Chennai to Pathanamthitta Kallada Ac Sleeper Via Thodupuzha - Pala ചെന്നൈയിൽ നിന്ന് പാലായിലേക്ക്
HTML-код
- Опубликовано: 10 фев 2025
- Chennai to Pathanamthitta Kallada Ac Sleeper Via Thodupuzha - Pala - Kottyam -Thiruvalla kozhancheri ചെന്നൈയിൽ നിന്ന് പാലായിലേക്ക്
#yathravisheshangal , #chennai #koyambedu #omnibusstand #busjourney #kalladatravels #chennaitokottayam, #chennaitokottayam, #sleeperbus #acsleeperbus
ചെന്നൈയിൽ നിന്നും തൊടുപുഴ -പാലാ -കോട്ടയം വഴി പത്തനംതിട്ടയിലേക്കു ആദ്യമായി AC സ്ലീപ്പർ ക്ലാസ് ബസ് സർവീസ് ആരംഭിച്ച കല്ലട ട്രാവൽസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ .
Chennai to Pathanamthitta Kallada Ac Sleeper
ചെന്നൈയിലെ കോയമ്പേടു ഓമ്നി ബസ് സ്റ്റാൻഡിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്.
5.00 pm Alappuzha ആലപ്പുഴ
6.00 pm Thiruvananthapuram തിരുവനന്തപുരം
6.15 pm Pahanamthitta പത്തനംതിട്ട
7.15 pm Kottayam കോട്ടയം
7.30 pm Calicut കോഴിക്കോട്
8.00 pm Alappuzha ആലപ്പുഴ
8.30 pm Thiruvananthapuram തിരുവനന്തപുരം
അങ്ങനെ 7 സർവീസുകളാണ് 'കല്ലട' ചെന്നൈയിൽ നിന്നും കേരളത്തിലേക്കും, അതുപോലെ ചെന്നൈയിലേക്കും ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത് .
ഇതിൽ ചെന്നൈയിൽ നിന്ന് 6.15 ന് തൊടുപുഴ - പാലാ - കോട്ടയം - വഴി പത്തനംതിട്ടക് പുതുതായി ആരംഭിച്ച ബസിലാണ് ഇന്ന് നമ്മൾ യാത്ര ചെയ്യുന്നത് .
THE BUS ROUTE IS
Pondichery, Tindivanam, Vizhupuram, Ulunthurpet, Salem, Erode, Coimbatore, Palakkad, Thrissur, Angamaly, Muvattupuzha, Thodupuzha, Pala, Kottayam, Changanassery, Thiruvalla, Kojancherry, Pathanamthitta.
TIME SHEDULE
CHENNAI TO PATHANAMTHITTA
6.15 PM CHENNAI
7.30 PM PONDIHCHERRY
8.30 PM TINDIVANAM
9.25 PM VILUPURAM
12.00 AM SALEM
1.20 AM ERODE
1.45 AM PERUNTHURAI
2.00 AM AVINASI
2.45 AM COIMBATORE
3.55 AM PALAKKAD
4.25 AM VADANKKANCHERY
5.05 AM THRISSUR
5.45 AM CHALAKKUDY
6.00 AM ANKAMALY
6.20 AM PERUMBAVOOR
6.40 AM MUVATTUPUZHA
7.00 AM THODUPUZHA
7.30 AM PALA
7.50 AM ETTUMANOOR
8.15 AM KOTTATAM
8.40 AM CHANGANASSERY
8.50 AM THIRUVALLA
9.10 AM KOZHANCHERY
9.30 AM PATHANAMTHITTA
PATHANAMTHITTA to CHENNAI
3.30 PM PATHANAMTHITTA
3.45 PM KOZHANCHERY
4.10 PM THIRUVALLA
4.25 PM CHANGANSSERY
4.55 PM KOTTAYAM
5.15 PM ETTUMANOOR
5.45 PM PALA
6.20 PM THODUPUZHA
6.45 PM MUVATTUPUZHA
7.15 PM PERUMBAVOOR
7.25 PM KALADY
7.40 PM ANGAMALY
7.56 PM CHALAKKUDY
8.10 PM KODAKARA
8.50 PM THRISSUR
9.10 PM VADAKKANCHERY
10.20 PM PALAKKAKD
11.15 PM COIMBATORE
11.40 PM AVINASHI
12.05 AM PERUNTHURAI
12.40 AM ERODE
1.30 AM SALEM
4.00 AM VILUPURAM
4.30 AM TINDIVANAM
5.00 AM PONDICHERRY
7.25 AM CHENNAI
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
Aggressive driving.. and leyland turbo whistle on acceleration.. Nice video
Thanks for watching
Good video and information. Kallada is always greater and punctual. My best wishes.
Thanks a lot
Beautiful Journey Video Views Amazing & Information 👌👍💪💪💪
Glad you liked it!
Supper
Thanks
Wow wow👌🏻👌🏻 good capture.., First 5:30pm Allapuzha route kallada jet 🚀has get aggressive acciliration with hornningly moving out from koyambedu omni bus station...👌🏻👌🏻🔥🔥🔥
👍👍👍
Fentastic. My home town Pathanamthitta..Gr8 going n awesome vlog
🩷❤️🩷❤️
Beautiful loved the journey 🙏🏼🙏🏼🙏🏼
Glad you enjoyed it!
Only channel which post long routes with long duration very good keep it up 👍
I will try my best
No this isn't the only channel. But this is the best long distance bus channel from Kerala.
❤️❤️
Beautiful coverage. Expert driving aayirunnu.
❤️💚
നന്നായിട്ടുണ്ട് അവതരണം.....❤❤❤kallada😍😍😍... കൂടുതൽ bus journey കല്ലട യുടെ ചെയ്യണം..... എന്താണ് ഡ്രൈവിംഗ് ⚡️⚡️⚡️🔥🔥🔥🔥🔥
😁🩷💚🔥
Super. Super. Yathra👍👍👍
Thanku bro
SETC had one service from chennai pathanamthitta route few years ago via punalur madhurai .
Superb journey. Kallada pwoli alley!
Kallada to Kollada in one month. RIP!
🩷✅
The solid 225hp CRS Growling 🔥🤤
Is it 225 hp?
@@Josfscariayeah... All these AR 01 J series Veera built sleepers are 225hp CRS beasts 🔥 They're so powerful that in no time they can reach triple digit Speeds and once reached 100 it just sails 🚀
Oke thanks
Addition of 6th row is a pain to chassis and handling. Ride comfort is not so great, tat extra overhang keeps the ride unsettled, suspension wobbles during all time.
Not sure of how they are manoeuvring at high speeds, unsafe.
@@balajik8232 Yeah valid one...! But the initial batches Alone had 6 rows after that the second set of busses had 5 vertical rows and a double horizontal row at last that helped in reducing the rear overhang little bit, but still it was a pain to chassis.
Avinashi between erode and coimbatore is my hometown. NH 544 passes through it. It is the home for many passionate government and private bus operators. Every driver in this route had atleast reached 130+ once. 🔥🔥
This bus 100loked
അടിപൊളി യാത്ര... 👍👍റോഡ് നന്നായാൽ യാത്ര സുഖായിരിക്കും 👍👍❤
Yes
Over taking trackലൂടെ വലിയ ഹെവി വാഹനങ്ങള്‍( heavy load truck lorry) എന്നിവ പോകുന്നത് ഇടത്തേ ട്രാക്കിലൂടെ ആക്കണം ആ നിയമം വരണം 100 110 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ലോങ്ങ് സര്‍വീസ് വാഹനങ്ങള്‍ക്ക് ഈ ഹെവി വാഹനങ്ങള്‍ ഒരു ബുദ്ധിമുട്ടാണ്
✅🩷
Super sir
❤️❤️❤️
Awesome ride✨️, Thankyou for this video🙏
Thank you too
ഗുഡ് വീഡിയോ ബ്രോ, Kerala rtc ക്ക് ഒരു bus ഉള്ളു ചെന്നൈ ക്ക്, എറണാകുളം -ചെന്നൈ സ്വിഫ്റ്റ് ac സീറ്റർ മാത്രം 😢🙏
Thanks
Very good video
Display of name and time so good 🎉
Thanks
23:00 this is real speed video ❤
✅✅✅
Fantastic anna thanks.
Super
Super video ❤
Super! Thanks
Awesome 👍❤
Thank you! Cheers!
Super Anna Nice To Meet You❤
Thankyu
Your videos are really pleasure to watch.
Just a suggestion please time stamp in the video along with place. Time : 5AM
Angamaly
Super👌👌👌👌👌
Thank you
Super driveing, onnum parayanila
Avdthe Road okke super, ivadeyum varumnunfallo waiting
Nice 👌👌👌
So nice
Kallada ❤
👍
Super bro✌️❤️❤️
Thank you so much
Waiting !!!❤
സൂപ്പർ അടിപൊളി ❤❤❤
❤️❤️💯
Sooper 👍
thanks
Azul travels( scania ) also service from chennai...they are also parking at same place... A1 travels also there ( pathanamthitta --- Bangalore ) route bus..
Parking in koyambedu?
@@Josfscaria at koyambedu saparate saparate parking...
Pala 🥰🥰🥰.
❤️
❤️
Super
So nice
super bro
🩷❤️✅
super
Thank you
ഒരു ദീർഘദൂര യാത്ര ചെയ്ത പ്രതീതി
🎟️ edutharunno
പാലാ 🤓🤓
Yes
Ee busin muvatupuzha-pala- erumeli -via akkikoode, palayil ninnu kottayathin pokunathin pakaram
യാത്രക്കാർ കൂടുതൽ ഉള്ള route വേണം
very nice bro!!
Thanks 🔥
Awesome
✅🩷❤️
Waiting
Super journey
Thanks for watching
❤❤❤
👍👍
Nice brother 👍👍
Thanks for the visit
ഒരിക്കൽ കൂടി മികച്ച ഒരു തമിഴ്നാട് ട്രിപ്പ് അതും ചെന്നൈയിൽ നിന്ന്.. Day schedule ആയിരുന്നെങ്കിൽ കൂടുതൽ സ്ഥലങ്ങൾ പ്രത്യേകിച്ച് ടെയിന് യാത്രയിൽ വിട്ടുപോകുന്നത് കാണാൻ പറ്റുമായിരുന്നു..
നാഗർകോവിൽ - ചെന്നൈയ് പോലുള്ള Day trip കാണാമെന്ന് പ്രതീക്ഷിക്കുന്നു ..
വിഴുപ്പുരത്തിന് അടുത്ത് കഴിഞ്ഞ് ഡിന്നർ കഴിച്ചു ക്യാമറമാൻ്റെ കൺട്രോൾ പോയത് വീഡിയോയിൽ കാണാൻ പറ്റുന്നുണ്ട്...
അതുപോലെ ഉങ്കൾക്ക് തമിഴ് പഠിക്ക തെറിയും ആണാൽ പേസറതുക്ക് കൊഞ്ചം കഷ്ട്ടം...😊
😁😁😁
Chennai to via kumily or tenkasi is a fastest root to reach Pathanamthitta
Malayalle സമയം എടുക്കുമല്ലോ
Hello bro chennai to nagercoil kallada travels bus full journey trip kandippa podunga bro please
Try
waiting bro
🤝
Very nice bro ❤😢
So much
Cabin Raid super chetta
Thank-you
Bangalore to pattanamtitta vedio kallada yile update chayumo
soon
Mavelikara to seetha mount service restart cheythunnu kelkkunnu orupadu fans ulla superfast service il onnalle .try cheythukoode
Cheyyam mazha kurayarte... Online undo ... Illel samyam പറ
Reservation undo ennu ariyilla
Time 7.10 a.m from both side
3 weeks munpu aanu coronakku sesham veendum ee route il odan thudangiyathu ennu route -alappuzha -vyttila - Thrissur
அருமையான பதிவு
👍 thank-you
Leyland ❤.njan swift il chennai thrissur vannirunnu.better than train
അതെങ്ങനെ betterthan tarin aakum
@@Josfscaria comfort... Super
🔥🔥🔥🔥
❤️✅❤️
🎉
Please do a video of ksrtc Garuda Swift AC seater from Bangalore to pathenamthitta
bangalore videos flop show anu ..................ishtam pole und vandikooli & stay muthalvilla
❤
Waiting ✌️
Pathanamthitta Chennai setc vidio please
No setc running
Stadium junction.. I don't know when the stadium junction changed to Sylcon circle. 🤷♂️.since 40 years that junction called 'stadium junction '.
പലരും അങ്ങനെ പറയുന്നുണ്ട്
നെടുങ്കണ്ടം - കൊട്ടാരക്കര
ശരണ്യ നൈറ്റ് റൈഡറിൽ യാത്ര ചെയ്യുമോ
Pondichery to Ernakulam via palakkad Ulla bus service undo, onnu detail information tharumo 🌷
Kallada 9pm and 9.30 pm
Starting place to reach place, details forward time OK Pondi to Ekm, thanks
🔥
Ram manohar
@@Josfscaria 😄
ബേഗം
ആളുണ്ടോ ബ്രോ ❤️❤️👌👌👌
Und
2006 കാലഘട്ടം പൊട്ടി പൊളിഞ്ഞ കുതിരാനിലൂടെ കല്ലട വോൾവോകൾ ഒരു പോക്കുണ്ട് എന്റെ പൊന്നോ മറക്കാൻ പറ്റുല്ല ഇപ്പൊ വോൾവോ ഇല്ലേ കേരളത്തിലോട്ടു
Volvo trendkal അവസാനിച്ചു.. ippol Leyland sleeper അണ് ട്രെൻഡ്
Next month Volvo will come
എന്ത് സ്പീഡ് ആണ് ബ്രോ....ഇവന്മാര് 🔥🔥
Bus 100 lock ane. Unnecessary stop illa maximum passengers budhimutikathe on time ethuka
Over സ്പീഡ് ഒന്നും ഫീൽ ചെയ്തില്ല...
ഇത്തവണ ബ്രോക്ക് നല്ല യാത്രാ ക്ഷീണം ഉണ്ടായിരുന്നു . ഉളുന്തുർപെട്ട് കഴിഞ്ഞപ്പോ ഉറക്കം തുടങ്ങി, ഈറോഡ് കഴിഞ്ഞപ്പോ ഒന്നെണീറ്റ് നോക്കി , പിന്നെയറിയാതെ ഒന്ന് കണ്ണ് മയങ്ങിപ്പോയി ഉണർന്നപ്പോ വണ്ടി കൊരട്ടിയിൽ എത്തിയിരുന്നു. കോംപ്ലാൻ കുടിക്കേണ്ട സമയമായി .
ഗുഡ് വിഡിയോ
കാരണം പകൽ മുഴവൻ ചെന്നൈയിലെ ചൂട്. കാറ്റ്
Enikkum thonniyirunnu
😂
Kalladaku ippo etre vandiyundu
No idea...
You should give Respect to them cleaner, n driver. Youre very hard how can you say yethana varushama vela pakura inga to cleaner. Give respect 🙏 ask yethana varushama vela pakringa in TN we look for some Respect 😊
He is my front 😁 ther is no disrespect... That's is ur imagination only.
Kozhikode to Trivandrum minnal video please!!!
മിന്നൽ വീഡിയോ ഇനി ഇല്ല... നീ വണ്ടി വന്നാൽ നോക്കാം.... Repeat സ്റ്റോറി ആണ്
It is a daily service from pathanamthitta to Chennai..??🤔🤔🤔?
Yes
കല്ലട മുൾട്ടി ആക്സിൽ ബസ്സുകൾ ഒക്കെ കുറച്ചു, ഇപ്പോൾ ലേയ്‌ലൻഡ് ആണ് അധികവും അല്ലേ???
Kallada എന്നല്ല എല്ലാവരും കുറച്ചു.. വോൾവോ medikkunna കാശ് ഉണ്ടേൽ 3 ley medikkam
Yes,
So they are offering to peoples a guarantless journey instead.
YATHRA.POLIANU.MACHAANEA
thanks bro
vignesh TAT travels ന്റെ cumbum ചെന്നൈ റൂട്ടിലെ ഒരു വീഡിയോ വേണം. തേനി വരെ ആളെ പെറുക്കി ഓടുന്ന വണ്ടി ഡിണ്ഡിഗൽ മുതൽ വിഴുപ്പുറം വരെ ബസുകളുടെ chasing overtaking ഒക്കെ സൂപ്പർ ആണ്. ക്യാബിൻ വെച്ച് മറച്ചിരിക്കുന്നത് കൊണ്ട് മുന്നിലെ കാഴ്ച ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് കാബിനിൽ ഇരിക്കാൻ അനുവാദം കിട്ടും..ഒന്ന് ട്രൈ ചെയ്യുമോ.
Contact undo... Avar oketanel set
@@Josfscaria എനിക്ക് പരിചയം ഒന്നുമില്ല. ഒരു തവണ അതുവഴി യാത്ര ചെയ്തിരുന്നു.
Chennai emotion
❤️
Ghg😢😢😢😢😢😢😢😢😢😢
Kallada rocket
🩷❤️🩷❤️
Pathanthitta 3:30 pm to Chennai arrival what time
7.20 am
@@Josfscaria Thank you 😊
AR enn paranjal ഏത് registration aanu
Arunachal Pradesh
Bro total travelling time from Chennai to Pathanamthitta in this bus
14
@@Josfscaria ok
Vklm❤️
Kottayam evideyanu bus stop ullath
Baker junction
@@Josfscaria thanks bro ❤️
Ath munnar kottayam alla
Pala-kottayam
Kottayam-kanthaloor
Oke anna
Maximum luggage weight ethrayanu?
No idea 💡
@@Josfscaria ariyaan entha vazhi bro
@@dhirajsabu987 ഏതേലും ട്രവേൽസിൽ ചോയ്ക്കു...
Ningal Chennai epola poya.. Ee video etukanaidu..
June 29
Omni bus stand ആണ് കേരളത്തിൽ വരാനുള്ള bus ഉള്ളത് വേറെ ഉണ്ടോ എന്ന് എനിക് അറിയില്ല. ഉണ്ടെങ്കിൽ mention ചെയ്യണം
അറിയില്ല
hi bro
What's up?
Ashok Leyland King of speed 🔥❤️
ഇപ്പൊ ഇവർക്ക് നെഗറ്റീവ് ഇമ്പാക്ട് വല്ലതും ഉണ്ടോ ബ്രോ...??...
Why
@@Josfscaria നേരത്തെ കല്ലട ട്രാവൽസ് കുറച്ച് നെഗറ്റീവിൽ നിന്നത് കൊണ്ട് ചോദിച്ചതാ.
AAA NEGETIVEs share parayamo!!! @@ushaprasad8052
@@Josfscaria അതായത് നേരത്തെ ഇവരുടെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ചെന്നോ മറ്റോ പറഞ്ഞ് കേസുകൾ ഒക്കെ ഉണ്ടായിരുന്നില്ലേ...??.. അതുപോലെ എന്തെങ്കിലും ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചതാ....ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഇപ്പോൾ മോശം പെരുമാറ്റം ഒന്നുമില്ല എന്നാണ് കേൾക്കുന്നത്. താങ്കൾ യാത്ര ചെയ്ത ഒരാളായത് കൊണ്ട് ചോദിച്ചന്നെ ഒള്ളൂ... 🙂🙂...
ATHU MANYYEARS BACKIL AAANU OTTAPETTA sambavam alle!!! aa sambavam ippolum airil und
@@ushaprasad8052
Pondicherry?
Pondi Bypass
@@JosfscariaDo u mean the road from Tindivanam?
@@shankarbabu9047 yes...
ഹോൺ ശ്രെദ്ധിച്ചോ മാറി നിക്കടാ എന്ന പോലെ
😁
💙🤍
Only thing is the Engine noise inside is horrible! Poor Drivers have to live with sound!
😲
These buses are not safe.
Same model had the accident on palakkad recently and 2 peoples where died instantly.
For the better stability of the buses.
They have to follow the rules as per the southern States.
I think more than 100 cases are reported as same.
Publics where blaming the public roads on other side authorities where blaming the drivers.
Kleeshe scenes of kerala.
But no one is noticing the technical side of the buses,
Like how they built, or they are followed the rules as per motor vehicle act.
Sleeper should not exceed the 12 meter chassis rather than multi axle buses.
Here these buses are built in an improper way coz the length and width will not matches here.
Multi axles can heal this problems slightly on these cases.
That's what we are seeing all this types buses where registered in Nagaland, pondicherry etc...
These R. T. O s have no such issues.
✅