladevinr Год назад +6

    ഞാനും കണ്ടിരുന്നു. അസ്സലായി. ഇങ്ങനെ തന്നെ വേണം.

  • @anithabmenon4880
    @anithabmenon4880 Год назад +31

    Great work. Well done

  • @United-We-Stand
    @United-We-Stand Год назад +1

    First & Only one useful piece from Marunadan.

  • @p.saifudeen2258
    @p.saifudeen2258 Год назад +9

    Vlogar, അഭിനന്ദനങ്ങൾ!

  • @Agasthyar
    @Agasthyar Год назад +29

    Excellent news. Well done to Dixon.

  • @AnilKumar-bl9pf
    @AnilKumar-bl9pf Год назад +7

    അവിടെ മാത്രമല്ല ഇത് പോലുള്ള എല്ലാ സ്ഥലങ്ങളും കണ്ടുപിടിച്ചു അവിടെയെല്ലാം ഇതുപോലുള്ള ബോർഡുകൾ വെക്കണം 👍

  • @shyjuKoyyode
    @shyjuKoyyode Год назад +3

    കേരളത്തിൽ മുഴുവൻ ഇതു തന്നെ.പൊലീസ് ഉണരണം

  • @maryathipozhi2322
    @maryathipozhi2322 Год назад +8

    Thank you Tixon for your great job!

  • @SunilKumar-hx8rs
    @SunilKumar-hx8rs Год назад +23

    പോലീസ് സപ്പോർട്ട് ആണ് അവർക്ക് പങ്ക്ക് കിട്ടും

  • @mosesmathew9289
    @mosesmathew9289 Год назад +11

    Well done Tikson bro, may God bless you throughout your carrier!

  • @dicksonamaresh687
    @dicksonamaresh687 Год назад +23

    കേരളത്തിലെ ജോലിസാധ്യധകൾ ആണ് ഇതെല്ലാം. അല്ലെങ്കിൽ പൊളിറ്റിക്‌സിൽ ഇറങ്ങണം.

  • @aswinpadinjarethadathil7555
    @aswinpadinjarethadathil7555 Год назад +8

    Similar people are there near Nadathara signal on Thrissur Bypass NH also

  • @princeofdreams6882
    @princeofdreams6882 Год назад +3

    ഇപ്പഴാണ് വ്ലോഗർ എന്ന പദം ഉപയോഗപ്രദമായത്..

  • @shebaabraham687
    @shebaabraham687 Год назад +8

    സർക്കാരിന്റെ ലോട്ടറി യും മദ്യവും വാങ്ങിക്കുന്നയാളെ സർക്കാർ ഓടിക്കണം എന്നോ അതെന്ത് നീതി😄

  • @mohamedansari6351
    @mohamedansari6351 Год назад +11

    കേരളം ആകെ നിർത്തലാക്കണം
    കേരളം നന്നാകും

    • @anumol3324
      @anumol3324 Год назад

      പണി എടുത്ത് ജീവിക്കുന്നവൻ suicide ചെയ്യേണ്ടി വരും

    • @laymansdiarybytixon
      @laymansdiarybytixon Год назад

      ❤️👍

  • @gertrudejose8735
    @gertrudejose8735 Год назад +3

    First thing is never give money to any human as it will make them idle and instead of that just help them to stand on their feet through a job is perfect way to real support! Begging means degrading self is the worst form as a human ,it is better to die than be a beggar in this world ,so never do such humiliating deeds to anybody! We all have to renew ourselves to give respect rather than alms! Thank you so much dear "Marunadan Exclusive "and Tixon for the so valuable information!

  • @ringsbyannie3448
    @ringsbyannie3448 Год назад +1

    Good work marunadean &hatts off blogger

  • @lifeisspecial7664
    @lifeisspecial7664 Год назад +4

    Appreciated....... leyman's tixon...... good job.👍

  • @MayaDevi-xp2tg
    @MayaDevi-xp2tg Год назад +4

    സർക്കാരിന്റെ ശ്രദ്ധയിൽ പേടുത്തണം. ഇതിനുടനേ നടപടി എടുക്കേണ്ടതാണ്.

  • @1969devi
    @1969devi Год назад +8

    ആരും ഭിക്ഷ കൊടുക്കരുത് .....

  • @sahijamukundan5032
    @sahijamukundan5032 Год назад +8

    Prabudhar aaya malayalikalkku Big Salute 🙏

  • @dxrocks248
    @dxrocks248 Год назад +2

    Same issue in kottayam also…
    govt should take strict Action

  • @beenaprasad5919
    @beenaprasad5919 Год назад +11

    All the best Mone. Nalloru pravarthanam aanu cheydadh👏👏👏

  • @yhwhtv4777
    @yhwhtv4777 Год назад +5

    ഇവർക്കെല്ലാം സങ്കടന ഉണ്ട്... പലർക്കും ഒരു കുഴപ്പവും ഇല്ല...
    ഞാൻ എന്റെ വീട്ടിൽ വരുന്നവരെ വെറും കയ്യോടെ തിരികെ വിടാർ ഇല്ല... എന്നാൽ റോഡിൽ ഉള്ളവർക്കു ഒന്നും കൊടുക്കാറില്ല.

  • @sreenathharipad272
    @sreenathharipad272 Год назад +13

    Great work Tikson👏👏👏👏

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +2

    Kudos my bro, wish you all the best for your effort

  • @ML-nx3ig
    @ML-nx3ig Год назад +5

    Please share this all around.

  • @manumohan7353
    @manumohan7353 Год назад +6

    Kudos to this brother... Was there in cochin for few years.. Always wondered about these ppl at all the signals 😐

  • @sulaikhap7853
    @sulaikhap7853 5 месяцев назад +1

    Big സല്യൂട്ട് മാത്രം പോര സഹോദരന് ഓഗസ്ത് 15ന് ആദരിക്കണം സഹോധരനെ അത്രയിക്കും നല്ല പ്രവർത്തിയാണ് സഹോദരൻ ചെയ്തത്. ബിക്ഷാടന മാഫിയ പുറം ലോകം അറിയിച്ചത് ഈ സഹോദരനാണ്. നമ്മളെ കേരളത്തിൽ നിന്ന് തുരത്തി ഓടിക്കണം ഇവറ്റകളെ കുഞ്ഞ് മക്കൾ എത്ര കേരളത്തിൽ നിന്ന് മിസ്സാകുന്ന്. കണ്ടുപിടിക്കാൻ എല്ലാരേയും കഴിയുന്നില്ലല്ലോ.ചിലതല്ലെ കിട്ടുന്നുള്ളു.😢 വളരെ ഞെട്ടലോടെ ആണ് ഈവീഡിയോ കണ്ടത്. 😲ഞാൻ എത്രയോ പ്രാവശ്യം ഇവറ്റ കൾക്ക് കൊടുക്കാറുണ്ട്. മുന്നിൽ കൈകാട്ടുമ്പോൾ കൊടുത്ത് പോകും നോൻമ്പ് കാലമായാൽ ഇവരപ്പോലെയുള്ളവർ ഇഷ്ടം പോലെ കാണും പടച്ചവനെ ഓർത്ത് കൊടുക്കും .ഇതാണ് കേരളത്തിൻ്റെ അവസ്ഥ. പൊട്ടൻ മാർ.😏ഇനിയും ഇതുപോലെ ഒരു അവസ്ഥ നമ്മൾ മലയാളിക്ക് വരാൻ പാടില്ല .എല്ലാരും എപ്പോഴും ജാക്രതയ്.വീണ്ടും ശിരസ് കുനിച്ചിരിക്കുന്നു 🙇സഹോദര നമിച്ചു 🙏💐👏👏👏👍👍👍🙋

  • @minijayakumar4169
    @minijayakumar4169 4 месяца назад

    Big salute ..... ആദ്യമൊക്കെ ഞാനും കൊടുത്തിട്ടുണ്ട്... salute to social media...

  • @antonyleon1872
    @antonyleon1872 Год назад +7

    Save Keralam 🙏👍 thanks

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +9

    Aa Vlogerinu Big Salute.

  • @nizanazir3982
    @nizanazir3982 Год назад

    👍 👍🙏🙏ഈ മാഫിയയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന youtuberk മലയാളികൾ എല്ലാവരും ബിഗ് സല്യൂട്ട് കൊടുക്കണം.ഒപ്പം ഈ ചാനലിനും സഹകരിച്ച നാട്ടുകാർക്കും🙏🙏 ഇനി മാഫിയ അടുത്ത സിഗ്നലിൽ ചേക്കേരിയിട്ടുണ്ടോ എന്നും നിങ്ങൾ ദയവായി തുടർന്നും അന്വേഷിക്കണം.

  • @travelalongraj4514
    @travelalongraj4514 Год назад

    Good work . salute you for the dedicated work towards society.

  • @azizpullourshan4653
    @azizpullourshan4653 Год назад +4

    Big salute to the people from kochi