മാംഗോ ട്രീ മാജിക് രഹസ്യം പുറത്തായോ / Mango Tree magic / Tricks Episode :168

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 2,6 тыс.

  • @promedia7942
    @promedia7942 3 года назад +2891

    ഒരാളുടെ ഉപജീവനം നശിപ്പിക്കാതെ നിന്ന ഫാസിൽക്കക് ഒരു ബിഗ് സല്യൂട്ട് 💝

    • @കുട്ടൻതമ്പുരാൻ-സ3ശ
      @കുട്ടൻതമ്പുരാൻ-സ3ശ 3 года назад +14

      ഒരു ഡിസ് ലൈക് പോലും ഇല്ലാ... ഫാസിൽ ഇക്കാ എന്നോട് ക്ഷമിക്ക്യ.... നാം. തന്നെ അടിക്കട്ടേ

    • @kailasnath6808
      @kailasnath6808 3 года назад +2

      @@കുട്ടൻതമ്പുരാൻ-സ3ശ ayendh

    • @Hello2hello97
      @Hello2hello97 3 года назад +1

      👍

    • @adwaithadwaith1945
      @adwaithadwaith1945 3 года назад +11

      @@കുട്ടൻതമ്പുരാൻ-സ3ശ dislike RUclips nerrthi eni kanilla

    • @apmmedia6055
      @apmmedia6055 3 года назад

      @@കുട്ടൻതമ്പുരാൻ-സ3ശ a

  • @shahina477
    @shahina477 3 года назад +3195

    love you uppa 😘😘😘 എന്റെ ഉപ്പാന്റെ കഴിവിനെ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ച ഫാസിൽ ഇക്കാക്ക് ഒരുപാട് നന്ദി. thankyou ikkakkaa ❤

  • @ummerp2010
    @ummerp2010 3 года назад +673

    മുതുകാട് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല പ്രയാസപ്പെടുന്ന ഇത്തരം കലാകാരന്മാർക്ക് ഒരു അത്താണിയായി പ്രവർത്തിച്ച അദ്ദേഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ ഈ കലകൾ എന്നെന്നും നിലനിൽക്കട്ടെ

    • @divakarankv9268
      @divakarankv9268 3 года назад +6

      അഭിനന്ദനങ്ങൾ... ❤️

    • @chackochanats9809
      @chackochanats9809 3 года назад +2

      🥰

    • @moseskp1780
      @moseskp1780 Год назад +1

      മുതുകാടല്ല

    • @MASTERMINDSindia
      @MASTERMINDSindia Год назад +1

      ❤️❤️❤️❤️👍👍👍മുതുകാട് ❤️❤️❤️❤️❤️❤️👍👍👍❤️❤️❤️❤️❤️

    • @MASTERMINDSindia
      @MASTERMINDSindia Год назад

      @@moseskp1780 പിന്നെ ആരു നിൻ്റെ കൊച്ചച്ചൻ ആണോ മൈരെ 😂😂😂(joke)

  • @terreditz4935
    @terreditz4935 2 года назад +41

    നിങ്ങൾ ഇതിന്റെ ട്രിക്ക് പുറത്തു കൊണ്ടുവരും എന്ന് ഞാൻ വെറുതെ ഭയന്നു. ഒരു മജിഷ്യന്റെ ജീവിതമാർഗ്ഗം അവൻ ചെയ്യുന്ന ഇന്ദ്രജാലങ്ങളുടെ പുറത്തറിയാത്ത രഹസ്യം തന്നെയാണ്. അത് പുറത്ത് കൊണ്ടുവന്നു ഹീറോ കളിക്കാതെ അതിനോട് നീതി പുലർത്തിയ താങ്കൾ, മാന്യത കാണിച്ചു. ഒരുപാട് അഭിമാനം തോന്നുന്നു... നന്ദി 🙏

    • @umeshbpm458
      @umeshbpm458 2 месяца назад +1

      അല്ലെങ്കിലും രഹസ്യം നാം പറഞ്ഞാല് ഓ ഇതൊന്നും വലിയ കാര്യമല്ല എന്ന ഭാവം ആയിരിക്കും.
      അതു മനസിൻ്റെ അറയിൽ തന്നെ സൂക്ഷിക്കുക.രഹസ്യം പുറത്താകാതെ മനസിൽ സൂക്ഷിച്ചാൽ നിങൾ മറ്റുള്ളവരിൽ അദൃശ്വിയ ശക്തി ഉള്ള ആൾ❤

  • @Asin731
    @Asin731 3 года назад +499

    രഹസ്യം അറിയാതിരുന്നപ്പോൾ ആദ്യം ആയിട്ട് സന്തോഷിക്കുന്നു...♥️♥️♥️അത് മൂപ്പരുടെ അരി ആണ്...👌💕💕💕🌷🌷🌷

    • @wisetech2420
      @wisetech2420 3 года назад +4

      Sathyathil ee magic Malayaliyude oru swantham ahankaaramayi iniyum Kure kaalam povatte.. secret venda...

    • @vrtr110
      @vrtr110 3 года назад +9

      Please 🙏 ഒരാളുടെ ജീവിത മാർഗ്ഗം ഒരിക്കലും കളയാൻ പാടില്ല , magic എപ്പോഴും അങ്ങനെ നിലനിൽക്കട്ടെ

    • @devilgaming-sc6cn
      @devilgaming-sc6cn 3 года назад +1

      @@vrtr110 s MN

    • @rajendrang1748
      @rajendrang1748 Месяц назад

      Ari.alla.choru😅😅

  • @arrsmedia2108
    @arrsmedia2108 3 года назад +449

    മുതുകാട് സാർ താങ്കൾ
    ഒരുപാട് അത്ഭുതം നിറഞ്ഞ
    മഹാനായ മേജീഷൻ

    • @abidabi9619
      @abidabi9619 Год назад +2

      Mudhukadu evide😅

    • @Abcdefgh11111ha
      @Abcdefgh11111ha 10 месяцев назад

      കള്ളൻ മുതുകാടോ

    • @sunilphilip2244
      @sunilphilip2244 6 месяцев назад +1

      മുതുകാട് എന്ന മുതുകാലൻ!

  • @HiroshSR
    @HiroshSR 3 года назад +189

    മാജിക് പ്ലാനറ്റിൽ പോയപ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ ഈ മാജിക് നേരിട്ട് കണ്ടതാണ്. എനിക്കും മാങ്ങയുടെ ഒരു കഷണം കിട്ടിയിരുന്നു. അവിടെ അദ്ദേഹത്തിന്റെ സഹായിയായി മകൻ ആണെന്നു തോന്നുന്നു കൂടെ ഉണ്ടായിരുന്നത്. മാജിക് പ്ലാനറ്റ് ലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന മാജിക്കുകളിൽ ഒന്ന് ഇദ്ദേഹത്തിന്റെ മാജിക്‌ തന്നെയാണ്. (അതിന്റെ രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടെ )👍👍👍

    • @urban_store219
      @urban_store219 3 года назад

      Athrhathinte makananu

    • @umeshbpm458
      @umeshbpm458 2 месяца назад +1

      ഞാൻ ഹൈദരബാദിൽ വെച്ച് കണ്ടിട്ടുണ്ട്.മകനും എന്ന് കൂടെ ഉണ്ടായിരുന്നു🙏

  • @mirshadpt
    @mirshadpt 3 года назад +558

    ഷംസുക്കായുടെ അടുത്ത് നിന്ന് പലവട്ടം ഈ magic കണ്ട് അത്ഭുതപെട്ടിട്ടുണ്ട് 👍👍ഇത്തരം കലാകാരൻമാരെ ഇനിയും കൊണ്ടുവരൂ ❤️❤️

    • @ludadoyt8317
      @ludadoyt8317 3 года назад +1

      What is the meaning of this 👍👍 emoji bruh?

    • @EXPLAINER761
      @EXPLAINER761 3 года назад +3

      Njanum 👍

    • @anishanish8618
      @anishanish8618 Год назад

      ചെറുപ്പ്പുളശ്ശേരി ഷംസുക്ക

  • @remesanvp
    @remesanvp 3 года назад +84

    അലീക്ക... സൂപ്പർ. മാജിക്ക് മാജിക് ആയിത്തന്നെ തുടരട്ടെ. അവരുടെ അന്നം മുട്ടിക്കരുത്.

  • @dharsanasarath6249
    @dharsanasarath6249 3 года назад +84

    ആ രഹസ്യം എന്നും ഒരു മാജിക്കായി തന്നെ ഇരിക്കട്ടെ... Thats good♥️

  • @maneshchithan1554
    @maneshchithan1554 3 года назад +380

    നല്ല അവതരണം ........
    അവർ അതു കൊണ്ടാണ് ജീവിക്കുന്നത് ........ ആയതിനാൽ കലാകാരൻമാർ ഇനിയും ഉണ്ടാവണം

  • @BR-vu8wx
    @BR-vu8wx 3 года назад +255

    മുദുകാട് സാറിന് ദൈവം ദീർഘായുസുoആരോഗ്യവും കൊടുക്കട്ടെ

  • @abhinandaa.ivarkala1420
    @abhinandaa.ivarkala1420 3 года назад +523

    മാജിക്ക് കലയാണു. ജീവിത മാർഗ്ഗവും. റിവിൽ ചെയ്യാൻ പാടില്ല. ട്രിക്സ് ചാനൽ ഇങ്ങനെയുള്ള ആളുകൾക്കു സപ്പോർട്ട് ചെയ്യുക ഇതുപോലെ .👍👍👍👍👍👏👏👏

  • @vknijukollam5957
    @vknijukollam5957 3 года назад +27

    ഫാസിൽ ട്രിക്ക് കടുവയോടൊപ്പം ഒരു സിംഹം കൂടി ചേർന്നു.. ഒരു ബോംബ് സ്ഫോടനം കണ്ടു... കിടുക്കി മച്ചു 🌷🌷

  • @mohammedansari2922
    @mohammedansari2922 2 года назад +7

    എന്റെ പേര് അൻസാരി. എനിക്കിപ്പോൾ 71 വയസായി. എനിക്ക് 8 വയസുള്ളപ്പോൾ ഞാൻ പൊൻകുന്നത് CMS SCOOLI ൽ പഠിക്കുമ്പോൾ അവിടെ വന്ന ഒരു മജീഷൻ ഈ കല അവിടെ വന്നു കാണിച്ചു തന്നത് ഓർമ വരുന്നു. ഇത്‌ വലിയ അനുഗ്രഹമാണ്. റബ്ബിന്റെ അനുഗ്രഹം അങ്ങേക്കും, പിന്തുടർച്ച കാർക്കുമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    എന്തുകൊണ്ടാണ് താങ്കൾ ഈ പരിപാടി World magic stage ൽ അവതരിപ്പിക്കാത്തത്.

  • @krishnakanthm.k3838
    @krishnakanthm.k3838 3 года назад +246

    ഇതിന്റെ രഹസ്യം അറിയാൻ വലിയ ക്യൂരോസിറ്റി ഉണ്ടായിരുന്നു. പക്ഷെ ഈ video തീരുന്ന വരെ ഇതിന്റെ രഹസ്യം പറയല്ലേ എന്ന് മസുകൊണ്ട് ആഗ്രഹിച്ചിരുന്നു. 👍 good job

  • @vc4026
    @vc4026 3 года назад +219

    മുതുകാട് സാറിന് ഒരായിരം സ്നേഹആശംസകൾ 🌹🌹❤ഈ പാവങ്ങളുടെ ജീവിതം കാത്തു സൂക്ഷിച്ക്കുന്നതിന് ഇവരെ ചേർത്ത് പിടിച്ചതിന് 🌹👌💯

    • @vijayankc3508
      @vijayankc3508 Год назад

      മുതുകാട് സാറിനെ ഒന്നുരണ്ടു തവണ നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട് , ആ സാന്നിദ്ധ്യം പോലും നമ്മിൽ പോസിറ്റീവ് എനർജി ഉളവാക്കും എല്ലാ മാജിക് കലാകാരൻമാർക്കും ഭാവുകം നേരുന്നു ഒപ്പം അവതാരകനും🙏👍💐💐💐💐💐💐💐💐

    • @umeshbpm458
      @umeshbpm458 2 месяца назад

      ഈ വീഡിയോയിൽ കാണുന്ന മാജിക് ഞാൻ 5 വർഷങ്ങൾക്കു മുമ്പ് ഷoസൂക്കയും മകനും നടത്തിയത് ഞാൻ ഹൈദര ബാദിൽ വെച്ച് കണ്ടിരുന്നു.👌🙏
      ...
      12.10.24 തീയതി മുതുകാട് സാറുടെ ബോധവൽക്കരണ മാജിക്ക് Hyderabad ൽ ഉണ്ടായിരുന്നു.ഞാൻ കണ്ട്🙏

  • @ameerameer9412
    @ameerameer9412 3 года назад +215

    രഹസ്യം കാണാൻ വന്നു.....
    മനസ്സു നിറഞ്ഞു മടങ്ങി.... 💝
    രഹസ്യമായി തന്നെ ഇരിക്കട്ടെ അതെന്നെ രസം.. 😍

  • @christyrenny456
    @christyrenny456 3 года назад +11

    ഇക്കയുടെ മാങ്ങാ മാജിക്‌ സൂപ്പർ. അതിന്റെ രഹസ്യം പറയാതെ വളരെ ഭംഗിയായി അവതരിപ്പിച്ച ഇക്ക അതിലും സൂപ്പർ. ചെയുന്ന കാര്യങ്ങളിൽ ഒരു നേരും നെറിവും ഉണ്ട് ഇക്കയുടെ അവതരണത്തിൽ. സൂപ്പർ 👍👍👍. വ്യാജൻ മാരെ പുറത്തുകൊണ്ടുവരണം. ഇങ്ങനെ ഉള്ള പാവങ്ങളെ സംരക്ഷിക്കണം. 👍👍👍

  • @amalraj8986
    @amalraj8986 3 года назад +26

    3:06 തുണി നിവർത്തിയപ്പോൾ മാവ് ചെറുതായി kandu....but ath വലുതായത് that was amazing hats off🔥🔥💓

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 года назад +697

    മാജിക്കാണെന്ന് പറഞ്ഞല്ലോ!!!100%സത്യസന്തം😍👍👍
    ഇനി ഒന്നുമില്ല 😍😍😍

    • @adarshaadhuz7555
      @adarshaadhuz7555 3 года назад +5

      Sathyam

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 года назад +9

      @@adarshaadhuz7555 അത്ര ഉള്ളൂ. സത്യം പറഞ്ഞത് കേട്ടപ്പോൾ മാങ്കോ ട്രി ട്രിക്ക് അറിയുവാനുള്ള ആഗ്രഹവും പോയി 😍😍

    • @juvairiyarasheed4335
      @juvairiyarasheed4335 3 года назад +4

      👍 💯👏

    • @shabeerpanganshabeer498
      @shabeerpanganshabeer498 10 месяцев назад +3

      അയാളുടെ ലുങ്കി ക്ക് ഉള്ളില്‍ നിന്ന് ആ മാവിന്റെ കൊമ്പ്‌ കറുത്ത മറയുടെ ഉള്ളില്‍ വെക്കുന്നു 3:14 ഇടത്തേ കൈ കൊണ്ട്‌, എന്നിട്ട് എണീക്കുന്നു എന്നിട്ട് വലതുകാൽ കൊണ്ടും ഇടതുകാൽ 3:19 കൊണ്ടും ആ കറുത്ത ശീല വലിച്ചു പിടിക്കുന്നു കാരണം അതിനടിയിൽ വച്ച മാവിൻറെ കൊമ്പ് പുറത്ത് മുഴച്ചു കാണുന്നുമുണ്ട് 3:25. അങ്ങനെ കാണാതിരിക്കാൻ. എന്നിട്ട് ഇടത്തെ കൈകൊണ്ട് കൂടെ പൊന്തി വലത്തേ കൈ കൊണ്ട് മാവിൻറെ കൊമ്പ് കൂടെ ആ കൂടെ യുടെ ഉള്ളിൽ എങ്ങനെയോ ഒളിപ്പിക്കുന്നു എന്നിട്ട് ചെറിയ മാവിൻ അണ്ടി പുറത്തെടുക്കുന്നു, പിന്നെ തൈ പുറത്തെടുക്കുന്നു പിന്നെ രണ്ടാമത് കൂടെ വെക്കുമ്പോൾ നമുക്ക് കുടയുടെ ഉൾവശം കാണിച്ചു തരുന്നില്ല😅 പിന്നെ അദ്ദേഹം പറയുന്നു ഞാൻ എൻറെ രണ്ട് കൈകൾ മാത്രമേ അകത്തു കൊണ്ടുപോകുന്നു ഉള്ളൂ എന്ന് എന്നിട്ട് ഇടത്തെ കൈ കൊണ്ട് മെല്ലെ കൂട് പൊക്കുന്നു വലത്തെ കൈ കൊണ്ട് ഉള്ളിലൊളിപ്പിച്ച വലിയ മാവിൻ കൊമ്പിലെ കെട്ട് എടുക്കുന്നു എന്നിട്ട് അതിൻറെ നൂല് പൊട്ടിക്കുന്നു ഈ ഭാഗം ശ്രദ്ധിക്കൂ അപ്പോൾ അറിയാം പൊട്ടിക്കുന്നത് 6:45, എന്നിട്ട് അതിൻറെ കൊമ്പ് അടിയിൽ കുഴിയിൽ കുത്തുന്നു പിന്നെ കൂടെ പൊന്തി അതിൻറെ ഇലകൾ ശരിയാക്കി നിർത്തുന്നു😅😅😅😅 പിന്നെ ആ ചെറിയ മാവിൻതൈ അതിൻറെ അണ്ടി വേർപെടുത്തി മണ്ണിനടിയിൽ കുഴിച്ചിടുന്നു😅
      ഇദ്ദേഹത്തിൻറെ കാലിൻറെ തുട യില്‍ ആണ്‌ ഇത്‌ ഇത് ഒളിപ്പിക്കുന്നത്😅 അങ്ങനെ അല്ലെങ്കിൽ ഇദ്ദേഹം ഒരു പാൻറ് ഇട്ടിട്ട് ഈ മാജിക് കാണിക്കട്ടെ... 😁

    • @thajudeenbadarudeen9338
      @thajudeenbadarudeen9338 9 месяцев назад

      സത്യ സന്ദമായി പറഞ്

  • @eddythoughts5221
    @eddythoughts5221 3 года назад +103

    ശെരിയായ തീരുമാനങ്ങൾ എടുക്കാൻ ഫാസിൽ ഇക്കാ പൊളി ആണ്... വേണ്ട ഇടത്ത് വേണ്ടത് പോലെ 👍🏼

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 3 года назад +437

    മുതു കാടിന് ഒരുകോടി നന്ദി പറയട്ടെ....
    സർക്കാർ പോലും അവഗണിക്കുന്ന ഒരു കല അതിന്റെ കലാകാരൻമാരെ ഒരു കുടക്കീഴിൽ ചേർത്തു നിർത്തി....

    • @ameeraktar
      @ameeraktar 3 года назад +2

    • @nouf4309
      @nouf4309 3 года назад +9

      മുതുക്കാട് ന്റെ പ്രവർത്തനം കണ്ട് ശെരിക്കും ഞെട്ടി 👍👍

    • @RareDesknsd
      @RareDesknsd 3 года назад +8

      സർക്കാർ അറിഞ്ഞു എങ്കിൽ അവരുടെ ഗതി ഒന്ന് ആലോചിച്ചു നോക്കിക്കേ..അതിലും കയ്യിട്ട് വാരും

    • @timmyvarghese9751
      @timmyvarghese9751 3 года назад

      @@RareDesknsd correct

    • @nisarmookkuthala
      @nisarmookkuthala 10 месяцев назад +1

      ​@@RareDesknsdതാങ്കളുടെ നാക്ക് പൊന്നായിരിക്കുന്നു.

  • @unifiedaryafish7350
    @unifiedaryafish7350 3 года назад +27

    മാജിക്ക്കൊണ്ട് ജീവിക്കുന്ന ആരുടെയും ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്താതെ എന്നാൽ അന്ധവിശ്വാസങ്ങളെ കട പുഴക്കി എറിയുന്ന ട്രിക്ക്സ് ചാനലിന് അഭിനന്ദനങ്ങൾ.

  • @amalkollam4579
    @amalkollam4579 3 года назад +7

    വിത്ത് കുഴിച്ചിടുന്നതിനു താഴെ കുഴി നേരുത്തേ എടുത്തു വക്കും അതിൽ മാവിന്റെ തയ്യ് ഇലയോട് കൂടിയ പോർഷൻസ് വക്കും അതിനു മുകളിൽ palaka നീക്കാൻ പാകത്തിൽ vachit മണ്ണിടും അതിനു മുകളിൽ ആണ് വിത്ത് nattu majic athu മണ്ണിൽ or ചട്ടിയിൽ ചെയ്യാം

    • @MSWorldKL74
      @MSWorldKL74 3 года назад

      🤣🤣🤣

    • @joyjoseph5982
      @joyjoseph5982 6 месяцев назад

      എന്റെ അമലേ, ഇതുപോലെയുള്ള പൊട്ടത്തരം പറയല്ലേ.!!!തെരുവിൽ പാറ പോലെ ഉറച്ചുകിടക്കുന്ന മണ്ണിൽ, ഒരു കമ്പുകൊണ്ട് ഒരു മാങ്ങായണ്ടി മൂടാൻ മാത്രം മണ്ണിളക്കി, ആ മാങ്ങാ യണ്ടി കുഴിച്ചിട്ട് കുട്ട കൊണ്ട് മൂടി ഇതുപോലെ മാവ് ഉണ്ടാക്കി അതിൽനിന്നു മാങ്ങാ പറിച്ച് എല്ലാവർക്കും ഓരോ കഷണം കൊടുത്തിട്ടുണ്ട്. എനിക്കും കിട്ടി ഒരു കഷണം...
      റോഡരികിലെ തറച്ച മണ്ണിൽ വളരെ വിഷമിച്ച് ഒരു കുഴികുത്തുന്നത് ഞങ്ങൾ തൊട്ടടുത്തു നിന്ന് കണ്ടതാണ്...

    • @achu7228
      @achu7228 4 месяца назад

      @@joyjoseph5982തെരുവിൽ പാറയിൽ അല്ലല്ലോ ചട്ടിയിൽ അല്ലേ 😅

  • @ആണിയുംതുരുമ്പും

    ഇതിൻ്റെ രഹസ്യം പുറത്തു പറയരുതന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ ആഗ്യഹിച്ചു കാരണം ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി മനുഷ്യരുണ്ട് ഈ ക്യൂരിയോസിറ്റിയല്ലെ നമ്മുക്കു നല്ലതെ അതു അങ്ങനെ തന്നെയിരിക്കട്ടെ നന്ദി

  • @farhazworld4416
    @farhazworld4416 3 года назад +106

    സൂപ്പർ.. അലിക്ക എന്റെ നാട്ടുകാരൻ
    മാത്രമല്ല.. വീടിന്റെ അടുത്ത് ആയിരുന്നു താമസം..എന്റെ വീട്ടിൽ വന്നിട്ട് മാജിക് കാണിച്ചു തന്നിട്ടുണ്ട്..
    10 വർഷം മുമ്പ് താമസം മാറി പോയി

  • @comradechenoli8703
    @comradechenoli8703 3 года назад +225

    "മുതുകാട് സാർ ആളൊരു കില്ലാടി തന്നെ " (തമാശക്ക് പറഞ്ഞതാണെങ്കിലും , അദ്ദേഹം ഒരു വലിയ മനസിനുടമയാണ് എല്ലാ നന്മയും ലഭിക്കട്ടെ )

  • @shajikn1645
    @shajikn1645 3 года назад +178

    രഹസ്യം അറിഞ്ഞുകഴിഞ്ഞാൽ മാജിക് തീർന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @muhammedaliikbal3236
    @muhammedaliikbal3236 3 года назад

    ഫാസിൽ ക്രൂരമായ ആത്മാർത്ഥതയോടെ ഇത് റിവീൽ ചെയ്യുമെന്ന് ഭയന്നുകൊണ്ടാണ് കണ്ടത്. അതിന്റെ ഒരു സൂചന കിട്ടുന്നതോടെ നിർത്താൻ ഒരുങ്ങി നിന്നു . കാരണം, ഞാനിത് വീഡിയോയിലെ കണ്ടിട്ടുള്ളൂ. ഒരിക്കലെങ്കിലും നേരിൽ കണ്ട് ആസ്വദിക്കണമെന്നുണ്ട്. നന്ദി ഫാസിൽ, ഇത് പൊളിക്കാതിരുന്നതിന് .

  • @Jayalal
    @Jayalal 3 года назад +14

    ഫാസിൽ നിങ്ങളാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മജീഷൻ... (മനുഷ്യൻ )അന്നം ആണ് ഈശ്വരൻ... എന്റെയും മറ്റുള്ളവരുടെയും..അത് അറിയുന്നവനാണ്... താങ്ങൾ... God bless you... 🙏❤️

  • @smsvlog5534
    @smsvlog5534 3 года назад +104

    താങ്ക്യൂ ഫാസിൽ സാറേ ആ നല്ല മനസ്സിന് ആരെങ്കിലും ജീവിക്കാൻ വേണ്ടി ഒരു കല കൊണ്ടുനടക്കുന്നു ഉണ്ടെങ്കിൽ അത് ഒരിക്കലും പൊളിക്കരുത്🙏

    • @hai751
      @hai751 3 года назад

      ഫാസിലിന്ന് പൊളിക്കാൻ കഴിയില്ല അത് ചാത്തൻ സേവയാണ്, പൊളിക്കാൻ ചെന്നാൽ ഫാസിൽ വിവരമറിയും

  • @binumathan7460
    @binumathan7460 3 года назад +213

    മുതുകാട് സാറിനു...ഒരായിരം നന്ദി....🙏🙏
    പ്രേക്ഷകർ ക്കു വേണ്ടി..അ മാങ്ങ കഴിച്ച ഫാസിൽ ഇക്കയുടെ അ..മനസ് ഉണ്ടല്ലോ ..അതു ആരും കാണാതെ പോവരുത്..😃

    • @randomguyy5837
      @randomguyy5837 3 года назад +5

      Gopinath മുതുകാട് sir, Santhosh George sir ഇവർ രണ്ട് പേരും കേരളത്തിൻ്റെ അഭിമാനം

    • @sudheeshramath670
      @sudheeshramath670 3 года назад

      നല്ല തീരുമാനം 👍

  • @abbasanchukandan
    @abbasanchukandan 3 года назад +1

    ചെറുപ്പം മുതൽ ഞങളെ വേങ്ങരചന്തയിലും ബസ്‌സ്റ്റാന്റിലും കണ്ടിരുന്ന ആളുകൾ ആയിരുന്നു ഷംസുക്കയും അലിക്കയും ഒരുപാട് കാലങ്ങൾക്ക് ശേഷം അലിക്കനെ കാണാനും ആ മാജിക്ക് കാണാൻ സാധിച്ചു
    Thank you. ഫാസിൽ ഭായ് Triks ടീം 🌹🌹🥰🥰

  • @pitchpipe7420
    @pitchpipe7420 Год назад +18

    എല്ലാം കഴിഞ്ഞപ്പോൾ മുതുകാട് സാറിന്റെ.... ആ വലിയ മനസ് കണ്ട് ഞെട്ടി😮😮...
    മുതുകാട് സാറിന്റെ... സ്നേഹത്തിന്റെ മായാജാലം ❤❤❤❤❤.
    റിയൽ ഹീറോ

  • @praseedeltr8075
    @praseedeltr8075 3 года назад +71

    മുതുക്കാട് സർ ഒരു അവതാരം ആണ് 🙏🙏🙏 സർ മാജിക്കിൽ നിന്നും വിരമിച്ചത് ഒരുപാട് വിഷമം ആയി

  • @yohannannm7021
    @yohannannm7021 3 года назад +107

    ശ്രീ ഫാസിൽ താങ്കളുടെ നിലപാട് തന്നെയാണ് ശരി
    ഒരാളുടെ അത്താഴം മുടക്കിയിട്ട് നമ്മുക്കൊന്നും തന്നെ നേടാനില്ല

  • @jojojohn7976
    @jojojohn7976 3 года назад +77

    ഈ മാജിക്കിനെപ്പറ്റി വർഷങ്ങൾക്ക് മുൻപ് വളരെയധികം കേട്ടിട്ടുണ്ട് നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷം .

  • @rajeshdhrishyakala7108
    @rajeshdhrishyakala7108 3 года назад +2

    അവരുടെ ജീവിതം തകർക്കാതെ പരുപാടി അവതരിപ്പിച്ച ഫാസിൽ ഭായ് നന്ദി

  • @dhyanraj1045
    @dhyanraj1045 3 года назад +16

    ഇന്ത്യൻ മാംഗോ ട്രീ അതൊരു വിസ്മയമായി തന്നെ കാണികൾ അനുഭവിക്കട്ടെ,അഭിനന്ദനങൾ🙏🙏🙏

  • @chkoya4865
    @chkoya4865 3 года назад +57

    ഞാൻ ചിന്തിച്ചു രഹസ്യം പറയുമെന്ന് കന്നിക്കത്തിരുന്നതിൻ വളെരെ വലിയ. Thanks

  • @muhsinakoneth6939
    @muhsinakoneth6939 3 года назад +50

    മാജിക്‌ പ്ലാനറ്റ് എന്ന അത്ഭുത ലോകത്ത് നിന്ന് വലിയ അത്ഭുധത്തോടെ അലിക്കാടെ ഈ മാജിക്‌ കാണാനും ആ മാങ്ങടെ ഒരു കഷ്ണം രുചിച്ചു നോക്കാനും കഴിഞ്ഞിട്ടുണ്ട് 😍

  • @mohdfaez7935
    @mohdfaez7935 3 года назад +146

    കൊല്ലങ്ങൾ വേണ്ടി വന്നു രഹസ്യം പുറത്തെത്താൻ. കലാകാരന്റെ കഴിവ് എന്നു തന്നെ പറയാം 👏👏

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 года назад +1

    മനസ്സിന് ഒരുപാട് കുളിർമ നൽകിയ സന്തോഷം പകർന്ന വീഡിയോ. 💞💞💞 മുതുകാട് സാറിനോട് നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫാസിലും അലിക്കയും ഉയിർ. 💞💞💞

  • @chemistrydaily3286
    @chemistrydaily3286 6 месяцев назад +5

    കേരളത്തിന്‌ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ പറയാവുന്ന amazing & mind blowing സ്ട്രീറ്റ് മാജിക് 🥰
    കേരളത്തിന്റെ, ഇന്ത്യയുടെ അഭിമാനം അലിക്ക, ഷംസുക്ക ❤️❤️❤️❤️❤️

  • @shakircherpulasseryofficial
    @shakircherpulasseryofficial 3 года назад +161

    ❤എല്ലാം ഒരു കലയാണ് ❤കലാകാരൻ മാരെ നമ്മളാൽ കഴിയുന്ന പോലെ. Suprot ചെയുകയാണ് വേണ്ടത്..എടുത്ത് പറയേണ്ട ഒരു കാര്യം കലാകാരൻ എന്നതിലുപരി ഇത് എന്റെ ഉപ്പ ആണ് ❤

    • @Hari-vw6mx
      @Hari-vw6mx 3 года назад +1

      👏👏👏

    • @liyonageorge
      @liyonageorge 3 года назад +1

      💚

    • @liyonageorge
      @liyonageorge 3 года назад +4

      താങ്കൾ ആണോ magic planetil അദ്ദേഹത്തിന്റെ കൂടെ showil സഹായിച്ചിരുന്നത്? അവിടെ വന്നപ്പോൾ കണ്ടിരുന്നു ഈ magic.

    • @shakircherpulasseryofficial
      @shakircherpulasseryofficial 3 года назад +5

      @@liyonageorge അതെ 😊

    • @sakkeerkurikkal3102
      @sakkeerkurikkal3102 3 года назад +1

      😍😘👍👌

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 3 года назад +354

    ട്രിക് അറിയാൻ വന്ന ഞാൻ 😌..
    ഇക്കായുടെ രീതിയാണ് കറക്റ്റ് 🙏👍

  • @fayi85
    @fayi85 3 года назад +40

    ചങ്കുറപ്പുള്ള നിലപാടുകൾക്കും എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാനുള്ള ചങ്കിന്റെ വലുപ്പത്തിനും ബിഗ് സല്യൂട്ട്.

  • @Sajeerchemban
    @Sajeerchemban Год назад +1

    ഒരാളുടെ ജീവിത മാർഗ്ഗമായ ഒരു മാജിക് കണ്ട് അത് ആസ്വദിക്കുക... അവരെ പ്രോത്സാഹിപ്പിക്കുക....
    അല്ലാതെ അതിനു പിന്നിലെ രഹസ്യം തേടുന്നത് .. ഒരു ശരിയായ ഒരു കാര്യമല്ല...
    ആളുകളെ പറ്റിച്ച് തട്ടിപ്പു നടത്തുന്നവരുടെ കള്ളത്തരം തീർച്ചയായും പൊളിച്ചടുക്കണം.. ഫാസിൽ ഭായ് 👍👍👍👍❣❣❣
    നിങ്ങൾക്കൊരായിരം അഭിനന്ദനങ്ങൾ🤝🤝👏👏👏

  • @silmishahannp
    @silmishahannp 3 года назад +43

    Huge respect for Muthukad sir...🙏🙏
    May GOD BLESS HIM IMMENSELY

  • @dudegaming3419
    @dudegaming3419 3 года назад +183

    എന്താണെങ്കിലും അടിപൊളി മാജിക്ക് ആണ്.!!😍👌

    • @marishmari722
      @marishmari722 3 года назад +1

      Super👍👍👍👌👌👌👍👍👍👍👍👍👍👍👍

  • @brunobabu9752
    @brunobabu9752 3 года назад +9

    അത്ഭുതസിദ്ധി അമാനുഷികത എന്നിവയുടെ മറവിൽ തട്ടിപ്പു നടത്തുന്നവരുടെ trick ഉകൾ ആണ് നമ്മൾ reveal ചെയേണ്ടത്.. tricks channel എന്നും ആ ഉദ്ദേശശുദ്ധി മുറുകെ പിടിക്കുന്നുമുണ്ട്.. അതുപോലെ തന്നെ ഇതുപോലുള്ള കലയെയും കലാകാരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മനസ് കാണിച്ചതിന് അഭിനന്ദനങൾ.. ചില രഹസ്യങ്ങൾ അതു എന്നും രഹസ്യമായി ഇരിക്കുന്നത് തന്നെയാണ് നല്ലത്..
    Hats off tricks...

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE 3 года назад +550

    *എക്കാലവും കേരളത്തെ അതിശയിപ്പിച്ച മാജിക്‌ ആണിത്* ..! 😍

    • @all-rounderman6586
      @all-rounderman6586 3 года назад +2

      Andi orginal aanenn kaannichille appo ali ka ullil ninn valichathahaanu

    • @KL-ht3oi
      @KL-ht3oi 3 года назад +4

      @@all-rounderman6586 എന്നാൽ നിങ്ങൾ പറയണം ഇതിന്റെ ട്രിക്ക് എന്താ എന്ന് 😂😂 ചുമ്മാ ഊളത്തരം പറയല്ലേ

    • @all-rounderman6586
      @all-rounderman6586 3 года назад +2

      @@KL-ht3oi athokke thanne aanu allankil fasil bhayinode vere sthalath vechu cheyyippikaan parayannam

    • @Hello2hello97
      @Hello2hello97 3 года назад

      Yes

    • @സർബത്ത്
      @സർബത്ത് 3 года назад +4

      ഇതിൽ വലിയ ട്രിക്ക് ഒന്നും ഇല്ല . പിന്നെ കുറെ പേരുടെ കഞ്ഞികുടി പ്രശ്നം ആണല്ലോ അതുകൊണ്ട് പുറത്ത് പറയുന്നില്ല

  • @abdulmuthalibkp3968
    @abdulmuthalibkp3968 3 года назад +2

    ഒരു കഴിവും ഇല്ലാത്തവർ ആൾ ദൈവമായി വാഴുന്ന കാലം !
    ഇത്രം വലിയ കഴിവുകൾ അത് മാജിക്കും കലയുമായി ഉപയോഗപെടുതുന്ന നിങ്ങളെ പോലുള്ളവർക്ക് BiG salute!🙏🌷

  • @sajeshsb8964
    @sajeshsb8964 3 года назад +64

    ഫാസിൽ ചേട്ടന് മുതുകാട് സർ ഒരുപാട് നന്ദിയുണ്ട് മനുഷ്യത്വം വിടാതെ മാജിക് അവതരിപ്പിക്കുന്ന ചെറിയ കലാകാരന്മാരെ ചേർത്തു പിടിച്ചതിനു 👍👍

  • @pindropsilenc
    @pindropsilenc 3 года назад +34

    ഒരുപാടു നന്ദി ബ്രദർ...
    ജീവനുള്ള ഒരു മാജിക് ആണ്..
    ഇത് ഒരിക്കലും ട്രിക്ക് ആണെന്ന് തോന്നിട്ടില്ല

  • @arunkarthik1029
    @arunkarthik1029 3 года назад +31

    നന്നായി ഫാസിൽ ഇത് ഒരു കലയാണ് അതിന് അതിന്റെതായ രഹസ്യ സ്വഭാവം ഉണ്ട് അത് മാത്രമല്ല ഇത് കൊണ്ട് ജീവിക്കുന്ന ആ കലാകാരന്റെ വരുമാനം ഇല്ലാതെയാക്കുക എന്നത് ശരിയല്ല...... Good.....

  • @prasanthmanimani4357
    @prasanthmanimani4357 3 года назад +69

    അതാണ് ശെരി അന്ധവിശ്വാസം പൊളിച്ചു കാണിക്കണം അല്ലാതെ മാജിക്ക് ജീവിത മാർഗം ആക്കിയവരെ ഒരിക്കലും അവരുടെ ജീവിതമാർഗം ഇല്ലാതെ ആക്കരുത് 😍😍😍😍🙏🙏🙏🙏🙏

  • @lintofrancis8032
    @lintofrancis8032 2 года назад +2

    ട്രിക്ക് വെളിവാക്കാതിരുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍

  • @ajimundakkayam1630
    @ajimundakkayam1630 3 года назад +2

    ക്യാപ്ഷൻ കണ്ട് ഓടി വന്നതാണ്..
    ഇതിന്റെ രഹസ്യം പുറത്താക്കിയിരുന്നെങ്കിൽ.. മേലാൽ ഫാസിൽഭായിയുടെ വീഡിയോ കാണില്ലായിരുന്നു.. അഭിനന്ദനങ്ങൾ

  • @sreekumarp2807
    @sreekumarp2807 3 года назад +63

    ചിലതെല്ലാം അറിയാതിരിക്കുമ്പോഴാണ് ആനന്ദം ❗❓🤔

  • @lonelyrider3503
    @lonelyrider3503 3 года назад +2613

    രഹസ്യം അറിയാതിരിക്കാൻ എല്ലാവരും ആഗ്രഹിച്ച ആദ്യത്തെ വീഡിയോ 😀...

  • @mohammedhaneefa1832
    @mohammedhaneefa1832 3 года назад +33

    മുതുകാട് സാറിന് ഒരായിരം അഭിനന്ദങ്ങൽ🙏ഇതുപോലുള്ള കലാകാരന്മാരെ ചേർത്ത് പിടിച്ചതിന് ❤🌹👍

  • @Fr.SABUISSACAUVANEESWARAM
    @Fr.SABUISSACAUVANEESWARAM 2 года назад +1

    അറിയാനായി വന്നു. അറിയരുതെന്നറിഞ്ഞു. നന്ദി സന്തോഷം

  • @atmchelakkara
    @atmchelakkara Год назад +15

    കലാഭവൻ മാണിയെപ്പോലെ മറ്റൊരു മനുഷ്യസ്നേഹിയായ മജീഷ്യൻ മുതുകാടിന് സ്നേഹാശംസകൾ നേരുന്നു

  • @ashrafmry1971
    @ashrafmry1971 3 года назад +26

    ഈ മാജിക്കിന്റെ ട്രിക്ക് വെളിപ്പെടുത്തതാണ് ഈ എപ്പിസോഡിന്റെ പ്രത്യേകത.. ഫാസിൽ 👍👍👍🥰🥰🥰

  • @jimilmaanaaden1061
    @jimilmaanaaden1061 3 года назад +53

    ഒരിക്കലും reveal ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു ഐറ്റം😍😍

  • @Khn84
    @Khn84 3 года назад +95

    ആരെയും വേദനിപ്പിക്കാതെ ഉപദ്രവിക്കാതെ വഞ്ചിക്കാതെ ചെയ്യുന്ന കലയല്ലെ അവരുടെ കഞ്ഞികുടി മുട്ടിക്കരുത്..🙏😍

    • @saeedmannar3483
      @saeedmannar3483 3 года назад

      @@മതവാദിമിതവാദി howw ഭയങ്കര

    • @saeedmannar3483
      @saeedmannar3483 3 года назад +4

      @@മതവാദിമിതവാദി എന്നാ കാണണ്ട 🤣🤣🤣വഞ്ചിതനാവും എന്ന് കരുതി കാണാൻ നിക്കണോ

  • @anurajanu7446
    @anurajanu7446 3 года назад +3

    ഒരുപാട് അറിയുവാൻ ആഗ്രഹിച്ച മാജിക്‌ രഹസ്യം പക്ഷേ വേണ്ട അത് അങ്ങനെ തന്നെ ഇരിക്കട്ടെ ഞാൻ ഇത് നേരിട്ട് കണ്ടിട്ടുണ്ട് 👌👌👌👌👌

  • @jpjungle
    @jpjungle 3 года назад +7

    ഇതാണ് മനിഷോതോം അവരുടെ കല കൊണ്ട് അവർ ജീവിക്കട്ടെ,🙏🙏🙏🙏🙏🙏

  • @justinabraham7291
    @justinabraham7291 3 года назад +8

    മുതുകാട് സർ എത്ര കലാകാരന്മാർക്ക് ആണ് ഉപജീവനമാർഗവും താമസിക്കാൻ നല്ല സൗകര്യവും ഒരുക്കിയത്. എജ്ജാതി മനുഷ്യൻ. Respect.

    • @madrasaclub6324
      @madrasaclub6324 10 месяцев назад

      കാലിയാക്കാന്റെ നമ്പർ ഉണ്ടോ

  • @MediaTec-v9y
    @MediaTec-v9y 3 года назад +8

    ജീവനുള്ള മാജിക്കാണ് ഇത്. എത്രവട്ടം കണ്ടാലും വീണ്ടും കാണാൻ തോന്നുന്നത് തന്നെ ഈ മാജികൊനോടുള്ള ഇഷ്ട്ടം കൊണ്ടാണ്

  • @Linsonmathews
    @Linsonmathews 3 года назад +71

    എന്താണേലും നമ്മളെ ഒത്തിരി അതിശയപ്പെടുത്തിയ മാജിക്‌ ആണ് അന്നും ഇന്നും ❣️❣️❣️

  • @Dmaria16919
    @Dmaria16919 2 года назад +2

    എല്ലാം അറിഞ്ഞാൽ പിന്നെ ഈ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് ? അറിഞ്ഞത് മധുരം അറിയാത്തത് അതി മധുരം .

  • @Vip22884
    @Vip22884 3 года назад +5

    മുതുക്കാട്സാറിന് ഇനിയും ഇതുപോലെ ചെയ്തുകൊടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @gafurgafur3774
    @gafurgafur3774 3 года назад +21

    എന്തായാലും വീട്,
    സൂപ്പർ ആയി മുത്കാട് സാറിന്
    എന്റെ വക ഒരു ലൈക് 👍

  • @nobichan9231
    @nobichan9231 3 года назад +5

    തമ്പ്ലൈൻ കണ്ടപ്പോൾ താങ്കൾ ആ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കാൻ പോകുവാണോ എന്ന് ചെറുതായി സംശയിച്ചു അങ്ങനെ ചെയ്യില്ലന്നറിയാമെങ്കിലും ....നിങ്ങൾ പൊളിയാണ്..🙏👏👏👍👍👍💝

  • @onemeone
    @onemeone 3 года назад +6

    ഈ മാജിക്.....സീക്രട്ട് ഒരിക്കലും ഞങ്ങള്ക് അറിയേണ്ട...നിങ്ങളുടെ ഉപജീവനം ആണ് 🙏👍👍👍

  • @shefeekmsahib3956
    @shefeekmsahib3956 3 года назад

    എന്നെ ഏറ്റവും കൂടുതൽ അൽഭുതപെടുത്തിയ മാജിക്‌ ആണിത്‌.ശംസുദ്ധീൻ ഇക്കയുടെ ആണു കണ്ടിട്ടുള്ളത്‌.ഇതിന്റെ രഹസ്യം റിവീൽ ചെയ്യുന്നു എന്ന രീതിയിൽ ടൈറ്റിൽ കണ്ടപൊ ശരിക്കും വിഷമിച്ചു.വീഡിയോ കണ്ടു.താങ്ക്സ്‌.

  • @shahidaBeevi-jy8wd
    @shahidaBeevi-jy8wd Год назад +1

    Ali kakka ഞാൻ മാജിക്പ്ളാനററിൽവന്ന് നേരിട്ട് കണ്ട ു. മാങ്ങ വിദ്യാർത്ഥി ക്കും കൊടുത്തു ഞാനും കഴിച്ചു. 🎉

  • @AjishSudhakar
    @AjishSudhakar 3 года назад +23

    ഈ വീഡിയോ കാണുന്നതിന് മുന്നേ ഇതിന്റെയ് രഹസ്യം അറിയാൻ ആഗ്രഹിച്ചിരുന്നു പക്ഷേ ഇപ്പോൾ ഇല്ലാ...... 👍🏽👍🏽

  • @PrasadChangarath
    @PrasadChangarath 3 года назад +71

    തംബ് നെയിൽ കണ്ടപ്പോൾ വേണമായിരുന്നോ എന്നൊരു നിമിഷം തോന്നി . വീഡിയോ പൂർണ്ണമായും കണ്ടു കഴിഞ്ഞപ്പോൾ ആശങ്ക മാറി😊😊 . ചില കാര്യങ്ങൾ അറിയാതിരിക്കുകയാണ് നല്ലത് .ഷംസുക്കയുടെ ഈ മാജിക് നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് .നല്ല വീഡിയോ .😊😊😊😊

  • @georgeejohn425
    @georgeejohn425 3 года назад +18

    ഇതിന്റെ രഹസ്യം പറയാതിരുന്നത് നന്നായി ഇത് അവരുടെ ഉപജിവനമാർഗം ആണ് 👍👍

  • @dancewiththemusic
    @dancewiththemusic Год назад +3

    ഒരു മാങ്ങാ അണ്ടി നട്ടു. Ok. വീണ്ടും ഉള്ളിൽ കൈയിട്ടു അത് പറിച്ചെടുത്തു. കുട്ട വച്ചു മൂടി തുണിയിട്ടു പിന്നെ, 5 മിനിറ്റ് (കുറഞ്ഞത്), അതിനുള്ളിൽ കൈയിട്ടു മാന്തി മാന്തി (ആ കുഴിയിൽ നേരത്തെ ആ ചെറിയ മാവിൻതൈ ഒളിച്ചുവച്ചത് പൊക്കിയെടുക്കാൻ ആവാം ) പണിയെടുത്തു. ആ കുഴിയും നേരത്തെ തയാർ ആക്കി വച്ചതു 🙋‍♂️. (അവിടത്തെ മണ്ണ് ഒരടി ചുറ്റുവട്ടത്തിൽ പുല്ലുപോലും ഇല്ലാതെ ഇളകി ഇരിക്കുന്നത് കാണാം ). അല്ലെങ്കിൽ ഇത്രേം നേരം ഇതിനു കളയാമെങ്കിൽ, കണ്മുന്നിൽ വച്ചു ഒരു കുഴിയെടുത്തു മാങ്ങാ നടാമായിരുന്നു. അപ്പോ ആ കുഴിയിൽ (ആ ചെറിയ മാവിന്റെ അതെ വലുപ്പം ) നേരത്തെ maavinthai ഒളിപ്പിച്ചു കൈയിട്ടു വലിച്ചു പൊക്കി പുറത്തേക്കു കയറ്റി 👍. അല്ലെങ്കിൽ അത്രയും വളർന്ന ആ തൈയിന് മണ്ണിട്ടു വീണ്ടും ഉറപ്പിക്കേണ്ട ആവശ്യം ഇല്ലാലോ 😀. തുണി ഇട്ടു മൂഡിയാലേ കൈയിട്ടു കുട്ടക്കുള്ളിൽ പണിയെടുക്കാൻ പറ്റൂ 🤣. അല്ലെങ്കിൽ കുട്ടയുടെ സൈഡ്ലൂടെ കാണാൻ പറ്റും. ഇത് old gen show 🙋‍♂️👍. ഒരു ദിവസം ഒറ്റ മാജിക്‌. (ഒരു രാജ്യം : ഒറ്റ എലെക്ഷൻ 🤣🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @സദനംഹരിനാരായണൻ

    ഒരുപാട് ഒരുപാട് കണ്ടിട്ടുണ്ട് ഈ വിദ്യ നേരിട്ട് സംസുക്ക ചെയ്യുന്നത് അന്നും ഇന്നും അത്ഭുതം തന്നെ ആണ് അത് എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ ❤️❤️❤️❤️

  • @raixav2517
    @raixav2517 3 года назад +51

    Good bro.trick reveal ചെയ്യാതിരുന്നത് നന്നായി. I appriciate that 👍👍👍

  • @anoopmavelikara1337
    @anoopmavelikara1337 3 года назад +450

    ആ മാജിക്യ്ന്റ പേരിൽ തന്നെ അഭിമാനം "INDIAN Mango Tree" 🔥🔥

    • @Society193
      @Society193 3 года назад +3

      True

    • @thealchemist9504
      @thealchemist9504 Год назад

      True

    • @rajeevsharma.s.k4330
      @rajeevsharma.s.k4330 Год назад

      ഇനി ഇത് "ഭാരത മാങ്ങാ മര മായാജാലം" എന്ന് അറിയപ്പെടും....

  • @febinalex
    @febinalex 3 года назад +8

    Thankyou for sharing this ❤️ ഒരുപാട് നാളുകൾ ആയിട്ടുള്ള ആ തമാശ !! ഇന്ന് വെളിപ്പെട്ടു !

  • @binishbhaskarkp
    @binishbhaskarkp 6 месяцев назад

    രഹസ്യംഅറിയാൻ ആയിരുന്നു വിഡിയോ കണ്ടത് . പക്ഷേ മുഴുവന് കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി .

  • @anandhub1016
    @anandhub1016 3 года назад +1

    Ikka നിങ്ങൾ ചെയ്യ്തത് നല്ല ഒരു കാര്യമാണ് 🙏🙏🙏

  • @pankajakshanmani9752
    @pankajakshanmani9752 3 года назад +21

    ഫാസിൽ സാറിന് അഭിനന്ദനങ്ങൾ ഇത് ഒരിക്കലും വെളിപ്പെടുത്തരുത് അത് അങ്ങനെ തന്നെ നില്ക്കട്ടെ എന്നാലെ അതിന് ഒരു ത്രിൽ ഉള്ളൂ കൂട്ടത്തിൽ പറയട്ടെ രണ്ട് ഒടിയൻമാർ അവരെ മുന്നിൽ മായം തിരിഞ്ഞ ഞങ്ങൾ പൊട്ടൻമാർ😂😀😆😆😆😭😭😅😁😁

  • @arunpj6121
    @arunpj6121 3 года назад +10

    അടിപൊളി മാജിക് ഒന്നും പറയാൻ ഇല്ല പൊളി ❤❤❤ആ സംശയം മാറി കിട്ടി 👌👌👌

  • @traveltaxi9466
    @traveltaxi9466 3 года назад +58

    ട്രിക്ക്സിന്റെ ഒരു പ്രേക്ഷകനായതിൽ ഒരുപാട് അഭിമാനം തോന്നുന്നു. ❤️❤️❤️❤️❤️

  • @aravindmv2395
    @aravindmv2395 Год назад

    നിങ്ങൾ ഒരു നല്ല മനസിനുടമയാണ് 🙏അലിക്ക യുടെ ജീവിത മാർഗമാണ്, അതിന്റെ ട്രൂത്ത് ഫാസിൽ മനസ് വച്ചാൽ പറ്റുമെന്നറിയാം, താങ്കൾ clap ചെയ്തു തിരിഞ്ഞ് നടന്നില്ലേ, 👍you're great🙏abig salute👍❤️

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 3 года назад +50

    മുതുകാട് സാർ മനുഷ്യത്വത്തിന്റ മഹത് രൂപം... 🔥🔥

  • @shijithradhakrishnan4965
    @shijithradhakrishnan4965 3 года назад +9

    പലവട്ടം കണ്ടിട്ടുണ്ട് സ്വന്തമായി പലരും പല അഭിപ്രായങ്ങളും ഇതിനെപ്പറി പറഞ്ഞിട്ടുണ്ട് മാജിക് എന്ന സത്യം പറഞ്ഞ അലിക്കാ യ്ക്ക് നല്ല സല്യൂട്ട്

  • @palakkattukaran
    @palakkattukaran 3 года назад +76

    ഇദ്ദേഹത്തിന്റെ മാജിക്‌ ഞാൻ ലൈവ് ആയി കണ്ടതാണ് ഒരു വലിയ ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നാണ് ഈ മാജിക് ചെയ്യുന്നത് ആർക്ക് എന്തൊക്കെ സംശയം ഉണ്ടോ അതൊക്കെ തീർത്തിട്ടെ ഇദ്ദേഹം അടുത്ത സ്റ്റെപ്പിലേക്കു കടക്കുകയുള്ളൂ 🥰🥰🥰

  • @laijuviswanviswan4514
    @laijuviswanviswan4514 3 года назад +74

    ഗോപിനാഥ് മുതുക്കാട്... ഗ്രേറ്റ്‌ മജിഷ്യൻ....
    ഗ്രേറ്റ്‌ മാൻ 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻💪🏻💪🏻

  • @MR-kn8hv
    @MR-kn8hv 3 года назад

    മുതുക്കാട് സാറിനെ ഒരുപാടിഷ്ടമാണ് ഇപ്പോൾ ആ ഇഷ്ടം കൂടുതലായി❤❤.ഇനിയും ഒരുപാട്നന്മകൾ ചെയ്യാൻ സാധിക്കട്ടെ. ഇക്കയുടെ മംഗോ ട്രീ മാജിക് സൂപ്പറായി👍🏻👍🏻.നല്ല ഭംഗിയുള്ള മംഗോ ട്രീ. മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്താതിരുന്നത് വളരെ നന്നായി 👍🏻👍🏻.

  • @musthafapariyadath9402
    @musthafapariyadath9402 2 года назад

    Super - സർ -മാവ് കാഴ്ചു കൊണ്ടേയിരിക്കട്ടെ കുടുംബങ്ങൾ ജിവിക്കട്ടെ