dhyan's reply to his fan's comment:I myself put that comment from a fake ID.... He doesn't want him to be prioritized over his ETTAN. That humility will take you to heights Dhyan❤
Oru 15 plus interviews ee cinema promotion il thanne ipo indayitind...kure okke kanukayum cheythu... ellathil ninnum different aaya questions and answers ithil indayirunnu..over expression uk cuteness um vaari vitharaathe anchor nannayit cheythu...
ഈ സിനിമ മലയാള സിനിമയെ നമ്മൾ ചിന്തിക്കാത്ത ഒരു ലെവലിൽ എത്തിക്കും കാരണം പ്രണവ് മോഹൻ ലാൽ വിനീതിന്റെ സംവിധാനം ഒരു പ്രിയദർശൻ ടച്ച് ഫീൽ ചെയ്യുന്നുണ്ട് കാരണം മികച്ച സം വിധയകർ നമുക്ക് ഉണ്ട് പക്ഷേ പ്രിയന്റെ പടത്തിൽ അഭിനയിക്കുന്നവർ എല്ലാവർക്കും പ്രാധാന്യം ഉണ്ട് അതുപോലെ തന്നെ ആണ് വിനീത്!ആശംസകൾ
ധ്യാന് ആണെന്ന് കരുതി ഇന്‍റര്‍വ്യൂന് വന്നിരിക്കുമ്പൊ അപമാനിക്കാം എന്ന് ആങ്കര്‍ക്കൊരു ധാരണ ഉണ്ടെന്ന് തോന്നുന്നു. Please take care of that. ധ്യാന്‍ ട്രിഗര്‍ ആയതോണ്ട് അങ്കറിന്‍റെ സിനിമയെ പറ്റി പറഞ്ഞ് ചൊറിഞ്ഞത്. ബാക്കി പാര്‍ട്ടൊക്കെ ഓക്കെ ആണ്.
Yeah, maybe!!! Never meant to insult anyone!!! Pakshe the way I framed it could have touched a nerve, I agree!!! Mistakes happen!!! And that was a constructive criticism, appreciate it ❤️
Anchor ne kandaal Dhyaninekkal age thonnunnu. Dhyan chettan ennu vilikkumbo etho arochakam. Ini prayam serikkum koravaano enn ariyaan pattilla, but kanumbo thonnunnilla. But anchoring is good 👍
പ്രണവ് എന്തുകൊണ്ട് പ്രൊമോഷനിൽ നിന്നും ഒഴിഞ്ഞു മാറുന്നു? ധ്യാൻ ഒരു ഇന്റർവ്യൂ വിൽ. പറയുന്നുണ്ട്. പ്രണവിനെ ആദ്യമായി പരിചയപെടുന്നത് ഇപ്പോൾ അഭിനയിച്ച ഈ മൂവി യുടെ ലൊക്കേഷൻ നിൽ വച്ചാണെന്ന്. അതിനു മുന്നേ അവർ തമ്മിൽ ഒരു കണക്ഷൻ പോലും ഉണ്ടായിരുന്നില്ല എന്ന്. ഇന്റർവ്യൂ വും അത് പോലെ തന്നെ. ആദ്യം ആരെയും അറിയതുണ്ടാവില്ല പിന്നീട് അങ്ങ് ശീലമാകും. പുതു മുഖങ്ങൾ ഒക്കെ അങ്ങിനെ തന്നെ അല്ലെ. പ്രണവ് ഇപ്പോൾ കുറച്ചധികം മൂവി ആയല്ലോ. അതൊക്കെ വർക്കിനോടും, ടീമിനോടും ഉള്ള ഓരോ വ്യക്തിയുടെയും ഡെഡിക്കേഷൻ പോലിരിക്കും. ഏതോ ഒരു മൂവി യുടെ പ്രൊമോഷൻ നു ചാക്കോച്ചൻ പോയില്ല എന്ന് പറഞ്ഞു എന്നാ പുകിലായിരുന്നു. ചെങ്കണ്ണായിട്ടു കൂടി ബേസിൽ വരെ വന്നു. എന്നിട്ടും മുഴുനീള റോൾ ഉള്ള മുഖ്യ കഥാപാത്രം ചെയ്യുന്നു പ്രണവിന് മാത്രം പ്രൊമോഷനൊന്നും വന്നിരിയ്ക്കാൻ കഴിയില്ല. അറിയാൻ മേലാത്ത co star സ്ന്റെ കൂടെ അഭിനയിക്കാം പക്ഷെ പ്രൊമോഷനിൽ നിന്നു ഒഴിഞ്ഞു മാറും. അത് തീരെ ശരിയല്ലാത്ത മനോഭാവമാണ്.
പുള്ളി കുറച്ചു introvert ആണ്... അഭിനയിക്കുന്നതിന് മുൻപ് contract ൽ sign ചെയ്യുമ്പോ പറയുന്നുണ്ടാവും പ്രൊമോഷന് വരാൻ പറ്റില്ലാന്ന്... അതെല്ലാം അറിഞ്ഞതിനു ശേഷമാണ് producer അയാളെ വെക്കുന്നത്... അത് കൊണ്ട് പുള്ളിയെ കുറ്റം പറയാൻ പറ്റില്ല
yah refusing to promte a movie you act as a lead ? yah thats called nepo kid privillage..if you dont like media and crowd then you go in to other profession mr pranav
Director nu kuzhappam illa,Producer nu kuzhappam illa.. Problem ninak maathram aanu😂😂 If you have that much problem with Pranav then don't watch his movies😂.
Dhyan deserves more success and he will get there ♥️
Thenhayanu.. Avan oru oola. Aanu
മോഹൻലാൽ, ശ്രീനിവാസനെ ആണ് ഇത് കാണുമ്പോൾ ഓർമ്മവരുന്നത്, വിനിത് , ധ്യാൻ പ്രണവ് '❤
dhyan's reply to his fan's comment:I myself put that comment from a fake ID....
He doesn't want him to be prioritized over his ETTAN. That humility will take you to heights Dhyan❤
Dhyan become successful actor within years
ഒറ്റ ദിവസം കൊണ്ട് പടത്തിന്റെ ഹൈപ്പ് ഇരട്ടിആക്കിയ ധ്യാൻ എഫക്ട്
ധ്യാൻ പറയുന്നത് അഭിമാനത്തോടെ നോക്കിയിരിക്കുന്ന വിനീതേട്ടൻ ❤️🫡
ഇതാണ് എല്ലാവരും വെയിറ്റ് ചെയ്ത് ഇരുന്നത് പക്ഷെ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ ബാക്കി എല്ലാം അപ്‌ലോഡ് ആയി viral ആയി
Super star ✨ Dhyan ❤
Good anchor...nice way of handling guests..keep it up
Thank you so much❤
The anchor did a great work,showing solid preparation through her questions. we need more anchors like this. Great job!
Thank you ❤ means a lot 😄
46 ദിവസം ഷെഡ്യൂൾ ചെയ്ത് 40 ദിവസം കൊണ്ട് ഇത്രയും താരങ്ങളുള്ള ഒരു സിനിമ ഷൂട്ട് ചെയ്ത് തീർത്തു. 😊
അങ്ങനെ അല്ല ധ്യാനിന്റെ സീൻസ് ചെയ്തു തീർത്തു
Ivare ella interview um kandu..
The best anchoring among all these 👍🙌
Thank you so much ❤
Anchor kollam👍🏼.. cringe expression or questions illa.. she really knows how to handle situations.. keep going
Thank you so much for your kindness!!!
Means a lot to me ❤️
@@daksharaveendranath5868 Awesome energy level and presence of mind.. Out of all interviews of this team, you did the best! Keep it up!
@@SJ-zo3lz thank you so much 😄 it’s really kind of you ❤️
നവ്യാനായർ ധ്യാൻൻ്റെ അമ്മ ആയായി അഭിനയിക്കുന്ന ഒരു സിനിമ അതാണെൻ്റെ സ്വപ്നം
😅😅😂
Ammayu ayu meerajasminumano😂
Shammi...gochu galla
😂😂😂
അവര്‍ almost same age ആണ്
Vineeth chettan samsarikumbo dhyandey eyelu love kanund ettanodu
one of the best interview. valid questions and well directed one
Thank you so much ❤
ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤❤
Achor. 👍Her questions were really good
Thank you so much 😄❤️
Anchor is good, she has a good listening Capacity, Good question also Better than veena
Thank you so much ❤
It’s really kind of you
എന്റെ മോളാണ് anchor thanks
@@makrigopalann 😧😧😧enikku Apple areyarunnu avarenne datheduthathanennu !!!
@@daksharaveendranath5868😂
ഇനി ഇത് anchor ന്റെ fake profile ആണോ? 😊
Jokes apart, She is good 👍
*ധൈര്യം ഉണ്ടെകിൽ പ്രണവ് നെ ഒന്ന് ഇന്റർവ്യു ചെയ് life time സെറ്റിൽമെന്റ് 🔥😂*
രണ്ടു മൂന്ന് ദിവസായി ഞാൻ കാണുന്നത് ഇവരുടെ ഇന്റർവ്യൂസ് ബട്ട് എല്ലാം തികച്ചും വിത്യസ്തം 🤣🤣🤣ചിരിച്ചു മരിക്കും
Anchor did her work well❤
Thank you so much❤ it means a lot to me❤
എന്റെ മോളാണ് anchor thanks
Dhyan ❤❤
Dhyan chettan eee filim hitu akum.
Anchor did a great job❤
Thank you❤ it’s really kind of you❤
അനിയന്റെ സംസാരം ആരാധനയോടെ കേട്ടിരിക്കുന്ന ചേട്ടൻ.....
Sreenivasan mohanlal ne vech padam chaithu...
Vineeth sreenivasan pranav mohanlal ne vech padam chaiyunnu.. ❤️
Sreenivasan mohanlal inte kude onnich oru combination create chaithu...
Dhyan sreenivasan pranav mohanlal ayt ath ondakan pokunnu... ❤️
Adutha dasan and vijayan combination ahnu eni veran pokunnath...?
Kathirunn kanuka.... "വർഷങ്ങൾക് ശേഷം "❤
Anchor avarude pani nannayi cheythittund, good job 👍🏻
Oru 15 plus interviews ee cinema promotion il thanne ipo indayitind...kure okke kanukayum cheythu... ellathil ninnum different aaya questions and answers ithil indayirunnu..over expression uk cuteness um vaari vitharaathe anchor nannayit cheythu...
In Bangalore, cinema is not available for booking in cinepolis or any multiplex...so we are unable to watch
.pl do the needful😢
14:07 dyan❤❤
Comparing with another interviews , really professional one...
Thanks a lot❤
Today dhyan kondupoyii chirich maduthuuu
Nice interview ❤ anchor very good ❤but late ayipoyi interview varan😊
Thank you so much ❤😀
നല്ല anchor ❤ കേറി വരും. നല്ല സിനിമകള്‍ ലഭിക്കും
Thank you so much ❤
സത്യൻ അന്തിക്കാടിൻ്റെ മഴവിൽകാവടിയിലെ പോലീസ് സ്റ്റേഷൻ സീൻ ഉണ്ട് അതിൽ വിനീത് പറഞ്ഞപോലെ
Same dressil 4 interview kandu . Ellam oruday kodutha interview aavum lle
Atheyy
Aa
Anchor👌🏻♥️
എന്റെ മോളാണ് anchor
Thank you so much ❤
@@daksharaveendranath5868 നിന്നോട് രാത്രി ഫോൺ ഉപയോഗിക്കരുത് എന്ന് അച്ഛൻ പറഞ്ഞതല്ലേ മോളെ 😏
Very nice interviewer and informative one
Anchor is good. Orupad expression itt marikkunnilla. And chodikkunna questions n nalla nilavram undd.
Good work daksha proud of u as ur frnd
Thanks mutheeeee 😄❤️😘
*no one can replace dhyan's & basil's thug💯🤣🔥*
Lovly'Brothers'
അതാണ്.....❤❤
11:23 kitti😂
അത് ചോദിച്ചു വാങ്ങുമ്പോൾ പിന്നെ 😁
😂😂😂my moi moi moment 😂😂😂
Dhyan fans❤like
ഈ സിനിമ മലയാള സിനിമയെ നമ്മൾ ചിന്തിക്കാത്ത ഒരു ലെവലിൽ എത്തിക്കും കാരണം
പ്രണവ് മോഹൻ ലാൽ വിനീതിന്റെ സംവിധാനം ഒരു പ്രിയദർശൻ ടച്ച് ഫീൽ ചെയ്യുന്നുണ്ട് കാരണം മികച്ച സം വിധയകർ നമുക്ക് ഉണ്ട് പക്ഷേ പ്രിയന്റെ പടത്തിൽ അഭിനയിക്കുന്നവർ എല്ലാവർക്കും പ്രാധാന്യം ഉണ്ട് അതുപോലെ തന്നെ ആണ് വിനീത്!ആശംസകൾ
ഫസ്റ്റ് day കാണണമെന്ന് കരുതി.... കണ്ടു... 👌👌
Thirayku shesham varshagalku shesham ettanum aniyanum ayitu filim um interview um
Appol kunni ramayanam🤔
Nalla interview
Thank you ❤😀
Appu❤❤❤
Varshangalku shesham moviyude Nallloru promotion interview,
❤️
9:26
Amazing interview.
Good anchor
Thanks a lot❤😀
Basil ഉം കൂടി വേണയിരുന്നു
❤
Good efficient anchor 👏
Dhyan ethil kasarum
Anchor superr
Thank you so much❤
Njn kure channels ivarude interview kandu.. Ellathilim same dress
Ellam oru day aan bro
Ultimately Dyan ullath kond Padam hit aayirikkum
Good job by the anchor.. Kandathil vech mikacha interviewsil onnu
Thank you so much 😄❤️
❤❤❤
സിനിമയെക്കുറിച്ച് ചോദിച്ച ഒരോ ഒരു interview
Anchor ❤
ധ്യാന്‍ ആണെന്ന് കരുതി ഇന്‍റര്‍വ്യൂന് വന്നിരിക്കുമ്പൊ അപമാനിക്കാം എന്ന് ആങ്കര്‍ക്കൊരു ധാരണ ഉണ്ടെന്ന് തോന്നുന്നു. Please take care of that.
ധ്യാന്‍ ട്രിഗര്‍ ആയതോണ്ട് അങ്കറിന്‍റെ സിനിമയെ പറ്റി പറഞ്ഞ് ചൊറിഞ്ഞത്.
ബാക്കി പാര്‍ട്ടൊക്കെ ഓക്കെ ആണ്.
Yeah, maybe!!!
Never meant to insult anyone!!!
Pakshe the way I framed it could have touched a nerve, I agree!!!
Mistakes happen!!!
And that was a constructive criticism, appreciate it ❤️
Vishakhnu oru venunagavalli chaya...enik matram ano toniyath
Its awkward to hear addressing guests by cheta/ chechi ...
ഡിസ്പ്ളിൻ അത് വലിയ കാര്യം തന്നെ ആണ്
Dhyan😂😂
Like👍🏻
വിനീത് ഏട്ടാ ഞാനെന്റെ ഒരു pic അയച്ചു തരാം അടുത്ത സ്ക്രിപ്റ്റ് എഴുതുമ്പോ എന്നെയങ്ങ് ആലോചിച്ചു എഴുതിക്കോ 😉😉😉
Anchor ne kandaal Dhyaninekkal age thonnunnu. Dhyan chettan ennu vilikkumbo etho arochakam. Ini prayam serikkum koravaano enn ariyaan pattilla, but kanumbo thonnunnilla. But anchoring is good 👍
Enthu cheyyana , charma kanda prayam thonnathatha 😂
Btw, thanks for the compliment!❤
Thanks for 0 like
Interviewer need not be this animated
Oru expressionum varathe ammu ne Matti Keerthi sureshne vekkarunnu
No way kalyani looks beautiful. Keerthy below average look
@@buggylol1783 lookil alla thalle work il aanu kariyam
കല്യാണി അഭിനയിക്കും കീർത്തി നിന്ന് തിരിഞ്ഞു അങ്ങ് പോവും. കല്യാണി ആണ് നല്ലത്
@@VijayShankarB7 ayyante mowne
@@buggylol1783 lookil alla work Lanu kariyam
ANChor very bad talking very loudly 🥵
😂❤
Nalla kathyum kond dyaninte aduth chennal mathi 😅
916
പ്രണവ് എന്തുകൊണ്ട് പ്രൊമോഷനിൽ നിന്നും ഒഴിഞ്ഞു മാറുന്നു?
ധ്യാൻ ഒരു ഇന്റർവ്യൂ വിൽ. പറയുന്നുണ്ട്. പ്രണവിനെ ആദ്യമായി പരിചയപെടുന്നത് ഇപ്പോൾ അഭിനയിച്ച ഈ മൂവി യുടെ ലൊക്കേഷൻ നിൽ വച്ചാണെന്ന്. അതിനു മുന്നേ അവർ തമ്മിൽ ഒരു കണക്ഷൻ പോലും ഉണ്ടായിരുന്നില്ല എന്ന്. ഇന്റർവ്യൂ വും അത് പോലെ തന്നെ. ആദ്യം ആരെയും അറിയതുണ്ടാവില്ല പിന്നീട് അങ്ങ് ശീലമാകും. പുതു മുഖങ്ങൾ ഒക്കെ അങ്ങിനെ തന്നെ അല്ലെ. പ്രണവ് ഇപ്പോൾ കുറച്ചധികം മൂവി ആയല്ലോ. അതൊക്കെ വർക്കിനോടും, ടീമിനോടും ഉള്ള ഓരോ വ്യക്തിയുടെയും ഡെഡിക്കേഷൻ പോലിരിക്കും. ഏതോ ഒരു മൂവി യുടെ പ്രൊമോഷൻ നു ചാക്കോച്ചൻ പോയില്ല എന്ന് പറഞ്ഞു എന്നാ പുകിലായിരുന്നു. ചെങ്കണ്ണായിട്ടു കൂടി ബേസിൽ വരെ വന്നു. എന്നിട്ടും മുഴുനീള റോൾ ഉള്ള മുഖ്യ കഥാപാത്രം ചെയ്യുന്നു പ്രണവിന് മാത്രം പ്രൊമോഷനൊന്നും വന്നിരിയ്ക്കാൻ കഴിയില്ല. അറിയാൻ മേലാത്ത co star സ്ന്റെ കൂടെ അഭിനയിക്കാം പക്ഷെ പ്രൊമോഷനിൽ നിന്നു ഒഴിഞ്ഞു മാറും. അത് തീരെ ശരിയല്ലാത്ത മനോഭാവമാണ്.
പുള്ളി കുറച്ചു introvert ആണ്... അഭിനയിക്കുന്നതിന് മുൻപ് contract ൽ sign ചെയ്യുമ്പോ പറയുന്നുണ്ടാവും പ്രൊമോഷന് വരാൻ പറ്റില്ലാന്ന്... അതെല്ലാം അറിഞ്ഞതിനു ശേഷമാണ് producer അയാളെ വെക്കുന്നത്... അത് കൊണ്ട് പുള്ളിയെ കുറ്റം പറയാൻ പറ്റില്ല
Trip poyi..
He is an arrogant person
ധ്യാന് ഫാൻസ്. ടേബിൾ ഫാൻ ആണോ. സീലിംഗ് ഫാൻ ആണോ.
Ayaalk avshyethil kudthal family support ind
AYYE chali
അപ്പുപ്പൻ വൈബ് കോമഡി 💥💥
Ayyente mwoneee🫡🫡
yah refusing to promte a movie you act as a lead ? yah thats called nepo kid privillage..if you dont like media and crowd then you go in to other profession mr pranav
പ്രൊഡ്യൂസർ ക്കു കുഴപ്പമില്ല, പിന്നെന്താ..
Neeyano producer?? Neeyano Director??
If you want to see Pranav you have to go in a Theatre. That's the best promotion he is making. 🧠👈🏻
Ethoke adyame pulli prnjitu ayirikumalo cinemayil act cheyune apo directorkum presnam ela producerkum presnam ela pne nink enthadei kuzhpm
Pulli ye snehikanda padagal kandapore nink 😂
Director nu kuzhappam illa,Producer nu kuzhappam illa.. Problem ninak maathram aanu😂😂
If you have that much problem with Pranav then don't watch his movies😂.
The anchor is super irritating!! Just breathe in ..then out.. Then speak..Entampppp..You feel like you wanted to finish the interview
❤️❤️😂
ഷർട്ട് മാറാം ആയിരുന്നു എല്ലാ ഇന്റർവ്യൂ ഒരെ ഷർട്ട്
നേരം കിട്ടണ്ടേ😂😂😂😂😂
Anchor over over😌
Anchoring 😢
Nayakanum nayikayum illathe super promotion kodukku....
very bad anchor
Over acting-- anchor 🙄🙄🙄🙄
Ninte cinema kananoo vendayo ennu nattukar theerumanikkum allathe Konacha dialogue adichal oomabatheollu
Dhyan is waste... Dandam
😅anchor waste
Dhyan❤
❤
❤❤❤
❤
❤️❤️