രഹസ്യം സിമ്പിൾ... കാർഡ് ക്യാമറയിൽ കാണിക്കുമ്പോൾ തന്നെ ആ വിവരം കൈമാറാൻ പറ്റിയ അസിസ്റ്റന്റ് ഫാസിൽന് ഉണ്ട്..അവർ പറഞ്ഞു കൊടുക്കുകയല്ല ചെയ്യുക...ഏതെങ്കിലും രീതിയിൽ ഉള്ള സിമ്പൽ ഉപയോഗിക്കും...ഉദാഹരണത്തിന് തല മാന്തിയാൽ ക്‌ളാവർ മൂക്ക് ചൊറിഞ്ഞാൽ ഡൈമാൻ അങ്ങനെ...ഇനി കൈയിൽ എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ആ ചീട്ടുകളിൽ നാല് കളർ പോലെ തന്നെ നാല് അക്കങ്ങളും ഉണ്ടാകുകയുള്ളൂ...ആ നാല് ചീട്ടുകളും നേരത്തെ തന്നെ കയ്യിലോ ശരീരത്തിന്റെ ഭാഗങ്ങളിലോ വരച്ച് വെച്ചു കാണും...അസിസ്റ്റന്റ് കൊടുക്കുന്ന സിമ്പൽ ഉപയോഗിച്ച് ചീട്ട് ഏതാണ് എന്ന് തിരിച്ചറിഞ്ഞാൽ അത് വരച്ചു വച്ചിരിക്കുന്ന സ്ഥലത്തു ധ്യാനിന്റെ കൈ വക്കും.. ഫുൾ കൈ മാറ്റി നോക്കിയാൽ മറ്റു ചീട്ടു കളും ഫാസിലിന്റെ ബോഡിയിൽ മാർക്ക് ചെയ്തിരിക്കുന്നത് കാണാം..
എത്ര തെറ്റിക്കാൻ നോക്കിയാലും ശരിയാക്കി വിട്ടിട്ടേ ശീലം ഉള്ളൂ 😁 ഫാസിൽ 🔥
ധ്യാൻ പഠിച്ച കോളേജിലെ പ്രിൻസിപ്പൽ ആണ് ഫാസിൽ ഭായ് 😂
Schoolil padikkaathavanu nthu principal...😁
ഞാനൊരു സംഭവമാണെന്ന് കാണിക്കാൻ ഒരു ശ്രമം നടത്തി. മൂഞ്ചി പ്പോയി.
അവിടുത്തെ പിയുണ് ആയിരുന്നോ നീ ഇത്ര കൃത്യമായി 2 ആളുടെയും കാര്യം പറയാൻ 😂😂😂
😂😂😂❤
😂😂😂
രണ്ട് മെൻ്റലുകൾക്ക് ഇടയിൽ ഒര് മെൻ്റലിസ്റ്റ് 😂😂😂😂
ഹ..ഹ....ഹ
😂😂😂😂
ഈ കമന്റ് കണ്ട് ഞാൻ ചിരിച്ചു പോയി.. എന്റെ പൊന്നേ 😂
@@aneeshaanu1952അല്ലാ പിന്നെ 🤣🤣🤣
ശരിക്കും അറിയാതെ ചിരിച്ചു പോയി😂😂
ധ്യനെ ഇപ്പൊ മനസ്സിലായില്ലേ നമ്മുടെ ഫാസിലിന്റെ പവർ 😍😍😍😍😍
Fazal 😂❤❤
@@Kurumbi ഫസൽ അല്ല ഫാസിൽ 😊😊😊
ഫാസിൽ അല്ല ഏത് മെന്റലിസ്‌റ് ആയാലും ഇങ്ങനെ തന്നെ 😊
Full comedy ആയിരുന്നു...😂😂😂❤❤
ഫാസിൽ ആദ്യം തെറ്റിച്ച് പറഞ്ഞപ്പോ ധ്യാനിന്റെ ആക്കിയ ചിരി ശെരിയാക്കിയപ്പോൾ ധ്യാനിന്റെ വളിഞ്ഞ ചിരി 😉
😂😂😂😂
പുള്ളിയുടെ കിളിപോയി 😆😆😆😆
I love Ranjini….the bold lady ❤ I like dhyan’s humour sense … mentalism thrills me! It all came together here😊👏🥰🥰
Yes❤
അവരവരുടെ ഇൻഡസ്ട്രിയിലെ വില്ലൻമാർ ❤❤
Super. Nalla rasam undaayirunnu. Comedy episode. Dhyan and Fasil.
Enjoy cheythu kaanunnathinu pakaram kure aalukal negative parayaan undaakum. Ellam oru entertainment aayi kandaal theerunnathe prashnam ulloo.
Magical ആണേലും ഇനി trick ആണേലും ഇത് അടിപൊളി സംഭവം 👍
Mass climax 🤣🔥🔥
രസകരമായ ഒരു എപ്പിസോഡ് ♥️♥️🤣🤣
പൊളിച്ചു ഫാസിൽ ഭായ് സൂപ്പർ❤❤
ഭയങ്കര സംഭവം തന്നെയാണ് ഫാസിൽഭായ് ❤
ഇതാണ് കാർഡ് ട്രിക്സ്. ❤❤❤
രഹസ്യം സിമ്പിൾ...
കാർഡ് ക്യാമറയിൽ കാണിക്കുമ്പോൾ തന്നെ ആ വിവരം കൈമാറാൻ പറ്റിയ അസിസ്റ്റന്റ് ഫാസിൽന് ഉണ്ട്..അവർ പറഞ്ഞു കൊടുക്കുകയല്ല ചെയ്യുക...ഏതെങ്കിലും രീതിയിൽ ഉള്ള സിമ്പൽ ഉപയോഗിക്കും...ഉദാഹരണത്തിന് തല മാന്തിയാൽ ക്‌ളാവർ മൂക്ക് ചൊറിഞ്ഞാൽ ഡൈമാൻ അങ്ങനെ...ഇനി കൈയിൽ എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ആ ചീട്ടുകളിൽ നാല് കളർ പോലെ തന്നെ നാല് അക്കങ്ങളും ഉണ്ടാകുകയുള്ളൂ...ആ നാല് ചീട്ടുകളും നേരത്തെ തന്നെ കയ്യിലോ ശരീരത്തിന്റെ ഭാഗങ്ങളിലോ വരച്ച് വെച്ചു കാണും...അസിസ്റ്റന്റ് കൊടുക്കുന്ന സിമ്പൽ ഉപയോഗിച്ച് ചീട്ട് ഏതാണ് എന്ന് തിരിച്ചറിഞ്ഞാൽ അത് വരച്ചു വച്ചിരിക്കുന്ന സ്ഥലത്തു ധ്യാനിന്റെ കൈ വക്കും.. ഫുൾ കൈ മാറ്റി നോക്കിയാൽ മറ്റു ചീട്ടു കളും ഫാസിലിന്റെ ബോഡിയിൽ മാർക്ക് ചെയ്തിരിക്കുന്നത് കാണാം..
ഫാസിൽ ബായി ഒരു രക്ഷയും ഇല്യ്യാട്ടോ ❤
ഫാസിൽ പൊളിച്ചു.
Keep it up.
GOD Bless
Counderrrr king ithanuuuuu❤❤❤❤
അത് തകര്‍ത്ത്, പൊളിച്ചു, കിടുക്കി, തിമിര്‍ത്തു... കുക്കുടാച്ചി.. കുടുകുടാച്ചി... ഗംഭീരം...
👍🏼👍🏼... കഴിഞ്ഞ ദിവസം കാണാൻ പറ്റി... 🤗
ഫാസിൽക്ക 🔥🔥
ഫാസിൽ ബ്രോ ❤️❤️❤️
ഫാസിൽ ക്കാ പൊളിച്ചു 🥰🥰🥰
അടിപൊളി. You are a പുലി.
😂😂എനിക്ക് വയ്യാ രണ്ടാളും പൊളി ❤️❤️
സമ്മതിച്ചു തരില്ല കള്ളക്കളി കള്ളക്കളി അയ്യേ😂😂😂
കിടിലം 👏👏👏
ഹഅ ...ങ ആ..... കിളി പോയി😂😂
Loving from aluva
Dhyan: by the by, വേണമെങ്കിൽ ഞാൻ ഒരു ക്ലൂ തരാം 😅😂
ഫാസിൽ ബഷീർ 💪💪
ധ്യാന്റെ കിളി പോയി 😂
Soopper vere level
നിന്റെ എക്സ്പ്രേഷൻ കാണാൻ നല്ല രസമുണ്ട് എന്ന് രഞ്ജിനി അതെനിക്കിഷ്ടായി
ദ്യാനിന്റെ കിളി പറത്തി ഫാസിൽ 😂😂
Dhyn entertainment cheyan poli anu macha poliiiii❤❤😂😂
Fazil....is..
My... Favourite
ധ്യനിന്റെ കിളി പോയി 🤣🤣
Woww.. Pwli chtaaa😍
അതെ, ഇതൊരു ഭയങ്കര സംഭവമായിപ്പോയല്ലോ.
Sooper fasil broo 👌👌💯💯💯💯
This is Magic. Anyway Its super
Kidu ❤
Climax polichu🔥🔥
ധ്യാനും രഞ്ജിനിയും നല്ല കൂട്ടാണല്ലോ 😊😊👍❤️
😂😂🤣🤣🤣🤣😂😂😂😂😂😂chirichu oopaad vannu diyan last climax eil face expression 😂
ഫാസിൽ ഭായീ എന്തായാലും കൊള്ളാം 😜
💝
ഫാസിൽകാ പൊളിയാണ്🔥🔥🔥
Fazil ❤
Fasil poli anu machaaaa
Wow ❤❤❤
Sr supper ❤❤❤
അടിപൊളി ❤😊
മരണമാസ്😂😂😂❤
verthe scene mwone 😂💥⚡
രണ്ടാളും പൊളി ❤
Dhyn poli machaaaannnnn❤❤❤❤
ധ്യാൻ നെ ഫാസിൽ എടാ എന്ന് വിളിക്കുമ്പോ അവർ മുൻപേ പരിചയക്കാർ ആകും
അല്ല....ഏതോ ഒരു വലിയ അച്ഛൻറെ മോൻ എന്ന അഹങ്കാരം....
@@abz9635😂
Dhyn poliiii❤❤❤❤
Yaamone🔥
Ente fasilikja👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Fasil 💪... ഇക്കായെ ആൾക്ക് നല്ല പരിചയമില്ല...
അത് പൊളിച്ചു 😂😂🔥
ഫാസിൽ.. ബായ്.. 👍👍👍👍🙏🙏🙏🙏🙏❤❤❤❤❤
Fazil ekka uyir❤
രഞ്ജിനി എത്ര സുന്ദരി ആയി ഇരിക്കുന്നു
അതെ ❤
@@renjiniu9672 😁
Dhyn super anu poliiiii❤😂😂😂
അതേതായാലും പൊളിച്ചു 👍👍
ഫാസിൽ ഭായ് പോളിയാണ്
Our fasil bhai❤❤
അടിപൊളി അഭിനയം😊
അത് പ്വോളിച്
2:40 എന്റെ പൊന്നോ 😂😂. സമ്മതിക്കണം Fazil ഭായി നിങ്ങളെ ഇജ്ജാതി situation ഒക്കെ വളരെ cool ആയി Handle ചെയ്യുന്നു. 👏🏻👏🏻
Best episode till now
Dhyan padicha school le principal aanu Fasil Bai.....❤
ഫാസിൽ 😍😍🥰🌹
👏👏
Edu select cheydalum same card thanne kodukku avide yanu technic kidakkunnad, same time card change cheyyunund
Oh angne ano ath
04 :58 കിളി പോയി 😂🎉
Polichu ❤❤❤❤❤❤😂
എല്ലാ ആൾ ദൈവങ്ങളും ഒരാളിൽ കുടി ഇരിക്കുന്ന ഒരാൾ അതാണീ രാവണൻ.
ധ്യാൻ മുഖം ചമ്മിയ മുഖം കാണാൻ നല്ല ഭംഗിയുണ്ട്. ഫാസിൽ സർ ഈസ് great 👍🏻
പൊളിച്ചു ആശാനേ.....
ഭാസിൽ ... 👌👍❤
First like❤
3 പേരും കിടു.
Nokkikkooo nale muthal dhayan Chetan mentalisam padikkan pokunnathu….
Super fazil bro
Threee variety gadikal ❤❤❤
Good episode, Ikka 👍
5:00😮😮😮
Ethkea enth 😎😎😎 fasil❤❤❤❤❤
അടിപൊളി എപ്പിസോഡ് ❤❤
എന്ത് അവതരിക
Adipoli ikka😂
Avanoru sambhavamaaanenulla sambhavam angu theerthu koduthallloooo ..thengs.......
Mess with fazilkka❤❤❤
ധ്യയാൻനിന് ഒരു ഷോഡ എടുക്കട്ടെ 😂
ഫാസിൽ ❤️