ഒരു മകൻ ഇങ്ങനെ ചെയ്യാമോ | ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 13 янв 2025
  • 70 വയസ്സുള്ള അച്ഛൻറെയും 67 വയസ്സുള്ള അമ്മയുടെയും ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും അവരറിയാതെ വിറ്റ്, മാതാപിതാക്കളെ ഗുണ്ടകളെ വിട്ട് വീട്ടിൽനിന്ന് അടിച്ചിറക്കുന്നു
    #northparvoor #kochi #vdsadheeshan #trending
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 298

  • @sudharansundha1218
    @sudharansundha1218 2 года назад +101

    ഈ പാവം അമ്മയെയും അച്ഛനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @thaslinoushad8007
      @thaslinoushad8007 2 года назад

      kaaanaan veyya rabbe idonnum arokeyaan pakshe karachil kandppo nenj thakarnnu

  • @subhagantp4240
    @subhagantp4240 2 года назад +173

    അവർക്ക് വേണ്ടുന്ന സഹായങ്ങൾ അവിടെയുള്ള നാട്ടുകാരും സർക്കാരും ചേർന്ന് ഈ പ്രായമായ അച്ഛനെ അമ്മയ്ക്ക് ആവശ്യമായ എല്ലാം ചെയ്യുക എല്ലാ നിയമനടപടികളും ചെയ്തുകൊടുക്കണം

    • @ramachandrancr4207
      @ramachandrancr4207 2 года назад +1

      Should initiativ all legal remedies with heigher officials to return back all parents' property at once and initiate to legal procedures against culprit s and put their son into jail for long years. Then only he will be studied (crramachandran) Govt human right officials should not be silent over this inhuman treatment of their son

    • @jishaabhilash6827
      @jishaabhilash6827 2 года назад

      Sangadam varunnu Achan karayunnathu kandittu

    • @ramlaanwar8215
      @ramlaanwar8215 2 года назад +1

      ഈ അച്ഛൻ അമ്മയെ സഹായിക്കും

    • @fathima4887
      @fathima4887 2 года назад

      😭😭

    • @komalvasvly625
      @komalvasvly625 2 года назад

      പട്ടികൾ ഇവരെ ഇത്രമാത്രം അധഃപതിപ്പിച്ചു ഇനി കൊന്നു തിന്നോട്ടെ മഹാപാപികളെ

  • @jessybenny9553
    @jessybenny9553 2 года назад +60

    എന്റെ കൃപാസനം മാതാവേ... ഒന്ന് ഇടപെടണേ... ഈ പാവങ്ങൾക്കു നീതി നടത്തി കൊടുക്കണേ

    • @mercygeorge1513
      @mercygeorge1513 2 года назад

      Amme kreupasanam maathave karunayayirikename. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @remeshchandra7542
      @remeshchandra7542 2 года назад

      Ee.ammakum achanum poorna parireshy sahayavum adikarikal eeproperty ammakum achanum tirichu nalkanam oppam makane arrest chaith jailil aakanam unaroo adikarikal k railneka.avasyam eekaryanganu atinu kazhiyaata sarkarano nammudetu etrayum began etil teerpundakanam

    • @nisharoy.2223
      @nisharoy.2223 2 года назад

      Mathaway e kudumbathitay karyathil edapedanamay mathaway 🙏🙏

  • @Junazone.
    @Junazone. 2 года назад +47

    മാതാ പിതാക്കളെ ദ്രോഹിച്ച ഒരു മക്കളും സന്തോഷ ജീവിതം മുൻപോട്ട് നയിച്ച ചരിത്രം നമ്മൾ കേട്ടിട്ടില്ല.
    ഇവരിനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി സമയം കളയുന്നതിൽ അർത്ഥമില്ല. ജില്ലാ കളക്ടറെ നേരിട്ട് കണ്ട് പരാതി സമർമിപ്പിച്ചാൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർക് രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാൻ സാധിക്കും. കാസറഗോഡ് സമാനമായ ഒരു കേസിൽ കളക്ടർ വീടും സ്ഥലവും മാതാപിതാക്കൾക്ക് തിരിച്ചു കൊടുപ്പിച്ചിരുന്നു

    • @prasannathomasthomas5920
      @prasannathomasthomas5920 2 года назад +2

      ജില്ലാ മജിസ്‌ട്രേറ്റ് നെ പോയി കാണുക. പോലീസ് സ്റ്റേഷൻ കയറിയിട്ട് കാര്യമില്ല. 60 വയസു കഴിഞ്ഞ അച്ഛനെ വിളിച്ചുഎവിടേ യൊക്കെ കൊണ്ടു പോയി ഒപ്പിടുവിച്ചു. വായിൽ വിഷം ഒഴിച്ച് കൊടുക്കും അവൻ. വീടും പറമ്പും അവനുള്ളതല്ലേ. അമ്മയപ്പനെ നോക്കി സ്നേഹിച്ചു നിൽക്കേണ്ടവൻ കൊടുവളുമായി ഇവരുടെ മുന്നേ. കളക്ടർ റദ്ധു ചെയ്യും ആ ഡോക്യുമെന്റ് 60 കഴിഞ്ഞ നിങ്ങളെ കൊണ്ടുപോയി ചെയ്യിച്ചതാണ്, ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണ്. കൊടുക്കരുത് ആ മോനു ഈ സ്വത്തു. തേണ്ടട്ടെ അവളും. വേഗം പോവുക. അച്ഛന് ഒട്ടും വയ്യ മാനസീകമായി തകർന്നു. നാട്ടുകാരും സഹായിക്കും. അവിടെ കൗൺസിലർ ഇല്ലേ. സഹായിക്കണം അമ്മയെയും, അച്ഛനെയും. ഞാൻ അച്ഛനില്ലാതെ വളർത്തിയ എന്റെ മകൻ ഒരു വേണ്ടാത്ത വാക്ക്, കറുത്ത മുഖമോ കാണിച്ചിട്ടില്ല അവളും. 2 മക്കളായി. കഷ്ട പ്പെട്ടാണ് ഞാൻ അവനെ തനിച്ചു വളർത്തിയത്.

    • @fathima4887
      @fathima4887 2 года назад +1

      Crt👍

  • @kabeer7524
    @kabeer7524 2 года назад +51

    നാഥൻ ഈ അച്ചനെയും അമ്മയുടെ ദുഖങ്ങൾ എല്ലാം തീർത്ത് കൊടുക്കട്ടെ - എല്ലാ വരും അർർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ സഹായിക്കുകയും വേണം

  • @artech1714
    @artech1714 2 года назад +82

    അമ്മേ, കരയാൻ ഒന്നുമില്ല. നിങ്ങൾ ഒരു പരാതി കൊടുത്താൽ മോൻ ഇതിനേക്കാൾ ഉച്ചത്തിൽ കരയും

  • @sahanajamsheer9059
    @sahanajamsheer9059 2 года назад +71

    എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവനെയോകെ വളർത്തിയിട്ടുണ്ടാകുക, ഉറക്കം പോലും മര്യാദക് ഉണ്ടാകില്ല എന്നിട്ട് വയസാം കാലത്ത് ചെയ്യുന്ന രീതി നമുക്ക് എല്ലാവർക്കും നല്ല ബുദ്ധി തരട്ടെ റബ്ബേ നമ്മളെ മക്കൾക്കും നല്ല ബുദ്ധി കൊടുക്കട്ടെ aameen

    • @beat902
      @beat902 2 года назад +1

      Aameen...

    • @sheebajose3693
      @sheebajose3693 2 года назад +1

      ഇവനു...8ന്റെ പണി കിട്ടട്ടെ

  • @ManjuManju-gx7yi
    @ManjuManju-gx7yi 2 года назад +70

    വിഷമിക്കേണ്ട അമ്മേ..ദൈവത്തിന്റെ കോടതിയിൽ നിന്ന് അവൻ എവിടെ പോയി രക്ഷപെടാനാണ്?

  • @georgekp1522
    @georgekp1522 2 года назад +45

    N. പറവൂരുള്ള സുഹൃത്ത്ക്കൾക്ക് ഷെയർ ചെയ്തിട്ടുണ്ട്. നിയമ വഴി സ്വീകരിച് കോടതിയിലൂടെ നിങ്ങളുടെ സ്വത്ത് നിങ്ങൾക്ക് തിരിച്ചു നിങ്ങൾക്കു തരാൻ സർക്കാരിന് കഴിയുമെന്ന് തന്നെ കരുതുക.

    • @pushkinvarikkappillygopi5016
      @pushkinvarikkappillygopi5016 2 года назад

      Very very pity
      This son will have to suffer alot in future

    • @entekrishi1486
      @entekrishi1486 2 года назад

      Ithonnum.rastriyakarilla.vote.vangan.chellum

    • @sanilnellippilly6550
      @sanilnellippilly6550 2 года назад

      ജോർജ് ചേട്ടാ ഞാൻ സനിൽ താങ്ങൾ അയാളപറ്റി ശരിക്ക് അന്വേഷിക്കുക ഞാൻ സദാ നദന്റെ ചേട്ടന്റെ മകളുടെ മകനാണ്

  • @veeranpk7604
    @veeranpk7604 2 года назад +71

    മക്കൾക്ക് വേണ്ടി ഒന്നും സമ്പാതി കരുത് നമ്മൾ വയർ മുറിക്കി കെട്ടി മക്കളേ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന ഓരോ രക്ഷിതാക്കളും ഓർക്കുക ഉള്ളത് കൊണ്ട് സന്തോഷം പൂർ കഴിയിക അല്ലങ്കിൽ നമ്മുടെ മരണവും കാതോർത്ത് നിൽക്കും നമ്മുടെ മക്കൾ അതിന്ന് കാരണം നമ്മൾ ഉണ്ടാക്കി വെച്ച സ്വത്ത് എത്രയും പെട്ടന്ന് അവരുടെ കയ്യിൽ എത്താനുള്ള വെമ്പലാണ്
    പാവം അച്ചനും അമ്മക്കും നിയ സഹായം ലഭ്യമക്കൻ ബദ്ധപ്പെട്ട ർ ശ്രമിക്കണം

    • @radhata6162
      @radhata6162 2 года назад

      Vishamikkaruthu ningalude sangsdanhalil njangslum panhu cherunnu

    • @santhakumari1897
      @santhakumari1897 2 года назад +1

      Nale. Avente. Makan. Avaneyem. Engane. Erakkividum. Vishmikkenda. God. Bless. You

    • @sajisonu1407
      @sajisonu1407 2 года назад

      പാവം 🙏🙏

    • @sheebaameer8851
      @sheebaameer8851 2 года назад

      Correct. Nammal ella mathapithakalum arinjirikenda karyamanu. Orumakkaleyum viswasikanda. Padicha kallanmaran innatha makkal ellam

  • @sa.t.a4213
    @sa.t.a4213 2 года назад +25

    Reporter ചാനലിൽ ഒന്നു അറിയിക്കൂ. കേളത്തിലെ എല്ലാ മാധ്യമങ്ങൾക്കും അധികാരികൾക്കും ഇത് ഷേയർ ചെയ്യൂ. അവർക്ക് നീതി കിട്ടട്ടെ.

  • @mtak7572
    @mtak7572 2 года назад +4

    ദൈവമേ അങ്ങയുടെ കരുണ ഈ മാതാപിതാക്കളെ കൂടെ ഉണ്ടാകണമേ, എല്ലാ വിഷമങ്ങളിൽ നിന്നും വിടുവിക്കേണമേ.

  • @ushakumari-oc3rw
    @ushakumari-oc3rw 2 года назад +37

    മക്കളില്ലാത്തവർ ആരും ദുഖിക്കരുത്

  • @jessybenny9553
    @jessybenny9553 2 года назад +13

    നിങ്ങൾ മരിക്കരുതേ.... ദൈവം സഹായിക്കും...

    • @ajithkumar-ns8mi
      @ajithkumar-ns8mi 2 года назад

      daivam sahaikkilla sahaikkanamengil imunne sahaikkille logathe ennoral illa

    • @jessybenny9553
      @jessybenny9553 2 года назад

      @@ajithkumar-ns8mi 👋🏻

    • @santhakumari1897
      @santhakumari1897 2 года назад

      Makanu. Rakshapedan. E pavangale. Karuvakki. Blank. Peperil. Sign. Cheythuvangiya. Aaa.chetta. Enthanu. Fhooooooooo😘😁😁

  • @ip3302
    @ip3302 2 года назад +37

    കള്ള ന്യായങ്ങൾ പറഞ്ഞു അപ്പനെയും അമ്മയെയും മുദ്ര പത്രത്തിൽ ഒപ്പിടുവിച്ചതിനാൽ ഈ ദ്രോഹിയായ മകനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചേക്കും . നീതി ബോധവും സഹാനുഭൂതിയും ഉള്ള ഒരു വക്കീൽ ഈ കേസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു .

    • @sanilnellippilly6550
      @sanilnellippilly6550 2 года назад

      ഇയാളെ അറിയാവുന്ന ഒരു വക്കീലും ഏറ്റെടുക്കില്ല അത്രയും വലിയ Froad ആ ഇയാൾ , ഞാൻ

    • @sanilnellippilly6550
      @sanilnellippilly6550 2 года назад

      മുറിഞ്ഞു പോയി ഞാൻ ഇയാളുടെ ചേടന്റെ മകളുടെ മകനാ

  • @hamedyousaf2516
    @hamedyousaf2516 2 года назад +21

    മക്കൾക്കു വേണ്ടിമുറുക്കി. എടുത്തു ജീവിച്ച മാതാപിതാക്കൾ എല്ലാ മാതാപിതാകളും ആഗ്രഹിക്കുന്നത് മക്കളുടെ ഭാവി നന്നായികാണണം എന്നാണ് . മക്കൾ ഇങ്ങനെ ആയാൽ മാതാപിതാക്കൾ വയസു കാലത്ത് എവിടെ പോകും എന്തൊരു ക്രൂ രത

  • @s.s6489
    @s.s6489 2 года назад +39

    നിങ്ങൾ ഒപ്പിട്ടു കൊടുക്കരുത് ആയിരുന്നു,, സർക്കാരിന് പരാതി കൊടുക്കുക, ഇപ്പോൾ മക്കൾ നോകിയില്ലെങ്കിൽ സ്വത്തു തിരിച്ചു പിടിക്കാൻ നിയമം ഉണ്ടല്ലോ,

    • @andrewthomas2263
      @andrewthomas2263 2 года назад

      Why the Father blindly signed all documents without discussing at least his relatives??

    • @georgegomez3966
      @georgegomez3966 2 года назад

      Andrew out of love for his son he did it. Nowadays children's are like this. When you/somebody else become victims like this they do the same. I going through a similar like experience dear. Sons/daughters all same.

    • @andrewthomas2263
      @andrewthomas2263 2 года назад

      @@georgegomez3966 . Sir love lost somewhere beyond the skies..loving and caring children are a blessing from God..may God Almighty strengthen and console you..

    • @susanjoseph7649
      @susanjoseph7649 2 года назад

      Makalk sweth kodukaruth

    • @blessyjacob6074
      @blessyjacob6074 2 года назад

      പാവം അച്ഛൻ

  • @sherinthomas7783
    @sherinthomas7783 2 года назад +22

    😭😭 ഇത് ആരും കാണാതെ പോകരുത് അവരുടെ നാട്ടുകാരെ അവർക്ക് വേണ്ടെന്ന് സൗകര്യങ്ങൾ ചെയ്തു കൊടുക്കണേ🙏

  • @mollythomas2806
    @mollythomas2806 2 года назад +7

    ശരിക്കും കരളിലയിക്കുന്ന കാഴ്ച😭

  • @aneeshrprasad2813
    @aneeshrprasad2813 2 года назад +16

    അച്ഛനെയും.. അമ്മയായും.. വിഷമിപ്പിക്കുന്നവൻഅവരുടെ കണ്ണുനീർ വീണാൽ ഒരു കാലത്തും ഗുണം പിടിക്കില്ല

  • @riyamol4584
    @riyamol4584 2 года назад +42

    വല്ലാത്ത അവസ്ഥ.....ഇങ്ങനേയും ഉണ്ടല്ലോ മക്കൾ.....എനിക്കാര്യം ഇതുപോലേ ഉള്ള ഒരു മകനേ....പാവം അച്ഛനമ്മമാർ...ഇങ്ങനേ ഉള്ള മക്കൾ ഒന്നും ഇല്ലാത്തതാ നല്ലത്...സമാധാനം ഉണ്ടാവും

    • @hareeshkumar847
      @hareeshkumar847 2 года назад

      👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥

    • @anilactio907
      @anilactio907 2 года назад +1

      There are only 2 kind of people in this world.good and bad ... Relation , religion, friends, politics and cast doesn't matter. If you can identify good and bad people you are successful...

    • @shajiyohanan8599
      @shajiyohanan8599 2 года назад

      അവസാനം ആ മകൻ ഈ കുട്ടുകാർ നിമിത്തം സകലവും നഷ്ട്ടപെട്ടു അദ്മഹത്യ ചെയ്യും. (അമിതമായ കൂട്ടുകെട്ട് ആരെയും നന്മ്മയിൽ എത്തിച്ച ചരിത്രമില്ല ആവത്തു വിളിച്ചുവരുത്തുക മാത്രമാണ് ചെയ്യുക എന്ന ബോധം മനുഷ്യന് ഉണ്ടാകണം.

    • @vijayanramalakshmi444
      @vijayanramalakshmi444 2 года назад +1

      Without aadhaar and photo in person no document can be registered .very easy to get back that property

    • @susanjoseph7649
      @susanjoseph7649 2 года назад

      Correct

  • @PK-fl1lm
    @PK-fl1lm 2 года назад +15

    അധഃപതിച്ച നാട്. ആർത്തി പിടിച്ച വർഗം. വസ്തു എഴുതി വാങ്ങി മാതാപിതാക്കളെ മക്കളും മരുമക്കളും ഇറക്കി വിടുന്നത് പതിവായി. ഇതിന്റെ പുറകിൽ രാഷ്ട്രീയ തട്ടിപ്പ് വസ്തു മാഫിയ ഉണ്ടോന്നു നട്ടെല്ലുള്ള നാട്ടുകാർ അന്വേഷിക്കണം. പാർട്ടി ഫണ്ടിലേക്ക് കാശ് കൊടുത്തു കുടുംബം കലക്കി സൂത്രത്തിൽ സ്ഥലം അടിച്ചു മാറ്റുന്നവർ നാട്ടിലുണ്ട്. അയൽവക്ക ക്കാരും കാണും ഇതിനു പിന്നിൽ. വക്കീലന്മാരും മറിയും. പോലീസുകാരുടെ കാര്യം പറയേണ്ടല്ലോ. ഈ വൃദ്ധർക്ക് നീതി ഉറപ്പാക്കണം.

    • @sanilnellippilly6550
      @sanilnellippilly6550 2 года назад

      ഒരു Froad ന്റെ മകൻ ഒരുക്കലും നല്ലതാകില്ലല്ലോ

  • @jay1735
    @jay1735 2 года назад +18

    ജയശങ്കർ സാർ ന് എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ? പ്രായമായവരെ നോക്കുന്നില്ലെങ്കിൽ അവർക്ക് സ്വത്ത്‌ തിരിച്ചു കിട്ടേണ്ടേ?

  • @shantysabu5977
    @shantysabu5977 2 года назад +3

    ഒരു നിമിഷം വൈകാതെ ഈ വൃദ്ധ ദമ്പദികർക്ക് അധികാരികൾ നീതി നടപ്പാക്കി കൊടുക്കണം, കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.

  • @balanpk.4639
    @balanpk.4639 2 года назад +10

    വലിയൊരു തെറ്റ് ചെയ്തു പോയി. ഒപ്പിട്ട് കൊടുക്കരുതായിരുന്നു. ദൈവം എന്നൊരു സത്യമുണ്ടെങ്കിൽ ഇതിനൊരു തിരിച്ചടി ഉണ്ടാവും ചതിച്ച എല്ലാവരും അനുഭവിച്ചേ മകൻ എന്നു വിളിക്കാൻ അറപ്പു തോന്നുന്നു. അച്ചനമ്മമാരുടെ കരച്ചിൽ കാണുമ്പോൾ വല്ലാത്തൊരു വിഷമം

  • @saraswathy9621
    @saraswathy9621 2 года назад +14

    ഒരു മകളെ വെറുതെ വളർത്തി വലുതാക്കി നമ്മൾ കഞ്ഞി വെള്ളം കുടിക്കാൻ പട്ടിണികിടന്ന് വലുതാക്കി അവര് പെണ്ണുകെട്ടി കഴിയുമ്പോൾ അച്ഛനുമമ്മയും ഒഴിവാക്കണം പതിവ് ആയി കാണുന്നു

  • @joshikayyappan
    @joshikayyappan 2 года назад +3

    എത്രയോ നിരപരാധികളുടെ ജീവനെടുക്കുന്ന കേരളത്തില്‍ ഇത് പോലെയുള്ളവന്‍മാരെ കൊന്ന് കളയാന്‍ ആരുമില്ല!ഇവനെയൊന്നും ഇനി വെച്ചേക്കരുത്.

  • @shyjumathew8982
    @shyjumathew8982 2 года назад +25

    ദൈവം എല്ലാത്തിനും സാക്ഷിയായ ഈ കുടുംബത്തെ ദ്രോഹിച്ച ആരായാലും ദൈവം പകരം ചോദിക്കും

  • @indiramohan3969
    @indiramohan3969 2 года назад +5

    ഇന്ന് അനീതി ചെയ്യുന്ന ആൾക്കാരുടെ ഒപ്പം നിൽക്കും ചില ആണും പെണ്ണും കെട്ടവർ, അത് വേറെ കാര്യം, ആ അച്ഛനും അമ്മയും കഷ്ടപ്പെട്ട് മക്കളെ വളർത്തി കൊണ്ടുവന്നു, അവർ അധ്വാനിച്ചു നാലു കാശുണ്ടാക്കിയത് അവരുടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ വേണ്ടിയാണു, അച്ചനമ്മമാരെ ഇനി ഉപദ്രവിക്കുന്നതിന തക്കതായ ശിക്ഷ കൊടുക്കണമെന്നു നിയമ പാലകർക്കു നിർദേശം കൊടക്കണമെന്നു അപേക്ഷിക്കുന്നു,

  • @suhurabeevia5245
    @suhurabeevia5245 2 года назад +11

    എങ്ങനെ തോന്നുന്നു നൊന്തു പ്രസിവിച്ച മാതാ പിതാക്കളുടെ കണ്ണുനീരിനു മറുപടി ഇവനെ പോലുള്ള ജന്മങ്ങൾ പറഞ്ഞിട്ടേ പോകൂ

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +12

    ഇത്തരം ആളുകളെ മകൻ എന്ന് മാത്രം വിളിക്കരുത്,അങ്ങനെയുള്ള ബന്ധം മാറ്റി വച്ച് നിയമ നടപടി സ്വീകരിക്കുക, എന്ത് തെറ്റു ചെയ്താലും അത് മകൻ എന്ന് പറഞ്ഞ് തോൽക്കരുത്, ആഭാസന്മർക്ക് ജയിൽ ശിക്ഷ ആണ് കൊടുക്കേണ്ടത്, കേസ് എടുത്ത് ജയിലിൽ അടക്കുക നിയമപരമായി ശിക്ഷിക്കുക

  • @rajakumarannambiar7637
    @rajakumarannambiar7637 2 года назад +9

    Suresh Gopi സാറിന്റെ സഹായം തേടുക തീർച്ചയായും ഗുണങ്ങൾ ഉണ്ടായിരിക്കും

  • @majithashajar3159
    @majithashajar3159 2 года назад +1

    പണ്ടൊക്കെ നിയമസഹായം കിട്ടുമെന്ന് ഉറപ്പായിരുന്നു. ഇന്ന് പണമുള്ളവർക്കു ഒരു നീതി പാവപെട്ടവനു ഒരുനീതി.. ഇനി ആരും നീതി പ്രതീക്ഷിക്കണ്ട ഒരിടത്തുനിന്നും.. ഈ പാവങ്ങൾ കരഞ്ഞു കരഞ്ഞു തീരും അതാണവസാനം.. അച്ഛാ അമ്മേ ഈമകന്റെ അച്ഛനും അമ്മയും ആയി ജീവിക്കുന്നതിലും നല്ലത് മരണമാണ്.. ഈ നീതിയില്ലത്ത ഭൂമിയിൽ ജീവിക്കുന്നതിലും നല്ലതും മരണമാണ്. നന്മയില്ലാത്ത മനുഷ്യർക്കിടയിൽ ജീവിക്കുന്നതിലും നല്ലത് മരണമാണ്.. ഈ പാവങ്ങളുടെ കണ്ണീരുകണ്ടു താങ്ങാൻകഴിയാത്തതുകൊണ്ട് എഴുതിപോയതാ.. എവിടെയെങ്കിലും നീതിയുടെ ഒരു കണികയെങ്കിലും ഉണ്ടെങ്കിൽ ഇവരെ സഹായിക്കുക

  • @Nihalcm6174
    @Nihalcm6174 2 года назад +2

    എന്താലെ ഒരു മകനാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത് അവനൊക്കെ എന്തായാലും നരകിച്ചിട്ടേ... ചത്തുപോകൂ... 😡

  • @sandhyasaneer4473
    @sandhyasaneer4473 2 года назад

    പാവം ഈ അച്ഛനും അമ്മയ്ക്കും നീതി കിട്ടണം പാവം സഹിക്കാൻ പറ്റണില്ല കരച്ചിൽ കണ്ടിട്ട്

  • @archasrajsr9648
    @archasrajsr9648 2 года назад +2

    ഇവന് ഒക്കെ ജന്മം, കൊടുത്തു, എന്ന ഒരു തൈറ്റ് മാത്രം, പാവം 😭😭😭😭

  • @malathymelmullil3668
    @malathymelmullil3668 2 года назад +3

    അവനെദൈവഠ വെറുതേവിടുമോമകനേനിന്റേഗതിഅതോഗതി😭😭😭😭🙏

  • @ammuami5236
    @ammuami5236 2 года назад +1

    God bless you

  • @marvelavenger217
    @marvelavenger217 2 года назад +11

    വസ്തുക്കൾ മകെൻറ പേരിൽ അല്ല എഴുതിയത്,മറ്റ് ആളിൻറെ പേരിൽ അല്ലേ, വലിയ മണ്ടത്തരം ആയിപ്പോയി,

  • @prasadprasad.m.p226
    @prasadprasad.m.p226 5 месяцев назад

    ഈ അച്ഛന്റെയും അമ്മയുടെയും കണ്ണീർ ദൈവം കാണും 😔😔

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 года назад +5

    വല്ലാത്ത അവസ്ഥ.... എന്താ ചെയുക....

  • @marythomas45690
    @marythomas45690 2 года назад +1

    ഇന്നുഇ വർനാളെഇവരുടെ, സ്ഥാനത്തു ഈ മ്കൻ.ദൈവംതന്റെ കരുണഇമകനി ൽ. നിറ ക്കട്ടെ 🙏🏻🛐

  • @ramaniapillai8883
    @ramaniapillai8883 2 года назад +3

    വേഷമിക്കരുതേ. കൃഷ്ണൻ കുടെയുണ്ട്.

  • @queenoftheworld2128
    @queenoftheworld2128 2 года назад

    എന്തൊക്കെയാണ് കാണുന്നതും കേൾക്കുന്നതും സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട്

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    So sad 🙏🙏🙏

  • @t.hussain6278
    @t.hussain6278 2 года назад +6

    കാശ് ഒണ്ടെന്നു കാണുമ്പോൾ പുതിയ പിതിയ ഉപദേശകർ അടുക്കും. മനസ്സിലാകുമ്പോഴേക്കും കാലം കഴിഞ്ഞിരിക്കും.

  • @lalithaa2320
    @lalithaa2320 2 года назад +1

    ഈ ന്യൂസ്‌ ഉടൻതന്നെ പത്രത്തിൽ കൊടുക്കണം. പിടിക്കണ്ടവർ അവൻ മോനല്ല ആരായാലും അങ്ങു പിടിച്ചോളും. പത്രവാർത്തകൾ പലരെയും രക്ഷിക്കുന്നുണ്ട്

  • @Babubabu-yh5bc
    @Babubabu-yh5bc 2 года назад +5

    നിയമമേ നിന്നോട് പുച്ഛം മാത്രം..
    ഈ പാവങ്ങളെ സംരെക്ഷിക്കാൻ കഴിയാത്ത നിയമം നമുക്കെന്തിന്...
    അവനെ ആ മകൻ എന്ന നാറിയെ ജനങ്ങക്ക് മുന്നിൽ കൊണ്ട് വരണം..
    അവനെയാണ് ശിക്ഷിക്കേണ്ടത്...

  • @sheelakumary6412
    @sheelakumary6412 2 года назад

    May God bless you.... He will solve ur problem 🙏🙏🙏🙏

  • @Arya-bm1le
    @Arya-bm1le 2 года назад +1

    അവനും ഈ ഗതി വരാതിരിക്കട്ടെ.

  • @jaimoljoseph6092
    @jaimoljoseph6092 2 года назад

    അപ്പച്ചാ അമ്മച്ചി വിഷമിക്കേണ്ട ട്ടോ. ഞങ്ങളുണ്ട് ഒപ്പം. 😭😭😭😭😭🥰🥰🥰🥰💞💞💞🙏🙏🙏

  • @remakapoor5182
    @remakapoor5182 2 года назад +3

    ദൈവമേ 😢

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +7

    കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാകാം. ഈ ജന്മത്തിലെ . മക്കൾ.

  • @Vidya-mx4mq
    @Vidya-mx4mq 2 года назад +1

    Ohh Paavam Achanum Ammayum 😢😢😥😥😭😭🤲🏻🤲🏻🙏🏻🙏🏻

  • @makboolmakbool1994
    @makboolmakbool1994 2 года назад +3

    ഞാനും ഒരു മകനാണ്എനിക്കും മക്കൾ ഉണ്ട് പക്ഷെ ഇത് പോലുള്ള മകനെ വളർത്തിയ നിങ്ങളുടെ കരച്ചിൽ മതി അവൻ ഉരുകി തീരാൻ 🙏🏻🙏🏻🙏🏻🙏🏻

  • @musafir1139
    @musafir1139 2 года назад +5

    എന്തിനാടാ ദ്രോഹി,, ഈ പാവങ്ങളെ 😢😢😢കണ്ണീര് കുടിപ്പിക്കുന്നു,,, ആ എരണം കെട്ടവനെ പിടിച്ചു ഇവർക്ക് ആ മുതൽ തിരിച്ചു വാങ്ങി കൊടുക്കണം,, നാട്ടുകാർ ഇടപെടു,, ആ പാവങ്ങളുടെ കണ്ണീര് കാണാൻ ആകുന്നില്ല,,,

    • @npnairotp1077
      @npnairotp1077 2 года назад

      Avde aanungal aarumillye aa chettaye kaikaryam cheyyan ..Aa kanneeru kaanan vayya.

  • @vilasininair4448
    @vilasininair4448 2 года назад

    Entel daivame ee paavangalkku nethi labhikkename🙏🙏🙏

  • @raphygeorgealappatt9710
    @raphygeorgealappatt9710 2 года назад

    എടാ ദുഷ്ടാ ജന്മം തന്നവരെ നീ വഴി ആധാരമാ ക്കിയില്ലേ,
    നീ എവിടെ പോയാലും ഗതി പിടിക്കില്ലടാ
    നീ പോയപ്പോൾ ഇന്നലെ കിട്ടിയവളെ കൂടെ കൊണ്ട് പോയില്ലേ നിന്നെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി നീ കണ്ടു പിടിച്ചവളെ അവരുടെ ക്യാഷ് കൊണ്ട് വിവാഹം വരെ നടത്തി തന്നു,അത് പോലുള്ളവളുമാരെ നിനക്ക് ഒരുപാട് കിട്ടും പക്ഷേ
    ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും ഈ ജന്മം മുഴുവനും തപസ്സിരുന്നാൽ നിനക്ക് കിട്ടില്ലെടാ, അവരുടെ കണ്ണ്നീര് നീ കാണുന്നില്ലേ നീ ഒരു മനുഷ്യനാണോ...... മൃഗങ്ങൾ പോലും ഇത്രയും തരം താഴില്ലെടാ, മനുഷ്യ വർഗ്ഗത്തിന് തന്നെ അപമാനമായി നിൽക്കുന്ന നിനക്കൊന്നും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ലെടാ, നീയും നിന്റെ ഭാര്യയും പിന്നെ നിന്നെ സഹായിക്കുന്ന എല്ലാ അവന്മാരും ഇതിൽപ്പെട്ടവരാണ് ഇനിയും ഭൂമിക്ക് ഭാരമായി നിൽക്കാതെ പോയ്‌ തൂങ്ങിചാകെടാ നാറികളെ..... ത്ഫൂ.....

  • @user-fh1cr9ql9d
    @user-fh1cr9ql9d 2 года назад +2

    Mathapithkklude കണ്ണീർ വീഴ്ത്തിയ ഒരു മക്കളും രക്ഷപെട്ട ചെരിത്രം ഇതുവരെ ഇല്ല.... മോനെ നീ കരുതിയിരുന്നോ... നിനക്കുള്ള പണി ദൈവം ഒരുക്കി വെച്ചിട്ടുണ്ട്.. ഇത് പോലെ കരയുന്ന കാലം നിനക്ക് വിദൂരമല്ല..... ദൈവമേ ഈ മാതാപിതാക്കൾക്കു നീതി കിട്ടണേ

  • @sheelats-oh3lx
    @sheelats-oh3lx 2 года назад

    ഈ അച്ഛനേയും, അമ്മ യേയും,, തെ രു വിൽ ഇറ ക്കി വിടരുത്,,,,, നാട്ടുകാർ ഇടപെട്ട് സ ഹാ യം ചെയ്തു കൊടുക്കണം,,,, സർക്കാരിനെ അറിയി ച്ചു അതി നുള്ള നടപടി എടുക്കണം,,,,,, 😭😭😭😭😭😭😭😭😭😭😭😭😭😭😭മക്കൾ ശരി യി ല്ല ങ്കിൽ അച്ഛൻ,, അമ്മ എന്ത്‌ ചെയ്യും?????????????? എല്ലാവർക്കും അച്ഛൻ, അമ്മ ഒരു ചോദ്യചിഹ്നം. മായി എന്ത്‌ ചെയ്യും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @mariprasanna5522
    @mariprasanna5522 2 года назад +2

    കോടതിയിലൂടെ നീതി നടത്തിക്കിട്ടാൻ ജഗദീശ്വരനോട് പ്രാത്ഥിക്കുന്നു.

  • @jollymohan573
    @jollymohan573 2 года назад

    ദൈവമേ ഇടപെടെണമേ

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 года назад +1

    നല്ലവരായ നാട്ടുകാർ ചേർന്ന് ഇവനെ ജയിലിൽ ആക്കാൻ നോക്കണം. ഈ നാട്ടിൽ നിയമം ഇല്ലേ. വീർദ്ധരായ മാതാപിതാക്കളുടെ കണ്ണീർ കാണാതു പോകരുതേ. മക്കൾ ഇല്ലെങ്കിൽ ഇല്ല എന്ന ദുഃഖം മാത്രമേ ഉള്ളൂ. ഇങ്ങനെ ഉള്ള മക്കൾ ജയിലിൽ കിടക്കണം പോലീസ് നീതി പുലർത്തണം.

  • @amalbiju-bc4we
    @amalbiju-bc4we 2 года назад +2

    Avideyulla nalloru vakkeline kanuka✋️

  • @gdcd6094
    @gdcd6094 2 года назад

    ഈ മാതാപിതാക്കളുടെ ഇങ്ങനെ ചെയ്യന്നു ഇവന് നിമത്തിന്റെ മുമ്പിൽ കൊണ്ടു വരണം എന്തുരു കഷ്ടം ഇതു കണ്ടാണ്ട് സഹിക്കാൻ പറ്റുന്നില്ല

  • @jamesmathew5555
    @jamesmathew5555 2 года назад +1

    നീതി നടത്തേണ്ട പോലീസുകാരൻ അനീതി കാണിക്കുമ്പോൾ അവർക്കാണ് ആദ്യം ശിക്ഷ കൊടുക്കേണ്ടത് 🌹ല്ലേ 🌹പാർട്ടിക്കാർ അവരുടെ പിന്നിൽ ഉണ്ടല്ലോ പണം ആണല്ലോ അവരുടെ ദൈവം പിന്നെങ്ങനെ സാധാരണക്കാരന് നീതി ലഭിക്കുന്നത്. നീതി വിതക്കുന്നർ നീതികൊയ്യും അനീതി വിതയ്ക്കുന്നവൻ അനീതിയും കൊയ്യും.

  • @foodpanda6174
    @foodpanda6174 2 года назад

    വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ഒരു മകന് കൊടുക്കാൻ പറ്റിയ വല്ല്യ സമ്മാനം.അവനൊക്കെ ചാവും പുഴു ചാവും നിനക്കും അവനും ഉണ്ടാവുമല്ലോ പിള്ളേർ അവരും ഇത്പോലെ ചെയ്യുമ്പോ മനസിലാവും

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +1

    അതിനു നീതി നടത്താൻ കേരളത്തിൽ ഒരു ഭരണം വേണ്ടേ. പാർട്ടിക്കാരൻ ആയിരിക്കും.

  • @qkdiaries
    @qkdiaries 2 года назад

    Pls Ivare enganeyenkilum parihaaram kaanooo kandittu sahikkaan pattunnilllaaaaa...........🙏🙏🙏

  • @gowoohno5424
    @gowoohno5424 2 года назад +4

    മരുമകൾക് രണ്ടു പെട കൊടുത്താൽ തീരാവുന്നേതേയുള്ളു

  • @lailaak6725
    @lailaak6725 2 года назад +3

    ഒരറിവും ഇല്ലാത്ത ആൾക്ക് ആധാരം ഒക്കെ എഴുതി കൊടുത്തതെന്തിനാ ?
    ഇത്ര പ്രായ ആയിട്ടും ചതി അറിയില്ലെ?

  • @salammkkrp2264
    @salammkkrp2264 2 года назад +1

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല ചേട്ടാ ചേച്ചീ സമാധാനിക്കൂ പരിഹാരം ഉണ്ടാവുക തന്നെ ചെയ്യും

    • @vasanthasree8612
      @vasanthasree8612 2 года назад

      അടിച്ചുപൊളിച്ചു മക്കളൊപ്പം
      ജീവിച്ചു. പാവം ...,
      ആ മക്കൾ എന്ന നാറികളെ
      കണ്ടുപിടിച്ചു തിരികെ വാങ്ങുക
      നിയമമേ.... 🙏🙏🙏🙏🙏

  • @naseemavs5185
    @naseemavs5185 2 года назад

    ഇത്തരം മക്കളെ ആരല്ലാം രക്ഷിച്ചാലും ദൈവത്തിന്റെ കോടത്തിയിൽ അവൻ പിടിക്കപ്പെടുക തന്നെ ചെയ്യും ഈ അച്ഛനമ്മമാരുടെ കണ്ണീരിന്റെ ശാപം ഏത് ഗംഗയിൽ മുങ്ങിയാലും തീരില്ല

  • @geethahariharan4405
    @geethahariharan4405 2 года назад +15

    നല്ല ആത്മാർത്ഥത ഉള്ള ഒരു അഭിഭാഷനെ നാട്ടുകാരും പോലീസും ചേർന്ന് ഇടപെടപെടുത്തുക . അങ്ങനെ നിയമപരമായി ഒരു സിവിൽ suit ഇട്ട് അവരുടെ വീടും പറമ്പും തിരികെ അവർക്ക് കൊടുക്കാൻ സാധിക്കില്ലേ.

    • @snehalathav2720
      @snehalathav2720 2 года назад

      ഇവരുടെ മകനെ ദൈവം ശിക
      ്ഷികുഠ

  • @wesolveeasy9011
    @wesolveeasy9011 2 года назад +3

    വെറുതെയല്ല ഒന്നൊയൂള്ളുവെങ്കിൽ ഒലക്ക കൊണ്ടടിച്ചു വളർത്തണം എന്ന് പഴമക്കാർ പറയുന്നത് ഓമനിച്ച് ഓമനിച്ച് മനുഷ്യത്തമില്ലാതെ വളർന്നതിൻ്റെ നേർ ചിത്രമാണിത്
    അവന് വേണ്ടവടിയും കുഴിയും അവൻ തന്നെ സംങ്കടിപ്പിക്കയാണ് കാലം കണക്ക് പറയുന്നതിന് അധികം സമയം വേണ്ടിവരില്ല

  • @rajeshalikkal
    @rajeshalikkal 2 года назад

    ഇവനോട് ഒന്നും ദൈവം പോലും പൊറുക്കില്ല🙏

  • @lovelyjoseph66
    @lovelyjoseph66 2 года назад +5

    ഇങ്ങനെയും മക്കളോ...?

    • @sanilnellippilly6550
      @sanilnellippilly6550 2 года назад

      അച്ഛൻ ചെയ്തതിന്റ പകുതി എങ്കിലും മകൻ ചെയ്യണ്ടെ

  • @salimonsali4932
    @salimonsali4932 2 года назад +2

    പാവമാച്ഛനമ്മാ

    • @balannair1380
      @balannair1380 2 года назад

      Eesharan rashikan orale vachittundud maranam oru priharamalla

  • @SSK369-S6U
    @SSK369-S6U 2 года назад

    കണ്ണീര് കാണാൻ വയ്യാതായി ....
    അവരെ ആ വീട്ടിൽ ജീവിയ്ക്കാൻ അനുവദിയ്ക്കൂ..
    ആരായാലും അവന് പുണ്യം കിട്ടും ... 😔

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад

    കരയരുത് ,കരയാൻ സമയമില്ല.എല്ലാ വക്കീലും പോലീസും കള്ളന്മാരല്ല.നിങ്ങൾക്കു നീതി ഉറപ്പാണ്.മടിക്കാതേ നിയമപരമായി മുന്നോട്ടു നീങ്ങു.

  • @jeminijemini6934
    @jeminijemini6934 2 года назад

    ഈശ്വരാ. 💔💔💔💔💔😭😭😭😭😭😭😭😭

  • @generaltopics5936
    @generaltopics5936 2 года назад +3

    ആരെങ്കിലും പറയുന്നത് കേട്ട് ആരെങ്കിലും ഇതുപോലെ അന്വേഷിക്കാതെ പറയുന്ന paper ൽ ഒക്കെ ഒപ്പ് ചെയ്തു കൊടുക്കുമോ?

  • @ramaniapillai8883
    @ramaniapillai8883 2 года назад

    അമ്മേ. അച്ഛൻ. 😭😭😭😭😭

  • @youme4417
    @youme4417 2 года назад +2

    ഒന്നും കൊണ്ടും വിഷമിക്കണ്ട നിങ്ങൾ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് അവൻ വില പറയും അനുഭവിക്കും

  • @zk7944
    @zk7944 2 года назад

    അഭിമാനത്തോടെ ജീവിച്ച ഈ വയസ്സ് കാലത്ത് താന്തോന്നി ആയ മകൻ കാരണം ഇവർ കഷ്ടപ്പെടുന്നു . അവനെ കെട്ടിയ ആ സ്ത്രീയുടെ കാര്യം കട്ട് പോക . മകൻ കടം ഉണ്ടാക്കിയാൽ അത് അവന്റെ കടമയാണ് വീട്ടേണ്ടത് , ഇങ്ങനെയുള്ള മകന്റെ സ്വഭാവം മനസിലാക്കിയാൽ ഒരു സഹതാപവും ഉണ്ടാകാൻ പാടില്ല, പൊക്ഞ്ഞ കൊള്ളി പൊറത്ത്

  • @philominaabraham7286
    @philominaabraham7286 2 года назад

    Kannuneer kanan vayya.

  • @sanilnellippilly6550
    @sanilnellippilly6550 2 года назад +1

    ഞാൻ സനിൽ കുമാർ N. S ഇ പറയുന്ന സന്ദാനന്ദന്റെ ബന്ധുവാണ് ഇയാൾ പറയുന്നത് സത്യമാണോ എന്ന് സംശയമുണ്ട് , ഇയാൾ പലരെയും ചതിച്ചിട്ടുള്ളതായി എനിക്ക് അറിയാം അതിൽ ഒരാളാണ് എന്റെ അച്ഛൻ നമ്മൾ ചെയ്തതിന് ഒരു തിരിച്ചടി ഉണ്ടാകുമല്ലോ പിന്നെ മക്കളെ നേരാംവണ്ണം വളർത്തണം Froad ആയതിന് ഇയാൾ തന്നെയായും കാരണം ഇയാളുടെ മകന്റെ പേര് വിദ്യാധരൻ I as Exam നൊക്കെ Pre Pire ചെയ്ത ആളാ , ഞാൻ 12 വയസ്സു വരെ അവരുടെ വീട്ടിൽ തന്നെ ആയിരുന്നു , ഈ ചാനൽ ഇവർ ത്ത കൊടുത്തപ്പോൾ ഇവരെ പറ്റി ശരിക്ക് അന്യേഷിക്കണമായിരുന്നു ഇതിൽ പറയുന്നവർ അവരുടെ പേരോ മകന്റെ പേരോ പറയുന്നില്ല അത് എന്താ ഇതെല്ലാം ചാനൽ അന്വേഷിക്കണമായിരുന്നു

  • @lethikakumari2375
    @lethikakumari2375 2 года назад +5

    അവനെ വെറുതെ വിടരുത് മോനെ എനിക്കൊരു ഒരു പിഴച്ച മരുമോള് കേറി വന്നു എന്നെയും എന്റെ ഭർത്താവിനെ അടിച്ചിറക്കി മോനു അവളെ പേടിയാ.അവൾ കിണറ്റിൽ ചാടും എന്ന് ബ്ലാക്ക് മെയിൽ ചെയ്തു അവനെ ഭീഷണി പെടുത്തി അവനെ കസ്റ്റടി യിൽ എടുത്തു ഞങ്ങളുടെ വീട്ടിൽ നിന്നും എന്നെയും എന്റെ ഭർത്താവിനെയും ഇറക്കി വീട്ടിരിക്കുകയാണ് ഞങ്ങൾ വഴിയാധാരം ആയി

    • @sreenaths225
      @sreenaths225 2 года назад

      Ntha cheyya.

    • @seenajoy477
      @seenajoy477 2 года назад

      Alla vittilum ethna avstha barirea pedy avel thirumanikum husbentite ammayudayum achetayum vithy

    • @keralaheavengroup1604
      @keralaheavengroup1604 2 года назад

      Ethu poly Etta parents tta vedum sthalavum ezuthi vage avarkku valiya sick ennu paraghu dr certificate udakki urakka gulika kiduthum pattineyettum konnu Etta brotherum wofe um ennu njan avare orthu kanner ozukki jeevekkunnu Etta ellam aya parents ! Makaneyum wifeneyum ponnupoly nookeya avare swathu exuthi vage ellathakii 😭😭😭

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 2 года назад +1

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാൻ ലജ്ജിക്കുന്നു... ചെകുത്താന്റെ സ്വന്തം നാടായികൊണ്ടിരിക്കുന്നു

  • @padmakumar8803
    @padmakumar8803 2 года назад +1

    Evarku cash kittiyillenkil engane aanu adharam register cheyyuka niyamaparamaya reethiyil account vazhi bankil cash ethende

  • @elizabethfrancis1541
    @elizabethfrancis1541 2 года назад

    God be with them and bless them 🙏

  • @jasmink9227
    @jasmink9227 2 года назад +4

    അവരെ സഹിക്കാൻ നല്ലമനുഷ്യർ ഉണ്ട് വും

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 года назад

    നീതി ലഭിക്കണം

  • @ayshamavady8462
    @ayshamavady8462 2 года назад +1

    മാതാ പിതാക്കളേ ദ്രോഹി ക്കുന്ന മക്കൾ ക്ക് കടു ത്ത ശിക്ഷ കിട്ടണo

  • @kuteesworld3191
    @kuteesworld3191 2 года назад

    Aa..achane...kandittu pavam thonnunnu

  • @abooaboo796
    @abooaboo796 2 года назад

    അന്ന് ഇങ്ങനെ. പറയാൻ. എന്ത് അറിയാതെ പോയി
    അച്ഛൻ അമ്മ മാരെ

  • @elizabathpc5575
    @elizabathpc5575 2 года назад

    achante nenchupottulla karachil, ammayude vishamam daivam ningalku neethi nadathitharum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢

  • @mohandasg7530
    @mohandasg7530 2 года назад +2

    Where is V D Satheesan ,their MLA

    • @sanilnellippilly6550
      @sanilnellippilly6550 2 года назад

      സതീശൻ എന്തിനാ ഈ Froadന്റെ കാര്യത്തിൽ എടപെടുന്നത് , ഞാൻ ഇയാളുടെ ചേട്ടന്റെ മകളുടെ മകനാ എന്റെ അച്ഛനെയും ഇയാൾ ചതിച്ചിട്ടുണ്ട്

  • @lavender1232
    @lavender1232 2 года назад +1

    What a pity😭😭😭

  • @ashlyshaji199
    @ashlyshaji199 2 года назад

    May mother mary solve tis problem f tis paretz n bless them to hve a peaceful life