ചേട്ടായി നിങ്ങൾ ഒരു ആൾദൈവം എന്ന് പ്രചരിച്ചുകൊണ്ട് നിങ്ങൾ വീഡിയോസ് ചെയ്തിരുന്നേൽ എന്തോരം ഭക്‌തർകുടിയേനെ നിങ്ങൾക്ക് ചുറ്റും ,എന്തായാലും നിങ്ങൾ പൊളിയാണ് ചേട്ടായി ...
താങ്കൾ, "മനുഷ്യമൂത്രമാണ്"എന്ന് പറഞ്ഞപ്പോൾ ഞാൻ പരിസരം മറന്നു പൊട്ടിചിരിച്ചു പോയി കാരണം എൻറെ മനസ്സിൽ അങ്ങനെ ഒരു spark ഉണ്ടായി 💖മിക്കവാറും ഒരു കുഞ്ഞു വാവ ആഗ്ലാസിലേയ്ക് നേരിട്ട് ഒഴിച്ചേയ്കുംഎന്നുകൂടി കരുതി💖💖💖 താങ്കൾക്കും സഹപ്രവർത്തകർക്കും കുടുംബത്തിലെ എല്ലാ പേർക്കും ഞങ്ങളുടെ ഹ്രദ്യമായ ഓണംആശംസകൾ🌼🌷🌺🌹
ഫാസിൽ ചേട്ടന്റെ പ്രോഗ്രാം വലിയ ഇഷ്ടം ആണ്...... നിങ്ങളുടെ പരിപാടിയിൽ എടുത്തു പറയേണ്ട എല്ലാം ഡീറ്റൈൽ ആയി കാണിച്ചു തരുന്നു എന്നുള്ളതാണ്..... ഒപ്പം നിങ്ങളുടെ വിനയം നിറഞ്ഞ അവതരണവും........ 👌👌👌👌👌👏👏👏👏👏🙏
കാണുന്നതിന് മുമ്പ് തന്നെ ഞാൻ like അടിക്കുന്ന ഒരേ ഒരു ചാനൽ ഇതാണ്. എനിക്കറിയാം നന്മ ഉള്ളതായിരിക്കുമെന്ന് 👏👏 നിങ്ങൾ വിചാരിച്ചാൽ ഇവിടെ മാറാനൊന്നും പോകുന്നില്ല, പക്ഷെ നിങ്ങളോട് കഴിയുന്നത് നിങ്ങൾ ചെയ്യുന്നു എന്നതാണ് ഞാൻ കണ്ട ആ നന്മ.
താങ്കളുടെ വീഡിയോ ഒരുപാടുപേരുടെ ബുദ്ദിക്കു വെളിച്ചം വീഷട്ടെ ഇയാളെ പ്പോലെ പറ്റിക്കുന്നവർ വളർന്നുകൊണ്ടേയിരിക്കുന്നു പ്രത്യകിച്ചു ഇന്ത്യയിൽ തിരിച്ചറിവ് കൊണ്ടുവരുന്ന നിങ്ങളെപ്പോലെ ഒരുപാടുപേർ ഉണ്ടാവട്ടെ. നന്ദി
വടക്കേ ഇന്ത്യയിലെ വിവരവും വിദ്യാഭ്യസവുമില്ലാത്ത പാവപ്പെട്ട ജനങ്ങളെ ഇവർ ചുഷണം ചെയ്യുകയാണ് വിദ്യാഭ്യാസം കൊടുക്കുന്നവരെ മേലാളന്മാർ കൊല്ലിക്കുകയും ചെയ്യുന്നു
@@Midlajov So puchikaruth. Asugam varumbo vangi kudikkunna marunn ath aayurvedam aanelum English marunn aayalum athilulla ingredients ingane palathum aavum
എന്നിട്ടും ഇന്ത്യയിൽ ഏറ്റവുംകൂടുതൽരോഗികളായിട്ടുള്ളവർ മലയാളികളാണല്ലോ, അലോപ്പതി കച്ചവടംപൊടിപൊടിക്കുന്നതും കേരളത്തിലാണ്, നോർത്തിൻഡ്യക്കാര് മലയാളികളെ അപേക്ഷിച്ച് ആരോഗ്യവാന്മാരാണ്, നുമ്മ ചാരായത്തിൽ കുളിച്ചു നാലുനേരവും ശവംതിന്നു ത്രീവവാദവും നടത്തി കൂമ്പുംകരളും പോയികിടക്കുവല്ലേ
Betadine is povidone iodine. Povidone iodine is a chemical complex of povidone, hydrogen iodide, and elemental iodine. ... Sodium thiosulphate reacts with elemental iodine to form sodium iodide, which is colourless, and that's why the solution turns colourless . . Ithan ee videok pinnilulla science 😀 Google sechi uyir 😁 And Fazil ikkakk thanks ❤️
@@akhilajin833 urin stone formation നും sodium thiosulfate ഉം തമ്മിലുള്ള ബന്ധമാണ് അതിൽ പറയുന്നത്. എന്റെ സംശയം അതല്ല .betadin lotion നിൽ urin ഒഴിച്ചപ്പോഴും . sodium thiosulfate ഒഴിച്ചപ്പോഴും ഒരേ മാറ്റമാണല്ലോ സംഭവിച്ചത്. അപ്പോൾ urin നിൽ sodium thiosulfate അടങ്ങിയിട്ടുണ്ടോ എന്നാണ്.
Hai Sir, I Kanyakumari District, TAMILNADU... I just subscribed to your channel today... The reason for that is your videos... All are awesome... Today alone i saw 13 videos on TRICKS... This world is addicted to fake... No value to the truth... Only value and respect to the fake... Let people watch this channel of yours so that they do not become addicted to the fake... Many more videos to post... Thank You
പതഞ്ജലിയിലെ ബാബാ രാംദേവിന്റെ വിഡിയോയിൽ പറയുന്നത് ഗോമൂത്രം ഉപയോഗിച്ച് ബെറ്റാഡിൻ കലക്കിയ വെളളം പോലും ശുദ്ധമാക്കാമെന്നാണ് വാദിച്ചത്. അതുപോലെ ഗോമൂത്രം കുടിച്ചാൽ നമ്മുടെ ഉള്ളിലുളള മാലിന്യം ഇല്ലാതാക്കാം.ഗോമൂത്രത്തിന് അത്രയും ശക്തിയുണ്ടെന്നുമാണ്.ഫാസിൽ വാദിച്ചത് മനുഷ്യന്റെ മൂത്രം ഒഴിച്ചാലും സോഡിയം തയോസൾഫേറ്റ് ഉപയോഗിച്ചാലും ഇതേ നിറം മാറ്റം സംഭവിക്കും എന്നുമാണ്. സത്യത്തിൽ ഒരു ശാസ്ത്രസത്യം കണ്ടെത്തുക എന്നു പറയുമ്പോൾ വെറും നിറം മാറ്റം കൊണ്ട് മാത്രം ആ പരീക്ഷണം അവസാനിപ്പിക്കാൻ കഴിയുമോ? ഇല്ല ആ മൂന്നു പരീക്ഷണങ്ങളിലും കിട്ടിയ ജലം ഒരു ലാബിൽ കൊടുത്ത് ശാസ്ത്രീയ പരീക്ഷണത്തിലൂടെ ബെറ്റാഡിൻ പൂർണ്ണമായും നിർവീര്യമാക്കപ്പെടുന്നുണ്ടോ ഉണ്ടെങ്കിൽ അത് ഏത് വസ്തു ചേർക്കുമ്പോഴാണ് വെള്ളം അതിന്റെ സ്വാഭാവികമായ പിഎച്ച് വാല്യൂ വീണ്ടെടുക്കുന്നത് എന്ന് കണ്ടു പിടിച്ചാലല്ലേ യഥാർത്ഥ സത്യം കണ്ടു പിടിക്കാൻ കഴിയൂ. അങ്ങനെയല്ലേ ആ പരീക്ഷണം ചെയ്യേണ്ടത്. ഇതിന് പകരം മറ്റൊരാൾ വേറെ എന്തെങ്കിലും കൊണ്ടു പരീക്ഷണം നടത്തിയാലും ചിലപ്പോൾ ഇതേ റിസൾട്ട് കിട്ടിയെന്നു വരാം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഫാസിൽ അംഗീകരിക്കൂ എങ്കിൽ ഈ പരീക്ഷണം നടത്തി കിട്ടിയ വെള്ളം ഒരും ഗവർണ്മെന്റ് ലാബിൽ പരിശോധിപ്പിച്ചു ആ വീഡിയോ ചെയ്യും എന്ന് വിശ്വസിക്കുന്നു. പിന്നെ ഗോമൂത്രത്തിന്റെ കാര്യം. ഈ പരീക്ഷണത്തിന്റെ ആധികാരികത പറയാൻ ഇപ്പോൾ എനിക്ക് കഴിയില്ല. ആയുർവേദം എന്ന ചികിത്സാ ശാസ്ത്രത്തിൽ ഫാസിൽ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒക്കെ ആയുർവേദ മരുന്ന് കഴിച്ചു കാണും. അണുബാധയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ആയുർവേദ ഔഷധങ്ങളിലും ഗോമൂത്രം ഒരു ഘടകമാണ് എന്ന് തിരിച്ചറിയുക നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന ഗോ വിജ്ഞാൻ അനുസന്ധാന കേന്ദ്ര എന്ന പേരിൽ ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനമാണ്. അതുമായി ബന്ധപ്പെട്ട രണ്ടു അമേരിക്കൻ പേറ്റന്റ് ഉൻപ്പടെ പല പേറ്റന്റുകളും അവർ നേടിയിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. ഓരോ വിഷയങ്ങളും സമഗ്രമായി പഠിച്ചതിന് ശേഷം അത് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നതാണ് ശരിയായാ രീതി. അല്ലാതെ ഒരു ഭാഗം മാത്രം കാണിച്ച് അതു മാത്രമാണ് സത്യം എന്ന് പറഞ്ഞാൽ ഫാസിലും കള്ളു വെള്ളമാക്കിയ കാവിധാരിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? patft.uspto.gov/netacgi/nph-Parser?Sect1=PTO1&Sect2=HITOFF&d=PALL&p=1&u=%2Fnetahtml%2FPTO%2Fsrchnum.htm&r=1&f=G&l=50&s1=6896907.PN.&OS=PN/6896907&RS=PN/6896907 patft.uspto.gov/netacgi/nph-Parser?Sect1=PTO1&Sect2=HITOFF&d=PALL&p=1&u=%2Fnetahtml%2FPTO%2Fsrchnum.htm&r=1&f=G&l=50&s1=6410059.PN.&OS=PN/6410059&RS=PN/6410059 www.ncbi.nlm.nih.gov/pmc/articles/PMC3117312/
Powli yetta..... yende pathanjali anna pokkonam ividannu kandu pokaruthu😆😆.... yetta videode adiyil english sub title kodukkunnathu nallathayirikyum♥️♥️♥️♥️♥️♥️♥️
നിങ്ങൾ fight ചെയുന്നത്.. ഇന്ത്യയിലെ തന്നെ ഒരു biggest കോർപ്പറേറ്റ് കമ്പനിയോട് ആണ്.. സംഭവം തകർത്തു.. thank you for the വീഡിയോ.. അടിപൊളി..
Use human urine then see
Full support fazil ikkante romathil thodilla oruthanum
India IL mathrama itharam mandatharam kanich oru company corporate akukayollu.
ദൈവങ്ങളുടെ പേരിൽ നടത്തുന്ന തട്ടിപ്പ് വീരൻ മാരെ മാത്രികിപരമായി ശിക്ഷിച്ക്കണ.
അന്തവിശ്വാസം വിശ്വാസം തുടച്ചു നീക്കാൻ ഈ ചാനലിന് കഴിയുന്നുണ്ട് നന്ദി
ചേട്ടായി നിങ്ങൾ ഒരു ആൾദൈവം എന്ന് പ്രചരിച്ചുകൊണ്ട് നിങ്ങൾ വീഡിയോസ് ചെയ്തിരുന്നേൽ എന്തോരം ഭക്‌തർകുടിയേനെ നിങ്ങൾക്ക് ചുറ്റും ,എന്തായാലും നിങ്ങൾ പൊളിയാണ് ചേട്ടായി ...
ഇമ്മാതിരി തെമ്മാടിത്തരം പുറത്ത് കാണിച്ചതിൽ ബിഗ് സല്യൂട്ട് ഫാസിൽ ഭായ്
സ്വാമിയുടെ ' പറ്റിക്കൽ പരിപാടി പൊളിച്ചു,,👍👍
ഇതല്ല ഇതിനപ്പുറമുള്ള അറിവ് മലയാളിക്ക് ഉണ്ട്, പക്ഷേ ഇതൊന്നും അംഗീകരിക്കാൻ യാഥാസ്ഥിക മനസ്സ് തയറാകത്തതാണ് പ്രശ്നം.
ഇക്ക എന്ത് പണിയാണ് ഈ കാണിച്ചത്... മനുഷ്യ മൂത്രത്തിനും അത്ഭുതസിദ്ധി ഉണ്ടെന്ന് പറഞ്ഞ് ഈ പൊട്ടൻമാർ ഇനി ഇതും കുടിക്കാൻ തുടങ്ങും.... ഓണാശംസകൾ....🌼🌼
ruclips.net/video/YkdIq1UZyeE/видео.html
ruclips.net/video/YkdIq1UZyeE/видео.html
സത്യം
മനുഷ്യ മൂത്രം കുടിക്കാൻതുടങ്ങിയിട്ട് കാലം കുറച്ചായി
പോലീസ് കാരുടെ ഇടി കൊണ്ട് പുറത്തിറങ്ങുന്നവർ സ്വന്തം മുത്രം രാവിലെ കുടിക്കുമെന്ന് കേട്ടിട്ടുണ്ട്
നേരിട്ട് കണ്ട് അനുമോദിക്കാൻഈ സാഹചര്യം അനുവദിക്കില്ല അത് കൊണ്ട് ഒരു ബിഗ് സല്യൂട്ട്
എന്റെ പൊന്നോ...
ഇങ്ങള് വല്ലാത്ത പഹയൻ തന്നെ.... 😍😍😍🥰
കുറച്ച് chemistry um physics um magic tricks um അറിഞ്ഞാൽ ആൾദൈവം ആകാം
😅😑 funny but dark
Super comment bro
താങ്കൾ, "മനുഷ്യമൂത്രമാണ്"എന്ന് പറഞ്ഞപ്പോൾ ഞാൻ പരിസരം മറന്നു പൊട്ടിചിരിച്ചു പോയി കാരണം എൻറെ മനസ്സിൽ അങ്ങനെ ഒരു spark ഉണ്ടായി 💖മിക്കവാറും ഒരു കുഞ്ഞു വാവ ആഗ്ലാസിലേയ്ക് നേരിട്ട് ഒഴിച്ചേയ്കുംഎന്നുകൂടി കരുതി💖💖💖 താങ്കൾക്കും സഹപ്രവർത്തകർക്കും കുടുംബത്തിലെ എല്ലാ പേർക്കും ഞങ്ങളുടെ ഹ്രദ്യമായ ഓണംആശംസകൾ🌼🌷🌺🌹
*ഇങ്ങനെ പൊളിച്ചു കയ്യിൽ കൊടുത്ത ഇങ്ങള് മാസ് അല്ല മരണമാസ് ആണ് ഫാസിൽക💖❣️🙏*
ruclips.net/video/YkdIq1UZyeE/видео.html
ruclips.net/video/YkdIq1UZyeE/видео.html
ഹിന്ദി യിലും ഇംഗ്ലീഷിലും ചെയ്തുകൂടെ.എന്നാൽ കൂടുതൽ ആൾക്കാരിൽ എത്തിലെ
Subtitle add cheythal mathi
ഫാസിൽ ബഷീർ I LOVE U... Because നിങ്ങൾ സത്യം പറയുന്നു. കൂടാതെ ഞങ്ങളെ ബോധ്യങ്ങളുടെ വഴിയിലൂടെ ഞങ്ങളെ കൈ പിടിച്ചു നടത്തുകയും ചെയ്യുന്നു. Great!!!
ഫാസിൽ ചേട്ടന്റെ പ്രോഗ്രാം വലിയ ഇഷ്ടം ആണ്...... നിങ്ങളുടെ പരിപാടിയിൽ എടുത്തു പറയേണ്ട എല്ലാം ഡീറ്റൈൽ ആയി കാണിച്ചു തരുന്നു എന്നുള്ളതാണ്..... ഒപ്പം നിങ്ങളുടെ വിനയം നിറഞ്ഞ അവതരണവും........ 👌👌👌👌👌👏👏👏👏👏🙏
എന്തുകൊണ്ട് ചേട്ടനെ ചാനൽ ഒന്നും അധികം പോപ്പുലർ ആവാതെ. ഇത്ര നല്ല വീഡിയോ ഇടുന്ന ചേട്ടൻറെ ചാനൽ ആണ് ശരിക്കും പോപ്പുലർ ആവേണ്ടത് ...l like your all video 😊
Antha vishvasangale thechu ottiekunnooo
ആയി കൊണ്ടിരിക്കുന്നു
കാണുന്നതിന് മുമ്പ് തന്നെ ഞാൻ like അടിക്കുന്ന ഒരേ ഒരു ചാനൽ ഇതാണ്. എനിക്കറിയാം നന്മ ഉള്ളതായിരിക്കുമെന്ന് 👏👏
നിങ്ങൾ വിചാരിച്ചാൽ ഇവിടെ മാറാനൊന്നും പോകുന്നില്ല, പക്ഷെ നിങ്ങളോട് കഴിയുന്നത് നിങ്ങൾ ചെയ്യുന്നു എന്നതാണ് ഞാൻ കണ്ട ആ നന്മ.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺🌷🌺
ruclips.net/video/YkdIq1UZyeE/видео.html
Onashamsakall
Happy Onam
Hpy onam
Happy onam
താങ്കളുടെ വീഡിയോ ഒരുപാടുപേരുടെ ബുദ്ദിക്കു
വെളിച്ചം വീഷട്ടെ ഇയാളെ
പ്പോലെ പറ്റിക്കുന്നവർ
വളർന്നുകൊണ്ടേയിരിക്കുന്നു
പ്രത്യകിച്ചു ഇന്ത്യയിൽ തിരിച്ചറിവ്
കൊണ്ടുവരുന്ന നിങ്ങളെപ്പോലെ
ഒരുപാടുപേർ ഉണ്ടാവട്ടെ. നന്ദി
താങ്കൾ ചെയ്യുന്നത് മനപ്പൂർവമായലും അല്ലെങ്കിലും വളരെ നല്ല കാര്യം തന്നെ.
*കലക്കി ബ്രോ*
ruclips.net/video/YkdIq1UZyeE/видео.html
വടക്കേ ഇന്ത്യയിലെ വിവരവും വിദ്യാഭ്യസവുമില്ലാത്ത പാവപ്പെട്ട ജനങ്ങളെ ഇവർ ചുഷണം ചെയ്യുകയാണ് വിദ്യാഭ്യാസം കൊടുക്കുന്നവരെ മേലാളന്മാർ കൊല്ലിക്കുകയും ചെയ്യുന്നു
എതിർക്കപ്പെടേണ്ടത് ഇതുപോലെ എതിർക്കപ്പെടണം അതുപോലെ അന്തമായ വിശ്വാസങ്ങളും. വീഡിയോ കാണാൻ വന്ന എല്ലാ സഹോദരങ്ങൾക്കും ഉത്രാടദിനാശംസകൾ 😍🌼
ruclips.net/video/YkdIq1UZyeE/видео.html
കോശി ഇനി നിങ്ങളാണോ ഈ ഇന്റർനെറ്റ്
ഞങ്ങൾ മനസ്സിലാക്കി
എന്നിട്ടും മനസ്സിലാക്കാത്ത ഭക്തർ നിത്യവും കൂടിവരികയാണ്
എല്ലാമതത്തിലും
ruclips.net/video/YkdIq1UZyeE/видео.html
മതം എന്നത് ഒരു ഭ്രാന്ത് തന്നെയാണ് 💯
@@aliyarc.a150 matham chilark branth aayirikkam ..but muthram kudikkunnath vivaramillaymayanu...ethinu mathamayi oru bandhavumilla....bro
Good job👍
കപട വേഷം കെട്ടിയവരെ ഇനിയും പൊളിച്ചടക്കണം.
ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
ഗോമൂത്രം കുടിക്കുന്ന 252per ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് 😂🤣🤣🥴
മോഞ്ഞേകോയാ ആയുർവേദത്തിൽ ഗോമൂത്രംഅടങ്ങിയിട്ടുണ്ട്, ഗോംമൂത്രത്തിൽനിന്നും മെഡിസിൻ കണ്ടുപിടിച്ചസായിപ്പ് ഇരുപതു പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ട് ഗൂഗിളിൽ നോക്കിയാൽകിട്ടും, മാടിന്റെ മാംസംകഴിക്കുന്ന നിന്റെശരീരത്തിലും ഗോമൂത്രത്തിന്റെ അംശംഅടങ്ങിയിട്ടുണ്ട്, മാടിനെകറകുമ്പോൾ ചാണകവും മൂത്രവും പാലിൽവീഴാറുണ്ട് എത്രശ്രദ്ധിച്ചാലും പാലുകുടിക്കുന്നവൻ ഇതെല്ലാംഉളിലുമാക്കിയിട്ടുണ്ട് എന്നിട്ടും എന്തേലും പറ്റിയോ,? മറ്റേ ജൂതന്റെ ജൂസും, തങ്ങളുത്തുപ്പിയ വെള്ളവുംകുടിച്ചുനടക്കുന്ന വര്ഗങ്ങള്ക്കുവിവരം വേണ്ടേ
Marunnilokke mootram adangiyittund
450
@@Midlajov So puchikaruth. Asugam varumbo vangi kudikkunna marunn ath aayurvedam aanelum English marunn aayalum athilulla ingredients ingane palathum aavum
Ha ha ottaka mutam best alle koya
ട്രിക്സിന്റെ ഓരോഎപ്പിസോഡിനു വേണ്ടി എല്ലാ ഞായറാഴ്ചയും കാത്തിരിക്കുന്ന സബ്സ്ക്രൈബർഉണ്ടോ
ഉണ്ടേയ്...😍😍😍
എന്റെ കമെന്റിന്റെ അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
ruclips.net/video/YkdIq1UZyeE/видео.html
ruclips.net/video/YkdIq1UZyeE/видео.html
@@5gtech536 എവിടെ കാമറ ?????🤔
ഗോമൂത്രത്തെ തൊട്ട് കളിക്കരുത് ചിലർക്ക് പൊള്ളും... 😁😁😁
😂😂😂
😂😂
Polli 534 perku polli
😂😂😂😂
😁😁😁
ഒരു ഉളുപ്പും ഇല്ലാതെ മനുഷ്യരെ പറ്റിക്കുക
അത് അണ്ണാക് തൊടാതെ വിഴുങ്ങുന്ന കുറെ വിഡ്ഢികളും
ബുദ്ധിയുണ്ട് അത് പ്രയോജനപെടുത്തുക മനുഷ്യരെ
ചില വിഡ്ഢികൾ അറിയാനായി നിങ്ങൾ ചെയ്യുന്ന effort നെ പറഞ്ഞാൽ തീരാത്ത അഭിനന്തനഗൾ നേരുന്നു.
എന്റെ കമെന്റിന്റെ അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
എല്ലാവർക്കും ഹാപ്പി... ഓണം...
130 ill kurachennam povvum.but nokkumbo kurey ,,130 koreil
ruclips.net/video/YkdIq1UZyeE/видео.html
ഈ സിദ്ധൻമാരെ തല്ലി കൊന്നാലും തെറ്റില്ല. നന്ദി - സന്തോഷം ഫസിൽ.
അഭിനന്ദനങ്ങൾ.
A big salute chettaaa ✌🏻
സമൂഹത്തിലെ ഇത്തരം അന്തവിശ്വാസങ്ങളെ മുന്നിൽ കൊണ്ടു വരുന്നതിന്.....
Ella religions nte yum😂😂
comments വായിച്ചു ചിരിക്കാന്‍ വന്നതാ 🤗
Super bro... എന്തേലും രാസവസ്തു ഉപയോഗിച്ചാണ് കളർ മാറുന്നതെന്ന് വിചാരിച്ചത്... but ഇപ്പോളാണ് trick മനസിലായത്... 👌👌👌
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🖤
ഇത് കേരളത്തിലും വിട്ടഴിക്ക പെടുന്ന ഒരു product ആണ് എന്നതിൽ സങ്കടം ഉണ്ട്...
Anganeyum sambhavicho😯🤦♀️ ethrayum budhi illathavar Keralathil undo😒
എത്ര അഭിനന്ദിച്ചാലും മതിയാവില്ല!
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇപ്പോൾ എല്ലാം മനസ്സിലായി.
ഇനിയും മുന്പോട്ട് പോവുക all the best👍♥️
സിദ്ധൻ : ഹാ അതും പൊളിഞ്ഞു😭
ruclips.net/video/YkdIq1UZyeE/видео.html
Tricks: maamanodonnnum thannalle makkale
ഗോമൂത്രം ആണെന്ന് പറഞ്ഞ് അയാളുടേം ശിഷ്യന്മാരുടേയും മൂത്രമായിരിക്കും അയാള് വിക്കുന്നത്...😂😂😂
ഇൗ ചാനൽ മറ്റു ചാനലുകളെ ക്കാൾ വിത്യസ്ത മാണ്.സത്യം മനുഷ്യർ തിരിച്ചറിയണം ..ഫാസിൽ ക്കാക് 100000 like.....
നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്, Good
വളരെ നന്നായിട്ടുണ്ട്. ഉപകാരപ്രദം.
ഇതു കാണിച്ചുകൊടുത്തിട്ടും സമ്മതിച്ചു താരത്തെ ന്യയികരിക്കുന്ന എന്റെ മിത്രം.....എങ്ങനെയാ ഞാൻ അവനെ ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്ക🤔🤔.....
ഒരു രക്ഷയുമില്ല മാഷേ. ചിലർ പറയുന്ന കേൾക്കുമ്പോ എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നുവെന്ന് വിചാരിക്കും.
സങ്കിയെ പറഞ്ഞു മനസിലാകുന്നതിലും എളുപ്പമാണ് മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആകാം...അത് നടക്കില്ല മാഷേ...
വിട്ട് കളയണം 😄😄
@@prasanthtp3135 😂👌💯
ഇതുപോലെ ചെയ്ത് ആ വിദ്വാനോട് ആ വെള്ളം കുടിക്കാൻ പറയുക...അവൻ വിശ്വസിച്ചോളും..സിംപിൾ🤣🤣
ഗോമൂത്രം നല്ല വളം ആണ്. ഇവർക്കു വല്ല കൃഷിയും ചെയ്ത് ജീവിച്ചുടെ (തെറി cmnt rply ആയിട്ട് ഇടേണ്ട)👍👍👍
നുമ്മടെ ഗോമൂത്രത്തെ പറഞ്ഞാൽ തെറി പറയും.നാളെ വന്നു മാപ്പ് പറഞ്ഞു കാലു പിടിച്ചോളാം.NB:ഷൂ മസ്റ്റ്.(എന്നാലേ ഒന്ന് കളർ ആകൂ )🙂🙂
😁👍
Ss അതെ
ruclips.net/video/YkdIq1UZyeE/видео.html
ruclips.net/video/YkdIq1UZyeE/видео.html
Etra simple aayitta ellarayym kallatharam ningal powlichu adukkunnathu .supper .
അത്ഭുത കാര്യത്തെ നിസ്സാര കാര്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ വിവരം ഒന്നും ഇവർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു അതുകൊണ്ടല്ലേ ജനങ്ങളെ ഇവർ ഇങ്ങനെ പറ്റിക്കുന്നത്
എന്റെ കമെന്റിന്റെ അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
ruclips.net/video/YkdIq1UZyeE/видео.html
റോക്കറ്റ് വിക്ഷേപണം നടത്തുമ്പോളും തേങ്ങ ഉടക്കുന്ന ടീമാ നമ്മുടെ നാട്ടുകാർ.
Chandranil kalukuthinenn avar parayunne..
1969 nadathiya karyam ithrayum varsham ayit enthukond veedum nadathan kazhoyinnilla!?
Poli😁
പുതിയ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു,,,,,
ഓണാശംസകൾ ഇക്ക 💕💕
Ithulum nalla reethikk aaru paranj tharum. Ningal poliyan
Spr ആണ് ട്ടോ
മനസ്സിലാക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ Tric വ്യക്തമാക്കുന്ന ur's videos ഇഷ്ടപെട്ടു.
എന്റെ പൊന്നെ... നിങ്ങൾ അടിപൊളിയാണ് ബ്രോ.... എല്ലാ ഭാവുകങ്ങളും നേരുന്നു.. 👍
This is Kerala we are well educated 👍
@Time travel that’s why we elect gold smugglers and rapists and anti nationals 😀
@@animashankar6520 and we oppose cowdung sevas..
എന്നിട്ടാണോ ഇവിടെ ചനകൊം നക്കി നടക്കുന്നെ ആൾക്കാർ കൂടുതൽ ഉള്ളത്
@@abdulazees007 appo mudiyitta vello..... rndum kanakka... 🤣🤣
@@abdulazees007 appol kundanadi kar kodunatho
Adipoli aayit und ikka.More support🔥
ഹായ് രണ്ട് ഗോമൂത്ര പാനകർ ഡിസ്‌ലൈക്ക് അടിച്ചു 😄😄😄
അതെ
അതെ
കുരുക്കൾ പൊട്ടാനുള്ളതാണല്ലോ 🤗🤗🤗
😂😂
പര നാറി പോകോക്കോ
വളരെ ഉപകാരപ്രദമായ വീഡിയോ
മൂന്ന് ദിവസം മുൻപാണ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്
Almost എല്ലാ വീഡിയോയും കണ്ടു തീർത്തു
ട്രിക്സ്ൻന്റേ എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ
അടിപൊളി നാൻ കാത്തിരുന്ന വിടേയോ ആണ്
ഫാസിൽക്ക നമ്മുടെ video ഇംഗ്ലീഷ് ടൈറ്റിലോട് കൂടി ഇറക്കിയാൽ മലയാളം അറിയാത്തവർക്ക് ഗുണഗം രമായിരിക്കും
Ayyooo venda yannit venam saaippammarum🕴️💂 koodi idhokke aaariyan😂😂😜😂😜😂😜😂😜😂
@@kallanmadhavan2970 😕😕🤭
U ARE GRATE.. SAMMADICHIRIKUNNU.
ഇത്തരം അന്ധവിശ്വാസം തുറന്ന് കാണിക്കാൻ എന്നും നിങ്ങൾ ഉണ്ടാവണം താങ്ക്സ്
ഇക്കാ ഈ വീഡിയോ ഹിന്ദിയിൽ ചെയ്യതാൽ കൊള്ളാം ഇവമ്മാർക്ക് വിവരം വായിക്കട്ടെ. തട്ടിപ്പ് വീരന്മ്മാരെ പടിയടച്ചു പിണ്ഡം വെയ്ക്കട്ടെ
Adhu polikkum
സത്യം
Al ready done by dhruv rathee in hindi
Exactly
എന്നിട്ടും ഇന്ത്യയിൽ ഏറ്റവുംകൂടുതൽരോഗികളായിട്ടുള്ളവർ മലയാളികളാണല്ലോ, അലോപ്പതി കച്ചവടംപൊടിപൊടിക്കുന്നതും കേരളത്തിലാണ്, നോർത്തിൻഡ്യക്കാര് മലയാളികളെ അപേക്ഷിച്ച് ആരോഗ്യവാന്മാരാണ്, നുമ്മ ചാരായത്തിൽ കുളിച്ചു നാലുനേരവും ശവംതിന്നു ത്രീവവാദവും നടത്തി കൂമ്പുംകരളും പോയികിടക്കുവല്ലേ
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടം ദിനാശംസകൾ
ഫാസിൽ ഇക്കാ ഫാൻസ് ഇവിടെ വരും 😍😍
വെൽ സൈഡ് ബ്രോ
ruclips.net/video/YkdIq1UZyeE/видео.html
ഇക്ക ഉള്ളതോണ്ട് ഇതൊക്കെ മനസിലകാൻ പറ്റുന്നുണ്ട്..
നന്ദി 🙏
പരിതാപകരമായ ഒരു അവസ്ഥയാണ് ഈ രാജ്യത്തു ഇന്നുള്ളത്
🌷🌷👍👍നിങ്ങളെപ്പോലെയുള്ള ആളുകളാണ് സമൂഹത്തിന് ആവശ്യം........
True 💯🔥
ഞാനെന്താ പറയ നിങ്ങൾ സൂപ്പറാ 👍
ഇവരെയൊക്കെ സ്റ്റേജിൽ വിളിച്ച് വരുത്തി ഈ തട്ടിപ്പ് തുറന്ന് കാട്ടാൻ ഒരു പൊതു വേദി ഉണ്ടാക്കണം👌👍👍
Adipoli....
Aaa manushya moothram arude ayalum....pullikku nalla dehydration und....plz drink enough water daily....😀
Super ..ഇങ്ങനെ ഉള്ള കള്ളന്മാരെ പുറത്തു കൊണ്ടുവരാൻ ധൈര്യം കാണിച്ച ആ ചങ്കൂറ്റത്തിനു സല്യൂട്ട്.....♥️♥️
ഇതൊക്കെ എവിടാ നടക്കുന്നെ ഞൻ ആരുന്നേൽ അത് അവനെ കുടിപ്പിച്ചേനെ 😁
വെള്ളത്തിലേക്ക് കളർ ഒഴിച്ചതിനു ശേഷം സംസം വെള്ളം ഒഴിച്ച് ശുദ്ധിയാക്കുന്ന ഒരു വീടിയോ ഉണ്ടല്ലോ അതിൻ്റെ രഹസ്യം ഒന്നു പറഞ്ഞു തരാമോ
@Amarnath ഒരു പവിത്രത അതിന് നമ്മൾ കാണുന്നുണ്ട്...പക്ഷേ, ഓവറാക്കി magic ആക്കുന്ന കള്ളന്മാർ മതചിഹ്നങ്ങൾ മുതലെടുക്കുകയാണ്...
അത് സംസം വെള്ളമല്ല sis ഇതേ same process ആണ് അതിലും ഇസ്ലാമിന്റെ പേരിലും മുതലെടുപ്പുകൾ ഒരുപാടുണ്ട് 😇
എല്ലാ വെള്ളം ഒരു വിശാസം മാത്രെ ഉള്ളൂ
Same തന്നെ ആണു. ഇതും അതും തമ്മിൽ വ്യത്യാസം ഇല്ല. ഇത്പോലെ ഉള്ള മാജിക്ക് കാരൻമാരുടെ വലയിൽ വീഴരുത്.
വീഡിയോ എല്ലാം പൊളിയാണ് 💙💙💙
Vedeyo eshtamaay aadhymay kaanukayan nalla. Arevaayi
ഇ പോക്ക് പോകുകയാണെങ്കിൽ താങ്കൾ പടം ആകുന്ന എല്ലാ ലക്ഷണവും ഉണ്ട്
പരിപാടി വേറെ ലെവൽ ആണ് ഇനിയും ഇതുപോലുള്ള കള്ളത്തരങ്ങൾ കണ്ടെത്താൻ കഴിയട്ടെ
Education is very important than religion. Atleast to have commonsense. Hats off bro👍
Above is applicable to all religious dumps
Betadine is povidone iodine. Povidone iodine is a chemical complex of povidone, hydrogen iodide, and elemental iodine. ... Sodium thiosulphate reacts with elemental iodine to form sodium iodide, which is colourless, and that's why the solution turns colourless .
.
Ithan ee videok pinnilulla science 😀
Google sechi uyir 😁 And Fazil ikkakk thanks ❤️
ruclips.net/video/YkdIq1UZyeE/видео.html
What is the similarities between sodium thiosulfate and urin. Please explain.
@@prakash_clt journals.plos.org/plosone/article?id=10.1371/journal.pone.0060380 everything you need ! Happy onam btw ❤️
@@akhilajin833 urin stone formation നും sodium thiosulfate ഉം തമ്മിലുള്ള ബന്ധമാണ് അതിൽ പറയുന്നത്. എന്റെ സംശയം അതല്ല .betadin lotion നിൽ urin ഒഴിച്ചപ്പോഴും . sodium thiosulfate ഒഴിച്ചപ്പോഴും ഒരേ മാറ്റമാണല്ലോ സംഭവിച്ചത്. അപ്പോൾ urin നിൽ sodium thiosulfate അടങ്ങിയിട്ടുണ്ടോ എന്നാണ്.
@@prakash_clt ഗൂഗിൾ നോക്കിയുള്ള വിവരമാണ് എനിക്ക് അറിയുന്നത് . Sorry bro !
മതതീവ്രവാദത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
Fazil bro super....
Hai Sir, I Kanyakumari District, TAMILNADU... I just subscribed to your channel today... The reason for that is your videos... All are awesome... Today alone i saw 13 videos on TRICKS... This world is addicted to fake... No value to the truth... Only value and respect to the fake... Let people watch this channel of yours so that they do not become addicted to the fake... Many more videos to post... Thank You
ഇക്ക മൊതലാണ്
Whoever has learned a little chemistry won't fall for such tricks!!
Uff ejjathiii
പതഞ്ജലിയിലെ ബാബാ രാംദേവിന്റെ വിഡിയോയിൽ പറയുന്നത് ഗോമൂത്രം ഉപയോഗിച്ച് ബെറ്റാഡിൻ കലക്കിയ വെളളം പോലും ശുദ്ധമാക്കാമെന്നാണ് വാദിച്ചത്. അതുപോലെ ഗോമൂത്രം കുടിച്ചാൽ നമ്മുടെ ഉള്ളിലുളള മാലിന്യം ഇല്ലാതാക്കാം.ഗോമൂത്രത്തിന് അത്രയും ശക്തിയുണ്ടെന്നുമാണ്.ഫാസിൽ വാദിച്ചത് മനുഷ്യന്റെ മൂത്രം ഒഴിച്ചാലും സോഡിയം തയോസൾഫേറ്റ് ഉപയോഗിച്ചാലും ഇതേ നിറം മാറ്റം സംഭവിക്കും എന്നുമാണ്. സത്യത്തിൽ ഒരു ശാസ്ത്രസത്യം കണ്ടെത്തുക എന്നു പറയുമ്പോൾ വെറും നിറം മാറ്റം കൊണ്ട് മാത്രം ആ പരീക്ഷണം അവസാനിപ്പിക്കാൻ കഴിയുമോ? ഇല്ല ആ മൂന്നു പരീക്ഷണങ്ങളിലും കിട്ടിയ ജലം ഒരു ലാബിൽ കൊടുത്ത് ശാസ്ത്രീയ പരീക്ഷണത്തിലൂടെ ബെറ്റാഡിൻ പൂർണ്ണമായും നിർവീര്യമാക്കപ്പെടുന്നുണ്ടോ ഉണ്ടെങ്കിൽ അത് ഏത് വസ്തു ചേർക്കുമ്പോഴാണ് വെള്ളം അതിന്റെ സ്വാഭാവികമായ പിഎച്ച് വാല്യൂ വീണ്ടെടുക്കുന്നത് എന്ന് കണ്ടു പിടിച്ചാലല്ലേ യഥാർത്ഥ സത്യം കണ്ടു പിടിക്കാൻ കഴിയൂ. അങ്ങനെയല്ലേ ആ പരീക്ഷണം ചെയ്യേണ്ടത്. ഇതിന് പകരം മറ്റൊരാൾ വേറെ എന്തെങ്കിലും കൊണ്ടു പരീക്ഷണം നടത്തിയാലും ചിലപ്പോൾ ഇതേ റിസൾട്ട് കിട്ടിയെന്നു വരാം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഫാസിൽ അംഗീകരിക്കൂ എങ്കിൽ ഈ പരീക്ഷണം നടത്തി കിട്ടിയ വെള്ളം ഒരും ഗവർണ്മെന്റ് ലാബിൽ പരിശോധിപ്പിച്ചു ആ വീഡിയോ ചെയ്യും എന്ന് വിശ്വസിക്കുന്നു.
പിന്നെ ഗോമൂത്രത്തിന്റെ കാര്യം. ഈ പരീക്ഷണത്തിന്റെ ആധികാരികത പറയാൻ ഇപ്പോൾ എനിക്ക് കഴിയില്ല. ആയുർവേദം എന്ന ചികിത്സാ ശാസ്ത്രത്തിൽ ഫാസിൽ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒക്കെ ആയുർവേദ മരുന്ന് കഴിച്ചു കാണും. അണുബാധയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ആയുർവേദ ഔഷധങ്ങളിലും ഗോമൂത്രം ഒരു ഘടകമാണ് എന്ന് തിരിച്ചറിയുക
നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന ഗോ വിജ്ഞാൻ അനുസന്ധാന കേന്ദ്ര എന്ന പേരിൽ ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനമാണ്. അതുമായി ബന്ധപ്പെട്ട രണ്ടു അമേരിക്കൻ പേറ്റന്റ് ഉൻപ്പടെ പല പേറ്റന്റുകളും അവർ നേടിയിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
ഓരോ വിഷയങ്ങളും സമഗ്രമായി പഠിച്ചതിന് ശേഷം അത് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നതാണ് ശരിയായാ രീതി. അല്ലാതെ ഒരു ഭാഗം മാത്രം കാണിച്ച് അതു മാത്രമാണ് സത്യം എന്ന് പറഞ്ഞാൽ ഫാസിലും കള്ളു വെള്ളമാക്കിയ കാവിധാരിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
patft.uspto.gov/netacgi/nph-Parser?Sect1=PTO1&Sect2=HITOFF&d=PALL&p=1&u=%2Fnetahtml%2FPTO%2Fsrchnum.htm&r=1&f=G&l=50&s1=6896907.PN.&OS=PN/6896907&RS=PN/6896907
patft.uspto.gov/netacgi/nph-Parser?Sect1=PTO1&Sect2=HITOFF&d=PALL&p=1&u=%2Fnetahtml%2FPTO%2Fsrchnum.htm&r=1&f=G&l=50&s1=6410059.PN.&OS=PN/6410059&RS=PN/6410059
www.ncbi.nlm.nih.gov/pmc/articles/PMC3117312/
Support 👍
ഈ തെറ്റ് ധരിച്ച് നടക്കുന്ന സമൂഹത്തെ അന്ധവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിച്ചു. ...സമ്മതിച്ചു അങ്ങയെ
അങ്ങനെ അതും പൊളിച്ചടുക്കി 👍
ആരും കുടിക്കരുത് എന്ന് പറയരുത്. ഞങൾ സങ്കികൾ കുടിക്കും.. ഞങ്ങൾക് വേണ്ടി ആണ് ബാബ രാംദേവ് ഇത് കാണിച്ചത്
Muthram theernall thanteyum kuruchu glassil pidicheee kudichoo appo kurachum kodi naavum😂
Baba entee paranjaalum than cheyumooo
Great joke bro
Ennapinne gomuthram mathram alla manusha muthram koodi kudicho athum suthikarikkunathanu😂
Kattarabikal ottakamootravum kudikkum
മനുഷ്യമൂത്രത്തെയും ഇനി ന്യായീകരിക്കണമല്ലോ ഗോ മാതാവേ😂😂😂😂😂😜
Adipolittta,,,, ithokke kallamanennaryaa,ennnalum theliyikkunnathu enganannu vicharichirikkarnnu
Valare nallakaryam bro iniyum kuduthal video prethekshiunnu all the best
*കുറച്ച് മൂത്രം ശേഖരിച്ചു വക്കാം ഈ video കണ്ടിട്ട് പൊട്ടമാർ അതും വില്പനക്ക് ഇറക്കും അപ്പൊ വിൽക്കലോ* 😅😅🤣🤣🤣😂😂🤣🤣😅
😜😜
First ഇന്ന് ഞാൻ
*എല്ലാർക്കും ഉത്രാടദിനാശംസകൾ 😍😍👍*
Beyporr sultan videos kanaarundo? Alla evideyo comment il kanda pole oru thonnal
Powli yetta..... yende pathanjali anna pokkonam ividannu kandu pokaruthu😆😆.... yetta videode adiyil english sub title kodukkunnathu nallathayirikyum♥️♥️♥️♥️♥️♥️♥️
Thanks for your vedeo.
ഓരോ അന്ധവിശ്വാസങ്ങൾ. ഇപ്പോഴും ഇങ്ങനെയുള്ള തെങ്ങികളെ വിശ്വസിക്കുന്നവരെ സമ്മതിക്കണം.
അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും
Yes
ഇനി ഇത് കണ്ട് ചിലപ്പോൾ അവരൊക്കെ ഇനി മനുഷ്യ മൂത്രം കൂടി use aakkiyakkiyekkam
ruclips.net/video/YkdIq1UZyeE/видео.html
അത് ശേകരിക്കാൻ കക്കൂസ് പണിയാൻ പെട്രോൾ വില കൂട്ടി, ഇനീം കൂട്ടും. നോക്കിക്കോ
ബാബ രാംദേവ് ഒരു ഉടായിപ്പ് ആണ് എന്ന് മനസ്സിലായി അല്ലെങ്കിലും യഥാർത്ഥ സന്യാസിമാർ ഒരിക്കലും പണത്തിനും മറ്റു സൗകര്യങ്ങളിലേക്കും പിറകെ പോകില്ലല്ലോ
Waoo adipoli ikka.thanks.nan suscribe cheythu