വെളിച്ചെണ്ണയിലെ മായം പിടിക്കാൻ തമിഴ് നാട്ടിൽ | Tricks Episode : 224

Поделиться
HTML-код
  • Опубликовано: 24 янв 2025
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #coconutoil #coconutoilmaking

Комментарии • 540

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  2 года назад +210

    ട്രിക്‌സ് ചാനലിനെ സപ്പോർട്ട് ചെയ്യുന്ന നമ്മുടെ സുഹൃത്തുക്കൾ തീർച്ചയായും സക്കീർ ഭായിയെ പോലെയുള്ളവരെയും അവരുടെ പ്രവർത്തനങ്ങളെയും നിങ്ങളാൽ കഴിയുന്ന വിധം സപ്പോർട്ട് ചെയ്യണം അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ താഴെ കൊടുക്കുന്നു
    +91 87145 68226

    • @sidhinathjs4147
      @sidhinathjs4147 2 года назад +6

      Bhai paranal namal cheytherekum 👍👍🥰🥰🥰

    • @rageshdel3418
      @rageshdel3418 2 года назад +2

      mrinals blog show this issue recently regarding this

    • @deepuantony9711
      @deepuantony9711 2 года назад +3

      ബ്രോയ്, ഇവരുടെ പ്രോഡക്റ്റ് മേടിക്കാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതിയോ

    • @sahrasmedia7093
      @sahrasmedia7093 2 года назад

      2nd ചാനൽ ലിങ്ക് pls

    • @tricksbyfazilbasheer5622
      @tricksbyfazilbasheer5622  2 года назад +1

      @@sahrasmedia7093 ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw

  • @swathymanoharan7804
    @swathymanoharan7804 2 года назад +188

    ഇതു സത്യം ആണ് ഞാൻ പോയി നേരിട്ട് കണ്ടു വാങ്ങി ഉപയോഗിച്ചതാണ് 100% സത്യമാണ് ഈ പറഞ്ഞതൊക്കെ ഇക്ക സ്വന്തം കുടുംബത്തോടൊപ്പം മറ്റുള്ളവരുടെ നൻമ്മ കൂടെ ആഗ്രഹിക്കുന്ന നിങ്ങളെ ദെയ്‌വം രക്ഷിക്കും 🙏🙏🙏🙏

    • @shahinasharafudheen4523
      @shahinasharafudheen4523 2 года назад

      Evidenn ithu

    • @sujirao9855
      @sujirao9855 2 года назад +1

      Wonderful info. thanks fr sharing.

    • @bharathhyd3374
      @bharathhyd3374 2 года назад

      എവിടെ ആണ് ഇത് zakir ന്റെ project ഉള്ളത്‌

    • @zamansalih5160
      @zamansalih5160 2 года назад +1

      @@shahinasharafudheen4523 at Aluva kadungalor.. video il parayunandallo

    • @Pooppi-y8e
      @Pooppi-y8e 2 года назад

      Per litre ethrayaanu vila..

  • @bijuanoma287
    @bijuanoma287 2 года назад +84

    മായം ഇല്ലാത്ത ഏതൊരു ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന വ്യക്തികളെയും സപ്പോർട്ട് ചെയ്യുക നമ്മുടെ തലമുറയുടെ ആരോഗ്യം സംരക്ഷിക്കാൻ

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 года назад +111

    മായമില്ലാത്തിനെ പ്രോത്സാഹിപ്പിക്കണം 👍🏼

  • @lisnajoy611
    @lisnajoy611 2 года назад +45

    അധികാരികളുടെ കണ്ണ് തുറക്കട്ടെ, മയം ഇല്ലാത്ത ഭക്ഷണം നമ്മുടെ അവകാശം ആണ്. All the best.

    • @ahamedhamd6606
      @ahamedhamd6606 Год назад

      ഒരിക്കലും തുറക്കില്ല തുറന്നാൽ പിനെ എന്തു bussiness

  • @anasch9539
    @anasch9539 2 года назад +69

    പല മായം ചേർക്കലിനെ പറ്റി അറിയാമെങ്കിലും, വെളിച്ചെണ്ണ നിർമാണത്തിലെ ഇത്തരം തട്ടിപ്പിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി താങ്കളുടെ ഈ സംരംഭത്തിനു എല്ലാ വിജയാശംസകളും നേരുന്നു.

  • @powerfullindia5429
    @powerfullindia5429 2 года назад +28

    ഇവിടെ വിപണിയിൽ കിട്ടുന്ന എല്ലാ മസ്സാലപൊടിയും, വെളിച്ചെണ്ണയും എല്ലാം സ്വന്തമായി ഒര് ലാബിൽ പരിശോധിച്ചിട്ട് അതിന്റെ വിവരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക

  • @shahimannatparambil1924
    @shahimannatparambil1924 2 года назад +4

    ഈ ഒരു വീഡിയോ ചെയ്തതിനു രണ്ടു പേർക്കും വളരെ നന്ദി. നമ്മുടെ ആരോഗ്യം കാക്കണ്ടത് എങ്ങിനെ എന്ന് സ്വയം തീരുമാനിക്കാം. ഞാൻ ഈ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്. ഒരിക്കൽ ഉപയോഗിച്ചാൽ അതിന്റ ഗുണം അറിയാം 👏👏👏

  • @archanavinod1
    @archanavinod1 2 года назад +13

    താങ്ക്യൂ ചേട്ടാ.....ഒരു ബ്രാൻഡ് ആക്കി മാർക്കറ്റിൽ ഇറക്കൂ....ഞങ്ങളും ആരോഗ്യത്തോടെ ജീവിക്കട്ടെ....

  • @syamsivanandhan7701
    @syamsivanandhan7701 2 года назад +55

    ബിഗ് സല്യൂട്ട് ബ്രോ 👏👏ഇങ്ങനെയുള്ള മനുഷ്യരെ നമ്മൾ മാക്സിമം സപ്പോർട് ചെയ്യണം. "മുക്കിയ താരാ "മാധ്യമങ്ങൾ ഇതൊക്കെയൊന്നു കണ്ടുപഠിച്ചാൽ വലിയ ഉപകാരമായിരുന്നു.

    • @mukudanrajan1740
      @mukudanrajan1740 Месяц назад

      അദ്ദേഹത്തെ വളര്‍ത്തി വലുതാക്കണം .

  • @sijoantony7874
    @sijoantony7874 2 года назад +11

    സാമൂഹിക പ്രതിബദ്ധതയോടെയുളള ഇക്കയുടെ ഇത്തരം ശ്രമങ്ങളെ അങ്ങേയറ്റം ആദരവോടെ അഭിനന്ദനം അറിയിക്കുന്നു,അധികാരികളുടെയും ജനങ്ങളുടെയും കണ്ണ് തുറക്കട്ടെ.

  • @zakariasaleem9553
    @zakariasaleem9553 2 года назад +9

    ഞാനും എന്റെ കുടുംബവും ഈ പ്രൊഡക്ടിന്റെ സ്ഥിരം ഉപഭോക്താവാണ്. പരിശുദ്ധിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും 100% ശതമാനം വിശ്വസിക്കാം.
    Thank you Fasil bhai for spreading this pure goodness..

    • @vicehots2255
      @vicehots2255 2 года назад

      Bro appam mazhayathu athe engna onakkum

    • @k.k.narayandas8177
      @k.k.narayandas8177 6 месяцев назад

      1 ലിറ്റർ വെളിച്ചെണ്ണയുടെ വില എന്താണ്?

  • @voxel-victory_gaming
    @voxel-victory_gaming 2 года назад +5

    ശുദ്ധമായ വെളിച്ചെണ്ണയാണ്.അനുഭവം കൊണ്ട് പറയുതാണ്. ഒരു തവണ ഇത് ഉപയോഗിച്ച് നോക്കിയാൽ മനസിലാവും. വരും തലമുറയെങ്കിലും രെക്ഷപെടട്ടെ...ആശംസകൾ

  • @ahamedhamd6606
    @ahamedhamd6606 Год назад

    നമ്മളെ പോലുള്ളവർക് വളരെ അതികം ഉഭകരപ്രത്തമുള്ള വീഡിയോസ് ആണിത്... ഇന്നു കേരളത്തിലും മറ്റു സംസ്ഥാനത്തിലും വളരെ അതികം ക്യാൻസർ അസുഖങ്ങൾ കണ്ടുവരുന്നു... ഈ ഒരു oil ഉത്പന്യതിൽ കൂടി മാത്രം മാറ്റിയെടുത്താൽ തിരുന്നതല്ല ഈ ഒരു പ്രശ്നം മറ്റു ഏതൊരു സാധനം എടുത്തു നോക്കിയാലും കാണും... നമ്മളെ പോലുള്ള പാവപെട്ട ജനങ്ങൾ ഈ ഒരു ചതികുളിൽ പെട്ടു പോകുന്നു.... പടച്ചവന് കാത്തുരക്ഷിക്കട്ടെ 🙏🏻

  • @The_Kid_Audience
    @The_Kid_Audience 2 года назад +10

    കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന ഒരു പ്രോഡക്റ്റ്, ജനങ്ങൾ ക്വാളിറ്റി ആണ് നോക്കുന്നത്, ക്വാണ്ടിറ്റി അല്ല.നല്ല ഭക്ഷണം തന്നെ ആണ് ആരോഗ്യം. Waiting for the product on super market shelf's soon.

  • @timetraveller245
    @timetraveller245 2 года назад +31

    ഞങ്ങൾ സാധാരണ വീട്ടാവശ്യത്തിനുള്ള എണ്ണ സ്വന്തം പറമ്പിലെ തേങ്ങ ഉണക്കിയെടുത്ത് ആട്ടി ആണ് ഉപയോഗിക്കുന്നത്. പൂപ്പൽ കയറാതിരിക്കാൻ ഈ ചേട്ടൻ പറഞ്ഞ പോലെ ചിരട്ട കത്തിച്ച് പുക കൊള്ളിക്കും. അതുപോലെ മഴക്കാലമാണെങ്കിൽ കൊപ്ര ഉണ്ക്കുന്നതും ഇങ്ങനെ തന്നെ. പക്ഷേ എങ്കിലും കുറച്ച് തേങ്ങകളൊക്കെ പൂപ്പൽ കയറും ആ തേങ്ങകൾ തിരിഞ്ഞ് മാറ്റി വച്ച് അത് പ്രത്യേകം ആട്ടി വീട്ടിൽ വിളക്ക് കത്തിക്കാനും മറ്റും എടുക്കും. കുറച്ച് കഷ്ടപ്പാട് ആണെങ്കിലും മായമില്ലാത്ത ശുദ്ധമായ എണ്ണ ഉപയോഗിക്കാമല്ലോ👍🏻
    എന്തായാലും അദ്ദേഹം തുടങ്ങിയിരിക്കുന്ന ഈ പുതിയ സംരംഭം വളരെ innovative ആയ ഒന്നാണ്. വർഷങ്ങളായി സ്വന്തമായി ഉണ്ടാക്കുന്ന എണ്ണ ഉപയോഗിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും ഇദ്ദേഹത്തിന്റെ ഈ രീതി copy ചെയ്യാവുന്നതാണ്. ഞാൻ എന്തായാലും ഇദ്ദേഹത്തെ വിളിച്ച് ഈയൊരു രീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും budget എന്റെ സാമ്പത്തിക ശേഷിക്ക് താങ്ങാവുന്നതാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ഇത്തരത്തിൽ ഒന്ന് എന്റെ വീട്ടിലും തുടങ്ങാൻ ശ്രമിക്കുന്നതും ആയിരിക്കും

    • @1manojkerala
      @1manojkerala 2 года назад +1

      പൂപ്പൽ ആകാതിരിക്കാൻ 3 കാര്യങ്ങൾ
      നല്ല സൂര്യ പ്രകാശം ഉള്ള സമയം
      അതിരാവിലെ പൊട്ടിച്ചു കമത്തി വെള്ളം നല്ലപോലെ വലിയണം
      രാത്രി ഫാനിന്റെ കീഴിൽ ഇടുക. 2 ദിവസം ചെയ്യൂ ഒന്നും കേടാക്കില്ല

    • @LondonNTheWorld
      @LondonNTheWorld 2 года назад

      താനാരാ താങ്കൽ ഭാഗ്യവാൻ ആണേഡോ .. പക്ഷേ ഇക്കാലത്തും തേങ്ങ ആട്ടി ശുദ്ധ വെളിച്ചെണ്ണ ഉപയോഗിക്കാൻ കഴിയുക വലിയ ഭാഗ്യമായി കാണുന്നു..

    • @timetraveller245
      @timetraveller245 2 года назад

      @@LondonNTheWorld ഒത്തിരി ഒന്നും വേണ്ട. സ്വന്തം പറമ്പിൽ നാല് തെങ്ങ് ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന കാര്യമേ ഉള്ളൂ. പക്ഷേ ആരും അതിന് സമയം കണ്ടെത്തുന്നില്ല എന്നതാണ് വാസ്തവം

    • @LondonNTheWorld
      @LondonNTheWorld 2 года назад

      @@timetraveller245 അതും ശരിയാണ്, പക്ഷെ കറിക്കുള്ള തേങ്ങ പോലും വാങ്ങിക്കുകയാണ്....

    • @bijukrishnan6812
      @bijukrishnan6812 8 месяцев назад

      ആട്ടിയ എണ്ണ കാറൽ ഇല്ലാതിരിക്കാൻ എന്താണ് ചെയ്യാറുള്ളത്

  • @jijojose4803
    @jijojose4803 2 года назад +3

    Mrinals vlog തമിഴ് നാട്ടിൽ പോയി ഈ പ്രോബ്ലം കാണിച്ചു തന്നിരുന്നു.
    But, ഈ വിഡിയോയിൽ problem and solution ഉണ്ട് good job.

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +3

    നല്ല നമസ്ക്കാരം ഇക്കാ 🙏🏼
    തമിഴ്നാട്ടിലെ കാഴ്ചകൾ കണ്ടു കണ്ണുതള്ളിപ്പോയി എന്തിനാണ് ഇത്തരത്തിൽ അവന്മാർ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കൊല്ലാക്കൊല ചെയ്യുന്നത് ഇവിടെ ദിനംപ്രതി പുതിയ ആശുപത്രികൾ കെട്ടിപ്പൊക്കാൻ ഇതൊക്കെ വലിയ ഒരു അളവിൽ കാരണമാകുന്നുണ്ട്
    ഇതൊന്നും തടയാനും പറയാനും ഇവിടെ ആർക്കും വയ്യ.
    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി ഇക്കാ 🙏🏼

  • @eldhosseeh
    @eldhosseeh 2 года назад +19

    സക്കീര്‍ സർ Super Explanations👌🏽👏🏽❤️

    • @100kuttu
      @100kuttu 2 года назад

      സക്കീർ സാറോ...best

  • @zachariahscaria4264
    @zachariahscaria4264 2 года назад +26

    🙏❤️🥰സംഗതി ജോർ. ഇനി ശ്രദ്ധിക്കേണ്ടത് മാർക്കറ്റിൽ ഇതേ ലേബലിൽ വ്യാജൻ വരാതെ വളരെയധികം ശുഷ്കാന്തി കാണിക്കണം.🙏🙏🙏

  • @sumeshkumar7251
    @sumeshkumar7251 2 года назад +4

    സാമൂഹിക പ്രതിബധത ഉള്ള നല്ല വീഡിയോ... പറ്റുമെങ്കിൽ മറ്റുള്ള ഓയിൽ മായങ്ങൾ. പുറത്തു കൊണ്ടുവരണം especially sunflower oil...

  • @vtmusthafa3876
    @vtmusthafa3876 2 года назад +16

    അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പടച്ചവൻ എന്നും തുണയായിരിക്കട്ടെ. ഇത്തരം ഒരു വീഡിയോ ചെയ്ത ഫാസിൽനും എല്ലാ ഭാവുകങ്ങളും നേരുന്നു

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 2 года назад +1

    ഇനിയും ഇത്തരം മായം ചേർന്ന ഭക്ഷ്യവസ്തുക്കളെ കുറിച്ച് വീഡിയോ ഇടണം

  • @bchandranchandran8389
    @bchandranchandran8389 2 года назад +2

    Valare nalla manusiyan Addhehathe Daivam Anugrahikate Nalla oru product janangalku kodukumbol manasinu kittunna santhosam Atu vere Levela God bless you Brother

  • @aseezkannoth9428
    @aseezkannoth9428 2 года назад +5

    Very informative, Thank you for sharing this video

  • @aghineshmv1128
    @aghineshmv1128 2 года назад +1

    ❤️❤️... സർ. പറ്റുമെങ്കിൽ എല്ലാവരിലേക്കും ഈ product എത്തിക്കാൻ ഒരു വഴി കണ്ടെത്തിയാൽ നന്നായിരുന്നു
    Online വഴി കിട്ടുമെങ്കിൽ വാങ്ങാൻ റെഡി ആണ്.... 👌

  • @SunilKumar-ee1qf
    @SunilKumar-ee1qf 2 года назад

    സക്കീർ ഭായ് വിഷമില്ലാത്ത വെളിച്ചെണ്ണ ഉണ്ടാക്കുവാൻ താങ്കൾ കാണിച്ച നല്ല മനസ്സിന് നന്ദി!

  • @swafsal
    @swafsal 2 года назад +1

    ഈ ഇക്കാനെ എനിക്ക് നേരിട്ട് പരിചയം ഉണ്ട്. ക്യാപ്റ്റൻ എന്ന സിനിമയിൽ അവസാനത്തെ കളിയിൽ ഇനി ഇറങണ്ട എന്ന് പറയുന്ന ഒരു ക്യാരക്ടർ ഇദ്ദേഹം ചെയ്തിട്ടുണ്ട്. അവസാനം കണ്ടത് ഒരു സിനിമ ഷൂട്ടിനിടെ ആണ്. 👏👏

  • @aboosstudio7726
    @aboosstudio7726 2 года назад +4

    ഈ സംരംഭം നേരിട്ട് പോയി കണ്ടിട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ അന്വേഷിക്കുന്നവർക്ക് ഇവിടെ വരാം. തൃപ്തിയോടെ മടങ്ങാം. ഫാസിലിന് പ്രത്യേക നന്ദി.

  • @satheeshpillai1170
    @satheeshpillai1170 2 года назад +3

    Excellent initiative Zakir Ekka.. Also appreciating Fazil in helping to reach out this to all. Best wishes 👏👏

  • @babymanoj2521
    @babymanoj2521 2 года назад +7

    Dear zakkir kutty,
    You are doing a great job.
    Any one watching this programme will understand that this is not a commercial add. I wish, this kind of tunnel solar kopra plants should establish and function in all panchayats and villages of kerala..
    Wishing you all the very best..

  • @babupp5033
    @babupp5033 Год назад +1

    Sulfer already use Kerala approximat. 60 years above

  • @rgrkaraterajaguru
    @rgrkaraterajaguru 2 года назад +3

    My Dear Zakir,
    Great and Congrats...
    You are always best, and also I know very well, whatever you do the things that is always better than others.
    You are a pure lovely person and also 100% sure your coconut oil also 100% pure only. There is no doubt..
    Beautiful ideas and great achievements.
    God Bless You & Your Family
    and also Your Team Members.

  • @aneematthew1
    @aneematthew1 2 года назад +19

    I am happy to see a new venture with lot of enthusiasm. Zakir is an ex serviceman . So do I . Once I find a person with Fasil I am sure it is genuine and authentic. We must encourage such genuine entrepreneurs who purely believe in quality and well being of fellow people. I am suitably impressed and would like to request all friends to give wide publicity to this product.
    Thank you Fasil for the good things you do for the society.
    I wish all the best and success to Zakir.

  • @divyalakshmi9013
    @divyalakshmi9013 2 года назад

    Chetta...thankale daivam anugrahikkatte..

  • @abinlal1291
    @abinlal1291 2 года назад

    What you mean by organic thenga..

  • @prabhujayadas1261
    @prabhujayadas1261 2 года назад +2

    All the best Zakeer sir for your new venture

  • @shajanjacob1576
    @shajanjacob1576 2 года назад +2

    ഞാൻ സ്വന്തം തേങ്ങ ഡ്രൈയറിലുണക്കി കൊപ്രയാക്കി അടുത്ത ദിവസം മില്ലിൽ കൊണ്ടുപോയി ആട്ടിച്ച ശുദ്ധമായ വെളിചെണ്ണ കഴിഞ്ഞയാഴ്ച ഉണ്ടാക്കി. എനിക്ക് 20 ലിറ്റർ മതി. ബാക്കി ഞാൻ വിൽക്കുകയാണെങ്കിൽ ലിറ്ററിന് 275 രൂപയ്ക്ക് മാത്രമേ വിൽക്കൂ. പച്ച തേങ്ങയ്ക്ക് 25 രൂപ വിലയുള്ളപ്പോൾ എനിക്ക് ന്യായമായ ലാഭം വേണമെങ്കിൽ ഇത്ര വില വേണം. അപ്പോൾ ലിറ്ററിന് 150 രൂപയ്ക്ക് വിൽക്കുന്നവർ ലാഭമുണാക്കണമെങ്കിൽ എത്രമാത്രം മായം ചേർക്കണമെന്ന് ബുദ്ധിയുള്ളവർ മനപ്പിലാക്കും.

  • @anwarsadath2435
    @anwarsadath2435 2 года назад +1

    ഗുഡ് വീഡിയോ ഇത് പോലെ ഉള്ളവരെ തീർത്തും. ചെയ്യുന്ന തൊഴിലിൽ പൂർണ്ണ മായും സത്യ സന്തത പുലർത്തുന്നവർ. ഇവരെ യാണ്. നാം സപ്പോർട്ട് ചെയ്യേണ്ടത്❤️👍

  • @promotionads
    @promotionads 2 года назад

    ❤️❤️ yendae vettele ulla avesathene ethu polae pure aya cocount oil ... ane nammal use chyunnathu .. nammudae vettele undakunnae ane ...

  • @STARff110
    @STARff110 2 года назад +7

    Good വീഡിയോ bro ഇനിയും മുൻപോട്ടു പോവുക ഇത് പോലുള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരണം 👌👌👍❤️

  • @Fidha__196
    @Fidha__196 2 года назад

    Ikka pachakarile mayathe kurich vedio cheyyoo..orupad janaghalk upagara pedum plz.

  • @babukelothmeethal1325
    @babukelothmeethal1325 2 года назад

    സൾഫർ പുക തേങ്ങക്ക് കേരളത്തിലും വളരെ മുമ്പ് തന്നെ പ്രയോഗിക്കാറുണ്ട്. കൊപ്ര കൂടുകളിൽ ചുവട്ടിൽ സൾഫർ പുകയ്ക്കു കയാണ് ചെയ്തിരുന്നത്

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +1

    Thank U ... Sir ... Mr. Zakir Manoli ... & ... Mr. Fazil Basheer ... Lovely program & useful information ... 🙏

  • @anilnandanath9168
    @anilnandanath9168 2 года назад +35

    ജനങ്ങൾക്കുവേണ്ടി, ജനങ്ങൾക്കൊപ്പം ❤️❤️❤️

  • @LORRYKKARAN
    @LORRYKKARAN 2 года назад

    ഇതൊരു പുതിയ അറിവാണ് നന്ദി bro 🤩🤩

  • @prabupalanisamy3825
    @prabupalanisamy3825 Год назад

    Solar dryer won’t produce copra during all the seasons there are many places in kangeyam for non sulphur copra products

  • @SunilKumar-ee1qf
    @SunilKumar-ee1qf 2 года назад

    Very good 👍

  • @rajanivp2227
    @rajanivp2227 2 года назад +3

    Very important information. Thank you for taking all the effort and sharing it 👍

  • @MrCheriankn
    @MrCheriankn 2 года назад +2

    Best wishes for your new venture..

  • @dantis_antony
    @dantis_antony 2 года назад +6

    👏🏻
    നന്ദി അല്ല സ്തുതി ആണ് ആ മനുഷ്യനോട്‌ പറയേണ്ടത്.. 🙏
    ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഫൈസൽ സർന് നന്ദി..

  • @beegamrasleena236
    @beegamrasleena236 2 года назад +3

    Imyown best aanu...njanglum use cheyyunnu....pure and tasty...all the best for this venture..ur doing a great thing sir..

  • @100kuttu
    @100kuttu 2 года назад

    ഒരു മായവും ചേർക്കാതെ ബിസിനസ്‌ ചെയ്യുന്ന ആളാണെന്നു കണ്ടപ്പോൾ മനസിലായി....100% വിശ്വസിക്കാം. Promotion ചെയ്യുമ്പോൾ പോലും തിരഞ്ഞു പിടിച്ച് ചെയ്യുന്ന....തന്റെ മഹത്വം 👌🏻👌🏻👌🏻

  • @SNpoultry1571
    @SNpoultry1571 2 года назад +1

    Great job👍🏻👍🏻👌🏻

  • @sajila1633
    @sajila1633 2 года назад +2

    Nice presentation... Great.. 😍

  • @RKdreams....
    @RKdreams.... 2 года назад +3

    Excellent job... 👏👏👏

  • @faheem1977
    @faheem1977 2 года назад +2

    Informative

  • @muradmuhammedmuradmuhammed4806
    @muradmuhammedmuradmuhammed4806 2 года назад

    Valare sathyam..... Anubhavichsrinjathanu....... 👍👍✌️✌️

  • @lathaeg5893
    @lathaeg5893 2 года назад

    evidechuunakumozumitucheyarundu.

  • @layaniyapremjith1394
    @layaniyapremjith1394 2 года назад +2

    Congratulations Ikka Uncle for your new venture ❤️🥰

  • @abbastpabstp8810
    @abbastpabstp8810 2 года назад

    വെളിച്ചെണ്ണയുടെ ഉത്പാദനത്തിനു ഒരു വേറിട്ട മാതൃക ട്രിക്ക്സ് ചാനൽ എന്നും അറിവിന്റെ നിറകുടം തന്നെയാണ്

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 2 года назад

    Good job Fazil.... Keep it up...

  • @avt484
    @avt484 2 года назад +3

    Mrunal enna food vlogger inthine kurichu detailed video cheythittundu..

  • @jeenakarthika2994
    @jeenakarthika2994 2 года назад

    അതെ,, കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെയൊരു സോളാർ സംവിധാനത്തിൽ യാതൊരു മായവും രാസപദാർത്തങ്ങളും കലർപ്പുമില്ലാതെ നമുക്ക് പൂർണ്ണമായും ശുദ്ധമായ തനിനാടൻ വെളിച്ചെണ്ണ കിട്ടുന്നത്. ഇന്നത്തെ ഈ കാലഘട്ടത്തിൽ ഇങ്ങിനെയൊരു ശുദ്ധമായ വെളിച്ചെണ്ണ ഓരോ കുടുംബവും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരുപാട് ജനോപകാരപ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ: സക്കീർ ഭായിയുടെ ഇമ്യോൺ വെളിച്ചെണ്ണ കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. എല്ലാവിധ ആശംസകൾ💐🙏

  • @shajimbkaveed8170
    @shajimbkaveed8170 2 года назад +2

    എന്നും കൂടെയുണ്ട്❤️❤️❤️❤️❤️

  • @santhoshks9310
    @santhoshks9310 2 года назад

    ബിഗ് സല്യൂട്ട് ചേട്ടാ 🙏🙏🙏 ഇവിടെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ കയ്കൂലി വാങ്ങി മായം കലർത്തിയ എണ്ണകൾവിൽക്കാൻ അനുമതി കൊടുത്തുകൊണ്ടിരിക്കുന്നു അത് ഇവിടെ പിയുണ് തുടങ്ങി ഉന്നതങ്ങളിൽ ഇരിക്കുന്നവർ വരെ കിമ്പളം വാങ്ങുന്നു

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +5

    Sulphur അത്ര പ്രശ്ണകാരൻ ആണോ? അമേരിക്കയിൽ കിട്ടുന്ന ഗ്രേറ്റഡ് coconut ഓക്കേ സൾഫർ use ചെയ്യുന്നുണ്ട്

  • @tradingclubuae
    @tradingclubuae 2 года назад

    Sulphur is not only in copra, all most all pulses are Sulphur treated. Sulphur will not be in oil, it will be in copra cake.

  • @livinvarghese1886
    @livinvarghese1886 2 года назад

    Enganeyullare samoohathiniu munnil konduvaran ekkka kannicha aa valiyamanasinu oru padu big thanks ......ekkka poliynutaa

  • @manuppakthodi
    @manuppakthodi 2 года назад +7

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰👍🏻

  • @traveltaxi9466
    @traveltaxi9466 2 года назад +1

    ഈ പറഞ്ഞതൊക്കെ സത്യമാണ്. ഈ മേഖലയിൽ ജോലി ചെയ്ത ആള് ആയത് കൊണ്ട് എനിക്ക് അറിയാം. പക്ഷേ മായമില്ലാതെ നല്ല എണ്ണ കൊടുക്കുന്ന ടീമുകളും നമ്മുടെ നാട്ടിൽ ഉണ്ട്. പക്ഷേ നല്ല എണ്ണക്ക് കുറച്ചു വില കൂടും. അപ്പൊ അത് നമ്മുടെ നാട്ടുകാർക്ക് വേണ്ട. എല്ലാവർക്കും കുറഞ്ഞ വിലയിൽ കിട്ടുന്ന എണ്ണ മതി.
    കേടു വന്ന വെളിച്ചെണ്ണ റീഫൈൻ ചെയ്തു വീണ്ടും നല്ല വെളിച്ചെണ്ണയിൽ മിക്സ്‌ ചെയ്തും ഉപയോഗിക്കുന്നുണ്ട്.

  • @rijurajnair8870
    @rijurajnair8870 2 года назад +3

    I personally used this coconut oil its one of the purest coconut oil i ever used.. We have to promote such products & people's who takes such initiate not only for business for awareness what kind of slow poison we are feeding to our family and friends.. For our future and for our coming generation we have to bring up such people's.. Eat pure liv pure. Thanks Fazil Basheer for making such video on this and creating awareness among peoples.

  • @balakrishnankm1051
    @balakrishnankm1051 2 года назад +1

    പണ്ട് നാളീകേരം ഉണക്കാൻ കൊപ്ര കൂടുകൾ ഉണ്ടായിരുന്നു കോഴിക്കോടിൻറെ ചില ഭാഗങ്ങളിൽ ഇതിന് ജാക എന്നുപറയും നാലു ചുമരുകളും ഒരു വാതിലും മുകളിൽ കഴുങ്ങ് കീറി അടുപ്പിച്ച് പാകി അതിലാണ് നാളികേരം മുറികൾ നിരത്തുന്നത് അതിനടിയിൽ ചിരട്ട മാല കോർത്തതു പോലെ അടുപ്പിച്ച് നിരത്തി കത്തിക്കും. പിറ്റേ ദിവസം വീണ്ടും ഇത് ആവർത്തിക്കും ഇങ്ങനെയാണ് നാളീകേരം കൊപ്രയാക്കുന്ന രീതി. ഇത് പുകകൊള്ളിക്കാനല്ല തേങ്ങ ഉണക്കി കൊപ്ര യാക്കാനാണ് ചെയ്യുന്നത്, അതികവും മഴക്കാലത്താണ് ഇങ്ങനെ ചെയ്യാറുള്ളത് വെയിലുള്ളപ്പോൾ വെയിലത്ത് ഉണക്കും

  • @umeshs3740
    @umeshs3740 2 года назад +2

    ഇപ്പോൾ കേരളത്തിലും വ്യാപക മായി സൾഫർ ഉപയോഗിക്കുന്നുണ്ട്‌, ചില മില്ലുകളിൽ സൾഫറിൻ്റ ഉപയോഗത്തെ കുറിച്ച് ബോർഡും വച്ച് കണ്ടിട്ടുണ്ട്

  • @vineethkv2447
    @vineethkv2447 2 года назад +1

    ഇത് സത്യമാണ് പറഞ്ഞത് ഏകദേശം 25 വർഷം മുമ്പ് തന്നെ ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട് .വെയിലത്തുണ കോപ്ര വൈകുന്നേരം ആകുമ്പോൾ ഒരു ചെറിയ കുഴിയെടുത്ത് അതിൽ ചിരട്ട കത്തിച്ച് കനലാകുമ്പോൾ അതിലേക്ക് ഗന്ധകം ഇട്ടിട്ട് ഒരു ഇരുമ്പ് കൊട്ട കൊണ്ട് മൂടി അതിൻറെ മുകളിലേക്ക് കൊപ്ര എല്ലാം വാരിയിട്ട് തർപ്പായ കൊണ്ട് അടച്ചിരുന്നു .എൻറെ കുട്ടിക്കാലത്ത് ഞാൻ നേരിട്ട് കണ്ട ഒരു കാഴ്ചയാണിത്

  • @sheebamathew8587
    @sheebamathew8587 2 года назад +3

    It’s really amazing
    Oil
    I am using it now
    Bless your work
    And explore it

  • @junaidksd3827
    @junaidksd3827 2 года назад

    Super god bless you😍❤

  • @fridge_magnet
    @fridge_magnet 2 года назад

    I see copra is not coming in contact with Sulphur, but it's smoked in the middle. In that case how much sulphur is absorbed in Copra and given the half life of sulphur is 80 days , how much sulphur would be there in the end product? And even if we ingest Sulphur in these quantities. I don't see any study about the long term effect of sulphur consumption. The solar coprakkalam looks neat and clean. We definitely need tech like this.

  • @nithinmullooly
    @nithinmullooly 2 года назад

    Thank you very informative 🏆🏆🏆👌

  • @nisarvadukalparambil
    @nisarvadukalparambil 2 года назад +2

    നല്ല ശ്രമം

  • @abulfazal947
    @abulfazal947 2 года назад

    വാങ്ങി, ഉപയോഗിച്ചു, ബോദ്ധ്യപ്പെട്ടു.
    സത്യസന്ധമായ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും.

    • @Lost-xd7eg
      @Lost-xd7eg 2 года назад +1

      Rate ethra varunnund bro

  • @rekhatnair9776
    @rekhatnair9776 2 года назад

    Chennai leku couriers ayakan pattumo

  • @Sharaf849
    @Sharaf849 2 года назад

    Important question
    Solar system maathrem veetil set cheith kopra undakki sadharana millil koduthal aatikkoode
    what do you have to say about it ?

  • @anandhus2199
    @anandhus2199 2 года назад

    എൻറെ പൊന്നു ചേട്ടാ ഇവിടെ പച്ചത്തേങ്ങ ഉണക്കാൻ ഉപയോഗിക്കുന്നത് സെൽഫറാണ്. തേങ്ങ ഹോൾസെയിൽ ചെയ്യുന്നിടത്ത് തമിഴ്നാട്ടിൽ നിന്ന് തേങ്ങ കൊണ്ടുവന്ന് സൽഫറിട്ട് പുകയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @navasnavaskp3216
    @navasnavaskp3216 2 года назад

    Masha alla supar vidiyo anium eganaula nala vidiyo undagatay

  • @vishnuraj5616
    @vishnuraj5616 2 года назад

    pure colour less velichenna kanduthudangiappole thonniyathanu

  • @priyajoby2605
    @priyajoby2605 2 года назад

    Can we have the contact details to buy the coconut oil

  • @helanigeorge
    @helanigeorge 2 года назад

    Very good. Congratulations

  • @dileepkumar4048
    @dileepkumar4048 2 года назад

    Looks good 👍 all the best

  • @shwetajraichurkar2261
    @shwetajraichurkar2261 2 года назад +4

    Perfect preservation of the Authentic Coconut Oil in its purest form. Great initiative by the company and its owner.---Jayant Raichurkar

  • @sait33
    @sait33 2 года назад

    Masha Allah, useful and helpful information 🙏

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад

    Thanks for this information.

  • @mylittlemagicworld6608
    @mylittlemagicworld6608 2 года назад +1

    Great job.

  • @ramesha9657
    @ramesha9657 2 года назад

    Tamilnadil ninnu kondu pogunna elaa thenga vandikalum keralathil palabhaagathu rathri kondu load erakkaarundu. Ingane load erakkunna samayathu nokkikkazhinjaal Ella godownilum driver thanne sulphur idunnadhum kaanaan pattum...

  • @pushpav6949
    @pushpav6949 Год назад

    വെരി ഗുഡ് 👍

  • @mohamedshihab5808
    @mohamedshihab5808 2 года назад +1

    Good info

  • @arunvibesandbeneficials8705
    @arunvibesandbeneficials8705 2 года назад

    How to buy brand name

  • @SandyKlm
    @SandyKlm 2 года назад +1

    Tricks channelil koode ithupole ulla videos kanunnath valare santhosham. Andhaviswasangalum,amanushikathayum, kallatharangalum polichadukkunnathupole nammude samoohathe badhikkunna ella thinmakaleyum polichadukki ninagalkku pattunnathupole iniyum munnott pokuka. All the best...👍

  • @ThekkansKL01
    @ThekkansKL01 2 года назад

    മൃനാൾ ഭായിയുടെ വീഡിയോ കണ്ടപ്പോളെ തോന്നിയത ഇതിനെപ്പറ്റി കൂടുതൽ അറിയാൻ 👍👍👍

  • @jayasreep.r4043
    @jayasreep.r4043 2 года назад

    Is it available supermarkets. Good to know about this.