നമസ്കാരം സർ സൂര്യയുടെ വീഡിയോകൾ ഞാൻ കാണാറുണ്ട് നല്ല ഇന്ട്രെസ്റ്റിംഗ് വീഡിയോകൾ അദ്ദേഹത്തിൻറെ സംസാര രീതികളോടും മറ്റുമൊക്കെ ഒരു പ്രത്യേക ഇഷ്ടം ഉണ്ട് പലപ്പോഴും ഞാൻ കമൻ്റ് എഴുതിയിട്ടുണ്ട് എപ്പോഴും സൈഫ് ആയി ഇരിക്കുന്നതിനെ പറ്റി ഒരു എന്റെർടൈമെൻറ് എന്ന രീതിയിൽ, ഒരു സിനിമ കാണും പോലെ ഒക്കെ കണ്ടാൽ മതി എന്ന് അവരുടെ വീഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രേതം എന്നതിലല്ല സ്വബോധം ഇല്ലാത്ത ഇരുകാലികളുടെ അക്രമത്തിൽ നിന്നും പരിക്കുകൾ ഏൽക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ എടുക്കാൻ ഞാൻ അവരുടെ വീഡിയോക്ക് താഴെ എഴുതാറുണ്ട്. എല്ലാം തിരിച്ചറിയാൻ അവർ പോയ അതേ സ്ഥലങ്ങളിൽ, അവർ പോയ അതേ സമയങ്ങളിൽ അവർ പോയത് പോലെ തന്നെ അവിടെപ്പോയി വീഡിയോ ചെയ്താൽ മതിയാകും❤❤❤
ഭൂതപ്രേതപിശാചുക്കളെക്കുറിച്ച് കഥകൾ പറഞ്ഞ് മക്കളിൽ ഭയം സൃഷ്ടിയ്ക്കുന്ന, അതിലൂടെ അവരിൽ അനുസരണാശീലം വളർത്താമെന്ന് കരുതുന്ന മാതാപിതാക്കൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു 🙏
കറക്റ്റ് ആണ് ബ്രോ പണ്ടുള്ളവർ എന്ന് പറയുന്ന അമ്മുമാർ ടെ നല്ല ഗുണം പറയുന്നതിന്ടെ കൂടെ ഒരു മോശം പറയേണ്ടത് കുറച്ചു കൊല്ലം മുൻപ് വരെ ഉള്ള കുട്ടികൾക് ഇത്തരം കഥ പറഞ്ഞു കൊണ്ട് അങ്ങനെ ഒന്ന് ഉണ്ട് എന്ന് മാനസിക ചിന്ത നമ്മളെ പോലുള്ള ആളുകൾക്കു അവർ ഉണ്ടാക്കി എന്നുള്ള ഒരു മോശം ആണ് അന്നത്തെ മുതിർന്ന ആളുകൾ 10 കൊല്ലം മുൻപ് വരെ നമ്മളോട് ചെയ്ത മോശം കാര്യം ഇപ്പോൾ ഉള്ള കുട്ടികൾ അങ്ങനെ ഉള്ള കഥ വിശ്വാസം ഇല്ലാത്തവർ ആണ് നമ്മൾ അവരുടെ കൂടെ അങ്ങനെ ചിന്തിച്ചു ലെവൽ ആയി വരുമ്പോൾ ആണ് വീണ്ടും ഇത്പോലെ ഉള്ള ആളുകൾ പിന്നെ യും ആളുകളെ പഴയ മാനസിക നിലയിൽ എത്തിക്കാൻ നോക്കുന്നത്
ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തന്തയെയും തള്ളയെയും കേസ് എടുത്തു ജയിലിൽ അടക്കുക എന്നത് ആണ്. 18വയസ് ആവാത്ത കുഞ്ഞിന് ഫോൺ കൊടുക്കാൻ പാടില്ല അല്ലാതെ അതിൽ എന്തേലും കണ്ട് എന്ന് പറഞ്ഞു ഉണ്ടാക്കിയ ആളിനെതിരെ കേസ് എടുക്കുന്ന നിലപാട് അല്ല ശെരി
സർ, ഈ വീഡിയോ എല്ലാ സ്കൂളുകളിലും എത്തിക്കാൻ കഴിഞ്ഞെങ്കിൽ ഒരുപാടു കുട്ടികൾ രക്ഷപ്പെടുമായിരുന്നു താങ്കൾക്ക് ഈ സമൂഹത്തോടുള്ള പ്രതിബദ്ധത എത്ര പ്രശംസിച്ചാലും മതിയാകില്ല. എല്ലാ നന്മകളും ആശംസിക്കുന്നു.❤
ഫസ്റ്റ് കാണിച്ച യൂട്യൂബറുടെ വീഡിയോ കണ്ടാൽ തോന്നും അയാൾക്ക് നേരിട്ട് അനുഭവം ഉള്ളതാണെന്ന് 😜അമേരിക്കയിലും പാകിസ്ഥാനിലും ആഫ്രിക്കയിലും ഒക്കെ നടക്കുന്നതാണ്.. ടെക്‌നിക് ഇത്രക്കും വളർന്നിട്ടും എന്തൊക്കെ ട്രിക്ക് ടെക്നോളജി വഴി ഉണ്ടാക്കാൻ പറ്റും.. ഇയാള് ഇതൊന്നും അറിയുന്നില്ലേ വെറുതെ മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നു പൊട്ടൻ.Trick channel big salute❤️
ഇരുട്ടത്ത് ഒറ്റക്ക് ഉറങ്ങുവാൻ പേടിയുള്ള ഞാൻ 😢 കൂടെ ആരെങ്കിലും ഒരു പിഞ്ചു പൈതൽ എങ്കിലും ഉണ്ടെങ്കിലേ ഇരുട്ടത്ത് കിടക്കാൻ പറ്റൂ ഇതിനൊക്കെ കാരണം പ്രേത കഥകൾ കേട്ടുള്ള പേടി തന്നെയാണ്
നിങ്ങളുടെ പേടി നിങ്ങൾക്ക് തന്നെ മാറ്റവുന്നതെ ഒള്ളു നിങൾ തന്നെ നിങ്ങളുടെ മനസ്സിനോട് പറയുക ഞാൻ ധൈര്യവാൻ ആണെന് എനിക്കും മുമ്പ് പേടി ആയിരുന്നു ഇപ്പൊ അങ്ങനെ അല്ല
എനിക്ക് പണ്ട് മുതലേ horror story വായിക്കാൻ ആണ് ഇഷ്ടം. അത് റിലേറ്റഡ് ആയിട്ടുള്ള ഫിലിംസ് ഒകെ എനിക്ക് അതാണ് ഇഷ്ടം. Thrilling ആയി കണ്ടിരിക്കാൻ.അത് പോലെ തന്നെ എന്റെ മോന്ക്കും അവനു 6 year ആയി. പക്ഷെ അവനു പേടിയില്ല. Ghost എന്ന സംഭവത്തിന് അവനു പേടിയില്ല. ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് അത് acting ആണെന്നും കാർട്ടൂൺ ആണെന്നും ഒകെ. അവൻ ghost game ഒകെ കളിക്കുന്നത് കാണാം അവനു അറിയാം അത് കാർട്ടൂൺ ആണെന്ന്. നമ്മൾ ആണ് മക്കൾക്കു പറഞ്ഞ് കൊടുക്കേണ്ടത്. മക്കൾക്കു പേടി വരാൻ നമ്മളും കാരണക്കാർ ആണ്. ചെറുതിലെ ഫുഡ് കഴിക്കാത്തതിന് ഭൂതം വരും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കും. ആ പേടി മക്കളുടെ മനസ്സിൽ അങ്ങനെ കിടക്കും
കൊറിയൻ ലവ് ഡ്രാമാസ് കണ്ട് ഏതേലും ഒരുത്തനെ പ്രേമിച്ചില്ലെങ്കിൽ ജീവിതം പാഴായി പോകുമെന്ന് വിചാരിക്കുന്ന സ്കൂൾ കുട്ടികളെ ബോധവത്കരിക്കുന്ന ഒരു വീഡിയോ കൂടി ചെയ്യണം.. Its a request 🙏🙏🙏
കുട്ടികൾ എന്തു കാണുന്നു എന്നത് മാതാപിതാക്കൾ അറിഞ്ഞിരിക്കുക തന്നെ വേണം കഴിയുന്നതും കുട്ടികൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക. എന്നാൽ പിന്നീട് മാതാപിതാക്കൾക്ക് ഖേദിക്കേണ്ടി വരില്ല.
Daring Surya ചാനലിലെ എല്ലാ വിഡിയോയും ഞാൻ ഇരുന്ന് കണ്ട്,, സൂപ്പർ സ്ക്രിപ്റ്റ്,, നല്ല എക്സ്പ്രഷൻ,, ടൈമിംഗ്, ലിപ് സിങ്ക് ഒകെ ആപാരം...👌👌👌 But, എല്ലായിടത്തും കരയുന്നതും സംസാരിക്കുന്നതും ഒരേ ശബ്‍ദം.. കാണുന്നത് ഒകെ ഒരേ പോലത്തെ രൂപങ്ങൾ... നല്ല എഡിറ്റിംഗ്... കഴിവ് ഉള്ള വെക്തി ആണ്....
@@smileonkerala993,, super bro,, full support,, ottak pokalle,, safe aayit irikkane,, waiting for your next epizod,,. Ennoke care cheyyunna orupad pere avide kandu.. 🤭🤭🤭 ...
മുതുക്കാട് സർ പറഞ്ഞത് പോലെയാണ് എന്റെ മോൾടെ അവസ്ഥയും ഞങ്ങക്കൊപ്പം ആണ് കിടക്കുന്നതു, ബെഡ്‌റൂമിൽ ഉള്ള ബാത്‌റൂമിൽ പോലും പോകാൻ അവൾക്ക് പേടിയാണ്, വാതിലിന്റ മുന്നിൽ ഞാനോ ഹസ്ബണ്ടോ നിക്കണം, ഇതുപോലെ ഓരോ വീഡിയോ കണ്ടിട്ട് ഉണ്ടായ പേടിയാണ് മോൾക്കും 9 വയസ്സായി, ഇത്രയൊക്കെ പേടി ആണെങ്കിലും, പിന്നേം ഇമ്മാതിരി പേടിപ്പിക്കുന്ന വീഡിയോസ് തന്നെയാണ് കാണുന്നതും, രാത്രി ആകുമ്പോ ഇതിന്റെ after effect കാണിക്കും ഉറങ്ങുകയുമില്ല ഉറക്കുകയുമില്ല 🫤
Thanks you so much... ഇതേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... താങ്കൾ ആദ്യം ഇത് ചെയ്യില്ല എന്നു പറഞ്ഞപ്പോഴും എനിക്ക് ഉറപ്പ് ആയിരുന്നു ഇത് വരുമെന്ന്.. മലയാളി പൊളിയല്ലെ... എന്ന് തുടക്കം മുതൽ കൂടെ ഉള്ള സഹ യാത്രികൻ
ഫാസിൽ ബ്രോ നിങ്ങളാണ് real motivater the real Hero ആദ്യം കാണിച്ച അദ്ധേഹത്തിന്റെ വീഡിയോ മൊത്തവും ഫേക്ക് ആണ് ഒരു രീതിൽ ചിന്തിച്ചാൽ ഈദ്ദേഹം കാണിക്കുക്കുന്നത് രാജ്യദ്രോഹമല്ലേ വരും തലമുറകൾ ഇതൊക്കെ കണ്ട് മുതുക്കാട് സാർ പറഞ്ഞപോലെ കുട്ടികളുടെ ചിന്തകൾക്ക് പ്രശ്നമാകും ഇത് അധികാരികൾ കാണണം തക്കതായ നിയമപരമായ ശിക്ഷ കൊടുക്കണം
പണ്ടുള്ളവർ എന്ന് പറയുന്ന ആളുകൾ ഈ മുപ്പതു വയസ് വരെ ഉള്ള എന്റെ ചെറിയ കാലം വരെ ആണ് ഇത്തരം കഥകൾ പറഞ്ഞു നമ്മളെ പേടിപ്പിച്ചു ആ ഒരു അവസ്ഥ യിൽ എത്തിച്ചത് അവര് നമുക്ക് നല്ല കാര്യം കൂടി പഠിപ്പിച്ചു തന്നിട്ടുണ്ട് പക്ഷെ ഇത്പോലെ ഉള്ള കഥകൾ കേട്ട് ഇന്നും കുറച്ചു നമ്മളെ പോലുള്ള ആളുകൾക് ചെറിയ ഒരു ചിന്ത വരും ഒറ്റക് ഉള്ള സമയം എന്നാൽ ഇന്ന് സിനിമ ആയാലും ഇപ്പോൾ ഉള്ള പിള്ളേർ ആയാലും അത്തരം പേടി ഉള്ള കഥ ക് വില കൊടുക്കാത്ത കാരണം നമുക്കും നല്ല ധൈര്യം ആയി ഇനി പണ്ടുള്ളവർ ടെ ആ ഒരു കാര്യം ഇനി നമ്മളെ ഇത്തരം അവസ്ഥ യിൽ എത്തിക്കില്ല എന്ന് വിചാരിച്ചു നടക്കുന്ന ഈ കാലം ഘട്ടം പിന്നെ യും ജനങ്ങളെ പഴയ മാനസിക അവസ്ഥ യിൽ എത്തിക്കുന്ന ആളുകളെ ഒറ്റപ്പെടുത്തുന്ന അങ്ങനെ ഒന്ന് ഇല്ല എന്ന് നമ്മളെ മനസ്സിൽ ആക്കി തെളിവ് ഓടെ വരുന്ന ഫാസിൽ നെ പോലുള്ള ആളുകൾ വേണം എങ്കിലേ കൂടുതൽ നല്ല മനസ്സിന് ധൈര്യം ഉള്ളവർ ആവു
ഇത്തരം അജ്ഞതകൾ മാറ്റി സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന ഫാസിൽ ഭായിക്ക് അഭിനന്ദനങ്ങൾ... മുതുകാട് സാർ പറഞ്ഞത് പോലെ ഇത്തരം വീഡിയോകൾ പ്രോത്സാഹിപ്പിക്കാതെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
ഞാൻ ഇപ്പോൾ search ചെയ്തോണ്ട് ഇരുന്നതാണ് ഈ വിഷയം. ഇന്നലെ എന്റെ കൂട്ടുകാരിയുടെ മകൻ വീട്ടിൽ വന്നു എന്റെ മോളോട് monsters വരും എന്നൊക്കെ പറഞ്ഞു. മോൾക് അത് എന്താണെന്ന് അറിയാത്തതു കൊണ്ട് എന്നോട് വന്നു ചോദിച്ചു. സങ്കടപെടുത്തുന്നത് വിഷയം ആ കുഞ്ഞിന്റെ വീട്ടിലുള്ളവർ തന്നെയാണ് പേടിപ്പിക്കുന്ന വീഡിയോസ് ഫോട്ടോസ് ഒക്കെ അവനെ കാണിച്ചു ഭയപ്പെടുത്തിയത്. 5 വയസ്സ് ഉള്ള കുഞ്ഞു അവന്റെ മനസ്സിൽ ഭയം നിറയുന്നത് വീട്ടിലുള്ളവർ തന്നെ. അത് അവന്റെ മനസ്സിനെ എത്രത്തോളം ബാധിക്കും എന്ന് അവർ മനസിലാകുന്നില്ല. ഞാൻ അവരോട് പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു നോക്കി പക്ഷെ ഇതൊന്നും മോശം അല്ല കുട്ടികൾ പേടി വേണം എന്നൊക്കെ പറഞ്ഞു അവർ.
സമൂഹത്തെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വീഡിയോകൾ കാണുമ്പോൾ വല്ലാത്ത വിഷമം ആണ്. എങ്ങനെ പ്രതികരിക്കണം എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് , സഹോദരൻ ഇങ്ങനെയെങ്കിലും പ്രതികരിക്കാൻ കഴിയുന്നുണ്ടല്ലോ വളരെ സന്തോഷം തുടരുക ഫുൾ സപ്പോർട്ട് ആയി ഞാൻ കൂടെയുണ്ട്❤
കുറേ ആയി ആ സൂര്യയുടെ പ്രേത കഥ പൊളിക്കണം എന്ന് കരുതുന്നു.നിങ്ങളെ ആണ് പെട്ടെന്ന് ഓർമ്മ വന്നത്. കണ്ടാൽ അറിയാം അവര് തന്നെ ഉണ്ടാക്കുന്ന സ്റ്റോറി ആണെന്ന്. അതിൽ ഉള്ള കമന്റ് കാണുമ്പോ സ്വയം ചിരിക്കൽ ആണ് ഞാൻ. കാരണം ഇത്രെയും ബുദ്ധി ഇല്ലാത്ത കുറെ എണ്ണം ആണ് ഇതൊക്കെ കണ്ട് എന്തൊക്കെ കമന്റ് ഇടുന്നു.. എന്തായാലും നന്നായി 🤝ഗുഡ്
ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തന്തയെയും തള്ളയെയും കേസ് എടുത്തു ജയിലിൽ അടക്കുക എന്നത് ആണ്. 18വയസ് ആവാത്ത കുഞ്ഞിന് ഫോൺ കൊടുക്കാൻ പാടില്ല അല്ലാതെ അതിൽ എന്തേലും കണ്ട് എന്ന് പറഞ്ഞു ഉണ്ടാക്കിയ ആളിനെതിരെ കേസ് എടുക്കുന്ന നിലപാട് അല്ല ശെരി
ഇയാളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ ചിന്ദിച്ചത് ആണ് ഫാസിൽ basheer ബായ് നിങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചത് ആ വീഡിയോ കണ്ടാൽ അറിയാം നാടകമാണെന്ന്. എന്നിട്ടും... കുഞ്ഞുങ്ങളെ നിങ്ങൾ നിങ്ങളെ സൂക്ഷിക്കുക 👍👍👍
ഒരുപാട് കുട്ടികളുടെ ഭാവി തൊലച്ച ടിവി ഗോസ്റ്റ് സീരിയലുകളും സിനിമകളും ഉണ്ട്. അതൊക്കെ പോരാഞ്ഞിട്ട് മൊബൈൽ ഫോണും ഷോർട്ട് ഫേക്ക് വീഡിയോസും. ഇത്തരം വീഡിയോകൾ അവർ അറിയാതേ ഒരു രസത്തിന് കാണും. കണുന്നവർ അറിയുന്നില്ല സ്വന്തം മനസ്സിനെ സ്വയം ഇഞ്ചുറി ചെയ്യുകയാണ് എന്ന്. മനസ്സിൻ്റെ ആരോഗ്യത്തെ വളരെ ദോശകരമായി ബാധിക്കുക മാത്രമല്ല മനോനില ക്രമേണ തകരാറിൽ ആയികൊണ്ടിരിക്കും. നല്ലത് ചെയ്യുക,നല്ലത് കാണുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവർത്തിക്കുക.....TC
സധൈര്യം മുന്നോട്ട് പോവുക എല്ലാ വിധ ആശംസകളും .. മനുഷ്യൻ സൗരയൂഥം തന്നെ പിടിച്ചടക്കുമെന്ന കാലമാണ് അപ്പോഴാണ് ഇത്തരം വിവേക ശൂന്യമായ കഥകളും കൊണ്ട് വരുന്നത്. ജീവിച്ചിരിക്കുന്ന പിശാചുകളാണ് ഇവിടുത്തെ പ്രശ്നം
Sathygal velichthu kondu varunnathi nekal njan nigale ishatapedunnathu nigalpole nalla oru manushene njan kandittilla bro,really u r a great human being
എൻ്റെ മകളുടെ പ്രേത ഭയം മാറ്റിക്കൊടുത്തത് ഫാസിലിൻ്റെ videos ആണ്.ഇപ്പൊൾ ഒരു ഭയവുമില്ല.ഒരു ദിവസം മോളുടെ അടക്കിപിടിച്ചു ള്ള കരച്ചിൽ കേട്ട് മകൻ ഞങ്ങളെ വിളിച്ചു ചെന്നപ്പോൾ മോൾ തിരിഞ്ഞു കിടക്കാൻ ഭയന്ന് കിടക്കുകയാണ്.അവളുടെ സൈഡിൽ ആരോ കിടക്കുന്നുണ്ട് എന്നും പറഞ്ഞു. കൺജൗരിങ് സിനിമ ഒക്കെ കണ്ട സമയമായിരുന്നു അത്.ഒരിക്കൽ പോലും ഞങൾ പ്രതകഥ ഒന്നും പറഞ്ഞു പേടിപ്പിച്ചിട്ട് ഉണ്ടായിരുന്നില്ല.ഇപ്പൊൾ പറയുന്നത് പ്രേതം ഉണ്ടെങ്കിൽ വരട്ടെ ഞാൻ നോക്കിക്കോളാം എന്നാണ്😂
ബ്രോ നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ് 👍, പെട്ടെന്ന് തന്നെ daring surya എന്ന ആ യുട്യൂബറുടെ ഡ്രാമ പൊളിച്ചടുക്കു , അവന്റെ ചാനൽ കാണുന്ന എല്ലാവരും അത് സത്യം ആണെന്ന് വിശ്വസിക്കാണ്, എത്രയും പെട്ടെന്ന് അതിന്റെ സത്യം പുറത്ത് കൊണ്ടുവരൂ 👍
ആദ്യം കാണിച്ച ആളുടെ വീഡിയോ ഞാനും കണ്ടിട്ടുണ്ട്.. Short's ആണ് ആദ്യം കാണുന്നത്..എല്ലാം horror videos ആണ്.. യൂട്യൂബിൽ ഇതുപോലെ ഒരുപാട് വീഡിയോ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..പക്ഷെ പറഞ്ഞത് ശരിയാണ് കുട്ടികൾ ഇതൊക്കെ കണ്ടാൽ പേടിക്കും..കാണരുത് എന്ന് പറയുന്നത് കാണുവാൻ ആണ് നമുക്കൊക്കെ intrest.. 🤷🏻♀️ മുതിർന്നവർ കുട്ടികളെ പറഞ്ഞു മനസിലാക്കാൻ നോക്കുക.. ഇതുപോലുള്ള പ്രേതം, പിശാശ്, ചാത്തൻ വിഷയം ആയിട്ടുള്ള ഉടായിപ്പ് ചാനലുകൾ എല്ലാം പൂട്ടിക്കെട്ടേണ്ട സമയം കഴിഞ്ഞു.. 🤷🏻♀️
എന്റെ മോനും ഇത് കണ്ടിരുന്നത് ഞാൻ ശ്രദ്ധിച്ചില്ല, ഇപ്പൊ അവന് നൈറ്റ് ആവുമ്പോൾ ഭയങ്കര പേടിയാണ്, പ്രേതം ഇല്ലന്ന് എത്ര പറഞ്ഞിട്ടും അവൻ വിശ്വസിക്കുന്നില്ല 😒
❤ വളരെ നല്ല വീഡിയോ, ഇങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ട് വരണം ബ്രദർ,100% പിന്തുണയാണ് എല്ലാ വീഡിയോയ്ക്കും , സമൂഹത്തെ നശിപ്പിക്കുന്ന കള്ളന്മാർക്ക് എതിരെയുള്ളഉള് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....
ആ തൊപ്പി വച്ച പിച്ചക്കാരനെ നല്ലവണ്ണം അയാളുടെ വീഡിയോസിനടിയിൽ കമന്റിട്ട് നാണം കെടുത്താൻ പരമാവധി ഞാൻ ശ്രമിക്കാറുണ്ട്.അതും പൊൻതൂവലായി കാണുന്ന അയാളെ കൂട്ടമായി റിപ്പോർട്ട് ചെയ്യുക...അതാണ് വേണ്ടത്.
Sir ഒരുപാട് നന്ദിയുണ്ട്🙏🙏🙏🙏🙏🙏ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ആണ് ഇത്.......എന്നെപോലെ ഒരുപാട് പേർ sir ethinte യാഥാർത്ഥ്യം കാണിച്ചു തരണമെന്ന് aagrahichittundavum
ഇത് പോലെ ഉള്ള ആളുകളുടെ വീഡിയോ എല്ലാരും കൂടി report അടിച്ചാൽ മതി.. Misleading എന്ന് കൊടുത്താൽ മതി... ഞാൻ സ്ഥിരം ചെയ്യാറുണ്ട്... എല്ലാരും കൂടി report ചെയ്താൽ മതി, യൂട്യൂബ് തന്നെ അവരുടെ channel പൂട്ടും 👍.. Let us start 👍
പ്രേതം എന്നാ പ്രതിഭാസം ഇല്ല. അതുപോലെ അമാനുഷികമായി ഒന്നും ഈ ലോകത്തു നിലനിൽക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും ശാസ്ത്രീയപരമായ പ്രേതിഭാസങ്ങളും മാത്രമാണ്. ഭയക്കാൻ ഈ ലോകത്തു ഒന്നും ഇല്ല. എല്ലാം മനുഷ്യന് അഡീതമാണ്. ഇല്ലെങ്കിൽ ഇത് അതിജീവിക്കാൻ ഉള്ള കണ്ടുപിടുത്തം മനുഷ്യൻ തന്നെ കണ്ടുപിടിക്കും...
പ്രേതം ഉണ്ട് ബ്രോ... എനിക്ക് ഒരുപാട് അനുഭവം ഉണ്ട്... പക്ഷെ എനിക്ക് പേടിയില്ല.. ഞാൻ രാത്രിയിൽ എവിടെയും പോകും... പക്ഷെ യു ട്യൂബിൽ കാണുന്നത് ഒക്കെ തട്ടിപ്പ് ആണ് അത് ഉറപ്പ്.. പക്ഷെ ഉണ്ട്... അനുഭവം ഗുരു
ഞാനും ഈ വീഡിയോസ് കണ്ടിട്ട് ഇതിനൊരു പ്രതികരണം കൊടുക്കാൻ താങ്കളോട് പറയാൻ ഇരിക്കുവായിരുന്നു.. ഇത് ഫേക്ക് ആണെന്ന് ട്രിക്സ് ചാനൽ കാണുന്ന അല്ലേൽ ഇതൊക്കെ ഫേക്ക് ആണെന്ന് ചിന്തിക്കുന്ന ആൾക്കാർക്ക് മനസിലാവും... ഇനിയും മനസിലാകാത്ത ചിലർക്ക് ഇത് വിവരിച്ചു തന്നതിൽ താങ്സ്.. 🙏
Thanks bro, wide angle reviews എന്ന ചാനലിനെതിരെ വീഡിയൊ ചെയ്യാൻ ഞാൻ ഒന്നുരണ്ട് comment ഇട്ടിരിന്നു.... full fake videos ആണ് . എന്നാൽ കൂടിയും ഒരുപാട് ആളുകൾ വിശ്വാസിക്കുന്നു. അവനൊക്കെ കാശുണ്ടാക്കാൻ എന്ത് തോനിവാസവും ചെയ്യാമെന്നായി. അവനെതിരെ ആരെങ്കിലും പരാതി കൊടുക്കണം ..
ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തന്തയെയും തള്ളയെയും കേസ് എടുത്തു ജയിലിൽ അടക്കുക എന്നത് ആണ്. 18വയസ് ആവാത്ത കുഞ്ഞിന് ഫോൺ കൊടുക്കാൻ പാടില്ല അല്ലാതെ അതിൽ എന്തേലും കണ്ട് എന്ന് പറഞ്ഞു ഉണ്ടാക്കിയ ആളിനെതിരെ കേസ് എടുക്കുന്ന നിലപാട് അല്ല ശെരി
എങ്കിൽ ഈ ട്രിക്‌സ് നോട് haunted palce ആയ ബൊണാകാട് ലേക്ക് ഒന്ന് ഒറ്റയ്ക്ക് പോകാൻ പറ.. അതും രാത്രി ഒരു 12 കഴിയുമ്പോ.. എന്നിട്ട് ആ എക്സ്പീരിയൻസ് ഒന്ന് ഇവിടെ വന്നു പറയാൻ പറ... 🙏🙏🙏
ഞാൻ എന്റെ മകനെ ഈ ചാനൽ കാണിക്കാറുണ്ട്.... അവന് താല്പര്യവും ഉണ്ട്....... ഇതുപോലുള്ള ചാനൽ പരമാവധി കുട്ടികളെക്കൂടി കാണിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.....
ഈ വിഡിയോയിൽ കാണിക്കുന്നവൻ ഉടായിപ്പാണ് വ്യാജ വീഡിയോകൾ ഇട്ട് വ്യാജപ്രചരണം നടത്തുന്നു ഇവനെതിരെ നിയമ നടപടി എടുക്കാൻ അധികൃതർ തയാറാകണം സത്യം വെളിപ്പെടുത്തിയ ട്രിക്സ് ചാനലിന് ഒരായിരം നന്ദി
എനിക്ക് നേരെ തിരിച് ആണ് ഞാനും ghost videos addict ആകുന്നതിനു മുമ്പ് ഒരു പേടി തൊണ്ടി ആയിരുന്നു addict ആയതിനു ശേഷം എന്റെ പേടിയൊക്കെ പൂർണമായും മാറി വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും വേറെ കാര്യം..... പക്ഷെ ഇപ്പോ എന്റെ മുന്നിൽ ഒരു പ്രേതം വന്നു നിന്നാൽ ഞാൻ ഒരു ഉമ്മ കൊടുത്ത് വിടും 😂
Iam From Palakkad.Bro Parayunnadh 200% Correct Aanu Sammadhikaam...Almost oru 7 Years Mumb Real Aayitt Nan Ente Kannukal Kond Ghost Ennapole Oru Roopam Kandittund frndum Koode indayirunnu..Nagalude Kanmunnil Ninnu Oru Magic Pole Mayunnaa Scene Real Aayi Kandind Pinneed Lifil ingane Oru Anubhavam Undayitillaaa..... pretham Ennoru Vaaak Nammal parayunnundel Adh Oru Thavana Engilum Real Experience Aaanu. allaand Aaa oru vaak Engane Vannu🙏🏻
ആ ചാനലിൽ കാണിക്കുന്ന വീഡിയോസ് മുഴുവൻ ഉഡായിപ്പാണ് എന്ന് നമുക്ക് അറിയാം പക്ഷെ കുട്ടികൾക്ക് ചിലപ്പോൾ അത് മനസിലാവണമെന്നില്ല. അതിന് ഉദാഹരണം എന്റെ മോൻ തന്നെയാണ്. അവനിപ്പോൾ വല്ലാത്ത പേടിയാണ്. േ പ്രതം എന്ന ചിന്ത അവന്റെ തലച്ചോറിൽ കടന്നു കഴിഞ്ഞു പകൽ പോലും പേടിയാണ്. 😢
അതെ, ഭയമല്ല ആത്മവിശ്വാസമാണ് കുട്ടികളിൽ വളരേണ്ടത്. 👍
👍👍👍
Achayan😍
❤️❤️
അച്ചായോ.. ✋✋
Julius അണ്ണാ ❤
മരിച്ചു പോയവരെ പേടിക്കേണ്ട കാര്യമില്ല ജീവിച്ചിരിക്കുന്നവരെ പേടിക്കേണ്ട അവസ്ഥയാണ് 🙂💯
സത്യം സത്യം സത്യം മരിച്ചു പോയവരെ ജീവിച്ചിരിക്കുന്നവർ പേടിക്കേണ്ടതില്ല ജീവിച്ചിരിക്കുന്നവരെ പേടിക്കണം ഞാൻ എപോഴും പറയുന്ന കാര്യമാണ് താങ്കൾ പറഞ്ഞത്
ശ്മശാനത്തിൽ പോലും ഭയം വേണ്ട, അതേസമയം കടത്തിണ്ണയിൽ കിടക്കുന്നുവെങ്കിൽ പേടിക്കണം.😂
സത്യം
@@jabbar2opanna inge ingaya
Aa mandan thoppiyum vechu kuttikale pattikkan 5 paisade bhudhi illa ivanku okke kakkan poykkoode ithilum nallathu athaa
നമസ്കാരം സർ
സൂര്യയുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്
നല്ല ഇന്ട്രെസ്റ്റിംഗ് വീഡിയോകൾ
അദ്ദേഹത്തിൻറെ സംസാര രീതികളോടും മറ്റുമൊക്കെ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്
പലപ്പോഴും ഞാൻ കമൻ്റ് എഴുതിയിട്ടുണ്ട് എപ്പോഴും സൈഫ് ആയി ഇരിക്കുന്നതിനെ പറ്റി ഒരു എന്റെർടൈമെൻറ് എന്ന രീതിയിൽ, ഒരു സിനിമ കാണും പോലെ ഒക്കെ കണ്ടാൽ മതി എന്ന് അവരുടെ വീഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രേതം എന്നതിലല്ല സ്വബോധം ഇല്ലാത്ത ഇരുകാലികളുടെ അക്രമത്തിൽ നിന്നും പരിക്കുകൾ ഏൽക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ എടുക്കാൻ ഞാൻ അവരുടെ വീഡിയോക്ക് താഴെ എഴുതാറുണ്ട്. എല്ലാം തിരിച്ചറിയാൻ അവർ പോയ അതേ സ്ഥലങ്ങളിൽ, അവർ പോയ അതേ സമയങ്ങളിൽ അവർ പോയത് പോലെ തന്നെ അവിടെപ്പോയി വീഡിയോ ചെയ്താൽ മതിയാകും❤❤❤
ഇതുപോലെയുള്ള പാഴ്ജന്മങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന ശ്രീ മുതുകാട് സർ നും,ശ്രീ ഫാസിൽ ബ്രോയ്ക്കും അഭിനന്ദനങ്ങൾ ❤
❤
ഭൂതപ്രേതപിശാചുക്കളെക്കുറിച്ച് കഥകൾ പറഞ്ഞ് മക്കളിൽ ഭയം സൃഷ്ടിയ്ക്കുന്ന, അതിലൂടെ അവരിൽ അനുസരണാശീലം വളർത്താമെന്ന് കരുതുന്ന മാതാപിതാക്കൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു 🙏
കറക്റ്റ് ആണ് ബ്രോ പണ്ടുള്ളവർ എന്ന് പറയുന്ന അമ്മുമാർ ടെ നല്ല ഗുണം പറയുന്നതിന്ടെ കൂടെ ഒരു മോശം പറയേണ്ടത് കുറച്ചു കൊല്ലം മുൻപ് വരെ ഉള്ള കുട്ടികൾക് ഇത്തരം കഥ പറഞ്ഞു കൊണ്ട് അങ്ങനെ ഒന്ന് ഉണ്ട് എന്ന് മാനസിക ചിന്ത നമ്മളെ പോലുള്ള ആളുകൾക്കു അവർ ഉണ്ടാക്കി എന്നുള്ള ഒരു മോശം ആണ് അന്നത്തെ മുതിർന്ന ആളുകൾ 10 കൊല്ലം മുൻപ് വരെ നമ്മളോട് ചെയ്ത മോശം കാര്യം ഇപ്പോൾ ഉള്ള കുട്ടികൾ അങ്ങനെ ഉള്ള കഥ വിശ്വാസം ഇല്ലാത്തവർ ആണ് നമ്മൾ അവരുടെ കൂടെ അങ്ങനെ ചിന്തിച്ചു ലെവൽ ആയി വരുമ്പോൾ ആണ് വീണ്ടും ഇത്പോലെ ഉള്ള ആളുകൾ പിന്നെ യും ആളുകളെ പഴയ മാനസിക നിലയിൽ എത്തിക്കാൻ നോക്കുന്നത്
ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തന്തയെയും തള്ളയെയും കേസ് എടുത്തു ജയിലിൽ അടക്കുക എന്നത് ആണ്.
18വയസ് ആവാത്ത കുഞ്ഞിന് ഫോൺ കൊടുക്കാൻ പാടില്ല
അല്ലാതെ അതിൽ എന്തേലും കണ്ട് എന്ന് പറഞ്ഞു ഉണ്ടാക്കിയ ആളിനെതിരെ കേസ് എടുക്കുന്ന നിലപാട് അല്ല ശെരി
Sathyam cheruthile ente ammamede vtl povumbo nerathe kidannu urangan avar kore predham ennokke paranju pedippikkumarnnu annu daivathil viswasam ondarnnondu prethavum kanum ennu vicharichu irittu pedi aarnnu 😂 ghostum illa godum illa .... samadanam ondu ippo😂
@@afishekkrishnar4415 100% correct 👍
@@shujahbv4015 സത്യം👍
സർ, ഈ വീഡിയോ എല്ലാ സ്കൂളുകളിലും എത്തിക്കാൻ കഴിഞ്ഞെങ്കിൽ ഒരുപാടു കുട്ടികൾ രക്ഷപ്പെടുമായിരുന്നു താങ്കൾക്ക് ഈ സമൂഹത്തോടുള്ള പ്രതിബദ്ധത എത്ര പ്രശംസിച്ചാലും മതിയാകില്ല. എല്ലാ നന്മകളും ആശംസിക്കുന്നു.❤
ഇക്കാര്യം കുട്ടികളെയും ബോധ്യപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം തന്നെയാണ് താങ്കൾ തന്നെ മുൻകൈ എടുത്തതിനു വളരെ നന്ദി 😊😊😊
Yes.
ഇങ്ങേരു ഉഡായിപ്പാണെന്നു എനിക്ക് പണ്ടേ തോന്നിയതാ. ഇപ്പോ ബോധ്യമായി.... 🙏🏻🙏🏻🙏🏻❤️
🤣🤣🤣 കുറെ കണ്ടു പേടിച്ചിട്ടുണ്ടല്ലേ. ഞനും ആരോടും പറയണ്ട 😁
ഭാഗ്യം...ഈ വാണത്തിൻ്റെ വീഡിയോ കണ്ടിട്ടില്ല..
@@A.K.K-aneesh.kannur3950 😹
❤
Inger alla mttvna main udyp
ഫസ്റ്റ് കാണിച്ച യൂട്യൂബറുടെ വീഡിയോ കണ്ടാൽ തോന്നും അയാൾക്ക് നേരിട്ട് അനുഭവം ഉള്ളതാണെന്ന് 😜അമേരിക്കയിലും പാകിസ്ഥാനിലും ആഫ്രിക്കയിലും ഒക്കെ നടക്കുന്നതാണ്.. ടെക്‌നിക് ഇത്രക്കും വളർന്നിട്ടും എന്തൊക്കെ ട്രിക്ക് ടെക്നോളജി വഴി ഉണ്ടാക്കാൻ പറ്റും.. ഇയാള് ഇതൊന്നും അറിയുന്നില്ലേ വെറുതെ മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നു പൊട്ടൻ.Trick channel big salute❤️
ഈ നൂറ്റാണ്ടിലും മനുഷ്യരെ പിന്നോട്ടടിക്കുന്നവരുടെ ഇടയിൽ നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ് 👍🙏✌️
ഇരുട്ടത്ത് ഒറ്റക്ക് ഉറങ്ങുവാൻ പേടിയുള്ള ഞാൻ 😢 കൂടെ ആരെങ്കിലും ഒരു പിഞ്ചു പൈതൽ എങ്കിലും ഉണ്ടെങ്കിലേ ഇരുട്ടത്ത് കിടക്കാൻ പറ്റൂ ഇതിനൊക്കെ കാരണം പ്രേത കഥകൾ കേട്ടുള്ള പേടി തന്നെയാണ്
Enikkun pediya
നിങ്ങളുടെ പേടി നിങ്ങൾക്ക് തന്നെ മാറ്റവുന്നതെ ഒള്ളു
നിങൾ തന്നെ നിങ്ങളുടെ മനസ്സിനോട് പറയുക
ഞാൻ ധൈര്യവാൻ ആണെന്
എനിക്കും മുമ്പ് പേടി ആയിരുന്നു
ഇപ്പൊ അങ്ങനെ അല്ല
ഫാസിൽ സാർ സമൂഹത്തിന് വളരെ നന്മയാണ് ചെയ്യുന്നത്🙏
എനിക്ക് പണ്ട് മുതലേ horror story വായിക്കാൻ ആണ് ഇഷ്ടം. അത് റിലേറ്റഡ് ആയിട്ടുള്ള ഫിലിംസ് ഒകെ എനിക്ക് അതാണ് ഇഷ്ടം. Thrilling ആയി കണ്ടിരിക്കാൻ.അത് പോലെ തന്നെ എന്റെ മോന്ക്കും അവനു 6 year ആയി. പക്ഷെ അവനു പേടിയില്ല. Ghost എന്ന സംഭവത്തിന് അവനു പേടിയില്ല. ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് അത് acting ആണെന്നും കാർട്ടൂൺ ആണെന്നും ഒകെ. അവൻ ghost game ഒകെ കളിക്കുന്നത് കാണാം അവനു അറിയാം അത് കാർട്ടൂൺ ആണെന്ന്. നമ്മൾ ആണ് മക്കൾക്കു പറഞ്ഞ് കൊടുക്കേണ്ടത്. മക്കൾക്കു പേടി വരാൻ നമ്മളും കാരണക്കാർ ആണ്. ചെറുതിലെ ഫുഡ് കഴിക്കാത്തതിന് ഭൂതം വരും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കും. ആ പേടി മക്കളുടെ മനസ്സിൽ അങ്ങനെ കിടക്കും
മലയാളത്തിലെ ഏറ്റവും നല്ല RUclips ചാനലുകളിൽ ഒന്നാണ് Tricks. ആശംസകൾ
കൊറിയൻ ലവ് ഡ്രാമാസ് കണ്ട് ഏതേലും ഒരുത്തനെ പ്രേമിച്ചില്ലെങ്കിൽ ജീവിതം പാഴായി പോകുമെന്ന് വിചാരിക്കുന്ന സ്കൂൾ കുട്ടികളെ ബോധവത്കരിക്കുന്ന ഒരു വീഡിയോ കൂടി ചെയ്യണം.. Its a request 🙏🙏🙏
😂😂
😂😂😂
😂
ശരി തന്നെ... പക്ഷേ പ്രേമിക്കുന്നത് തെറ്റ് അല്ലെന്നും ഉൾപ്പെടുത്തണം
കുട്ടികൾ എന്തു കാണുന്നു എന്നത് മാതാപിതാക്കൾ അറിഞ്ഞിരിക്കുക തന്നെ വേണം കഴിയുന്നതും കുട്ടികൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക. എന്നാൽ പിന്നീട് മാതാപിതാക്കൾക്ക് ഖേദിക്കേണ്ടി വരില്ല.
Daring Surya ചാനലിലെ എല്ലാ വിഡിയോയും ഞാൻ ഇരുന്ന് കണ്ട്,, സൂപ്പർ സ്ക്രിപ്റ്റ്,, നല്ല എക്സ്പ്രഷൻ,, ടൈമിംഗ്, ലിപ് സിങ്ക് ഒകെ ആപാരം...👌👌👌 But, എല്ലായിടത്തും കരയുന്നതും സംസാരിക്കുന്നതും ഒരേ ശബ്‍ദം.. കാണുന്നത് ഒകെ ഒരേ പോലത്തെ രൂപങ്ങൾ... നല്ല എഡിറ്റിംഗ്... കഴിവ് ഉള്ള വെക്തി ആണ്....
Avn kore kaalam aayi video chyunnu... Njnm avnte video full irunnu kandu nokki... Nalla script 😂
Athil varunna comnt vaayichittundo 😅😅
Avan verum udayipp ann
@@smileonkerala993,, super bro,, full support,, ottak pokalle,, safe aayit irikkane,, waiting for your next epizod,,. Ennoke care cheyyunna orupad pere avide kandu.. 🤭🤭🤭 ...
ഞാനും 👌
കുട്ടികളിൽ ഒരു ചെറുതരി വെട്ടം തെളിക്കാൻ സാധിച്ചാൽ അതല്ലേ വലിയ കാര്യം👏 👌👍👍
പ്രേതങ്ങൾ അന്ധവിശ്വാസം ആണെന്ന് പറഞാൽ support ചെയ്യുന്നവര് ദൈവം എന്ന അന്ധവിശ്വാസം കുട്ടികൾക്ക് പകർന്ന് കൊടുക്കുന്നു..
മുതുക്കാട് സർ പറഞ്ഞത് പോലെയാണ് എന്റെ മോൾടെ അവസ്ഥയും ഞങ്ങക്കൊപ്പം ആണ് കിടക്കുന്നതു, ബെഡ്‌റൂമിൽ ഉള്ള ബാത്‌റൂമിൽ പോലും പോകാൻ അവൾക്ക് പേടിയാണ്, വാതിലിന്റ മുന്നിൽ ഞാനോ ഹസ്ബണ്ടോ നിക്കണം, ഇതുപോലെ ഓരോ വീഡിയോ കണ്ടിട്ട് ഉണ്ടായ പേടിയാണ് മോൾക്കും 9 വയസ്സായി, ഇത്രയൊക്കെ പേടി ആണെങ്കിലും, പിന്നേം ഇമ്മാതിരി പേടിപ്പിക്കുന്ന വീഡിയോസ് തന്നെയാണ് കാണുന്നതും, രാത്രി ആകുമ്പോ ഇതിന്റെ after effect കാണിക്കും ഉറങ്ങുകയുമില്ല ഉറക്കുകയുമില്ല 🫤
Thanks you so much... ഇതേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... താങ്കൾ ആദ്യം ഇത് ചെയ്യില്ല എന്നു പറഞ്ഞപ്പോഴും എനിക്ക് ഉറപ്പ് ആയിരുന്നു ഇത് വരുമെന്ന്.. മലയാളി പൊളിയല്ലെ... എന്ന് തുടക്കം മുതൽ കൂടെ ഉള്ള സഹ യാത്രികൻ
ഫാസിൽ ബ്രോ നിങ്ങളാണ് real motivater the real Hero
ആദ്യം കാണിച്ച അദ്ധേഹത്തിന്റെ വീഡിയോ മൊത്തവും ഫേക്ക് ആണ്
ഒരു രീതിൽ ചിന്തിച്ചാൽ
ഈദ്ദേഹം കാണിക്കുക്കുന്നത് രാജ്യദ്രോഹമല്ലേ
വരും തലമുറകൾ ഇതൊക്കെ കണ്ട് മുതുക്കാട് സാർ പറഞ്ഞപോലെ കുട്ടികളുടെ ചിന്തകൾക്ക് പ്രശ്നമാകും
ഇത് അധികാരികൾ കാണണം തക്കതായ നിയമപരമായ ശിക്ഷ കൊടുക്കണം
പണ്ടുള്ളവർ എന്ന് പറയുന്ന ആളുകൾ ഈ മുപ്പതു വയസ് വരെ ഉള്ള എന്റെ ചെറിയ കാലം വരെ ആണ് ഇത്തരം കഥകൾ പറഞ്ഞു നമ്മളെ പേടിപ്പിച്ചു ആ ഒരു അവസ്ഥ യിൽ എത്തിച്ചത് അവര് നമുക്ക് നല്ല കാര്യം കൂടി പഠിപ്പിച്ചു തന്നിട്ടുണ്ട് പക്ഷെ ഇത്പോലെ ഉള്ള കഥകൾ കേട്ട് ഇന്നും കുറച്ചു നമ്മളെ പോലുള്ള ആളുകൾക് ചെറിയ ഒരു ചിന്ത വരും ഒറ്റക് ഉള്ള സമയം എന്നാൽ ഇന്ന് സിനിമ ആയാലും ഇപ്പോൾ ഉള്ള പിള്ളേർ ആയാലും അത്തരം പേടി ഉള്ള കഥ ക് വില കൊടുക്കാത്ത കാരണം നമുക്കും നല്ല ധൈര്യം ആയി ഇനി പണ്ടുള്ളവർ ടെ ആ ഒരു കാര്യം ഇനി നമ്മളെ ഇത്തരം അവസ്ഥ യിൽ എത്തിക്കില്ല എന്ന് വിചാരിച്ചു നടക്കുന്ന ഈ കാലം ഘട്ടം പിന്നെ യും ജനങ്ങളെ പഴയ മാനസിക അവസ്ഥ യിൽ എത്തിക്കുന്ന ആളുകളെ ഒറ്റപ്പെടുത്തുന്ന അങ്ങനെ ഒന്ന് ഇല്ല എന്ന് നമ്മളെ മനസ്സിൽ ആക്കി തെളിവ് ഓടെ വരുന്ന ഫാസിൽ നെ പോലുള്ള ആളുകൾ വേണം എങ്കിലേ കൂടുതൽ നല്ല മനസ്സിന് ധൈര്യം ഉള്ളവർ ആവു
ഇത്തരം അജ്ഞതകൾ മാറ്റി സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന ഫാസിൽ ഭായിക്ക് അഭിനന്ദനങ്ങൾ... മുതുകാട് സാർ പറഞ്ഞത് പോലെ ഇത്തരം വീഡിയോകൾ പ്രോത്സാഹിപ്പിക്കാതെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
ഇജാതി മലരൻ യൂടൂബർ...അവൻ ക്ക് കട്ടപാരയുമായി ഇറങ്ങുന്നത് ആണ് നല്ലത്
ഞാൻ ഇപ്പോൾ search ചെയ്തോണ്ട് ഇരുന്നതാണ് ഈ വിഷയം. ഇന്നലെ എന്റെ കൂട്ടുകാരിയുടെ മകൻ വീട്ടിൽ വന്നു എന്റെ മോളോട് monsters വരും എന്നൊക്കെ പറഞ്ഞു. മോൾക് അത് എന്താണെന്ന് അറിയാത്തതു കൊണ്ട് എന്നോട് വന്നു ചോദിച്ചു. സങ്കടപെടുത്തുന്നത് വിഷയം ആ കുഞ്ഞിന്റെ വീട്ടിലുള്ളവർ തന്നെയാണ് പേടിപ്പിക്കുന്ന വീഡിയോസ് ഫോട്ടോസ് ഒക്കെ അവനെ കാണിച്ചു ഭയപ്പെടുത്തിയത്. 5 വയസ്സ് ഉള്ള കുഞ്ഞു അവന്റെ മനസ്സിൽ ഭയം നിറയുന്നത് വീട്ടിലുള്ളവർ തന്നെ. അത് അവന്റെ മനസ്സിനെ എത്രത്തോളം ബാധിക്കും എന്ന് അവർ മനസിലാകുന്നില്ല. ഞാൻ അവരോട് പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു നോക്കി പക്ഷെ ഇതൊന്നും മോശം അല്ല കുട്ടികൾ പേടി വേണം എന്നൊക്കെ പറഞ്ഞു അവർ.
സമൂഹത്തെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വീഡിയോകൾ കാണുമ്പോൾ വല്ലാത്ത വിഷമം ആണ്. എങ്ങനെ പ്രതികരിക്കണം എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് , സഹോദരൻ ഇങ്ങനെയെങ്കിലും പ്രതികരിക്കാൻ കഴിയുന്നുണ്ടല്ലോ വളരെ സന്തോഷം തുടരുക ഫുൾ സപ്പോർട്ട് ആയി ഞാൻ കൂടെയുണ്ട്❤
Sunil sunder raman channelil ghost video und
ഫാസിൽ നിങ്ങൾ ദയവ് ചെയ്തു ഇവർക്കെതിരെ നിയമ നടപടിയുമായി പോകണം ❤
എല്ലാം അങ്ങേരു ചെയ്യണോ
എല്ലാവരും ഈ തട്ടിപ്പ് കാരുടെ ചാനലിൽ കേറി മെസേജ് ഇടുക തട്ടിപ്പ് ആണെന്ന്
നിങ്ങൾക്കും പോകാമല്ലോ 😊
അതും ഫാസിലിന്റെ തലയിൽ വച്ച് കൊടുക്കണം അല്ലേ ?
ഇവിടെ ഭരണാധികാരികൾ ഇല്ലേ
കുറേ ആയി ആ സൂര്യയുടെ പ്രേത കഥ പൊളിക്കണം എന്ന് കരുതുന്നു.നിങ്ങളെ ആണ് പെട്ടെന്ന് ഓർമ്മ വന്നത്. കണ്ടാൽ അറിയാം അവര് തന്നെ ഉണ്ടാക്കുന്ന സ്റ്റോറി ആണെന്ന്. അതിൽ ഉള്ള കമന്റ് കാണുമ്പോ സ്വയം ചിരിക്കൽ ആണ് ഞാൻ. കാരണം ഇത്രെയും ബുദ്ധി ഇല്ലാത്ത കുറെ എണ്ണം ആണ് ഇതൊക്കെ കണ്ട് എന്തൊക്കെ കമന്റ് ഇടുന്നു.. എന്തായാലും നന്നായി 🤝ഗുഡ്
❤❤❤
Real jinn kanunnund
തീർച്ചയായും പ്രതിസന്ധികളേറെയുളള താങ്കളുടെ സോദ്ദേശപരമായ സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു.
പ്രേതശല്ല്യം ഉള്ള ആർക്കും വേണ്ടാത്ത വീടുകൾ സ്ഥലങ്ങൾ ഉണ്ടെങ്കിൽ വിലകുറച്ച് ഞാൻ എടുക്കുന്നതാണ് 😄😄 പ്രതത്തെ ഞാൻ ഇഷ്ട്ടപെടുന്നു ഒന്ന് നേരിൽ കാണാനാണ് 👍🏿
ഉണ്ടല്ലോ ഇഷ്ട്ടം പോലെ ഉണ്ട് ഗൂഗിളിൽ നോക്കിയാൽ മതി വാങ്ങാൻ തയാർ ആണോ
@@AthulAthul-cb4be ഞാൻ നോക്കി പക്ഷെ പ്രേതം ഇല്ല എനിക്ക് വേണ്ടത് പ്രേതത്തെ ഉൾപ്പെടെ ആണ്
പ്രേതം അടക്കം അനേൽ കുറച്ച് കൂടി expencive ആണ് 😅😅😅😅
🤣🤣🤣🤣
@@maruthagramam5488 ഒരുപാട് ഉണ്ട് മോനുസേ നിനക്ക് ആണതം ഉണ്ടെങ്കിൽ നി വാടക കൊടുത്തു ഒരു ദിവസം താമസിക്കാൻ തായാർ ആണോ വെറും ഒരു ദിവസം
RUclips ൽ വിശ്വസിക്കാവുന്ന വിരലിൽ എണ്ണവുന്ന ചാനലുകളിൽ ഒന്നാണ് ഈ ചാനൽ.
സത്യം, എന്റെ മക്കൾ ഇത് കാണാറുണ്ട്, ഇപ്പോൾ അവർക്ക് ഒറ്റക്ക് റൂമിലേക്ക് വരാൻ പേടിയാണ്
മക്കളെ വഴിതെറ്റിക്കുന്ന ഇവരെ പോലുളവരെ ജനകീയമായി കൈകാര്യം ചെയ്യണം
ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തന്തയെയും തള്ളയെയും കേസ് എടുത്തു ജയിലിൽ അടക്കുക എന്നത് ആണ്.
18വയസ് ആവാത്ത കുഞ്ഞിന് ഫോൺ കൊടുക്കാൻ പാടില്ല
അല്ലാതെ അതിൽ എന്തേലും കണ്ട് എന്ന് പറഞ്ഞു ഉണ്ടാക്കിയ ആളിനെതിരെ കേസ് എടുക്കുന്ന നിലപാട് അല്ല ശെരി
പിശാച് ഉള്ളത് തന്നെ അതിനെ ഇല്ലാതാക്കാൻ കഴിയില്ല
നമ്മളാണ് സൂക്ഷിക്കേണ്ടത്.
ഗോളി ഇല്ലാതെ ഗോൾ ചെയ്യുന്നതിൽ വിജയം ഇല്ലല്ലോ
@@tmabdullah-b3cപിശാച് ഉള്ളത് തന്നെയാണ് ( മുത്തശ്ശി കഥകളിൽ )
@@tmabdullah-b3c onnu poyeda vadhuri
Aadyam Quran ban chetyyanam
ഇയാളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ ചിന്ദിച്ചത് ആണ് ഫാസിൽ basheer ബായ് നിങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചത് ആ വീഡിയോ കണ്ടാൽ അറിയാം നാടകമാണെന്ന്. എന്നിട്ടും... കുഞ്ഞുങ്ങളെ നിങ്ങൾ നിങ്ങളെ സൂക്ഷിക്കുക 👍👍👍
ഒരുപാട് കുട്ടികളുടെ ഭാവി തൊലച്ച ടിവി ഗോസ്റ്റ് സീരിയലുകളും സിനിമകളും ഉണ്ട്. അതൊക്കെ പോരാഞ്ഞിട്ട് മൊബൈൽ ഫോണും ഷോർട്ട് ഫേക്ക് വീഡിയോസും. ഇത്തരം വീഡിയോകൾ അവർ അറിയാതേ ഒരു രസത്തിന് കാണും. കണുന്നവർ അറിയുന്നില്ല സ്വന്തം മനസ്സിനെ സ്വയം ഇഞ്ചുറി ചെയ്യുകയാണ് എന്ന്. മനസ്സിൻ്റെ ആരോഗ്യത്തെ വളരെ ദോശകരമായി ബാധിക്കുക മാത്രമല്ല മനോനില ക്രമേണ തകരാറിൽ ആയികൊണ്ടിരിക്കും. നല്ലത് ചെയ്യുക,നല്ലത് കാണുക, നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം പ്രവർത്തിക്കുക.....TC
നിങ്ങൾ ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണ്.... വീണ്ടും താങ്കളെ കാത്ത് ഞാനുണ്ട്
ഇന്ന്കുട്ടികളു०മുതിർന്നവരു० എന്ത്കാണണ० ,എന്ത്കേൾക്കണ० എന്ന്തീരുമാനിക്കുന്നത് നാഥനില്ലാനാഥനായ ഇന്റർനെറ്റ്തന്നെ മുമ്പത്തെ ബ്ലുവെയിൽ മുതൽ ഇന്നത്തെബോ०ബ്നിർമ്മാണ०വരെ നല്ലചിന്തകളെ തിരിടച്ചുവിടാനു० ഇതിന്കഴിയു० അല്പസമയത്തെമനുഷ്യവീക്ക്നസ്സുകളെ മുതലെടുക്കാനു० ഇതിനുകഴിയു०
അറിവ്പകർന്നുകൊടുക്കാനു० അറിവ്നശിപ്പിച്ച് ഭ്രാന്തനാക്കാനു०ഇതിന്കഴിയു० സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ജീവിത०തകർന്നവർ ധാരാളം, മെച്ചപ്പെട്ടവരു०ധാരാള०
,
ചെറിയ കുട്ടികൾക്കു പ്രേതത്തെ പേടി ഉണ്ടാവില്ല അവർ എത്ര ഇരുട്ടിലും എവിടെ വേണമെങ്കിലും പോവും..
സധൈര്യം മുന്നോട്ട് പോവുക എല്ലാ വിധ ആശംസകളും .. മനുഷ്യൻ സൗരയൂഥം തന്നെ പിടിച്ചടക്കുമെന്ന കാലമാണ് അപ്പോഴാണ് ഇത്തരം വിവേക ശൂന്യമായ കഥകളും കൊണ്ട് വരുന്നത്. ജീവിച്ചിരിക്കുന്ന പിശാചുകളാണ് ഇവിടുത്തെ പ്രശ്നം
Should take legal action against these types of frauds and thanks a lot to fazil bro
നിങ്ങളിൽ നിന്നും ഇതുപോലെ ഉരുപാട് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤
Very good information sir... 👌👌👌🙏 കുട്ടികളിൽ അന്ധവിശ്വാസം വളർത്താൻ ഇറങ്ങിക്കോളും കുറെ പേർ...😢
Sathygal velichthu kondu varunnathi nekal njan nigale ishatapedunnathu nigalpole nalla oru manushene njan kandittilla bro,really u r a great human being
ഫാസിൽ വന്നു എല്ലാം ശെരിയായി... ഫാസിൽ ഇല്ലായിരുന്നു എങ്കിൽ ഇതെല്ലാം കുഞ്ഞുങ്ങൾ വിശ്വസിക്കും..
എൻ്റെ മകളുടെ പ്രേത ഭയം മാറ്റിക്കൊടുത്തത് ഫാസിലിൻ്റെ videos ആണ്.ഇപ്പൊൾ ഒരു ഭയവുമില്ല.ഒരു ദിവസം മോളുടെ അടക്കിപിടിച്ചു ള്ള കരച്ചിൽ കേട്ട് മകൻ ഞങ്ങളെ വിളിച്ചു ചെന്നപ്പോൾ മോൾ തിരിഞ്ഞു കിടക്കാൻ ഭയന്ന് കിടക്കുകയാണ്.അവളുടെ സൈഡിൽ ആരോ കിടക്കുന്നുണ്ട് എന്നും പറഞ്ഞു. കൺജൗരിങ് സിനിമ ഒക്കെ കണ്ട സമയമായിരുന്നു അത്.ഒരിക്കൽ പോലും ഞങൾ പ്രതകഥ ഒന്നും പറഞ്ഞു പേടിപ്പിച്ചിട്ട് ഉണ്ടായിരുന്നില്ല.ഇപ്പൊൾ പറയുന്നത് പ്രേതം ഉണ്ടെങ്കിൽ വരട്ടെ ഞാൻ നോക്കിക്കോളാം എന്നാണ്😂
ശരിയാണ് അപ്പോ ghost ഫിലിം എല്ലാം നിർത്തലാക്കേണ്ടി വരും 😁.. യുട്യൂബിൽ വീഡിയോ കാണുമ്പോ അല്ലെ prblm.. Tv തിയേറ്റർ ghost ഫിലിം കാണുന്നില്ലേ 😁
I love the way you hack all of the evidence my dear fazil. Respect for your work for our society. Real man👍. Full support
ബ്രോ നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ് 👍, പെട്ടെന്ന് തന്നെ daring surya എന്ന ആ യുട്യൂബറുടെ ഡ്രാമ പൊളിച്ചടുക്കു , അവന്റെ ചാനൽ കാണുന്ന എല്ലാവരും അത് സത്യം ആണെന്ന് വിശ്വസിക്കാണ്, എത്രയും പെട്ടെന്ന് അതിന്റെ സത്യം പുറത്ത് കൊണ്ടുവരൂ 👍
Daring surya sarikum aalkare pattikva... Avn ethire iniyum ellarum prethilarilkanm... Koch piller ellm avnte video ellm sathym aanennu viswsikunnu
Le വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന് പറഞ്ഞു കുറെ കാലം മലയാളികളെ പറ്റിച്ച asianet 😂
ആദ്യം കാണിച്ച ആളുടെ വീഡിയോ ഞാനും കണ്ടിട്ടുണ്ട്.. Short's ആണ് ആദ്യം കാണുന്നത്..എല്ലാം horror videos ആണ്.. യൂട്യൂബിൽ ഇതുപോലെ ഒരുപാട് വീഡിയോ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..പക്ഷെ പറഞ്ഞത് ശരിയാണ് കുട്ടികൾ ഇതൊക്കെ കണ്ടാൽ പേടിക്കും..കാണരുത് എന്ന് പറയുന്നത് കാണുവാൻ ആണ് നമുക്കൊക്കെ intrest.. 🤷🏻♀️
മുതിർന്നവർ കുട്ടികളെ പറഞ്ഞു മനസിലാക്കാൻ നോക്കുക..
ഇതുപോലുള്ള പ്രേതം, പിശാശ്, ചാത്തൻ വിഷയം ആയിട്ടുള്ള ഉടായിപ്പ് ചാനലുകൾ എല്ലാം പൂട്ടിക്കെട്ടേണ്ട സമയം കഴിഞ്ഞു.. 🤷🏻♀️
എന്റെ മോനും ഇത് കണ്ടിരുന്നത് ഞാൻ ശ്രദ്ധിച്ചില്ല, ഇപ്പൊ അവന് നൈറ്റ് ആവുമ്പോൾ ഭയങ്കര പേടിയാണ്, പ്രേതം ഇല്ലന്ന് എത്ര പറഞ്ഞിട്ടും അവൻ വിശ്വസിക്കുന്നില്ല 😒
❤ വളരെ നല്ല വീഡിയോ, ഇങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ട് വരണം ബ്രദർ,100% പിന്തുണയാണ് എല്ലാ വീഡിയോയ്ക്കും , സമൂഹത്തെ നശിപ്പിക്കുന്ന കള്ളന്മാർക്ക് എതിരെയുള്ളഉള് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....
Thanks fazil ikka finally you done it. Daring Surya youtube channel sherikum societyyk wrong information ane kodukunnath
Sathym.... Ellrum aah channel l kyri cmnt chy... Avn fruad aanu
ആ തൊപ്പി വച്ച പിച്ചക്കാരനെ നല്ലവണ്ണം അയാളുടെ വീഡിയോസിനടിയിൽ കമന്റിട്ട് നാണം കെടുത്താൻ പരമാവധി ഞാൻ ശ്രമിക്കാറുണ്ട്.അതും പൊൻതൂവലായി കാണുന്ന അയാളെ കൂട്ടമായി റിപ്പോർട്ട് ചെയ്യുക...അതാണ് വേണ്ടത്.
മുതുക്കാട് സാർ പറഞ്ഞത് വളെരെ സത്യം ഇ വിഡിയോ ആരും മൊത്തമായി കാണാതിരിക്കരുത് എല്ലാവരുക്കും ഇത് ഒരു മാതൃകയാണ് 👍👍👍
അയാളുടെ വീഡിയോ കണ്ടപ്പോൾ പേടിച്ചില്ല പക്ഷെ ഫാസിലിന്റെ കണ്ണടയിൽ നോക്കുമ്പോഴാണ് പേടിയാവുന്നത് 😅😅😅
😂
ഫാസിൽ ബ്രോ... ഇവൻ പൊട്ടനാണ് എന്ന് എല്ലാർക്കും മനസിലാകും. അവന്റെ അന്നം ഇതാരിക്കും. So അവൻ അതിനു വേറെ എന്തേലും കണ്ടാന്റ് ചെയ്താൽ അവൻ പൊട്ടൻ ആവില്ല
Muthukad sir...🔥
Sir ഒരുപാട് നന്ദിയുണ്ട്🙏🙏🙏🙏🙏🙏ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ആണ് ഇത്.......എന്നെപോലെ ഒരുപാട് പേർ sir ethinte യാഥാർത്ഥ്യം കാണിച്ചു തരണമെന്ന് aagrahichittundavum
സത്യം തേടുന്ന ഇക്ക❤❤❤മുതുകാട് "സർ " ... സ്നേഹം ..❤❤❤ ഒര് അറിവ് ചെറുതല്ല.
ഇത് പോലെ ഉള്ള ആളുകളുടെ വീഡിയോ എല്ലാരും കൂടി report അടിച്ചാൽ മതി.. Misleading എന്ന് കൊടുത്താൽ മതി... ഞാൻ സ്ഥിരം ചെയ്യാറുണ്ട്... എല്ലാരും കൂടി report ചെയ്താൽ മതി, യൂട്യൂബ് തന്നെ അവരുടെ channel പൂട്ടും 👍.. Let us start 👍
Daring surya adipoli chanel aanuu. Gost illengill polum adhyehathinte chanel kanan nalla indrest aanu
Athe
Atokke sheri anu
But avante chila nerathe show kanumbo deshyum thonnum
Koode ullavan anel atilum valya udayipp
Yes we all support you come own man👍
പ്രേതം എന്നാ പ്രതിഭാസം ഇല്ല. അതുപോലെ അമാനുഷികമായി ഒന്നും ഈ ലോകത്തു നിലനിൽക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും ശാസ്ത്രീയപരമായ പ്രേതിഭാസങ്ങളും മാത്രമാണ്. ഭയക്കാൻ ഈ ലോകത്തു ഒന്നും ഇല്ല. എല്ലാം മനുഷ്യന് അഡീതമാണ്. ഇല്ലെങ്കിൽ ഇത് അതിജീവിക്കാൻ ഉള്ള കണ്ടുപിടുത്തം മനുഷ്യൻ തന്നെ കണ്ടുപിടിക്കും...
അനുഭവം ഉള്ളവൻ മനസിലാകും ഇല്ലാത്തവൻ ചിരിക്കും..... അത്രേ ഉള്ളു
ഈ പറഞ്ഞ sirya ന്റെ chanel തട്ടിപ് ആണെന്ന് പറഞ്ഞു ഞൻ thne ആണ് ഫാസിൽ msg അയച്ചത്, കാരണം എനിക്ക് ബോദ്യപെട്ടത് കൊണ്ട്
പക്ഷെ എല്ലാം തള്ളി കളയാനും പാടില്ല, മനുഷ്യന്റെ ചിന്തകൾക്കും കയ്ച്ചകൾക്കും എത്തിപ്പെടാൻ കഴിയാത്ത പലതും ഈ ഭൂമിയിൽ നമുടെ തൊട്ട് അടുത്ത് തന്നെ ഉണ്ട്
പ്രേതം ഉണ്ട് ബ്രോ... എനിക്ക് ഒരുപാട് അനുഭവം ഉണ്ട്... പക്ഷെ എനിക്ക് പേടിയില്ല.. ഞാൻ രാത്രിയിൽ എവിടെയും പോകും... പക്ഷെ യു ട്യൂബിൽ കാണുന്നത് ഒക്കെ തട്ടിപ്പ് ആണ് അത് ഉറപ്പ്..
പക്ഷെ ഉണ്ട്... അനുഭവം ഗുരു
ആ video യിൽ ഒക്കെ കമന്റ് ഇടുന്നവരെ കാണുമ്പോൾ ആണ് ഇതൊക്കെ ഇപ്പോഴും വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ടെന്ന് മനസിലാവുന്നത്
അല്ലേലും സൂര്യയുടെ ചാനൽ കണ്ടപ്പോൾ തന്നെ സ്ക്രിപ്റ്റഡ് ആണെന്ന് എനിക്ക് തോന്നിയിരിന്നു 😮👍🏻
Good message ❤👍
ഇക്ക പറ്റുമെങ്കിൽ എല്ലാ ജില്ലകളിലെയും എല്ലാ സ്കൂളുകളിലും പോയി നമ്മുടെ കുഞ്ഞുങ്ങളെ ക്ലാസ്സ് എടുക്കണം pls
Yadharthyam manasilakki thannathinu thanku sir. Njanum e video kandirunnu
ഇത്തിരി ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും അയാൾ ആ പരിപാടി നിർത്തുമെന്ന് വിചാരിക്കുന്നു.. 🙏
Predhangale കാളും pedi ivarde acting aanu😅😅
എന്റെ പൊന്നു ബ്രോ ആ ghost വീഡിയോ ചെയ്യുന്നവൻ വെറും മരപൊട്ടനാണ് തെറി കേൾക്കുന്നതിന് ഒരു മടുപ്പും ഇല്ലാത്തവൻ.... ഞാൻ block ചെയ്ത 3 പേരിൽ ഒരുത്തൻ
ഞാനും ഈ വീഡിയോസ് കണ്ടിട്ട് ഇതിനൊരു പ്രതികരണം കൊടുക്കാൻ താങ്കളോട് പറയാൻ ഇരിക്കുവായിരുന്നു.. ഇത് ഫേക്ക് ആണെന്ന് ട്രിക്സ് ചാനൽ കാണുന്ന അല്ലേൽ ഇതൊക്കെ ഫേക്ക് ആണെന്ന് ചിന്തിക്കുന്ന ആൾക്കാർക്ക് മനസിലാവും... ഇനിയും മനസിലാകാത്ത ചിലർക്ക് ഇത് വിവരിച്ചു തന്നതിൽ താങ്സ്.. 🙏
RUclips പൈസ കൊടുക്കൽ നിർത്തിയാൽ ഇവിടത്തെ 90 % പ്രശനം തീരും😂😂😂😂
സത്യം
Theerchayayum daring surya iddehatheyum koode koottuka. Prethathe kanumo ennariyamallo.
ഫാസിൽ ഭായിയുടെ കണ്ണടഇൽ ഒരു പ്രേതത്തിന്റെ രണ്ട് കണ്ണുകൾ കണ്ടു 😊😊😊😊
😂😂😂😂
സത്യം. ഏതോ ഭീകരൻ പ്രേതം ഫാസിലിനെ നോട്ടമിട്ടിട്ടുണ്ട്. ആ തുറിച്ചു നോട്ടം കണ്ടില്ലേ. ഫാസിലേ ഒന്ന് കരുതിയിരുന്നോ 😂😂
😂😂
😂
കഷ്ടം തന്റെ കാര്യം 😂😂😂
നിങ്ങൾ പോളിയാണ്
ഞാനൊക്കെ ഇഗജ്ജാതി വീഡിയോ കാണുമ്പോ തന്നെ സ്കിപ് cheyarane
🙂☝️ഫാസിൽകാ ന്റെ കണ്ണട യിൽ ഗ്ലാസിന്റെ ഉള്ളിൽ രണ്ടു 😌പ്രേത കണ്ണ് 🙂ഉസ്താതിന്റെ മുട്ട ഫലിക്കുന്നുണ്ട് 🙂🙂അൽ ഉസ്താദ് അൽ മുട്ട
😂
*Ea usthad cheyyunna karyangal islamikamanenn dayav cheyth samoohame ningal karutharuthe😮😮 Ithokke islaminu ethiranu*
സത്യം ഞാൻ ഈ ചാനൽ നെ പറ്റി പറയാൻ ഇരിക്കുവായിരുന്നു, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം 💐💐💐💐
Fasilkka നിങ്ങൾ ഇവരുടെ കൂടെ ഒന്ന് പോകണം എന്ന് ആഗ്രഹമുണ്ട്.waiting for that video..
ഞാൻ ഇന്നലെ ആണ് ബിനോയ് ടെ ചാനലിൽ fazil nte വീഡിയോ കണ്ടത് അപ്പൊ തന്നെ ഞാൻ ഇവരുടെ കാര്യം ഓർത്തു ഇതെപ്പറ്റി ഒരു വീഡിയോ ഇട്ടാരുന്നേൽ എന്ന്... Thanks
അവരുടെ കൂടെ പോകണ്ട സർ ആ സ്ഥലത്തൊക്കെ ഒറ്റയ്ക്ക് സർ ഒന്ന് പോകു 🙏🙏🙏🙏requst ആണ്.. അപ്പോ വിശ്വസിക്കാം...
Thanks bro, wide angle reviews എന്ന ചാനലിനെതിരെ വീഡിയൊ ചെയ്യാൻ ഞാൻ ഒന്നുരണ്ട് comment ഇട്ടിരിന്നു.... full fake videos ആണ് . എന്നാൽ കൂടിയും ഒരുപാട് ആളുകൾ വിശ്വാസിക്കുന്നു. അവനൊക്കെ കാശുണ്ടാക്കാൻ എന്ത് തോനിവാസവും ചെയ്യാമെന്നായി. അവനെതിരെ ആരെങ്കിലും പരാതി കൊടുക്കണം ..
ഇത്തരം ചാനലുകൾക്കെതിരെ നടപടി എടുക്കാൻ ഒരു നിയമവും ഇല്ലേ ഇവിടെ😠
ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തന്തയെയും തള്ളയെയും കേസ് എടുത്തു ജയിലിൽ അടക്കുക എന്നത് ആണ്.
18വയസ് ആവാത്ത കുഞ്ഞിന് ഫോൺ കൊടുക്കാൻ പാടില്ല
അല്ലാതെ അതിൽ എന്തേലും കണ്ട് എന്ന് പറഞ്ഞു ഉണ്ടാക്കിയ ആളിനെതിരെ കേസ് എടുക്കുന്ന നിലപാട് അല്ല ശെരി
ഇതുപോലെ പണ്ടൊരു പയ്യന്റെ ചാനലിലെ പ്രേതനുണകഥകൾ ട്രിക്ക്സ് പൊളിച്ചടുക്കിയിരുന്നു...
എങ്കിൽ ഈ ട്രിക്‌സ് നോട് haunted palce ആയ ബൊണാകാട് ലേക്ക് ഒന്ന് ഒറ്റയ്ക്ക് പോകാൻ പറ.. അതും രാത്രി ഒരു 12 കഴിയുമ്പോ.. എന്നിട്ട് ആ എക്സ്പീരിയൻസ് ഒന്ന് ഇവിടെ വന്നു പറയാൻ പറ... 🙏🙏🙏
@@sindhudevu5590 താൻ തന്നെ പറ
Ente innathe like chettanullath🎉🎉🎉daring surya full udayipp aanu.avan mathram evidepoyaalum kaanum koppan
തന്തയാരാണെന്നറിയാതെ ഇപ്പോഴും ഇൻ്റർനെറ്റിൽ പരതിക്കൊണ്ടിരിക്കുന്ന ആ മഹാനുഭാവലു വിന് വിജയാശംസകൾ🙌
One of the Best Episode ✌🏼👏🏽
ഞാൻ എന്റെ മകനെ ഈ ചാനൽ കാണിക്കാറുണ്ട്.... അവന് താല്പര്യവും ഉണ്ട്....... ഇതുപോലുള്ള ചാനൽ പരമാവധി കുട്ടികളെക്കൂടി കാണിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.....
ഈ വിഡിയോയിൽ കാണിക്കുന്നവൻ ഉടായിപ്പാണ് വ്യാജ വീഡിയോകൾ ഇട്ട് വ്യാജപ്രചരണം നടത്തുന്നു ഇവനെതിരെ നിയമ നടപടി എടുക്കാൻ അധികൃതർ തയാറാകണം സത്യം വെളിപ്പെടുത്തിയ ട്രിക്സ് ചാനലിന് ഒരായിരം നന്ദി
Channel name entha
@@vineethkv8749 wide angle reviews
എനിക്ക് നേരെ തിരിച് ആണ് ഞാനും ghost videos addict ആകുന്നതിനു മുമ്പ് ഒരു പേടി തൊണ്ടി ആയിരുന്നു addict ആയതിനു ശേഷം എന്റെ പേടിയൊക്കെ പൂർണമായും മാറി വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും വേറെ കാര്യം..... പക്ഷെ ഇപ്പോ എന്റെ മുന്നിൽ ഒരു പ്രേതം വന്നു നിന്നാൽ ഞാൻ ഒരു ഉമ്മ കൊടുത്ത് വിടും 😂
എന്ത് കൊണ്ട് ഇവനെതിരെ നിയമ നടപടി എടുക്കാത്തത്, തട്ടിപ്പാണ് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും ഉഡായിപ്പാണ് എന്ന്
Chanal റിപ്പോർട്ട് അടിക്കണം.
Iam From Palakkad.Bro Parayunnadh 200% Correct Aanu Sammadhikaam...Almost oru 7 Years Mumb Real Aayitt Nan Ente Kannukal Kond Ghost Ennapole Oru Roopam Kandittund frndum Koode indayirunnu..Nagalude Kanmunnil Ninnu Oru Magic Pole Mayunnaa Scene Real Aayi Kandind Pinneed Lifil ingane Oru Anubhavam Undayitillaaa..... pretham Ennoru Vaaak Nammal parayunnundel Adh Oru Thavana Engilum Real Experience Aaanu. allaand Aaa oru vaak Engane Vannu🙏🏻
Daring surya jinn originel aan jinnil vishvaasam und
ജിന്ന് ഉണ്ട് 👍👍👍
പണ്ട് കാലത്ത് പ്രേത കഥകൾ പൂർവികരിൽനിന്നും കൈമാറി വന്നു പക്ഷെ അതിപ്പോ കുറഞ്ഞു അപ്പോളാണ് ഇവന്മാരെ പോലുള്ളവർ വീണ്ടും 😂
നിയമപരമായികേസെടുക്കണം
ആ ചാനലിൽ കാണിക്കുന്ന വീഡിയോസ് മുഴുവൻ ഉഡായിപ്പാണ് എന്ന് നമുക്ക് അറിയാം പക്ഷെ കുട്ടികൾക്ക് ചിലപ്പോൾ അത് മനസിലാവണമെന്നില്ല. അതിന് ഉദാഹരണം എന്റെ മോൻ തന്നെയാണ്. അവനിപ്പോൾ വല്ലാത്ത പേടിയാണ്. േ പ്രതം എന്ന ചിന്ത അവന്റെ തലച്ചോറിൽ കടന്നു കഴിഞ്ഞു പകൽ പോലും പേടിയാണ്. 😢
You are doing a great job sir
അങ്ങനെ ഉള്ള സ്ഥലത്ത് fazil sir പോകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ഞാനും സൂര്യയെ കുറിച്ച് പറഞ്ഞിരുന്നു
മനുഷ്യനെക്കാളും വലിയ ചെകുത്താൻ മാരൊന്നും ഭൂമിയിൽ ഇല്ല