മന്ത്രിയാകാൻ മോഹിച്ചെത്തിയ സരിന് കിട്ടിയത് കക്കൂസ് കഴുക്ക് I Dr P Sarin join cpim

Поделиться
HTML-код
  • Опубликовано: 17 окт 2024
  • എംഎൽഎ ആകാനും മന്ത്രിയാകാനും മോഹിച്ചു….ലഭിച്ചത് കക്കൂസ് കഴുക്ക്
    #psarin #congress #palakkad #bjp #cpim #mm001 #me001

Комментарии • 425

  • @manjujose7856
    @manjujose7856 3 часа назад +167

    എത്ര ഉയർന്ന വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാകണം എന്നില്ല. അതിനു ഏറ്റവും നല്ല ഉദാഹരണം ആണ് സരിൻ.

    • @sujeevk8792
      @sujeevk8792 Час назад +2

      KV തോമസിന്റെ അവസ്ഥതന്നെയാണ് ഇനി സരിന്റെയും!😂

    • @AnilMithran-vv2hz
      @AnilMithran-vv2hz Час назад

      😀😀😀😀😀😀😀👍👍

    • @panchaksharinatyanikethan2073
      @panchaksharinatyanikethan2073 41 минуту назад

      ​@@sujeevk8792????/ ':😂 ':: '.'.'::::: :

  • @Nation89902
    @Nation89902 4 часа назад +139

    സരിൻ കാണിച്ചത് ലോക മണ്ടത്തരം...... ഇയാളുടെ രാഷ്ട്രീയ ഭാവി ഇതോടെ തീർന്നു...... യുഡിഎഫ് ജയിക്കും 💯♥️♥️🔥

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 59 минут назад +1

      സരിൻ കാണിച്ചത് മണ്ടത്തരം ആണ് പക്ഷേ യുഡിഎഫ് ജയിക്കുമോ എന്നത് കണ്ടറിയാം… ബിജെപി അവിടെ ശോഭ സുരേന്ദ്രനെ നിർത്തിയാൽ ബിജെപി ജയിക്കാൻ ചാൻസ് ഉണ്ട്.. മുസ്ലീം വോട്ട് നിർണ്ണായകം ആണ് അവിടെ അത് ഷാഫിക്ക് കിട്ടിയ പോലെ രാഹുലിന് കിട്ടില്ല ..ഡിഎംകെ സ്ഥാനാർഥിഉണ്ട് അൻവറിന്റെ അങ്ങനെ കുറച്ച് വോട്ട് അവർ പിടിച്ചാൽ അത് ബിജെപി ക്ക് ഗുണം ചെയ്യും..

  • @mv2552
    @mv2552 4 часа назад +204

    സരിൻ്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു
    ഒരു രാഷ്ട്രീയ ആത്മഹത്യ കൂടി കണ്ടു

  • @EMANSGROUP971
    @EMANSGROUP971 4 часа назад +168

    അച്ഛനെ കിട്ടിയെന്ന് പറഞ്ഞ ഭീമൻ രഘു.. ഗോപിനാഥ്.. തല മൊട്ട അടിച്ച ലതികാ സുഭാഷ് ഇവരുടെ ഗതി ആവും ഈ മഹാന് കിട്ടുക

    • @nationalsyllabus962
      @nationalsyllabus962 3 часа назад +3

      രാജസേനൻ, മനോജ്‌ കുരിശിങ്കൽ(ആലപ്പുഴ )

  • @sirajummatt9520
    @sirajummatt9520 4 часа назад +133

    പാലക്കാട് പോലൊരു ജില്ലയിൽ സിപിഎമ്മിന് സ്വന്തമായിട്ട് പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർഥി പോലുമില്ലെന്ന് പറഞ്ഞാൽ സിപിഎമ്മിന്റെ തകർച്ച തുടങ്ങിക്കഴിഞ്ഞു

  • @annievincent3744
    @annievincent3744 4 часа назад +123

    സരിൻജയിക്കുകയില്ല100%

    • @mahamoodvp9129
      @mahamoodvp9129 2 часа назад +2

      സരിൻ മാത്രം അല്ല രാഹുലും ജയിക്കില്ല 😅 BJP ജയിക്കും 😅 ജയ് modiji jai Anwarji 😅

    • @RohithMathew-ss4hn
      @RohithMathew-ss4hn Час назад

      ​@@mahamoodvp9129 nadakat swpnam ezuti vecho s
      Rahul simple ayit jayikum

  • @EMANSGROUP971
    @EMANSGROUP971 4 часа назад +206

    വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഇല്ലാത്ത സരിൻ എന്ന അധികാര മോഹിയെ വെറുക്കുന്നവരും രാഹുൽ മാങ്കൂട്ടത്തിനെ സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ..

    • @PS-mh8ts
      @PS-mh8ts Час назад

      rahul m. is a 🤡... just an arrogant fellow with no commonsense. i'm sure he's sudappis' hero 😄

  • @varghesemathew6239
    @varghesemathew6239 3 часа назад +57

    ശുദ്ധജലത്തിൽ കുളിച്ചു നടന്നവൻ കക്കൂസ് ടാങ്കിൽ വീണു

    • @nationalsyllabus962
      @nationalsyllabus962 3 часа назад

      മൂത്രക്കുഴിയിൽ നീന്നും തീട്ടക്കുഴിയിലേക്ക്

    • @gdp8489
      @gdp8489 3 часа назад +1

      പെർഫ്യൂം അടിച്ചു നടന്നവൻ😅😅😅😅

    • @madhuyes
      @madhuyes 2 часа назад

      Congress-il aanenkilum CPI(M)-il aanenkilum I.N.D.I munnani angam Sarin😂

  • @mv2552
    @mv2552 4 часа назад +70

    സരിന് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലാതെ പോയി
    അല്ലെങ്കിൽ തിരുട്ട് ഫാമിലിയുടെ ന്യായീകരണ തൊഴിലാളിയാകാൻ പോകുമോ

  • @anilkumarpillai2701
    @anilkumarpillai2701 3 часа назад +45

    വിദ്യാഭ്യാസം ഉള്ളതുകൊണ്ട് വിവരം ഉണ്ടാകണമെന്നില്ല

  • @balakbalak3616
    @balakbalak3616 4 часа назад +77

    അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിച്ചു ശീലം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യും.

    • @priyabalu2817
      @priyabalu2817 48 минут назад

      അപാര തൊലിക്കട്ടി

  • @sajeevsajeev4802
    @sajeevsajeev4802 3 часа назад +53

    അങ്ങനെ പിണറായിയെ അച്ഛാ എന്ന് വിളിക്കാൻ ഒരു മകൻ കൂടി ആയി😀

  • @ManojKumar-h2b5p
    @ManojKumar-h2b5p 3 часа назад +42

    അല്ലാന്ന് മുഖ്യമന്ത്രിയെ പറ്റി മോശമായ വിമർശനം നടത്തിയ ഇവനെ പാർട്ടിയിൽ സീറ്റ് കൊടുക്കേണ്ട ഗതികേടിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി പോയിരിക്കുന്നു

  • @shajie3238
    @shajie3238 3 часа назад +44

    വിദ്യാഭ്യാസം വിവരത്തിനു് ബാധകമല്ല

  • @beenapeter6180
    @beenapeter6180 Час назад +8

    Congratulations Shajan..for this video..special thanks..❤

  • @KrishnankutyyPR
    @KrishnankutyyPR 3 часа назад +38

    സരിന് കുറച്ചുകൂടി കാത്തിരിക്കാം ആയിരുന്നു രണ്ടുവർഷത്തിന്റെ അടുത്ത് അല്ലേ ഉള്ളൂ ക്ഷമ കാണിക്കണം ആയിരുന്നു സരിൻ

    • @sanjukp2953
      @sanjukp2953 Час назад

      സാരിന് ഒറ്റപ്പാലം ഷൊർണൂർ സീറ്റ്‌ മത്സരിക്കാൻ കിട്ടുന്നതാണ്

    • @njanaprasaranapillai6828
      @njanaprasaranapillai6828 39 минут назад

      ​@@sanjukp2953sarin clearly sensed that he will not get any sure seat in future because of the satheeshan ,Shafi , manguttathil nexus presently strongly playing in congress that is why chandy Oommen turn his face towards manguttathil because he also fearing the strengthening of this nexus in future will be a danger to him also

  • @arvindpillai1706
    @arvindpillai1706 4 часа назад +89

    രാഹുൽ മാങ്കൂട്ടത്തിൽ ❤️

  • @roshinisatheesan562
    @roshinisatheesan562 2 часа назад +16

    🤝👍🙏 ഇയാൾ ചെന്നു കയറിയ സമയം😂😂😂ൻ്റമ്മോ😂 ഇപ്പ ശരിയാക്കി തരും ട്ടാ കുപ്പായം തുന്നി വച്ചാ മതി😂😂😂

  • @sis6395
    @sis6395 4 часа назад +67

    ഉന്നത വിദ്യാഭ്യാസമുണ്ടെങ്കിലും വിവരം വിവേകം എന്നിവ ഉണ്ടാകണമെന്നില്ല... പാലക്കാട്‌ രാഹുൽ വിജയിക്കുമെന്നുറപ്പ് 👍

    • @vishnur1501
      @vishnur1501 3 часа назад

      കോപ്പാണ്

  • @rajendrans-sd2tb
    @rajendrans-sd2tb 3 часа назад +37

    മുങ്ങുന്ന കപ്പലിൽ കയറിയ അവസാന യാത്രികൻ എന്ന പേര് സരിന് സ്വന്തം

    • @manjuharinarayanan3400
      @manjuharinarayanan3400 3 часа назад

      😂😂😂

    • @gdp8489
      @gdp8489 3 часа назад

      മുങ്ങാൻ ഒരാളുടെ ഭാരം കുറവ്‌ ആയിരുന്നു😅😅😅😅

  • @SudheerKarakkadavath
    @SudheerKarakkadavath 2 часа назад +22

    വിനാശകാലേ വിപരീത ബുദ്ധി എത്ര പറയാൻ ഉള്ളൂ

  • @AnilMithran-vv2hz
    @AnilMithran-vv2hz Час назад +3

    ഒരു ലോക പരാജയം ഇതാ നമ്മൾക്ക് മുന്നിൽ 😀😀😀ഒരാൾ എങ്ങനെ ആകരുത് എന്നതിന്റെ ഏറ്റവും വലിയ. ഉദാഹരണം 😀😀😀

  • @PremsreejiKS
    @PremsreejiKS 3 часа назад +11

    സിവിൽ സർവീസസിന് പോയപ്പോൾ പുള്ളിക്ക് മനസിലായി എത്ര വലിയ ഓഫീസർ ആയാലും സ്ഥാനം മന്ത്രിമാരുടെ കീഴിൽ ആയിരിക്കുമെന്ന് അങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങി. ഇവൻ പഴയ ജന്മി മനോഭാവം ഉള്ള ആളാണ്.

  • @kumarjis
    @kumarjis Час назад +9

    അഹങ്കാരമാണ് ഇവന്റെ ഏറ്റവും വലിയ പ്രശനം. ...

  • @SajithlalBinu
    @SajithlalBinu 2 часа назад +7

    എകെജി സെന്ററിൽ കക്കൂസ് കഴുകാൻ ഒരാളായി😂

  • @Krishna-z1b5i
    @Krishna-z1b5i 2 часа назад +8

    Thank you so much sir, ഓരോ പാർട്ടി പ്രവര്‍ത്തകരുംപറയാനാഗ്രഹിച്ച കാര്യമാണ് സാറിലൂടെ കേട്ടത്❤❤❤❤❤

  • @BindhuBindhu-p6q
    @BindhuBindhu-p6q 3 часа назад +20

    രാഹുൽ ❤️സൂപ്പർ ❤️❤️❤️❤️❤️

  • @aj-speaks
    @aj-speaks 4 часа назад +36

    സരിൻ പേര് മാറ്റി സിറാജ് എന്നാക്കിയൽ വലിയ പിന്തുണ കിട്ടിയേനെ.

  • @paanchajanyam7903
    @paanchajanyam7903 4 часа назад +20

    ഇയാൾ തോറ്റു തുന്നം പാടും. നല്ല പ്ലാറ്റ് ഫോം ൽ തന്നെ എത്തി. ഇയാൾ ബിജെപി യുടെ ഐശ്വര്യം 😜

  • @sunnyjoseph8141
    @sunnyjoseph8141 3 часа назад +18

    അപ്പ ഷാജൻ അറിഞ്ഞില്ലേ, അവന് കക്കൂസ് മാലിന്യമാണ് ഇഷ്ടം.

  • @sudeeshnath
    @sudeeshnath 2 часа назад +6

    ❤❤❤. SUPER SPEACH SAJAN .......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenasinghbabu158
    @beenasinghbabu158 2 часа назад +7

    രാഹുൽ❤

  • @bijubiju-lr1sb
    @bijubiju-lr1sb 2 часа назад +4

    ഞാനൊരു കോൺഗ്രസ് കാരനല്ല പക്ഷേ സ രിൻ കാണിച്ചത് നെറികേട്

  • @ramachandranv357
    @ramachandranv357 3 минуты назад

    bold and audacious സാജൻ സാറിന് നൂറായിരം അഭിവാദ്യങ്ങൾ. Needless to say and remind ‘keep it up’ bec you are already doing it. What a fighting gentleman U R! ❤❤❤

  • @RaghavanKurup
    @RaghavanKurup 3 часа назад +10

    സരിൻ ഒരു പരാജയം ആണ്.

  • @shajie3238
    @shajie3238 3 часа назад +15

    പാർട്ടിയോട് എന്തെങ്കിലും കടപ്പടുള്ള ഒരു കംകരനും സരിന് വോട്ട് ചെയ്യില്ല 😂😂😂😂😂😂

  • @krishnakumarr2642
    @krishnakumarr2642 3 часа назад +7

    2024 ലെ യൂദാസ് അവാർഡിന് സവ്വതാ, അർഹൻ. ദൂലോക മുഖ്യതിരുടനിൽ നിന്നും വരുന്ന കേരളപ്പിറവി ദിനത്തിൽ അവാർഡ് ഏറ്റുവാങ്ങും.

  • @josepheenav2433
    @josepheenav2433 2 часа назад +3

    തോറ്റ് കഴിയുമ്പോൾ കറിവേപ്പില പോലെ എടുത്ത് തള്ളിക്കോളും .......😂😂😂
    വരുത്തൻ എന്നും വരുത്തൻ തന്നെ......
    അധികാര മോഹി.....കഷ്ടം!!!

  • @jithingeevarghesealeyas5381
    @jithingeevarghesealeyas5381 3 часа назад +5

    ഇയാൾ സിവിൽ സർവീസ് ഉപേക്ഷിച്ചത് നന്നായി…ഇല്ലായിരുന്നെങ്കിൽ സിവിൽ സർവീസിന് നാണക്കേട് ആയി മാറിയെനെ….
    വിദ്യാഭാസംകൊണ്ട് വിവരവും വിവേകവും ഉണ്ടാകില്ല എന്ന് തെളിയിച്ച സാരിനെ, നിങ്ങളെ ഏങ്ങനെ വിശ്വസിച്ചു ഒരു രോഗി വന്നു ചികിത്സ തേടും?

  • @priyabalu2817
    @priyabalu2817 45 минут назад

    Excellent evaluation 👍

  • @radhakrishnanb8222
    @radhakrishnanb8222 2 часа назад +2

    അധികാരക്കൊതി

  • @shajuky
    @shajuky 3 часа назад +6

    മനുഷ്യരായിട്ടുള്ള ആരും സരിന് വോട്ട് ചെയ്യരുത്

  • @deenapk3089
    @deenapk3089 3 часа назад +12

    മോശമായിപ്പോയി സരിൻ , ഇതിനേക്കാൾ ഭേദം BJP യിലേക്ക് പോകുന്നതായിരുന്നു😌

  • @diyadileepkumar
    @diyadileepkumar 4 часа назад +44

    Cpm ന്റെ നാശം തുടങ്ങി

    • @skfshs
      @skfshs 3 часа назад

      എല്ലാ കൃമികളും അവിടെ എത്തും..

  • @anoopj3381
    @anoopj3381 4 часа назад +8

    അണികളുടെ ഒരു അവസ്ഥ , ഇനി ന്യായീകരിക്കണം. സ്ഥാനമാനങ്ങൾക്കു വേണ്ടി നേരം ഇരുട്ടിവെളുത്തപ്പോൾ തട്ടകം മാറാൻ നേതാക്കന്മാർക്ക്(all പാർട്ടി) ഒരു ഉളുപ്പും ഇല്ല. ഇത് വരെ പറഞ്ഞതും പോരാടിയതും എല്ലാം ഡ്രാമ മാത്രം.

  • @sachinvikramannair7832
    @sachinvikramannair7832 Час назад +1

    ഉദരനിമിത്തം ബഹുകൃതവേഷം

  • @GurulalS
    @GurulalS 3 часа назад +4

    അങ്ങയുടെ നിരീക്ഷണം 100% ശരിയാണ്. ശ്രീ. സരിൻ കാണിക്കുന്നത് "അമേദ്യമാണ് " എന്റെ ഇഷ്ട ഭക്ഷണം എന്ന് തെളിയിക്കുന്നതാണ്. "തലേലെഴുത്തിന് പെടലീൽ ചൊറിഞ്ഞിട്ട് കാര്യമില്ല" എന്ന വാക്യം ഇത്തരുണത്തിൽ പ്രസക്തമാണ്.😂

  • @godisgreat3387
    @godisgreat3387 2 часа назад +2

    ❤രാഹുൽ മാങ്കൂട്ടത്തിൽ ❤🌹🌹🌹

  • @Theepporishaji
    @Theepporishaji 3 часа назад +3

    പാലക്കാട്‌ കോൺഗ്രസ്‌ ന് ഉള്ളതാണ്... അവിടെ രാഹുൽ ജയിക്കും...
    സരിന്റെ അവസാന മത്സരം.... മൂന്നാം സ്ഥാനം കിട്ടും പുതിയ അന്തകമ്മിക്ക്...

  • @toms9286
    @toms9286 3 часа назад +3

    വിദ്യാഭ്യാസമുള്ള എല്ലാവർക്കും വിവരവും വകതിരിവും മൂല്യബോധവും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരക്കാരാണ് ഭരണം നിയന്ത്രിക്കുന്നത് എന്നത് എത്രയോ നികൃഷ്ടാവസ്ഥ.

  • @gopankrishnan-7287
    @gopankrishnan-7287 3 часа назад +4

    അപ്പി കുഴിയിൽ ചാടിയ സരിൻ,,,😂😂😂😂😂

  • @appukayarat1772
    @appukayarat1772 23 минуты назад

    Well said.

  • @jmathew6988
    @jmathew6988 2 часа назад +1

    Gosh! Hard hitting and sadly true! Only you, Shajan sir and a handful other journalists can speak so boldly. As a fearless voice in pursuit of truth. KUDOS!

  • @sidharthks2052
    @sidharthks2052 3 часа назад +3

    സത്യം❤❤

  • @SalilaEK
    @SalilaEK 55 минут назад +3

    Jai....makoottathil🏋️

  • @marneer381
    @marneer381 4 часа назад +5

    Well said

  • @babuthomas7690
    @babuthomas7690 3 часа назад +6

    പാവം, അടുത്ത ചെറിയാൻ ഫിലിപ്പ്.

  • @bindhusuresh9255
    @bindhusuresh9255 2 часа назад +1

    സരിന് ഇതിലും നല്ല ത് രാഷ്ട്രീയം വിട്ട് വേറെ പണിക്ക് പോകുന്നത് ആയിരുന്നു ഇനി ഇപ്പോ അധികാരം തല്ക്കാലം കിട്ടാൻ പോകുന്നില്ല ഈ പാർട്ടി തന്നെ ഇനി ഉണ്ടാകുമോ എന്ന് സംശയം ആണ്

  • @Chandran421
    @Chandran421 3 часа назад +4

    അവസാനം AG ആയില്ല. ഇനി എം എൽ എ യും ആവില്ല

  • @asokannair5833
    @asokannair5833 38 минут назад

    ഇത്രയും കാലം സാരിനെ കുറിച് വലിയ അഭിപ്രായം ആയിരുന്നുന്നല്ലോ ഷാജന്.

  • @balakbalak3616
    @balakbalak3616 3 часа назад +7

    അടുക്കള വഴി അത്ര മോശം ഒന്നും അല്ല. അടുക്കള വഴി തിരുത മീൻ കൊണ്ട് പോയി കൊടുത്തു ഉന്നത സ്ഥാനത്ത് എത്തിയ നേതാക്കളും കേരളത്തിൽ ഉണ്ട്.

  • @jobybaby173
    @jobybaby173 3 часа назад +5

    ഞാൻ താങ്കളുടെ വാർത്തകൾ സ്ഥിരമായി കാണുന്ന ഒരാളാണ്. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം താങ്കൾ ഒരാളെ വിമർശിക്കുന്നതിന് മുൻപ് അയാളുടെ കുറച്ചു നല്ല കാര്യങ്ങൾ പറയുക, പിന്നെ പതിയെ പതിയെ പൂർണ്ണ വിമർശനത്തിലേക്ക് എത്തുക എന്നതാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് നേരെ കാര്യത്തിലേക്ക് എത്തിയാൽ നന്ന് 👍🙏

    • @tinuthomas5914
      @tinuthomas5914 2 часа назад

      ഞാനും പറയാൻ ആഗ്രഹിച്ചത് ഇത് തന്നെ കൊല്ലുന്നതിന് മുന്നെ ഒരു തലോടൽ 😂

  • @ramluvlog1519
    @ramluvlog1519 4 часа назад +9

    ഇത്തരം അധികാരമോഹികളെ ഒരു രാഷ്ട്രീയ പാർട്ടിയും എടുക്കരുത്

  • @mintomaliackal5258
    @mintomaliackal5258 2 часа назад +1

    ഇനി വീട്ടിൽ ഉള്ളവരെ ഭരിക്കാം

  • @radhakrishnanb8222
    @radhakrishnanb8222 2 часа назад +1

    വളരെ ശരിയായ കാഴ്ചപ്പാട്

  • @shaluvarghese8736
    @shaluvarghese8736 2 часа назад +1

    ഇവന് വിവരം ഇല്ലെന്നു മനസിലായി... ❌️LDF❌️

  • @rajendrababub6973
    @rajendrababub6973 3 часа назад +3

    ഒരു ഡ്യുപ്ലിക്കേറ്റ് പിണറായിയാണു സരിൻ
    എന്നു തെളിയിച്ചിരിക്കുന്നു.

  • @sanjukp2953
    @sanjukp2953 Час назад

    ഇത്രയും ബുദ്ധിശൂന്യത ഒരാൾക്ക് ഉണ്ടാവുമോ

  • @josephthomas7250
    @josephthomas7250 2 часа назад +1

    പിണറായി കുടുംബത്തിലെ തുണിയലക്ക് ജോലി കിട്ടും ഹാ എത്ര നല്ല സുന്ദരജോലി

  • @vargeesav8073
    @vargeesav8073 3 часа назад +3

    രാഹൂ ൽ❤️

  • @varghesevm5692
    @varghesevm5692 3 часа назад +7

    സരിന്‍ എത്തേണ്ട ഇടത്ത് തന്നെ എത്തി യിരിക്കുന്നു. അഭിനന്ദനങ്ങള്‍ 😂😂😂😂 😮😮😮😮

  • @sankarcjm
    @sankarcjm 3 часа назад +3

    അടിപൊളി

  • @thilathilak4522
    @thilathilak4522 Час назад

    വളരെ ആലോചിച്ച് മാത്രമേ സ്ഥാൻർത്ഥിത്വം പ്ര് ഖ്യാപിക് ന്നതിന് മുമ്പ് വളരെ ശ്രദ്ധ വേണം നാളെ അനവർ ആകരുത് അനുഭവം ഗുരു
    ന്യായികരണം

  • @SalilaEK
    @SalilaEK 56 минут назад +1

    Bjp...palakkadu...onnum..cheyyilla...👍

  • @RamachandranPalayadan
    @RamachandranPalayadan 3 часа назад +6

    ചേരേണ്ടത് ചേരേണ്ടി ടത്ത് ചേർന്നു അത്ര തന്നെ

  • @ChandranKedaram
    @ChandranKedaram 2 часа назад +2

    Jai യുഡിഫ് jai congress

  • @manikurian351
    @manikurian351 3 часа назад +2

    Great info: Eye opening statements for those who looking for political power!

  • @mohammadasharafm3750
    @mohammadasharafm3750 2 часа назад +2

    സരീന് രാഷ്ട്രീയമായി ഒരു ബുദ്ധിയുമില്ല ബുദ്ധി ഉണ്ടെങ്കിൽ ഒരിക്കലും ഈ സമയത്ത് ഇങ്ങിനെ ഒരു നീക്കം അദ്ദേഹം നടത്തെ രു തായിരുന്നു മാത്രമല്ല അദ്ദേഹം എത്തിപ്പെട്ട പാർട്ടിയുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് പോലും അറിയാതെ മാത്രമല്ല പാലക്കാട് സീറ്റിൽ മത്സരിച്ചാൽ ഒരു നീലക്കും രക്ഷപെടില്ല എന്ന് ഏത് പൊട്ടനും അറിയുന്ന കാര്യമാണ് അവിടെയാണ് കാലമാറി അദ്ദേഹം സ്ഥാനാർത്ഥി കുപ്പായം ഇട്ടത് അദ്ദേഹത്തിൻ്റെ രാഷ്ട്രിയ ഭാവി ഇതോടെ കഴിഞ്ഞു.

  • @seemakannankara8897
    @seemakannankara8897 2 часа назад +1

    ഇയാൾ തോറ്റു തൊപ്പി ഇടും

  • @babushereefbabu1536
    @babushereefbabu1536 3 часа назад +3

    ഇടതു പക്ഷം സഖാക്കളേ വഞ്ചിച്ചു, തോൽക്കുമെന്ന് ഉറപ്പായിട്ടും രണ്ട് വട്ടം സിപിഎം ചാവേറാകൻ വിധിച്ച ജയ്ക്കിനെ പരിഗണിക്കാമായിരുന്നു 🥺

  • @raghavanedoli2255
    @raghavanedoli2255 3 часа назад +2

    ഇദ്ദേഹം സിവിൽ സർവീസ് സ്ഥാനത്തും, ഒരു ഡോക്ടറുടെ പ്രൊഫഷ നിലും, ഒരു പൊതു പ്രവർത്തകനായി രാഷ്ട്രീയ രംഗത്തും ശോഭിക്കുവാൻ കഴിയുകയില്ല. ഞാൻ ഭയങ്കര സംഭവമാണെന്ന് സ്വയം നടിക്കുന്ന ഇവന്, താഴെ തലത്തിലുള്ള ജനങ്ങളുമായി ഇടപഴകുവാനോ, തന്റെ നേതൃത്വത്തെ അംഗീകരിക്കുവാനോ ഉള്ള മനോഭാവം തീരെ ഇല്ല. ഞാൻ ഭയങ്കര സംഭവമാണെന്ന് സ്വയം നടിച്ചത് കൊണ്ട് മാത്രം രക്ഷപ്പെടുവാൻ പോകുന്നില്ല. താൻ കുഴിച്ച കുഴിയിൽ, താൻ തന്നെ വീണു മൂക്ക് കുത്തുന്നത് നമുക്ക് കണ്ടിരിക്കാം.

  • @FARZAGROUPFARZA
    @FARZAGROUPFARZA 3 часа назад +2

    രാഷ്ട്രീയ മോഹം ആയിരുന്നില്ല അധികാരമോഹം ആയിരുന്നു

  • @BeenaMa-p9i
    @BeenaMa-p9i Час назад

    Bigsalute Sajan👍👍

  • @ramakrishanan3749
    @ramakrishanan3749 4 часа назад +4

    He is spoiling his political future himself .

  • @prasadms9991
    @prasadms9991 3 часа назад +2

    സരിന് സ്ഥാനത്ഥിയാക്കി LDF BJP ക്ക് വോട്ട് ചെയ്യും തൃശൂർ മോഡൽ ശ്രമം നടത്തും

  • @JohnVarghese-k4w
    @JohnVarghese-k4w 3 часа назад +2

    സരിൻ ബിജെപി യിലേക്കുള്ള വഴിയിൽ മഴ നനയാതെ കയറിയ വെയ്റ്റിംഗ് ഷെഡ്. അതാണ് സിപിഎം

  • @pgmohanan9843
    @pgmohanan9843 3 часа назад +5

    ജീവിതകാലംമഴുവൻ കോൺഗ്രസ് ആയി ജീവിക്കുന്ന എന്റെയും കുടുബത്തിലുള്ളവരുടേയും വോട്ട് ഈ നാറിക്കുചെയ്തുകളഞ്ഞതിൽ ദുഖമുണ്ട്

  • @vijilal4333
    @vijilal4333 Час назад

    പാർട്ടിയിൽ വരുന്ന എല്ലാവരുടെയും ആഗ്രഹം മാത്രമാണ് Dr.sarinum ഉള്ളത് .ഭാവിയിൽ തെറ്റ് തിരുത്തി തിരിച്ചു പോകുമെന്ന് പ്രേതീക്ഷിക്കുന്നു.
    ഇനി പാർട്ടി ഏതായാലും
    Do good things for the public.
    You can do it

  • @reghunathannair9698
    @reghunathannair9698 3 часа назад +2

    വ്യക്തമായ നിലപാടില്ലാത്ത,ശുദ്ധ അവസരവാദി, അധികാര മോഹി. പരാജയപ്പെടും.

  • @bijusukumaran4732
    @bijusukumaran4732 14 минут назад

    കോണ്ഗ്രസ്സിലുള്ള ബഹുഭൂരിപക്ഷവും ഇങ്ങനെയുള്ളവര്തന്നെ. അവര്ർക്ക് സ്ഥാനമാനങ്ങളില്ലാതെ വരട്ടെ, അവര് ചാടും.

  • @sankaranarayanan2638
    @sankaranarayanan2638 3 часа назад +1

    ക്ലിഫ് ഹൗസിലെകക്കൂസ്കഴുകുന്നഡോ.സരിൻias നെകാണാനുംവിധിക്കപ്പെട്ടവർമലയാളികൾ

  • @vgopakumargopan4306
    @vgopakumargopan4306 3 часа назад +1

    Valare valare sariyaya kariyangal.

  • @jpsadasivanps6032
    @jpsadasivanps6032 3 часа назад +2

    പാലക്കാട്ടെ ഓട കഴുകാം

  • @sidharth385
    @sidharth385 Час назад

    ഇവന്റെ പത്രസമ്മേളനങ്ങൾ കണ്ടാൽ തന്നെ അറിയാം ഇവന്റെ വിവരമില്ലായ്മയും പക്വത ഇല്ലായ്മയും. ഇപ്പോഴത്തെ പിണറായി പാർട്ടിയ്ക്ക് പറ്റിയ മുതൽ തന്നെ !ചുമക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത പാർട്ടി.

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 2 часа назад +1

    k V തോമസിൻ്റയും മറ്ററും അനുയായി

  • @diputc5669
    @diputc5669 3 часа назад +1

    കക്കൂസ് കഴുക്ക് എന്നാ ടൈറ്റിൽ സർ 😂😂
    ചുമ്മാ പമ്പാ വാലി ഡയലോഗ്❤

  • @jijosfarm8947
    @jijosfarm8947 3 часа назад +2

    ജനങ്ങളെ അടക്കി ഭരിക്കാൻ ആര് വരേണം എന്ന് ജനങ്ങൾ തീരുമാനിക്കും, സരിന് അതിനു യോഗ്യത ഇല്ല എന്ന് അയാളുടെ വാർത്ത സമ്മേളനത്തിലൂടെ അയാൾ അത് തെളിയിച്ചു

  • @deepareneeb5589
    @deepareneeb5589 3 часа назад +1

    Vrithiketta manushyan...

  • @yunusshanthi4896
    @yunusshanthi4896 2 минуты назад

    💯💯👍

  • @cbksaleemyoutube4613
    @cbksaleemyoutube4613 Час назад

    Wisdom and knowledge is entirely different.