ചിന്തിക്കുന്നവർക്ക് ഇദ്ദേഹം ഒരു encyclopedia ആണ്. അറുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം അരി ആഹാരം നിർത്തി. അതിനു ശേഷം അറുപതു വർഷം ആരോഗ്യവനായി സന്തോഷവാനായി, കിടക്കാൻ നാല് ചുമരുകൾ പോലുമില്ലാത്ത ഒരു കൂര മാത്രം പേരിന്... എന്നിട്ടും stress എന്ന അതിമാരക അവസ്ഥയെ ഏഴയലത്തു പോലും അടുപ്പിക്കാതെ പരാതി പറയാതെ പുഞ്ചിരിച്ചു ദിവസങ്ങൾ പുഷ്പം പോലെ ജീവിച്ചു കാണിക്കുന്ന ഈ വലിയ മനുഷ്യൻ ഇന്ന് അറുപത്തിരണ്ടിൽ നിൽക്കുന്ന എനിക്ക് ഒരു amazing inspiration തന്നെ. ഉപ്പിനെ കുറിച്ചും നീരിനെ കുറിച്ചും അതുമൂലമുള്ള രക്തഓട്ട ബുദ്ധിമുട്ടുകളെ പറ്റിയും അങ്ങനെ ഒത്തിരി വിഷയങ്ങൾ അദ്ദേഹം പറഞ്ഞത് ശാസ്ത്രം തന്നെ. അദ്ദേഹം എത്ര ആരോഗ്യവാൻ ആണ് എന്നതിന് ഒരുപാട് തെളിവുകൾ... തെളിഞ്ഞ കണ്ണുകൾ, ശബ്ദം, ചർമം ഒക്കെ ആ തെളിവുകൾ... വീണ്ടും പറയുന്നു... ചിന്തിക്കുന്നവർക്ക് അദ്ദേഹം ഒരു encyclopedia തന്നെ🌹
102 വയസ്സ് കഴിഞ്ഞെ അപ്പൂപ്പൻ എത്ര മനോഹരമായി സംസാരിക്കു ന്നു. ഇനിയും സുഖത്തോടെ ജീവിക്കട്ടെ . പുള്ളിക്കാരന്റെ നിലപാടാണ് ശരി. ഇന്നത്തെ ഭക്ഷണ പദാർത്തങ്ങളിൽ 99 % വും വിഷമാണ്. ഈ കാലത്ത് ഒരാളെങ്കിലും രോഗമില്ലാതെ ജീവിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഒരു മലയാളം ടീച്ചർ സംസാരിക്കുമോ മലയാളം ഇത്രയും അടിപൊളി ആയി ??വാക്കുകളിൽ ഒക്കെ ഗംഭീരമായി ഈ പ്രായത്തിലും നല്ലൊരു ശൈലി അദ്ദേഹം കീപ് ചെയ്യുന്നുണ്ട് മൊത്തത്തിൽ പറഞ്ഞാൽ ഒന്നൊന്നര മനുഷ്യൻ
@@മുഹമ്മദ്ഇൽയാസ് നല്ല മലയാളം ചീത്ത മലയാളം എന്നൊന്നില്ല, എല്ലാ ഭാഷാ വകഭേദങ്ങൾക്കും അതിൻ്റേതായ സൗന്ദര്യം ഉണ്ട്, ചരിത്രം ഉണ്ട്. ഓരോ നാടിൻ്റെയും പാരമ്പര്യം ഉണ്ട്. അത് വടക്കൻ മലയാളമോ മധ്യമലയാളമോ തെക്കൻ മലയാളമോ ആയിക്കോട്ടെ. എല്ലാം നല്ലത് തന്നെ
സത്യം.... ഇപ്പൊ എല്ലാര്ക്കും തിരക്കല്ലേ.... വലിയ വലിയ കെട്ടിടങ്ങൾ കെട്ടാനും.. പ്രകൃതിയെ നശിപ്പിച് ജീവിക്കാനും അല്ലെ ആവേശം.... അതോണ്ട് പ്രകൃതി തിരിച്ചും പ്രദീകരിക്കും തന്നെ നശിപ്പിക്കുന്നതുകൊണ്ട്.. Maximum എല്ലാരും പ്രക്രതിയെ നോവിക്കാതെ പ്രകൃതിത്തമായി ജീവിക്കുകയാണേൽ എത്രെയോ നല്ലതാണു ഇന്നത്തെ കാലത്ത് മനുഷ്യർക്ക് 🙌🏻❤️
@@rinimani4685 മുറിയില്ലാത്തതു കൊണ്ടാണ് 102 വയസ്സിലും വെയിലൊക്കെ കൊണ്ട് ആരോഗ്യവനായി ഇരിക്കുന്നെ. മുറിയും ഫാനും ac യുമൊക്കെ ആയാൽ ഒരു മാസം തികക്കില്ല 😅😅
അൽഭുത പുരുഷൻമാർ ! ഇത്തരം "സീനിയർ മോസ്റ്റ് പൗരന്മാരെ" ഇനിയും കാണാനാഗ്രഹം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ഒററപ്പെട്ട തുരുത്തുകൾ വ്യക്തിക്കുംസമൂഹത്തിനും കുളിർമയേറുന്നു.
നല്ല മനുഷ്യൻ, കഴിയുന്ന എല്ലാവരും സഹായിക്കണം. പിന്നെ ഒരു കാര്യം വയസ് 19+12+60=91. കല്യാണം കഴിഞ്ഞത് 19 വയസിൽ 12 വർഷം ഒരുമിച് ജീവിച്ചു.60 വർഷമായി പിരിഞ്ഞു ജീവിക്കുന്നു. 91 വയസ്സിലും നല്ല ചുറുചുറുക്ക്
60 വർഷം ഒരു ടെൻഷൻ ഇല്ലാതെ ജീവിതം അന്നന്നു കിട്ടുന്ന ത് കൊണ്ട് ജീവിക്കുന്നു ജീവിതത്തിൽ സന്തോഷം ഉണ്ടങ്കിൽ പച്ചവെള്ളം കുടിച്ചാലും വിശപ്പ് അറിയില്ല.... 😍😍😍😍
പച്ചയായ മനുഷ്യൻ നിഷകളങ്കമായ ചിരി പ്രയാസങ്ങളിലും പരിഭവമൊന്നുമില്ലാതെ... തെളിഞ്ഞ മനസിന്റെ ഉടമയായതുകൊണ്ടാണ് ഇത്രയും വയസുവരെ ജീവിച്ചത്. ഈ അപ്പൂപ്പനെ പരിചയപ്പെടുത്തിയതിന് നന്ദി🌹 അങ്ങേരെ ദൈവം അനുഗ്രഹിക്കട്ടെ🤲🏾🙏🏾
വളരെ ശരിയാണ്, ഈ പാവപ്പെട്ട വ്യക്തിക്ക് പുതിയ വീടും നല്ല ഭക്ഷണവും നൽകി പുനരധിവസിപ്പിക്കാൻ കൊട്ടാരക്കരയിലുള്ള ഗണേശൻ സാറിനെ അറിയിക്കുക, ദൈവം അനുഗ്രഹിക്കട്ടെ
നല്ലൊരു അച്ഛൻ ❤️😘😘😘 ഇങ്ങനെയൊരു അച്ഛനെ ലോകത്തിന്റെ മുമ്പിൽ കൊണ്ട് വന്ന ബ്രോ ബിഗ് സല്യൂട്ട് 🙏🏻 ദയവായി ഈ പാവം അച്ഛന് പറ്റുന്നവർ ഒരു കുഞ്ഞു വീട് ഉണ്ടാക്കി കൊടുക്കാമോ.. അച്ഛന് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ 🙏🏻പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
അപ്പൂപ്പൻ മനുഷ്യവ൪ഗ്ഗത്തിന് മാതൃക. കോടികൾ വെട്ടിപ്പിടിക്കാ൯ നടക്കുന്ന മനുഷ്യന് ഇങ്ങനെയു൦ ജീവീക്കാ൦ എന്നു കാട്ടിത്തന്നു. അപ്പൂപ്പൻ സർവ്വശക്തനായി ആയിര൦ വർഷം കൂടി ജീവിക്കട്ടേ 🙏💪💋
ഇന്നത്തെ മനുഷ്യർ പൈസയും സുഖവും തേടി അലയുമ്പോൾ, ഉള്ളതിൽ സന്തോഷം കണ്ടത്തി ജീവിക്കുന്ന ഒരു മനുഷ്യൻ,ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല,ഇനിയു ആരോഗ്യത്തോടെ sandhoshathode, jeevikkatte
പാവം മാമന്റെ വീട് ആരെങ്കിലും ഒന്ന് ആ വീടൊന്ന് താമസ യോഗ്യമാക്കി കൊടുക്കണേ എന്ന് അപേക്ഷിക്കുന്നു 102 വയസ്സിലും ആരോഗ്യ വാനായിരിക്കുന്ന ആ മാമനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ🙏
102 വയസായിട്ടും മുഖത്തെഐശ്വര്യം കണ്ടില്ലേ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടായിട്ടും ആ അച്ഛന്റെ ചിരികണ്ടില്ലേ അതാണ് അച്ഛന്റെ ആയുസിന്റെ ബലം ഭഗവാൻ എന്നും തുണയായി ഉണ്ടാകട്ടെ 🙏🙏🙏
Geetha Kumari Haa അവരും ഒരു പക്ഷേ താങ്കളെ പോലെ ഇവിടെ comment ഇട്ടിട്ട് ഉണ്ടാകും. കഷ്ടം! താങ്കളുടെ നല്ല മനസ്സിന് നന്ദി എന്തായാലും കേരളത്തിൽ തന്നെയല്ലേ നമ്മുടെ സംസ്ഥാനം തന്നെ. പഞ്ചായത്തും വാർഡ് മെമ്പറും ഒന്നുമില്ല എങ്കിലും ഇനി താങ്കൾ ഉണ്ടല്ലോ. ഇത്രയും പ്രായമുള്ള ഈ പാവത്തിനെ ഇങ്ങനെ വഴിയിൽ കളയാതെ താങ്കൾ അഭയം കൊടുക്കുമല്ലോ ഇനി അല്ലേ?
Pavam അപ്പൂപ്പന് ഫാനും വേണ്ട ഗ്യാസ് വേണ്ട ലൈറ്റ് വേണ്ട മാളിക വേണ്ട ഒരു കട്ടിലും 10 അടി മണ്ണും. ജോലി ചെയ്തു ഹാപ്പി ആയിട്ടു ജീവിക്കുന്നു. നമ്മളോ....... 🥰🥰🥰🥰🙏🙏🙏പാവത്തിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ
എല്ലാം ഉണ്ടായിട്ടും ,ഇനിയും എനിക്കും എന്റെ കുടുംബത്തിനും ,ആയുസ്സും ,സമ്പത്തും തരണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ,,അത്യാഗ്രഹികൾ ഈ മനുഷ്യന്റെ അനുഭവങ്ങൾ ഒന്ന് ഓർക്കട്ടെ
ഈ അപ്പൂപ്പനെ ഒരു മുറി ഒരു bathroom അത്രയും മതി.പറ്റുന്നവർ ചെയ്തു കൊടുക്കുക.എന്നിക്ക് സ്വന്തം ആയി ഒരു വീട് ഇല്ല. അന്നന്ന് പണി എടുത്തു ജീവിക്കുന്ന ആൾ ആണ്.എൻ്റെ കയ്യിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ സഹായിക്കും
ഇത് കറക്റ്റ് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാണ് അവിടെ പോകുന്ന അരെങ്കിലും അദ്ദേഹത്തിന് നനയാതെ കിടക്കാൻ പറ്റുന്ന രീതിയിൽ ഒരു റൂമ് എങ്കിലും ചെയ്തുകൊടുക്കാൻ പറ്റുന്ന രീതിയിൽ എന്തെങ്കിലും ഒരു സഹായം ചെയ്യുമോ
അരിയിൽ ആഴ്സനിക്ക് എന്ന വിഷം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് വയറു നിറച്ച് ചോറ് കഴിച്ചതിനുശേഷം ക്ഷീണം അനുഭവപ്പെടുന്നത്. അരി ആഹാരം പൂർണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ആരോഗ്യവും ആയുസ്സും കൂടും.
ഇദ്ദേഹത്തിന് അറിയില്ല ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ് ഇദ്ദേഹത്തിന്റെ ജന്മസിദ്ധമായ humoursense ആണ് എന്നുള്ളത്. തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പോലും എത്ര positive ആയി സരസ്സമായിട്ടാണ് അദ്ദേഹം കാണുന്നത്.
19 വയസിൽ വിവാഹം .12വർഷത്തെ ദാമ്പത്യജീവിതം .ഭാര്യ പിരിഞ്ഞിട്ടു ഇപ്പോൾ 60വർഷം എന്ന് പറയുന്നു .അപ്പോൾ വയസ്സ് കറക്ട് 91😌.പാവം മനുഷ്യൻ ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏
ഇതാണ് യഥാർത്ഥ മനുഷ്യൻ ഒരു വിധ ദുരാഗ്രഹവുമില്ലാതെ സന്തോഷത്തോടെ ഉള്ളതു കൊണ്ട് ജീവിക്കുന്ന യോഗി . ഈ അച്ചന് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാൻ പ്രാർദ്ധിക്കുന്നു. 'മന്ത്രി ഗണേശ് കുമാർ സാറിൻ്റെ സഹായം ഉണ്ടാകുമാറാകണെ
എൻ്റെ grandfather okke 67 age il മരിച്ചു പോയി. മരിക്കുന്നതിന് മുമ്പ് ഒരു ബാഗം തളർന്ന്, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, കിഡ്നി, ലിവർ, അങ്ങനെ എനിക്ക് അറിയാത്ത പല മരുന്നുകൾ ഒക്കെ കഴിച്ചു അവസാനം ഹോസ്പിറ്റലിൽ കിടന്ന് മരിച്ചു പോയി. അന്ന് ഞാൻ കൊറേ വിഷമിച്ചു, ഒരു 5 വർഷത്തോളം എനിക്ക് വല്ലാത്തൊരു പ്രയാസം ആയിരുന്നു. പക്ഷേ ഇപ്പൊൾ ചിന്തിക്കുമ്പോൾ എനിക്ക് തോന്നും മരിച്ചത് നന്നായി എന്ന്. ഇത്രേം അസുഖങ്ങൾ വെച്ചിട്ട് മുന്നോടുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞത് ആയിരുന്നേനെ. ഈ അപ്പൂപ്പനെ ഒക്കെ കാണുമ്പോൾ എനിക് എന്താ പറയണ്ടെത് എന്ന് അറിയില്ല. ഒരു അത്ഭുതം തന്നെ! Health is true wealth 😭♥️
Orupadu kadhtappettu..but ethiyirikkunnathu nalla sthalathaani...nest n hygienic place... town l okke kidakkumbozhathe oru avastha entha..😢..he is enjoying his life i think..n God has given him health ❤
ഈ പാവം അഭിമാനജന്മത്തിന് ഒരു സെന്റ് സ്ഥലത്ത് ഒരു പാമ്പു കേറാത്ത കുഞ്ഞു വീട് നൽകുവാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. സന്തോഷവാനായ അദ്ദേഹം കോടീശ്വരന്മാരേക്കാൾ സന്തുഷ്ടൻ, സമ്പന്നൻ!!!
A person who understood what life is!!!! Wonderful personality to talk to...things that great researchers and doctors had studied and learnt he just said it himself... This is what everyone on social media says hv avlow carb high protein diet🥰.Age might not be 102..becuz he said he got married at 19 yrs lived with his family for 12 yrs... So he was 31 yrs old when he got separated... And now its been 60 yrs since he is staying alone like this... So 31 + 60 = 91 yrs old...
It was nice to listen to Shri. Kunjuraman , 102 years old , who stays alone in a shed having no proper roof , one who separated from his wife and children 60 years back and living a secluded life by doing some odd job to earn a living. He is healthy at this age , he is health conscious , one who has not eaten rice for the last 60 years , and not consuming salt, sugar , chilli etc to keep himself fit . He knows well the art of " Kalari payattu" and does massaging , as people from far visit his place to get relieved from muscle pain and other related ailments. Kunjiraman looks happy and contended, God should give him good health for a long living. It is a pity that he does not have a proper place to live in as he has no one to act as a helping hand in these difficult times . Considering his age , people should come forward and help this man in order to come out of the situation, where he is precariously placed.
ചിന്തിക്കുന്നവർക്ക് ഇദ്ദേഹം ഒരു encyclopedia ആണ്. അറുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം അരി ആഹാരം നിർത്തി. അതിനു ശേഷം അറുപതു വർഷം ആരോഗ്യവനായി സന്തോഷവാനായി, കിടക്കാൻ നാല് ചുമരുകൾ പോലുമില്ലാത്ത ഒരു കൂര മാത്രം പേരിന്... എന്നിട്ടും stress എന്ന അതിമാരക അവസ്ഥയെ ഏഴയലത്തു പോലും അടുപ്പിക്കാതെ പരാതി പറയാതെ പുഞ്ചിരിച്ചു ദിവസങ്ങൾ പുഷ്പം പോലെ ജീവിച്ചു കാണിക്കുന്ന ഈ വലിയ മനുഷ്യൻ ഇന്ന് അറുപത്തിരണ്ടിൽ നിൽക്കുന്ന എനിക്ക് ഒരു amazing inspiration തന്നെ. ഉപ്പിനെ കുറിച്ചും നീരിനെ കുറിച്ചും അതുമൂലമുള്ള രക്തഓട്ട ബുദ്ധിമുട്ടുകളെ പറ്റിയും അങ്ങനെ ഒത്തിരി വിഷയങ്ങൾ അദ്ദേഹം പറഞ്ഞത് ശാസ്ത്രം തന്നെ. അദ്ദേഹം എത്ര ആരോഗ്യവാൻ ആണ് എന്നതിന് ഒരുപാട് തെളിവുകൾ... തെളിഞ്ഞ കണ്ണുകൾ, ശബ്ദം, ചർമം ഒക്കെ ആ തെളിവുകൾ... വീണ്ടും പറയുന്നു... ചിന്തിക്കുന്നവർക്ക് അദ്ദേഹം ഒരു encyclopedia തന്നെ🌹
102 വയസ്സ് കഴിഞ്ഞെ അപ്പൂപ്പൻ എത്ര മനോഹരമായി സംസാരിക്കു ന്നു. ഇനിയും സുഖത്തോടെ ജീവിക്കട്ടെ . പുള്ളിക്കാരന്റെ നിലപാടാണ് ശരി. ഇന്നത്തെ ഭക്ഷണ പദാർത്തങ്ങളിൽ 99 % വും വിഷമാണ്. ഈ കാലത്ത് ഒരാളെങ്കിലും രോഗമില്ലാതെ ജീവിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഒരു മലയാളം ടീച്ചർ സംസാരിക്കുമോ മലയാളം ഇത്രയും അടിപൊളി ആയി ??വാക്കുകളിൽ ഒക്കെ ഗംഭീരമായി ഈ പ്രായത്തിലും നല്ലൊരു ശൈലി അദ്ദേഹം കീപ് ചെയ്യുന്നുണ്ട് മൊത്തത്തിൽ പറഞ്ഞാൽ ഒന്നൊന്നര മനുഷ്യൻ
കൊല്ലം ഭാഷ
ഇതാണോ നല്ല മലയാളം, അല്ലിയോ, പറ്റത്തില്ല എന്നൊക്കെ 😂!
@@മുഹമ്മദ്ഇൽയാസ് നല്ല മലയാളം ചീത്ത മലയാളം എന്നൊന്നില്ല, എല്ലാ ഭാഷാ വകഭേദങ്ങൾക്കും അതിൻ്റേതായ സൗന്ദര്യം ഉണ്ട്, ചരിത്രം ഉണ്ട്. ഓരോ നാടിൻ്റെയും പാരമ്പര്യം ഉണ്ട്. അത് വടക്കൻ മലയാളമോ മധ്യമലയാളമോ തെക്കൻ മലയാളമോ ആയിക്കോട്ടെ. എല്ലാം നല്ലത് തന്നെ
❤❤❤❤
👍🏻🙏🏻👌🏻
ദൈവമേ ഈ ലോകത്തിൽ ഇങ്ങനെ ഉള്ള അപ്പൂപ്പനെ കാണാൻ പറ്റിയതിൽ സന്തോഷം... ദീർഘായുസ് കൊടുക്കട്ടെ ദൈവം...
ഇത്രയെല്ലാം സങ്കടം ഉണ്ടായിട്ടും ആ അച്ഛന്റെ ചിരി 🙏🙏🙏🙏
Athe
നിഷ്കളങ്കനായ മനസ്സ്
@@Razal6467kilavan paratte kelavan
Muthukkan😂😂
@@UdayaKrishnan-up6nkTai kilavanaaya nee Tanna adu parayanam
Kudumba samskarrAm
Vrithiketta parentsina makan
Adaa nee ingana aayi poyadu
Ninda
Janmagunam nee kaanikkum
ഡോക്ടർ, പറയോ ഇതുപോലെ..... നല്ല ഒരു മനസുള്ള മുത്തശ്ശൻ 😊😍😍😍... ഇനിയും ദീർഘ ആരോഗ്യത്തോടെ ജീവിക്കട്ടെ ❤️❤️❤️❤️❤️
😂😂😂ഡോക്ടർ കച്ചവടം പൂട്ടില്ലേ.
വോട്ട് ചെയ്തവൻ തെരുവിൽ,..... നേതാക്കന്മാർ മാളികയിൽ....
അപ്പുപ്പാ സൂപ്പർ
അഴിമതി ചെയ്തു കോടികൾ സമ്പാതിക്കുന്നു
വളരെ ശരിയാണ്
Shariyanu
ആ മനുഷ്യന്റെ സന്തോഷം കാണൂ.
ദരിദ്രാവസ്ഥയിലും സന്തോഷത്തോടെ ജീവിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക് ഒരു പാഠമാകണം. പ്രകൃതി അനുഗ്രഹിച്ച മനുഷ്യൻ 🙏
സത്യം.... ഇപ്പൊ എല്ലാര്ക്കും തിരക്കല്ലേ.... വലിയ വലിയ കെട്ടിടങ്ങൾ കെട്ടാനും.. പ്രകൃതിയെ നശിപ്പിച് ജീവിക്കാനും അല്ലെ ആവേശം.... അതോണ്ട് പ്രകൃതി തിരിച്ചും പ്രദീകരിക്കും തന്നെ നശിപ്പിക്കുന്നതുകൊണ്ട്.. Maximum എല്ലാരും പ്രക്രതിയെ നോവിക്കാതെ പ്രകൃതിത്തമായി ജീവിക്കുകയാണേൽ എത്രെയോ നല്ലതാണു ഇന്നത്തെ കാലത്ത് മനുഷ്യർക്ക് 🙌🏻❤️
നല്ല മനുഷ്യൻ. ഇനിയും വർഷങ്ങൾ ആരോഗ്യത്തോടെ ജീവി ക്കട്ടെ
Ameen
Ameen
Ath athyagrahamalle
@@abdulkareem2680 എന്നാ നി നാളെ ചാവും😊
ഇങ്ങനെ കഷ്ടപ്പെട്ട് തന്നെയോ 😐
കുടിലിലാണെങ്കിലും മുഖത്തു സന്തോഷം ഉണ്ട് അതുപോലെ സമാധാനം ഉണ്ട് സംസാരത്തിൽ ഇനിയും ദീർഘായുസ്സ് ഉണ്ടാവട്ടെ ❤
പാവം അച്ഛൻ 😔😔ജീവിതത്തിൽ ഇത്ര ദുരവസ്ഥ ഉണ്ടായിട്ടും അച്ഛന്റെ മുഖത്തു സന്തോഷം മാത്രം 😔😔😔😔
👌👍🙏
@@PKSDev q
Sathyam ❤️👍😍
Thats the reason for his longevity . Gratitude to the precious life through the expression of cheerfulness.
@@PKSDev 😮
മറവീയീല്ലാതെ സംസാരീക്കാൻ കഴീഞ 102 വർഷം നല്ല ആരോഗൃത്തോടെ ഇനീയും ദീഘകാലം ജീവീക്കട്ടെ ഈ നല്ല മനുഷൃൻ
ഈ അപ്പച്ചന് ഒരു മുറി എങ്കേലും വച്ചു കൊടുത്തു കുടെ pls
Aameen
🤲🏻
@@rinimani4685 മുറിയില്ലാത്തതു കൊണ്ടാണ് 102 വയസ്സിലും വെയിലൊക്കെ കൊണ്ട് ആരോഗ്യവനായി ഇരിക്കുന്നെ. മുറിയും ഫാനും ac യുമൊക്കെ ആയാൽ ഒരു മാസം തികക്കില്ല 😅😅
@@rinimani4685 ❤😢
ആ പഞ്ചായത്തിൽ പ്രസിഡന്റ് ഒന്നും ഇല്ലേ 🙏ഒരു അടച്ചുറപ്പുള്ളൊരു വീട് ഉണ്ടാക്കി കൊടുത്തുകൂടെ 🙏🙏🙏🙏🙏🙏🙏
അൽഭുത പുരുഷൻമാർ !
ഇത്തരം "സീനിയർ മോസ്റ്റ് പൗരന്മാരെ" ഇനിയും കാണാനാഗ്രഹം.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ഒററപ്പെട്ട തുരുത്തുകൾ വ്യക്തിക്കുംസമൂഹത്തിനും കുളിർമയേറുന്നു.
State level follow him
കറക്റ്റ് 👍
മഴ നനയാതെ കിടന്നുറങ്ങാൻ സൗകര്യം അടുത്തുള്ള സന്മനസുകൾ
ചെയ്തു കൊടുക്കണം അതാണ് പുണ്യ കർമം
അതെ
20000 kodiyude swathullavan cheeri payunnu
@@antonysebasഒടുക്കം
നല്ല മനുഷ്യൻ, കഴിയുന്ന എല്ലാവരും സഹായിക്കണം. പിന്നെ ഒരു കാര്യം വയസ് 19+12+60=91. കല്യാണം കഴിഞ്ഞത് 19 വയസിൽ 12 വർഷം ഒരുമിച് ജീവിച്ചു.60 വർഷമായി പിരിഞ്ഞു ജീവിക്കുന്നു.
91 വയസ്സിലും നല്ല ചുറുചുറുക്ക്
Yeah, He might lost his memory, his body doesn’t look like above 100 years old
60 വർഷത്തോളം എന്നല്ലേ, അതൊരു ഏകദേശ കണക്ക് അല്ലെ, അപ്പോൾ 91 ൽ കൂടുതൽ ഉണ്ടാകാം
60 വർഷം ഒരു ടെൻഷൻ ഇല്ലാതെ ജീവിതം
അന്നന്നു കിട്ടുന്ന ത് കൊണ്ട് ജീവിക്കുന്നു
ജീവിതത്തിൽ സന്തോഷം ഉണ്ടങ്കിൽ പച്ചവെള്ളം കുടിച്ചാലും വിശപ്പ്
അറിയില്ല....
😍😍😍😍
സതൃണ്
അത്യാഗ്രഹം ഇല്ല അതുകൊണ്ട് ആണ് സന്തോഷം
Well said
വളരെ സത്യം
ഇവനാണ് ദൈവപുത്രൻ . നാളയെക്കുറിച്ച് ആശങ്കയില്ല. ആരോടും വെറുപ്പില്ല പരിഭവം ഇല്ല. അതാണാ ആയുസിന്റെ രഹസ്യം.
രാജ്യത്തു എത്ര കോടീശ്വരൻ മാര ഉള്ളത് ഇദ്ദേഹത്തിന് ഒരു വീട് കെട്ടി കൊടുത്തൂടെ എത്ര നിഷ്കളങ്കമായ മനസ്സാണ്
Chettanu ethraya kooli?
ഈ. മനുഷ്യൻ സന്തോഷമായി ജീവിക്കുന്നു,അതാ നഷ്ടപ്പെടുത്തരുത്?
Lo p😊😊😅😮😢❤❤😂😂😮/😊
ഇദ്ദേഹത്തെ കണ്ടെത്തിയ നിങ്ങൾക്കു നന്മ വരുത്തട്ടെ
Ee appoppane sahayikan enrghineyane pattuka
PL reply
@@ravindranathantp9967 GCN ന്യൂസ് എന്ന ഈ ചാനലിന് മെസ്സേജ് ഇടൂ ചേട്ടാ (ഞാൻ ഈ ചാനലിന്റെ ആളല്ല)
Okay thanks
പച്ചയായ മനുഷ്യൻ നിഷകളങ്കമായ ചിരി
പ്രയാസങ്ങളിലും പരിഭവമൊന്നുമില്ലാതെ... തെളിഞ്ഞ മനസിന്റെ ഉടമയായതുകൊണ്ടാണ് ഇത്രയും വയസുവരെ ജീവിച്ചത്. ഈ അപ്പൂപ്പനെ പരിചയപ്പെടുത്തിയതിന് നന്ദി🌹 അങ്ങേരെ ദൈവം അനുഗ്രഹിക്കട്ടെ🤲🏾🙏🏾
അപ്പൂപ്പൻ മാസ്സ്.ഇനിയും ഇതുപോലെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സുഖം ആയി ജീവിക്കാൻ സാധിക്കട്ടെ 😊😊😊
🧚
👍👍👍
@@sunilbabu4822 d😍😇😅😆 😍
❤️❤️❤️❤️
Onnupodi🤮
കുടുംബത്തിന്റെ സംസാരം വന്നപ്പോ തൊണ്ടയിടറി...അപ്പൂപ്പന് പാവം..
ആ നെഞ്ചിൽ എന്തൊക്കെ നൊമ്പരങ്ങളാണ്...ഈ കാലമത്രയും...സൂക്ഷിച്ചിരിക്കുന്നത്...
ഹോ.......എന്റെ ദൈവമേ.....
വളരെ ശരിയാണ്, ഈ പാവപ്പെട്ട വ്യക്തിക്ക് പുതിയ വീടും നല്ല ഭക്ഷണവും നൽകി പുനരധിവസിപ്പിക്കാൻ കൊട്ടാരക്കരയിലുള്ള ഗണേശൻ സാറിനെ അറിയിക്കുക, ദൈവം അനുഗ്രഹിക്കട്ടെ
ഇനിയും ഒരുപാട് നാൾ. അസുഖങൾ. ഇല്ലതെ.. നല്ല. ആരോഗ്യത്തോടെ... ജീവിക്കട്ടെ 🙏🙏
🙏🙏നമസ്കാരം അപ്പൂപ്പ 👍
മുഴുവനും ഇരുന്നു കണ്ടു പോയി.. അച്ഛന്റെ സംസാരവും ജീവിത രീതിയും എല്ലാം. അനുഗ്രഹിക്കട്ടെ എന്നും ദൈവം
അപ്പൂപ്പന്റെ ആരോഗ്യം നിലനിർത്തട്ടെ
നല്ലൊരു അച്ഛൻ ❤️😘😘😘
ഇങ്ങനെയൊരു അച്ഛനെ ലോകത്തിന്റെ മുമ്പിൽ കൊണ്ട് വന്ന ബ്രോ ബിഗ് സല്യൂട്ട് 🙏🏻
ദയവായി ഈ പാവം അച്ഛന് പറ്റുന്നവർ ഒരു കുഞ്ഞു വീട് ഉണ്ടാക്കി കൊടുക്കാമോ..
അച്ഛന് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ 🙏🏻പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഗണേഷ് സാർന്റെ ശ്രെദ്ധയിൽ പെടുത്തിയാൽ വീട്, ജീവിതം സുരക്ഷിതം 🙏🙏
Sarithedey aduthu kittiya prasnamvilley....naale case aayaalo
പെണ്ണ് ആണെങ്കിൽ മാത്രം കോണേശൻ റെഡി, 😅😅
ഊംബൻ ഗണേശൻ ആണോ
😄😄😄😄😄
ഒലക്കയുടെ മൂട് തന്നെ 😄😄😄
ജീവിതം ആസ്വദിച്ചു തീർത്ത ഭാഗ്യവാൻ 🌹🌹🌹❤️❤️❤️❤️
ഈ അച്ഛനെ കണ്ടു പിടിച്ച നിങ്ങൾക്കു അഭിന്ദനങ്ങൾ, ഇനി ആ പാവത്തിന്റെ മക്കളെയും കൂടി അന്വേഷിച്ചു അവരുടെ അടുത്ത് എത്തിക്കുമോ? 🙏🏻
മക്കളൊക്കെ പ്രായമായിക്കാണും
🙏🏽🙏🏽🙏🏽🙏🏽👌👌👌👍👍❤️❤️❤️😘😘😘നല്ല അപ്പൂപ്പൻ..120 വർഷം ന്യൂ സുഖമായി ജീവിക്കാൻഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏽🌹
നീ ഏത് വീണാ മണി??????
120 ൽ ഒതുക്കാൻ നിന്നോട് ആരാണ് പറഞ്ഞത് 😮
ഈ അപ്പൂപ്പനെ സഹായിക്കാൻ ആളുകൾ എത്തി എന്നുള്ള വാർത്ത അറിയാൻ സാധിക്കട്ടെ...
കൊണ്ട് പോയാൽ ചോറ് കഴിക്കില്ല ല്ലോ പിന്നെ ഫുഡ് എന്ത് കൊടുക്കും
ആരോഗ്യമുള്ള വൃദ്ധൻ.വയസ്സിന്റെ കാര്യത്തിൽ സംശയമുണ്ട്.19 വയസ്സിൽ വിവാഹം.12 വർഷം ഒരുമിച്ച് ജീവിച്ചു.അവർ പിരിഞ്ഞിട്ട് 60 വർഷം. 19+12+60=91 😄👍
91 avan chance illa 80 maximam parayam
വളരെ നല്ല ഒരു പച്ചയായ മനുഷ്യൻ ദൈവം നല്ലതു വരുത്തട്ടെ
102 😲😳😱. എന്തൊരു clear സംസാരം. അത്ഭുതം ❤🙏🏽
എല്ലാവരും കൂടി help ചെയ്താൽ. കിടക്കാൻ ഒരിടം സാധ്യമാവും അപ്പൂപ്പന്. പാവം 🥺
ഈ അച്ഛൻ ഇനിയും ദീർഘായുസ്സായിരിക്കട്ടെ. സന്തോഷവാനും .
അപ്പൂപ്പൻ മനുഷ്യവ൪ഗ്ഗത്തിന് മാതൃക. കോടികൾ വെട്ടിപ്പിടിക്കാ൯ നടക്കുന്ന മനുഷ്യന് ഇങ്ങനെയു൦ ജീവീക്കാ൦ എന്നു കാട്ടിത്തന്നു. അപ്പൂപ്പൻ സർവ്വശക്തനായി ആയിര൦ വർഷം കൂടി ജീവിക്കട്ടേ 🙏💪💋
ഇന്നത്തെ മനുഷ്യർ പൈസയും സുഖവും തേടി അലയുമ്പോൾ, ഉള്ളതിൽ സന്തോഷം കണ്ടത്തി ജീവിക്കുന്ന ഒരു മനുഷ്യൻ,ആരോടും പരാതിയും ഇല്ല പരിഭവവും ഇല്ല,ഇനിയു ആരോഗ്യത്തോടെ sandhoshathode, jeevikkatte
അപ്പാപ്പന് ആരോഗ്യം, സന്തോഷം, സമാധാനം, ധാരാളം കിട്ടട്ടെ,
പരാതിയില്ല പരിഭവമില്ല വീടില്ല കാറില്ല നല്ല മനസമാധാനം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
_ദാരിദ്ര്യമാണെങ്കിലും മുഖത്ത് ഒരുതരി വിഷമം ഇല്ല_ 😘❤️🔥🕉️
മടിയില്‍ കനമില്ലാത്ത മടി കാലിയായ അപ്പൂപ്പന്റെ സന്തോഷം കണ്ടോ, മണിമാളികകളിലും ബംഗ്ളാവിലും ഒക്കെ 40 വയസ് കഴിഞ്ഞാല്‍ തുടങ്ങും മാനസിക സമ്മര്‍ദ്ദങ്ങളും ആരോഗ്യ പ്രശ്നങ്ങളും
Ok
Sathyam🙏
Athaanu 😅
102 lum appupan supper
പാവം മാമന്റെ വീട് ആരെങ്കിലും ഒന്ന് ആ വീടൊന്ന് താമസ യോഗ്യമാക്കി കൊടുക്കണേ എന്ന് അപേക്ഷിക്കുന്നു 102 വയസ്സിലും ആരോഗ്യ വാനായിരിക്കുന്ന ആ മാമനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ🙏
102 വയസായിട്ടും മുഖത്തെഐശ്വര്യം കണ്ടില്ലേ
ഇത്രയേറെ സങ്കടങ്ങൾ ഉണ്ടായിട്ടും ആ അച്ഛന്റെ ചിരികണ്ടില്ലേ
അതാണ് അച്ഛന്റെ ആയുസിന്റെ ബലം
ഭഗവാൻ എന്നും തുണയായി ഉണ്ടാകട്ടെ 🙏🙏🙏
പാവത്തിനെ സന്മനസുള്ളവർ സഹായിക്കണം
Kottarkarayil nalla sanmanassuvar arumille
@@jubaidanp1452 aaaaaaaaqqqaaaqaaaaaaaaqaaaa
ഇദ്ദേഹം എവിടെയാണ് താമസിക്കുന്നത് currect സ്ഥലം
Edheham evide yannu?
@@Prakash-cq6il 10 Km from Kottarakara, 6.5 Km from Kundara, 18 from Sasthamkotta,
ethinte madhyam, Maranadu, Kottarakara Taluk
അർഹതപ്പെട്ടവരെ കണ്ടെത്തി വേണ്ട പരിഗണന നല്‍കുന്ന ഒരു സംവിധാനം നമ്മട നാട്ടിൽ ഇനിയും ഉണ്ടായിട്ടില്ല ⁉️
കോടികളുടെ കാറുകളിൽ ചീറിപ്പായുന്ന വർ ഇതൊക്കെ ഒന്ന് കാണണം പ്രത്യേകിച്ച് ഇപ്പോൾ ഭരിക്കുന്ന സർക്കാർ
നിനക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടല്ല സർക്കാരിനോടുള്ള ദേഷ്യമാണ് അത് മനസിലായി
അഭിപ്രായ്മല്ലേ ആർക്കും പറയാം
@@ideaokl6031 ആണോ
@@ideaokl6031 അതെന്താ ദേഷ്യപ്പെട്ടാൽ. പ്രവർത്തികൾ അങ്ങനെ അല്ലെ.
സർക്കാരിനെ പറ്റി പറഞ്ഞാൽ reply യുടെ എണ്ണം കൂടും
കഷ്ടം ! ആ നാട്ടിൽ മനുഷ്യർ ആരും ഇല്ലേ ? പഞ്ചായത്തും, വാർഡ് മെമ്പറും ഒന്നുമില്ലേ ?
ഇത്രയും പ്രായം ഉള്ള ഈ പാവത്തിനെ ഇങ്ങനെ കളയാൻ നാണം ഇല്ലേ ?
Illanna thonnane....
അവരൊക്കെ ഇനി കമന്റ് ബോക്‌സിൽ വന്നു ജോലി ചെയ്യട്ടെ ഇവിടയാണല്ലോ തീരുമാനം തീർപ്പ് കല്പിക്കൽ ഒക്കെ
ഉണ്ട് ഇവര്ക് കിട്ടുന്ന ആനുകൂല്യം അടിച്ചുമാറ്റുന്ന അന്തം കമ്മികൾ... കണക്കിൽ അവർ കൊട്ടാരത്തിലാണ് ജീവിക്കുന്നത് എന്ന് കണക് ഉണ്ടാകും
Enthalle...
Geetha Kumari Haa അവരും ഒരു പക്ഷേ താങ്കളെ പോലെ ഇവിടെ comment ഇട്ടിട്ട് ഉണ്ടാകും. കഷ്ടം!
താങ്കളുടെ നല്ല മനസ്സിന് നന്ദി
എന്തായാലും കേരളത്തിൽ തന്നെയല്ലേ നമ്മുടെ സംസ്ഥാനം തന്നെ.
പഞ്ചായത്തും വാർഡ് മെമ്പറും ഒന്നുമില്ല എങ്കിലും ഇനി താങ്കൾ ഉണ്ടല്ലോ.
ഇത്രയും പ്രായമുള്ള ഈ പാവത്തിനെ ഇങ്ങനെ വഴിയിൽ കളയാതെ താങ്കൾ അഭയം കൊടുക്കുമല്ലോ ഇനി അല്ലേ?
പാവം അപൂപ്പൻ. ഇനിയും കുറെ കാലം നന്നായിരിക്കട്ടെ 💜💜💜
പാവം അ അപ്പൂപ്പന് സന്മനസുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കുഞ്ഞു വീട് ശെരിയാക്കി കൊടുക്കണം 🙏🙏🙏🙏
പാവം അച്ഛൻ ഇങ്ങനെയുള്ള ആളുകളെയാണ്' സഹായിക്കേണ്ടത്.🙏❤️
🙏🏻
true
@@trendcityvlog7099 9óoi8
അനാഥാലയത്തിൽ നിന്നും തിരിച്ചുവന്ന ആളിനെ ഇനിയും എവിടെ താമസിപ്പിക്കും ???
Sathyam 😔
പാവം . വെള്ളവും , ഒരു ചെറിയ വീടും ഉണ്ടെങ്കിൽ കുറച്ച് സമാധാനമായേനേ. ദൈവമേ ആ അച്ചനെ കാണുമ്പഴ് വളരെ വിഷമം തോന്നുന്നു.🙏🙏🙏.
ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ........
നല്ലവരായ ജനങ്ങൾ മുൻകൈ എടുത്ത് സഹായം ചെയ്യണം.
Endin ayalk nalla prayathil. Paniyeduth sambadikkanamayirunnu oru utharavaditham illallo..kudumbathe nokanillallo...🤔
Sahayikkunnillel ningal sahayikkenda
Ith pole comment idunnadenthina
Ellavarkkum prayamokke aavum
Ath ormichal nann
Paavam
@@juvaabid1985 🤓
No blood test.
No specs.
No car and bike ride.
No packed food.
All are Good Habits of the 102+ man
ദൈവത്തെ കണ്ടുമുട്ടി,,, ഈ അറിവാണ് ദൈവം
Pavam അപ്പൂപ്പന് ഫാനും വേണ്ട ഗ്യാസ് വേണ്ട ലൈറ്റ് വേണ്ട മാളിക വേണ്ട ഒരു കട്ടിലും 10 അടി മണ്ണും. ജോലി ചെയ്തു ഹാപ്പി ആയിട്ടു ജീവിക്കുന്നു. നമ്മളോ....... 🥰🥰🥰🥰🙏🙏🙏പാവത്തിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ
ഇത് എല്ലാം നേടണമെന്നും വെട്ടിപിടിക്കണമെന്നാഗ്രഹിച്ച് നടക്കുന്ന നാം ഇദ്ദേഹത്തിന്റെ ജീവിതം കണ്ടും പഠിക്കണം.
എന്നിട്ട് ചേട്ടൻ പഠിച്ചോ 😁
@@favouritemedia6786 ചേട്ടൻ എവിടെ പഠിക്കാൻ... ഇതൊക്കെ പറയാൻ കൊള്ളാം... 😂
@@Clickplay74 🤣🤣🤣
എല്ലാം ഉണ്ടായിട്ടും ,ഇനിയും എനിക്കും എന്റെ കുടുംബത്തിനും ,ആയുസ്സും ,സമ്പത്തും തരണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ,,അത്യാഗ്രഹികൾ ഈ മനുഷ്യന്റെ അനുഭവങ്ങൾ ഒന്ന് ഓർക്കട്ടെ
ആയുസ് ചോദിക്കുന്നത് തെറ്റാണോ 🤔
പ്രണമിക്കുന്നു ... ഒരു പൂർണ്ണമനുഷ്യായുസ്സ് ജീവിച്ചിരിക്കട്ടെ ...!
ഈ അപ്പൂപ്പനെ ഒരു മുറി ഒരു bathroom അത്രയും മതി.പറ്റുന്നവർ ചെയ്തു കൊടുക്കുക.എന്നിക്ക് സ്വന്തം ആയി ഒരു വീട് ഇല്ല. അന്നന്ന് പണി എടുത്തു ജീവിക്കുന്ന ആൾ ആണ്.എൻ്റെ കയ്യിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ സഹായിക്കും
ഇവിടെ ആരും സഹായം വാഗ്ധാനം ചെയ്യുന്നില്ല മറിച്ചു എല്ലാപേരും എന്റെ കൈയിൽ പൈസ ഇല്ലാ എന്നു പറയുന്നു.... പൈസ ഇല്ലായിരിക്കാം 🙄
പാവം അച്ഛൻ ആ മനസിൽ എന്ത് സങ്കടം കാണും ദൈവമേ മരണം വരെ ആ അച്ഛനെ കാത്തുകൊള്ളേണമേ
ആ നാട്ടിൽ അപ്പൂപ്പനെ സഹായിക്കാൻ ഒരാൾ പോലും ഇല്ലേ? 😌😌
Now KN Balagopalan MLA, Kodikkunnil Suresh, MP,
തൊഴുത്തുപോകുന്നു 🙏🙏🙏🙏🙏👌👌👌👌👌👍
അപ്പൂപ്പൻ അടിപൊളി. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കട്ടെ,
നമൂക്കുള്ളത് പോലെ മന്ത്രിമാരും MLA മാരും ഉള്ള ഒരു സാധു മനുഷ്യനാ ണല്ലോ റബ്ബേ നീ തുണ 😔
സന്യാസി,നിർദ്ധനൻ 102 വയസ്സിലും സന്തോഷത്തോടെ ജീവിക്കുന്നു.
അദ്ദേഹം കൂടുതൽ ഒന്നും പറഞ്ഞില്ല എങ്കിലും സമൂഹത്തിന് പഠിക്കാൻ ഏറെയുണ്ട്.
ഇതാണ് ആയുർവേദത്തിന്റെ ശക്തി, ❤
ഇത് കറക്റ്റ് എവിടെയാണ് സ്ഥലം ഏത് ജില്ലയിലാണ് അവിടെ പോകുന്ന അരെങ്കിലും അദ്ദേഹത്തിന് നനയാതെ കിടക്കാൻ പറ്റുന്ന രീതിയിൽ ഒരു റൂമ് എങ്കിലും ചെയ്തുകൊടുക്കാൻ പറ്റുന്ന രീതിയിൽ എന്തെങ്കിലും ഒരു സഹായം ചെയ്യുമോ
Kollam district
Kollathu evideya . correct place parayamo.and address undo
എല്ലാം അറിയാൻ വീഡിയോ മുഴുവനായി കാണൂ
അപ്പൂപ്പൻ ഇപ്പോൾ 92 വയസ്സ് ഇനിയും ഒരുപാട് കാലം ആരോഗ്യവാനായി ജീവിച്ചിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഒരു വീട് വച്ചു കൊടുക്കണം സർക്കാർ സഹായിക്കണം 🙏🙏
Mentally very strong, determined appupan...hatsoff appuppa
പത്തിരിയും ചോറും സേമല്ലേ കാർ ബോഹ്രൈട്രേറ്റ് എന്റെ അച്ഛാച്ചന് 95 വയസായി എല്ലാം കഴിക്കും മിതമായി നന്നായി അധ്യാനിക്കും ഇപ്പഴും
അരിയിൽ ആഴ്സനിക്ക് എന്ന വിഷം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് വയറു നിറച്ച് ചോറ് കഴിച്ചതിനുശേഷം ക്ഷീണം അനുഭവപ്പെടുന്നത്. അരി ആഹാരം പൂർണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ആരോഗ്യവും ആയുസ്സും കൂടും.
ആ ഒരു ചിരി ... ദൈവം കാത്തുകൊള്ളട്ടെ 🙏
ഇദ്ദേഹത്തിന് അറിയില്ല ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ് ഇദ്ദേഹത്തിന്റെ ജന്മസിദ്ധമായ humoursense ആണ് എന്നുള്ളത്. തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പോലും എത്ര positive ആയി സരസ്സമായിട്ടാണ് അദ്ദേഹം കാണുന്നത്.
സത്യമുള്ള മനുഷ്യൻ
മനുഷ്യമനസ്സിൽ അത്യാഗ്രഹം ഇല്ലങ്കിൽ സന്തോഷവും സമാധാനവും താനേ വന്നുചേരും. അതാണീ അപ്പുപ്പൻ
നല്ല മനുഷ്യൻ 🙏പാവം 🙏
ഈ അച്ഛനെ സഹായിക്കാൻ നമ്മൾ വിചാരിച്ചാൽ നടക്കില്ലേ
ടെൻഷൻ ഇല്ലാത്ത ജീവിതവും, ആഹാരം മിതത്വം പരിപാലിച്ചതും, ആണു ഈ അപ്പുപ്പന്റെ രഹസ്യം. ഇനിയും ഈ നിഷ്കളങ്കൻ ഒരുപാട് കാലം ജീവിക്കെട്ടെ
19 വയസിൽ വിവാഹം .12വർഷത്തെ ദാമ്പത്യജീവിതം .ഭാര്യ പിരിഞ്ഞിട്ടു ഇപ്പോൾ 60വർഷം എന്ന് പറയുന്നു .അപ്പോൾ വയസ്സ് കറക്ട് 91😌.പാവം മനുഷ്യൻ ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏
Choru kazhikkathaytt 60 varsham ennum parayunnundallo....
60 വർഷം ചോറ് തിന്നാതെ എന്ത് കഴിച്ചാണ് ജീവിച്ചത്. വിശ്വസിക്കാൻ അല്ല്പം ബുദ്ധി മുട്ടുണ്ട്
ഇതാണ് യഥാർത്ഥ മനുഷ്യൻ ഒരു വിധ ദുരാഗ്രഹവുമില്ലാതെ സന്തോഷത്തോടെ ഉള്ളതു കൊണ്ട് ജീവിക്കുന്ന യോഗി . ഈ അച്ചന് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാൻ പ്രാർദ്ധിക്കുന്നു. 'മന്ത്രി ഗണേശ് കുമാർ സാറിൻ്റെ സഹായം ഉണ്ടാകുമാറാകണെ
അഞ്ചു വെള്ള വിഷങ്ങൾ :- വെള്ള പഞ്ചസാര, വെള്ള ഉപ്പ്, മൈദ, മൃഗ പാൽ, വെള്ള അരി....
Food full chemical annnu super appuppa
Food kayikkathey jeevikkam
ഒന്നുമില്ലാത്തപ്പോ പിച്ചയെടുക്കും, കഴിഞ്ഞു കൂടണ്ടേ ' ആ വാചകം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി
തിരുമാനായി വന്ന ചേട്ടൻ്റെ ശബ്‌ദം അനിൽ നെടുമങ്ങാടിൻ്റെ അതെ ശബ്‌ദം പോലിരിക്കുന്നു... കളരി ആശാൻ കൊള്ളാം... പുള്ളിടെ സംസാരം ഇഷ്ട്ടപെട്ടുപോകും ആരും
മലബാർ ഏരിയയിൽ ആണങ്കിൽ.. നാട്ടുകാർ തന്നെ വീട്.. ഉണ്ടാക്കി കൊടുത്തേനെ 🔥
Venda athhanu..sahayikan life mission undallo
🤩🥰🥰 Santhoshavanaya orachan..Onnumillengilum Orupadu santhoshamulla chiri
He has his smile and health intact...God bless him with abundance of both.
If care given he would have continued till 150 ,skin complaint ,back bone and little edmatic
Pressure sugar l ( ഭാര്യ, മക്കൾ)
@@sankarviswan6299c
നമ്പർ വൺ കേരളം ഇതൊന്നും കാണുന്നില്ലേ പാവത്തിന് ഒരു വീട് .........
എൻ്റെ grandfather okke 67 age il മരിച്ചു പോയി. മരിക്കുന്നതിന് മുമ്പ് ഒരു ബാഗം തളർന്ന്, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, കിഡ്നി, ലിവർ, അങ്ങനെ എനിക്ക് അറിയാത്ത പല മരുന്നുകൾ ഒക്കെ കഴിച്ചു അവസാനം ഹോസ്പിറ്റലിൽ കിടന്ന് മരിച്ചു പോയി. അന്ന് ഞാൻ കൊറേ വിഷമിച്ചു, ഒരു 5 വർഷത്തോളം എനിക്ക് വല്ലാത്തൊരു പ്രയാസം ആയിരുന്നു. പക്ഷേ ഇപ്പൊൾ ചിന്തിക്കുമ്പോൾ എനിക്ക് തോന്നും മരിച്ചത് നന്നായി എന്ന്. ഇത്രേം അസുഖങ്ങൾ വെച്ചിട്ട് മുന്നോടുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞത് ആയിരുന്നേനെ. ഈ അപ്പൂപ്പനെ ഒക്കെ കാണുമ്പോൾ എനിക് എന്താ പറയണ്ടെത് എന്ന് അറിയില്ല. ഒരു അത്ഭുതം തന്നെ! Health is true wealth 😭♥️
Orupadu kadhtappettu..but ethiyirikkunnathu nalla sthalathaani...nest n hygienic place... town l okke kidakkumbozhathe oru avastha entha..😢..he is enjoying his life i think..n God has given him health ❤
ഭരണത്തിൽ വളരെ സന്തോഷം തോനുന്നു ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഭരണാധികാരികൾ. ഇനിയും കേരളം നന്നാവും
ഈ പാവം അഭിമാനജന്മത്തിന് ഒരു സെന്റ് സ്ഥലത്ത് ഒരു പാമ്പു കേറാത്ത കുഞ്ഞു വീട് നൽകുവാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. സന്തോഷവാനായ അദ്ദേഹം കോടീശ്വരന്മാരേക്കാൾ സന്തുഷ്ടൻ, സമ്പന്നൻ!!!
A person who understood what life is!!!! Wonderful personality to talk to...things that great researchers and doctors had studied and learnt he just said it himself... This is what everyone on social media says hv avlow carb high protein diet🥰.Age might not be 102..becuz he said he got married at 19 yrs lived with his family for 12 yrs... So he was 31 yrs old when he got separated... And now its been 60 yrs since he is staying alone like this... So 31 + 60 = 91 yrs old...
കളരി ഗുരുവിന് നമസ്കാരം 🙏🏿❤️❤️
It was nice to listen to Shri. Kunjuraman , 102 years old , who stays alone
in a shed having no proper roof , one who separated from his wife and
children 60 years back and living a secluded life by doing some odd job
to earn a living. He is healthy at this age , he is health conscious , one who
has not eaten rice for the last 60 years , and not consuming salt, sugar ,
chilli etc to keep himself fit . He knows well the art of " Kalari payattu"
and does massaging , as people from far visit his place to get relieved
from muscle pain and other related ailments. Kunjiraman looks happy
and contended, God should give him good health for a long living. It is
a pity that he does not have a proper place to live in as he has no one
to act as a helping hand in these difficult times . Considering his age ,
people should come forward and help this man in order to come out
of the situation, where he is precariously placed.
@@seomermaid Kottarakara, Maranadu village as he says in the beginning of the video at 1:00
😮
Yes, he should have a proper place, a room or a house to live.
$
Dont speek manglish
ഇ അപ്പുപ്പൻ ന്റെ വീട് ശെരിക്കും 😢പ്ലാസ്റ്റിക് ഇട്ടു മറച്ചു കൊടുക്കാമായിരുന്നു അവിടെ ഉള്ളവർക്ക് 😢പാവം അപ്പുപ്പൻ 😊മഴ വരുമ്പോ കഷ്ട്ട പെടുന്നു 😢
Iee Aashan sherikum oru Jenious aanu Pala adavukalum olinchu kidakunu original kalari Aashan 🙏💪👍