നമ്മൾ ഒത്തിരി സ്‌നേഹി ക്കുന്ന ആദരിക്കുന്ന മോഹൻ ലാൽ സർ ഈ mayarammaya ഈ സ്ഥാനം കിട്ടിയപ്പോൾ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു sir., ഈ പാവപ്പെട്ട വന്റ തലയിൽ കയറി മഞ്ഞത് ശരി യായില്ല എന്നു അഞ് അറിയിച്ചാൽ ഒരു പക്ഷെ അല്പം തുടുപ്പ് കു റ യുമായിരിക്കും
കുരങ്ങന്റെ കയ്യിൽ പൂമാലാ ... പിണറായിയുടെ കയ്യിൽ കേരളം ... ആര്യയുടെ കയ്യിൽ തിരുവനന്തപുരം ... റിയാസിന്റെ കയ്യിൽ പൊതുമരാമത്ത് .... ശിവൻ കുട്ടിയുടെ കയ്യിൽ വിദ്യാഭ്യാസം ... ബിന്ദുവിന്റെ കയ്യിൽ ഉന്നത വിദ്യാഭ്യാസം ....etc ...
@@govindaswamim.m.786 വിവരമുള്ള ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.... അഹന്തയും, അഹങ്കാരവും, ഹുങ്കും ആണ് ഇവരിൽ 99% ത്തിന്റെയും ഡിഗ്രീ ?? ഇവർക്ക് വേണ്ടി കുത്തിയവരെ ഇവർ തിരിച്ചു കുത്തുകയാണ്... സഹിക്കുക അത്രതന്നെ Okey 😜😜😜
ഒരു ഡ്രൈവർക്ക് ഒരു സമയത്ത് കണ്ണ് . കാത്കൈയ്, കാല്, മനസ് എന്നിവ ഒരേ സമയത്ത് പ്രവർത്തിക്കേണ്ട ജോലി. വാഹനത്തിലുള്ള എല്ലാവരുടെയും ജീവൻ ഡ്രൈവറുടെകൈകളി😮ലാണ്. ആ മാഹാത്മ്യം ഡ്രൈവറും യാത്രക്കാരും ഓർക്കേണ്ടതുണ്ട്. എല്ലാത്തിനും ഒരു നിമിഷം മതി.
മാരി ജോർജ് മാഡം നിങ്ങൾ വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്.. സംസാരിക്കുന്ന വിഷയത്തിൽ നല്ല അറിവും ഉണ്ട്.. (( ഇപ്പോൾ ലൈക്കും ഷെയറിനും വേണ്ടി മാത്രം യൂട്യൂബിൽ നിറയെ പേർ പ്രവേശിക്കുന്നുണ്ട് 😅 ))
ഡ്രൈവർ ഒരുപാട് ആളുകളുമായി പറക്കുന്നു. അവൻ ജാഗ്രത പാലിക്കണം, രക്തരൂക്ഷിതമായ അശ്രദ്ധയും അഹങ്കാരവും ഉള്ള റോഡുകളിലെ ഡ്രൈവർമാരുടെ ജീവൻ രക്ഷിക്കണം. കനത്ത വലിയ വാഹന സുരക്ഷ നിലനിർത്തുക. നാം അവരെ ബഹുമാനിക്കണം.
Empanel driver കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നു. എന്നാൽ അയാൾ ബുദ്ധിയെ എത്ര sharp ആക്കി, എത്ര alert ആയി എത്രയെത്ര ജീവനുകൾ നഷ്ടപ്പെടാതെ , എത്ര സമയക്ലിപ്തത പാലിച്ച് , തെല്ലും അശ്രദ്ധയില്ലാതെ വണ്ടിയോടിച്ചെങ്കിലാണ് ഒരോട്ടം പൂർത്തിയാക്കാനാകുന്നത്. അതും തുടർച്ചയായി മണിക്കൂറുകളോളം ! അയാൾക്കു കൂലി നിശ്ചയിക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം മാനദണ്ഡമാക്കേണ്ടതല്ലെ. ഉഴപ്പനായ ഒരാൾക്ക് അപകടം വരുത്താതെ ഇതെല്ലാം സാധിക്കുമോ. അയാൾക്ക് ജോലിയിൽ തുടരാനാകുമോ? ഒരു turn കഴിയുമ്പോഴേക്ക് അയാളുടെ മനസ്സും ശരീരവും ഏതുവിധമായിക്കാണും എന്നു കൂടി ഓർക്കുക.🙏
മുഖ്യമന്ത്രി പിണറായി യാത്ര ചെയ്യുമ്പോൾ റോഡിൽ ആരും നിലക്കാൻ പാടില്ല എന്ന നിലപാട് ഉള്ളപ്പോൾ മേയർ പോകുമ്പോഴും ജനങ്ങൾ ഓച്ചാനിച്ചു മാറി നില്ക്കണമെന്നായിരിക്കും മേയറമ്മയുടെ അധി മോഹം അർഹിക്കാത്ത അധികാരം കിട്ടിയപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു അധികാരം
പാർട്ടിക്ക് വേണ്ടി സമരങ്ങളും മറ്റും നടത്തി ജീവിതം പാഴാക്കുന്ന യുവ ജനതയെ പ്രലോഭിപ്പിച്ച് കൂടെ നിർത്താൻ സിപിഎം നടത്തിയ ഒരു ട്രിക് മാത്രമാണ് ആര്യയുടെ മേയർ നിയമനം...😅
മാവിൻകൊമ്പിൽ ഫലം നിറയുമ്പോൾ ആ കൊമ്പുകൾ താഴേക്കു ചായുന്നു. പ്രകൃതി തന്നെ കാണിച്ചു തരുന്നത് ഈ എളിമയുടെ പാഠമാണ്. ഫലമില്ലാത്ത വൃക്ഷം പോലെയാണ് ആര്യയെപ്പോലെയുള്ള ആളുകൾ. അവർ എന്തൊക്കെയോ ആണെന്ന് ഭാവിക്കുന്നു. പക്ഷേ ഒന്നുമല്ല എന്നു അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. ഇനിയെങ്കിലും അവർ സ്വയം തിരുത്തിയാൽ കൊള്ളാം. അഹങ്കാരം വീഴ്ചയുടെ തുടക്കം 😔😔😔😔
The TVM young Mayor proved as her efficiency as a Mayor by creating a false case agnst an casual KSRTC driver & creating false cases agnst him. H is working as a casual labour. Can't believe the CPM policy that what they r claimed to hv stand for to fight agnst struggling human beings to protect for justice.
അർഹതയില്ലാത്ത പദവി വഹിയ്ക്കുന്നവർക്ക് ആ പദവിയുടെ മഹതവും മാന്യതയും ഉത്തരവാദിത്തവും മനസ്സിലായിക്കൊള്ളണമെന്നില്ല. "കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം" എന്ന് ഇത്തരക്കാരെയാവും വിശേഷിപ്പിയ്ക്കുന്നത്! ഒന്നിനു പിറകെ ഒന്നായി മണ്ടത്തരങ്ങൾ കാണിച്ചു കൊണ്ടേയിരിയ്ക്കും. നമ്മൾ തന്നെ തെരഞ്ഞെടുക്കുന്നതല്ലേ? സഹിച്ചല്ലേ പറ്റൂ! പക്ഷെ, എത്ര നാൾ?
മേയർമ്മയുടെ ഗുരു മുഖ്യമന്ദ്രി പിണറായി വിജയനല്ലേ, പിന്നെങ്ങനെ അഹങ്കാരം കുറയും, ഏതായാലും നിഖിർഷ്ട്ട ജീവി, അതുപോലെയുള്ള വാക്കുകൾ ഒന്നും വിളിച്ചില്ലല്ലോ, അണ്ണൻകുഞ്ഞും തന്നാലയാതെ
അർഹിക്കാത്തവർക്ക് ചില സ്ഥാനങ്ങൾ കിട്ടിയാൽ ഇങ്ങനെ ആണ് 😭😭😭
Beedi therakuna evala arangelu. Meyar akumo
കോടികൾ കൈയ്യിൽ വന്നാൽ ആരാണെങ്കിലും അഹങ്കാരം ഉണ്ടാകും. അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രി കുട പിടിക്കും.
Raja bharanam
നമ്മൾ ഒത്തിരി സ്‌നേഹി ക്കുന്ന ആദരിക്കുന്ന മോഹൻ ലാൽ സർ
ഈ mayarammaya ഈ സ്ഥാനം കിട്ടിയപ്പോൾ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ
അറിയിച്ചു sir., ഈ പാവപ്പെട്ട വന്റ തലയിൽ കയറി മഞ്ഞത് ശരി യായില്ല
എന്നു അഞ് അറിയിച്ചാൽ
ഒരു പക്ഷെ അല്പം തുടുപ്പ് കു റ യുമായിരിക്കും
യദുവിന് നീതി കിട്ടുന്നത് വരെ കട്ട സപ്പോർട്ട് കൊടുക്കുന്നവർ ഉണ്ടോ 👍🏾
Yes
യെസ്
ഉണ്ട് 👌👍
👍🏻👍🏻👍🏻100%👍🏻
സപ്പോർട്ട് കൊടുക്കേണ്ടതു ഗവൺമൻ്റിനെ തെരായി സമരം ചെയ്തുകൊണ്ടാണു അല്ലാതെ നമ്മൾ സോഷ്യൽ മിഡിയയിൽ കമൻ്റ് ഇട്ടിട്ടല്ല
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന പദവികൂടി കൊടുത്ത് ആദരിക്കണം.
മേരി ടീച്ചർ 🙏❤️
കുരങ്ങന്റെ കയ്യിൽ പൂമാലാ ... പിണറായിയുടെ കയ്യിൽ കേരളം ... ആര്യയുടെ കയ്യിൽ തിരുവനന്തപുരം ... റിയാസിന്റെ കയ്യിൽ പൊതുമരാമത്ത് .... ശിവൻ കുട്ടിയുടെ കയ്യിൽ വിദ്യാഭ്യാസം ... ബിന്ദുവിന്റെ കയ്യിൽ ഉന്നത വിദ്യാഭ്യാസം ....etc ...
What is the solution.....
You said it..
കര ങ്ങ്ന്ന് പു മാല കിട്ടി സത്യ o
@@govindaswamim.m.786 വിവരമുള്ള ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു....
അഹന്തയും, അഹങ്കാരവും, ഹുങ്കും ആണ് ഇവരിൽ 99% ത്തിന്റെയും ഡിഗ്രീ ??
ഇവർക്ക് വേണ്ടി കുത്തിയവരെ ഇവർ തിരിച്ചു കുത്തുകയാണ്...
സഹിക്കുക അത്രതന്നെ
Okey 😜😜😜
😂😂😂😂
ഒരു ഡ്രൈവർക്ക് ഒരു സമയത്ത് കണ്ണ് . കാത്കൈയ്, കാല്, മനസ് എന്നിവ ഒരേ സമയത്ത് പ്രവർത്തിക്കേണ്ട ജോലി. വാഹനത്തിലുള്ള എല്ലാവരുടെയും ജീവൻ ഡ്രൈവറുടെകൈകളി😮ലാണ്. ആ മാഹാത്മ്യം ഡ്രൈവറും യാത്രക്കാരും ഓർക്കേണ്ടതുണ്ട്. എല്ലാത്തിനും ഒരു നിമിഷം മതി.
മാരി ജോർജ് മാഡം നിങ്ങൾ വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്.. സംസാരിക്കുന്ന വിഷയത്തിൽ നല്ല അറിവും ഉണ്ട്.. (( ഇപ്പോൾ ലൈക്കും ഷെയറിനും വേണ്ടി മാത്രം യൂട്യൂബിൽ നിറയെ പേർ പ്രവേശിക്കുന്നുണ്ട് 😅 ))
മുലകുടി മാറാത്ത പിള്ളാരെ അധികാരത്തിലിരുത്തിയാൽ ഇങ്ങനെയിരിക്കും 🙏
Avaru valuchu kudiykunnathu vereyanu.
സാമ്പത്തിക വിദഗ്ദയായ ഡോക്ടർ മേരി ജോർജിൻ്റെ വിശദീകരണം നന്നായിട്ടുണ്ടു. നിഷ്പക്ഷമായി ചിന്തിച്ചാൽ പറയുന്നതെല്ലാം സത്യമാണെന്നു മനസ്സിലാകും. അഭിനന്ദനങ്ങൾ
അവർ എന്നും നിഷ്പക്ഷമായി ആണ് സംസാരിക്കാറുള്ളത്❤❤❤
ഇവളാണോ നിഷ്പക്ഷ
പിണറായി യുടെ അതെ ധാർഷ്ട്യം ആണ് മേയർ അമ്മക്ക്
മറു {തനക്ക് പിറക്കാത്ത]മഹൾ!
നിങ്ങളുടെ (അതിക) ഉപതേസം...വേണ്ടാണ്.!!
അത് അവളുടെ ചെള്ളക്ക് രണ്ട് കിട്ടാത്തതിന്റെ കഴപ്പാണ്, അത് അടുത്തു തന്നെ കിട്ടാൻ ഉള്ള ഭാഗ്യം അവൾക്ക് ഉണ്ടാകും!
അമ്മയോ മൈലാഞ്ചി anu
ഇപ്പോ ഉള്ളവർ മഹാരഥന്മാരുടെ പ്രഷ്ടത്തിനൊപ്പം നിൽക്കില്ല
I respect yr wonderful remarks madam in the channel.
Teacher Paranjathu 100%Correct Aanu
യദുവിന് എല്ലാവരും സപ്പോർട്ട് കൊടുക്കണം 👍
very correct speah Madam.
ഡ്രൈവർ ഒരുപാട് ആളുകളുമായി പറക്കുന്നു. അവൻ ജാഗ്രത പാലിക്കണം, രക്തരൂക്ഷിതമായ അശ്രദ്ധയും അഹങ്കാരവും ഉള്ള റോഡുകളിലെ ഡ്രൈവർമാരുടെ ജീവൻ രക്ഷിക്കണം. കനത്ത വലിയ വാഹന സുരക്ഷ നിലനിർത്തുക. നാം അവരെ ബഹുമാനിക്കണം.
Empanel driver കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നു. എന്നാൽ അയാൾ ബുദ്ധിയെ എത്ര sharp ആക്കി, എത്ര alert ആയി എത്രയെത്ര ജീവനുകൾ നഷ്ടപ്പെടാതെ , എത്ര സമയക്ലിപ്തത പാലിച്ച് , തെല്ലും അശ്രദ്ധയില്ലാതെ വണ്ടിയോടിച്ചെങ്കിലാണ് ഒരോട്ടം പൂർത്തിയാക്കാനാകുന്നത്. അതും തുടർച്ചയായി മണിക്കൂറുകളോളം ! അയാൾക്കു കൂലി നിശ്ചയിക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം മാനദണ്ഡമാക്കേണ്ടതല്ലെ. ഉഴപ്പനായ ഒരാൾക്ക് അപകടം വരുത്താതെ ഇതെല്ലാം സാധിക്കുമോ. അയാൾക്ക് ജോലിയിൽ തുടരാനാകുമോ? ഒരു turn കഴിയുമ്പോഴേക്ക് അയാളുടെ മനസ്സും ശരീരവും ഏതുവിധമായിക്കാണും എന്നു കൂടി ഓർക്കുക.🙏
സർക്കാരിന് ഇതുവരെ നേരം വെളുത്തില്ല..
സാധാരണക്കാരന്റെ നികുതിയും ടാക്സും എല്ലാം കിട്ടിക്കൊണ്ടിരിക്കണം, എന്നാൽ അവർക്കു നീതി കിട്ടില്ലെന്ന് 🤔
ബഹുമാനപെട്ടെ കോടതിയ ദുവിൻ്റെ കേസ് പോലിസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ബഹുമാനപെട്ടെകോ Sതി അതു അനുവതിക്കരുതു സർ. പിണറായിയുടെ പോലിസ നിര വരാതികളെ ക്രൂസിക്കാൻ മിടുക്കൻമാരാണു ബഹുമാനപെട്ടെ കോടതി അന്നുവതിക്കരുതു സാർ
പ്രായത്തിൻ്റെ പക്വതയോ അറിവോ പരിചയമോ ഇല്ല ആര്യക്ക്. അതിൻ്റെ കുഴപ്പമാണ്.
അല്ല. CPM ൻ്റെ ധിക്കാരത്തിൻ്റെ
പിന്തുടർച്ചയാണ്.
മുഖ്യമന്ത്രി പിണറായി യാത്ര ചെയ്യുമ്പോൾ റോഡിൽ ആരും നിലക്കാൻ പാടില്ല എന്ന നിലപാട് ഉള്ളപ്പോൾ മേയർ പോകുമ്പോഴും ജനങ്ങൾ ഓച്ചാനിച്ചു മാറി നില്ക്കണമെന്നായിരിക്കും മേയറമ്മയുടെ അധി മോഹം അർഹിക്കാത്ത അധികാരം കിട്ടിയപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു
അധികാരം
ഛീ ഈ നായക്ക് ആര് വില കൊടുക്കും?
അതൊക്കെ പേരിനു മാത്രം ചുമ്മ ഒരു മേയർ 😳
നമ്മുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറും ഭാര്യയും ട്രെയിനിൽ യാത്ര ചെയ്തു പോയിട്ടുണ്ട് ( മുഖ്യമന്ത്രിയായിരുന്നപ്പോൾ)
ദൈവം യ്‌ദുവിന്റെ രൂപത്തിൽ വന്നില്ലായെങ്കിൽ എത്ര പേരുടെ കഞ്ഞികുടി ഇല്ലാതാക്കുമായിരുന്നു 💋
ഏതു വകുപ്പിൽ നോക്കിയാലും അവിടെയെല്ലാം വിവരമില്ലാത്ത കുറെ നോക്കുകുത്തികൾ.. യാതൊരു ഉളുപ്പും ഇല്ലാതെ മേയുകയാണ്.കഷ്ടം!
Full support yedhu ❤❤❤
അർഹത ഉണ്ടായിട്ടോ, കഴിവ് ഉണ്ടായിട്ടോ അല്ല. ചിലരെ ഒക്കെ കാണേണ്ട പോലെ കണ്ടിട്ടാണ് ഈ സമുന്നത പതവി.
അതാണ് സത്യം.
😂😂😂😂😂
Ambadi kemi..😮😮mayor
😮😮
താങ്കളെപ്പോലുള്ളവരായിരിക്കണം കേരളം ഭരിക്കേണ്ടത്. ദീർഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ചപ്പാട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാർട്ടിക്ക് വേണ്ടി സമരങ്ങളും മറ്റും നടത്തി ജീവിതം പാഴാക്കുന്ന യുവ ജനതയെ പ്രലോഭിപ്പിച്ച് കൂടെ നിർത്താൻ സിപിഎം നടത്തിയ ഒരു ട്രിക് മാത്രമാണ് ആര്യയുടെ മേയർ നിയമനം...😅
അതേ 😊
Excellent madam , very true .
How this Govt is ruling this state . Shame on saying i am from Kerala
തിരോന്തുരത്തു നല്ല ചൂല് കിട്ടില്ലേ അടിച്ചു പുറത്താക്കാൻ
Madam u r 100% correct🙏🙏🙏🙏🙏🥰🥰🙏🙏🙏🙏🥰
ഒരടി പൊതു സ്ഥലത്തു വച്ചു കിട്ടിയാൽ ഇവളുടെ അഹങ്കാരം തീരും
സത്യം 👍🙏
പിണറായിക്ക് വേണ്ടപ്പെട്ട കുണുവാവ മേയറമ്മ 😄😄😄😄😄😄😄💋
അമ്മയോ 😂 എൻറെ വീട്ടിൽ ഒരു അമ്മ പട്ടിയുണ്ട്....അതിനേം ഞാൻ അമ്മ എന്ന് വിളിക്കണോ😅😅😅
പിണു വാവ
😂
You are really Great Dr. Meri George. Excellent reports. Namaste 🙏
Congratulations,a,big,haiiiiiiiiiii
വളരെ നല്ല കാര്യമാണ് മേടം പറഞ്ഞത് സന്തോഷം
എല്ലാ സ്ഥാപനങ്ങളിലേയും ദിവസ വേതനത്തിന് വലിയ ശമ്പളമൊന്നുമില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഏത് രീതിയിൽ ആക്രമിച്ചാലും ഇവർക്കൊന്നും നാണമില്ല അഴിമതിക്കാണ് താൽപര്യം
You are really Great Dr.Mari George. Excellent reports
Dr Mary George is absolutely right and spot on! Hearty Congratulations! SADA
പാവം മേയറമ്മ, ഒരുപാട് ഓടിത്തളർന്ന് അവസാനം സംവരണത്തിൽ കൂടി വില കുറച്ച് വിറ്റ് പോയ ്് മുതലാണ്.
അഹംഗ്ഗാരത്തിൻടെ അറിവ്‌കെട്ടെ കള്ളിയാണ് ഇപ്രസ്‌ത്‌ത ആരിയ.
ഇതാണ് മിടുക്ക്.. ഈ മിടുക്കാണല്ലോ അധികാര സ്ഥാനത്ത് ഇരിക്കാൻ cpm nu ഉള്ളത്
ഇവർക്കു നോമിനീഷൻ കൊടുക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ട
Well explained teacher 🎉
മേയർ ❤️❤️🙏🏻🙏🏻
ടീച്ചറേ ഇവരൊക്കെ പിണത്തിൻ്റെ കൊടി പിടിക്കുന്ന വരാണു😮രാജാവിനു ഇഷ്ടപെട്ടാൽ ഒരു District തന്നെ എഴുതി കൊടുക്കും😂
Supporting യദു
Avaru vicharichu Presidentnte vandiyanennu....
ഇദ്മെയർ
മാവിൻകൊമ്പിൽ ഫലം നിറയുമ്പോൾ ആ കൊമ്പുകൾ താഴേക്കു ചായുന്നു. പ്രകൃതി തന്നെ കാണിച്ചു തരുന്നത് ഈ എളിമയുടെ പാഠമാണ്. ഫലമില്ലാത്ത വൃക്ഷം പോലെയാണ് ആര്യയെപ്പോലെയുള്ള ആളുകൾ. അവർ എന്തൊക്കെയോ ആണെന്ന് ഭാവിക്കുന്നു. പക്ഷേ ഒന്നുമല്ല എന്നു അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. ഇനിയെങ്കിലും അവർ സ്വയം തിരുത്തിയാൽ കൊള്ളാം. അഹങ്കാരം വീഴ്ചയുടെ തുടക്കം 😔😔😔😔
യദുവിന് സപ്പോർട്ട് 👍🏻👍🏻👍🏻
Thanks, mary🙏geo🥰🎉🌹
🙏🙏🙏
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പ്പിടിക്കും,കെട്ട്യോളും കെട്ട്യോനും പഴഞ്ചൊല്ല് ഒന്നു ഓർമപ്പെടുത്തി
❤️❤️❤️❤️❤️
Great👍👏👏👏
Good night madam presence the report very fine Arya Rajendran compulsory humble and obey carefully thank you very much
കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല
The TVM young Mayor proved as her efficiency as a Mayor by creating a false case agnst an casual KSRTC driver & creating false cases agnst him. H is working as a casual labour. Can't believe the CPM policy that what they r claimed to hv stand for to fight agnst struggling human beings to protect for justice.
👌👌👌👍
Excellent
🙏👍
ഇവളൊന്നും ആ സ്ഥാനം അർഹിക്കുന്നില്ല
ലോകത്തിലെ പ്രായം കുറഞ്ഞവരായിരിക്കില്ല. അതിലും കുറഞ്ഞ പ്രായക്കാർ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടാകും🎉
മേരീ ജോർജിന് ഒരുപാട് നന്ദി
Please be shown continued 🆗 Thanks "All the Best"
അതൊന്നുമല്ല ഫിലിപ്പീൻസിൽ ഇവളെക്കാളും ചെറിയത് ഉണ്ടായിരുന്നു
വെരി good spech മാഡം
🙏🏻😂🥰🥰🥰 സൂപ്പർ സൂപ്പർ എക്സലന്റ്
പദവിയ്ക്കനുസരിച്ചുഎളിമത്തവുവേണം എളിമത്തംകൂടുന്തോറുംജനംആദരിക്കും
excellent example.
You are correct madam
Our full suport to yethu
Masha Allah,very, good, speech,my,dear,mary,mem, big salute God bless you, from Kochi Ernakulam
Absolutely right teacher
Please be shown continued 🆗 Thanks ✓
Excellent. Kittendathu yevide poayalum, oluchalum kittum . Kanakkaipoyi . Nalla dose Madam koduthu. Thankyou Madam.
Very good message Sir God bless u Mercy Alex and family 😄🙏
TRUE.
V. V.
രാഗവാനെന്നമന്ത്രി
മാർക്കറ്റിൽനിന്നുംപചകരിവാങ്ങിനടന്നുപോകുന്നത്തൃശ്ശൂർകാർക്കണ്ടിട്ടുണ്ടാവും
Ji ni😢 3:44 3:45 3:45 3:47
Ji
Teacher Satyam paraum
എവിടേണ് ചേച്ചി 1400 തോട്ടം കിളക്കുന്നവന് കൂലിയുള്ളത്? നുണ പറയുന്നവന് ഒരതിരുണ്ട്. 750 അല്ലെങ്കിൽ 800 ഇതിൽ കൂടുതൽ ഈ പണിക്ക് കൂലിയില്ല
What you said is correct
ആര്യ അന്തർ ജനം ഒരു ഒന്ന് ഒന്നര ഉരുപടിതന്നെ 😄😄😄😄😄😄🙄
നഞ്ജ് എന്തിന് എന്തിന് നല് നാഴി....😂😂
തെറിയാശാൻ മണിയോട് ചോദിച്ചാൽ പറയും ആര്യ എങ്ങിനെ മേയരായതെന്നു. മറ്റേ
അർഹതയില്ലാത്ത പദവി വഹിയ്ക്കുന്നവർക്ക് ആ പദവിയുടെ മഹതവും മാന്യതയും ഉത്തരവാദിത്തവും മനസ്സിലായിക്കൊള്ളണമെന്നില്ല. "കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം" എന്ന് ഇത്തരക്കാരെയാവും വിശേഷിപ്പിയ്ക്കുന്നത്! ഒന്നിനു പിറകെ ഒന്നായി മണ്ടത്തരങ്ങൾ കാണിച്ചു കൊണ്ടേയിരിയ്ക്കും. നമ്മൾ തന്നെ തെരഞ്ഞെടുക്കുന്നതല്ലേ? സഹിച്ചല്ലേ പറ്റൂ! പക്ഷെ, എത്ര നാൾ?
മേയർമ്മയുടെ ഗുരു മുഖ്യമന്ദ്രി പിണറായി വിജയനല്ലേ, പിന്നെങ്ങനെ അഹങ്കാരം കുറയും, ഏതായാലും നിഖിർഷ്ട്ട ജീവി, അതുപോലെയുള്ള വാക്കുകൾ ഒന്നും വിളിച്ചില്ലല്ലോ, അണ്ണൻകുഞ്ഞും തന്നാലയാതെ
These speeches are very important to all of us. We have to kept in minds about these speeches.
I AGREE,DEAR MADAM! SADA,INDIA.
💯💯💯
Super 👍
Alpanu Alpam Artham Kittiyal Ardha Rathri Kudapidikkum 💯 Correct Aanu 💯
Dr Mary you are right.But Naanam ketta Pinarai group enthum cheyyum 🥸🥸🥸
🙏👍🙏
Very good madam, A good advice for the Mayor simple & sweet. Try to be a good Samaratin. Mayor,