എറണാകുളത്ത് യുവതിയെ പെരുവഴിയിലാക്കി ഭര്‍ത്താവും കുടുംബവും | Kadavanthra girl viral picture

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 305

  • @instantjustice164
    @instantjustice164 2 года назад +72

    കുട്ടീ നിങ്ങളുടെ ധൈര്യവും പ്രതീക്ഷയും വളരെ നല്ലത്.
    ഇങ്ങനെയുള്ള ഒരുവന്റെ കൂടെ ഒട്ടി നിൽക്കാൻ ശ്രമിച്ചു ജീവൻ അപകടത്തിലാകാതെ സൂക്ഷിക്കുക.
    ഉദ്യാഗസ്ഥർ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നതിൽ വളരെ സന്തോഷം. മറുനാടന് ബിഗ് സല്യൂട്ട്.
    അന്വേഷിച്ച് കുട്ടിക്ക് പ്രൊട്ടക്ഷൻ വാറണ്ട് നൽകിയ കോടതി ഉണ്ടെന്നുള്ളത് പാവപ്പെട്ടവർക്ക് പ്രതീക്ഷ നൽകുന്നു.
    നന്ദി കോടതിക്കും, പോലീസുകാർക്കും.

    • @athirapremachandran7633
      @athirapremachandran7633 5 месяцев назад

      പെണ്ണ് അവൾക് അറിയാം തെറ്റ് അവൾ അനുഭഹിക്കുക

  • @stellamol2875
    @stellamol2875 2 года назад +31

    പാവപ്പെട്ട പെൺ കുട്ടികൾ ഒരിക്കലും ഇതുപോലെയുള്ള ഉന്നത ബദ്ധങ്ങളിൽ ചെന്ന് പെടാതെ ഇരിക്കുക. കറിവേപ്പില പോലെ കാണുകയുള്ളൂ. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. അവർ കൊല്ലനു മടിയില്ലാത്തവരാണ്.

  • @filmcollection7259
    @filmcollection7259 2 года назад +22

    നല്ല കാര്യം .. കല്യാണത്തിന് മുൻപ് കാച്ചാൻ കൊടുത്തപ്പോൾ ഓർക്കണം ആയിരുന്നു.. ഇനി കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല... എല്ലാം പെൺകുട്ടികൾക്കും ഇത് ഒരു പാടം ആയിരിക്കട്ടെ

    • @Saidsafaragl
      @Saidsafaragl 5 месяцев назад

      ഉച്ചഭക്ഷണം അന്യപുരുഷന്റെ മണിയറയിൽ എത്ര നല്ല ബുദ്ധി

  • @maryjoseph948
    @maryjoseph948 2 года назад +84

    അവനെ വെറുതെ വിടരുത് ആ കുട്ടിക്ക് ജീവനാശം കൊടുത്ത് മാറ്റി താമസിക്കണം ഒരിക്കലും അവന്റെ കൂടെ താമസിക്കാത്തതാണ് ജീവന് നല്ലത്

    • @alikasim658
      @alikasim658 6 месяцев назад

      "ജീവനാംശം". അവന്റെ കൂടെ കഴിഞ്ഞാൽ ജീവനാശം ഉണ്ടാകും.

    • @praseenappurath1697
      @praseenappurath1697 5 месяцев назад

      Apo equality??

  • @madhusudhanatlas5346
    @madhusudhanatlas5346 2 года назад +172

    അവന്റെ കൂടെ ഒരിക്കലും ജീവിക്കല്ലേ,അപകടമാണ്.

  • @mayadevikk6835
    @mayadevikk6835 2 года назад +137

    ഒരു പരിധി വരെ ഈ പെൺകുട്ടി സ്വയം കുഴിയിൽ ചാടിയതാണ്. ഇനി അയാൾ സ്വീകരിച്ചാൽ തന്നെ മുന്നോട്ടുള്ള ജീവിതം ശുഭകരമാകുമെന്ന് തോന്നുന്നുണ്ടോ?

  • @Alokia5105
    @Alokia5105 2 года назад +139

    ഈ പെൺകുട്ടിയെ കുട്ടിയായിരുന്നുപ്പോൾ ഉപേക്ഷിച്ച് ഡിവോഴ്സായി വേറെ വിവാഹം കഴിച്ച തന്തയും തള്ളയും എന്നും സുഖമായി ജീവിക്കട്ടെ.

  • @joypu6684
    @joypu6684 2 года назад +101

    എത്ര ദുഖകരമായ വാർത്തകളാണ് ഈശ്വരാ.
    ഭാര്യ കോടതി ഉത്തരവ് സമ്പാദിച്ചു വീട്ടിൽ താമസിക്കാൻ വരുമെന്നറിഞ്ഞു സ്വന്തം വീട് രായിക്ക് രാമാനം ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയ ഒരുത്തനെ എനിക്കറിയാം.

    • @sajithaantony1111
      @sajithaantony1111 2 года назад +3

      😇😇😇

    • @neenusaranya6411
      @neenusaranya6411 2 года назад

      Aaaa best 🙄🙄🙄

    • @jobanjoban6826
      @jobanjoban6826 2 года назад

      😂😂😂

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 года назад +1

      Athu cheyyathavanum chilappol cheythu pokum.kalam angane aayi poi.jcb ullavarkku Kollam.

    • @prempremkn3267
      @prempremkn3267 2 года назад

      ഉന്നത ബന്ധങ്ങളുള്ളതല്ലെ ഇതിലും പ്രതീക്ഷിക്കാം

  • @ROY-wu2cq
    @ROY-wu2cq 2 года назад +34

    ഈ ന്യൂസിലെ ആകർഷണീയത മാതൃഭൂമി ന്യസിന്റെ കാര്യം പരാമർശിച്ചതാണ്. ത്യാങ്ക്യൂ പീയുഷ്.

  • @fightforjustice5472
    @fightforjustice5472 2 года назад +39

    തന്റെ റിപ്പോർറ്റിംഗിന് ഇടയ്ക്കു മാതൃഭൂമി ചാനലിനെ പ്രത്യേകം എടുത്തുപറഞ്ഞ പീയൂഷ്‌ അഭിനന്ദനങ്ങൾ അർഹിക്കുന്നു........ നല്ല റിപ്പോർട്ടർ.....
    എന്തോ.... ഞങ്ങൾക്ക് ഇഷ്ട്ടമാണ് പീയൂഷിനെ......നല്ല വ്യക്തിത്വത്തി നുടമയാണ് പീയുഷ്....

    • @sansu6626
      @sansu6626 2 года назад +2

      True. Decent guy

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 2 года назад +1

      Marunadan exclusive
      Mr. Piyush..
      Nice explanation.

  • @byjumi9844
    @byjumi9844 2 года назад +30

    ഓസിൽ വില്ല കൊറിയക്ക് യുടെ സകല സ്വത്ത് കളും കണ്ട് കെട്ടി ആ കുട്ടിക്ക് പെൺകുട്ടിക്ക് നൽകുക ഒസിൻ വില്ലയെ 10 വർഷം ജയിലിൽ ഇടുക ഇവന്റെ മാതാപിതാക്കൾക്ക് എതിരെയും നിയമ നടപടി എടുക്കുക

  • @gopakumargopakumar1645
    @gopakumargopakumar1645 2 года назад +66

    നമ്മുടെ നാട്ടിലെ പെണ്‍പിള്ളേര് ഇത്ര വിവരം ഇല്ലാത്ത അവസ്ഥയില്‍ ആയല്ലോ. ഏത് കൂതറ പഞ്ചാര വാക്ക് പറഞ്ഞ്‌ വിളിച്ചാലും അവരുടെ കൂടെ പോകും

  • @rajanm5543
    @rajanm5543 2 года назад +144

    നമ്മുടെ നിയമത്തെ എങ്ങനെ വ്യഭിചാരിക്കുന്നു എന്ന് നോക്കുക.?. കോടതി ഇടപെട്ട് ഈ വീട് ആ പെൺകുട്ടിക്ക് നൽകുന്നതിന് ഉത്തരവ് ഇടണം.

    • @anandmallika7065
      @anandmallika7065 2 года назад +7

      മാങ്ങാ തൊലി ..

    • @rajanm5543
      @rajanm5543 2 года назад +6

      @@anandmallika7065 എവിടെ?. എന്താണ് അങ്ങനെ വേണ്ടേ?.

    • @sajithaantony1111
      @sajithaantony1111 2 года назад +2

      Pinneeeeeee

    • @tmathew3747
      @tmathew3747 2 года назад +1

      ഇത് ഭാരതമാണ്. ആ കൊറിയൻ ഫാമിലിയെയും കൊറീന്ത്യക്കാരെയും പുറത്താക്കുക 😡😠

  • @rrr9484
    @rrr9484 2 года назад +139

    നിയമം തോൽക്കുന്ന അവസ്ഥയിൽ എത്തരുത്... ആ പെൺകുട്ടിയുടെ ജീവനും, ജീവിതത്തിനും സംരക്ഷണം നൽകാൻ അധികാരികൾക്ക് കഴിയണം...

    • @lissydaniel272
      @lissydaniel272 2 года назад +1

      Sthree samrekshanam.....
      Orupaadu veedukalil ithupole order vangiyitum pinnayum station lum mattum kayari irangukayum chiyunna sthithi visesham.... ithu orikalum avasanikilla. innum njan anubhavichu kondirikunnu.....

    • @prempremkn3267
      @prempremkn3267 2 года назад

      നാണായ ത്തൊട്ടിൻ്റെ കനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണിത് നമ്മൾ വെറുതെ ചിന്തിച്ചു കൂട്ടേണ്ട കാര്യമില്ല

    • @lissydaniel272
      @lissydaniel272 2 года назад

      @@prempremkn3267
      nanayam mathram alla...
      chila nethakanmaruda ....
      ethra thettu chaithittu vannalum ....
      ethir kakshi nammuda alane onnu othukki theerkane.... e phone call mathi ella niyamavum kaatil parakkum.😅

    • @hafsathnt9363
      @hafsathnt9363 2 года назад +1

      ">7 MP

    • @bettymathew2722
      @bettymathew2722 2 года назад

      Athe. Onnaamathu aa kuttikku parents ella. Ethokke ethu kanunna penkuttykalkku oru paadamayal nannu.

  • @aku63854
    @aku63854 2 года назад +31

    മതം മാറിയാലും ഇവരുടെ കൂടെയുള്ള ജീവിതം അപകടം ആണ്. പിന്നെ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുക. എല്ലാം ഒരു ദുസ്വപ്നം പോലെ കരുതുക. ഇല്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.

  • @jessychacko2071
    @jessychacko2071 2 года назад +12

    നഷ്ടപരിഹാരം വാങ്ങി അവനെ ഒഴിവാക്കുക
    ലഹരി ഉപയോഗിക്കുന്നവൻ ആണങ്കിൽ അവൻ കൊല്ലാനും മടിക്കില്ല. കൂടെ താമസിക്കരുത് ആരെങ്കിലും പറഞ്ഞു കൊടുക്കണം

  • @redmimi256
    @redmimi256 2 года назад +19

    അതെ, ഓസിനെ ഒരു പാഠമായിരിക്കണം, നഷ്ടപരിഹാരം മേടിച് ഒഴിഞ്ഞു പോകുക. ഒരുമിക്കരുത്. 🤩😄😄

  • @sherly112
    @sherly112 2 года назад +40

    ആ അമ്മച്ചിയുടെ ഒരു പുച്ഛ ഭാവം ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ... അമ്മച്ചീ അതിന് നല്ലത് പറഞ്ഞു വളർത്താൻ മാതാപിതാക്കൾ ഇല്ലായിരുന്നു അങ്ങനെ വളർന്നത് ഒക്കെ ഇതിനപ്പുറം ആയി നടക്കുന്നു. അമ്മച്ചിയുടെ വള കൊള്ളാം അത് കാണിക്കാൻ വേണ്ടി ഉള്ള ഒരു തത്റപാടേ😂😂😂. കള്ളൻമാർ കണ്ണ് വെക്കാതെ നോക്ക്

  • @hashimachu2039
    @hashimachu2039 2 года назад +24

    ഓസിൻ ഓസിന് കാര്യം നടത്തി... 😄😄😄. ഇത് ഒന്നും ശരി അല്ല നാട്ടുകാരെ.. 😔😔😔 ഭർത്താവ് മരിച്ചാൽ സകല സപ്പോർട്.. ഭർത്താവ് ഉപേക്ഷിച്ചാൽ ഒന്നും ഇല്ല.. പെണ്ണ് കുട്ടിയുടെ വിട്ടിൽ നിന്ന് കൊടുക്കുന്ന മുതൽ പോലും ഇല്ല തിരിച്ചു കൊടുക്കാൻ 😔 ഗൾഫ് നാട് പോലെ ആകണം കേരളം.. സ്ത്രീധനം കൊടുത്തു പയ്യന്മാർ വിവാഹം ചെയ്യണം. അങ്ങനെ ആകണം ചെയ്യാൻ 😜

  • @kiranrs7959
    @kiranrs7959 2 года назад +81

    പ്രേമം മൂത്ത് കാമകേളി, പിന്നെ പീഡനം എന്ന നാടകം, കാമം മൂത്ത് ഓടുന്നവർക്ക് ആയി

  • @ladiesplanetbyrajani
    @ladiesplanetbyrajani 2 года назад +23

    കുട്ടി അവന്റെ കൂടെ എന്ത് വന്നാലും ജീവിക്കരുതേ.. ജീവിക്കണം.. ഇങ്ങിനെ ആയാൽ അവൻ കൊല്ലാൻ മടിക്കില്ല

  • @KrishnanKutty-l7m
    @KrishnanKutty-l7m 6 месяцев назад +6

    ജീവനംശം വാങ്ങികൊടുക്കണം ഇവനെയും കുടുംബത്തെയും വിടരുത് ശിക്ഷ വാങ്ങികൊടുക്കണം 🙏

  • @ckwonderland1844
    @ckwonderland1844 2 года назад +13

    അവനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുക 🙏🙏🙏അവന്റെ കൂടെ ഒരിക്കലും ജീവിക്കരുത് 🙏🙏🙏

  • @jaysreesatheesh5402
    @jaysreesatheesh5402 2 года назад +22

    ചുമ്മാ ചെലക്കാതെ നല്ല പെൺകുട്ടികൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല സ്വയം സൂക്ഷിക്കുക ഒരാളെ മനസിലാക്കാൻ ഒരുനിമിഷം മതി വെറുതെ ആളുകളെ വിഡ്ഢികളാക്കരുത്

  • @mreditz....7834
    @mreditz....7834 2 года назад +6

    തെറ്റ് പറ്റി. പാവം. ഇനിയെങ്കിലും നല്ല ജീവിതം ഉണ്ടാകട്ടെ

  • @kumarkishor100
    @kumarkishor100 2 года назад +50

    ഡ്രൈവിംഗ് അറിയുന്ന , യാത്രകൾ ഒരുപാടിഷ്ടമുള്ള ഒന്നുമറിയാത്ത പാവം കുട്ടി.പരിശുദ്ധാത്മാവിനും പിതാവിനും പുത്രനും സ്തോത്രം

    • @aleenasworld1611
      @aleenasworld1611 2 года назад +2

      Thettukal pattatha manushyarilla manushyan balaheenan anu dhaivam polum nanmakku vendi thettu cheyyum

    • @abhilashpp2587
      @abhilashpp2587 2 года назад +1

      😂

    • @panyalmeer5047
      @panyalmeer5047 2 года назад +2

      മത്ത കുത്തിയാല്‍ കുമ്പളം മുളക്ക്ല്ലാ 🥵

    • @cynthiaar6895
      @cynthiaar6895 2 года назад +21

      സ്നേഹം കിട്ടാതെ വളർന്ന കുട്ടി ഇവന്റെ ചതിയിൽ വീണു. അതിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം.

    • @bettymathew2722
      @bettymathew2722 2 года назад

      🙄🙄😔😔😜😜😄😄😇😇

  • @abusufiyan611
    @abusufiyan611 2 года назад +11

    പെണ്ണേ നിങൾ പരിപൂർണ്ണമായി പഠിക്കാതെ/അറിയാതെ ഒരാളുടെ കൂടെ ഇറങിതിരിക്കുമ്പോൾ ഓർക്കുക ദുഖഃങൾ മാത്രമായിലിക്കും ജീവിതത്തിൽ
    എല്ലാം കയ്യിൽ നിന്ന് പോകുമ്പോൾ കരഞിട്ടും കോടതികേറിയിറങിയും ജീവിതം ദുരിതത്തിലാകും അതുകൊണ്ട് എടുത്തി ചാടി സ്വയം നാശത്തിലേക്ക് യാത്ര തിരിക്കരുത്
    കിട്ടിയവൻ്റെ കൂടെ ഇറങിപ്പോയവരിൽ ആയിരത്തിലൊരാളേ സന്തോഷ ജീവിതം നയിക്കുന്നുള്ളൂ ബാക്കീയൊക്കെ കലഹത്തിലും മർദനത്തിനും ഇടയാവുന്നവരാണ്

  • @muhammedafsal620
    @muhammedafsal620 2 года назад +32

    ഒരു കുട്ടിയുടെ ജീവിതം നശിപ്പിച്ച അവനെ ഇനി ജീവിക്കാൻ അനുവദിക്കരുത് ജീവിത കാലം മുഴുവൻ ജയിലിൽ തന്നെ ഇടണം ഒരിക്കലും പുറം ലോകം കാണിക്കരുത്

  • @albinbenny6658
    @albinbenny6658 2 года назад +14

    അച്ഛനും അമ്മയും ആങ്ങളയും ഒന്നുമില്ലാതെ ഈ പെൺകുട്ടിയുടെ അവർ പറഞ്ഞു പറഞ്ഞ് വഞ്ചിച്ച ആണെന്നാണ് തോന്നുന്നത് ഇവർ എന്ത് ചെയ്യും അതൊന്നും ആലോചിക്കൂ

  • @krk6655
    @krk6655 2 года назад +63

    മതപരിവർത്തനം നടത്തി marriage വേണ്ട എന്ന് പറയാൻ പഠിക്ക്

    • @HashimOK-em3rx
      @HashimOK-em3rx 5 месяцев назад

      മത പരിവർത്തനം നടത്തിയവർക്ക് മാത്രമാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അല്ലേ അല്ല ചെറുപ്പക്കാരായതു എടുത്തു ചാട്ടമാണ് പിന്നെ വരുന്നവരും വരാഴ്കകളെക്കുറിച്ച് ചിന്തിക്കുന്നെ ഇല്ല . പ്രത്യേകിച്ച് പെൺകൾ ചതിയിൽ പെടുന്നു.

  • @beenazakeer7037
    @beenazakeer7037 2 года назад +8

    പെൺകുട്ടിക്ക് ആരും ഇല്ലാത്തത് മനസ്സിലാക്കി ചൂഷണം ചെയ്തു. ഇപ്പൊ വേണ്ട

  • @xyz1690
    @xyz1690 2 года назад +8

    Go forward, stay strong

  • @abusufiyan611
    @abusufiyan611 2 года назад +10

    പരിചയപ്പെട്ട് സുഹൃത്തുക്കളായീ അപ്പോഴേക്ക് ശരീരം നൽകി
    എന്തൊരു അവസ്ഥ
    ഗർഭമായെന്ന് മനസിലായപ്പോൾ പരാതിയായി വിവാഹ വാഗ്ദാനമായീ അവസാനം ഒന്നുമില്ലാതായീ
    കുറച്ചൊക്കെ ബോധം വേണം രണ്ട് പേരേയും ഒന്നിച്ച് നിർത്തി ചോദ്യം ചെയ്യണം സത്യാവസ്ഥ പുറത്താകും
    റേപ്പാണോ സമ്മതത്തോടേയാണോ എന്നൊക്കെ അറിയാം
    നമ്മുടെ പെൺവിഭാഗത്തിൻ്റെ പരാചയത്തിന് കാരണം കണ്ട് പരിചയത്തിൽ എല്ലാത്തിലും പോയി പെടും നാണെക്കേടിൻ്റെ വക്കിലെത്തുമ്പോൾ തെറ്റുകാരനൻ ആണ് മാത്രമായി നിയമവും ആണിനെ മാത്രം ശിക്ഷ നൽകും എല്ലാം നൽകിയവൾ പതിവൃതയും മാന്യമുള്ളവളുമാകും
    വാഗ്ദാനങൾ ചെയ്യുമ്പോഴേക്കെന്തിനാ ശരീരം നൽകുന്നത് അവിടേയാണ് ചിന്തിക്കേണ്ടത് മാന്യനായ പുരുഷനാണേൽ വാക്ക് പാലിച്ചിട്ടേ ശരീരം പങ്കിടൂ അല്ലാത്തതൊക്കെ സുഖം നേടൽ മാത്രം

  • @rtvc61
    @rtvc61 2 года назад +11

    പീഡിപ്പിച്ചത് ആയിരിക്കില്ല...രണ്ടുപേരുടെയും ഇഷ്ടപ്രകാരം ചൈയ്യുന്നതും പീഡനം ആണോ

  • @ponnammachacko9841
    @ponnammachacko9841 2 года назад +9

    വഴിയിൽക്കാണുന്നവന്റെ കൂടെ
    ഇറങ്ങിപ്പുറപ്പെടുന്പോൾസ്വന്തം
    നിലനിൽപ്പ് ഓർത്തില്ലെങ്കിൽ
    ഇതും ഇതിന്റെ അപ്പുറവും
    അനുഭവിക്കേണ്ടി വരും........!

  • @bagavathi5767
    @bagavathi5767 2 года назад

    Narkotik കരിബിൻകാല എവിടെ

  • @vinayanp6475
    @vinayanp6475 2 года назад

    E kuttiyude achanum ammayum maranam vare sugam aayi jeevikkatte...🙏

  • @premyjos
    @premyjos 6 месяцев назад +3

    ഇനി അവൻ തിരിച്ചു സ്വീകരിച്ചാൽ തന്നേ,ജീവിതം ശാശ്വത മാകില്ല.. അതൊരു കൊലപാതകമോ സൂയിസൈഡിലോ അവസാനിക്കും ഉറപ്പാണ് 😢

  • @amblieamnile8981
    @amblieamnile8981 2 года назад +11

    ഇവനെ പോലെ ഉളള വനെ ഒക്കെ വിവാഹം കഴിക്കുന്നത് തന്നെ തെറ്റാണ്.,എന്ത് മഹത്വം കണ്ടിട്ടാണ്.

  • @sreedevipanicker1089
    @sreedevipanicker1089 2 года назад +8

    At least these officials could reach & support her . Congratulations to these officials

  • @maryisaac3528
    @maryisaac3528 2 года назад +6

    What type of parents she got.i feel so much pain in my hrart for you.

  • @Annu-Ambili
    @Annu-Ambili 2 года назад +21

    സത്യം എന്താണെന്നാർക്കറിയാം 🤔

  • @rathishkr9865
    @rathishkr9865 2 года назад +2

    യാത്രകളിഷ്ട്ടം
    പക്ഷെ .... ചെറുപ്പക്കാരുടെ കൂടെയുള്ള യാത്ര... അപകടം സ്വയം വരുത്തിയത് തന്നെ .. കുട്ടിക്ക് പോറ്റി വളർത്തിയ ആ വല്യമ്മയെയും ചെറിയമ്മയെയും ഒന്ന് ഓർക്കാമായിരുന്നു... കൂടുതൽ നഷ്ടവും ദുഖവും അവർക്കാണ്..അവർക്കുമാത്രം..

  • @BS-vq6mn
    @BS-vq6mn 2 года назад +15

    Please decide as I do not want those who do not want me. An educated girl can survive without anybody's help. Don't go to him anymore. He already rejected you like trash. Your life is not safe there anymore. Go live for yourself. It's good for you girl. Best of luck👍

    • @lailajoseph2759
      @lailajoseph2759 2 года назад +1

      The girl should be given a decent compensation. Don't know what she said is correct. Will know the fact only after hearing the boy's version.

  • @suja5616
    @suja5616 2 года назад +34

    ഒന്നിച്ചു പോയി എല്ലാം ചെയ്തു കഴിഞ്ഞു പിന്നെ പീഡനം

  • @sumathip6879
    @sumathip6879 2 года назад +5

    ശരിക്കും ആ പെൺകുട്ടിക്ക് വീട് നൽകണം. അവൻ വ്യഭിചരിച്ചു നടക്കട്ടെ

  • @yohannanjohn4381
    @yohannanjohn4381 6 месяцев назад

    Pitty how sad. Pray God to help them.

  • @ladiesplanetbyrajani
    @ladiesplanetbyrajani 2 года назад +3

    എന്ത് വന്നാലും കുട്ടി ശ്രദ്ധിക്കണം അവൻ മയക്കു മരുന്നിനടിമയണെങ്കിൽ അടുപ്പിക്കരുത്

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    So sad incident

  • @5625-c1r
    @5625-c1r 6 месяцев назад +2

    This house should be extended to this poor girl. No matter what this way it should be a good example and lesson for every drug addicted people and their family. She was cheated by all means, so all the way Korea family should be taken into custody first, put them in jail for a week for this astrocity.

  • @crazytraveller5375
    @crazytraveller5375 2 года назад +7

    കുട്ടിയൊന്നുമില്ല പിന്നെ എന്തിനാ ജീവൻ പണയം വെച്ച് അവന്റെ കൂടെ ജീവിക്കാൻ നോക്കുന്നെ പോയി ജോലി ചെയ്ത് മിടുക്കി ആയി ജീവിച്ചാൽ എന്താ

  • @ponnammachacko9841
    @ponnammachacko9841 2 года назад +2

    Court order പ്റകാരം പൂട്ട് unlock
    ചെയ്ത് താമസ്സിച്ചാൽ......
    വീട്ടുകാർ പെൺകുട്ടിയെകൊന്നു
    കളഞ്ഞാൽ ആരാണ് ഉത്തരവാദി......?

  • @sujithanugraham8394
    @sujithanugraham8394 2 года назад +3

    മാഡം ഇപ്പോൾ സ്ത്രീ സംരക്ഷണ നിയമം ഉണ്ടോ ഉണ്ടേങ്കിൽ എത്രയും പെട്ടന്ന് അവ നേയും അവന്റെ വീട്ടുകാരെയും നിയമത്തിനു മുന്നിൽ എത്തിക്കൂ

  • @rubybenedict7184
    @rubybenedict7184 2 года назад +9

    കണ്ടവന്റെ കൂടെ പോകും. അന്ന് തേനും പാലും. പിന്നെ അവനു കുറ്റങ്ങൾ മാത്രം

  • @leelamathew9866
    @leelamathew9866 2 года назад +1

    Poor girl she must be gets a safe place to live with her husband . Her husband must be taking care of her too.

  • @sanalksajan1640
    @sanalksajan1640 2 года назад +29

    ഓസിൻ ന്റെ ഓസിനു പിടിചാൽ തീരാവുന്നതെ ഉള്ളൂ ഈ പ്രശ്നം

  • @AbdulRasheed-ih3qf
    @AbdulRasheed-ih3qf 2 года назад +8

    ജീവിതം സ്വയം കുളമാക്കിയിട്ട് പറഞ്ഞിട്ടെന്തുകാര്യം
    നീതി എല്ലാവർക്കും ലഭിക്കണമെന്നില്ല
    ഇനിഎന്തുകിട്ടിയിട്ടെന്തുകാര്യം ജീവിതംസ്വയംതുല ച്ചുകളഞ്ഞില്ലേ

    • @amirkkhayi8961
      @amirkkhayi8961 2 года назад +1

      ഇൗ ലോകത്ത് നീയും അവനും മാത്രമല്ലാ ഉള്ളത് എത്രയോ നല്ല മനുഷ്യരും ഉണ്ട്‌ അവരിൽ ആരെങ്കിലും ഒരാൾ ആകുട്ടിക് നല്ല ജീവിതം കൊടുക്കും കൊടുക്കട്ടെ. ഇവിടെ തന്ത ആരാണ് എന്ന് അറിയാത്ത രണ്ട് മക്കൾ ഉള്ള. സ്ത്രീയെ വിവാഹം കഴിച്ചത് ഒരു ഉസ്താദ് ആൺ അങ്ങിനെ ഒരു പള്ളിയിലെ ക്കാള്ളി ഉസ്താദ് അയാൾ ഉണ്ടാക്കാത്ത കുട്ടിയെ സ്വന്തം കുട്ടിയാണ് എന്നും പറഞ്ഞ്‌ ഒരു വർഷം വരെ കൂടെ ജീവിച്ചു ലാസ്റ്റ് നാട്ടുകാരുടെ അടിയും ഇടിയും കിട്ടും എന്നായപ്പോൾ ക്കാളളിരെ മക്കളെ കൂട്ടാതെ കാമുകന്റെ മക്കളെയും കൂട്ടി കാമുനോടൊപ്പം ബാരിയ്യ ഒളിച്ചോടി പോയി അതിന്ന് ശേഷം ക്കാളളി കഥകൾ എല്ലാം സത്തിയം സത്തിയ്യം പോലെ പറഞ്ഞ് തലാക്കും ചൊല്ലി മക്കളെയും കൂട്ടി പോയി അതാണ് ആണുങ്ങൾ

  • @bigbitha5503
    @bigbitha5503 2 года назад +7

    Nowadays parents & relatives of these men support their cruel son.There should laws for punishing them too.

  • @sreejaajith8772
    @sreejaajith8772 2 месяца назад

    നമ്മുടെ സർക്കാർ വന്നപ്പോൾ പെണ്ണുങ്ങൾക്ക്‌ ഒരു തരത്തിലും രക്ഷയില്ല എന്നായല്ലോ 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @krishnadasdas1685
    @krishnadasdas1685 2 года назад +10

    കാമം പ്രേമം കാരണം ഉണ്ടാകുന്ന അപകടങ്ങൾ ആണ് ഇതൊക്കെ എത്ര കണ്ടാലും കേട്ടാലും പെണ്ണ് പഠിക്കുന്നില്ലലോ

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 6 месяцев назад

    Thanks officials and media concerned with the issue...
    ( Girls don't expose your family background....
    Accept only paid Service...
    Prevention better than cure..)

  • @ponnuponnu7688
    @ponnuponnu7688 6 месяцев назад +1

    എന്തു ഓർത്താണ് വേറെ ഒരുത്തന്റെ വീട്ടിൽ പല പ്രാവശ്യം പോയത് അയളെ തെറ്റ് പറയാൻ പറ്റില്ല.

  • @pravachakathiruvadikal850
    @pravachakathiruvadikal850 2 года назад +14

    ആംഗ്ലോ ക്രിസ്ത്യൻ ഫാമിലി 😃😃
    യൂറോപ്യൻ നാടുകളിൽ നടക്കുന്ന കുട്ടികൾ ആയതിന് ശേഷം കല്യാണം കഴിക്കുന്ന പരിപാടി ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ച കുഞ്ഞാടുകൾ...

    • @td6750
      @td6750 2 года назад

      thiruvadi sharanam

  • @manjutr723
    @manjutr723 2 года назад

    Thx mam

  • @ragasudhafilms4834
    @ragasudhafilms4834 2 года назад +1

    നീതി തുലാസിൽ വിധി പറയാൻ ഇരു പക്ഷവും എത്തുമ്പോഴേ സത്യം സത്യമാകു. ആരും നിയമതിന്റെ പഴുതുകളെ ദുർ വിനിയോഗം ചെയ്യാതിരിക്കട്ടെ

  • @SHERRYBABU555
    @SHERRYBABU555 2 года назад +1

    Kurechu naal ayaalee akethu ittaal sahoo yudee addiction marumm.Thandeeyeem koleekutteethinu..pidikkeenam .Nannayikoolum..Sathya Daivathil aveer Vvishwasikkunnillaa Pishachin makkeel ayi maariyirikkunnu....Sathya Vedha Namadhaarikal ayeethinaal kaaryam illaa.Gunam ulleevar aakeenam.Niyeemangal paalikkunneevar aveenam...🙏

  • @pinki2291
    @pinki2291 2 года назад +4

    ഇവർ ട്രിപ്പ് പോയ സമയത്തും വീട്ടിൽ ചെന്നപ്പോളും ഇവർ തമ്മിൽ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടാവും അവസാനം അവൻ തേക്കു വാണെന്ന് മനസിലായപ്പോൾ ഇവൾ വേഗം അവൻ മയക്കു മരുന്ന് അടിച്ചു റേപ്പ് ചെയ്തെന്ന് വരുത്തി തീർക്കുന്നത് അവൻ പത്താം ക്ലാസ് മുതൽ മയക്കുമരുന്ന് ഉപയോഗിച്ച് സെക്‌ഷ്വൽ അബ്യൂസ് നടത്തുന്നവനാണേൽ ഇവളെ നേരത്തെ തന്നെ അങ്ങിനെ ചെയ്യണ്ടെ ഇപ്പോളാണോ മയകമരുന്ന് അടിച്ചു സെക്സ് ചെയ്യാൻ തോന്നിയെ

  • @abdulmajeed5447
    @abdulmajeed5447 2 года назад +2

    Ante ponnu sisters. Anthu sneham prakadipichalum. Nighalkku oru niyandranam venam. Purathu pokunnathum. Food kazhikunnathum ok. But dehathu thottulla kalivenda annu parayanam. Ithil anthokke duroohatha undu. Randuperum thettukaara

  • @Victoria-bu7gg
    @Victoria-bu7gg 2 года назад +2

    Ethu ernakulathe almost ella girlsinteyum vitil nadakkunna dhushttathatheyannu...

  • @gopakumar00
    @gopakumar00 2 года назад +1

    ഏതായാലും പെൺകുട്ടി മുടുക്കിയാണു. ഇതിനകംതന്നെ അവന്റെ ആ അഡിക്ഷൺ വീട്ടുകാർ മാറ്റിക്കാണും, ഇല്ലെങ്കിൽ ഇനി കേസ്സിനും മറ്റും കാണുമ്പോൾ എത്രത്തോളം മാറി എന്നു കാണം. ഏജെൻസികൾ എല്ലാം അഭിനന്ദനം അർഹിക്കുന്നു. പിന്നെ പെണ്ണു പാർട്ടിക്കാരിതന്നെ, മോളിൽനിന്നുള്ള താങ്ങുണ്ട്‌ എന്നു കരുതാം.

  • @abhilashmanakkandathil6632
    @abhilashmanakkandathil6632 2 года назад +7

    സത്യം ആർക്കറിയാം

  • @karthikeyanvellatheri3323
    @karthikeyanvellatheri3323 2 года назад +11

    Thats not rap some expectation faild,she agreed and she is fraud

  • @salamy4577
    @salamy4577 2 года назад +16

    ഈ വീട് ആ കുട്ടിക്ക് കൊടുക്കണം

  • @Aksh90512
    @Aksh90512 2 года назад +5

    Chechi Osine osi jeevikkamennu karuthikkanum , pakshe osin athilum valiya osi .Adangi othungi jeevikkatheyirunnal ithu thanne gathi. Activistukal arum sahayathinu vannille.

  • @vijayanair3537
    @vijayanair3537 2 года назад +4

    പാവം കുട്ടി

  • @thomaskm4793
    @thomaskm4793 2 года назад +9

    പെൺകുട്ടികൾക്ക് ഇത്ര വിവരം ഇല്ലെ.....രണ്ടു പേരും തുല്യ കുറ്റക്കാർ

  • @AaSs-ny6be
    @AaSs-ny6be 5 месяцев назад

    അനുഭവിച്ചോ

  • @beenawilson290
    @beenawilson290 2 года назад +6

    ആരോ പറഞ്ഞു കൊടുത്തു parauga yano

  • @riyaskarad1036
    @riyaskarad1036 2 года назад

    👍💯👏😰😭💪💪💪💪💪🌹sthree samrakhana niymam karshanamakkanam, nadappilakanam

  • @rekhaj5757
    @rekhaj5757 2 года назад

    Valarthu dosham undu. Kandavane viswasichathu athu kondanu.

  • @sarath4302
    @sarath4302 2 года назад +4

    നഷ്ട പരിപാരം മേടിച്ച് ഈ സ്ഥലം വിടുക.

  • @jijoaj5579
    @jijoaj5579 2 года назад +2

    Nobody can judge with one side opening

  • @samjiphilip3768
    @samjiphilip3768 2 года назад +1

    So sad

  • @jalajabhaskar6490
    @jalajabhaskar6490 2 года назад

    The govt machinery is behind her... good...let her leave all these behind and start life afresh... best wishes 🙏

  • @AmLeena143
    @AmLeena143 2 года назад

    Iniyum aa penkutti enthinanu avante veetil thamasikunnathu? Ipol avarkku kooduthal vairagyam aayi, ee kutti ottakku avide stay cheythal safe aakillallo.

  • @royjoy6168
    @royjoy6168 2 года назад +7

    എന്തായാലും പ്രഗ്‌നന്റ് ആയല്ലോ അതുമതി. വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മരണം😀

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 2 года назад +14

    ശെരിക്കുള്ള പീഡനം ഇങ്ങനെ അല്ലാ....
    😂

  • @sanguvanthodynissar4167
    @sanguvanthodynissar4167 2 года назад +5

    ഒരു മുസ്ളിം നാമധാരി ആവാത്തത് നന്നായി. പി.സിയുമില്ല. പിതാവുമില്ല. കരിമ്പനയുമില്ല.
    ആ കുട്ടിയെ ദൈവം രക്ഷിക്കട്ടെ

  • @sachinsanthosh4827
    @sachinsanthosh4827 2 года назад

    Achanum ammayum ellatha pavathina rakshapaduthu pavam girl

  • @sheebasivan6799
    @sheebasivan6799 2 года назад +7

    പെൺ കുട്ടികൾ ഇതുവരെ ഒന്നും പഠിച്ചില്ലേ കഷ്ടം

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 2 года назад +6

    കുഞ്ഞാടുകളുടെ മതപരിവർത്തനം..

  • @ratheeshkumar111
    @ratheeshkumar111 2 года назад +4

    ഈ കുട്ടിയുടെ ജീവിതം സുഖമമാവില്ല.

  • @ReenaPushpam
    @ReenaPushpam 6 месяцев назад

    Hi🎉🎉🎉🎉😢😢😢

  • @kasinadsathish5820
    @kasinadsathish5820 2 года назад +10

    കൊറിയ അല്ല കൊറേയ

  • @georgevadakkel9363
    @georgevadakkel9363 2 года назад

    If the male is younger,(and consenting adults), how is that peedanam?

  • @nadhamnadham646
    @nadhamnadham646 2 года назад

    Justice for poor girl

  • @mackut1825
    @mackut1825 2 года назад +23

    ലവ് ജിഹാദ് അല്ലാത്തത് കൊണ്ട് കേൾക്കാൻ ഒരു രസമില്ല...

    • @muhammedcp6293
      @muhammedcp6293 2 года назад

      Love pala jehadi aveda

    • @muhammedcp6293
      @muhammedcp6293 2 года назад

      Casse koduthu pokiso pasaki

    • @straightline3192
      @straightline3192 2 года назад +13

      ഏത് തെണ്ടി കെട്ടിയാലും അത് സഹിക്കാം.. പക്ഷെ ജിഹാദി കെട്ടിയാൽ ചാകുന്നതിന് തുല്യമാണ്..

    • @jayaprakashg9805
      @jayaprakashg9805 2 года назад +8

      മതം മാറാൻ പറയുന്നതൊക്കെ ... വ്യാജ സ്നേഹമല്ലേ ? പൂശാൻ മുട്ടിയപ്പോൾ മതം പ്രശ്നമല്ലാരുന്നല്ലോ ....ഷാരൂഖ് ഖാൻ ഗൗരിയോട് മതം മാറാൻ പറഞ്ഞില്ലല്ലോ ... അവർ സന്തോഷ്മായി ജീവിക്കുകയല്ലേ ... അതാണ് ആണത്തം ❤️

    • @റോക്കിബായി
      @റോക്കിബായി 2 года назад

      😃😃

  • @zuhararedrose3021
    @zuhararedrose3021 2 года назад +3

    മത പരിവർത്തനം , അത് പാടില്ല.. സ്നേഹത്തിനു എന്തു മതം 🤫

  • @MANOJ9424
    @MANOJ9424 2 года назад +4

    അവന്റെ പേരിൽ തന്നെ ഒരു വശ പിശകുണ്ടല്ലോ മോളെ !!!

  • @jamesdevassy5217
    @jamesdevassy5217 2 года назад

    Let this be a lesson for drug addicts. She is entitled to get a share of the property to be registered in her name. An orphan should not be exploited in this way.