ആലുവയിൽ ഓട്ടോക്കാരുടെ ഗുണ്ടായിസം നേരിട്ട് കാണാം Aluva

Поделиться
HTML-код
  • Опубликовано: 16 фев 2023
  • Shanu p aliyar
    WhatsApp number
    96337 44661
    Facebook profile.php?...
    Instagram : invitescon...
    ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട് #shanupaliyar #aluva

Комментарии • 1,3 тыс.

  • @sudhitraveller7237
    @sudhitraveller7237 Год назад +1049

    നമ്മുടെ ഓട്ടോ ചേട്ടന്മാർക് ഫുൾ സപ്പോർട്ട്, പിന്നെ ഈ വ്ലോഗർ ഭായ്ക്കു ഒരു tnx നല്ലൊരു വ്ലോഗ് ചെയ്തതിനു ലൈക്, സബ്, ഷെയർ ഇതൊക്കെ ചെയുന്നു നിങ്ങളുടെ വീഡിയോയ്ക്കു ❤❤❤

    • @MJEZ-ic8ou
      @MJEZ-ic8ou Год назад +6

      ഇവന് അവളുമായി വല്ല ഡിങ്കോടാൽഫിയും കാണും.. 🤣🤣

    • @vijayakumarc4663
      @vijayakumarc4663 Год назад +1

      Dfക്ഷ്

    • @dhaneeshabraham3108
      @dhaneeshabraham3108 Год назад

      Evamarkku aru support

    • @fearyfight2146
      @fearyfight2146 Год назад

      Ettavum moshapettavanmar.... Keralathile ettavum valiya pidichuparikaar

    • @augustinema8796
      @augustinema8796 4 месяца назад

      👍👍👍👍👍🌹🌹🌹🌹🌹

  • @MANUMANU-rh1re
    @MANUMANU-rh1re Год назад +1593

    ഈ കാര്യത്തിൽ ജനങ്ങൾ ഓട്ടോ ചേട്ടന്മാരുടെ കൂടെയാണ് 💪💪

  • @shaheeragadeer170
    @shaheeragadeer170 Год назад +323

    ഓട്ടോ തൊഴിലാളിലികൾ ഒറ്റക്കവരുത് ഈ സമൂഹം മുഴുവൻ കൂടെ യുണ്ട്

    • @JohnsonKJJohn
      @JohnsonKJJohn Год назад +3

      എല്ലാ ഓട്ടോ ഓടിക്കുന്ന പ്രിയ സഹോദരന്മാർക്ക് ഫുൾ സപ്പോർട്ട് 👍

  • @ramachandranalollathil8360
    @ramachandranalollathil8360 Год назад +181

    ഓട്ടോ സഹോദരൻമാർക്ക് 100 ശതമാനം സപ്പോർട്ട്.

  • @Lowfamily.
    @Lowfamily. Год назад +792

    എന്തിനും ഏതിനും ഒറ്റക്കെട്ടായി കൂടെ നിൽക്കുന്ന ആളുകളാണ് ഓട്ടോ ഡ്രൈവർമാർ ...❤❤ ഞാൻ കുറെ വർഷങ്ങളോളം ഓട്ടോ ഓടിച്ചു നടന്ന ആളാണ് ...🔥🔥

  • @dinamanikesavan8756
    @dinamanikesavan8756 Год назад +315

    ഇത്തരം അനാവശ്യ കാര്യങ്ങള്‍ കണ്ടാല്‍ ശക്തമായി അതിനെതിരെ പ്രതികരിക്കണം ഓട്ടോ ഡ്രൈവര്‍മാർക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

    • @mahmoodanwary2071
      @mahmoodanwary2071 Год назад +3

      ഇങ്ങനെ മാത്രകയാണം എല്ലാവരും'

    • @mcboy9614
      @mcboy9614 Год назад

      സദാചാര ഗുണ്ടകൾ

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Год назад +38

    ഞാനും ഒരു കാലത്ത് ഓട്ടോ കാരൻ ആയിരുന്നു ആ മനസ്സുമായി ഇന്നും ഞാൻ ജീവിക്കുന്നു വലിയ ഒരനുഭവം ആണ് അത്. ഫുൾ സപ്പോർട്ട് ഓട്ടോ ചേട്ടന്മാർക്ക് ആക്‌സിഡന്റ് നടന്ന രോഗിയെ കയറ്റാൻ പോലും മടിക്കുന്ന പല ആളുകൾക്കുമിടയിൽ എല്ലാ വിഷയത്തിലും തണൽ ആയി മാറുവൻ ഓട്ടോക്കാർ തയ്യാറാവും എന്നാലും ഓട്ടോക്കാരെ അധിക്ഷേപിക്കാൻ ചിലർക്ക് ഭയങ്കര ഉത്സാഹം ആണ്

  • @jaychir9100
    @jaychir9100 Год назад +280

    എന്തായാലും ഇവർ നല്ല ഒന്നാം തരം ഡ്രൈവർമാർ തന്നെ സമ്മതിച്ചിരിക്കുന്നു ദൈവാനുഗ്രഹമുള്ളവരാണിവർ : നിങ്ങൾ എല്ലാവരും 🙏അഭിനന്ദന തേരിൽ എന്നും എന്നും പറക്കട്ടെ

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +160

    ഓട്ടോ ചേട്ടന്മാർ... 🥰love you ചേട്ടന്മാരെ... നിങ്ങൾ സൂപ്പർ ആണ്.. 👍👍👍👍🙏.. നിങ്ങളുടെ പ്രതികരണത്തിന് നന്ദി..... ചേട്ടന്മാരെ.....

  • @mrasispalliveed3083
    @mrasispalliveed3083 Год назад +558

    നിങ്ങൾ ഒന്നും പേടിക്കണ്ട ഓട്ടോ സുഹൃത്തുക്കളെ നിങ്ങൾക്കൊപ്പം ഈ നാടും മാന്യത കൈവിടാത്ത കുടുംബത്തിൽ പിറന്ന മാതാപിതാക്കളെ അനുസരിച്ച് ജിവിക്കുന്ന ഒരു സമൂഹം ഉണ്ട് നിങ്ങൾക്കൊപ്പം

  • @keeleriachu1900
    @keeleriachu1900 Год назад +307

    പ്രതികരിച്ച ചേട്ടന്മാർ ക്ക് അഭിന്ദനങ്ങൾ ❤️❤️

  • @anjalyanjaly1639
    @anjalyanjaly1639 Год назад +96

    🇮🇳🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽🙏🏽
    നല്ല ചോദ്യങ്ങളും നല്ല മറുപടികളും
    നല്ല കാര്യങ്ങൾ മാത്രം മനസ്സിൽ ചിന്തിക്കുന്ന👌👌👌👌👌
    ഓട്ടോറിക്ഷ ചേട്ടൻ മാർക്ക്
    കോടി കോടി.. നമസ്കാരം🙏🏽🙏🏽🙏🏽🙏🏽
    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    ഈ ചേട്ടൻ സംസാരിക്കുന്നതിൽ 1000 ശതമാനം സത്യമുണ്ട്.. 👍👍👍👍👍👍

  • @shajimchulli2958
    @shajimchulli2958 Год назад +23

    ഓട്ടോ തൊഴിലാലിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള ചോത്യങ്ങൾക്ക് ഇനിയും പ്രതീകരിക്കണം എല്ലാവരും all the best 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👌👍👍

  • @prashobunniunni4130
    @prashobunniunni4130 Год назад +107

    വളരെ നല്ല കാര്യം... ചോദിക്കണ്ട ചോദ്യങ്ങൾ ചോദിക്കുക ഇല്ലേ അടികിട്ടും ഒരുകൊഴപ്പോമില്ല വാങ്ങിക്കോ... ഓട്ടോകാർക്ക് സപ്പോർട്ട് ❤👍🏻

    • @sajeevankk101
      @sajeevankk101 Год назад +1

      Avande. Chelala. Adichu. Pottikanam. Oru. Chanal

    • @George-jj4me
      @George-jj4me Год назад

      Allkerala auto drivers support

  • @muhammedsalihvk9584
    @muhammedsalihvk9584 Год назад +63

    നല്ല കുടുംബത്തിൽ പിറന്ന ഓട്ടോ ഡ്രൈവർമാർ❤️❤️

  • @anzilanzil7595
    @anzilanzil7595 Год назад +21

    ഇത് ജനങ്ങളിൽ എത്തിച്ച താങ്കൾ നന്ദി ഓട്ടോ തൊഴിലാളികൾക്കൊപ്പം💕

  • @advikasaji9612
    @advikasaji9612 Год назад +64

    ഇത് ആവശ്യമാണ് ഇവരുടെ വ്ലോഗ് ഞാൻ കാണാൻ ഇടയായിട്ടുണ്ട് തീർച്ചയായും അപ്പോൾ അവളുടെ കരണകുറ്റിക്ക് ഒന്ന് കൊടുക്കണമെന്ന് തോന്നി ഇപ്പോൾ എന്തായാലും ഈ സഹോദരന്മാർ അത് നടപ്പാക്കി big salute auto brothers🙏🙏🙏 ആ പെൺകുട്ടിക്ക് സഹോദരനും parents ഇല്ലായിരിക്കും അതല്ലെങ്കിൽ u tube വരുമാനം അവരുടെ കണ്ണും കാതും അടപ്പിച്ചു

  • @balusseri7929
    @balusseri7929 Год назад +136

    ഇതെ പോലെയുള്ള ഒരു ചെറിയ സമൂഹം നാടിന്റെ നിലനിൽപ്പിന്നാവശ്യമാണ്👍 Full support🥰🥰

  • @noufalm902
    @noufalm902 Год назад +17

    ഈ കാര്യത്തിൽ ജയിലിൽ കിടക്കേണ്ടി വന്നാലും ജനങ്ങളുടെ മുഴുവൻ സപ്പോർട്ട് ഉം ഓട്ടോ ഡ്രൈവേഴ്‌സ് ന് മാത്രം 👍👍👍👍

  • @abhilashabhilash11345
    @abhilashabhilash11345 Год назад +7

    അനാവശ്യ ചോദ്യങ്ങൾ ചോദിച്ചാൽ തല്ലുകയാണ് വേണ്ടത്. ആ ഓട്ടോക്കാരുടെ നല്ല മനസ്സുകൊണ്ടാണ് തല്ലു കിട്ടാതെ പോയത്. Full support.. Auto Brothers 🤝👍

  • @anjalyanjaly1639
    @anjalyanjaly1639 Год назад +100

    🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽🙏🏽
    മതം നോക്കി ആരും സംസാരിക്കേണ്ട
    തെറ്റ് കണ്ടാൽ പ്രതികരിക്കുക അത് സ്വന്തം അച്ഛനാണെങ്കിൽ പോലും
    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    എല്ലാ ചേട്ടന്മാർക്കും എന്റെ ശിവരാത്രി ആശംസകൾ🙏🏽🙏🏽🙏🏽🙏🏽🙏🏽
    🙏🏽🙏🏽🙏🏽🙏🏽🙏🏽 ഓം നമശിവായ 🙏🏽🙏🏽🙏🏽
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sakeerhuzain6919
    @sakeerhuzain6919 Год назад +52

    ഈ കാര്യത്തിൽ പ്രതികരിച്ച നാട്ടുകാർ ആ നാടിന്റെ സംസകാര സഹോദര്യാന്തരീക്ഷ സംരക്ഷണത്തിൽ വലിയ പങ്ക് തന്നെ യാണ് വഹിക്കുന്നത്

  • @beat902
    @beat902 Год назад +72

    ഔട്ടോ ഡ്രൈവർ മാർ ഹീറോ ആണ് എന്നും അങ്ങനെയാണ്

  • @rasheedmoidu6771
    @rasheedmoidu6771 Год назад +49

    ഓട്ടോകാർക്ക് എന്റെ എല്ലാ സപ്പോർട്ട് 💐💐💐

  • @salmabasheer570
    @salmabasheer570 Год назад +30

    ഒരുനേരത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നതിൽ ആരായാലും സപ്പോർട്ട് ചെയ്യാൻ പാടില്ല. ഓട്ടോ ചേട്ടന്മാർക്ക് സപ്പോർട്ട് കൊടുക്കാം 👏👏👏👏

  • @sreekumarg7376
    @sreekumarg7376 Год назад +71

    ഓട്ടോക്കാർക് പൂർണ്ണ പിന്തുണ 🙏

  • @kuttappyajay9105
    @kuttappyajay9105 Год назад +68

    ഇത് കണ്ടപ്പോൾ നമ്മുടെ മണിച്ചേട്ടനെ ഓർത്തു പോയി... ഓട്ടോ ചേട്ടന്മാർ പൊളിയാണ് 🥰🥰🥰❤️❤️❤️

  • @fasilrasak7591
    @fasilrasak7591 Год назад +374

    കേരളത്തിൽ ഉള്ള മുഴുവൻ ഓട്ടോക്കാരും ഒറ്റക്കെട്ടാ 💪💪💪💪💪

    • @movingmallu2360
      @movingmallu2360 Год назад +6

      വഴി അറിയാത്തവരെ പറ്റിച്ചു പൈസ അടിക്കുന്ന ടീംസ്. ചില ടൗണിൽ ഓട്ടോ ഓടിക്കുന്നവരെ ആണ് ഉദേശിച്ചത്‌

    • @shylarasheed5242
      @shylarasheed5242 Год назад +1

      ചേട്ടന്മാരെ 🌹

    • @jokerjoker8703
      @jokerjoker8703 Год назад +1

      Ayine 🤣🤣🤣🤣😡😡😡

    • @rasheedm3578
      @rasheedm3578 Год назад

      👌👌👌👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @___ajn_
      @___ajn_ Год назад

      Ellarum Nalloronnum alla

  • @vasudhevant9349
    @vasudhevant9349 Год назад +6

    ഇതൊക്കെ പുതിയ ഇനത്തിലുള്ള നവോത്ഥാനവും . പുരോഗനവുംആ വിഷ്ക്കാര സ്വാതന്ത്ര്യവും ഉള്ള ജീവികളാണ് ഇവർക്കൊക്കെ ശരിക്കുള്ള മരുന്ന് സാധാരണക്കാരായ ആളുകൾ ഒറ്റക്കെട്ടായി കൊടുക്കണം. ആ ഓട്ടോ തൊഴിലാളികൾക്ക് എല്ലാ പിന്തുണയും , സഹായവും , സഹകരണവും എല്ലാവരും കൊടുക്കണം

  • @mumthaz9125
    @mumthaz9125 Год назад +6

    അറിവും വിവരവുമുള്ള ഓട്ടോ ക്കാർക്ക് salute

  • @latheefrose8893
    @latheefrose8893 Год назад +15

    ഈ ഓട്ടോ സഹോദരങ്ങൾക്ക് (ഏത് യൂണിയനിൽ പെട്ടവരായാലും ) ഒരു ബിഗ് സെല്യൂട്ട്.

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Год назад +73

    ഓട്ടോ കാർക്ക് അഭിനന്ദനങ്ങൾ
    ഇത് പോലെ നശിച്ച യു ട്യൂബർ മാരെ അടുപ്പിക്കരുത് good

  • @sudhanair6018
    @sudhanair6018 Год назад +231

    ചെറുപ്പക്കാരായ പെൺകുട്ടികളെ നശിപ്പിക്കാൻ നട്കുന്ന യൂട്യൂബർമാരെ കൈകാര്യം ചെയ്യുകതന്നെ വേണം.അതിന് ഈ ഓട്ടക്കാർ കാണിച്ച ചങ്കൂറ്റം അഭിനന്ദനീയം തന്നെ.അവർക്കും കാണുമല്ലൊ അമ്മപെങ്ങന്മാർ.

  • @newtonutubestudio945
    @newtonutubestudio945 Год назад +5

    ഈ കേരളമെന്ന നാട്ടിൽ 95% ആളുകളും ഓട്ടോ ചേട്ടൻ മാർക്ക് ഒപ്പം തന്നെ, ശരിയല്ലാത്തത് കണ്ടാൽ പ്രതികരിക്കുക തന്നെ ചെയ്യണം. ധൈര്യമായി നമുക്ക് മുന്നോട്ട് പോകാം.

  • @manzoormuhammed3851
    @manzoormuhammed3851 Год назад +17

    ഓട്ടോ ചേട്ടൻമാർ നമ്മുടെ ചങ്കാണ് കട്ടസപ്പോർട്ട് 💪💪💪💪💪💪💪💪💪💪💪💪💪

  • @Venugopal-mb4rb
    @Venugopal-mb4rb Год назад +205

    എന്റെ അനുഭവത്തിൽ 99% ഓട്ടോ തൊഴിലാളികളും മാന്യന്മാരാണ് .ശരിയായ റേറ്റ് തന്നെ വാങ്ങുന്നു .

    • @bijumathai5758
      @bijumathai5758 Год назад +3

      ബാക്കി ഒരുത്തൻ ആരാ.... അവനെ നമ്മുക്ക് ശരിയാക്കാം 🕺

    • @ayshuskitchen4937
      @ayshuskitchen4937 Год назад +1

      Rate oro aalkarum thonunna poleya vangalu

    • @DX-7
      @DX-7 Год назад +1

      Onn poyeda.. Eni ithum athum thamil bendipik

    • @aniz_mhmd5261
      @aniz_mhmd5261 Год назад

      ayn

    • @jitheshkr
      @jitheshkr Год назад +1

      കൊച്ചിയിലെ ഓട്ടോക്കാരോ 😂😂😂

  • @nujufaizi9513
    @nujufaizi9513 Год назад +51

    ഓട്ടോ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട് 👍

  • @muhammedasraf3171
    @muhammedasraf3171 Год назад +3

    വൃത്തികേട്ട ചോദ്യങ്ങൾ പരസ്യമായിചോദിക്കുന്നവരെ എതിർക്കാൻശ്രമിക്കുന്ന എല്ലാ സഹോദരൻമ്മാർക്കും big salute👍👍👍🤝

  • @gopinathant7036
    @gopinathant7036 Год назад +5

    ഓട്ടോ ചേട്ടന്മാർക്ക് Full Support.... പോലീസ് സാറാന്മാർ ഇടപ്പെട്ടു ഇതുപോലുള്ളവന്മാരെയും അവളുമാരെയും പിടിച്ചു അകത്തിട്ട് തക്കതായ ശിക്ഷ കൊടുക്കണം

  • @sabu6052
    @sabu6052 Год назад +42

    ഇതുപോലുള്ള യൂട്യൂബ്ഴ്സിന് അടി കൊടുത്ത ഔട്ടോ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട്.

  • @nidheeshkr
    @nidheeshkr Год назад +208

    ഇക്കാര്യത്തിൽ സപ്പോർട്ട് ഓട്ടോക്കാർക്ക്

    • @user-ws2eq3xu4x
      @user-ws2eq3xu4x Год назад +3

      അല്ല പിന്നെ . നമ്മുടെ കേരളം മന്യമായി പോവണം🔥

    • @ShahulHameed-gu8tz
      @ShahulHameed-gu8tz Год назад

      Adhe

  • @aslamaslu9791
    @aslamaslu9791 Год назад +3

    Right point💯ആ തോന്നിവാസം പറഞ്ഞു നടന്നവരെ ഓടിച്ച ഈ നല്ലവരായ ഓട്ടോക്കാരുടെയും നാട്ടുകാരുടെയും പ്രതികരണ ശേഷി ആണ് ഈ നാടിനെ മഹത്തര മാക്കുന്നത് 💗

  • @thangamaniksd7763
    @thangamaniksd7763 Год назад +6

    ശരിയാണ്. വീഡിയോ ഞാനും കണ്ടു. ഓട്ടോക്കാർ മോശമായി സംസാരിച്ചിട്ടില്ല. പക്ഷേ ആ കുട്ടി ആവശ്യമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഓട്ടോ ഡ്രൈവർമാരെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍🏿👍🏿👍🏿👍🏿

  • @kumarichandar3900
    @kumarichandar3900 Год назад +39

    മൈക്ക് പിടിച്ചു അനാവശ്യ കാരങ്ങൾ ചോദിച്ചു വരുന്ന media ക്കാരെ ഓടിക്കുക തന്നെ വേണം ഓട്ടോ ചേട്ടന്മാരെ

  • @jifnasmuhammed3518
    @jifnasmuhammed3518 Год назад +36

    ആലുവയിലെ ഓട്ടോ കാർ പൊളി

  • @muralidharan3905
    @muralidharan3905 Год назад +32

    ഞാൻ ഓട്ടോ ചേട്ടൻ മാരുടെ കൂടെ ആണ് 💪 ന്യായം ഇവരുടെ ഭാഗത്തു ആണ്

  • @madhup.k4094
    @madhup.k4094 Год назад +7

    ഓട്ടോ ചേട്ടൻ പൊളിച്ചു. Full support. Double meaning ആയി ഒരു ക്യാമറയുമായി ഇറങ്ങും. നമുക്കൊരു സംസ്കാരമുണ്ട് അത് കളഞ്ഞു കുളിക്കാൻ അനുവദിക്കരുത്.

  • @NandakumarJNair32
    @NandakumarJNair32 Год назад +32

    ആ പെണ്ണ് കുറച്ച് പേരെടുക്കാൻ വേണ്ടി നടത്തുന്ന കോപ്രായങ്ങൾ മാത്രം. പക്ഷെ ഒരു കാര്യം, ഇവളെ, ചോദിക്കാനും പറയാനും ആരുമില്ലാതെ വീട്ട്കാർ ഇങ്ങനെ അഴിച്ച് വിട്ടിരിക്കുകയാണോ ??? കഷ്ട്ടം !!!

  • @AbdulKarim-wh7hl
    @AbdulKarim-wh7hl Год назад +41

    ഓട്ടോകാർക് അഭിനന്ദനങ്ങൾ

  • @valsalamma8068
    @valsalamma8068 Год назад +17

    ആ വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ച വെടക്കുകളുടെ കരണം അടിച്ചുപൊട്ടിച്ചു വിടാമായിരുന്നു brothers.

  • @anilkumarsathyapal1048
    @anilkumarsathyapal1048 Год назад +19

    ഓട്ടോക്കാർക്ക് full support. നിയമപരമായി നേരിടാൻ ഞങ്ങൾ പിരിവിടും😬

  • @jerinpreji7099
    @jerinpreji7099 Год назад +105

    ഓട്ടോ കാരുടെ കൂടെ...💯💯💯💯💯❤️❤️❤️

  • @ism890
    @ism890 Год назад +32

    ഫുൾ സപ്പോർട്ട്, ആരും ഒരു ചുക്കും ചെയ്യില്ല 👍

  • @vishak4164
    @vishak4164 Год назад +11

    നമ്മുടെ കൊച്ചിയെ കാമത്തിപുരയാക്കാൻ വന്ന ചേച്ചിയെ പഞ്ഞിക്കിട്ട ഓട്ടോതൊഴിലാളികൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ 😍❤️

    • @aboobackertk5102
      @aboobackertk5102 Год назад

      ഈ ഓട്ടോ ചേട്ടൻ മാരുടെ കൂടെ സർക്കാരും ഉണ്ടാകും..

  • @abduljaleel7704
    @abduljaleel7704 Год назад +14

    നിങ്ങളേ പോലുള്ള വരാന്ന്
    നാടിന് ആവിശ്യാം എനിയും
    നിങ്ങൾ പ്രതികരിക്കുക
    നിങ്ങ ളു ടെ കുടെ കേരളത്തിലേ
    എല്ലാ നല്ല വരായ ജനങ്ങളും
    ഉണ്ടാവും

  • @tippu.....986
    @tippu.....986 Год назад +4

    ഗുണ്ടകൾ എന്ന് നീ വിശേഷിപ്പിച്ചല്ലോ
    ഞങ്ങൾ അവരെ ഹീറോകൾ ആക്കി
    ആലുവയിലെ ഒട്ടോകാർക്ക് അഭിനന്ദനങ്ങൾ 🌹

  • @sadiqc-jh6sc
    @sadiqc-jh6sc Год назад +34

    ഓട്ടോ ഡ്രൈവവർമാർക്ക് അഭിനന്ദനങ്ങൾ ❤️

  • @prasadpk4429
    @prasadpk4429 Год назад +49

    ❤ ആട്ടോകാർ 💯💯💯💯👍👍👍👍👍🙏🙏🙏🙏

  • @remya9317
    @remya9317 Год назад +25

    ഓട്ടോചേട്ടന്മാർക്കൊപ്പം 💪💪💪💪

  • @padmajapappagi9329
    @padmajapappagi9329 Год назад +23

    ജനങ്ങൾ എപ്പോഴും നന്മയുടെ കൂടെ തന്നെ ആണ്.... ഈ ഓട്ടോക്കാർ നാടിന്റെ അഭിമാനം 🙏🏼

  • @thanalrs9740
    @thanalrs9740 Год назад +7

    ഓട്ടോ സഹോദരങ്ങളെ big സല്യൂട്ട് 👍👍👍

  • @malluvlog9515
    @malluvlog9515 Год назад +29

    ഓട്ടോ ചേട്ടന്മാർ 👍♥️

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 Год назад +1

    ഈ കാര്യത്തിൽ ഓട്ടോ ഡ്രൈവർമാരായ സുഹൃത്തുക്കൾക്ക് കട്ട സപ്പോർട്ട്..
    കോളേജും സ്കൂളുകളുമൊക്കെ വിട്ട് വന്ന് നില്‍ക്കുന്ന സ്ഥലത്ത് അശ്ലീലച്ചുവയുള്ള ചോദ്യങ്ങളുമായി ഒരു മൈക്കും കയ്യിൽ തൂക്കി ഇത്തരം വ്ലോഗർമാര്‍ പ്രത്യക്ഷപ്പെടുന്നത് നിത്യകാഴ്ചയാണ്..
    കുട്ടികളുടെ വൈജ്ഞാനികമോ, സാംസ്കാരികമോ, ധാർമികമോ ആയ ഒരു രംഗത്തും ഒരു പുരോഗതിയും ഉണ്ടാക്കാൻ കഴിയാത്ത, തീരെ നിലവാരം കുറഞ്ഞ ഇത്തരം ചോദ്യങ്ങളുമായി വരുന്ന വ്ലോഗർമാരെ തുരത്തി വിട്ട ഓട്ടോ തൊഴിലാളികൾ സമൂഹത്തിന് മാതൃകയാകട്ടെ...
    ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമുണ്ട്. അതിനെ ആരും നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. പക്ഷേ അതിന്‍റെ പേരും പറഞ്ഞ് എന്ത് ആഭാസത്തരങ്ങളും കോമാളിത്തരങ്ങളും കാണിക്കാമെന്ന് വെച്ചാൽ സാമൂഹ്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ പ്രതികരിക്കും...! പ്രതികരിക്കുക തന്നെ വേണം...

  • @sureshp8124
    @sureshp8124 3 месяца назад

    എന്തിനും സഹായം ചെയ്യുന്ന തിൽ ഒരു മടിയും ഇല്ലാത്ത മനുഷ്യർ ആണ് ഓട്ടോ തൊഴിലാളികൾ 💕ഈ യുട്യൂബർ മാർ പ്രായപൂർത്തി യാകാത്ത കുട്ടികളോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച തിന് എതിർ ത്തിട്ടുണ്ടങ്കിൽ എന്റെ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട് 💕

  • @rajannair5132
    @rajannair5132 Год назад +11

    സമൂഹത്തിൽ എന്തെങ്കിലും നല്ലതു ചെയ്യാൻ പെട്ടെന്നു തയ്യാറാകുന്ന ഒരു കൂട്ടരാണ് ഈ തൊഴിലാളികൾ. ഇവരോട് നമ്മൾ സഹകരിക്കുക അല്ലേ വേണ്ടത്?

  • @user-sm5ee8xc6z
    @user-sm5ee8xc6z Год назад +18

    നല്ലത് ചെയ്യുന്നവരെ ജനങ്ങൾ സ്വീകരിക്കും.വൃത്തി കേടുകൾ ചെയ്യുന്നവരെ അടിച്ചോടിക്കുക തന്നെ വേണം.

  • @akhileshabhishek5904
    @akhileshabhishek5904 Год назад

    ഇങ്ങനെ തോന്ന്യവാസം പറയുവാൻ വരുന്നതിനെ അനുവദിച്ച് കൂടാ ...
    ഞാനും ഒരു ഓട്ടോ ഡ്രൈവറാണ്. ഞങ്ങളുടെ സ്റ്റാന്റിൽ ഇങ്ങനെ പറയുവാൻ വന്നാൽ ഞങ്ങളും അതിനെതിരെ പ്രതികരിക്കും.
    ഈ ഓട്ടൊ ഡ്രൈവേഴ്സിന് പൂർണ്ണ സപ്പോർട്ട് ..👍👍👍

  • @abhijith4020
    @abhijith4020 4 месяца назад

    നല്ല മനുഷ്യരാണ് ആലുവായിലെ ഓട്ടോഡ്രൈവർമാർ... അനുഭവമുണ്ട് എനിക്ക് നന്ദിയുണ്ട് അവരോട്♥️🙏

  • @fasilrasak7591
    @fasilrasak7591 Год назад +15

    ഓട്ടോക്കാർ ഗുണ്ടാ എന്ന് വിളിച്ചവനേ അവന്റെ പെടലിക്ക് ഒരു ഒറ്റ അടി കൊടുക്കടോ എന്ന് പറയാൻ തുനിഞ്ഞതാ.

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Год назад +3

    മിക്കവാറും ചെറുതും ,വലുതുമായ എല്ലാ ജങ്ഷനുകളിലും ഓട്ടോറിക്ഷകൾ ഉണ്ടാകും.അതിൽ ജോലിചെയ്യുന്നവർ സുമനസ്സുകളും ആയാൽ ആ പ്രദേശത്ത് ധാരാളം നന്മ വിളയിക്കാൻ സാധിക്കും,.ഞാൻ ദീർഘ ദൂര യാത്രക്കിടയിൽ ഇവരുടെ സഹായം തേടാറുണ്ട്.നമുക്ക് അതാത് പ്രദേശത്തെ ഏതെങ്കിലും സ്ഥാപനതെക്കുറിച്ചോ, വ്യക്തികളക്കുറിച്ചോ,നമുക്കുപോകേണ്ട വഴികളെക്കുറിച്ച്,ഹോട്ടലുകൾ, ലോഡ്ജുകളെക്കുറിച്ചോ ഒക്കെ ഇവരുടെ സഹായം തേടാറുണ്ട്..അവരിൽ നിന്ന് മാന്യമായ ഇടപെടലുകൾ ഉണ്ടാകാറുമുണ്ട്...പലരും നല്ല മനസ്സിന് ഉടമകളാണ്...

  • @anudiya2440
    @anudiya2440 Год назад +2

    Eranakulam vennala school inte aduthu nalla Kure auto chetanmarundu... They are very helpful for taking care of school children's..while too rush on the road..

  • @gopalangopalan4813
    @gopalangopalan4813 Год назад

    ഞാൻ വിചാരിച്ചു മാറ്റവളുടെ ബാക്കിയാണ് ഇയാളെന്ന്.
    എന്തായാലും ഈ ഓട്ടോ സുഹൃത്തുക്കളുടെ സൽപ്രവർത്തി ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി. 👍

  • @lekhat423
    @lekhat423 Год назад +14

    ചേട്ടാ ഇത് നേരത്തെ വേണം ആയിരുന്നു 🙏🙏🙏🙏👍👍👍👍👍👍good

  • @user-rb8fz5gb9u
    @user-rb8fz5gb9u Год назад +18

    ഓട്ടോക്കാർക്ക് ഒപ്പം 🔥

  • @bindutv1673
    @bindutv1673 Год назад +1

    കാലം ഒരു പാട് മാറി . എത്രയൊക്കെ മാറി എന്നു പറഞ്ഞാലും എല്ലാം കണ്ടില്ല കേട്ടില്ല എന്ന് വെച്ച് നടക്കരുത്. പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്ക തന്നെ വേണം. സ്ത്രീകൾക്ക് എല്ലാ പരിഗണനയും ഉണ്ടെന്ന് കരുതി എന്തും ആവരുത്. ഞാനും ഒരു സ്ത്രീയാണ്.

  • @sree42133
    @sree42133 Год назад +147

    ഞങ്ങളുടെ, കട്ട സപ്പോർട്ട് ഉണ്ടാകും സഹോദരരെ...കോടതി, നന്മയെ കണ്ണ് തുറന്നു നീതി നടപ്പാക്കണം.. സമൂഹത്തിനു നന്മ യെ കരുതി പ്രതികരിക്കുന്നതിനു നിയമം സഹായം കൊടുക്കേണ്ട സമയം അതിക്രമിച്ചു...

    • @ashasajan6717
      @ashasajan6717 Год назад +1

      ഓട്ടോ ഓടിക്കുന്ന സഹോദര മാർ. സഹായം ചെയ്യുന്നവർ ആണ് അവരെ ഒരിക്കലും തള്ളിപറയുന്നുത് തെറ്റണ്

  • @unnikrishnanpp2571
    @unnikrishnanpp2571 Год назад

    ഓട്ടോ ചേട്ടന്മാരുടെ കാര്യങ്ങൾ പൊതു ജനങ്ങൾക് തുറന്നു കാണിച്ചു കൊടുത്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍ഇത്തരം വൃത്തിക്കെട്ട ചോദ്യങ്ങളുമായി പൊതു സമൂഹത്തിന് മുന്നിൽ വരുന്നവരെ ഒരിക്കലും സപ്പോട്ടു ചെയ്യരുത്. കേരളത്തിന് ഒരു സംസ്‌കാരപാരമ്പര്യമുണ്ട്. അത് കാത്ത് സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. തിന്മ കണ്ടാൽ പ്രതികരിക്കുക തന്നെവേണം.

  • @sathyadevan4689
    @sathyadevan4689 Год назад +36

    ഞങ്ങളിൽ പല രാഷ്ട്രീയം കാണാം ... പക്ഷേ ഞങ്ങൾ ഒന്നാണ്

    • @rasheedm3578
      @rasheedm3578 Год назад +1

      👌👌👌💪💪💪💪💪💪💪💪💪💪💪💪

    • @rasheedm3578
      @rasheedm3578 Год назад +1

      👍🙏🙏🙏🙏🙏🙏

  • @arunmohan3486
    @arunmohan3486 Год назад +4

    സത്യത്തിൽ അവളെ മോളെ എന്നല്ല വിളിക്കേണ്ടത്.... അതാണ് തെറ്റ് കുറച്ചു മുന്നോട്ട് കൂട്ടി വിളളിക്കാരുന്ന്

  • @truthway6346
    @truthway6346 Год назад

    Auto brothers ന് ഒരായിരം അഭിനന്ദനങ്ങൾ. അവൾ ചോദിച്ചതെ ഓര്‍മ ഉണ്ടാകാൻ പാടുള്ളു അന്ത മാതിരി വെച്ച് കൊടുക്കണമായിരുന്നു
    ഒരു മൈകും കാമറായും ഉണ്ടെന്ന് കരുതി ഒരു നീർകോലി ജനങ്ങളെ പേടിപ്പിക്കുകയാണൊ.

  • @myvibes6520
    @myvibes6520 Год назад +10

    18+ ചോദ്യങ്ങൾ ഒക്കെ ചെറിയ കുട്ടികളോട് ചോദിക്കുന്ന ഈ യൂട്യൂബർമാർക്ക് എതിരെ കേസ് എടുക്കാൻ ഒന്നും ഇവിടെ വകുപ്പ് ഒന്നും ഇല്ലേ.. 🤔🙏🤔🤔

  • @shyleshshylesh270
    @shyleshshylesh270 Год назад +2

    നാൻ ഒരുതവണ സൊന്നാൽ 100തവണ സ്വന്നമാതിരി ഭാഷ അണ്ണൻ ന്മാർക്കു കട്ടസപ്പോർട്ട് ♥️♥️

  • @akkua5382
    @akkua5382 Год назад +6

    തീർച്ചയായും ഓട്ടോക്കാരുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു

  • @uchi3044
    @uchi3044 Год назад +13

    ithinte peril ningale police pidichalum .ningalide koode njangal und .ningalk abimanikam .ningale support cheyyunnu 💚👍👍👍👍👍

  • @savineshsurendran3701
    @savineshsurendran3701 Год назад +3

    A Big Salute to you..."Auto Brothers '... keep it up...

  • @KsH-yn2vr
    @KsH-yn2vr 4 месяца назад

    ഈ ഓട്ടോ സഹോദരന്മാർക്ക് 100 ശതമാനം സപ്പോർട്ട് ചെയ്യുന്നു

  • @rahnasrahnas195
    @rahnasrahnas195 Год назад

    ഈ വിഡിയോ ചെയ്ത ബ്ലോഗർ ചേട്ടന് നന്ദി.. വീഡിയോ ചെയ്യുമ്പോൾ നല്ല
    കാര്യങ്ങൾ വീഡിയോസ് ചെയ്തൂടെ. ആർക്കും എന്ത് തോന്നിവാസം കാണിക്കാം എന്നാണോ മോശമായ കാര്യം ആണെങ്കിൽ എന്റെ മുമ്പിൽ കണ്ടാൽ ഞാനും പ്രതികരിക്കുക തന്നെ ചെയ്യും. ഞാനും ഓട്ടോ ഓടിച്ചു ജീവിക്കുന്ന ആളാണ്

  • @wayofquraniclife3900
    @wayofquraniclife3900 Год назад +12

    ഓട്ടോക്കാർ പൊളിച്ചു 🔥🔥🔥

  • @ShahulHameed-qf5vq
    @ShahulHameed-qf5vq Год назад +8

    പ്രിയ ഓട്ടോ തൊഴിലാളികൾ ഓട്ടോസ്റ്റാൻഡിൽ കുണാപ്പ് ചോദ്യവുമായി ഏതെങ്കിലും യൂട്യൂബർ മാർ വന്നാൽ നിങ്ങൾ പ്രതികരിക്കണം ഇതുപോലെ എല്ലാ ചെരുപ്പുകൊണ്ട് അടിച്ച് ഓടിക്കണം ജയിലിൽ കിടന്നാലും സാരമില്ല നിങ്ങളുടെ കൂടെ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്

  • @manilalp2610
    @manilalp2610 Год назад +3

    ഈ ഓട്ടോ സഹോദരങ്ങൾക്കൊപ്പം ആ നാട്ടുകാരിറങ്ങണം,....

  • @sonyrony6680
    @sonyrony6680 Год назад +4

    ആലുവ ഓട്ടോ ചേട്ടന്മാർക് ബിഗ് സല്യൂട്ട് 👌👌

  • @shaheerpmr2594
    @shaheerpmr2594 Год назад +35

    ഓട്ടോകാർക്കൊപ്പം❤️❤️

  • @shajimathew358
    @shajimathew358 Год назад +7

    ഓട്ടോക്കാർക്ക് Full support

  • @PavanKumar-mq6hx
    @PavanKumar-mq6hx Год назад +2

    സൂപ്പർ ഓട്ടോ കാർ ക് 👍അടിപൊളി ഓടിക്കണം ഇവരെ നല്ല കാര്യം

  • @Johnson-iu6gz
    @Johnson-iu6gz Год назад

    ഓട്ടോ ചേട്ടന്മാർക്ക് full support. നിന്നെയടക്കം യൂട്യൂബ് vloggers നെ നാട്ടുകാർ support ചെയ്യുന്നത് നല്ല entertainment ഉള്ളതുകൊണ്ടാണ്. But ഈ ഓട്ടോ ചേട്ടന്മാർ ഈ youtube vloggers ഒക്കെ വരുന്നേനുമ്മുന്നേ നാട്ടുകാരുടെ support ഉള്ളവരാണ്, അത്‌ മറക്കരുത്. അവരെ ഇനി വേട്ടയാടിയാൽ നാട്ടുകാർ ഒന്നടങ്കം ഒറ്റക്കെട്ടായി കൂട്ടിയിട്ടിടിക്കും, ഏതവനെയായാലും.

  • @shaheer.tshahee.t5875
    @shaheer.tshahee.t5875 Год назад +7

    Proud of you Auto Brothers.....😻

  • @SN-yk6wl
    @SN-yk6wl Год назад

    ഞാൻ കോഴിക്കോട് കാരനാണ് ഞങ്ങൾ ഇവിടെ ഏറ്റവും സത്യസന്ധത യുള്ള (theliyicha)ഞങ്ങൾ കോഴിക്കോട്ടു കാരുടെ എല്ലാ പിന്തുണയും ഈ ഓട്ടോ ചേട്ടന്മാർക്

  • @josemathew2601
    @josemathew2601 Год назад +2

    ഓട്ടോ തൊഴിലാകൾക്കു ബിഗ്‌ ബിഗ്‌ സല്യൂട്ട്

  • @Nashtangal
    @Nashtangal Год назад +5

    ആദ്യമേ തടയേണ്ടേ ആയിരുന്നു 👍അവൾ അങ്ങനെ കേട്ടെങ്കിൽ അവളുടെ സ്വഭാത്തിന്റെ ഗുണം ആണ്.മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞ എന്ന് പറയുന്നതുപോലെ

  • @mra2vahid811
    @mra2vahid811 Год назад

    പെൺകുട്ടികളോട് വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കരുത് അങ്ങനെ ചോദിച്ചത് കൊണ്ടാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ ഇടപെട്ടത് അവർക്ക് ഞങ്ങളുടെ ഒരുകോടി അഭിവാദ്യങ്ങൾ 🤗