വഖഫ് ബോർഡിന് വലിയ തോതിൽ ഭൂമി ക്ലെയിം ചെയ്യാൻ പറ്റുമോ? മറുപടിയുമായി മുഹമ്മദ് ഷാ | Waqf | Lok Sabha

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വഖഫ് ബോർഡിന് വലിയ തോതിൽ ഭൂമി ക്ലെയിം ചെയ്യാൻ പറ്റുമോ? ചോദ്യങ്ങളുമായി യുവരാജ് ​ഗോകുൽ, മറുപടിയുമായി മുഹമ്മദ് ഷാ
    #WaqfActAmendmentBill #WaqfAct #WaqfBill
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 136

  • @mikhael3582
    @mikhael3582 Месяц назад +81

    ഇപ്പോൾ അഭിലാഷ് ബംഗ്ലാദേശിൽ പോയി ഹിന്ദു ആണെന്നും പറഞ്ഞു അവിടെ നാലുദിവസം താമസിച്ചതിനു ശേഷം നീ ജീവനോടെ വന്നാൽ നിനക്ക് വേണ്ടി ഞാൻ ഇറങ്ങും കേരളത്തിൽ

    • @Whose-l9l
      @Whose-l9l Месяц назад

      ഇന്ത്യയിലും ബ്രിട്ടനിലും മുസ്ലികളുടെ അതേ അവസ്ഥ

    • @ansalmm8896
      @ansalmm8896 Месяц назад +1

      തനിക്കൊക്കെ എന്തിന്റെ കൃമികടി ആടോ

    • @grassroot7388
      @grassroot7388 Месяц назад

      😂😂😂​@@ansalmm8896

    • @sahyankerala971
      @sahyankerala971 Месяц назад

      നിന്നെ പോലെ ഉള്ള തീവ്രവാദികളുടെ കൂടെ ജീവിക്കാൻ ഉള്ള പേടി.

    • @ashraf7140
      @ashraf7140 Месяц назад

      ശൈഖ് ഹസീനക്ക് അഭയം നമ്മുടെ രാജ്യം കൊടുത്തത് കൊണ്ടുള്ള ദേഷ്യം മൊത്തം ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾക്കും ഇന്ത്യക്കർക്കുനേരെയും ബംഗാളികൾ അക്രമണം നടത്തുകയാണ്

  • @jayakumarb7474
    @jayakumarb7474 Месяц назад +16

    അനിൽകുമാറിന് ഒന്നിന് പോകണമെന്ന് പറയുന്നു

  • @nayanasanoj228
    @nayanasanoj228 Месяц назад +3

    ' If you have recent belief ' അതു തന്നെയാണ് ഇപ്പോഴത്തെ പുതിയ amendment ഇലെ മെയിൻ point
    Thank you Modi
    You are the real protecter of India....

  • @shaijumeleparambath3894
    @shaijumeleparambath3894 Месяц назад +30

    എന്റെ ഭൂമി വഖഫിന് ക്ലെയിം ചെയ്യാൻ യാതൊരു രേഖയും വേണ്ട,,, ഏന്റേതെന്ന് തെളിയിക്കാൻ രേഖകളും എല്ലാം എടുത്ത് ഞാൻ കോടതിയിൽ പോവണം,,,, ഏത് മലരൻമാരാടേ ഇമ്മാതിരി അവകാശം എടുത്തു വഖഫിന് കൊടുത്തത്...കോൺഗ്രസ് എന്നത് ഒരിക്കലും ഇന്ത്യ ഭരിക്കാൻ പാടില്ല എന്ന്തിനെ ഉദാഹരണം ഈ നിയമനിർമ്മാണം മാത്രം മതി

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Месяц назад +3

      വഖഫ് ഇന് തോന്നുകയാണെങ്കിൽ എത് ഭൂമിയിലും അവകാശമുന്നയിക്കാനും സ്വന്തമാക്കാനും നിയമം, ഇതിനെതിരെ കോടതിയെ സമീപിക്കാനും വകുപ്പില്ല, അങ്ങിനെയാണിവർ 9 ലക്ഷത്തോളം acre ഭൂമി അന്ന്യായമായി പിടിച്ചെടുത്തത്. കോൺഗ്രസ് 1994 ലാണ് ഇങ്ങിനെ വഖഫ് നിയമം മാറ്റിയത്

    • @tpsankaran6750
      @tpsankaran6750 Месяц назад

      നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് 100% തെറ്റാണ്. ആര് ക്ലെയിം ചെയ്താലും അയാൾ രേഖ ഹാജരാക്കണം. ഫൈനൽ തീരുമാനം കോടതിയുടേതാണ്

    • @darkroomentertainment5882
      @darkroomentertainment5882 Месяц назад +2

      ​@@tpsankaran6750അപ്പോൾ waqaf ന്റെ ഭൂമി ഏതാണെന്ന് തീരുമാനിക്കുന്നത് കോടതിയാണോ?

    • @tpsankaran6750
      @tpsankaran6750 Месяц назад

      @@darkroomentertainment5882 തർക്കം ഉണ്ടെങ്കിൽ തീരുമാനം കോടതിയുടേതാണ്

    • @sajithm4084
      @sajithm4084 Месяц назад +4

      @@tpsankaran6750 കോടതി അല്ല വഖഫ ഭൂമി ആരുടേതാണെന്ന് തീരുമാനിക്കുന്നത് അത് വഖഫ ബോർഡ് ആണ് തീരുമാനങ്ങൾ നിശ്ചയിക്കുന്നത് അത് തന്നെയാണ് ഇതിന്റെ അപകടവും നിയമങ്ങൾ മാറ്റി എഴുതുകതന്നെ വേണം

  • @sajithm4084
    @sajithm4084 Месяц назад +22

    ഇന്ത്യൻ ആർമി ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവും ഭൂമി കൈവശം ഉള്ളത്

    • @sujithsuji507
      @sujithsuji507 Месяц назад +1

      അതിന് 😂

    • @haneefamuhammadh7760
      @haneefamuhammadh7760 Месяц назад +2

      ആദ്യം വഖഫ് എന്താണെന്ന് പഠിച്ചിട്ട് വാ😂

    • @haneefamuhammadh7760
      @haneefamuhammadh7760 Месяц назад

      ​@@sujithsuji507ഞാൻ എൻറെ ഭൂമി വഖഫ് ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തു കുഴപ്പം 😂😂😂

    • @sujithsuji507
      @sujithsuji507 Месяц назад

      @@haneefamuhammadh7760 ഒരു കുഴപ്പവുമില്ല പക്ഷേ രേഖകൾ വേണം അത് കോടതിയിൽ തിരുത്തുക

    • @user-qc8zq3up8t
      @user-qc8zq3up8t Месяц назад +2

      ​@haneefamuhammadh7760 ഒരു കുഴപ്പവും ഇല്ല എവിടെ വേണേലും പോയി ഇത് ഞമ്മന്റെ ആണെന്ന് waqaf ആകുന്നത് ആണ് pblm അല്ലാതെ നിന്റെ ഭൂമി ആർക് veno കൊടുകാം

  • @manoj8851
    @manoj8851 Месяц назад +4

    Definitely need amendments

  • @velayudhanv3180
    @velayudhanv3180 Месяц назад +12

    ഭാരതത്തിൻറെ പാർലമെൻറിൽ പാലസ്തീൻ കീ ജയ് എങ്ങനെ വിളിച്ചു അതെന്താ നിങ്ങൾ ഒന്ന് ഉത്തരം പറയാത്തത് അതിനെന്താണ് ചോദ്യം ചെയ്യുന്നില്ല ഇത്രയേ ഉള്ളൂ

    • @tpsankaran6750
      @tpsankaran6750 Месяц назад

      ജയ് ഹിന്ദു രാഷ്ട്രം എന്ന് ബിജെപി MP പറഞ്ഞത് കേട്ടില്ലേ??? ലോകത്തിൽ നടക്കുന്ന ഒരു വിഷയത്തിൽ ഒരു MP അയാളുടെ അഭിപ്രായം പറഞ്ഞു എന്ന് കരുതിയാൽ പ്രശ്നം തീർന്നു..

  • @SREESONM.M-fi3fu
    @SREESONM.M-fi3fu Месяц назад +3

    Yuvaraj your right

  • @user-qc8zq3up8t
    @user-qc8zq3up8t Месяц назад +4

    യുവരാജ് 🔥🔥

  • @thirunagaram
    @thirunagaram Месяц назад +5

    മതം പറഞ്ഞു രാജ്യം വിഭജിച്ചിട്ടും , ഇത്തരക്കാർക്കു വേണ്ടി , ഇത്രകാലം ഇങ്ങനെ ഒരു നിയമം ഇവിടെ നിലനിന്നത് , ഹിന്ദുക്കൾക്ക് നട്ടെലില്ല എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞതുകൊണ്ടാണ് .

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Месяц назад +5

    ഈ ബില്ല്, വരാൻ പോകുന്ന സംസ്ഥാന ഇളക്ഷനുകൾ മുന്നിൽ കണ്ട്.

  • @Bluebear20003
    @Bluebear20003 Месяц назад +6

    കോടതിയിൽ എത്ര കാലം ഈ കേസ് നടക്കും. വക്കീൽ പണക്കാരൻ ആവും

  • @krishnadasan-ck4bs
    @krishnadasan-ck4bs Месяц назад +4

    How wakf can claim a property without any proof? Nonsense. Any other community has this right?

  • @gireeshv.k1498
    @gireeshv.k1498 Месяц назад +4

    അഭിലാഷേ... ശ്രീപത്മനാഭൻ(ബിജെപി) നന്നായി പറഞ്ഞു.. അദ്ദേഹം advocate ആണ്.

  • @bobbyrenjan4864
    @bobbyrenjan4864 Месяц назад +29

    Waqf inu ഒരു സ്ഥലം claim ചെയ്യണം എങ്കിൽ ആത് waqf ഇൻ്റേത് ആണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം അത് waqf intethalle. അതിന് വേണ്ടി മറ്റുള്ളവർ കോടതി കയറി ഇറങ്ങണോ

    • @jomejoju3688
      @jomejoju3688 Месяц назад +6

      Sathyam

    • @arunsasthry3143
      @arunsasthry3143 Месяц назад +12

      Telanganel ഇങ്ങനെ പോയി ക്ലൈമേ ചെയ്തു പുള്ളി പൈസ ഉള്ളവൻ ആയത്കൊണ്ട് ഹൈ കോർട്ടിൽ പോയി ഹൈ കോർട് വെഖഫ് ന്റെ ക്ലൈമ് എടുത്തു ദൂരെ കളഞ്ഞു.. പൈസ ഇല്ലാത്തവൻ ടൈറ്റിൽ ഇല്ലാത്തവൻ ആണേൽ എന്ത്ത്‌ ചെയ്യും? അതൂടെ പറയ്.. 🙄

    • @Afta437
      @Afta437 Месяц назад

      Nintel paisa undo fraud methanmarodu kodathyil povan? Kammi kalo cngresso bharikuvanel bhalebhesh!

    • @Afta437
      @Afta437 Месяц назад

      Methan fraudinu thangayi Khangress

    • @tpsankaran6750
      @tpsankaran6750 Месяц назад

      ക്ലെയിം ചെയ്യുന്നവർ ആരായാലും തെളിവും ഹാജക്കണം.. വഖഫ് ബോർടുകൾ ക്ലെയിം ചെയ്ത ചിലയിടതെങ്കിലും അവരുടെ ക്ലെയിം സധൂകരിക്കുന്ന ഡോക്യുമെന്റ് ഉണ്ട്, പക്ഷേ ഭൂമി എത്രയോ വര്ഷങ്ങളായി പലരുടെയും കൈവശമാണ്, പല കൈമാറ്റങ്ങളും നടന്നിരിക്കുന്നു.

  • @anooprna6435
    @anooprna6435 Месяц назад +4

    സിംപിൾ.ഞാനൊ നിങ്ങളൊ മറ്റ് മതവിഭാഗങ്ങളോ ഒരു ഭൂമി അവരുടെ താണെന്ന് സ്ഥാപിക്കുകയാണെങ്കിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ അത് പ്രൂവ് ചെയ്യാൻ എല്ലാ രേഖകളും ഹാജരാക്കി തെളിവുകളും ഹാജരാക്കണം. മറിച്ച് അവരുടെ സ്ഥാനത്ത് വക്കഫ് ബോഡാണ് എങ്കിൽ അവർ തെളിവുകൾ ഹാജരാക്കണ്ടതില്ല. ആ ഭൂമി വക്ക ഫിൻ്റെതാണ് എന്നതിൽ ഉറച്ച് നിന്നാൽ മതി. മറിച്ച് ആ ഭൂമി നിലവിൽ കൈവശം വെച്ചിരിക്കുന്നവൻ അത് അവൻ്റേതാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി കോടതിയിൽ പോയി കേസ് ജയിച്ചോണം... നല്ല നിയമം അല്ലെ😊 ഇതൊക്കെ ആര് അറിഞ്ഞു ഇത്രയും നാൾ. അവിടിരുന്നു പറയുന്ന മുയിലിയാർ ക്ക് അത് അറിയാഞ്ഞിട്ടല്ല. അയാൾ പറയുന്നത് കേട്ടില്ലെ നിങ്ങൾക്ക് പോയി ക്ലെയിം ചെയ്യാനുള്ള അവകാശം ഉണ്ട് എന്ന്.

  • @thiruvathira8422
    @thiruvathira8422 Месяц назад +3

    അത് ശരി waqf claim ചെയ്‌താൽ മറ്റുള്ളവർ എല്ലാം കോടതിയിൽ പോകണം. മറിച്ചു waqf ന്റെ ഭൂമി ആർക്കും claim ചെയ്യാൻ പറ്റില്ല. ഇതെന്തോന്ന് നിയമമാണ്

  • @saburaghavan5361
    @saburaghavan5361 Месяц назад +3

    അബ്ദുള്ള മോഹനൻ 😢😢😢

  • @rajeevanps853
    @rajeevanps853 Месяц назад +2

    പാകിസ്താനിലേക്കു പോയവരുടെ ഭൂമി ഇവർക്കു എന്തിനു നൽകി?

  • @user-br1ex9fp7m
    @user-br1ex9fp7m Месяц назад +1

    Ernakulam മുനമ്പത്ത് വഖഫ് ബോർഡ് ഇൻറെ നെറികേട് കൊണ്ട് കഷ്ടപ്പെടുന്ന 800 ഓളം മൽസ്യ തൊഴിലാളി കുടുംബ ങ്ങൾ ഉണ്ട് രാഷ്ട്രീയ സ്വാധീനം കൊണ്ട് ഈ വാർത്ത മുഖ്യ ധാര മാധ്യമങ്ങൾ നൽകുന്നില്ല

  • @piyushbhaskar2998
    @piyushbhaskar2998 Месяц назад +1

    is the father of abhilash a muslim?

  • @anooppraju7733
    @anooppraju7733 Месяц назад +3

    അഭിലാഷ് മുഹമ്മദ്‌ നന്നായിട്ട് തന്നെ ചർച്ച നയിക്കുന്നു. ജനസംഖ്യ ഒന്ന് മാറട്ടെ അഭിലാഷേ നിന്നെ ഒക്കെ തന്നെ ആദ്യം കുനിച്ചു നിർത്തുന്നത് ഈ നാട്ടിലെ ജനം കാണും. ഇപ്പോ ബംഗ്ലാദേശിലെ പോലെ.

  • @preethapillai3930
    @preethapillai3930 Месяц назад +2

    അഭ ഭാ ഷകൻ ഉരു ങ്ങു കളി ക്കു ന്നു

    • @Cp-qg3uc
      @Cp-qg3uc Месяц назад

      അവൻ മുസ്ലിം അല്ലെ???.. ഉരുണ്ടു കളിക്കുന്നതിൽ അത്ഭുതം ഇല്ല

  • @chandran.achandran877
    @chandran.achandran877 Месяц назад +7

    ഇന്ത്യ ഞങ്ങളുടെ പൂർവികർ ഭരിച്ചതാണ്... വഖഫ് ബോർഡ് പറയുകയാണ്.. ഇന്ത്യ വഖഫിന്റെ സ്വത്താണെന്ന് ഇന്ത്യക്കാരുടെ ഗതി..

  • @nylekumar4617
    @nylekumar4617 Месяц назад +2

    എല്ലാ മത വിഭാഗത്തിന്റെയും nomans land ( പിന്തുടർച്ച ഇല്ലാത്തത് )ഗവർമെന്റ് ലാൻഡ് ആകും എന്നാൽ മുസ്ലിം ആണെങ്കിൽ വക്കാഫ് ആകും... ഇത് അനീതി അല്ലേ

  • @Glikesh999
    @Glikesh999 Месяц назад

    YUVARAAAJ💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @zayoonmedia8800
    @zayoonmedia8800 Месяц назад +4

    എന്റെ അഭിപ്രായം.. ദേവസ്വം ബോർഡ്, കാത്തോലിക്കാസഭ, വഖഫ് ബോർഡ് എല്ലാം psc ആക്കണം...

    • @zayoonmedia8800
      @zayoonmedia8800 Месяц назад

      @@Pandurang-b8r psc kku vidanam.. Job venam athiloode...

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад +1

      ​@@zayoonmedia8800agana anakil christain palli Muslim palli ulappada Government kizil akkam

    • @zayoonmedia8800
      @zayoonmedia8800 Месяц назад

      @@vyshakhkrishnan1021 athu thanne njan udheshikkunney ellam varanam

    • @zayoonmedia8800
      @zayoonmedia8800 Месяц назад

      @@vyshakhkrishnan1021 ambalangalum pallikalum.. Masjid kalum okke.. Udhyogarthikal nirayanam.. Thozhilillayma pariharikkanam..

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад

      @@zayoonmedia8800 ok agana anakil varalar nallathe thanna

  • @thulaseedharan836
    @thulaseedharan836 Месяц назад

    People

  • @royk1920
    @royk1920 Месяц назад +2

    ചുമ്മാ കേറി ക്ലെയിം ചെയ്യുക അമ്പലങ്ങളുടെ മുകളിൽ പള്ളി പണിയുക, ക്രിസ്ത്യൻ സ്‌കൂളുകളിൽ പ്രാർത്ഥനാമുറി സ്ഥാപിച്ചു സ്‌കൂൾ പതിയെ പിടിച്ചെടുക്കുക എന്നിങ്ങനെയൊക്കെയല്ലേ വക്കീൽ സാറേ നിങ്ങടെ പൊത്തകത്തിലെ നിയമം 😂😂

  • @ramsheedmahmood9136
    @ramsheedmahmood9136 Месяц назад

    Mr.yuvraj Singh please study about Muslim laws and Hindu laws before coming to New channel

  • @Prasadkaruvalam33
    @Prasadkaruvalam33 Месяц назад +1

    അമ്പലത്തിൽ ഒക്കെ വെറുതെ സ്വർണ്ണം സൂക്ഷിക്കുന്നത് എന്തിനാ.... അത് സർക്കാർ എടുക്കണം

    • @subhapg717
      @subhapg717 Месяц назад +4

      അമ്പലത്തിൽ സ്വർണ്ണം ഭക്തന്മാർ കൊടുക്കുന്നത് ആണ്. അല്ലാതെ സര്ക്കാര് കൊടുക്കുന്നത് അല്ല.

    • @user-ee4zv7xr5n
      @user-ee4zv7xr5n Месяц назад

      Puliyadi mone nammal okke kodukunna panam devaswam board sarkar anedo chilavakunath kunne ninte palliyil kitunath ninte ummante vatta pootil ano

    • @user-gd4td5bx8q
      @user-gd4td5bx8q Месяц назад +1

      Government (Devasvom board) rules Hindu temples, Masjids should also come under the Government rule.

  • @sajeeshkumar2624
    @sajeeshkumar2624 29 дней назад +1

    🍁🍁🍁മാപ്പിളമാർ വഖഫിലൂടെ തട്ടിഎടുത്ത തിരുച്ചെന്ദൂർ ഗ്രാമം ഉടനെ ഹിന്ദുക്കൾക്ക് കൊടുക്കുക.🇮🇳 പള്ളികളിലെ 5 നിസ്കാരവും മൈക്ക് ശബ്ദമലിനീകരണവും ഖുർആനിലില്ല. ഉടനെ നിർത്തുക. ♥️കമ്മി സഖാക്കളെ ഇനി പറ്റിക്കണ്ട. പച്ച സലാം ☘️☘️☘️

  • @user-qo1jc6xj1t
    @user-qo1jc6xj1t 27 дней назад

    കോൺഗ്രസ്‌ ഇതിന് ഏതു കളി തെരഞ്ഞെടുക്കും

  • @user-kl7yp1pu5z
    @user-kl7yp1pu5z Месяц назад

    Yuvaraj super

  • @achuooszone8471
    @achuooszone8471 Месяц назад +3

    അഭിലാഷ് മലദർ ഗോൾഡ് വിഴുങ്ങിയവൻ പണ്ട് സന്ദീപ്പ് എടുത്തിട്ട് alKkiyathu ആണ്

  • @princemm752
    @princemm752 29 дней назад

    ഇത്ര വിദ്യാഭ്യാസം ഉള്ള കേരളത്തിൽ ഉള്ളവർ ഹിന്ദു മുസ്ലിം എന്ന് എല്ലാം വേർത്തിരിച്ച് പറയുന്നത് കേൾക്കുമ്പോ സങ്കടം തോന്നുന്നു

  • @chandranpa3785
    @chandranpa3785 24 дня назад

    One India one rule. Why muslims wants different rules.

  • @maheshtk4599
    @maheshtk4599 Месяц назад +2

    ബംഗ്ലാദേശ് തീർന്നു. അടുത്തത് ഇന്ത്യ'
    ആദ്യം കാരണോർമാർക്ക് രണ്ടു രാഷ്ട്രം നിങ്ങൾ തന്നു. ഇനി നിങ്ങളുടെ ഇന്ത്യ കൂടി ഞമ്മക്കു തന്നാ പെരുത്ത് സന്തോഷായി

    • @hakeem2haqz52
      @hakeem2haqz52 Месяц назад

      Ninte varthanam kettal thonnum india ninte mathram kudumba swathanenn india Ella indiakkaranaya Ella madhastharudem koodi anu India

    • @hakeem2haqz52
      @hakeem2haqz52 Месяц назад

      India Modi eneem barichal former bangladhesh pm haseenayudekkal mosham avastha varum ippo thanne chuttumulla ellarum supportilla batikunnone janangale sevikan um arinnoode mattu rajyangale koode nirthanum arinnoda bloodyyy .....

  • @vinaf29701
    @vinaf29701 17 дней назад

    കുറച്ചു പേർ എവിടെക്കിലും കയറി നിസ്കരിച്ചാൽ അവിടെ ഉള്ള ഭൂമി വാഖ്ഫിനു അവരുടെ താണെന്നു അവകാശം ഉന്നയിക്കാം. ഈ അവകാശം കോണ്ഗ്രസ് ഭരിക്കുന്ന സമയത്തു കിട്ടിയതാണ്. എറണാകുളത്ത് 600 കുടുംബംങ്ങൾ ഈ പ്രശ്നം ഉണ്ട്.
    അത് പോലെ പല സ്ഥങ്ങളിലും ഈ പ്രശ്നം ഉണ്ട്. ആരെക്കിലും എവിടെക്കിലും ഇങ്ങനെ നിസ്കരിക്കാൻ സാഹചര്യം കൊടുക്കുന്നുടെങ്കിൽ ഓർത്തോ ഇത് പോലെ പണി കിട്ടും. തമിഴ് നാട്ടിലും ഇവർ പറയുന്ന പ്രശ്നം ഉണ്ട് 👍

  • @rajeshvk1097
    @rajeshvk1097 24 дня назад

    😂 "നിച്ച് മുല്ലനം...."😂 അരുൺ കുമാർ😃....അയാൾ, കുറേനേരമായി ചൂണ്ടുവിരൽ ഉയർത്തിക്കാണിക്കാൻ തുടങ്ങിയിട്ട്.🤭.

  • @rajeevkumarp6082
    @rajeevkumarp6082 Месяц назад

    അടുത്തത് തുടങ്ങി

  • @sreekumar1013
    @sreekumar1013 Месяц назад

    abhilash koya irunnu verukunnu..

  • @user-oq7rk2lf7h
    @user-oq7rk2lf7h Месяц назад

    വഖഫ് ബോർഡ് n oru bhoomi claim ചെയ്യണമെങ്കിൽ aa ഭൂമിയുടെ ഉടമ നൽകുന്നതാണ് അല്ലാത് മറ്റുള്ളവരുടെ ഭൂമി ക്ലെയിം ചെയ്യാനൊന്നും കഴിയില്ല.എന്തൊരു നുണയാണ് പടച്ചു വിടുന്നത്

  • @anooppraju7733
    @anooppraju7733 Месяц назад +3

    മുഹമ്മദ് ഷാ എത്ര മാന്യമായിട്ടാണ് പറഞ്ഞത് - " അവർ ട്രിബൂനലിൽ പോണം " എന്ന് പറഞ്ഞത്...?.
    ട്രിബൂനലിൽ പോകാൻ പറ്റാത്ത സാധാരണക്കാർ എന്ത് ചെയ്യും ഷാ...? 🙄 ഇതാണോ നിന്റെ ഒക്കെ നീതി....?

    • @user-gd4td5bx8q
      @user-gd4td5bx8q Месяц назад +1

      ഞാനൊ നിങ്ങളൊ മറ്റ് മതവിഭാഗങ്ങളോ ഒരു ഭൂമി അവരുടെ താണെന്ന് സ്ഥാപിക്കുകയാണെങ്കിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ അത് പ്രൂവ് ചെയ്യാൻ എല്ലാ രേഖകളും ഹാജരാക്കി തെളിവുകളും ഹാജരാക്കണം. മറിച്ച് അവരുടെ സ്ഥാനത്ത് വക്കഫ് ബോഡാണ് എങ്കിൽ അവർ തെളിവുകൾ ഹാജരാക്കണ്ടതില്ല. ആ ഭൂമി വക്ക ഫിൻ്റെതാണ് എന്നതിൽ ഉറച്ച് നിന്നാൽ മതി. മറിച്ച് ആ ഭൂമി നിലവിൽ കൈവശം വെച്ചിരിക്കുന്നവൻ അത് അവൻ്റേതാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി കോടതിയിൽ പോയി കേസ് ജയിച്ചോണം... നല്ല നിയമം അല്ലെ

  • @muhammadanas3339
    @muhammadanas3339 Месяц назад +7

    യുവരാജ് ഫ്രം ശാഖ വിവരം ലെവലേശം ഇല്ല 😂😂😂

    • @youtubeuser09
      @youtubeuser09 Месяц назад +10

      വിവരക്കേട് നിനക്കാണ് കോയാ
      വഖഫ് ബോർഡിന് ഏതു ഭൂമിയും വഖഫ്
      സ്വത്താക്കാം എന്ന വ്യവസ്ഥയോ അവ
      സ്ഥയോ ശരിയാണോ? നാളെ താജ്മഹ
      ളും അതിരിക്കുന്ന ഭൂമിയും തങ്ങളുടേതാ
      ണന്ന് വഖഫ് ബോർഡ് അവകാശപ്പെട്ടാ
      ലോ?

    • @sahyankerala971
      @sahyankerala971 Месяц назад

      മദ്രസ്സയിൽ നിന്നുള്ള മണ്ടത്തരം മാത്രമുള്ള മദ്രസ്സ പൊട്ടന്മാർക്ക് ഇത് മനസ്സിലാക്കാൻ പറ്റില്ല. ഇത് പോലുള്ള പൊട്ടന്മാർ ആണ് ബംഗ്ലാദേശിൽ ബ്രാ വിപ്ലവം നടത്തിയത്.

    • @mustafakemal718
      @mustafakemal718 Месяц назад

      ചെറായി ബീച്ചിൽ 400 acre വഖഫ് ന്റേതാണെന്നു അവകാശപ്പെട്ടു അവിടെ താമസിക്കുന്ന 20 കുടുംബങ്ങളെ ഒഴിവാക്കാൻ കോയമാർ കോടതിയിൽ പോയിട്ടുണ്ട്.ഇവന്മാർ ഈ കരിനിയമം ഉപയോഗിച്ച് പിടിച്ചെടുത്ത എല്ലാ മുതലുകളും സർക്കാർ കണ്ടു കെട്ടണം.

  • @razakrazu8870
    @razakrazu8870 Месяц назад

    യുവരാജ് മണ്ടത്തരം പറയല്ല ടോ :::

  • @saleemss8764
    @saleemss8764 Месяц назад +2

    പത്മനാബി ക്ഷേത്രത്തിൽ ഉള്ള കോടാനി കോടി മുതൽ,, എടുത്ത് രാജ്യത്തെ ഹിന്ദുവിന്ന് കൊടുക്കൂ എന്നിട്ട് പോരെ മുസ്ലിം ബോർഡിന്റെ കീഴിലുള്ള സ്വത്തു വിഹിതം വെക്കാൻ,, അമ്പലം നിർമിച്ചു ഹിന്ദുവിനെ പറ്റിക്കാൻ പറ്റിയില്ല 😂പുതിയ അടവ് മായി ഇറങ്ങിയിരിക്കുന്നു

    • @youtubeuser09
      @youtubeuser09 Месяц назад +4

      ആരും സ്വത്തു വീതിച്ചെടുക്കാൻ പോകുന്നി
      ല്ല.ഈ നാട്ടിൽ ഏതു ഭൂമിയും വഖഫ് സ്വത്താ
      ണന്നു. പറഞ്ഞു കൈവശപ്പെടുത്താം എന്ന
      നടപടിയാണ് ബില്ല് വഴി മാറ്റുന്നത്. അത്തരം
      ക്ലെയിംമുകൾ ജില്ലാ കളക്റ്റർ പരിശോധിച്ച്
      തീർപ്പാക്കുമെന്നാണ് ബില്ലു പറയുന്നത് ഇ
      പ്പോൾ സുന്നി വിഭാഗക്കാരാണ് വഖഫ് ബോ
      ർഡ് കൈയ്യടക്കിയിരിക്കുന്നത്. ഇസ്ലാമിലെ
      ഇതര വിഭാഗക്കാർക്കും വഖഫ് ബോർഡ്
      അംഗങ്ങളാകാം എന്നു വ്യവസ്ത ചെയ്യുന്നു.

    • @l_Jayk_l
      @l_Jayk_l Месяц назад

      പോടാ പോടാ നീയൊന്നും ഹിന്ദുവിന് വേണ്ടി വാദിക്കണ്ട.

  • @kalandershah8176
    @kalandershah8176 Месяц назад +1

    ഡൽഹി ജുമാ മസ്ജിദ് പള്ളിയിൽ ഖത്തീബായി ഇനി മോഡിയും അമിട്ടും വരുമോ?

  • @sreejith3826
    @sreejith3826 Месяц назад

    Ha ha carpet ne adiyil thalliyathokke purathu varattey debate nadakkatey 😂😂

  • @tpsankaran6750
    @tpsankaran6750 Месяц назад

    വഖഫ് ബോർഡിന്റെ അധികാരത്തെ കുറിച്ച് എന്തൊക്കെ നുണകളാണ് whatsapp യൂണിവേഴ്സിറ്റി പടച്ചു വിടുന്നത് 😔😔😔 വഖഫ് ബോർഡിന് ഏതൊരു ഭൂമിയും ക്ലെയിം ചെയ്യാമത്രേ. അവർ ക്ലെയിം ചെയ്താൽ അത് അവരുടെ കോടതിയിൽ മാത്രമേ പരിഹരിക്കാൻ സാധിക്കൂവത്രെ. ഇങ്ങനെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ മൊത്തം 😔😔

    • @darkroomentertainment5882
      @darkroomentertainment5882 Месяц назад

      അതങ്ങനെ അല്ല എന്ന് മുസ്ലിം ലീഗിന്റെ പുള്ളിയും പറയുന്നില്ലല്ലോ? നിങ്ങൾ ഏത് മദ്രസ വാട്സ്ആപ്പ് ഗ്രൂപ്പിൽന്നാണ്?

  • @younusck9861
    @younusck9861 Месяц назад

    Mandan yuvraj😂

  • @kalandershah8176
    @kalandershah8176 Месяц назад

    സംഘി is always സംഘി 😂

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Месяц назад +1

    യുവരാജ് ഗോകുൽ പോലുള്ളവർ മലയാളി ആയിട്ടും ഇങ്ങനെ സംസാരിക്കുന്നത് വളരെ മോശം തന്നെ

    • @bhairava9496
      @bhairava9496 Месяц назад +4

      എന്ത് മോശം അയ്യാൾ പറഞ്ഞതിനെ ഖണ്ടിക്കാൻ വക്കിൽ എന്ത് പറഞ്ഞു... ഇപ്പൊ കൊല്ലം കടപ്പുറത്തു നടക്കുന്ന കേസ് അറിയാമോ 200 കുടുംബങ്ങളെ കുടിയിറക്കാൻ നോക്കുകയാ... നാലുതലമുറയായി താമസിക്കുന്ന സ്ഥലത്തു നിന്നും... അതും കേരളത്തിൽ ആണ്‌..

    • @youtubeuser09
      @youtubeuser09 Месяц назад

      ​@@bhairava9496
      വൈപ്പിനിലും ഇത്തരം കേസുകൾ ഉണ്ടന്ന
      റിയുന്നു.

    • @sahyankerala971
      @sahyankerala971 Месяц назад +4

      ഇങ്ങനെയൊക്കെയാണ് ബംഗ്ലാദേശിൽ ഉള്ള പാവം ഹിന്ദുക്കളും വിചാരിച്ചിരിക്കുക.

    • @jaygkpillai3014
      @jaygkpillai3014 Месяц назад +1

      Poda

  • @geteducated9123
    @geteducated9123 Месяц назад +1

    അഭിലാഷ് തങ്ങൾ 😂😂😂