Комментарии •

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622 Год назад +21

    Follow the Fazil Basheer Mentalist channel on WhatsApp: whatsapp.com/channel/0029Va5bgkE2kNFxRSKCR20n
    വാട്സാപ്പിന്റെ പുതിയ update പ്രകാരം ആരംഭിച്ച പുതിയ - Whatsapp Channel ലിങ്ക് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്,
    ഇതിലൂടെ നിങ്ങൾക്ക് പ്രൈവറ്റ് ആയിട്ട് എന്നെ ഫോളോ ചെയ്യാം. സാധാരണയായി നമ്മുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്ത എന്നാൽ നിങ്ങളുമായി പങ്കുവെക്കണം എന്നു തോന്നുന്ന കാര്യങ്ങളും ഇവിടെ എനിക്ക് നേരിട്ട് നിങ്ങളുമായി ഷെയർ ചെയ്യാൻ സാധിക്കും. Join with me 💝

  • @ismailismail51
    @ismailismail51 8 месяцев назад +7

    ഒരു മനുഷ്യന്റെ ഏറ്റവും നല്ല സ്വഭാവം തെറ്റ് സംഭവിച്ചാൽ തിരുത്തുന്നവൻ ആണ് നിങ്ങളെ രണ്ടുപേരെയും വല്ലാതെ ഇഷ്ടപ്പെട്ടു പോയി ❤ നിങ്ങൾക്ക് രണ്ടുപേർക്കും ദൈവം ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ നൽകട്ടെ 🤲

  • @sudhia4643
    @sudhia4643 Год назад +75

    ഇതുവെറും. Tricks. മാത്രം. വിശ്വസിക്കാം.100%അതിനുദാഹരണം. Fazil. Basheer. 🙏🙏👍👍👌👌. Sudhi. Ernakulam.

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Год назад +78

    ഇത് ദൈവികമാണെന്ന് വിശ്വസിക്കുന്നവ൪ മണ്ട൯ മാരല്ല നിഷ്കളങ്കരു൦ പാവങ്ങളുമാണ്.അത് ട്രിക്സ് മാത്രമാണെന്ന് തെളിയിച്ച ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ

    • @sou_thpaw
      @sou_thpaw Год назад +11

      Mandanmaar thanne.. Nishkalankatha onnum alla.. Pure mandatharam

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 месяцев назад +3

      Athe athe nishkalankatha koodunnath kond ayirikkum narabali poleyulla anthavishwasangalil thalayidunnath
      Shudha mandatharam

    • @Sachinsachu07
      @Sachinsachu07 11 месяцев назад +1

      Anganna viswsikkunnavar mandamar ennu parayillah divathinoodu ulla andhaviwaasam atheree ullu

    • @Humanity..-791
      @Humanity..-791 10 месяцев назад +1

      ​@@SPECTRAL_FLAMEpoint👍

    • @anshadanshu1219
      @anshadanshu1219 9 месяцев назад

      Education illathavar ayirikkum

  • @ibak0006
    @ibak0006 Год назад +8

    Bro വന്നത് correct സ്ഥലത്ത്.. മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് ഇവിടെ വരാൻ പറ്റിയത്

  • @bilalhamsa4418
    @bilalhamsa4418 10 месяцев назад +4

    ഫാസിൽ bro 😍 ആ nalla മനസ്സിനോടുള്ള ഇഷ്ടവും ബഹുമാനവും തീർത്താൽ തീരില്ല 😍😚

  • @shibuthoonoora
    @shibuthoonoora Год назад +9

    Very simple trick.
    പ്പെട്ടന്ന് തന്നെ മനസ്സിലായി ...
    ആ ആറ് കാർഡ് ശ്രദ്ധിച്ചാൽ Trick പിടിക്കിട്ടും

    • @Shbzz1
      @Shbzz1 8 месяцев назад

      Yes😊

  • @user-gu1th5xu7w
    @user-gu1th5xu7w Год назад +18

    ഇതാണ് കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം.

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 месяцев назад +1

      Thamizh nadum kanakka master brain videos kand nokk full al daivangalum podikkaikalum kond lakshangalum kodikalum undakkikkond irikkunnu

  • @fshs1949
    @fshs1949 Год назад +5

    Innum innum varaNum. Thank you Fazil and his guest.

  • @Hitman-055
    @Hitman-055 Год назад +37

    ഇക്കാ പറയുന്നു ഞങ്ങൾ സത്യം മനസിലാക്കുന്നു ! അനുസരിക്കുന്നു !❤

  • @vishnudas5026
    @vishnudas5026 11 месяцев назад +31

    പുള്ളി പറഞ്ഞത് 100% ശെരിയാണ്... തമിഴ്നാട്ടിൽ പോയി ട്രിക്ക് ആണെന്ന് പറഞ്ഞാൽ തട്ടിപ്പുകാരൻ ആണെന്നെ അവർ പറയുള്ളു... ചിലപ്പോ അടിയും കൊള്ളും... 😢

  • @remeshsathyadevan
    @remeshsathyadevan Год назад +6

    Full support, Ikka 👍

  • @MZ-xd2oo
    @MZ-xd2oo Год назад +6

    simple anallo idh.
    Set-1 (1=7 2=8 3=9 )
    Set-2 ( 4=10 5=11 6=12)
    idh poole aan cardinte back side ullath.
    Idh eedhu randh card thirich vachaalum calculate cheythaalum 33 aan answer kittuka.
    Bacase just think and connect relation between those numbers..
    Adhukondh 33 maatram veruka ennaanallo. So......😁

    • @someonelikeyou6138
      @someonelikeyou6138 11 месяцев назад

      yes idh pand school il pillere pattikunna parupadi aanu

    • @farshufarshad4994
      @farshufarshad4994 5 месяцев назад

      Numbers engane vechaalum 33 aan varuollu 😂

  • @vijayanmk6244
    @vijayanmk6244 Год назад +14

    ജോബി ചുവന്നമണ്ണ് ആണല്ലോ ഇദ്ദേഹത്തെ അമാനുഷിക്കാൻ ആക്കിയേ.... ഫാസിൽ bro 👍🏻all the best 👍🏻

    • @ArjunKk-vf1kp
      @ArjunKk-vf1kp Год назад

      അ ചെങ്ങയി അണ് ഇ പാവത്തിനെ കുടുക്കിയത്

  • @Aneeshelevens
    @Aneeshelevens Год назад +2

    Broi കിടുവേ... 👏👏💪

  • @keyechi
    @keyechi Год назад +7

    👌 ബഷീറിന്റെ ആ നല്ല മനസിന് നന്ദി

  • @spknair
    @spknair Год назад +2

    Tijo, All the best 🤝🤝🤝

  • @vivekmohan1462
    @vivekmohan1462 26 дней назад

    Tijo don't worry be happy.

  • @DrGayathri323
    @DrGayathri323 Год назад +1

    Tijo cheta....wish you all the best 👍👍👍👍👍

  • @minumonu937
    @minumonu937 10 месяцев назад +1

    ഇതുപോലെ നമ്മുടെ നാട്ടിൽ കുറച്ചു
    അത്ഭുത സിദ്ധ കാണിക്കുന്ന ഉസ്താദുമാരുടെ പാവപ്പെട്ട ജനങ്ങളെ പറ്റിക്കാനായി ഇല്ലാത്ത കഥകൾ കാണിച്ചുകൊടുത്തു ഇതുപോലെ സമൂഹത്തിൻറെ മുന്നിൽ അവരെയും കൊണ്ടുവരണം അവരുടെ കള്ളത്തരങ്ങൾ പാവപ്പെട്ട ജനങ്ങൾ അറിയട്ടെ

  • @mohammed-hy4um
    @mohammed-hy4um Год назад +2

    😍😍😍😍 ഫാസിൽക🔥

  • @rukhiyabanunusaiba181
    @rukhiyabanunusaiba181 Год назад +3

    First like 😍😍😍

  • @Rajan-sd5oe
    @Rajan-sd5oe Год назад +8

    അപ്പൊ ഇതാണ് നാടൻ ഭാഷയിൽ പറഞ്ഞാൽ കണ്ണേ റ് !പഴയ ചില ആൾക്കാർ നോക്കിയാൽ വാഴക്കുല ഒടിഞ്ഞു വീഴുന്നതും ചക്ക വീഴ്ത്തുന്നതും, പാൽപാത്രം പൊട്ടിക്കുന്നതും ഒക്കെ!😄😄😄😄😄😄

  • @cmcfaseeh9272
    @cmcfaseeh9272 Год назад +14

    കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടുവരണം……

  • @teenamartin173
    @teenamartin173 Год назад +4

    Dynamo magicain വെള്ളത്തിനു മുകളിൽ നടക്കുന്നതെങ്ങനെ എന്ന് വെളുപ്പെടുത്താമോ അദ്ദേഹം എങ്ങനെ water pond കൈ തൊട്ട് ഐസ് കട്ടി ആക്കുന്നത് Plz...

  • @muhammadasif-ld3wy
    @muhammadasif-ld3wy Год назад +6

    ഇരുവർക്കും അഭിനന്ദനങ്ങൾ ❤

  • @vishnupriyaravi8494
    @vishnupriyaravi8494 7 месяцев назад

    Ee trick enik manasil aayi

  • @vijayanmk6244
    @vijayanmk6244 Год назад +2

    Tijo bro. Dont worry 👍🏻its our Tricks channel, fazil keep going 👍🏻❤️❤️❤️

  • @rajeshpochappan1264
    @rajeshpochappan1264 Год назад +2

    സൂപ്പർ 🌹👍

  • @jishnujichu3792
    @jishnujichu3792 Год назад +1

    Fazill bro poliyanu orupadu ishttam aanu

  • @santhoshtsanthosh2673
    @santhoshtsanthosh2673 Год назад +1

    Oro kazhivinum vyathyasthamaya prathyekathakalaanu. Respect cheyyaan kazhiyillenkilum oru vyakthiyeyum asabhyam parayaruthu. Neenda parisramangal undu oro kalayude purakilum.🙏

  • @Lyjeditz
    @Lyjeditz Год назад +2

    Ee ട്രിക്ക് എനിക്ക് മനസ്സിലായി....😁😁😁😁😁

  • @naturecraftvlog1903
    @naturecraftvlog1903 11 месяцев назад

    സൂപ്പർ 👍👍👍

  • @mostpopular8545
    @mostpopular8545 Год назад +5

    Hat's off sir your influence is awesome

  • @xavierpv9070
    @xavierpv9070 17 дней назад

    അവസാനം സത്യം പറയേണ്ടി വന്നു...

  • @ShareefTirur-gy7rv
    @ShareefTirur-gy7rv Год назад +3

    Good... ❤️❤️❤️

  • @ibak0006
    @ibak0006 Год назад +2

    Fazil Bro ❤

  • @noushichotz9559
    @noushichotz9559 8 месяцев назад

    Nice talk ❤

  • @dasprem3992
    @dasprem3992 Год назад

    Thanks Fazil and friend

  • @AnishKumar-yk8sc
    @AnishKumar-yk8sc 9 месяцев назад

    ee trick nammuku manasilayi

  • @hamzathpasha4064
    @hamzathpasha4064 Год назад +10

    Fazil Bro ❤❤❤❤👌👍

  • @valasanaliyan5036
    @valasanaliyan5036 Год назад +3

    Good

  • @Nadankozhikal
    @Nadankozhikal 11 месяцев назад

    അഭിനന്ദനങ്ങൾ ❤️❤️❤️👌👌👌👌

  • @TraWheel
    @TraWheel Год назад +16

    കണ്ണടിച്ചുപോകുന്ന ട്രിക്‌സ് കാണിച്ചു ദൈവങ്ങളായ എല്ലാ ആൾദൈവങ്ങൾക്കും , ഒറിജിനൽ ദൈവങ്ങൾക്കും ആദരാജ്ഞലികൾ.

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Год назад +6

    Tricks ♥️♥️♥️👍🏻👍🏻👍🏻👍🏻

  • @shafaudheen917
    @shafaudheen917 10 месяцев назад

    Matha (any)Vishwasikal manassilakendath , Pazhaya kalath Siddanmar yennu parayumbol, daiva sameepyathal chayyunna albudangal ethil ninnum ozhivan, pishajinte sahayathal chaidirunnathayirikkum ever follow chayyunnath

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 Год назад

    അടിപൊളി സൂപ്പർ 👌👌👌👌

  • @kamarudheenpanambra3463
    @kamarudheenpanambra3463 8 месяцев назад

    Good job

  • @rahulkv6070
    @rahulkv6070 Год назад

    Faisal ikka nigale adutha progaram egidaya

  • @keralagreengarden8059
    @keralagreengarden8059 Год назад +1

    സൂപ്പർ❤🎉🎉❤

  • @Sgh59-j1m
    @Sgh59-j1m Год назад +5

    👍👍👍

  • @rajanius01
    @rajanius01 Год назад

    Great job

  • @shaljigalaxy237
    @shaljigalaxy237 Год назад

    Thankyou fazil bro

  • @NaserNaser-fu2jt
    @NaserNaser-fu2jt Год назад +1

    Super

  • @t.n.kumaravel2146
    @t.n.kumaravel2146 8 месяцев назад

    GOOD ❤

  • @BottleMan123
    @BottleMan123 10 месяцев назад

    Super bro 👍👍👍👍❤️👌

  • @Nhsbh
    @Nhsbh 11 месяцев назад +1

    Ithinte trick
    1-7 2-8 3-9
    4-10 5-11 6-12
    First letter card nte mukalil ezhuthuya cardinte numberm second letter cardnte purakil ezhuthiyathm anu
    Mukallilum thazhehum ulla oro card pokiyal ellam add cheythal 33 avm kittuka...mukalilum thazeyum matti matti eth card vechalm 33 avum kittuka
    33yude cardnte prediction already setaki boxil vechitutundavm

  • @ahadpazpot2288
    @ahadpazpot2288 10 месяцев назад

    Good

  • @mrerfect175
    @mrerfect175 Год назад +3

    👌👌

  • @jahangeer979
    @jahangeer979 Год назад

    Video super ❤

  • @anilsbabu
    @anilsbabu Год назад +8

    3:25 പെരിയാർ എന്ന മനുഷ്യൻ ജീവിച്ച നാട്. അതിലെ മനുഷ്യർ പിന്നീട് വന്ന യുക്തിബോധമില്ലാത്ത രാഷ്ട്രീയ/ഭരണകൂടങ്ങൾക്ക് വിധേയരായി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഈറ്റില്ലമായ കാഴ്ച. 😢😮

    • @pradeepanck8213
      @pradeepanck8213 Год назад

      നമ്മളും അടുത്ത് തന്നെ ആകും
      കൃപാസനം ഉദാഹരണം. നമ്മുടെ പ്രോഗ്രസ്സീവ് എന്ന് പറയുന്ന ഇടതു വലത് ഗവണ്മെന്റ് വോട്ട് കിട്ടാൻ വേണ്ടി കേരളത്ത നശിപ്പിച്ചു കൈയിൽ തരും. അധികം സമയം ഒന്നും വേണ്ട

    • @SajeerRs
      @SajeerRs Год назад

      Podaa podaaa

  • @thanoojamohan645
    @thanoojamohan645 Год назад

    Sir... Oru Naadeejyotisham und.. Athil endenkilum satyam undo

  • @nandan9390
    @nandan9390 Год назад

    Good job ❤

  • @prajith586
    @prajith586 Год назад

    ഇക്കാ ഹായ്

  • @ushakrishna9453
    @ushakrishna9453 Год назад

    Pavam manushen❤

  • @ayoobkhan3866
    @ayoobkhan3866 Год назад

    super bro

  • @Ynzmanu
    @Ynzmanu Год назад +1

    Kazhivullavare lokam kanatte...ningaliloode

  • @jannavas
    @jannavas 11 месяцев назад

    Athil vachekkanei eethu 2 card thirichu vachu calculate cheythaalum 33 varatholu ... enikku trick manasilaay ...

  • @irfankpr896
    @irfankpr896 9 месяцев назад

    6 cards le numbers , ath magic square puzzle poole anu , it well always be 33

  • @jim409
    @jim409 Год назад +1

    എന്ത് കാര്യത്തിന് ആയാലും ആളുകളെ തെറി വിളിക്കുന്നത് ശരിയല്ല

  • @noufal2322
    @noufal2322 Год назад +2

    👍🥰

  • @nishanashefeeq2402
    @nishanashefeeq2402 Год назад +2

    😊😊😊

  • @Anilkumar-im8ts
    @Anilkumar-im8ts 11 месяцев назад

    🙏

  • @ratheeshkumarpana
    @ratheeshkumarpana Год назад +2

    ❤️❤️❤️❤️

  • @executionerexecute
    @executionerexecute Год назад +2

    👌👌👌👍👍👍

  • @remeshvijayan9486
    @remeshvijayan9486 8 месяцев назад

    അദ്ദേഹം ആദ്യം കാണിച്ച ട്രിക്ക് വളരെ സിമ്പിൾ അല്ലേ? ആദ്യത്തെ വരിയിലെ ഏത് നമ്പർ കൂട്ടിയാലും 12 ഉം, രണ്ടാമത്തെ വരിയിലെ ഏതു നമ്പർ കൂട്ടിയാലും 21 ഉം ആണ് കിട്ടുക. അതായത് ആകെ തുക 33. അത് അദ്ദേഹത്തിന് ആദ്യമേ അറിയാം. അതനുസരിച്ച് 33 എഴുതിയ കാർഡിൽ നാണയമോ മറ്റ് എന്തെങ്കിലുമോ എഴുതി അത് കവറിൽ ഒളിപ്പിച്ചു വയ്ക്കുന്നു. സിന്പിൾ !!!

  • @anishkumali9366
    @anishkumali9366 Год назад

    ഹായ് 💞

  • @bhavyamol6520
    @bhavyamol6520 Год назад +5

    ഉടയിപ്പുകള പൊളിച്ചു അടുക്കുന്ന prgm

  • @Allin-jq4eq
    @Allin-jq4eq 11 месяцев назад

    Athil last row olla 12 matti exmpl kaniche 11 vechallum 33 aku
    Ethu 2 card thirichu vechallum 33 aku
    Itha trick

  • @പൂമ്പാറ്റ-ഥ5ത

    Souper triks

  • @sameedamoly5766
    @sameedamoly5766 Год назад +1

  • @kpabdulrahiman6373
    @kpabdulrahiman6373 5 месяцев назад

    മെന്റാലിസം പഠിക്കാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത്

  • @sureshammas3400
    @sureshammas3400 Год назад +1

    എല്ലാം?

  • @shajanthomas9852
    @shajanthomas9852 Год назад +1

    ഇനി അങ്ങനെ പറഞ്ഞാൽ മതി

  • @suseendrakumar5619
    @suseendrakumar5619 Год назад

    സന്തോഷം സഹോ

  • @lexibroad8131
    @lexibroad8131 Год назад +6

    പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇതുപോലെ ഇത് ട്രിക്സും പ്രാക്ടീസും ആണെന്ന് നിരന്തരം പറയുമായിരുന്നു

    • @firozvkd2955
      @firozvkd2955 8 месяцев назад

      പ്രശസ്ത തട്ടിപ്പുകാരൻ.... എന്ന് പറയു😂

    • @user-yw1xb4le8i
      @user-yw1xb4le8i 8 месяцев назад

      തട്ടിപ്പുവീരൻ

  • @shibushibu2680
    @shibushibu2680 Год назад +3

    ഫാസ്ക്ക പറഞ്ഞാൽ 🥰👍👍

  • @Basant-ex5pd
    @Basant-ex5pd Год назад +1

    കൃപാസനത്തിൽ നടത്തുന്ന ട്രിക്കുകൾ വെളിച്ചത്ത് വരണം ട്രിക്ക് ചാനൽ പരിശോധിക്കണം* ബഷീർ സതൃവസ്ത അറിയണം *

  • @CRONICBACHLOR389
    @CRONICBACHLOR389 Год назад

    അണ്ണൻ ദേ പിന്നേം നമ്പർ കൊടുത്തു 😀

  • @pranavpp5789
    @pranavpp5789 Год назад

    Kandittu aaa blue card engane thirichu marich vech കൂടിയാലും 33 varollu ennu thonnunu

  • @snapshot.7826
    @snapshot.7826 8 месяцев назад

    What is this ?

  • @meunna3043
    @meunna3043 Год назад

    Sandhi deviyude punarjanma katha sathyamo.

  • @rajeshnr4775
    @rajeshnr4775 Год назад +3

    👍👍👍❤️❤️❤️👍👍👍

  • @Mallureacts-e8b
    @Mallureacts-e8b Год назад

    Joby chumana mannu monus vlog keralathila kattu kallan vlogers anu oru mid age ayit ullavar anu avarda audience avare pattikan elipamanu

  • @zakariyakappana8751
    @zakariyakappana8751 Год назад

    Thamil nattil albutha siddhi karalathil

  • @rukhiyabanunusaiba181
    @rukhiyabanunusaiba181 Год назад +2

    👍👍👍🥰🥰🥰

  • @muhammadhashimcp7310
    @muhammadhashimcp7310 8 месяцев назад

    അത്ഭുത സിദ്ധിയാണെന്ന് പറഞ്ഞു പൊളിക്കാൻ അല്ലേ ഞാൻ പറയില്ല 😂

  • @JOURNEY380
    @JOURNEY380 Год назад

    😍😍😍😍👍

  • @intruder-me5qr
    @intruder-me5qr Год назад

    Bro siddhanmaralla athu vere alkara
    Thaangal uddheshichathu mandravadi, aldheivangal aanu siddhanmaru inganathe parupaadikku nilkarilla. Arthamariyaathavar vyaghyanikkunnathanu thangale siddhanmaraayittu. Siddhar ennu vechal panchabhoothamgalum pachamarunnukalum upayogichu mandropasanayiloode chittayodukoodi manasikavum sharirikavumaya rokangale shamippikkunnavar aanu. Siddhan vishathepolum aushadhamaakkimattunnavaraanu. Siddhaushadam. Ithu actually sanskrit word anu lord murukane kurichu parayunnathaanu ellam thikanjavan, ellaam ariyunnavan ennanartham.
    Thaangalude orupaadu videos il parayunnundu athukondu paranjoo ennu maathram.
    Its a request from a fanboy...

  • @ullasgopinath9111
    @ullasgopinath9111 Год назад

    😍