ഇടുക്കിയിൽ വീടിനുമുകളിൽ കല്ലു വീഴുന്നു / യാഥാർത്ഥ്യം എന്ത് / Tricks by Fazil Basheer /Episode: 137
HTML-код
- Опубликовано: 11 дек 2024
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത വിഡിയോ,അമാനുഷികത,അതീന്ദ്രിയത,എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രെദ്ധയിൽ പെട്ടാൽ
ആ വിഡിയോകൾക്ക് പിന്നിലെ യാഥാർത്ഥ്യം ആ വിഡിയോയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാദിക്കുകയാണെങ്കിൽ
അതിൻറെ രഹസ്യം റീക്രീയേറ്റ് ചെയ്തോ,മറ്റേതെങ്കിലും (വിഡിയോ,ഓഡിയോ,ഫോട്ടോ ) ഫയലുകൾ ഉപയോഗിച്ചോ നിങ്ങളെ ബോധ്യപ്പെടുത്തി തരാൻ സാധിക്കുകയാണെങ്കിൽ അത്തരം വിഡിയോകൾ മാത്രമേ എപ്പിസോഡുകളിൽ ഉൾപെടുത്തുകയുള്ളു
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts
ഈ വാർത്തആദ്യം കേട്ടപ്പോൾ തന്നെ ഇതിൽ ഒരു ഉടായിപ്പ് ഉണ്ട് തോന്നിയവർക്ക് ലൈക്ക് അടിക്കാം. ചേട്ടൻ എന്തായാലും പൊളിച്ചടുക്കി.
എനിക്ക് തോന്നിയിരുന്നു.
പ്രകൃതി ദുരന്തത്തിന്റെ മുന്നോടിയായി രിക്കും എന്ന് കരുതി.
ഉടായിപ്പ് പരിപാടി
My chnl sprtchyumo dear🙏🥰
Enikkum
പോലീസ് ഡിപ്പാർമെന്റിന് കിട്ടേണ്ടിയിരുന്ന മികച്ച ഒരു investigator ആണ് താങ്കൾ....,
Theerchayayum ningal paranjath shariyanu
Sheriyane.
Sathyam
എനിക്കേകദേശം ഏറക്കുറേ മനസ്സിലായീീീീ
No ennit vennam rashtriyakaarante..................
കേട്ട പാതി കേൾക്കാത്ത പാതി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനും അത് തൊണ്ട തൊടാതെ വായിച്ച അവതരകർക്കും എൻറെ വക ഒരു കുതിരപ്പവൻ.
ദേ പിന്നേം കഴുതപ്പവൻ..
ഇതാണ് മാധ്യമധർമം അല്ലാതെ പറഞ്ഞ് കേൾക്കുന്നത് അതുപോലെ വിഴുങ്ങുന്നതല്ല.. Good work bro✌️💥💥
എത്ര ബുദ്ധിമുട്ടിയും സത്യം കണ്ടെത്തുന്നതിനും അത് കാഴ്ചക്കാരിലെത്തിക്കുന്നതിനും ഫാസിലിന്റെ ആത്മാർത്ഥമായ പരിശ്രമത്തെയും അത് വേണ്ട രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവിനെയും അഭിനന്ദിക്കാതിരിക്കാനാവില്ല.
നമ്മുടെ വാവ സുരേഷിനെ പോലെ പാമ്പിന്റെ മടയിൽ പോയി യാഥാർഥ്യം കണ്ടെത്തി തക്കതായ മറുപടി കൊടുക്കുന്ന ഫാസിൽ ഭായി... നിങ്ങളാണ് എന്റെ ഹീറോ...💪💪💪✌️
8
My chnl sprtchyumo dear🙏🥰
അവരുടെ സ്റ്റേറ്റ്മെൻറ് കേട്ട് ചിരി കടിച്ചു പിടിച്ചു ഭാവ വ്യത്യാസം വരുത്താതെ നിന്ന ഫാസിൽ ഇക്കയാണ് ഞാൻ കണ്ട മികച്ച നടൻ 🤓❤️🤣
Mask ഉണ്ടല്ലോ.. അപ്പൊ അറിയില്ല
@@ameenbinhamza7449 😹
അതെ സത്യം.. ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣
Sathyam 😂
അവരുടെ കഷ്ടപ്പാടുകൾ പുറംലോകം അറിയാൻ വേണ്ടി തയാറാക്കിയ ഒരു ചെറിയ സുത്രം. ഇക്ക മാന്യമായി അത് തെളിച്ചു, 👍
താങ്കളെപ്പോലെ നമ്മുടെ നാട്ടിലെ വാർത്താ മാധ്യമങ്ങളും കൂടെ സത്യസന്തമായി വാർത്ത കൊടുക്കുകയാണങ്കിൽ ഈ നാട് എന്നേ നന്നായിയേന്നേ എന്തായാലും Broi പൊളിച്ചു✌️✌️✌️👍👌🔥
ആ കുന്നിന്റെ മുകളിലും കറന്റ് എത്തിച്ച KSEB ക്ക് കൊടുക്കൂ ഒരു ലൈക്ക് 🤩
Avde stiram reading edukkan pokunna ale namikkanam🙏
@@anumon8615 😄
⚡️
വെറുതെ അല്ലലോ പൈസ കൊടുത്തിട്ടല്ലേ ചേട്ടാ 🙏
@@Alpha11129 Sathyam. They've all been paid for the extra drudgery!
ഫാസിൽ ക്കാ. ഇടുക്കിയിൽ ഇത് പോലെ യുള്ള ഒത്തിരി ജനവാസ മേഖലകൾ ഉണ്ട്. ഞാൻ ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്തിലെ ഒരു അധ്യാപകനാണ്. താങ്കളുടെ സ്ഥിരം പ്രേഷകൻ ആണ്. അഭിനന്ദനങ്ങൾ 🌹🌹🌹
CBi അന്വേഷിച്ചിട്ടു തെളിയാത്ത കേസ് ഉണ്ടെങ്കിൽ നമ്മുടെ അണ്ണനെ കോൺടാക്ട് ചെയ്യുക...
അണ്ണൻ ഉയിർ 👍👍💙💙
യഥാർത്ഥ ജനറൽ ലിസ്റ്റ് ഫാസിക്കയാണ്
👍👍👍
What you thinks money money don't ask more
കള്ളം പറഞ്ഞവരോട് തന്നെ സത്യം പറയിപ്പിക്കാനും വേണം ഒരു റേഞ്ച് 😂
My chnl sprtchyumo dear🙏🥰
🤣😁
Athe
Uff😂
👏👏👏😂😂😂
എന്തായാലും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് താങ്കളുടെ ഈ ചാനൽ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു🍁🌱🌴🍁
Ath point
True
Good channel
അതു ശെരി തന്നെയാണ്
ഈ ചാനലിലൂടെ ചില സത്യങ്ങൾ പുറത്തു കൊണ്ടുവരുന്നു 👍👍👍🙏🙏🙏
My chnl sprtchyumo dear🙏🥰
Yes coorct
ഈ വിഡിയോ ഇടുന്നതിനു മുമ്പ്..3.95 lakh സബ്സ്ക്രൈബേർസ്. ഇന്ന് നാല് ലക്ഷം ആയിരിക്കുന്നു.ഒറ്റ ദിവസം കൊണ്ട് 5000 പേർക്ക് സത്യം മനസ്സിലായിരിക്കുന്നു .ഒരുപാട് സന്തോഷം തോന്നുന്നു ❤❤എത്രയും പെട്ടെന്ന് 1. മില്യൺ ആവട്ടെ എന്ന് ആശംസിക്കുന്നു ❤❤
ശരിക്കും പറഞ്ഞാൽ ആദ്യം ചെയ്യേണ്ടതു യുട്യൂബിൽ കാണുന്ന 99% കള്ളത്തരം . ഫൈസൽ എന്ന വ്യക്തി സഫാരി ചാനൽ പോലെ വളരണം . അതിനു നമ്മൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യും
💕👌😔
👍
Njan vijarikuna karyam thane anu👍🏼👍🏼
Yes👍
👍👍
ബ്രോ.. ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഈ ചാനൽ കാണുന്നത്.. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ സത്യസന്ധ്യമായി അന്വേഷിച്ചു അതിനൊരു വ്യെയ്ക്തത കൊണ്ടുവരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. Tricks by (ഷെർലക്ക് ഹോംസ് )ഫാസിൽ ബഷീർ 👏👏👏
ശെരിക്കും അവരുടെ ആവശ്യം മറ്റൊരു വീടാണ്.. നേരായ വഴിയിൽ അവർക്കു കിട്ടില്ല..!!പാവങ്ങൾക്ക് മറ്റു വഴി കാണില്ല... ഗതികേട് 🙄🙏
😥
yes
Sathyam
സത്യം 😔😔
Correct
മറ്റൊരു areayilekk ഫ്രീ ആയി മാറ്റി താമസം സൗകര്യം ആരെങ്കിലുമൊക്കെ ഏർപ്പാട് ചെയ്തുകൊടുക്കണം... ഇത്രയും കഷ്ടപ്പെട്ട് നാടകം ഒരുക്കിയത് വെറുതെ ആയിപ്പോകാരുത്...
"കുത്തുന്നതാണോ കണ്ടത്, കുത്തിയ കത്തി വലിച്ചൂരി നിൽക്കുന്നതാണോ കണ്ടത്"🤣🤣🤣🤣
എനിയ്ക്കും ഈ രംഗം തന്നെയാണ് ഓർമ്മ വന്നത്-
വലിച്ചൂരിയ കത്തിയുമായി നിൽക്കുന്നതാണ് കണ്ടത് 😂
😂😂😂
🤣🤣😂
😂
ഇക്കാടെ അനേഷണം കണ്ടപ്പോ സേതുരാമയ്യർ.. സിനിമ ഓർമ്മ വന്നവർ മാത്രം ലൈക് 🥰😎
🤪🤪
My chnl sprtchyumo dear🙏
😭😂🤣
20-20
സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...ഒരു രക്ഷയുമില്ല bro.. ഒരു investigation thriller നേക്കാൾ interesting ആയിരുന്നു ഇത്.. സൂപ്പർ സൂപ്പർ 👌👌👌👌👌 ഈ ചാനൽ ഏറ്റവും കൂടുതൽ വൈറൽ ആകട്ടെ....
ഭായ്, നമുക്കൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങണം 💪💪💪
ഒരു വീടിനു വേണ്ടിയല്ലേ ആ പാവങ്ങൾ ഇതൊക്കെ കാണിച്ചത് അവരെയും കുറ്റം പറയാൻ പറ്റില്ല...
Sheriyan
😂
Ith planning ആണെങ്കിൽ പോലും കുറ്റം പറയാൻ പറ്റില്ല. വേണ്ട സഹായം കിട്ടാൻ പഞ്ചായത്ത് ഓഫീസ് തോറും കയറി ഇറങ്ങി ചെരുപ്പ് തേയും എന്നല്ലാതെ എന്ത് ഗുണം. ആര് അറിയും ഇവരുടെ അവസ്ഥ .. ഇതിപ്പോൾ ലാഭം ആയില്ലേ...
പാറേപ്പള്ളി ദ്യാനം...!!
ഇതുപോലെ എത്ര?കണ്ടിട്ടും കാണാത്ത പോലെ നടിക്കും
ഇതുപോലെ എത്ര?കണ്ടിട്ടും കാണാത്ത പോലെ നടിക്കും
ചെരുപ്പ് തീർന്നിട്ടുണ്ടാവും.. പിന്നെ അറ്റ കൈ പറയിഗിച്ചതായിരിക്കും
Friends... അല്ലെങ്കിലും നമ്മുടെ സർക്കാർ അല്ലെങ്കിൽ ഉദ്യോഗ്ഥന്മാർ ഒരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എന്താണ് ചെയ്തിട്ടുള്ളത്. എല്ലാം കഴിഞ്ഞ് ലക്ഷങ്ങൾ പ്രഖ്യാപിക്കും... സിസ്റ്റം ശരിയല്ല.
ഒരു രക്ഷേം ഇല്ല...നിങ്ങൾ ഒരേ പൊളി ആണ് ഫാസിൽ ഇക്ക....ഇങ്ങനത്തെ ഒരുപാട് ചാനലുകൾ ഉണ്ടായാൽ അന്ധമായ കൊറേ വിശ്വാസങ്ങൾ ഇല്ലാതാക്കാം...
Orupaad nthia oraal matheele 😌
വേറെ വഴി ഇല്ലാത്തതുകൊണ്ട് ചെയ്യുന്നതാണ് പാവങ്ങൾ. പെട്ടന്ന് safe ആയ സ്ഥലത്തേക്ക് മാറാൻ കഴിയട്ടെ.
💯👍🤲🤲🤲
Satyam💯 bro
😪😪😪
Sarkarinodu sakhamayi paranjal vedinte karyam sheri avum engane ulla vazhi thiranjeduthathusheriyayilla janagal enthu vijarikkum..
My chnl sprtchyumo dear🙏
ആ വീട്ടുകാർ തള്ളുന്നു...
മാമാ മാധ്യമങ്ങൾ ആഞ്ഞു തള്ളുന്നു...
ഫാസിൽ ഇക്ക വരുന്നു.. കാറ്റഴിച്ചു വിടുന്നു..ശുഭം..!!
😂😂😂
Great😁
🤣😜
Correct 😅😅😂👍
My chnl sprtchyumo dear🙏🥰
ആ പാവങ്ങൾ അവരുടെ വീട് നിക്കുന്ന അപകടകരമായ സ്ഥലവും , ദുരിദ ജീവിതവും മനുഷ്യത്വമുള്ളവർ കാണുവാണേൽ സഹായിക്കും എന്ന് കരുതി ചെയ്തതാണേൽ അതിൽ തെറ്റില്ല !
അങ്ങനെ നല്ല മനസും സമ്പത്തും ഉള്ളവർ അവരെ സഹായിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കട്ടെ !
Athe sarkarinte utharavadithyom aanu
അതെ അവർ മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു - എന്തോ ലക്‌ഷ്യം വെച്ച് നടത്തിയ നാടകം പോലെ ഉണ്ട് .... ചിലപ്പോൾ സംഭവം ആ അപകടം പിടിച്ച സ്ഥലത്തിൽ നിന്ന് മാറ്റി വേറെ വീട് വെച്ച് കൊടുക്കാൻ വേണ്ടി ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത് ആയിരിക്കാം പാവങ്ങൾ ..
അവർ നല്ലതിന് വേണ്ടി ചെയ്ത താണ്.ii എന്തെങ്കിലും അപകടം പറ്റിയിട്ടല്ല അവർക്ക് വേണ്ട സഹായം ചെയ്യെണ്ടത് എത്രയും പെട്ടന്ന് അവരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക
Sarikkum
👏👏
കത്തിഎടുത്തു കുത്തുന്നതാണോ.. അതോ കുത്തിയ കത്തി വലിച്ചൂരുന്നതാണോ കണ്ടത്.. 😂😂 fazilkka uyir 🔥
😅😅😅
🤣🤣🤣
🤣🤣🤣🤣👍👍
😁
😁😂😂
ഉ ട്യൂബിലെ best ചാനൽ... Congrats faizal
yes
സത്യം തെളിയിക്കാൻ കുന്നും മലയും കേറനുള്ള ആ മനസുണ്ടല്ലോ 👌👌👌👌
Karuttha chjarddi moonnu kaakkaye chjarddicha Katha kunjunnaalil kaettittillae.
My chnl sprtchyumo dear🙏
നിങ്ങൾ പൊളിയാണ് bro.
ആ കള്ളത്തരം പൊളിച്ചു. ആ പാവങ്ങളെ നേരിട്ട് കുറ്റം പറയാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് അധികാരികളെ ഓർമ്മിപ്പിച്ചു.
അപാര investigation 👍👍
👍
🤭
@@josecherukara4964 കാര്യം സിംപിൾ ഫാസിൽbroആദ്യം പറഞ്ഞത് പോലെ അവർക്ക് ആ പർവ്വതത്തിൻ്റെ നെറുകയിൽ നിന്ന് താഴെ ഭൂമിയിൽ സുരക്ഷിതമായി പാർക്കാനൊരിടം വേണം അത്ര തന്നെ
@@josecherukara4964 അദ്ദേഹം ആ വീഡിയോയിൽ പറയാതെ പറയുക എന്ന പ്രയോഗമാണ് പ്രയോഗിച്ചിരിക്കുന്നത്.
" തിരിയുന്നവന് തിരിഞ്ഞിട്ടുണ്ട്, അല്ലാത്തവന് നട്ടം തിരിയും".
നമ്മുടെ മുഖ്യധാരാ ചാനലുകൾ ഇത്രയധികം അധഃപതിച്ചു കഴിഞ്ഞു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഉള്ളത്.
sathyam
ചാനൽ karu ഇപ്പോൾ social മീഡിയ ന്യൂസ് ന്റെ പുറകെ aannu😀😀
വേറെ ന്യൂസ് എന്തെങ്കിലും വെണ്ടയ് അവര്ക് വെറുതെ ഇരിക്കുമ്പോൾ ബോറടിക്കുന്നുണ്ടാവും അതായിരിക്കും ഈ പണിക് ഇറങ്ങിട്ടുണ്ടാവുക
കല്ലു എവിടെ നിന്നു വന്നു എന്നു ippozhum paranjilla
,💯
മാധ്യമങ്ങൾ - അന്ധവിശ്വാസം പരത്തുന്ന അനോഫിലിസ് കൊതുകുകൾ....RC 🙏🙏🙏
Correct✅
Yes
My chnl sprtchyumo dear🙏🥰
@@shaheenshaikh5745 CZZR
"നേരോടെ നിർഭയം നിരന്തരം.." ശെരിക്കും ട്രിക്ക്‌സിനാണ് യോജിക്കുന്നത്...
💯
Sathyam
Asianet ee vartha report cheytharno ??
.
@@Arthur_Dayne05 ഉം
കുത്തുന്നതാണോ കണ്ടത് കുത്തിയ കത്തി വലിച്ച് ഊരുന്നതാണോ കണ്ടത് വലിച്ച് ഊരിയ കത്തിയുമായി നിൽക്കുന്നതാണോ കണ്ടത്
വലിച്ച് ഊരിയ കത്തിയുമായി നിൽക്കുന്നതാണ് സാർ കണ്ടത് 😂 fazil ikka💚😍😎🥰
😄പൊളി..
Adi sakka
😂
@@mujeebep5427 😂
😂😂😂
എല്ലാ വരെയും അറിഞ്ചം പോറിഞ്ചം തേച്ചു കിടത്തിയ ഫാസിൽ ബ്രോക്ക് ഒരായിരം ആശംസകൾ നേരുന്നു ♥️♥️♥️♥️😄
രാത്രി ഒരു ഒൻപത് മണിക്ക് ശേഷം കല്ലുകൾ ഒന്നും വീഴാറുണ്ടാവില്ല,
അപ്പോഴേക്കും മോളിലെ വീട്ടിലെ പിള്ളേരൊക്കെ ഉറങ്ങുമല്ലോ 😊
😀😀😀
My chnl sprtchyumo dear🙏
😆
@@arifakichenvlogs1410 pinnentha
😂😂😂
ഇങ്ങനെ കാത്തിരുന്ന ഒരു എപ്പിസോഡ് ഇല്ല... 😍😍😍
Sathyam
100%
സത്യം
Sathyam
Sheriya videok vendi waiting ayirunnu
അന്തവിശ്വാത്തിന്റെ അന്തകൻ......💪💪💪💪💪
💪💪
പെട്ടന്ന് കാര്യം മനസിലാക്കാൻ വീഡിയോ കണ്ട് കമെന്റ് വായിക്കുന്നവർ ഉണ്ടോ🤣
ഞാൻ ഉണ്ട്👋
ഞാൻ
Inganoru channel ivide undennulla kaaryam njan ariyaan vaiki poyi..you are great bro
മാമ മാധ്യമങ്ങളെ അടിച്ചു എയറിൽ കയറ്റിയ എപ്പിസോഡ് 😂😂😂😂
💪💪
Mav marathil perakka undai ennu paranjavaraa😂😂
@@sakariyamisiriya1356 അതിനാണ് സാമാന്യ ബോധം എന്നാ സാധനം വേണം എന്ന് പറയുന്നത്. യാതൊരുവിധ പ്രകൃതി പ്രതിഭാസമോ അത്ഭുതമോ അല്ല. തികച്ചും മനുഷ്യ പ്രവർത്തികൾ മാത്രം
@@sakariyamisiriya1356 സാമാന്യ ബോധത്തോടെ ചിന്തിച്ചാൽ മനസിലാകുന്ന കാര്യമല്ല സഹോ ഇത്...എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളോട് എന്ത് പറയാൻ
@@sakariyamisiriya1356 ഇനി ഇത് പ്രകൃതി പ്രതിഭാസം വഴി കല്ല് വന്നു വീണപ്പോൾ.. നേരത്തെ കേടുപാടുകൾ സംഭവിച്ച വസ്തുക്കൾക് വല്ല നഷ്ടപരിഹാരവും സംഘടിപ്പിക്കാൻ പഞ്ഞതാക്കാനും സാധ്യത ഉണ്ട് 😅
വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയത് ഞാൻ പറയാം 😊
ആ വീട്ടുകാർക്ക് എന്തൊക്കെയോ ആവിശ്യങ്ങൾ ഉണ്ട് അത് അധികാരികളോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും പാവങ്ങൾ ആയത് കൊണ്ട് ആരും തിരിഞ്ഞു നോക്കി കാണില്ല അപ്പോ എല്ലാവരുടെയും ശ്രദ്ദ കിട്ടാൻ ഉണ്ടാക്കിയ ആരുടെയോ ബുദ്ധി ആണിത് അവരുടെ ആവിശ്യങ്ങൾ നടന്നോട്ടെ വിചാരിച്ചു ആണ് ബഷീർ ഭായ് അത് തുറന്നു പറയാഞ്ഞത് 😊 എന്തായാലും ആ പാവങ്ങളുടെ ആവിശ്യങ്ങൾ നടക്കട്ടെ🌹
എനിക്കും തോന്നി
അവരുടെ അവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പാവങ്ങൾ ചെയ്യുന്നതാ.... അവരെ സഹായിക്കണേ
My chnl sprtchyumo dear🙏🥰
sᴀᴛʏᴀᴍ
@@arifakichenvlogs1410 kazhivundenkil valarum
അതാണ് 😄 പാവങ്ങൾ
പറ്റിച്ചവരോട് പരാതി ഇല്ലാത്ത fazi ബ്രോ നിങൾ ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയാണ്
(വേറെ channel ആയിരുന്നെങ്കിൽ അതിൻ്റെ പേരും പറഞ്ഞ് ഒരു episod തന്നെ ചെയ്തേനെ🙄)
അവർ എന്നെ ചതിച്ചു ഗുയ്‌സ് എന്നു ക്യാപ്ഷനും
ലെ വീട്ടുകാർ: ഞങ്ങൾ തേഞ്ഞ് ഒട്ടിപ്പോയി ഗൂയ്സ്😂
Congrats fasil ikka ❤️
അഞ്ചാം പാതിരാ മൂവിയിലെ കുഞ്ചാക്കോ ബോബനെയാണ് ഓർമ വന്നത്.. Investigation. 🔥👌🏻മച്ചാനെ നിങ്ങൾ വേറെ ലെവൽ 🔥🔥🔥
എനിക്കും
ന്യൂസ് ചാനലുകാർക് വേണ്ടത് കേവലം വാർത്ത മാത്രമാണ്. Tricks ന് വേണ്ടത് സത്യമായ വാർത്തയാണ്... അത്രേ ഉളളൂ
👍🏿❤❤❤
🙏 സത്യസന്ധമായ വാർത്തകൾ എന്ന് അല്ല മറിച്ച് വാർത്തയിലെ സത്യസന്ധത എന്ന് തിരുത്തി വായിക്കാൻ അപേക്ഷ 🤣🤣🤣🤣😂
ഒരു രക്ഷയും ഇല്ല താങ്കളെ പോലെ നല്ല അറിവുള്ളവർ മറ്റുള്ളവരുടെ തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കുന്നു.
എന്താണ് കാര്യമെന്ന് പറയാതെ തന്നെ പറഞ്ഞു.
Huge respect to you Fazil brother!
അവർക്ക് എത്രേം പെട്ടെന്ന് സഹായം ലഭിക്കട്ടെ 🙏
സേഫ് അല്ലാത്ത സ്ഥലത്തിൽ നിന്ന് രക്ഷപെടാൻ ആ പാവങ്ങൾ കണ്ടെത്തിയ ഒരു മാർഗ്ഗ മായിരുന്നു...പക്ഷേ കയ്യിന്ന് പോയി...,😒
സത്യം...😭ഗതികേട് കൊണ്ട് ആണ്...
അതാണ് സത്യം.....👍😁
U right
Sathyam enikum thonni🙄
Enikum inganaya thonni....aa gathiketa stalath ninn aa pavangalk rakshapedan ulla oru plan ayirunnu...
But Gov ith kandit avre hlp cheyanam....bcoz athrek risk aanu avde thamasikunnath....
പാവങ്ങളാണ്
കല്ല് വീഴുന്നത് കള്ളം ആണ് അവർ താമസിക്കുന്ത് തിരെ സേഫ് അല്ല
അധികാരികള്‍ അവരുടെ എധാര്‍ത്ഥ പ്രശ്നം എന്താ എന്ന് മനസ്സിലാകി പരിഹരിച്ചു കൊടുക്കുക
💯
പാവങ്ങൾ എങ്ങിനെയാണാവോ അവിടെ ജീവിക്കുന്നെ.
മാധ്യമങ്ങളുടെ കള്ളത്തരം പൊളിച്ചടുക്കിയ നിങ്ങൾ ഇരിക്കട്ടെ എന്റെ 👍🏻👍🏻
സത്യം പുറത്തുകൊണ്ടുവരാൻ താങ്കൾ എടുക്കുന്ന effort കൾക്ക് ഒരു
BIG SALUTE👌👍
Thanks🙂
സത്യം പറയാതെ പറഞ്ഞ ഫാസിലിക്ക 👌👌
അവസാനം പറഞ്ഞ പോലെ ചാനെൽ സ്ഥിരം കാണുന്നവർക്കെ സത്യം മനസ്സിലാകൂ.....
നിങ്ങൾ പൊളി അല്ലെ ഭായ്. ഞാനും അന്നേ മനസ്സിൽ വിചാരിച്ചു നിങ്ങൾ ഇതു പോളിക്കും എന്ന് 👍👍👍😆😆😆😆👌👌👌👌
ടിവിയിലേക്ക് വീഴാതിരിക്കാൻ കല്ല് കാണിച്ച ആ മഹാ മനസ്സ് നമ്മൾ നന്ദി പറയേണ്ടിയിരിക്കുന്നു..😂
Ithupoleyanu mathangalum daivangalum
അടുത്ത ആഴ്ച്ച ഈയാളടെ വീഡിയോ ആണെന്ന കേട്ടെ എവിടൊക്കെ ഉണ്ടാവല്ലൊ ല്ലേ
@@nottheone9735 അയ്ന് ഞമ്മള് കൊറേ കൊല്ലായിട്ട് ഇവടെന്നെ ഉണ്ടല്ലോ...🙄
Lololol. Spot on!
വീടിന്റെ മുകളിൽ കല്ല് വീഴുന്ന പ്രതിഭാസം tricks ന്റെ ചാനലിൽ കാത്തിരുന്നവർ ഉണ്ടോ😊😊😊😊😊😊
Yes
Yes
S
@അൽ ഇബ്ലീസ് 😄😄
@അൽ ഇബ്ലീസ് എന്തുവാടെ😂😂😂😂😂😂😂
ഇത് ആ വീട്ടുകാർ അവിടെ safe അല്ല എന്ന് കാണിക്കാൻ അവർ തന്നെ ചെയതത് ആകും. സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ
സത്യം....👍
Yes
അത് news channels അവരുടെ rating കൂട്ടാൻ ഉപയോഗിച്ചു. 🙁
Yes
Yes
അവിടെ നിന്ന് സുരക്ഷിതമായ് ഒന്ന് മാറികിട്ടാനുള്ള വീട്ടുകാരുടെ നാടകം ആണത്. വീട് മാറനുള്ള സാമ്പത്തികാവസ്ഥ ഒന്നും അവർക്കില്ല, ഇക്ക പറഞ്ഞത് പോലെ അധികാരികൾ അവരെ സഹായിക്കാൻ സാധിക്കുമെങ്കിൽ സഹായിക്കുക.
അതേ 😀😀
സത്യം നിങ്ങൾ പറഞ്ഞതാണ്.
ഇത്രയും വ്യക്തമായി ഈ സൂനിനെ പറ്റി അന്വേഷിച്ച് സത്യസന്ധമായി വിവരണം തന്നതിനു നന്ദി
എല്ലാ വാർത്തകളും ടിവി ക്കാർ ഇത് പോലെ തന്നെ യാണ് കൊടുക്കുന്നത്
ഇവരാണ് ലോകത്തിലെ തന്നെ ഭീകര വാദികൾ
E coronayum e tendikal beekaratha shrishtikunnataakuo
ഞാൻ skip ചെയ്യാതെ കാണുന്ന ചാനൽ ഇത് മാത്രമേ ഉള്ളു..✌✌
Kallam parayaruth😜
@അൽ ഇബ്ലീസ് ആഹ് ഇപ്പോ എങ്ങനെ ഇരിക്കണ്...
Njanum
Njaanum 😍😍
*ലെ ന്യൂട്ടൻ : ഹാവൂ സമാധാനായി അല്ലേൽ ഇപ്പൊ ആകെ ചമ്മി നാറിപോയേനെ 😌💙
ന്യൂട്ടൻ സേട്ടൻ സൂപ്പറാ
🤣
വാർത്ത സത്യമായിരുന്നെങ്കിൽ ന്യൂട്ടനെ ഞാൻ കൊന്നേനെ
Uff ejjathi comment 😂🔥
🤣🤣🤣🤣🤣🤣🤣👌🏻👌🏻
ഇപ്പോൾ ആണ് യഥാർത്ഥ സത്യം ആളുകൾ മനസിലാക്കിയത് 👏👏👏👏
ഇതിൽ ശരിക്കും പെട്ട് പോയതു് ഫാസിലിക്കയാണ് സത്യം പറയാനും മേല പറയാതിരിക്കാനും മേല എന്ന അവസ്ഥ😀😀😀😀 എന്നാലും പറയാതെ ചില കാര്യങ്ങൾ പറഞ്ഞു അത് മനസിലാകുന്നവർക്ക് മനസിലായി
അത് എന്തായാലും ഞാൻ ഉൾപ്പെടെയുള്ള സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാകും..😂😂😂
അധികാരിഗൾക്ക് മനസ്സിലായാലേ കാര്യം ഒള്ളു ..
Sathiyam
അതേ....😀😀😀
സത്യം 😀
വെട്ടിമുറിച്ച് അവസാന നിഗമനം പറയാതെ പ്രേക്ഷകരോട് ഊഹിക്കാൻ പറഞ്ഞതിൽ വലിയ സന്തോഷം അറിയിക്കട്ടെ.ആ കുടുംബങ്ങളുടെ ഭാവികൂടി നോക്കേണമല്ലോ ❤️
പാവങ്ങൾ ആണ്.. അതുകൊണ്ട് തന്നെ...
@@francis7724 അതെ 👍
Avasanam chakka kuru erinjathara? Manasilayilla..onne paranju tharavo?
ഈ യുട്യൂബ് ചാനൽ എന്നൊക്കെയുള്ള concept കൊണ്ട് യഥാർത്ഥ അർത്ഥമാക്കുന്നത് ഈ ചാനലിലൂടെയൊക്കെയാണ്.
സൂപ്പർയാട്ടുണ്ട് ഇവാർത്ത കൊടുത്ത ഏല്ലാ ചനലുകളുടെയും വിശ്യാസ്തത തകർത്തു തരിപ്പണമാക്കുന്നതാണ് നിങ്ങൾ കാണിച്ചു തന്ന വീഡിയോയിൽ കാണുന്നത് ഇതു പൊ ലു ളള നല്ല വർത്തകൾ കാണുന്നതിനായി കാത്തിരിക്കുന്നു
ഏതോ വാർത്താ ചാനലിൽ നിന്നാണെന്ന് വിചാരിച്ച് അമ്മച്ചി പറഞ്ഞതാ. പക്ഷേ പണി പാളി പോയി. 😂. പക്ഷേ അതിൽ അവർ പറയാതെ പറയുന്ന ചില ദയനീയവസ്ഥകൾ നമ്മൾ കാണാതെ പോകരുത് ......
Investigation ഒക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു 🙂 ഇതിപ്പോൾ നേരിട്ടാണല്ലോ 🔥🔥🔥🔥ഇക്ക pwoli 🔥🔥🔥🔥
@Ayush P 😂😂
@Ayush P 😄🙂
🔥
ചാത്തൻ ഏറ് അല്ലാതെ പിന്നെ എന്ത്.....
(വീടിന്റെ അടുത്ത് ചാത്തൻ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു).
@@shajuek3164 😂
ഇനിയങ്ങോട്ട് അവരുടെ പ്രയാസങ്ങൾ കാണിക്കുന്ന വ്ലോഗ്കളുടെയും ന്യൂസ് റിപ്പോർട്ട്‌കളുടെയും വരവാണ്. എന്തൊക്കെയായാലും അവർക്ക് സുരക്ഷിതമായ താമസസ്ഥലം കിട്ടട്ടെ.
സത്യം
ഫാസിൽ ഇക്ക.., നിങ്ങളൊരു നല്ല അദ്ധ്യാപകൻ്റെ റോളാണ് ചെയ്യുന്നത്, നിങ്ങളുടെ ചാനൽ ഒരു ഹൈസ്കൂൾ മുതൽ ഒരു പാഠ്യവിഷയം തന്നെ ആക്കേണ്ടതാണ്. അന്ധവിശ്വാസമില്ലാതെ, യുക്തിബോധത്തോടെ വളരുന്ന ഒരു തലമുറയെ ആർക്കും പറ്റിക്കാനും, ചൂഷണം ചെയ്യാനും കഴിയില്ലാ... All the best dear fazil ikka..💐
ഞാൻ ഓരോ മണിക്കൂർ ഇടവെട്ട് വന്നുനോക്കും എത്ര പേര് സബ്സ്ക്രൈബ് ചെയ്തെന്ന്. നാല് ലക്ഷത്തിൽ എത്തി അതിയായ സന്തോഷം ഇക്കാ 🌹
പ്രിയമുള്ള നാട്ടുകാരെ" കാറ്റിലാടുന്ന വീട്" എന്ന നാടകത്തിനു ശേഷം ഞങ്ങളവതരിപ്പിക്കുന്ന പുതിയ നാടകം" ചാത്തനേറുള്ള വീട്"
അനുഗ്രഹിച്ചാലും.... ആശീർവദിച്ചാലും......
🙏😜😜😜😜😆😆😆😆😆
😁
Paalathintay adiyilulla veedukalum kuravalla
😄😄😄😄
.
😀
അവരുടെ ആവശ്യം സുരക്ഷിതമായ സ്ഥലത്ത് സുരക്ഷിതമായ ഒരു വീടാണ്. അവരുടെ ചെറിയ ബുദ്ധിയിൽ അതിനൊരു മാർഗം കണ്ടെത്തി. പക്ഷെ അത് news ചാനൽസ് അവരുടെ rating കൂട്ടാൻ ഉപയോഗിച്ചു.
I felt the same bro.
ആ മലമുകളിലെ വീടിന്റെ അവസ്ഥ വളരെ കഷ്ട്ടം ആണല്ലോ
എന്ത് വിമർശനം ഉണ്ടായാലും പ്രശ്നങ്ങൾ ഉണ്ടായാലും ഞങ്ങളെ പോലെ കുറച്ചുപേർക്ക് വേണ്ടി എങ്കിലും ഫാസിൽ ഇക്ക മുന്നോട്ടു പോകും എന്ന് വിശ്വസിക്കുന്നു ♥️♥️💪
ഇത് അറിഞ്ഞത് മുതൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ Waiting ആയിരുന്നു.......
Fazilka You'r very brilliant man........ ❤️❤️❤️
ഒരു പെട്ടിമുടി ആവർത്തിക്കാതിരിക്കാൻ അവരെ എത്രയും വേഗം മാറ്റി പാർപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്......
Athe
ജോലിക്ക് പോയിട്ട് വന്ന ആ ചേട്ടൻ എല്ലാം നശിപ്പിച്ചു 😁
അമ്മച്ചിയെ എടുത്തിട്ട് ചാമ്പും 😂😂🤭
😄😄😄😄😄😆😆😆😆😆🤣🤣🤣🤣😅😅😅😅😅😅😅😅
@@LooLooteams 🤭😂🤭
സത്യം 😃😃😃😃😃😃
@@tenstrings7937 😂😂😂
🤭
ഇത് ന്യൂസിൽ വന്നപ്പോൾ ഒരുപാടു പേർ ഇത് fasal ഇക്കാക്ക് ഈ news അയച്ചു കൊടുക്കാൻ..... പറയുന്നതത് കേട്ടു ❤. നിങ്ങൾക്കു വലിയ ഒരു സ്വാധീനം ഇണ്ടാകാൻ സാധിച്ചിട്ടുണ്ട് 💕
ഇതിന്റെ news ചാനലിൽ വന്നപ്പോ അതിന്റെ രഹസ്യം ട്രിക്‌സ് വിഡിയോയിൽ കാണാൻ ആഗ്രഹിച്ചവരാവും നമ്മൾ
ഓരോരുത്തരും 😁
സത്യം
Athe.
ഇതിൻ്റെ സത്യാവസ്ഥ ഞാൻ മനസ്സിലാക്കിയത്.അവർക്ക് മറ്റൊരു വീട് വേണം. അതു കൊണ്ട് ഈ ചാത്തനേറ് എന്നത് ആരുടെയോ മനസ്സിൽ ഉദിച്ച ബുദ്ധിയാ, അവിടെ ഉള്ള ആളുകൾ തന്നെയാ എറിയുന്നത്. കുറച്ച് ദിവസത്തിന് ശേഷം വീണ്ടും ഒന്ന് പോകുക.
Masha allah 👍👍
God bless you 🙌🔥🔥
ഞാനിന്നലെ ആദ്യമായിട്ടാണ് ഈചാനൽ കാണുന്നത്.... കണ്ടപ്പോൾ തന്നെ എനിക്ക് ചാനൽ ഇഷ്ടമായി.......👍👍
മാമ മാധ്യമങ്ങളുടെ അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂😂👍👍👍👍
CBI മമ്മൂട്ടി Question ചോദിക്കുന്ന പോലെ ചോദിച്ചപ്പോ,,,,. എല്ലാം പൊളിഞ്ഞു
Great job👌👍
Good effort 👏👏
സംഭവം വൈറൽ ആയപ്പോൾ കളക്ടർ ഭൗമ ശാസ്ത്രജ്ഞരെ യും മറ്റും പറഞ്ഞയ്ക്കുന്നതിന് മുൻപ് അ കല്ലുകൾ എടുത്ത് ഫിംഗർ പ്രിൻ്റ് വിദഗ്ദനായ ഒരാളെ കൂട്ടി പോലീസ് ഒന്ന് കാര്യ ഗൗരവം കാണിച്ചിരുന്നെങ്കിൽ ഫാസിലിന് ഡീസലിൻ്റെ കാശ് എങ്കിലും ലാഭിക്കാം മായിരുന്നു.. ഇതിപ്പംആർക്കൊക്കെയാ കൊണ്ടത്.. മീഡിയ, രാഷ്ട്രീയകാർ, പോലീസ്, മറ്റ് ഉദ്യഗസ്ഥരും,
ഫാസിലിന് കണ്ടന്റ് വേണ്ടേ ദാസാ
ഫാസിൽ ബ്രോ ഉള്ളത് കൊണ്ട് ഒരു ഉഡായിപ്പും കേരളത്തിൽ നടക്കില്ല 😂😁👌Good work Bro ❤️
Aar paranju keralatthil kallatharam mathrame nadakunullu😂
ഒരു മരത്തിന്മേൽ ഒരു പശുവിനെ കെട്ടിയിട്ടാൽ മരം പശുവിനെ പ്രസവിച്ചു. കയർ പൊക്കിൾ കൊടിയാണ്. എന്ന് പറഞ്ഞു റിപ്പോർട്ട് ചെയ്യുമല്ലോ നമ്മുടെ ചാനലും റിപ്പോർട്ടർ മാരും 😂😂
👌👌🤣🤣🤣
ബല്ലാത്ത ജാതി 🤪🤣
😂😂😂
😁👏
അവർ ഒരു കള്ളം സത്യമാക്കാൻ 100 കള്ളം മറയുന്നു എന്ന് മനസ്സിലായി...
Thanks fazilka
സംഗതി അവരുടെ മോശം സ്ഥിതിയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചതാണ്, ന്യൂസ് ചാനലുകൾ അവരുടെ റേറ്റിങ്ങ് കൂട്ടാനായി പൊടിപ്പും തൊങ്ങലും വച്ച് കാച്ചി , അവർക്ക് എത്രയും പെട്ടെന്ന് സർക്കാർ സുരക്ഷിത സ്ഥാനം കൊടുക്കട്ടെ.fasil ikka👍
Investigation 🔥
Satyam
അതാണ് 👌
ആ വീട്ടിൽ താമസിക്കുന്നവരെ വിഡിയോയിൽ blurer ചെയ്തു കാണിച്ചത് വളരെ നന്നായി 👍
ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം👍👍👍
അന്തവിശ്വാസങ്ങളും അത്ഭുതങ്ങളും പൊളിച്ചടുക്കി മാധ്യമ പ്രവർത്തകരുടെ കള്ള പ്രചാരണങ്ങൾ കൂടി പുറത്തു കൊണ്ട് വരുന്നത് വളരെ അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് ♥♥♥♥♥♥
ഇത്രേം റിപ്പോർട്ടർമാറും പോലീസുകാരും അധികാരികളും വന്നു നോക്കിയിട്ടും വീടിനു മുകളിൽ വന്നു വീഴുന്ന ആ കല്ലിന്റെ ആവശ്യങ്ങൾ അവർക്കാർക്കും മനസ്സിലാക്കിയില്ല. ഫാസിൽ ഭായ് അവിടെ എത്തിയപ്പോഴാണ് ശരിക്കും ആ കല്ലിനൊ എന്തൊക്കെയായിരുന്നെന്നു ആവശ്യയമുള്ളതെന്നു ബോധ്യപ്പെട്ടത്.
അതാണ് scientific temper ന്റെ പ്രത്യേകത 🔥
Chettan oru hero thanne atto😍😍😍😍😍