R S ശശികുമാറിന് അഭിവാദനങ്ങൾ👋 ജനങ്ങക്ക് വേണ്ടി പൊരുതി ലോകായുക്തയിൽ പിണറായി അധികാര ദുർവിനിയോഗത്തിലൂടെ പരാജയപ്പെടുത്തി : കേരളത്തിലെ പ്രതിപക്ഷനേതാവ് താങ്കൾ തന്നെ!!! 💯
ആര്യാമ്മച്ചിക്ക്. ഇനി ഒരിക്കലും. ഒടുക്കത്തെ അധികാര സ്ഥാനമാണ്. ഇനിയും ഈകൂതറ അധികാരസ്ഥാനത്തു് ഉണ്ടാവില്ല. കണക്കിന് വട്ടപൂജ്യം. മലയാളത്തിന് 7 മാർക്ക് . ഇവളാണ് IAS ആവാൻ പോകുന്നതു്. ഇവളെ അങ്കൻ വാടി ടീച്ചറാക്കാൻ കൊള്ളില്ല. ഈ തമ്പുരാട്ടിയുടെ ഇംഗ്ലീഷ് കേട്ടാൽ 3,മുന്നാo ക്ലാസ്സ് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ ചിരിക്കും.😅😅😅😅😅😅😅😅 10:46
UKG പഠിക്കുന്ന എന്റെ മോൾ നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കും മേയർ പറഞ്ഞ ഇംഗ്ലീഷ് കേട്ടിട്ട് സത്യം പറഞ്ഞാൽ അന്തംവിട്ടു പോയി , വിവരവും വിദ്യാഭ്യാസവും ഉള്ള ഒറ്റയൊരുത്തനും ഈ പാർട്ടിയിൽ ഇല്ലേ ? പിന്നെ മലയാളത്തിന് പോലും തികച്ചു 10 മാർക്ക് വാങ്ങിയില്ല ? നാണക്കേട് തന്നെ അയ്യേ കണക്കിന് പൂജ്യം .. ആഹാ ബെസ്റ്റ്
ശശികുമാർ സാറിൻറെ ഒറ്റയാൾ പോരാട്ടത്തിൽ പല പിൻവാതിൽ നിയമനക്കാരുടെയും കോടതി വ്യവഹാരത്തിലൂടെ ചീട്ടുകീറിയിട്ടുണ്ട്. നിർഭയത്തമാണദ്ദേഹത്തിൻ്റെ മുഖമുദ്ര .ശശികുമാർ സാറിനാകട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ.
ഒരാളെ മാത്രമായി സ്ഥിരപ്പെടുത്താനാകില്ല. PSC വഴി മാത്രമേ സ്ഥിര നിയമനം നിലവിൽ ഉള്ളു. 8- 10 വർഷം കഴിഞ്ഞ എം പാനൽ ജീവനക്കാരെയാണ് KSRTC 2020 കാലഘട്ടത്തിൽ ( 12000 പേരേ പിരിച്ചു വിട്ടത് ) പലരും 14 വർഷം വരെ ജോലി ചെയ്തവരാണ്. നിലവിൽ Swift ഒക്കെ വന്നപ്പോഴാണ് ആവശ്യത്തിന ജീവനക്കാർ ഇല്ലാതെ വന്നപ്പോൾ ആണ് 10 വർഷം കഴിഞ്ഞവരെ ദിവസ കൂലിക്ക് തിരിച്ചെടുത്തത്. എന്നിട്ട് ശബളമുണ്ടോ അതും കൃത്യമായി കൊടുക്കാറില്ല.
ഓ.... അതില് വല്യ അത്‍ഭുതം ഒന്നുമില്ല. പാർട്ടി ക്യാൻമൂഞ്ചി യല്ലേ.. വെവരവും വെളിച്ചവും ഉള്ള ഒറ്റൊരുത്തനും ആ പാർട്ടിയിൽ ഉണ്ടാകില്ല എന്നൊരു വിശ്വാസം ഉണ്ട്..
സാറിന്റെ ഉപദേശത്തിന് നന്ദി.! അവടോ൦ കഴിഞ്ഞു അമരോ൦ കഴിഞ്ഞു. ഇനി ആര് ആരെ ഉപദേശിക്കാൻ , അറിവു൦ വിവരവു൦ ഇല്ലാത്ത ഒരു ഭരണ കൂടം ദൈവങ്ങളുടെ നാടുഭരിക്കു൦ എന്നു പുരാണങ്ങളിൽ പറഞ്ഞത് എത്രയോ ശരി!
കമ്മ്യൂണിസ്റ്റിലെ എല്ലാ കോണ്ടന്മാരുടെയും വിദ്യാഭ്യാസ യോഗ്യത ഇതൊക്കെ തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എത്ര യോഗ്യനാണെന്ന് എല്ലാവർക്കും അറിയാമല്ലോ ഇത്രയും വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
ഒരു വീട് ഭരിക്കാനുള്ള പക്വത പോലും ഇല്ലാത്തൊരു കുട്ടിയെ മേയർ ആക്കിയ cpm നെ സമ്മതിക്കണം. ഇവരുടെ ഒക്കെ വീട്ടിൽ കുട്ടികളാണോ വീട്ടിന്റെ നാഥൻ.. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയാലെന്തായിരിക്കും.. അതേ അവസ്ഥ
കൊള്ളാം നല്ല ഇംഗ്ലീഷ്. എല്ലാരും ഇഷ്ടപെടും. കാരണം കണക്കിന് പൂജ്യം, മലയാളത്തിന് 7ഉം വാങ്ങിയ IPS കാരിയല്ലേ. ഇതിനോയൊക്കെ ആ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയം കഴിഞ്ഞു.
കലാലയ രാഷ്ട്രീയം എന്ന് ഒഴിവാക്കുന്നോ, അന്ന് ഗതി പിടിക്കും ഈ തലമുറയും ഇനി വരുന്ന തലമുറയും, ഈ രാഷ്ട്രീയ പ്രസ്ഥാനം വളർത്തികൊണ്ട് വന്നിട്ട് ഇപ്പോഴുള്ള സമൂഹത്തിന് എന്ത് മാതൃക ആണ് കാണിക്കാൻ ഉള്ളത്. R 003.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നത്തെ വിവരദോഷികളാണ് ആവശ്യം ഇത് ചർച്ച ചെയ്തിട്ട് കാര്യമില്ല ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാണ്ടാവണം എന്നാലേ ഇവരില്ലാണ്ടാവുള്ളൂ.
ഭരണാധികാരികൾ (എംപി,എം.എൽ.എ തുടങ്ങി എല്ലാം) ആയി തെരാഞ്ഞെടുക്കപ്പെടുന്നതിനു ഒരു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിർണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു😢😢
കമ്മ്യൂണിസ്റ്റ്, എന്നു പറഞ്ഞാൽ അർഹത ഉള്ളവൻ പുറത്തും, സ്കൂൾ കേറാത്തവർ അകത്തും. കൊല കേസ് പ്രതി വരെ ഒന്നാം റാങ്ക് ആണ് കൈവശം വെച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇനിയെങ്കിലും ഈ പ്രസ്ഥാനം കൊണ്ട് നടക്കരുതേ 🙏
ഈ പ്രചാരണം കൊണ്ടൊന്നും ഞങ്ങൾ മേയറെ മാറ്റുമെന്ന് പ്രബുദ്ധത വഴിഞ്ഞൊഴുകുന്ന ഒരു മലയാളിയും വെറുതെ വ്യാമോഹിക്കേണ്ട. മലയാളിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞങ്ങൾക്കറിയാം. അടുത്ത ഇലക്ഷന് തൊട്ടുമുമ്പ് ഒരു കിറ്റ് അങ്ങോട്ട്, കടുംബത്തിന്റെ മുഴുവൻ വോട്ട് ഇങ്ങോട്ട്. ബുദ്ധിവേണം, ബുദ്ധി ലാൽ സലാം
R S ശശി കുമാർ സാറിന് അഭിനന്ദനങ്ങൾ 🌹 ഈ മാർക്ക് വിവരം വെളിപ്പെടുത്തി യില്ലായിരുന്നെങ്കിൽ മേയർ ആര്യ രാജേന്ദ്രൻ ഒരു റാങ്ക് ഹോൽഡർ ആയി മാറിയേനെ നന്ദി sir.. 😆
ഈ മേയർക്ക് വല്ല കാര്യവുമുണ്ടായിരുന്നോ മറ്റുള്ളവരെക്കൊണ്ട് ചീഞ്ഞുനാറിയ കാര്യങ്ങൾ മാന്തി പുറത്തെടുപ്പിക്കാൻ. ? നാറ്റം കൊണ്ട് പാടില്ലല്ലോ എന്റെ പൊന്നു നഗര മാതാവേ . അധികാരവും പദവിയുമുണ്ടായിട്ട് എന്തു കാര്യം? വകതിരിവ് വട്ട പൂജ്യമല്ലേ ?
നമ്മുടെ മെയർ കുഞ്ഞിവാവയാണ് ഇനിയും പഠിക്കാൻ സമയമുണ്ട്. പ ഠിച്ചു നല്ല നിലയിൽ എത്തും, നമ്മുടെ മെയർക്കു പടിക്കുവാനുള്ള നല്ല അവ്സരം നല്കുക.നമ്മുടെ കുഞ്ഞുവാവ പഠിക്കട്ടെ
😂😂😂 മാർക് വേണ്ടുവോളം ഇല്ല,, എങ്കിൽ തന്നെയും അഹങ്കാരം ആവശ്യം പൊലെ ഉണ്ടല്ലോ
തമ്മിൽ ഭേദപെട്ട തൊമ്മനെ വിദ്യാഭ്യാസ മന്ത്രി ആക്കി. ബാക്കി മേയറും.
മറ്റു വിഷയങ്ങൾ പോലെ, അഹങ്കാരം എന്നൊരു വിഷയംകൂടി സിലബസിൽ ഉൾപ്പടുത്തിയാൽ നന്നായിരുന്നു
Sathyam
നീതിമാനായ ശശികുമാർ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏
ധീരനായ പോരാളി അഭിനന്ദനങ്ങൾ ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞതിന് 🤝
ശശികുമാർ സാറിന് വലിയൊരു നമസ്കാരം.. ❤❤❤
Sasikumar.sr.❤❤❤❤❤🎉🎉🎉🎉🎉🎉
R S ശശികുമാറിന് അഭിവാദനങ്ങൾ👋 ജനങ്ങക്ക് വേണ്ടി പൊരുതി ലോകായുക്തയിൽ പിണറായി അധികാര ദുർവിനിയോഗത്തിലൂടെ പരാജയപ്പെടുത്തി : കേരളത്തിലെ പ്രതിപക്ഷനേതാവ് താങ്കൾ തന്നെ!!! 💯
ആര്യയെ ഇനി അംഗൻവാടിയിൽ പഠിപ്പിക്കണം അതാണ് നല്ലത് ഇനി 1As ആകും
ARYA RAJENDRAN Ph.D in Mathematics (0/100 mark)😅
ഇൻഡ്യൻ അടുക്കള സർവ്വിസ് = I A S ഇതാണു ഇവൾക്കു പറ്റിയത്
S6😊
ആര്യാമ്മച്ചിക്ക്. ഇനി ഒരിക്കലും. ഒടുക്കത്തെ അധികാര സ്ഥാനമാണ്. ഇനിയും ഈകൂതറ അധികാരസ്ഥാനത്തു് ഉണ്ടാവില്ല. കണക്കിന് വട്ടപൂജ്യം. മലയാളത്തിന് 7 മാർക്ക് . ഇവളാണ് IAS ആവാൻ പോകുന്നതു്. ഇവളെ അങ്കൻ വാടി ടീച്ചറാക്കാൻ കൊള്ളില്ല. ഈ തമ്പുരാട്ടിയുടെ ഇംഗ്ലീഷ് കേട്ടാൽ 3,മുന്നാo ക്ലാസ്സ് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ ചിരിക്കും.😅😅😅😅😅😅😅😅
10:46
താങ്കളുടെ ഈ തുറന്നു പറച്ചിലിന് അഭിനന്ദനങ്ങൾ 💐💐🙏🏻
UKG പഠിക്കുന്ന എന്റെ മോൾ നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കും
മേയർ പറഞ്ഞ ഇംഗ്ലീഷ് കേട്ടിട്ട് സത്യം പറഞ്ഞാൽ അന്തംവിട്ടു പോയി , വിവരവും വിദ്യാഭ്യാസവും ഉള്ള ഒറ്റയൊരുത്തനും ഈ പാർട്ടിയിൽ ഇല്ലേ ? പിന്നെ മലയാളത്തിന് പോലും തികച്ചു 10 മാർക്ക് വാങ്ങിയില്ല ? നാണക്കേട് തന്നെ അയ്യേ കണക്കിന് പൂജ്യം .. ആഹാ ബെസ്റ്റ്
Poojyayhinu vila illennu aaru paranju. Poojyathinu vila kandupidichathu thanne Indiakkaaraanu😅
communist and congress are much intelligent otherwise they would not succeed in creating a propoganda that we should vote for party not individuals.
പ്രിയപ്പെട്ട യദു നിന്നെ നാളെ ലോകം അറിയും! ഇതെല്ലാം പുറംലോകം അറിയാൻ ഒരു കാരണക്കാരൻ ആയതിൽ❤!!!!!
❤❤❤❤❤ നമസ്തേ ശ്രീ RS ശശികുമാർ സർ. നന്ദി നമസ്കാരം സർ..❤❤❤
ശശികുമാർ സാറിൻറെ ഒറ്റയാൾ പോരാട്ടത്തിൽ പല പിൻവാതിൽ നിയമനക്കാരുടെയും കോടതി വ്യവഹാരത്തിലൂടെ ചീട്ടുകീറിയിട്ടുണ്ട്. നിർഭയത്തമാണദ്ദേഹത്തിൻ്റെ മുഖമുദ്ര .ശശികുമാർ സാറിനാകട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ.
ആര്യ ഇനി മേയാറായി വേണ്ട. യദു വിനെ kesrtc യിൽ സ്റ്റിരമാക്കണം
Yedhu adutha meyar aakan sadhedha kanunnu
Zero mole
യദുവിന് ഡ്രൈവിംഗ് ജോലി എങ്കിലും അറിയാം, ഇവക്ക് എന്തൊരു കോപ്പ് അറിയാം.
@@flowers_comedy-.P
ഒരാളെ മാത്രമായി സ്ഥിരപ്പെടുത്താനാകില്ല. PSC വഴി മാത്രമേ സ്ഥിര നിയമനം നിലവിൽ ഉള്ളു. 8- 10 വർഷം കഴിഞ്ഞ എം പാനൽ ജീവനക്കാരെയാണ് KSRTC 2020 കാലഘട്ടത്തിൽ ( 12000 പേരേ പിരിച്ചു വിട്ടത് ) പലരും 14 വർഷം വരെ ജോലി ചെയ്തവരാണ്. നിലവിൽ Swift ഒക്കെ വന്നപ്പോഴാണ് ആവശ്യത്തിന ജീവനക്കാർ ഇല്ലാതെ വന്നപ്പോൾ ആണ് 10 വർഷം കഴിഞ്ഞവരെ ദിവസ കൂലിക്ക് തിരിച്ചെടുത്തത്. എന്നിട്ട് ശബളമുണ്ടോ അതും കൃത്യമായി കൊടുക്കാറില്ല.
ശശികുമാർ സാറിന് അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏👌👌👌👌👌👌
AA രഹിമിന്റെ marks കൂടി പുറത്തു വിടണം.
ചിരിപ്പിക്കല്ലേ കോയ 😅😅😅😅
Luttappi re mark kandal padipicha maash varey bodhamkedum. 🤭😅
പത്താം ക്ലാസും.. ഗുസ്തിയും,, പെണ്ണ് പിടുത്തവും,,
പഠിത്തത്തിൽ 0.😂😂
Honadiyil nuril nooru.
Ellaathinte mark kootiyalum, the grand total grade will be F ...they're big failures in society...mosham msham, mahaaa mosham 🤣🤣🤣
അപാര വിദ്യാഭ്യാസം. മേയറെ സമ്മതിക്കണം.
നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളവർ ലൈക്ക് അടിക്കൂ 😂
Yes
ഓ.... അതില് വല്യ അത്‍ഭുതം ഒന്നുമില്ല. പാർട്ടി ക്യാൻമൂഞ്ചി യല്ലേ.. വെവരവും വെളിച്ചവും ഉള്ള ഒറ്റൊരുത്തനും ആ പാർട്ടിയിൽ ഉണ്ടാകില്ല എന്നൊരു വിശ്വാസം ഉണ്ട്..
😂😂😂
Koranganum poomalakittiyapole bharanam
😆😆😆
സാറിന്റെ ഉപദേശത്തിന് നന്ദി.! അവടോ൦ കഴിഞ്ഞു
അമരോ൦ കഴിഞ്ഞു. ഇനി
ആര് ആരെ ഉപദേശിക്കാൻ
, അറിവു൦ വിവരവു൦ ഇല്ലാത്ത ഒരു ഭരണ കൂടം
ദൈവങ്ങളുടെ നാടുഭരിക്കു൦
എന്നു പുരാണങ്ങളിൽ
പറഞ്ഞത് എത്രയോ ശരി!
തിരുവനത്തുപുറത്തുകാരുടെ അധോഗതി അല്ലാതെന്ത് പറയാൻ.
correct
😂😂😊
Valare correct
ഇത്രയൊക്കെയായിട്ടും , ജനങ്ങൾക്ക് അന്തം വെക്കുന്നില്ലല്ലോ, അതാണ് അത്ഭുതം
രാഷ്ട്രീയക്കാർക് മിനിമം വിദ്യാഭ്യാസം വേണമെന്ന് നിയമം വേണം.... ഇല്ലെങ്കിൽ ഉണ്ടാകണം..... 🙏
അങ്ങനെ ആണേൽ കമ്മ്യൂണിസ്റ് ഇണ്ടാവില്ല 😂😂😂
സൂപ്പർ സാർ ഇത്രയും അറിവ് ഞങ്ങൾക്ക് തന്നതിന്❤❤❤❤❤
സഖാക്കൾക്ക് IAS ആകാനുള്ള യോഗ്യതയാണ് മേയർക്കുള്ളത് .... ഇത് തന്നെ അധിക യോഗ്യതയാണ് ....പാർട്ടി ഇവർക്ക് വേണമെങ്കിൽ phd ഉം കൊടുക്കും...😂.
😂😂 chinditam vazhakulahm😂😂
ഈ സ്ത്രീയെ അവിടുത്തെ തൂപ്പ് കാരി ആക്കാനുള്ള യോഗ്യത ഉണ്ടോ . കണക്കിന് പൂജ്യം മാർക്കും ,മലയാള ത്തിന് 7 മാർക്കും .ഏ IPS കാരി രാജി വച്ച് പുറത്ത് പോകു
PHd നിലവിൽ വിതരണം ഉണ്ടല്ലോ
😴Every where I go I take my house into my head
Kammi koottatil mark vangi jikkunatundo
" എനിക്ക് തീയറിയേക്കാൾ ഇഷ്ടം പ്രോബ്ലം ആണ് "
സത്യമാണ് ആ പറഞ്ഞത്. problems തന്നെയാണിഷ്ടം, problems ഉണ്ടാക്കാനാണിഷ്ടം.
കമ്മ്യൂണിസ്റ്റിലെ എല്ലാ കോണ്ടന്മാരുടെയും വിദ്യാഭ്യാസ യോഗ്യത ഇതൊക്കെ തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എത്ര യോഗ്യനാണെന്ന് എല്ലാവർക്കും അറിയാമല്ലോ ഇത്രയും വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
എല്ലാം അസത്ത് കെട്ട ശവങ്ങൾ,...
Verum oru Pottan
Aksharam kooti vayikkan polum ariyathavan
100% correct!
അർഹിച്ചതല്ലേ കിട്ടുകയുള്ളൂ
മലയാളികൾ പ്രബുദ്ധർ ആവുന്നത് എങ്ങിനെ ആണെന്നു മനസ്സിലായില്ലേ
Pinne MM Ma - sir ...
ഒരു വീട് ഭരിക്കാനുള്ള പക്വത പോലും ഇല്ലാത്തൊരു കുട്ടിയെ മേയർ ആക്കിയ cpm നെ സമ്മതിക്കണം. ഇവരുടെ ഒക്കെ വീട്ടിൽ കുട്ടികളാണോ വീട്ടിന്റെ നാഥൻ.. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയാലെന്തായിരിക്കും.. അതേ അവസ്ഥ
😂😂😂കള്ളി കള്ളി പേരുംകള്ളി,,,ആകെ മൊത്തം മാനം പോയി. 😂😂😂😂. കോട്ട കണക്കിന് മാർകില്ലെങ്കിൽ എന്താ അഹങ്കാരം വേണ്ടുവോളം ഉണ്ടല്ലോ. 😂😂😂
രാജേന്ദ്രൻറത് തന്നെ ആണൊ എന്ന് സംശയം ഉണ്ട് അത് കൊണ്ട് ,dna
ടെസ്റ്റ് നടത്തണം ജനങ്ങൾക്ക് സത്യാവസ്ഥ
അറിയണം ഓട്ട് ചെയ്തു ജയ്പിച ജനങ്ങൾക്ക്
അറിയണം
സതൃവസ്
കൊള്ളാം നല്ല ഇംഗ്ലീഷ്. എല്ലാരും ഇഷ്ടപെടും. കാരണം കണക്കിന് പൂജ്യം, മലയാളത്തിന് 7ഉം വാങ്ങിയ IPS കാരിയല്ലേ. ഇതിനോയൊക്കെ ആ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയം കഴിഞ്ഞു.
കഷ്ട്ടം ആയിപോയി ഡോക്ടറേറ്റ് എടുക്കാനുള്ള കുട്ടിയല്ലേ പാവം കുട്ടിയെ മേയർ ആക്കിയില്ലേ കഷ്ട്ടം
കലാലയ രാഷ്ട്രീയം എന്ന് ഒഴിവാക്കുന്നോ, അന്ന് ഗതി പിടിക്കും ഈ തലമുറയും ഇനി വരുന്ന തലമുറയും, ഈ രാഷ്ട്രീയ പ്രസ്ഥാനം വളർത്തികൊണ്ട് വന്നിട്ട് ഇപ്പോഴുള്ള സമൂഹത്തിന് എന്ത് മാതൃക ആണ് കാണിക്കാൻ ഉള്ളത്.
R 003.
ആരൊക്കെ എന്ത് പറഞ്ഞാലും ആര്യ യുടെ ആ english dialogue സൂപ്പർ ആയിരുന്നു! CPM ന് അഭിമാനിക്കാം.
😁😁
ഏച്ചീപ്പൈ ചകാക്കൾക്ക് വാഴക്കുല ഡിഗ്രി ലഭിക്കുന്നതിന്
പഠിക്കണമെന്നില്ല
സാറിൻ്റെ വിശദീകരണം അസ്സലായി ഇത് സംസ്ഥാനം ഭരിക്കുന്ന തലക്ക് വെളിവുള്ളവർ കേട്ട് നല്ല തീരുമാനം എടുക്കട്ടെ , ,🙏🙏🙏
ദൈവമേ ഈ മരണങ്ങളെ ഒക്കെ ചുമന്നു നാറാനാണല്ലോ കേരളത്തിലെ ജനങ്ങളുടെ ദുർവിധി.
ഇങ്ങനെ ഒരു വിഡിയോ സംഘടിപ്പിച്ചതിന് പിന്നിൽ ആരാണ് ഏതായാലും നന്നായിട്ടുണ്ട്..
എന്റെ ഈശ്വയെ എന്തൊക്കെ ഈ കേൾക്കുന്നത് ഈ പാർട്ടിയിൽ എഴുതാനും വായിക്കാനും അറിയാവുന്ന ഏതെങ്കിലും ഒരു സഖാവ് ഉണ്ടോ
താമസിയാതെ വെറും ആര്യ രാജേന്ദ്രൻ ഡോ ആര്യ രാജേന്ദ്രൻ ആയി വരും!
Yes, If Luttappy and Chinta can, why cannot she be?
😂😂😂
😂😂
Enthinte perilanu evarkku doctorate kodukkunnath?
@@sreedharankutty2565 could be for hoodwinking tecniques
ഈ സ്ത്രീക്ക് ചില മുതിർന്ന സിപിഎം നേതാക്കളുമായി ബന്ധമുണ്ട്, അതാണ് അവളുടെ യോഗ്യത
വളരെ നന്നായി പറഞ്ഞു സർ 🙏
ഇവരെ പിരിച്ചു വിടണം
യദു ഇതിനേക്കാൾ വിദ്യാഭ്യാസമുള്ളയാൾ 👍
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നത്തെ വിവരദോഷികളാണ് ആവശ്യം ഇത് ചർച്ച ചെയ്തിട്ട് കാര്യമില്ല ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാണ്ടാവണം എന്നാലേ ഇവരില്ലാണ്ടാവുള്ളൂ.
അതെ അതെ 💯
Athokke kanakka
A big Salute to you, Mr R.S. Sasikumar for your courage and telling the truth.
ഇനി ഈ സത്യം പുറത്തായത് കൊണ്ട് മേയറിന്റെ മാർക്ക് മൊട്ടയ്ക്ക് പകരം 100 ആകും
Athe. Onnu kananjathanu. 100 mark aanu 😂
Sir, you are great, good message, congratulations. You are telling truth.
ഭരണാധികാരികൾ (എംപി,എം.എൽ.എ തുടങ്ങി എല്ലാം) ആയി തെരാഞ്ഞെടുക്കപ്പെടുന്നതിനു ഒരു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിർണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു😢😢
ശശികുമാർ sir 100%സല്യൂട് 👍
വിദ്യാഭ്യാസം ഇല്ല, വിവരം ഇല്ല, പക്വത ഇല്ല, മനസാക്ഷി ഇല്ല.
ഉള്ളതെന്താണെന്നു ആലോചിക്കുന്നവരുണ്ടോ
അഹങ്കാരം
@@santhammasanthamma8253 Enchanting smile!
കമ്യൂണിസ്റ്റ് മൂലധനം ഉണ്ടു
കേവലം വിവരക്കേട് മാത്രം🤭🤭🤦
തൊലിക്കട്ടി😡😡😡
കമ്മ്യൂണിസ്റ്റ്, എന്നു പറഞ്ഞാൽ അർഹത ഉള്ളവൻ പുറത്തും, സ്കൂൾ കേറാത്തവർ അകത്തും. കൊല കേസ് പ്രതി വരെ ഒന്നാം റാങ്ക് ആണ് കൈവശം വെച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇനിയെങ്കിലും ഈ പ്രസ്ഥാനം കൊണ്ട് നടക്കരുതേ 🙏
അഹങ്കാരത്തിന്റെ
ആൾരൂപം
ആര്യയുടെ പോരിൻ വീര്യം
ജനദ്രോഹകരം.
ലജ്ജാകാരം.
ഈ പ്രചാരണം കൊണ്ടൊന്നും ഞങ്ങൾ മേയറെ മാറ്റുമെന്ന് പ്രബുദ്ധത വഴിഞ്ഞൊഴുകുന്ന ഒരു മലയാളിയും വെറുതെ വ്യാമോഹിക്കേണ്ട. മലയാളിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞങ്ങൾക്കറിയാം. അടുത്ത ഇലക്ഷന് തൊട്ടുമുമ്പ്
ഒരു കിറ്റ് അങ്ങോട്ട്, കടുംബത്തിന്റെ മുഴുവൻ വോട്ട് ഇങ്ങോട്ട്.
ബുദ്ധിവേണം, ബുദ്ധി
ലാൽ സലാം
Nilkan padichittonde adhanu
R S ശശി കുമാർ സാറിന് അഭിനന്ദനങ്ങൾ 🌹
ഈ മാർക്ക് വിവരം വെളിപ്പെടുത്തി യില്ലായിരുന്നെങ്കിൽ മേയർ ആര്യ രാജേന്ദ്രൻ ഒരു റാങ്ക് ഹോൽഡർ ആയി മാറിയേനെ നന്ദി sir.. 😆
അതുപോലെ ഒരുത്തിയാണ് ഈ വൃത്തികെട്ട അഹങ്കാരിയായി മേയർ താനും കിട്ടിയപ്പോൾ അവൾ അവളെ തന്നെ മറന്നു
സഖാവ് മണി IPS, DR.ചിന്ത PHD, മേയർ ആര്യ IPS, അങ്ങനെ എണ്ണിയാൽ തീരാത്ത വിദ്യാഭ്യാസവും വിവരവുമില്ലാത്തവരാണ് ഈ പാർട്ടിയുടെ
മുതൽക്കൂട്ട്
😂
🤣🤣
LLB vittu pokalle.കുറേ ചകാക്കൾ
പേരിനു മുമ്പിൽ adv. വച്ചിട്ടുണ്ട്. ഇത് എന്താണെന്നു അവർക്കുപോലും അറിയാത്തതുകൊണ്ട് അവരോടു ക്ഷമിക്കേണമേ 🤓🤓🤓
😂😂😂
വളരെ വളരെ ശരി👍
ഉളുപ്പില്ലായ്മയും പരിധിയില്ലാത്ത വിവരക്കേടും പാരമ്പര്യമായി കിട്ടുന്നവര്‍ ഇടതുപക്ഷത്തേക്കല്ലാതെ വേറെ എങ്ങോട്ടു ചേരും?
ആര്യേക്കാൾ മേയർ ആകാൻ യോഗ്യത യദുവിന് ഉണ്ട് കാരണം മലയാളത്തിനു പോലും 7. മാർക്ക് ആര്യ ക്ക്
LLBDigree certificatഅത് പോലെ പൈസ കൊടുത്താൽ ഐഎഎസ്സ് കിട്ടുമെന്ന് പാവം കൊച്ച് കരുതി ആരും ഒന്നും പറയല്ലേ പാവം
ഈ നാണംകെട്ടവളെ ആരാ mayor ആക്കിയതെന്നറിയാൻ ആഗ്രഹം ഉള്ളവർ ഒരു like അടിക്കണേ
സാറ് നോക്കിക്കോ ഇപ്പോൾ തന്നെ ബിരുദ സർട്ടിഫിക്കറ്റ് 9.89% ഓടേ ആര്യ രാജകുമാരിയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ടാവും.
റീ - വാലുവേഷൻ എന്നൊരു പോക്രിത്തരം ഉണ്ട്.. ആവശ്യക്കാർക്ക് വേണ്ടി ഉത്തര പേപ്പർ തന്നെ മാറ്റും
Doctorate um college il joliyum ready.. sorry IPS um DG of police joli
ആര്യക്കൊച്ചമ്മ😅😅😅
ശശികുമാർ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹
ഞങളുടെ പ്രിയപ്പെട്ട ശശി sir 🙏🙏🙏♥️♥️
മിടുമിടുക്കി......
ഷിജു ഖനോട് ചോദിച്ചാൽ ഒരു ഡോക്ടറേറ്റ് ഒപ്പിച്ചു കൊടുക്കും
അങ്ങേര് ഒപ്പിച്ചെടുത്തത് എങ്ങനെ ആണെന് അങ്ങേർക്കേ അറിയൂ 🤣
Absolutely right about the starting statement.
ഈ വിഴുപ്പിനെയൊക്കെ സഹിക്കേണ്ടി വരുന്ന തിരുവനന്തപുരം കാരുടെ അവസ്‌ഥ....
ഈ മേയർക്ക് വല്ല കാര്യവുമുണ്ടായിരുന്നോ മറ്റുള്ളവരെക്കൊണ്ട് ചീഞ്ഞുനാറിയ കാര്യങ്ങൾ മാന്തി പുറത്തെടുപ്പിക്കാൻ. ? നാറ്റം കൊണ്ട് പാടില്ലല്ലോ എന്റെ പൊന്നു നഗര മാതാവേ . അധികാരവും പദവിയുമുണ്ടായിട്ട് എന്തു കാര്യം? വകതിരിവ് വട്ട പൂജ്യമല്ലേ ?
അൽപ്പനു അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും....
ആര്യക്കും അതാണ് സംഭവിച്ചത്..
പ്രിയ:ശശികുമാർ .സർ.. ഞാൻ കുറെ നാളായി.. സാറിനെ കാണാൻ ഞാൻ വാർത്തകൾശ്രവിക് ന്നു സർ..തുടരട്ടെ...നമസ്തെ നമസ്ക്കാരം:
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയപോലെ ആയി. പിന്നെ ചക്കിക്കൊത്ത ചങ്കരനും.
ശശികുമാർ സാറിന് 🙏
അടുത്തും കമ്മ്യൂണിസ്റ്റ് ഭരണം വന്നാൽ IAS ഉം IPS ഉം ഒരുമിച്ചു എടുക്കാവുന്നതേ ഉള്ളൂ.
😂😂😂ഉറക്കെ വിളിച്ചു പറഞ്ഞ സാറിന് ബിഗ് salute 👍.
SI യ്ക് വേണ്ടി ഉള്ള PSC പരീക്ഷയിൽ ഫസ്റ്റ് റാങ്ക് വന്ന ശിവരഞ്ജിത് ന്റെ മാർക് ഒക്കെ അന്ന് പത്രത്തിൽ വന്നതാണ് 😁
ഇവർക്ക് കോളജിൽ പോകേണ്ട സർട്ടിഫിക്കറ്റ് വീട്ടിൽ വരും പാർട്ടിയിൽ ജീവൻ കളഞ്ഞ് പ്രവർത്തിച്ചാൽ മതി
O= റ
രാഷ്ട്രീയക്കാർക്ക് എന്തിനാണ് യോഗ്യത?
മലയാളത്തിൻ്റെ 7 + കണക്കിൻ്റെ 0 = 70 മാർക്ക്.
അതുമതി. Distinction ആയി
😂
പൂജ്യം മാർക്ക് ഉള്ള വിവരമില്ലാത്ത കുട്ടി ഇത്രയും അഹങ്കരിച്ചാൽ പോരേ...??.... അപമാനത്തിന് അപമാനം
സഖാക്കളിൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ഡോക്ടർ മാർ വളരെ കുറവായിരിക്കും, വക്കീലന്മാർ, ടീച്ചേർസ് കൂടുതലും കരണം അറിയുമോ
😜😜😜😜😜
വാഴക്കുല ഡോക്ടർ മാർ ഒരുപാട് ഉണ്ട്
😂😂😂😂😂😂😂😂😂😂
ഇത്രയും മാർക്ക് മതി AKG യൂണിവേഴ്സിറ്റിയിൽ നിന്നും IAS ഇന്ത്യൻ അടിമ സർവ്വീസ് കിട്ടാൻ
പുറത്ത് ഇറങ്ങാൻ പറ്റാത്താ അവസ്ഥ ആണെല്ലോ,ഇനി മാർക്ക് തിരുത്താൻ നടക്കാണെല്ലോ ദൈവമേ,
വിദ്യാഭ്യാസം ഉള്ള ആരും നമ്മുടെ പാർട്ടിയിൽ ഇല്ലേ.....😂
ആ മോണ കാട്ടിയുളള ചിരി മതിയല്ലോ ഈ കുഞ്ഞിന്റെ എല്ലാ പോക്രിത്തരവും മറക്കാൻ..
എരുമയെ കണ്ടാൽ പുറകേ പോകുന്ന പോത്ത് കാണിക്കുന്ന ചിരി😸
@@MadhuMadhu-es7krpoliyaee poli😂😂😂👌
@@MadhuMadhu-es7kr😂😂😂😂😂🤣🤣🤣🤣🤣🤣🤣👏👏👏👏👏👏👏👏👏👏👍👍👍👍👍👍
Ayyo
😀
അയിനു.. സ്കൂളിൻ്റെ വരാന്ത കാണാത്തവൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന ഞമ്മൻ്റെ ഖേരളത്തിൽ ഇതൊക്കെ ധാരാളം..
ഇതിനെ എനിക്ക് ആദ്യം മുതലേ ഇഷ്ടം ഇല്ല.... അഹങ്കാരം മാത്രം സ്ഥായി ആയ ഭാവം 🤑🤑
Well said with facts , salutes to both for reporting the new information
ഇതാണ് മറ്റുള്ളവർക്ക് പണികൊടുത്താൽ സ്വയം പണി വാങ്ങുന്നത്
ഞാനും ഇങ്ങനെ ഒരു കാര്യത്തിൽ ഇരയായ വ്യക്തി
സിപിഎം യോഗ്യത , കള്ളം പറയുക, അടിച്ചു മാറ്റുക, അധികാര ദുർിനിയോഗവും, മറ്റുള്ളവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ യോഗ്യത (താഴോട്ട്)
മുടുക്കി.....
പ്രിയ വർഗീസിനെ പോലെയുള്ളവരാണ് പഠിപ്പിക്കുന്നത് പിന്നെ ഇവരുടെ മാർക്ക് എന്തായിരിക്കും എന്ന് അറിയാമല്ലോ
She is a Rank Holder, Good & Smart Girl": like
Greeshma ......... 😂😅😅
അർഗത പ്പെട്ട പല ഉദ്ധ്യോഗാർത്ഥികളെയും ചവിട്ടി തെയ്ച്ച് പ്രസ്ഥാനം
ഒരു മന്ത്രിയും ഒരു ഡോക്ടറേറ്റം ലഭിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.
വെള്ളരിക്ക പട്ടണത്തിന് പറ്റിയ mayor🤌
Well said sir. ഇത്രേം വിവരമില്ലാത്ത ഒരു സ്ത്രീ ആണല്ലോ നമ്മുടെ mayer എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു
നമ്മുടെ മെയർ കുഞ്ഞിവാവയാണ് ഇനിയും പഠിക്കാൻ സമയമുണ്ട്. പ
ഠിച്ചു നല്ല നിലയിൽ എത്തും, നമ്മുടെ മെയർക്കു പടിക്കുവാനുള്ള നല്ല അവ്സരം നല്കുക.നമ്മുടെ കുഞ്ഞുവാവ പഠിക്കട്ടെ
എല്ലാ SFI ക്കാരും DYFI ക്കാരും പോസ്റ്റ് ഗ്രാജേറ്റ് എടുത്ത വർ അഡ്വക്കേറ്റ് മാർ PhD ക്കാർ ഇവരുടെ നിലവാരം കേരളീയ സമൂഹത്തിന് നല്ല പോലെ അറിയാം
please engage Arya Rajendran as
sweeper at Mayor office, Trivandrum , since she is fit for this
post.
ഇതുപോലുള്ളവരെ സ്ഥാനത്ത് നിർത്തിയാലേ പാർട്ടി വിചാരിച്ച കാര്യങ്ങൾ നടക്കൂ.
Valarey sariyaane ❤
Proud of you
പിണറായി ഒന്ന് വന്നോട്ടെ, ഒന്നിന് പകരം രണ്ട് മൂന്നു ias അദ്ദേഹം വാങ്ങി തരും
PINARAYI WILL GIVE A DOUBLE PROMOTION