മുകളിലേക്ക് ഒഴുകുന്ന വെള്ളം | Tricks by Fazil Basheer

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 796

  • @GopuChekom
    @GopuChekom 3 месяца назад +272

    പലരും പലതും പറഞ്ഞ് തളർത്താൻ നോക്കും അടി പതറാതെ മുന്നോട്ട് പോവുക. ചേട്ടാ എന്നെപോലെ ഒരായിരം ആളുകൾ ഒപ്പമുണ്ട്... 🔥🔥

  • @Sharafudheen-f5u
    @Sharafudheen-f5u 3 месяца назад +34

    സഹോദര താങ്കൾ പറയുന്നത് വളരെ ശരിയാണ് കൃത്മായി പഠിച്ചു മനസ്സിലാക്കിയാണ് താങ്കൾ വീഡിയോ ചയ്യുന്നത് ധീരമായി മുന്നോട്ടു പോവുക

  • @rageshkovilakathe5489
    @rageshkovilakathe5489 3 месяца назад +19

    കാര്യങ്ങൾ കൃത്യമായി മനസിലാക്കിത്തരാൻ നിങ്ങൾ വളരെയധികം കഷ്ട്ടപ്പെടുന്നു ഇപ്പോഴും അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർ അങ്ങയെ അസഭ്യം പറയുന്നു അവരൊക്കെ നിങ്ങൾ ശരിയാണെന്ന് പറയുന്ന കാലം വരും നിങ്ങൾ മുന്നോട്ടു തന്നെ പോകുക കട്ട സപ്പോർട്ടുമായി എന്നും കൂടെയുണ്ടാകും

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 3 месяца назад +22

    താങ്കൾ പറഞ്ഞത് പൂർണമായി എനിക്ക് മനസ്സിലായില്ല ഈ സ്ഥലം ഞാൻ സന്ദർശിച്ചതാണ് എനിക്ക് അത് ഒരത്ഭുതമായി തന്നെയാണ് തോന്നിയത് പ്രകൃതി തീർത്ത അത്ഭുതങ്ങളിൽ ഒന്ന്

    • @sanilalcm9969
      @sanilalcm9969 3 месяца назад

      👍

    • @thankachana.g1051
      @thankachana.g1051 2 месяца назад

      Leh അടുത്ത് ഇതുപോലെ ഒരു സ്ഥലമുണ്ട് magnettik hill

  • @GafoorAstaco
    @GafoorAstaco 3 месяца назад +8

    സത്യ സന്ധ്യമായി ജനങ്ങൾക്കു കാര്യങ്ങൾ കാണിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്.

  • @mathewbabu9993
    @mathewbabu9993 3 месяца назад +50

    ഞാൻ ഫാസിലിനെ ഇതേ വീഡിയോയിൽ mention ചെയ്തിരുന്നു...സത്യാവസ്ഥ അറിയാൻ ഇപ്പോ ബോധ്യമായി...👍👍👍

    • @mallulogic
      @mallulogic 3 месяца назад

      നിങ്ങൾ വലിയവനാണ് 🙏🏼🙏🏼👍🏼

  • @bennythomas950
    @bennythomas950 14 дней назад +1

    ജനങ്ങളിൽ ശാസ്ത്ര ബോധം വളരട്ടെ. അഭിനന്ദനം സഹോദരാ

  • @paulv1080
    @paulv1080 3 месяца назад +24

    കാശ്മീരിലും, ലോകത്തിൻറെ മറ്റു ഭാഗത്തും ഇത്തരം അവസ്ഥ കാണുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 👌👌🙏🙏

    • @shajimariyan8936
      @shajimariyan8936 3 месяца назад

      കശ്മീരിൽ ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട്

    • @itstruthbysanandanan9511
      @itstruthbysanandanan9511 3 месяца назад

      നിങ്ങൾ പറഞ്ഞതിനോട് പൂർണമായും എനിക്ക് യോജിപ്പില്ല കാരണം നിങ്ങൾ ആ സ്ഥലത്ത് പോയിട്ടാണ് പറയുന്നതെങ്കിൽ നമുക്ക് വിശ്വസിക്കാം അല്ലാതെ അതുപോലുള്ള ഒരു സിറ്റുവേഷൻ ക്രിയേറ്റ് ചെയ്തിട്ട് അത് കാണിക്കുന്നതിൽ അർത്ഥമില്ല.കാഴ്ചയിൽ നമുക്ക് തോന്നുന്നത് ആണെങ്കിൽ അവിടെ പോയി നിൽക്കുന്ന ഒരാൾക്ക് അങ്ങനെ തോന്നണമെന്നില്ല.നാം അവിടെ നിൽക്കുമ്പോൾ നമ്മുടെ ഭാരം ഭൂമിയുടെ ചരുവിന് അനുസരിച്ച് ബാലൻസ് ചെയ്യപ്പെടും ഉദാഹരണം നിങ്ങൾ ചെടിച്ചട്ടി വെച്ചതുപോലെ ആളുകൾ ചരിഞ്ഞു നിൽക്കും പക്ഷേ ഇത് ഒരിക്കലും സംഭവിക്കില്ല കാരണo ചരിഞ്ഞു നിൽക്കാൻ മനുഷ്യന് സ്വാഭാവികമായും കഴിയില്ല,എല്ലാ കാര്യങ്ങളും റൂമിൽ ഇരുന്ന് വിശദീകരിക്കാൻ കഴിയണമെന്നില്ല.ഈ സത്യം താങ്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കും

  • @anoopk4780
    @anoopk4780 3 месяца назад +7

    താങ്കൾ ചെയ്യുന്ന വിലപ്പെട്ട സേവനം സമൂഹത്തിന് പ്രയോജനപ്പെടട്ടെ. എല്ലാ നന്മകളും 💞💞

  • @ramakrishnanpp6697
    @ramakrishnanpp6697 3 месяца назад +5

    മനുഷ്യർ പ്രകൃതിയെ ഭയപ്പെട്ട കാലത്ത് ജനിച്ച ദൈവം സഹസ്രബ്ദങ്ങൾക്ക് ശേഷവും ഒരു മാറ്റവുമില്ലാതെ നിൽക്കുകയാണ്..ആ പഴകി ദ്രവിച്ച ദൈവത്തിന്റെ അന്ധരായ അനുയായികൾ മാറുമെന്ന് കരുതുന്നത് മൗഢ്യമാണ്.. സധൈര്യം മുന്നോട്ട് പോകുക, പരാജയപ്പെട്ടാലും സത്യത്തെ പുണരുക👍👍👍👍👍.

    • @shajikumarshajikumar5636
      @shajikumarshajikumar5636 3 месяца назад

      ചരിഞ്ഞ ഒരു പ്രഥലം ആയിരുന്നെങ്കിൽ മുന്നോട്ടു പോകും തോറും വേഗത കൂടേണ്ടത് അല്ലേ..... ഇതിനുള്ള ഉത്തരം കൂടി തന്നാലേ സംശയം പൂർണ്ണ മായി ഇല്ലാതെ ആകു

    • @RareDesknsd
      @RareDesknsd 3 месяца назад

      അതെന്താ സെട്ട ദൈവം ഇല്ലെ ഇങ്ങനെ യുക്തിവാദി ആകുമോ😅

  • @cosmology848
    @cosmology848 3 месяца назад

    നല്ല വിശദീകരണം.താങ്കൾ പരീക്ഷണം നടത്തി കാണിച്ചപ്പോഴാണ് ശരിക്കും വിശ്വാസമായത്😮 Thankyou

  • @sibisibik-io2op
    @sibisibik-io2op 3 месяца назад +28

    ഫാസിൽക്കാ ആവീഡിയോ കാണുമ്പോൾ തന്നെ ഒരു ചരിവ് ഫീൽ ചെയ്യുന്നുണ്ട്
    താങ്കൾ ശരിയായ കാര്യങ്ങൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കണേ

    • @happinessonlypa
      @happinessonlypa 3 месяца назад

      അതെന്താണ് ചെറിയ ഫീൽ മാത്രം തോന്നുന്നത് വലിപ്പത്തിൽ മുകളിലേക്ക് പോകുന്നുണ്ടല്ലോ അതായത് കണ്ണ് കൊണ്ട് കാണുന്നത് മുകളിലേക്ക് തന്നെ അതിനെ താഴേക്ക് ഇനി എന്തെങ്കിലും പറയുന്നു അപ്പോൾ താഴേക്ക് അതേപോലെതാഴേക്ക് പോകുന്നത് കാണിക്കാമോ

    • @inshadmala
      @inshadmala 3 месяца назад

      ഫാസിൽ ഭായ് പറഞ്ഞതാണ് ശരി , ഇത് ഒരുതരം തോന്നിപ്പിക്കൽ മാത്രമാണ് ( ഒപ്റ്റിക്കൽ ഇല്ല്യൂഷൻ)

  • @mmohhinni
    @mmohhinni 3 месяца назад +2

    ഈ പ്രതിഭാസം പല സ്ഥലങ്ങളിലും പോയി അത്ഭുതത്തോടെ നോക്കി നിന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീടൊരിക്കൽ ജോലിയുടെ ഭാഗമായി ഇതുപോലുള്ള ഒരു സ്ഥലത്തിൻ്റെ സർവേ ചെയ്തപ്പോൾ കാര്യം കൃത്യമായി മനസിലായി.
    രണ്ടു പോയിൻ്റിലെ എലിവേഷൻ ചെക്കു ചെയ്തപ്പോൾ കാഴ്ചയിൽ ഉയർന്ന സ്ഥലമെന്നു തോന്നുന്നിടത്ത് എലിവേഷൻ (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം) കുറവും താഴ്ന്ന സ്ഥലമെന്നു തോന്നിക്കുന്നിടത്ത് എലിവേഷൻ കൂടുതലുമായിരുന്നു.
    ഇത്ര സിംപിൾ ആയി ഈ പ്രതിഭാസം വിശദീകരിച്ചു തന്ന ഫാസിലിന് അഭിനന്ദനങ്ങൾ!❤

  • @thasnie3717
    @thasnie3717 3 месяца назад +3

    🎉🎉 യാഥാർത്ഥ്യങ്ങൾ കേൾക്കാനും അറിയാനും ജനങ്ങൾ ധൈര്യപ്പെടുന്നില്ല🎉🎉🎉 അതിൽ നിന്നും ഒളിച്ചോടു ന്നു🎉 ജനങ്ങളെ ധൈര്യവാന്മാരാക്കുന്ന ബോധവൽക്കരണങ്ങൾ തുടരട്ടെ🎉 അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങൾ നടക്കട്ടെ🎉🎉🎉 ഈ അന്ധകാരത്തിലും യാഥാർത്ഥ്യങ്ങൾക്ക് ഒരു ചെറിയ സ്പേസ് കിട്ടും🎉🎉 അതിനെ വികസിപ്പിക്കേണ്ടതുണ്ട്🎉🎉🎉 അഭിനന്ദനങ്ങൾ🎉🎉

  • @Rahman-sa
    @Rahman-sa 3 месяца назад +32

    റോഡിൽ മുകളിലേക്ക് വാഹനം താനേ കയറിപ്പോകുന്ന വീഡിയോയുടെ സത്യാവസ്ഥ മുമ്പ് ഈ ചാനലിൽ വന്നതാണ്.. അതേപോലുള്ള സംഭവമാണ് ഇതും

  • @sudhia4643
    @sudhia4643 3 месяца назад +24

    Sherinz. വ്ലോഗിലൂടെ.ലേയിൽ ആണെന്ന്. തോന്നുന്നു. ഇതുപോലൊരു. വീഡിയോ.കണ്ടിരുന്നു..... എന്തായാലും. അതും. പൊളിച്ച്... ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏S. EKM.....

  • @Sajan-400
    @Sajan-400 3 месяца назад +123

    നിർമ്മാണതൊഴിലാളികൾ ലെവൽ എടുക്കാനായി ഉപയോഗിക്കുന്ന വാട്ടർ ലെവൽ ട്യൂബ് ഒരു മുപ്പത് മീറ്റർ നീളത്തിൽ കൊണ്ടുപോയി രണ്ടറ്റത്ത് നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ...

    • @ajithkumare.k.4913
      @ajithkumare.k.4913 3 месяца назад +15

      സംഭവം താങ്കൾ പറഞ്ഞത് ശരിയാണ്.. പക്ഷെ ഈ തൊട്ടിലെ വെള്ളം ഒന്നാന്തരം വാട്ടർ ലെവൽ ആണ്.. aa ഒഴുക്ക് ഒന്ന് തടഞ്ഞാൽ വെള്ളം ലെവലിംഗ് ആകും..

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 3 месяца назад

      ​@ajithkuma തോre.k.4913

    • @malayali_here
      @malayali_here Месяц назад

      ​@@ajithkumare.k.4913👍

  • @sijoantony7874
    @sijoantony7874 3 месяца назад +3

    ചിന്താശേഷി ഉളളവർക്കും തലയ്ക്ക് സ്ഥിരത ഉളളവർക്കും ഇത് മനസ്സാക്കാനാകും ഇക്കാ.
    എനിക്ക് ഇത്തരം കാര്യങ്ങളിൽ ചിന്താശേഷി ഉണ്ടാക്കി തന്നത് താങ്കളാണെന്ന് സന്തോഷത്തോടെ അഭിമാനത്തോടെ പറയുന്നു🎉🎉🫡👍

  • @ajmalaju2097
    @ajmalaju2097 3 месяца назад +5

    കൂടെയുണ്ട് എന്നും എപ്പോഴും❤ keep going

  • @bhadranks5719
    @bhadranks5719 3 месяца назад +38

    എത്രയും പെട്ടന്ന് ആ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രം ആക്കണം.
    കുറെ ആളുകൾക്ക് ഒരു നല്ല വരുമാന മാർഗം ആകും.

  • @amalshan2443
    @amalshan2443 3 месяца назад +2

    ഇവിടെ സൗദിയിൽ ഉണ്ട് ഇതുപോലെ. .ഞാനും ബോട്ടിൽ വെച്ച് ചെയ്തു നോക്കിയിരുന്നു. .
    പിന്നെ അവിടെ വണ്ടി ഓഫ്‌ ചെയ്‌താലും കയറ്റം കയറി പോവുന്നതും കണ്ടിരുന്നു. ..😍👍

  • @anilnandanath9168
    @anilnandanath9168 3 месяца назад +1

    ഇതിലും നന്നായി ഇതിനെപറ്റി വിശദീകരിക്കുവാൻ കഴിയില്ല. 👍👍👍❤️

  • @shinoobsoman9269
    @shinoobsoman9269 3 месяца назад +1

    Well done Bro...👌👌😃😃
    താങ്കൾ പറഞ്ഞത് 100% സത്യമാണ്..👍👍
    ഞാൻ ഇതിന്റെ ശാസ്ത്രീയ വശം മുമ്പു തന്നെ വായിച്ച് മനസിലാക്കിയിട്ടുണ്ട്.

  • @NidhindasAmbukunje-yj9sy
    @NidhindasAmbukunje-yj9sy 3 месяца назад +1

    ആളുകൾക്ക് nagative ആയി ചിന്തിക്കാനാണ് കൂടുതൽ ഇഷ്ടം

  • @moideenpoovadka7099
    @moideenpoovadka7099 3 месяца назад

    ഇനിയും ഒരുപാട് Episodes ചെയ്തു സത്യം വെളിപ്പെടുത്താൻ ഭാഗ്യമുണ്ടാവട്ടേ...
    ആശംസകൾ❤
    അഭിനന്ദനങ്ങൾ🎉

  • @vineshpv446
    @vineshpv446 3 месяца назад +5

    നഗ്നനേത്രം കൊണ്ട് ഈ സ്ഥലം നമുക്ക് ശരിക്ക് മനസ്സിലാക്കാൻ സാധിക്കില്ല. അതാണ് കാര്യം. താങ്കൾ പറഞ്ഞതായിരിക്കാം ശരി.

    • @inshadmala
      @inshadmala 3 месяца назад

      ഫാസിൽ ഭായ് പറഞ്ഞതാണ് ശരി , ഇത് ഒരുതരം തോന്നിപ്പിക്കൽ മാത്രമാണ് ( ഒപ്റ്റിക്കൽ ഇല്ല്യൂഷൻ)

  • @rechukukku6274
    @rechukukku6274 3 месяца назад +6

    ചേട്ടൻ പൊളി അല്ലെ.... ചേട്ടൻ പറഞ്ഞതു സത്യം ആയ കാര്യം ആണ്

  • @muhammedsuneerp4656
    @muhammedsuneerp4656 13 дней назад

    UAE യിൽ Fujairah - Masafi എന്ന സ്ഥലത്തു ഇങ്ങനെ ഒരു സ്ഥലം ഉണ്ട് , ഞാൻ experience ചെയ്തിട്ടുണ്ട് , അതിന്റെ സയൻസ് ഇപ്പോഴാണ് മനസ്സിലായത് , thanks bro

  • @vsdktbkm5012
    @vsdktbkm5012 3 месяца назад

    കൊറാനും ഇത് പോലെ പോലെ പഠിച്ചു യുക്തിക്കു നിരക്കുന്ന വിധത്തിൽ പറഞ്ഞു കൊടുക്കു. കുറെ ലൈക്കും കിട്ടും.

  • @salijohn7095
    @salijohn7095 3 месяца назад +7

    പ്രിയപ്പെട്ട ഫാസിൽ മറ്റു ഭാഷകളിൽ കൂടി ഇ പരിപാടി അവതരിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എങ്കിൽ കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു ❤

    • @ramachandranpovara3358
      @ramachandranpovara3358 3 месяца назад

      പ്രത്യേകിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും

  • @muralippmurali860
    @muralippmurali860 3 месяца назад +3

    Ok fazil you are awesome 👍

  • @ktjoseph9444
    @ktjoseph9444 3 месяца назад +3

    സ്ഥിരം താങ്കളുടെ വീഡിയോ കാണുന്ന വ്യക്തി❤❤❤

  • @satheesanraghavan8952
    @satheesanraghavan8952 3 месяца назад +1

    നേരിന്റെ കേറ്റം കേറുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ 😊

  • @drmidhunan6645
    @drmidhunan6645 3 месяца назад +1

    വളരെ simple ആയ example & അവതരണം . അല്ലേലും സത്യം ആര്‍ക്ക് അറിയണം ?🤪

  • @ckmd007k.k5
    @ckmd007k.k5 3 месяца назад

    നല്ല മറുപടി... 👌🏻 ആളെ പറ്റിച്ചു വീഡിയോ കാണിക്കുന്ന യൂട്യൂബേർസ്ന് എല്ലാർക്കും വേണ്ട നല്ല മറുപടി...

  • @ArunArun-li6yx
    @ArunArun-li6yx 3 месяца назад +1

    ബ്രോ പറഞ്ഞത് ശരിയാണ് . ഇത് ഒപ്റ്റിക്കൽ ഇല്യൂഷൻ കൊണ്ടുതന്നെ സംഭവിക്കുന്നതാണ് . ബ്രോ മുമ്പ് ചെയ്ത കാറ്റത്ത് ആടുന്ന വീടിന്റെ വീഡിയോവാണ് എനിക്ക് ഓർമ്മ വന്നത് .

  • @sunodkp8923
    @sunodkp8923 3 месяца назад +2

    ഇപ്പോഴും സന്ധ്യക്ക് സൂര്യൻ കടലിൽ താഴുന്നു എന്ന് വിശ്വസിക്കുന്ന ആളകൾക്ക് ഇത് ഒരു അത്ഭുതമായി തോന്നിയേക്കാം

  • @vivekmohan1462
    @vivekmohan1462 3 месяца назад

    Well done Fazil Bhai me and my friends are subscribers and supporting you carry on.

  • @subinmathew88
    @subinmathew88 3 месяца назад

    Katta Support aanu Fazil bhai...❤❤❤❤

  • @Thamburuinwonderland
    @Thamburuinwonderland 3 месяца назад

    ഫാസിൽ..... ഒരായിരം ആശംസകൾ...❤❤❤❤❤

  • @Lathashaji-m5u
    @Lathashaji-m5u 3 месяца назад +1

    അങ്ങനെ അതും പൊളിച്ചു സൂപ്പർ 👌🏻👌🏻👌🏻👌🏻💪🏻

  • @Nothingispermanenttt
    @Nothingispermanenttt 3 месяца назад +6

    മണ്ടന്മാർ ലോകത്തിൽ എല്ലായിടത്തും ഉണ്ടല്ലോ ... ? പക്ഷേ എന്നെ പോലെ സത്യാന്വേഷികൾക്ക് നിങ്ങളാണ് പിടിവള്ളി ... നുണയാണ് എന്ന് 100% ഉറപ്പാണെങ്കിലും പലപ്പോഴും തെളിയിക്കാൻ പറ്റാറില്ല ... കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് ഈ ചാനൽ 🎉🎉🎉❤❤❤

  • @devadasthottumettile6381
    @devadasthottumettile6381 3 месяца назад +1

    Hit maan ഇത് പണ്ടേ ചെയ്തല്ല, come on boss, you are hit MAN

  • @sajimathew3894
    @sajimathew3894 3 месяца назад

    ഒത്തിരി താങ്ക്സ് ബ്രോ.. സിമ്പിൾ ആയി ഈ പ്രതിഭാസം വിവരിച്ചു തന്നതിന്....

  • @joscp8491
    @joscp8491 3 месяца назад

    Thanks IKKA realy true congrats

  • @sudhamansudhaman8639
    @sudhamansudhaman8639 3 месяца назад +6

    അങ്ങിനെ അതും പൊളിച്ചടുക്കി😂😂

  • @appuaravind2885
    @appuaravind2885 15 дней назад

    Full Support brother. Glad to see ur videos. Go ahead

  • @sujithnair1984
    @sujithnair1984 3 месяца назад

    ഫുൾ support ekka😊😊

  • @archanavinod1
    @archanavinod1 3 месяца назад +1

    ചേട്ടൻ സൂപ്പറാ❤❤❤

  • @elnageorgeelnageorge9742
    @elnageorgeelnageorge9742 3 месяца назад

    അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 😃😃😃

  • @Hiba__sheheel
    @Hiba__sheheel 3 месяца назад +2

    Full support bro 🎉

  • @musthafapmk3800
    @musthafapmk3800 3 месяца назад +1

    സൗദിയിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ട്.ഞാൻ പോയി കണ്ടിട്ടുണ്ട്. ആ റോഡിൻ്റെ ഒരു പ്രത്യാകതയാണ്. ന്യൂട്രലിൽ വണ്ടി മുന്നോട്ട് പോകും ഞാൻ യാത്ര ചെയ്തു. എന്നാൽ സൗദിയിൽ അതിൻ്റെ പേരിൽ ഒരു ആത്മീയ മായ കാര്യമാണ് എന്നോ അല്ലങ്കിൽ ഒരു അത്ഭുത പ്രതിഭാസം ആണന്നോ അതിൻ്റെ പേരിൽ ഒരു ആത്മീയ ചൂഷണമോ ഒന്നും തന്നെ അവിടെ നടക്കുന്നില്ല.

    • @x-gamer7202
      @x-gamer7202 3 месяца назад +3

      Ivide um nadakkunilla
      Jinnh cheyunnu ennu parayum pole daivam cheyunnu ennu alukal parayunnu athra thanne

    • @musthafapmk3800
      @musthafapmk3800 3 месяца назад

      @@x-gamer7202 ദൈവം ചെയ്യുന്നു എന്ന് സൗദിയിൽ ആരും പറയാറില്ല.

  • @sumeshck7346
    @sumeshck7346 3 месяца назад +2

    ഫാസിൽ ധൈര്യമായി മുന്നോട്ടു പോവുക, അന്ധകാരത്തിൽ കിടക്കുന്ന ചിലരെങ്കിലും വെളിച്ചം കാണട്ടെ❤

  • @vinuvinod5122
    @vinuvinod5122 3 месяца назад

    നിങ്ങൾ പൊളിയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @remeshsathyadevan
    @remeshsathyadevan 3 месяца назад

    Full support, Ikka 👍

  • @arjunb2504
    @arjunb2504 3 месяца назад

    After a long time , enikku notification vannuu

  • @somarajanpp151
    @somarajanpp151 3 месяца назад

    ഈ പറയുന്നത് അതാണ് ശെരി 👍

  • @rameshsabitha6559
    @rameshsabitha6559 3 месяца назад

    പഴയ വീഡിയോയും കണ്ടിട്ടുണ്ട് 👍🏻👍🏻❤

  • @santhakumart.v181
    @santhakumart.v181 3 месяца назад +4

    വന്ന് വന്ന് ഇപ്പൊ സ്വന്തം കണ്ണിനെയും വിശ്വസിക്കാൻ പറ്റാ ണ്ടായി. കലി കാലം...കലി കാലം.😄

  • @rechukukku6274
    @rechukukku6274 3 месяца назад +1

    Yes സത്യം ആയ കാര്യം....

  • @sudheeshlal4678
    @sudheeshlal4678 3 месяца назад

    First watch and like. 🤗🤗🤗

  • @Kuttanaadan
    @Kuttanaadan 3 месяца назад

    Shared, commented, liked ❤❤❤❤

  • @suseendrakumar5619
    @suseendrakumar5619 3 месяца назад +3

    സപ്പോർട്ട് തുടക്കം മുതൽ ഉണ്ട്😊

  • @sharonkollam
    @sharonkollam 3 месяца назад +1

    സത്യത്തിൽ ഞാനും ഒന്ന് കുഴങ്ങി. എന്തായാലും വെള്ളം മേലേക്ക് പോകില്ല പിന്നെ ഇത് എങ്ങനെ എന്ന്. എന്തായാലും. ഇപ്പോൾ സമാധാനം 🙏🏻🙏🏻🙏🏻

  • @madara5604
    @madara5604 3 месяца назад

    Salalah യിലെ ഖോർ റോറിയിൽ നിന്നും തവാ ത്തീർ റോഡിൽ ഇത് പോലെ ന്യൂട്ടറിലിട്ട വാഹനം കയറ്റം കയറി പോകുന്നുണ്ട് ഏകദേശം 100 മീറ്റർ നീളത്തിൽ. ഇത് ഭൂമിയിലെ കാന്തികാകർഷണം മൂലം സംഭവിക്കുന്നതാണ്. രണ്ടു വലിയ കയറ്റങ്ങൾക്കിടയിലാണ് ഇത്. 30 ടൺ ലോഡു കയറ്റിയ ട്രെയിലർ വാഹനം ഞാൻ അവിടെ നിർത്തി ടെസ്റ്റു ചെയ്തിട്ടുണ്ട്. Handbreak ഇട്ടാൽ അവിടെ നിൽക്കും. അവിടെ ഒരു plastic bottle വെള്ളം ചരിച്ച് വച്ചപ്പോൾ വാഹനം വലിച്ചു കൊണ്ട് പോകുന്നതിൻ്റെ എതിർ ദിശയിലാണ് ഉരുണ്ടു പോയത്.

  • @krmohanan4979
    @krmohanan4979 3 месяца назад

    Excellent bro....🎉🎉🎉

  • @bapujithomas3113
    @bapujithomas3113 3 месяца назад

    🎉❤ Good ❤ കള്ളത്തരം പൊളിച്ചു നീക്കി ❤🎉

  • @shahanakasim8115
    @shahanakasim8115 3 месяца назад

    Well explained 👍🏼👍🏼👏🏼👏🏼👏🏼

  • @FFG8G
    @FFG8G 3 месяца назад

    Awesome work as always. Thanks 👍

  • @anoo001
    @anoo001 3 месяца назад +1

    ഇത് മുന്നേ കേട്ടിരുന്നു മാഗ്നറ്റിക് ഹിൽ റോഡുകൾ പലതും മാപ് ഒക്കെ വെച്ച് നോക്കുമ്പോഴും ഒരു ഇല്ല്യൂഷൻ പോലെ തോന്നിയില്ല അതിന്റെ അടുത്ത പ്രേദേശങ്ങൾ വെച്ച് നോക്കിയാൽ കയറ്റം തന്നെ ആണ് ചിലപ്പോ ഗൗണ്ടിൽ നിൽക്കുമ്പോൾ അങ്ങനെ തോന്നാം നമ്മളുടെ ചുറ്റും ഉള്ള വസ്തുക്കൾക്കാൾ കാരണം ഒരു ഇല്ല്യൂഷൻ ഉണ്ടാകും പക്ഷെ മാപ്പിൽ അങ്ങനെ വരില്ലല്ലോ സലാല leh ഒക്കെ ചുറ്റും ഉള്ള പ്രേദേശം വെച്ച് കയറ്റം തന്നെ ആണ്. മറ്റേതെന്തകിലും പ്രതിഭാസം ആയിരിക്കും ഗ്രാവിറ്റി പോലെ

  • @AbhilashBabu-ri3qt
    @AbhilashBabu-ri3qt 3 месяца назад

    എപ്പഴേ സബ്സ്ക്രൈബ് ചെയ്യ്തു ബ്രോ ഇനിയുംഇതുപോലുള്ള നല്ലവീഡിയോസിനായി കാത്തിരിക്കുന്നു 👍👍👍

  • @ANURAG2APPU
    @ANURAG2APPU 3 месяца назад

    perfect explanation....👌👌👌👌👌👌👌

  • @krishna9118
    @krishna9118 3 месяца назад

    സൗദിയിൽ മദീനക്ക് അടുത്ത് ഇതുപോലൊരു സ്ഥലം ഉണ്ട് ഞാൻ അവിടെ പോയി അനുഭവിച്ചതാണ് എത്ര വിശദീകരിച്ചാലും പോയി കണ്ടവർക്ക് മനസിലാകില്ല

  • @comewithus2840
    @comewithus2840 3 месяца назад

    Nice demonstration ❤

  • @riyaskt8003
    @riyaskt8003 3 месяца назад

    ഇപ്പൊൾ ഓരോ video കാണുമ്പോഴും അതിൻ്റെ tricks already അറിയാം. ഈ channel il തന്നെ കണ്ട് കണ്ട് മനസ്സിലായി തുടങ്ങി

  • @Selvaraj-xj4ox
    @Selvaraj-xj4ox 3 месяца назад

    Thanks... Sir you proceed.... 🙏

  • @samkunju
    @samkunju 3 месяца назад

    Very informative... Thanks

  • @SajuKDaniel72
    @SajuKDaniel72 3 месяца назад

    ഞാൻ
    ലൈക്കി
    കമന്റി
    ഷെയറി
    അഭിനന്ദനങ്ങൾ 💕

  • @saynanisree7510
    @saynanisree7510 3 месяца назад

    ഭൂമിശാസ്ത്രപരമായ വിത്യാസങ്ങൾ മൂലമാണ് എന്ന് മനസിലായി ❤👍👍

  • @satheasanmuringeri
    @satheasanmuringeri 3 месяца назад +1

    Thank you Brother

  • @ramachandranp7882
    @ramachandranp7882 3 месяца назад

    പൊളിച്ചടുക്കൽ തുടരട്ടെ

  • @fletchershiny1
    @fletchershiny1 3 месяца назад +2

    Good. Thankyou

  • @dinesanmattanur433
    @dinesanmattanur433 3 месяца назад

    Really good program 😊

  • @thealchemist5163
    @thealchemist5163 3 месяца назад

    Clear👍🏻

  • @SaleemSh-l1b
    @SaleemSh-l1b 3 месяца назад +1

    Chunkaparayile,tharayil,ninnum,vellam,oukunnathu,veediyo,cheyyao

  • @vinodkumarcv669
    @vinodkumarcv669 3 месяца назад

    അന്ധവിശ്വാസങ്ങൾ തകർന്നടിയട്ടെ തുടരുക താങ്കളുടെ യാത്ര

  • @aliillamloft3212
    @aliillamloft3212 3 месяца назад

    സൗദി യിൽ ഉണ്ട് ഇത് പോലെ ത്തെ പ്രദേശം ഞാൻ പോയിട്ടുണ്ട് 👍🏻

  • @veenaaneesh7847
    @veenaaneesh7847 3 месяца назад

    Fazilikka ippol notification varunnilla,so innanu ee video kanan pattiyath ☹️

  • @radhakrishnanaarkay1912
    @radhakrishnanaarkay1912 3 месяца назад

    സധൈര്യം മുന്നോട്ട്👍👍👍👍

  • @kuttothrehina8161
    @kuttothrehina8161 3 месяца назад

    Good information well explained

  • @kamalk9492
    @kamalk9492 3 месяца назад

    Your realty person ❤

  • @jeevakumarts6177
    @jeevakumarts6177 3 месяца назад

    Truly informative.

  • @jayanmvmadasseri861
    @jayanmvmadasseri861 3 месяца назад +1

    കാത്തിരുന്ന ഒരു video

  • @aneeshkareem3611
    @aneeshkareem3611 2 месяца назад

    നല്ല information

  • @savadp6040
    @savadp6040 3 месяца назад

    ഇടം വലം നോക്കതെ സപ്പോർട്ട് ചെയ്യും

  • @spideyhack462
    @spideyhack462 3 месяца назад

    WE support 📌

  • @shaheenanv4976
    @shaheenanv4976 3 месяца назад +5

    ലോക സഞ്ചാരികയായ സന്തോഷ് ജോർജ് കുളങ്ങര വിദേശരാജ്യങ്ങളിൽ സന്ദർശന സമയത്ത് ഒരു രാജ്യത്ത് പോയി മുകളിലേക്ക് ജലം ഒഴുകുന്നതായി നേരിൽ കാണുകയും അതിന്റെ വിവരണം യൂട്യൂബ് വഴി ജനങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു.❤

  • @Vijayakumar.P-q8g
    @Vijayakumar.P-q8g 3 месяца назад +2

    സലാലയിൽ ഇതുപോലെ ഒരു റോഡ് ഉണ്ട് ഞാൻ അവിടെ പോയിട്ടുണ്ട്

  • @gsk9963
    @gsk9963 3 месяца назад

    Fazil ,we can't change anybody, example ,increasing our episode 314 and more.however lam waiting your next video

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад

    ബലൂണും വലിയ വെയ്റ്റ് ഇല്ലാത്ത ബോളും പുഴയിൽ വലിയ ഒഴുക്കില്ലാത്ത സ്ഥലത്ത് ചെറിയ തിരമാല മുകളിലേക്ക് അടിച്ചു കൊണ്ടിരിക്കും കാറ്റിൻറെ തോതനുസരിച്ച് അവിടെ ഈ സംഭവങ്ങൾ ഇട്ടാൽ പുഴ കീബോർഡ് തന്നെയാണ് ഒഴുകിക്കൊണ്ടിരിക്കുകയാണ് പക്ഷേ ഈ സംഭവം മുകളിലേക്ക് പോകും കാരണം കാറ്റ് അങ്ങനെയാണ് പുഴയിൽ വരാറുള്ളത്