Prime Debate | രാഹുൽ ഈശ്വർ ശ്രീജിത്ത് പണിക്കർ വാക്ക് പോര് പ്രൈം ഡിബേറ്റിൽ | Rahul Easwar| Sreejith

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Prime Debate | Waqf Amendment Bill ഇന്ന് Loksabhaയിൽ അവതരിപ്പിക്കും. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് Congress. അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ്. ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി Muslim സംഘടനകളും.
    #waqfamendmentbill2024 #loksabhaswssion2024 #pmmodi #kiranrijiju #bmjamal #news18kerala #malayalamnews #news18malayalam #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 1,4 тыс.

  • @manuv6095
    @manuv6095 29 дней назад +34

    പണിക്കരുടെ ഉള്ളിലെ സംഗി ഒരിക്കൽകൂടി വെളിയിൽ വന്നു

    • @Hamsun_k
      @Hamsun_k 24 дня назад

      ബിജെപിയുടെ പണിക്കാരൻ

  • @premshahmohammed2107
    @premshahmohammed2107 29 дней назад +31

    പണിക്കർ ആദ്യം പഠിച്ചറിയേണ്ടത് എങ്ങനെയാണ് വഖഫ് സ്വത്ത് ഉണ്ടായതെന്നാണ്😂😅

    • @abdulshukoorparammal2016
      @abdulshukoorparammal2016 26 дней назад

      അവൻറെ അമ്മക്ക് സ്ത്രീധനം കിട്ടിയതുപോലെ ഉണ്ട്.

    • @Existence-of-Gods
      @Existence-of-Gods 24 дня назад

      പലരുടെയും അമ്മമാർക്ക് സ്ത്രീധനം കിട്ടിയ സ്ഥലം വകഫ് സ്വന്തമായി കണക്കാക്കുന്നുണ്ട്, അറിയോ. തമിഴ്നാട്ടിൽ 1500വർഷം പഴക്കമുള്ള ക്ഷേത്രം 1300 വർഷം പഴക്കമുള്ള മതത്തിന്റെ സ്വാത്തയി എങ്ങനെ മാറി. 😂😂😂😂😂😂😊​@@abdulshukoorparammal2016

  • @sreekumarpayyappilly372
    @sreekumarpayyappilly372 Месяц назад +35

    പണിക്കരെ അങ്കർ നിയന്ത്രിക്കുന്നില്ല! കഷ്ട്ടം!

    • @ankitha4391
      @ankitha4391 25 дней назад

      ഈ രാഹുൽ ഇത്ര സംസ്കാരം ഇല്ലാത്തവനാണോ

  • @shajivarghese6408
    @shajivarghese6408 29 дней назад +26

    പണിക്കൻ, തികഞ്ഞ വർഗീയ വാദി. രാഹുൽ ❤❤❤❤

  • @happy2video
    @happy2video Месяц назад +303

    ഈ അലവലാതിയെ ഒരു പൊതു ശല്ല്യമായി പ്രഖ്യപിക്കണം... സമയം നശിപ്പിക്കാൻ

    • @sahida-ko3mz
      @sahida-ko3mz Месяц назад +5

      Devasam ബോർഡിൽ മുസ്ലിം ങ്ങളെ ഉൾപെടുത്തുമോ

    • @happy2video
      @happy2video Месяц назад

      ദേവസ്വം ദേവന്റെ കാര്യത്തിനു വേണ്ടി മാത്രമാണ് എന്നാൽ പണം സർക്കാർ ട്രഷറിയിലും ആണ് റെന്റും അതേപോലെ സർക്കാരിന്... പണം ദേവന്റെ പേരിൽ സർക്കാർ പൊതു ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഏർപ്പാട്
      എന്നാൽ വഖ്‌ഫ് മുസ്ലിങ്ങൾ ഭരിക്കും പേരിന് ഓഡിറ്റ്.. ഗുണം മുസ്ലിംങ്ങൾക് മതത്തിന്റെ വളർച്ചയ്ക്കു.. ഹിന്ദുവിന് ഹിന്ദുവിന്റെ മതംപോലും പഠിപ്പിക്കാൻ പൈസകിട്ടില്ല 😄
      waqf is a waqf created for the purpose of general charity permissible by syarak, such as for religious use or economic development of Muslims or the like
      അപ്പോൾ ദേവസ്വതിൽ ആര് ആയാലുമതി.. എന്നാൽ waqf സുതാര്യമല്ല അതിൽ transparency നയങ്ങൾ കൊണ്ടുവരണം.
      ഇതൊക്കെ കോൺഗ്രസ്‌ സർക്കാറുകൾ ബോധപൂർവം ആക്കി കൊടുക്കുന്നതാണ്

    • @globalentertainerms4694
      @globalentertainerms4694 Месяц назад +26

      ​@@sahida-ko3mz വ്യത്യാസം ഉണ്ട് mister... ദേവസ്വം board കണ്ണിൽ കണ്ടവരുടെ ഭൂമി തന്റെത് ആണ് എന്ന് claim ചെയ്യാൻ കഴിയില്ല...
      പക്ഷെ വകഫ് ബോർഡ്‌.. ൽ ഉള്ള കാക്കൻ മാര് നാളെ ഒരു 10 ഏകർ ഭൂമി ചുണ്ടി കാണിച്ചു... ഇത്‌ നനങ്ങളുട വാപ്പ ടിപ്പു സുൽത്താൻ തൂറാൻ വന്ന സ്ഥലം ആണ്.. അത് കൊണ്ടു ഞങ്ങൾലുടെ ത് ആണ് എന്ന് പറഞ്ഞൽ...
      അത് അങ്ങനെ അല്ല എന്ന് തെളിക്കാൻ പാവം landowner നടക്കണം

    • @muhammadzaheenkk6181
      @muhammadzaheenkk6181 Месяц назад

      നിനക്കെല്ലാം നല്ല മറുപടി പറഞ്ഞാൽ ശരിയാവില്ല നീയല്ലോ ഒരുതരം രോഗികളാണ് ഒന്നോർത്തൽ നല്ലതാണ് നിന്റെയൊന്നും അപ്പന്റെ തല ഈ ഇന്ത്യ​@@globalentertainerms4694

    • @subairmuhammed7570
      @subairmuhammed7570 Месяц назад

      ​​​@@globalentertainerms4694എന്റെ പൊന്ന് ദുരന്തം ചേട്ടാ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കേസ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് ദേവവസം ബോർഡ് ഭൂമിയുമായിട്ടാണ്. ഈ ശാഖ ഗ്രൂപ്പിൽ നിന്നും കിട്ടുന്നത് അതെപടി ഇങ്ങോട്ട് തള്ളല്ലേ..

  • @rajant1189
    @rajant1189 29 дней назад +16

    ശ്രീ.ജിത്ത് മറ്റുള്ളവർക്കുംപറയാനുള്ളഅവസരം കൊടുക്ക്

  • @rajpadoor
    @rajpadoor Месяц назад +304

    ഈ രാഹുൽ പെറുക്കിയെ എന്തിന് വിളിക്കുന്നു ?

    • @danishdani3821
      @danishdani3821 Месяц назад +14

      Sreejith miirane vilichapole

    • @NiasIqbal-yg8mc
      @NiasIqbal-yg8mc Месяц назад +4

      Alla pinne ninne vilikkaam😂😂😂

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Месяц назад +6

      @@rajpadoor നാട്ടാര് മുഴുവൻ അപമാനിച്ചാലും പിന്നെയും വരും. ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിച്ച നേരം 1000 വാഴവെച്ചാൽ ഓണത്തിന് വെട്ടാമായിരുന്നു

    • @muhammedhaneefa6392
      @muhammedhaneefa6392 Месяц назад +9

      ഈ പണിക്കർ മൊയന്തിനെ എന്തിനാ വിളിക്കുന്നെ 🤣🤣🤣🤣

    • @lightningwave5238
      @lightningwave5238 Месяц назад +6

      അവൻ മുറിയണ്ടി വിഴുങ്ങിയായി ഫിനോയിൽ രമേശൻ്റെ അനിയനായി.

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Месяц назад +343

    കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒരു പ്രോപ്പർട്ടിയും ഇന്ത്യ രാജ്യത്തു ആവശ്യമില്ല

    • @riswanashafeeque9635
      @riswanashafeeque9635 Месяц назад +15

      Sontham madhathil athille

    • @Shundrappi
      @Shundrappi Месяц назад

      ​@@riswanashafeeque9635 Eathu mathathik aayalum

    • @happy2video
      @happy2video Месяц назад +37

      @@riswanashafeeque9635 മുസ്ലിംങ്ങൾ പുറത്ത് നിന്ന് സ്വത്തുമായിട്ടാണോ വാളുമായിട്ടാണോ വന്നത് 😄

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Месяц назад

      @@riswanashafeeque9635 ഉണ്ടല്ലോ. ഏതാണ് ഇല്ലാത്തത്

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Месяц назад

      @@riswanashafeeque9635 അതുണ്ടെങ്കിൽ പറയു

  • @user-gu6nq9yq9f
    @user-gu6nq9yq9f Месяц назад +21

    നിരീക്ഷകൻ എന്തിനാണ് ഇത്ര കുരു പൊട്ടുന്നത്...😂😂😂😂😂😂

  • @lohilthekkayil8487
    @lohilthekkayil8487 Месяц назад +154

    രാഹുൽ വയറ്റു പിഴപ്പ് ആയിട്ട് നടക്കുവ, പുള്ളി balance ചെയ്തു നോക്കുവ

    • @jayarajs3696
      @jayarajs3696 Месяц назад

      ജിഹാദികളും അടിമ കമ്മികളും മാത്രമേ അവനെ സപ്പോർട്ട് ചെയ്യുന്നുള്ളൂ,,ഇപ്പൊൾ മനസ്സിലായില്ലേ രാഹുൽ എത്ര വലിയ ഒറ്റുകാരൻ ആണെന്ന്!!

  • @Thanveersait
    @Thanveersait 25 дней назад +5

    ശ്രീജിത്ത് പണിക്കർ (BJP) എന്ന് പറയുക അല്ലെങ്കിൽ സംഘപരിവാർ എന്ന്.. അല്ലാതെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് എന്തിനാ പറയുന്നത് ???

  • @rameshkumarkn3912
    @rameshkumarkn3912 Месяц назад +65

    ശ്രീജിത്ത് പണിക്കർ രാഹുലിനെ പറയാനേ അനുവദിക്കുന്നില്ല.

  • @RRajendraPillai-ms8cl
    @RRajendraPillai-ms8cl Месяц назад +346

    ഈ രാഹുലിന്റെ അണ്ണാക്കിൽ ഫെവിക്കോൾ ഒഴിച്ച് നിർത്തണം.

    • @danishdani3821
      @danishdani3821 Месяц назад +7

      Ullathu kelkan Patanille funde

    • @Aboobacker-ir4ne
      @Aboobacker-ir4ne Месяц назад +29

      എന്നിട്ട് ശ്രീജിത്ത് പണിക്കർ എന്ന ഭീകരന് മാത്രം പച്ചക്കള്ളം പറയാൻ അനുമതി കൊടുക്കണം അല്ലേ ?
      തരക്കേടില്ലല്ലോ

    • @MuhammedAli-uv8of
      @MuhammedAli-uv8of Месяц назад

      ശ്രീജിത്ത്‌ ചെറ്റ

    • @sivdasrs
      @sivdasrs Месяц назад +20

      @@Aboobacker-ir4ne ഭീകരൻ എന്നതിന്റെ അർഥം ആദ്യം പഠിച്ചിട്ട് വരൂ കാക്കേ.

    • @hunder979
      @hunder979 Месяц назад +15

      ​@@Aboobacker-ir4neഞമ്മേന്റ ആളുകൾ സമാധാനക്കരാണേ😅😮

  • @sivarajankunjukunju7182
    @sivarajankunjukunju7182 Месяц назад +320

    മേലാലി രാഹുൽ ഈശ്വരൻ എന്ന അലവലാതിയെ ചർച്ചയ്ക്ക് വിളിക്കരുത്.

    • @yasirt.m2455
      @yasirt.m2455 Месяц назад

      നിന്റെ അമ്മയെ വിളിക്കണോ

    • @muhammadzaheenkk6181
      @muhammadzaheenkk6181 Месяц назад +17

      ​@@Komath12345രാഹുൽ ഈശ്വർ വേണ്ട ഇനിമുതൽ നിന്റെ അപ്പനെ കൊണ്ടുവരാം ഓക്കേ

    • @Kingdon-x8v
      @Kingdon-x8v Месяц назад +5

      ​@@muhammadzaheenkk6181😂😂😂😂 ഓന്റെ അപ്പൻ തോക്കിൽ ശശി കാളയുടെ കെട്ടിയോൻ 😂😂😂

    • @jissmonjose7635
      @jissmonjose7635 Месяц назад +2

      രാഹുൽ, മറുനാടൻ എപ്പോൾ വേണമെങ്കിലും നിറം മാറും 😂

    • @santhoshbr6454
      @santhoshbr6454 Месяц назад +1

      അതെന്തേ ബാബാ

  • @zohrazohramammu2869
    @zohrazohramammu2869 Месяц назад +73

    ശ്രീജിത്ത്‌ പണിക്കർ കറ കളഞ്ഞ സംഘി എന്നിട്ടും നിരീക്ഷകൻ എന്ന പേര്

    • @Avran1212
      @Avran1212 29 дней назад

      കാര്യം ആരുപറഞ്ഞുലും സങ്കി.. അയാൾ പറഞ്ഞുതിൽ തെറ്റുണ്ടെങ്കിൽ പറയു..

    • @user-gg7oe5ut9q
      @user-gg7oe5ut9q 29 дней назад

      സാരമില്ല സുടു

    • @vishnugk2729
      @vishnugk2729 29 дней назад +6

      എന്റെ കൂടെ പഠിച്ചതാ KSU ആണ്

    • @sasidharank7953
      @sasidharank7953 28 дней назад +5

      ​@@vishnugk2729 ഉള്ളി സുര കള്ള പണിക്കർ എന്നാണ് വിളിച്ചത്.

    • @georgejohn2959
      @georgejohn2959 28 дней назад

      Google: Terrorist organisations 😅

  • @sahadevanp8120
    @sahadevanp8120 Месяц назад +159

    രാഹുലിനെ ഒഴിവാക്ക്, ജമാൽok

    • @manivk1681
      @manivk1681 Месяц назад +2

      വഖഫ് ബോർഡിനോട് രുഹുലാണീശ്വര കൂറിൽ മുമ്പൻ 😂

    • @smksmk2987
      @smksmk2987 Месяц назад

      ഓഹോ ജമാൽ ok ആയോ ഇപ്പൊ 🤣🤣🤣🤣

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@smksmk2987 അയാൾ അയാളുടെ ഭാഗം ഭംഗിയായി പറയുന്ന രാഹുൽ ബാലൻ K നായർ കളിയ്ക്കുന്നു

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@smksmk2987 മൊത്തം കാര്യം എനിക്കു മറിയില്ല

    • @KSS11417
      @KSS11417 Месяц назад

      Fund kitti vannathaanu rahul....

  • @user-ms1zm5df2n
    @user-ms1zm5df2n 27 дней назад +4

    ആക്രി പണിക്കർ സുരേന്ദ്രൻ പറഞ്ഞത് ഏറ്റവും മാസ്സ് ഡയലോഗ്

  • @Ranjith007.
    @Ranjith007. Месяц назад +34

    അങ്ങനെ കാലം കഴിഞ്ഞു പോകും തോറും പണിക്കരുടെ കാവി കളസം പണിക്കർ അറിയാതെ തന്നെ പുറത്തു വരുന്നു

  • @maheshdb6474
    @maheshdb6474 Месяц назад +47

    ഈ രാഹുൽ ഈശ്വരൻ എന്ന പൊന്നുമോനെ എല്ലാർക്കും മനസ്സിലാകുന്നുണ്ട്..

  • @habeebbulla
    @habeebbulla Месяц назад +43

    രാഷ്ട്രീയ നിരീക്ഷകൻ മാറ്റി സംഖി എന്ന് വേണം മാറ്റാൻ ശ്രീജിത്ത് പണിക്കരെ

    • @Gurugi304
      @Gurugi304 Месяц назад

      സാമൂഹ്യ നിരീക്ഷകർ, സിനിമ നിരീക്ഷകർ അപ്പോൾ എല്ലാം കൊങ്ങി, കമ്മി, സുടാപ്പി ആക്കുമോ...😂😂😂

    • @nithin84
      @nithin84 Месяц назад +3

      എന്ന് ഒരു shudu

    • @georgejohn2959
      @georgejohn2959 28 дней назад

      Sanghi rajyathinu vendi.
      Jihadi rajyathinu ethire.😅

  • @mathewkl9011
    @mathewkl9011 Месяц назад +12

    Rahul Easwer has become more realistic and wise.👍🏻♥️

  • @joycebiju8340
    @joycebiju8340 Месяц назад +38

    ശ്രീജിത്ത്‌ പണിക്കർ വല്ലാണ്ട് പാടുപെടുന്നു രാഹുൽ ഈശ്വരിനോട് പിടിച്ചു നിൽക്കാൻ. രാഹുലിനെ ഒന്ന് പറയാൻ അനുവദിക്ക് മനുഷ്യ നിങ്ങൾ 😂😂

  • @nileshseban1335
    @nileshseban1335 Месяц назад +63

    ആദ്യം ആങ്കർ നട്ടെല്ലുള്ളയാളാകണം. ഒരുമിച്ചു ആരെയും സംസാരിക്കാൻ അനുവദിക്കാൻ പാടില്ല. പണിക്കരുടെയും മറ്റുള്ളവരുടെയും ശരീരഭാഷ പരിശോധിച്ചാൽ അറിയാം, ആരാണ് അഹങ്കാറിയെന്ന് 😡

    • @user-nk8gw6le5z
      @user-nk8gw6le5z Месяц назад +7

      അയ്യോ സത്യം പൊള്ളുമ്പോൾ ആണ് അലവലാതി കൾ ബാലൻസ് ചെയ്യുന്നത്

    • @reservationsspicegrove5288
      @reservationsspicegrove5288 Месяц назад +8

      അതിനു ആഹംകാരം എന്നല്ല പറയുന്നത്.. ആത്മവിശ്വാസം എന്നാണ്.. താൻ പറയുന്ന കാര്യങ്ങൾ വസ്തുനിഷ്ടം ആണെന്ന് തോന്നിയാൽ വരുന്ന cobfidence..

    • @ashrafarakkal
      @ashrafarakkal Месяц назад

      കോൺഫിഡൻസ് അല്ല സംഘി ഇസം എന്നുപറയാം ​@@reservationsspicegrove5288

    • @radhakrishnanp9873
      @radhakrishnanp9873 29 дней назад

      എത്ര കിട്ടി രാഹുലേ കൂലി പെറ്റ തള്ളയെ ഒറ്റി കൊടുക്കുന്നവൻ

  • @user-tl7rz3by5c
    @user-tl7rz3by5c 28 дней назад +24

    പണിക്കർ തനിനിറം പുറത്തുകാട്ടി
    ഇയാളെ പൊതു ശല്യമായി പ്രഖ്യാപിക്കണം
    രാഹുൽ പറയുന്നത് കേൾക്കാൻ പൊതുശല്യത്തിന് ക്ഷമയില്ല

  • @believer9887
    @believer9887 Месяц назад +6

    Rahul❤❤❤❤❤

  • @user-gn2ou2nt9v
    @user-gn2ou2nt9v Месяц назад +16

    രാഹുൽ🤗🔥🔥🔥

  • @Msrw_
    @Msrw_ Месяц назад +12

    Panikkar pottatharam. Parayallee

  • @tvmm9689
    @tvmm9689 Месяц назад +12

    രാഹുൽ ഒരു സത്യം പറഞ്ഞു. അതാണ്...അവരവരുടെ മതം അവരവർ നോക്കട്ടെ.... 🌹🌹🌹

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Месяц назад +22

    രാഹുൽ 👍❤️

  • @tmraaf
    @tmraaf Месяц назад +5

    ശ്രീജിത്ത്‌ പണിക്കാരൻ ത്ഫൂ

  • @shaham786
    @shaham786 29 дней назад +18

    ശരിക്കും രാഹുലിനെ ഒരു അവസരം കൊടുക്കേണ്ടത് ആയിരുന്നു ഈ സംഘി പണിക്കർ അത് കേൾക്കുന്നേ ഇല്ലല്ലോ കഷ്ടം

  • @user-ur7ic5dn5y
    @user-ur7ic5dn5y Месяц назад +44

    പണിക്കർ പതിവുപോലെ പണി തുടങ്ങി.

    • @AbdulHameed-ic6to
      @AbdulHameed-ic6to 28 дней назад +4

      ശ്രീജിത്ത് വാതുറന്നാൽ നുണയേ പറയു

    • @pam4840
      @pam4840 28 дней назад +4

      ​@@AbdulHameed-ic6to അതോണ്ട് ആയിരിക്ക്.ഇല്ലവർ മിണ്ടാതെ ആവുനത്തെ അല്ലെങ്കിൽ ബ ബ ബ

    • @alwinmathew7553
      @alwinmathew7553 28 дней назад

      ​@@AbdulHameed-ic6toninte mammadum

    • @mohdsalih-kz7nj
      @mohdsalih-kz7nj 28 дней назад

      ​@NE PODA TAYOLIalwinmathew7553

    • @Hydra-zl3xu
      @Hydra-zl3xu 27 дней назад

      എന്നിട്ട് ബഹളം വെച്ചോണ്ട് ഇരിക്കുവാണല്ലോ

  • @Sha55258
    @Sha55258 Месяц назад +3

    Chanakam Sreejith

  • @Skumar27276
    @Skumar27276 Месяц назад +22

    പണിക്കറും ഈശ്വറും അമ്പിനും വില്ലിനും അടുക്കുന്നില്ല..😂

  • @ahk12340
    @ahk12340 Месяц назад +95

    *ശ്രീജിത്ത് ബിജെപി വക്താവ്.. അല്ലാതെ രാഷ്ട്രീയ നിരൂപകൻ എന്ന് എഴുതേണ്ടിയിരുന്നില്ല..*

    • @user-nk8gw6le5z
      @user-nk8gw6le5z Месяц назад +4

      അതിന്

    • @MidhunMathew5770
      @MidhunMathew5770 Месяц назад +16

      അദ്ദേഹം ഏതെങ്കിലും ബിജെപി പരിപാടിക്കോ ബിജെപി മെമ്പർഷിപ്പ് ഉള്ളതായി നട്ടെല്ലുണ്ടെങ്കിൽ തനിക്ക് തെളിയിക്കാൻ പറ്റുമോ??

    • @user-nk8gw6le5z
      @user-nk8gw6le5z Месяц назад +11

      @@MidhunMathew5770 ഒവൈസിക്ക് മുസ്ലിമിനെ പ്പറ്റി പറയാം അള്ളാ താല ഉത്തല
      ശ്രീജിത്ത്‌ ഹിന്ദുവിന് വേണ്ടി പറയരുത് മതേതരം പൊട്ടി ഒലിക്കും 😄😄😄😄

    • @MidhunMathew5770
      @MidhunMathew5770 Месяц назад

      @@user-nk8gw6le5z 👌👍

    • @ahk12340
      @ahk12340 Месяц назад +1

      @@user-nk8gw6le5z ആടിനെ പട്ടി ആക്കല്ലേ.. യഥാർത്ഥ ഹിന്ദുമതവും ബിജെപിയും തമ്മിൽ എന്ത് ബന്ധം..?
      ഹിന്ദുമതത്തിനു വേണ്ടി നിഷ്കളങ്കമായി സംസാരിക്കുന്നആയിരങ്ങൾ ഉണ്ട് ഇവിടെ.. അവരാരും വിമർശിക്കപ്പെട്ടിട്ടില്ല..
      അതേസമയം ചാനൽ ചർച്ചയിലും മറ്റും വായ തുറന്നാൽ അന്യമതസ്ഥന്റെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന ആളുകളെ വിദ്യാഭ്യാസമുള്ള പക്വതയുള്ളഇന്ത്യൻ ജനങ്ങൾക്ക് നന്നായി അറിയും..
      അത്തരം ചോര കുടിയന്മാരും ഹിന്ദുമതവും തമ്മിൽ യാതൊരു ബന്ധവുമില്ല..

  • @bijoyar8389
    @bijoyar8389 Месяц назад +47

    Rahul oru mara vazha

  • @ramsproductions6541
    @ramsproductions6541 29 дней назад +2

    *ശ്രീ.ശ്രീജിത്ത്* *പണിക്കർ* 👌❤

  • @saidalavick1356
    @saidalavick1356 29 дней назад +3

    എന്റെ പണിക്കരെ ഒന്ന് വായ് അടക്കൂ 🙏🏼🙏🏼🙏🏼

  • @believer9887
    @believer9887 Месяц назад +8

    Rahul super 🎉🎉🎉🎉

  • @sirajk8073
    @sirajk8073 29 дней назад +3

    വാർത്തമാനകാലത്തു രാഹുൽ ഈശ്വരാണ് ശെരി അല്ലാതെ അടിമ പണിക്കർ പറയുന്നതല്ല

  • @suhailmuhmed6074
    @suhailmuhmed6074 Месяц назад +39

    സുരേന്ദ്രൻ ഇവന് കൊടുത്ത പേര് കറക്റ്റ് ആണ് ആക്രി 😄

  • @rozario153
    @rozario153 Месяц назад +17

    അമ്പല സ്ഥലങ്ങൾ kaiyeran മറ്റുള്ള സമുദായങ്ങൾ ശ്രമിച്ചാൽ ഹിന്ദു സമുദായം നോക്കി നിൽക്കില്ല. അത് പോലെ തന്നെ ഇത് മുഴുവൻ ജനാധിപത്യ വിശ്വാസികളും cheruthu തോല്പിക്കണം. 👍

    • @georgejohn2959
      @georgejohn2959 28 дней назад

      Yes. Kaal chuvattile mannu olichu pokunnathu palarum ariyunnilla.😮

  • @PradeepKumar-ll4id
    @PradeepKumar-ll4id Месяц назад +8

    SRIJITH SIR YOU ARE 100 PRESNT RIGHT ...🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏....

  • @junaidjunu2871
    @junaidjunu2871 Месяц назад +83

    പണിക്കർ രാഷ്ട്രീയ നിരീക്ഷകൻ അല്ല.. അസ്സല് ബിജെപി

    • @satheeshp4159
      @satheeshp4159 Месяц назад +4

      Nee oru ARABIAN adima yenna pole...

    • @kimjohnun574
      @kimjohnun574 Месяц назад +1

      ​@@satheeshp4159 ennu kathapusthaka adima

    • @pam4840
      @pam4840 Месяц назад

      Point ne oppose cheyyan nokku..

    • @satheeshp4159
      @satheeshp4159 Месяц назад

      @@kimjohnun574 oru 6aam noottand POSCO CRIMINAL ,kundan, kollakkaran, balalsangi, shavabhogi, mrugabhogi e yella savisheshatakalum ulla oru naariyude ADIMA aavunatilum nallate DINKANTE adima tanne...

    • @Gurugi304
      @Gurugi304 Месяц назад

      ഭാരതത്തത്തിൽ ഇരുന്നു കൊണ്ടു പാകിസ്താനെ, palaesthin, gulf country എന്നിവരെ സപ്പോർട്ട് ചെയാം... അപ്പോൾ നിങ്ങളെ എല്ലാം രാജ്യ ദ്രോഹി എന്ന് വിളിക്കേണ്ടി വരും...

  • @Arshad-bz5yu
    @Arshad-bz5yu Месяц назад +38

    ശ്രീജിത്തിന് എന്തിന് ഇത്ര അസഹിഷ്ണുത 😂😂

    • @dharmiknair
      @dharmiknair Месяц назад

      Poda THOORI MONE METHA...

  • @MoiduPk-ty6ur
    @MoiduPk-ty6ur Месяц назад +1

    ശ്രീജിത്ത്‌ പണിക്കർ പോലുള്ളവരെ ചർച്ചക്ക്‌ വിളിക്കരുത്... 👎

  • @saherss261
    @saherss261 Месяц назад +3

    രാഹുൽ sheri

  • @zainisha3054
    @zainisha3054 Месяц назад +11

    രാഹുൽ ഈശ്വർ എത്ര വ്യക്തവും കൃത്യവും ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത് 🌹

  • @EbinVarghese-mr9rq
    @EbinVarghese-mr9rq 29 дней назад +3

    ആ പണിക്കാരനെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ഒരു അവതാരകൻ

  • @usmanibrahim8524
    @usmanibrahim8524 29 дней назад +2

    Rahul is ok... he has some humanity...
    I TRUST him....

  • @AbdulRazikhM
    @AbdulRazikhM Месяц назад +11

    രാഹുൽ ഈശ്വർ മാക്സിമ മതേതരത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. മറിച്ച് പണിക്കർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുന്നു അത്രയേ ഇവിടെ വ്യത്യാസമുള്ളൂ

    • @indian-o5f
      @indian-o5f Месяц назад +1

      നക്കാ പിച്ച കാശിനുവേണ്ടി മേത്തന്മാരുടെ കൊതം നക്കുന്ന രാഹുൽ ശിഖണ്ഡി 🌹പൂമോൻ

  • @MohammedAli-zr1ij
    @MohammedAli-zr1ij 29 дней назад +1

    Rahul ❤️👍🙏🙏🙏

  • @ajimathew3055
    @ajimathew3055 Месяц назад +66

    രാഹൂൽ ചർച്ചക്ക് വന്നാൽ ആരേയും സംസാരിക്കാൻ സമ്മതിക്കില്ല മാത്രമല്ല ചർച്ച കുളമാക്കും ഒരിടത്തും തൊട്ടു സംസാരിക്കില്ല

    • @AbdulHameed-ic6to
      @AbdulHameed-ic6to 28 дней назад +1

      നുണകൾ മാത്രം പറയുന്ന ശ്രീജിത്ത്

    • @ajimathew3055
      @ajimathew3055 28 дней назад +6

      @@AbdulHameed-ic6to ശ്രീജിത്ത് പറഞ്ഞ നുണകൾ ദയവായി പുറത്തു കൊണ്ടുവരു

    • @sajadepsajad
      @sajadepsajad 28 дней назад

      @@AbdulHameed-ic6to 1:24

    • @realherono1204
      @realherono1204 28 дней назад


      @@AbdulHameed-ic6toഅതൊരു സത്യമാണ് അയാൾ ഒരു ചങ്കൂറ്റം ഇല്ലാത്തവനാണ്

    • @sivarajans9406
      @sivarajans9406 28 дней назад +1

      ഇവിടെ അദ്ദേഹം ഒരു വരി സംസാരിച്ചോട്ടെ എന്നല്ലേ പറയുന്നത്..
      അപ്പോ ആ ചാണകം സംഘി അല്ലേ അവിടെ കുഴപ്പമുണ്ടാക്കുന്നത് നിനക്ക് ഭ്രാന്താണ് 👌

  • @user-fh1qe6kd2v
    @user-fh1qe6kd2v Месяц назад +8

    Nia രാഹുലിനെ ഒന്നു വാച്ചിംഗ് ചെയ്യണം

    • @antonysequeira1979
      @antonysequeira1979 25 дней назад

      എന്താടോ nia ed പോലെ ആണെന്ന് കരുതിയോ 🇮🇳🇮🇳🇮🇳

  • @prakashanmenakath4814
    @prakashanmenakath4814 Месяц назад +5

    Hi sreejith sir👍

  • @grasp-oholics
    @grasp-oholics Месяц назад +1

    ഇവൻ രാഹുലിനെ പൊതു ശല്യമായി പ്രഖ്യാപിക്കണം

  • @shobithbabu5420
    @shobithbabu5420 Месяц назад +4

    Sreejith has estimated well and said it well.others cant state any legal and logic argument againts his arguments

  • @Kingdon-x8v
    @Kingdon-x8v Месяц назад +26

    രാഹുൽ ഈശ്വർ 👍

  • @ManojKumar-uo4lt
    @ManojKumar-uo4lt Месяц назад +14

    ആക്രി പണിക്കർ

  • @bijudevasia4416
    @bijudevasia4416 Месяц назад +4

    Rahul👍

  • @mohamedshareef3361
    @mohamedshareef3361 Месяц назад +4

    വഖഫ് സ്വത്ത് അതിന്റ മതക്കാർ വ്യവസായത്തിന് നൽകി അതിന്റ വരുമാനം ആ മതകാര്യത്തിന് ഉപയോഗിക്കുന്നത് തെറ്റല്ല അത് ആവിഭാഗം തന്നെ ശ്രദ്ധിച്ചോളും. വഖഫിൽ അത്രമാത്രം സൂക്ഷമത പഠിപിക്കുന്ന വിശ്വാസമാണതിന്റത് ഇവിടെ ബിജെപി സംഘികൾ അതിനകത്ത് കയറി ആസ്വത്ത് പിടിച്ചെടുക്കാനായി മതവൈര്യം സംഘർഷത്തിന് വരേണ്ട. ഇതൊക്കെ ദുഷ്ടലാക്കാണ്

    • @sreedharannambiar8468
      @sreedharannambiar8468 Месяц назад

      Land is national property not like gold ,money or other accets😢nobody caring your donations but land acquisition & calculation all under central govt. 😢even my /your land also not our own😢owner is government😢please understand the complication in these subject😮

  • @sahadevanp8120
    @sahadevanp8120 Месяц назад +17

    രാ ഹൂൽ Out spoken

    • @jayarajs3696
      @jayarajs3696 Месяц назад

      വിഡ്ഢിത്തം എഴുന്നല്ലിക്കലിനെ ആണോ outspoken എന്നത് കൊണ്ട് ഉദ്ദേശക്കുന്നത്?🤣🤣

  • @shahidafridi7365
    @shahidafridi7365 Месяц назад +1

    SP❤

  • @Kingdon-x8v
    @Kingdon-x8v Месяц назад +12

    പണിക്കരിന് വല്ല കൂലി പണിക്ക് പൊയ്ക്കൂടേ

  • @josecv7403
    @josecv7403 24 дня назад +1

    ഏക സിവിൽ കോഡ് ഉടനെ നടപ്പാക്കണം 💪
    ഇന്ത്യൻ ജനാധിപത്യ രീതിയിൽ എല്ലാ മതങ്ങളും പ്രവർത്തനം നടത്താൻ നിയമം വേണം.
    മതങ്ങളെ നിയന്ത്രണം മൂലം വരുതിയിൽ നിർത്തണം.
    ഒരൊറ്റ ഇന്ത്യ 💪
    ഒരൊറ്റ നിയമം 💪
    ഒരൊറ്റ ജനത 💪
    മതങ്ങൾ കയ്യടക്കി വച്ചിരിക്കുന്ന ഭൂമികൾ പിടിച്ചെടുത്ത്, 10 സെന്റ് വീതം ഭൂമിയില്ലാത്ത പാവങ്ങൾക്ക് നൽകുക 💪
    അത് വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത വിധം നിയമ നിർമ്മാണം നടത്തുക.
    അതിൽ വീട് വച്ച് താമസിക്കാൻ മാത്രം അനുവാദം നൽകുക 🙏
    കർശനമാക്കണം, രാജ്യ സുരക്ഷയും നിയമങ്ങളും 🙏

  • @Learningtips2024
    @Learningtips2024 Месяц назад +8

    Rahul great 👍👍👍

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +2

    ഒരു വരി, ഒറ്റ വരി 🤣😂

  • @user-ur2tz3ne7u
    @user-ur2tz3ne7u Месяц назад +7

    ഇന്ന് മുസ്ലിം പള്ളികൾ കൊള്ളയടിക്കാൻ ശ്രമിക്കുന്ന മോഡി നാളെ ഓരോ മുസ്ലിം ഭാവനങ്ങളും കൊള്ളയടിക്കും ലോകം കണ്ട ഏറ്റവുംവലിയ കൊള്ളാം കാരൻ ആണ് മോഡി

  • @yasirt.m2455
    @yasirt.m2455 Месяц назад +10

    Well done Rahul.. Great and clear points

    • @unnivijay2472
      @unnivijay2472 29 дней назад +2

      Edha aa point

    • @yasirt.m2455
      @yasirt.m2455 27 дней назад

      @@unnivijay2472 sanghi യുടെ annakkil adicha point

    • @unnivijay2472
      @unnivijay2472 27 дней назад

      @@yasirt.m2455 edha aa point enna kudi para

  • @nasimvkm7274
    @nasimvkm7274 Месяц назад +10

    ഇവനെ ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകൻ എന്നാണോ പറയണേ

    • @indian-o5f
      @indian-o5f Месяц назад

      അല്ല നിന്റെ............ നിരീക്ഷകൻ

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Месяц назад +8

    Rahul you are so great 👍👍👍👍

    • @vishnugk2729
      @vishnugk2729 29 дней назад

      നിന്റെ അച്ഛനും ബാബർ ആണോ അതോ അറിയില്ലേ 😂😂😂😂😂

    • @a.r.rajeevramakrishnan8197
      @a.r.rajeevramakrishnan8197 28 дней назад

      @@vishnugk2729 my father is biological not non biological hermit untrue like foolish modi

  • @anishka47
    @anishka47 Месяц назад +2

    Sreejith says non sense

  • @sarathkumar6106
    @sarathkumar6106 Месяц назад +4

    No other board is above Court in india.

  • @pramods4757
    @pramods4757 Месяц назад +40

    രാഹുലേ എല്ലാവരും മണ്ടന്മാരാണെന്ന് വിചാരിക്കരുത്. പൂച്ച പാലു കുടിക്കുന്നത് ആരും കാണുന്നില്ല എന്ന് കരുതരുത്.
    എല്ലാ ചർച്ചകളിലും താങ്കളുടെ നിലപാട് സംശയകരമാണ്.
    ഹിന്ദുക്കൾ ജീവിച്ചേട്ടെ രാഹുൽ.
    (Center Right Rahul,
    പാലം രാഹുൽ)

    • @georgejohn2959
      @georgejohn2959 28 дней назад

      Avan echchil thinnu jeevikkunnavan aanu.😅
      Bahuswaratha ennu nazhikakku 40 vattam parayum engilum jihadikaleppole rajyathodu koorillathavan.

    • @Ajmal84
      @Ajmal84 24 дня назад

      അപ്പോൾ ഇനി devason ബോർഡിൽ muslim ക്രിസ്ത്യൻ ആളുകൾ വേണം

  • @blackpander485
    @blackpander485 Месяц назад +1

    Rahul♥️♥️♥️♥️♥️

  • @thanx59
    @thanx59 Месяц назад +75

    ഇവിടെ രാഹുൽ ആണ് ശരി.
    നിക്ഷ്പക്ഷനിലപാടാണ് അദ്ദേഹത്തിനുള്ളത്.

    • @pam4840
      @pam4840 Месяц назад +2

      Sathyam aanu vendathennispaksham.alla

    • @KSS11417
      @KSS11417 Месяц назад +2

      Rahul thanne sammathichu waqft board claimed temple land waqf board claim cheytha kaaryam ....so Rahu sheriyaanennu koyayaum...... appo waqf board inte illegal land grabbing polinjunnu churukkam

    • @jayarajs3696
      @jayarajs3696 Месяц назад

      മൈർ ആണ് ശരി

    • @jayarajs3696
      @jayarajs3696 Месяц назад +6

      അവൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്ന നിന്നെ പോലുള്ള വിവരം കെട്ടവർ ആണ് ഇന്ന് ഭാരതത്തിൻ്റെ ശത്രുക്കൾ!!

    • @georgejohn2959
      @georgejohn2959 28 дней назад

      ​@@jayarajs3696Sathyam.

  • @peacefuldawah9792
    @peacefuldawah9792 Месяц назад +1

    Rahul ❤❤❤

  • @Msrw_
    @Msrw_ Месяц назад +7

    Rahuleswar❤❤😂😂🎉🎉

  • @girishtk4588
    @girishtk4588 Месяц назад +2

    അമ്പലങ്ങളുടെ അധികാരവു കേന്ദ്ര സർക്കാരിന് കിഴിലാക്കണം

  • @AbithBinrasheed-oz3ko
    @AbithBinrasheed-oz3ko Месяц назад +6

    Rahul 👍👍👍❤️❤️

  • @prasadbabu8783
    @prasadbabu8783 Месяц назад +1

    രാഹുൽ പൊതു ശല്യം.....

  • @dream_walkers
    @dream_walkers Месяц назад +4

    രാഹുൽ പണിക്കാരനെ തള്ളക്ക് വിളിക്കാത്തത് ഭാഗ്യം 🙄🙄

  • @ranjupnair
    @ranjupnair Месяц назад +4

    Rahul is so calm and genuin..I like his attitude...

  • @thykkuthykku2182
    @thykkuthykku2182 Месяц назад +2

    പണിക്കരോട് മുട്ടല്ലേ ശിഖണ്ഡി രാഹുലേ

  • @KiranS-e6v
    @KiranS-e6v Месяц назад +6

    പണിക്കരേ ബിജെപിക്ക് വേണ്ടിയല്ലാതെ എപ്പോഴെങ്കിലും സംസാരിക്കണട്ടോ, എന്നിട്ടേ പറയാവൂ ഞാൻ രാഷ്ട്ീയ നിരീക്ഷകനാണെന്ന്, അതു വരെ അസ്സൽ സംഘിയായി തുടരുക, അതിലും തെറ്റില്ല, പക്ഷെ അതു പറയൻ നാണിക്കുന്നതെന്തിനാ

    • @neyyattinkaragopan3042
      @neyyattinkaragopan3042 25 дней назад

      Ok sudu muslim League in vendi samsariknunna than okke mathetharan aanenn parayunnatho

  • @SK-sz8ms
    @SK-sz8ms Месяц назад +7

    ബാലസ് k നായർ കളിക്കല്ലേ രാഹുലെ.... 😂
    ശ്രീജിത്ത്‌ പൊളിച്ചു 👍😍

  • @bijoyraphel537
    @bijoyraphel537 Месяц назад +3

    Panikkar sanghi allatto!!! Kaatt- sanghi aanu..

  • @zaidmattannur
    @zaidmattannur Месяц назад +1

    Rahul🔥🔥🔥🔥🔥🔥rrrr

  • @kabir1578
    @kabir1578 Месяц назад +14

    വക്കഫിന്റെ സ്വത്തെല്ലാം അദാനിക് കൊടുത്തേക്കു പ്രശ്നം തീരും

    • @MohammedAli-zr1ij
      @MohammedAli-zr1ij 29 дней назад +1

      കറക്ട്

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 29 дней назад

      adaniude പേര് ഉള്ള belone പറത്തുകയും ആദനിയുടെ മോനെ വീട്ടിൽ കൊണ്ട് പോയി ഫുഡ് കൊടുത്തവർക്കും ആകും ഏറ്റവു സന്തോഷം

    • @user-hg5lw6dw9x
      @user-hg5lw6dw9x 28 дней назад

      തൊലിയുള്ളവർക്ക് കൊടുക്കാം

  • @user-yn8te2id5w
    @user-yn8te2id5w Месяц назад +5

    ഈ വൃത്തികെട്ട അലവലാതിയെ ദയവുചെയ്ത് ചർച്ചയ്ക്ക് വിളിക്കരുത്

    • @Devilnero1991
      @Devilnero1991 28 дней назад

      ശ്രീജിത്തിനെ അങ്ങനെ വിളിച്ചത് ശരിയായില്ല

    • @user-yn8te2id5w
      @user-yn8te2id5w 28 дней назад +1

      @@Devilnero1991 സുഡാപ്പികൾക്കെല്ലാം തിരിച്ച് ആണല്ലോ പതിവ് 😂

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 Месяц назад +4

    Rahul sathyam parajapo saggi korakunnu

  • @midhunm3025
    @midhunm3025 Месяц назад +13

    Eee pottan Rahul ne onnum vilichu prgm comedy aaakalleeee

  • @user-rn8vw8st7g
    @user-rn8vw8st7g Месяц назад +5

    Rahul well said❤❤❤

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +10

    പണിക്കർ ഒന്നാം നമ്പർ പോയിസൺ

    • @sujithsuji507
      @sujithsuji507 Месяц назад +1

      😂

    • @user-rn8vw8st7g
      @user-rn8vw8st7g Месяц назад

      Vargheeyavisham

    • @hareeshkumar3660
      @hareeshkumar3660 Месяц назад +3

      ലോകത്ത് ഒന്നാം നമ്പർ വിഷം ആരാണെന്ന് ഇപ്പോ ലോകം മുഴുവൻ ഒന്ന് വീക്ഷിച്ചാൽ മനസ്സിലാകും..😂😂😂😂😂

    • @jayarajs3696
      @jayarajs3696 Месяц назад +3

      എന്ന് ലോകത്തെ സമാധാനം നശിപ്പിച്ച സമാധാന poison😂

  • @KSubash-yy3ki
    @KSubash-yy3ki Месяц назад +11

    രാഹുൽ വെറുതെ അലമ്പുണ്ടാക്കുന്നു

  • @vikramannairvikramannair5128
    @vikramannairvikramannair5128 Месяц назад +5

    Rahulinte annakil oru pazham keettivayku

  • @earnestjohn1818
    @earnestjohn1818 24 дня назад +1

    Rahul is gentleman and secular

  • @originalfoods1824
    @originalfoods1824 Месяц назад +61

    ശ്രീജിത്ത് നിരീക്ഷകൻ അല്ല. ബിജെപി വക്താവ് ആണ്.

    • @kabirpkKahan
      @kabirpkKahan Месяц назад +2

      SREEJITH.R.S.S

    • @nithin84
      @nithin84 Месяц назад

      @@kabirpkKahanആയിക്കോട്ടെ

    • @indian-o5f
      @indian-o5f Месяц назад

      അയിന്

    • @jayarajs3696
      @jayarajs3696 Месяц назад

      അതിനു?? അദ്ദേഹം പറഞ്ഞത് പക്ഷെ ശരിയാണ്.അതിനു കുരു പൊട്ടിച്ചിട്ടു കാര്യമില്ല!!

    • @apck9114
      @apck9114 Месяц назад

      Correct

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 29 дней назад +1

    ഭിന്നത ഉണ്ടാക്കാൻ ബീജെപി കൊണ്ടു വന്ന പരിപാടി 😂😂😂

  • @sarath_babu
    @sarath_babu Месяц назад +44

    രാഹുൽ അവന്റെ youtube ചാനലിന് subscribers ഉണ്ടാക്കുവാണ്, അത്രേ ഉള്ളൂ.

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Месяц назад +1

      സിമ്പിൾ

    • @Anooooopp
      @Anooooopp Месяц назад

      RUclips okay undavunne munne Rahul ishwar ingana tanna 😂

    • @sarath_babu
      @sarath_babu Месяц назад +2

      @@Anooooopp അല്ല.

    • @KSS11417
      @KSS11417 Месяц назад

      Pottanmaarude raajaavu..... enikum kittanam panam athaanu Rahul..... nattellithavan

    • @georgejohn2959
      @georgejohn2959 28 дней назад

      Bahuswaratha . . . .bahuswaratha . . . bahuswaratha . . 😅