ഒറ്റു നൽകിയവരെ വെറുതെ വിടില്ലെന്ന് അയൽവാസി.... l Kasaragod

Поделиться
HTML-код
  • Опубликовано: 6 мар 2024
  • എന്റെ വീട് എന്റെ സ്ഥലം നിങ്ങളാരാണ് ചോദിക്കാന്‍,
    കഞ്ചാവ് വളര്‍ത്തും വേണ്ടിവന്നാല്‍ നിങ്ങളെയും തീര്‍ക്കുമെന്ന് വെല്ലുവിളി.
    #Kasaragod #exciseofficer #mr004 #me005

Комментарии • 212

  • @prasadpk4429
    @prasadpk4429 4 месяца назад +155

    സർക്കാർ തന്നെ മദ്യവും സിഗരറ്റും ഹാൻസും ഒക്കെ വിൽക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല ഒരു ചെടി വെച്ചതാ കുറ്റം😂 എന്താ നമ്മുടെ നിയമങ്ങൾ 🙄

    • @varghesep8564
      @varghesep8564 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @radhikasunil9280
      @radhikasunil9280 4 месяца назад +6

      കൊള്ളാം .... Support

    • @kiranhunt6737
      @kiranhunt6737 28 дней назад

      sarkarinu tax koduthit nth chettah tharom cheiyam😂

  • @sherlykdas2532
    @sherlykdas2532 4 месяца назад +74

    എന്തൊരു മിടുക്കു ഈ ഒരു ചെടി കണ്ടപ്പോൾ ഏക്ക റു കണക്കിന് കൃഷി ചെയ്യുന്നവരെ പിടിക്കാൻ പേടി

    • @radhikasunil9280
      @radhikasunil9280 4 месяца назад +7

      ഒരു ചെടി ആണെങ്കിലും പത്തു ചെടി ആണങ്കിലും പിടിക്കണം

    • @aslamen8401
      @aslamen8401 Месяц назад +2

      Pidicha vivaram ariyum

    • @sapnanaronkinathi5876
      @sapnanaronkinathi5876 21 день назад

      Without licence its crime

  • @b0p999
    @b0p999 4 месяца назад +39

    ഇതുപോലെ അതിഥി തൊഴിലാളികളുടെ മുറിയിൽ പരിശോധന നടത്തുവാനുള്ള ധെര്യം ഉണ്ടോ

  • @rosammamathew2919
    @rosammamathew2919 4 месяца назад +47

    ഒരു ചെടിക്കുവേണ്ടി ഇത്രയും പേര് വന്ന് കഷ്ടപ്പെടണമായിരുന്നോ? ആ ചെടി പറിച്ച് ദൂരെ കളയുക മേലാൽ ആവർത്തിക്കാതിരിക്കുക അതിനു വേണ്ട ഉപദേശവും കൊടുക്കുക

    • @MahroofaN
      @MahroofaN 4 месяца назад

      Ath choithichathina thendi reporter last illathad kooti cherth kallam paranjath ayal vasiye kurich parnjath full kallaman kashin vendi onthey olakkamela news

    • @realmusing
      @realmusing 4 месяца назад +3

      Ayyoda. Kanjav upayogikkunnathilum valiya siksha aan ath varthiyal. Oru chedi aayalum 10 varsham aan tadav

  • @AvirachanKp
    @AvirachanKp 4 месяца назад +62

    പറമ്പിൽ വളരുന്ന ചെടിക്കുവേണ്ടി രാജ്യം കൊള്ളയടിച്ച വരെ പിടിക്കുന്ന സാഹസത്തോടെ ഒരു പിടിത്തം

    • @radhikasunil9280
      @radhikasunil9280 4 месяца назад +2

      പിടിക്കട്ടെ ...

    • @thomascherian5768
      @thomascherian5768 4 месяца назад

      ഇതാണപ്പ, ശരിക്കും രാജ്യദ്രോഹകുറ്റം,അറിയില്ലേ?

  • @bobyjohn7710
    @bobyjohn7710 4 месяца назад +23

    നോർത്തിന്ത്യയിൽ പല സ്ഥലത്തും കാട്ടുചെടിയായി ഇത് ധാരാളം വളരുന്നുണ്ട്

    • @bindusasi8933
      @bindusasi8933 4 месяца назад +1

      Ivide vazhineele ithumatrame kannan ulloo. Aarkkum oru kuzhappavum illa ivide. 28 varsham aayi haryanayil jeevikkunna njaan ithu kandittu enthu parayannannu.kashttam..

    • @juvlogz7963
      @juvlogz7963 4 месяца назад

      Ath nammale rajyathill alla suhurthe😂

  • @rameshannayar3695
    @rameshannayar3695 4 месяца назад +36

    ഏതാണ്ട് വലിയ ഒരു സംഭവം പോലെയാണ് എക്സൈസ് കാണിക്കുന്നത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ അതൊരു ഔഷദ ചെടിയാണ്

  • @UmmerPp-bd8sd
    @UmmerPp-bd8sd Месяц назад +6

    ഒര്ച്ചേടി '100 പോലീസ്' ഒരു മനുസിൻ' പറഞ്ഞി മനസിലാക്കി. വിടണ്ടത് 'പോലീസ് കോച്ചിയിൽ 'എന്താ' കളിക്കാത്തത്. '

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 4 месяца назад +18

    ഗവർമെന്റിന് കള്ള് വിൽക്കാം മനുഷ്യൻറെ കരൾ തകർക്കുന്ന ബ്രാണ്ടി വിൽക്കാം പുകയില വിൽക്കാം സിഗരറ്റ് വിൽക്കാം ഖജനാവിൽ കാശു വേണമല്ലോ

  • @valsageorge5663
    @valsageorge5663 4 месяца назад +34

    മുതലാളിമാർക്ക് ആകാം പാവങ്ങൾക്ക് വയ്യ. ഇതിനെ പ്രോത്സാഹിപ്പിച്ചതല്ല ഓരോരുത്തരോട് ഓരോത്തരം

  • @user-oi5ks9dw6s
    @user-oi5ks9dw6s 4 месяца назад +7

    നോക്കി നോക്കി കേരളം നല്ലോണം നന്നായി.

  • @devasialibe6796
    @devasialibe6796 4 месяца назад +17

    ഇതിലും വലിയ കേസിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്തുകൊണ്ട് കേരള പോലീസിന് ബാക്കിയുള്ള കാര്യങ്ങൾ പോലീസിൽ പിടിക്കാൻ പറ്റാത്ത

    • @radhikasunil9280
      @radhikasunil9280 4 месяца назад +1

      സഖാക്കളെ പിടിക്കാൻ പറ്റുമോ?

    • @radhikasunil9280
      @radhikasunil9280 4 месяца назад +2

      എന്നും പറഞ്ഞു തെറ്റ് അനുവദിക്കരുത്. - നാളെ ഇയാൾ കുട്ടികളെ ഇത് ഉപയോഗിച്ച് പീഢിപ്പിക്കാം.''

  • @Manoj_Nair
    @Manoj_Nair 4 месяца назад +29

    പകുതി കഞ്ചാവും excise കാർ തന്നെ പിച്ചി മണത്തു കിക്കായി 😂

  • @praveenakp6791
    @praveenakp6791 4 месяца назад +3

    ഈ ചെടി കണ്ടിട്ട് ഹിന്ദിക്കാരൻ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിയും

  • @Amjad-uf1gf
    @Amjad-uf1gf 4 месяца назад +9

    കൊച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ തെരച്ചിട്ട് മണത്ത് നോക്കുന്നു 😂😂

  • @iiznyuuu
    @iiznyuuu 4 месяца назад +4

    വലിയ വൻ മാരുടെ വീട്ടിൽ ആന്നെങ്കിൽ ഒരു കുഴപ്പവും ഇല്ല😅😅😅😅

  • @user-yo1yu6xi2j
    @user-yo1yu6xi2j 4 месяца назад +2

    ഇത് ശീലം ആയിപോയവർ ഉള്ളിടത്ത് പോയി വാങ്ങും , ഇത്ര വലിയ തുക ആയാലും വാങ്ങും . ഇതുപോലെ മറ്റുലഹരികളും നിരോധിക്കണം . ഒരു മരം ഉള്ളവന് സമൂഹത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല , കാരണം അത് മൂക്കാൻ പോലും ഉള്ള ക്ഷമ അവനു കാണില്ല , പക്ഷേ കൂടുതൽ ഉണ്ടായാൽ സമൂഹത്തിന് തന്നെ വലിയ ദോഷം ചെയ്യും.ഇതിനേക്കാൾ പിടിക്കപ്പെടെൻ്റത് അവരെയാണ് . ആര് സ്പോൺസർമാർ ആയാലും ലഹരി സമൂഹത്തിന് ദോഷമേ ചെയ്യൂ .

  • @bij144
    @bij144 4 месяца назад +5

    മദൃം കൊടുത്തു വോട്ട് നേടുന്നവർ.

  • @valsageorge5663
    @valsageorge5663 4 месяца назад +27

    വല്ല്യ കാര്യം ചെയ്തപോലെ വേറെ കേസോനും ഇല്ല.

  • @bhairavisharma
    @bhairavisharma 4 месяца назад +2

    നല്ല രസം കാണാൻ എനിക്കും ഒരു തൈ തരൂ 😂😂😂😂

  • @manojkumark3885
    @manojkumark3885 4 месяца назад +12

    വടക്കേ ഇന്ത്യ യിൽ ഇതു റോഡ് മുഴുവൻ കാണുന്ന കാട്ടു ചെടി

  • @ShonuzKitchen
    @ShonuzKitchen 3 месяца назад +5

    ഒരു പാവം കർഷകനോട് പോലീസിൻ്റെ ക്രൂരത 😂😂😂😂

  • @sujith3684
    @sujith3684 4 месяца назад +4

    നല്ലവനായ ഫാറൂഖ്. ഒരു അടുക്കള തോട്ടം ഉണ്ടാക്കിയതിനാണ് ഒരു കൃഷിക്കാരനെ...

  • @varghesekt6017
    @varghesekt6017 4 месяца назад +4

    കൊച്ചിയിൽ നടക്കുന്ന മറ്റുള്ള സമസ്ഥാനത്തുനിന്ന വന്ന അതിഥി തോഡിലാളികൾ നടത്തുന്ന കള്ളുകുടിയും മയാകുമാരിണം ഒന്നും ഇവിടെ ആരും അറിയില്ല വലിയ മിഡിയ കാർ ഒട്ടും അറിയില്ല 😂😂😂

  • @sudhesanparamoo3552
    @sudhesanparamoo3552 4 месяца назад +61

    അയാൾക്ക് പാകിസ്താനിലോ അഫ്ഗാനിസ്താനിലോ പോയി നിയമ വിധേയമായി കഞ്ചാവു കൃഷി ചെയ്യാമായിരുന്നു.

    • @user-lz4qj2uc2g
      @user-lz4qj2uc2g 4 месяца назад +7

      enthinanu Pakistan പോകുന്നതു, ഇന്ത്യയിലും aavam, ആസാം, nagaland, ഇവിടെ എല്ലാം ok, രാജസ്ഥാനിലും Sulabum, sarkaar അംഗീകാരം ഉണ്ട്,

    • @nazarnazar4005
      @nazarnazar4005 4 месяца назад

      എന്നിട്ട് നീയും അവിടെ കൂട്ടിന് പൊക്കോ 🤣നിന്നെ കേറളത്തിന് ആവശ്യമില്ലല്ലോ 😄

    • @xcfscccc
      @xcfscccc 4 месяца назад +3

      മണിപ്പൂരിൽ ഇതിന്റെ പേരിൽ ആണല്ലോ സംഘർഷം ഉദ്ലെടുത്തത് ഒരു പ്രത്യേക വിഭാഗത്തിന് മലയോര മേഖല തീറെഴുതി കൊടുത്തിരിക്കുന്നു അവിടെ അവർ കഞ്ചാവ് വിളയിക്കുന്നു ആരെങ്കിലും ആ ഭാഗത്തേക് വഴി തെറ്റി എത്തിയാൽ അയാളുടെ കാര്യം തീർന്നു നിയമ വിദ്വയമായി ഇവ വളർത്താനും വാങ്ങാനും വിൽക്കാനും അമേരിക്ക ജർമ്മനി യൂറോപ്യൻ രാജ്യങ്ങളിലേക് പോയാൽ മതി ഇൻഡയിലും ഉണ്ട് ആഘോരികൾക് കഞ്ചാവില്ലാത്ത ജീവിതമില്ല

    • @nazarnazar4005
      @nazarnazar4005 4 месяца назад

      പോടാ റാസ്‌ക്ൽ.. കഞ്ചാവ് അനധികൃദമായി ഇന്ത്യയിലും ഒരു പാട് സ്ഥലങ്ങളിൽ ഉണ്ട്...

  • @mgmohanan5047
    @mgmohanan5047 4 месяца назад +2

    എന്റെ പൊന്നു മാഷേ, ഇവിടെ ഇതും, ഇതിനപ്പുറവും നടക്കും, ആരും ചോദിക്കില്ല

  • @pradeeshkumarp5721
    @pradeeshkumarp5721 4 месяца назад +4

    വളയാറിലെ പ്രതികൾ എവിടെ വയനാട്ടിലെ പ്രതികൾ എവിടെ ഇവൻ വലിയ പ്രതി

  • @jolsamathew6629
    @jolsamathew6629 4 месяца назад +16

    ഒരു ചെടി അവിടെ നിക്കുന്നതാ പ്രശ്നം. വെറെ എന്തെല്ലാം വലിയ വലിയ പ്രശ്നം നടക്കുന്നു അത് കണ്ടു് പിടിക്കാൻ നോക്ക്😂

    • @radhikasunil9280
      @radhikasunil9280 4 месяца назад +4

      അതും പ്രശ്നം തന്നെ.'' വീട്ടിന്റെ അടുത്ത താമസിക്കുന്ന കൊച്ചു കുട്ടികളെ വല്ലും ചെയ്യതിട്ട് പിന്നെ നോക്കിയില്ലാ യെന്ന് പറഞ്ഞിട്ട് കാരുമില്ലാ ....

  • @valsageorge5663
    @valsageorge5663 4 месяца назад +7

    പോലീസ് കാരെ പോലെ ഈകാര്യത്തിൽ അറിവ് മറ്റാർക്കും ഉണ്ടാകില്ല

  • @Peethambaran-xu4md
    @Peethambaran-xu4md 4 месяца назад +3

    ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുക. പിടിക്കപ്പെട്ടാൽ അറിയാതെ പറ്റിയതാണെന്ന് ഒരു വിശദീകരണം. ന്യായീകരിക്കാൻ കുറെ അയൽവാസികളും...

  • @user-mk2cb6gw8i
    @user-mk2cb6gw8i 4 месяца назад +3

    ഭീകരൻ വിടരുത് നാണമില്ലേ സാറ മാരെ

  • @juttaheugel-appu2481
    @juttaheugel-appu2481 Месяц назад +1

    Oh kashtam

  • @Asna2530
    @Asna2530 Месяц назад

    Manathu. Kandu pidichu😊

  • @santhoshmundayat5798
    @santhoshmundayat5798 4 месяца назад +1

    എന്തോ ന്ന ടേയ്
    ഈ ചെടി നോർത്തി ൻഡ്യയിൽ റോഡ് സൈഡിൽ ഇഷ്ടം പോലെ കാണാം
    നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് കാട് പോലെ

  • @jayaraj6057
    @jayaraj6057 4 месяца назад +4

    Madyam nirodhiku

  • @Aiaxif-wx2ex
    @Aiaxif-wx2ex 7 дней назад

    പുകയില ഉൽപ്പന്നങ്ങൾ വേലയിൽ പെട്ട വർഗ്ഗങ്ങൾ മദ്യം ഇതൊക്കെ സർക്കാരിന്റെ പരിധിയിൽ പെട്ടതാണ് അതിൽ ആരെയും കൈകടത്താൻ അനുവദിക്കില്ല അതുപോട്ടെ 😂 ആ ഒരു ചെടിക്ക് വേണ്ടി വന്ന ആർഭാടം എന്താ എന്തൊരു സെറ്റപ്പ് കഴിവ് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് കഴിവ് 😊😊😊😊😊 ആ പെരുമ്പാവൂരിൽ ചെന്നു കഴിഞ്ഞാൽ കിലോ കണക്കിന് കിട്ടും പോകത്തില്ല അതിന് വേറെയും ഒരു കാരണം കൂടിയുണ്ട് എന്തായാലും സമ്മതിച്ചു കൊടുക്കണം ഒരു നാണവും.
    .....

  • @user-ul9wj1xm1v
    @user-ul9wj1xm1v 4 месяца назад +2

    ഒരു ചെടി ആണെങ്കിലും ഏക്കർ കണക്കിന് ആണെങ്കിലും വിഷ വിത്ത് ഉണ്ടാക്കിയവനെ തുറങ്കിൽ അടക്കുക തന്നെ വേണം. കാരണം ഇതും കൂടി സപ്പോർട്ട് ചെയ്തു കേരളത്തിലെ ബാക്കിയുള്ള ജനങ്ങളെ കൂടി നശിപ്പിക്കരുത്.

  • @cjstephen2191
    @cjstephen2191 4 месяца назад +1

    Oh.nanamillae

  • @skariarose9105
    @skariarose9105 4 месяца назад +4

    ഓ എന്നു പറഞ്ഞാല്‍ ഏക്കറു കണക്കിനല്ലേ.ചുമ്മ ഷോ. പാവങ്ങളുടെ അടുത്ത് ഇതൊക്കെ നടക്കൂ..ആര്‍ഷോയേ ഒക്കെ ആണങ്കില്‍ പുന്നാരിപ്പിക്കും😂

  • @thetruth9377
    @thetruth9377 4 месяца назад

    വനങ്ങളിലെ കഞ്ചാവുതോട്ടം കണ്ടുപിടിക്കണെ

  • @papputtahometips5801
    @papputtahometips5801 4 месяца назад

    Pavam😢

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад +8

    ഞമ്മക്ക് കൊയപ്പം ഇല്ല 🤣🤣

    • @RowanYouTube
      @RowanYouTube 4 месяца назад +1

      ഹലാൽ ആണ് 😂😂

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 4 месяца назад

      അതിലും മതം. വേണോ കുഞ്ഞാടെ 🤣തെറ്റ് ചെയ്യുന്നവരുടെ മതം നോക്കി കമന്റ് കഷ്ടം.. അയാൾ തെറ്റ് ചെയ്‌താൽ ആയാൾ ശിക്ഷ ഏറ്റു വാങ്ങട്ടെ 🙏അയാൾക് വേണ്ടി ആരും ഞായികരിക്കില്ല 🙏

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 4 месяца назад +1

      ​@@RowanRUclipsഞങ്ങൾ മുസ്ലിം ങ്ങൾക് ഈ പറഞ്ഞത് ഹറാം ആണ് സുഹൃത്തേ... അയാളുടെ പേര് നോക്കി പറഞ്ഞത് ആണെങ്കിൽ പേര് മാത്രം ഉണ്ടാവു ഒരു വിശ്വാസി ഒരിക്കലും ഇത് പോലെ ഉള്ള തെറ്റ് ഒരിക്കലും ചെയ്യില്ല... എല്ലാ മതത്തിലും ഉണ്ടല്ലോ നല്ലതും ചീത്തയും അത് പോലെ കണ്ടാൽ പോരേ 🙏

    • @manojmanu12398
      @manojmanu12398 Месяц назад

      yenthedee kumbasaarakundachee ninakum veno kanjaavu ninte deibattinu valiya ishtamaanallo .. ..

  • @user-jd3ob7th3x
    @user-jd3ob7th3x 4 месяца назад

    ഇവിടെ patient ന് കഞ്ചാവ് oil കൊടുക്കുന്നുണ്ട് 👍👍

  • @SagarSameer-xd7ye
    @SagarSameer-xd7ye 17 дней назад

    പാവം

  • @AnoopAnu-pn9uj
    @AnoopAnu-pn9uj 4 месяца назад

    U P ഭാഗത്തു റോഡ് സൈഡിൽ ഈ ചെടി ഇഷ്ട്ടം പോലെ നിൽക്കുന്നത് കാണാം.

  • @xtvloger
    @xtvloger 4 месяца назад +1

    👍👍👍🤣

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 4 месяца назад +23

    പേര് കേട്ടിട്ട് നമ്മുടെ ആളാണ് nice ആയി ഇറങ്ങി പോരും മ്മുടെ ആഭ്യന്തരമന്ത്രിന്റെ അടുത്ത ആളല്ലേ

  • @francisprasad7513
    @francisprasad7513 4 месяца назад

    Ummar THAKIYA group

  • @cbsnlsm
    @cbsnlsm 4 месяца назад +1

    അൽ ഖേരൽ.

  • @shaijushaiju4611
    @shaijushaiju4611 4 месяца назад

    ഹാവൂ ഭയങ്കരം നമ്മുടെ ecxysukar ഇവർക്ക് എന്ത് കൊടുക്കും പരംവീർച്ചക്രം തന്നെ കൊടുക്കണം കാരണം a ഒരു ചെടിയിൽ നിന്നനാനാല്ലോ കേരളം മുഴുവൻ ഈ സദനം സുലഭമായി കിട്ടുന്ന ത്

  • @suresh-pe3wx
    @suresh-pe3wx 4 месяца назад +4

    ആരോ ഒററ് കൊടുത്തതായിരിയ്ക്കും

  • @user-ug6sw2em6i
    @user-ug6sw2em6i 4 месяца назад

    Pavam keshavan

  • @jishoram
    @jishoram 4 месяца назад +6

    Waste of time govt to leagalise ganja cultivation

    • @Jesssco
      @Jesssco 4 месяца назад

      Ninte perum adresum thaa. Excise office il karyam vilichu parayam.

  • @AbdulAzeez-qz7er
    @AbdulAzeez-qz7er 4 месяца назад

    കാശ്മീർ റോഡ് സൈഡിൽ എല്ലാം കാട് പോലെ വളർന്നു നിൽക്കുന്ന ചെടി, അവിടെങ്ങും ഒരു പ്രശ്നവുമില്ല

  • @rymalamathen6782
    @rymalamathen6782 4 месяца назад +2

    Just one plant.

  • @user-ce2zl5xv2o
    @user-ce2zl5xv2o 4 месяца назад +2

    അവൻ മൂന്നു മാസം കഴിഞ്ഞ് ഇറങ്ങി വന്ന് പാവം അയൽക്കാരെ ആക്രമിക്കും..ഇവനെയൊക്കെ ഒരു ബുള്ളറ്റ് കൊണ്ട് തീർക്കണം..നമ്മുടെ നിയമം അത്രയ്ക്ക് ദുർബലമാണ്

    • @MahroofaN
      @MahroofaN 4 месяца назад +1

      Enthin athrakkum kuzappakkaranalla avan

  • @user-to3vv3in3v
    @user-to3vv3in3v 4 месяца назад

    വല്ലാത്തൊരു നിയമം തന്നെ നമ്മുടെ നാട്ടിൽ ഇയാൾ ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല ആരെയും കൊന്നിട്ടില്ല ഒരു ചെടി വളർത്തിയതിന് ആണോ ഇത്രയും വലിയ പൊല്ലാപ്പ് ഏക്കർ കണക്കിന് വളർത്തുന്നതിന് സംരക്ഷിക്കുന്ന ഇവറ്റകൾ ഈ പാവത്തിനെ പിടിക്കാനുള്ള ഒരു തത്രപ്പാട് കാണുമ്പോൾ സങ്കടം തോന്നുന്നു

  • @rajeevanrajeev6723
    @rajeevanrajeev6723 4 месяца назад +1

    താങ്കൾ എന്നും വിസ്മയിപ്പിക്കുന്നു

  • @vijayannair7416
    @vijayannair7416 4 месяца назад

    നല്ല കൃഷിക്കാരനുള്ള ഖേരള സർക്കാരിന്റെ അവാർഡു കിട്ടിയേക്കും

  • @UnniKrishnan-xb1dy
    @UnniKrishnan-xb1dy 4 месяца назад

    😮😢

  • @user-rf3gs9px4w
    @user-rf3gs9px4w 4 месяца назад +1

    Madyam adyam sarkkar nirthatte, sesham mathi lahari vimuktha rali,
    Pothu janam kazhuthayannu ennanu vicharam

  • @saleemkoomanchira7341
    @saleemkoomanchira7341 Месяц назад

    😮

  • @rajanbabu6209
    @rajanbabu6209 4 месяца назад +3

    ❤❤❤❤❤❤❤❤❤❤❤

  • @anilmathew3996
    @anilmathew3996 4 месяца назад

    ഇതിന്റെയൊക്കെ ഡീറ്റൈൽ കൊള്ളക്കർ കേരളത്തിൽ വിഹരിക്കുവാണ്
    ചെറിയ വിരൽ അനങ്ങില്ല..

  • @vinodk3273
    @vinodk3273 4 месяца назад

    Sayanad anankil police rugichu nokkumo ,,,?upayogichavar thanne pidichedutha kanjavu,thondi muthal kodathiyil ethunnilla pakaram beedi chukka😮 😊

  • @ajmall3957
    @ajmall3957 Месяц назад

    Ethu mannilum mulakkum pookkum paripalanam onnum venda 5/6 masathill vilavedukkam 😊😊😊

  • @excdinkan-lx9048
    @excdinkan-lx9048 4 дня назад

    നല്ലവനായ ഉണ്ണി 😅😅😅

  • @rishidevramesh4841
    @rishidevramesh4841 2 месяца назад

    ഈ കിട്ടിയത് കഞ്ചാവ് ആയോണ്ട് അത് അവന്റെ ഇതേ സ്ഥാനത്തു നിധിയാണ് കിട്ടിയെങ്കിൽ അത് സർക്കാരിന്റെ 🤐

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 4 месяца назад

    പൈസ കൊടുത്തു വാങ്ങാൻ ഗതി ഇല്ലാത്തതു കൊണ്ട് ഒരു ചെടി നട്ട തായിരിക്കും പോട്ടെ എന്ന്. അവൻ വ്യവസായം ചെയ്യാൻ ഒന്നും പറ്റില്ലല്ലോ. പിന്നെ govt ന് കള്ള് വിളിക്കാനും നാട്ടുകാരെ കുടിപ്പിക്കാനും പറ്റുമെങ്കിൽ ഇവൻ ഒരെണ്ണം ഇവൻ ഉപയോഗിക്കാൻ വെച്ചതിൽ എന്താ തെറ്റ്

  • @user-kl6xw5fc5q
    @user-kl6xw5fc5q Месяц назад

    Nannmelle🥴

  • @johnsondaniel8366
    @johnsondaniel8366 4 месяца назад +4

    നല്ല ഉത്തരവാദിത്വം ഇത് alee കൊല്ലുന്നവരോടും kallanmarodum കാണിച്ചിരുന്നെങ്കിൽ

  • @AliHassan-px4po
    @AliHassan-px4po Месяц назад

    കഞ്ചാവ്

  • @surendrankp4990
    @surendrankp4990 4 месяца назад +1

    മര വാഴകൾക് എന്ത് കഞ്ചാ.....❤😂

  • @sushavijai2844
    @sushavijai2844 4 месяца назад +3

    1 chedikku vendi ethrem police and time.nannamilleeee?..????????
    Ath pizhutherinju kond poyal pore?????
    Evide adichu konnal polum free aayi nadakkam

  • @jokuttan1144
    @jokuttan1144 4 месяца назад

    വലിക്കുന്നവർക്ക് ഒരു ചെടിയൊക്കെ വെക്കാനുള്ള അനുമതി സർക്കാറ് കൊടുക്കണം അല്ലെങ്കിൽ മദ്യപാനികൾ ഇനിയും കൂടും പീഡനവും

  • @vinodchodan3182
    @vinodchodan3182 4 месяца назад +7

    കഞ്ചാവ് സംവരണ വിഭാഗമായി നിയമം വരുമോ

  • @SureshBabu-gw9je
    @SureshBabu-gw9je 4 месяца назад +3

    കഷ്ടം, മറുനാടൻ നു വേറെ ന്യൂസ്‌ ഒന്നും കിട്ടിയില്ലേ? പബ്ലിസിറ്റി കു വേണ്ടി ഒരു കേസ് 😇😇😇

    • @manojmanu12398
      @manojmanu12398 Месяц назад

      marunaadan uddheshichathu vereyaa sahodharaa kuttavaaliyude peru thanneyaayirunnu vishayam yennaal athu nadannilla maanya preshakar matham nikaathe prathikarichu ottapetta vrtthiketta viddhoshikal kuraykunnundenkilum marunaada naanamkettu 😂😂😂😂😂😂

  • @user-le7vo6pc7w
    @user-le7vo6pc7w 4 месяца назад

    OCB Veno Share

  • @user-zl2hv1vo9p
    @user-zl2hv1vo9p 4 месяца назад

    Shameless

  • @alokbilal
    @alokbilal 4 месяца назад +4

    വനത്തിൽ എന്തോ കൃഷി ചെയ്യുന്നു മുതലാളിമാരെ ചുണയുമുണ്ടോ നിനക്കൊക്കെ പിടിക്കാൻ

  • @AmalRaj-jd9lo
    @AmalRaj-jd9lo 7 часов назад

    Kerala police pure makal yavide

  • @NishadIritty-z4v
    @NishadIritty-z4v 8 дней назад

    ഓപ്പറേഷൻ കഞ്ചൂസ്

  • @rekhaj5757
    @rekhaj5757 4 месяца назад

    ഈ ഒരു ചെടി ..വലിയ കൊമ്പന്മാർ സസുഖം വാഴുന്നു.

  • @ramachandrantthampy2244
    @ramachandrantthampy2244 4 месяца назад

    കുടിൽ വൃവസായം

  • @thomchacko
    @thomchacko 4 месяца назад

    Why you are making it a big issue by yelling the name of those officers?...who wants to know it?. It seems u r giving importance to those who caught rather than the accused.

  • @ReenaPushpam
    @ReenaPushpam 4 месяца назад

    Hi😢😢😮😢👌👌👍👍🎉🎉🎉

  • @joydominic9029
    @joydominic9029 4 месяца назад

    Again, from the religion of peace.

    • @hyderdilkush1113
      @hyderdilkush1113 4 месяца назад

      ഉത്തരേന്ത്യയിൽ സന്യാസിമാരാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്..
      ഷിർദി സായിബാബ പോലും ഇതിന്റെ കടുത്ത ആരാധകനാ യിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒരു കുഴലിൽ ഇത് പുകഞ്ഞു കൊണ്ടിരിക്കുന്നത് കാണാം..😂

  • @MuhammeduMeeran
    @MuhammeduMeeran Месяц назад

    അതിനെന്താ 500 രൂപ പെറ്റി വാങ്ങിയിട്ട് പറഞ്ഞു വിടും

  • @manivailil7115
    @manivailil7115 4 месяца назад

    This action is shame for our country

  • @shalomsherin75
    @shalomsherin75 4 месяца назад

    😂Ex PFI fund shortage 😢😢

  • @harikrishnant5934
    @harikrishnant5934 4 месяца назад +1

    Umarul faroq.
    Alfam venthilla😅😅😅😅

  • @hyderdilkush1113
    @hyderdilkush1113 4 месяца назад

    പല സമ്പന്നന്മാരുടെയും പറമ്പിലും ടെറസ്സിലും ഇത് വളർത്തുന്നത് കണ്ടിട്ടും ഒന്നും മിണ്ടാത്ത ഉദ്യോഗസ്ഥന്മാരും ധാരാളം. ഇവിടെ ഡിസ്റ്റിലറി സ്ഥാപിച്ചു മദ്യം ഉണ്ടാക്കി കച്ചവടം നടത്തുന്നതും കാണാൻ ഒരുദ്യോഗസ്ഥരും ഇല്ല. മാസപ്പടി വീട്ടിൽ എത്തുമ്പോൾ താനേ കണ്ണടച്ചുപോകും.😂

  • @AMHAMH-fx6or
    @AMHAMH-fx6or 4 месяца назад

    Eee paraine onk oru churt kodk😆😆😆

  • @joyvk518
    @joyvk518 4 месяца назад

    Oru muttan sambhavam😅😅😅 param veer chakram nalkanam😅😅 ee media karkkum oru nanavumille 😢😢😢 atho innu oru varthayum kittiyille😢😢😢

  • @akhi-kill2771
    @akhi-kill2771 4 месяца назад +2

    നാട്ടിലെ നല്ല വാഴകൾ ഇനി കിടന്നു കൂവി വളിക്യുമ്

  • @ridersofkerala695
    @ridersofkerala695 4 месяца назад

    Grahani pidicha pillark chakkakoottan kittya poloru raid

  • @salimk2690
    @salimk2690 4 месяца назад

    770 കിലോ സ്ഫോടക വസ്തു.
    പൊരുത്തമുള്ള യുവാവിന്റെ വീട്ടിൽ നിന്നും.
    പോലീസുകാർ. പിടിച്ചിട്ട് .
    വരുന്ന കാലവർഷത്തിൽ തെങ്ങിന്.
    വളം ഇടാനാണു എന്ന് പറഞ്ഞപ്പോൾ. എല്ലാത്തിനും.. പരിഹാരമായി. 🙏🤣🤣🤣🤣🤣🤣
    അതുവച്ച് നോക്കുമ്പോൾ ഇവന്റെ കാര്യം കട്ടപ്പൊക 🙏.😂😂😂😂

  • @user-cw9rz6dh3b
    @user-cw9rz6dh3b 4 месяца назад

    kanchavinodu ithra bhayam enthanu, maprakalkkum..sarkarinum..

  • @ittoopkannath6747
    @ittoopkannath6747 4 месяца назад

    ഒരു തുമ്പും വലുമില്ലാത്ത വീഡിയോ

    • @MahroofaN
      @MahroofaN 4 месяца назад

      Crct

    • @RowanYouTube
      @RowanYouTube 4 месяца назад

      അവൻ തുമ്പു ഇല്ലാത്തവൻ ആണ് പേര് കേട്ടില്ലേ 😂😂😂😂

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 4 месяца назад

    Keralathil orupadayippamarumdd avare okke pokkanam