സൂക്ഷിക്കുക ഈ കൊലയാളി മഞ്ഞളിനെ Beware of this killer turmeric💀💀💀💀

Поделиться
HTML-код
  • Опубликовано: 16 мар 2023
  • ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് മഞ്ഞൾ. ഇന്ന് മഞ്ഞൾപ്പൊടിയായി പാക്കറ്റിൽ വാങ്ങുകയാണ് എല്ലാവരും തന്നെ. എന്നാൽ ഇങ്ങനെ പാക്കറ്റിലാക്കി വരുന്ന പൊടികളിൽ മായം ചേർക്കലിന്റെ ആഘോഷമാണ് ഗുണനിലവാരം കുറഞ്ഞതും വിഷകരവുമായ പൊടികൾ കലർത്തി കൃത്രിമ നിറവും ചേർത്ത പാക്കറ്റുകൾ കടകളിൽ നിരന്നിരിക്കുമ്പോൾ നല്ലതും ചീത്തയും തിരിച്ചറിയാനേ പറ്റില്ല! മഞ്ഞൾപ്പൊടിയെന്നല്ല മഞ്ഞപ്പൊടിയെന്നാണ് നമ്മൾ ഇപ്പോൾ കടകളിൽ ചെന്നു ചോദിക്കാറ്; പലപ്പോഴും അവർ തരുന്നതും അതു തന്നെയാണ് -- മഞ്ഞനിറത്തിലുള്ള പൊടി, മഞ്ഞൾപ്പൊടിയല്ല!
    The dark color of curry powders is the color of danger!
    #Turmeric #foodpoisoning #agriculture #farmtourism #viralvideo #youtubeshorts #malayalam #keralaagriculture #AGROWWORLD
    Adv Veliyam Rajeev
    follow agrowworld
    profile.php?...
    agrowworldvisio...
  • ЖивотныеЖивотные

Комментарии • 712

  • @hinaharif9897
    @hinaharif9897 Год назад +560

    സ്വന്തമായി മഞ്ഞൾ കൃഷി ചെയ്ത് ഉപയോഗിക്കുന്നവർ ഉണ്ടോ? ലൈക്ക്

  • @jaleelchalikode9642
    @jaleelchalikode9642 Год назад +99

    നല്ല സ്ഫുടതയുള്ള മലയാളം, english ന്റെ അലോസരമില്ലാത്ത സംഭാഷണം 👍🏻👍🏻മഞ്ഞൾപൊലെ

  • @vinodpm5003
    @vinodpm5003 Год назад +230

    ഇത്രയും സത്യസന്ധതയോടെ ശാസ്ത്രീയമായി പറഞ്ഞു തന്നതിന് സാറിന് ഒരു വലിയ നമസ്കാരം 🙏

  • @mathewpv3365
    @mathewpv3365 Год назад +34

    നമ്മുടെ നാട്ടിൻപുറങ്ങളിൽ , കോഴികൾക്ക് അസുഖം വന്നാലും മുറിവുകൾ ഉണക്കാനും പച്ചമഞ്ഞൾ അകത്തു കൊടുക്കുകയും പുറമെ പുരട്ടുകയും ചെയ്തിരുന്നു

  • @abiabiambalappady4577
    @abiabiambalappady4577 Год назад +130

    100 % സത്യസന്ധമായ അറിവ് പങ്കുവെച്ചതിന് നന്ദിയും, കടപ്പാടും അറിയിക്കുന്നു ...... മഞ്ഞളിൻ്റെ ഇതേ അവസ്ഥയാണ് വെളിച്ചെണ്ണയ്ക്കും:

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Год назад +115

    ഞാൻ വയനാട് കാരൻ മുത്തങ്ങ അടുത്ത്, മഞ്ഞൾ (ഉണക്ക )ലോഡ് കണക്കിന് കർണാടകയിൽ നിന്ന് കയറ്റി കേരളത്തിലെ ഓയിൽ കമ്പനിയിലേക്ക് കൊണ്ടുപോകുന്നുണ്ട്, അവിടെനിന്നും ഓയിൽ എടുത്ത ചണ്ടിയാണു മഞ്ഞൾ പൊടിയായി കടകളിലെത്തുന്നത്, എന്ന് എന്റെ അടുത്ത വീട്ടുകാരൻ പറഞ്ഞതാണ്, അവന് ലോറിയുണ്ട്, ഞാൻ സ്വന്തമാവശ്യത്തിനുള്ള മഞ്ഞൾ കൃഷി ചെയ്തു പൊടിയുണ്ടാക്കുന്നു.

    • @nishpakshan
      @nishpakshan Год назад +2

      എന്നാലും വേണ്ടില്ല; മായം അല്ലല്ലോ

    • @dhaneesh..2509
      @dhaneesh..2509 Год назад +4

      Good

    • @kcshomework2376
      @kcshomework2376 Год назад +2

      ഞാനും കൃഷി ചെയ്തുണ്ടാക്കി 👍🏻

    • @jacobthomas6620
      @jacobthomas6620 Год назад +1

      Midukkan

    • @hrishimenon6580
      @hrishimenon6580 Год назад +5

      @@jacobthomas6620 ഉപകാരപ്രദമായ അറിവ് വൈകിയാണെങ്കിലും അറിഞ്ഞതിൽ സന്തോഷം. നന്ദി . നമസ്കാരം.
      പക്ഷെ, മാർക്കറ്റിൽ പച്ചമഞ്ഞൾ കിട്ടാനില്ല.

  • @harinarayanan8170
    @harinarayanan8170 Год назад +78

    വയനാട്ടിലെ ഒരു മഞ്ഞൾ കൃഷിക്കാരൻ എന്ന നിലയിലും പ്രശസ്തമായ ഒരു സുഗന്ധവിള സംസ്കരണ സ്ഥാപനത്തിൽ മുമ്പ് ജോലിചെയ്തിരുന്ന വ്യക്തിയെന്ന നിലയിലും വക്കീൽ സാർ പറയുന്ന കാര്യങ്ങൾ എന്റെ സ്വന്തം അനുഭവത്തിൽ വളരെ ശരിയാണ്.

    • @thevarthevar7652
      @thevarthevar7652 Год назад

      தமிழ் நாட்டிலே மஞ்சள் மஞ்சள் மஞ்சள் பூசிக் குளிப்பார்கள்

    • @jojo-cy1bq
      @jojo-cy1bq Год назад

      nadan manjal varieties krushi chyuka blockil ninnu kittuna prathibha variety curcumin kuravullathu aanu

    • @harinarayanan8170
      @harinarayanan8170 Год назад +2

      @@jojo-cy1bq Manjal krishi mathiyaakki.🙏

  • @sajeevant7271
    @sajeevant7271 Год назад +20

    വളരെ നല്ല അറിവ്, അഭിനന്ദനങ്ങൾ

  • @ponnammabhargavi9417
    @ponnammabhargavi9417 Год назад +3

    താങ്ക്സാർ., സാറിനെ ദൈവംഅനുഗ്രഹിക്കട്ടെ., വളരെ നന്ദി Amen., Amen., Amen.

  • @babykumari4861
    @babykumari4861 Год назад +2

    🙏thanku വളരെ നല്ല അറിവ് ആയിരുന്നു 👍

  • @marycaroline7357
    @marycaroline7357 8 месяцев назад +4

    ഈ നല്ല മെസ്സേജിന് നന്ദി 🙏🏻മലയാളിയുടെ ഇൻസ്റ്റന്റ് ഫുഡ്‌ ഹാബിറ്റ് മാറാ ത്തിടത്തോളം ഇതിലും വലിയ വിഷവും ചിലവാകും .. കാർഷികസം സ്കാരത്തിലേക്കു നാം മടങ്ങിവന്നെ മതിയാകൂ..
    അല്പം മനസ്സല്ലാതു യാതൊരു കരുതലും വേണ്ടാത്ത കൃഷി..
    10 growbag ൽ നട്ടാൽ പോലും ഒരു ഫാമിലിക്കാവശ്യമായ മഞ്ഞ ൾ ലഭിക്കും..

  • @geethaprakashprakash8119
    @geethaprakashprakash8119 Год назад +8

    Very informative video sir. Thank you 🙏

  • @AbdulWahab-vn8uj
    @AbdulWahab-vn8uj Год назад +38

    നമ്മുടെ ഭരണകൂടത്തിന് ഇവരെയൊക്കെ എന്തെങ്കിലും ചെയ്യാനോ ഒരു പരിശോധന നടത്താനോ ഉള്ള ശേഷി എന്നെങ്കിലും ഉണ്ടാവും എന്നു വിശ്വസിക്കുന്നില്ല .

    • @MYDREAM-xf8dz
      @MYDREAM-xf8dz Год назад +5

      അവർക്കൊക്കെ ഇതിനൊക്കെ സമയം എവിടെ

    • @seldom44
      @seldom44 Год назад +2

      നമ്മൾ കഴിക്കുന്ന 90% സാധനങ്ങളും മായം ചേർന്നതാണ്..അത് തന്നെയാണ് ഇന്ന് കാണുന്ന കുഴഞ്ഞ് വീണ് ആളുകൾ കൂടുതലായി മരിക്കാൻ കാരണവും...ഇതൊന്നും ടെസ്റ്റ് ചെയ്യാൻ ഇവിടുത്തെ അധികാരികൾക്ക് എവിടെ സമയം......? ഒക്കെ നമ്മുടെ വിധി. രാഷ്ട്രീയ കള്ളന്മാരെ നമ്മൾ തന്നെ ജയിപ്പിച്ചു വിടുന്നു...!!!

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 7 месяцев назад +2

    നല്ല അറിവു നൽകി. യതിന് വളരെ നന്ദി. ഞങ്ങൾ എല്ലാവർഷവും ഞങ്ങൾക്കാവശ്യമായ മഞ്ഞൾ കൃഷി ചെയ്ത് പൊടിച്ചെടുക്കുന്നു. അത്യാവശ്യത്തിന് ബന്ധുക്കൾക്കും കൊടുക്കും. വിലയ്ക്കല്ല കേട്ടോ. അതാവു വലിയ ആരോഗ്യപ്രശ്നങ്ങളുമില്ല. കോവിഡും ബാധിച്ചില്ല🙏🏻🙏🏻👌

  • @parissbound8535
    @parissbound8535 Год назад +30

    ഇവിടെയുള്ള നിറപറ ഈസ്റ്റേൺ കമ്പനികളൊക്കെ വളർന്നത് ഇങ്ങനെയൊക്കെ തന്നെ ,ഞങ്ങൾ ഇപ്പോഴും മഞ്ഞൾ ,മുളക് ഒക്കെ വാങ്ങി പൊടിക്കാൻ കൊടുക്കുന്നു

    • @jennymolthomas10
      @jennymolthomas10 8 месяцев назад +1

      Vangunna mandal kurkumine neekkiyathanu

  • @balachandranm.b3888
    @balachandranm.b3888 Год назад +5

    🙏നമസ്കാരം സർ🙏
    വളരെ ലളിതവും വിജ്ജ്ഞാനപ്രദവുമായ ഒരു വീഡിയോ

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Год назад +377

    എനിക്ക് കൊറോണ യുടെ തുടക്കത്തിൽ ജലദോഷവും പനിയും ഉണ്ടായിരുന്നു. മരുന്നുകഴിച്ചു അസുഖം മാറിയെങ്കിലും കൗണ്ട് down ആയി അതെ തുടർന്ന് നല്ല ശ്വാസതടസം അനുഭവപ്പെട്ടു. രാത്രിയിലായതുകൊണ്ട് പെട്ടന്ന് ഹോസ്പിറ്റലിൽ പോകാനും പറ്റുന്ന അവസ്ഥയായിരുന്നില്ല. അങ്ങനെയിരിക്കെ ഇതിനു പറ്റിയ വല്ല നാടൻ മരുന്നുണ്ടോ എന്നറിയാൻ യൂട്യൂബ് സേർച്ച്‌ ചെയ്തപ്പോൾ... മഞ്ഞൾപൊടി തേനിൽ ചാലിച്ചു കഴിച്ചാൽ ആശ്വാസം കിട്ടുമെന്ന് കണ്ടു. ഭാഗ്യത്തിന് ഇവ രണ്ടും വീട്ടിൽ ഉണ്ടായിരുന്നു... അതുകഴിച്ചപ്പോൾ നല്ല മാറ്റമുണ്ടായി... പിന്നീട് രാത്രിയിൽ ഭക്ഷണത്തിനു ശേഷം ഇതു പതിവായി കഴിക്കാന്തുടങ്ങി. ഇതുമൂലം വയറ്റിൽ ആടിക്കടിയുണ്ടായിരുന്ന വേദന ഉൾപ്പടെ ഒട്ടനവധി രോഗങ്ങൾ പമ്പ കടന്നു.. 😄. പ്രിയമുള്ളവരേ... മഞ്ഞളിന്റെ ഔഷധമൂല്യം നേരിട്ടു അനുഭവിച്ചഅതുകൊണ്ടാണ് ഞാൻ ഇത് ഷെയർ ചെയ്യുന്നത്.... 🙏

    • @thedramarians6276
      @thedramarians6276 Год назад +19

      വാങ്ങിയ മഞ്ഞൾ പൊടി ആണോ ഉപയോഗിച്ചത്, അതോ വീട്ടിൽ തന്നെ ഉള്ളതോ

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Год назад +26

      @@thedramarians6276വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയതാണ് ഉപയോഗിക്കുന്നത്.. തേനും അങിനെ തന്നെ.. കലർപ്പില്ലാത്ത ഇത്തരം ഔഷദം സേവിച്ചാലേ അസുഖം മാറുകയുള്ളൂ...

    • @mi.th.
      @mi.th. Год назад +6

      ചുമ തുടങ്ങിയാൽ മഞ്ഞൾപൊടി, ചൂട് വെള്ളം , ചായ, കാപി, ഏതെങ്കിലും കുടിക്കും, sore throat വന്നപ്പോഴും അങ്ങനെ തന്നെ കുറഞ്ഞു.

    • @kuttychaathan3358
      @kuttychaathan3358 Год назад +6

      👍Bagyavan 🙏

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +6

      Mohanan.k.k വിൽക്കാൻ ഉണ്ടാവുമോ, കുറച്ചു അയച്ചു തരാമോ address തന്നാൽ

  • @siddikhtm9542
    @siddikhtm9542 Год назад +12

    മൂന്നു വർഷം ആയി അതി രാവിലെ ഒരു നുള്ള് മഞ്ഞൾ പൊടിയും അല്പം ഇഞ്ചി ചതച്ചത് ചേർത്ത് കട്ടൻ ചായ ഉണ്ടാക്കി കുടിക്കുന്നു. അത് കൊണ്ട് തൊണ്ട വേദന പോലുള്ള അസുഖം ഇല്ല.. 👍🏻👌🏻

  • @shan.ekhader5188
    @shan.ekhader5188 Год назад +1

    നല്ല അറിവിന് നന്ദി

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Год назад +8

    The turmeric powder available in the market mostly duplicate content product only. The main content is curkumin. It is not available in the powder. What we have to do is take original piece of turmeric and grind it and use. Some extra effort is required for this, which the cook dont want to take it.

  • @josephthomas7250
    @josephthomas7250 Год назад +1

    സാർ ഈ നല്ല അറിവ് പകർന്ന് നല്കിയതിനു നന്ദി

  • @jollywilson9927
    @jollywilson9927 8 месяцев назад +1

    Thank you so much ur Explanation

  • @indirasreedharan9454
    @indirasreedharan9454 Год назад

    വളരെ ഉപകാരമുള്ള വിഷയo നമസ്തേ

  • @salunambiar2704
    @salunambiar2704 Год назад +2

    വ്യക്തതയോടെ നല്ല അവതരണം.

  • @radhikapg2020
    @radhikapg2020 Год назад +1

    Sir thank you for your valuable information

  • @sharafudheensharafudheen9263
    @sharafudheensharafudheen9263 Год назад +50

    ജീവന്റെ വിലയുള്ള അറിവ്... 🙏

  • @nebuchacko7648
    @nebuchacko7648 Год назад +4

    God bless you sir for your valuable information. Mercy nebu

  • @martinalex7797
    @martinalex7797 Год назад +58

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. എന്റെ അനുഭവത്തിൽ എനിക്ക് കോവിഡ് വന്നു വെങ്കിലും അതിന്റെ ഒരു പാർശ്വ ഫലവും ഉണ്ടായില്ല. എന്റെ കൂടെയുള്ള പലർക്കും പാർശ്വ ഫലം കഠിനമായി അനുഭവിക്കേണ്ടി വന്നു.ഞാൻ വർഷങ്ങളായി രാവിലെ വെറും വയറ്റിൽ ചൂട് വെള്ളത്തിൽ ശുദ്ധമായ മഞ്ഞൾ പൊടി കഴിക്കാറുണ്ട്.

    • @remasankarpm
      @remasankarpm Год назад +2

      pPപിPപ്പ്Pപ്പ്പ്പ്പ്ല്പ്പ്PപിPപ്പ്പ്പ്P

    • @remasankarpm
      @remasankarpm Год назад +1

      പോപ്P

    • @raxinmoon631
      @raxinmoon631 Год назад +2

      മഞ്ഞൾ ജീവിതത്തിൽ കണ്ടിട്ടു പോലുമില്ലാത്ത പതിനായിരങ്ങൾ കോവിഡ് വരാത്തവരുണ്ട്

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Год назад +12

      ​@@raxinmoon631 ജീവിതത്തിൽ മഞ്ഞൾ കഴിക്കാത്ത വർ ഏത് നാട്ടുകാർ ആണാവോ

    • @shammasmohd9394
      @shammasmohd9394 Год назад +2

      @@raxinmoon631 😄

  • @babukuttan8659
    @babukuttan8659 Год назад

    Ehrayoum nallareeyhiyil manjaline kurichu nall oru arive paranjuthanna sree k.s. rajeevsarine orayiram abinandanangal a.b . Singh

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 7 месяцев назад +3

    Row Termeric is the best for health. During our child hood days we were always have had only row Termeric. You are absolutely right but during the preparation and boiling the Termeric almost all Curcumin will lose. So handle with care.

  • @Gopalakrishnan-pf8ce
    @Gopalakrishnan-pf8ce Год назад

    Good message .. Thanku Sir

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +4

    Manjal Oru Divya Oushadham Thanneyane👌👌👌

  • @jedus007
    @jedus007 Год назад +2

    It was truly enlightening 🙏🙏

  • @baijuharichandanam81
    @baijuharichandanam81 Год назад

    രാജീവ് സാർ നന്ദി

  • @sabirapv5612
    @sabirapv5612 7 месяцев назад +1

    Valuable message. Allahu bless you.

  • @sebingeorge7107
    @sebingeorge7107 Год назад +12

    Very true... This is not just some conspiracy theory.. One of my friends who used to work for a pharma company told me that a major spices company (from Kerala) was collecting the remains of spices used by their company..

  • @sojoshow23
    @sojoshow23 Год назад +5

    THANK YOU SO MUCH FOR YOUR VALUABLE INFORMATION... Solly teacher Calicut

  • @annammathomas9984
    @annammathomas9984 Год назад +7

    If we buy dried one from shop and grind will be fine l think .

  • @rangithamkp7793
    @rangithamkp7793 Год назад +1

    🙏🏾 Thank you sir ! Visham illatha enthenkilum und 🤔 Ikkanakkinu enthellam krushi cheyyum adukkala krushikku polum sthalamilla 2 , 3 cent sthalam anu pavangalkkullathu ippol athumilla flattukal ketti parpichirikkayanu .😔

  • @bennypaul4736
    @bennypaul4736 Год назад +8

    We know the chemical formula of sugar, starch, etc, chemical formula of Curcumin also available. So think about chemical Curcumin.

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +1

    Thank you sir.

  • @naseerabeevi4027
    @naseerabeevi4027 Год назад +17

    സാർ പറയുന്നത് 100% ശെരിയാണ്

  • @nimmu8310
    @nimmu8310 Год назад +4

    Pand +2 chemistry lab il , food adulterants experiment cheythappo almost all brand of turmeric powders use cheyth ellatilum
    Rhoadamin B6 enna adulterant ullathayi kandu.athoke Innum marketil demand kurayathe pokunnu because of advertisement.

  • @josephtvarghese8414
    @josephtvarghese8414 Год назад +1

    It is absolutely right.

  • @TheAbcabdulla
    @TheAbcabdulla 8 месяцев назад +1

    വളരെ കൃത്യമായ വിവരണം.. വളരെ നന്ദി.
    ഒരു ചെറിയ സംശയം.. ഇത്‌ രാവിലെ വെറും vayaril കുടിക്കുന്നത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുമോ

  • @manip7748
    @manip7748 Год назад +42

    സാർ, കടയിൽ കിട്ടുന്നത് മഞ്ഞ പൊടി ആണ്, ശേരിക്കുള്ളത് സാർ പറയുന്നത് മഞ്ഞൾ പൊടി ആണ്,വാങ്ങുന്ന ജനങ്ങൾ സാർ പറയുന്നത് മനസ്സിൽ ഓർത്തു വച്ചാൽ നന്ന് 🙏👌👌

  • @saudiparda7832
    @saudiparda7832 8 месяцев назад +1

    Your explain 1000/ok❤

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Год назад +6

    രണ്ട് ദിവസം മുൻപ് എൻ്റെ നാട്ടിലെ കടയിൽ നിന്നും നാടൻ മഞ്ഞൾ ഉണക്കിയത് 110 രൂപക്ക് എനികിട്ടി, അതും ഞാൻ അറിയുന്ന ഒരാൾ വിൽക്കാൻ ഏൽപ്പിച്ചതാണിത്!

  • @suseelanair6500
    @suseelanair6500 Год назад +7

    Very much informative. Thank you sir 🙏

  • @vishnuprasadg8493
    @vishnuprasadg8493 Год назад +1

    Very informative 👍❤🙏

  • @beenathomas7137
    @beenathomas7137 Год назад +15

    നല്ല അറിവ്. Thank you sir.

    • @kanakalakshmiva5230
      @kanakalakshmiva5230 Год назад +1

      Marketil ninnum kittunna manjal (podiyalla)kurkumin extract chaitha thanp? Please reply

  • @steephenp.m4767
    @steephenp.m4767 Год назад

    Thanks for your super video and explanations

  • @monialex9739
    @monialex9739 Год назад +1

    Thanks brother GOD bless

  • @mostlyreviews5535
    @mostlyreviews5535 Год назад

    Thanks, manasakhi Illatta manushyar ingane undakki evide kondu pokum? Innallenkil nale 6 adi manninte udama ennorkkuka.

  • @lilakv2340
    @lilakv2340 7 месяцев назад

    Sari paranjhathu 💯 0/0 correct Anu njhan 7 kg manjhal , puzhunghi Unanghi podichittanu , 1 kg powder kittiyathu 🙏thank you sir❤️

  • @keerthichandran2203
    @keerthichandran2203 Год назад +3

    ഞങ്ങൾ മഞ്ഞൾ കൃഷിക്കാർ ആണ് 35 കിലോ ഉണക്ക majal. 1kilo. 150/രൂപ വച് വീട്ടു ആവശ് ത്തിനായി കൊടുത്തു.

  • @shershasayedmohd341
    @shershasayedmohd341 8 месяцев назад +2

    Very Good Message BIG SALUTE SIR

  • @adhiladhilkm2388
    @adhiladhilkm2388 Год назад +2

    Great information

  • @beenammamathew259
    @beenammamathew259 8 месяцев назад +1

    അഭിനന്ദനങ്ങൾ, സാർ, വയനാട്ടിലേ ഏത് സ്ഥാപനമാണ് സ്പൈസസ് വാങ്ങാൻ നല്ലത്?

  • @anujohnson4112
    @anujohnson4112 Год назад +2

    Very informative

  • @monybhaskar9735
    @monybhaskar9735 Год назад

    Very good information.

  • @prasadkg9816
    @prasadkg9816 Год назад +6

    വളരെ ശരിയാണ് സാർ

  • @lalytom2603
    @lalytom2603 Год назад

    Sariyanu sir paranjath,ente hus covid ennu thudangiyo annu muthal half tspoon nadan manjal podiyum cheru naranganeerum koodi kazhikunnund ippozhum athu thudarunnu ,prathirodhathinu ettavum nalla marunnuthanne manjal .

  • @MathewThomas-ny7lb
    @MathewThomas-ny7lb Год назад +1

    They remove curcumin oil and give yellow power having 10 % curcumin same way they remove oil from badam etc

  • @govindankandam8155
    @govindankandam8155 Год назад +9

    We can steam Manjal in pressure cooker.when we hear 15 whistles you can understand it is ready to make it dry in hot sunshine.after six days it will dry perfectly
    .

    • @amalroshan9217
      @amalroshan9217 Год назад +2

      Pressure cooking destroys the photochemicals which are useful bro.dont do that

    • @nikithasandheepnair
      @nikithasandheepnair Год назад

      Steel cooker is better not in alumi

    • @gm2207
      @gm2207 Год назад +1

      @@amalroshan9217 pinne engane puzhungunath?? Enthinan puzhungunath?? Pachakk kazhuki unaki pofichal gunam nastapedathe kittile??

  • @alphybennychen2171
    @alphybennychen2171 Год назад +1

    Very good information. Fassai ഇതൊക്കെ അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ 👍🏻

  • @thankammaraju9868
    @thankammaraju9868 Год назад +4

    ഇവിടെ മഞ്ഞൾ പൊടിക്ക് 250₹100ഗ്രാം മഞ്ഞൾ ഉണക്കി കടയിൽ കൊടുത്താൽ കിലോ കിട്ടുന്നത് 100₹

  • @sindhumolpt4558
    @sindhumolpt4558 Год назад +26

    മുറ്റത്തെ മുല്ലയ്ക്കു മണമില്ല സർ.. കടയിൽ നിന്ന് കിട്ടുന്നത് മതി എല്ലാവർക്കും 😢😢😮

  • @georgejoseph9316
    @georgejoseph9316 8 месяцев назад +4

    മഞ്ഞൾ പൊടിയിൽ ചേർക്കന്ന സിങ്ക് പൊടിയും കളറുകളും വ്യാജമാണെന്ന് പൊതുജനങ്ങൾക്ക് അറിവു നൽകിയതി നു നന്ദി❤ നിയമനാ പടി സ്വീകരിക്കാത്തതു് എന്തുകൊണ്ട?❤ നന്ദി നമസ്ക്കാരം❤

  • @babyemmanuel853
    @babyemmanuel853 Год назад +2

    എൻറെ ഒരു സ്നേഹിതൻ അദ്ദേഹം പറഞ്ഞതാണു. തമിഴ്നാട്ടിൽ ആയൂർവേദ കോളേജ് പാഠപുസ്തകമാണു. കഫത്തിൻറ അസുഖത്തിന്, കുറച്ചു മഞ്ഞൾ പൊടി പാലിൽ ചേർത്തു കഴിക്കുക ( ആവശ്യമുള്ളവർക്ക് മധുരം ചേർക്കാം) എല്ലാ ഭക്ഷണത്തിലും മഞ്ഞൾ പൊടി ( ശുദ്ധമായത്) ചേർത്തു കഴിച്ചാൽ ജോയിന്റുകളിൽ( joints) ഉള്ള തേയ്മാനം ഒഴിവാക്കാൻ സാധിക്കും. ക്രിയാറ്റിൻ അളവ് നിയന്ത്രിക്കാൻ സാധിക്കും.

  • @bidulthyagarajan8101
    @bidulthyagarajan8101 Год назад

    Good information.. 🙏

  • @sathyanandakiran5064
    @sathyanandakiran5064 Год назад

    Namaste
    Why we have to steam the turmeric before we powder. It why can't we dry the raw turmeric powder it.

  • @Nandakumar_ck
    @Nandakumar_ck Год назад +7

    കൊറോണ എങ്ങു० കൊടുമ്പിരികൊള്ളുന്നകാലത്ത്കഴിച്ചിരുന്നു മഞ്ഞൾപാനീയ० കൊറണഅയൽപക്കത്ത്ഉണ്ടായിരുന്നിട്ടു० പിടി പെട്ടിട്ടില്ല പ്രതിരോധശേഷിയു० നല്ലആത്മവിശ്വാസ०കിട്ടിയിരുന്നു അധികമായാൽ അമൃതവു०വിഷ०

  • @mohammadhassan8893
    @mohammadhassan8893 Год назад +2

    Good vidio thanks

  • @sajimoncj9494
    @sajimoncj9494 10 месяцев назад +1

    Njangalum ithrayum naal vishamanjal podi upayogichirunne.Ini change aakkam.Sir paranja karyangal valare shariyanu palayidathum....ini muthal manjal podi vaangathe manjal vaangi podippichu upayogikkanam theerumanichu.

  • @binanayak375
    @binanayak375 Год назад

    Thank you Sir for your information
    These days me don't know forgeting things just now me senior now

  • @haneefaam7086
    @haneefaam7086 8 месяцев назад +6

    സാർ മഞ്ഞളിനെ പറ്റി ഇങ്ങനെയുള്ള ഒരു വിശദീകരണം തന്നതിൽ സാറിന് ആദ്യമായി നന്ദി പറയുന്നു. പിന്നെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇതിനെപ്പറ്റി പരിശോധിക്കുന്നില്ലേ കടയിൽ നിന്ന് വാങ്ങുന്ന മഞ്ഞപ്പൊടി മനുഷ്യശരീരത്തിന് ഭയങ്കരമായ ഹാനികരം അല്ലേ ബന്ധപ്പെട്ട അധികാരികൾ കണ്ണും അടച്ച് മിണ്ടാതിരിക്കുകയാണോ ഇതല്ലേ യഥാർത്ഥത്തിൽ മനുഷ്യ ദ്രോഹം

  • @user-qt3hs9dn4q
    @user-qt3hs9dn4q 8 месяцев назад +1

    Njaan eastern annu chilappol upayogikkunnath ippol ente kaiyil ullath eastern bhayankara nirama, manavum unde, ippol thanne eduthu kalayaan pokuwa.

  • @rajanpillai3561
    @rajanpillai3561 Год назад +2

    Sunflower oil also making like this way

  • @sahadevanachary6919
    @sahadevanachary6919 8 месяцев назад +6

    സാറെ നിങ്ങൾ വല്ലവന്റെയും അണ്ട മഞ്ഞപ്പൊടി വാങ്ങാൻ നിക്കാതെ ആഴ്ച തോറും 200 gm മഞ്ഞൾ വാങ്ങി പൊടിച്ചു ഉപയോഗിച്ചാൽ പോരെ ❤❤❤❤❤❤❤❤❤❤

  • @abdullahhajikunhipurayil5185
    @abdullahhajikunhipurayil5185 7 месяцев назад +1

    Thanks super

  • @jipnokjacob5546
    @jipnokjacob5546 Год назад

    Well said. Amen

  • @jollykurian2729
    @jollykurian2729 Год назад +3

    Awesome &informatve congrats sir for awareness of the society

  • @raghunathan6928
    @raghunathan6928 Год назад

    Sir.. Nice.. Wishes 👍🙏

  • @bindusajan9942
    @bindusajan9942 Год назад +1

    Njan kadayil ninnu unakka manjal vaangi
    Kazhuki podichaanu upayogikkunnathu, ee manjalum kurkkumin illathathano ennu engine ariyum

  • @ramaniunni9973
    @ramaniunni9973 Год назад

    Enthu cheyyum sir onnum ariyatha vanjichu pala kalanmarum panamundakunu janamgal ŕogikalmumbool doctorsum hospital udamakallum sambadikkum maranamvare jeevichuponde

  • @sanaatanviswa
    @sanaatanviswa Год назад +1

    O myyy ... deadly concoction zzz that we humans succumb to ignorantly fatally unawares lest we could have very well CULTIVATED. ....
    VANDE MAATARAM ❤

  • @mkpremkumar7018
    @mkpremkumar7018 2 месяца назад +3

    വ്യാജൻ ഉപയോഗിക്കരുത് എന്നു പറയുന്നതിനു പകരം കൊലയാളി മഞ്ഞൾ എന്ന ക്യാപ്ഷൻ ഉപയോഗിക്കരുതായിരുന്നു

  • @dr.thomasiype3113
    @dr.thomasiype3113 Год назад

    Very good information. Thank you.

  • @sankaranmanipuzha5958
    @sankaranmanipuzha5958 10 месяцев назад

    Food fortification seems to a good method of 'food adulteration'...

  • @TomyPoochalil
    @TomyPoochalil 7 дней назад +1

    . ഇങ്ങനത്തെ , മനുഷ്യനു ഉപകാരപ്രദമായ കാര്യങ്ങൾ വേണം വീഡിയോ ഇടാൻ. അദ്ദേഹം പാഞ്ഞവ 100 % ശരിയാണ്

  • @Anitha-co9ct
    @Anitha-co9ct Год назад

    20 grow bag ukalil manual nattaal nalla vilavu kittum . Athu 1 year upayogikkaam

  • @jawadmonusvlog4245
    @jawadmonusvlog4245 Год назад

    Good massage 🔥

  • @bijujayadevan5661
    @bijujayadevan5661 8 месяцев назад +1

    സത്യം ഞാൻ ഉപയോഗിച്ചു കൊറോണ ടൈമിൽ കോവിഡ് വന്നിട്ടേയില്ല ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് മഞ്ഞൾപൊടിയും തേനും ചേർത്ത് 8:40

  • @vijayanc.p5606
    @vijayanc.p5606 Год назад +2

    Coconut oil-nte kaaryavum ethantu ithupole thanne.

  • @ashsonalbertnetto2547
    @ashsonalbertnetto2547 Год назад

    Very good erase explanation

  • @manu7815
    @manu7815 Год назад +10

    VERY TRUE WE USE NADAN TURMERIC 🙏. THANKS SIR 🙏

  • @shajip.n.9467
    @shajip.n.9467 Год назад

    Ithonnum nammude veettile sthreekalodu paranjal manassilavilla, avarkku kadayil ninnum kittunmathellam amruthsnu.

  • @ignatiusdavid7397
    @ignatiusdavid7397 Год назад +9

    Thank you sir for giving the inside true story of turmeric.

  • @marketsmusic2180
    @marketsmusic2180 Год назад +1

    Useful information