ആലുവയിൽ വീണ്ടും യൂട്യൂബറും ഓട്ടോറിക്ഷാക്കാരും ഏറ്റുമുട്ടി | Youtuber and Auto drivers

Поделиться
HTML-код
  • Опубликовано: 8 сен 2024
  • യൂട്യൂബർ മദ്യപിച്ചെത്തി ... ഓട്ടോറിക്ഷക്കാരുമായി വാക്കേറ്റവും മർദ്ദനവും...
    #youtuber #kerala #autodriver #auto #kochi #eranakulam #MR001 #ME008

Комментарии • 425

  • @simonmumbai
    @simonmumbai Год назад +288

    ഇങ്ങനെ ഉള്ളവരെ ഇല്ലാതെ ആക്കാൻ നിങ്ങൾ ഒരു തുടക്കം ആകട്ടെ കേരളം മുഴുവൻ ഇങ്ങനെ ഉള്ള യൂട്യൂബർ മാർ ഇല്ലാതെ ആകട്ടെ ജനങ്ങൾ നിങ്ങളുടെ കൂടെ കാണും

    • @sanoopsanu1644
      @sanoopsanu1644 Год назад +7

      @Royal Mech Total Engineering Solutions എന്നിട്ടു കേരളം ആരേലും കത്തിച്ചോ

    • @__fv__dm__f__gg1160
      @__fv__dm__f__gg1160 Год назад +2

      Onnum cheyanda avarde youtube channel report adichal mathi ellarum koodi

    • @gheethagheetha1862
      @gheethagheetha1862 Год назад

      ആ പുള്ളിക്കാരൻ ഒന്നും ചെയ്തട്ടില്ല ഓട്ടോ തൊഴിൽ ആൾകാർ ആണ് പ്രശ്നം ആലുവ ഓട്ടോ തൊഴിലാളികൾ വെറും ബോറാണ് അവർക്കു തണ്ടാണ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാം അവിടെ എപ്പോഴും പ്രശ്നം ആണ്

    • @sanoopsanu1644
      @sanoopsanu1644 Год назад +1

      @@gheethagheetha1862 നമ്മൾ ഇവിടെ സംസാരിച്ച കാര്യം എന്താണ് പെങ്ങളെ നിങ്ങൾ പറയുന്നത് എന്താ ഒന്നു വ്യക്തമാക്കാമോ

  • @rejirajesh3364
    @rejirajesh3364 Год назад +88

    ഓട്ടോ സഹോദരങ്ങളെ സല്യൂട്ട്, നിങ്ങൾക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണ

  • @KUKI1104
    @KUKI1104 Год назад +256

    യൂട്യൂബർ എന്ന് പറഞ് ജനത്തിനെ ഉപദ്രവിച്ചാൽ തല്ലി കൈയും കാലും ഓടിച്ചു പോലീസിൽ കൊടുക്കണം.

    • @sunilkumars6291
      @sunilkumars6291 Год назад

      നീ ആരാ സദാചാര ഗുണ്ടായോ അടിച്ചു കയ്യും കാലും ഒടിക്കാൻ.

    • @makeitunique3092
      @makeitunique3092 Год назад

      🤣അതെ

    • @gayathrimanoj8797
      @gayathrimanoj8797 Год назад

      Thalli kayum kalum odichal poora thalli angu kollanam pine ethu chodhikkan varunavanmareyum thalli kollanam

  • @babymolusebabymoluse4301
    @babymolusebabymoluse4301 Год назад +100

    സപ്പോർട്ട് ഓട്ടോ തൊഴിലാളികൾക്ക്... 👍👍👍💪💪💪💪

  • @anwarmottakkal9185
    @anwarmottakkal9185 Год назад +47

    യൂട്യൂബ് കാർ എന്ത് തെമ്മാടിത്തരം ചെയ്താലും ചോദിക്കാൻ ധൈര്യത്തോടെ വരുന്നത് നമ്മുടെ ഓട്ടോ ഡ്രൈവർ😍 ചേട്ടന്മാരാണ് 😍😍

  • @MANUMANU-rh1re
    @MANUMANU-rh1re Год назад +118

    ഓട്ടോ ചേട്ടൻമാർ കി ജയ് 💪💪

  • @photography7447
    @photography7447 Год назад +104

    കൂടുതൽ റീച്ച് കിട്ടാൻ വേണ്ടി പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറാ.... എന്താ ലെ 😵‍💫

    • @jimsonmathew4116
      @jimsonmathew4116 Год назад +1

      അങ്ങനെ തോന്നുന്നില്ല (ഉണ്ടാവാം )പക്ഷെ അവൻ പോയി ആദ്യം പോലീസ് ജീപ്പിന്റെ ഫ്രണ്ട് ഡോർ തുറക്കാൻ നോക്കുന്നു 😄അവൻ വേറെ ഏതോ ലോകത്താണ്

    • @nazalismail4873
      @nazalismail4873 Год назад

      മലപ്പുറം ജില്ലായിലോ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഓട്ടോ സ്ടാന്റിലെങ്ങാനും വന്നു പൊക്കിരിത്തരം കാണിച്ചിരുന്നേൽ ഏതു കൊമ്പത്തെ യൂടൂബർ ആണെങ്കിലും വന്നതെ പിന്നെ ഓർമ കണതുള്ളു അവനു.. അവന്റെ അച്ഛന്റെ പ്രായമുള്ള ആ തോഴിലാളികളെ മർദിച്ച ആ നായിന്റെ മോനെ വെറുതെ വിടരുത്..

    • @leprechaunarise7096
      @leprechaunarise7096 Год назад

      @@jimsonmathew4116 ആ ലോകമാണ് പോലീസിന്റെ മുന്നിൽ നല്ല പിള്ള ചമയൽ 😁 അല്ലെങ്കിൽ വെളുപ്പിക്കൽസ് 🤭

  • @robzmedia8283
    @robzmedia8283 Год назад +22

    നെഞ്ചത്ത് കയറാൻ വരുന്നവന്റെ നെഞ്ചിടിച്ച് കലക്കി വിട്ടേക്കണം..
    അത്രയേ ഉള്ളൂ..
    ബാക്കി വരുന്നിടത്ത് വച്ച് കാണണം അത്ര മാത്രം..
    ഓട്ടോ ചേട്ടൻമാർക്ക് support🤝

  • @DileepKumar-mr2mx
    @DileepKumar-mr2mx Год назад +49

    ഓട്ടോ തൊഴിലാളികൾ 🔥🔥🔥

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Год назад +51

    ഓട്ടോക്കാർക്ക് അഭിവാദ്യങ്ങൾ. അടി കൊടുക്കേണ്ടവർക്ക് കൊടുക്കണം. പ്രതികരിച്ചില്ല എങ്കിൽ സമൂഹം ഇതിലും മോശമാവും.

  • @thomasvarghese850
    @thomasvarghese850 Год назад +76

    Auto Brothers 👍👍 Full support 🙏

  • @vignesh.b7706
    @vignesh.b7706 Год назад +22

    പല RUclipsr മരു ഒരു സാമൂഹ്യ പ്രശ്നം അയ മറികൊണ്ട് ഇരുകണല്ലോ...

  • @navaneethsuresh261
    @navaneethsuresh261 Год назад +8

    ഫുൾ സപ്പോർട്ട് ഓട്ടോ ബ്രദർസ് 🔥🔥🔥✌🏼

  • @francismathew8705
    @francismathew8705 Год назад +88

    എന്റെ ഓട്ടോക്കാരെ, നിങ്ങൾക്ക് ഇവനെ വേണ്ടപോലെ സ്വീകരിക്കാൻ അറിയാൻ മേലെ?

    • @sanjeevraghavan6457
      @sanjeevraghavan6457 Год назад

      That’s what I am wondering. Why the hell all those cowards got kicked and punched by one single guy and those cowards did not hit back. At least someone could have thrown some stones at him. What a pathetic bunch of people this Keralites have become.

    • @haridasvk8833
      @haridasvk8833 Год назад +2

      ഓട്ടോ കാരും കാക്കി യിട്ടവരാണ്, പൊതുജനത്തിന്റെ കാര്യങ്ങൾ ക്ക് മാന്യമായി ഇടപെടാം.

  • @manunair8653
    @manunair8653 Год назад +44

    കുറെ പുർ റിയ മോൻന്മാർ ഉണ്ട് ശരിരം അനങ്ങാത് ഇങ്ങിനെ നമ്മളെ വെറും പോട്ടൻന്മാർ ആക്കി കാശ് ഉണ്ടാക്കുന്നവൻ ഒരു കപ്പ നടൻ കുഴി എടുക്കത്ത കുറെ ജാഡ കാണിച്ചും സ്വല്പം തുണി വെച്ച് തുണി ഉരിഞ്ഞും ഉണ്ടാക്കുന്ന കുറെ വർഗ്ഗങ്ങൾ ഇവനെന്നും ഒരു Share യും ഒന്നും ചെയ്യരുത് റിച്ച് കുടുമ്പോൾ എല്ലിൻ്റെ ഇടക്ക് കഴപ്പ് കയറും അധ്യ വനിക്കുന്നില്ല ഒരു Camare ഒരു എഡിറ്റിങ് അത്ര തന്നെ

  • @aneeshpt3564
    @aneeshpt3564 Год назад +3

    ഇങ്ങനെയുള്ള koണത്തിലെ ചോദ്യങ്ങളുമായി എന്റെ മുന്നിൽ ഒരു 🌼റി മക്കളും വരുന്നില്ലല്ലോ എനിക്ക് ഒന്ന് വൈറൽ ആകാൻ കൊതിയാകുന്നു 😌😌

  • @rajeshk.t4517
    @rajeshk.t4517 Год назад +7

    പോലീസ് ജീപ്പിൽ കയറാൻ പറഞ്ഞപ്പോൾ, ഫ്രണ്ട് സീറ്റിൽ കയറാൻ പോയി . അടിപൊളി , കഞ്ചാവ് തന്നെ

  • @aj4315
    @aj4315 Год назад +7

    രാഷ്ട്രീയക്കാര്‍ക്ക് ചില support കളുടെ പിന്‍ബലമുണ്ടെങ്കില്‍ എന്തും ആവാം എന്നതുപോലെ subscribers ന്റെ പിന്‍ബലത്തോടെ കുന്തളിക്കുന്ന you tubers ഉം ഉണ്ട് , auto ക്കാര്‍ നീതിബോധത്താേടെ പലപ്പോഴും പ്രവര്‍ത്തിക്കുന്നത് സമാധാനപരമായി മുന്നാേട്ടു പോകട്ടെ

  • @anuradhanambiar5639
    @anuradhanambiar5639 Год назад +16

    നല്ല തുടക്കം.... കുറെ പ്രിവിലേജ്ഡ്?! youtubers ഇറങ്ങിയിട്ടുണ്ട്...

  • @lalimmarajeeve6047
    @lalimmarajeeve6047 Год назад +6

    നല്ല യൂടുബർമാരെ മാത്രം അംഗീകരിക്കുക.അല്ലാത്തവരെ നിലക്ക് നിർത്തുക തന്നെ ചെയ്യണം.

  • @steffiaugustine5451
    @steffiaugustine5451 Год назад +9

    Big salute to auto brothers 🙌 👏 🙏 👌 👍

  • @ligillal5378
    @ligillal5378 Год назад +12

    Full support Auto കാർക്ക്

  • @abdulgafoorpm8695
    @abdulgafoorpm8695 Год назад +9

    നാട്ടുകാർക്കു അഭിവാദ്യങ്ങൾ

  • @commentred6413
    @commentred6413 Год назад +9

    രാഷ്‌ടീയം നോക്കാതെ ഓട്ടോ ചേട്ടന്മാർ ഒത്തുകൂടണം അവനെതിരെഅവനെ വെറുതെ വിടരുത് കേസെടുക്കണം

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +6

    സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന ഇത്തരം യൂട്യൂബർമാർ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ വേണ്ട ഇത്തരം ആളുകളെ തുടക്കത്തിലേ ജയ്ലിൽ അയക്കണം

  • @tekpar89
    @tekpar89 Год назад +86

    കാശുകൊടുക്കുന്ന പരിപാടി youtube നിർത്തിയാൽ ഈ നാട് ഒത്തിരി ഭേദം ആകും.. കുറെ influencers 😒

    • @pranavkrishnan3690
      @pranavkrishnan3690 Год назад +4

      Nalla veshamam ondlle

    • @datzul
      @datzul Год назад

      ​@@pranavkrishnan3690 നീ ഒക്കെ ആട നാട് മുടിപ്പിക്കുന്നത്.. സപ്പോർട്ട് കൊടുക്കുന്നത്.. ഒരു പണിക്കു പോവാതെ ഊമ്പിച്ചു ജീവിക്കുന്നു

    • @fightingfile9280
      @fightingfile9280 Год назад +6

      @@pranavkrishnan3690 അയിന് നീ ഏതാ

    • @pranavkrishnan3690
      @pranavkrishnan3690 Год назад

      @@datzul politicians oombikkana athrem onm illaalo nthylm

    • @NismoYT
      @NismoYT Год назад

      @@fightingfile9280 അതെ 🤣

  • @umasaraswathy6890
    @umasaraswathy6890 Год назад +1

    അടിച്ചോടിക്കണം. ഓട്ടോക്കാർക്ക് ഫുൾ സപ്പോർട്ട്

  • @sadgamaya2168
    @sadgamaya2168 Год назад +22

    ചേട്ടാ.. പബ്ലിക്കിലിറങ്ങി തോന്നിയവാസം വീഡിയോ എടുക്കാൻ ആർക്കും അവകാശമില്ല.. ആ ഫ്രയിമിൽ വരുന്ന ഒരാൾ പരാതി കൊടുത്താൽ മതി.. വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വരും..

  • @surendranthilakappan4493
    @surendranthilakappan4493 Год назад +7

    അന്വേഷിച്ചു കണ്ടുപിടിക്ക് ആ സ്ത്രീ യുട്യൂബ്ർമാരെ

  • @manzoormuhammed3851
    @manzoormuhammed3851 Год назад

    ചേട്ടന്മാരെ ഒരു ഒത്തുതീർപ്പുമില്ല അവനെ ഇതോടുകൂടി തീർത്തേക്കണം. ഇനി അവൻ അനങ്ങരുത്. തന്നത് തിരിച്ചു കൊടുക്കണം 💪💪💪💪💪💪💪ഞങ്ങളുണ്ട് കൂടെ 💪💪💪💪💪💪💪

  • @johnsondaniel8366
    @johnsondaniel8366 Год назад +3

    ഈ പരിപാടി നിർത്തലാക്കുക 🌹

  • @navaneethsuresh261
    @navaneethsuresh261 Год назад +2

    ഓട്ടോ ചേട്ടാ സമൂഹത്തിൽ ജീവിക്കുന്ന അആൾക്കാരായതുകൊണ്ട് തന്നെ ഇടപെടാം ഇടപെടണം 🔥🔥🔥👏🏼👏🏼👏🏼👏🏼❤️

  • @surendranthilakappan4493
    @surendranthilakappan4493 Год назад +11

    നല്ലവരെ മാത്രം അംഗീകരിക്കുക

  • @amblieamnile8981
    @amblieamnile8981 Год назад +64

    ഓട്ടോ റിക്ഷ ക്കാരോടാ ചെക്കന്റെ കളി.,സമൂഹത്തിൽ പരസൃമായി തെറ്റ് കണ്ടാൽ ചോദിക്കാനുളള അധികാരം സാമൂഹിക പ്രതിബദ്ധത ഉളള ഏതൊരു പൗരനും ഉണ്ട് .

  • @mohananc.s1112
    @mohananc.s1112 Год назад

    ഓട്ടോ ഡ്രൈവേഴ്സിന് ഫുൾ സപ്പോർട്ട്. ഡബിൾ മീനിങ യൂ ട്യൂബർ മാരെ ഇഞ്ച പരുവമാക്കണം

  • @abhitexas4765
    @abhitexas4765 Год назад +5

    Boycott those RUclipsrs, appo kazhappu theerum

  • @shajipaul312
    @shajipaul312 Год назад

    Paavam police officers..... ningalkke big salute 👍👍👍👍

  • @e-footballprofessor6127
    @e-footballprofessor6127 Год назад

    avnta veetti poi avnta ammeda adth choikkan para avanta chodhyangal..big salute for autodrivers💖

  • @SuhailKunjhon
    @SuhailKunjhon Месяц назад

    ഓട്ടോ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @ijazameer2667
    @ijazameer2667 Год назад

    Endhoo beegaramaya maaraka lahariyil aanenn thonunnu kanditt aa RUclipsr😳😳😳😳…auto drivermaar athreyum indayt pidichit kittiyillenkil idh adh thanne maaraka lahari😱😱😱
    Big salute for auto drivers‼️

  • @vaisakhvc2008
    @vaisakhvc2008 Год назад +1

    Best wishes auto brothers and marunadan for react against this illegal RUclipsrs. I am very happy that auto brother fight aganist this criminal youtubers

  • @xtvloger
    @xtvloger Год назад +1

    Big salute auto drivers

  • @padmanabhannambiar3232
    @padmanabhannambiar3232 Год назад +2

    Auto brothers, you did a good work.

  • @suhassuhas9791
    @suhassuhas9791 Год назад

    Salute chettan mare, prblm indakiya avane nalla pole kayyi karyam cheythu

  • @neerajk8218
    @neerajk8218 Год назад +1

    ഓട്ടോ ചേട്ടൻമാർക്ക് സല്യൂട്ട്

  • @rahulcc9459
    @rahulcc9459 Год назад +17

    പോലീസുകാരെ കൈക്കൂലി മേടിച്ചിട്ടുണ്ട് അവനെ അറസ്റ്റ് ചെയ്യാത്തത്

    • @rongnumber123
      @rongnumber123 Год назад +1

      ഇവന്മാർ അവനെ അടിച്ചതാണ് അവൻ തടുക്കുക മാത്രം ആണ് ചെയ്തത്

    • @kingofluxury1523
      @kingofluxury1523 Год назад

      ഓട്ടോ തൊഴിലാളികൾ ഇൗ ചേട്ടനെ എടുത്തിട്ട് അലക്കുന്ന വീഡിയോ കണ്ട് അവനു അത് ആവശ്യം ആയിരുന്നു ❤️❤️❤️❤️❤️❤️ ശെരിക്കും കിട്ടിയിട്ട് ഉണ്ട് ഇവന് 🥴🥴🥴

  • @unnikrishnanpp2571
    @unnikrishnanpp2571 Год назад

    ഉത്തരം യുട്യൂബർമാരെ നിയമപരമായി നിർത്തലാക്കണം. ജനങ്ങൾക്ക് ഉപദ്രവം ചെയ്യുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ല. ഈ യുട്യൂബറെയും അവന്റെ കൂട്ടാളികളെയും ഉടനെ മാതൃകപരമായി ശിക്ഷിക്കണം.

  • @Neelakurinji161
    @Neelakurinji161 Год назад +4

    ചോദിക്കുന്ന ചോദ്യം നല്ല രീതിയിൽ അല്ലെങ്കിൽ അവർ തന്നെ പ്രതികരിച്ചാൽ തീരാവുന്നതേയുള്ളു (തന്റെ അച്ഛനോടും അമ്മയോടും ചോദിച്ച ശേഷം താൻ എന്നോട് ചോദിക്കു എന്ന് അവന്റെ മുഖത്തു നോക്കി പറയണം 👍

    • @Rockstar....
      @Rockstar.... Год назад

      Ath thanne not interested en paraya...pine choodaka avar nirthypoykolum ..chodhyam chodikan namalde adth vanna namal Swayam athin prathikarikkanam...pine ee paranjapole kai il oke keri pidicha otta pottykal kodka...

  • @sakthikumar4674
    @sakthikumar4674 Год назад +5

    Otto chattaarke Abhinandanagal

  • @dixonmanjilas
    @dixonmanjilas Год назад +1

    Full Support to auto Chetanmaar

  • @marvamelmuri9728
    @marvamelmuri9728 Год назад +1

    ഓട്ടോക്കാർക്ക് അഭിവാദ്യങ്ങൾ

  • @MARIAM17808
    @MARIAM17808 Год назад

    സത്യം പറയാമല്ലോ , ഓട്ടോകാരെ പോലെ ഇത്രയും നന്മയായുള്ള മനുഷ്യരെ എവിടെയും കാണാൻ പറ്റില്ല .
    ഈ കമന്റിടുന്ന മഹാൻമാർ ഒന്ന് യാത്ര ചെയ്താൽ അറിയാം, ആ വലിയ മനസ് .....
    🤣🤣🤣🤣🤣

  • @rajanpi9401
    @rajanpi9401 Год назад

    അടിച്ച് കാലൊടിച്ചു വിടൂ. അവന്റെ അന്ത്യം അവിടെത്തന്നെ ആവട്ടെ. 🌹

  • @moideenk2318
    @moideenk2318 Год назад

    ആ നയിക്കാൾ ശരിക്കും കൊണ്ടിട്ടു തന്നെ പോകും 👍👍

  • @movingmallu2360
    @movingmallu2360 Год назад +24

    ഇടിച്ചു പരിപ്പ് എടുക്കണമായിരുന്നു. 😡😡😡

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 Год назад

    Enganathe kore parishkari RUclips ers undu ... Samskaram onnu ennundallo athiinte mele Keri karkichu thuppunnathanithoke.. nalla RUclips chanalukaku swagatham thanne ..

  • @farookmanzil5086
    @farookmanzil5086 Год назад

    ഹോട്ടോ ചേട്ടമ്മാർക് ഫുൾ സപ്പോർട് 💞

  • @vinodg8738
    @vinodg8738 Год назад +5

    ഓട്ടോക്കാർ നുണ പറയുമ്പോൾ കുറച്ചു കൂടി വിശ്വാസം വരുന്ന പോലെ പറയാൻ നോക്കണം

  • @jithinalpy
    @jithinalpy Год назад +1

    Kallam ithaanu chetta...

  • @rarish5554
    @rarish5554 Год назад +1

    Auto Drivers ❤👌👌👌👍

  • @sallu5645
    @sallu5645 Год назад +3

    The way these auto drivers are justifying about an illegal parking ... I definitely get doubt on who is true vilian here

  • @salinellikunnu3337
    @salinellikunnu3337 Год назад +13

    ആദ്യം കാണലും, ലൈകും എന്റേത് 😄😄😄

    • @rjpp4934
      @rjpp4934 Год назад +1

      Randamathu entethu

    • @rjpp4934
      @rjpp4934 Год назад

      AAA thallayoliye pottikkan auto brothers shame .manichettanayirunegil avanum undakilla avantammede utuberum undakilla urappu .oru pavam auto drivarayi aavaliya manuzhinte Peru kalayalle ningalil orale thottal Avan aarayalum . 🤛

    • @rjpp4934
      @rjpp4934 Год назад

      Aavante anjaam kalinu onnu koduthu koodarunno.ivar parayunnathu kettittu nanam thonnunnu 😖

  • @brinceraj9080
    @brinceraj9080 Год назад +1

    Auto chettanmare kollam

  • @harikrishnavarma8128
    @harikrishnavarma8128 Год назад +1

    Very Good....
    ..

  • @user-ub3tq7qb9m
    @user-ub3tq7qb9m Год назад +21

    പാവം ഓട്ടോക്കാരൻമാർ 😄 ഒരുത്തന്റെ കരണം,വേറൊരുത്തന്റെ നെഞ്ച്, വയർ,ഒരുത്തന്റെ പക്ക് ഒരുത്തന്റെ മർമനി ഇങ്ങനെ ഇടികൊള്ളാൻ മാത്രം വിധിക്കപ്പെട്ട പാവങ്ങൾ 🤪

    • @sajeshkumar9363
      @sajeshkumar9363 Год назад +4

      അതെ അവനെ ചമ്പുമ്പോ പറ്റിയതാവും 🤣🤣🤣

  • @althafalthafvk3509
    @althafalthafvk3509 Год назад +3

    👍👍👍 auto

  • @Timetotravel405
    @Timetotravel405 Год назад

    ഓട്ടോ drivers 👌👌👌പോക്രിത്തരമ് കണ്ടാൽ നിങ്ങൾ edapedanam ..കുറെ എണ്ണം ഉണ്ട് ..ബൈക്ക് il അഭ്യസം കാണിക്കുന്ന ഒണക്ക പിള്ളേരെ കൂടി pokkanam

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 Год назад

    ചില യുട്യൂബർ അവള്മാരും അവന്മാരും nice ആയി ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു

  • @zibamuhammed1092
    @zibamuhammed1092 Год назад +3

    പോലീസിന് ഇതിനു ഒത്താശ കൊടുക്കുകയാണെങ്കിൽ ഇനി നാട്ടുകാർ കൈകാര്യം ചെയ്യണം ചാവുന്നത് വരെ കയ്കാര്യം ചെയ്യണം

  • @cooldaddy.
    @cooldaddy. Год назад +7

    Shajan sir. Pls arrange a helicopter for kumbidi peeyoosh 😂

  • @cinema572
    @cinema572 Год назад

    എന്തൊക്കെ ആയാലും ഇവന്റെ ഒക്കെ വീഡിയോ കാണാൻ ആളുകൾ കാണും ഞങ്ങളെ പോലെ പാവങ്ങൾ വീഡിയോ ഇട്ടാൽ ആരും കാണില്ല. ഇവന്റെ ഒക്കെ വീഡിയോ കാണാൻ ആളുകൾ അതാണ് ഇവന്റെ ഒക്കെ അഹങ്കാരം. ഇങ്ങനെ ഉള്ളവരുടെ വീഡിയോ കാണാൻ ആരും പോകല്ല് അതോടെ തീരും അഹങ്കാരം. യുട്യൂബർ ആണെന്ന് കരുതി എന്ത് തോന്ന്യവാസം ചെയ്യാൻ പറ്റില്ല കാരണം ഞാനും ഒരു യൂട്യൂബർ ആണ് ഓട്ടോ ചേട്ടന്മാർക്ക് ബിഗ്ഗ് സല്യൂട്ട്

  • @PremKumar-re7xj
    @PremKumar-re7xj Год назад +1

    Now the old saying is happening "keralam oru bhrandalayam". Who is responsible for this? The government and the respective authorities

  • @squ34ky
    @squ34ky Год назад +6

    Only one side of the issue represented. Truly unbiased legacy media!

  • @Achusworlds
    @Achusworlds Год назад

    Chettan mara sooshikana avana kandittu sharikum oru criminal anannu thonunnu.avanta alugal purathudavum sooshikana.thettukandal ethupola annum prathikarikuga.channal anannum paranju anthu thonnivasavum chayamannayi 😡😡chettanmarku big salute 🫡 ❤

  • @neethinyayam775
    @neethinyayam775 Год назад +4

    ഒരുത്തന്‍ വന്ന് അഞ്ച്പേരെ ചാംബിയെന്നോ....

  • @ptprajeesh8302
    @ptprajeesh8302 Год назад +1

    ഇത് കോഴിക്കോട് ആയിരുന്നേൽ അവൻ ഇഴഞ്ഞു പോവുമായിരുന്നു.ഛെ,.

    • @dipthishdinesh
      @dipthishdinesh Год назад

      പിന്നല്ല നമ്മുടെ കയ്യിൽനിന്നും ഇമ്മാതിരി size കൾ വന്നുപ്പെടുന്നില്ലല്ലോ

  • @sivajiths9122
    @sivajiths9122 Год назад +1

    100 %support for auto brothers....
    Ivan maarae poolulla you tubers nae eduthittu allakkanamm... 😡😡
    Avantae mattedathae avakaashamm... 😡😡
    Avan police jeep tae friend lae keeruu..

  • @vishnuvichuvlogs6821
    @vishnuvichuvlogs6821 Год назад +4

    Auto കാർ അത്ര മാന്യന്മാർ ഒന്നും ആല്ല but സത്യാവസ്ഥ അറിയണം എന്നിട്ട് മുന്നോട്ട് പോവണം

  • @govindarajan1188
    @govindarajan1188 Год назад +5

    കൊടുക്കേണ്ടത് കൊടുത്തിട്ടു കൊടുത്താൽ മതിയാർന്നു 😡😡😡😡😡😡😡😡💀💀💀

  • @DelightDaily-s7z
    @DelightDaily-s7z Год назад

    kurenalayi ithu kandu kodirikkunnu. appozhanu oru sthalath nattellulla chettanmar prathikarichath

  • @chikku0078
    @chikku0078 Год назад

    ചില യൂട്യബർമാർ ഒരു പൊതുശല്യമായി തീരുന്നുണ്ട് കോടതി ഇടപടണം

  • @aswathyks4728
    @aswathyks4728 Год назад +7

    പിടിച്ച് നാല് പൊട്ടിക്കണം

  • @jitheshvj887
    @jitheshvj887 Год назад

    Auto chettanmaru ellarum koodiya avante padam chuvaril kerum

  • @vishnuv.s5326
    @vishnuv.s5326 Год назад

    Auto chettan maare kootam koodi adikkunna video viral ayitunse sathyavastha ariyathe veruthe orone parayaruthe..... auto kaarum kanaka naatu kaarum kanaka🙌🙌🙌

  • @sachuns5057
    @sachuns5057 Год назад

    Blue shirt itte chetttan🥰

  • @np1856
    @np1856 Год назад +3

    RUclipsr nte baagathum തെറ്റുണ്ട്..
    Eee ഓട്ടിക്കാരുടെ regressive thoughts num പ്രശ്നങ്ങൾ ഉണ്ട്....
    കെട്ടി കുട്ടികൾ ഉണ്ടായാലേ maturity aaku,
    Adult questions nu ഉത്തരം കൊടുത്താൽ aaa കുട്ടിയെ സമൂഹം ഇങ്ങനെ നോക്കി കാണും ??
    എന്തൊക്കെ കരുതൽ ആണ് auto ചെട്ടൻമാർക്???
    കിളവന്മാരെ കൊണ്ട് നിറയണം കേരളം... അപ്പോ അവർക്കു് സമാധാനം ആകു.
    പറ്റുന്നവർ ഒക്കെ ഈ നശിച്ച naatinnu ഓടി reksha പെടുക.
    Gods own country കാണാൻ ആഗ്രഹ ഉള്ളപ്പ്പ്പോൾ വരുക കാണുക തിരിച്ചു പോവുക

    • @TheSuruaka
      @TheSuruaka Год назад

      ഒരു യൂട്യൂബർ കയ്യിൽ കേറി പിടിച്ച കാര്യം ഒരു പെണ്ണ് ചെന്ന് അടുത്തു കണ്ട ഒരു ഓട്ടോ ഡ്രൈവറോട് സങ്കടം പറഞ്ഞപ്പോഴാണ് അവർ ആ യൂട്യൂബർ ന് എതിരെ പ്രതികരിച്ചത്.... അത് നിനക്ക് തെറ്റായിട്ടാണോ തോന്നുന്നത്. ആണും പെണ്ണും കെട്ട നിന്നെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം.

  • @surendranthilakappan4493
    @surendranthilakappan4493 Год назад +9

    യുട്യൂബർ മാരെ അടിച്ചോതുക

  • @raagilraj.5576
    @raagilraj.5576 Год назад +2

    Auto🔥

  • @DelightDaily-s7z
    @DelightDaily-s7z Год назад

    Keralam muzhuvan pala sthalathum asleelam chodikunna avanmar und. kaikaryam cheyyanam

  • @joybs1
    @joybs1 Год назад

    People should handle this kind of fraud RUclipsrs!!🙁

  • @vinilvinu301
    @vinilvinu301 Год назад

    Auto drivers uyir

  • @anoopkunjuskunjusanoop8232
    @anoopkunjuskunjusanoop8232 Год назад +1

    A poorane thali kollam outo chettante entha madi

  • @rinshad65
    @rinshad65 Год назад

    Oto thozhilalikalum nallavaraya nattukaarum onnich neridanam

  • @unnikrishnan3454
    @unnikrishnan3454 Год назад +5

    ഇവനെ അടിച്ചു കയ്യും കാലും അടിച്ചു ഓടിക്കാമായിരുന്നില്ലേ. ഇവൻ കഴിഞ്ഞ ദിവസവും ഇവിടെ തോന്നിയവാസം കാട്ടിയിരുന്നല്ലോ, ഇപ്പോൾ അവൻ വന്നപാടെ ചവുട്ടി കൂട്ടമായിരുന്നില്ലേ. ഇവന് കുറേ തടിയുണ്ടല്ലോ, ഇനി എഴുന്നേറ്റു നടക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യണമായിരുന്നു.

  • @akhilsuresh3784
    @akhilsuresh3784 Год назад

    Auto brothers🔥👌

  • @jyothishjyothishvp
    @jyothishjyothishvp Год назад

    Otto brothers👌👌👌👌

  • @tijothomas8777
    @tijothomas8777 Год назад +1

    നമ്മൾ നമ്മുടെ കുട്ടികൾക്ക് കഞ്ചാവ് കൊടുക്കുന്നു നമ്മൾ അടി വെടിക്കുന്നു

  • @Mahbub278
    @Mahbub278 Год назад

    Kannurenkil avanthe nattell oore eduthitt undavum

  • @alexvarghese2826
    @alexvarghese2826 Год назад

    Ithrayum per undyattum avane
    Kaikaryam cheytjillallo.
    Avanaane midukkan.

  • @josec4788
    @josec4788 Год назад +1

    ഓട്ടോക്കാരെ നിങ്ങൾക്ക് നിങ്ങളുടെ പണിയെടുത്ത് ജീവിച്ചാൽ പോരെ കാണുന്ന എല്ലാ പ്രശ്നങ്ങളിലും നിങ്ങളെന്തിനാണ് ഇടപെടുന്നത് ഇങ്ങനെ ഇടപെടാം പോയാൽ പ്രശ്നങ്ങൾ തീരുകയില്ല പ്രശ്നങ്ങളുണ്ടെങ്കിൽ പോലീസിനെ വിവരം അറിയിക്കുക