Dhyan Sreenivasan, Vineeth Sreenivasan, Basil Joseph & Visakh Subramaniam Exclusive Interview Part-2

Поделиться
HTML-код
  • Опубликовано: 1 апр 2024
  • Dhyan Sreenivasan, Vineeth Sreenivasan, Basil Joseph and Visakh Subramaniam come together for the very first time exclusively on Originals By Veena. Be prepared to watch the roller coaster ride of Laughter.
    Wishing the whole crew of Varshangalkku Sesham all the very best from Team Originals. The movie is set to hit theatres on April 11th, 2024.
    #dhyan #vineethsreenivasan
    This video is sponsored by Triple I Commerece Academy.
    CA | CMA | CS | ACCA | CMA USA എന്നീ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനും കുറഞ്ഞ ഫീസിൽ പഠിക്കാനും താഴെ കാണുന്ന ലിങ്കിൽ Click ചെയ്യൂ..
    links.tripleica.com/vm/
    For more Details, Contact: 90201 23466
    Triple i Commerce Academy
    Kochi, Calicut, Trivandrum & Kottayam
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @OriginalsEntertainment
    @OriginalsEntertainment  2 месяца назад +321

    Triple i Commery Academy യിൽ നിന്നും CA | CMA | CS | ACCA | CMA USA പഠിക്കാം ഇന്ത്യയിലെ No.1 അധ്യാപകരോടൊപ്പം. വിശദമായി അറിയാം. ലിങ്കിൽ Click ചെയ്യൂ:
    links.tripleica.com/vm/
    Contact: 90201 23466

    • @prinandnambiar
      @prinandnambiar 2 месяца назад

      ഒന്ന് പോടോ 😂

    • @prinandnambiar
      @prinandnambiar 2 месяца назад +6

      ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം.

    • @pushpavarghese605
      @pushpavarghese605 Месяц назад

      99😊😊😅

    • @magicianyt7921
      @magicianyt7921 Месяц назад

      Faculties 🥹🫶🏻📈

    • @brindaramesh1024
      @brindaramesh1024 Месяц назад

      ഇപ്പൊൾ കാണുന്നതിൻ്റെ മറ്റൊരു വേർഷൻ ആണ് സിനിമ പിള്ളേരെ കണ്ടിരിക്കാൻ നല്ല രസം❤❤

  • @ArJun-nj9sn
    @ArJun-nj9sn 2 месяца назад +7289

    ഇത്രേം happy ആയി അടുത്ത് ഒരു ഇന്റർവ്യൂ പോലും കണ്ടിട്ടില്ല.😂
    പടം കാണാൻ തോന്നിക്കുന്ന തരം പ്രൊമോഷൻസ് 👌

  • @arunchandran6801
    @arunchandran6801 2 месяца назад +2118

    ഇവരെയൊക്കെ പിടിച്ച് അഭിനയിപ്പിച്ച് ഈ പടം കംപ്ലീറ്റ് ചെയ്ത വിനീതിന് ഓസ്കാർ കൊടുത്താലും മതിയാവില്ല 😂😂😂

  • @vishnumohanthevannoor
    @vishnumohanthevannoor Месяц назад +915

    ഇവരുടെ രണ്ടുപേരുടെയും ചിരിയിൽ ഡയലോഗ് കേൾക്കാതെ വീണ്ടും വീണ്ടും ബാക്ക് അടിച്ചു കേൾക്കാൻ നോക്കിയത് ഞാൻ മാത്രം ആണോ 😂😂😌😌😍😍

  • @arunkpy3513
    @arunkpy3513 2 месяца назад +898

    ഇതു കാണുന്ന ശ്രീനിവാസൻസാറിന്റെ സന്തോഷം 😊

  • @prettyabraham7358
    @prettyabraham7358 2 месяца назад +8532

    Interview super dhyan 😂😂😂 basil joseph ഒരുമിച്ചു ഒരു comdey movie വന്നാൽ പൊളിക്കും 🔥combo super

    • @silpachippu2983
      @silpachippu2983 2 месяца назад +144

      അതാണല്ലോ നമ്മുടെ കുഞ്ഞി രാമായണം❤

    • @prettyabraham7358
      @prettyabraham7358 2 месяца назад

      @@silpachippu2983 ഒരുമിച്ചു act ചെയതോ

    • @luttappi22389
      @luttappi22389 2 месяца назад +63

      Athalle varshangalkk shesham

    • @PraveenRaj-go2dg
      @PraveenRaj-go2dg 2 месяца назад

      ​@@luttappi22389 basil നു മുഴുനീളൻ character അല്ലെന്ന് തോന്നുന്നു

    • @stalwarts17
      @stalwarts17 2 месяца назад +10

      enthalleee!!

  • @avishnasathian8450
    @avishnasathian8450 2 месяца назад +4463

    ആദ്യായിട്ട വീണയോട് ഇത്രയും സ്നേഹം തോന്നണേ. Thanks വീണ ഇവരെ കൊണ്ടുവന്നതിനു. ചിരി ച്ചതിന് കണക്കില്ല.

    • @yedhukrishna6934
      @yedhukrishna6934 2 месяца назад +10

      💯

    • @Anilsoumya2003
      @Anilsoumya2003 2 месяца назад +4

      സത്യം

    • @salii131
      @salii131 2 месяца назад +35

      Veenede fake account 😂

    • @ashinmp7963
      @ashinmp7963 2 месяца назад +6

      അതൊന്നും പ്രത്യേകിച്ച് ചോദിക്കാത്ത കൊണ്ട 😂

    • @akhildev7939
      @akhildev7939 2 месяца назад +1

      Very smart

  • @nidhinnk3404
    @nidhinnk3404 2 месяца назад +529

    9:30 ധ്യാൻ sun glass ഊരിയിട്ട്, രാവിലെ ആയെ പോലെ

  • @vijayvanand3094
    @vijayvanand3094 2 месяца назад +526

    ഓരോ തമാശക്കും വിനീതിന്റെ ചിരി കാണാനൊരു ഭംഗിയാ ❤

  • @Naseem_14
    @Naseem_14 2 месяца назад +4811

    ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ കൊടുക്കുന്ന mutual respect❤❤

    • @mrwizard8988
      @mrwizard8988 2 месяца назад +169

      Respect alla .. ookku

    • @anseenafaizal1988
      @anseenafaizal1988 2 месяца назад +130

      ​@Enjoyyourlife1111ingalonnum frndsinte koode ingane njoy chythittille??

    • @amalbabu4730
      @amalbabu4730 2 месяца назад +49

      Koppa ejjathy ookku😂😂

    • @Aks-nu3lc
      @Aks-nu3lc 2 месяца назад

      ഊക്ക് ആണ് കൊടുക്കുന്ന 🤣🤣

    • @Vineeth9102
      @Vineeth9102 2 месяца назад

      അവന്മാർ പഠിച്ച കള്ളന്മാരാ....😂

  • @jkthegirl
    @jkthegirl 2 месяца назад +2501

    ലെ വിനീതേട്ടൻ: എനിക്കെന്തിൻ്റെ കേടായിരുന്നു..

  • @neethuramakrishnan
    @neethuramakrishnan 2 месяца назад +229

    ചേട്ടനും അനിയനും പരസ്പരം കൊടുക്കുന്ന Respect❤

  • @user-ut1io3yw6g
    @user-ut1io3yw6g 2 месяца назад +605

    കൊച്ചു പിള്ളേർ അടി കൂടുന്നതുപോലെയാണ് ധ്യാനും ബെസലും... Interview അടിപൊളി 👍🏻👍🏻👍🏻👍🏻💞💞
    ചിരിച്ചു ചത്തു 😂😂😂..

  • @achusugandh_official
    @achusugandh_official 2 месяца назад +3152

    ഇന്റർവ്യൂന്റെ ഫസ്റ്റ് ഹാഫ് ബേസിലേട്ടനും 🎉 സെക്കന്റ് ഹാഫ് ധ്യാൻ ചേട്ടനും കൊണ്ടുപോയി 😂 Nyss interview💥💥❤️

  • @ArJun-nj9sn
    @ArJun-nj9sn 2 месяца назад +2091

    വടക്കൻ സെൽഫി സമയം ഓർമ വരുന്നു അതും ഒരു വിഷു സീസണിൽ വന്ന പടം ഇപ്പൊ ദേ വർഷങ്ങൾക്ക് ശേഷം.
    ഫുൾ പോസിറ്റീവ് വൈബ്. ❤️😂

  • @Rahmankvcpy
    @Rahmankvcpy 2 месяца назад +299

    ആദ്യായിട്ടാണ് ഇങ്ങനെ ചിരിച്ചു ഇരിന്നു കൊണ്ട് ഒരു ഇന്റർവ്യൂ Skip ചെയ്യാതെ മുഴുവിപ്പിക്കുന്നത്.... 😂🔥.❤

  • @ajithakumarin618
    @ajithakumarin618 2 месяца назад +211

    വീണയും ധ്യാനും ചേർന്നാൽ നന്നാകും എന്നറിയാമായിരുന്നു. പക്ഷേ അഞ്ചു പേരും ചേർന്നപ്പോൾ ശരിക്കും പൊളിച്ചു. മുഴുസമയം നിർത്താതെ ചിരിക്കാനായതിൻ്റെ സന്തോഷം ഏറെ ഊർജം തരുന്നു.
    നന്ദി വീണ ധ്യാൻ ബേസിൽ വിനീത് സുബ്രഹ്മണ്യൻ❤

  • @colours9218
    @colours9218 2 месяца назад +1839

    ഇങ്ങനൊരു ഫ്രണ്ട്ഷിപ് സിനിമ മേഖലയിൽ ഉണ്ടെന്ന് പറയുന്നത് ഒരു അത്ഭുധമാണ് ❤

    • @cheruqkunnillkannannair7256
      @cheruqkunnillkannannair7256 2 месяца назад +13

      Exactly 😂🎉

    • @arunajay7096
      @arunajay7096 2 месяца назад +2

      😂👍

    • @daretodream1189
      @daretodream1189 2 месяца назад

      Pandathe generationilum unde..interviews kurave aya konde nammal ariyunilane thonunu..Siddique mohanlal maniyan pilla kunjan angane kore oke bayangara company anu..

    • @itsme-um2vf
      @itsme-um2vf 2 месяца назад +10

      Prithvi,indrajith,jayasoorya.

    • @colours9218
      @colours9218 2 месяца назад +18

      @@itsme-um2vf അതാണ് പറഞ്ഞത് സിനിമ മേഖല കമ്പറ്റേഷൻ ഉള്ള സ്ഥസലമാണ്. അവിടെ ഇങ്ങനെ ഫ്രണ്ട്ഷിപ് കാത്ത് സൂക്ഷിക്കാൻ പറ്റുന്നതെന്നെ ഒരു അത്ഭുദമാണ്

  • @irfanmuji916
    @irfanmuji916 2 месяца назад +1477

    ഏതെടാ ഈ മൊതലുകൾ, ഇവരുടെ ഇന്റർവ്യു കണ്ടാമതി മനസ്സ് ഒക്കെ ഒന്ന് റിലീഫ് ആവാൻ 🙌🏻

  • @user-qt2us4gs6q
    @user-qt2us4gs6q 2 месяца назад +157

    I dont think so any industry will find such great friendships between co actors 😂 they are so real and happy for each other, its a joy seeing them making fun of each other ❤

    • @sanoopkp4102
      @sanoopkp4102 Месяц назад

      mashi ittalum kanilla...no other industry...

  • @user-gg7oe5ut9q
    @user-gg7oe5ut9q 2 месяца назад +55

    50% stress പോയി കിട്ടി സൂപ്പർ ഇന്റർവ്യൂ

  • @otis334
    @otis334 2 месяца назад +1001

    കുഞ്ഞിരാമായാണം ടീം വീണ്ടും ഒരുമിച്ചു ഒരു പടം വരണം 🤩

  • @malluhub6863
    @malluhub6863 2 месяца назад +1345

    വെയ്റ്റിംഗ് ആണ് ഇന്നലെ കണ്ടേ ഉള്ളു 😂
    നിവിനും -അജു കൂടെ വേണം ആയിരുന്നു 😂

  • @Entertainment11351
    @Entertainment11351 2 месяца назад +82

    ഇപ്പൊ തന്നെ എത്ര ഇന്റർവ്യൂ കണ്ടൂന്ന് ഒരു പിടുത്തവും ഇല്ല, നല്ല കോമഡി പടം കാണുന്ന ഫീൽ ❤

  • @amalajayakumar3420
    @amalajayakumar3420 2 месяца назад +95

    അജുവും നിവിനും കൂടി ഉണ്ടായിരുന്നേൽ Extra Fun ആയേനെ...
    All the Best 🤝🥰

  • @mohammedshibiliok2833
    @mohammedshibiliok2833 2 месяца назад +582

    കുട്ടിക്കളി മാറാത്തഒരു കൂട്ടം😂😂

    • @bineshv7659
      @bineshv7659 2 месяца назад +32

      അവര് അവരുടെ പണി നന്നായി ചെയ്യുന്നു. ഫാമിലി ഉണ്ട് കഴിവ് തെളിയിച്ചു. ഇതിലെവിടെ കുട്ടിക്കളി. Interview just a time പാസ്സ്. They are friends

    • @aydin_zaad
      @aydin_zaad Месяц назад +1

      Athinu ayaal negative aay onnum paranjillallo😂​@@bineshv7659

  • @ammuav90
    @ammuav90 2 месяца назад +740

    Dhyan basil കോമ്പോ അടിപൊളി ആയിരുന്നു... തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🥰🥰

  • @chipi8660
    @chipi8660 2 месяца назад +30

    ഒരുപാട് ചിരിപ്പിച്ചതിന് ഒത്തിരി നന്ദി 😍Best Wishes team❤

  • @chandanamanoj1197
    @chandanamanoj1197 2 месяца назад +52

    കുറേ കാലങ്ങൾക്ക് ശേഷം അടിപൊളി interview ❤🥰
    Super 😊
    Thank you Veenachechi🥰

  • @blaugraniankerala1334
    @blaugraniankerala1334 2 месяца назад +688

    വിനീത് ശ്രീനിവാസൻ & ഫ്രണ്ട്‌സ്
    ഇത് ബോക്സ്‌ ഓഫീസ് കുലുക്കും.. ധ്യാനിന്റെ മികച്ചൊരു തിരിച്ചു വരവ് ആവട്ടെ 🫶❤️

  • @RaviPuthooraan
    @RaviPuthooraan 2 месяца назад +520

    6:29 ഇതെന്താ കല്യാണോ ?! എല്ലാവരും വരണം 😅👌

  • @SarcasmBot
    @SarcasmBot 2 месяца назад +92

    എന്റെ പൊന്നോ.. ചിരിച്ച് ചിരിച്ച് ചത്ത്!
    റിപ്പീറ്റ് മോഡ് ഓൺ..!! 💫

  • @Himamahi-on-ktrm.143
    @Himamahi-on-ktrm.143 2 месяца назад +32

    മനസ്സിൽ ഒളിപ്പിച്ചു വച്ച കഥകൾ പറഞ്ഞു കൊടുക്കാൻ ഇവരെ കാണാൻ കഴിഞ്ഞെങ്കിൽ... എന്ന് തോന്നി പോകുന്നു ഇവരുടെ പരസ്പര സ്നേഹം കാണുമ്പോ... 💙ഉയരങ്ങളിൽ എത്തട്ടെ ഈ സ്നേഹക്കൂട്ടം...

  • @selvikannan2806
    @selvikannan2806 2 месяца назад +398

    ധ്യാൻ ബേസിൽ കോമ്പോയിൽ ഒരു സിനിമ വിനീത് സംവിധാനം ചെയ്യണം നമ്മുടെ മോഹൻലാൽ - ശ്രീനിവാസൻ സിനിമ പോലെ....... ഉറപ്പായും സൂപ്പർ ഹിറ്റാവും . പരസ്പരം ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടുമുള്ള പാര കാണാൻ നല്ല രസമുണ്ട്. ഒറ്റയ്ക്കിരുന്ന് ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി മോനേ ധ്യാനേ❤❤ ചക്കരക്കുട്ടൻ❤തക്കുടു❤❤❤love u മോനേ....നീയൊരു സംഭവമാണ്. നൂറ്റാണ്ടിൽ ഒരാൾ❤❤❤ ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അച്ഛനുമമ്മയും പുണ്യം ചെയ്തവരാണ്❤

    • @raheemahammed492
      @raheemahammed492 2 месяца назад +3

      ലോകം കണ്ടില്ലേ

    • @VishnuPettikkal
      @VishnuPettikkal 2 месяца назад

      Enth mairun? 🙄🙄 thayoli​@@raheemahammed492

  • @bookworm4201
    @bookworm4201 2 месяца назад +677

    Dhyan and basil 😂😂😂😂😂❤❤❤❤❤❤same vibe

    • @marthak3090
      @marthak3090 2 месяца назад +5

      ❤❤😂😂😂😂😂

    • @luttappi5870
      @luttappi5870 2 месяца назад +10

      ട്രാൻസിലേറ്റ് ചെയ്ത് നോക്ക്..

    • @bookworm4201
      @bookworm4201 2 месяца назад

      @@luttappi5870 what

    • @ramaravindjs3412
      @ramaravindjs3412 2 месяца назад

      ​@@luttappi5870😂😂😂😂

    • @athithyabaiju23
      @athithyabaiju23 Месяц назад

      ​@@luttappi5870 🤦😂

  • @ajithvjdq418
    @ajithvjdq418 2 месяца назад +73

    ഇത്രയും നല്ല ഒരു ഇന്റർവ്യൂ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അടിപൊളി 👏👏

  • @ragila587
    @ragila587 Месяц назад +12

    ഒരു പാട് stress ൽ ഇരിക്കുമ്പോളാ ഈ Interview കണ്ടത്. Thank you so much ''''''

  • @Babus0928
    @Babus0928 2 месяца назад +243

    ഇതിന്റെ ഒരു 3ആം പാർട്ട്‌ ഇറക്കാമോ. .ഇത്രയും ചിരിച്ച ഒരു ഇന്റർവ്യൂ ജീവിതത്തിൽ കണ്ടിട്ടില്ല👌❤

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 месяца назад +411

    രണ്ട് പാർട്ടും ഒരുമിച്ച് ഇപ്പോൾ കണ്ടു..ഇനിയും അടുത്ത part വേണം ഒന്ന് തോനീ പോയി..ചിരിച്ചു ഒരു വഴിക്കായി…എന്താ ഒരു വൈബ്.. പൊളി ഇന്റർവ്യൂ👌

  • @Sarangi1998
    @Sarangi1998 2 месяца назад +60

    അത്യമായിട്ടാണ് വീണയുടെ ഒരു ഇന്റർവ്യൂ കണ്ട് ചിരിച് ചിരിച് ഒരു വഴി ആയത്

  • @anwarabbas4860
    @anwarabbas4860 Месяц назад +30

    ഇത്രയും happy ആയ ഇവർ interview കൊടുത്തിട്ടുണ്ടെകിൽ അത് വീണ ഉള്ളതുകൊണ്ട് മാത്രമാണ് ❤❤❤🎉🎉🎉

  • @dilnasahadevan5196
    @dilnasahadevan5196 2 месяца назад +302

    Vineeth such a humble human being!❤️

  • @ivaksk237
    @ivaksk237 2 месяца назад +208

    ഞാൻ ഇത്ര ചിരിച്ചു കണ്ട ഒരു ഇന്റർവ്യൂ പോലും ഇല്ല,, എല്ലാവരും അടിപൊളി ❤️❤️

  • @aoule
    @aoule 2 месяца назад +133

    വീണേചേച്ചി ആദ്യായിട്ടാ ഇത്രേം ചിരിച്ചു നിങ്ങടെ interview കാണുന്നെ 😂😂😂 poli

  • @anishav1285
    @anishav1285 2 месяца назад +51

    വിനീത് bro എന്ത് കിടു ആണ് ❤

  • @sheelapeter290
    @sheelapeter290 2 месяца назад +492

    ഇപ്പൊ ഇറങ്ങുന്ന കോമഡി സിനിമകൾ കണ്ടിട്ടുപോലും ഇത്രേം ചിരിച്ചിട്ടില്ല 😅😂

    • @psycozcutz2330
      @psycozcutz2330 2 месяца назад +7

      Dhrishyam aayirikkum kande😂

    • @najjaad_
      @najjaad_ 2 месяца назад +1

      Etha kanda padam😅🤣🤣

    • @jojok-sp6yh
      @jojok-sp6yh 2 месяца назад

      Erangatha cinema kandooo😮

    • @sheelapeter290
      @sheelapeter290 Месяц назад +1

      @@psycozcutz2330 drishyam comedy anno potta🤌

  • @arunkc9122
    @arunkc9122 2 месяца назад +211

    ധ്യാൻ ബേസിൽ combo super.. 😍😍

  • @sumeshjoseph2471
    @sumeshjoseph2471 Месяц назад +8

    താങ്ക്സ്... Stress buster.... അടുത്ത കാലത്തു ഇങ്ങനെ ചിരിച്ചിട്ടില്ല...

  • @SURESAM
    @SURESAM 2 месяца назад +18

    കേട്ടിരിക്കാൻ എന്ത് രസാ.... 💙

  • @SB-ms7yb
    @SB-ms7yb 2 месяца назад +223

    ഈ സിനിമക്ക് ഇവർ തന്നെ ധാരാളം 🔥🔥

  • @binoyjoseph6317
    @binoyjoseph6317 2 месяца назад +285

    My request to Vineeth please create a comedy movie includes you, dhyan, basil, ajuvarghese, nivin...ee interview chirichi chathu.... especially last naran song section..😂😂😂 dhyan basil combo work aitundu...👏

  • @pranavkrishna3789
    @pranavkrishna3789 2 месяца назад +25

    Aiwaa what a combination...hope this magic will work in varshangalkku sheesham ❤

  • @That_Car_Guy
    @That_Car_Guy 2 месяца назад +45

    If these guys do a 3 hour interview and show it in theaters, its going to be a super duper hit. ❤

  • @Jp-ht3pu
    @Jp-ht3pu 2 месяца назад +139

    Thank you Veena ❤ Interview Super ,funny👍🏻👌🏻👌🏻👌🏻❤

  • @momme9092
    @momme9092 2 месяца назад +457

    വിനീത് വിചാരിക്കുന്നുണ്ട് എനിക്ക് എന്തിന്റെ കേടു ആയിരുന്നു ഇവന്മാരുടെ കൂടി വരാൻ 😂😂😂 ചിരിച്ചു ചത്തു ധ്യാൻ & ബേസിൽ

  • @vishnuss6783
    @vishnuss6783 2 месяца назад +5

    Such a wonderful interview.. Never enjoyed anything like this... Soo wonderful

  • @Lima3578user
    @Lima3578user 2 месяца назад +16

    This interview is a treat for the ears and eyes .. superb .. chirichu oru Vazhi aye 😂😂😂 awaiting the biggest hit of this year ..all the best to the team .

  • @Deepak-sq4vz
    @Deepak-sq4vz 2 месяца назад +275

    Dhyaneee ninte oru interview mathi ellla stressum maran keep entertain man❤

  • @bincypj5855
    @bincypj5855 2 месяца назад +338

    വേറെ ഒരു പ്രൊമോഷനും ഹിറ്റ്‌ ആയില്ലെങ്കിലും ഇത് super ഹിറ്റ്‌ ആണ്...😂😂😂😂 ഈ 2 part ഇന്റർവ്യൂ മതി പ്രൊമോഷന് 😅😂😅

  • @Irshad_Ep
    @Irshad_Ep 2 месяца назад +20

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂
    ധ്യാൻ ഒരു രക്ഷയുമില്ല 😢

  • @jyothisks1120
    @jyothisks1120 Месяц назад +8

    Acting+Direction - 3 Gems Together ❤

  • @rajaneeshr9684
    @rajaneeshr9684 2 месяца назад +73

    എന്തൊക്ക ആയാലും വീണേ interview Vibe❤🎉🎉🎉.... Thank u for this one... ❤

  • @Believer34545
    @Believer34545 2 месяца назад +289

    Dhyan basil combo❤❤❤

  • @praveenp5105
    @praveenp5105 2 месяца назад +7

    1st part കണ്ടപ്പോഴേ waiting aayirunnu second part നു,, ധ്യാൻ 🔥

  • @reenasuresh4148
    @reenasuresh4148 2 месяца назад +18

    ചിരിച്ചു ചത്തു, എല്ലാവരും, super, പടം, കാണാൻ, waiting❤❤❤

  • @Remyashiva
    @Remyashiva 2 месяца назад +31

    Super interview ❤

  • @trendingmalayalam9603
    @trendingmalayalam9603 2 месяца назад +18

    Kidu interview❤️

  • @jijinraj795
    @jijinraj795 2 месяца назад +7

    Nice Interview ....one of the best interview by veena

  • @arunajay7096
    @arunajay7096 2 месяца назад +14

    ❤❤❤😂😂😂super....
    പടം super hit fix 😂😂😂
    ധ്യാൻ -ബേസിൽ combo 😄👍ചിരിച്ചു മരിച്ചു 🤣

  • @karnanteprayanamajourneyto3223
    @karnanteprayanamajourneyto3223 2 месяца назад +27

    ellavarkkum happiness nalkunna ee team spirit superb

  • @nima_00
    @nima_00 2 месяца назад +49

    Powliiiiii 😂😂😂😂superb veenaa❤......5 perum powli

  • @akshayan2949
    @akshayan2949 2 месяца назад +15

    Adipoli..... starting muthal ending varee ethrem asvadhicha oru interview ❤..... first part kandu second half nnu veendi waiting ayirunnuu

  • @SmithaPillai011
    @SmithaPillai011 2 месяца назад +9

    Basil and dhyan super duper ❤❤❤❤

  • @Nimeshjy
    @Nimeshjy 2 месяца назад +12

    PWOLI INTERVIEW.. FULL HAPPINESSSSS..........

  • @sudevman
    @sudevman 2 месяца назад +127

    ദേ വന്നു... 😂🥰 ദാ തീർന്നു പോയി...😢
    Part 3 കൂടെ വേണമായിരുന്നു😢❤
    അടുത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😂😂😂

  • @lathats8892
    @lathats8892 2 месяца назад +7

    One of your best interview

  • @shyamkrishnan3622
    @shyamkrishnan3622 Месяц назад +1

    Kidilam interview... chirichu chirichu orru vazi aayi..

  • @mediacometrue7751
    @mediacometrue7751 2 месяца назад +135

    Dhyan and Basil comboyil oru movie vannal adipolliyaayirikkum.

  • @svbaffficial4897
    @svbaffficial4897 2 месяца назад +28

    Waiting ആയിരുന്നു 😂❤🔥🔥🔥

  • @taetae9141
    @taetae9141 2 месяца назад +63

    നിങ്ങൾ പടം ഇറക്കാതെ സീരീസ് ആയിട്ട് ഇന്റർവ്യൂ ഇറക്കി... സൂപ്പർ ഹിറ്റ് ആയിരിക്കും 💯

  • @ayanavineeth1823
    @ayanavineeth1823 4 дня назад

    എത്ര സങ്കടം ഉണ്ടെങ്കിലും ഇവരുടെ interview video കണ്ടാൽ എല്ലാം മറന്നു ചിരിക്കും ചിരിച്ചു മരിക്കും 😍😍😍

  • @arunimabipin6007
    @arunimabipin6007 2 месяца назад +10

    Adipoli interview 🤩

  • @AgentJ7
    @AgentJ7 2 месяца назад +101

    ഇത്രയും മനോഹരമായ ഇന്റർവ്യൂ കണ്ടിട്ടില്ലa

  • @vidhyajineesh7951
    @vidhyajineesh7951 Месяц назад +1

    ചിരിച് ചിരിച്ചു കവിൾ വേദനിച്ചിട്ടു വയ്യാ, അടിപൊളി ❤️❤️❤️❤️

  • @Anargha8888
    @Anargha8888 Месяц назад +7

    ആദൃമായിട്ടാണ് ഒരു സിനിമയുടെ പ്രമോഷൻ interview കണ്ടിട്ട് സിനിമ കാണാൻ പോകുന്നത്

  • @fairytale2830
    @fairytale2830 2 месяца назад +732

    ഇതിനിടയിൽ ആ അജുവും നിവിനും കൂടെ ഉണ്ടാരുന്നേൽ 🤣🤣🤣🤣ഇമ്മാരി ഇന്റർവ്യൂ 👌🏻👌🏻

  • @gunplay7gg237
    @gunplay7gg237 2 месяца назад +14

    സൂപ്പർ സ്റ്റാർ ധ്യാൻ ശ്രീനിവാസൻ 😍😍

  • @MalayaliFlix-tz3re
    @MalayaliFlix-tz3re Месяц назад +7

    Dyan Sreenivasan Amazing guy, hope he and basil come down together for an comedy movie. They would make a good combination

  • @abhishekmnair4016
    @abhishekmnair4016 Месяц назад +7

    ആദ്യമായി ആണ് ഒരു interview ഫുൾ കാണുന്നത്. 😂❤️❤️🫶

  • @sekkeenayousuf7608
    @sekkeenayousuf7608 2 месяца назад +46

    Basil❤❤ dhyan nte comedy kk basil cooperate cheythath kondaan ith itreyum fun aayath❤❤

  • @a4zgaming877
    @a4zgaming877 2 месяца назад +171

    Movie promotion ❌Ookk✅

  • @jalajaratheesh324
    @jalajaratheesh324 Месяц назад +5

    എല്ലാരും സൂപ്പർ...❤

  • @akshay1430
    @akshay1430 2 месяца назад +9

    VEENA CHECHI IS A GOOD AND SOUND INTERVIEWER.❣️❣️❣️
    HAT'S OFF 👌🤝🤙

  • @monishapraveen8669
    @monishapraveen8669 2 месяца назад +6

    Super.. katta waiting film

  • @EEVworldtour
    @EEVworldtour 2 месяца назад +8

    Kattaa waiting arrnnu 2nd part

  • @prakashanunni8921
    @prakashanunni8921 Месяц назад +1

    ഇവരുടെ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ

  • @Lucifer-de1my
    @Lucifer-de1my 2 месяца назад +12

    Super interview ❤
    Waiting for varshaglk sesham🎉

  • @deepakdas.p.ddeepu3409
    @deepakdas.p.ddeepu3409 2 месяца назад +168

    ഇന്റർവ്യു മുഴുവൻ ചിരി നിർത്താൻ പറ്റാത്ത അവസ്ഥ😂😂 woww

  • @monishachandranath7167
    @monishachandranath7167 2 месяца назад +5

    Adipoli.....Kure chirichu....Veena evardekka interview veedum edukane..

  • @Jishadms
    @Jishadms Месяц назад +4

    ipo ee adthonnum oru interview polum full kaanatha njan ithu full kand... adipoli