പെരിയ ഇരട്ടക്കൊലപാതക കേസില്‍ ആറു വര്‍ഷത്തിന് ശേഷം വിധി | Periya case

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 38

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 13 часов назад +14

    ഇനി ഒരുത്തനും ഇത് പോലെ കൊലപാതകം ചെയ്യാൻ തോന്നരുത് അതിനു തകുന്നതായിരിക്കണം ശിക്ഷാവിധികൾ എന്ന് നമുക്ക് പ്രതീക്ഷിക്കാം

    • @nazeerpanoor1823
      @nazeerpanoor1823 11 часов назад

      6

    • @Balan.N.K
      @Balan.N.K 10 часов назад

      അതിന് ഇവിടുത്തെ നിയമം അനുവദിക്കില്ല
      ഒരു ശിക്ഷയും ഉണ്ടക്കിവാറില്ല

    • @mech4tru
      @mech4tru 2 часа назад

      എന്തായിരുന്നു പ്രശ്നം!??, രണ്ട് ksu കാരേ സിപിഎം പിണറായി അടക്കമുള്ള വമ്പൻ ടീം, എംഎൽഎ എംപി വലിയ നേതാക്കൾ അടക്കം 24പേര് ചേർന്ന് കൊന്നു 😢😢

  • @NoushadAbdulkhadar
    @NoushadAbdulkhadar 14 часов назад +8

    😂😂🤣🤣 വിധി വന്ന ശേഷം പറയും വിധിയിൽ തൃപ്തരല്ല വിധിപകർപ്പ് കിട്ടീല കിട്ടിയാൽ സുപ്രീം കോടതിയെ സമീപിക്കും അതാണ് വിധി

  • @Shihabudheen123-c3f
    @Shihabudheen123-c3f 10 часов назад +1

    അപ്പം ഗോവിന്ദനും ചിറ്റപ്പനും ഇപ്പോൾ വരും പാർട്ടി ബന്ധമില്ല 😄😄എന്ന 💊കൊണ്ട് 😄😄

  • @babuvarghesechapallil3204
    @babuvarghesechapallil3204 9 часов назад +1

    ഈ വിധി പറഞ്ഞ പ്രീതികളോട് നിങ്ങൾ എന്ത് നേടി രാഷ്ട്രിയ പാർട്ടി ക്ക്‌ വേണ്ടി രണ്ട് ചെറുപ്പക്കാരെ വെട്ടി കൊന്നു നിങ്ങൾ എന്ത് നേടി ആരുണ്ട് നിങ്ങളുടെ കൂടെ . വീട്ടുകാർ ഉണ്ടോ ? നാട്ടുകാർ ഉണ്ടോ? രാഷ്ട്രിയ പാർട്ടി നേതാക്കൾ ഉണ്ടോ,? സമുതായം ഉണ്ടോ? പിന്നേ എന്തിന് വേണ്ടി? ആർക്ക് വേണ്ടി? മറ്റുള്ളവരും ഇത്‌ ഓർത്താൽ നല്ലത്.

  • @vijayanpillai-e8s
    @vijayanpillai-e8s 13 часов назад +4

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനം !
    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവസാന പ്രധാനമന്ത്രിയുടെ ശവസംസ്കാര ദിനം !!

  • @maryjemyfreeman7639
    @maryjemyfreeman7639 10 часов назад

    Hats off to vijayan and his criminal investigation team😂😂😂

  • @sajithlalsajithlal5029
    @sajithlalsajithlal5029 10 часов назад

    ന്യയികരണ തൊഴിലകൾ വാനോ

  • @sidheequethayyil9253
    @sidheequethayyil9253 10 часов назад

    Konnavareyum.kollechavareyum.ttukeletanam.🙏

  • @NikhilKumar-qv3pe
    @NikhilKumar-qv3pe 11 часов назад +2

    Cpm thayolikal

  • @shanidshani2101
    @shanidshani2101 11 часов назад +1

    Iratta jeeva paryantham kitum urap vidilla

  • @sujithrs4166
    @sujithrs4166 14 часов назад +2

    ധീരന്മാർ 🌹

  • @IndianCitizen-m2t
    @IndianCitizen-m2t 13 часов назад

    ഇതിൽ ആരാ പുണ്ണ്യവാളൻ

  • @Shihabudheen123-c3f
    @Shihabudheen123-c3f 10 часов назад

    പിണറായി പോലിസ് കുറെ പിണറായിക്ക് വേണ്ടി കളിച്ചു നോക്കി പക്ഷെ കാലം മറുപടി നൽകി പിണറായിക്ക്

  • @hpfh2502
    @hpfh2502 15 часов назад +1

    ചത്തു കഴിയുമ്പോൾ ആരും പുണ്ണ്യവാളൻ ആകുന്നില്ല

    • @gauthamprem8833
      @gauthamprem8833 15 часов назад

      Nee ano punnyalan.
      Ninte kushtam pidicha Manass.

    • @prasadkk185
      @prasadkk185 14 часов назад +7

      ജീവിച്ചിരിക്കുമ്പോൾ പിണു പുണ്യാളൻ ആണോ

    • @sujithrs4166
      @sujithrs4166 14 часов назад

      AKG അല്ല ചത്തത്

    • @bennysebastian8149
      @bennysebastian8149 14 часов назад

      Kammikale
      Thiokkum..m.l..a.koppu Avane adyam thookkum sakthamaya vidhi undakum
      Ernakulathu kodathiyil hajarakkan konduvannappol..eli virakkunnapole virakkunnathu kandu..

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 13 часов назад +4

      മനുഷ്യനാകണം മനുഷ്യനാകണം മനുഷ്യനാകണം…..
      സിദ്ധാർഥ്വിനെ അറിയാമോ
      നവീൻ ബാബുവിനെ അറിയാമോ
      ശുഹൈബിനെ അറിയാമോ
      അരിയിൽ ശുക്കൂറിനെ അറിയാമോ
      ജയകൃഷ്ണൻ മാസ്റ്ററെ അറിയാമോ
      ………………………… അറിയാമോ
      …………………………. അറിയാമോ
      ടീപ്പീ ചന്ദ്രശേഖരനെ അറിയാമോ
      ………..,.................. അറിയാമോ
      ………………………. അറിയാമോ
      ആന്തൂർ സാജനെ അറിയാമോ
      മനുഷ്യനാകണം മനുഷ്യനാകണം മനുഷ്യനാകണം…