ചന്ദ്രനെക്കാളും പ്രഭയാണ് ചന്ദ്രമതി അമ്മയുടെ മുഖത്തിനും ആ മനസ്സിനും❤❤❤🌹🌹🌹 അമ്മയുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ നമിച്ച് പോകുന്നു🙏 അമ്മക്കും ആ കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പടച്ചവനോട് പ്രാർഥിക്കുന്നു....🤲❤
താമസിച്ചിരുന്ന വാടക വീട്ടിൽ വാടക കൂട്ടി ചോദിച്ചാൽ കിട്ടുമോ എന്ന് ഭയന്ന് എന്തെങ്കിലും കാരണം ഉണ്ടാക്കി ഒഴിവാക്കുന്ന ഉടമകളെ മാത്രമേ ഇതുവരെ ഞങ്ങൾ കണ്ടിട്ടുള്ളു എത്രയോ വർഷം ആയി വാടകയ്ക്കു കഴിയുന്ന എനിക്കും എന്റെ മക്കൾക്കും ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ആ അച്ഛമ്മയും അമ്മയും മോളും ദീർഘായുസ്സോടെ ഒരുപാട് കാലം സന്തോഷം ആയി ജീവിക്കട്ടെ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 🙏
ഇന്നു പ്രായമായവരെ മിക്കവരും അവരുടെ തെല്ലാം സ്വന്തമാക്കി കഷ്ടപ്പെടുത്തുന്നതാണു നാം അറിയുന്നതും കാണുന്നതുമെല്ലാം . ആ അമ്മയാണു നിങ്ങളുടെ ദൈവം. നിങ്ങൾ അങ്ങനെ തന്നെ അവരെ സംരക്ഷിക്കട്ടെ. ചവിട്ടിയ പടി മറക്കാതിരിക്കട്ടെ. എല്ലാം ഇതുപോലെ വന്നുചേരും. അമ്മയുടെ സന്മനസ്സിനു മുന്നിൽ നമിക്കട്ടെ. വല്യ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോവട്ടെയെന്ന പ്രാർത്ഥന മാത്രം.
ഇതു കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി 🥰🥰🥰മോളെ ഈ അമ്മുമ്മയെ വേദനിപ്പിക്കാതെ ഇത്ര കാലം നോക്കിയ പോലെ ഇനിയും നോക്കണം 😍ഈ കാലത്തു സ്വത്തിനു വേണ്ടി വെട്ടു കയും കൊല്ലു കയും ചെയ്യുന്ന ആള് കൾ ഒക്കെ ഇതൊക്കെ കാണുന്നത് നല്ലത് ആണ്
യഥാർത്ഥത്തിൽ ഈ മുത്തശ്ശിയെ പോലുള്ളവരെയാണ് അവാർഡ് കൊടുത്ത് ആദരികേണ്ടത്, പണത്തിനും, സ്വത്തിനും, വസ്തുവിനും വേണ്ടി സഹോദരങ്ങൾ തമ്മിൽ കൊലപാതകം പോലും നടക്കുന്ന ഈ കാലഘട്ടത്തിൽ മുത്തശ്ശിക്ക് അഭിനന്ദങ്ങൾ
@@തൂവൽ-ജ5ണ തൂണിലും തുരുമ്പിലുമുള്ള ദൈവം എന്നു പറഞ്ഞാൽ എല്ലായിടത്തും അകവും പുറവും നിറഞ്ഞു നിൽക്കുന്ന ദൈവം ഈ അമ്മയിലുണ്ട്. നിങ്ങളിലുമുണ്ട്. പക്ഷേ അതിന്റെ Power നിങ്ങളിൽ എത്രമാത്രമുണ്ടാകും എന്നത് നിങ്ങളുടെ മനസ്സിന്റെ നന്മ പോലിരിക്കും.. നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. ആ ശക്തി എന്താണെന്ന് കുറച്ചെങ്കിലും അറിയാനുള്ള അവസരമുണ്ടാകട്ടെ. ഏതെങ്കിലും ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കണമെന്നോ വഴി പാട് കഴിക്കണമെന്നോ ശുപാർശയില്ല. അല്ലാതെ തന്നെ " ഈശ്വരനെ അറിയുക. ഈശ്വരനിൽ നിലകൊള്ളുക. ഈശ്വരാനുഗ്രഹം നേടുക. - ഏതു മതസ്ഥനായായിരുന്നാലും .
ഈ അമ്മയെ പോലുള്ളവർ ആണ് യഥാർത്ഥ കോടീശ്വരന്മാർ... പെൺകുട്ടി ഭാഗ്യം ചെയ്ത കുട്ടി ആണ്.ഇങ്ങനെ സ്നേഹിക്കുന്ന അമ്മൂമ്മയെ കിട്ടിയല്ലോ.പണം കുറച്ചു കുറഞ്ഞാലും സാരമില്ല,ഓരോ നിമിഷവും സന്തോഷമായി ജീവിക്കാൻ കഴിയണം......😊😊😊
പണംകൊണ്ട് സന്തോഷം കിട്ടണമെന്നില്ല, പണംകൂടിയാൽ മനസമാധാനംപോകും അതുവഴി സന്തോഷവും. നല്ലതു ചെയ്താൽ സമാധാനം കിട്ടും, ആയുസ്സും കൂടും. മറ്റുള്ളവർക്കുകൂടി അർഹതപ്പെട്ടതു എല്ലാം വെട്ടിപ്പിടിക്കാൻ, മറ്റുള്ളവരെ പറ്റിക്കാൻ നോക്കിയാൽ "അവസാനം" മനസ്സാക്ഷികുത്തുണ്ടാവും "മനുഷ്യനാണെങ്കിൽ"!
രക്തബന്ധത്തേക്കാൾ വലിയ ബന്ധങ്ങൾ ഉണ്ടെന്നു മനസിലാക്കുന്ന നിമിഷങ്ങൾ... അമ്മയുടെ ആ വലിയ മനസിന് നൂറുനൂറു അഭിനന്ദനങ്ങൾ... 🥰🥰 പരസ്പരം താങ്ങായും തണലായും ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
👍👍 വീട് വാടകക്ക് തന്നിട്ട് 24 മണിക്കൂറും ആ പരിസരത്ത് നിന്നും മാറാത്ത ഓണർ, പൂച്ച വളർത്തിയതിനും, തൊട്ടതിനും പിടിച്ചതിനും കുറ്റം കാണാൻ അതിരാവിലെ വിട്ടു മുറ്റത്തു വന്നു ബഹളം വയ്ക്കും, വാടക കൊടുക്കുമ്പോൾ മാത്രം ഒരു കുഴപ്പവും ഇല്ല , ഈ അമ്മ ഈശ്വര നു തുല്യം ആണ്
അമ്മക്ക് ഇനിയും ദീർഘായുസ്സിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വസ്തു ധാരാളം ഉള്ളവർ പോലും ഒരു തരി മണൽ കൊടുക്കാൻ പിശുക്ക് കാണിക്കുന്ന ഈ ലോകത്ത് ഈ അമ്മയെപ്പോലുള്ളവർ വലിയ മാതൃക തന്നെയാണ് Big Salute
ഓർമ്മിക്കാൻ ഒരു നന്മ - ആരും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല ! ഓട്ടത്തിനിടയിൽ എല്ലാവരും മറന്നുപോകുന്ന ഒന്ന് - മനുഷ്യത്വം - നന്മ വരട്ടെ ! ഈശ്വരൻ രക്ഷിക്കട്ടെ ! വളരെ അപൂർവ്വങ്ങളിൽ അപൂർവ്വം🙏🙏🙏
നല്ലൊരു വാർത്ത കേട്ട അനുഭൂതി.... ഈ അമ്മയ്ക്കും മോൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... പഠിച്ചു നല്ല ജോലി നേടി മിടുക്കിയായി വളരണം... മുത്തശ്ശി യെ നേരിട്ട് കാണാൻ കൊതി പോലെ... 🥰🥰🥰
ആ അമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ഇതു എല്ലാവർക്കും ഒരു മാതൃക തന്നെ ആണ്.. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന എത്രയോ പേര് ഉണ്ട് വാടക കൊടുക്കാൻ കഴിയാതെ എത്രയോ പേരെ ഇറക്കി വിടുന്നു... ഈ അമ്മക് ഒരു ബിഗ് സല്യൂട്ട്
അൽഹംദുലില്ലാഹ് ഇതാണ് അമ്മ ഇതായിരിക്കണം അമ്മ. മരികുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന് മനസ്സിലാക്കിയ അമ്മ. മനസ്സമാധാനം ആണ് വലുത് എന്ന് മനസ്സിലാക്കിയ അമ്മ. മറ്റുള്ളവർക്ക് മാതൃക ജീവിതം ആക്കിയ അമ്മ. Big salute 🌹🌹🌹🌹🌹
അമ്മയുടെ പേര് ചന്ദ്രമതി ! ചന്ദ്രനെപ്പോലെ സുന്ദരമായത് എന്ന അർത്ഥം ആണെന്നാണ് എൻറെ വിശ്വാസം എങ്കിൽ ആ പേരും ആ പേര് വഹിക്കുന്ന ആ അമ്മയും അമ്മയുടെ ഈ പുണ്യ പ്രവർത്തിയും എത്ര മനോഹരം !! ഒരിക്കൽ കൂടി സ്നേഹ ബഹുമാനത്തോടെ വിളിച്ചോട്ടെ !!! ചന്ദ്രമതി അമ്മേ 🙏🙏🙏
ദാനത്തിൽ പോലും ബിസിനസ്സ് സാദ്ധ്യതകളും മറ്റുപല നിഗൂഡലക്ഷ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഇക്കാലത്ത് പേരിനും പ്രശസ്തിയ്ക്കും വേണ്ടിയല്ലാത്ത തികച്ചും ധാർമ്മികവും സമയോചിതവും വിവേകപൂർണ്ണവുമായ ഇത്തരമൊരു ദാനം വളരെ വിരളം. ശുഭകരമായ കർമ്മം. മൂന്നുപേർക്കും നന്മകൾ നേരുന്നു.
കോടികണക്ക് രൂപ കൈയിൽ വച്ചിട്ട് ഒന്നും ചെയ്യാത്തവർക്ക് ഈ അമ്മചെയ്‌ത നല്ല പ്രവർത്തി സമൂഹത്തിൽ മറ്റുള്ളവർ കണ്ടു പഠിക്കട്ടെ... ഈ അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു ❤❤❤❤👍👍👍
അമ്മക്കറിയാം ന്നമ്മൾ ആരും മരിച്ചു പോവുമ്പോൾ ഒന്നും കൊണ്ടുപോവില്ല എന്ന്. ഒരു പിടി മണ്ണിന് വേണ്ടി രക്തബന്ധങ്ങൾ കൊല വരെ നടത്തുന്ന ഇ കാലത്ത് അമ്മ ഒരു മഹാത്ഭുതം.
ഇങ്ങനെയുള്ള മനസുള്ള അമ്മയെ ആണ് ഈ സമൂഹത്തിന് ആവിശ്യം.... അല്ലാതെ കിട്ടയത് എല്ലാം എന്റെ മാത്രം ആണെന്ന് പറഞ്ഞു നടക്കുന്ന പഴജന്മങ്ങൾക്ക് അമ്മേ എന്നും ഒരു ROLEMODEL ആണ്
സന്തോഷം തരുന്ന വാർത്ത, സ്വത്ത് ഈ അമ്മയാണ് എന്ന് വിചാരിച്ചു മരണം വരെ സന്തോഷത്തോടെ നോക്കണം സ്വത്ത് കിട്ടിയത് കൊണ്ട് സ്വഭാവത്തിൽ മാറ്റം ഉണ്ടാവരുത് ഇത് വരെ ആ അമ്മയെ നോക്കിയതിനാണ് ആ പാവം ഇത് ചെയ്തത്
But ആ വാടകക്കാർ നാളെ അമ്മേ വൃദ്ധ സദനത്തിൽ ആക്കിയെന്ന് വാർത്ത കേക്കരുത് നല്ല കാര്യം സ്വന്തം അമ്മയെ പോലെയല്ല അമ്മയായിട്ടു നോക്കണം പൊന്നുപോലെ രണ്ടു കൂട്ടർക്കും കൊടിപുണ്യം കിട്ടും 🙏🙏🙏🙏🙏🙏🙏👍👍🌹🌹♥️♥️👌👌💪💪💪💪💪അമ്മ 🙏
ഈ അമ്മയെ മരണം വരെ സ്വന്തം അമ്മയെപ്പോലെ നോക്കണേ അതിനെ ആർക്കും ഇട്ട് കൊടുക്കരുതേ ഇപ്പോഴുള്ള സന്തോഷം എന്നും നിലനിർത്തണേ അമ്മേ അമ്മയെ ആ കൊച്ചുമോളും ജോലിയെടുത്ത് നന്നായി നോക്കും ഈ അമ്മയും വലിയ മനസ്സിന് നന്ദി പറഞ്ഞാൽ മതിയാവുകയില്ല🙏🙏🙏👌🌹🌹♥️♥️
കോടികൾ ആസ്തിയുള്ളവരും ലക്ഷങ്ങൾ മാസം വരുമാനമുള്ള ഒരു എട്ടും പത്തും വീടുകൾ വാങ്ങി വാടകയ്ക്ക് കൊടുത്തവരും എല്ലാം ഇതൊന്നു കണ്ടു മനസ്സിലാക്കട്ടെ ആരും കൊണ്ടുവന്നില്ല ഒന്നും നൂറു പുണ്യം അമ്മയ്ക്ക് നൂറു വയസ്സുവരെ കൊടുക്കട്ടെ
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് എന്ന് തെളിയിച്ചു ഈ അമ്മ. ആ അമ്മയുടെ മനസിന് 🙏🙏.സ്വത്തിനുവേണ്ടി വേണ്ടി തല്ലുകൂടുന്നവർക്ക് ഒരു മാതൃകയാണ് ഈ അമ്മ. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്വത്വം തലയിൽ വെക്കുമ്പോൾ
ചന്ദ്രമതി അമ്മ
കേരളത്തിന്റെ അഭിമാനമാണ്
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അമ്മൂമ്മക്കും പൊന്നുവിനും അമ്മയ്ക്കും ജീവിതത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ദിയും ഉണ്ടാവട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു
എല്ലാവർക്കും ഇതൊരു പാഠമാണ് നന്മ നിറഞ്ഞ മനസ്സ് ,
തീർച്ചയായും
PR p pl1
0p0Y by Dr ko
ചന്ദ്രനെക്കാളും പ്രഭയാണ് ചന്ദ്രമതി അമ്മയുടെ മുഖത്തിനും ആ മനസ്സിനും❤❤❤🌹🌹🌹
അമ്മയുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ നമിച്ച് പോകുന്നു🙏 അമ്മക്കും ആ കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ
അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പടച്ചവനോട് പ്രാർഥിക്കുന്നു....🤲❤
🤲🤲🤲🤲🤲
താമസിച്ചിരുന്ന വാടക വീട്ടിൽ വാടക കൂട്ടി ചോദിച്ചാൽ കിട്ടുമോ എന്ന് ഭയന്ന് എന്തെങ്കിലും കാരണം ഉണ്ടാക്കി ഒഴിവാക്കുന്ന ഉടമകളെ മാത്രമേ ഇതുവരെ ഞങ്ങൾ കണ്ടിട്ടുള്ളു എത്രയോ വർഷം ആയി വാടകയ്ക്കു കഴിയുന്ന എനിക്കും എന്റെ മക്കൾക്കും ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ആ അച്ഛമ്മയും അമ്മയും മോളും ദീർഘായുസ്സോടെ ഒരുപാട് കാലം സന്തോഷം ആയി ജീവിക്കട്ടെ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 🙏
അമ്മ ആയുരാരോഗ്യത്തോടെ ഒരുപാടു നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
امين
ഇന്നു പ്രായമായവരെ മിക്കവരും അവരുടെ തെല്ലാം സ്വന്തമാക്കി കഷ്ടപ്പെടുത്തുന്നതാണു നാം അറിയുന്നതും കാണുന്നതുമെല്ലാം . ആ അമ്മയാണു നിങ്ങളുടെ ദൈവം. നിങ്ങൾ അങ്ങനെ തന്നെ അവരെ സംരക്ഷിക്കട്ടെ. ചവിട്ടിയ പടി മറക്കാതിരിക്കട്ടെ. എല്ലാം ഇതുപോലെ വന്നുചേരും. അമ്മയുടെ സന്മനസ്സിനു മുന്നിൽ നമിക്കട്ടെ. വല്യ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോവട്ടെയെന്ന പ്രാർത്ഥന മാത്രം.
👍👍👍👍👍👍🤲🤲🤲🤲
Sathyam namukum kiti inghane ulla dhyvathe
സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റാത്ത ഗതികേഡിലാണ് . അപ്പോഴാണ് ഇങ്ങനെയൊരു വാർത്ത.🙏🙏🙏🙏അമ്മുമ്മ ഒരു ദൈവം തന്നെ.👌👍.
Athe
Hu hu hu❤@@anjunidhi4655
👍👍
അമ്മ യ്ക്ക് ഒരാപത്തും വരല്ലേ... 🙏🙏🙏അമ്മയുടെ പാദങ്ങളിൽ ഞാൻ നമസ്കരിയ്ക്കുന്നു... 🙏
Anganeyum chila nanma dhyvangal
Ee ammakk vendi prarthikamm
Ee Ammaye enik orhiri ishtayi ammomaye nannayi nokkanam
@@singwithhemaCA be CA be my new me 8& ki CE by be my me by be my CE
0:34 0:34 0:34 0:34 ji
😊😊Lo@@ajivarghese4768
ഇതു കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി 🥰🥰🥰മോളെ ഈ അമ്മുമ്മയെ വേദനിപ്പിക്കാതെ ഇത്ര കാലം നോക്കിയ പോലെ ഇനിയും നോക്കണം 😍ഈ കാലത്തു സ്വത്തിനു വേണ്ടി വെട്ടു കയും കൊല്ലു കയും ചെയ്യുന്ന ആള് കൾ ഒക്കെ ഇതൊക്കെ കാണുന്നത് നല്ലത് ആണ്
Thank God
ഈ അമ്മ ഇപ്പോഴേ സ്വർഗത്തിൽ ഇടം പിടിച്ചു കഴിഞ്ഞു സ്വാഭാഗ്യവതിയായി അമ്മ ജീവിക്കട്ടെ 🙏🙏🙏🙏🙏❤🌹
സത്യം ....ഈ അമ്മ സാക്ഷാൽ ദൈവം തന്നെ ... 🙏🙏🙏 ദൈവമേ നന്ദി🙏🙏🙏
Ammoomma ye oru nottam kondu polum vedhanippikkalle......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Athea😒
ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, സന്മനസുള്ളവർക്ക് സമാദാനം
ആമീൻ
ഈ അമ്മയെ ദൈവം അഹിക്കട്ടെ
ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മയ്ക്ക് നന്മ വരും
ഏത് ദൈവമാണോ തന്റെ തള്ളാഹു ആണോ 🤣🤣🤣
Eeammayeorikkalumoyivaakkarudeponnepolenokkanam
ഈ അടുത്ത കാലത്ത് കേട്ടതും കണ്ടതും ആയ മനസ്സിനും ശരീരത്തിനും സന്തോഷവും അതിനേക്കാളുപരി സമാധാനവും നൽകുന്ന വാർത്ത.. ❤️❤️❤️🙏🙏
Bless you amma
Athe
100 % സത്യം
👍🙏
11
അമ്മേ അമ്മയുടെ മനസ് എത്ര വലുതാണ്. ദൈവം രക്ഷിക്കട്ടെ അമ്മയെ. സരസ്വതി ചേച്ചി, ആ അമ്മയെ പോന്നു പോലെ നോക്കണേ.
നല്ല മനസ്സിൻ്റെ ഉടമയായ ഈഅമ്മക്ക് സർവ്വശക്തനായ നാഥൻദീർഘായുസ് നൽകട്ടെ.
പൊന്നുമോളെ ഈ അമ്മയെ നന്നായി നോക്കണെ മോൾ പഠിച്ച് ഒരു ജോലി നേടണം രണ്ട് അമ്മമാരേയും നല്ലത് പോലെ സംരക്ഷിക്കണെ
Mkkal Kandi pDikkanam
Correct
Sathyam....Aa Ammaye Nallathuppole Nokkanam
Ponuu mol ee ammummaye nokkanam
⁰⁰0l@@bettysusansusan1
ആ അമ്മയുടെ മരണം വരെ അവരെ നോക്കിക്കോണെ . കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🏼
അൽഹംദുലില്ലാഹ്... ആ അമ്മയെ.. അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ❤️❤️❤️
ഇല്ലാത്ത സ്വർഗം, ഭൂമിയിൽ ശാന്തിയും മനസമാധാനവും ഉണ്ടെങ്കിൽ അതാണ് സ്വർഗം.
@FòxER thannodoka anthado parauka vannichillangilum ninnikathirikuka
Aa ammakk oruvitha bithi muttim illathirikkatte 😘😘😘
ആമീ൯ ആമീ ൯.....
Aameen
അമ്മയുടെ ഈ നല്ല മനസ്സിന് ദൈവം എന്നും കൂടെ ഉണ്ടാവും 🙏🏿🙏🏿🙏🏿🙏🏿
ഇതാണ് humanity,മനുഷ്യത്വം.ഉദരത്തിൽ ജന്മം നൽകിയ മക്കളും അമ്മയും തമ്മിൽ ഇല്ലാത്ത ബന്ധം.aa അമ്മൂമ്മ ക്കു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ,big salute
എന്റെ പൊന്ന് അമ്മേ... കടലിന്റെ ആഴവും.. മനസിന്റെ ആഴവും അമ്മ അളന്നു കഴിഞ്ഞു... എല്ലാം സഫലം.... ❤️❤️❤️🙏🙏🙏
കല്യാണം കണ്ട് അമ്മുവിൻ്റെകുട്ടിയേയും കാണാൻ ഭാഗ്യം ഉണ്ടാകും അത്രയും കോടി പുണ്യമാണ് ആ അമ്മ ചെയ്തത്
Ammayude Alla Karyangal um Nokkiyal Mathi
Good is love🙏🙏
Ammayk Orrayiram🙏🙏🙏🙏🤜🙏🙏🙏🙏🙏🙏
യഥാർത്ഥത്തിൽ ഈ മുത്തശ്ശിയെ പോലുള്ളവരെയാണ് അവാർഡ് കൊടുത്ത് ആദരികേണ്ടത്, പണത്തിനും, സ്വത്തിനും, വസ്തുവിനും വേണ്ടി സഹോദരങ്ങൾ തമ്മിൽ കൊലപാതകം പോലും നടക്കുന്ന ഈ കാലഘട്ടത്തിൽ മുത്തശ്ശിക്ക് അഭിനന്ദങ്ങൾ
ഞാനൊരു ഹിന്ദുവാണ് ഞാൻ ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ട് പക്ഷേ ഒരു ദൈവത്തെ ആദ്യമായിട്ട് ഈ അമ്മയിലൂടെ കാണുന്നു അമ്മയ്ക്ക് ദീർഘായുസ്സ് നൽകട്ടെ 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹
Thoonilum thurumbilum kallilum onnumalla daivam..ithupoleyulla ammamaarude manassilaanu.
@@തൂവൽ-ജ5ണ തൂണിലും തുരുമ്പിലുമുള്ള ദൈവം എന്നു പറഞ്ഞാൽ എല്ലായിടത്തും അകവും പുറവും നിറഞ്ഞു നിൽക്കുന്ന ദൈവം ഈ അമ്മയിലുണ്ട്. നിങ്ങളിലുമുണ്ട്. പക്ഷേ അതിന്റെ Power നിങ്ങളിൽ എത്രമാത്രമുണ്ടാകും എന്നത് നിങ്ങളുടെ മനസ്സിന്റെ നന്മ പോലിരിക്കും.. നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. ആ ശക്തി എന്താണെന്ന് കുറച്ചെങ്കിലും അറിയാനുള്ള അവസരമുണ്ടാകട്ടെ.
ഏതെങ്കിലും ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കണമെന്നോ വഴി പാട് കഴിക്കണമെന്നോ ശുപാർശയില്ല.
അല്ലാതെ തന്നെ " ഈശ്വരനെ അറിയുക. ഈശ്വരനിൽ നിലകൊള്ളുക. ഈശ്വരാനുഗ്രഹം നേടുക. - ഏതു മതസ്ഥനായായിരുന്നാലും .
🙏
🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മുമ്മേ... ഒരുകോടി പുണ്യം കിട്ടും..... ഒരായിരം ഉമ്മാ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
അഭിമാനം, സന്തോഷം ആ അമ്മയും മകളും ഒരുപാട് നന്മകൾ ഉള്ളവർ ആണ് അതുകൊണ്ടാണ് ആ അമ്മയുടെ കൂടെ എത്ത പെട്ടത് 👍👍👏👏👏👏🤝🤝❤❤❤❤
നല്ലൊരു വാർത്ത ഞങ്ങളിലെത്തിച്ച ചാനലിനും അമ്മൂമ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ
👏👏👏
അനാഥത്വം ഒരു വല്ലാത്ത അവസ്ഥ ആണ്. ആ അമ്മ അതിനെ അതിജീവിച്ചു. എന്നും ഈ സ്നേഹം ഉണ്ടാകട്ടെ..
മാഷാ അള്ളാ അമ്മേ അമ്മ മരിക്കുന്നവരെ ബുദ്ധിമുട്ടാതെ ജീവിക്കാൻ ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കുന്നതാണ് നല്ലൊരു കാര്യമാണ് അമ്മ ചെയ്തത്
ഞാനും രണ്ട് പ്പെണ്മക്കളെയുംകൊണ്ട് നടക്കുവാ വാടകയ്ക്ക് യാതൊരു സപ്പോർട് ഉം ഇല്ലാതെ ! അമ്മയ്ക്ക് നൂറു നൂറു ജന്മങ്ങൾ ആരോഗ്യവതിയായി ഇരിക്കട്ടെ 🙏🙏
Ningalude jilla etha
Praying
ദൈവമേ ഈ അമ്മയ്ക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ, ആരുമില്ലാത്ത ഈ അമ്മയെ നോക്കി നിങ്ങൾ 3 പേരും സന്തോഷത്തോടെ കഴിയട്ടെ ❤❤
അമ്മ യേയും ആ കുടുംബത്തേയും ദൈവം കാക്കട്ടെ ഈ അമ്മ നമ്മുടെ നാടിൻ്റെ അഭിമാനമാണ്. ❤❤❤
എന്റെ അമ്മേ അമ്മ ശെരിക്കും ദൈവമാണ്. ആ അമ്മയുടെ മരണം വരെ പൊന്നുപോലെ നോക്കണേ. ഇത്രയും തങ്ക മനസുള്ള അമ്മക്ക് എന്റെ ഒരായിരം ഉമ്മ 🥰🥰🥰🥰🥰
ഈ അമ്മയെ പോലുള്ളവർ ആണ് യഥാർത്ഥ കോടീശ്വരന്മാർ...
പെൺകുട്ടി ഭാഗ്യം ചെയ്ത കുട്ടി ആണ്.ഇങ്ങനെ സ്നേഹിക്കുന്ന അമ്മൂമ്മയെ കിട്ടിയല്ലോ.പണം കുറച്ചു കുറഞ്ഞാലും സാരമില്ല,ഓരോ നിമിഷവും സന്തോഷമായി ജീവിക്കാൻ കഴിയണം......😊😊😊
Good
പണംകൊണ്ട് സന്തോഷം കിട്ടണമെന്നില്ല, പണംകൂടിയാൽ മനസമാധാനംപോകും അതുവഴി സന്തോഷവും. നല്ലതു ചെയ്താൽ സമാധാനം കിട്ടും, ആയുസ്സും കൂടും. മറ്റുള്ളവർക്കുകൂടി അർഹതപ്പെട്ടതു എല്ലാം വെട്ടിപ്പിടിക്കാൻ, മറ്റുള്ളവരെ പറ്റിക്കാൻ നോക്കിയാൽ "അവസാനം" മനസ്സാക്ഷികുത്തുണ്ടാവും "മനുഷ്യനാണെങ്കിൽ"!
God bless you
അമ്മയുടെ മനസ്സ് കണ്ടു.....
വീട് കിട്ടിയവർ ഇനിയും ഒരു അമ്മയെപ്പോലെ തന്നെ നോക്കിയാൽ മതിയായിരുന്നു 🙏
sathyam
Valare shary aaya chinda.nokkyaal valia karyam
അവര് നോക്കും 🌹❤️
Avar nokkum inshah allah..❤❤
ഇന്നത്തെ കാലത്ത് ഇങ്ങനെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് ഒരു
മാതൃകയായ ഈ അമ്മയ്ക്ക് ❤️❤️❤️😘
രക്തബന്ധത്തേക്കാൾ വലിയ ബന്ധങ്ങൾ ഉണ്ടെന്നു മനസിലാക്കുന്ന നിമിഷങ്ങൾ... അമ്മയുടെ ആ വലിയ മനസിന് നൂറുനൂറു അഭിനന്ദനങ്ങൾ... 🥰🥰
പരസ്പരം താങ്ങായും തണലായും ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
ഞാൻ ശെരി ക്കും കരഞ്ഞുപോ യി ഹൃദയം നിറഞ്ഞൊരു കാഴ്ച്ച ന ന്നായി വരട്ടെ അമ്മാ
അതേ.
Me too
Athe🙏
Athe
കണ്ടുകഴിയുന്നതിന് മുൻപ് കണ്ണു നിറഞ്ഞു.... ഈ സ്നേഹം കണ്ടിട്ട്...
Sathyam
Yes
Sathyam
സത്യം 🙏🙏
അതെ.അതെ.കണ്ണ് നിറഞ്ഞ്പോയി
👍👍 വീട് വാടകക്ക് തന്നിട്ട് 24 മണിക്കൂറും ആ പരിസരത്ത് നിന്നും മാറാത്ത ഓണർ, പൂച്ച വളർത്തിയതിനും, തൊട്ടതിനും പിടിച്ചതിനും കുറ്റം കാണാൻ അതിരാവിലെ വിട്ടു മുറ്റത്തു വന്നു ബഹളം വയ്ക്കും, വാടക കൊടുക്കുമ്പോൾ മാത്രം ഒരു കുഴപ്പവും ഇല്ല , ഈ അമ്മ ഈശ്വര നു തുല്യം ആണ്
ഞാനും അനുഭവിച്ചു ഇപ്പോഴും
Sathyamm .ennacheyyana pinne gethykedukontu engane kidakkenty varunnu
സത്യം 101%പറഞ്ഞത് നല്ല മനസുള്ള അമ്മ ഒരു കോടി പുണ്യം 🙏🙏🙏❤❤❤
True
വളരെ ശരിയാണ്..
ഈ അമ്മ ഇനിയും ഒരുപാട് കാലം അവർക്ക് തുണയായി കൂടെ ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.ദൈവത്തിനു സമമാണ് ഈ അമ്മ.
അമ്മക്ക് ഇനിയും ദീർഘായുസ്സിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വസ്തു ധാരാളം ഉള്ളവർ പോലും ഒരു തരി മണൽ കൊടുക്കാൻ പിശുക്ക് കാണിക്കുന്ന ഈ ലോകത്ത് ഈ അമ്മയെപ്പോലുള്ളവർ വലിയ മാതൃക തന്നെയാണ് Big Salute
ഓർമ്മിക്കാൻ ഒരു നന്മ - ആരും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല ! ഓട്ടത്തിനിടയിൽ എല്ലാവരും മറന്നുപോകുന്ന ഒന്ന് - മനുഷ്യത്വം - നന്മ വരട്ടെ ! ഈശ്വരൻ രക്ഷിക്കട്ടെ ! വളരെ അപൂർവ്വങ്ങളിൽ അപൂർവ്വം🙏🙏🙏
അമ്മയുടെ മനസിന് കോടിപുണ്യ൦ കിട്ടു൦..ദെെവ൦ രക്ഷിക്കട്ട് അമ്മയെ..🙏🙏🙏🙏🙏🙏🙏
കോടി പുണ്യ യം അമ്മക്
അമ്മക്ക് വലിയ മനസാണ്. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. കൊച്ചുമോൾക്കും അവളുടെ അമ്മക്കും നല്ല മനസോടെ അമ്മച്ചിയെ നോക്കാൻ സാധിക്കട്ടെ.
❤️🙏
നല്ലൊരു വാർത്ത കേട്ട അനുഭൂതി.... ഈ അമ്മയ്ക്കും മോൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... പഠിച്ചു നല്ല ജോലി നേടി മിടുക്കിയായി വളരണം... മുത്തശ്ശി യെ നേരിട്ട് കാണാൻ കൊതി പോലെ... 🥰🥰🥰
ആ അമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ഇതു എല്ലാവർക്കും ഒരു മാതൃക തന്നെ ആണ്.. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന എത്രയോ പേര് ഉണ്ട് വാടക കൊടുക്കാൻ കഴിയാതെ എത്രയോ പേരെ ഇറക്കി വിടുന്നു... ഈ അമ്മക് ഒരു ബിഗ് സല്യൂട്ട്
പൊന്നൂ നീ പൊന്നാണെങ്കിൽ ആ അമ്മ തങ്കമാണ് തനിത്തങ്കം അതിന്റെ തിളക്കം കളയാതെ ഒരു പാട് കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.
അമ്മയെ നിങ്ങൾ നന്നായി നോക്കണേ സ്വത്ത് കിട്ടിയിട്ട് അവരെ വേദനയിപിക്കരുത് അവരെ സ്വന്ധം അമ്മയെ പോലെ നോക്കണം
അമ്മയെ പൊന്നുപോലെ നോക്കണേ ഞാനും വാടകക്കാരാണ് ❤❤
അമ്മയെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കണേ മോളെ... ചതിക്കരുതേ.. ❤
Amme nannyi nokane🙏🏼
ഇതുപോലെ എന്റെ അമ്മ ഒരൂ കൂട്ടേരെ താമസിപ്പിച്ചിരുന്നു വീടൊന്നു കൊടുത്തില്ല പക്ഷേ വല്യ സ്നേഹവും കരുതേലുമായിരുന്നു അവസാനo മരിച്ചിട്ട് കാണാൻ പോലും വന്നില്ല
Hope the new owner will treat Amma properly, after getting the ownership there is chances to change their mind.
ആ അമ്മൂമ്മക്കും ചേച്ചിക്കും ആ മകൾക്കും സന്തോഷവും സമാധാനവും ദീർഘായുസ്സും നൽകണേ നാഥാ
Marannam vare AA ammaye ponnu pole nokkannam tto
അൽഹംദുലില്ലാഹ് ഇതാണ് അമ്മ ഇതായിരിക്കണം അമ്മ. മരികുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന് മനസ്സിലാക്കിയ അമ്മ. മനസ്സമാധാനം ആണ് വലുത് എന്ന് മനസ്സിലാക്കിയ അമ്മ. മറ്റുള്ളവർക്ക് മാതൃക ജീവിതം ആക്കിയ അമ്മ. Big salute 🌹🌹🌹🌹🌹
അമ്മയുടെ സന്മനസിനു മുന്നിൽ ബിഗ് സല്യൂട്ട്🎉❤🎉
പൊന്നൂ അമ്മൂമ്മയെ സ്വന്തം ജീവനേക്കാൾ കൂടുതൽ നോക്കിക്കോണം. അല്ലെങ്കിൽ ദൈവം പൊറുക്കത്തില്ല. അപൂർവ്വങ്ങളിൽ അപൂർവ്വം ഈ ചന്ദ്രമതി അമ്മ.
അമ്മയുടെ പേര്
ചന്ദ്രമതി !
ചന്ദ്രനെപ്പോലെ സുന്ദരമായത് എന്ന അർത്ഥം ആണെന്നാണ് എൻറെ വിശ്വാസം
എങ്കിൽ
ആ പേരും
ആ പേര് വഹിക്കുന്ന
ആ അമ്മയും
അമ്മയുടെ ഈ പുണ്യ പ്രവർത്തിയും
എത്ര മനോഹരം !!
ഒരിക്കൽ കൂടി
സ്നേഹ ബഹുമാനത്തോടെ
വിളിച്ചോട്ടെ !!!
ചന്ദ്രമതി അമ്മേ 🙏🙏🙏
🙏
❤🥰🥰🥰
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അള്ളാഹു താലാ അമ്മയ്ക്ക് ശരീരസുഖം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ അയ്യോ അമ്മേ അവരെ അങ്ങേയറ്റംവരെ പൊന്നുപോലെ നോക്കണം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കട്ടെ
Aameen yarabbalaalameen
Aameen
Subahanallah !!
Ameen ameen yarabalalameen
ആമീൻ
എഴുതി കിട്ടിയെങ്കിലും ആ അമ്മയെ കൈവിട്ട് കളയരുത് ആ അമ്മയെ നോക്കണം അമ്മയ്ക്ക് അഭിനന്ദനങ്ങൾ
ഈ അടുത്തകാലത്ത് കേട്ട ഒരു നല്ല പ്രവർത്തി ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് നല്ലപോലെ നോക്കണേ, 😍😍😍😍❤️👏👏
ഈ അമ്മയെ കണ്ടപ്പോൾ ദൈവം നേരിട്ട് വന്നപോലെ ഇങ്ങനെ ഉള്ള ആളുകളെ കണ്ടു പഠിക്കട്ടെ
ഒരുപാടു സന്തോഷം
ഇതൊക്കെ ആണ് ഈശ്വരൻ
നമിക്കുന്നു അമ്മ 😘😍
ദാനത്തിൽ പോലും ബിസിനസ്സ് സാദ്ധ്യതകളും മറ്റുപല നിഗൂഡലക്ഷ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഇക്കാലത്ത് പേരിനും പ്രശസ്തിയ്ക്കും വേണ്ടിയല്ലാത്ത തികച്ചും ധാർമ്മികവും സമയോചിതവും വിവേകപൂർണ്ണവുമായ ഇത്തരമൊരു ദാനം വളരെ വിരളം. ശുഭകരമായ കർമ്മം. മൂന്നുപേർക്കും നന്മകൾ നേരുന്നു.
ഈ ലോകത്ത് ആരും ചെയ്യാത്ത കാര്യം ഈ അമ്മ ഇവർക്ക് വേണ്ടി ചെയ്തു. അള്ളാഹു അവര്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
കോടികണക്ക് രൂപ കൈയിൽ വച്ചിട്ട് ഒന്നും ചെയ്യാത്തവർക്ക് ഈ അമ്മചെയ്‌ത നല്ല പ്രവർത്തി സമൂഹത്തിൽ മറ്റുള്ളവർ കണ്ടു പഠിക്കട്ടെ... ഈ അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു ❤❤❤❤👍👍👍
അമ്മക്കറിയാം ന്നമ്മൾ ആരും മരിച്ചു പോവുമ്പോൾ ഒന്നും കൊണ്ടുപോവില്ല എന്ന്. ഒരു പിടി മണ്ണിന് വേണ്ടി രക്തബന്ധങ്ങൾ കൊല വരെ നടത്തുന്ന ഇ കാലത്ത് അമ്മ ഒരു മഹാത്ഭുതം.
ദൈവം അമ്മക് ദീര്ഗായുസ് നൽകട്ടെ
അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ
കണ്ണ് നിറഞ്ഞു പോയി
ഈ കാരുണ്യവധിയായ അമ്മയെ ദൈവം
അനുഗ്രഹിക്കട്ടെ ഈ അമ്മക്ക് നന്മകൾ നേരുന്നു
അമ്മയുടെ ഈ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰✨️✨️✨️✨️
ദൈവം ഇങ്ങനെയുള്ള മനുഷ്യരാണ്🙏💓
ദൈവം തൂണിലും തുരുമ്പിലും മാത്രമല്ല അപൂർവം ചിലമനുഷ്യരിലും ...ആ കുഞ്ഞിന്റെ ഭാവി നന്നായിരിക്കട്ടെ 💖🙏
"അമ്മേ... അമ്മേ, അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര് "....🙏🙏🙏
ഞാൻ കരഞ്ഞു.... ഈ അമ്മക്ക് നല്ലത് വരട്ടെ...
ഞാനും
Njanum
ഞാനും
സ്വന്തം വീട്ടിൽ നിൽക്കാൻ പോലും സമാധാനം ഇല്ല ഇങ്ങനെ ഒരു വാർത്ത കേട്ടതിൽ വളരെ സന്തോഷം ഉണ്ട് 😊🙏🏻🙌🏻 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അമ്മൂമ്മക്ക് 🙏🏻🙏🏻🙏🏻
ഇങ്ങനെയുള്ള മനസുള്ള അമ്മയെ ആണ് ഈ സമൂഹത്തിന് ആവിശ്യം.... അല്ലാതെ കിട്ടയത് എല്ലാം എന്റെ മാത്രം ആണെന്ന് പറഞ്ഞു നടക്കുന്ന പഴജന്മങ്ങൾക്ക് അമ്മേ എന്നും ഒരു ROLEMODEL ആണ്
ഈശ്വരൻ മനുഷ്യരൂപത്തിൽ പ്രത്യേക്ഷ പെട്ടതാണ് ഈ അമ്മ തിരിച്ചും അങ്ങനെ തന്നെ ആരുമില്ലാത്ത അവർക്കും ആശ്രയം പുണ്യം അമ്മ
La
Ll slaa a
അമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ 🙏🙏🙏❤❤❤❤🥰🥰
🙏🙏🙏
🙏🙏🙏🙏🙏🥰🥰🥰
അമ്മ .
🙏🙏🙏
ഈ അമ്മയ്ക്ക് ഇരിക്കട്ടെ
ബിഗ്ഗ് സല്യൂട്ട്
👍👍👍👏👏👏😄💪🤲🤲🤲
ആ അമ്മയെ പൊന്നു പോലെ നോക്കണേ മോളെ 😘👍സ്നേഹം മാത്രം ഉള്ള അമ്മുമ്മ
🥰അമ്മേ ഒരായിരം ഉമ്മ..... ആർക്കും തോന്നാത്ത കാര്യം. അമ്മയ്ക്ക് ഒരാപത്തും വരാതിരിക്കട്ടെ. ആ അമ്മയെ പൊന്നുപോലെ നോക്കണം.🥰👌👍.
ആരെങ്കിലും ആ പെൺകുട്ടിയെ പഠിപ്പിക്കാൻ മനസ്സുകാണിച്ചിരുന്നേൽ 🥹🥹
Enghine contact cheyyum ?
ആരെങ്കിലും വരും. ആ കുട്ടിക്ക് നല്ല ജീവിതം ആകട്ടെ
അമ്മയുടെ ആ വലിയ മനസ്സിന് വാക്കുകൾ കൊണ്ട് തീരില്ല🙏🙏🙏🙏🙏
സന്തോഷം തരുന്ന വാർത്ത, സ്വത്ത് ഈ അമ്മയാണ് എന്ന് വിചാരിച്ചു മരണം വരെ സന്തോഷത്തോടെ നോക്കണം സ്വത്ത് കിട്ടിയത് കൊണ്ട് സ്വഭാവത്തിൽ മാറ്റം ഉണ്ടാവരുത് ഇത് വരെ ആ അമ്മയെ നോക്കിയതിനാണ് ആ പാവം ഇത് ചെയ്തത്
മനുഷ്വതം മരിച്ചിട്ടില്ല, ചന്ദ്രമതി അമ്മക്ക് ഒരു ബിഗ് സല്യൂട്ട്
ഈ അമ്മയുടെ നല്ല മനസ് ഡിയിവം കാണട്ടെ ഈ അമ്മക് 100 ആയിസ് ഇണ്ടാക്കട്ടെ 😘😘😘 ഇത് പോലെ ഉള്ള അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം
ഈ അമ്മയുടെ കൈകൾ ഈശ്വര കൈകളായി മാറി ഈ അമ്മക്ക് ആ ഈശ്വര ചെയ്തന്നിയം എന്നും നിലനിക്കട്ടെ 🙏🙏🙏ശംഭോ മഹാദേവ
അമ്മമ്മ യുടെ മനസിന് മുന്നിൽ പറയാൻ വാക്കുകളില്ല 🥰🙏
എന്ത് പറയാൻ. നന്മയുടെ ആൾരൂപം. ♥️♥️♥️
ഇങ്ങനെ യും ഉണ്ട് മനുഷ്യർ, ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം. നിങ്ങൾ അമ്മ യെ നന്നായി നോക്കണം ട്ടോ
അമ്മയും മോളും ഈ അമ്മയെ മരണം വരെ നോക്കിക്കോണേ നിങ്ങളെ ദൈവം അനുഗ്രഹിക്കും
അമ്മയ്ക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ 🤲😍😍😍
, അമ്മ യുടെ നല്ല മനസ്സിന് ഒരായിരം
അഭിനന്ദനങ്ങൾ. നിങ്ങള്ക്ക് നല്ലതു വരട്ടെ.
ആരും ചെയ്യാത്ത കാര്യം അമ്മാമ്മ❤️❤️❤️❤️
ഈ അമ്മൂമ്മയെ അല്ലാഹു അനുഗ്രഹിക്കട്ടെ ഒരുപാടുകാലം ജീവിക്കുവാൻ ആരോഗ്യവും ആയുസ്സും നൽകട്ടെ
പുണ്ണ്യ. ജന്മ്മം.ആയുസും. ആരോഗ്യവും.. സന്തോഷവും. ഈശ്വരൻ. നൽകട്ടെ. അമ്മക്ക്. ❤️❤️❤️💞💞💞💞💞💞💞❤️❤️❤️
നല്ല അമ്മ 🤗❤️😘...ഒരിക്കൽ എന്റെ വീടും സ്ഥലവും ഇതു പോലെ അർഹതയുള്ള ആർക്കെങ്കിലും കൊടുക്കും. 🤗 ഞാനിത് നേരത്തേ തന്നെ തീരുമാനിച്ച് വച്ചിരിക്കുന്ന കാര്യമാണ്.
🌹
🙏
👍👍👍👍👍👍👍
👍🏻
ചേട്ടാ, അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ എനിക്ക് ഒരു 25 ആയിരം രൂപ കടം തരാമോ
അമ്മേ....അങ്ങയുടെ മുന്നിൽ ശിരസ്സ് കുനിക്കുന്ന് ...പ്രാർത്ഥനയോടെ..
യൂസുഫ്.ദുബായ്.ഓമാനൂർ
അമ്മയാണ് താരം, ദൈവം ചിലപ്പോൾ മനുഷ്യരൂപത്തിൽ വരും അതാണ് ചന്ദ്രമതിയമ്മ,
കണ്ണ് നിറഞ്ഞു പോയ വീഡിയോ അമ്മമ്മായുടെ കാലു തൊട്ടു വണങ്ങുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
അമ്മുമ്മക്ക് ദീർഘായുസ്സ് നൽകി ഈശ്വരൻ അനുഗ്രഹിക്കും 🙏🏻🙏🏻
But ആ വാടകക്കാർ നാളെ അമ്മേ വൃദ്ധ സദനത്തിൽ ആക്കിയെന്ന് വാർത്ത കേക്കരുത് നല്ല കാര്യം സ്വന്തം അമ്മയെ പോലെയല്ല അമ്മയായിട്ടു നോക്കണം പൊന്നുപോലെ രണ്ടു കൂട്ടർക്കും കൊടിപുണ്യം കിട്ടും 🙏🙏🙏🙏🙏🙏🙏👍👍🌹🌹♥️♥️👌👌💪💪💪💪💪അമ്മ 🙏
Athinu a ammayude kalasheshaman avark issttadhanamayi kittukayulllu
ഈ കുടുംബത്തിന് സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും നീ കൊടുക്കണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
ഈ അമ്മയെ മരണം വരെ സ്വന്തം അമ്മയെപ്പോലെ നോക്കണേ അതിനെ ആർക്കും ഇട്ട് കൊടുക്കരുതേ ഇപ്പോഴുള്ള സന്തോഷം എന്നും നിലനിർത്തണേ അമ്മേ അമ്മയെ ആ കൊച്ചുമോളും ജോലിയെടുത്ത് നന്നായി നോക്കും ഈ അമ്മയും വലിയ മനസ്സിന് നന്ദി പറഞ്ഞാൽ മതിയാവുകയില്ല🙏🙏🙏👌🌹🌹♥️♥️
സുബൈദയുടെ ആഗ്രഹം നടക്കട്ടെ.
അമ്മയുടെ നല്ല മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല..ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏
അമ്മ കൊടുത്തത് അമ്മയുടെ കാലശേഷം യന് യ്ഴുതി വച്ചാൽ മതിയായിരുന്നു സഹോദരി ആ അമ്മയെ ഒരിക്കലും ഇട്ടാച്ചു പോകരുത്
കോടികൾ ആസ്തിയുള്ളവരും ലക്ഷങ്ങൾ മാസം വരുമാനമുള്ള ഒരു എട്ടും പത്തും വീടുകൾ വാങ്ങി വാടകയ്ക്ക് കൊടുത്തവരും എല്ലാം ഇതൊന്നു കണ്ടു മനസ്സിലാക്കട്ടെ ആരും കൊണ്ടുവന്നില്ല ഒന്നും നൂറു പുണ്യം അമ്മയ്ക്ക് നൂറു വയസ്സുവരെ കൊടുക്കട്ടെ
ചന്ദ്രമതി അമ്മ living saint. A Big salute 🙏🙏🙏👌👌👌
😭😭നന്ദി അമ്മേ 🙏ഒരു നല്ല വീഡിയോ ഇന്ന് കണ്ടു ❤️അമ്മ 100 വർഷം പുർണ്ണ ആരോഗ്യത്തോടെ ഉയിർ വാഴണമം 🙏❤️❤️❤️
100 വർഷം വേണോ 🙄🙄🙄
ഈ അമ്മ ദൈവതുല്യമാണ് ! ഇങ്ങനെ നല്ല മനസുളളവർ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്ന് അറിയുമ്പോൾ മനസു നിറഞ്ഞു !!! ദൈവം ഉണ്ടെന്ന് എനിക്കു മനസിലായി
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് എന്ന് തെളിയിച്ചു ഈ അമ്മ. ആ അമ്മയുടെ മനസിന് 🙏🙏.സ്വത്തിനുവേണ്ടി വേണ്ടി തല്ലുകൂടുന്നവർക്ക് ഒരു മാതൃകയാണ് ഈ അമ്മ. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ