Prof A.G George - P Sarin | ഈ വാക്കുകൾ കേട്ടാൽ ആരെങ്കിലും സരിന് വോട്ടുചെയ്യുമോ ?

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 210

  • @mohamedshareef3361
    @mohamedshareef3361 Месяц назад +105

    വിദ്യഭ്യാസം ഉണ്ടെങ്കിലും സംസ്കാരം വേണമെന്നില്ല.അതിന് ഉദാഹരമാണ് സരിൻ

  • @sophysebastian3275
    @sophysebastian3275 Месяц назад +62

    പ്രൊഫസർ A G ജോർജ് sir ന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍

    • @RockyBhai-ku9tc
      @RockyBhai-ku9tc Месяц назад

      ഇയാൾ എന്ത് പ്രൊ ചേച്ചി.

  • @h.nkaimal6903
    @h.nkaimal6903 Месяц назад +34

    പാലക്കാട്ടെ പ്രബുദ്ധജനതയ്ക്കറിയാം ആർക്ക് വോട്ട് ചെയ്യണമെന്ന് .....അത് രാഹുലിനായിരിയ്ക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട...👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️

  • @johnsebastian526
    @johnsebastian526 Месяц назад +21

    സാറിന്റെ വിലയിരുത്തൽ 100%
    ശരിയാണ്. 👍🌹

  • @lissiyammageorge7577
    @lissiyammageorge7577 Месяц назад +11

    Very good message 🎉🎉

  • @thomasg6468
    @thomasg6468 Месяц назад +27

    Mr.Sunil your observation is very very correct

  • @nvmathai2869
    @nvmathai2869 Месяц назад +12

    വിവരവും, വിദ്യയും ഉണ്ട്‌, വിവേകം വട്ടപ്പൂജ്യം. ഇത്രയും കഴിവുള്ളവൻ ജോലിയും കളഞ്ഞു രാഷ്ട്രയീയത്തിൽ വന്നത് തന്നെ അധികാര മോഹത്തിന്റെ അഹന്ത ഒന്ന് മാത്രം കൊണ്ടാണ്. 😘

  • @johnsonkoshi5036
    @johnsonkoshi5036 Месяц назад +28

    Perfect observation Prof. George !!!

  • @rajeevjacob532
    @rajeevjacob532 Месяц назад +19

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല...വിവരം വേണം.

  • @abrahamkuruvilla8976
    @abrahamkuruvilla8976 Месяц назад +40

    അങ്ങനെ മൂന്നാം സ്ഥാനം ഉറപ്പിച്ചു

  • @xplorer2345
    @xplorer2345 Месяц назад +34

    ദിവ്യ പ്രഭാവം സരിന്റെ ഭാവി നിഞ്ചയിക്കും ജനം വോട്ടിലൂടെ CPM ന് മറുപടി നൽകും

  • @LizzyKuruvilla
    @LizzyKuruvilla Месяц назад +16

    Very correct 👌

  • @smuhammad7445
    @smuhammad7445 Месяц назад +18

    തീർച്ചയായും 👍🏿

  • @AnilaK-q7t
    @AnilaK-q7t Месяц назад +26

    വിദ്യാഭ്യാസ യോഗ്യത പെരുമാറ്റ്ത്തിൽ കാണുന്നില്ല

  • @mohankumars3033
    @mohankumars3033 Месяц назад +46

    പി സരിന് കെട്ടിവച്ച കാശ് നഷ്ടപ്പെടും.

  • @sulekhad2619
    @sulekhad2619 28 дней назад +5

    Correct observation sir

  • @rajukg1596
    @rajukg1596 Месяц назад +18

    നാണവും മാനവും ഇല്ലെങ്കിൽ എന്തും ആകാം

  • @CoRajuRaju
    @CoRajuRaju Месяц назад +24

    Sure

  • @chakkocp8486
    @chakkocp8486 Месяц назад +23

    ആ ഡോക്ടറുടെ അണ്ടർ വെയർ വരെ സിപിഎം അണികൾ അഴിച്ചു വേടിച്ചു എന്നാണ് അറിഞ്ഞത്

    • @georgema1175
      @georgema1175 Месяц назад

      അതിന് കൊങ്ങികൾ അണ്ടർ വെയർ ഇടറില്ലല്ലോ

  • @koottunkaljoseph
    @koottunkaljoseph Месяц назад +5

    Well said

  • @jayakumark8360
    @jayakumark8360 Месяц назад +6

    Good sir❤❤❤

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 Месяц назад +12

    എന്ത് ആയാലും വേണ്ടില്ല അധികാരത്തിൻ്റെ ഉന്നത ശ്രീകോവിൽ എത്തണം പാർട്ടി ഏതായാലും എനക്ക് കൊയപ്പം ഇല്ല

  • @ivyjacob8025
    @ivyjacob8025 Месяц назад +19

    Absolutely correct.....
    Sarin has shown his true colours of being an arrogant ,shameless rascal with his words & statements....he was given a chance by the Congress Party to stand as a candidate & he lost!!!
    What more!!!
    He is not fit to be in our Congress Party.....
    The Party did well to chuck him out!!!
    Shame on the CPM to take this waste matter from Congress.....

    • @sindhur1127
      @sindhur1127 Месяц назад +2

      Not fit as a politician . Cpm accepts all wastes😂😂

  • @joyjoseph3728
    @joyjoseph3728 Месяц назад +39

    എല്ലായിടത്തും CPM BJP കൂട്ടുകെട്ട് ആയതു കൊണ്ട് സരിൻ ജയിക്കില്ലെന്ന് CPM അറിയാം അതുകൊണ്ട് ഇവനെ ഒരു ചാവേർ ആക്കിയതാണ്.

    • @rajeshvk1097
      @rajeshvk1097 Месяц назад

      CPM -- BJP കൂട്ടുകെട്ടോ ?..അപ്പോൾ മെട്രോ മാൻ ശ്രീധരൻ സാറിനെ തോല്പിക്കുവാൻ തോളിൽ കയ്യിട്ടുനിന്നത് ആരൊക്കെത്തമ്മിലായിരുന്നൂ ?.

    • @prasannakumarp2103
      @prasannakumarp2103 Месяц назад

      പ്രമേയ വീരൻ ചതീശൻ പിണറായി അടിമ അല്ലേടോ,CPM -Congress കൂട്ടുകെട്ട് കേരളത്തെ നശിപ്പിച്ചു.

    • @unnikrishnang6367
      @unnikrishnang6367 Месяц назад

      @@rajeshvk1097സിപിഎം യുഡിഫ് കൂട്ടുകെട്ട് ജനങ്ങളെ പറ്റിക്കുന്നതാണെങ്കിലും ബിജെപി യെ തോപ്പിക്കുക എന്ന ലക്ഷ്യം നോക്കിയാൽ ആധാർമിക്കാമെന്നു പറയാൻ പറ്റില്ല. പക്ഷെ ബിജെപി സിപിഎം കൂട്ടുകേട്ട് അങ്ങേയറ്റം ആധാർമികമാണ്.

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Месяц назад +20

    RAHUL A SURE WINNER💪💪💪💪❤️❤️❤️❤️❤️

  • @KunhiMohamed-u7e
    @KunhiMohamed-u7e Месяц назад +12

    എടുക്കാ ചരക്ക്- മുക്ക് പണ്ടം

  • @royeapeneapen1819
    @royeapeneapen1819 Месяц назад +11

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ സരിന് വോട്ടു ചെയ്യില്ല....😢😢😢😢😢😢

  • @Vinod-jy1hl
    @Vinod-jy1hl Месяц назад +18

    Cpm ്ന് തോൽക്കാൻ ഒരു ആൾ വേണം

  • @thomasvarghese850
    @thomasvarghese850 Месяц назад +7

    Rahul 100 💯👍 UDF

  • @Advancemedia-w5m
    @Advancemedia-w5m Месяц назад +10

    LDF ൽ-സാഥാനാത്തിയാകാൻ 'പരികണിച്ചവർക്ക് 'എന്ത് കൊടുക്കും. ജനപ്രതിനിതിയാകാൻ 'സിപിഎൽ പോസ്റ്റ് ഒട്ടി കുന്നവർക്കും ആഗ്രഹമുണ്ടാവിലെ പറന്ന് വരുന്നവനെ ' കൂട്ടിൽ ഇടുകയുംകൂട്ടിൽ ഉണ്ടായിരുന്നവനെ കിണറ്റിൽ ഇടുകയും ചെയുന്ന - സിപിഎം കാർ ' വഴിലൂടെ പോകുന്ന പാമ്പിനെ പിട്ച്ച് തോ ള്ളിൽ ഇടുന്നത് 'എന്തിന്

  • @Ananya_anoop
    @Ananya_anoop 25 дней назад +3

    C P M ൻ്റെ ഗതികേട് ശത്രുക്കൾക്ക് പോലും വരുത്തരുതേ

  • @thomasg6468
    @thomasg6468 Месяц назад +12

    Sarin no.1 paratta

  • @sajeevvk8182
    @sajeevvk8182 Месяц назад +4

    പെട്ടന്നു പത്ത് പുത്തൻ ഉണ്ടാക്കുക എന്നതാണ് അദേഹത്തിൻ്റെ നേരത്തേ മുതലുള്ള ഉദ്ദേശം😅😅😅

  • @pradeepsk5898
    @pradeepsk5898 Месяц назад +6

    ചിന്തയുടെ ആത്മ സുഹൃത്ത് രാഹുലിനെ വിജയിപ്പിക്കുക..... എന്റെ രാഹുൽ മോനെ...

    • @sumadevits4972
      @sumadevits4972 13 дней назад

      പണപ്പെട്ടി കഴിഞ്ഞു. ഇനി പെണ്ണ് വിഷയം ആകാം😂😂😂😂

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 23 дня назад +1

    Best comments sir

  • @BanuMathi-cw9cc
    @BanuMathi-cw9cc Месяц назад +35

    സത്യം സരിൻ എത്തേണ്ട ഇടത്തുതന്നെ ആണ് എത്തിയിരിക്കുന്നത്.വിവരം കെട്ടവൻ ചരിൻ ചരിഞ്ഞു 😂😂😂😂😂😂

  • @sudeeshnath
    @sudeeshnath Месяц назад +3

    ❤❤❤. Rahul mamgootam. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 Месяц назад +8

    CPMൻ്റെ ഒരു ഗതികേട്. ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ്സുകാരനും CPM കാരനും സരിന് വോട്ട് ചെയ്യില്ല

    • @georgema1175
      @georgema1175 Месяц назад

      അങ്ങനെ ആരും കോൺഗ്രസ്‌ പാർട്ടിയിൽ ഇല്ലല്ലോ എല്ലാം കള്ളന്മാർ അല്ലെ

  • @sreekutty2418
    @sreekutty2418 Месяц назад +8

    ആമാ ആമാം ആമയ്യ അയ്യാ

  • @binduunnikrishnan1466
    @binduunnikrishnan1466 23 дня назад +4

    വളരെ സത്യം, ഇങ്ങനുള്ള waste കൾ പോകേണ്ടതാണ്. കോൺഗ്രസ്‌ രക്ഷപെടും

  • @ushababu62
    @ushababu62 Месяц назад +13

    അതേ പക്വത ഇല്ലായ്മ തന്നെ ആണ് 👍🏼.

  • @mgeorgek4953
    @mgeorgek4953 Месяц назад +4

    👌

  • @JacobcvCVJacob
    @JacobcvCVJacob Месяц назад +13

    പാലക്കാട്ടെ C.P.M ന് യുവനിരയിൽനിന്ന്ഒരുസ്ഥാനാർത്തിയെതിരഞ്ഞെടുക്കാൻആരുമില്ലായിരുന്നോ.ഈഎച്ചിലിനുവേണ്ടിവോട്ടുപിടിക്കേണ്ടഗതികേട് വന്നല്ലോ?

  • @PhilipBDaniel
    @PhilipBDaniel Месяц назад +6

    സരിന്റെ വീട് പണയവച്ചു CPM പാർട്ടിക്ക് ( ഈ MLA സ്ഥാനാർഥിതുവത്തിന്) എത്ര കൊടുത്തു.😂

  • @hameedkk3633
    @hameedkk3633 Месяц назад +3

    Sarin nalla bhooripakshathode ettunilayil pottum Jai u d f

  • @JAYAPRAKASHV-g6g
    @JAYAPRAKASHV-g6g 29 дней назад +5

    ഡോസരിന് 25000 വോട്ടിൽ കൂടുതൽ കിട്ടില്ല

  • @mathewabraham7030
    @mathewabraham7030 Месяц назад +12

    ലെസിക സുഭാഷ് ഇപ്പോൾ എവിടെ ആണ്

    • @tsugathan
      @tsugathan Месяц назад +1

      ചിപ്സ് കച്ചവടം നടത്തി പ്രവർത്തിക്കുന്ന മൊട്ടച്ചിയമ്മ...

    • @sumadevits4972
      @sumadevits4972 13 дней назад

      അവൾക്കൊക്കെ അതുതന്നെ വേണം

  • @sureshkumar-fp8bl
    @sureshkumar-fp8bl 28 дней назад +2

    CPM ൻ്റെ പാർട്ടിയിലെ എത് സഖാവ് നിന്നാലും തോൽക്കും എന്ന് അറിയാം പിന്നെ ഒരു വരത്തനെ ഇറക്കി തോൽക്കുമ്പോൾ ന്യായികരണ തൊഴിലാളികൾക്ക് പറയാം പാർട്ടിയുടെ സ്ഥാനർത്തി അല്ല തോറ്റത് എന്ന്.

  • @rajeshvk1097
    @rajeshvk1097 Месяц назад +5

    😂 വിദ്യാഭ്യാസവും സംസ്കാരവുമുള്ളവർക്ക് ചേർന്ന പണിയല്ല രാഷ്ട്രീയം.

  • @vijayakumarann7961
    @vijayakumarann7961 Месяц назад +2

    എന്റെ പാർട്ടി ആയിരുന്നു. ഇപ്പോൾ എങ്ങനെ അധഃപധിച്ചു പോയി. ഇന്നാത്തെ dyfyi യ്ക്കു മുൻപ് maranalloor ൽ 11 യൂണിറ്റുകൾ ഉണ്ടാക്കിയവനാണ് ഞാൻ. ഫാകൃഖാൻ ഉം pallichal Sadasivanum എന്റെ കൂടെയും Lenin രാജേന്ദ്രൻ കൂടെയുണ്ടായിരിന്നു.

  • @sreenivasan3427
    @sreenivasan3427 Месяц назад +5

    ഏറ്റവും ദുർബലൻസരിൻ

  • @Anil-zg9jw
    @Anil-zg9jw 11 дней назад +1

    ഡോക്ടറുടെ കോടികൾ മോഹിച്ചു സീറ്റുകൊടുത്തു ഇതു ചെകുത്താൻ മുന്നണിയാണ്

  • @JoyThomas-wv7km
    @JoyThomas-wv7km Месяц назад +2

    ❤❤❤❤❤❤

  • @xtheticx-v6i
    @xtheticx-v6i Месяц назад +3

    സരിന്റെ ആൾക്കാർ മുഴുവൻ ബിജെപി ക്ക് വോട്ട് ചെയ്യും.. യഥാർത്ഥ ഇടതു പക്ഷക്കാർ മുഴുവൻ ബിജെപി ക്ക് കുത്തും

  • @sukumarimadathil1026
    @sukumarimadathil1026 Месяц назад +4

    Shame CPM. Shame Sarin

  • @murukannmurukan7140
    @murukannmurukan7140 Месяц назад +1

    Sathyasandhamai. Yadharthyagal.velichathu. Varanam

  • @hameed4451
    @hameed4451 Месяц назад +3

    🌹❤️👍🙏👌

  • @rahiyasaidalavi566
    @rahiyasaidalavi566 Месяц назад +5

    സരിൻ ഇനി B j p യിൽ കാണാം

  • @varghesekochukunju8971
    @varghesekochukunju8971 23 дня назад

    Truth ❤❤❤

  • @zachariahmathew8374
    @zachariahmathew8374 Месяц назад +5

    വിദ്യാഭ്യാസ ഉണ്ടെന്നു പറയുന്നത് വിവരമുണ്ടെന്ന് പറയുന്നതിന്റെ മാനദണ്ഡമല്ല. സംസ്കാരത്തിന്റെയും മാനദണ്ഡം വിദ്യാഭ്യാസമല്ല. അതിന് ഉത്തമ ഉദാഹരണമാണ് ഈ സരിൻ എന്നു പറയുന്ന വ്യക്തി.
    രാഹുൽ മാങ്കൂട്ടം എന്നു പറയുന്ന വ്യക്തി പാലക്കാട്ടുകാർക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല കാൻഡിഡേറ്റ് ആണ്. രാഹുലിന്റെ പക്വതയും, വിവരവും, മാന്യതയും വിദ്യാഭ്യാസമുണ്ടെന്ന് അവകാശപ്പെടുന്ന സരിന് ഉണ്ടോ എന്ന് പാലക്കാട്ടെ ജനങ്ങൾ വിലയിരുത്തി കൊള്ളും. അവൻ ഒരു നേർച്ച കോഴിയായി അവിടെ നിന്നു കൊള്ളട്ടെ.

  • @ebrahimpallam9799
    @ebrahimpallam9799 Месяц назад +2

    ഇപ്പോഴത്തെ രാഷ്ടീയത്തിൽ വിദ്യാഭ്യാസം ആവശ്യമില്ല

  • @raghavankrishnan6820
    @raghavankrishnan6820 24 дня назад +2

    ജയിച്ചാൽ MLA തോറ്റാൽ ഒരു സ്ഥാപനത്തിന്റെ ചെയർമാൻ ദിവാസ്വപ്നം?

  • @xavierjohn81
    @xavierjohn81 Месяц назад +4

    എല്ലാവരും ഒത്ത് കളിച്ച് വർഗ്ഗീയ പാർട്ടിയെ ജയിപ്പിക്കും....

  • @koottunkaljoseph
    @koottunkaljoseph Месяц назад +3

    ഞാൻ ഏതു പാർട്ടി ആണെങ്കിലും വഞ്ചനകൾക്കെതിരാണ്

  • @v.mmathew708
    @v.mmathew708 Месяц назад +3

    sarin has realy qualified, but no culture by his part. Sir your observation is 100% right. This type of political leaders no need kerala assembly. Which is not useful, useless only

  • @mathewkuttymathew293
    @mathewkuttymathew293 Месяц назад +5

    . കേരള ചരിത്രത്തിൽ ഏറ്റവും മോശം ഭരണം നടത്തിയ ഗവൺമെന്റിന്റെ ഭാഗമാകാൻ പോയ ഇവനാണ് വിജയന്റെ ഭാഷയിൽ പരനാറി. പോകാൻ പറ്റിയ സമയം ഇതായിരുന്നു

  • @vayalil.mathew
    @vayalil.mathew Месяц назад +6

    അവൻ്റെ പ്രശസ്തി നഷ്ടപ്പെട്ടു

  • @sureshknarayan4846
    @sureshknarayan4846 Месяц назад +4

    Sarin big o

  • @jacobvarghese4531
    @jacobvarghese4531 26 дней назад +2

    എട്ടു നിലയിൽ സരിൻ പൊട്ടും പിന്നെ അബ്ദുല്ല കുട്ടിയുടെ വഴി തിരഞ്ഞെടുക്കാം!!!???

  • @varghesekp6277
    @varghesekp6277 Месяц назад +7

    രാഷ്ട്രീയ കോമരം ആണ് സരിൻ 😂😂😂

  • @varughesemg7547
    @varughesemg7547 Месяц назад +3

    Sir ഇത് ആനുകാലിക വിദ്യാഭ്യാസ രംഗത്തെ മൂല്ല്യ ച്ചുതിയുടെ പ്രകടോദാഹരണമോ നേർക്കാഴ്ചയോ ആണോ?

  • @josephjohn5938
    @josephjohn5938 Месяц назад +2

    Mr Sunil you are correct 💯
    Sarin first contact BJP but BJP close the door after knock CPM door CPM know last time 3rd position so CPM think try to sarin.alreay Rahul win 💯 .

  • @sandeepanr5098
    @sandeepanr5098 Месяц назад +2

    സരിൻ ആദ്യം ബിജെപിയിലോട്ട് പോയതാ, സീറ്റ്‌ കൊടുക്കാത്തതു കൊണ്ട് സിപിഐമിൽ പോയി

  • @sidharthsb436
    @sidharthsb436 21 день назад

    പാലക്കാട്ടെ അമ്മമാർ, ഭാര്യമാർ, പെൺകുട്ടികൾ വോട്ട് ചെയുമ്പോൾ ദിവ്യയെ ഓർക്കുക

  • @AbdulSamad-jr8kd
    @AbdulSamad-jr8kd 20 дней назад

    Sir അഭിനന്ദനങ്ങൾ 💪💪💪

  • @sajeevvg1096
    @sajeevvg1096 Месяц назад +4

    സരിന് പാർട്ടി ചിന്നം അനുവദിച്ചിട്ടില്ല സുഹൃത്തെ

    • @kannanpkala
      @kannanpkala Месяц назад +2

      അനുവദിക്കാതിരിക്കാൻ അത്രവലിയ ചിഹ്നമൊന്നുമല്ല. ഈ ചിഹ്നം തന്നെ അധികം വൈകാതെ സിപിഎം ന് നഷ്ടമാകും.

  • @kvasokan7461
    @kvasokan7461 Месяц назад +2

    2024 ലിലെ "പമ്പര വിഡ്ഢി"😂
    വിദ്യാഭ്യാസം അനുസരിച്ചുള്ള വിവേകവും,വിവരവും, സാമാന്യ ബുദ്ധി യൂം ഇല്ല എന്നതാണ് ദുഃഖകരമായ വസ്തുത 😢

  • @sasidharankoroth7548
    @sasidharankoroth7548 Месяц назад +5

    മറ്റൊരു അൻവർ

  • @anilakshay6895
    @anilakshay6895 День назад

    വിവേകം ഇല്ലാത്ത വിദ്യാസംമ്പന്നൻ😢😢😢😢😢

  • @westwind-3701
    @westwind-3701 Месяц назад +2

    പുസ്തകത്തിൽ പഠിക്കുന്ന തിയറി സമൂഹൃ ജീവിതത്തിൽ ചേർന്ന് വരില്ല എന്ന് യാഥാർത്ഥ്യം ഈ ഇലക്ഷൻ കഴിയുമ്പോൾ ഒരുപക്ഷേ അദ്ദേഹം പഠിക്കുവാൻ സാധ്യതയുണ്ട്😂

  • @maidheenpa2793
    @maidheenpa2793 Месяц назад +1

    സരിന് CPM നേക്കാൾ ഭേദം ബിജെപി ആകുന്നതായിരുന്നു.

  • @xtheticx-v6i
    @xtheticx-v6i Месяц назад +1

    Cpm ന് മറുപടി നൽകൽ കോൺഗ്രസിനെ വാഴ്ത്തലല്ല....

  • @regyalex5614
    @regyalex5614 27 дней назад +1

    ഇന്നലെ വരെ ശർദിച്ചത് ഇന്ന് എടുത്തു വിഴുങ്ങിയിട്ടു പുതിയ കുപ്പായം ധരിച്ചു വന്ന സരിൻ എന്ന അവസരവാദിയെ എങ്ങിനെ തിരഞ്ഞെടുക്കും . evarapola⛪ ഉള്ളവരെ ഒരിക്കലും തിരഞ്ഞടുക്കരുത്

  • @dasanb.k2010
    @dasanb.k2010 Месяц назад +1

    ഇത്ര ഉളുപ്പില്ലാത്ത മനുഷ്യൻ, സരിൻ പുതിയ തലമുറയെ ഒറ്റിക്കൊടുത്തു. നിതീഷ് കുമാറിനെ തോൽപ്പിച്ചു

  • @mathewvarghese2607
    @mathewvarghese2607 Месяц назад +1

    വിദ്യാഭ്യാസത്തിനനുസരിച്ച് വകതിരിവില്ലാത്ത പാഴ്‌വസ്തു

  • @UsmanKaroli
    @UsmanKaroli 15 дней назад

    സരീന്ന് 25 ലക്ഷത്തിലതികം 6 വാട്ടിൻ്റെ ഭൂരിപക്ഷം നേടു എന്നാണ് അമേരിക്കക്ക്‌ കണക്ക്

  • @simonsonsimonson1874
    @simonsonsimonson1874 25 дней назад +1

    Cpm enna party ye aadmarthamayi snehikunna aarum sarinu vote cheyyilla ! 4:42

  • @muhamedali6782
    @muhamedali6782 Месяц назад +1

    സരിനെ പോലെ ദുർബലനെ സ്ഥാനമോഹിയെ നിർത്തിയതി യതീലൂടെ ആദർശ ശപാപ്പരത്തംCPM അനാവരണം െചയ്തു.

  • @mathewabraham2616
    @mathewabraham2616 Месяц назад +1

    ഏതായാലും EVM നെ പുറകിൽ ഉണ്ട്‌ എന്ന് ഓർക്കുക

  • @rajalakshmiraji3264
    @rajalakshmiraji3264 Месяц назад

    കുറച്ചു പേര് ഇരുന്നുക്കും

  • @sivakumarvazhapully4263
    @sivakumarvazhapully4263 20 дней назад

    Exactly right. Congress given top priority to Sarin. 2021 he was congress candidate in Ottappalam and failed. Then he cheated congress party

  • @samrajj7599
    @samrajj7599 21 день назад

    അയ്യയ്യോ...അയ്യയ്യോ....അയ്യയ്യോ Sarin 😅😅😅

  • @JtpaSecularist2020
    @JtpaSecularist2020 Месяц назад +4

    കോമേഡിയൻ ഡോക്ടർ 😂

  • @josek.j7561
    @josek.j7561 Месяц назад

    I am sure that the people of Palakad defeat this vivaramkettavan

  • @ameerpb528
    @ameerpb528 23 дня назад

    Pazhaya kaalamaalla sir kulamthikalum kaalumaattakkarum jayikkunna kaalamaanu janamenna kazhuthakal inganayullavarkke vote cheyyu

  • @beenap1566
    @beenap1566 Месяц назад

    Pusthakam kanapadam padichu exam passayal certificate swanthamakkam. Ennal commonsense illathepoy iyalkku.

  • @mathewpallikalmathew4486
    @mathewpallikalmathew4486 Месяц назад

    Jai Congras Jai UDF.

  • @thadevoosesilvy5525
    @thadevoosesilvy5525 Месяц назад +4

    പൊട്ടൻ 😅😅

  • @koottunkaljoseph
    @koottunkaljoseph Месяц назад

    സരിൻ പാർട്ടിയെ വഞ്ചിച്ചു

  • @joseyjohn8776
    @joseyjohn8776 Месяц назад

    ഇതു പോലെ രാഹുലിനെ പറ്റിയും ഇടതു സഹയാത്രികർ കുറെ വീഡിയോ ചെയ്യുന്നുണ്ട്....വ്യാജ ഐഡി.. അന്യ നാട്ടുകാരൻ.... എന്തു വിശ്വസിക്കും....😂😂😂.... താങ്കൾ.. രാഹുൽ സ്നേഹി....😅😅😅...മറ്റുള്ളവർ sarin സ്നേഹി... പാലക്കാട്‌ കാർ പ്രബുദ്ധരാണ്... അവർ വോട്ട് ചെയ്യട്ടെ....😅😅😅😅