@MR🔥MATR!X🔥04 😄.. ഒരു കുഴപ്പവുമില്ല ഗ്രാമവാസീ... നഗരങ്ങളിലേതു പോലെ പുറത്ത് നിന്നൊരാൾക്ക് പെട്ടന്നു കടന്നു ചെന്ന് അന്വേഷണം നടത്താൻ ഗ്രാമങ്ങളിൽ ആവില്ല, അവരുടെ സഹകരണമില്ലാതെ 😊
*നാട്ടിൽ പരക്കെ പരർന്ന അന്തവിശ്വാസം പൊളിക്കാൻ 300KM യാത്ര ചെയ്ത് ഫാസിൽ ഇക്ക വരേണ്ടി വന്നു. **03:20** ഞാനും സുഹൃത്തുക്കളും നമ്മുടെ ട്രിക്‌സ് ചാനലിന് വേണ്ടി ഇക്കയോടൊപ്പം.* 😍❤️
ആ നിൽക്കുന്ന സ്ഥലം മേത്ത കോളനി അല്ലാത്തതുകൊണ്ടും.... കബർ ഒരു മുസ്ലിമിന്റെ അല്ലാത്തത് കൊണ്ടും അയാൾ രക്ഷപെട്ടു. കബർ മുസ്ലിമിന്റെ ആയിരുന്നേൽ....... ശിശു ഭോഗി മുഹമ്മദിന്റെ അനുയായികളുടെ തനി കൊണം മനസ്സിലായേനെ അയാൾക്കു
നാട്ടിൽ എന്ത് നടന്നാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ആർക്കും താല്പര്യമില്ല ഇങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ സന്തോഷം താങ്ക്യൂ ചേട്ടായി
കളവ് മാത്രം പറഞ്ഞു പടർത്തി ജീവിക്കുന്ന യൂട്യൂബ്സെന്റ് ഇടയിൽ. ഒരു വീഡിയോയുടെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ വേണ്ടി ഇത്രയും ദൂരം ഒരു വീഡിയോ പകർത്തി സമൂഹത്തിലേക്ക് സത്യാവസ്ഥ എത്തിച്ച fazil ikakk or salute 💞💞💞💞
യെസ് ഈ വീഡിയോ ഞാൻ ആദ്യം കണ്ടപ്പോഴേ മനസിലായി അത്ഭുതം ഒന്ന് ഇതിൽ ഉണ്ടാകില്ലെന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അതു പൂർണമായി. നിങ്ങളുടെ ഈ ഒരു ചാനൽ പരുപാടി ഒരു പാട് ഇഷ്ട്ടമായി ഇനിയും ഒരുപാടു ഒരുപാടു ഉയർച്ചയിൽ എത്തട്ടെ എന്ന് മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നു. All the baset👍🙏🙏🌹💕
Eeey.... aah പ്രതേശത്തുള്ളവർക്ക് അത്യാവശ്യം നല്ല വിവരം ഉണ്ട്..... അതിന്റെ തെളിവാണ് ഇത്.... എപ്പോഴും മതം നോക്കിയിരുന്നാൽ.... ഇങ്ങോട്ട് ഒന്നും കിട്ടൂലാന്ന് അവർക്കറിയാം ...
അന്ധവിശ്വാസം തലക്ക് പിടിച്ച മണ്ടന്മാർ ഉള്ളടിതോളം കാലം , fazil brok പുതിയ video ഇടാൻ topic ഉണ്ടാവും 😂😂.. ജാതി മത ഭേദമന്യേ എല്ലാത്തിനെും പൊളിച്ചു അടുക്ക് ❤️💪
capillary action ബോധ്യപ്പെടുത്താൻ വേണ്ടി മുംബൈയിലോ മറ്റോ ഉള്ള പള്ളിയിലെ പ്രതിമയിൽ നിന്നും കണ്ണീർ വരുന്നത് തെളിയിക്കാൻ പോയിട്ടാണ് സനൽ ഇടമറുകിന്റെ പേരിൽ വലിയൊരു കേസ് ആയതെന്ന് കേട്ടിരുന്നു. അന്ന് അദ്ദേഹം അത് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല, ഇനി നേരിട്ട് കണ്ടാലും പലരും വിശ്വസിക്കുകയുമില്ല. ഇതെ സംഭവം ആണ് കലാഭവൻ മണിയുടെ ഡാവിഞ്ചി സുരേഷ് ഉണ്ടാക്കിയ പ്രതിമയിലും ഉണ്ടായത്. Thank you fazil for your efforts 💝
അല്പം കൂടി ദിവസങ്ങൾ കഴിഞ്ഞാൽ ആ മരിച്ച വ്യക്തിയെയും കല്ലറയെയും പള്ളിക്കാർ അത്ഭുത സ്ഥലമായും പുണ്ണ്യവാളനായും പ്രഖ്യാപിച്ചേനെ. നിങ്ങൾ ഒരു സമൂഹത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും രക്ഷിച്ചു.Great man
ആ വീട്ടുകാരും നാട്ടുകാരും ഇതിൽ അത്ഭുതം ഉളവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും അതിലെ യാഥാർത്ഥ്യബോധം തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നവർ ആയിരുന്നു, കുടിലബുദ്ധി ഉള്ളവരുടെ കയ്യിലാണ് കിട്ടിയിരുന്നെങ്കിൽ ഭക്തി കച്ചവടത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു
അങ്ങനെ നമ്മുടെ ആ ആകാംഷയ്ക്കും അവസാനമായെന്നറിയിച്ചു കൊള്ളുന്നു. ദുഷ്ടൻ ഫാസിൽകാരണം ഒരു ദിവ്യ കല്ലറയും ആ വീട്ടിലെ ഒരു ദിവ്യപിറവിയും , നല്ലൊരു വരുമാനവും ഇല്ലാതായി സൂർത്തുക്കളെ
Ente ponnoo... Ippo ith ഇങ്ങനെ aanenn manasilayilla enkil prethamanenn paranj parathunnavare kurich verthe onn aaloich നോക്കി.. Poli bro... ഒരു youtube video മാത്രമായി ഇതിനെ തോന്നിയില്ല.. കുറച്ചധികം അറിവ്
എന്തായാലും ഇത് കണ്ട് ഒരു കാര്യം ഉറപ്പായി.... ഈ ടൈൽസിൻ്റെ വർക്ക് ചെയ്ത മേശിരി കോർണർ കൃത്യമായി ഒട്ടിച്ചിട്ടുമില്ല കൂടെ വന്ന കൈയ്യാളിന് നേരെ ചൊവ്വേ ഗ്രാനൈറ്റിൻ്റെ സൈഡ് 'പോയിൻ്റ് ' ചെയ്യാനുമറിയില്ല.....☺☺☺
താങ്കളുടെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു.. ഓരോ വീഡിയോസ് കാണുമ്പോഴും എന്നെ ഒരുപാട് ഒരുപാട് ചിന്തിപ്പിക്കുന്നുണ്ട്.... ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰
നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ കാലഘട്ടത്തിൽ അത്യാവശ്യമായി വേണ്ടത് . അതിനെതിരെ എന്ത് ആരോപണങ്ങൾ വന്നാലും അതിനെ നെഞ്ചുവിരിച്ച് നേരിടാൻ ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാവും.... ഇനിയും ഇതുപോലുള്ള മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും തെറ്റാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഉള്ള വീഡിയോകൾ ഇടട്ടെ എന്ന് ആശംസകൾ നേരുന്നു .... കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ അന്ധവിശ്വാസത്തിന് പേരിൽ അമ്മ ഒരു മകളെ കൊന്നു... ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ട് ഒരു മനുഷ്യ ജീവനെങ്കിലും രക്ഷിക്കാൻ ആയാൽ അതിന്റെ എല്ലാവിധ ക്രെഡിറ്റ് കൊള്ളും നിങ്ങൾക്കും നിങ്ങളുടെ ടീം അംഗങ്ങൾക്കും ആയിരിക്കും.. കട്ട സപ്പോർട്ട് ആയി എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും 💪💪💪🙏🙏❤🤝
പൊളിച്ചടുക്കു സഹോദരാ. സപ്പോർട്ട് എപ്പോളും ഉണ്ടാകും. മണ്ടന്മാരുടെ അറിവില്ലായ്മ ആയി കരുതി ക്ഷമിക്കു ബ്രോ. അല്ലേലും സത്യം പറയുന്നവരെ ആർക്കും പിടിക്കില്ലല്ലോ. എന്നാലും സൂക്ഷിക്കണേ ബ്രോ. എപ്പോളും ഒരു കരുതൽ വേണം.
അന്തവിശ്വാസികളുടെ ഹൃദയം നിറയെ അന്തവിശ്വാസം നിറയുമ്പോൾ കാണുമ്പോൾ തന്നെ അത്ഭുതം മായികാണും അവരെ ഒന്നും പറയാൻ പറ്റില്ല സമസ്ത കാർ കാണാത്തതും ജാറം ആകാത്തതും അതാണ് അത്ഭുതം ട്രിക്സ് ട്രൂ ട്രിക്സ് 🇮🇳🇮🇳💯💯☑️
കാള പെറ്റു എന്ന് കേട്ടാൽ വിശ്വസിച്ചു അത് കാണാൻ ഓടുന്ന ജെനങ്ങളും നമ്മുടെ ഇടയിൽ ഒണ്ട്, ചിന്തിച്ചു നോക്കില്ല, അന്ധവിശ്വാസം അത് തന്നെ, explain 👍, വീഡിയോ 👍.
ഗ്രാമപ്രദേശം ആണെങ്കിലും സത്യാവസ്ഥ അറിയാൻ സഹായിച്ച നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 👍
@MR🔥MATR!X🔥04 😄.. ഒരു കുഴപ്പവുമില്ല ഗ്രാമവാസീ... നഗരങ്ങളിലേതു പോലെ പുറത്ത് നിന്നൊരാൾക്ക് പെട്ടന്നു കടന്നു ചെന്ന് അന്വേഷണം നടത്താൻ ഗ്രാമങ്ങളിൽ ആവില്ല, അവരുടെ സഹകരണമില്ലാതെ 😊
*നാട്ടിൽ പരക്കെ പരർന്ന അന്തവിശ്വാസം പൊളിക്കാൻ 300KM യാത്ര ചെയ്ത് ഫാസിൽ ഇക്ക വരേണ്ടി വന്നു. **03:20** ഞാനും സുഹൃത്തുക്കളും നമ്മുടെ ട്രിക്‌സ് ചാനലിന് വേണ്ടി ഇക്കയോടൊപ്പം.* 😍❤️
🤗👍🤝🤝🤝
❤️
Evide ever antha viswasam enthunde, aa veetu kar anghane. Onnum paranjillallo
Thanks for your help
വിഷ്ണൂനെ സിൽമയിൽ എടുത്തേ..😃
_ഇത്രയും ദൂരം പോയി സത്യം കണ്ടെത്തിയ താങ്കളുടെ effort നു ഒരു big salute_ 👏👏❤️
ആ നിൽക്കുന്ന സ്ഥലം മേത്ത കോളനി അല്ലാത്തതുകൊണ്ടും.... കബർ ഒരു മുസ്ലിമിന്റെ അല്ലാത്തത് കൊണ്ടും അയാൾ രക്ഷപെട്ടു. കബർ മുസ്ലിമിന്റെ ആയിരുന്നേൽ....... ശിശു ഭോഗി മുഹമ്മദിന്റെ അനുയായികളുടെ തനി കൊണം മനസ്സിലായേനെ അയാൾക്കു
നാട്ടുകാരുടെ ആ സഹകരണം വളരെയധികം ഇഷ്ടപ്പെട്ടു. താങ്കളുടെ കഷ്ടപ്പാട് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല..❤️ good effort bro
Usthad Hadees vlog
😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍അത് പൊളിച്ചു ബ്രോ...... ഇതൊക്കെ കണ്ട് അത്ഭുതപെടുന്നവരെ എന്ത് പറയാനാ ബ്രോ... 😂😂
ഞാൻ ഈ കല്ലറ ഉൾപ്പെട്ടു നിൽക്കുന്ന വാർഡിലെ താമസകാരനാ ഞാൻ യാഥാർഥ്യം ബോധ്യമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
Ee kallaara endhaan semitheril allathathu sadharana kallara semitheril allee undavaru
@@nihellilly3632 ഇവിടെ സാധാരണ വീടിനടുത്താണ് കല്ലറ കെട്ടാറുള്ളത്.
👌
യുക്തി, നിരീക്ഷണപാടവം, ബുദ്ധിശക്തി, അറിവ്, അന്വേഷണത്വര... ഫാസിൽ ബഷീർ- മലയാളികളുടെ ഷെർലക് ഹോംസ്... 🤩
ശത്രുക്കളും കൂടും കളവ് വിറ്റു ജീവിക്കുന്നവർക്ക് വലിയൊരു അടിയാണ് ഫാസിൽ
❤️❤️
ഇത്ര റിസ്കെടുത്തൊരു വീഡിയോ ചെയ്തതിന് താങ്കള്‍ക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍...
Paranjal pora koduth sahayikkanam
@@VISHNUVISWANG യുട്യൂബിൽ നിന്ന് കിട്ടുന്നുണ്ട് 😄😄
ഈ അത്ഭുതം പൊളിച്ചടുക്കിയില്ലായിരുന്നെങ്കിൽ ഇത് മറ്റൊരു തീർത്ഥാടന കേന്ദ്രമാകുമായിരുന്നു...പൊളിച്ചു ബ്രോ...
😄😄😄😄😄😄😄👍👍👍
True. അല്ലെങ്കിൽ അതിൽ നിന്നും വരുന്ന വെള്ളം തീർത്ഥജലമായി മാറി അത് വാങ്ങിക്കുടിക്കാൻ തീർത്ഥാടകർ ഉണ്ടായേനെ. കയറ്റുമതിയും നടക്കും😏😏
Sathym
😜😜😜😂😂😂😂
വാസ്തവം
മിടുക്കൻ മിടുമിടുക്കൻ. നിങ്ങൾ ചെയ്യുന്നത് വലിയ ജനസേവനമാണ്.
ഒരു ഡിക്ടറ്റീബ് ചെയ്യുന്നത് പോലെ തന്നെ നല്ല effort എടുത്താണ് dear brother താങ്കൾ എല്ലാ എപ്പിസോഡും ചെയ്യുന്നത്. Really appriciatable
നാട്ടിൽ എന്ത് നടന്നാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ആർക്കും താല്പര്യമില്ല ഇങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ സന്തോഷം താങ്ക്യൂ ചേട്ടായി
എല്ലാം മഹാത്ഭുതമാക്കി പ്രചരിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം
Excellent.... യൂട്യൂബ് ലെ സേതുരാമയ്യർ നിങ്ങൾ തന്നെ 🙏👍👌
Sathyam
കളവ് മാത്രം പറഞ്ഞു പടർത്തി ജീവിക്കുന്ന യൂട്യൂബ്സെന്റ് ഇടയിൽ. ഒരു വീഡിയോയുടെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ വേണ്ടി ഇത്രയും ദൂരം ഒരു വീഡിയോ പകർത്തി സമൂഹത്തിലേക്ക് സത്യാവസ്ഥ എത്തിച്ച fazil ikakk or salute 💞💞💞💞
നിങ്ങൾ ശരിക്കും ആരാ മനുഷ്യ ഇത് നിങ്ങൾക്ക് പറ്റിയ പണി അല്ല നമ്മൾ വല്ല CBI ലും നോക്കണ്ടേ 💖💖💖
സഹകരിച്ച നാട്ടുകാർക്കു ബിഗ് സല്യൂട്ട്... എല്ലാ മതക്കാരും ഇതുപോലെ സഹകരിച്ചാൽ എല്ലാ അന്തവിശ്വാസവും പൊളിച്ചടുക്കാം ❤❤❤❤
Currect..
Njammante mathakkar sahakarichathi thanne
@@sreerag6007 😂
ഇങ്ങനെയുള്ള ഓരോ കാര്യങ്ങളുടെയും നിജസ്ഥിതി പ്രേക്ഷകരിലേക്കു എത്തിക്കാൻ നിങ്ങൾ എടുക്കുന്ന എഫ്ഫർട്ട് അഭിനന്ദിനീയമാണ്..👏👏👏🥰
Oh cbi series ന് തുല്യം ഇങ്ങൾ പൊളിയാണ് cbi ഇൽ ചേർന്നൂടെ
യെസ് ഈ വീഡിയോ ഞാൻ ആദ്യം കണ്ടപ്പോഴേ മനസിലായി അത്ഭുതം ഒന്ന് ഇതിൽ ഉണ്ടാകില്ലെന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അതു പൂർണമായി. നിങ്ങളുടെ ഈ ഒരു ചാനൽ പരുപാടി ഒരു പാട് ഇഷ്ട്ടമായി ഇനിയും ഒരുപാടു ഒരുപാടു ഉയർച്ചയിൽ എത്തട്ടെ എന്ന് മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നു. All the baset👍🙏🙏🌹💕
ഓരോ അന്ധവിശ്വാസികളുടെ ഡൗട്ട് തീർത്തതിന് ഫാസിൽ ഇക്ക ക്ക് ഒരു ബിഗ് സല്യൂട്ട്
Eeey.... aah പ്രതേശത്തുള്ളവർക്ക് അത്യാവശ്യം നല്ല വിവരം ഉണ്ട്..... അതിന്റെ തെളിവാണ് ഇത്.... എപ്പോഴും മതം നോക്കിയിരുന്നാൽ.... ഇങ്ങോട്ട് ഒന്നും കിട്ടൂലാന്ന് അവർക്കറിയാം ...
താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് അഭിനന്ദനങ്ങൾ ഞാനൊരു വിശ്വാസിയല്ല വിശ്വാസത്തിലുറപ്പുള്ളയാൾ മാത്രം
അന്ധവിശ്വാസം തലക്ക് പിടിച്ച മണ്ടന്മാർ ഉള്ളടിതോളം കാലം , fazil brok പുതിയ video ഇടാൻ topic ഉണ്ടാവും 😂😂.. ജാതി മത ഭേദമന്യേ എല്ലാത്തിനെും പൊളിച്ചു അടുക്ക് ❤️💪
😂😂😂😂
@@Nb-uw3mu അല്ല പിന്നെ ❤️💪
Ippo thanne 90 episode upload cheyyanundathree😁😁😁
@@wisewords4555 ശരിക്കും??
😂😂
ത്യാഗം വലിയ ഒരു രഹസ്യത്തെ വെളിച്ചം കാണിച്ചു. അഭിനന്ദനങ്ങൾ.....
555
ഏതൊരു യുക്തിവാദിയെക്കാളും ,ഇത്തരം അനാവരണ പരിപാടി അതി ഗംഭീരം !👍
കപടമായ വിശ്വാസത്തിൽ നിന്നും നാട്ടുകാരെ രക്ഷിച്ച ഫാസിലിന് ഒരായിരം നന്ദി
capillary action ബോധ്യപ്പെടുത്താൻ വേണ്ടി മുംബൈയിലോ മറ്റോ ഉള്ള പള്ളിയിലെ പ്രതിമയിൽ നിന്നും കണ്ണീർ വരുന്നത് തെളിയിക്കാൻ പോയിട്ടാണ് സനൽ ഇടമറുകിന്റെ പേരിൽ വലിയൊരു കേസ് ആയതെന്ന് കേട്ടിരുന്നു. അന്ന് അദ്ദേഹം അത് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല, ഇനി നേരിട്ട് കണ്ടാലും പലരും വിശ്വസിക്കുകയുമില്ല. ഇതെ സംഭവം ആണ് കലാഭവൻ മണിയുടെ ഡാവിഞ്ചി സുരേഷ് ഉണ്ടാക്കിയ പ്രതിമയിലും ഉണ്ടായത്. Thank you fazil for your efforts 💝
300കിലോ മീറ്റർ പോയി നമുക്ക് വേണ്ടി കണ്ടെന്റ് create ചെയ്ത ഫാസിൽക മസ്സാണ് 🔥😎😎😎
*അന്ധവിശ്വാസങ്ങൾ ഏതും ആയിക്കോട്ടെ മറുപടി ഒന്നുമാത്രംഅതാണ് ട്രിക്‌സ് 😍😍*
അല്പം കൂടി ദിവസങ്ങൾ കഴിഞ്ഞാൽ ആ മരിച്ച വ്യക്തിയെയും കല്ലറയെയും പള്ളിക്കാർ അത്ഭുത സ്ഥലമായും പുണ്ണ്യവാളനായും പ്രഖ്യാപിച്ചേനെ. നിങ്ങൾ ഒരു സമൂഹത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും രക്ഷിച്ചു.Great man
ഇങ്ങിനെ മനുഷ്യർക്ക് അന്ധവിശ്വാസത്തെ മാറ്റി തരുവാൻ മുതിന്ന് തിന്ന് വളരെ നന്ദി
എന്ത് കൃത്യമായാണ് കാര്യങ്ങൾ നമ്മുക്ക് മനസിലാക്കി തരുന്നത്,,,,, 🔥
Superb👌🥰
*ഫാസിൽ ഇക്ക സൂക്ഷിക്കണം മതം തലക്ക് പിടിച്ചു കളത്തരങ്ങൾ ചെയ്യുന്നവർക്കു നിങ്ങൾ എന്നും ഒരു ശത്രു ആണ്* 🙏
കല്ലറ പണിഞ്ഞ മേസ്തിരി : മരിച്ച ആൾക്ക് ഒരു തുള്ളി വെള്ളം കിട്ടിക്കോട്ടെ എന്ന് വച്ച് ചെയ്തതാണേ.... 😁
മേസ്തിരിയോട് ഒന്നും തോന്നലെ മക്കളെ 🤗
🤣🤣🤣🤣
@@vishnur3870 🤣🤣🤣🤣
Ambeda kalla🤣🤣🤣🤣🤣🤣
എന്റെ മേസ്തിരി.... എന്നാലും....
കണ്ണീരും മൂക്കൊലിപ്പും ഒന്നും ഇങ്ങേരുടെ അടുത്ത് ചിലവാവില്ല മക്കളെ.. ഇത് ആള് വേറെ ആണ്...
അങ്ങനെ ഒരു തീർത്ഥാടന കേന്ദ്രത്തിനു അവസാന ആണിഅടിച്ചു ... good job
correct
Onnu poyeda
Angane ayirunekil idehathe kettande avishyam illallo nee enthu pottanada 😂😂
ആദ്യം ലൈക് പിന്നെ വീഡിയോ കാണാം... 😁
ഇത് വാട്സാപ്പിൽ വന്നപ്പഴേ പറഞ്ഞതാ ഫാസിൽ കാണണ്ട എന്ന് ഇപ്പോൾ എന്തായി അതും പൊളിച്ചടക്കി
😅😅😅😅
Kitchen സിംഗിൾ നിന്നും ഗ്രേനേറ്റ് വഴി ഇങ്ങനെ ലീക് വരാറുണ്ട് നന്നായി point ചെയ്ത മതി
😁😄
😂😂
Sathyam
വീടിന്റെയ് ടെറസിൽ നിന്നും ഇതുപോലെ റൂമിലേക്കു വെള്ളം വരാറുണ്ട് ✌️✌️✌️
ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. 👍👍👍👍
താങ്കൾ മലയാളത്തിലെ ഷെർലോക് ഹോംസ് ആണ് അണ്ണാ
അത്ഭുതമാകാൻ സാദ്ധ്യത ഉണ്ടായിരുന്ന ഈസംഭവം പൊളിഞ്ഞതിൽ സന്തോഷമുണ്ട്.
ആ വീട്ടുകാരും നാട്ടുകാരും ഇതിൽ അത്ഭുതം ഉളവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും അതിലെ യാഥാർത്ഥ്യബോധം തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നവർ ആയിരുന്നു, കുടിലബുദ്ധി ഉള്ളവരുടെ കയ്യിലാണ് കിട്ടിയിരുന്നെങ്കിൽ ഭക്തി കച്ചവടത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു
സത്യം
അതെ
ശരിക്കും സർകാർ ഏറ്റെടുത്ത് പ്രൊമോട്ട് ചെയ്യേണ്ട ചാനൽ ആണ് ഇത് സർകാർ andha വിശ്വാസങ്ങൾക്ക് എതിരെ കട്ട സപ്പോർട്ട്
അടിപൊളി .... ട്രിക്സ് ഏറ്റെടുത്തിട്ട് വേണം ഇത് ടാക്സ് കൊടുത്തു കാണാൻ ....😉😉
ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ സത്യം മനസ്സിലാക്കി കൊടുത്ത ട്രിക്സ് ചാനലിന് നന്ദി നന്ദി നന്ദി സർ
ആ നാട്ടിലെ ജനങ്ങളോടും ആ വ്യക്തിയുടെ ബന്ധുക്കളോടും ഞാൻ ഈ കമെന്റിലൂടെ നന്ദി പറയുന്നു.
Tricks ചാനലിൽ വരും എന്ന് അവിടെ comment ഇട്ടിരുന്നു താങ്കളുടെ effort സമ്മതിച്ചു very good
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഒള്ളു. ഇനിയും മുന്നോട്ട് പോകുക.🙏🙏ഫുൾ സപ്പോർട്ട്
ലാലു അലക്സ്
നല്ല അറിവ് ആണ്
ചേട്ടൻ. തരുന്നത്.എല്ലാ വീഡിയോയും.
Poda oole dafool theory
@@georgekutty9009 ??
ഞങ്ങളെപ്പോലുള്ളവർക്ക് മനസിലാക്കിത്തരാൻ ഒരുപാട് ദൂരം മഴയത്തും സഞ്ചരിച്ചു നേരിട്ട് കാട്ടിതന്നതിന് ഒരു big സല്യൂട്ട്.😘😘😘😘
ഇങ്ങനെ പോയാൽ ഫാസിൽ ബഷീർ നല്ലൊരു ഇൻവെസ്റ്റിഗേറ്റർ ആയി മാറും. RAW യിൽ ചേരാൻ സാധിക്കട്ടെ 👍
അവിടെ ഉള്ളവർക്ക് കുറച്ചു ബോധം ഉള്ളത് കൊണ്ട് രക്ഷപെട്ടു അല്ലെങ്കിലിൽ അത്ഭുത വെള്ളം എന്നൊക്കെ പറഞ്ഞു ആളുകൾ കുപ്പിയിൽ വീട്ടിൽ കൊണ്ടുപോയെയെ
അവിടേക്ക് ഇയാളെ അടുപ്പിക്കില്ല അടിച്ചു ഓടിച്ചിരിക്കും
Correct👍👍👍👍👍
😄
എങ്കിൽ ap ഉസ്താദിന് ആ സ്ഥലം വിക്കാം മുടി ഇട്ട വെള്ളത്തിന്റെ കൂടെ ഇതും കൂട്ടി വിൽക്കാലോ 😀
ഞാൻ തിരുവനന്തപുരം നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇവിടെ വന്നത് അറിഞ്ഞില്ല
സാർ സേതു രാമയ്യർ തന്നെ
എജ്ജാതി മുത്താണ്
ഞാൻ ഇപ്പോൾ തന്നെ ഷെയർ ചെയ്യും 👍👍👍👍
😂
Palakkad evideya
തത്ത മംഗലം
@@റജിലപാലക്കാട്
Njan vadavannoor
👌👌👌
ട്രിക്സ് ചാനൽ തുടങ്ങിയത് മുതൽ. എല്ലാ പ്രേത സിനിമയും പേടിയില്ലാതെ കാണുന്ന ഞാൻ......😍😍😍😍
ഞാനും 😂😂😂
Njanum😍
😃😃
എന്നെ അത്ഭുതപ്പെടുത്തിയത് താങ്കൾ ഇതിനായി എടുത്ത അദ്ധ്വാനമാണ്🙏
നിങ്ങളുടെ എപ്പിസോഡ് പൊളി തന്നെ... ഇതുപോലെഉള്ള ചാനലാണ് സപ്പോർട്ട് ചെയ്യേണ്ടത്......%*
കള്ളത്തരങ്ങൾ പൊടിച്ച് അടുക്കി ഫൈസൽ ikka ❤️
Uyir
ഫാസിൽ
If someone who watching this 13 minutes will be a worthy and great job fazil bro, Perfect ok 👌
അന്ധവിശ്വാസം വളർന്നുവരാതെ ഇപ്പോൾ തന്നെ തടഞ്ഞുനിർത്തി 💪 ഇക്ക ഉയിർ
Good vdo ഈ സംഭവ സത്യാവസ്ഥ ഇത്രയും വിശദമായി ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ കാണിച്ച നിങ്ങളുടെ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു
എവിടന്ന് കിട്ടി കുട്ടി നിങ്ങൾക്ക് ഇത്രയും ബുദ്ധി നമിക്കുന്നു. ഇത്രയും ബുദ്ധി ഞാൻ സേതുരാമയ്യരിൽ മാത്രമേ കണ്ടിട്ടുള്ളൂ........ അഭിവാദ്യങ്ങൾ
അങ്ങനെ നമ്മുടെ ആ ആകാംഷയ്ക്കും അവസാനമായെന്നറിയിച്ചു കൊള്ളുന്നു.
ദുഷ്ടൻ ഫാസിൽകാരണം ഒരു ദിവ്യ കല്ലറയും ആ വീട്ടിലെ ഒരു ദിവ്യപിറവിയും , നല്ലൊരു വരുമാനവും ഇല്ലാതായി സൂർത്തുക്കളെ
നിങ്ങളെ സമ്മതിക്കണം.. ബുദ്ധിമാൻ 🔥🔥🔥🔥🔥🔥
@@YaTrIgAnKL05 🔥🔥
അന്ധവിശ്യസങ്ങൾ ഒരിക്കലും തീരുകയും ഇല്ല ഈ ചാനൽ അതിനാൽ മുൻപോട്ട് പോവുക തന്നെ ചെയ്യും
Ente ponnoo... Ippo ith ഇങ്ങനെ aanenn manasilayilla enkil prethamanenn paranj parathunnavare kurich verthe onn aaloich നോക്കി.. Poli bro... ഒരു youtube video മാത്രമായി ഇതിനെ തോന്നിയില്ല.. കുറച്ചധികം അറിവ്
ഇക്കായുടെ അവതരണം.. സൗണ്ട് 😍. കിടിലൻ
*" DETECTIVE FASIL BASHEER"* ☺️☺️
Really Investigative Journalism with scientific evidence...Hats off
Very Good content!🔥
Puthiyathaayit varuka aanalle 🤙
മുടിയൊക്കെ വെട്ടി ചുള്ളനായിക്കി ഫാസിൽ ഇക്ക..😀😘😘
ഞാനൊ വിശ്വസിയാണ് But അന്തവിശ്വസം അത് ശക്തിയുക്തം വിമർശിക്കും ! നന്ദി🌹
Thankalude viswasam ithupoloru investigation nadathiyaal maarikkollum.....
@@sathimvmorikkalum nadakkan povunnilla
@@sathimvm edo jivitham thanne viswasam alle...ath egane marandao vidhi
വളരെ സിമ്പിൾ ആയി പറഞ്ഞു മനസ്സിലാക്കി തന്നതിന് താങ്ക്സ്..😄
അവിടെ ചെന്ന് കണ്ടറിഞ്ഞു vdo ചെയ്യാൻ കാണിച്ച മനസ് 😍
എടുക്കുന്ന പണിയോടുള്ള ആത്മാർത്ഥത ❤❤❤ ഫാസിൽക്ക 😎
Trending 11❤❤❤😍😍😍😍🙄😍❤❤😍❤😍❤😍❤😍❤😍
Islamile andhavishwasam ellam poliyanam 😇
വിഡ്ഢികളുടെ മതം ആണ് ഇസ്ലാം, സമാധാനത്തോടെ ജീവിക്കാൻ ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചു ജീവിതം ആഘോഷമാക്കാം
@@afshatr1897 😁😅
@@afshatr1897 barthpeednam kond aathmahthya cheyyunna kure news kndittavum
@@afshatr1897 എങ്ങനെ കെട്ടാൻ പറ്റുമോ അപ്പോൾ ലൗജിഹാദ് ആവില്ലേ
നിങ്ങൾ കാരണം നല്ലൊരു ബിസിനസ് സാദ്യത നഷ്ടമായി ചില കൂട്ടർക്ക്...
ഐതിഹ്യങ്ങളെ വളരെ Nice ആയി
പൊളിച്ചടുക്കുന്നു.
അങ്ങനെ Trending ൽ എത്തി
🤗
ആൾ ദൈവങ്ങൾക്കും അന്തവിശ്വസിക്കൾക്കും പിടിച്ചു നിക്കാൻ പറ്റാത്ത അവസ്ഥ അയ്യല്ലോ 🤣🤣🤣🤣support faziikka👍
എന്തായാലും ഇത് കണ്ട് ഒരു കാര്യം ഉറപ്പായി....
ഈ ടൈൽസിൻ്റെ വർക്ക് ചെയ്ത മേശിരി കോർണർ കൃത്യമായി ഒട്ടിച്ചിട്ടുമില്ല കൂടെ വന്ന കൈയ്യാളിന് നേരെ ചൊവ്വേ ഗ്രാനൈറ്റിൻ്റെ സൈഡ് 'പോയിൻ്റ് ' ചെയ്യാനുമറിയില്ല.....☺☺☺
ഇങ്ങനെ ഒരു ചാനൽ 👍👍👍മനസിലാക്കാൻ പറ്റുന്നുണ്ടല്ലോ ചില യഥാർദ്യങ്ങൾ...
അടിപൊളി വീഡിയോ. പലവിധ വിശ്വാസം ഇങ്ങനെ യാണ് ഉണ്ട കുന്നത് 👍👍👍
ഇങ്ങള് പൊളിയാണ് bhai.....👌🏼👌🏼👌🏼👌🏼😍😍😍😍😍
ആ കുത്ത് റാതീബ് ഒന്ന് പൊളിച്ചു പണ്ടാരടക്കി തരുഓ 🙏🏼
ട്രിക്‌സ് കാരണം വന്നു വന്നു പ്രേത സിനിമകൾ പോലും കോമഡി ആയി മാറി. അതിപ്പോ ഫ്രിഡ്ജിൽ വന്നാലും .
😌💯
😆😆
*ഇവ മരിയ : ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്* 👻
@@aflhv 😂😂
മൊബൈലിലും ഉണ്ടേ... 😂😂
ഇത് കാണിച്ചില്ലായിരുന്നെങ്കിൽ അവിടെ ഒരു കെട്ടിടവും പൂജയും ലീലാമ്മ ദേവിയോക്കെ ഉണ്ടായേനെ
😂
😂😂😂😂😂
ഫാസിൽ വളരെ വ്യക്തമായ വിവരണം 👍👍👍👍ഇങ്ങനെ ഒക്കെ ചെയേണ്ടിവരുമ്പോൾ കൈയിൽ ഗ്ലോവ്സ് നിർബന്ധമായും ഇടേണ്ടതാണ് 🤝🤝🤝
താങ്കളുടെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു.. ഓരോ വീഡിയോസ് കാണുമ്പോഴും എന്നെ ഒരുപാട് ഒരുപാട് ചിന്തിപ്പിക്കുന്നുണ്ട്.... ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰
ഞാൻ 5k subscribe ഉള്ളപ്പോൾ കാണാൻ തുടങ്ങിയതാണ് 👍
*Great effort 👌🏻👌🏻*
❤
ഇയാളെ പോലീസിൽ എടുക്കൂ ഇനിയെങ്കിലും തെളിയാത്ത കേസ് okke theliyatte✌🏽
പഹയാ... അന്നെക്കൊണ്ടു പാവപ്പെട്ട അന്ധവിശ്വാസികൾക്കു ജീവിക്കാൻ പറ്റാത്ത അവസ്ഥയായല്ലോ...😜😜😜
😉😉😉😉
😂
😂😂😂😂😂
😝
😂😂
അടിപൊളി, എല്ലാം അവർക്കും മനസിലായല്ലോ 👌👌
നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ കാലഘട്ടത്തിൽ അത്യാവശ്യമായി വേണ്ടത് . അതിനെതിരെ എന്ത് ആരോപണങ്ങൾ വന്നാലും അതിനെ നെഞ്ചുവിരിച്ച് നേരിടാൻ ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാവും.... ഇനിയും ഇതുപോലുള്ള മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും തെറ്റാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഉള്ള വീഡിയോകൾ ഇടട്ടെ എന്ന് ആശംസകൾ നേരുന്നു .... കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ അന്ധവിശ്വാസത്തിന് പേരിൽ അമ്മ ഒരു മകളെ കൊന്നു... ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ട് ഒരു മനുഷ്യ ജീവനെങ്കിലും രക്ഷിക്കാൻ ആയാൽ അതിന്റെ എല്ലാവിധ ക്രെഡിറ്റ് കൊള്ളും നിങ്ങൾക്കും നിങ്ങളുടെ ടീം അംഗങ്ങൾക്കും ആയിരിക്കും.. കട്ട സപ്പോർട്ട് ആയി എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും 💪💪💪🙏🙏❤🤝
പൊളിച്ചടുക്കു സഹോദരാ. സപ്പോർട്ട് എപ്പോളും ഉണ്ടാകും. മണ്ടന്മാരുടെ അറിവില്ലായ്മ ആയി കരുതി ക്ഷമിക്കു ബ്രോ. അല്ലേലും സത്യം പറയുന്നവരെ ആർക്കും പിടിക്കില്ലല്ലോ. എന്നാലും സൂക്ഷിക്കണേ ബ്രോ. എപ്പോളും ഒരു കരുതൽ വേണം.
നേരറിയാൻ സിബിഐ അല്ല നേരറിയാൻ ഫാസിൽ bro 😊
👍👍
It's my first time watching your channel, it's really impressive, keep going, fighting 💪
Super Bro..
അന്തവിശ്വാസികളുടെ ഹൃദയം നിറയെ അന്തവിശ്വാസം നിറയുമ്പോൾ കാണുമ്പോൾ തന്നെ അത്ഭുതം മായികാണും
അവരെ ഒന്നും പറയാൻ പറ്റില്ല
സമസ്ത കാർ കാണാത്തതും ജാറം ആകാത്തതും അതാണ് അത്ഭുതം
ട്രിക്സ് ട്രൂ ട്രിക്സ്
🇮🇳🇮🇳💯💯☑️
ഇക്കാ വളരെ നന്ദി .... ഒരു നേർച്ച കുറ്റി ഒഴിവാക്കി തന്നതിന് ......
Broo കിടുവേ..👏👏👍💪 കുറച്ചു ബുദ്ധിയുള്ള ആളുകൾ ഉള്ളത് കൊണ്ട് ആരും കുപ്പിയിൽ കൊണ്ടു പോയില്ല..😆😆
ഫാസിൽ you are doing great job❤️❤️❤️❤️
നിങ്ങളു ആളു പൊളിയാണ് 😀😎 ഈ വീഡിയോ ആദ്യം കണ്ടപ്പോഴേ ഞാൻ നിങ്ങളെ ഓർത്തിരുന്നു 😂🙏🙏
ത്രില്ലിംഗ് എപ്പിസോഡുകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.. എല്ലാവിധഭാവുകങ്ങളും നേരുന്നു.
കാള പെറ്റു എന്ന് കേട്ടാൽ വിശ്വസിച്ചു അത് കാണാൻ ഓടുന്ന ജെനങ്ങളും നമ്മുടെ ഇടയിൽ ഒണ്ട്, ചിന്തിച്ചു നോക്കില്ല, അന്ധവിശ്വാസം അത് തന്നെ, explain 👍, വീഡിയോ 👍.