''അന്ന് നിങ്ങള്‍ക്കത് മുസ്ലീം വിരുദ്ധമായി തോന്നിയില്ലേ അഡ്വ മുഹമ്മദ് ഷാ?''

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,3 тыс.

  • @sreekumar1013
    @sreekumar1013 2 месяца назад +232

    Well done Central Government...

    • @KM-zh3co
      @KM-zh3co 2 месяца назад +4

      സംഘികൾ സന്തോഷിക്കും..ദേവസ്വം ബോഡിൽ മുസ്ലിം പ്രാതിനിധ്യം വേണം..

    • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
      @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ 2 месяца назад

      @@KM-zh3co പോയി നിയമം പഠിക്കേടെ പൊട്ട

    • @enigmatalks7133
      @enigmatalks7133 2 месяца назад +1

      ​@@KM-zh3co😂🎉🎉🎉🎉🎉😅😂😂😂😂

    • @enigmatalks7133
      @enigmatalks7133 2 месяца назад +11

      ​@@KM-zh3coദേവസോം ബോർഡ്‌ ക്ഷേത്രത്തിലെ ഭരണകാര്യങ്ങൾ നടത്തുന്ന ഡിപ്പാർട്മെന്റ് ആണ്.. അന്റെ വക്കാഫ് ആണോടാ പള്ളിയിലെ ഭരണം നടത്തുന്നത്

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 2 месяца назад

      ​@@KM-zh3coswakaryam ella poyi case kodutho

  • @sarath_babu
    @sarath_babu 2 месяца назад +309

    ഇവിടെ ദേവസ്വം board gvrnmt അല്ലേ? അത് കൈകടത്തൽ അല്ലേ അഭിലാഷേ?

    • @mohamedshareef3361
      @mohamedshareef3361 2 месяца назад +7

      ദേവസംബോർഡ് സർക്കാർ കിഴിലായതിന്റ കാരണം താൻ പഠിച്ചോ ഇല്ലെങ്കിൽ മനസിലാക്കുക സവർണാധിപത്യ പീഡനം ഐത്തം ജാതിയതയായി എത്രയോ പ്രയാസം കടന്നുപോയ സമൂഹമാണ് ഹിന്ദുവിഭാഗത്തിലെ ഭൂരിപക്ഷ ജനത ക്ഷേത്രപ്രവേശ സ്വതന്ത്ര സമരംപോലും നടന്ന രാജ്യമാണിത്. ഇന്നും സവർണാധിപത്യ മതിലെ ഒരുപ്രശ്നം തന്നെ. ക്ഷേത്രം ഓരോ വ്യക്തിക്ക് കിഴിലായാൽ അവരാ ധനവും ചൂഷണമായി സ്വയത്തമാക്കി കക്കുകയും ചെയ്യും ഇവിടെ ജാതി അടിപിടി സംഘർഷം അശാന്തി വർധിക്കയും ചെയ്യും. സർക്കാർ ദേവസ്വംബോർഡ് വെച്ചു അവ നിയന്ത്രിക്കുകയും വരുമാനം ഉള്ള ക്ഷേത്രവിഹിതം വരുമാനം ഇല്ലാത്തയിടത്തും വിനിയോഗിക്കുകയും പല പുനരുദ്ധാരണ ചിലവിനും പണംതികയാതെ വരുന്ന സർക്കാർ ഖജനാവിലൂടെതന്നെ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. ഈ വരുന്ന വരവ്ചിലവുകൾ ദേവസ്വംബോർഡിലൂടെ ഹൈന്ദവ വിശ്വാസികളെ മാത്രം നിയമിച്ചു ആ ബോർഡ് സുതാര്യമായി സമാധാനപരം കൊണ്ടുനടക്കുന്നു.അതിലൊരുഅഹിന്ദുക്കളെയും നിയമിക്കുന്നില്ല. അത് ഹിന്ദുക്കൾ സമ്മതിക്കയുമില്ല അത് ഓരോ മതത്തിന്റകാര്യം. മറ്റു മതക്കാരതിലിടപെടേണ്ട കാര്യവുമല്ല.എന്തിന് വഖഫ്സ്വത്ത് അടിച്ചുമാറ്റാനായി സംഘിമോദിഭരണം കൊണ്ടുവരുന്ന ഭേദഗതിക്ക് മുസ്ലിംനിന്നുകൊടുക്കണം. അതവരുടെ വിശ്വാസപരകാര്യം ആ ബോർഡിലേക്ക് അമുസ്ലിമിനെ നിയമിക്കുന്നതും ഒക്കേ ദുരൂദ്ദേശപരംതന്നെ അത് ഇവിടെ സംഘർഷം അശാന്തിക്കിടവരുത്തും

    • @psykkanop
      @psykkanop 2 месяца назад +24

      ​@@mohamedshareef3361 Ennal enth kond ee same system Muslim palliyilym christian palliyilum varunilla... Oru prithyeka mathathe mathram baadhikunnu??

    • @mohamedshareef3361
      @mohamedshareef3361 2 месяца назад

      @@psykkanop താങ്കൾ ഇപ്പോഴും ഈ രണ്ട്മതക്കാരെ പരിഭവിച്ചു കുറ്റം പറയുകയാണ്. ഇത് ഒരു വികല മനസ് പ്രതിഫലനമാണ്.
      ഞാനിത് വ്യക്തമായി വിവരിച്ചതാണ്. വഖഫ്ബോർഡിലെ പ്രശ്നം എല്ലാം വഖഫ്തന്നെയാണ് നിർവഹിക്കുന്നത് അതിലെ ജോലിക്കാരുടെ നിയമം ശമ്പളം നൽകുന്നതും വഖഫ്തന്നെയാണ്. ദേവസം ഭരണസമിതി ചിലവുകൾ സർക്കാർവഹിക്കുന്നു.ഇനി ദേവസം വരുമാനം സർക്കാർ ഖജനാവിലേക്കായല്ല ദേവസംബോർഡിന്റ എക്കൗണ്ടിലത് സുതാര്യമായാണ് സ്വരൂപിക്കുന്നത്. അത് ഹൈന്ദവകാര്യക്ഷേത്രത്തിനും ആ ചിലവുകൾ ചെയ്യുന്നതിനാണ് ഹൈന്ദവരതിൽ ജോലിക്കായുള്ളത് മുസ്ലിമിന്റ വഖഫ്അവരുടെ നിയന്ത്രണത്തിലായത് അതിൽ സംഘർഷമോ ജാതിയതയോ വിവേചനപരമോ ആയ അവസ്ഥയില്ലാതെ അതാത് മഹല്ലുകളിലെ കോഡിനേറ്ററും നിയന്ത്രിച്ചു വരുന്നു. ചിലതെറ്റ്കുറ്റം അത്ഏതൊരു സംവിധാനത്തിലും കാണാം അതിനൊക്കെ നിയമപര ഇടപെടലിനുള്ള സംവിധാനവും ഉണ്ട്. ഇവിടെ ബിജെപി ഭരണകൂട ഉദ്ദേശം മുസ്ലിമിനെ സഹായിക്കാനല്ല അവരെ ദ്രോഹിക്കാനും അവരെ അവകാശം കവർന്നെടുക്കാനെന്നും അതുവെച്ചു രാഷ്ട്ലീയം കളിക്കാണെന്ന് അരി ആഹാരംകഴിക്കുന്നവർക്കെല്ലാം അറിയാം.നിങ്ങളെപോലത്ത സംഘികൾക്ക് അതാണല്ലോ വേണ്ടത്

    • @enigmatalks7133
      @enigmatalks7133 2 месяца назад +15

      ​@@mohamedshareef3361മതം മാറുന്ന മുന്നേ അണ്ണന്റെ ആൾകാർ സവർണ്ണൻ ആയിരുന്നോ അവർണ്ണങ്ങൻ ആയിരുന്നോ.. ഇപ്പോൾ മുന്ന് വർണണം aayob

    • @naseerasiyas5327
      @naseerasiyas5327 2 месяца назад +2

      ​@@psykkanop angane varumbol muslim and crstyens devasyam board member sectrtry okkkke aakan patumo alllla apppol kuru pottumo

  • @PrakashanK-t9h
    @PrakashanK-t9h 2 месяца назад +79

    ഇവർ കാരണം ആണ് ഇന്ത്യയുടെ കുറേയേറെ ഭൂമി ഇന്ത്യക്ക് നഷ്ടമായത് സ്വാതന്ത്ര്യാനന്തരം പ്രത്യേക മത രാജ്യം എന്നിട്ടും ആർത്തി തീർന്നില്ല, ഇന്ത്യ അന്ന് പറഞ്ഞില്ല , മുസ്ലിം ങ്ങൾ എല്ലാം പാക്കിസ്ഥാനിൽ പോകണമെന്ന് , അതാണ് ഹിന്ദുവിന്റെ സഹവർത്തിത്വം ,വിഭജന സമയത്ത് പാക്കിസ്ഥാനിൽ ഉള്ള എത്ര ഹിന്ദു ക്കൾ ക്ക് ഭൂമി കൊടുത്തിട്ടുണ്ട്, അവർ ഇപ്പോഴും അവിടെ പീഡിപ്പിക്കപ്പെടുന്നു, അത് പോലെ ബംഗാൾ ദേശു അവിടെ ഹിന്ദു ക്കളുടെ ക്ഷേത്രങ്ങൾ പോലും അഗ്നിക്ക് ഇരയാക്കി അവരെ കൊന്നൊടുക്കുന്നു

    • @Ummalu_kolusu
      @Ummalu_kolusu 2 месяца назад +1

      എല്ലാം സനാതനം
      പഠിച്ച..
      മഹാത്മാ ചെയ്ത തെറ്റ്....ലോകം മൊത്തംകീഴടക്കി

    • @milesh3484
      @milesh3484 2 месяца назад

      അപ്പോൾ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ മതത്തിന്റെ പേരിൽ വെന്ത് മരിച്ചത് പള്ളികൾ പൊളിച്ചത് എല്ലാം മറന്നോ സഹോദര ഇവിടെ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ ആണോ

    • @ValsammaKN
      @ValsammaKN 2 месяца назад

      Ivide kure rajyadrohikal undairrunnu atu annum undu innum undu atanu presnam

    • @ValsammaKN
      @ValsammaKN 2 месяца назад

      Hindu aarrudeum swath avakasam parayanum pidichedukkanulla onnumillallo pinne ivarkenganekazhium

  • @ebinjoebin3188
    @ebinjoebin3188 2 месяца назад +108

    വഖഫ് നിയമം വരണം.. എന്തിനാണ് നിയമത്തെ പേടിക്കുന്നത്... അനധികൃത സ്വത്തുക്കൾ നിലനിർത്തി ഒരു വിഭാഗം എന്നും മുന്നോട്ടു പോകുന്നത് തടയണം

    • @youice9865
      @youice9865 2 месяца назад

      നല്ല കടിയാണല്ലോ അമ്പലം തൂറി

    • @devdev4742
      @devdev4742 2 месяца назад +7

      1995 ൽ പപ്പുവിൻ്റെ പാർട്ടികൊളുവന്ന നിയമാണ് വഖഫിൻ്റെ എല്ലാ കാര്യങ്ങളിലും കോടതിക്കോ ഭരണകൂടത്തിനോ ഇടപെടാൻ കഴിയില്ല ഇതാണ് കോൺഗ്രസ്സ് നീചൻമാമുണ്ട പണി

    • @TR-st2eu
      @TR-st2eu 2 месяца назад

      Ninte achante vakayilulla swathalla. Muslimkal danam nalkuna swathanu

    • @ആഷിഖ്പടിക്കൽ
      @ആഷിഖ്പടിക്കൽ 2 месяца назад

      എന്താണ് വഖഫ് ഭൂമി

  • @ranjithranju7025
    @ranjithranju7025 2 месяца назад +692

    അഭിലാഷിനെ പോലെ ഒരു അടിമ വേറെ ഇല്ല...

    • @sukumarannair9110
      @sukumarannair9110 2 месяца назад +25

      Exactly

    • @mtcijk8421
      @mtcijk8421 2 месяца назад +19

      Very true

    • @MaverickSan7
      @MaverickSan7 2 месяца назад +14

      Neya adimma marapatti

    • @amroy5224
      @amroy5224 2 месяца назад +14

      Onninum reply illathath kond Yuvraj mezhukukayaan.. ennitt kuttam abilashin.. Adipoli 😅

    • @library4233
      @library4233 2 месяца назад

      എടോ അഭിലാഷേ നിനക്ക് വെളിച്ചെണ്ണ തേയ്ച്ച് പോയ് മലബാർ വികസനത്തിന് പൊയ്ക്കൂടെ ഫ്ലൂട്ട് വായനെക്കാരാ

  • @KrishnadasvkDas
    @KrishnadasvkDas 2 месяца назад +210

    മുസ്ലിം കോടതി അഭിലാഷിന്റെ വീട്ടിൽ കൂടിയാലോ

    • @naseerasiyas5327
      @naseerasiyas5327 2 месяца назад

      Athallla jock yuvarajinte achan commmunist aaarunnnnu commmunist kar hindu allla polum keraathil mikkka bjp karudeyum achanmar hinduvallla commmunist aaanu athukond ipool bjp ennu parayunnnavar nalla trowser idan padichu

    • @Mashood-f8z
      @Mashood-f8z 2 месяца назад

      സങ്കി ചെറ്റകൾ കുരകുന്നു

  • @dhaneshkm8497
    @dhaneshkm8497 2 месяца назад +153

    അവസാനം ഇപ്പൊ ബംഗ്ലാദേശ് എന്തായി. ഹിന്ദുക്കൾ മാത്രം എപ്പോഴും അനുഭവിച്ചാൽ പോരാ

    • @mohamedshareef3361
      @mohamedshareef3361 2 месяца назад

      ബംഗ്ലാദേശ്പോലെ ആകാനാണ് മോദിഏകാധിപതിയും ഇടവരുത്തുന്നത് ഭാഗ്യത്തിന് ഇപ്രാവശ്യം തനിച്ചു ഭൂരിപക്ഷംകിട്ടാതെ പ്രതിപക്ഷ കടിഞാണുള്ളത് രാജ്യം രക്ഷപെട്ടു. ഇനി ബംഗ്ലാദേശിലെ ജനം എത്ര നന്മയാണ് ഇതിനിടയിലും മാതൃകയായി കാണുന്നത് അവിടെ മനുഷ്യരെയൊക്കെ ആക്രമിക്കുന്ന ചില തെരുവ് കാപാലികർ ഇതിനിടെ അഴിഞ്ഞാടുകയും ആ സന്ദർഭം ഹിന്ദുക്ഷേത്രങ്ങളോ ആ സമൂഹത്തെയോ ആക്രമിക്കാതിരിക്കാൻ മുസ്ലിംവിഭാഗം അവിടെ കാവലിരിക്കുകയും പള്ളികളിൽ അവരുടെ സംരക്ഷണം ഉൾബോധനം ചെയ്യുകയും അവരുടെ കൂടെ നിൽക്കുകയും അങ്ങിനെ അവരവിടെ സുരക്ഷിതരൂമാണ്. ഈ മാതൃകയാണോ ഇന്ത്യയിലെ സംഘീഭീകരരുടെ കലാപം പലവിധം നടക്കുന്നതിലൊക്കെ അത് രാഷ്ട്രീയമായി ആസൂത്രിതം ചെയ്യുന്നവയാണെന്നതാണ് സത്യം.

    • @myselfaj7489
      @myselfaj7489 2 месяца назад

      ബംഗ്ലാദേശിൽ ഹിന്ദുക്കൾ തിരിച്ചടിക്കാൻ തുടങ്ങി എന്നൊരു വാർത്ത വന്നിരുന്നു

    • @AnilboseAnilbose
      @AnilboseAnilbose 2 месяца назад

      avanuthumbillathathanuishttam

    • @sadasivanlal1971
      @sadasivanlal1971 2 месяца назад

      EADA JIHATHY AVARATHY UMMMANTA. KOOOOTHY

    • @sadasivanlal1971
      @sadasivanlal1971 2 месяца назад

      WHY HINDUS SUPPORT STUPID SECULARISM

  • @rakeshchelambanc9633
    @rakeshchelambanc9633 2 месяца назад +447

    അഭിലാഷ് താങ്കൾ നിക്ഷ്പക്ഷ മായി മാത്രമേ ഇടപെടാവൂ താങ്കൾ എന്തിന് ഈ ഒരു വിഭാഗത്തെ ന്യായീകരിക്കുന്നു

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 месяца назад +52

      തുപ്പൽ ബിരിയാണി കിട്ടും പോരാതെ കുറെ കാശ് കിട്ടും

    • @mohammedcp5019
      @mohammedcp5019 2 месяца назад +2

      രാജ്യം കത്തും ചോറിയാൻ വരാടാ

    • @nandhu2702
      @nandhu2702 2 месяца назад +10

      Ee adima abhilashoo😂

    • @Sureshkumar58123
      @Sureshkumar58123 2 месяца назад

      എടാ നാറികളെ
      നീയൊക്കെ മനസ്സിലാക്കേണ്ടത്
      നീയൊക്കെ ജനിച്ചത് പാക്കിസ്ഥാനിലാണെങ്കിലോ ?
      അവിടെ നീ ന്യൂനപക്ഷക്കാരനായി അവിടുത്തെ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഇരയാണെങ്കില്‍ ?
      അഭിലാഷ്മാര്‍ അന്നും ഉണ്ടാകും പൊരുതാന്‍
      ദുര്‍ബ്ബലനും,മര്‍ദ്ദിതനും വേണ്ടി
      Mind it

    • @mohamedshareef3361
      @mohamedshareef3361 2 месяца назад +9

      ഒരുവിഭിഗത്തെ കരുതികൂട്ടി അപമാനിക്കുക അവരെ അപഹരിക്കുക ഈ വംശീയ വിദ്വാഷ രാഷ്ട്രീയത്തെ നല്ലൊരു മനുഷ്യരും ന്യായീകരിക്കില്ല വഖഫ് ചെയ്യുന്ന സമ്പന്നര് ദൈവ പ്രീതിചിന്തിച്ചു നൽകുന്നവയാണ്. അത് മറ്റൊരുത്തരെ അപഹരിച്ചതാക്കി ചിത്രീകരിക്കാനാണ് ബിജെപി ശ്രമം. ഇന്ത്യ സ്വതന്ത്രമായി ഇവിടെ നിലനിന്ന ഭരണഘടനാവകാശം ഹനിച്ചു ഒരു വർഗീയധ്രുവീകരണ അജണ്ടകളുമായി വരുമ്പോൾ മതേതരചിന്തകർ മൗനമാകില്ല. തന്നെപോലത്ത വിഷജീവികൾ പത്തിയെടുക്കുക മാത്രം

  • @giri2020Kumar
    @giri2020Kumar 2 месяца назад +218

    ഇന്ത്യയിൽ റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോർഡ് ആണ്. ഏതാണ്ട് 8 ലക്ഷം ഏക്കർ ഭൂമി! എങ്ങനെയാണ് വഖഫ് ബോർഡിന് ഇത്രയും ഭൂമി ലഭിച്ചത് എന്നറിയാൻ കോൺഗ്രസിന്റെ പ്രീണന ചരിത്രം പഠിക്കണം.
    1947ലെ ഇന്ത്യ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കളുടെ ഭൂമി അവിടുത്തെ സർക്കാർ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് ചെന്ന മുസ്ലീങ്ങൾക്കാണ് നൽകിയത്. കുറെയൊക്കെ പാകിസ്ഥാനി മുസ്ലിങ്ങൾ കയ്യേറുകയും ചെയ്തു. പക്ഷേ ഇന്ത്യയിൽ നിന്ന് പോയ മുസ്ലീങ്ങൾ ഉപേക്ഷിച്ച ഭൂമി ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കല്ല നൽകിയത്. മറിച്ച്, വഖഫ് ബോർഡ് നിയമമുണ്ടാക്കി ആ ഭൂമിയെല്ലാം മുസ്ലിം അധീനതയിൽ തന്നെ നിലനിർത്തി. 1984 വരെ ഇത്തരത്തിലുള്ള ഭൂമി രാജീവ് ഗാന്ധി പഞ്ചാബിലും ഹരിയാനയിലുമെല്ലാം വഖഫ് ബോർഡിന് കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു.
    കോൺഗ്രസ് അന്നുണ്ടാക്കിയ വഖഫ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ബോർഡിന് ' ഒരു മുസ്ലിമിൻറെ ഭൂമിയാണ് ' എന്ന വാദം ഉയർത്തി ഇന്ത്യയിലെ ഏത് ഭൂമിയിലും അവകാശവാദം ഉന്നയിക്കാം. എറണാകുളത്ത് ചെറായിയിൽ 600 ലധികം ക്രിസ്ത്യൻ കുടുംബങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും നിലനിൽക്കുന്ന 404 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത് വിവാദമായത് ഈയിടെ ആണല്ലോ. അവർ അങ്ങനെ അവകാശം ഉന്നയിച്ചു കഴിഞ്ഞാൽ ഭൂമി കൈവശം വച്ചിരിക്കുന്ന ആൾ അത് തന്റെ ഭൂമിയാണെന്ന് മുസ്ലിങ്ങൾ മാത്രം അംഗങ്ങളായ വഖഫ് ട്രിബ്യൂണലിന് മുൻപിൽ തെളിയിക്കണം. ഈ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ പോകാനും സാധ്യമല്ല.
    എന്തിനേറെ പറയുന്നു 2014 ൽ ,അതായത് പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപത്തെ വർഷം, ഡൽഹിയിലെ കണ്ണായ സ്ഥലത്തുള്ള 123 വസ്തു വകകളാണ് കോൺഗ്രസ് സർക്കാർ യാതൊരു കൂടിയാലോചനയും കൂടാതെ വഖഫ് ബോർഡിന് കൈമാറിയത്. 2013-ൽ, ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയാത്തവിധം ആരുടെയും സ്വത്ത് തട്ടിയെടുക്കാൻ വഖഫ് ബോർഡുകൾക്ക് പരിധിയില്ലാത്ത അധികാരം നൽകുന്നതിനായി ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു

    • @abbasabbas2431
      @abbasabbas2431 2 месяца назад

      Modi kunna oombanaaya ninte kundi pollum. Dewsawm bordil Muslim varanam

    • @abbasabbas2431
      @abbasabbas2431 2 месяца назад +9

      Gandhijiye konna thu waqaf board alla.

    • @user_zyzymvb
      @user_zyzymvb 2 месяца назад +5

      പാക്കിസ്ഥാനിൽ നിന്ന് വന്ന കുറേ അഭയാർത്ഥി ഹിന്ദുക്കൾ ഡൽഹിയിൽ ഒരു മസ്ജിദ് കയ്യേറിയിരിക്കുന്നു അതൊഴിയാൻ വേണ്ടി ഗാന്ധിജി നിരാഹാരം കടന്നു

    • @Sureshkumar58123
      @Sureshkumar58123 2 месяца назад +1

      ടോ
      വഖഫിന് ഭൂമി നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ ഉള്ളതാണ്‌.
      ക്ഷേത്രങ്ങള്‍ക്ക് സ്വത്തില്ലേ ?ശതകോടികളുടേത് കാണും.
      തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ (നിന്‍റയൊക്കെ തംപ്രാക്കള്‍ അടിച്ചെടുത്തതിന്‍റ ബാക്കി) മാത്രം നിലവറകളില്‍ എത്ര ലക്ഷം കോടിയുടേത് കാണും ?
      പലതും പൊതു ഖജനാവില്‍ നിന്ന് നല്‍കിയതുമാണ്.
      മാര്‍ത്താണ്ഡന്‍മാര്‍.
      മുസ്ളിംകളുടേത് സ്വകാര്യ വ്യക്തികള്‍ നല്‍കിയതാണ് ഏറെയും.
      രാജാക്കന്‍മാര്‍ ഹിന്ദുവിനും,മുസ്ളിമിനും,മറ്റു മതസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.
      മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഞങ്ങളുടെ നാട്ടില്‍ ഒരു മേനോന്‍ ചേട്ടന്‍ പള്ളിക്ക് സ്ഥലം കൊടുത്തിട്ടുണ്ട്.
      അതും വഖഫാണ്.
      നിനക്കൊക്കെ എന്തും ആകാം.
      അവര്‍ക്ക് പറ്റില്ല.
      അത് ഏത് കോത്താണത്തെ ഇടപാടാണ് ഹേ ?
      വഖഫില്‍ സംഘികളെ അംഗങ്ങളായി എടുത്താല്‍
      ദേവസ്വം ബോര്‍ഡുകളില്‍ കൃസ്ത്യാനികളേയും,മുസ്ളിംകളേയും നിര്‍ബ്ബന്ധമായും അംഗങ്ങളാക്കണം.
      അതാണ് ഹീറോയിസം.
      ഞാനിട്ടാ ബര്‍മുഡ
      അവനിട്ടാ പാളത്താറ്...
      അതങ്ങ് ശാഖയില്‍ പറഞ്ഞാല്‍ മതി.
      മതം മനുഷ്യനെ മയക്കുന്ന കറുപ്പാകരുത്‌

    • @user-qy7ht3kb1i
      @user-qy7ht3kb1i 2 месяца назад +3

      ​@@Sureshkumar58123 kumar ahno atho abdul ahno nite thantha 😂

  • @hariksadimaly8925
    @hariksadimaly8925 2 месяца назад +119

    യുവ രാജ് ഗോകുൽ പറയുന്നത് സത്യമാണ്❤

    • @abdulgafoor5831
      @abdulgafoor5831 2 месяца назад +2

      Oru vettavaliyan...😂

    • @Bosco321
      @Bosco321 2 месяца назад +8

      ​@@abdulgafoor5831 മുഹമ്മദ്‌ ഷാ അല്ലെ 😂

    • @dylan2758
      @dylan2758 2 месяца назад

      ​@@abdulgafoor5831 അത് നിൻറെ കുണ്ടൻ ബാപ്പ 😅

    • @AbdulKarim-v1q
      @AbdulKarim-v1q 2 месяца назад

      ചാണകം ചാണകത്തിലെ ചേരൂ

  • @foodtechyunlimited4257
    @foodtechyunlimited4257 2 месяца назад +33

    അഭിലാഷിനു മനസ്സിൽ ആവാഞ്ഞിട്ടല്ല... നടിക്കുന്നു

    • @JMian
      @JMian 2 месяца назад

      😂😂 pinnalla

  • @sarath_babu
    @sarath_babu 2 месяца назад +293

    അഭിലാഷേ, നിനക്ക് മനസിലാകുന്ന രീതിയിൽ ഒരു example പറയാം:
    ഒരു ഉസ്താദ് വന്നു പറയുന്നു, നിന്റെ ഭാര്യ അയാളുടേതാണെന്ന്. നിന്റെ ഭാര്യ നിഷേധിച്ചാൽ കൂടെ അവർക്ക് ഉസ്താദിന്റെ കൂടെ പോയെ പറ്റു.
    ഭാര്യയെ തിരിച്ചു കിട്ടണമെങ്കിൽ നീ marriage സർട്ടിഫിക്കറ്റും സാക്ഷികളെയും കൊണ്ടു ഉസ്താദിന്റെ അടുത്ത് പോയി അയാളെ convince ചെയ്യിക്കണം. അയാൾ convince ആയാൽ ഭാര്യയെ കൊണ്ടുപോകാം.
    ഇതാണ് waqf നിയമം.
    അഭിലാഷ് : Property owner
    ഭാര്യ : Property
    ഉസ്താദ് : Waqf board

    • @abhijithks463
      @abhijithks463 2 месяца назад +35

      Nicely explained

    • @hassankannanthodi6137
      @hassankannanthodi6137 2 месяца назад

      ഒരു കഴുതയെ പറഞ്ഞു മനസിലാക്കാം. പക്ഷെ ഒരു സങ്കി യെ ഒരിക്കലും പറഞ്ഞു മനസിലാക്കാൻ പ്രയാസം ആണ്

    • @ratheeshrnair6064
      @ratheeshrnair6064 2 месяца назад +19

      😂😂😂😂😂

    • @soorajps3430
      @soorajps3430 2 месяца назад +19

      ഇങ്ങനെയും ഉണ്ടോ

    • @sureshkumarv3036
      @sureshkumarv3036 2 месяца назад +8

      😂😂😂

  • @anooppraju7733
    @anooppraju7733 2 месяца назад +101

    08:40 അഭിലാഷിന്റെ അണ്ണാക്കിലോട്ട് തള്ളി കയറ്റി വച്ചത് പോലെ ഉണ്ട്...!! 🤣🤣🤣🤣🤣

    • @sadiquempvga
      @sadiquempvga 2 месяца назад

      🐫🐫

    • @shanjithka5531
      @shanjithka5531 2 месяца назад

      അഭിലാഷിനു സംഭവത്തിന്റെ ഗൗരവം മനസ്സിലായി. ഒരു കാര്യം ശ്രെദ്ധിച്ചോ ഇവൻ ഒരു പോയിന്റിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. Waqf ബോർഡിൽ non മുസ്ലിം പാടില്ല. അല്ലാത്തത്തിൽ തൊട്ടാ മൂഞ്ചും എന്നറിയാം അഭിലാഷിന്. കളി പഠിച്ചിട്ട് വന്നതാണ് അവൻ.

  • @pattayathu
    @pattayathu 2 месяца назад +46

    Excellent Yivaraj gokul

  • @Mr.Maverick666
    @Mr.Maverick666 2 месяца назад +42

    അഭിലാഷ് നന്നായ് മെഴുകുന്നുണ്ട്😂😂

    • @NNN-tw5xl
      @NNN-tw5xl 2 месяца назад

      ചാണകം കൊണ്ട് ആണോ

  • @Peacefulsoul9056
    @Peacefulsoul9056 2 месяца назад +11

    10:40 correct point വന്നപ്പോ അഭിലാഷ് niceayitt അങ്ങ് 🤣🤣

  • @astha..825
    @astha..825 2 месяца назад +61

    അതായത് ഹിന്ദുവിന്റെ പണംമൊത്തം സർക്കാരിന്റെ കയ്യിലും ബാക്കിയുള്ളവരുടെത് അവർക്ക് തോന്നുമ്പോലെയും അവിടെ ഭരണഘടനയും നിയമവും ഒന്നും പ്രശ്നമല്ല 🙏🙏🙏🙏

    • @Sureshkumar58123
      @Sureshkumar58123 2 месяца назад +3

      എടോ അവരെങ്ങാന്‍ ദേവസ്വം ബോര്‍ഡ് അങ്ങോട്ട് നല്‍കുന്നതും
      സര്‍ക്കാര്‍ ഇങ്ങോട്ട് ശമ്പളമായും പെന്‍ഷനായും നല്‍കുന്നതും തമ്മിലുള്ള അന്തരവും,കണക്കും ചോദിച്ചാല്‍ നീയൊക്കെ കണ്ടംവഴി ഓടേണ്ടി വരും.

    • @astha..825
      @astha..825 2 месяца назад +5

      ശബരി മലയിൽ നിന്ന് മാത്രം ഹിന്ദു വിന്റെ എത്ര കോടികൾ തിന്നുന്നു???? കണക്കു പറഞ്ഞാൽ ഇങ്ങോട്ട് തേരനെ കാണു നിങ്ങൾ പേടിക്കണ്ട വരുമാനം ഉള്ള എല്ലാ അമ്പലങ്ങളും സർക്കാരിന്റെ കയ്യിൽ കോടികൾ വരുമാനം ഉള്ളത് സർക്കാരിന്

    • @Sureshkumar58123
      @Sureshkumar58123 2 месяца назад

      കുഞ്ഞുങ്ങളേ
      ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനും
      തിരികെ ശമ്പളവും,പെന്‍ഷനുമായി സര്‍ക്കാരും നല്‍കുന്നതിന്‍റ കണക്കെങ്ങാന്‍ മതമില്ലാത്ത കേരളീയരും,മുസ്ളിം - കൃസ്ത്യന്‍ മതക്കാരും ചോദിച്ചാല്‍
      നീയൊക്കെ കണ്ടം വഴി ഓടേണ്ടി വരും.
      ജാഗ്രതൈ

    • @sooraj981
      @sooraj981 2 месяца назад +9

      ​@@Sureshkumar58123എന്തിനു ഇത്ര ബുദ്ധിമുട്ടി നൽകുന്നു.. ദേവസ്വം ബോര്ഡിനെ ഒഴിവാക്കിയാൽ പോരെ.. സർക്കാരിന്റെ പൈസ അമ്പലത്തിനു വേണ്ട കേട്ടോ അടിമേ

    • @jakukr4494
      @jakukr4494 2 месяца назад

      @@Sureshkumar58123എന്ന വഖഫ് ബോർഡും സർക്കാർ ഏറ്റെടുത്തിട്ടു ശമ്പളം കൊടുക്കട്ടെ 😏

  • @akppassion
    @akppassion 2 месяца назад +29

    കേരളത്തിലെ മാധ്യമങ്ങൾ എത്രത്തോളം പക്ഷപാതപരമാണെന്ന് ഇപ്പോഴാണ് മനസിലാവുന്നത്!!

    • @ptjoseph1113
      @ptjoseph1113 2 месяца назад

      നിലനിൽപ്പിന്റെ പ്രശ്നം തന്നെ 😆😆😆

  • @msworld2932
    @msworld2932 2 месяца назад +5

    അജ്ഞത അഭിമാനമായി കൊണ്ട് നടക്കുന്നവൻ അഭിലാഷ് ❤

  • @Ms-lx7fx
    @Ms-lx7fx 2 месяца назад +38

    ദേവസ്വം ബോർഡിൽ ഗവണ്മെന്റ് കൈ കടത്താം കുഴപ്പമില്ല വഖഫ് ബോർഡിൽ പറ്റില്ല എങ്ങനെ ഉണ്ട്??

    • @gopinathlpai5184
      @gopinathlpai5184 2 месяца назад +3

      അതിന്റെ പേര് മതേതറ

    • @mulanthale
      @mulanthale 2 месяца назад

      സ്വന്തം ദേവസ്വം ബോര്‍ഡിനെ സംരക്ഷിക്കാന്‍ കഴിയാത്തതിന് വഖഫ് ബോഡിനെ കുതിരകയറാന്‍ എന്തൊരുത്സാഹം ?? വിശ്വാസം മറ്റുളളവരെ ഉപദ്രവിക്കാന്‍ സംഘികള്‍ക്ക് വലിയ താല്പര്യമാണല്ലോ ??

    • @AbdulKarim-v1q
      @AbdulKarim-v1q 2 месяца назад

      അതിലും ഗവണ്മെന്റ് കൈകടത്തുന്നുണ്ട്. ദേവസം ബോർഡ് പോലെ ആക്കണം എന്നേ പറയുന്നുള്ളൂ.

  • @peeyar2000
    @peeyar2000 2 месяца назад +300

    വഖ്ഫ് ബോർഡ് ഒരു ഉടായിപ്പു ആണ്. കൊച്ചിയിൽ വഖ്ഫ് ബോര്ഡിന്റെ സ്ഥലത്തു കട പണിതു വാടകക്ക് കൊടുക്കുന്നത് എനിക്കറിയാം. മതത്തിന്റെ പേരിൽ സ്ഥലം കൈയേറി കച്ചവടം നടത്തുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്.

    • @jayantgandhi9325
      @jayantgandhi9325 2 месяца назад

      എറണാകുളം ബ്രോഡ്‌വേയിൽ ഉണ്ട് വാണിജ്യ കെട്ടിടം

    • @rahmathullanp3172
      @rahmathullanp3172 2 месяца назад

      Ambala bhumi nn paranj athum ith pole cheyunudallo appo atho ... endhan sangi mone

    • @Sureshkumar58123
      @Sureshkumar58123 2 месяца назад +34

      റെയില്‍വേ സ്റ്റേഷനില്‍ വരെ ക്ഷേത്രം ആകാം.
      ക്ഷേത്രങ്ങള്‍ക്ക് ആയിരക്കണക്കിന് ഷോപ്പുകളില്‍ നിന്ന് വരുമാനം ആകാം.
      മേത്തന് ഇതൊന്നും പാടില്ല.
      അതേത് കോത്താണത്തെ നിയമമാടേ ?
      ഒന്നുകില്‍ ഇന്‍ഡ്യയില്‍ എല്ലാ മതങ്ങളും നിരോധിക്കുക.
      (ആദ്യം നിരോധിക്കേണ്ടത് ചാതുര്‍വര്‍ണ്ണ്യ മതം)
      അല്ലെങ്കില്‍ എല്ലാ മതക്കാര്‍ക്കും തുല്യ പദവി നല്‍കുക.

    • @mujeeb7888
      @mujeeb7888 2 месяца назад

      മൈ മോനെ അത് തെളിയിക്കാൻ നീ കോടതി ൽ പോകു അല്ലാതെ എന്തെങ്കിലും പുലമ്പിട്ട് കാര്യമില്ല ഇത് ഓരോ മത വിശ്വസിയും സ്വന്തം സ്ഥലം പള്ളിക്ക് ദാനം ചെയ്യുന്നതാണ്

    • @sarath_babu
      @sarath_babu 2 месяца назад +44

      ​​@@Sureshkumar58123ഏത് railway സ്റ്റേഷനിൽ ആണ് ക്ഷേത്രം? അങ്ങനെ ആണെങ്കിൽ തന്നെ ക്ഷേത്രത്തിന്റെ സ്ഥലത്ത് gvrnmt പണിഞ്ഞതായിരിക്കും. ഈ രാജ്യത്ത് അമ്പലങ്ങൾ 1000 വർഷമായി ഉണ്ട്, മുസ്ലിം പള്ളികൾ അങ്ങനെ ആണോ? Waqf പോലുള്ള നിയമം വേറെ ഏത് മതത്തിനാണ് ഇവിടെ ഉള്ളത്?

  • @Abhilash-.
    @Abhilash-. 2 месяца назад +60

    കോടതിയിൽ കേസ് നടത്താൻ പറ്റില്ല എന്നത് തന്നെ ആണ് waqf inte പ്രശനം . അത് എന്താണ് അവതാരകൻ inu മനസ്സിലാവാത്തത്

    • @manuponnappan3944
      @manuponnappan3944 2 месяца назад +1

      കണ്ണടച്ചു ഇരുട്ടാക്കിയാൽ പിന്നെ

  • @babu1966m
    @babu1966m 2 месяца назад +103

    യുവരാജ് ഗോകുൽ.... കൊള്ളാം...🎉🎉🎉🎉

    • @Man-bx1pf
      @Man-bx1pf 2 месяца назад +6

      Kindi 😂😂

    • @sanukk8082
      @sanukk8082 2 месяца назад

      athe ,vargiyatha vathigalk patiya aalan

    • @noushadnase
      @noushadnase 2 месяца назад

      കോപ്പ്.. അമ്പലത്തിൽ മുസ്ലിം ആളെ എടുക്കോ കോപ്പേ 😡

    • @Tom_____George---24______
      @Tom_____George---24______ 2 месяца назад +7

      ​@@sanukk8082 yes കുത്ത് നബി യേ pole

    • @appuappandi
      @appuappandi 2 месяца назад +5

      @@Man-bx1pf karayathe sudu

  • @Tom_____George---24______
    @Tom_____George---24______ 2 месяца назад +13

    അഭിലാഷ് അടിമക്കണ്ണൻ/അടിമക്കണ്ണൻ അഭിലാഷ് 🙌🏻

  • @giri2020Kumar
    @giri2020Kumar 2 месяца назад +52

    വഖഫ് നിയമഭേദഗതി ഇന്ന് പാർലമെൻ്റിൽ .
    വഖഫ് ബോർഡ് നിയമങ്ങൾ ഈ രാജ്യത്തെ കോടതിക്ക് കീഴിൽ ആയിരിക്കണം എന്നും വഖഫ് വഴി ഭൂമി കൈമാറ്റം ചെയ്യുമ്പോൾ അത് ഈ രാജ്യത്തെ കൃത്യമായ റവന്യൂ നിയമങ്ങൾ പാലിച്ചിരിക്കണം എന്നും , വഖഫ് ബോർഡിൽ അതാത് പ്രദേശത്തെ ജനപ്രതിനിധികളും മുസ്ലിം പിന്നോക്ക വിഭാഗ പ്രതിനിധിയും ഉണ്ടാകണം എന്നതാണ് ഇന്നത്തെ നിയമ ഭേദഗതി.... ഇത് മതരാഷ്ട്രം സ്വപ്നം കണ്ട് നടക്കുന്ന മുസ്ലിംലീഗ് എതിർക്കുന്നത് സ്വാഭാവികം! പക്ഷേ...... 24 മണിക്കൂറും മതേതരത്ത്വം പ്രസംഗിച്ച് നടക്കുന്ന കോൺഗ്രസ്സ് എന്തിനാണ് ഇത്തരം ശരിയ നിയമങ്ങൾക്ക് വേണ്ടി വാദിക്കുന്നത്? ഇന്ത്യൻ കോടതിയ്ക്ക് മേലെ ഒരു ശരിയത്ത് നിയമം വേണം എന്നതാണോ നിങ്ങളുടെ പക്ഷം? പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരു ഇസ്ലാമിക വിശ്വാസി വന്നിട്ട് നമ്മൾ ഉപയോഗിച്ചിരുന്ന ഭൂമി , നൂറു വർഷം മുമ്പ് ഇവിടെ നിന്നും പാലായനം ചെയ്തു പോയ ആൾകാരുടെ ആയിരുന്നു എന്നും ഇത് വഖഫ് ഭൂമി ആണെന്നും അവകാശപ്പെട്ടാൽ ഇന്നാട്ടിലെ കോടതികൾക്കും നിയമങ്ങൾക്കും ഇടപെടാൻ കഴിയില്ല എന്നത് എത്ര ഭീകരമാണ്? കോൺഗ്രസ്സ് ഈ വിഷയത്തിൽ വഖഫ് വാദക്കാർക്ക് ഒപ്പമാണോ അതോ സാധാരണ ജനങ്ങൾക്ക് ഒപ്പമാണോ എന്ന് സത്യസന്ധമായി വെളിപ്പെടുത്തു.നിങ്ങളുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിയട്ടെ!............................

    • @rajeendranmampatta2415
      @rajeendranmampatta2415 2 месяца назад +1

      Kursi bachane ke liye😊

    • @Delta63367
      @Delta63367 2 месяца назад

      സംഘി ചേട്ടാ.... മത രാഷ്ട്രവും വാഖഫും തമ്മിൽ എന്ത് ബന്ധം.... ചുമ്മാ ഉഡായിപ് ഇറക്കി അധികാരം പിടിക്കാൻ ഉള്ള കുതന്ത്രം 😂😂😂

    • @TR-st2eu
      @TR-st2eu 2 месяца назад

      Neeyenth pottatharamado parayunath. Shakayil ninnu padipikunath chardikuno. Non muslimkale vaqaf boardil kayatan paadilla. Congress parayunath baranagadana annoru sadanamund. Ath ningal hindukalk mathram indiayil ninnal madiyenu parayunathalla. Pinne vaqafinte kayyillula sthalathinu neeyoke anthina pedikunath. Ninte kayyil nintethanenu thelikuna rekakal undenkil ninte swath angane avarude aakum. Apo neeyoke kalla certificate kondano sthalamoke swanthamakiyath. Mattu mathastharude sthalam kayyeri jeevikunavarke pedikandathullu.kadhayundakumpol nalla kadha menayada

    • @Brahmachari-z9r
      @Brahmachari-z9r 2 месяца назад

      ​@@rajeendranmampatta2415
      Congress Oppam, koppanu .motham India venamenkil vilkunna party anu congress.

  • @Sebastian-ri9pl
    @Sebastian-ri9pl 2 месяца назад +5

    വഖഫ് ബോർഡ് ഏതു ഭൂമിയും തങ്ങളുടേതെന്ന് അവകാശപ്പെടുമ്പോൾ, അത് തർക്കത്തിൽ വരുമ്പോൾ
    അത് തെളിയിക്കാൻ ജനാധിപത്യ കോടതിയിൽ ചെല്ലാൻ വഖഫ് ബോർഡ് താല്പര്യം കാണിക്കാത്തത്
    എന്തു കൊണ്ട്,,,?

  • @abhijithks463
    @abhijithks463 2 месяца назад +64

    ഈ അഭിലാഷ് പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല

  • @pgrajendran7523
    @pgrajendran7523 2 месяца назад +12

    കോടതിയിൽ ചോദ്യം ചെയ്യാനാവാത്ത നിയമം നിലനിർത്തി അഴിഞ്ഞാടാൻ ആരെയും അനുവദിക്കരുത്.

  • @jamespc7868
    @jamespc7868 2 месяца назад +96

    ഈ ലക്ഷക്കണക്കിന് ഹെക്ടർ ഭ്രമി ഏതു വിശ്വാസിയാണ് ദാനം കൊടുത്തത്

    • @minacat8546
      @minacat8546 2 месяца назад

      15 സെന്റ് ഉള്ള മുസ്ലിം പോലും 5 സെന്റ് ഒക്കെ പള്ളിക്ക് കൊടുക്കും.അത് പരലോകത്ത് പ്രതിഫലം കിട്ടുന്ന പ്രവർത്തി ആയത് കൊണ്ടാണ്.

    • @minacat8546
      @minacat8546 2 месяца назад

      ഏത് സാധാരണക്കാരനും പരലോക പ്രതിഫലം ആഗ്രഹിച്ച് പള്ളിക്കോ മദ്രസയ്ക്കോ സ്ഥലം ദാനം നൽകാറുണ്ട്.15 സെന്റ് ഉള്ളവർ പോലും 5 cent കൊടുക്കും.100 ഉള്ളവർ ചിലപ്പോ 40 കൊടുക്കും.കോടിക്കണക്കിന് മുസ്ലിംകൾ കൊടുത്തുകൊണ്ടേയിരിക്കുന്നു

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад +2

      വിശ്വാസികൾ

    • @ayyppnkvfc
      @ayyppnkvfc 2 месяца назад +1

      Illegally grabbed from non-mulims. Most of that land don't have any proper documents of ownership.

    • @tripmode81
      @tripmode81 2 месяца назад +3

      ഹാ കോമഡി.. ചെറിയ ഒരു കഥ സോല്ട്ടുമ തമ്പി. തലശ്ശേരി അത് പോലെ കോഴിക്കോട് കുറ്റിച്ചിറ ഉള്ള പഴയ കാല മുസ്ലിം തറവാട് കണ്ടിട്ട് ഉണ്ടോ?. അത് ഭൂരിപക്ഷം ഇപ്പോൾ ഉള്ളത് വകഫിന്റെ കൈയിൽ ആണ്. ഒരിക്കൽ ഞാൻ എന്റെ സുഹൃത്തിന്റെ ഉമ്മയോട് ചോദിച്ചു ഇത് എന്താ നിങ്ങൾക് ആർക്കും ഇതിൽ അവകാശം ഇല്ലേ? അവർ പറഞ്ഞത് പഴയ രേഖ എല്ലാം ഉള്ളത് സംസ്കൃതത്തിൽ ആണ്.. നോക്കണേ അവസ്ഥ.. ഇത് ആരും പറയഇല്ല

  • @SiaRam-x2f
    @SiaRam-x2f 2 месяца назад +6

    വഖഫ് എന്ന് കേട്ടപ്പോ ചർച്ചക്ക് അഭിലാഷ് എത്തി. ബംഗ്ലാദേശ് ന്യൂനപക്ഷ ഹത്യ ഇ അഭി ചർച്ചിച്ചോ നിഷ്കളങ്ങരെ

  • @user-qy7ht3kb1i
    @user-qy7ht3kb1i 2 месяца назад +36

    Abilash moonji poyalo 😂

  • @arunt.k1443
    @arunt.k1443 2 месяца назад +10

    Climax യുവരാജ് പൊളിച്ചു😍🔥 അഭിലാഷ് ന് അണ്ണാക്കിൽ തന്നെ കിട്ടി ചോദിച്ചു മേടിച്ചത് ആണ് 😂😂

  • @Manu10978
    @Manu10978 2 месяца назад +73

    മുഹമ്മദ് അഭിലാഷ് ഖാൻ 🙏🙏🙏..

    • @Sureshkumar58123
      @Sureshkumar58123 2 месяца назад +3

      പോടാ ....ണ്ണേ

    • @suharabeeran6092
      @suharabeeran6092 2 месяца назад

      😂

    • @Jaichandran909
      @Jaichandran909 2 месяца назад

      Personal ayii chodikuva second hand phone vagan plan ondo

    • @shafivtreecosolar8485
      @shafivtreecosolar8485 2 месяца назад

      . പോടാ ചാണക സംഘി പോയി നെതന്യാഹുവിന്റെ ത് നക്കി കൊടുക്ക് തായോളി ....

    • @Manu10978
      @Manu10978 2 месяца назад +1

      @@Sureshkumar58123 എന്ന് WAQF ബോർഡ്‌ ...........മോൻ..

  • @allinonevolgbytitus3038
    @allinonevolgbytitus3038 2 месяца назад +5

    ഇവിടെ പ്രധാന പ്രശ്നം വകഫ് ബോർഡിന് ഏത് പ്രൊപ്പർട്ടിയും സ്വന്തമാണെന്ന് പറഞാൽ വകഫ് ബോർഡിൻ്റെ അവകാശവാദത്തിന് കൂടുതൽ അനുകൂലമായ നിയമം ആണ്...
    ഈ അനീതിക്കെതിരെ മതേതര മോണ്ണകൾ ഒരക്ഷരം മിണ്ടുന്നില്ല 🤔

  • @nava4212
    @nava4212 2 месяца назад +13

    അങ്ങിനെ എങ്കിൽ ദേവസ്വം സ്വത്ത്‌ സർക്കാർ അടിച്ചു മാറ്റുന്നതോ 🤣

  • @KrishnadasvkDas
    @KrishnadasvkDas 2 месяца назад +88

    അഭിലാഷിന് ഗൾഫ് മസ്സാജ് പിടിച്ചുപോയി media one pay ചെയ്തു കാണാം

    • @youice9865
      @youice9865 2 месяца назад

      തന്റെ തള്ളയാണോ ചെയ്ത് കൊടുത്തേ 🤬

    • @kevinovungal.7789
      @kevinovungal.7789 2 месяца назад +1

      Asalu chettatharam aanith.
      Cherai ille ente ammomed stalam ee waqf pidichedekan nokiyatha.

    • @zakkir_shorts
      @zakkir_shorts 2 месяца назад

      malam tv kanam😂

    • @KrishnadasvkDas
      @KrishnadasvkDas 2 месяца назад

      @@zakkir_shorts മദ്രസ്സ മലം അല്ലാത്തോണ്ട് രാജ്യത്തിനിതിരെ നിരന്തരം കക്കൂസ് കെട്ടി പബ്ലിക് ആയി തൂറ്റില്ല

  • @directions2449
    @directions2449 2 месяца назад +8

    അഭിലാഷേ മോനെ അമ്പലത്തിൽ കൈയിട്ടു വാരുന്നത് കുട്ടന് അറിയില്ല?

    • @lgk3668
      @lgk3668 2 месяца назад

      അഭിലാഷിനെ പോലെ ഉള്ള ഹിന്ദു നാമധാരികൾ ആണ് ഹിന്ദുക്കളുടെ യഥാർത്ഥ ശത്രുക്കൾ...

  • @anilkn3943
    @anilkn3943 2 месяца назад +11

    ഒറ്റ കാര്യം ആദ്യം ഇവിടെ മുസ്ലീം പള്ളി ആദ്യം പണിയാൻ അവസരം കൊടുത്തത് ഹിന്ദുഭൂമി പിന്നെ എങ്ങനെ ഈ ഭൂമി വലഫ് വന്നു

    • @AljazeeraAljazeera-u1b
      @AljazeeraAljazeera-u1b 2 месяца назад

      ആ ഹിന്ദു മുസ്ലിം ആയി... പിന്നെ വാക്ഫും ആയി മനസ്സിലായോ..

  • @Historytoday365
    @Historytoday365 2 месяца назад +1

    In Tamil Nadu, Waqf board claims ownership of an entire village. There’s a temple too

  • @vaigha.cheruvalath
    @vaigha.cheruvalath 2 месяца назад +75

    യുവരാജ് തകർത്തു.. അഭിലാഷും ഷായും3G......മറ്റേത്പൊട്ടൻഅല്ലേ

    • @Athul...564.
      @Athul...564. 2 месяца назад

      🤣🤣🤣🤣🤣🤣

    • @misty.rizzer
      @misty.rizzer 2 месяца назад

      🤣🤣🤣🤣

    • @zakkir_shorts
      @zakkir_shorts 2 месяца назад

      ath njagal kanudu sanghi meyukunnath 😂😂😂

    • @Athul...564.
      @Athul...564. 2 месяца назад

      @@zakkir_shorts mari irunn karadada theevravdhi sudappi thayoleeee... 😂🤣🐷💩

  • @indukumarip3511
    @indukumarip3511 2 месяца назад +1

    നമ്മുടെ രാജ്യം എത്രത്തോളം അപകടാവസ്ഥയിൽ കൂടെയാണ് ഇത്രയും നാൾ മുന്നോട്ടുപോയി കൊണ്ടിരുന്നത് എന്ന് നമ്മുടെ തന്നെ ജനങ്ങളെ മനസ്സിലാക്കിത്തരാൻ ബിജെപി ഗവൺമെൻറ് വേണ്ടിവന്നു😮😮😮

    • @AljazeeraAljazeera-u1b
      @AljazeeraAljazeera-u1b 2 месяца назад

      അപകടം b j p വന്നപ്പോൾ തുടങ്ങി... മോനെ..

  • @vigneshkhd9259
    @vigneshkhd9259 2 месяца назад +21

    Yuvaraj❤🔥👌

  • @ajaynath555
    @ajaynath555 2 месяца назад +13

    ശ്രീ അഭിലാഷ് മോഹൻ, ഗവണ്മെന്റ് എങ്ങനെ ആണ് ഒരു അമ്പലത്തിനെ ദേവസ്വം ബോർഡ്‌ ആക്കി മറ്റുന്നത്. അതു പൊതുസ്വത്തു അല്ലല്ലോ. ഗവണ്മെന്റ് പിടിച്ചെടുക്കാൻ.....

  • @amalkrishnalb4503
    @amalkrishnalb4503 2 месяца назад +16

    അഭിലാഷ് നു ഉത്തരം മുട്ടിയപ്പോൾ തീർന്നു ബാക്കി ഇല്ല😂

  • @yad1859
    @yad1859 2 месяца назад +1

    യുവരാജ് ഗോകുൽ 🔥🔥🔥

  • @nikhilpanikkar
    @nikhilpanikkar 2 месяца назад +10

    9:00 Uttaram Muttiyepol Abhilash Track Matti.😂 10:18.Uttaram Mutti Abhilash.😂

  • @Happylifekerala
    @Happylifekerala 2 месяца назад +8

    അഭിലാഷ് ഒരു ഭൂലോക കോമഡിയാണ്!!

  • @vijaygopaal6023
    @vijaygopaal6023 2 месяца назад +3

    ശ്രീ അഭിലാഷ്ണിന് സ്വന്തം ശബ്ദം വളരെ ഇഷ്ടമാണ്. ഇത്ര മാത്രം കൈകടത്തൽ വേണോ?

  • @badarpanapparambil1637
    @badarpanapparambil1637 2 месяца назад

    Abilash👍പൊളിച്ചു 👮

  • @sunilkb5002
    @sunilkb5002 2 месяца назад +11

    ഇന്ത്യയും, ഇവർ കത്തിക്കും,

    • @pyb986
      @pyb986 2 месяца назад

      അതെ ബി ജെ പീ

  • @NaijuV.v
    @NaijuV.v 2 месяца назад +5

    Ernakulam മുനമ്പത്ത് വഖഫ് ബോർഡ് ഇൻറെ നെറികേട് കൊണ്ട് കഷ്ടപ്പെടുന്ന 800 ഓളം മൽസ്യ തൊഴിലാളി കുടുംബ ങ്ങൾ ഉണ്ട് രാഷ്ട്രീയ സ്വാധീനം കൊണ്ട് മാധ്യമങ്ങൾ ഈ വാർത്ത നൽകുന്നില്ല

  • @shawridani
    @shawridani 2 месяца назад +4

    ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്
    ബംഗ്ലാദേശ് നടന്ന ആണെന്നല്ലേ അതിയായ അമൃതും വിഷം

  • @Froadsofnemmara
    @Froadsofnemmara 2 месяца назад +1

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം ❤️❤️❤️

  • @HimaniD-o4q
    @HimaniD-o4q 2 месяца назад +7

    അഭിലാഷ് മീഡിയ വണ്ണിൽ അല്ല ഇപ്പോൾ വർക്ക് ചെയ്യുന്നത് അതെങ്കിലും ഒരു ഓർമ്മയുണ്ടോ

  • @ammukuttyn9548
    @ammukuttyn9548 2 месяца назад +1

    ഞാൻ എൻ്റെ വിശ്വാസം ആനുസരിച്ച് അമ്പലത്തിൽ ഭണ്ഡാരത്തിലിടുന്ന പണം ക്രയവിക്രയം ചെയ്യാൻ ദേവസ്വം ബോർഡ് ഇല്ലെ?

  • @kavithaajay788
    @kavithaajay788 2 месяца назад

    Your arguments and excitement in a way established your stand.

  • @dinukoppatta
    @dinukoppatta 2 месяца назад +3

    ദേവസ്വം ബോർഡ്‌ എന്ത് കൊണ്ട് ഹിന്ദു വിരുദ്ധർ ആയ കമ്മ്യൂണിസ്റ്റ്‌ കൾ ഭരിക്കുന്നത്

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 месяца назад +18

    Ooo🐰ക്കf ബോrd.🌻😆

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 месяца назад

      @@SureshKumar-xd6fj മൂൺ സ്സ്സ് ജും

    • @SureshKumar-xd6fj
      @SureshKumar-xd6fj 2 месяца назад

      @@hussainp.kabudhabi3150 ഗഫ്.🖐️😌🔥🚩🔥

  • @bskomalakumarannair4602
    @bskomalakumarannair4602 2 месяца назад +1

    അഭിലാഷ് പള്ളിയിൽ പോയപ്പോൾ സുന്നത് കൂടി ചെയ്യാമായിരുന്നില്ലേ?

  • @krishna_vvr
    @krishna_vvr 2 месяца назад +7

    ഈ ദേവസ്വം ബോർഡിന് മാത്രം എന്തിന് മന്ത്രി 😅😂

    • @ayyppnkvfc
      @ayyppnkvfc 2 месяца назад +1

      Masjids and churches also should be ruled by the Government.

  • @aboobackermundekkat3244
    @aboobackermundekkat3244 2 месяца назад +19

    മുമ്പ്‌ തൃശൂരിലെ ജില്ലാ കളക്ടർ സ്ഥാനത്ത്‌ ഒരു മുസ്ലിമിനെ നിയമിച്ചപ്പോൾ ഉണ്ടായ പ്രശ്നം ഇപ്പോൾ ഓർക്കുന്നു...അന്ന് ഗുരുവായൂരമ്പലത്തിന്റെ പേരും പറഞ്ഞ്‌ സംഘർഷമുണ്ടാക്കിയവരാണ് ഇവർ..അക്കാരണം കൊണ്ട്‌ മൂപ്പരെ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു എന്നാണ് ഓർക്കുന്നത്‌..അതിനു ശേഷം തൃശ്ശൂരിൽ ഒരു മുസ്ലിം കളക്ടറെ നിയമിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്‌..

    • @abhijithks463
      @abhijithks463 2 месяца назад

      കേരളത്തിൽ മുസ്ലിമിന് എന്തിനാണ് 12% സംവരണം???

    • @soorajps3430
      @soorajps3430 2 месяца назад +2

      അത് ഏത് കലക്റ്റർ

    • @aboobackermundekkat3244
      @aboobackermundekkat3244 2 месяца назад

      @@soorajps3430 TO Sooraj

    • @MaheshS-ey9jh
      @MaheshS-ey9jh 2 месяца назад +10

      Athukond aa AMBALAm ippazhum avide ind

    • @TR-st2eu
      @TR-st2eu 2 месяца назад

      ​@@MaheshS-ey9jhappo ninakonum amabalathinte adhikarathil muslims paadilenkil vaqafil hindukalum paadilla. Pinne ninnepoleyulla vargam polikunath palliyanu. Ennuvare ambalam muslimkal polichitundo.

  • @vineeshd45
    @vineeshd45 2 месяца назад +6

    സിപിഎം ഇൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളെ കാണുന്നത് തന്നെ എനിക്ക് അറപ്പാണ്... ഞാൻ എന്റെ സിപിഎം സപ്പോർട്ടേഴ്‌സ് ആയ എല്ലാം ഫ്രണ്ട്സുമായും ഉള്ള ബന്ധം ഉപേക്ഷിച്ചു കാലം കുറെ ആയി.. കാരണം.. ഒരു നാട് നശിപ്പിക്കുന്നവരെ കൂടെ കൂട്ടുന്നത് പാപം ആണ്.. ഇവര് പലസ്തീൻ മുസ്ലിമിന് വേണ്ടി പ്രകടനം നടത്തും.. പക്ഷെ ബംഗ്ലാദേശിൽ ഹിന്ദു വിനു വേണ്ടി ഒരാള് പോലും സംസാരിക്കില്ല...

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +1

    യുവരാജ് 👍

  • @Chakka-f8e
    @Chakka-f8e Месяц назад +1

    Non Muslims in Saudi Wakf 🎉Committee?

  • @vijayanayate2062
    @vijayanayate2062 2 месяца назад +13

    Abilash. You. Are. Always. Talking. Againest. Hindus

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 2 месяца назад

    Yuvaraj you are great man

  • @haridask1447
    @haridask1447 2 месяца назад +4

    മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത്..

  • @Cinema_123-w2z
    @Cinema_123-w2z 2 месяца назад +1

    ഫണ്ട്‌ വാങ്ങി വച്ച് ഉള്ള വെളിപ്പിക്കൽ. എന്നിട്ട് പേര് മാധ്യമധർമം തുഫ്ഫ്

  • @sudheerc8019
    @sudheerc8019 2 месяца назад +2

    ദേവസ്വംഭൂമിദേവൻെറത്ആണ് അത് നോക്കിനടത്താൻ ഉള്ള അധികാരംമാത്രമെമറ്റുള്ളവർക്കുള്ളൂ
    ദേവസ്വംജന്മംഭൂമിസർക്കാർ എത്ര ആയിരംഏക്കർ ഏറ്റെടുത്ത്പട്ടയംകൊടുത്തു
    ദേവസംഭൂമിപതിച്ച്കൊടുക്കാൻപ്രതേകലാൻ്റട്രൈബൂണൽകേരളത്തിൽസർക്കാർസ്ഥാപിച്ചിട്ടുണ്ടോ???????

  • @reneyjacob6194
    @reneyjacob6194 2 месяца назад +2

    ഒരു വ്യക്തി ധാനം ചെയ്‌താൽ അതു കുറ്റകരമല്ല.. എന്നാൽ സർക്കാർ ധാനം ചെയ്‌താൽ അല്ലെങ്കിൽ മറ്റൊരാളുടെ ഭൂമി കൈയേറ്റം നടത്തിയാൽ അതു കുറ്റകരമാണ്

  • @george1737
    @george1737 2 месяца назад +12

    അഭിലാഷിന്റെ പൊന്നാനിക്ക് വിട്ടുകൂടെ. ഇവൻ ശബരിമല മറ്റു ക്ഷേത്രങ്ങൾക്കൊന്നും ഇങ്ങനല്ലായിരുന്നെല്ലോ.ഇവന് media one തന്നെയാണ് ശെരി.

    • @Hydra-zl3xu
      @Hydra-zl3xu 2 месяца назад

      ശബരിമല ആര ഏറ്റെടുക്കാൻ വന്നേ?

    • @george1737
      @george1737 2 месяца назад

      @@Hydra-zl3xu അറിയെങ്കിൽ മിണ്ടാണ്ടിരി

    • @Hydra-zl3xu
      @Hydra-zl3xu 2 месяца назад

      @@george1737 അറിയാം നിൻ്റെ അച്ഛനല്ലേ
      അതാണല്ലോ മിണ്ടാൻ പാടില്ലാത്തത്😂

    • @george1737
      @george1737 2 месяца назад

      @@Hydra-zl3xu അതെപ്പോൾ സംഭവിച്ചു. എന്റപ്പൻ കോഴിയാരുന്നോ 🤔അതോ നിന്റ'അമ്മ സരിതയോ. അതായിരിക്കും നിനക്ക് പലമുഖം. ഭൂ

    • @george1737
      @george1737 2 месяца назад

      @@Hydra-zl3xu അയോ എന്റച്ഛൻ നിന്റച്ഛൻ, അല്ല, ഒരു ഊള ഒരിക്കലും എന്റച്ഛന്നുണ്ടാവില്ല, നീ ഏതോ കമ്മി നേതാവ് ഒളിവിൽ താമസിച്ചപ്പോൾ ഉണ്ടായത, നിനക്ക് കുന്ദം പോയ കുതിരപ്പുറത്തു കയറി സ്വർഗത്തിൽ. പോയി കൂടെ

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 2 месяца назад

    Waqaf property was only 4 lakhs acres in2013. One day before parliament election declaration it became 9 acres What a magic

  • @ni_laa
    @ni_laa 2 месяца назад +4

    😂😂😂ഇത്‌ ശരിക്കും യുവരാജും anchor ഉം തമ്മിലാണല്ലോ debate 😮.. Anchor should be a mediator..
    അങ്ങനെ ആണേൽ അങ്ങേർക്കു party പേര് വെച്ച് ഇരുന്നാൽ പോരെ 😂

  • @manojvn9752
    @manojvn9752 2 месяца назад +1

    Gokul ഉള്ള കാര്യം പറയുമ്പോൾ അഭിലാഷ് തടസപ്പെടുത്തുന്നു.... അതാണ് അവന്റെ ഉഡായിപ്

  • @parameswaransadasivan7445
    @parameswaransadasivan7445 2 месяца назад +3

    മാപ്രകൾ വെളുപ്പിക്കാൻ കഷ്ടപ്പെടുന്നു കഷ്ടം.

  • @narayananpv4210
    @narayananpv4210 2 месяца назад +3

    അഭിലാഷേ
    ക്ഷേത്രസ്വത്തുക്കൾ സർക്കാരിന് ഏറ്റെടുത്തു നടത്തുന്നതിൽ തെറ്റില്ല, അല്ലേ?

  • @brotherbook1987
    @brotherbook1987 2 месяца назад +1

    Abhilash🔥🔥🔥🔥

  • @RajeevPillai-f5d
    @RajeevPillai-f5d 2 месяца назад +4

    Anchor 😂😂😂😂😂😂😂

  • @kvunni3219
    @kvunni3219 2 месяца назад +1

    നിയമം പൊളിച്ചു എഴുതണം, അങ്ങിനെ ഒരു മതത്തിനും annyaya മായ നിയമ സംരക്ഷണം വേണ്ട ഇവിടെ.മതം ഭൂരിപക്ഷം ന്യൂനപക്ഷം എന്ന വേർതിരിവ് വേണ്ട .എല്ലാ മതത്തിനും ഒരേ പരിഗണന, ഒരു തരത്തിലും ഉള്ള റിസർവേഷനും വേണ്ട, സാമ്പത്തിക reservation മാത്രം. രാജ്യ പുരോഗതിക്ക് ഇതേ ഒരു മർഗമുള്ളൂ. കപട രാഷ്ട്രീയം തുലയട്ടെ.

  • @knalatheef7528
    @knalatheef7528 2 месяца назад +23

    വഖഫ് സ്വത്തുക്കൾ വിശ്വാസികൾ വിശ്വാസപരമായി ദാനം ചെയ്യുന്നതാണ് . അത് സ്വകാര്യ സ്വത്താണ്
    പൊതുസ്വത്ത് അല്ല
    അത് പിടിച്ചെടുക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നു

    • @sahyankerala971
      @sahyankerala971 2 месяца назад +12

      എത്രയോ ക്ഷേത്രങ്ങളുടെ ഭൂമി സർക്കാർ പിടിച്ചെടുത്തു. അപ്പൊ ഒന്നും ആർക്കും പ്രശ്‌നം ഇല്ലായിരുന്നല്ലോ.

    • @knalatheef7528
      @knalatheef7528 2 месяца назад

      @@sahyankerala971 ഏതു ഭൂമി എവിടെ പിടിച്ചെടുത്തു .
      ഭൂപരിഷ്കരണത്തിൽ ജന്മിമാരുടെ ഭൂമിയാണ് പിടിച്ചെടുത്തത് .
      ക്ഷേത്രങ്ങളുടെ ഒരു തുണ്ട് ഭൂമിയും വരുമാനവും സർക്കാരിലേക്ക് ചേരുന്നില്ല.
      ഇത് സംഘപരിവാർ കാലങ്ങളായി സ്ഥിരം നടത്തുന്ന പ്രചരണമാണ് .
      ദേവസ്വം ബോർഡിൻറെ വരുമാനവും അത് ചിലവഴിക്കുന്ന രീതിയും എല്ലാം വ്യക്തമായ രേഖകൾ ഉണ്ടെന്നിരിക്കെ ഇനി നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഇപ്പോൾ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി തന്നെ പറയട്ടെ .
      അങ്ങനെയൊന്ന് കേരളത്തിൽ നടന്നിട്ടുണ്ട് എന്ന് .
      മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്ഥിതിക്ക് കള്ളം പറയാൻ അയാൾക്ക് പറ്റില്ല .

    • @anilnaroor713
      @anilnaroor713 2 месяца назад

      രാജാവ് കൊടുത്ത സ്വത്ത് മാത്രമല്ല ദേവസ്വത്തിനുള്ളത്. ദേവൻ്റെ ആവിശ്യത്തിനു വേണ്ടി ഭക്തർ കൊടുത്ത,രാജാവാകാം, ജൻമി ആകാം, സ്വത്താണ് ദേവസ്വം സ്വത്തുക്കൾ. അത് കൈകാര്യം ചെയ്യുന്നത് സർക്കാരാണ്. മന്ത്രി ഉണ്ട്, കമ്മീഷണർ ഉണ്ട്, പ്രസിഡൻ്റ് ഉണ്ട്. ഇതുപോലെ വഖഫ് സ്വത്തുക്കൾക്കും, പള്ളി സ്വത്തുക്കൾക്കും (രാജാവും , ജൻമിയും വഖഫിനും, പള്ളിക്കും കൊടുത്തിട്ടുണ്ട്.) സർക്കാർ നിയന്ത്രണം ഉണ്ടോ? മന്ത്രിയോ, കമ്മീഷണറോ ഉണ്ടോ? ജില്ലാ കളക്റ്ററേയും, MPയേയും വഖഫ് കമ്മറ്റിയിൽ ഉൾപ്പെടുത്തുന്നു. വാക്കാലുള്ള കൈമാറ്റം ഭരണഘടന ഉള്ള രാജ്യത്ത് നിയമപരമായി രജിസ്റ്റർ ചെയ്യണം എന്നു പറയുന്നു. ഇതിൽ എന്താണ് തെറ്റ്?

    • @Tom_____George---24______
      @Tom_____George---24______ 2 месяца назад +2

      ഹാ ഇതുവരെ ഇല്ലാത്ത ഫ്രഷ് മെഴുകൽ

    • @Hydra-zl3xu
      @Hydra-zl3xu 2 месяца назад

      ​@@sahyankerala971ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ട് കൊടുക്കണം എന്ന് പറഞ്ഞ് മെഴുകുന്നുണ്ടല്ലോ

  • @balakrishnant3537
    @balakrishnant3537 2 месяца назад

    Mr Abilash tomorrow if wakf claims your house that it belongs to theirs, will you accept it

  • @shylajamp2958
    @shylajamp2958 2 месяца назад +3

    യുവരാജെ മുസ്ലിമിന്റെ സ്വത്തും വിശ്വാസം അവർ തീരുമാനിച്ചോട്ടെ... അവരുടെ വെത്യസ്ത വിശ്വാസ രീതികൾ അത്‌ അവർ തമ്മിൽ തമ്മിൽ തീർത്തോളും... അതിൽ സർക്കാർ ഇടപെടേണ്ട കാ ര്യം ഇല്ല... ബംങ്ങളാ ദേശിൽ നിന്നും ഒരു മുതൽ ഇന്ത്യ യിലേക്ക് വന്നിട്ടുണ്ടല്ലോ 😀 അതിന്റ കാര്യം തീരുമാനിക്കട്ടെ ആദ്യം സർക്കാർ.... ഇതിപ്പോൾ കൃസ്തീയാനികളുടെ ഇടയിലും മാർതോമ്മ, കത്തോലിക്കാ, അങ്ങനെ ഏ താണ്ടൊക്കെ യുണ്ട്... അവരുടെ തമ്മിതല്ലു ടീവി യിലൊക്കെ കാണാറുണ്ട്... ഇവിടെ ഇ പ്പോൾ ഇതിന്റെ പേരിൽ മുസ്ലിങ്ങൾ തമ്മിൽ തല്ലുണ്ടാവുന്നില്ല... അത് അവർ തന്നെ തീരുമാനിച്ചോളും...
    ഒരു താഴ്ന്ന ജാതിയിലുള്ള ആൾ ദൈവത്തിനെ പരിപാലിക്കാൻ അമ്പലത്തിൽ നിൽക്കുന്നുടോ??? ശാന്തി കാരൻ?? കീഴ് ജാതിക്കാർക്ക് അമ്പലത്തിൽ പ്രവേശനം തന്നെ കൊടുത്തിരുന്നില്ല...

    • @AnilKumar-hx6kf
      @AnilKumar-hx6kf 2 месяца назад +3

      മുസ്‌ലിമിന്റെ സ്വത്തിന്റെ കാര്യം അവർ തീരുമാനിച്ചോട്ടെ പക്ഷേ അവർ മറ്റുള്ളവരുടെ സ്വത്തിന് മേൽ അവകാശം ഉന്നയിക്കാൻ വരുന്നിടത്താണ് പ്രശ്നം. പിന്നീട് മറ്റുള്ള ആളുകൾ അത് തെളിയിക്കാൻ വർഷങ്ങൾ നടക്കേണ്ടി വരുന്നു ഇത് ഇങ്ങനെ വർഷങ്ങൾ ആയി തുടരുന്നു അപ്പോൾ ഗവണ്മെന്റ് ഇടപെടേണ്ടത് അത്യാവശ്യം.

    • @NNN-tw5xl
      @NNN-tw5xl 2 месяца назад

      Mm

    • @john-ef8fk
      @john-ef8fk 2 месяца назад

      നാളെ നിങ്ങളെ പോലുള്ള ഭൂമി ദേവസ്വം പണ്ടാര പാട്ടം ഭൂമിയാണെന്ന് പറഞ്ഞ് ഹിന്ദുക്കൾ സെറ്റിൽമെൻ്റ് തെളിവ് കൊണ്ടു വന്നാൽ ദേവസ്വം ബോർഡിന് തിരിച്ചു കൊടുക്കുമോ ശൈലേ😅

  • @Chakka-f8e
    @Chakka-f8e Месяц назад +1

    What a nonsense is this Gokul says ?

  • @sajeevb.u3270
    @sajeevb.u3270 2 месяца назад +4

    Abhilash valare thallunathu
    CAAvannappol Abhilash Kure thalliayathanu
    CAA vannal keralathile muslim Kal nadu videndi varum ennu parajatalle
    Annu Abhilash Kure thalli😅😅😅😅😅

  • @venugopalkp7816
    @venugopalkp7816 2 месяца назад +1

    അഭിലാഷേ കോടതിയിൽ പക്ഷേ വഖഫ് ഇൽ പോകണം

  • @nylekumar4617
    @nylekumar4617 2 месяца назад +5

    എടാ അഭിലാഷ് എന്ന മാധ്യമക്കാരന്റെ വേഷം ധരിച്ച രാഷ്ട്രീയക്കാരാ ചർച്ച നയിക്കുന്നതിനു മുൻപ് എന്താണെന്ന് നന്നായി വായിച്ചു മനസ്സിലാക്കി ചർച്ച നയിക്കൂ..... നാണം കെട്ട പത്ര പ്രവർത്തനം ഫൂ

  • @devvarier
    @devvarier 2 месяца назад

    ചർച്ചക്കിടയിൽ കയറാതെ അവസരത്തിനായി ക്ഷമയോടെ കാത്തിരുന്ന അഡ്വ. കെ.എസ്. അരുൺകമാറിൻറെ രീതി ശ്ളാഘനീയം, മാതൃകാപരം.

  • @prasanthrs6733
    @prasanthrs6733 2 месяца назад +4

    Abhilash moonji

  • @abdulbayisahsni
    @abdulbayisahsni 2 месяца назад

    മതപരമായ ആവശ്യത്തിനു മാത്രമല്ല വക്ഫ്... സാമൂഹിക ആവശ്യത്തിനും വക്ഫ് ചെയ്യാം... ഉദാഹരണം... പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി കിടന്നുറങ്ങാൻ ഞാൻ ഈ ഭൂമി വകഫ് ചെയ്യുന്നു

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 2 месяца назад +5

    മാന്യമായി അഭിലാഷ് സംസാരിക്കുമ്പോൾ ഇത് എന്ത് കൊണ്ട് ദഹിക്കുന്നില്ല കേൾവിക്കാർക്ക്

    • @jakukr4494
      @jakukr4494 2 месяца назад +11

      മാന്യമായി യുവരാജ് പറയുന്നത് എന്തുകൊണ്ടാണ് നിനക്കൊന്നും മനസ്സിലാവാത്തത്

    • @Athul...564.
      @Athul...564. 2 месяца назад

      Manyamayoo 😂😂😂😂. Nee pottan anok thayoli sudapeeeeee... Yuvaraj parayunnath nee kelkkunnilla theevravadheeee.... Ellam land revanew niyamam anusarich varanam ennalle paranjulloo athinenthinaa theevravdhikall mongunneee.... Appo athinartham ellathinum kanakk undyal njammante pooch purathavum.. Ath nadakkathirikkan aanu muhammad abilash kedann kurakkunnath.....😂

  • @sundarinettath6382
    @sundarinettath6382 2 месяца назад

    Super രാഹുൽ... ഹിന്ദുക്കൾക്ക് രാഷ്ട്രീയ ലക്ഷ്യം എന്താണ് മനസിലാകാത്തത്... ജനങ്ങൾക്ക്‌ എന്തൊക്കെയോ ഉണ്ടാക്കി. കൊടുക്കാനല്ല... ഇവരിതെല്ലാം കാണിച്ചുകൂട്ടുന്നത്...

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 месяца назад +15

    മറ്റ് മതസ്ഥരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇവനൊക്കെ എന്തവകാശം.

    • @Saja-z4c
      @Saja-z4c 2 месяца назад

      ആ മതസ്ഥർ മത രാജ്യത്ത് അല്ല ഭാരതത്തിൽ ആണ് താമസം

    • @sahyankerala971
      @sahyankerala971 2 месяца назад +12

      അപ്പൊ ദേവസ്വം ബോർഡ് സർക്കാരിന്റെ കീഴിൽ ആക്കിയത് ഇടപെടൽ അല്ലേ കോയാ.

    • @Abhilash-.
      @Abhilash-. 2 месяца назад +2

      കണ്ടവരുടെ ഗ്രാമങ്ങൾ ഒക്കെ claim ചെയ്യുന്നുണ്ട് അതൊക്കെ കാരണം ആണ് ഈ പ്രശനം വനത്

  • @skanilkumar3630
    @skanilkumar3630 2 месяца назад

    മുസ്ലിം പ്രീണനത്തിന്റെ ഭാരം ഭൂമിക്കിപോലും താങ്ങാൻ പറ്റുന്നില്ല 🤧

  • @MrSayeedkp
    @MrSayeedkp 2 месяца назад +3

    മത വിശ്വാസത്തിൻ്റെ ഭാഗമായി ദാനം ചെയ്ത ഭൂമി വിശ്വാസികളാണ് കൈകാര്യം ചെയ്യേണ്ടത്. അവിടെ കയ്യിട്ടുവാരാൻ സംഘി സർക്കാർ വരേണ്ട. പള്ളി കയ്യേറി, ഇനി വഖഫ് സ്വത്തും കയ്യേറണോ. ദേവസ്വം ബോർഡിൽ മുസ്ലിമിന് അംഗത്വം കൊടുക്കുമോ?

    • @jakukr4494
      @jakukr4494 2 месяца назад +3

      ദേവാസ്വത്തിന് തോന്നുന്ന ഭൂമി ഒക്കെ പിടിച്ചെടുക്കാൻ അവകാശം സർക്കാർ കൊടുക്കുമോ?

    • @ayyppnkvfc
      @ayyppnkvfc 2 месяца назад +1

      ഇവിടെ പ്രധാന പ്രശ്നം വകഫ് ബോർഡിന് ഏത് പ്രൊപ്പർട്ടിയും സ്വന്തമാണെന്ന് പറഞാൽ വകഫ് ബോർഡിൻ്റെ അവകാശവാദത്തിന് കൂടുതൽ അനുകൂലമായ നിയമം ആണ്...
      ഈ അനീതിക്കെതിരെ മതേതര മോണ്ണകൾ ഒരക്ഷരം മിണ്ടുന്നില്ല ... ദേവസ്വത്തിന് തോന്നുന്ന ഭൂമി ഒക്കെ പിടിച്ചെടുക്കാൻ അവകാശം സർക്കാർ കൊടുക്കുമോ?

  • @abijithk8215
    @abijithk8215 2 месяца назад

    This is a good amendmnet by the government - Yuvraj explained it well..

  • @chinthacheenth2577
    @chinthacheenth2577 2 месяца назад +4

    പച്ചക്ക് വർഗ്ഗീയമായി ന്യായീകരിക്കുകയാണ് ബിജെപി ക്കാരൻ.
    അയാൾ തന്നെ പറയുന്നത് ഒപ്പിക്കൽസ് മാത്രമാണെന്ന് അയാൾക്ക് തന്നെ അറിയാം എന്ന് അയാളുടെ ബോഡി ലാങ്വാജ് പറയുന്നു ❗

  • @shylajamp2958
    @shylajamp2958 2 месяца назад +1

    വകഫ് ചർച്ച ചെയ്തു വയനാട് മറന്നുപോവരുത് 😔 ദുരിതാശ്വാസം വയനാട് കാർക്ക് കിട്ടണം കേട്ടോ...

  • @RR-vp5zf
    @RR-vp5zf 2 месяца назад +5

    എവിടെയോ ആരോ ഏതോ ഭൂമി claim ചെയ്തു എന്ന് പറഞ്ഞത് കൊണ്ട് waqaf ഭൂമി അങ്ങ് കയ്യേറികളയാം എന്നൊക്കെ കരുതുന്നത് വളരെ ബാലിശമായി ചിന്താഗതി ആണ്..

  • @nandankmr4116
    @nandankmr4116 2 месяца назад +1

    Waqf can claim Tajmahal as their property
    Waqf can claim a whole village
    Waqf can claim hindu temples
    Waqf can claim churches
    അഭിലാഷിന്റെ ഭാര്യയെ വഖഫ് claim ചെയ്താലും അഭിലാഷ് ഈ പണി തന്നെ തുടരും

  • @muhyu9022
    @muhyu9022 2 месяца назад +3

    യുവരാജ് ചാരായം കുടിച്ചിട്യാണ് വന്നിരിക്കുന്നത്