നിങ്ങളുടെ ഈ അവതാരം ഒന്നും കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം ഹിറ്റ് ആകുന്നതു, ബാക്കി ഈ രാഷ്ട്രീയക്കാർ കാണുക്കുന്നതെല്ലാം നമ്മൾ കാണുന്നുണ്ട്... പക്ഷെ അത് നിഷാന്ത് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു രസം തന്നെയാണ്... Well done Gum
എടൊ കഴിഞ്ഞ കാലത്തെ രാഷ്ട്രീയം തെറ്റായിരുന്നു എന്നും അതിനെ പൂർണമായി അവിടെ തന്നെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം ഇടക്ക് ഇടക്ക് പറയുന്നതും ശെരിവെക്കുന്ന ശരീര ഭാഷ തന്നെ ആണ് അദ്ദേഹം പ്രകടിപ്പിക്കുന്നതും 💯💯💯👍
അതിശയിപ്പിക്കുന്ന, എതിർ ചേരികളെ ,അമ്പരപ്പിക്കുന്ന അഭൂതപൂർവ്വമായ, വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിലെത്തും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 'ഇപ്പഴേ പാകപിഴകൾ കണ്ടുതുടങ്ങിയ ഇടതു സ്ഥാനാർത്ഥിയുടെ അവസ്ഥ എങ്ങോട്ടെത്തുമെന്നാണ് ഇനി അറിയേണ്ടത്.
നിഷാന്തേ നാളത്തെ result കഴിഞ്ഞു ഒരു episode പ്രതീക്ഷിക്കുന്നു.... ദൈവമേ സരിൻ എങ്ങാനും തോറ്റാൽ പ്രാന്ത് പിടിച്ചു ഓടും അവൻ...., നിഷാന്തിനു ചാകര ആരിക്കും 😂😂😂😂
@4:43... Oh... athu nammude John Brittas-nte "BRILLIANT" aayirunno...? (Nannaayi ayaaleyum kode ee GUM-il include cheythathil...) .. A Mr. Spokesperson episode.... (Lots of BRILLIANT episode)
ഇന്നത്തെ എഡിറ്റിംഗ് സൂപ്പർ 🎉
സരിന് കുറിച്ച് ഒരു എപ്പിസോഡ് ഇലക്ഷന് ശേഷം ചെയ്യണം ഡോക്ടർ പത്മശ്രീ ഭരത് സരിൻ സ്വരാജ് കുമാർ
yesss
ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട് വലത്തോട്ട് തിരിഞ്ഞു...
ബ്രില്യൻ്റ് _!_
😂😂
😂😂
വലതു നിന്നും ഇടത്തോട്ട് ചാടാൻ ശ്രമിച്ചപ്പോൾ ഇടക്ക് വീണു😅
@@vjdcricketsarin veenu. 🎉😂
രാഷ്ട്രീയമല്ലേ നല്ല ചിന്ത ആർക്കെങ്കിലും തോന്നിയെങ്കിൽ നല്ലത് ആവട്ടെ ഇവിടെ ഇപ്പോൾ ബിജെപി യും സിപിഎം ഭായി ഭായി ല്ലേ നല്ലത് തോന്നി വലതു തിരിഞ്ഞു
കളർ മാറുന്ന ഓന്ത് കലക്കി 😁😁😁 ലെഫ്റ്റ് സൈഡിൽ
നിങ്ങളുടെ ഈ അവതാരം ഒന്നും കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം ഹിറ്റ് ആകുന്നതു, ബാക്കി ഈ രാഷ്ട്രീയക്കാർ കാണുക്കുന്നതെല്ലാം നമ്മൾ കാണുന്നുണ്ട്...
പക്ഷെ അത് നിഷാന്ത് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു രസം തന്നെയാണ്...
Well done Gum
"നിങ്ങളുടെ ഈ അവതാരം" എന്നല്ല... "അവതാരങ്ങളെക്കുറിച്ചുള്ള അവതരണം " എന്നാണ് വേണ്ടത്.😊
നിഷാന്ത്❤
സന്ദീപ്നു സ്വാഗതം ❤❤❤❤👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
പൊന്നു നിഷാദ്.. സരിൻ നെ പറ്റി ഒരു "ഗം" ചെയ്യണം പ്രേത്യേകിച് തോൽവി ചേർത്ത് 🤣🤣🤣🤣
yess
Nishad അല്ല നിഷാന്ത്
സന്ദീപ് വാരിയർ ❤❤❤💪💪💪
SV 💩
ഇങ്ങനെ വരെ പറഞ്ഞിട്ടും നമ്മുടെ ജനങ്ങൾക്ക് രാഷ്ട്രീയക്കാരെ മനസ്സിലാകാത്തത് കഷ്ട്ടം തന്നെ.
what we can do other than pressing a button at that moment of time. you can choose NOTA but we wont
Nishantheee....polichu 😂😂😂👏👏👏👏
U d f. ❤❤❤❤❤
Cristal clear sandeep❤😊
ക്ഷമ വേണം.... സന്ദീപ്..... Good choice..... 👍🏻👍🏻😃🙏🏻❤️✋🏻
മുരളി sandeep❤
ചിരിച്ചു ചിരിച്ചു ഒരു പരുവമായി
സന്ദീപ് ❤
എല്ലാരും രാഷ്ട്രീയക്കാരാണെന്ന് തെളിയിച്ചു. ഇങ്ങനെ വാക്കുമാറ്റാൻ ഇവർക്കെ പറ്റൂ... ഭയങ്കരം തന്നെ😮😂
❤❤
Sandeep great 👍
എടൊ കഴിഞ്ഞ കാലത്തെ രാഷ്ട്രീയം തെറ്റായിരുന്നു എന്നും അതിനെ പൂർണമായി അവിടെ തന്നെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം ഇടക്ക് ഇടക്ക് പറയുന്നതും ശെരിവെക്കുന്ന ശരീര ഭാഷ തന്നെ ആണ് അദ്ദേഹം പ്രകടിപ്പിക്കുന്നതും 💯💯💯👍
സന്ദീപ് വാര്യർ 🎉🎊🎉🎊🎉
സന്ദീപ് ❤️❤️❤️
സമ്മതിച്ചു മാഷേ🙏 പൊരിച്ചു💘🙏👌💘
അതിശയിപ്പിക്കുന്ന, എതിർ ചേരികളെ ,അമ്പരപ്പിക്കുന്ന അഭൂതപൂർവ്വമായ, വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിലെത്തും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 'ഇപ്പഴേ പാകപിഴകൾ കണ്ടുതുടങ്ങിയ ഇടതു സ്ഥാനാർത്ഥിയുടെ അവസ്ഥ എങ്ങോട്ടെത്തുമെന്നാണ് ഇനി അറിയേണ്ടത്.
Kandillallo ennu vicharichirikkuvaayirunnu😂
Most sensible program in the history of malayalam tv channel🔥🔥
Superb
Poli ❤
Superb 👍👍
😅😅😅😅😅😂ബാലനെ ഇങ്ങനെ തിരിഞ്ഞു നോക്കാതെ 😅😅ക്രിസ്റ്റൽ ക്ലിയർ gum
സന്ധിപ്.. അണ്ണാ നമിച്ചു... എന്തിനാ ഇങ്ങനെ ഒരു ജന്മം 🙏🙏🙏
അപ്പൊ പറിൻ bro യോ 😂😂😂
👍
അതെന്താ കയ്യാലപ്പുറത്ത് ഒരു തേങ്ങ ഇരിക്കുന്നത്.. ബാക്കിൽ. കാക്കയുടെ കൂടെ ഓന്ത് സൂപ്പർ ആയിട്ടുണ്ട്
ഈ രമ്യ ഹരിദാസിനെ ആരാ പാട്ടു പാടാൻ അവസരം കൊടുക്കുന്നത് എന്തൊരു ആരോചകമാണ്
Oru vaachakam polum prasangikaan ariyaatha oru janmam! Nursury rhymes paadan nadakunnu. Aniyathikutti, shimple shimpal. Ho ho hi sahikaan vayya.
താങ്കൾക്ക് അതിൽ കൂടുതൽ സാധിക്കുമോ😂
നിഷാന്തേ നാളത്തെ result കഴിഞ്ഞു ഒരു episode പ്രതീക്ഷിക്കുന്നു.... ദൈവമേ സരിൻ എങ്ങാനും തോറ്റാൽ പ്രാന്ത് പിടിച്ചു ഓടും അവൻ...., നിഷാന്തിനു ചാകര ആരിക്കും 😂😂😂😂
😂😂😂😂
പറിൻ തോറ്റാൽ ഗം നു ഒരു 5 എപ്പിസോഡ് ഉണ്ടാകാൻ മാത്രം കണ്ടന്റ് കിട്ടും 😂
😅😅😅😅
😂😂😂
ചെമ്പരത്തിപ്പൂ റെഡിയാക്കി വച്ചോ😊
GUM is a GEM❤️
വർഗിയതയുടെ കളിയൻ രാജേഷ്. ഓന്ത് രാജേഷ്
ഗോയിന്നും, ഫാലനും, രായേഷും...😂😂 സൂപ്പർ. 😌എങ്ങനെ പറ്റുന്ന് ഇങ്ങനെ ഒറ്റയടിക്
ഗം 👌👌👌💥💥💥👋👋👋👍👍👍👍
Brilliant 🎉
ഇതാണ് പൊളിട്രി ക്സ്
ഇതൊന്നും വിഡ്ഢികളായ അണികൾക്ക് മനസ്സിലാവുന്നില്ലല്ലോ.....
Nisantheaaa...sammathichu...
Thanara Thanara super song😂😂😂😂😂😂😂😂
Brilliant 😂😂😂😂😂
❤❤❤❤❤❤
Sarine കുറിച് ഗം ഇറക്കാൻ മറക്കല്ലേ 😂😂
ഓന്തുകളുടെ ഘോഷയാത്ര😢 എല്ലാ പാർട്ടി നേതാക്കളും ഒന്നിനൊന്ന് മെച്ചം.
❤❤❤🎉🎉🎉🎉
ഇനി കോജെപി എന്നറിയപ്പെടും ഓഹ് ബ്രില്ലിന്റ് 😂😂😂😂
ഇതൊക്കെ പാർട്ടിയുടെ ക്യാപ്സുൽ ആണ്.... ഇതും പറഞ്ഞു.... കളിയാക്കരുത്....😂
Election result കഴിഞ്ഞു കാണുന്ന ഞാൻ
@4:43... Oh... athu nammude John Brittas-nte "BRILLIANT" aayirunno...? (Nannaayi ayaaleyum kode ee GUM-il include cheythathil...) .. A Mr. Spokesperson episode.... (Lots of BRILLIANT episode)
ഗം ന്റെ ഒരു ഗും വന്നില്ല,,,,അതെന്താ,,,?
ഈ എപ്പിസോഡ് സന്ദീപ് കൊണ്ട് പോയി 🤣🤣🤣😂😂😂
സഹിക്കണില്യാ😮
കരഞ്ഞ് തീര്‍ക്കട്ട്😢
Great work 😂
Ramya should be in more serious about her role. Speech is more mature than singing. Singing can do any programs
ചിരിപ്പിച്ചു കൊല്ലും.😂.. നിങ്ങളെന്തുമനുഷ്യനാണ് നിഷാന്തേ..ജ്യോതികുമാർ ചാമകാലയെ കാണിച്ചപ്പോൾ ചിരിനിർത്താൻ പറ്റുന്നില്ല.😂
😂😂 fantastic 😍😍
@15.10 😄
ohhh Brilliant 😂
ഇങ്ങനെ ചിരിപ്പിക്കല്ലേ അളിയാ 🤣🤣🤣🤣
Both are Marar
ELLAM KALLA parishakal
😅👍👍
😂😂😂😂😂😂♥️♥️♥️
സിപിഐഎം ന്റെ അവസ്ഥ 😂 അവരുടെ കൂടെ നിന്നപ്പോൾ കൊള്ളാവുന്നവർ. അവർ യുഡിഫ് നെ പിന്തുണ ച്ചപ്പോൾ വർഗീയത 😂😂😂😂
സന്ദീപ് വാര്യറെ കാണുമ്പോൾ നിഷാന്തിന്റെ കട്ട് ഉണ്ടോ? 😂
14:19😂
Oru kaaryam manassilaayi...ee raashtreeyakkaarkku uluppilla ennu
കടൽ, ആന, മോഹൻലാൽ, ak ബാലൻ എന്നാക്കിയാലോ
ഇറച്ചി കടയിൽ നിൽക്കുമ്പോൾ... ഇറച്ചി വിൽക്കും 😄പാൽ കടയിൽ നിൽക്കുമ്പോൾ... പാൽ വിൽക്കും 🙏
😭😭😭😭😭😭😭😭😭😭😭😭
4:32 @mrinal das
താനാരാ താനാരാ song 😂
Nishade ulla bhahumanam kalayalle
👍
Variet , how much you got from DK
ഞമ്മള കൂട ബന്നാ പടച്ചോൻ അബര കൂട പ്പോയാൽ ശെയ്ത്താൻ ന്തേ😂
തൊലി 👌
Avan verum tholiyan aanu
where's Rahim, last uppusoda you promised to bring him. waiting for himmmmmmmmmmmm. our Lutttappiiii
😀👍
ദേവ്യേ ഫുൾ ബ്രില്ലയന്റ്‌സ് 😅😂🤣
Okg
ഹോ ബ്രില്ലിന്റ്!😂😂
തെറ്റ് തിരുത്തുന്നത് തെറ്റാണൊ
ആന. കടൽ. ജയൻ എന്നാണ് ഒരുകാലത്തു പറഞ്ഞിരുന്നത്
Cheerthu thadicha ramya😂😂😂😂😂😂and 😂😂😂😂😂😂😂😂😂😂😂😂😂😂😂😂and 😂😂😂
Biriyani adichu kozhuthirikaa ramya haridas. Janaghalkku ellam manasilaakunundutto
പരിപ്പ് വട ഉണ്ടോ. ..ജയരാജേട്ടനെ എട്യ ഉള്ളെ ഒന്ന് ബിളിക്കപ്പ. ..സഖാവ് ഇപ്പൊ പാർട്ടിയിൽ ഒരു shell ബോംബ് ആണ് അഥവാ തിരഞ്ഞെടുപ്പിൽ മാത്രം പൊട്ടുന്ന ബോംബ് 😅
മുരളി സാർ ഉള്ളത് പറയാൻ മിടുക്കനാ 😂
😂😂😂GUM
എല്ലാവരും കണക്കാ സരിനെയൈക്കൊ ചേർത്ത് പിടിക്കുന്നത് കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 😂
വികടനവാദികളും, പ്രതിക്രിയവാദികളും തമ്മിൽ പ്രഥമ ദൃഷ്ട്യ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർ തമ്മിലുള്ള അന്തർ ധാര സജ്ജീവ മായിരുന്നു എന്നു വേണം കരുതാൻ 😂😂
Govindan is exact same to that 😂
Sandeep variyar നല്ലൊരു വ്യക്തിത്വം തന്നെ കാരണം bjp വിട്ടു കോൺഗ്രസിൽ വന്നതും പഴയ നിലപാടുകൾക്ക് പരസ്യമായി മാപ്പുപറയാൻ കാണിച്ച മനസ്സുണ്ടല്ലോ 😁😁😁🫂🤣
കോൺഗ്രസിനെ പൊക്കിയുള്ള വർത്താനം, വെറുതെ എന്തിനാടോ ബിജെപിക്കിട്ട് ചൊറിയുന്നത്.
എന്തായാലും കോൺഗ്രസിന് ഒരു മുതൽക്കൂട്ടായി
😀😀😀😀😀
Backgroundile oanth
മുർളിയേട്ടനേയും കൊണ്ട് അനിയൻ മറുകണ്ടം ചാടുവോ.......
Kerala politics is getting corrupted.
Onnil kooduthal thanthamar undennu theliyichu..but എണൣതിൽ oru vyakthathayum illtha pravirthi nirthikkode...