ഇതാണ് ഇസ്ലാം പുനർ വിവാഹത്തിന് മുൻകയ്യെടുത്തഉപ്രവർത്തിക്കുന്നദ് ഒന്നുകിൽ മക്കളുടെ ഭാര്യയോടൊപ്പം സ്വസ്ഥതയില്ലാത്ത ജീവിതം അല്ലെങ്കിൽ ക്രമേണ വൃദ്ധ സദനം അടിക്കും ബെറ്റർ ഇങ്ങിനെ ജീവിക്കുന്നതല്ലേ ആളുകൾ പലതും പറയും നമ്മൾ അത് ഒരുചെവിയിലെടുക്കും മുമ്പ് മറ്റേചെവിയിലൂടെ വിടണം അവരുമായി തർക്കുത്തരത്തിനൊന്നും പോകണ്ട സന്തോഷത്തിലും സമഫനത്തിലും ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
മോൾ ചെയ്തത് അമ്മയോട് ചെയ്ത ഏറ്റവും പുണ്ണ്യമായ കാര്യം. സ്വാർത്ഥത നിറഞ്ഞ ഇക്കാലത്തു ഇങ്ങനൊരു ചിന്ത മോൾക്കുണ്ടായല്ലോ. അമ്മയ്ക്കും പപ്പയ്ക്കും എല്ലാവിധ ആശംസകളും. 🙏🙏🙏❤❤❤🍁
നമ്മുടെ സമൂഹത്തിന് മാത്രമാണ് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തത്. ഒറ്റപ്പെടൽ അത് അറിഞ്ഞവർക്ക് മാത്രമേ അത് മനസിൽ ആകൂ. വളരെ നല്ല തീരുമാനം. മനസിലെ ഈഗോ മാറ്റിവച്ചത് എല്ലാവർക്കും ഇതുപോലെ മറ്റൊരാളെ മനസിൽ ആക്കാൻ പറ്റും..
സ്വന്തം അമ്മയെക്കുറിച്ചു മോള് ആത്മാർത്ഥമായി ചിന്തിച്ചല്ലോ പുനർവിവാഹം അതിൽനിന്നുണ്ടായതല്ലേ അതിനേക്കാൾ വലുത് മോളുടെ സ്നേഹവും കരുതലുമാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏ആദ്യമായി മോൾക്ക് big salute ഈ മോളെപോലെയുള്ള ഒരു മകൾ എനിക്ക് ഉണ്ടാവണമായിരുന്നു എന്ന് ഞാൻ കൊതിച്ചുപോയി, ചില മക്കൾ അച്ഛൻ മരണപെട്ടാലും അമ്മ ഒറ്റയ്ക്ക് താമസിച്ചാൽ മതിയെന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മകളുടെ നന്മയ്ക്കു ഒരായിരം Thanks.
ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ രണ്ടു കട്ടിലിൽ കിടക്കണമെന്നും രണ്ടു റൂമിൽ നിൽക്കണം എന്നും ചിന്തിക്കുന്ന മക്കളുള്ള കാലത്ത് ഇതുപോലെ ചിന്തിക്കുന്ന മകളുള്ള ആ അമ്മ ഭാഗ്യവതിയാണ്
അങ്ങിനെ പലതും കാണണം. അംഗീകരിക്കണം.. ജീവിതം സാഹചര്യo അനുയോജ്യം പോലെ മാറ്റുക. മറ്റുള്ളവർക്ക് കഴിവതും ശല്യം ആകാതെ.. ലോകം മാറണം.. മാറ്റണം. Very good.. congradulation
എന്റെ മകൾക്ക് ഒരു വയസുള്ളപ്പോൾ എന്റെ ഭർത്താവ് മരിച്ചു..... ഇപ്പൊ 17 വർഷം ആയി.... എനിക്ക് 49 വയസ്സ്.... പല തവണ 5, 6 വർഷത്തിന് ശേഷം കല്യാണം ആലോചിച്ചു.... പക്ഷേ അച്ഛന്റെ ആദ്യ വിവാഹത്തിലെ മക്കൾ..... അഡ്രസ് തപ്പി ചെറുക്കന്റെ വീട്ടിൽ ചെന്ന് ഭീക്ഷണിപ്പെടുത്തി.... അവളെ കെട്ടരുത് എന്ന് പറഞ്ഞു...... ഇന്ന് വരെ കല്യാണം നടന്നിട്ടില്ല..... എനിക്ക് സ്വന്തം സഹോദരങ്ങൾ ഇല്ല..... half ബ്രദർ half സിസ്റ്റർ ഒക്കെയേ ഒള്ളു....ഇത് എഴുതാൻ കാര്യം.... ഈ പൊന്നുമോൾക്ക് എന്റെ 🙏🙏🙏🙏🙏🙏🙏
Anila Kumary, വിവാഹം ആലോചിക്കുമ്പോൾ ഇത്തരം ഭീഷണി ഉണ്ടാകും എന്ന് നേരത്തെ വരൻ്റെ വീട്ടുകാരെ അറിയിക്കുക. ചങ്കൂറ്റം ഉള്ള പുരുഷൻ ആണെങ്കിൽ ഈ ഭീഷണിയിൽ ഒന്നും പിന്മാറി പോകില്ല.
ഒറ്റപ്പെട്ട അമ്മയ്ക്ക് വേണ്ടി വരനെ കണ്ടുപിടിച്ച മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰 ജീവിതത്തിൽ ആരും ഉണ്ടായിട്ടും കാര്യമില്ല ഒരു ജീവിത പങ്കാളി തന്നെ വേണം 👍🏻👍🏻👍🏻👍🏻
വളരെ ശെരിയാണ് അച്ചന്മാരെ കെട്ടിക്കാനും സമൂഹവും മക്കളും തയ്യാറാവും പക്ഷെ അമ്മമാരെ അങ്ങിനെ ആരും ശ്രെദ്ധിക്കാറില്ല ഈ മകളുടെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നു
വളരെ നല്ല കാര്യം... അമ്മയെ മനസ്സിലാക്കിയാൽ നല്ലൊരു മകൾ... ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഒറ്റപ്പെടൽ ഉണ്ടാവും... അത് അനുഭവിക്കുന്നവർക്കേ അറിയൂ... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ആരും ഒന്നും പറയാതെ വിഷമം ഉള്ളിലൊതുക്കി ജീവിക്കും... സമൂഹം അവരെ മറ്റൊരു കണ്ണിലെ കാണു... ആരും അവരെ അറിയില്ല.. ആരും അവർക്കു വേണ്ടി മുന്നോട്ട് വരില്ല... അതാണ് നമ്മുടെ സമൂഹം... പ്രത്യേകിച്ച് സ്ത്രീകൾക്ക്....
ഭർത്താവിന്റെ വീട്ടുകാർക്കായിരുന്നു ഇന്ട്രെസ്റ് ഇല്ലാത്തത് .അവർക്ക് ഞാൻ അവരുടെ അച്ഛനും അമ്മയ്ക്കും വേൺടി ജീവിക്കാ .എനിക്കും ഉണ്ട് അച്ഛനും അമ്മയും .അവർക്ക് നല്ല വേദനയായിരുന്നു ഞാൻ ഒറ്റക്കായപ്പോൾ 4 വർഷത്തിന് ശേഷം ഞാൻ സമ്മതം മൂളിയപ്പോൾ അവർ ഹാപ്പിയായി
ഞാൻ 17 വയസ്സിൽ widow ആയി. പിന്നെ 11 years ,kazhinju second mrrg cheyad. Orupadu peru nallathum adinekkel kooduthal cheetthayum paranju. Life onne ullu. Ottappedalinte vedana adu paranjareekkan kazhiyilla.
സത്യം പറയാ കരഞ്ഞ് പോയി നമ്മുടെ അമ്മ ആയാലും ഉമ്മ ആയാലും അച്ചൻ ആയാലും ചേർത്ത് പിടിക്കുക എല്ലാവർക്കും സമാധാനവും ശാന്തിയും ഉണ്ടാവട്ടെ ആരോഗ്യത്തോടെ ഏറെ കാലം സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ തുണക്കട്ടെ
ഭാഗ്യം ചെയ്ത അമ്മ. 27വയസ്സിൽ ഒറ്റപ്പെട്ട എന്റെ അമ്മ.57 വയസ്സിൽ എന്നെ വിട്ട് പോയി. നമ്മുക്ക് അന്നൊന്നും chidhikkan പറ്റിയില്ല. ഒന്നും. ഈ മോളെ ദൈവം samrudhiyayi അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏😘😘😘😘😘
13 വർഷം ആയി ഒറ്റക്ക് ജീവിക്കുന്നു... 30 വയസിൽ വിധവ പിന്നെ കുറേ പ്രാരാബ്ദം മാത്രം.... ആർക്കും മനസിലാകില്ല ഞങ്ങളുടെ മനസ്സ്.... സ്വന്തം അച്ഛനും അമ്മയ്ക്കും പോലും...മോളെ നീ നല്ല മനസിന്റെ ഉടമ ആണ്.... മോൾക് എന്നും നല്ലത് വരും.... ഈ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ......
സമൂഹത്തിൽ മാറ്റo ഒക്കെ വന്നു കഴിഞ്ഞു, നിങ്ങൾ അറിയുന്നില്ല എന്നെ ഉള്ളു. കല്യാണം കഴിക്കണം എന്നു ഉണ്ടെങ്കിൽ ഇപ്പോഴും സമയം ഒട്ടും താമസിച്ചിട്ടില്ല🙂, കഴിഞ്ഞ കാലത്തെ ഓർത്തു ഇരിക്കാതെ മുന്നോട്ടു ചിന്തിക്കു🙂..
@@nishaa6852 ഒറ്റപ്പെടൽ ഒക്കെ അനുഭവിച്ചിട്ടുണ്ട്🙂☺️..അതോണ്ടാണ് പറയുന്നേ എല്ലാരേയും തൃപ്തി പെടുത്തി ഒന്നും നടക്കില്ല.. സ്വന്തം lifile decision സ്വയം എടുക്കുക ഇല്ലെങ്കിൽ അതിനു വേണ്ടി പൊരുതുക🙂
സത്യത്തിൽ ഈ അമ്മയുടെ ഒറ്റപ്പെടലിനു കാരണം ഈ മകളല്ലേ,അമ്മയെ നോക്കാൻ കഴിയുന്നില്ല എന്നുള്ളത്.58ആം വയസ്സുവരെ ഭർത്താവിനൊപ്പം ജീവിച്ചു.58വയസ്സിൽ ഭർത്താവ് മരിച്ചു,കേവലം ഒരു വർഷം.... എങ്ങനെ കഴിയുന്നു മറ്റൊരാളുടൊപ്പം കഴിയാൻ??? 😥
ഈ മകളുടെ അമ്മയോടുള്ള കരുതൽ എത്ര മഹത്വം തുളുമ്പുന്നതാണ് . ആ കുട്ടിയുടെ ഉള്ളം നിറഞ്ഞ ചിരി കണ്ടാലറിയാം അമ്മയോടുള്ള ആത്മാർത്ഥ സ്നേഹം എത്ര വലുതാണെന്ന് . ആ അമ്മയ്ക്കും പുതിയ ജീവിത പങ്കാളിക്കും എല്ലാ ആശംസകളും.
7വർഷം ഒറ്റപ്പെട്ടു ജീവിച്ചു 36ആം വയസ്സിൽ വീണ്ടും വിവാഹിതയായി ഇപ്പോൾ 50വയസ്സായി സന്തോഷത്തോടെ പോകുന്നു അദ്ദേഹത്തിന്റെ 3ആണ്മക്കൾ നല്ല സ്നേഹത്തോടെ ജീവിക്കുന്നു.ഒറ്റപ്പെട്ട ജീവിതത്തിൽ ഒരു കൂട്ട് നല്ലതാ എല്ലാ ഭാവുകങ്ങളും നേരുന്നു
അമ്മയെ കൈപിടിച്ചും സുരക്ഷാകൈകളിൽ ഏല്പിച്ചും ഓരോ മക്കൾക്കും ചിന്തിക്കാൻ ഈ മകൾ ചെയ്യ്ത പ്രവർത്തി അഭിനന്ദനങ്ങൾ നല്ല മാതൃകാ കുടുംബമായി ജീവിക്കാൻ കഴിയട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ശരിക്കും പ്രായമാകുമ്പോൾ ആണ് ഒരു വ്യക്തിക്ക് ഒരു കൂട്ട് വേണ്ടത്. ഇന്നത്തെ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിച്ചു ഒരു രോഗി ആകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെ ഒരു കാര്യംഒരു മകൾ അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തത്. സല്യൂട്ട് 🙏
ജീവിതത്തിൽ തനിച്ചായിപോയ ഉമ്മാക്ക് ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് പുതിയ ഒരു ജീവിതം നേടികൊടുത്ത രണ്ടു പെണ്മക്കൾളിൽ ഒരുവളാണ് ഞാൻ ഇപ്പൊ 8 വര്ഷമായി പക്ഷെ ആ സമയത്ത് സമൂഹത്തിലെ വലിയ ഭൂരിപക്ഷം ആളുകൾളും വല്ലാണ്ട് കളിയാക്കിയിരുന്നു ബട്ട് ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന സന്തോഷം അതിപ്പോ ഞങ്ങൾ undakkiyeduthathan😍
വിധവ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ ഭയം ആണ്.അവരെ വിവാഹം കഴിക്കാൻ ചിലർക്ക് മടിയും.ഇരുവരും തുല്യ ദുഖിതർ ആയാൽ പോലും ചിലർക്ക് ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല
@@WR-NC-ASPL വിധവകളെ കല്യാണം കഴിക്കാൻ അല്ലല്ലോ പറഞ്ഞത്. ഇതേ പോലെ ഭാര്യ മരിച്ചവർ ഉണ്ടവുമല്ലോ.. ഭാര്യ മരിച്ചാൽ തുടങ്ങും അയ്യോ അവൻ ഒറ്റയക്കെയല്ലോ അവനു ചായ മറ്റും ആക്കി കൊടുക്കാൻ ആളില്ലല്ലോ എന്നൊക്കെ പറഞ്ഞു തുടങ്ങും. അതെ സ്ത്രീ കുറിച്ച് ആരും അങ്ങനെ പറയാറില്ല. മക്കളുടെ പേരും പറഞ്ഞു ജീവിക്കാൻ ആണ് യോഗം. അതാ പറഞ്ഞത്
@Sam sp ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരുപാട് പേരെ അറിയാം. എല്ലാം ആയിരുന്ന ഇണകൾ മരണപ്പെട്ടു മക്കളും മരുമക്കളും തട്ടി കളിക്കുന്ന പാവം അച്ഛന്മാർ ഉണ്ട്. അവരെ യാണ് നമ്മൾ പിന്തുണക്കേണ്ടത് 🥰🥰
ജീവിതമെന്നത് ജീവിച്ചു തീർക്കാൻ ഉള്ളതാണ്. അതിൽ ഒരു കൂട്ട് അനിവാര്യമാണ് ഇനിയും ഒരുപാട് നാൾ സന്തോഷമായി ജീവിക്കാൻ ആ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ .🙏🏻🙏🏻
ഒറ്റപ്പെടലിന്റെ വേദന...😔 അതനുഭവിക്കുന്നവർക്കേ അറിയൂ..12 year ആയിട്ട് ഒറ്റപ്പെടലിന്റെ ലോകത്ത് വേദനയും പേറി മക്കൾക്ക് വേണ്ടി ജീവിക്കുകയാണ് ഞാനിന്ന്. ആ വേദന അനുഭവിക്കുന്ന സ്വന്തം അമ്മയുടെ മനസ്സ് കാണാൻ കഴിഞ്ഞ ഈ മകൾക്ക് ഒരുപാട് നന്ദി 🙏
പ്രസീദ്ദ മോൾക്ക് അഭിനന്ദനങ്ങൾ! മോൾ ഒരു അമ്മയെ മാത്രമല്ല രക്ഷപ്പെടുത്തിയത്. ഇപ്പോൾ ഇങ്ങനെയുള്ള മാതാപിതാക്കളുടെ മക്കൾ അവരെപ്പറ്റി ചിന്തിച്ചു കാണും. പ്രസീത ഇപ്പോൾത്തന്നെ ഒരുപാട് അമ്മമാരെ കൈപിടിച്ച് കൊടുത്തു കഴിഞ്ഞു. 🙏🙏🙏. ഞാൻ രണ്ടു വർഷം കഴിഞ്ഞു ഒറ്റക്കായിട്ട്.
ഇങ്ങനെ ഒരു മകളെ കിട്ടിയ അമ്മ വളരെ ഭാഗ്യവതിയാണ് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഇതുപോലെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു💐💐
മക്കള്‍ ജോലിക്കാരാകുമ്പോള്‍ എത്ര സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പോലും ഇന്നത്തെ സാഹചര്യം പലപ്പോഴും അനുവദിക്കാറില്ല. എന്തായാലും വളരെ നല്ല തീരുമാനവും പ്രവൃത്തിയും. ഒരുപാടുകാലം സന്തോഷത്തോടെ സ്നേഹത്തോടെ അവര്‍ക്കു ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
ഇതു പലരും accept ചെയ്യാത്ത കാര്യമാണ്. എന്റെ familyil കാണുന്ന സംഭവം ആണ്(ചേട്ടന്റെ കേസിൽ), അതുകൊണ്ടു ഞാൻ ഇപ്പോൾ വീട്ടിൽ പറയുന്നത് ഞാൻ രീക്ഷപ്പെട്ടാൽ വീട്ടിൽ കാണില്ല, രക്ഷപെട്ടില്ല എങ്കിൽ എപ്പോഴും വീട്ടിൽ തന്നെ കാണും എന്നു !!
മുമ്പെങ്ങോ അച്ഛൻ ദേഷ്യപ്പെടുന്നത്, നിന്റമ്മേക്കട്ടിക്കാൻ എന്ന് പറഞ്ഞായിരുന്നു, ഇന്ന് സന്തോഷത്തോടെ പറയാം ഞാൻ എന്റെ അമ്മയെ കെട്ടിച്ചു എന്ന്.അഭിനന്ദനങ്ങൾ.
പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തിലും പൊതുവഴിയിലും ഇറക്കിവിടുന്ന അല്ലെങ്കിൽ കൊന്നുകളയുന്ന മക്കൾക്ക് ഈ സ്നേഹനിധിയായ മകൾ ഒരു മാതൃക ആകട്ടെ ദമ്പതികൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ 🙏🏽
ജിവിതത്തിൽ സന്തോഷവും സമാധനവും പരസ്പര സ് നഹത്തോടെയുള്ള ഇടപെടലാണ് ദാമ്പത്തിജീവിതതിൻ്റെ ഉന്നതമായ ശ്രേണി,,, ജീവിതത്തിൽ ഒരാൾ നഷ്ടപെടുമ്പോൾ, അവർക്ക് ഉണ്ടാവുന്ന വിഷമതകളും വിഷാദങ്ങളും ഹൃദയവേദനകളും താങ്ങാൻ കഴിയുന്നതിലും അപ്പുറത്താണ്,, ഈ വേദന ക ളെ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന മക്കൾ ഉണ്ടാവുകയെന്നത്, ഒരു വലിയ ഈശ്വരാനുഗ്രഹം തന്നെ, ആമക്കളുടെ ജീവിതം സ്വർഗ്ഗതുല്യമാവട്ടെ,,, എന്നും നന്മ മാത്രം ഭവിക്കട്ടെ., നന്ദി.
എന്റെ ഉമ്മയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി ഞാനും ഇങ്ങനെയാണ് ചിന്തിച്ചത് ഒരിക്കലും എന്റെ ഉമ്മ തനിച്ചാകരുത് കൂട്ടിന് ഒരാളുണ്ടെങ്കിൽ എൻ്റെ ഉമ്മ എപ്പോഴും സന്തോഷവതി ആയിരിക്കും അതുമാത്രമാണ് എൻ്റെ ആഗ്രഹം ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അപ്പോഴത്തെ സാഹചര്യമാണ് എനിക്ക് തോന്നിയത് അതുകൊണ്ടാണ് ഇങ്ങനെ ഒരു കമൻറ് ഇടുന്നത്
മുസ്ലിം സമുദായത്തിൽ പലരും വിവാഹിതരാവാറുണ്ട്. പക്ഷേ, മറ്റു മതസ്ഥർ ഇണ മരിച്ചതിന് ശേഷം പുനർവിവാഹം ചെയ്യുന്നത് പാപം പോലെയാണ് കരുതുന്നു. അതിനൊരു മാറ്റത്തിനായി ഇനിയും കാത്തിരിക്കണം
എല്ലാ മക്കളും ഇതുപോലെ ചിന്തിക്കണം എന്നേ പറയാനൊള്ളൂ ഒറ്റപെട്ട ജീവിതത്തിലേക്ക് ഒരു അമ്മയെയും, അച്ഛനെയും പറഞ്ഞു വിടരുത് വയസും പ്രായവും ഒന്നും അല്ല പ്രേശനം, മുന്നോട്ടുള്ള നാളുകളിൽ ഒറ്റക്ക് ഒരു വീട്ടിൽ കഴിയുക എന്നുള്ളത്.... വളരെ ഏറെ നല്ല അഭിപ്രായം ആണ് ഈ മകൾ തിരഞ്ഞെടുത്തത് എന്റെ വക ഒരു big salute 🙏🙏🙏🥰🥰🥰👍👍👍
നല്ല അഭിപ്രായം ചേട്ടാ 🙏🙏🙏🙏🙏ഇതു പോലെ ഭാര്യ ഇല്ലാത്ത ഭർത്താവ്.. ഭർത്താവ് ഇല്ലാത്ത ഭാര്യ അവരുടെ കുടുബക്കാർ ഇതുപോലെ നല്ല തീരുമാനം എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
പലപ്പോഴും ഞാൻ ഇങ്ങനത്തെ വിവാഹത്തിന് എതിരായിരുന്നു പക്ഷെ ഇവരുടെ സംസാരം കേട്ടപ്പോഴാണ് ഒരു കൂട്ട് എന്നത് എത്രത്തോളം അത്യാവശ്യമാണെന്ന് തോന്നിയത് എല്ലാവർക്കും നന്ദി
അതാണ് മോളേ നല്ല തീരുമാനം പ്രകൃതിനിയമം അത് ഒഴിച്ച് കൂടാൻ പറ്റാത താണ് മനുഷ്യ ജീവിതം . മോളുടെ തീരുമാനം അത് എന്തായാലും എല്ലാവർക്കും നല്ല മേസേജാണ്❤️❤️❤️❤️❤️
ഒറ്റപ്പെടൽ വല്ലാത്ത നൊമ്പരമാണ്.....കണ്ണ് നിറഞ്ഞ്പോയി....ഈ മകളോട് ഒരുപാട് respect തോന്നുന്നു......🥰🥰🥰🥰🥰
ഇനി എങ്കിലും ഇൗ കാര്യം എല്ലാവരും ചിന്തിക്കുക ഇത് ഒരു പോസിറ്റീവ് എനർജി ലൈഫ് ന് നൽകും ഉറപ്പ്
She is really great
Mo
ഇതാണ് ഇസ്ലാം പുനർ വിവാഹത്തിന് മുൻകയ്യെടുത്തഉപ്രവർത്തിക്കുന്നദ് ഒന്നുകിൽ മക്കളുടെ ഭാര്യയോടൊപ്പം സ്വസ്ഥതയില്ലാത്ത ജീവിതം അല്ലെങ്കിൽ ക്രമേണ വൃദ്ധ സദനം
അടിക്കും ബെറ്റർ ഇങ്ങിനെ ജീവിക്കുന്നതല്ലേ ആളുകൾ പലതും പറയും നമ്മൾ അത് ഒരുചെവിയിലെടുക്കും മുമ്പ് മറ്റേചെവിയിലൂടെ വിടണം അവരുമായി തർക്കുത്തരത്തിനൊന്നും പോകണ്ട സന്തോഷത്തിലും സമഫനത്തിലും ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
നന്മയുള്ള കുടുംബം ആ അമ്മ എത്ര മനോഹരമായിട്ടാണ് മകളെ വളർത്തിയത് എന്നതിന് തെളിവാണ് 🙏🏻😇
Yes correct 👍👍
Satayam
Good mole god bless you
@@shahananiyu7797 lop
God bless you
ഒറ്റപെട്ടു ജീവിക്കുന്നവർക്കേ അതിന്റ വിഷമം മനസ്സിലാവൂ 👍👍👍👍👍
സത്യം 👍🏻👍🏻👍🏻
God bless you.
Really
Sathyam
👍
മോൾ ചെയ്തത് അമ്മയോട് ചെയ്ത ഏറ്റവും പുണ്ണ്യമായ കാര്യം. സ്വാർത്ഥത നിറഞ്ഞ ഇക്കാലത്തു ഇങ്ങനൊരു ചിന്ത മോൾക്കുണ്ടായല്ലോ. അമ്മയ്ക്കും പപ്പയ്ക്കും എല്ലാവിധ ആശംസകളും. 🙏🙏🙏❤❤❤🍁
👍👍
Correct
നല്ല തീരുമാനം 👍👍👍👍... ആണിന് മാത്രം പെണ്ണെന്നുള്ള ചിന്താഗതി മാറണം.. ഒറ്റപ്പെടുന്ന പെണ്ണിന്റെ മനസ്സ് ആരും കാണുന്നില്ല... മോൾക് അഭിനന്ദനങ്ങൾ 👍👍
👍👍
Sathyam
Adu pennayalun aanayalum. Ottappedal allarkum ore pole aanu. Idil ippo enda gender kondu varenda avishyam. Sthreekal anubavikkunna aneedi chodyam cheyyappedanam alland elladthum gender discrimination keeti kond varararud Vila kitilla. Ippo ee false accusations koodudal Karanam pandathe pole support kitunnilla.
@@abdulrahoof8785 40 vayasin shesham barthav maranapettal sthreekal punarvivaham cheyyal kuravan nammude nattil .avar makkaleyum nokki jeevich theerkkanam.ennal purushanmaaro ..60 vayassin shesham polum veendum kazhikum..aanugalk ottapett jeevikkanavilla polum...pennin ottapedal indavoole...athre ivde udheshichullu
Ottappedunna penninu aanu thanne veno....ayye...
നമ്മുടെ സമൂഹത്തിന് മാത്രമാണ് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തത്. ഒറ്റപ്പെടൽ അത് അറിഞ്ഞവർക്ക് മാത്രമേ അത് മനസിൽ ആകൂ. വളരെ നല്ല തീരുമാനം. മനസിലെ ഈഗോ മാറ്റിവച്ചത് എല്ലാവർക്കും ഇതുപോലെ മറ്റൊരാളെ മനസിൽ ആക്കാൻ പറ്റും..
Njan epoyum ummanod parayum but umma samathikunila..... Otapedal bhayakara vishamam..... Ente father ummak 22vayasil uppa poyi. Athumuthal ethuvare ottaka
@@afisanisarafisanisar8456 വീണ്ടും വീണ്ടും ശ്രേമിച്ചു കൊണ്ടു ഇരിക്കുക🙂, പഴയ generationile ആളിന് പെട്ടെന്ന് മാനസ്സിലാവണം എന്നില്ല..
Very true👍
@@afisanisarafisanisar8456 pavam umma aavunnathre sneham kodukku
സത്യം
അമ്മയുടെ ഒറ്റപ്പെടലിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ🌹🙏🏻
മോൾക്ക് .... അഭിനന്ദനങ്ങൾ.... ഒറ്റപ്പെടലിൽ നിന്നും അമ്മയെ രക്ഷിച്ച മോൾ ... വളരെ നല്ല മനസിന്റെ ഉടമ തന്നെ ...
ഭർത്താക്കൾ ഇല്ലാത്തവരെ കഴുക്കണ്ണുകൾ ബുദ്ധിമുട്ടിക്കാനും വരും അതിൽ നിന്നെല്ലാം സുരക്ഷയാണ് പുനർ വിവാഹം
സ്വന്തം അമ്മയെക്കുറിച്ചു മോള് ആത്മാർത്ഥമായി ചിന്തിച്ചല്ലോ പുനർവിവാഹം അതിൽനിന്നുണ്ടായതല്ലേ അതിനേക്കാൾ വലുത് മോളുടെ സ്നേഹവും കരുതലുമാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
👍
66y6yy666ashisvttss gàshianetnews
ഒരു പരിധി വരെ ആൺകുട്ടികൾ ആണ് പുനർ വിവാഹം സമ്മതിക്കാത്തത്...
അത് മതി ഒരു അമ്മക്ക്
Ammayudeyum Makaludeyum jeevitham ennennum aananda poornamavatte God bless you mole
കഴിഞ്ഞ വർഷം എന്റെ മകൻ എന്റെ കല്യാണം നടത്തി. ഞാൻ വിചാരിച്ചു എന്റെ മകൻ മാത്രം ആണ് ഇങ്ങനെ ചെയ്തത് എന്ന് ❤
ഭാഗ്യം ചെയ്ത അച്ഛൻ അങ്ങനൊരു മകനെകിട്ടിയതിൽ 💚
നിങ്ങളുടെ പുതിയ ജീവിതത്തിൽ സന്തോഷം നേരുന്നു. ❤
wow beautiful 🥰🥰🥰🥰
Wow beautiful🥰❤
👍
അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മകൾ. ചെയ്തത് വളരെ നല്ലൊരു കാര്യം. കുറേ കാലം കൂടി കേട്ട നല്ലൊരു വാർത്ത 😍❤❤
Proud of you mole You Great Daughter🥰
ഒറ്റപ്പെടുന്ന എല്ലാവരുടെയും മക്കൾ ഇങ്ങനെ ആവട്ടെ ❤❤❤👍
👍👌❤❤❤❤❤🙏
👍
🙏ആദ്യമായി മോൾക്ക് big salute
ഈ മോളെപോലെയുള്ള ഒരു മകൾ എനിക്ക് ഉണ്ടാവണമായിരുന്നു എന്ന് ഞാൻ കൊതിച്ചുപോയി, ചില മക്കൾ അച്ഛൻ മരണപെട്ടാലും അമ്മ ഒറ്റയ്ക്ക് താമസിച്ചാൽ മതിയെന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മകളുടെ നന്മയ്ക്കു ഒരായിരം Thanks.
സൂപ്പർ
ഒറ്റപ്പെടലിൽ നിന്നും രണ്ട് പേരെയും രക്ഷപ്പെടുത്തിയ മകൾക്ക്
ഒരായിരം അഭിനന്ദനങ്ങൾ
ഒറ്റ പെട്ട് ജീവിക്കുന്ന മാതാ പിതാക്കളുടെ മക്കൾക്ക് വേണ്ടി ഈ മകൾ ചെയ്ത പുണ്യം കണ്ണ് തുറക്കാൻ കാരണമാകട്ടെ. അഭിനന്ദനങ്ങൾ 🌹
ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ രണ്ടു കട്ടിലിൽ കിടക്കണമെന്നും രണ്ടു റൂമിൽ നിൽക്കണം എന്നും ചിന്തിക്കുന്ന മക്കളുള്ള കാലത്ത് ഇതുപോലെ ചിന്തിക്കുന്ന മകളുള്ള ആ അമ്മ ഭാഗ്യവതിയാണ്
ഒരു കട്ടിലിൽ കിടന്നാലെന്തു കുഴപ്പം, താനേ താ
@@prasadn3465 ഒരു കട്ടിലിൽ കിടന്നാൽ കുഴപ്പം ഇല്ല, എന്നാൽ ഇന്ന് പല വീടുകളിലും അങ്ങനെ യാണ് സംഭവിക്കുന്നത്
@@prasadn3465
😂
@@johnmathew6731
പാവം ജോണേട്ടൻ
@@SunFlower-md7ho മനസിലായില്ല
എല്ലാ നന്മകളും വരട്ടെ, മോൾക്കും അമ്മയ്ക്കും. മറ്റുള്ളവർക്കും ഇതൊരു മാതൃക ആവട്ടെ. ആശംസകൾ 💐💐💐💐👍👍👍👍
അമ്മയുടെ കല്യാണത്തിനു പങ്കെടുക്കാം എന്ന് കേട്ടിട്ടുണ്ട്.. അമ്മയുടെ കല്യാണത്തിന് നേതൃത്വം കൊടുക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് ❣️
👍
👍👍🌹🌹🌹
അങ്ങിനെ പലതും കാണണം. അംഗീകരിക്കണം.. ജീവിതം സാഹചര്യo അനുയോജ്യം പോലെ മാറ്റുക. മറ്റുള്ളവർക്ക് കഴിവതും ശല്യം ആകാതെ.. ലോകം മാറണം.. മാറ്റണം. Very good.. congradulation
Ithinu munneyum chila sambhavangal undu
ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ
മകൾക്ക് സെല്ല്യൂട്ട്
എല്ലാ അനുഗ്രഹങ്ങളും
അമ്മക്കും മോൾക്കും
ഉണ്ടാവട്ടേന്ന് പ്രാർത്ഥിക്കുന്നു
Yes!
👍👍👍
വളരെ നല്ല കാര്യം നന്മകൾ നേരുന്നു
എന്റെ മകൾക്ക് ഒരു വയസുള്ളപ്പോൾ എന്റെ ഭർത്താവ് മരിച്ചു..... ഇപ്പൊ 17 വർഷം ആയി.... എനിക്ക് 49 വയസ്സ്.... പല തവണ 5, 6 വർഷത്തിന് ശേഷം കല്യാണം ആലോചിച്ചു.... പക്ഷേ അച്ഛന്റെ ആദ്യ വിവാഹത്തിലെ മക്കൾ..... അഡ്രസ് തപ്പി ചെറുക്കന്റെ വീട്ടിൽ ചെന്ന് ഭീക്ഷണിപ്പെടുത്തി.... അവളെ കെട്ടരുത് എന്ന് പറഞ്ഞു...... ഇന്ന് വരെ കല്യാണം നടന്നിട്ടില്ല..... എനിക്ക് സ്വന്തം സഹോദരങ്ങൾ ഇല്ല..... half ബ്രദർ half സിസ്റ്റർ ഒക്കെയേ ഒള്ളു....ഇത് എഴുതാൻ കാര്യം.... ഈ പൊന്നുമോൾക്ക് എന്റെ 🙏🙏🙏🙏🙏🙏🙏
Anila Kumary, വിവാഹം ആലോചിക്കുമ്പോൾ ഇത്തരം ഭീഷണി ഉണ്ടാകും എന്ന് നേരത്തെ വരൻ്റെ വീട്ടുകാരെ അറിയിക്കുക. ചങ്കൂറ്റം ഉള്ള പുരുഷൻ ആണെങ്കിൽ ഈ ഭീഷണിയിൽ ഒന്നും പിന്മാറി പോകില്ല.
വിവാഹം നടക്കും സഹോദരീ
🙏
എല്ലാം നന്നായി വരും 🙏വിഷമിക്കരുത്
Vivaaham nadakkatte
ഇതുപോലെ വിശാലമായ ചിന്താഗതിയുളള മകൾ ആ അമ്മയുടെ
വലിയ ഭാഗ്യം തന്നെ യാണ്
രണ്ടു പേർക്കും മംഗളാശംസകൾ ❤❤
മകൾക്ക് ഒരു ബിഗ് സല്യൂട്ട്
ഒറ്റപ്പെട്ട അമ്മയ്ക്ക് വേണ്ടി വരനെ കണ്ടുപിടിച്ച മകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰 ജീവിതത്തിൽ ആരും ഉണ്ടായിട്ടും കാര്യമില്ല ഒരു ജീവിത പങ്കാളി തന്നെ വേണം 👍🏻👍🏻👍🏻👍🏻
Ottapadal allavarkum ilya
Palarkum paladaanu sandhosham
All r different
May all do wat they wants
Adaanu shari
അതെ അതാണ് സത്യം. ഒരു വലിയ കാര്യമാണ് ചെയ്തത് 🌹💐💐💐👍👍👍
🙏🙏
വിവാഹം എന്നതിന് sex എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്നവരാണ് വിമർശനം ഇറക്കുന്നവർ. നല്ല മാറ്റങ്ങൾ ഉൾക്കൊള്ളുക തന്നെ വേണം
സത്യം...... നാണം കെടുത്തുവാ..... ജീവിതത്തിൽ സുരക്ഷയും സംരക്ഷണവും വേണ്ടേ.....
അവർ വെജിറ്റേറിയൻ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചവർ ആയിരിക്കും , അല്ലെങ്കിൽ അങ്ങനെ ജനിച്ചവർ ആയിരിക്കും.
Correct
അത് അതിന്ടെ ഒരു ഘടക ആണ് അല്ലാതെ അതിൻ വിവാഹ എന്നാ അല്ല
Islam teach same good
മക്കളെ പേടിച്ചും , മക്കൾ എന്ത് കരുതും എന്ന് കരുതി ആയിരക്കണിന് പുരുഷന്മാരും സ്ത്രീകളും രണ്ടാം വിവാഹം നടത്താതെ ഒറ്റപ്പെട്ടു കഴിയുന്നുണ്ട് ,
True
Sathyam
Shariya
Natinpuratu nattukar vara reetyil anu kanunnatu
Very true
ആറു വർഷം ഒറ്റയ്ക്ക് ജീവിച്ചതിന് ശേഷം എന്റെ പെണ്മക്കൾ ആണ് എനിക്കും ഒരു പുതിയ ജീവിതം തന്നത്. ഇന്ന് ആ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്
അച്ഛന്മാരെ കെട്ടിക്കാൻ കുറേപ്പേരുണ്ടാകും എന്നാൽ അമ്മമാർക്ക് കെട്ടാൻ പാടില്ല. ഇതാണ് നമ്മുടെ സമൂഹം. ഇത് കണ്ടെങ്കിലും മാറ്റം ഉണ്ടാകട്ടെ
അതെ
True
വളരെ ശെരിയാണ് അച്ചന്മാരെ കെട്ടിക്കാനും സമൂഹവും മക്കളും തയ്യാറാവും പക്ഷെ അമ്മമാരെ അങ്ങിനെ ആരും ശ്രെദ്ധിക്കാറില്ല ഈ മകളുടെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നു
Athe ningal paranjath sheriyanu
Ningal paranjath sheriyane. Achanmarey kettikam. Ammamarey arum sredikilla. Avar makkaley nokanullavarane. Njan athanubavikunnavalane. Arumillathey ottapettupovum. Njan ith anubavikunnavalane. 32 vayassil ottak jeevikunnu.
മകളുടെ തീരുമാനം സമൂഹത്തിൽ ഒറ്റപെട്ടവർക്ക് ഒരു പ്രചോദനമാവട്ടെ മകൾക്ക് എന്റെ അഭിനന്ദനം 🙏❤
❤❤
സൗഭാഗ്യ വെങ്കടേഷ് കൊണ്ടു വന്ന ഒരു സ്വപ്നം...... നല്ല മക്കൾ മൂലം അമ്മമാർക്ക് കൂട്ടവട്ടെ..
സ്വപ്നങ്ങൾ പറഞ്ഞിട്ടെന്ത് കാര്യം
യാഥാർത്ഥ്യമാക്കുന്നതിലാണ് സ്വപ്നം സാക്ഷാത്കരിക്കൂ
മോളേ കൺഗ്രാജ് , ഒറ്റപ്പെടൽ അത് ഭയാനകം , അനുഭവിക്കുന്നവർക്കേ അറിയൂ , ok മോളേ ,
സൗഭാഗ്യ വീഡിയോ ഇറക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് മക്കൾ മുൻകൈ എടുത്ത് ഒറ്റപ്പെട്ട അപ്പനെയും അമ്മയെയും ഒക്കെ വിവാഹം കഴിപ്പിച്ചു അയച്ചിട്ടുണ്ട്.
@@നീതിവിജയിക്കട്ടെ അതെ. 👍🏻
അത് വീഡിയോ reach kittan ആണ്...അല്ലാതെ അവർ ആരെം കെട്ടുന്നില്ല
വളരെ നല്ല കാര്യം... അമ്മയെ മനസ്സിലാക്കിയാൽ നല്ലൊരു മകൾ... ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഒറ്റപ്പെടൽ ഉണ്ടാവും... അത് അനുഭവിക്കുന്നവർക്കേ അറിയൂ... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ആരും ഒന്നും പറയാതെ വിഷമം ഉള്ളിലൊതുക്കി ജീവിക്കും... സമൂഹം അവരെ മറ്റൊരു കണ്ണിലെ കാണു... ആരും അവരെ അറിയില്ല.. ആരും അവർക്കു വേണ്ടി മുന്നോട്ട് വരില്ല... അതാണ് നമ്മുടെ സമൂഹം... പ്രത്യേകിച്ച് സ്ത്രീകൾക്ക്....
Correct
22 വയസ്സിൽ വിധവയായ ഞാൻ ,വർഷത്തിന് ശേഷം കല്യാണം കഴിച്ചപ്പോൾ ഒരുപാട് പേർ പുച്ഛിച്ചു .അവരിത് കാണണം .ഒറ്റപ്പെടുന്നവർക്കേ അതിന്റെ വേദന അറിയു
Very good 👍👍
ഭർത്താവിന്റെ വീട്ടുകാർക്കായിരുന്നു ഇന്ട്രെസ്റ് ഇല്ലാത്തത് .അവർക്ക് ഞാൻ അവരുടെ അച്ഛനും അമ്മയ്ക്കും വേൺടി ജീവിക്കാ .എനിക്കും ഉണ്ട് അച്ഛനും അമ്മയും .അവർക്ക് നല്ല വേദനയായിരുന്നു ഞാൻ ഒറ്റക്കായപ്പോൾ 4 വർഷത്തിന് ശേഷം ഞാൻ സമ്മതം മൂളിയപ്പോൾ അവർ ഹാപ്പിയായി
ഞാൻ 17 വയസ്സിൽ widow ആയി. പിന്നെ 11 years ,kazhinju second mrrg cheyad. Orupadu peru nallathum adinekkel kooduthal cheetthayum paranju. Life onne ullu. Ottappedalinte vedana adu paranjareekkan kazhiyilla.
@@jasminm3789 11 varsham ningal waste cheythu!!oru aanum barya maricchal kettathe erikkilla.
ആല്ലെഗിലും നമ്മൾ സ്‌ത്രീകൾ എന്തു ചെയ്താലും കുറ്റമാണ് .ഭാര്യ മരിച്ചു വർഷം തികയാൻ നിക്കും ആണുങ്ങൾ കല്യാണം കഴിക്കാൻ അതിനൊരു കുഴപ്പവുമില്ല
സത്യം പറയാ കരഞ്ഞ് പോയി നമ്മുടെ അമ്മ ആയാലും ഉമ്മ ആയാലും അച്ചൻ ആയാലും ചേർത്ത് പിടിക്കുക എല്ലാവർക്കും സമാധാനവും ശാന്തിയും ഉണ്ടാവട്ടെ ആരോഗ്യത്തോടെ ഏറെ കാലം സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ തുണക്കട്ടെ
അഭിനന്ദനങ്ങൾ മോളെ.... നന്നായി അമ്മക്ക് 58വയസ്സ് ആയി എന്ന് കണ്ടാൽ പറയില്ല god bless
Yes oru 46
ഇപ്പൊ മമ്മൂക്കയെ കണ്ടാൽ 70 വയസായി എന്ന് തോന്നുന്നില്ലല്ലോ 😊
മേകപ്
Man looks younger like 40 years
Looks her age
59
ഭാഗ്യം ചെയ്ത അമ്മ. 27വയസ്സിൽ ഒറ്റപ്പെട്ട എന്റെ അമ്മ.57 വയസ്സിൽ എന്നെ വിട്ട് പോയി. നമ്മുക്ക് അന്നൊന്നും chidhikkan പറ്റിയില്ല. ഒന്നും. ഈ മോളെ ദൈവം samrudhiyayi അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏😘😘😘😘😘
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി.മോൾ ഒരുപാട് നന്മയുള്ള കുട്ടിയാണ്.ഇങ്ങനെയുള്ള മക്കൾ അച്ഛനമ്മമാരുടെ ഭാഗ്യമാണ്.
എന്റെ മക്കളും നല്ലകുട്ടികൾ ആണ് എന്റെ യും വിവാഹം അവർ നടത്തിത്തന്നു. ഒറ്റപ്പെലിൽ നിന്നൊരാശ്വാസം
ഇതൊക്കെയാണ് അനുകരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതും. മോൾ എന്നും സന്തോ ഷത്തോടിരിക്കാൻ പ്രാർത്ഥിക്കുന്നു... ⭐️🌹🙏
Hi
Our hearty congratulations to both of you 🎉❤️❤️
നല്ല തീരുമാനം
കല്യാണമാണോ സന്തോഷം മകൾ ഒഴിഞ്ഞു മാറിയതല്ലേ പേരക്കുട്ടിയും ആയി അമ്മയ്ക്ക് കല്യാണം വേണോ എല്ലാം ഓരോരുത്തരുടെ താല്പര്യമല്ലേ
@@radhamony6518 sathyam, ammak asukham vanapol nokam patila makalku athinaanu kalyanam
മകൾക്ക് നൂറഭിനന്ദനങ്ങൾ ❤❤❤❤❤💕
ഭാഗ്യം ചെയ്ത അമ്മ ...❤️❤️❤️വിമർശിക്കുന്നവർ പോയി പണി nokkatte...
13 വർഷം ആയി ഒറ്റക്ക് ജീവിക്കുന്നു... 30 വയസിൽ വിധവ പിന്നെ കുറേ പ്രാരാബ്ദം മാത്രം.... ആർക്കും മനസിലാകില്ല ഞങ്ങളുടെ മനസ്സ്.... സ്വന്തം അച്ഛനും അമ്മയ്ക്കും പോലും...മോളെ നീ നല്ല മനസിന്റെ ഉടമ ആണ്.... മോൾക് എന്നും നല്ലത് വരും.... ഈ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ......
മക്കൾ ഉണ്ടോ
സമൂഹത്തിൽ മാറ്റo ഒക്കെ വന്നു കഴിഞ്ഞു, നിങ്ങൾ അറിയുന്നില്ല എന്നെ ഉള്ളു. കല്യാണം കഴിക്കണം എന്നു ഉണ്ടെങ്കിൽ ഇപ്പോഴും സമയം ഒട്ടും താമസിച്ചിട്ടില്ല🙂, കഴിഞ്ഞ കാലത്തെ ഓർത്തു ഇരിക്കാതെ മുന്നോട്ടു ചിന്തിക്കു🙂..
@@nishaa6852 ഒറ്റപ്പെടൽ ഒക്കെ അനുഭവിച്ചിട്ടുണ്ട്🙂☺️..അതോണ്ടാണ് പറയുന്നേ എല്ലാരേയും തൃപ്തി പെടുത്തി ഒന്നും നടക്കില്ല.. സ്വന്തം lifile decision സ്വയം എടുക്കുക ഇല്ലെങ്കിൽ അതിനു വേണ്ടി പൊരുതുക🙂
Chechiyudae..veetil aarokaeyund..age yethrayayi..plzz..rply
Smithachechi...plzz rply
ഗുഡ് ഗേൾ ആ അമ്മയും സന്തോഷമായി ജീവിക്കട്ടെ
👍
Yes gd STAY BLESSED
നല്ല മോൾ അമ്മക്കും മോൾക്കും കുടുംബത്തിനും ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ
Penkuti cheyidadi valara nallakariyam sarthada theerayella amana upadravekukayanagel anaram purathakanam
Shariyani thaniki dayeva kadasham udakum
ഈ കമന്റ് എന്താണെന്ന് ഞാൻ ചത്താലും പറഞ്ഞു തരില്ല 😁😁😁
എന്നോട് സ്വകാര്യം ആയി പറഞ്ഞ മതി ഞാനും ചത്താലും ആരോടും പറയുല pls 😄🤭
സത്യത്തിൽ ഈ അമ്മയുടെ ഒറ്റപ്പെടലിനു കാരണം ഈ മകളല്ലേ,അമ്മയെ നോക്കാൻ കഴിയുന്നില്ല എന്നുള്ളത്.58ആം വയസ്സുവരെ ഭർത്താവിനൊപ്പം ജീവിച്ചു.58വയസ്സിൽ ഭർത്താവ് മരിച്ചു,കേവലം ഒരു വർഷം.... എങ്ങനെ കഴിയുന്നു മറ്റൊരാളുടൊപ്പം കഴിയാൻ??? 😥
ഈ മകളുടെ അമ്മയോടുള്ള കരുതൽ എത്ര മഹത്വം തുളുമ്പുന്നതാണ് . ആ കുട്ടിയുടെ ഉള്ളം നിറഞ്ഞ ചിരി കണ്ടാലറിയാം അമ്മയോടുള്ള ആത്മാർത്ഥ സ്നേഹം എത്ര വലുതാണെന്ന് . ആ അമ്മയ്ക്കും പുതിയ ജീവിത പങ്കാളിക്കും എല്ലാ ആശംസകളും.
7വർഷം ഒറ്റപ്പെട്ടു ജീവിച്ചു 36ആം വയസ്സിൽ വീണ്ടും വിവാഹിതയായി ഇപ്പോൾ 50വയസ്സായി സന്തോഷത്തോടെ പോകുന്നു അദ്ദേഹത്തിന്റെ 3ആണ്മക്കൾ നല്ല സ്നേഹത്തോടെ ജീവിക്കുന്നു.ഒറ്റപ്പെട്ട ജീവിതത്തിൽ ഒരു കൂട്ട് നല്ലതാ എല്ലാ ഭാവുകങ്ങളും നേരുന്നു
Nalla makkal Ammayude bhagyam Ane
@@nirmaladevimd9149 athe
അമ്മയെ കൈപിടിച്ചും സുരക്ഷാകൈകളിൽ ഏല്പിച്ചും ഓരോ മക്കൾക്കും ചിന്തിക്കാൻ ഈ മകൾ ചെയ്യ്ത പ്രവർത്തി അഭിനന്ദനങ്ങൾ
നല്ല മാതൃകാ കുടുംബമായി ജീവിക്കാൻ കഴിയട്ടെ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Why should men provide for women
2022-ലെ ഏറ്റവും മനോഹരമായ സംഭവം. തിരിച്ചറിവ് ഉള്ള ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ 🌹മകൾക് അഭിനന്ദനങ്ങൾ 🌹👍
അമ്മയ്ക്കൊപ്പം ആ മകൾക്കും നന്മകൾ ആശംസിക്കുന്നു 🌹
എനിക്ക് ഈ അച്ഛനെ കണ്ടപ്പോൾ ഇന്നസെന്റിനെ ഓർമ്മവരുന്നു. അച്ഛനും അമ്മയും ഒരുപാടുനാൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയട്ടെ
എനിക്കും ☺️
asif graphicworld • ഞാൻ അദ്ദേഹത്തേ കണ്ട ഉടനെ പറഞ്ഞു ഇദ്ദേഹം ഇന്നസെന്റനെ പോലെ ഇരിയ്ക്കുന്നു എന്നു്
Yes
ഞാനിത് ഒരു കമന്റായി ഇടാൻ ഉദ്ദേശിച്ചിതാ. അപ്പോൾ ഇവിടെ കണ്ടു !
Enikum 😊
തനിച്ചുള്ള ജീവിതം ഒരു ദുരിതമാണ്... അമ്മക്ക് ഒരു കൂട്ടു വേണമെന്ന് മോൾ വിചാരിച്ചതു വലിയ കാര്യമാണ് അഭിനന്ദനങ്ങൾ മോളെ ❤❤
Sechiyude husbendinem onnude kettichu vidooo
😂😂😂🙄🙄🙄🙄
@@survivalofthefittest5654bro തന്റെ ചിന്ത കൾക്കു ഞാൻ ഉത്തരവാദി അല്ല.... എല്ലാം അനുഭവത്തിൽ താൻ പഠിച്ചോളും.... No കമെന്റ് pls
@@survivalofthefittest5654
നീ പോടാ പുല്ലേ.
ഭർത്താവിന്റെ ചില നേരത്തെ പെരുമാറ്റം കണ്ടാൽ ചില സ്ത്രീ കൾ മരിച്ചു കളയുന്നത് എന്തിനാണ്
ശരിക്കും പ്രായമാകുമ്പോൾ ആണ് ഒരു വ്യക്തിക്ക് ഒരു കൂട്ട് വേണ്ടത്. ഇന്നത്തെ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിച്ചു ഒരു രോഗി ആകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെ ഒരു കാര്യംഒരു മകൾ അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തത്. സല്യൂട്ട് 🙏
രണ്ടുപേർക്കും പുതിയ ജീവിതത്തിലേക്കു മംഗളാശംസകൾ നേരുന്നു ❤
👍സൂപ്പർ 🌹🌹🌹
Have a happy healthy married life
vbayasa കാലത്ത് ഇത് ഇനി ഉറങ്ങാം
Oru kunjikkalu....😄🤣
@@sindhus292 ആർക്കു
ജീവിതത്തിൽ തനിച്ചായിപോയ ഉമ്മാക്ക് ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് പുതിയ ഒരു ജീവിതം നേടികൊടുത്ത രണ്ടു പെണ്മക്കൾളിൽ ഒരുവളാണ് ഞാൻ ഇപ്പൊ 8 വര്ഷമായി പക്ഷെ ആ സമയത്ത് സമൂഹത്തിലെ വലിയ ഭൂരിപക്ഷം ആളുകൾളും വല്ലാണ്ട് കളിയാക്കിയിരുന്നു ബട്ട് ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന സന്തോഷം അതിപ്പോ ഞങ്ങൾ undakkiyeduthathan😍
True… same situation we also faced…
..
നല്ല മകൾ. ഇതുപോലെ ഒരു മകളെ കിട്ടിയ അമ്മ ഭാഗ്യവതി. Happy ആയി ഇരിക്കു. ❤️❤️❤️
മകൾ ചെയ്തത് ഏറ്റവും നല്ല കാര്യമാ കൂടെ ഒരാൾ ഉണ്ടാകുബോൾ ജീവിതത്തിൽ ഒരു ഒറ്റപ്പെടൽ തോന്നില്ല. അഭിനന്ദ നങ്ങൾ മകളേ 🌹🌹🌹👌👌👌
നല്ല തീരുമാനം. വിധവകളുടെ കാര്യം അങ്ങനെ ആരും മുൻകൈ എടുക്കാറില്ല.. സൂപ്പർ മോളെ ❤❤
Good
വിധവ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ ഭയം ആണ്.അവരെ വിവാഹം കഴിക്കാൻ ചിലർക്ക് മടിയും.ഇരുവരും തുല്യ ദുഖിതർ ആയാൽ പോലും ചിലർക്ക് ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല
അവിവാഹിതരായ സ്ത്രീകൾ വിവാഹിതരാകാൻ തയ്യാറുള്ളപ്പോൾ, പുരുഷന്മാർ എന്തിന് വിധവകളെ വിവാഹം കഴിക്കണം?
@@kmjayachandran4062 ... അവിവാഹിതരായ സ്ത്രീകൾ വിവാഹിതരാകാൻ തയ്യാറുള്ളപ്പോൾ, പുരുഷന്മാർ എന്തിന് വിധവകളെ വിവാഹം കഴിക്കണം?
@@WR-NC-ASPL വിധവകളെ കല്യാണം കഴിക്കാൻ അല്ലല്ലോ പറഞ്ഞത്. ഇതേ പോലെ ഭാര്യ മരിച്ചവർ ഉണ്ടവുമല്ലോ.. ഭാര്യ മരിച്ചാൽ തുടങ്ങും അയ്യോ അവൻ ഒറ്റയക്കെയല്ലോ അവനു ചായ മറ്റും ആക്കി കൊടുക്കാൻ ആളില്ലല്ലോ എന്നൊക്കെ പറഞ്ഞു തുടങ്ങും. അതെ സ്ത്രീ കുറിച്ച് ആരും അങ്ങനെ പറയാറില്ല. മക്കളുടെ പേരും പറഞ്ഞു ജീവിക്കാൻ ആണ് യോഗം. അതാ പറഞ്ഞത്
Ennu കേട്ടതിൽ ഒരുപാട് സന്തോഷം തോന്നിയ ന്യൂസ്.... എന്നും വെട്ടും കുത്തും കൊലപാതകം മാത്രം.. അച്ഛനും അമ്മയും ഒരുപാട് കാലം സന്തോഷായിട്ടിരിക്കട്ടെ 😘
Father?
അങ്ങനെ വേണം മകൾ. അച്ഛൻ മാർക്കും ഇങ്ങനെ സ്പോർട്ട് കൊടുക്കണം. അവരും ജീവിക്കട്ടെ
@Sam sp
ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരുപാട് പേരെ അറിയാം. എല്ലാം ആയിരുന്ന ഇണകൾ മരണപ്പെട്ടു മക്കളും മരുമക്കളും തട്ടി കളിക്കുന്ന പാവം അച്ഛന്മാർ ഉണ്ട്. അവരെ യാണ് നമ്മൾ പിന്തുണക്കേണ്ടത് 🥰🥰
വളരെ സന്തോഷം തോന്നി.. അമ്മയെ മനസിലാക്കുന്ന മകൾ.. ❤
സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. നിയന്ത്രിക്കാൻ കഴിയാതെ വീണ്ടും വീണ്ടും. ഈ മകൾക്ക് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ.
Nalapole maari irunu karayu
@@dcompany5240 😂😂😂
ജീവിതമെന്നത് ജീവിച്ചു തീർക്കാൻ ഉള്ളതാണ്. അതിൽ ഒരു കൂട്ട് അനിവാര്യമാണ് ഇനിയും ഒരുപാട് നാൾ സന്തോഷമായി ജീവിക്കാൻ ആ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ .🙏🏻🙏🏻
Deerkausum Arogyavum dyvam daralamay thannaugrahikkatte🙏🙏🙏
ഒറ്റപ്പെടലിന്റെ വേദന...😔 അതനുഭവിക്കുന്നവർക്കേ അറിയൂ..12 year ആയിട്ട് ഒറ്റപ്പെടലിന്റെ ലോകത്ത് വേദനയും പേറി മക്കൾക്ക് വേണ്ടി ജീവിക്കുകയാണ് ഞാനിന്ന്. ആ വേദന അനുഭവിക്കുന്ന സ്വന്തം അമ്മയുടെ മനസ്സ് കാണാൻ കഴിഞ്ഞ ഈ മകൾക്ക് ഒരുപാട് നന്ദി 🙏
Wish you a Happy married life
Enthanu pattiyathu
@@shynibabu3782 😔
🙏🙏🙏🙏🙏🙏🙏🙏🙏
@@shynibabu3782 എന്റെ ഹസ്ബന്റ് മരിച്ചിട്ട് നാല് വർഷം ആകാൻ പോകുന്നു,
പ്രസീദ്ദ മോൾക്ക് അഭിനന്ദനങ്ങൾ! മോൾ ഒരു അമ്മയെ മാത്രമല്ല രക്ഷപ്പെടുത്തിയത്. ഇപ്പോൾ ഇങ്ങനെയുള്ള മാതാപിതാക്കളുടെ മക്കൾ അവരെപ്പറ്റി ചിന്തിച്ചു കാണും. പ്രസീത ഇപ്പോൾത്തന്നെ ഒരുപാട് അമ്മമാരെ കൈപിടിച്ച് കൊടുത്തു കഴിഞ്ഞു. 🙏🙏🙏. ഞാൻ രണ്ടു വർഷം കഴിഞ്ഞു ഒറ്റക്കായിട്ട്.
ഈ അമ്മക്കും അച്ഛനും
പിന്നെ മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
എത്ര നല്ല മകൾ, ആ മകൾ അമ്മയെ പറ്റി ചിന്തിച്ചല്ലോ!
നന്നായി 👌👌👌
ഇഞ്ഞനെ ഒരു മകൾ നമിക്കുന്നു. മകളുടെ നന്മ മനസിന് അഭിനന്ദനങ്ങൾ.
Hmm🙏🙏🙏
മികച്ച തീരുമാനം കൈ കൊണ്ട മകൾക്ക് അഭിനന്ദനങ്ങൾ❤️
ആ മകൾക്ക് ഒരു കയ്യടി 🌹🌹 ബെസ്റ്റ് വിഷസ്
👍👍
🙏👌🏾🌹
ഇങ്ങനെ ഒരു മകളെ കിട്ടിയ അമ്മ വളരെ ഭാഗ്യവതിയാണ് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഇതുപോലെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു💐💐
മക്കള്‍ ജോലിക്കാരാകുമ്പോള്‍ എത്ര സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പോലും ഇന്നത്തെ സാഹചര്യം പലപ്പോഴും അനുവദിക്കാറില്ല. എന്തായാലും വളരെ നല്ല തീരുമാനവും പ്രവൃത്തിയും. ഒരുപാടുകാലം സന്തോഷത്തോടെ സ്നേഹത്തോടെ അവര്‍ക്കു ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
ഇതു പലരും accept ചെയ്യാത്ത കാര്യമാണ്. എന്റെ familyil കാണുന്ന സംഭവം ആണ്(ചേട്ടന്റെ കേസിൽ), അതുകൊണ്ടു ഞാൻ ഇപ്പോൾ വീട്ടിൽ പറയുന്നത് ഞാൻ രീക്ഷപ്പെട്ടാൽ വീട്ടിൽ കാണില്ല, രക്ഷപെട്ടില്ല എങ്കിൽ എപ്പോഴും വീട്ടിൽ തന്നെ കാണും എന്നു !!
ഒരു മനുഷ്യായുസ് ജീവിച്ചു മരിക്കുന്നതിനിടയിൽ ഒരു മകൾ അമ്മക്ക് ചെയ്തഏറ്റവും വലിയപുണ്യം....❤❤ God bless U
മനോരമ
ഇ നൂറ്റാണ്ടിൽ കൊടുത്ത
എറ്റവും നല്ല വാർത്ത...
Correct 💯
Crct vro 😹
സത്യം 💯മനോരമയുടെ ന്യൂസ് കണ്ട് അടുത്തെങ്ങും സന്തോഷം തോന്നീട്ടില്ല ☺️
🤣🤣
😁😁
മുമ്പെങ്ങോ അച്ഛൻ ദേഷ്യപ്പെടുന്നത്, നിന്റമ്മേക്കട്ടിക്കാൻ എന്ന് പറഞ്ഞായിരുന്നു, ഇന്ന് സന്തോഷത്തോടെ പറയാം ഞാൻ എന്റെ അമ്മയെ കെട്ടിച്ചു എന്ന്.അഭിനന്ദനങ്ങൾ.
😂
Njangade veeti sthira
😁😁ഞാനും പറയും. വാഴ്ക് ഉണ്ടാക്കുന്ന സമയത്തു...
It was very nice to hear Nintamme.......,because it is a common word in our households
Some other words also I have heard
😂😂😂
വളരെ നല്ല തീരുമാനം മോളുടെ ❤️👌🙏
ഭാഗ്യവതിയായ അമ്മയ്ക്കും അച്ഛനും വളരെ നല്ല സുഖ ജീവിതം ആശംസിക്കുന്നു ❤️🍬🎂
ആ അമ്മയുടെ മകളോട് വല്ലാത്ത അസൂയ തോന്നുന്നു🤗
എല്ലാ ആശംസകളും"
ഒറ്റപ്പെട്ടലിന്റെ വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. പ്രണാമം മകളുടെ മനസ്സിന്.
തീർച്ചയായും...
😢
👍
👍👍👍
Athey
പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തിലും പൊതുവഴിയിലും ഇറക്കിവിടുന്ന അല്ലെങ്കിൽ കൊന്നുകളയുന്ന മക്കൾക്ക് ഈ സ്നേഹനിധിയായ മകൾ ഒരു മാതൃക ആകട്ടെ ദമ്പതികൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ 🙏🏽
കമന്റ് സെക്ഷൻ കാണുമ്പോൾ കേരളസമൂഹത്തിന് പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നു.. ദമ്പതികൾക്ക് മംഗളങ്ങൾ.. 💐💐
🤣🤣😹
ജിവിതത്തിൽ സന്തോഷവും സമാധനവും പരസ്പര സ് നഹത്തോടെയുള്ള ഇടപെടലാണ് ദാമ്പത്തിജീവിതതിൻ്റെ ഉന്നതമായ ശ്രേണി,,, ജീവിതത്തിൽ ഒരാൾ നഷ്ടപെടുമ്പോൾ, അവർക്ക് ഉണ്ടാവുന്ന വിഷമതകളും വിഷാദങ്ങളും ഹൃദയവേദനകളും താങ്ങാൻ കഴിയുന്നതിലും അപ്പുറത്താണ്,, ഈ വേദന ക ളെ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന മക്കൾ ഉണ്ടാവുകയെന്നത്, ഒരു വലിയ ഈശ്വരാനുഗ്രഹം തന്നെ, ആമക്കളുടെ ജീവിതം സ്വർഗ്ഗതുല്യമാവട്ടെ,,, എന്നും നന്മ മാത്രം ഭവിക്കട്ടെ., നന്ദി.
ഒറ്റപ്പെട്ടുപോയ രണ്ട് മനുഷ്യ മനസ്സുകളെ ഒന്നിപ്പിച്ച മകളാണ് താരം
ജീവിച്ചു ഇരിക്കുപോൾ ഇങ്ങനെ ഒരു കാര്യം ചെയ്തമകൾ ക്ക് ഒരു ആയിരം അഭിനന്ദനം 😍😍😍👍👍👍🙏🙏
എന്റെ ഉമ്മയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി ഞാനും ഇങ്ങനെയാണ് ചിന്തിച്ചത് ഒരിക്കലും എന്റെ ഉമ്മ തനിച്ചാകരുത് കൂട്ടിന് ഒരാളുണ്ടെങ്കിൽ എൻ്റെ ഉമ്മ എപ്പോഴും സന്തോഷവതി ആയിരിക്കും അതുമാത്രമാണ് എൻ്റെ ആഗ്രഹം ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അപ്പോഴത്തെ സാഹചര്യമാണ് എനിക്ക് തോന്നിയത് അതുകൊണ്ടാണ്
ഇങ്ങനെ ഒരു കമൻറ് ഇടുന്നത്
മുസ്ലിം സമുദായത്തിൽ പലരും വിവാഹിതരാവാറുണ്ട്. പക്ഷേ, മറ്റു മതസ്ഥർ ഇണ മരിച്ചതിന് ശേഷം പുനർവിവാഹം ചെയ്യുന്നത് പാപം പോലെയാണ് കരുതുന്നു. അതിനൊരു മാറ്റത്തിനായി ഇനിയും കാത്തിരിക്കണം
കണ്ടപ്പോൾ സന്തോഷം തോന്നി. അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ 🙏❤
അതി സുന്ദരി അമ്മ...അതിനേക്കാൾ സുന്ദരമായ മനട് ഉള്ള മകൾ
മകളുടെ നല്ല തീരുമാനം 👏👏👏
ഒറ്റപെട്ടു ജീവിതം നയിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ 👍🙏
Njan anufavikunna alanu 47 vayasayi
ഒറ്റപ്പെടൽ പോലെ ഭീകരമായ ഒരവസ്ഥ ജീവിതത്തിൽ വേറെയുണ്ടാവില്ല . ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ.
എല്ലാ മക്കളും ഇതുപോലെ ചിന്തിക്കണം എന്നേ പറയാനൊള്ളൂ
ഒറ്റപെട്ട ജീവിതത്തിലേക്ക് ഒരു അമ്മയെയും, അച്ഛനെയും പറഞ്ഞു വിടരുത്
വയസും പ്രായവും ഒന്നും അല്ല പ്രേശനം, മുന്നോട്ടുള്ള നാളുകളിൽ ഒറ്റക്ക് ഒരു വീട്ടിൽ കഴിയുക എന്നുള്ളത്.... വളരെ ഏറെ നല്ല അഭിപ്രായം ആണ് ഈ മകൾ തിരഞ്ഞെടുത്തത്
എന്റെ വക ഒരു big salute 🙏🙏🙏🥰🥰🥰👍👍👍
നല്ല അമ്മയും മകളുമാണ്, നല്ല മനസിന് ഉടമകൾ, സന്തോഷം ഉള്ള ഒരു ജീവിതം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👌👌👌🙏🙏🙏
ദീർ ഖ സുമംഗലീ ഭവ:
ഇങ്ങനെ മനസ്സ് നിറഞ്ഞ ഒരു വാർത്ത അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല... May Allah bless them ....
മക്കൾ ചെയ്തത് വളരെ നല്ല കാര്യം 👍🏻👍🏻👍🏻ഇത് പോലെ കുറെ പേര് ഇനിയും ഉണ്ടാവും അവർക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ 🙏🏻🙏🏻🙏🏻
Athe
ടീച്ചർക്ക് അഭിനന്ദനങ്ങൾ 👍🏻അമ്മയുടെ സന്തോഷം മോൾക്ക് അനുഗ്രഹമായി മാറും ❤❤
നല്ല അഭിപ്രായം ചേട്ടാ 🙏🙏🙏🙏🙏ഇതു പോലെ ഭാര്യ ഇല്ലാത്ത ഭർത്താവ്.. ഭർത്താവ് ഇല്ലാത്ത ഭാര്യ അവരുടെ കുടുബക്കാർ ഇതുപോലെ നല്ല തീരുമാനം എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
സമൂഹത്തിൽ വിധവാ വിവാഹങ്ങൾക്കു പ്രോത്സാഹനം നൽകുക
പലപ്പോഴും ഞാൻ ഇങ്ങനത്തെ വിവാഹത്തിന് എതിരായിരുന്നു പക്ഷെ ഇവരുടെ സംസാരം കേട്ടപ്പോഴാണ് ഒരു കൂട്ട് എന്നത് എത്രത്തോളം അത്യാവശ്യമാണെന്ന് തോന്നിയത് എല്ലാവർക്കും നന്ദി
നല്ല മനസുള്ള മകൾ. ഇങ്ങനെ തന്നെയാണ് ചിന്തിക്കേണ്ടത്
ഇത് പോലുള്ള മക്കൾ ഇനിയും ഉണ്ടാകട്ടെ..... 🙏🏽🙏🏽🙏🏽🙏🏽
മകളേ നിനക്ക് ജീവിതത്തിൽ അഭിമാനിക്കാം നീയാണ് കുട്ടി ഈ ലേകത്തിലെ ഒറ്റപ്പെട്ട അച്ഛൻ അമ്മമാർക്ക് മക്കൾക്കും മാതൃക🙏🙏🙏
ഇത്തരം കാര്യങ്ങൾ സമൂഹം ഏറ്റെടുക്കണം : തിരിച്ചറിയണം. ഈ അമ്മയ്ക്കും മകൾക്കും അഭിനന്ദനങ്ങൾ..
ഇതു കണ്ടപ്പോൾ എന്തോ എനിക്ക് കരച്ചിൽ വന്നു!ഏതായാലും അറ്റമില്ലാത്ത ചിന്തക്കും ഒറ്റപെടലിനും ഒരു അർത്ഥം!ഹാവൂ എന്തോ ഒരു ആശ്വാസം... സന്തോഷമായിരിക്കെട്ടെ
അതാണ് മോളേ നല്ല തീരുമാനം പ്രകൃതിനിയമം അത് ഒഴിച്ച് കൂടാൻ പറ്റാത താണ് മനുഷ്യ ജീവിതം . മോളുടെ തീരുമാനം അത് എന്തായാലും എല്ലാവർക്കും നല്ല മേസേജാണ്❤️❤️❤️❤️❤️
മകളെ നിനക്കു അഭിനന്ദനങ്ങൾ 💐❤️👍👍
ഒറ്റപ്പെടൽ വല്ലാത്ത ഭീകരത ആണ്.. മകളുടെ മനസ്സ് ❤️❤️❤️
എന്തൊരു happy ആണ് എല്ലാവരും ഒരുപാട് വർഷം ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ 😍😍😍😍
ഇങ്ങനെ ഒരു മകളെ കിട്ടിയതാണ് ആ അമ്മയുടെ ഭാഗ്യം... അഭിനന്ദനങ്ങൾ ആ മോൾക് 🥰🥰🥰♥️♥️♥️
'' ALL THE BEST "' "'CONGRATS''