Mentalism ഒരു സിദ്ധിയായി അവകാശപ്പെട്ടാൽ ഞാൻ അതിൻ്റെ ട്രിക്ക് Reveal ചെയ്യും | Fazil Basheer

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 342

  • @BehindwoodsIce
    @BehindwoodsIce  2 года назад +39

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @manuppakthodi
    @manuppakthodi 2 года назад +216

    സ്ഥിരം പ്രേക്ഷകൻ എന്ന് പറയുന്നതിനേക്കാൾ നല്ലത് ട്രിക്സ്ന്റെ ഫാമിലി മെമ്പർ ആണ് 😍🔥

    • @hameedsongs531
      @hameedsongs531 2 года назад +2

      Hai ഫാസിൽ നിങ്ങൾ കിടു ആണ്

  • @GURUVFC-yu9xf
    @GURUVFC-yu9xf 2 года назад +405

    ഫാസിൽ ഇക്കയെ കണ്ടത് കൊണ്ട് മാത്രം ഈ പ്രോഗ്രാം മുഴുവൻ കണ്ടത്😍💖fazil ikka uyir❤

  • @samanya27
    @samanya27 2 года назад +71

    കുറച്ചു ഡീസന്റ് ആയിട്ട് സീരിയസ് ഇന്റർവ്യൂ വെറുപ്പിക്കാതെ എടുക്കാൻ ഈ ചേട്ടൻ തന്നെയാണ് നല്ലത്

  • @Bjtkochi
    @Bjtkochi 2 года назад +120

    അന്ധവിശ്വാസവും അതു വഴി ജനത്തെ പറ്റിച്ചു കൊഴുക്കുന്ന നാടുവാഴികളെ തുറന്നു കാണിക്കുന്ന താങ്കൾക്ക് അഭിനന്ദങ്ങൾ!

    • @shaliniomana6295
      @shaliniomana6295 2 года назад +2

      സത്യം എന്നിട്ടും മനുഷ്യൻ നന്നാവുന്നില്ല 🙏

  • @abbasthottathil
    @abbasthottathil 2 года назад +20

    അജ്ഞതയുടെ അന്ധകാരം പേറിയ ഒരു യുവതയ്ക്ക് തീർച്ചയായും താങ്കളുടെ ഈ ചാനൽ ഒരനുഗ്രഹം തന്നെയാണ്.എളുപ്പം പറ്റിക്കപ്പെടാൻ സാധ്യതയുള്ള സാമാന്യ ജനതയ്ക്കു മുന്നിൽ അമാനുഷികത്വം നടിച്ച് അവരുടെ അദ്ധ്വാനത്തിന്റെ ഏറിയ പങ്കും അപഹരിച്ചെടുക്കുന്ന ഇത്തിൾ ക്കണ്ണികളെ തുറന്നുകാട്ടുക വഴി താങ്കൾ നിർവ്വഹിക്കുന്ന മഹത്തായ സേവനം ഒരു പാടൊരുപാട് പ്രശംസ അർഹിക്കുന്നു. തുടർന്നുള്ള വഴികളിലും .എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @vishnuvijay2556
    @vishnuvijay2556 2 года назад +137

    കയ്യിൽ hold ചെയ്യാൻ പറഞ്ഞാൽ കപ്പ്‌ എടുക്കും. പോക്കെറ്റിൽ ഇടാൻ പറഞ്ഞാൽ താക്കോൽ എടുക്കും.എനിക്ക് ith പറഞ്ഞപ്പോൾ മനസിലായി അയാൾ എന്താ എടുക്കാൻ പോകുന്നെ എന്ന് Phychology ആണ് ith. 🙂

    • @vishnuvijay2556
      @vishnuvijay2556 2 года назад +20

      @@SR-md1jn അതല്ല പറഞ്ഞത് nokku. Ningalk അടുത്ത വസ്തു എടുത്ത് പോക്കറ്റിൽ ഇടാം ബ്രെയിൻ use ചെയ്യൂ പോക്കറ്റിൽ ഇടാൻ പറ്റിയ simple വസ്തു താക്കോൽ മാത്രം ആണ്. Phychology ആണ് ith.അല്പം brain use ചെയ്താൽ ഈ കാര്യം പിടികിട്ടും. വസ്തുക്കളുടെ സൈസ് വച് മനസിലാക്കാം

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622 2 года назад +65

      @@vishnuvijay2556 ട്രിക്ക് തന്നെയാണ്. പക്ഷേ താങ്കൾ പറഞ്ഞ രീതിയിൽ അല്ല. പോക്കറ്റിൽ ഇടാൻ പറഞ്ഞാൽ മൊബൈൽ ഫോൺ എടുത്ത് പോക്കറ്റിൽ ഇടുന്നവർ ഉണ്ട്. കയ്യിൽ ഹോൾഡ് ചെയ്യാൻ പറഞ്ഞാൽ കീ കയ്യിൽ ഹോൾഡ് ചെയ്യുന്നവരുണ്ട്.

    • @vishnuvijay2556
      @vishnuvijay2556 2 года назад +13

      @@tricksbyfazilbasheer5622 അതെ അത് ഓരോരുത്തവരുടെ thinking level. But almost ആൾക്കാരും ഇപ്പോ ഈ chetan എടുത്തത് പോലെ ആയിരിക്കും ചെയ്യുക. ഞാൻ ഇതൊരു compliment ആയിട്ടാണ് പറഞ്ഞത്.അല്ലാതെ insult ആയിട്ടല്ല.ഞാൻ nallath aayitte ഉദ്ദേശിച്ചുള്ളൂ sir. 🙂❤ കാരണം phychology എനിക്ക് ഇഷ്ടമാണ്.

    • @vishnuvijay2556
      @vishnuvijay2556 2 года назад +5

      @@tricksbyfazilbasheer5622 yes sure sir ❤thanks for your reply

    • @harsharenjith8591
      @harsharenjith8591 2 года назад

      Njanum ithu thannya karuthye... Angane paranjal athu thanne eduku... Pocketil cup vekkan pattillalo... Mob edukkan sadhyathayum kurava

  • @jobymichael8685
    @jobymichael8685 2 года назад +26

    കുട്ടികാലത്തു കുട്ടികൾ കേട്ടു വിശ്വസിക്കുന്ന എല്ലാ അന്ധവിശ്വാസം അവനെ പിന്തുടരും 🙏 ഞാനും ഇതൊക്കെ വിശ്വസിച്ചു പേടിച്ചിട്ടുള്ള ആള് ആണ് 🙏 യുക്തിപരമായ ചിന്തകളിൽ കൂടിയാണ് ഇത് മറികടന്നത് 👍🙏

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +31

    ഫാസിൽ ഇക്കയുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ ഒരു രസം ആണ് ❤❤❤🔥

  • @arunkallukallu2047
    @arunkallukallu2047 2 года назад +23

    മത വെറി മാറുവാൻ മനുഷ്യന് മനുഷ്യനായി കാണാൻ എന്തകിലും ട്രിക് ഒണ്ടോ ഇക്ക 😔😔🙏🙏🙏🙏🙏🌹

  • @jobymichael8685
    @jobymichael8685 2 года назад +18

    കുറെ മനുഷ്യരെ എങ്കിലും അന്ധവിശ്വാസങ്ങളിൽ നിന്നും രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചു ബ്രോ 👍🙏

  • @harizyuoosf527
    @harizyuoosf527 11 месяцев назад +1

    ഈ അവതാരകനെ കാണുമ്പോ ആണ്❤❤.. എന്ത് ഒതുക്കത്തിൽ കൊള്ളിക്കേണ്ടിടത്തു കൊള്ളിച്ചു എന്ത് nice ആയിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നെ.. പുള്ളി പുലിയാണ്...

  • @qwqw5060
    @qwqw5060 2 года назад +5

    എല്ലാ പ്രോഗ്രാമുകളും വളരെ നന്നവുന്നുണ്ട് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @ashikashiktk5533
    @ashikashiktk5533 2 года назад +10

    Trick ഞാൻ പറയാം എഴുതിയത് വച്ചാണ് ഫാസിൽ എടുക്കാൻ പറഞ്ഞത് ഒരു സദനം എടുക്കുക അത് pocket ഇൽ ഇടുക അപ്പോൾ phone and key മാത്രമേ പറ്റുള്ളൂ cup pocket പോവില്ല പിന്നെ next one kayyil hold ചെയ്യാൻ പറഞ്ഞു അത് cup hold ചെയ്യാൻ ആണ് സാധ്യത കൂടുതൽ പിന്നെ കയ്യിൽ കൊടുത്തത് ഫോൺ അപ്പോൾ എല്ലാം എഴുതിയ പോലെ തന്നെ വന്നു

    • @athulprabhakaran
      @athulprabhakaran 2 года назад +1

      ഇത് ആദ്യമേ അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. ഇതിന്റെ ട്രിക്‌സ് വേറെ ആണ്

    • @Yourdadsbeard
      @Yourdadsbeard Месяц назад

      Phone aahno key aahno pocketil vekkunne enn munne arinjath scn alle 😹

  • @mohammedsiyad9469
    @mohammedsiyad9469 2 года назад +9

    എനിക്കും ഒരു അനുഭവം ഉണ്ട് യാദൃച്ഛികമായി എനിക്ക് പരിജയം ഇല്ലാത്ത വഴിയിലൂഡ് നടന്നു ഞാൻ കണ്ട കാഴ്ച വെള്ള വസ്ത്ര ദാരിയയ ഒരാൾ കാടും പറമ്പും കൂടിയ പിന്നെ അമ്പലവും ചേർന്ന സ്ഥലത്തു നിൽക്കുന്നു സത്യം പറഞ്ഞ എന്റെ ജീവൻ പോയി എങ്കിലും ഞാൻ മുന്പോട്ട് തന്നെ നടന്നു കണ്ട കായ്ച്ച എന്താണ് എന്ന് നോക്കി 😃😃😃തെങ്ങിൻ തൈ നട്ടു അതിനു ചുറ്റും വെളുത്ത പ്ലാസ്റ്റിക് ചുറ്റി വെച്ചതായിരുന്ന 😃😃😃

    • @bilalbillu8440
      @bilalbillu8440 2 года назад +1

      ഒരാളെ കാണുമ്പോൾ എന്തിന് ഭയക്കണം.. അത് അന്ധ വിശ്വാസം അല്ല.. Ningade മനസ്സിന്റെ ബലക്കുറവാണ്

    • @JacobSon-f2t
      @JacobSon-f2t 2 года назад +3

      ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്.. അയ്യപ്പനും കോശിയും ഇറങ്ങിയ സമയത്താണ് സെക്കൻഡ് ഷോ കണ്ടിട്ട് സ്കൂട്ടറിൽ വീട്ടിലേക്കു വരികയാണ്, ഞങ്ങൾ രണ്ടുപേരുണ്ടായിരുന്നു, ഞാനായിരുന്നു വണ്ടി ഓടിച്ചത്, നല്ല വെളിച്ചമുള്ള റോഡിലൂടെയാണ് പോവുന്നത്, ഏകദേശം വീടിനടുത്ത് എത്താറായപ്പോൾ റോഡിനു നടുവിൽ ആകാശംമുട്ടെ ഒരു വലിയ വെള്ളം രൂപം നിൽക്കുന്നു ഞങ്ങൾ ആകെ ഭയന്നു, വീട്ടിലേക്കു പോവാൻ മറ്റൊരു വഴിയുമില്ലാതെ പതിയെ വണ്ടി ഓടിച്ചു അടുത്തേക്ക് ചെന്നു, അപ്പോഴല്ലേ മനസ്സിലായത് രാത്രിയിൽ റോഡ് ഇൽ തിരക്കില്ലാത്തതു കാരണം കേബിൾ അറ്റാകുട്ടപ്പണി ചെയ്തിരുന്ന ആൾക്കാർ റോഡിനു നടുവിൽ വച്ചിരുന്ന വലിയ അലൂമിനിയം ഏണി ആയിരുന്നു അതെന്നു 🤭 വെറുതേ പേടിച്ചത് മാത്രം മിച്ചം

  • @Lijo_Jose
    @Lijo_Jose 2 года назад +12

    Fazil chettan is doing a wonderful job by educating people and saving them from getting fooled by tricks and Ravichandran C oru surprise ayirnnu !

  • @nuhmannuhman3584
    @nuhmannuhman3584 2 года назад +3

    Hi ഫാസിൽകാ....ഞാൻ Nuhman gym trainer ആണ്.സ്ഥിരം ചാനൽ കാണുന്ന ആളാണ്. ഞാൻ mentalist ഒന്നും അല്ല.
    എന്നാലും എന്റെ ഒരു അഭിപ്രായം പറയട്ടെ.
    3 സാധനങ്ങൾ ആണ് ഉള്ളത് അതിൽ താ ങ്ങൾക്ക് ഇഷ്ട പെട്ടത് ഒന്നെടുക്കക എടുക്കുന്നത് എന്തായാലും പോക്കറ്റ്ൽ ഇടുക. സ്വാഭാവികം 90%ആളുകളും key ആയിരിക്കും സെലക്ട്‌ ചെയ്യുക. കാരണം "സാധനം സെലക്ട്‌ ചെയ്യും വേണം, സെലക്ട്‌ ചെയ്തത് എന്താണോ അത്‌ പോക്കട്ടിലിടുക " ഇങ്ങനെ പറയുമ്പോൾ അങ്ങനെ ചെയ്യു.. ഏതായാലും ആദ്യം പേപ്പറിൽ എഴുതി വെക്കുന്ന ആ ഒരു പ്രവർത്തിയിലേക്ക് ആ ആളെ കൊണ്ട് വരിക. അതാണ് ഒരു mentalist ചെയ്യുന്നത്. ഞാൻ മനസ്സിലാക്കിയത്.
    ഏതായാലും ഫാസിൽകാ ഇഷ്ട്ടം

  • @talk2samalex
    @talk2samalex 2 года назад +4

    Key - Pocket il idan pattiya sadhanam.
    Cup - kayyil Hold chyyan pattunnathu.
    Phone - Easy to share

    • @sravanboi4205
      @sravanboi4205 2 года назад

      You can as well put the phone in the pocket, can as well hold either the key or the phone, can as well share the key or the cup. The only probable obstruction is to put the cup in the pocket, everything else is possible

    • @daksha7691
      @daksha7691 2 года назад

      @Sravan Boi which is easy to do in a minute or second. Athanu brain focus cheythad

  • @hameedbeeran9360
    @hameedbeeran9360 2 года назад +9

    Rajnish and fazil. Well done. Kidu

  • @habeebdhalawi498
    @habeebdhalawi498 2 года назад +7

    ഫാസിൽ ബഷീറിന്റെ ട്രിക്‌സ് കണ്ടത് മുതൽ എന്റെ എല്ലാഅന്ധ വിശ്വസ വും തീർന്നു

  • @ratheeshvaravoor4524
    @ratheeshvaravoor4524 2 года назад +6

    ഫാസിൽ ബ്രോ ❤❤❤

  • @hexxor2695
    @hexxor2695 2 года назад +6

    Fazilkka ❤❤

  • @faisyzamandud8255
    @faisyzamandud8255 2 года назад +17

    യാ മോനെ ഇത് ആരാണു ഫാസിൽക്കാ അല്ലെ ⚡😻

  • @pk-96
    @pk-96 2 года назад +3

    Tricks by fazil pwoliyalle🔥👌🏻.. Njanum kandit real anenu karuthiya chila videos moopar regeal cheythitund.. Very useful and infrmative channel

  • @robingeorge3685
    @robingeorge3685 2 года назад +23

    ദൈവങ്ങളും പ്രേതങ്ങങ്ങളും ഇല്ലാത്ത ഈ ലോകത്ത് ഇത് ഉപയോഗിച്ച് മനുഷ്യരെ പറ്റിച്ച് ജീവിക്കുന്നവരുടെ കാലം അവസാനിക്കായിട്ടുണ്ട് താങ്കളെ പോലുള്ളവരിലൂടെ ഇനിയും അറിവുകൾ പുറത്ത് വരട്ടെ എന്നാഗ്രഹിക്കുന്നു

    • @faijucreationshadaas2426
      @faijucreationshadaas2426 2 года назад +1

      ദൈവങ്ങളും ആത്മാവും ഇല്ലാ എന്ന് പറയുന്നത് താങ്കളുടെ മാത്രം അഭിപ്രായം ആണ് അത്‌ നിങ്ങളുടെ കയ്യിൽ വെച്ചാൽ മതി ഇരുട്ട് കൊണ്ട് ഓട്ട അടക്കരുത്

    • @akashbenny5397
      @akashbenny5397 2 года назад +2

      @@faijucreationshadaas2426 where is the evidence?

    • @vmvm819
      @vmvm819 2 года назад +1

      @@faijucreationshadaas2426 ആത്മാവിനേയും ദൈവത്തിനേയും തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ

    • @muhammedmuhasib2415
      @muhammedmuhasib2415 2 года назад

      @@akashbenny5397 evidence. Petrol kandupidikkunnathinu munne vere petrol ille? Athpole palathum kandupidikkunnathinu munne vere athonnum ille?

    • @akashbenny5397
      @akashbenny5397 2 года назад

      @@muhammedmuhasib2415 petrol oru refined product anu..Alathe petrol ayit illa....

  • @ufo1532
    @ufo1532 2 года назад +2

    Oru object poketill vekkan parayunnd .. Athinu easy key aanu so ayal athe edukku ... 2 kayill hold cheyan parayunn hold cheyan cup pattum.. Mobile ayalude alla ath kond ayal. Ath edukkilla... Nxt ayalude mobile ayalkk thanne koduth... Eth anikk manadilaye

  • @Dewsbury007
    @Dewsbury007 2 года назад +24

    "Yes I am bloody Atheist". RC ✌️0:21

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад +8

    This is the hero ♥️♥️♥️

  • @sumeshrajendran8238
    @sumeshrajendran8238 Год назад

    മത ഭൂത ഭയങ്ങളെ ഇല്ലാതാക്കാന്‍ ശപഥമെടുത്ത മനസ്സാണ് അയാളുടെത്❤️

  • @chemmuraza2335
    @chemmuraza2335 2 года назад +3

    ബല്ലാത്ത മനുഷ്യൻ 🥰

  • @sabeethahamsa7015
    @sabeethahamsa7015 Год назад

    എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രേത കഥകൾ ഇപ്പോഴും അങിനെ ഉള്ള സിനിമകൾ കാണാൻ ഇഷ്ടമാണ് ഫാസിലിൻ്റെ ട്രിക് കാണാനും കേൾക്കാനും ഇഷ്ടമാണ്

  • @sjb_sync
    @sjb_sync 2 года назад +5

    This world needs more n more debunkers!!! Kudos to Fazil bro❤️

  • @muhammedrashid2847
    @muhammedrashid2847 2 года назад +5

    Fasil basheer 💓

  • @victorantony3407
    @victorantony3407 Год назад

    രണ്ടു പേരും കലക്കി. ഡാൻസിനു ഒരു പ്രൊഫഷണൽ ടച്ച് ഉണ്ട്

  • @savadsavutechy5162
    @savadsavutechy5162 2 года назад +1

    “FAZIL”kka ney kandath kond video full kand kutthiyirunnu ✌️✌️🔥
    💕💞Fazilka Uyir 🤍💖🤍💖

  • @anusree4612
    @anusree4612 2 года назад +1

    നേരിട്ട് കാണാൻ ആഗ്രഹം ഉള്ള വെക്തി ആണ്‌ ഫാസിൽ sir.

  • @abdunasarkunnan6407
    @abdunasarkunnan6407 2 года назад +5

    ഫാസിലിനെ കണ്ടത് കൊണ്ട് കാണുന്നു ഫാസിൽ ഇഷ്ടം

  • @ha_n_gu_l7365
    @ha_n_gu_l7365 2 года назад +1

    Enik ee anchor ney vallandd ang ishttayee..❤️❤️

  • @sivanandanshyam1045
    @sivanandanshyam1045 2 года назад +8

    I am not a mentalist. But I understand the way you get through.
    1st time you verbally convince him to take those things. Someone who is eagerly waiting will never know what happened because they are looking for results...
    Last trick sets with in your phone itself. After asking him the number you have plenty of time to place teacup and Nelson Mandela as the 50th row
    It is a good excel document
    Am I correct

  • @sks4hpd
    @sks4hpd 2 года назад +1

    20:28 well said.

  • @munnasstream8338
    @munnasstream8338 Год назад

    ഫാസിൽ വേറെ...ലേവലാണ്❤❤❤❤❤❤

  • @dileep867
    @dileep867 2 года назад +4

    തീരുമാനം എന്തായാലും ഞങ്ങളുണ്ട് കൂടെ 👍👍👍

  • @jaisonjose5739
    @jaisonjose5739 Год назад +1

    First sadhanm eduth pocketil idan paranju appo key eduthu.
    Second hold cheyan paranju cup eduthu . Remaining phone

  • @arshadarshad2413
    @arshadarshad2413 2 года назад +6

    🤩🤩പോക്കറ്റിൽ ഇടാൻ പറ്റിയ സാധനം രണ്ടെണ്ണം
    😂😂😂50/50കളി 👁️👁️

  • @ATBTHANATOS
    @ATBTHANATOS 2 года назад +6

    അങ്ങനെ ഫാസിൽ ഇക്ക ഇവിടേം ❤️❤️❤️❤️

  • @pgvijayakrishnannairpgvija2096

    💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛ഇതുപോലെ പൊതുജനങ്ങൾക്കു ഉപകാരപ്രദമായ പരിപാടികൾ തുടരും എന്നു വിശ്വാസി കട്ടെ. ചിത്രം ആലുവ 16/12/2023

  • @baburjand9379
    @baburjand9379 2 года назад +1

    ആൾദൈവങ്ങൾ എന്നുപറഞ്ഞ് ഇന്ന് കളിയാക്കുന്ന മഹാത്മാക്കൾ ഈ ലോകത്ത് നന്മകൾ മാത്രമേ ചെയ്തിട്ടുള്ളൂ.. എല്ലാമനുഷ്യരും ആഗ്രഹിക്കുന്ന ശാശ്വതമായ സുഖം അഥവാ ശാന്തി അഥവാ സമാധാനം അഥവാ സന്തോഷം ലഭിക്കുന്നത് തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ.. അവരെ ദൈവങ്ങളായി കണ്ട ആരാധിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല.. സാധാരണക്കാരെ നന്മയിലേക്ക് നയിക്കുന്ന അതിനുവേണ്ടി ചിലപ്പോൾ ചില പൊടിക്കൈകൾ കാണിക്കാറുണ്ട്.. അത് സദുദ്ദേശത്തോടെ കൂടിയാണ്..

  • @STARff110
    @STARff110 2 года назад +1

    Tricks ഫാൻ 💪💪💪💪💪

  • @arunkumararunkumar8830
    @arunkumararunkumar8830 2 года назад +4

    Fazil ikka 😍

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Год назад

    ❤❤❤❤ സത്യം തേടുന്ന ഇക്ക ....

  • @usmanalsada6980
    @usmanalsada6980 2 года назад +3

    Fasil sir ne കണ്ടത് കൊണ്ട് കേട്ടിരുന്നു

  • @umarputhalath6774
    @umarputhalath6774 2 года назад

    Sooooooooper fasil baai

  • @divyamolpg8351
    @divyamolpg8351 3 месяца назад

    Very nice 🎉

  • @rafiahmed2092
    @rafiahmed2092 2 года назад +14

    പ്രേതം ഇല്ല എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞല്ലോ ? ഇല്ലാത്ത പ്രേതത്തെ അദ്ദേഹം എങ്ങനെ ഓടിക്കാനാണ് ?

  • @bijuphilip7783
    @bijuphilip7783 2 года назад +1

    ഇക്കയെ കണ്ടത് കൊണ്ട് മാത്രം വീഡിയോ മുഴുവൻ കണ്ട ഞാൻ

  • @binilmk8085
    @binilmk8085 2 года назад +8

    ഫാസിൽ ഇക്കയെ അറിയുന്നവർ ഇവിടെ കമന്റ് ഇടാതെ പോകില്ല 🥰🥰🥰🥰🥰🥰

  • @bhaskarannarayanan5180
    @bhaskarannarayanan5180 Год назад +1

    A good man .Forget about his religion ,caste creed etc .please love his innocencey face and sincere effort to convince the real fact about the black magic and such things which is spoiling the common peoples life .go ahead with such useful programmes to aware the public

  • @KrishnakumarKanneth
    @KrishnakumarKanneth Год назад

    ഞാൻ 19 - 9. 2023 ൽ ആണ് ഈ എപ്പിസോഡ് കാണുന്നത് നിങ്ങൾക്ക് പ്രത്യേക സിദ്ധി ഇല്ല എന്നുള്ളത് ഇന്നു മനസ്സിലായി എന്ത് എന്നു വെച്ചാൽ നിങ്ങളുടെ വിലപിടിപ്പള്ള ബാഗ് പോയത് നിങ്ങൾക്ക് കണ്ടുപിടിക്കാമായിരുന്നു നന്ദി നമസ്കാരം

    • @RashidaRashi-o5r
      @RashidaRashi-o5r 11 месяцев назад

      അത് എടുത്തത് ഇയാളാണോ

  • @sheeja7579
    @sheeja7579 2 года назад

    രണ്ടാളും പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️

  • @Abhilash_kannan
    @Abhilash_kannan Год назад

    Fazil ikkaa❤

  • @johnmathen9400
    @johnmathen9400 2 года назад

    My thumps up for your channel. 👍

  • @balakrishnaiyyer7103
    @balakrishnaiyyer7103 2 года назад

    Super 👍👍👍 കട്ട സ്പോർട്ട്

  • @sreerajkanhangad5132
    @sreerajkanhangad5132 2 года назад +17

    രണ്ടാമത്തെ മാജിക്‌ 100 LIKE കിട്ടിയാൽ reveal ചെയ്തു തരാം.... 👍🏼promise

  • @user-richus
    @user-richus 2 года назад +1

    ഫാസിൽ ❤️ Bro😍💪

  • @kaladevivs3632
    @kaladevivs3632 2 года назад

    Very informative interview. Really Fazil has been doing a great job through his vlogs so far.

  • @ABHILASHAG-vq9fk
    @ABHILASHAG-vq9fk 2 года назад +2

    ഫാസിൽ ❤..... മുന്നോട്ട് 👍

  • @liostar6449
    @liostar6449 Год назад

    സിദ്ധീഖ് ജിദ്ദ 🙋‍♂️🙋‍♂️😊😊😊

  • @meghaeldhose1525
    @meghaeldhose1525 2 года назад +8

    Sir അന്യഗ്രഹ ജീവികളെ കുറിച്ച് ചർച്ച കൂടുന്നു what is your opinion?

    • @RO_SHEN
      @RO_SHEN 2 года назад +2

      Aliens are there..... But we didn't discovered them yet...
      (you can't deny this statement.... Can you?)

    • @gibinpatrick
      @gibinpatrick 2 года назад +1

      @@RO_SHEN ദൈവം ഉണ്ടെന്ന് പറയുന്ന പോലെ.. right😜😜

    • @nish4777
      @nish4777 2 года назад +3

      @@gibinpatrick u don't know about universe 😐

    • @nish4777
      @nish4777 2 года назад +1

      @@RO_SHEN നമ്മടെ ഇപ്പോഴുള്ള ടെക്നോളജി ഉപയോഗിച്ച് പോസ്സിബിൾ അല്ല

    • @gibinpatrick
      @gibinpatrick 2 года назад

      @@nish4777 തെങ്ക്സ്

  • @najeelas66
    @najeelas66 2 года назад +1

    പ്രേതത്തെ ഓടിച്ചു പിടിക്കാൻ പറ്റും പക്ഷേ മനുഷ്യനെ പിടിക്കാൻ പറ്റില്ല.. അവൻ ജാമ്യത്തിൽ ഇറങ്ങും 🙈

  • @ArjunA-nj4hg
    @ArjunA-nj4hg Год назад +1

    ആത്മാവ് ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്

    • @sumeshrajendran8238
      @sumeshrajendran8238 Год назад +1

      ഇനി കാണുമ്പോള്‍ അന്വേഷണം പറയണം😂😂

  • @musthafakt5468
    @musthafakt5468 2 года назад +3

    👍🏻👍🏻👍🏻

  • @shilpamaalootty9391
    @shilpamaalootty9391 Год назад

    This interviewer is really good..

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 года назад +1

    എനിക്കും മനസ്സിൽ വന്നത് കീയും കപ്പും ആണ് മൊബയിൽ വന്നില്ലാ കൂടെ ഇരുന്ന ആൾ അതെ എടുക്കു എന്നു കരുതി മുഖം അത് വിളിച്ചു പറഞ്ഞിരുന്നു,, 🙏🙏👌👌😍

  • @jojivarghese3494
    @jojivarghese3494 2 года назад

    Thanks for the video

  • @sainudheensainu9070
    @sainudheensainu9070 2 года назад

    ഫാസിൽ ഇക്ക 🔥🔥🔥

  • @lakshmignair3996
    @lakshmignair3996 2 года назад +2

    ❤️💓❤️

  • @abruva07
    @abruva07 2 года назад +11

    Fazil Basheer inte channel il video vannu ennu kaanumbol thanne manassilaakum etho oru thattippu polichu ennu 😂...

  • @hhhhh994
    @hhhhh994 2 года назад +2

    😍😍😍❤️

  • @alanjobymilanjoby3259
    @alanjobymilanjoby3259 2 года назад

    Thanks ikka

  • @premkhayam791
    @premkhayam791 2 года назад +1

    Very 👍

  • @noushuchnr
    @noushuchnr Год назад

    Interviewer and fazil bro❤

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +3

    *first 🥰🥰🥰*

  • @salamchamad1451
    @salamchamad1451 7 месяцев назад

    6:37 6:43

  • @ptp009
    @ptp009 2 года назад

    First trick ne explanation athinte instructions thanne
    1 you can put tht in to your pocket obviously noone will put cup into pocket.
    2 can hold ...cup easy hold in hand
    3 hand over ...mobile belongs to other person so interviewer handed over it

    • @dhakkeel
      @dhakkeel 2 года назад

      But what if the interviewer take the mobile n put in his pocket 1st? Entire magic will go down!

  • @ushakrishna9453
    @ushakrishna9453 2 года назад

    Very nice information

  • @RSEVENHADI
    @RSEVENHADI 10 месяцев назад +1

    മനുഷ്യൻ മഡിയനായത് കാരണം 1 മുതൽ 100 വരെ സഖ്യയിൽ ഒരു സഖ്യ പറഞ്ഞാൽ 50 എന്ന് പറയും അത് ഒരു സൈകോളിജീ മൂവ് മെന്റാണ്
    മെന്റലീസു എന്നാൽ നമ്മുടെ ബ്രേനിന്റെ ചില പോരയ്മകൾ മുതലെടുത്ത് ചെയ്യുന്ന തരികിട പരിപാടി ആണ്
    മൊബൈൽ താക്കോൽ കപ്പ്
    ഇതിൽ ബ്രൻ പെട്ടെന്ന് എടുക്കാൻ പ്രേരിപ്പിക്കുക
    എടുക്കുന്നത് എന്തായാലും കീഷയിൽ ഇടണം എന്ന് പറഞ്ഞാൽ ബ്രേനിന് പെട്ടെന്ന് ആക്സസ് കൺഫ്യൂഷൻ വരു കപ്പ് കീഷയിൽ ഇടാൻ സാധിക്കില്ല മൊബൈലിനെ കാൾ (ബ്രേൻ എടുക്കാൻ എളുപ്പം ഉള്ളത് സജസ്റ്റ് ചെയ്യും അങ്ങനെ ആണ് താക്കോൽ കീഷയിൽ വീഴുന്നത്
    ബാക്കി മൊബേലും കപ്പും ഇവയിൽ കൈയ്യിൽ ഹോൾഡ് ചെയ്യാൻ പറഞ്ഞാൽ നമ്മൾ കപ്പാണ് കൂടുതൽ കയ്യിൽ കൺഫേട്ട് ആയി ഉപയോഗിക്കുക ബ്രേൻ അപ്പോൾ കപ്പ് എടുക്കാൻ പ്രേരിപ്പിക്കു
    ഇതാണ് ഇതിന്റെ പിന്നാലെ രഹസ്യം 99% ഇത് പോലെ ചിന്തിക്കും

  • @r.kallachichanal4224
    @r.kallachichanal4224 2 года назад +3

    ഫാസിൽക്കാ എന്നെ മെൻ്റലിസം പഠിപ്പിച്ചു തരുമോ പ്ലീസ് എത്ര തന്നെ ചിലവ് ആയാലും സാരമില്ല പ്ലീസ്

  • @Babu-np9jk
    @Babu-np9jk 2 года назад +1

    മെന്റാലിസത്തേക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം അനന്തുവിന്റെ കാര്യത്തിൽ എനിക്ക് തൃപ്തികരമല്ല

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 года назад +4

    ഇവിടെ ഞാൻ എന്റെ ഒരു അനുഭവം പറയാo (അല്ലെങ്കിൽ വർഷങ്ങൾക്ക് മുൻപ് ഞാൻ ചെയ്ത ഒരു കുരുത്തക്കേട് എന്ന് പറയാം) കുറഞ്ഞത് 42 വർഷമെങ്കിലും ആയിക്കാണും . ഫൈസൽ ഇതിനോട് സാമ്യമുള്ള ഒരു സംഭവം വിവരിച്ചതു കൊണ്ട് പറയുന്നതാണ്. ഞാൻ ഒരു മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളാണ്. പേര് അഷറഫ്. തൽക്കാലം 1979 എന്ന് കരുതാം. ഞാനും വീട്ട്കാരും താമസിക്കുന്ന സ്ഥലവും , എന്റെ മൂത്ത സഹോദരിയും ഭർത്താവും , ഭർത്താവിന്റെ ഉമ്മയും ,( അത് എന്റെ വാപ്പയുടെ സഹോദരിയാണ് എന്റെ അമ്മായി) താമസിക്കുന്നത് രണ്ട് കിലോമീറ്റർ ദൂരെയും ആണ് . അളിയൻ ഗൾഫിൽ ആയിരുന്നത് കൊണ്ട് അമ്മായിയും, ഇത്തയും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും രാത്രിയിൽ ഞാൻ അവിടെ താമസിക്കാറുണ്ട്. അവിടുത്തെ അയൽവാസികളുമായി ഞങ്ങൾ നല്ല അടുപ്പത്തിലുമാണ്. ഒരു ദിവസം രാത്രി ഞാൻ ഇത്തയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങുബോൾ എന്റെ ഉമ്മ അമ്മായിക്ക് കൊടുക്കാൻ വേണ്ടി ഒരു നമസ്ക്കാര കുപ്പായം തന്നു. ഒരു തൂവെള്ള വസ്ത്രം തല മറക്കാൻ ഒരു മക്കനയും അതിന്റെ ഭാഗമാണ്. രാത്രി ഏകദേശം 8 മണി ആയിക്കാണും . നിലാവും ഉണ്ട് . ഇത്തയുടെ വീട്ടിൽ എത്തിയപ്പോൾ എനിക്കൊരു തമാശ തോന്നി. ഞാൻ സൈക്കിൾ പുറത്തു തന്നെ വെച്ചു , ഈ മക്കനയൊക്കെയിട്ട് ഇത്തതാമസിക്കുന്ന വീടിന്റെ വടക്കേവീടിന്റെ മുൻ വശത്തു കൂടി നല്ലവണ്ണം നിവർന്നു തന്നെ കൈകൾ വീശി നടക്കാതെ കുന്തം വിഴുങ്ങിയ പോലെ നടന്നു അപ്പുറത്തുള്ള വീട്ടു പറമ്പിലെ സർപ്പക്കാവ് വരെ പോയി. ഇവരുടെയൊക്കെ വീട്ടിലെ മുറികളേ കുറിച്ചെല്ലാം വ്യക്തമായി എനിക്കാറിയാം , ഹാളിലേയും, റൂമിന്റെയും , അടുക്കളയുടെയും ജനവാതിലുകൾ തുറന്നു കിടക്കുബോൾ മുൻ വശത്തുകൂടി പോകുന്നവരേയെല്ലാം കാണാം. (അന്നൊക്കെ ആർക്കും , ആരുടേയും മുററത്തു കൂടിയും നടക്കാം. ഇന്നത്തെ പോലെ റോഡും , മതിലും ഒന്നും അന്നില്ല.) ഞാൻ നടന്നു നീങ്ങവേ തന്നെ അകത്ത് ബഹളവും പ്രശ്നങ്ങളും നടക്കുന്നത് ഞാനറിഞ്ഞു. കാര്യങ്ങൾ ഞാൻ വിചരിച്ചതിനേക്കാൾ വഷളായി എന്ന് മനസ്സിലായി. സർപ്പക്കാവിൽ എത്തിയ ഞാൻ മക്കനയും മറ്റും ഊരി മാറ്റി സൈക്കിളിൽ കൊണ്ട് വച്ചു, വേഗം ഈ അയൽവക്കത്തെത്തി. (അവിടെ എല്ലാവരും പെണ്ണുങ്ങൾ ആണ് കാരണവർ കട പൂട്ടി വരുബോൾ രാത്രി 9 മണി കഴിയും) ഒരാൾക്ക് ബോധം പോയി എല്ലാവരും വെള്ളം തളിക്കുന്നു. മൊത്തത്തിൽ എല്ലാവരും പേടിച്ചു വിറക്കുന്നു. ഞാൻ കാര്യം തിരക്കി. അവർ പറയുന്നു മോനേ... ഒരു പത്തടിയുള്ള ഒരു ഗന്ധർവൻ തൂവെള്ളം വസ്ത്രം ധരിച്ച് ഇതുവഴി വടക്കേ സർപ്പക്കാവിലേക്ക് പോയി എന്ന്.ഞാൻ പറഞ്ഞു ഏയ് അത് ഞാനായിരുന്നു എന്ന് . മൂത്ത സ്ത്രീകൾ ആ..…. അതെ.... എന്നൊക്കെ മാററുള്ളവരോട് പറഞ്ഞുവെങ്കിലും ഞാൻ അവരേ സമാധാനിപ്പിക്കാൻ പറഞ്ഞതാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. യഥാർത്ഥ കഥ ഞാൻ ഇന്നേവരേ അവരോട് പറഞ്ഞീട്ടില്ല. കാരണം അന്നത്തെ അന്തരീക്ഷം അങ്ങിനെയായിരുന്നു. കളി കാര്യമായി എന്ന് പറഞ്ഞ പോലെ . അവിടുത്തെ ഇക്ക മാത്രം മരിച്ചു പോയി. ബാക്കിയെല്ലാവരും ഇന്നുമുണ്ട്. ഞാൻ 40 വർഷമായി ഗൾഫിൽ ആണ് . എല്ലാവരും , മക്കളും, മരുമക്കളും ഒക്കെയായി ക്കഴിയുന്നു. ഒരു ദിവസം അവരോട് ശരിക്കും നടന്ന സംഭവം പറയണം . ഇത്രയും കാലത്തിന്നിടയിൽ ഈ ഗന്ധർവ്വക്കഥ അവർ ആരോടൊക്കെ പറഞ്ഞിരിക്കും? അവർ പറയുന്നത് സത്യമല്ലേ ? അവർ സ്വന്തം കണ്ണുകൾക്കൊണ്ട് കണ്ടതല്ലേ?. സ്ഥലം തൃശ്ശൂർ ജില്ല. ഞാൻ അന്ന് താമസിച്ചിരുന്നത് ചെന്ത്രാപ്പിന്നിയിൽ, അമ്മായിയും, ഇത്തയും അന്നും ഇന്നും, പാലപ്പെട്ടി പടിഞ്ഞാറെ വളവിൽ . അയൽവാസികൾ (ഭയപ്പെട്ടവർ) താമസം മാറി എടമുട്ടത്ത് താമസിക്കുന്നു.

    • @blackdevix1523
      @blackdevix1523 2 года назад +2

      വല്ലാത്ത പഹയൻ ആ ഭാഗത്തെ സ്ഥലത്തിൻ്റെ വിലയൊക്കെ കുത്തനെ ഇടിഞ്ഞു കാണും...
      വല്ലാത്ത ജാതി😀

    • @savadsavutechy5162
      @savadsavutechy5162 2 года назад

      😇😇😇

    • @talk2samalex
      @talk2samalex 2 года назад

      എടാ വെള്ളാട്ടു പോക്കാ..

  • @kidiloskiicommentoli7614
    @kidiloskiicommentoli7614 2 года назад +1

    Fasil bro thankal chyunn magic oke kuttikal chyunna items anuu

  • @hitgameforyaseen3846
    @hitgameforyaseen3846 2 года назад +1

    Gray wolf തമിഴ് ടീം അവരുടെ കൂടെ ഒരു എപ്പിസോഡ് ചെയ്യാമോ ബായ്,

  • @Sreekanthms98
    @Sreekanthms98 2 года назад +1

    😍😍😍

  • @sheebannv5851
    @sheebannv5851 Год назад

    സൂപ്പർ

  • @abhibandabhi6951
    @abhibandabhi6951 11 месяцев назад +1

    യാതൊരു ആധികാരികതയുമില്ലാത്ത അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ചാനലുകൾ അമിത പ്രാധാന്യം നല്കുന്നു

  • @paginadefandepes4801
    @paginadefandepes4801 2 года назад

    It's a good channel

  • @asifmuhammed6720
    @asifmuhammed6720 2 года назад

    Fasilikka
    Powliyesh ❤️

  • @hariharanpparroth9691
    @hariharanpparroth9691 2 года назад

    ഫാസിൽക്ക പൊളിയാ

  • @sathianc.a1511
    @sathianc.a1511 2 года назад

    ഈ അന്ധ വിശ്വാസികൾ എന്തുപറഞ്ഞാലു൦ ചിരിച്ച് നോ൪മ്മലായിപറയുന്നതിന്റെ കാരണം ഇപ്പോമനസിലായി,ശരിയാണ് തിരുത്തുന്നതിനും വളരെയധികം ക്ഷമ അടങ്ങിയിരിക്കുന്നു.

  • @sajeevanam557
    @sajeevanam557 2 года назад

    അവസാനം പറഞ്ഞ അനുഭവ കഥയിലെ ഫോർട്ട് കൊച്ചിക്കാരൻ ഞാനാണ് 🤣

  • @ajinmr963
    @ajinmr963 2 года назад +2

    Ee bhoomiyil enik ariyathath onum sathyam alla ennu parayunnath ethra mandatharam anu.... Chila karyagal anubhavagal ayirikum pakshe athu manushyan kandu pidicha ee cheriya labil theliyikan pattilla