ഞാൻ ജനിച്ചുവളർന്നത് ഇതുപോലെ സേവയും ആരാധനയും ഉള്ള ഒരു കുടുംബത്തിൽ ആണ്, കേട്ടുവളർന്നതും അങ്ങനെ ഉള്ള കഥകൾ, ഒരുപാട് കാലമെടുത്തു ഒന്ന് മാറിചിന്തിക്കാൻ, ഇപ്പൊ മനുഷ്യനായി ജീവിക്കുന്നു 😊,
ഹൈന്ദവരുടെ ഇടയിൽ ഉള്ള ഇത്തരം അന്ധവിശ്വാസങ്ങളെ എത്രത്തോളം പൊളിച്ചടുക്കാൻ പറ്റുമോ അത്രയും സന്തോഷം. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്കളുടെ ഈ പ്രവർത്തികൊണ്ട് ഹിന്ദു സമൂഹം ശുദ്ധീകരിക്കപ്പെടുകയാണ് . അതിനുള്ള നന്ദി അറിയിക്കുന്നു.
സത്യം പറഞ്ഞാൽ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ കണ്ടോണ്ടിരുന്ന വീഡിയോസ് ഒന്നും ഇപ്പോൾ കാണുന്നില്ല. അത്രക് നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു തരുന്നു. നന്ദി സർ
ഇതിന്റെ യൊക്കെ പിന്നിൽ നടക്കുന്ന ചൂഷണങ്ങൾ നല്ല വരായ മുഴുവൻ ആളുകളിലും സദുദ്ദേശത്തോടെ എത്തി ക്കാൻ താങ്കളുടെ വാക്കുകളും വീഡിയോ യുഗം ഏറെ ഗുണകരമാണ്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഇത് വർഷങ്ങൾക്കു മുമ്പ് എനിക്കറിയാമായിരുന്നു. ഏതാണ്ട് 35 വർഷം മുമ്പ് തന്നെ. അന്ന് സ്കൂളുകളിൽ മെജീഷ്യൻ വന്ന് പരിപാടി അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിൽ അദ്ദേഹം അന്ന് വാഴയുടെ അണ പ്ലാവിന്റെ കൊമ്പിൽ കെട്ടി ഊഞ്ഞാൽ ആടിയിരുന്നു , അബദ്ധവശാൽ പരിപാടിക്കു ശേഷം ഇത് അവിടെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അത് ഞങ്ങൾ പിള്ളേർ എടുത്തു പൊളിച്ചു നോക്കി. അങ്ങനെയാണ് ആ രഹസ്യം ഞങ്ങൾക്ക് മനസ്സിലായത്
Tricks കണ്ടു കണ്ടു എന്റെ മൈൻഡിലും വീഡിയോ കാണുന്നതിന് മുന്നേ tricks പിടികിട്ടി.. പിന്നെ ഞൻ വീഡിയോ കണ്ടു കഴിഞ്ഞു അത് തന്നെ.. സാദാരണ ആളുകൾക്കു മനസിലാകുന്നത് പോലെ ആണ് ഫാസിൽ ഭായിടെ അവതരണം exlent 🙏🙏ഭായ്
ലോകത്തിൽ ഏറ്റവും ധൈരൃം ഉള്ള ആൾ ആണ് ഫാസിൽ ഇക്കാ..eg.. Tricks Channel. 🤩 മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ വേണ്ടി .. മനസ്സിലാക്കാൻ വേണ്ടി ഒരു ചാനലിലൂടെയ് ശ്രമിക്കുന്നത്.... ഒരിക്കലും പോരാട്ടം അവസാനിപ്പികാത ഒട്ടയാൾ പട്ടാളത്തിന്റെ കാവൽക്കാരൻ..ബിഗ് സല്യൂട്ട് ..✨
I appreciate your enthusiasm and determination to reveal the truth. You are engaged in a noble mission of removing the darkness and bringing light. My wholehearted support to you🙏
ഒരു തെറ്റായാ വിശ്വാസത്തെ മുറുകെ പിടിക്കുന്ന, അതിന്റെ പുറകെ നടന്ന് സമയം കളയുന്ന ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ട്, തെറ്റായാ കാര്യങ്ങളുടെ പുറകിലെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്ന ബ്രോ, അതാണ് മറ്റുള്ളവരിൽ നിന്ന് താങ്കളെ വ്യത്യസ്തമാക്കുന്നത്, പറയേണ്ടത് പറയുക, സത്യാവസ്ഥ തെളിയിക്കുക, വേണ്ടവർ വിശ്വസിക്കട്ടെ, Superb explanation👍
ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു. അദൃശ്യനായ മനുഷ്യൻ. സ്പോട്ടിൽ തന്നെ ഞാൻ ഇക്കാന്റെ വീഡിയോ ലിങ്ക് കൊടുത്തു. നമുക്കും ഒരു ധൈര്യമാണ് ഇക്കാന്റെ ഈ വീഡിയോകൾ. കണ്ട് തുടങ്ങിയാ നാൾ മുതൽ അഡിക്റ്റാണ് ഞാൻ
ഇക്ക ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ നിങ്ങൾ പറയുന്ന എല്ലാം അതു ഏതു മതത്തിന്റെ ആണെങ്കിലും അതു സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു.... പിന്നെ നിങ്ങളെ മതം സപ്പോർട്ട് ചെയ്താലും ആര് സപ്പോർട്ട് ചെയ്താലും സത്യം ജയിക്കും ഞാൻ നിങ്ങളെ വിശ്വസിക്കും... എന്നുകരുതി ഞാൻ ഒരു നിരീശ്വര വാതി അല്ലെ... But നിങ്ങൾ എന്നെ പോലെ ഒരുപാട് ആൾക്കാർക്ക് ഒരു പോലെ നീതി അർഹിക്കുന്ന ആൾ ആണ്... എന്ന് കരുതി നിങ്ങളെ ദ്യവമായി കാണുന്നില്ല.... പക്ഷേ സത്യം നിങ്ങൾ പറയുന്നതാണ് 👍🙏🙏
@@user-bilaljohnkurishingal369 എനിക്ക് ഡിങ്ക മതത്തിൽ ചേരണമെന്ന് ആദിയായ ആഗ്രഹമുണ്ട ഞാനെന്നും 5 നേരം ഡിങ്കൻ വേണ്ടി നിസ്കരിക്കാറുണ്ട് എല്ലാദിവസവും ബാലമംഗളം വായിക്കാറുമുണ്ട് ആയതിനാൽ ഡിങ്കമതത്തിൽ ചേരാനുള്ള shahadath kalima പറഞ്ഞ തന്നാൽ സന്തോഷം, ഡിങ്കന്റെ അനുഗ്രഹം കിട്ടാൻ ഞാൻ രണ്ടാമത് സുന്നത് ചെയ്യണോ ?
ജാതി, മതം, രാഷ്ട്രീയം പിണക്കം. ഈ 4 കാര്യങ്ങളോടും താൽപര്യമില്ലാത്ത ആളാണ് ഞാൻ. നിലവാരം പുലർത്തുന്ന ചാനൽ.താങ്കൾ കേരളത്തിൻ്റെ അഭിമാനമാണ്. ആൾ ദൈവങ്ങൾ എൻ്റെ ആരാധകരാണ് - കാരണം. മാജിക് എനിക്ക് അത്രയേറെ ഇഷ്ടമാണ്.
ശാസ്ത്രം ജയിക്കട്ടെ അന്ധവിശ്വാസം തോൽക്കട്ടെ . ഏതു മത വിഭാഗം അയാലും അതുമായി ബന്ധപ്പെട്ട തട്ടിപ്പും ഉടായിപ്പും അന്ധവിശ്വാസവും പുറത്തു കൊണ്ടുവന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം . താങ്കൾക്കു അഭിനന്ദനങ്ങൾ . Go ahead .
അന്ധ വിശ്വാസം കുത്തി കടത്തി യഥാർത്ഥ വിശ്വാസതെ വികലമാക്കി കച്ചവടം ചെയ്തു നഷിപ്പികുന്നവർക് യഥാർത്ഥ ഭീഷണി തന്നെയാണ് താങ്കൾ. നല്ല വിശ്വാസതെ രക്ഷികുകയാനു താങ്കൾ. നന്ദി. വിജയാശംസകൾ.
എന്തായാലും വിട്ട് കളഞ്ഞത് ശരിയായില്ല, ഈ വക കമൻ്റുകൾ വീഡിയോയുടെ താഴെ പോയി തപ്പി എടുക്കാൻ പണി ആണ്, ഒരുപാട് താഴെ പോയിട്ടുണ്ടാകും, വീഡിയോയിൽ ഉൾപ്പെടുത്തിയാൽ ഞങ്ങൾക്കും വായിക്കാം, ഞങ്ങളും ചിരിക്കട്ടെ.
ബ്രോ... സത്യം പറഞ്ഞാൽ ഞാൻ ഇത് തന്നെ ആണ് ഉദേശിച്ചത്.. പിന്നെ രഹസ്യം പറയാൻ താമസിച്ചപ്പോൾ ഞാൻ കരുതി വേറെ എന്തേലും ആവുമെന്ന്... പിന്നെ thangalude ചാനൽ കണ്ട അന്ന് മുതൽ എല്ലാ സപ്പോർട്ട് ഉം ഉണ്ട് കേട്ടോ... മത ആത്മീയ അന്ധതകു പുറകെ പോകുന്ന യുവാക്കളെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട് thangalude ചാനൽ... സത്യം എന്താ ഏതാ എന്ന് മനസിലാക്കാൻ....
Ee pravashyam ikka parayunnathinu munpe enik ithinte trick manasilayi. Athinteyum credit ningalkku thanne aanu ikka. Thanks for helping me to made a questioning mind... 😎
പ്രതിഭകൾക്ക് പ്രശ്നങ്ങൾ .പ്രതിസന്ധികൾ, പരിഹാസങ്ങൾ / ഉണ്ടാവും /അതെല്ലാം തരണം ചെയ്യുക / മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട് അതായിരിക്കണം ലക്ഷ്യം/അതാണ് പ്രതിഭ / ബിഗ് സ്യൂട്ട്.
മറ്റുള്ള വിഭാഗങ്ങളെ കാണിക്കുമ്പോൾ വാനോളം പുകഴ്ത്തുകയും സ്വന്തം കാണിക്കുമ്പോൾ തെറി പറയുകയും ചെയ്യക 😀😀അല്ലെങ്കിലും ആരാന്റെ അമ്മക്ക് പിരാന്തായാൽ കാണാൻ നല്ല രസമാണല്ലോ 😀😀
ഞാൻ ജനിച്ചുവളർന്നത് ഇതുപോലെ സേവയും ആരാധനയും ഉള്ള ഒരു കുടുംബത്തിൽ ആണ്, കേട്ടുവളർന്നതും അങ്ങനെ ഉള്ള കഥകൾ, ഒരുപാട് കാലമെടുത്തു ഒന്ന് മാറിചിന്തിക്കാൻ, ഇപ്പൊ മനുഷ്യനായി ജീവിക്കുന്നു 😊,
ഹൈന്ദവരുടെ ഇടയിൽ ഉള്ള ഇത്തരം അന്ധവിശ്വാസങ്ങളെ എത്രത്തോളം പൊളിച്ചടുക്കാൻ പറ്റുമോ അത്രയും സന്തോഷം. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
താങ്കളുടെ ഈ പ്രവർത്തികൊണ്ട് ഹിന്ദു സമൂഹം ശുദ്ധീകരിക്കപ്പെടുകയാണ് .
അതിനുള്ള നന്ദി അറിയിക്കുന്നു.
തങ്ങന്മാരും, ചാത്തന്മാരും, പാസ്റ്റർമാരും.. ഈ മാന്ത്രികൻ മുന്നിൽ കാലിടറി വീഴുക തന്നെ ചെയ്യും... ഇനിയും മുന്നോട്ടു പോകൂ ഫാസിൽ ഭായ്... ഗുഡ് ബൈ...
ആരാണ് ഈ തങ്ങൻമാരെ🤔
ഒരു മോശവുമില്ല നിങ്ളുടെ ദ 3 ത്യം തുടരുക
ജാതി മതം ഒന്നും നോക്കാതെ പൊളിക്കുന്ന ഇക്ക അത് കൊണ്ടാണ് ഫാൻ ആകുന്നത്.. 👍👍👍
കാണുന്നതിനു മുൻപ്തന്നെ ലൈക്ക് അടിച്ചു നിങ്ങൾ പൊളിക്ക് മച്ചാനെ
Athenne
Valara shariya
Sathyam
Yes
എല്ലാടത്തും ഷെയർ ചെയ്തിട്ടുണ്ട്.അങ്ങനെയെങ്കിലും അന്ധവിശ്വാസത്തിനൊരറുതി വരട്ടെ...ഗുഡ്ജോബ്
ഇത്രയും ധൈര്യം കാണിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ
ആര് എന്ത് കുറ്റം പറഞ്ഞാലും ഇക്ക മൈൻഡ് ചെയ്യണ്ട 🔥ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകട്ടെ 🔥🔥കട്ട സപ്പോർട്ട് 💪💪💪
സത്യം പറഞ്ഞാൽ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ കണ്ടോണ്ടിരുന്ന വീഡിയോസ് ഒന്നും ഇപ്പോൾ കാണുന്നില്ല. അത്രക് നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു തരുന്നു. നന്ദി സർ
താങ്കൾ ആണ് ശരി...സത്യം വിജയിക്കട്ടെ...എന്നും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല
എല്ലാ അന്തവിശ്വോസത്തിനും അന്ത്യം കുറിക്കുന്ന ഫൈസൽ ബായ് 👌👍❤
രണ്ടുമാസം കഴിഞ്ഞാൽ ട്രിക്‌സ് ചാനൽ രണ്ടു വർഷം പൂർത്തിയാകുന്നു. രണ്ടുമാസം കൊണ്ട് നാലുലക്ഷം സബ് പൂർത്തിയാക്കാൻ സാധിക്കട്ടെ ✌️
ജാതിമതബേതമന്യേ സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾ പൊളിച്ചടക്കുക തന്നെ വേണം 👍👍
ഈ ചാനൽ കൊണ്ട് ഒരുപാടു നാളായി സംശയം ആയിരുന്ന കുറെ അന്ത വിശ്വാസങ്ങളുടെ സത്യം മനസിലാക്കാൻ കഴിഞ്ഞു. മനുഷ്യന് ഉപകാരമുള്ള നല്ല ഒരു ചാനൽ.
വളരെ ഉപകാരപ്രതമായ വീഡിയോ ചെയ്യുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഇങ്ങേരുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ എന്തു പണ്ടാരം കണ്ടാലും എന്റെmind അ സംഭവത്തിന്റെ trick അന്വേഷിച്ചു പോകും 😂
അതാണ് ഈ ചാനലിന്റെ വിജയം😎👍❤️
Definitely
Enikum ipo onilum vishwasam verunila
അടിപൊളി
Correct 🙏
ഇതിന്റെ യൊക്കെ പിന്നിൽ നടക്കുന്ന ചൂഷണങ്ങൾ നല്ല വരായ മുഴുവൻ ആളുകളിലും സദുദ്ദേശത്തോടെ എത്തി ക്കാൻ താങ്കളുടെ വാക്കുകളും വീഡിയോ യുഗം ഏറെ ഗുണകരമാണ്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all❤😘🤗🤗😌😘❤❤
ആളുകളെ psychological aayi pattikkaan nokkunno. Comment kandu channel keri nokki.Joined 1 week ago.English polum nere ariyillennu manasilayi. Athu video captions il ariyaanundu😅
@@msemn4647 what
@@mastermind2.225 i mentioned @TECH CREATIONS comment
ഇത് വർഷങ്ങൾക്കു മുമ്പ് എനിക്കറിയാമായിരുന്നു. ഏതാണ്ട് 35 വർഷം മുമ്പ് തന്നെ. അന്ന് സ്കൂളുകളിൽ മെജീഷ്യൻ വന്ന് പരിപാടി അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിൽ അദ്ദേഹം അന്ന് വാഴയുടെ അണ പ്ലാവിന്റെ കൊമ്പിൽ കെട്ടി ഊഞ്ഞാൽ ആടിയിരുന്നു , അബദ്ധവശാൽ പരിപാടിക്കു ശേഷം ഇത് അവിടെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അത് ഞങ്ങൾ പിള്ളേർ എടുത്തു പൊളിച്ചു നോക്കി. അങ്ങനെയാണ് ആ രഹസ്യം ഞങ്ങൾക്ക് മനസ്സിലായത്
Tricks sthiram kanunna aalayathu kond aanenn thonnunnu ithavana fazil ikka reveal cheyyunnathin munne aa video kandappol thanne enik trick manassilayi.
Proud moment❤🔥
നിസ്സംശയം പറയാം നിങ്ങളുടെ ലെവൽ വേറെയാണ് ❤️👍
Tricks കണ്ടു കണ്ടു എന്റെ മൈൻഡിലും വീഡിയോ കാണുന്നതിന് മുന്നേ tricks പിടികിട്ടി.. പിന്നെ ഞൻ വീഡിയോ കണ്ടു കഴിഞ്ഞു അത് തന്നെ.. സാദാരണ ആളുകൾക്കു മനസിലാകുന്നത് പോലെ ആണ് ഫാസിൽ ഭായിടെ അവതരണം exlent 🙏🙏ഭായ്
ഈ കെട്ട കാലത്തു നിങ്ങളെ പോലുള്ള സത്യാന്വേഷികളെ ആണ് ഈ നാടിനു ആവശ്യം, 😘❤❤❤
ചാത്തൻ തോറ്റു 💔
ശാസ്ത്രം ജയിച്ചു ♥
ലോകത്തിൽ ഏറ്റവും ധൈരൃം ഉള്ള ആൾ ആണ് ഫാസിൽ ഇക്കാ..eg.. Tricks Channel. 🤩 മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ വേണ്ടി .. മനസ്സിലാക്കാൻ വേണ്ടി ഒരു ചാനലിലൂടെയ് ശ്രമിക്കുന്നത്.... ഒരിക്കലും പോരാട്ടം അവസാനിപ്പികാത ഒട്ടയാൾ പട്ടാളത്തിന്റെ കാവൽക്കാരൻ..ബിഗ് സല്യൂട്ട് ..✨
I appreciate your enthusiasm and determination to reveal the truth. You are engaged in a noble mission of removing the darkness and bringing light. My
wholehearted support to you🙏
ഒരു തെറ്റായാ വിശ്വാസത്തെ മുറുകെ പിടിക്കുന്ന, അതിന്റെ പുറകെ നടന്ന് സമയം കളയുന്ന ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ട്, തെറ്റായാ കാര്യങ്ങളുടെ പുറകിലെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്ന ബ്രോ, അതാണ് മറ്റുള്ളവരിൽ നിന്ന് താങ്കളെ വ്യത്യസ്തമാക്കുന്നത്, പറയേണ്ടത് പറയുക, സത്യാവസ്ഥ തെളിയിക്കുക, വേണ്ടവർ വിശ്വസിക്കട്ടെ,
Superb explanation👍
അടിപൊളി..ഇങ്ങള് ധൈര്യമായി മുന്നോട്ട് പോകുക, ലക്ഷം ലക്ഷം പിന്നാലേ.... ഇനിയും ഇതുപോലെയുള്ള മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.
വളരെ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യം ആണ് ഫാസിൽ ചെയ്യുന്നത്.Thank you.
നിങ്ങൾ വേറെ ലെവൽ 👐❤👍
kand kand ipol video motham kandilengilum tricks manasilayi thodangi ikka ... thank uuu
അങ്ങനെ അതും പൊളിച് കൈയിൽ കൊടുത്തു ഫാസിൽ ബായ് 👍👍👍
ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു. അദൃശ്യനായ മനുഷ്യൻ. സ്പോട്ടിൽ തന്നെ ഞാൻ ഇക്കാന്റെ വീഡിയോ ലിങ്ക് കൊടുത്തു. നമുക്കും ഒരു ധൈര്യമാണ് ഇക്കാന്റെ ഈ വീഡിയോകൾ. കണ്ട് തുടങ്ങിയാ നാൾ മുതൽ അഡിക്റ്റാണ് ഞാൻ
ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കുന്നുണ്ട് bhay 👍🏻👍🏻👍🏻
ഇക്ക ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ നിങ്ങൾ പറയുന്ന എല്ലാം അതു ഏതു മതത്തിന്റെ ആണെങ്കിലും അതു സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു.... പിന്നെ നിങ്ങളെ മതം സപ്പോർട്ട് ചെയ്താലും ആര് സപ്പോർട്ട് ചെയ്താലും സത്യം ജയിക്കും ഞാൻ നിങ്ങളെ വിശ്വസിക്കും... എന്നുകരുതി ഞാൻ ഒരു നിരീശ്വര വാതി അല്ലെ... But നിങ്ങൾ എന്നെ പോലെ ഒരുപാട് ആൾക്കാർക്ക് ഒരു പോലെ നീതി അർഹിക്കുന്ന ആൾ ആണ്... എന്ന് കരുതി നിങ്ങളെ ദ്യവമായി കാണുന്നില്ല.... പക്ഷേ സത്യം നിങ്ങൾ പറയുന്നതാണ് 👍🙏🙏
Ee channel ഒരിക്കലും നിർത്തേണ്ടിവരില്ല. കാരണം ശാസ്ത്രം വളരുന്നതുപോലെതന്നെ ഇവിടുള്ള അന്ധവിസ്വാസംങ്ങളും വളരും.🥴
ഇനിയുള്ളത് ശാസ്ത്രീയമായ അന്ധ വിശ്വാസങ്ങളുടെ കാലം ആണ് 😂
@@RAJITHRAJAS അതെ എല്ലാത്തിലും ശാസ്ത്രീയത കുത്തി കേറ്റും 😂
ആരുടെ ജാതി ആയാലും മതം ആയാലും യുക്തിക്ക് നിരക്കാത്ത കാര്യമാണെങ്കിൽ അത്. സത്യം തെളിയിക്കാൻ. താങ്കൾ തന്നെ വേണം 👍
ഡിങ്കന്റെ അത്ഭുതങ്ങൾ എന്നല്ലാതെ എന്ത് പറയാൻ... 😇
😏
@@ഡിങ്കൻ-ഫ1ഛ 😁😁
ഡിങ്ക മതത്തിലേക്ക് ഏവർക്കും സ്വഗതം
@@user-bilaljohnkurishingal369 എനിക്ക് ഡിങ്ക മതത്തിൽ ചേരണമെന്ന് ആദിയായ ആഗ്രഹമുണ്ട ഞാനെന്നും 5 നേരം ഡിങ്കൻ വേണ്ടി നിസ്കരിക്കാറുണ്ട് എല്ലാദിവസവും ബാലമംഗളം വായിക്കാറുമുണ്ട് ആയതിനാൽ ഡിങ്കമതത്തിൽ ചേരാനുള്ള shahadath kalima പറഞ്ഞ തന്നാൽ സന്തോഷം, ഡിങ്കന്റെ അനുഗ്രഹം കിട്ടാൻ ഞാൻ രണ്ടാമത് സുന്നത് ചെയ്യണോ ?
@@nihal6148 yes മുഴുവൻ വെട്ടിയാൽ ഡിങ്കൻ ആവും 💩
അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ശ്രമങ്ങൾ എന്നും വിജയിക്കട്ടെ..ആശംസകൾ..💕
വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ എന്താണു വ്യത്യാസം?
Nothing more, nothing less. ശ്രീ മാൻ ശാസ്ത്രം പൊളിച്ചു ♥️♥️♥️
ജാതി, മതം, രാഷ്ട്രീയം പിണക്കം. ഈ 4 കാര്യങ്ങളോടും താൽപര്യമില്ലാത്ത ആളാണ് ഞാൻ. നിലവാരം പുലർത്തുന്ന ചാനൽ.താങ്കൾ കേരളത്തിൻ്റെ അഭിമാനമാണ്. ആൾ ദൈവങ്ങൾ എൻ്റെ ആരാധകരാണ് - കാരണം. മാജിക് എനിക്ക് അത്രയേറെ ഇഷ്ടമാണ്.
ഇനിയും ഇത്തരം വീഡിയോകൾ തുടർന്നും പോസ്റ്റ് ചെയ്യാൻ കഴിയട്ടെ👍
സത്യം മനസിലാക്കാൻ ശ്രെമിക്കുന്നവരാണ് ശരി ഫാസിൽ ബായ്. താങ്കളാണ് ശരി
വന്നു... കണ്ടു... കീഴടക്കി
Tricks ❤❤❤💫
ജാതിയും മതവും നോക്കാതെ ഏത് ഉഡായിപ്പും പൊളിച്ചടക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. സാക്ഷാൽ ശ്രീമാൻ ശാസ്ത്രം ജയിക്കട്ടെ..
ധൈര്യമായി മുന്നോട്ടു പോകു ബ്രോ 💞💞💞💞
ശാസ്ത്രം ജയിക്കട്ടെ
അന്ധവിശ്വാസം തോൽക്കട്ടെ . ഏതു മത വിഭാഗം അയാലും അതുമായി ബന്ധപ്പെട്ട തട്ടിപ്പും ഉടായിപ്പും അന്ധവിശ്വാസവും പുറത്തു കൊണ്ടുവന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം . താങ്കൾക്കു അഭിനന്ദനങ്ങൾ . Go ahead .
ഫാസിൽ ഇക്കാന്റെ വിഡിയോ കണ്ട് കണ്ട് ഈവിഡിയോയിൽ റിവീൽ ചെയ്യുന്നത് ന്റെ മുമ്പ് എനിക്ക് രഹസ്യം മനസ്സിലായി
ഫാസിൽ. വളരേ നന്നാകുന്നുണ്ട് പരിപാടി. Best of luck dear
അന്ധന്മാരോട് പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കും പക്ഷേ അന്ധവിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല .വിശ്വസിച്ചാലും ഇല്ലെങ്കിലും താങ്കളുടെ ദൗത്യം തുടരുക ആശംസകൾ
വന്നു അന്ധവിശ്വാസത്തിന്റെ അന്തകൻ
ഞങ്ങളുടെ സ്വന്തം ബ്രോ,😍😍😍😍😍
ഞാൻ മനസ്സിൽ ഉദ്ദേശിച്ചതും ഈ ആശയം ആയിരുന്നു...
👏❤️👍 സൂപ്പർ ഇക്കാ..
പൊളിച്ചടുക്ക് 👏
നിങ്ങൾ സൂപ്പറാണ് ഭായ് 👏👏👏💞💞💞💞
ഇത്തരത്തിലുള്ള ധാരാളം വീഡിയോകൾ കാണണം എന്നാൽ അന്ധവിശ്വാസത്തിന് അറുതി കിട്ടും .ശാസ്ത്രം വിജയിക്കട്ടെ
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all❤❤😌🤗🤗😘😘❤❤
😊😊😊😊😊
അതിന് നീ ഏതാ🌝
💓
😂😂
Ingal muthalley🤩🤩🤩🤩🥰🥰🥰😘😘😘
അടിപൊളിയാണ് സൂപ്പർ... ഇനിയും ഇതുപോലെ ഒള്ള വീഡിയോ ഇടണം
കമ്പിയെക്കാൾ നല്ലത് 2ഭാഗത്തും ഹോൾ ഉള്ള പരന്ന ഒരു ഇരുമ്പ് ഷീറ്റിന്റെ കഷ്ണം ആണ്.. ഞാൻ വാഴ പഴത്തിൽ ഇത് ചെയ്തു നോക്കി കൊറേ കാലം മുന്നേ
അന്ധ വിശ്വാസം കുത്തി കടത്തി യഥാർത്ഥ വിശ്വാസതെ വികലമാക്കി കച്ചവടം ചെയ്തു നഷിപ്പികുന്നവർക് യഥാർത്ഥ ഭീഷണി തന്നെയാണ് താങ്കൾ. നല്ല വിശ്വാസതെ രക്ഷികുകയാനു താങ്കൾ. നന്ദി. വിജയാശംസകൾ.
വിശ്വാസം എല്ലാം അന്ധമാണ് ബ്രോ. അല്ലാത്തത് ബോദ്ധ്യമാണ്. ബോദ്ധ്യമാവാൻ തെളിവു വേണം.
എന്തായാലും വിട്ട് കളഞ്ഞത് ശരിയായില്ല, ഈ വക കമൻ്റുകൾ വീഡിയോയുടെ താഴെ പോയി തപ്പി എടുക്കാൻ പണി ആണ്, ഒരുപാട് താഴെ പോയിട്ടുണ്ടാകും, വീഡിയോയിൽ ഉൾപ്പെടുത്തിയാൽ ഞങ്ങൾക്കും വായിക്കാം, ഞങ്ങളും ചിരിക്കട്ടെ.
Ys
Athe video onnudi intrestingum akum😁
Scroll chyth maduthu
Pinnalla...adipoli😂😂😂
First comment elle Ali media de..athinte replay nokkiyal mathi...porinja thallanu...onnum pidi kittiyillelum kure vayichu
ഇതുപോലെയുള്ള സംഭവങ്ങൾ വ്യക്തമാ😅ക്കിതന്നതിന് നന്ദി
എന്തായാലും 370k subscribers ആയേ 😍❤️നമ്മടെ fam വലുതാകുകയാ 🤩🤩🤩🤩
Oro videosum aalukal aych thrumpoyeekkum athinte TRICKS kandupidikkunna ikkakk irikkattee👍
ആ വിഡിയോയിൽ കണ്ടതിലും ക്വാളിറ്റി ഉള്ള ചാത്തനെ ഫാസിലിക്ക ഇവിടെ കൊണ്ടോന്നു 👍
ഒരുപാട് ഒരുപാട് നല്ല നല്ല അറിവ് നിങ്ങൾ പറഞ്ഞു tharunnu❤❤❤❤
രണ്ട് കാലും കഴിയും എല്ലാത്ത എത്ര വിഷമിക്കുന്നുണ്ടാവും പാവം നിങ്ങളെ പോലത്തെ അവർ ആണ് ജനങ്ങൾ നന്നാവുന്നത്... !😌❤️💯
ബ്രോ... സത്യം പറഞ്ഞാൽ ഞാൻ ഇത് തന്നെ ആണ് ഉദേശിച്ചത്.. പിന്നെ രഹസ്യം പറയാൻ താമസിച്ചപ്പോൾ ഞാൻ കരുതി വേറെ എന്തേലും ആവുമെന്ന്...
പിന്നെ thangalude ചാനൽ കണ്ട അന്ന് മുതൽ എല്ലാ സപ്പോർട്ട് ഉം ഉണ്ട് കേട്ടോ... മത ആത്മീയ അന്ധതകു പുറകെ പോകുന്ന യുവാക്കളെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട് thangalude ചാനൽ... സത്യം എന്താ ഏതാ എന്ന് മനസിലാക്കാൻ....
10. ചാത്തൻ മാർ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 😃
84🤧
@@alantjames6582 😇🧐🥶
ഇക്കാ.. സൂപ്പർ സൂപ്പർ ശെരിക്കും പറഞ്ഞാൽ ട്രിക്ക് ചാനെൽ ആദ്യമായിട്ട് കാണുന്ന ഒരു ഫീലായിരുന്നു, ഒരു ആകാംക്ഷ അതായിരുന്നു
പൊളിച്ചു ഫാസിൽ ഇക്കാ ✌️✌️✌️✌️😍❤️❤️❤️
Ithinte tricks ikka parayunnathinu munpu enikku manassilaayi. ...good work. .best of luck
നിങ്ങടെ വീഡിയോ 💯💯💯. New subscriber ആണ് 🤞. Waiting next video ❤️
Thangalude tricks programinte oru aradhakan from Indore (M.P.) othiri othiri nanmakal nerunnu .
ഗുഡ് ഏത് മതമായാലും പൊട്ടത്തരങ്ങൾ പൊളിച്ച് അടുക്കുക തന്നെ വേണം
ഇനിയും ഇനിയും സത്യം പുറത്തു വരട്ടെ എല്ലാ മതങ്ങളും പോക്കാണ് പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന ജന്മങ്ങൾ
ഇനിയും ഇങ്ങനെ ആളെപ്പറ്റിക്കുന്ന വരുടെ യാഥാർത്ഥത്തങ്ങൾ പുറത്തു കൊണ്ടുവരുവാൻ താങ്കളുടെ പ്രയത്നം സഫലമാകെട്ടെ എന്ന് കരുതുന്നു
നിങ്ങൾ ഒരു സംഭവം തന്നെയാണ് 👍👍👍👍👍👍👍👍
വിമർശിക്കുന്നവർ ഇഷ്ട്ടമ്പോലെ ഇണ്ടാവും.
നല്ലത് പറയാൻ ആരും ഇണ്ടാവൂല.😥
Bro you are a real hero🎉🎉🎉🎉🎉
ഇതൊക്കെ dislike ചെയ്യുന്നവർ ഈ സമൂഹത്തിൽ ഉണ്ടെന്ന് ഉള്ളത് വളരെ അധികം ഭയക്കേണ്ട കാര്യം ആണ്...😲😲😲😲
ഭയക്കണം വിശ്വാസികളിൽ പലരും മനോരോഗികളാണ് അക്രമകാരികളും
ഫാസിൽ ഇക്ക ഉള്ളത് കൊണ്ട്
മാത്രം ഓരൊ അത്ഭുതത്തിന്റെയും സത്യം എന്താണെന്ന് അറിയാൻ പറ്റുന്നു 😍😍
ചാത്തനും പലചരക്ക് കട തുടങ്ങിയോ,, കുമ്പളങ്ങ ഒക്കെ ഉണ്ടല്ലോ😆😆
😂
😀😀
സൂപ്പർ,,,,, ഇനിയെങ്കിലും അന്ധവിശ്വാസത്തിലേക്ക് പോവാതിരിക്കുക.
അന്ധവിശ്വാസവും വിശ്വാസവും തമ്മിൽ ഒരു വ്യത്യാസവും ഇല്ലല്ലോ.
ഇക്കയുടെ ചെറിയൊരു ചാനൽ മാനവരാശിക്കൊരു വൻ കുതിച്ചുചാട്ടം 😄
നിങ്ങളുടെ attitude..... പത്തര മാറ്റ് കുതിരപ്പവൻ 🟡🟡🟡
അപ്പോൾ ശാസ്ത്രം ജയിച്ചു, മനുഷ്യൻ???????????🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
നല്ല നിലക്കുള്ള വിശദീകരണം.
മുല്ലപ്പൂ വെക്കുന്ന സീനിൽ സൂക്ഷിച്ചു നോക്കിയപ്പോൾ മുല്ലപ്പൂവിന്റെ മണം വരുന്നതായി അനുഭവപ്പെട്ടത് ചാത്തന്റെ കളിയാണോ 😂😂🤪
എന്തായാലും തകർത്തു ബ്രോ
Ee pravashyam ikka parayunnathinu munpe enik ithinte trick manasilayi. Athinteyum credit ningalkku thanne aanu ikka. Thanks for helping me to made a questioning mind... 😎
ചാത്തൻ ഏറ് അല്ല.. ഇനി ചാത്തൻ
എയറിൽ..😁😁
😂😂😂😂
👍😀🤣🤣🤣💯
😀😀😀👍👍
😄😄😅👍
😂😂😂
Super ,video ..anu..iniyum ithpolathe video pradheekshikkunnu ..
kaa -ba yekkurich oru video cheyyanam,,samsam vellathekkurichum ..
ചാത്തൻ ഏറ് 🤭😆
ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴും കാണും 😂
കഴിഞ്ഞ ജൻമത്തിൽ ഫാസിൽ ഒരു ചാത്തൻ ആയിരുന്നു എന്ന് അഭിപ്രായമുള്ളവർ like അടിക്കുക.
@@mynameislikethis 🥴😬🙄
പ്രതിഭകൾക്ക് പ്രശ്നങ്ങൾ .പ്രതിസന്ധികൾ, പരിഹാസങ്ങൾ / ഉണ്ടാവും /അതെല്ലാം തരണം ചെയ്യുക / മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട് അതായിരിക്കണം ലക്ഷ്യം/അതാണ് പ്രതിഭ / ബിഗ് സ്യൂട്ട്.
ഇനി ചാത്തനും രക്ഷയില്ല 😄😄😄😄👍👍💪
ഇതുപോലുള്ള വീഡിയോവരട്ടേ
സൂപ്പര്‍മാന്‍റെ വീട്ടിലെ കുംബളങ്ങയായിരിക്കും. അതാ ഇത്ര ശക്തി. Good job Fazil. Keep up the good job.
ഇന്നലത്തെ വീഡിയോ ദഹിക്കാത്തവർക്കൊക്കെ ഇന്നത്തെ കുമ്പളങ്ങ ദഹിച്ചുകാണും 😀😀
😂
Correct
Inalathe video ile first comment kandarino
😂😂😂😂
🤣
Ninga real tricks by fazil basheer ...anu...super
ഇക്ക സൂക്ഷിച്ചോ ഇങ്ങനെ പോയാൽ മിക്കവാറും നിങ്ങളെ പിടിച്ചു ദൈവമാക്കും😂😂😂🤣🤣🤣😅
അന്ധ വിശ്വസത്തെ പൊളിക്കുന്ന താങ്കൾക് ഒരു big salute
ഇന്നലെ ആണ് e ചാനൽ കണ്ടത്...അപ്പോ തന്നെ subscribe cheyth...kore episodes um kand...frnds nu share um cheyth..Keep going 👍
മറ്റുള്ള വിഭാഗങ്ങളെ കാണിക്കുമ്പോൾ വാനോളം പുകഴ്ത്തുകയും സ്വന്തം കാണിക്കുമ്പോൾ തെറി പറയുകയും ചെയ്യക 😀😀അല്ലെങ്കിലും ആരാന്റെ അമ്മക്ക് പിരാന്തായാൽ കാണാൻ നല്ല രസമാണല്ലോ 😀😀
@Ayush P ini muslimsine kuttam paranjo
സത്യം 😁😁... ഞമ്മന്റെ മതം ഞമ്മൾക്ക് ബലുത് 😄😄😁😁
ഇതുപോലെയുള്ളവ തുടർന്ന് കാണാൻ ആഗ്രഹിക്കുന്നു
0:45 ee paranjath last video യിൽ ഞാനും ശ്രദ്ധിച്ചു.... 😂❤️
Ningal ellavarudayum kallatharam pavam janathine manasilakkikodukkunnathinu orupadu nanni