'ഛര്‍ദ്ദിച്ചതെല്ലാം ഭക്ഷിക്കേണ്ടുന്ന അവസ്ഥ'; സരിനെ തേച്ചൊട്ടിച്ച് ഡോ.എസ്.എസ് ലാല്‍ I S. S. Lal

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 1,1 тыс.

  • @roymathew-uw8lm
    @roymathew-uw8lm Месяц назад +435

    ഡോക്ടർ ലാൽ സാർ... ഒരു ബിഗ് സല്യൂട്ട്... എത്ര മനോഹരമായ ഒരു മറുപടി അയാൾക്ക് കൊടുത്തതിന് 🌹🌹🌹

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      ലാലേട്ടാ ...മുനമ്പത്തെ വേളാങ്കണ്ണി പള്ളിയും 600 ഏക്കർ സ്ഥലവും വക്കഫിനു കൊടുക്കുമോ അതോ അതിന്റെ ഉടമസ്ഥരായ ലാറ്റിൻ കത്തലിക്കിന് കൊടുക്കുമോ 😂😂😂😂നിർമല കോളേജിൽ നിസ്കാരത്തിന് സ്ഥലം കൊടുക്കുമോ ? കുന്തിരിക്കം വാങ്ങിച്ചോ 😂😂😂

    • @narayanank839
      @narayanank839 Месяц назад +5

      Good sir

    • @pishoni
      @pishoni Месяц назад +1

      Apt & excellent reply.

    • @georgepaily5860
      @georgepaily5860 Месяц назад +4

      ഗുഡ് 👌👌

    • @SurendranPillai-fr9uu
      @SurendranPillai-fr9uu Месяц назад +2

      👍big salute ലാൽ സർ

  • @balachandrakumari3526
    @balachandrakumari3526 Месяц назад +99

    സർ താങ്കൾ 100%ശെരി,രാഷ്ട്രീയം അറിയാത്തവർ പോലുംഇങ്ങിനെ തന്നെ പറയുകയുയുള്ളു, sir ഒരു ബിഗ് സല്യൂട്ട് 🌹🌹🌹

  • @Nahan-zv2fe
    @Nahan-zv2fe Месяц назад +227

    എന്റെ ലാൽ സാറേ നിങ്ങൾ പൊളിച്ചു, ഇത്‌ പറയാൻ ഏറ്റവും apt ആയിട്ടുള്ള ആൾ താങ്കൾ തന്നെയാണ്

  • @DipinB
    @DipinB Месяц назад +269

    ഇവിടത്തെ ജനങ്ങൾ എല്ലാം പറയാൻ ആഗ്രഹിച്ച കാര്യം,ജനങൾക്ക് വേണ്ടി പറഞ്ഞ ചേട്ടന് 100 കോടി നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @philipkollamala214
      @philipkollamala214 Месяц назад +2

      Dr. Lal,. you said it. Continue with your efforts. Our best wishes 🙏

  • @sajicp6347
    @sajicp6347 Месяц назад +281

    ഇത്രയും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം, ഇത്രയും മാന്യമായ മറുപടി സാറിന് മാത്രമേ പറ്റത്തുള്ളൂ.

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      ലാലേട്ടാ ...മുനമ്പത്തെ വേളാങ്കണ്ണി പള്ളിയും 600 ഏക്കർ സ്ഥലവും വക്കഫിനു കൊടുക്കുമോ അതോ അതിന്റെ ഉടമസ്ഥരായ ലാറ്റിൻ കത്തലിക്കിന് കൊടുക്കുമോ 😂😂😂😂നിർമല കോളേജിൽ നിസ്കാരത്തിന് സ്ഥലം കൊടുക്കുമോ ? കുന്തിരിക്കം വാങ്ങിച്ചോ 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @girijaasokan5283
    @girijaasokan5283 Месяц назад +93

    Dr. Lal അങ്ങ് പറഞ്ഞത് മുഴുവൻ കരഞ്ഞുകൊണ്ടാണ് കേട്ട് തീർത്തത് മനസ് നിറഞ്ഞു സാർ 👍👍👍🙏🙏🙏

  • @Aaa-xg3nv
    @Aaa-xg3nv Месяц назад +80

    ഓരോ സാദാരണ കോൺഗ്രസുക്കാരുടേയും വാക്കുകളാണ് Dr. ലാൽസാറിലൂടെ കേട്ടത്. Thank you Sir❤

  • @shajiprabhakaran5912
    @shajiprabhakaran5912 Месяц назад +123

    Dr സരിനോട് വളരെ സ്നേഹം ആയിരുന്നു. ആളുടെ പുതിയ നിലപാടിൽ വലിയ വിഷമം തോന്നി. ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് Lal Sir പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സമാധാനവും ആശ്വാസവും ആയി. നന്ദി.

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @jayanmuthukuda9799
    @jayanmuthukuda9799 Месяц назад +118

    ലാൽ സാറേ... സാറിന്റെ ഓരോ വാക്കുകളും സരിനെ പോലുള്ളവർക്ക് ചുട്ട മറുപടിയാണ്.. ബിഗ് സല്യൂട്ട് സാർ....

  • @Vukunhan
    @Vukunhan Месяц назад +78

    സാരിനോട് പറയാൻ ഏറ്റവും യോഗ്യൻ താങ്കൾ തന്നെ പൊളിച്ചു

  • @vasukkkkb4619
    @vasukkkkb4619 Месяц назад +102

    ഇത്രയും പറഞ്ഞതിന് വളരെ നന്ദിയുണ്ടു

    • @rajanparan
      @rajanparan Месяц назад +2

      Lal sir❤❤❤❤

  • @juvyjojan4572
    @juvyjojan4572 Месяц назад +78

    സർ ഇതു ഓരോ സാധരണ പാർട്ടി പ്രവർത്തകരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അത് സർ മാന്യമായ രീതിയിൽ പറഞ്ഞു❤🎉 ❤❤

  • @JustAjay-0007
    @JustAjay-0007 Месяц назад +277

    അതിനേക്കാളും കഷ്ടമാണ് പാലക്കാട്ടെ പാവം സഖാക്കളുടെ അവസ്ഥ.. ഇവനെ ഒക്കെ പേറി നടക്കണമല്ലോ..

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @kvs2014
      @kvs2014 Месяц назад

      😂🤣😅

  • @rammanoharpattathil9602
    @rammanoharpattathil9602 Месяц назад +115

    താങ്കൾ പറഞ്ഞു അതാണ് സത്യം ലാൽ സാർ 👍സരിൻ യെന്ന മനുഷ്യനെ പോലെ ഉള്ള ആൾകാർക്ക് ആര് വോട്ട് ചെയും...

    • @abdulazeez2351
      @abdulazeez2351 Месяц назад +1

      🙋🙋🙋

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @flyingwhee
    @flyingwhee Месяц назад +390

    Dr.S.S.ലാല്‍ വളരെ correct ആയി പറഞ്ഞു.

    • @indirasudhakaran6247
      @indirasudhakaran6247 Месяц назад +9

      Perfect

    • @cbsuresh5631
      @cbsuresh5631 Месяц назад +6

      Very Good...

    • @samSam-hj2oj
      @samSam-hj2oj Месяц назад

      എടാ ചെറ്റ ലാലെ മുക്രി കോൺഗ്രസും Cpm വും അല്ലേ Eat Indi party . പോടാ വീഡി😂😂😂😂😂. കോൺഗ്രസിനും കമ്യൂണിസ്റ്റിനും എന്താ വ്യത്യാസം . രണ്ടും ഒന്നല്ലേ? തീവ്രവാനി മദനിയെ വെറുതെ വിടാൻ പ്രമേയം പസ്സാക്കിയവർ . തടങ്ങി വക്കഫ് വരെ ഒന്നാണ് . അഴിമതി വിരൻന്മാർ. നീ വിവരമില്ലത്തവൻ ആയതുകൊണ്ട് സരസുവിനെ കുറ്റപ്പെടുന്നുന്നു. സോണിയയും cpm ഒന്നല്ലേ . Eat India congress - CPM

    • @abdulazeez2351
      @abdulazeez2351 Месяц назад

      🙋

    • @manojmeleveettil613
      @manojmeleveettil613 Месяц назад

      ❤️♥️❤️♥️

  • @mathewvarkey3653
    @mathewvarkey3653 Месяц назад +44

    സരിന് സൂപ്പർ മറുപടി... ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞു... ഒരു ബിഗ് സല്യൂട്ട്

  • @sudhakarans466
    @sudhakarans466 Месяц назад +119

    ഇയ്യാൾ യുവതലമുറയ്ക്ക് തന്നെ നാണക്കേട്. അധികാര കൊതിമൂത്ത് എന്തും ചെയ്യും

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @shamsudheenshamsu2594
    @shamsudheenshamsu2594 Месяц назад +39

    സർ താങ്കളുടെ വാക്കുകൾ
    കൊടിക്കിന് ജനങ്ങളുടെ ഹൃദയ മിടിപ്പാണ് 🙏🙏🙏

  • @tmsidhik4279
    @tmsidhik4279 Месяц назад +88

    സാറിന്റെ അഭിപ്രായത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.
    സമാദാനമായി

    • @gopakumarm8240
      @gopakumarm8240 Месяц назад +2

      ❤❤❤❤❤❤❤❤❤

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @madhavankp2909
    @madhavankp2909 Месяц назад +81

    വാക്കുകൾ കൊണ്ട് ഹൃദയത്തിൽ തൊട്ട് , Dr Lal..

    • @samSam-hj2oj
      @samSam-hj2oj Месяц назад

      എടാ ചെറ്റ ലാലെ മുക്രി കോൺഗ്രസും Cpm വും അല്ലേ Eat Indi party . പോടാ വീഡി😂😂😂😂😂. കോൺഗ്രസിനും കമ്യൂണിസ്റ്റിനും എന്താ വ്യത്യാസം . രണ്ടും ഒന്നല്ലേ? തീവ്രവാനി മദനിയെ വെറുതെ വിടാൻ പ്രമേയം പസ്സാക്കിയവർ . തടങ്ങി വക്കഫ് വരെ ഒന്നാണ് . അഴിമതി വിരൻന്മാർ. നീ വിവരമില്ലത്തവൻ ആയതുകൊണ്ട് സരസുവിനെ കുറ്റപ്പെടുന്നുന്നു. സോണിയയും cpm ഒന്നല്ലേ . Eat India congress - CPM

  • @sareeshraj3365
    @sareeshraj3365 Месяц назад +170

    ലാൽസാർ correct ആയി പറഞ്ഞു 👍👍

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @rajuphilip3160
    @rajuphilip3160 Месяц назад +92

    യുഡിഫ് ന്റെ വിജയം എളുപ്പമായി 😄

  • @josephej5487
    @josephej5487 Месяц назад +57

    ഇന്നത്തെ തലമുറയ്ക് എന്താകരുത് എന്നുള്ള മറുപടിയാണ് സരിൻ

  • @naufal19871
    @naufal19871 Месяц назад +66

    വ്യ്കതമായ മറുപടി sir

    • @gopakumarm8240
      @gopakumarm8240 Месяц назад +1

      ❤❤

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @rajeevsugunan4728
      @rajeevsugunan4728 23 дня назад +1

      ❤❤❤❤

  • @സമദൂരം
    @സമദൂരം Месяц назад +87

    ചില ജന്മങ്ങൾ അങ്ങിനെ ആണ്. ശർദ്ദിൽ വിഴുങ്ങുമ്പോൾ അവർ ഒരു തരം നിർവൃതി അനുഭവിക്കുന്നു.

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @ninan1290
    @ninan1290 Месяц назад +96

    സൂപ്പർ. ലാൽജീ... അങ്ങ് പറഞ്ഞ മാന്യതയുടെ വാക്കുകൾ രാഷ്ട്രീയ കോമരങ്ങൾക്ക് പാഠം ആണ്...

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @mv2552
    @mv2552 Месяц назад +119

    സരിൻ മിക്കവാറും നാലാം സ്ഥാനത്താവും അൻവർ പാർട്ടിക്കും താഴെയായി 😀

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @imsamsu220
      @imsamsu220 Месяц назад

      നാലാം സ്ഥാനത്തു തന്നെയാകും

  • @surendran.E.P
    @surendran.E.P 28 дней назад +11

    ഡോക്ടർ ലാൽ സാർ നല്ല മനോഹരമായ മറുപടിയാണ് സരിന് കെടുത്തതിന് ഒരു ബിഗ് സല്യൂട്ട്👍❤️❤️

  • @MajeedNm-sm7vo
    @MajeedNm-sm7vo Месяц назад +43

    സരിൻ എന്ന ബുദ്ധിയില്ലാത്ത ഡോക്ടർക്ക്
    ബുദ്ധിയുള്ള
    ഒരു ഡോക്ടറുടെ
    വിശദമായ മറുപടി

  • @bayjuvarughese9913
    @bayjuvarughese9913 Месяц назад +58

    ഇങ്ങനെ ഒക്കെ ഉള്ള സീറ്റ്‌ മോഹികൾക്ക് ജനം തക്കതായ മറുപടി കൊടുക്കണം. ഇടത് പക്ഷ പാർട്ടിയുടെ ഒരു അവസ്ഥ, ഇന്നലെ വരെ പിണറായി സർക്കാരിനെ തെറി വിളിച്ചിട്ട്, ഇന്ന് അതെ ആൾക്ക്,അതെ പാർട്ടിയിൽ വോട്ട് ചെയ്യണം പോലും.. ഇങ്ങനെ ഉള്ളവർക്കു ജനം മറുപടി നൽകും

  • @devasiajoseph2139
    @devasiajoseph2139 Месяц назад +25

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം

  • @josychirackal2869
    @josychirackal2869 Месяц назад +40

    Thakarthu dr. Lal. Thank u very much

  • @thomas.maryland6902
    @thomas.maryland6902 Месяц назад +70

    കോൺഗ്രസിൽ ആയിരുന്നേൽ നാളെ ഒരു ഭാവി ഉണ്ടാകേണ്ട ആളായിരുന്നു. ചെറിയാൻ ഫിലിപ്പിനെ പോലെ അവസാനം ഈ പാർട്ടിയിൽ വന്നു ചേരേണ്ടി വരും.

    • @samSam-hj2oj
      @samSam-hj2oj Месяц назад +1

      നാണമില്ലേ നിനക്ക് കോൺഗ്രസ് പറഞ്ഞു നടക്കാൻ . എടാ ചെറ്റ ലാലെ മുക്രി കോൺഗ്രസും Cpm വും അല്ലേ Eat Indi party . പോടാ വീഡി😂😂😂😂😂. കോൺഗ്രസിനും കമ്യൂണിസ്റ്റിനും എന്താ വ്യത്യാസം . രണ്ടും ഒന്നല്ലേ? തീവ്രവാനി മദനിയെ വെറുതെ വിടാൻ പ്രമേയം പസ്സാക്കിയവർ . തടങ്ങി വക്കഫ് വരെ ഒന്നാണ് . അഴിമതി വിരൻന്മാർ. നീ വിവരമില്ലത്തവൻ ആയതുകൊണ്ട് സരസുവിനെ കുറ്റപ്പെടുന്നുന്നു. സോണിയയും cpm ഒന്നല്ലേ . Eat India congress - CPM

    • @jollyjimmy5431
      @jollyjimmy5431 15 дней назад

      Good opinion

  • @radhapn6952
    @radhapn6952 Месяц назад +67

    ഡോക്ടർ പറഞ്ഞത് 100%ശരി

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @shilpasangeeth2066
    @shilpasangeeth2066 Месяц назад +37

    നിങ്ങൾ പറയുന്നത് 100% correct

  • @Pramod-d1q
    @Pramod-d1q Месяц назад +44

    super SS ലാൽ Sir🎉🙏🙏👍👍

  • @bobenkallada
    @bobenkallada Месяц назад +66

    ഒരു നല്ല കോൺഗ്രസുകാരൻ്റെ വികാരം അതുപോലെ പ്രകടിപ്പിച്ച , ലാൽ സാർ ഉന്നത വ്യക്തിത്വത്തിൻ്റെഉടമ.

  • @devs3630
    @devs3630 Месяц назад +44

    Big salute Mr. Lal 🎉 ഇതാണ് നൈതികത ഇതാണ് തറവാടിത്വം 🎉

  • @jacobjohn8084
    @jacobjohn8084 Месяц назад +60

    അവൻ (Sarin) തോറ്റു Thunnam Padum. കെട്ടി വച്ചു കാശു പോലും കിട്ടത്തില്ല. He is a mad

    • @mathewkj1379
      @mathewkj1379 Месяц назад +2

      സരിൻ സാറിന്റെ തോൽവി 101% ഉറപ്പ് 👍

  • @sreevalsalanthampip9775
    @sreevalsalanthampip9775 Месяц назад +57

    S S ലാൽ സാർ താങ്കൾക്ക് ആയിരം അഭിവാദ്യങ്ങൾ 🙏

  • @athullaji3738
    @athullaji3738 Месяц назад +22

    You are absolutely correct.🎉👍

  • @mssaithalvi2533
    @mssaithalvi2533 Месяц назад +64

    ലാൽ സാർ ബിഗ് സല്യൂട്ട്

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @shajijohn6050
    @shajijohn6050 Месяц назад +53

    Dr s.s Lal. U are correct.thNk u sir

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @ushas504
    @ushas504 Месяц назад +29

    സത്യം എനിക്കും സരിനെ കാണുമ്പോൾ ഛർദ്ദിക്കാൻ വരുന്നു.

  • @ravikumarnair3164
    @ravikumarnair3164 Месяц назад +30

    എൻ്റെ ലാലെ ആരോട് ആണ് ഉപദേശിക്കുന്നത്. ഇവൻ മൂന്നാം സ്ഥാനത്ത് വരും.

  • @sujithroyc
    @sujithroyc Месяц назад +24

    കാണ്ടാമൃഗത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ല.

  • @mathaichacko5142
    @mathaichacko5142 Месяц назад +14

    😢 സരിൻ എന്തുപറ്റി എതു സമയത്താണെതാങ്കളുടെ ബുദ്ധി നഷ്ടപ്പെട്ടത് ഇനിയും എവിടെയും താങ്കൾ പടിക്കു പുറത്തു തന്നെ 'പിന്നെ ലാൽ സാറിനെ വളരെ നന്ദി

  • @musthafaolakara4352
    @musthafaolakara4352 Месяц назад +28

    You are correct❤

  • @amsankaranarayanan6863
    @amsankaranarayanan6863 Месяц назад +43

    Dr. S. S. Lal പറഞ്ഞത് വളരെ ശരിയാണ്. ഇതുവരെ നിശിതമായി വിമർശിച്ചിരുന്ന ഒരു പാർട്ടിയിൽ പോയി പ്രവർത്തിക്കാൻ എങ്ങനെയാണ് കഴിയുന്നത്. ശ്രീ. സതീശൻ മുഖ്യമന്ത്രി ആയിക്കോട്ടെ, അതുകൊണ്ട് എന്താണ് കുഴപ്പം. ഇതുവരെ Dr. സരിനെയും, Dr. Sowmya യെയും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад

      എ കെ ആന്റണി യും ഉമ്മൻചാണ്ടിയും ഇന്ദിരാഗാന്ധിയെ ചതിച്ചു സി പി എമ്മനൊപ്പം പോയില്ലേ ലാലേട്ടാ ??? 😂😂😂😂പൊട്ടന്കളി അല്ലെ ? സി പി എംമ്മിന്റെ ഒപ്പം മന്ത്രി ആയില്ലേ ?ഒണക്ക വര്ത്തമാനം പറയാൻ ഉളിപ്പില്ലേ ? 😂😂😂

  • @peeceemeloor
    @peeceemeloor Месяц назад +19

    പശു തൊഴുത്ത് അന്വേഷിച്ചു, നടന്നതാ, അവസാനം കക്കുസ് കുഴിയിൽ ചെന്ന് ചാടി. 😂😂😂😂

    • @sreenivasr50
      @sreenivasr50 Месяц назад

      പന്നി തീട്ടത്തിൽ ചാടാതിരുന്നത് നന്നായി.

  • @josekuttythomas7860
    @josekuttythomas7860 Месяц назад +13

    സല്യൂട്ട് സർ.... ✋✋✋ 🇮🇳🇮🇳🇮🇳 ✋✋✋

  • @vrindavs3093
    @vrindavs3093 Месяц назад +24

    കൊല്ലുംകൊലയുംഗുണ്ടാ പണിയും നടത്തികേരളംഭീകരമാക്കിക്കൊണ്ടിരിക്കുന്ന ഒരിടത്തേക്ക് പോകുന്നതിനെക്കാളും നല്ലത് രാഷ്ടീയവനവാസമായിരുന്നു.

  • @josephej5487
    @josephej5487 Месяц назад +17

    ഇവൻ ഏതു പാർട്ടിയിൽ പോയാലും വിശ്വസിക്കാൻ കഴിയില്ല. അധികാരത്തിനു വേണ്ടി ഇവൻ എന്തു ചെയ്യാനും മടിക്കില്ല.

  • @madhusudanannair2850
    @madhusudanannair2850 Месяц назад +18

    ഒറ്റവാക്കിൽ പറഞ്ഞാൽ....
    "നന്ദികേട് ".......
    അധികാര മോഹികൾ 🙏🙏🙏

  • @bensonphilip9438
    @bensonphilip9438 Месяц назад +14

    Dr SS Lal , താങ്കൾ എത്ര മനോഹരമായി കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞത് നൂറു ശതമാനം ശരി. സരിൻ ചേക്കറിയ ഇടം , അവനുതന്നെ നാളെ പാരയാകും. ഇവനെ ഒറ്റുകാരൻ, നാണംകെട്ടവൻ. അങ്ങനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഒരുപാടുണ്ട്.

  • @princepaul3137
    @princepaul3137 Месяц назад +18

    നന്നായി പറഞ്ഞു👍👍

    • @abdulhmeed4868
      @abdulhmeed4868 Месяц назад

      രാഷ്ട്രീയം മാന്യരാവണ o അവ രെ യാണ് ജനം തിരഞ്ഞെടുക്കേണ്ടത്. ഒരു സീറ്റിന് വേണ്ടി ചാടി കളികുന്ന വർക്ക് നീതി പുലർത്താൻ കയില്ല❤

  • @ravindranchathambally7038
    @ravindranchathambally7038 Месяц назад +5

    മാധ്യമങ്ങളിൽ പറയാൻ അവസരമുണ്ടെങ്ങ്കിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് lal sir പറഞ്ഞത്. ഓർമവെച്ച കാലം മുതൽ കോൺഗ്രസ്‌ കാരനായി അറിയപ്പെടുന്നഒരു 66 കാരനാണ് ഞാൻ അഭിനന്ദനം

  • @shamsudheenshamsu2594
    @shamsudheenshamsu2594 Месяц назад +7

    ഇത് വെറും വാക്കുകളല്ല
    ഓരോ വാക്കുകളും ഓരോ ആറ്റം ബോംബുകളാണ്
    സത്യമേവ ജയതേ 🙏🙏🙏

  • @jayasaigal2297
    @jayasaigal2297 Месяц назад +12

    ഓരോ സാധാരണക്കാരുടെയും മനസ്സിലെ വികാരവിചാരങ്ങൾ അതിമനോഹരമായി പ്രകടിപ്പിച്ച Dr. LAL! Congrats. അടുത്ത തിരഞ്ഞെടുപ്പ് വരുന്ന സമയം യോഗ്യരായ സ്ഥാനാര്‍ത്ഥികളില്ലാതെ അലയുന്ന ഏതെങ്കിലും പാർട്ടി അവസരവാദികളെ സ്വീകരിക്കുമോ, ആവോ?

  • @sherryjohn1676
    @sherryjohn1676 Месяц назад +26

    Dr S.S Lal🔥
    The only person to match Sasi Tharoor in terms of working for UN and a good educational background.

  • @babukottarakkara8615
    @babukottarakkara8615 Месяц назад +24

    Big salute sir👍🙏

  • @venugopalanp4093
    @venugopalanp4093 Месяц назад +9

    Dr ലാൽ സാർ നീ ങ്ങൾ ക്കു ഒരു ബിഗ് സല്യൂട്ട്.

  • @cheriants9762
    @cheriants9762 Месяц назад +3

    ഏതൊരു വ്യക്തിയേയും ചിന്തിപ്പിക്കുന്ന മറുപടി 'you are a great man.

  • @rajasreeponnarian4861
    @rajasreeponnarian4861 Месяц назад +5

    അഭിനന്ദനങ്ങൾ സാർ, ഞങ്ങൾക്ക് പറയാനുളത്👍👍🥰

  • @sugathanp4578
    @sugathanp4578 Месяц назад +10

    അതിനീചമായ പ്രവൃത്തിചെയ്ത സരിൻ ഒരു മനുഷ്യനല്ലാതായി മാറിയിരിക്കുന്നു.

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад +8

    Dr. Lal ji, you are the real congress person . Congratulations, your advice is valuable......

  • @ravanraja8079
    @ravanraja8079 Месяц назад +21

    സരിനെ പോലെയുള്ളവർ ഛർദ്ദിച്ചത് മാത്രമല്ല വിസ്സർജ്ജിച്ചതും ഭക്ഷിക്കും! Shameless turncoat!!

  • @kushymathai9821
    @kushymathai9821 Месяц назад +11

    100 percent right 👍👍

  • @BroKannur
    @BroKannur Месяц назад +11

    വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ഉപയോഗിക്കാനുള്ള കഴിവു കൂടി വേണം.

  • @antonpaul1seby
    @antonpaul1seby Месяц назад +9

    ലാൽ സാർ പറഞ്ഞതിനോട് നൂറു ശതമാനമാം യോജിക്കുന്നു , ഡോ സരിനു എങ്ങിനെ ഉറങ്ങാൻ പറ്റും വിദ്യഭ്യാസം കൂടിയത് കൊണ്ട് ഒരു മനുഷ്യനും ഉത്തമനാകുന്നില്ല അവന്റെ വാക്കും പ്രവർത്തിയും ഒന്നാകണം

  • @VchakoTomas
    @VchakoTomas Месяц назад +22

    എട്ടുവർഷം എന്നുള്ളത് കോൺഗ്രസിൽ ഒരു വലിയ കാലഘട്ടമല്ല ഇപ്പോൾതന്നെ പോയത് നന്നായി

  • @raju9330
    @raju9330 Месяц назад +8

    സ്ഥാനമാനങ്ങൾക്കായി ഓടി നടക്കുന്ന ഇതു പോലെയുള്ള സരിൻ മാരെ നിങ്ങൾക്ക് കഷ്ടം'
    അധികാര മോഹിയായ സരിൻ '

  • @JosephVarghese-b5t
    @JosephVarghese-b5t Месяц назад +7

    കെ.വി.തോമസിനും മറ്റു പാർട്ടി ദ്രോഹികൾക്കും ഇത് ബാധകമാണ്

  • @georgejacob3501
    @georgejacob3501 Месяц назад +6

    Well said dr. This is what we like. Open talk.

  • @kokilaraveendran5133
    @kokilaraveendran5133 Месяц назад +6

    What a matured speechby Dr Lal, I follow him last 25 years,a great personality, much much better than the showman Taroor, Dr Lal is very humble down to earth personality, part did t utilise him properly, wish you all the best sir

  • @saidalavithozhuthingal3483
    @saidalavithozhuthingal3483 Месяц назад +8

    Dr Laal super speech..

  • @KabeerZara-n7i
    @KabeerZara-n7i Месяц назад +4

    ലാൽസർ എങ്ങനെയെങ്കിലും ഒരു അഭിപ്രായം പറയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഈ കാലഘട്ടത്തിൽ ആരെയും വിശ്വസിക്കാൻ കഴിയില്ല എല്ലാവരും സ്വാർത്ഥൻ മാരാണ്

  • @juliegeorge9655
    @juliegeorge9655 Месяц назад +11

    Well said Dr.Lal

  • @ExploreTheSelf
    @ExploreTheSelf Месяц назад +5

    You are absolutely right! I’m not a congress supporter but still felt pain about this incident.

  • @sureshmc2698
    @sureshmc2698 Месяц назад +9

    Sir, It was a wonderful narration 🎉💪🎇

  • @anasbestway
    @anasbestway Месяц назад +7

    Sir nice talking ❤

  • @minimoljose7038
    @minimoljose7038 Месяц назад +3

    നന്ദി സർ 🙏🙏🙏

  • @humanindian1698
    @humanindian1698 Месяц назад +9

    ശരിയാണ്..അയാളോട് ബഹുമാനം ഉണ്ടായിരുന്നു...
    സരിൻ തൻ്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വിലിയ തെറ്റ്...😨😨😨

  • @sasiv.n.9334
    @sasiv.n.9334 Месяц назад +7

    Well said 👍👍🥰🥰

  • @somanrajan7882
    @somanrajan7882 Месяц назад +7

    സരിന് നാലാം സ്ഥാനം ഉറപ്പാണ്.
    "ശർദിച്ചത് ഭക്ഷിക്കേണ്ട ഗതികേട് " കൊള്ളാം.

  • @SunnypaulSunnypol
    @SunnypaulSunnypol Месяц назад +3

    എന്റെ ലാൽ സാർ 🎉🎉🎉 ഈ നാണംകെട്ടവനെ എന്ത് ചെയ്യണം 😢😢😢 ഇവനായി കഷ്ട്ടപ്പെട്ട എത്രയോ ചെറുപ്പക്കാർ 😢😢😢

  • @kochukoshyphilip953
    @kochukoshyphilip953 Месяц назад +7

    8 വർഷമായി പാർട്ടിയിൽ വന്ന അദ്ദേഹത്തിന് പാർട്ടി എന്തെല്ലാം നല്കി. ഇത്രയും കിട്ടിയിട്ടും പാർട്ടിയെ ഒറ്റുകൊടുത്ത ഇദ്ദേഹം നാളെ അവിടുന്നും പോകും

  • @Kumar-mk6ui
    @Kumar-mk6ui Месяц назад +8

    സിവിൾ സർവ്വീസ് ഉപേക്ഷിച്ചതിലുള്ള നിരാശയും ബന്ധുക്കളുടെ കുത്തുവാക്കുകളും ആ ചെറുപ്പക്കാരനെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.

  • @ssk0469
    @ssk0469 Месяц назад +5

    Well said Sir..👍

  • @Yousafaradan-z6e
    @Yousafaradan-z6e Месяц назад +7

    100% ശരി

  • @thajuddinaa4913
    @thajuddinaa4913 Месяц назад +4

    ബിഗ് സല്യൂട്ട് ലാൽ സാർ

  • @veeranpk7604
    @veeranpk7604 28 дней назад +2

    സാർ പക്വതയുള്ള സംസാരം ഇതിലും നല്ല മറുപടി ഇനി ഇല്ല

  • @minisusan9074
    @minisusan9074 Месяц назад +4

    U r a great personality,dear Dr.S.S Lal sir.Well said every points

    • @SheebaNair-be3tq
      @SheebaNair-be3tq Месяц назад

      Lal sir your a great personality sir keep it up superrr

  • @jacobgeorge8194
    @jacobgeorge8194 Месяц назад +14

    എൻ്റെ സാറേ, ഇത്തരം നിലവാരത്തിൽ ഉള്ള സംസ്കാരത്തിൻ്റെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ് K കേരളം. ഇത്തരക്കാർ ഒഴിവായി കിട്ടുന്നതല്ലേ ഏതു നല്ല പ്രസ്ഥാനത്തിനും നല്ലത്.

  • @p.j.abraham3246
    @p.j.abraham3246 Месяц назад +3

    Very good advice and suggestions.

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog Месяц назад +2

    ഒരു യഥാർത്ഥ കോൺഗ്രസ്‌ നേതാവിന് മാത്രം ഇങ്ങനെ മാന്യമായി സംസാരിക്കാൻ കഴിയുള്ളു 🌹

  • @Vilasini_pola
    @Vilasini_pola Месяц назад +11

    Well done sir👍👍👍👍👍

  • @rejipn1332
    @rejipn1332 Месяц назад +6

    കോൺഗ്രസ് എന്ന പാർട്ടിയുടെ ഏറെ മൂല്യമുള്ള അഭിമാന മുഖമായ താങ്കൾ ഇങ്ങനെ പൊതു സമുഹത്തിനു മുമ്പിൽ ഏറ്റവും ലളിതമായി പറയുമ്പോൾ ഏതൊരു കേൾവിക്കാരനും തോന്നും എത്ര ശരി! എന്ന്. "ആഴത്തിൽ തന്നെ പതിക്കും " സർ താങ്കളുടെ വാക്കുകൾ ആളുകളുടെ മനസ്സിലേക്കും സരിൻ എന്ന അപഹാസ്യ വ്യക്തിത്വത്തിൻ്റെ വീഴ്ചയുടെ അവസ്ഥയും.

  • @stevenson6113
    @stevenson6113 Месяц назад +3

    പറഞ്ഞത് എല്ലാം വിഴുങ്ങി , ഇനി ചിന്തിച്ചു വോട്ട് ചെയ്യുക 😂😂😂

  • @sudheerkolavayal4123
    @sudheerkolavayal4123 Месяц назад +4

    Excellent. Marvellous, splendid, fantastic