Adoor to Perikkalloor Ksrtc Super Deluxe New Service പെരിക്കല്ലൂരിലേക്ക് ഒരു പുതിയ സർവീസ് കൂടി

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Watch this virtual journey of one of the InteraState routes of KSRTC : ADOOR to PERIKKALLOOR
    Hope you will enjoy the video.
    Route : Adoor - Perikkalloor
    Via : - Panthalam, Chengannur , Thiruvalla, Changanasserry, Kottayam, Ettumanur, Ernakulam, North Paravoor, Kondungalloor, Guruvayoor, ponnani, thirur, Kozhikode, Kalpetta, Sultan bathery, Pulpally, Mullankolly
    Bus Timings
    From Adoor - 7 pm
    From Perikkalloor - 9.30 pm
    Class : Super Deluxe Air Bus
    Distance : 410 kms (approx.)
    Fare : INR 571/-
    Trip Code 1900ADRPKLR
    ADOOR 19:00
    PANDALAM 19:15
    CHENGANNUR 19:35
    THIRUVALLA 19:50
    CHANGANASSERY 20:05
    KOTTAYAM 20:30
    ERNAKULAM 22:10
    GURUVAYOOR 00:15
    TIRUR 01:45
    KOZHIKODE 02:15
    KALPETTA 04:00
    SULTHAN BATHERY 04:35
    PULPALLY 05:00
    PERIKKALUR 05:20
    Other Service to Perikkalloor
    6:45 am Ponkunnam to Perikkalloor Fast Passenger
    9.30 am Pala to Perikkalloor Super Fast
    3.40 pm Ponkunnam to Perikkalloor Fast Passenger
    5.45 pm Kottayam - Pala - Perikallur Super Express
    7.46 pm Kottayam - Perikallur Super Deluxe
    8.16 pm : Adoor - Perikallur Super Fast
    online booking : online.keralar...
    00:40 : Adoor Ksrtc Bus Stand
    02:38 : Driver
    09:50 : Kottayam Ksrtc Bus Stand
    12:30 : Ernakulam Ksrtc Bus Stand
    14:40 : Dinner
    18:36 : Chamravattom Bridge
    20:52 : Kozhikode ksrtc Bus Stand
    22:42 : Thamarassery Ghat
    32:58 : Welcome to Wayanad
    34:17 : Kalpetta
    37:44 : Sultan Bathery Ksrtc
    39:28 : Forest
    43:04 : Pulpally
    44:12 : Perikkalloor
    #super #deluxe #adoor #yathravisheshangal #ksrtc, #new
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Комментарии • 266

  • @bobypeter2143
    @bobypeter2143 Год назад +4

    അടൂരിൽ നിന്നു തുടങ്ങിയിട് കല്പറ്റ കഴിഞ്ഞപ്പോളാണ് കിടു vibe 👌👌👌👌

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Год назад +14

    നല്ല ഡ്രൈവിങ്. നല്ല എൻജിൻ sound ഉള്ള ബസ്സാണ്. അടിപൊളി വീഡിയോ

  • @sheebasudhi9055
    @sheebasudhi9055 Год назад +44

    ഡ്രൈവർ നല്ല പരിജയം ☺️(കെട്ടിയോൻ 🔥❤)

    • @Josfscaria
      @Josfscaria  Год назад +8

      😃😃😃❤️

    • @josonmathew7644
      @josonmathew7644 Год назад +3

      😄😄😅

    • @Arjunmnair92
      @Arjunmnair92 8 месяцев назад +3

      ഈ പുള്ളി വണ്ടി ഓടിക്കുന്നത് പോലെ മിന്നൽ വണ്ടി പോലും പോവില്ല ( tvm ninu 15min edukuna superfastina ayoor muna overtake chyum)അടിപോളി ഡ്രൈവിങ് ആണ്. തിരുവനന്തപുരത് നിന്ന് അടൂർലേക്ക് SF വൈകീട്ട് പോവാൻ ഞാൻ സ്ഥിരം യാത്ര ചെയ്യുമായിരുന്നു പക്ഷേ ഇപ്പോൾ ഈ വണ്ടി കാണറില്ല വണ്ടി ലെറ്റാ ഈ വണ്ടിയിൽ അല്ല ഇപ്പം ഈ പുള്ളി എന്നാണ് തൊന്നുന്നെ.
      Real superfast driver.

  • @renjitht.p3895
    @renjitht.p3895 Год назад +12

    സൂപ്പർ VD0 മച്ചാ ...👍👍👍
    കേരളത്തിലെ ഏറ്റവും അധികം ക്ഷീരകർഷകരുടെ നാടാണ് എന്നും കൂടെ പറയാമായിരുന്നൂ ...😷.

  • @thetribalchief4723
    @thetribalchief4723 Год назад +5

    അടൂർ - പെരിക്കല്ലൂർ super delux സർവീസ് super ✨️✨️
    വീഡിയോ, വിവരണം, എല്ലാം നന്നായിട്ടുണ്ട്...

  • @gireeshkumarkp710
    @gireeshkumarkp710 Год назад +9

    അടൂരിൽനിന്നും, പേരിക്കല്ലൂരിലേക്കുള്ള, ബസ്, യാത്ര, സൂപ്പർ,❤

  • @vaishak.g.r1120
    @vaishak.g.r1120 Год назад +5

    നല്ല സൂപ്പർ യാത്ര രാത്രി രണ്ട് മണിക്കും, മൂന്ന് മണിക്കും ഒക്കെയുള്ള താമരശ്ശേരി ചുരം യാത്ര ഉറക്കം ഒഴിഞ്ഞ് ഡ്രൈവർ ചേട്ടനെ സമ്മതിക്കണം

  • @ManojKumar-k8i3n
    @ManojKumar-k8i3n Год назад +12

    ഏറ്റവും ഇഷ്ടപ്പെട്ടത് കറക്ട് date ഉം time ഉം പറഞ്ഞുളള യാത്ര,,(ചിലവന്‍മാരുണ്ട് 6 മാസം മുന്നെയെടുത്ത video ഇന്നാ ഇടുകാ),പിന്നെ രാവിലത്തെയുളള ആ കാഴ്ച്ചയും

  • @adithyavaidyanathan
    @adithyavaidyanathan Год назад +1

    Beautiful coverage. Ningalde narration style ende ammaikk valara adhigam ishta pattu 😊 News reading pole ind enn paranju, very well covered and narrated

  • @ratheeshratheesh4131
    @ratheeshratheesh4131 Год назад +3

    പുൽപള്ളി പേരികല്ലൂർ സൂപ്പർ 👍 ഡിപ്പോ polum തോറ്റു പോകും പാർക്കിംഗ് ഗ്രൗണ്ട് 👍

  • @csunil9963
    @csunil9963 Год назад +6

    This is a long and challenging bus route. രാത്രികാല ഡ്രൈവിംഗ് ബസ് ഡ്രൈവർമാർക്ക് എത്രമാത്രം സമ്മർദമുണ്ടാക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും..

  • @nambeesanprakash3174
    @nambeesanprakash3174 Год назад +4

    അടിപൊളി യാത്ര വയനാടൻ ചുരവും സൂപ്പർ.... ഇത് പോലെയുള്ള യാത്രകൾ ഇനിയും വരട്ടെ 👍👍👍

    • @Josfscaria
      @Josfscaria  Год назад

      തീർച്ചയാിട്ടും

  • @aswinviswanathan2297
    @aswinviswanathan2297 Год назад +1

    Chettante yathrakal ellam njn kanarund....bus yaathrakal valare ishtamaan....👌👌♥️♥️👌

    • @Josfscaria
      @Josfscaria  Год назад +1

      വളരെ നന്ദി

  • @hariskh952
    @hariskh952 Год назад +2

    വീണ്ടും ചങ്ങനാശ്ശേരിയിലൂടെ യാത്രാ....🎉
    വീഡിയോ നന്നായിട്ടുണ്ട്

  • @annaicomputernadugani
    @annaicomputernadugani Год назад +1

    BRO SUPER. YOUR ALL VIDEO IS VERY NICE PRESENTAION . SUPER

  • @anju321
    @anju321 Год назад +8

    Good old days.. Used to go to perikkalloor and come back on Sonia and Murahara buses... KSRTC started service and perikkalloor Church has given its ground for the buses to park and service... A great route and perikkallor and pulpalli beautiful places..

  • @nikhilsadanandan393
    @nikhilsadanandan393 Год назад +5

    എന്റെ നാട് കൊടുങ്ങല്ലൂർ 😍😍😍😍😍
    ചന്തപ്പുര ബൈപാസ് ജംഗ്ഷൻ 😘😘😘😘😘 പിന്നെ സെൻറ് തോമസ് ചർച്ച് 😍😍😍😍
    1 വർഷം കൊണ്ട് ആകെ മാറിപ്പോയി 😳😳😳😳😳

    • @Josfscaria
      @Josfscaria  Год назад +1

      Hiway റോഡുകൾ ഗ്രാമങ്ങളും പട്ടണങ്ങളും ഇല്ലാതെ aakkunnu

  • @ganesan3611
    @ganesan3611 Год назад +1

    KSRTC Super Deluxe Long Route Bus 🚌 Travel Journey Awesome Beautiful Coverage 🚌🌴🌴🍈🍈💐💐🙏🏼🙏🏼

  • @vishnuputthenparambil7595
    @vishnuputthenparambil7595 Год назад +1

    njangalde madurai super kandappo uff🤩😍

  • @jibinvarghese8333
    @jibinvarghese8333 Год назад +2

    Nice video bro....🎉🎉 ഇനി ഉള്ള വീഡിയോ സിൽ.....place കൂടെ ഉൾപ്പെടുത്തണം .....just oru extra 10 mnts....... ഇത് പോലെ ഉള്ള place മാത്രം.... example paranjaal ..... പെർള,chandanakkampara,പെറിക്കല്ലൂർ,കൊന്നക്കാട്., പാണത്തൂർ.., പഞ്ചിക്കൽ..അങ്ങനെ ഉള്ള ഉൾ സ്ഥലങ്ങൾ.....അവിടെ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്.....ഇത് പോലുള്ള സ്ഥലങ്ങളിൽ ഉള്ള ട്രിപ്പുകൾ യാത്ര വീഡിയോ ടെ കൂടെ എക്സ്ട്രാ 10 mnts സ്ഥലങ്ങളുടെ videos um ഉൾപ്പെടുത്തണം....🔥🔥💕💕🎉🎉

  • @varunsathyaseelan1819
    @varunsathyaseelan1819 Год назад +1

    24/04/2023 തിയ്യതി ഞാൻ പുൽപള്ളി, മുള്ളാകൊല്ലി എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു

  • @pillaisiva1020
    @pillaisiva1020 Год назад +1

    Adoor temple to Kalanjoor city junction and temple chain service in every 30 minutes a must.
    Adoor to punalur via kalanjoor
    Adoor to kalanjoor via parakode canal road Padam mangod punnala achancoil punalur
    Adoor kalanjoor Padam seethathodu achancoil aryankavu
    Are a must bus routes

  • @MohanKumar-rx5vz
    @MohanKumar-rx5vz Год назад +3

    അടൂർ കോട്ടയത്തത്തിനും കൊട്ടാരക്കരക്കും ഇടയിൽ ആണ്... പത്തനംതിട്ട എംസി റോഡ് ഡയറക്ഷനിൽ അല്ല

  • @travelsp5633
    @travelsp5633 Год назад +3

    Adoor - udayagiri വീഡിയോ ചെയ്യാമോ...

  • @chathanreddy9748
    @chathanreddy9748 Год назад +3

    Super Video Bro🚌🚌🚌

  • @vishnuvs8591
    @vishnuvs8591 Год назад +7

    Ponkunnam To Mankadavu LS FP Video cheyyamo chetta

  • @mukundaraoster
    @mukundaraoster Год назад +2

    This 🚌 Journey Video 📸 Views 👌👌👍💪

  • @EditographerOffl
    @EditographerOffl Год назад +3

    മല്ലപ്പള്ളിയുടെ മല്ലൻ 🤩✨️
    Dialy കറുകച്ചാലിൽ വെച്ച് കാണാം.... കയറാൻ പറ്റിയിട്ടില്ല.

  • @tobintom9353
    @tobintom9353 Год назад +2

    Thanks

  • @BUSSID_GMNG
    @BUSSID_GMNG Год назад +2

    Video pwolichu💥... പൊൻകുന്നം to പെരികല്ലൂർ fp ksrtc ടെ വീഡിയോ എടുക്കുമോ.....

    • @Josfscaria
      @Josfscaria  Год назад

      😁fp ശോകം

    • @BUSSID_GMNG
      @BUSSID_GMNG Год назад

      @@Josfscaria അതെന്താ broo 😂😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    അടിപൊളി യാത്ര 👌🏻👏🏻👏🏻👏🏻🌹🙏🏼🙏🏼

  • @g.balaji5555
    @g.balaji5555 Год назад +1

    Super...Nice video 💥💥💥

  • @arunwilson5359
    @arunwilson5359 Год назад +2

    ആശാൻ പറക്കുവാണല്ലോ❤

  • @valsanck7066
    @valsanck7066 6 месяцев назад +1

    പെരിക്കല്ലൂർ മധ്യതിരുവിതാംകൂറിൽ നിന്നുള്ള പഴയ ഒരു ക്രിസ്റ്റൻ കുടിയേറ്റ ഗ്രാമമാണ്.

  • @albinjaison5933
    @albinjaison5933 Год назад +1

    Chettan pulpallynu kanicha vazhi thettanu
    Pulpally standil ninnu leftilekku thirinjal perikalloor, manathavadi road annu

  • @sudeep160
    @sudeep160 Год назад +1

    Very nice and informative

  • @teamkl46
    @teamkl46 Год назад +2

    ഈ വണ്ടി ഒരു സൈഡിലേക്ക് ഉള്ള യാത്രയിൽ 2 പ്രാവിശ്യം ചാവക്കാട് ടൗണിൽ കൂടി കറങ്ങി യാത്ര ചെയ്യും. എറണാംകുളം ഭാഗത്ത് നിന്ന് ചാവക്കാട് വന്നിട്ട് ഗുരുവായൂർ പോയി പിന്നെ തിരിച്ചു ചാവക്കാട് വന്നിട്ട് പൊന്നാനി വഴി കോഴിക്കോട് പോകും

    • @Josfscaria
      @Josfscaria  Год назад

      Oh k

    • @teamkl46
      @teamkl46 Год назад +1

      @@Josfscaria athonnum nokiyille

    • @Josfscaria
      @Josfscaria  Год назад

      @@teamkl46 NIGHT ALLE CHILA POINT MANASILAVILA

  • @nikhilsadanandan393
    @nikhilsadanandan393 Год назад +3

    കെ എസ് ആർ ടി സിയുടെ ഏറ്റവും വേഗതയുള്ള സർവീസ് super deluxe 😍😍😍😍😍

    • @Josfscaria
      @Josfscaria  Год назад +1

      ❤️💚

    • @vava.sureshfans3037
      @vava.sureshfans3037 Год назад +1

      Super deluxe alla minnal ane

    • @vandiholic451
      @vandiholic451 Год назад +1

      ​@@vava.sureshfans3037 minnal delux same speed tane minnal stop kurav anene olo

  • @beenachandradath2251
    @beenachandradath2251 Год назад +2

    Bro pala - ambayathode ksrtc bus vid edamo

  • @d_angel3013
    @d_angel3013 Год назад +1

    47:42Ellarum undalo groundil😍😍

  • @muhammedfazil7
    @muhammedfazil7 Год назад +1

    അരീക്കാട് കണ്ടു 😁🔥

  • @harikuttan1167
    @harikuttan1167 11 месяцев назад +1

    സൂപ്പർ അടിപൊളി ❤❤

  • @mr.sibspaintings7072
    @mr.sibspaintings7072 Год назад +8

    Kalpatta കഴിഞ്ഞ് ശേഷമുള്ള ഭാഗം നന്നായി ആസ്വദിച്ചു.അത് pole ulla കുറച്ചെങ്കിലും length കൂടിയ clip കളാക്കി ചെയ്യുകയാണെങ്കിൽ നന്നായിരിക്കും..anyway adipoli video ❤️👌

  • @vishnuvlogs8495
    @vishnuvlogs8495 Год назад +3

    Leyland Sound 😍❤️

  • @gokulgovind1213
    @gokulgovind1213 Год назад

    Nilambur - Irityy cheyyanam..

  • @shanibrilvene3766
    @shanibrilvene3766 Год назад +2

    Keep some biscuits always if dinner is delayed for any reason. Parle G khao bhai. Your vlogs are nice.

  • @premanathanv8568
    @premanathanv8568 Год назад +3

    மிகவும் கவனமாக மற்றும் உஷாராக பஸ் ஓட்ட வேண்டும்.சூப்பர்

  • @jayakumarg1467
    @jayakumarg1467 Год назад +1

    Bro super

  • @Azim3240
    @Azim3240 Год назад +2

    2016 Adoor pklr super fast bussinu escort aayi poyi 1900 adr pklr dlx
    Adr to pklr 2115 aayal yathrakark timingil thanne ethi Cheran kazhiyum

  • @nidhinraj4291
    @nidhinraj4291 Год назад +1

    Kottayam & Kottarakkara idekk!
    Pathanamthitta MC Roadil alla!

  • @nirmalk3423
    @nirmalk3423 Год назад +2

    Polich bro

  • @sanoopstanly1705
    @sanoopstanly1705 Год назад +2

    Superb 👍

  • @bgm4968
    @bgm4968 Год назад +1

    Thiruvambady to Moolamatom yatra reveiw prayamo

  • @alfinphilipose4928
    @alfinphilipose4928 8 месяцев назад +1

    ATK 102 മല്ലൻ 🔥🔥🔥

  • @KeralaEntertainmentsINC
    @KeralaEntertainmentsINC Год назад +1

    Very nice

  • @BlackberryGJ
    @BlackberryGJ Год назад +3

    Kallada Travels Video Upload Brother

  • @johnsonjohn8985
    @johnsonjohn8985 Год назад +1

    Nice video ❤😍

  • @keralayathrikan
    @keralayathrikan Год назад +2

    Bro കായംകുളം മൂന്നാർ ബസിന്റെ ഒരു വീഡിയോ ചെയുവോ

  • @sachinacharya6255
    @sachinacharya6255 Год назад +2

    How to reach Karnataka from here from boat ?? By byrappa kadavu..can we cross through boat

  • @MeghulManoe
    @MeghulManoe 5 месяцев назад

    ADR- UDAYAGIRI SF video cheyyammo

    • @Josfscaria
      @Josfscaria  5 месяцев назад

      യൂട്യൂബിൽ നിറയെ ഉണ്ട്..

  • @MMVLOGGERS
    @MMVLOGGERS Год назад +1

    Polli video

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +1

    Ksrtc ye parannal mathi Nalla Collection ulla Routil Ellam Express Ellam vidande innale koodi Kanditollu Payannur-Banglore Exp Ullasayathara Kashttam ksrtc yude Avstha kanditt

    • @Josfscaria
      @Josfscaria  Год назад

      Aa routil swift unallo

    • @user-mt2or8hx7e
      @user-mt2or8hx7e Год назад

      @@Josfscaria Ath Ariyam 🙏
      Pakshe Aa Vandi Kandal Ariyam Nalla Condition Aanu
      Interstate Illelum Keralathil Nalla Collection ulla Service idam Aa Vandi ye Okke
      Ippo Currently Ullasayathara Yil Aanu Aa vandi Ellam🥴👍

    • @user-mt2or8hx7e
      @user-mt2or8hx7e Год назад

      @@Josfscaria Naan innale koodi Kanditte ollu Wayanad Vech 👍

    • @Josfscaria
      @Josfscaria  Год назад

      Sunday ullasa yathra പോകുമ്പോൾ ksrtcyilkku നല്ല കളക്ഷൻ വരുന്നുണ്ടല്ലോ.... Odikkatte.... Ullasa യാത്രയും നല്ലതാണ്

    • @user-mt2or8hx7e
      @user-mt2or8hx7e Год назад

      @@Josfscaria Sunday Alla innale Aanu Kandath😅
      Ath Kond Aanu Enik Ivide Parayendi Vanne
      Super fast Ellam Vidamayirunnu Ennan Naan evide mention Cheyyunee..

  • @vishnuprasad6053
    @vishnuprasad6053 Год назад +1

    Pala paanathur busintte video venam

  • @vipindas3132
    @vipindas3132 Год назад +1

    കണ്ടക്ടർ എന്റെ കൂട്ടുകാരൻ ആണ്.

  • @vandiholic451
    @vandiholic451 Год назад +1

    Ashok Leyland ❤

  • @anshad222
    @anshad222 Год назад +1

    💥💥

  • @vikashbalaji
    @vikashbalaji Год назад +1

    Driver de Aana comedy ishtapettu.

  • @sridharbhaskar6360
    @sridharbhaskar6360 Год назад +1

    Where is Remaining North East Volg?

  • @justinethomas5656
    @justinethomas5656 Год назад +1

    Super super super super super super super super super super super super super super super super super super super

  • @charlievs4513
    @charlievs4513 Год назад +1

    Perikallore parking ground ill nilkunna super express & sabari express yengottu pogunna vandigalaanu chettaa..?? Athu paranjillallo🤔🤔?

  • @safeervadakara
    @safeervadakara Год назад +1

    Super deluxe airbusil luggage kayil kondupokan pattumo.. Ethra kondupokam

    • @Josfscaria
      @Josfscaria  Год назад

      30kg max

    • @safeervadakara
      @safeervadakara Год назад

      @@Josfscaria gulfil ninn varunna oralan 40 kilo kayil undakum

  • @Babyachamma
    @Babyachamma Год назад +1

    അടൂർ കഴിഞ്ഞ് അടുത്ത ബസ്സ്റ്റാൻഡ് തിരുവല്ല ആണോ bus fare 591 അല്ലേ വീഡിയോയിൽ എത്ര കാണിക്കുന്നത് നേക്കിയോ 571

  • @vishnudath3488
    @vishnudath3488 Год назад +1

    Eee road blockilum pvt bus correct timil oodi ethunundello

    • @Josfscaria
      @Josfscaria  Год назад

      ഏത് ബസ്സ്...

  • @sumangnanesh4288
    @sumangnanesh4288 Год назад +1

    Bro which buses give stop near lakkidi view point ?

  • @alan__joseph
    @alan__joseph Год назад +2

    Thrissur ileee apoo

  • @CJ-si4bm
    @CJ-si4bm Год назад +4

    കൊട്ടാരക്കര മാനന്തവാടി ബംഗാലരു സ്വിഫ്റ്റ് സ്കൂൾ ബസ് മാറ്റി ഈ ബസ് ഓടിക്കുവായിരുന്നേൽ ആള് കേറും

    • @Josfscaria
      @Josfscaria  Год назад

      Ini ഇതിപ്പോൾ നടക്കില്ല

  • @ഇന്ത്യഇന്ത്യ

    അടൂർ to ഉടയാഗിരി ഒന്ന് ചെയ്യാമോ

  • @rohitbabu9460
    @rohitbabu9460 Год назад +2

    Kothamangalam - Coimbatore LSFP cheyyamo chetta

    • @Josfscaria
      @Josfscaria  Год назад

      Anganey oru service undo

    • @rohitbabu9460
      @rohitbabu9460 Год назад +1

      @@Josfscaria Yes Chetta. One of the prestigious service of PLKD Depo. It's an old service.

  • @muhammedfarshin1607
    @muhammedfarshin1607 Год назад +1

    ആ കണ്ട പ്രൈവറ്റ് ബസ്സ് night റൈഡർ എങ്ങോട്ട് ആണ്. ആൻഡ്രൂ എറണാകുളം കോഴിക്കോട് ആണോ

    • @Josfscaria
      @Josfscaria  Год назад

      കോട്ടയം mananthawadi

  • @sandy____697
    @sandy____697 Год назад +1

    Nice❤👌👌

  • @yadukrishna1844
    @yadukrishna1844 Год назад +1

    Nice

  • @sajusaleem2461
    @sajusaleem2461 Год назад +2

    എവിടെ kallda video?

  • @sarathchandran3763
    @sarathchandran3763 Год назад +2

    Pulpally❤

  • @FIJIL7
    @FIJIL7 Год назад +2

    അടൂർ സൂപ്പർ fast ബസുമായി time അടുത്ത് പോയില്ലേ

    • @Josfscaria
      @Josfscaria  Год назад

      Rote vere alle.. 1.15 hour gap und

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Год назад +1

    ഇത് നിധിൻ ഉദയ് പറഞ്ഞു ചെയ്യിച്ച വീഡിയോ ആണോ

  • @aliaska6198
    @aliaska6198 Год назад +1

    Steering wheel cup evida friend?.

    • @Josfscaria
      @Josfscaria  Год назад

      🤧🤧

    • @josonmathew7644
      @josonmathew7644 Год назад +1

      മിക്കവാറും എല്ലാ ksrtc ബസിലും ഇത് കാണാനില്ല... എവിടെ പോകുന്നോ?

    • @Josfscaria
      @Josfscaria  Год назад +1

      @@josonmathew7644 mechanicukal അഴിച്ചിട്ടു ഇടാത്തത് ഓർ pottipokuntho avam

  • @riyaskughimon8468
    @riyaskughimon8468 Год назад +2

    Hlo bro suber

  • @Sss-us9zt
    @Sss-us9zt Год назад +1

    👍

  • @RatheeshArathilpadinjattethilR

    MC Roadill Kpttayamthinum Kottarakkarayukkum idayil aanu..Not pathanathitta

  • @bsdavid5211
    @bsdavid5211 Год назад +1

    27.21 omg

  • @renji9143
    @renji9143 Год назад +1

    അടൂർ മണിപ്പൽ എന്ന് തുടങ്ങും എന്ന് അറിയിക്കണേ.

    • @Josfscaria
      @Josfscaria  Год назад

      Swift ആരിക്കും

  • @nikhilsadanandan393
    @nikhilsadanandan393 Год назад +1

    പാലാ പാണത്തൂർ ബസ്സ് കണ്ടത് ചാവക്കാട് കഴിഞ്ഞല്ലേ

  • @tomthottupurath9922
    @tomthottupurath9922 Год назад +1

    One driver it's dangerous 😢😢

  • @Thankan9876
    @Thankan9876 Год назад +1

    Ee Ghat section il etrem busy a
    Ulla alkar varallu..AA Innova Kaaran..etre wrong overtake aanu chettan nokune

  • @TrollerSettanGaming
    @TrollerSettanGaming Год назад +2

    😮‍💨😮‍💨🔥

  • @lijokoshythomas8737
    @lijokoshythomas8737 Год назад +3

    Pathanamthitta M.C.Roadil alla.....Kottayathinum TVP num idayilan Adoor enn parayunnathavum seri

    • @Josfscaria
      @Josfscaria  Год назад +1

      രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് പറഞ്ഞു പോയതാണ്

  • @bijeesh5340
    @bijeesh5340 Год назад

    Age❤👍

  • @febinjoseph6029
    @febinjoseph6029 Год назад

    അവിടെ പാർക്ക്‌ ചെയ്തു ഇരിക്കുന്ന സൂപ്പർ എക്സ്പ്രസ്സ്‌ ആൻഡ് ശബരി എക്സ്പ്രസ്സ്‌ എങ്ങോട്ട് ഉള്ളതാണ് ???

    • @Josfscaria
      @Josfscaria  Год назад

      Evidey

    • @febinjoseph6029
      @febinjoseph6029 Год назад

      @@Josfscaria പെരികല്ലൂർ ഗ്രൗണ്ടിൽ...

    • @Josfscaria
      @Josfscaria  Год назад

      കോട്ടയം

    • @febinjoseph6029
      @febinjoseph6029 Год назад +1

      രണ്ടും കോട്ടയം സർവീസ് ആന്നോ

    • @Josfscaria
      @Josfscaria  Год назад

      @@febinjoseph6029 അതേ....

  • @vishnurocks9424
    @vishnurocks9424 Год назад +1

    Bus nte top speed ethraya

  • @maldini6099
    @maldini6099 Год назад +1

    👍👍👍